വനമുത്തശ്ശിയുടെ നായകളെ പുലി കൊണ്ട് പോയി 😲 Vana Muthashi Wayanad

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #wayanad
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Комментарии • 228

  • @RJNair-rq4xd
    @RJNair-rq4xd 5 часов назад +103

    ആ അമ്മയുടെ സ്വന്തം മകനേക്കാൾ അമ്മയോട് കരുതലുള്ള താങ്കൾ ഒരു പുണ്യം തന്നെയാണ്, ഇങ്ങനെ സമയസമയങ്ങളിൽ മക്കൾ പോലും ചെന്നെത്താൻ ബുദ്ധിമുട്ടുള്ള ഈ സ്ഥാലത് പോയി അമ്മയെ കാണാൻ കാണിക്കുന്ന ഈ സ്നേഹം ആ അമ്മ ചെയ്ത സുകൃതമാണ്. ഇങ്ങനെയുള്ള മക്കൾ ഉള്ള മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്. ഹരീഷ് താങ്കൾ ഒരു ദൈവ തുല്യമാണ്. 👌👌👌

  • @GeethaDevi-o4i
    @GeethaDevi-o4i 3 часа назад +22

    അമ്മയെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.... ഹാരിഷ് ചേട്ടൻ യാത്ര പറഞ്ഞപോൾ അമ്മയ്ക്കു വല്ലാത്ത വിഷമം തോന്നി.... അമ്മയെ ഇടക് ഇടയ്ക് പോയി കാണുന്ന ചേട്ടന് എന്നും നന്മ ഉണ്ടാകട്ടെ

  • @bindugeorge3840
    @bindugeorge3840 5 часов назад +29

    ആ അമ്മയുടെ വീടും പരിസരവും എന്ത് വൃത്തിയാണ്. അമ്മയും എന്തു രസമായിട്ടാണ് ഇരിക്കുന്നത്. അതു പോലെ ആമുഖത്ത് യാതൊരു കളങ്കമില്ലാത്ത ഭാവം അത് അമ്മയുടെ നിഷ്ക ളകത തിളങ്ങി നിൽക്കുന്നു. ഹാരിഷ് സാർ എപ്പോഴും പറയുന്നതു പോലെ ഇന്നും പറയുന്നു നിങ്ങൾഒരു ദൈവദൂതൻ ആണ്..🙏:🙏🙏🙏

  • @ALEX-kr8du
    @ALEX-kr8du 5 часов назад +33

    യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തോ അറിയാതെ കണ്ണു നിറഞ്ഞുപോയി....❤❤❤

  • @thankisaji4304
    @thankisaji4304 3 часа назад +10

    മുത്തശ്ശിയെ കണ്ടപ്പോൾ വളരെ സന്തോഷം ഇനിയും ഹാരിഷ് ഇതുപോലെ മുത്തശ്ശിയുടെ അടുക്കലേക്ക് പോകണം മുത്തശ്ശിയുടെ വീടും പരിസരവും എല്ലാം കാണുമ്പോൾ മനസ്സിനൊരു കുളിർമ തോന്നും

  • @yasodaraghav6418
    @yasodaraghav6418 3 часа назад +12

    എത്ര കരുതലോടെയാണ് ഹാരിഷ് വനമുത്തശ്ശിയെ ശ്രദ്ധിക്കുന്നത് ആ അമ്മ ഭാഗ്യവതിയാണ് എപ്പോഴോ ചെയ്ത പുണ്യത്തിന്റെ ഫലം🔥🔥🔥🔥🔥🔥🔥🔥

  • @aswin1198
    @aswin1198 2 часа назад +13

    ഇപ്രാവശ്യത്തെ യാത്ര പറച്ചിലിൽ രണ്ടാൾക്കും നമുക്കും വല്ലാത്ത വേദന തോന്നി.. എത്രയും പെട്ടന്ന് വനമുത്തശ്ശിയെ നമ്മുടെ നാട് കാണിക്കാൻ പറ്റാട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @JishaM-s3q
    @JishaM-s3q 5 часов назад +28

