'അമ്മേ.. രണ്ടര മാസത്തെ സെന്റോഫ് പാർട്ടി കഴിഞ്ഞു എന്നാ എന്നോട് വന്ന് പറഞ്ഞത്'

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'അമ്മേ.. രണ്ടര മാസത്തെ സെന്റോഫ് പാർട്ടി കഴിഞ്ഞു എന്നാ എന്നോട് വന്ന് പറഞ്ഞത്, ഞങ്ങളൊക്കെ ഇവിടെ സങ്കടപ്പെട്ട് നിക്കുമ്പോൾ അയാള് സെന്റോഫ് പാർട്ടി ആഘോഷിക്കുവായിരുന്നു' | Arjun | Ankola Landslide |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,2 тыс.

  • @midhunsmart17
    @midhunsmart17 3 часа назад +264

    മനാഫ് കൂടെ നിന്നത് കൊണ്ടാണ്.. അർജുൻ നെ കിട്ടിയത്. ആ ഒരു നന്ദി പോലും ഫാമിലി മറന്നു..... 😥

  • @asmavap6973
    @asmavap6973 5 часов назад +718

    ആ അളിയനെ ഒന്ന് സ്റ്റാർ ആക്കൂ. .മനാഫിനു മാധ്യമശ്രദ്ധ കിട്ടിയതിന്റെ കലിപ്പാണ്. പാലം കടന്നാൽ കൂരായണ അത്ര തന്നെ.

  • @Sumayyahasan5
    @Sumayyahasan5 4 часа назад +689

    ആർക്കാണ് വിഷമം എന്ന് ആദ്യം തന്നെ ജനങ്ങൾ ക്കു മനസ്സിൽ ആയി, എത്ര കൂൾ ആയിട്ടാണ് ആദ്യം മുതൽ ഈ കുടുംബം മീഡിയ ക്ക് മുന്നിൽ വന്നു പറഞ്ഞത്, ആ വീട്ടിൽ വിഷമം തോന്നുന്ന ഒരാൾ ഉണ്ടെങ്കിൽ അത് അച്ഛൻ മാത്രം ആണ്,

    • @sreelathaambily7019
      @sreelathaambily7019 4 часа назад +4

      👌

    • @muneerasharafu281
      @muneerasharafu281 4 часа назад +34

      ഞാൻ എഴുതാൻ വിചാരിച്ചതാ പിന്നേ ആ ചെറിയ aniyathikkum

    • @Viralshorts203
      @Viralshorts203 4 часа назад +52

      ഭാര്യക്ക് പോലും ഒരു വിഷമം ഇല്ല. എല്ലാത്തിനും അർജുന്റെ ക്യാഷ് മാത്രമായിരുന്നു ആവശ്യം

    • @KarthikaK210
      @KarthikaK210 4 часа назад +25

      ഇനിയും നെഗറ്റീവ് കമൻ്റ് മാത്രമേ നന്ദികെട്ട നിങ്ങൾക്ക് കിട്ടൂ

    • @AbidaFasal
      @AbidaFasal 3 часа назад +5

      sathyam

  • @abdulaseesvp1769
    @abdulaseesvp1769 4 часа назад +156

    അളിയാ നിന്റെ വൈഫിന്റെ ബൈറ്റ്‌ കണ്ടത് കൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്

  • @jomythomas2805
    @jomythomas2805 3 часа назад +411

    സത്യത്തിൽ ഇവർക്കൊക്കെ എന്തിനാ സർക്കാർ ജോലി കൊടുത്തത്.അത്യാവശ്യം ജീവിക്കാൻ സാഹചര്യം ഉള്ളവരല്ലേ. അവരെല്ലാം ok യും ആണ്. വയനാട് ദുരന്തത്തിൽ പെട്ട ശ്രുതി, ആ കൊച്ചിനൊക്കെ യല്ലേ ഒരു ജോലിക്ക് അർഹത

    • @rafeenabmol3771
      @rafeenabmol3771 Час назад +6

      ശ്രുതിക് എന്തിനു ജോലി കൊടുക്കണം എല്ലാവരും പോയിട്ടും മീഡിയക് മുന്നിൽ വന്നു എനിക്ക് സിദ്ധീകയാ എല്ലാം എന്ന് പറഞ്ഞു കൊഞ്ചി കുഴയുന്ന അവൾക് എന്തിനു ജോലി

    • @user-tr3fw2he2h
      @user-tr3fw2he2h Час назад +8

      😢somebody should file a case against in wat reason she got govt job without exam !!!!this is my opinion we should question these kind of unnecessary action of government

    • @bencybabu7118
      @bencybabu7118 57 минут назад

      ​Kammi inganae karayale..nintae okae oru manasika avastha. Oro malarukal...kammi adimma
      e​@@rafeenabmol3771

    • @cricky3166
      @cricky3166 46 минут назад +8

      സത്യം...... ഞങ്ങൾക്ക് പണിയും കൂലിയും ഉള്ളവർ എന്ന് അവർ തന്നെ പറയുന്നു......

