ഇത്രയും നന്ദികെട്ട ഒരു കുടുംബത്തെ ഞാനും എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല അർജുന്റെ ചിതക്കെട്ട് അടങ്ങിയിട്ടില്ലല്ലോ അതിനുമുമ്പ് ആരുടെ വാക്കു കേട്ടിട്ടാണെങ്കിലും അവർ വന്നല്ലോ മനാഫിനെ കുറ്റപ്പെടുത്താൻ ഈ ലോകത്തിന് തന്നെ മാതൃകയായ മനാഫ് ഒരുപാട് ചതിയുടെയും വഞ്ചനയുടെയും കഥകൾ കൂടി ഉയർന്നു വന്ന ആളാണ് ഇത് സഹിക്കാനുള്ള മനസ്സ് ആ പാവം മനുഷ്യൻ ഉണ്ടാവും
അവർക്ക് ഈ പറഞ്ഞ മാൽപേയും, മനാഫും യുട്ടൂബ് വരുമാനത്തിന് വേണ്ടി യാണ് എന്ന് പറയുന്നത് കഷ്ടമാണ് എന്തൊരു കുടുംബം അച്ഛൻ ഇവർക്കൊപ്പമല്ല എന്ന് തോനുന്നു അയാൾക്കെങ്കിലും വിവരം ഉണ്ടായാൽ മതിയായിരുന്നു 😢😢😢
Bro പറഞ്ഞത് 100% കറക്ടാണ് ദുരഭിമാനവും അഹങ്കാരവും ഒന്നിച്ചു വന്ന ഒരു ഫാമിലി. അത്രയേ ഇതിനെ കാണാൻ പറ്റുന്നൊള്ളൂ.. ഇനി മനാഫ് ഒന്നും ചെയ്യാതെ മീഡിയയിൽ വന്നു ഇങ്ങനെ പറയുന്നു വെങ്കിൽ ഈ 72 ദിവസത്തിനടക്ക് പറയാമായിരുന്നു.. അതു അവർ ചെയ്തില്ല. ഇപ്പോള് കാര്യം കയിഞ്ഞപ്പോൾ അവർക്ക് കുറച്ചിലായി. അയ്യോ എല്ലാം മനഫാണ് ചെയ്തത് നമ്മൾ ഒന്നും ചെയ്തില്ല എന്നവുമോ എന്ന ഭയമാണ് ഇപ്പോൾ ഇവർക്ക്. അല്ലെങ്കിൽ ഇവരുടെ ഇടയിൽ ആരോ കുളം കലക്കാൻ നിൽകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..
നാണംകെട്ട കുടുംബം. കുടുംബം പണത്തിന് വേണ്ടിയാണ്. ഈ കുടുംബത്തിന് വേണ്ടി മനാഫ് ഇന്ന് മുതൽ ഒന്നിനും പോകരുത്. അവർ എല്ലാം ചെയ്യട്ടെ, ഇപ്പോൾ അർജുനന് ഒരു ഇൻഷുറൻസ് പോലും പോകരുത്. ആളുകൾക്കിടയിൽ സഹതാപം നേടാൻ ശ്രമിക്കുന്നു. പൊതുജനങ്ങൾ ദയവായി ഈ കുടുംബത്തിന് പണം നൽകരുത്. എന്തുകൊണ്ടാണ് കുടുംബം ഈ വിഷയം നേരത്തെ ഉന്നയിച്ചില്ല. ഇപ്പോൾ മൃതദേഹം ഏറ്റുവാങ്ങിയതിനുശേഷവും സംസ്‌കരിച്ചതിനുശേഷവും മാത്രം. ഇത്തരം മണ്ടത്തരമായ തെറ്റായ വിവരങ്ങൾക്ക് ഈ കുടുംബത്തിന് നാണക്കേട്
മനാഫ് നെ ഇന്ന് സപ്പോർട്ട് ചെയ്തില്ലെങ്കിൽ നാളെ ഒരാൾക്ക് അപകടം വന്നാൽ ഇത് പോലത്തെ കുടുംബത്തിന്റെ കുത്ത് വാക്ക് പേടിച് ഒരുത്തനും കൂടെ നിൽക്കില്ല... മലയാളിയുടെ നല്ല മനസ്സിനെ തകർത്തെറിയാൻ തുനിഞ്ഞു ഇറങ്ങിയ ഒരു ടീം ഇതിന്റെ പിന്നിൽ കളിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു 🙏
ചിത എരിഞ്ഞു തീർന്നില്ല അവർ കുടുബസമ്മേതം നിരന്നു ഇരുന്നു പത്രസമ്മേളനം നടത്തി എന്ത് നേടി..... പാവം അർജുൻ മോനെ നീ രക്ഷപെട്ടു.....ഇതുപോലെ നന്ദിയില്ലാത്ത കുടുംബം.... കുറച്ചു നാൾ ഇവർക്ക് കാത്തിരിക്കാമായിരുന്നു. അല്ലെങ്കിൽ നേരിട്ടോ ഒരു മധ്യസ്തയിലോ മനാഫുംമായി സംസാരിച്ചു തീർക്കാമായിരുന്ന പ്രശ്നം ഇത്രയ്ക്കും വഷളാക്കിയത് ഈ കുടുബമാണ്....