    മുത്തശിയെ കാണാൻ കാത്തിരിക്കുകയായിരുന്നു .❤❤❤❤❤❤

  • @orupravasi9922
    @orupravasi9922 4 часа назад +18

    ഹരീഷ് അവിടുന്ന് പോരാൻ ഇറങ്ങുമ്പോ അമ്മയുടെ മനസ്സിൽ എന്തോരം വിഷമം ഉണ്ടാകും... അത് കണ്ടിട്ട് കണ്ണ് നിറഞ്ഞു സത്യം.. എന്തോ നെഞ്ചത്തു ഒരു ഭാരം ഇരിക്കുന്ന വിഷമം

  • @radhajayachandran5324
    @radhajayachandran5324 5 часов назад +19

    പെറ്റമ്മ യുടെ സ്നേഹം പോലെയാണ് ആ അമ്മയ്ക്ക് ഹരീഷ്നോട് ഉള്ളത്, വരണേ, വിളിക്കണേ, പാവം വന മുത്തശ്ശി

  • @chandrikaA-dn5kn
    @chandrikaA-dn5kn 5 часов назад +17

    എനിക്ക് താങ്കളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് അമ്മയെ കാണുന്നതും ❤🙏

  • @femyrj
    @femyrj 2 часа назад +10

    വല്ലാത്ത സന്തോഷം ആണ് ഈ അമ്മ്മേടെ വീഡിയോ കാണുമ്പോൾ 🥰🥰🥰🥰

  • @bindhubaby7781
    @bindhubaby7781 5 часов назад +26

    മുത്തശ്ശിയുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @chandrikaA-dn5kn
    @chandrikaA-dn5kn 4 часа назад +14

    ലാസ്റ്റ് hari ബ്രോ പോകുമ്പോൾ അമ്മയുടെ മുഖത്തെ വിഷമം കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞു പാവം മുത്തശ്ശി

  • @yousaf7311
    @yousaf7311 3 часа назад +3

    ഇവരുടെയെല്ലാം പ്രാർത്ഥനയാണ്. ബ്രോ. ഏറ്റവും വലിയ അനുഗ്രഹം. കളങ്കമില്ലാത്ത സ്നേഹം..

  • @ajimolsworld7017
    @ajimolsworld7017 2 часа назад +6

    Enthaന്നു പറഞ്ഞാലും ഈ വണ്ണമുത്തശ്ശിയെ കാണുമ്പോൾ എന്തോ വല്ലാത്ത സമാധാനവും സന്ദോഷവും ആണ് ❤

  • @babyk8088
    @babyk8088 5 часов назад +10

    2 പേരും സന്തോഷമായിരിക്കട്ടെ 🥰🥰

  • @aseemparayadi9007
    @aseemparayadi9007 3 часа назад +4

    വീണ്ടും വനം മുത്തശ്ശിയെ കാണാൻ സാധിച്ചതിൽ വിവരങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം❤❤❤❤❤

  • @ajithkarthika3317
    @ajithkarthika3317 4 часа назад +4

    വന മുത്തശ്ശിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം....
    Beautiful video.... 👌👍❤❤

  • @sinisafu3920
    @sinisafu3920 5 часов назад +11

    ഈ vidio ക്ക് വേണ്ടി waiting ആയിരുന്നു.... വന മുത്തശ്ശിയുടെ ഓരോ vidio യും ഞങ്ങളിലേക്ക് എത്തിക്കുന്ന ഹരീഷ് ചേട്ടൻ ഞങ്ങളുടെ വക ഒരു big salute 🤝🤝🤝

    • @HarishThali
      @HarishThali  5 часов назад

      ❤️

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl 5 часов назад +1

      ഞാനും വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @sanubnk695
    @sanubnk695 5 часов назад +7