    • @nisaks8091
      @nisaks8091 35 минут назад +3

      സർക്കാർ ജോലിയല്ലേ. കിട്ടിയാൽ പുളിക്കോ

  • @SaranyaMohanan-lf4uf
    @SaranyaMohanan-lf4uf 2 часа назад +167

    മോളെ e ചേച്ചിയും ചേട്ടനും ആണ് ഏറ്റവും വിഷം, അത് കാലം തെളിയിക്കും

    • @ummarpk4380
      @ummarpk4380 45 минут назад +5

      കൃഷ്ണപ്രിയേ. നീ ഇവരുടെ കൂടെ നിന്നോ അനുഭവിച്ചോളും🙏

    • @RaneeshSanal
      @RaneeshSanal 14 минут назад

      ഇവറ്റകൾക്ക് മനാഫിനെ ജനങ്ങൾ ഏറ്റെടുത്തത് അത്ര ഇഷ്ട്ടപെട്ടിട്ടില്ല അതാണ് കാരണം

  • @MariyaMary-te5ls
    @MariyaMary-te5ls 4 часа назад +205

    ഈ അളിയനാണ് കുത്തിതിരിപ്പ് മുഴുവൻ ഉണ്ടാക്കിയത് എന്ന് തോന്നുന്നു 😡😡😡

  • @unkn0wn_77
    @unkn0wn_77 2 часа назад +133

    മനാഫ് അർജുനെ ഓർത്താണ് ചെയ്തത്. ആ മനുഷ്യൻ ജീവിച്ചിരുനെങ്കിൽ മനാഫിന്റെ കൂടെ നിന്നേനെ. ഇത്രയും നന്ദികേട് വേണ്ടായിരുന്നു

  • @babumathai4132
    @babumathai4132 4 часа назад +542

    ഇത്രയും നിങ്ങൾ വിളമ്പിയിട്ടും ഒരാൾ പോലും നിങ്ങളെ സപ്പോർട്ട് ചെയ്യാത്തത് എന്തെ

    • @goldenpearls5241
      @goldenpearls5241 3 часа назад +9

      വർഗീയ വാദികൾ ആയിരിക്കും പിന്നിൽ 😢

    • @simijoseph6486
      @simijoseph6486 2 часа назад

      @@babumathai4132 ഇതൊക്കെ കാണുന്നവർ മന്ദബുദ്ധികൾ അല്ലാത്തതുകൊണ്ട്.അന്വേഷണം ആദ്യം മുതൽ ലൈവ് ആയി കണ്ടതാ എല്ലാവരും. ആർക്കാണ് ആത്മാർത്ഥ എന്ന് എല്ലാവർക്കും മനസിലാകും

    • @fathimasavad8065
      @fathimasavad8065 Час назад +4

      Sathyam

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Час назад +4

      ഞാൻ support ചെയ്യും

    • @bindhujean5329
      @bindhujean5329 Час назад +2

      ​@@ANONYMOUS-ix4goaaikkotte vargeeyavadhi

  • @anamikaammoos1300
    @anamikaammoos1300 4 часа назад +642

    ഇത്രേം നന്ദികെട്ട ഒരു കൂട്ടം ആൾക്കാരെ ആദ്യമായിട്ടാ ഒരുമിച്ചു കാണുന്നത്.

  • @ameenmuhammed3658
    @ameenmuhammed3658 3 часа назад +372

    ഇപ്പോഴും അർജുനെ ഓർത്ത് സങ്കടം വരും. ഇവരൊക്കെ എന്ത് ഉഷാറായിട്ട് ആണ് മീഡിയക്ക് മുന്നിൽ ഇരിക്കുന്നത്

  • @Karthika57874
    @Karthika57874 5 часов назад +465

    ആരും മൈൻഡ് ചെയ്യാതിരുന്ന വാർത്ത .മനാഫ് കാരണം ആണ് മീഡിയ ശ്രദ്ധിച്ചത്.