നന്ദി കാണിച്ചില്ലെങ്കിലും മനസിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്രയും ഈ കുടുബം പറയില്ലായിരുന്നു 🙏🙏🙏🙏🙏🙏ആരും ഇല്ലേ അവരോട് പ്രതികരിക്കാൻ, മനാഫ് ന്റെ ഹൃദയം കാണാതെ പോകരുത് 🙏
മനുഷ്യ മനസ്സിനെ നോവിച്ച പത്രസമ്മേളനം ആയിപ്പോയി.. ആ കുടുംബത്തോടുള്ള സഹതാപം.. മനാഫിനോടുള്ള ഇഷ്ടം, ഈശ്വരന്മാർ മാൽപ്പേയോടുള്ള ബഹുമാനവും ആരാധനയും ഇതായിരുന്നു അർജുൻ വിഷയം .. അതിന് ഒട്ടും യോജിക്കാത്ത ഈ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു
സൈബർ ആക്രമണം ഒഴിവാക്കാൻ വേണ്ടി പത്രസമ്മേളനം വിളിച്ചുകൂട്ടി ഇനി അവര് ഇതിൽ കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വരും ഇതൊക്കെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നത് സഹായിച്ച രണ്ട് സഹോദരന്മാരെ കുറ്റപ്പെടുത്തി വളരെ നന്ദിയുണ്ട് ഫാമിലി ഓഫ് ദി ഇയർ
Bro - മനാഫ് അവസാന നിമിഷം അവിടെ കഷ്ട്ടപെട്ട വിക്തികൾക്ക്. അർജുനന്റെ ബോഡി കിട്ടിയതിന് ശേഷം ആഹാരം എന്തോ വാങ്ങി കൊടുത്തു. അദ്ദേഹം അത് ഇംഗ്ലീഷിൽ പറഞ്ഞു. ഞാൻ sent of നടത്തിയെന്നോ യെന്ന്. അതും പൊക്കി കൊണ്ട് ഇരിക്കുന്ന. അർജുനന്റെ അമ്മ ആ സ്ത്രീയുടെ മുഖം കണ്ടാൽ അറിയാം വിവരം ഒട്ടും ഇല്ലാത്ത സ്ത്രീയാണെന്ന്.
ഭയന്നിരിക്കുകയായിരുന്നു... മേലോട്ടിയർത്തി താഴെക്ക് എറിയും മനാഫ്ക്കയെ എന്ന്... എപ്പോഴും നമ്മൾ കാണുന്നതും ഇങ്ങനെ ഒക്കെ അല്ലെ... അതു തന്നെ സംഭവിച്ചു... പക്ഷേ... അത് അർജുൻ കുടുംബത്തിൽ നിന്ന് ആകും എന്ന് തീരെ പ്രതീക്ഷിചില്ല😥
നിങ്ങ പറഞ്ഞത് 100% correct ആണ് 📌 അർജുൻ നഷ്ടപ്പെട്ട കുടുംബം ഷിരുർ സംഭവത്തിൽ ശ്രമിച്ചാൽ സാധ്യമാകാത്ത ദൗത്യം മനാഫ് ഇക്ക സ്വന്തം contacts, influence വഴി,അവിടെ തന്നാൽ ആകും വിധം എല്ലാം, ചെയ്തു
കർണാടകയിൽ പോയി 2ദിവസം കുടുംബം വെറുതെ അലഞ്ഞ് നടന്നു.മനാഫ് വന്നു പോലീസ് നോട് അടി ഉണ്ടാക്കി മീഡിയ അട്ടൻഷൻ കൊടുത്തത് കൊണ്ട് കർണാടക സര്ക്കാര് ഗതികേട് കൊണ്ട് ചെയ്തുപോയി.മനാഫ് മാത്രമേ പറഞ്ഞത് ലോറിക്കുള്ളിൽ തന്നെ അർജുൻ ഉണ്ടെന്ന്.
അവർക്ക് ഇപ്പം കർണാടകയാണ് ഹീറോ.ഒരു ഡ്രൈവർക്ക് വേണ്ടി നിങ്ങൾ ഇത്രയും കോലാഹലം ഉണ്ടാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചവർ. എനിക്ക് തോന്നുന്നു പൈസ പലസ്ഥലങ്ങളിൽ നിന്നും അവർക്ക് കിട്ടുന്നുണ്ട്. ഇനി മനാഫ് അതിൽനിന്ന് വല്ലതും ചോദിച്ചെങ്കിലോ എന്ന് കരുതി ..പുറത്തുവിട്ടിരിക്കുന്നഒരു കഥയാണ്.. പണത്തിന് ആവശ്യമില്ലാത്ത വീട് എന്നാണ് പറഞ്ഞത് എന്നിട്ട് സ്വന്തം ഭർത്താവ് മരിച്ചോ ജീവിച്ചോ എന്ന് അറിയാതെ ഇരിക്കുന്ന സമയം ഗവൺമെന്റ് കൊടുത്ത ജോലിയിൽ പ്രവേശിച്ച് ജോലി ചെയ്തതാണ് ഭാര്യ. ഇതിനൊക്കെ എന്തു പറയണം.. അർജുനും അവരുടെ വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിച്ച ഒരു മനുഷ്യനാണ് ഞാൻ ഇപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..