    എന്റെ ആരി സെ ഒറ്റക്കാണോ പോയത് : കണ്ടിട്ട് തന്നെ പേടിയാവുന്നു.... വന മുത്തശിയെ കാണാൻ - നല്ല ആഗ്രഹം ഉണ്ടായിരുന്നു കണ്ടതിൽ സന്തോഷം . ഹാരിസിന്ന് നമ്മ ഉണ്ടാവട്ടെ.😂😂😂❤

  • @vigneshkannan6708
    @vigneshkannan6708 3 часа назад +6

    ദൈവം ആണ് നിങ്ങളെ മുത്തശ്ശിയുടെ അടുത്ത് എത്തിച്ചത് ദൈവം നിങ്ങളെ കൈവിടില്ല👍

  • @ShibithShibith-v4m
    @ShibithShibith-v4m 4 часа назад +4

    മുത്തശ്ശിയെയും മുത്തശ്ശിയുടെ വിശേഷങ്ങളും എത്ര കണ്ടാലും മതിയാവില്ല

  • @sabithasabaitha2825
    @sabithasabaitha2825 3 часа назад +4

    ഹരീഷേട്ടാ അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @vibinvibin8411
    @vibinvibin8411 4 часа назад +4

    ഒരുപാട് സന്തോഷം ആയി മുത്തശ്ശിയെ കണ്ടപ്പോൾ 🥰🥰

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 5 часов назад +5

    എൻ്റെ വനമുത്തശ്ശിയെ എൻ്റെ നാല് വയസ്സുകാരി മോൾ ഇന്നലെ ചോദിച്ചതേയുള്ളൂ... കണ്ടതിൽ സന്തോഷം❤❤❤❤❤❤❤❤❤❤❤

  • @ashamol3992
    @ashamol3992 4 часа назад +3

    വനമുത്തശ്ശി യെ കാണുന്നത് ഒരു സന്തോഷം തന്നെ ആണ്..❤❤❤❤❤

  • @VaijayanthyManoharan
    @VaijayanthyManoharan 5 часов назад +7

    മനം കുളിർക്കുന്ന കാഴ്ച ♥️♥️♥️👍👍👍

  • @anilgopinath1608
    @anilgopinath1608 3 часа назад +3

    ഹായ് ഹാരീഷ് വളരെ സന്തോഷം തോന്നുന്നു. അതുപോലെ താങ്കളോട് അസൂയയും . ഇങ്ങനെ അമ്മയെ കിട്ടിയതിൽ.

  • @sethumadhavannair7627
    @sethumadhavannair7627 5 часов назад +4

    വയനാടൻ കാഴ്ചകൾ ആർക്കാണ് ചേട്ടാ കണ്ടാലും കണ്ടാലും മതിവരുന്നത്.

  • @deepthid4974
    @deepthid4974 4 часа назад +7

    Hi ഹരീഷേട്ടാ വളരെസന്തോഷം മുത്തശിയെ വീണ്ടും കാണാൻപറ്റിയതിൽ സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @vigneshkannan6708
    @vigneshkannan6708 3 часа назад +2

    അമ്മയെ കണ്ടതിൽ സന്തോഷം അവിടെ നിന്ന് ഹാരിഷ് പോരുമ്പോൾ ഒരു വിഷമം അമ്മയ്ക്കും കാണുന്ന എനിക്കും

  • @GeethaDevi-l9b
    @GeethaDevi-l9b 4 часа назад +3

    എനിക്ക് ഒരു നടീനടന്മാരും ആരെയും കാണണ്ട.ഹരീഷിനെ ഒന്ന് കാണാൻ മാത്രമാണ് ആഗ്രഹം

  • @rainbowplanter786
    @rainbowplanter786 Час назад +2

    ഇടക്കൊക്കെ അമ്മയുടെ വിശേഷങ്ങൾ നമുക്ക് കാണിച്ചു തരണേ.. അമ്മയെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് 💚🌱