    • @niviya8690
      @niviya8690 5 часов назад

      ആര് പറഞ്ഞു? അവന്റെ പെങ്ങൾ കാരണം ആണ് news എല്ലാം റിപ്പോർട്ട്‌ ചെയ്തത്

    • @MyDelishHaven
      @MyDelishHaven 2 часа назад

      അതെ

  • @HABEEBI786-vh9ss
    @HABEEBI786-vh9ss 4 часа назад +423

    മനാഫ്‌ക്കാനേ ആരും തകർക്കാൻ നോക്കണ്ട മൂപ്പർ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു 😄

    • @simijoseph6486
      @simijoseph6486 2 часа назад

      ♥️♥️♥️♥️♥️

    • @rasheedkwt2949
      @rasheedkwt2949 Час назад

    • @Sreekrishnaa2024
      @Sreekrishnaa2024 Час назад

      Ys❤

    • @renukacc1159
      @renukacc1159 30 минут назад

      ശരിയാ ഇൻഷൂറൻസ് തുക കിട്ടിയാൽ മുഴുവനും അർജുന കുടുംബത്തിന് കൊടുക്കും - അതാരാ ചെയ്യുക

    • @myheartrose2477
      @myheartrose2477 14 минут назад

      @@renukacc1159 Cash venamegil awark vaya thurann parnchal mathi, avark avasyam aad thanneyan allathy arjunalla pawam manaf
      Oru nariya Kali aai poi ivar inna Media karodu parnchad
      Udaipp kudumbum

  • @tsq4936
    @tsq4936 4 часа назад +410

    ആ മനാഫ് കൊടുത്ത ശമ്പളം കൊണ്ടല്ലേ ഈ പെങ്ങളും അനിയനും ഒക്കെ ആളായത്.... നന്ദി കെട്ട കുടുംബം..

    • @nahlahameedpp6676
      @nahlahameedpp6676 4 часа назад +24

      Joli cheythittalle shambalam koduthad

    • @sarithaanand4170
      @sarithaanand4170 3 часа назад +14

      Joli cheythit alle sambalam kodthath

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 часа назад +15

      മനാഫ് നല്ലൊരു മനുഷ്യനാണ് ❤️❤️❤️❤️❤️

    • @goldenpearls5241
      @goldenpearls5241 3 часа назад +9

      നന്ദി ഇല്ല നന്ദി

    • @AyishaAhmed-uj8ll
      @AyishaAhmed-uj8ll 3 часа назад +9

      ജോലി വേറെയും ചെയ്തൂടെ അർജുൻ വണ്ടി ഭയങ്കര ഇഷ്ടാ

  • @reny2797
    @reny2797 4 часа назад +421

    ഈ chechim ചേട്ടനും. മുന്നോട്ടും കാണണം കൃഷ്ണ പ്രിയേ

    • @brindathekkathil1226
      @brindathekkathil1226 3 часа назад +4

      Pinna ningalu pogumo

    • @grasshoppergreengrass516
      @grasshoppergreengrass516 3 часа назад +4

      പിന്നെ കൃഷ്ണ പ്രിയ ക്ക് ഇവർ കൂടെ ഉണ്ടാവാതെ എന്ത് ചോദ്യടോ

    • @simijoseph6486
      @simijoseph6486 2 часа назад +14

      @@reny2797 സർക്കാരിൽ നിന്ന് കിട്ടിയ പൈസ തീരുമ്പോൾ ചേച്ചിയും ചേട്ടനും സ്ഥലം വിടും, കല്യാണം കഴിഞ്ഞ് ഫാമിലി ആകുമ്പോൾ അനിയനും അനിയത്തിയും.

    • @risingsree1
      @risingsree1 58 минут назад

      @@grasshoppergreengrass516Let the future show everything. Ann oru vandikaala aayirunnu Arjun e pole enn evarkk maanssilaavum.