നിങ്ങൾ പറഞ്ഞതാണ് ശരിയായ വാക്ക് ലോറിക്ക് ഇൻഷൂറൻസ് ഉണ്ടെങ്കിൽ ഒരിക്കലും വണ്ടി കണ്ടെത്തണ്ട കാര്യം ഇല്ലാ ഇൻഷൂറൻസ് കിട്ടാൻ കളവ് പോയാൽ പോലും ഇൻഷൂറൻസ് കിട്ടും
അവരുടെ സംസാരത്തിൽ അർജുൻ അല്ല അവിടെ ഒന്നും ചെയ്തിട്ടില്ല എല്ലാം തന്നെ പൊട്ടി മുളച്ചതാണ് എല്ലാം പുറത്തു പറഞ്ഞതിന്റെ നാണക്കേട് കുടുതലും അവരുടേ നെയ്ബർ തന്നെ ആണ് പറഞ്ഞത് പിന്നെ അർജുന്റെ സഹോദരി മീഡിയ കാരോട് പറഞ്ഞത് അർജുൻ എന്തു സംഭവിച്ചാലും ഞങ്ങൾ ബോൾഡ് ആണ് എന്നാണ് അന്ന് തുടങ്ങി പ്രേശ്നങ്ങൾ നമുക്കണ്ടായ നഷ്ട്ടം അതിൽ സങ്കടം ഉണ്ടാകിൽ ആരുടെയും അടുത്ത് മുഖം കാണിക്കാൻ നിൽക്കില്ല കിടന്നിടത്തു നിന്നും എഴുന്നേറ്റിട്ടു വേണ്ടേ ഞാൻ ഇതേ പോലെ അനുഭവസ്ഥാ ആണ് എന്റെ വീടിനു അടുത്ത് ഒരാൾ അറ്റക് വന്നു മരിച്ചു രണ്ടു മാസ്മായി ഇതുവരെയും പുള്ളിക്കാരി ആരോടും സംസാരിക്കണോ ഒന്നിനും ഇല്ല ആരെങ്കിലും ചെല്ലുമ്പോൾ ഒന്നു മുഖം കാണിക്കും പിന്നെ പോയി കിടക്കും ഇതുപോലെ വേണം എന്നല്ല പറഞ്ഞത് എഴുനേറ്റു നടക്കയും സംസാരികയും വേണം പക്ഷെ മീഡിയയുടെ മുന്നിൽ ഷോ വേണ്ടായിരുന്നു എല്ലാം പറഞ്ഞു വലുതാകുന്നത് ഇവരുടെയൊക്കെ നാവു തന്നെ ആദിയം സ്വന്തം നാവിനു കടിഞ്ഞാൺ ഇടട്ടെ അപ്പോൾ എല്ലാം നേരായ വഴിക്കു വരും വീട്ടിൽ ഉള്ളവരുമായോ അല്ലങ്കിൽ നെയ്ബർ ആയിട്ടോ സംസാരിക്കും പോലെ അല്ല മീഡിയ വളരെ ശ്രെദ്ധിച്ചില്ലങ്കിൽ ഒരുപാടു പ്രോബ്ലം ആണ് എനിക്ക് ഇതേ പറയാനുള്ളു 🤔
You are correct.. മനാഫ് അന്ന് അത്രയും ബഹളം ഉണ്ടാക്കിയില്ലെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല.... വയനാട്ടിൽ എത്രയോ പേര് ഇപ്പോഴും മണ്ണിനടിയിൽ??? എന്തുകൊണ്ട് അർജുൻ മാത്രം.. ഒറ്റ ഉത്തരം മനാഫ്...
മനാഫ് എന്ന നന്മ മരം ഈ ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ..... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
youtube.com/@lorryudamamanaf?si=B9X5us2cQa0RvLdg
@@beenarajan2953 ആമീൻ 🤲🏻🤲🏻🤲🏻
മോൻ പറഞ്ഞത് വളരെ സത്യമാണ് മനാഫ് ഒരു പാവം മനുഷ്യൻ
മനുഷ്യരെല്ലാവരും മനാഫിന്റെ കൂടെ തന്നെ നിൽക്കണം
ഈശോർ മൽപയെയും അവർ വെറുതെ വീട്ടില്ല നന്ദി കേട്ടവർ
ഇത്രയും നന്ദികെട്ട ഒരു കുടുംബത്തെ ഞാനും എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല അർജുന്റെ ചിതക്കെട്ട് അടങ്ങിയിട്ടില്ലല്ലോ അതിനുമുമ്പ് ആരുടെ വാക്കു കേട്ടിട്ടാണെങ്കിലും അവർ വന്നല്ലോ മനാഫിനെ കുറ്റപ്പെടുത്താൻ ഈ ലോകത്തിന് തന്നെ മാതൃകയായ മനാഫ് ഒരുപാട് ചതിയുടെയും വഞ്ചനയുടെയും കഥകൾ കൂടി ഉയർന്നു വന്ന ആളാണ് ഇത് സഹിക്കാനുള്ള മനസ്സ് ആ പാവം മനുഷ്യൻ ഉണ്ടാവും
Bro - പറഞ്ഞത് 100% സത്യമാണ്. ഇനി ഒരു അപകടം നടന്നാൽ ഒറ്റെയെണ്ണം തിരിഞ്ഞ് പോലു നോക്കില്ലാ.
മനാഫ് ഒരു സത്യസന്ധനായ പച്ചയായ മനുഷ്യ സ്നേഹിയായ മലയാളി
മനാഫ് പാവം ഇനിയെങ്കിലും മനാഫ് ഇക്ക ആകുടുംബത്തിൽ പോകരുത് പ്ലീസ് മനാഫിന്റെ ദുഃഖം കേരള ജനത യുടെ ദുഃഖം ആണ് 😢😢😢😢
അതാണ് അവർക്കും വേണ്ടത്.