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 часа назад +3

    അമ്മയെ ഒന്നുകൂടി കണ്ടു സന്തോഷായി❤️❤️❤️

  • @K.M.A.Sharaf
    @K.M.A.Sharaf 4 часа назад +4

    അമ്മപ്രസവിക്കാത്ത സ്വന്തംമകൻ...🥰💝

  • @salomypauly3606
    @salomypauly3606 5 часов назад +5

    I Love You മുത്തശ്ശി❤️❤️❤️❤️❤️

  • @marysfrancis3192
    @marysfrancis3192 4 часа назад +3

    വന മുത്തശ്ശി ചെറുപ്പമായിരിക്കുന്നു♥️

  • @Pkd.99
    @Pkd.99 5 часов назад +5

    ഇങ്ങളും ജിന്നാണ്... ❤ #harish bro

  • @K.M.A.Sharaf
    @K.M.A.Sharaf 4 часа назад +3

    മനുഷ്യനായാൽ ഇങ്ങനെയാവണം എത്രത്യാഗമാണ്...🙏💕🤗

  • @shanilmaloor4069
    @shanilmaloor4069 4 часа назад +3

    അമ്മയെ കണ്ടു സന്തോഷം ചേട്ടാ🙏🙏

  • @aneesaaneesa1629
    @aneesaaneesa1629 4 часа назад +2

    യാത്ര ചോദിച്ചപ്പോൾ വിഷമം തോന്നി കണ്ണുകൾ നിറഞ്ഞു 😢🥰

  • @SatheeshVc-le8vp
    @SatheeshVc-le8vp 5 часов назад +3

    വീണ്ടും വന മുത്തശ്ശി 🥰👍🏻

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 5 часов назад +3

    വന മുത്തക്ഷി ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @safeejaali1559
    @safeejaali1559 4 часа назад +2

    Ammana orupaad ishtaman muthassida vesdiok waiting aan❤❤❤❤

  • @nasu7420
    @nasu7420 4 часа назад +2

    Harish bro ur so kind , love you so much brother, thank you so much for ur kind😘👍

  • @rubythomas2732
    @rubythomas2732 4 часа назад +2

    Harish muthashiye kaanan pokunna video kanan anu ettavum istam❤️❤️

  • @sumaguyon1707
    @sumaguyon1707 4 часа назад +1

    Ammaye kandathil valarthane santhosham pokunbol ammayude kannuthudachapol sangadmvannu nattil varunbol neritte kanpathumengil poyikanum njan ❤

  • @npnairotp1077
    @npnairotp1077 5 часов назад +3

    വന മുത്തശ്ശി❤❤❤

  • @premasasimenon3243
    @premasasimenon3243 3 часа назад +2

    Harish paranja pole amma cheruppamayi veendum ammaye kandathil santhosham daivam anugrahikate

  • @nansiayoth8822
    @nansiayoth8822 4 часа назад +1

    ഹായ് മുത്തശ്ശി 😍 ഹരിഷിന്റെ എല്ലാ വീഡിയോ യും സൂപ്പർ 👌🏻😊

  • @abbaskpmon
    @abbaskpmon 2 часа назад

    അവസാനം ഇത്തിരി സങ്കടമായി... വീഡിയോ എടുത്തില്ലേലും ഇടക്കൊക്കെ പോകണം ട്ടോ അമ്മയുടെ അടുത്തേക്ക് 🙏