    • @NEENAGVASUDEVAN
      @NEENAGVASUDEVAN 9 минут назад

      Athe

  • @ayoobc.p.5106
    @ayoobc.p.5106 2 часа назад +97

    അർജുനൻ തിരഞ്ഞ എല്ലാ ഫോഴ്‌സിനെയും ചീത്ത പറഞ്ഞവനാണ് ഈ അളിയൻ, ഇവർ നന്ദി കെട്ട വർഗം,

  • @ginu452
    @ginu452 5 часов назад +548

    അളിയൻ നല്ലത് പോലെ കളിക്കുന്നുണ്ട്

    • @reny2797
      @reny2797 4 часа назад +55

      അളിയന് സ്വന്തം വീട് ഇല്ലേ. രണ്ടും ഇവിടെ ആണ് എന്ന് തോന്നുന്നു. Best

    • @zulzul3001
      @zulzul3001 4 часа назад +5

      😂😂

    • @zulzul3001
      @zulzul3001 4 часа назад +20

      ഇവരെ സെൻ്റ് ഓഫ് കൊടുത്ത് വിടണം ടൈം ഇസ് over

    • @hh-ms3ub
      @hh-ms3ub 3 часа назад

      This Aliyan has no job only press meat 😂

    • @NusaifaBeeviS
      @NusaifaBeeviS 2 часа назад +7

      മോളെ കൃഷ്ണ പ്രിയേ

  • @abdulnaseer1250
    @abdulnaseer1250 4 часа назад +368

    ഈ അമ്മക്ക് ചാനലിൽ മകനെ കാണാതായ അന്ന് മുതലേ നല്ല ഉസാർ ആയിരുന്നു ഇപ്പോൾ ശെരിക്കു മനസ്സിൽ ആയി

    • @reny2797
      @reny2797 4 часа назад

      Ys. പെങ്ങൾക്കും

    • @nila7860
      @nila7860 4 часа назад

      ഇവരൊക്കെ എന്താ മൊതല് !😏😏😏 ഇവർക്ക് ഇല്ലാത്ത പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങൾക്കിട്ട് പൊട്ടിക്കണം😡😡😡😡😡

    • @Viralshorts203
      @Viralshorts203 4 часа назад +11

      ഇതിൽ ആർക്കും ഒരു വിഷമവും ഇല്ല.

    • @rakhimahesh5167
      @rakhimahesh5167 3 часа назад +10

      Satyam , ivark ellarem kuttam parayanm , adyam military ne

    • @vysakhdas7816
      @vysakhdas7816 3 часа назад

      പിന്നെ അവർ എപ്പോഴും കരയണോ?

  • @herculiskingcyrus6270
    @herculiskingcyrus6270 3 часа назад +244

    വിനാശകാലെ വിപരീതബുദ്ധി.. ഈ സ്ത്രീക്ക് എന്തിനാണ് സർക്കാർ ജോലി നൽകിയത്.. Wayanad ദുരന്തത്തിൽ പെട്ട എത്ര കുടുംബത്തിന് സർക്കാർ ജോലി നൽകി..

    • @Techwithnoushad
      @Techwithnoushad 2 часа назад +8

      Correct

    • @akhinagopal7918
      @akhinagopal7918 2 часа назад +1

      അവർ സഖാവ് ഫാമിലി ആണ് അതുകൊണ്ട് കിട്ടിയതാണ് സർക്കാർ ജോലി

    • @Remya-pg8qp
      @Remya-pg8qp 2 часа назад +6

      Correct 👍

    • @MagiChiramal
      @MagiChiramal Час назад +2

      പൊതി ചോറ്

  • @jamshjamsh8988
    @jamshjamsh8988 2 часа назад +179

    മാനാ ഫുള്ളത് കൊണ്ട് അർജുനെ കിട്ടി, മറിച്ച് അമ്മയും മക്കളും ഷൂരൂർ പുഴക്കടവിലിരുന് കരഞ്ഞു തീർത്തേനെ,,

    • @sabitham7552
      @sabitham7552 Час назад +1

      Sathyam

    • @nishaambu4826
      @nishaambu4826 Час назад +7

      ആരു കരയാൻ.. മനാഫ് പുഴയുടെ തീരത്ത് ഇരുന്നപ്പോ ഇവര് അമ്മയും മക്കളും ഭാര്യയും ഉൾപ്പെടെ വീട്ടിൽ കിടന്നുറങ്ങുവാരുന്നു

    • @VichuzEditz
      @VichuzEditz Час назад

      Onte vandik kavalirunnathin e kudumbam eanth pizhachu...

  • @aiswaryaachu3418
    @aiswaryaachu3418 4 часа назад +198

    അവിടെ അച്ഛൻ മാത്രമേ വിഷമം ഉള്ളു 👍

  • @Sajitha-rw8jn
    @Sajitha-rw8jn 4 часа назад +457

    ഒരു മരണ വീടാണോ കണ്ടിട്ട് തോന്നുന്നില്ല

    • @arifapa9632
      @arifapa9632 3 часа назад +3

      Sathyam enthu manushyaranu

    • @MR-jg8oy
      @MR-jg8oy 3 часа назад +14

      അവിടെ ഉത്സവം നടക്കല്ലേ ഒറ്റ ഒന്നിന് പോലും വിഷമം ഇല്ല

    • @kunjumol-dj3bg
      @kunjumol-dj3bg 2 часа назад +8

      സത്യം എനിക്ക് ആദ്യം തന്നെ തോന്നി വല്ലത്ത മനുഷ്യർ

    • @Rishupookkotturpookottur7333
      @Rishupookkotturpookottur7333 2 часа назад +3