മനാഫിന് മനാഫിൻ്റെ വഴി
അവർക്ക് അവരുടെ വഴി.
സത്യം
മനാഫ് തന്നെ ആണ് സത്യം അയാൾക്ക് അവരുടെ നന്ദി എന്തിനാ പടച്ചവൻ കൂടെ ഉണ്ട് മനാഫ് 🤲👏👍🙏
കേരളത്തിലെ ജനങ്ങൾ ഒറ്റകെട്ടായി മനഃഫിന്റ കൂടെ നിൽക്കണം 👍
Otttakettayi undu
👍🏻👍🏻
തീർച്ചയായും ❤
എന്തിന്
Yes
നിസ്വാർത്ഥമായി 72 ദിവസം രാ പകൽ എല്ലാറ്റിലും അവിടെ താമസിച്ചു പ്രവർത്തിച്ച മനാഫ് ഇക്ക ക്ക് 🅰︎ 🅱︎🅸︎🅶︎ 🆂︎🅰︎🅻︎🆄︎🆃︎🅴︎✋
മനാഫ് ഉയിര്
പുച്ഛം തോനുന്നു അർജുന്റെ കുടുബത്തോട് കഷ്ടം
സത്യം
വളരെ. സത്യം.
ലോകത്ത് ഇനിയും ഇതുപോലുള്ള മനാഫ്മാരും അർജുൻമാരും ഉണ്ടാവട്ടെ
പക്ഷേ ഇതുപോലൊരു കുടുംബവും അളിയനും ഉണ്ടാവാതിരിക്കട്ടെ🤌🙏
മഹാഭാരതത്തിലും അർജുനന്റെ അളിയൻ ശികണ്ടി ആയിരിന്നു
😂😂😂
മനാഫ് സത്യം ഉള്ള മനുഷ്യൻ ആണ് അദ്ദേഹത്തെ ക്രൂശിക്കുന്നു.
അർജുൻ മരിച്ചതിൽ ദുഃഖംഅച്ഛന് മാത്രം ബാക്കി എല്ലാം ഫെയ്മസ് ആവാൻ
Anganye ellavarkkum thonnoo
അവറ്റകൾക്ക് ഒരു ദുഃഖവും ഇല്ല ആറു ലക്ഷം ഇനി ഇൻഷുറൻസ് കിട്ടും അപ്പൊ കൂടുതൽ ഹാപ്പി ആഹാ അടിച്ചു പൊളിക്കാലോ
നന്ദിയില്ലാത്ത വർഗം കേരളത്തിന് വരെ നാണക്കേട്. എന്തൊരു ജന്മങ്ങൾ
Sathyam aa eeswar malpaye vare chumma vittilla
അവർക്ക് ഈ പറഞ്ഞ മാൽപേയും, മനാഫും യുട്ടൂബ് വരുമാനത്തിന് വേണ്ടി യാണ് എന്ന് പറയുന്നത് കഷ്ടമാണ് എന്തൊരു കുടുംബം അച്ഛൻ ഇവർക്കൊപ്പമല്ല എന്ന് തോനുന്നു അയാൾക്കെങ്കിലും വിവരം ഉണ്ടായാൽ മതിയായിരുന്നു 😢😢😢
👍👍 നിങ്ങൾ പറഞ്ഞത് വളരെ കാർക്ട് ആണ് ജനം നന്മ ചെയ്ത മനാഫ് മാൾപ്പ്... ഇവർ 🙏
ഉരുൾ പൊട്ടിയത് നന്നായി അല്ലെങ്കിൽ മനാഫ് അർജുനെ കൊന്നു എന്ന് പറഞ്ഞേനെ ഈ കുടുംബം
Correct
സത്യം
Sathyam
അങ്ങിനെയും പറഞ്ഞല്ലോ ഒരുസംഘിയുടെചാനൽ.....
എല്ലാം ജനങ്ങൾ കണ്ടതാണ്. നന്ദി അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല
ഞങ്ങൾ മനഫ്ക്കനെ തളി പറയുലാ
Bro പറഞ്ഞത് 100% കറക്ടാണ്
ദുരഭിമാനവും അഹങ്കാരവും ഒന്നിച്ചു വന്ന ഒരു ഫാമിലി. അത്രയേ ഇതിനെ കാണാൻ പറ്റുന്നൊള്ളൂ..
ഇനി മനാഫ് ഒന്നും ചെയ്യാതെ മീഡിയയിൽ വന്നു ഇങ്ങനെ പറയുന്നു വെങ്കിൽ ഈ 72 ദിവസത്തിനടക്ക് പറയാമായിരുന്നു.. അതു അവർ ചെയ്തില്ല. ഇപ്പോള് കാര്യം കയിഞ്ഞപ്പോൾ അവർക്ക് കുറച്ചിലായി. അയ്യോ എല്ലാം മനഫാണ് ചെയ്തത് നമ്മൾ ഒന്നും ചെയ്തില്ല എന്നവുമോ എന്ന ഭയമാണ് ഇപ്പോൾ ഇവർക്ക്.
അല്ലെങ്കിൽ ഇവരുടെ ഇടയിൽ ആരോ കുളം കലക്കാൻ നിൽകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..