  • @nizamuddeen1868
    @nizamuddeen1868 4 часа назад +1

    മാ ശാ അല്ലാഹ് ❤ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻

  • @SheejaK-dx8tq
    @SheejaK-dx8tq 4 часа назад +1

    ഞാൻ ഇന്നലെ രാത്രി കിടന്നപ്പോൾ ഈ അമ്മേനെ ഓർത്തിട്ടുള്ളു

  • @remyaoj
    @remyaoj Час назад

    സന്തോഷം നാടുപേരേം കണ്ടപ്പോൾ God bless Harish chetta

  • @moideenkutty2037
    @moideenkutty2037 3 часа назад +1

    എത്ര കണ്ടാലും മതി വരില്ല

  • @akkulolu
    @akkulolu 3 часа назад +1

    ഹാരിഷ് സമ്മതിച്ചിരിക്കുന്നു. ഈ കൊടുംകാട്ടിലൂടെ ഇങ്ങനെ ഒറ്റക്കാണോ പോയത് 🙏🏻🙏🏻

  • @BindhuSharma-hg7xq
    @BindhuSharma-hg7xq 2 часа назад +1

    🤣🤣🤣🤣🤣🤣പുലി കൊണ്ടുപോയി പറഞ്ഞപ്പോ സൗണ്ട് പെട്ടെന്ന് താഴ്ന്നു പോയല്ലോ 🤣🤣🤣🤣

  • @subashchithrambari7350
    @subashchithrambari7350 4 часа назад +1

    എത്ര മനോഹരം ❤❤❤🙏🙏🙏

  • @rkpanicker7492
    @rkpanicker7492 Час назад

    Your love to her is highly appreciated.God bless you

  • @Saraswati512
    @Saraswati512 4 часа назад +2

    Oru chalachithram pole bai dude Katha parochial manoharam🎉

  • @rasheedarahim2909
    @rasheedarahim2909 4 часа назад +2

    Ammayude vedio kaananmathram kathirikkunnavar undo enneppole.

  • @bushragafoor1385
    @bushragafoor1385 5 часов назад +3

    Adipoli parayuna reethi vere rasa haris ,👍🤩

  • @albinthomas8838
    @albinthomas8838 4 часа назад +1

    വനമുത്തശ്ശിയെ കാണാൻ കാത്തിരിക്കുയായിരുന്നു

  • @SreejaMohan-t4r
    @SreejaMohan-t4r 3 часа назад +1

    പാവം അമ്മ സങ്കടം വന്നു നിങ്ങൾ പോയപ്പോൾ ഹരി

  • @harin4359
    @harin4359 Час назад

    അമ്മ പൊളിയാണ്. നിങ്ങളും 👍👍

  • @harisot9416
    @harisot9416 5 часов назад +1

    Was waiting for this update ❤

  • @sandhyanandakumar9254
    @sandhyanandakumar9254 3 часа назад +1

    Amma🥰❤Harish bhai🙏🏻

  • @rrameshramesh174
    @rrameshramesh174 3 часа назад

    എനിക്ക് വനമുത്തശിയെ കാണാൻ കൊതിയാണ്
    ഒന്ന് നേരിട്ട് കാണണമെന്ന് ഇണ്ട്

  • @yogyan79
    @yogyan79 2 часа назад

    എന്താ ഒരു പ്രകൃതിഭംഗി❤❤❤👌👌👌

  • @jamimkm6985
    @jamimkm6985 4 часа назад +1

    Nalla manasinte udama harish❤ orupad uyarangalil ethatte...

  • @NilaShiju
    @NilaShiju 3 часа назад

    ചേട്ടാ നിങ്ങൾക്കു വേണ്ടി പ്രാത്ഥിക്കാം സർവേശ്ശൻ ആയുസും ആരോഗ്യം വും തരട്ടെ ❤️❤️❤️❤️❤️❤️❤️

  • @Thinkalkala
    @Thinkalkala 3 часа назад

    Thankalude video orupadishtam,Oppam muthashiyeyum❤

  • @achumonachumon4744
    @achumonachumon4744 47 минут назад

    Jeevithathilll bye paranju pokunnna aa oru nimisham athu valllathoru missing ini a
    Kanumayirikkum ennalum aa oru bye oru valllatha novanu vanamuthasiye kandathilll orupadu sandhosham ❤