      Njanum ith thanneya aalojichath

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Час назад +1

      മരണം നടന്നു അതുകൊണ്ട് കരഞ്ഞു കൊണ്ടേ ഇരിക്കണം എന്നാണമോ 🤣🤣🤣🤣

  • @bencyshibu7398
    @bencyshibu7398 2 часа назад +162

    അളിയനും പെങ്ങൾക്കും ക്രെഡിറ്റ് കിട്ടിയില്ല. അതാണ് കാര്യം

  • @MuhammedFardeen-ll5zr
    @MuhammedFardeen-ll5zr 5 часов назад +271

    അമ്മയ്ക്കും ഒരു സങ്കടം ഇല്ലേ ആകെ അച്ഛൻ മാത്രം പാവം ഭാര്യക്കും ഒരു സങ്കടം ഇല്ലേ അയ്യോ കഷ്ടം ഇത് എന്തൊരു ഫാമിലി യ

    • @reny2797
      @reny2797 4 часа назад +27

      അതേ അച്ഛൻ നു അവിടെ വോയിസ്‌ ഇല്ലാ. അമ്മ ആണ് അവിടുത്തെ..

    • @necchu2025
      @necchu2025 4 часа назад +13

      Arjun achanepole ayirikum matauula makkal ammaya pole ayirikum

    • @irshana2647
      @irshana2647 4 часа назад +1

      Alla avar media kk munnil nenjath adich karayam, sandosham aavo ellarkum

    • @sanjuthomas3212
      @sanjuthomas3212 2 часа назад

      Angene aarenkilum paranjo​@@irshana2647

    • @sharbisharfi1608
      @sharbisharfi1608 Час назад

      @@irshana2647mediak munnil nenjath adich karannillenklm chirikkan kazhiyunnath valaltha tholikkatty thannee

  • @Sheeba-ru6zl
    @Sheeba-ru6zl 3 часа назад +113

    കുറച്ച് കഴിയട്ടെ അർജ്ജുൻ്റെ ഭാര്യയും അർജ്ജുൻ്റെ കുടുംബക്കാരും തമ്മിൽ ഉണ്ടാകാൻ പോകണത്

    • @wonderworld2649
      @wonderworld2649 3 часа назад +10

      സത്യം , നമുക്ക് കാണാം,wife nte ഇനിയുള്ള അവസ്ഥ

    • @shyamaanitha1090
      @shyamaanitha1090 Час назад +6

      Correct 😂

    • @shameeramuneer8309
      @shameeramuneer8309 50 минут назад

      അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ. 😢

    • @vedikavlogger
      @vedikavlogger 7 минут назад

      സത്യം

  • @shabanarafeek1471
    @shabanarafeek1471 4 часа назад +106

    ഈ കുടുംബത്തിൽ നിന്നും അർജുനെ ദൈവം രക്ഷിച്ചു

  • @Fthm_nidha
    @Fthm_nidha 3 часа назад +137

    മോളെ കൃഷ്ണപ്രിയ നിനക്കും മകനും പോയി അല്ലാതെ ഇവിടെ ഒന്നുമില്ല

  • @simijoseph6486
    @simijoseph6486 3 часа назад +73

    മനാഫ് ഇക്ക സെന്റ് ഓഫ്‌ എന്നു പറഞ്ഞെങ്കിൽ ഒരു കുഴപ്പവുമില്ല, നിങ്ങൾ എന്തു വിഷമിച്ചിരിക്കുകയായിരുന്നു എന്നാണ്?അർജുനെ കാണാതായപ്പോൾ മുതൽ ഇന്നു വരെ ഈ നിമിഷം വരെ ആരുടേയും കണ്ണിൽ ഒരു തുള്ളി കണ്ണീർ ഞങ്ങൾ കണ്ടില്ലല്ലോ

  • @RajaniBaby-vy3sr
    @RajaniBaby-vy3sr 4 часа назад +114

    കുടുംബത്തിന് കുറച്ച് വിഷമം ഉണ്ടെങ്കിൽ ഇങ്ങനെവന്നിരുന്നു പറയുമോ

    • @anujithin986
      @anujithin986 4 часа назад +5

      Athu correct njanum athu orthu only one week ayathe ullu oru media ku munill vannu engane samsarikanum venam oru power