നാണംകെട്ട കുടുംബം. കുടുംബം പണത്തിന് വേണ്ടിയാണ്. ഈ കുടുംബത്തിന് വേണ്ടി മനാഫ് ഇന്ന് മുതൽ ഒന്നിനും പോകരുത്. അവർ എല്ലാം ചെയ്യട്ടെ, ഇപ്പോൾ അർജുനന് ഒരു ഇൻഷുറൻസ് പോലും പോകരുത്. ആളുകൾക്കിടയിൽ സഹതാപം നേടാൻ ശ്രമിക്കുന്നു. പൊതുജനങ്ങൾ ദയവായി ഈ കുടുംബത്തിന് പണം നൽകരുത്. എന്തുകൊണ്ടാണ് കുടുംബം ഈ വിഷയം നേരത്തെ ഉന്നയിച്ചില്ല. ഇപ്പോൾ മൃതദേഹം ഏറ്റുവാങ്ങിയതിനുശേഷവും സംസ്‌കരിച്ചതിനുശേഷവും മാത്രം. ഇത്തരം മണ്ടത്തരമായ തെറ്റായ വിവരങ്ങൾക്ക് ഈ കുടുംബത്തിന് നാണക്കേട്
Padachavan koode undakum manafinu
Shariyan onnum kodukaruth
ബ്രൊ വളരെ കറക്ടാണ് താങ്കൾ പറഞ്ഞത്
സത്യം മാത്രം പറഞ്ഞു👍👍
നിങ്ങൾ പറയുന്നത് സത്യം
ഒരു മേശക്ക് അപ്പുറം ഇപ്പുറം ഇരുന്ന് സംസാരിച്ചു തീർക്കേണ്ട വിഷയം, മീഡിയ്ക്ക് മുമ്പിൽ വന്ന് വിളമ്പി... ഈഗോ തന്നെ കാരണം.
ക്രെഡിറ്റ് കിട്ടിയില്ല. കഷ്ട്ടം തന്നെ
Satyam
മനാഫ് നെ ഇന്ന് സപ്പോർട്ട് ചെയ്തില്ലെങ്കിൽ നാളെ ഒരാൾക്ക് അപകടം വന്നാൽ ഇത് പോലത്തെ കുടുംബത്തിന്റെ കുത്ത് വാക്ക് പേടിച് ഒരുത്തനും കൂടെ നിൽക്കില്ല... മലയാളിയുടെ നല്ല മനസ്സിനെ തകർത്തെറിയാൻ തുനിഞ്ഞു ഇറങ്ങിയ ഒരു ടീം ഇതിന്റെ പിന്നിൽ കളിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു 🙏
വളരെ നല്ല അവതരണം 🥰
❤മനാഫ് ❤മൽപ്പേ ❤
അവർ ഇനി എന്ത് തെളിവ് കൊണ്ട് വന്നാലും ഒരു ചുക്കും ഇല്ല
മനാഫിന്റെ കൂടെ.. ❤️🔥👍
ചിത എരിഞ്ഞു തീർന്നില്ല അവർ കുടുബസമ്മേതം നിരന്നു ഇരുന്നു പത്രസമ്മേളനം നടത്തി എന്ത് നേടി..... പാവം അർജുൻ മോനെ നീ രക്ഷപെട്ടു.....ഇതുപോലെ നന്ദിയില്ലാത്ത കുടുംബം.... കുറച്ചു നാൾ ഇവർക്ക് കാത്തിരിക്കാമായിരുന്നു. അല്ലെങ്കിൽ നേരിട്ടോ ഒരു മധ്യസ്തയിലോ മനാഫുംമായി സംസാരിച്ചു തീർക്കാമായിരുന്ന പ്രശ്നം ഇത്രയ്ക്കും വഷളാക്കിയത് ഈ കുടുബമാണ്....
Cyber attack neritenum prnj pres meet vlich.. Enit manafine kuttam prnj kooduthal cyber attack neridunn
Athe Arjunte wifenem kondvannekunu press meet nu aliyan shine cheyn nokanu😂
Cyber attack മാറാൻ വേണ്ടി പ്രസ് മീറ്റ് നടത്തി ഇപ്പോൾ ഇരട്ടി സൈബർ അറ്റാക്ക് 😂😂😂😂
കട്ട സപ്പോർട്ട് മനാഫ് ഇക്ക 😍😍😍😍
കേരളം ഒന്നാകെ മനഃഫിന്റെ ഭാഗത്തു മാത്രം നിക്കണം
മനാഫ് ഈശ്വര മാൾപേ കേരള വീഡിയോസ് ഇല്ലെങ്കിൽ ഇന്നും അർജുന കിട്ടില്ലായിരുന്നു
മാൽപേ മുങ്ങി തിരിഞ്ഞത് പോലെ ജിതിൻ എന്തുകൊണ്ട് തിരയാൻ ഇറങ്ങിയില്ല? കരയിൽ ഇരിക്കുകയായിരുന്നില്ലേ?