  • @Beauty26158
    @Beauty26158 46 минут назад +1

    അവസാനം കരയിച്ചു😢

  • @parishathajudeen1450
    @parishathajudeen1450 Час назад

    മുത്തശ്ശി സൂപ്പർ ❤

  • @sreekumariks9820
    @sreekumariks9820 4 часа назад

    By പറയുന്നത് കേട്ടപ്പോൾ മനസിൽ വല്ലാത്ത വിഷമം തോന്നി 🙏😭

  • @parvathiamiiamii
    @parvathiamiiamii 3 часа назад

    Vanamuthashineyum,Harish ettan family kkum daivam anugraham labhikkatte❤🕉☪️✝️

  • @BindhuSharma-hg7xq
    @BindhuSharma-hg7xq 2 часа назад

    🤣🤣🤣🤣🤣🤣പുലി കൊണ്ടുപോയി പറഞ്ഞപ്പോ സൗണ്ട് പെട്ടെന്ന് താഴ്ന്നു പോയല്ലോ 🤣🤣🤣🤣

  • @BindhuSharma-hg7xq
    @BindhuSharma-hg7xq 2 часа назад

    🤣🤣🤣🤣🤣🤣പുലി കൊണ്ടുപോയി പറഞ്ഞപ്പോ സൗണ്ട് പെട്ടെന്ന് താഴ്ന്നു പോയല്ലോ 🤣🤣🤣🤣

  • @prabinkv5074
    @prabinkv5074 3 часа назад +1

    Great man

  • @vishnuvishnuks882
    @vishnuvishnuks882 5 часов назад +1

    God bless you ❤️

  • @yusufmuhammad2656
    @yusufmuhammad2656 3 часа назад

    ഹരീഷ് ഭായിക്കും, അമ്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു .
    യൂസുഫ്

  • @munuartkm8494
    @munuartkm8494 4 часа назад

    Mashaallah💚💚💚💚💚💚💚💚💚

  • @remyabiju5258
    @remyabiju5258 5 часов назад

    Ikkade e videokku vendi waiting arunu

  • @shynasanthosh1389
    @shynasanthosh1389 Час назад

    അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി യപ്പോൾ വിഷമം തോന്നി ❤️❤️❤️

  • @MalayalaDiary
    @MalayalaDiary 2 часа назад

    ഹാരിഷ് ബായ്❤
    വനമുത്തശ്ശി❤

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 часа назад +1

    Super Video

  • @sirajudheenkp5822
    @sirajudheenkp5822 2 часа назад

    Vana muthakshi 😅😅😅😅Peru polich aliya

  • @Pkd.99
    @Pkd.99 5 часов назад +1

    Chundhareeeeeeeee❤❤❤❤❤❤

  • @VineethSreelakath
    @VineethSreelakath 4 часа назад +1

    അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു .😢

  • @Pramod-d9q
    @Pramod-d9q 4 часа назад

    ആശാനെ കൂടെ ഒന്ന് കാണിച്ചാൽ സന്തോഷമായി😊😊😊

  • @sheejamathew4598
    @sheejamathew4598 2 часа назад

    Beautiful house.....nice place

  • @a.kmukundan2357
    @a.kmukundan2357 3 часа назад +1

    ❤supper

  • @girijasaraswathyamma1602
    @girijasaraswathyamma1602 4 часа назад

    Ammaye kandathil santhosham

  • @thalapathitn8751
    @thalapathitn8751 5 часов назад +1

    Hi shri on the best

  • @madhuantony5155
    @madhuantony5155 4 часа назад

    ഒരിക്കൽ കാണണം

  • @sobhajoseph5354
    @sobhajoseph5354 2 часа назад

    Harish you are great 👍

  • @minidavis4776
    @minidavis4776 3 часа назад

    God bless you brother🙏🙏

  • @vasanthakumari167
    @vasanthakumari167 Час назад

    God bless you 🙏🙏🙏