  • @babumathai4132
    @babumathai4132 4 часа назад +146

    അർജുന്റെ മരണം മുതലാക്കിയ കുടുംബം.... ചിത കത്തി തീർന്നില്ല

  • @muneermuneer5007
    @muneermuneer5007 5 часов назад +137

    നിങ്ങളുടെ കുടുബം ഇ നിലായിൽ എത്തിയതിയത് മനാഫ് എന്ന അവക്തി ഉണ്ടായത് കൊണ്ടാണ് നിങ്ങൾ നന്ദി ഇല്ലാത്ത കുടുംബം ആണ്

    • @minimol2732
      @minimol2732 Час назад

      നന്ദിയില്ലാത്ത കുടുംബം

  • @hasbullahasbulla2600
    @hasbullahasbulla2600 4 часа назад +184

    ഇവർക്ക് അർജുൻ പോയതിൽ യാതൊരു വിഷമവുമില്ല

  • @rajikp1215
    @rajikp1215 5 часов назад +263

    ഇത്ര നന്ദി കെട്ട ഫാമിലി ആയിരുന്നല്ലേ
    നാറിയ കുടുംബം അർജുൻ എന്ന സഹോദരൻ പോയതിൽ വിഷമം ഉണ്ട് പക്ഷേ ഈ കുടുംബത്തെ സഹായിക്കാൻ ഇനി ആരും നിക്കരുത്

    • @yamunajamna2775
      @yamunajamna2775 4 часа назад +16

      അർജുനെ ഈ കുടുംബത്തിൽ നിന്ന് ഈശ്വരൻ രക്ഷപ്പെടുത്തിയതാണ്

    • @nila7860
      @nila7860 4 часа назад +6

      True

    • @aswathianu6662
      @aswathianu6662 4 часа назад +3

      Endinte baseil aanu job koduthath?? Etea perk evar koduthidjnd??

  • @lepithakllepi9348
    @lepithakllepi9348 3 часа назад +308

    മകൻ മരിച്ച ഒരു അമ്മയാണോ ഇവർ... കെട്ടിയോന്റെ ചിത എരിഞ്ഞു തീരുന്നതിനു മുൻപ് ഒരു പെൺകുട്ടിക്കും ഇങ്ങനെ ഇരിക്കാനോ സംസാരിക്കാനോ പറ്റില്ല... ഇതൊരു മരണം നടന്ന വീട് തന്നെയാണോ കഷ്ടം...എല്ലാരും നല്ല ഉഷാറാണല്ലോ..

    • @fathimasavad8065
      @fathimasavad8065 Час назад +7

      Sathyam

    • @abhlashks9848
      @abhlashks9848 Час назад +1

      Nighalokka Ororutharuda Sarirasasthravum Sankalpichu Oro Anavicham Parayunnu.Nighalokka Sarirasasthram Mughasasthram Nokkamavara.Marnan Nadannu Thakarnnu Irikkunna Veethukarayanu Nighal Commentkaliluda Akramilkunath

    • @arj4646
      @arj4646 Час назад +2

      അവരുടെ മകൻ മരിച്ചുപോയി പക്ഷെ ആ പേരും പറഞ്ഞ് ജീവിതകാലം മുഴുവൻ അവർ കരഞ്ഞു ഇരിക്കണമോ അതോ അവരുടെ കുഞ്ഞിനെ നല്ലരീതിയിൽ വളർത്തുവാൻ ശ്രമിക്കണം

    • @risna4998
      @risna4998 Час назад

      നാണം ഇല്ലല്ലോ, k

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Час назад +1

      ധാരാളം കണ്ണീർ സീരിയൽ കാണുന്നതിന്റെ കുഴപ്പം ആണ് ചേച്ചി ഇടയ്ക്ക് ലോകം ഒകെ ഒന്ന് കണ്ണ് തുറന്നു കാണ്

  • @ChippyKannan-t1g
    @ChippyKannan-t1g 4 часа назад +72

    താമസിക്കാതെ നിന്നെ ഈ ചേച്ചി തന്നെ ഇറക്കി വിട്ടേളും കാണാം നമുക്ക്

    • @risingsree1
      @risingsree1 57 минут назад

      Sathyam, poisonous family

  • @vinodgreenworld9515
    @vinodgreenworld9515 3 часа назад +73

    ഒരു സംശയം . ഈ കുടുംബത്തിൽ അർജ്ജുൻ്റെ അച്‌ഛന് ഒരു സ്ഥാനവും വിലയും ഒന്നും ഇല്ലായെന്നു തുടക്കം മുതലേ തോന്നിയിരുന്നു. പിന്നെ ഈ "ആളിയനെ "ഒന്നു സൂക്ഷിക്കുന്നത് ആ കുടുംബത്തിൻ്റെ ഭാവിക്കു നല്ലതായിരിക്കും. മൊത്തത്തിൽ എന്തോ ഒരു അപാകത '