Manaf🎉🎉🎉ikka big salute 💜🧡💚🧡💝💘💖💯
ഈ കുടുംബം ഒറ്റ പെടും തീർച്ചയായും
100% യോജിക്കുന്നു ബ്രോ 👍🏻
മനഃഫിന്റെ കൂടെയാണ് ജനങ്ങൾ എന്നുള്ളത്തിന് തെളിവാണ് പുള്ളീടെ ചാനൽ റീച് കൂടിയത് 👍
നന്ദി കാണിച്ചില്ലെങ്കിലും മനസിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്രയും ഈ കുടുബം പറയില്ലായിരുന്നു 🙏🙏🙏🙏🙏🙏ആരും ഇല്ലേ അവരോട് പ്രതികരിക്കാൻ, മനാഫ് ന്റെ ഹൃദയം കാണാതെ പോകരുത് 🙏
മനുഷ്യ മനസ്സിനെ നോവിച്ച പത്രസമ്മേളനം ആയിപ്പോയി.. ആ കുടുംബത്തോടുള്ള സഹതാപം.. മനാഫിനോടുള്ള ഇഷ്ടം, ഈശ്വരന്മാർ മാൽപ്പേയോടുള്ള ബഹുമാനവും ആരാധനയും ഇതായിരുന്നു അർജുൻ വിഷയം .. അതിന് ഒട്ടും യോജിക്കാത്ത ഈ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു
സൈബർ ആക്രമണം ഒഴിവാക്കാൻ വേണ്ടി പത്രസമ്മേളനം വിളിച്ചുകൂട്ടി ഇനി അവര് ഇതിൽ കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വരും ഇതൊക്കെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നത് സഹായിച്ച രണ്ട് സഹോദരന്മാരെ കുറ്റപ്പെടുത്തി വളരെ നന്ദിയുണ്ട് ഫാമിലി ഓഫ് ദി ഇയർ
ക്രെഡിറ്റ് നിങ്ങൾ തന്നെ എടുത്തോളു. Manafikkaye ജനങ്ങൾക്കറിയാം ❤
ഇതിന്റ ക്രെഡിറ്റ് സിസ്റ്റർനും husbandnum വേണം... അത്രേയുള്ളൂ... 🤣
Ethu thanne anikkum thonnu
Exactly
അതെ
മനാഫ് ❤️❤️🙏
അർജുൻ്റെ സഹോദരി ഭർത്താവ് സംഘപരിവാർ പ്രവർത്തകൻ ഇന്ന് ഗവർണർ ആ വീട്ടിൽ വന്ന സമയം തൊട്ടാണ് രാഷ്ട്രീയമായി ഓന്തിനെപ്പോലെ നിറം മാറുന്നത്.
Bro - മനാഫ് അവസാന നിമിഷം അവിടെ കഷ്ട്ടപെട്ട വിക്തികൾക്ക്. അർജുനന്റെ ബോഡി കിട്ടിയതിന് ശേഷം ആഹാരം എന്തോ വാങ്ങി കൊടുത്തു. അദ്ദേഹം അത് ഇംഗ്ലീഷിൽ പറഞ്ഞു. ഞാൻ sent of നടത്തിയെന്നോ യെന്ന്. അതും പൊക്കി കൊണ്ട് ഇരിക്കുന്ന. അർജുനന്റെ അമ്മ ആ സ്ത്രീയുടെ മുഖം കണ്ടാൽ അറിയാം വിവരം ഒട്ടും ഇല്ലാത്ത സ്ത്രീയാണെന്ന്.
സൈന്യത്തെ പരിഹസിച്ചു വർ മച്ഛം നന്ദി ഇല്ലാത്ത വർഗം
നന്ദി കേട്ട വർഗ്ഗങ്ങൾ ആണ് ആ കുടുംബം 😡
അളിയൻ സംഗിയാണെന്ന് തോന്നുന്നു
pakka sangi
Engine manasilayi. Nte frndum paranj Angine 🤔
Hindu alle hindukal ellam sangi 😂😂😂aanu
Pinarayi sangi alle
Sanggi
Yes, 100% മനാഫ്
മനാഫ് ഉള്ളതുകൊണ്ടാണ് കേരളം മൊത്തം അറിഞ്ഞത് 👌👌👌🤲🤲🤲🤲
നിങ്ങൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
അർജുൻ്റെ സഹോദരി ഏതോ ഒരു പാർട്ടിയുടെ ഇടയിൽ നുഴഞ്ഞ് കേറിയിട്ടുണ്ട്
sathyam
പാർട്ടി ഏതെന്ന് മനസ്സിലാക്കി കൂടെ.
അളിയൻ സംഘിയാണ്😮f b. നോക്ക്
ഭയന്നിരിക്കുകയായിരുന്നു... മേലോട്ടിയർത്തി താഴെക്ക് എറിയും മനാഫ്ക്കയെ എന്ന്... എപ്പോഴും നമ്മൾ കാണുന്നതും ഇങ്ങനെ ഒക്കെ അല്ലെ... അതു തന്നെ സംഭവിച്ചു... പക്ഷേ... അത് അർജുൻ കുടുംബത്തിൽ നിന്ന് ആകും എന്ന് തീരെ പ്രതീക്ഷിചില്ല😥
നന്ദി കെട്ട കുടുംബം
അർജുൻ കുടുംബത്തെ നന്നായി പെങ്ങളുടെ ഭർത്താവ് തെറ്റി തരിപ്പിച്ചു
Ayirikum.. Penglde bharthav avde indayrnnallo.. So thettidaripikan elupam anu
മനാഫ് ഇക്കാ നിങ്ങൾക്ക് സംസ്കാരമുള്ള നല്ല കുടുംബമുണ്ട്, എന്തിനാ നിങ്ങടെ വിലപ്പെട്ട സമയം, ഈ നന്ദിയില്ലാത്തവർക് വേണ്ടി ചിലവഴിക്കുന്നത്.
താങ്കൾ പറഞ്ഞത് സത്യം 👍👍
താങ്കൾ വ്യക്തമായി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.നന്ദി ❤️❤️
Adipoli speach❤❤❤
നിങ്ങ പറഞ്ഞത് 100% correct ആണ് 📌 അർജുൻ നഷ്ടപ്പെട്ട കുടുംബം ഷിരുർ സംഭവത്തിൽ ശ്രമിച്ചാൽ സാധ്യമാകാത്ത ദൗത്യം മനാഫ് ഇക്ക സ്വന്തം contacts, influence വഴി,അവിടെ തന്നാൽ ആകും വിധം എല്ലാം, ചെയ്തു
ഈശ്വർ മനാഫ് ❤❤
മനഃഫിനോടൊപ്പം
ഇക്ക ഉയിരേ നല്ല മനുഷ്യൻ
അർജുൻ ന്റെ തിരച്ചിൽ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുവാനും, ആ Operations നു ഉതകുന്ന എല്ലാം തന്നാൽ ആകും വിധം എല്ലാം മനാഫ് ഇക്ക ചെയ്തു ✋🤗😊🌹
പുച്ഛം മാത്രം ഈ ഫാമിലി ഒന്നിനും പറ്റാത്തവർ ആർക്കും വേണ്ടി ഒരു ഒന്നും chayanചെയ്യാൻ പാടില്ല മനാഫ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
Correct ആണ് 👍
വീട്ടുകാർക്ക് നേരം വെളുത്തിട്ടില്ല
Bro - മനാഫ് എന്ന മനുഷ്യൻ കളങ്കമില്ലാത്ത മനുഷ്യൻ ആണ്. അതാണ് ഇവിടെ ഇത്രയും പ്രശ്നങ്ങൾക്ക് കാരണം.
കർണാടകയിൽ പോയി 2ദിവസം കുടുംബം വെറുതെ അലഞ്ഞ് നടന്നു.മനാഫ് വന്നു പോലീസ് നോട് അടി ഉണ്ടാക്കി മീഡിയ അട്ടൻഷൻ കൊടുത്തത് കൊണ്ട് കർണാടക സര്ക്കാര് ഗതികേട് കൊണ്ട് ചെയ്തുപോയി.മനാഫ് മാത്രമേ പറഞ്ഞത് ലോറിക്കുള്ളിൽ തന്നെ അർജുൻ ഉണ്ടെന്ന്.
Adiyum vangichu.... Lory evde indenklk athil arjun indalumenn manaf prnjin.. Pnne karayilanenn pryan karna vtkar phn ring cheithu prnjond anu
അർജുന്റെ വൈഫ് നു ജോലി കൊടുക്കേണ്ട ആവശ്യം ഇല്ല അളിയൻ രൂപ ക്ക് വേണ്ടി പെങ്ങളും അവരെ സൂക്ഷിക്കുക മനാഫ് സത്യം ഉള്ള ആൾ ആണ്
അവര്ക് അർജുൻ മരിച്ചതിൽ അവന്റെ കുടുംബം ത്തിനു ഒരു ദുഃഖവും ഇല്ല
100% yojikkunnu... 👍👍
മനാഫ്. ഈശ്വർ മൽപ്വ
രഞ്ജിത് ഇസ്രേൽ
ഇവർ ആണ് 👍👍👍❤️❤️❤️
അർജുന്റെ കുടുംബം ഈ Press Conference ഒഴിവാക്കേണ്ടതായിരുന്നു 😢
അവർക്ക് ഇപ്പം കർണാടകയാണ് ഹീറോ.ഒരു ഡ്രൈവർക്ക് വേണ്ടി നിങ്ങൾ ഇത്രയും കോലാഹലം ഉണ്ടാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചവർ.
എനിക്ക് തോന്നുന്നു പൈസ പലസ്ഥലങ്ങളിൽ നിന്നും അവർക്ക് കിട്ടുന്നുണ്ട്. ഇനി മനാഫ് അതിൽനിന്ന് വല്ലതും ചോദിച്ചെങ്കിലോ എന്ന് കരുതി ..പുറത്തുവിട്ടിരിക്കുന്നഒരു കഥയാണ്.. പണത്തിന് ആവശ്യമില്ലാത്ത വീട് എന്നാണ് പറഞ്ഞത് എന്നിട്ട് സ്വന്തം ഭർത്താവ് മരിച്ചോ ജീവിച്ചോ എന്ന് അറിയാതെ ഇരിക്കുന്ന സമയം ഗവൺമെന്റ് കൊടുത്ത ജോലിയിൽ പ്രവേശിച്ച് ജോലി ചെയ്തതാണ് ഭാര്യ. ഇതിനൊക്കെ എന്തു പറയണം.. അർജുനും അവരുടെ വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിച്ച ഒരു മനുഷ്യനാണ് ഞാൻ ഇപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..
ചേട്ടൻ പറഞ്ഞത് crrect ആണ്
നന്ദി ഇല്ലാത്ത കുടുംബം കഷ്ടം.. ഒരു ചെൻബിലെ അളിയനും... വെറുപ് തോന്നുന്നു..