    • @ABHINAVTT
      @ABHINAVTT 23 минуты назад +3

      സ്ത്രീ ഭരണം

    • @lalugopinath2293
      @lalugopinath2293 18 минут назад +1

      Alla,aliyah bharanam

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 5 часов назад +252

    നന്ദി കെട്ട കുടുംബം,
    അർജ്ജൂൻ? നീ ഈ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ടത് നന്നായി

    • @saneebsaneeb1705
      @saneebsaneeb1705 4 часа назад +8

      ഞാൻ എഴുതാൻ വിചാരി ച്ചത് താങ്കൾ എഴുതി❤

    • @MohsinaBasheer-m5y
      @MohsinaBasheer-m5y 4 часа назад +4

      Njanum manassil vijarichu

    • @Viralshorts203
      @Viralshorts203 4 часа назад +5

      സത്യം. ഭാര്യക്ക് പോലും സങ്കടം ഇല്ല

    • @am_ee_n_
      @am_ee_n_ 4 часа назад +3

      ഇവർക്ക് നേടിയ മുമ്പിൽ വന്നിരുന്ന് ഇങ്ങനെ വിളിച്ചു പറയാനുള്ള ഒരു തന്റേടവും നാക്കും ഒക്കെ കിട്ടിയല്ലോ അതാണ് ശരിക്കും വേണ്ടത്. അല്ലാതെ മരിച്ചുപോയ അർജുനനെ ഓർത്ത് ദുഃഖിച്ചിരിക്കലല്ല. ഇതാണ് ന്യൂജനറേഷൻ

  • @abdulnaseer1250
    @abdulnaseer1250 4 часа назад +173

    കൂട്ടി പിടിച്ച ചേച്ചിക്കും ചേട്ടനും പബ്ലിസിറ്റി കുറച്ചു കുറഞ്ഞു 😂

    • @tsq4936
      @tsq4936 4 часа назад +2

      😂😂😂

    • @sarithaanand4170
      @sarithaanand4170 3 часа назад

      Avarde nashtam ningalk ariyumo

    • @dinkuminkuvlog
      @dinkuminkuvlog 2 часа назад

      😂😂😂അതെ, അത് മാത്രമാണ് പ്രശ്നം

    • @minimol2732
      @minimol2732 Час назад

      മൊത്തം ഉടായിപ്പ് കുടുംബം

  • @indirajenardhanan2845
    @indirajenardhanan2845 Час назад +59

    ഇ അമ്മ മകൻ മരിച്ച ആദ്യ ദിവസം തന്നെ ശരിയല്ല

  • @jessyvlogs7627
    @jessyvlogs7627 3 часа назад +158

    പ്ലീസ് ദയവ് ചെയ്തു അവര്ക് വേണ്ടി ചെയ്ത എല്ലാ നടപടി യും നിർത്തി കൊടുത്ത ജോലി വേറെ അർഹത ഉള്ളവർക്കു കൊടുക്കണം ന്നീ ഒക്കെ എന്ത് ചെയ്താലും ആരും അറിയില്ലായിരുന്നു അയാൾ അടി വരെ വേടിച് ഡ്രൈവറോട് കാണിച്ച സ്നേഹം കണ്ട് ആണ് നമ്മൾ അർജുനെ അറിഞ്ഞത്

    • @RafeeqP-m6d
      @RafeeqP-m6d 3 часа назад

      ഇവർക്കു ഇത്ര okke ചിലച്ചിട്ടും ആരും ഒരു പോസെറ്റീവ് കമെന്റ് ഇടുന്നില്ലലോ. കുറെ നേരായി വായിക്കുന്നു.

    • @rajigeorge8753
      @rajigeorge8753 3 часа назад +3

      Really

  • @lishavincent8818
    @lishavincent8818 2 часа назад +63

    കുടുംബത്തോടെ വന്നു നിങ്ങളും സെന്റ് ഓഫ് ആഘോഷിച്ചല്ലോ... നിങ്ങൾ കരഞ്ഞുയിരിക്കല്ലല്ലോ...