നിങ്ങൾ പറഞ്ഞതാണ് ശരിയായ വാക്ക് ലോറിക്ക് ഇൻഷൂറൻസ് ഉണ്ടെങ്കിൽ ഒരിക്കലും വണ്ടി കണ്ടെത്തണ്ട കാര്യം ഇല്ലാ ഇൻഷൂറൻസ് കിട്ടാൻ കളവ് പോയാൽ പോലും ഇൻഷൂറൻസ് കിട്ടും
അവരുടെ സംസാരത്തിൽ അർജുൻ അല്ല അവിടെ ഒന്നും ചെയ്തിട്ടില്ല എല്ലാം തന്നെ പൊട്ടി മുളച്ചതാണ് എല്ലാം പുറത്തു പറഞ്ഞതിന്റെ നാണക്കേട് കുടുതലും അവരുടേ നെയ്ബർ തന്നെ ആണ് പറഞ്ഞത് പിന്നെ അർജുന്റെ സഹോദരി മീഡിയ കാരോട് പറഞ്ഞത് അർജുൻ എന്തു സംഭവിച്ചാലും ഞങ്ങൾ ബോൾഡ് ആണ് എന്നാണ് അന്ന് തുടങ്ങി പ്രേശ്നങ്ങൾ നമുക്കണ്ടായ നഷ്ട്ടം അതിൽ സങ്കടം ഉണ്ടാകിൽ ആരുടെയും അടുത്ത് മുഖം കാണിക്കാൻ നിൽക്കില്ല കിടന്നിടത്തു നിന്നും എഴുന്നേറ്റിട്ടു വേണ്ടേ ഞാൻ ഇതേ പോലെ അനുഭവസ്ഥാ ആണ് എന്റെ വീടിനു അടുത്ത് ഒരാൾ അറ്റക് വന്നു മരിച്ചു രണ്ടു മാസ്മായി ഇതുവരെയും പുള്ളിക്കാരി ആരോടും സംസാരിക്കണോ ഒന്നിനും ഇല്ല ആരെങ്കിലും ചെല്ലുമ്പോൾ ഒന്നു മുഖം കാണിക്കും പിന്നെ പോയി കിടക്കും ഇതുപോലെ വേണം എന്നല്ല പറഞ്ഞത് എഴുനേറ്റു നടക്കയും സംസാരികയും വേണം പക്ഷെ മീഡിയയുടെ മുന്നിൽ ഷോ വേണ്ടായിരുന്നു എല്ലാം പറഞ്ഞു വലുതാകുന്നത് ഇവരുടെയൊക്കെ നാവു തന്നെ ആദിയം സ്വന്തം നാവിനു കടിഞ്ഞാൺ ഇടട്ടെ അപ്പോൾ എല്ലാം നേരായ വഴിക്കു വരും വീട്ടിൽ ഉള്ളവരുമായോ അല്ലങ്കിൽ നെയ്ബർ ആയിട്ടോ സംസാരിക്കും പോലെ അല്ല മീഡിയ വളരെ ശ്രെദ്ധിച്ചില്ലങ്കിൽ ഒരുപാടു പ്രോബ്ലം ആണ് എനിക്ക് ഇതേ പറയാനുള്ളു 🤔
Manaf💜❤️❤️🙏
മനാഫ് ഇക്കയോടൊപ്പം ഞങ്ങൾ ഉണ്ട് 🫂🫂
മോൻ പറഞ്ഞത് വളരെ ശരിയാണ് മനാഫ് bigsalute to you
അവിടത്തെ ഗവർമൻ്റ് ഒഴിവാക്കി വിട്ടതാണ്. മനാഫ് ആണ് വീണ്ടും കുത്തിപ്പൊക്കിയത്.
100 ശതമാനം ശരി
അർജുന്റെ കുടുംബം ഇത്ര ഫ്രോടാണോ?
താങ്കൾ 👍👍manaf❤️
ഇതിൻ്റെ ഏറ്റവും ഭീകരമായ ഒരവസ്ഥഎന്തെന്നാൽ ഇനി ആരും ആരെയും സഹായിക്കാൻ പേടിക്കും
❤❤❤❤❤❤❤❤
സത്യം. ബ്രദർ
താങ്ക്സ് ഒരുപാട് താങ്ക്സ് നന്ദിയുണ്ട് യേട്ടാ
ചിതയെരിയും മുൻപേ, ഇങ്ങനെ പത്ര സമ്മേളനത്തിൽ, വന്നിരിക്കാൻ, എങ്ങനെ തോന്നുന്നു,, സമ്മതിച്ചു,, 🙏🏻ഇവർ എന്താണ് എന്ന്, ഊഹിക്കാവുന്നതേയുള്ളൂ.. ഭാര്യയും.. 🙏🏻🙏🏻
You are correct.. മനാഫ് അന്ന് അത്രയും ബഹളം ഉണ്ടാക്കിയില്ലെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല.... വയനാട്ടിൽ എത്രയോ പേര് ഇപ്പോഴും മണ്ണിനടിയിൽ??? എന്തുകൊണ്ട് അർജുൻ മാത്രം.. ഒറ്റ ഉത്തരം മനാഫ്...
പുണ്യളൻ സീക്രട്ട് ഏജന്റ് ആ കുടുംബത്തിൽ ചെന്നിരുന്നു അവന്റെ കൊളുത്തി കൊടുക്കൽ ആവും അർജുന്റെ ഫാമിലി ഇത്തരത്തിലുള്ള പ്രതികരണത്തിലേക്ക് പോയത്..
Manafekka❤❤❤❤
മനാഫ് കാണിച്ച ധൈര്യം അത് മാത്രമാണ്
ശരിയാണ്. നാളെ ഒരു ലോറി വെള്ളത്തിൽ പോയാൽ ഒരു മനാഫ് രംഗത്ത് ഇറങ്ങാൻ മടിക്കും.
Correct aanu ബ്രോ
മനുഷ്യത്വത്തിന് കിട്ടിയ സമ്മാനം എന്ന് വിചാരിച് ആശ്വസിക്കുക.