    • @bindhujean5329
      @bindhujean5329 Час назад +2

      Oral marichal 41 sathyakodukkarelle enittale ellarum pirinjupokkune ee kudumbam nanikettavara

  • @SajnaSharafu-h8p
    @SajnaSharafu-h8p 3 часа назад +143

    ആരെന്ത്‌ പറഞ്ഞാലും മനാഫ്ക്ക ഹീറോ ❤

  • @tharathulasi7782
    @tharathulasi7782 Час назад +30

    ഇപ്പോ മനസിലായി കേരള ജനതയ്ക്ക് മുഴുവൻ ഇനി നിങ്ങൾ അധികം സംസാരിച്ചിട്ട് യാതൊരു കാര്യവുമില്ല 😡😡സമ്മതിച്ചു ഈ കുടുംബത്തിന്റെ മനക്കട്ടി 👌.. ചിതയടങ്ങും മുൻപ് ഇത് വേണ്ടായിരുന്നു

  • @AjuAju-e5m
    @AjuAju-e5m 4 часа назад +74

    അളിയൻ ഹിറോ 😁😁😁😁 അതാണ് അളിയൻ നടുവിൽ നില്കുന്നത് 😁😁😁😁

  • @AnjumolJayan-wg4re
    @AnjumolJayan-wg4re Час назад +63

    കേരളത്തിൽ ഉള്ള ജനങ്ങൾ വേദനിച്ചതിന്റെ പകുതി വേദന ഈ കുടുംബത്തിൽ ആർക്കും ഇല്ല

  • @ShabeerShabeer-v7z
    @ShabeerShabeer-v7z 5 часов назад +70

    കുപ്പയിൽ മുളച്ച ഫാമിലി

  • @loveshore3547
    @loveshore3547 4 часа назад +44

    മനഃഫിനു കിട്ടിയ അംഗീകരം അളിയന്ക്ക് കിട്ടാത്ത രോദനം 😢എടൊ അളിയാ നീ നോക്ക് അവരെ. നിന്റെ ഒരു ചേച്ചി ഏട്ടൻ മരണം വരെ നിലനിൽക്കട്ടെ🥹🥹 കൃഷ്ണ പ്രിയ നിനക്ക് എത്ര നാൾ ഇവരൊക്കെ ആരെയും വെറുപ്പിക്കരുത്.

  • @shameemaumar1667
    @shameemaumar1667 5 часов назад +79

    Pls..... മരിച്ചു പോയവർ പോയി.... ജീവിച്ചിരിക്കുന്നവർ ക്കു ഒരു സമാധാനം കൊടുത്തേക്കണേ...... മനാഫ് നല്ലവനോ ചീത്തവനോ ആവട്ടെ..... അയാളില്ലേൽ അർജുൻ നു എന്തു പറ്റി എന്ന് ചിലപ്പോൾ അറിയാൻ കഴിയാതെ പോയിരുന്നേനെ.... മനാഫ് ഉം ഫാമിലി യും സമാധാനത്തിൽ ഒന്നു സംസാരിച്ചു തീർക്കണം.... തെറ്റിദ്ധാരണകൾ മാറട്ടെ...... റേറ്റിംഗ്‌ നു വേണ്ടി ആരും ഈ രണ്ടു കൂട്ടരെയും വേദനിപ്പിക്കാതിരിക്കുക

  • @threestarsinawish2k21
    @threestarsinawish2k21 5 часов назад +31

    നിങ്ങളെ കുടുംബത്തിനോട് നന്ദി ഇല്ലാഞ്ഞിട്ടാണോ കേരളം മൊത്തം കൂടെ നിന്നതും ഒരിക്കലും നടക്കനിടയില്ലാത്ത ഒരു സംഭവം നടന്നതും

  • @shamnashammu553
    @shamnashammu553 3 часа назад +54

    ചേച്ചിയും ചേട്ടനും ഫേമസ് ആക്കിയാൽ തീരുന്ന പ്രശ്നം മാത്രേ ഉള്ളൂ അത് ഈ വിഡിയോ കണ്ടപ്പോൾ മനസ്സിൽ ആയി

    • @saraswathyamma2740
      @saraswathyamma2740 Минуту назад

      കൃഷ്ണപ്രിയയ്ക് എന്തിനാ ജോലി കൊടുത്തത്. ആ സ്ത്രീ അനാഥയൊന്നുമല്ലല്ലോ. ചേട്ടനും ചേച്ചിയുമൊക്കെപൊന്നുപോലെ നോക്കില്ലേ. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട എത്രയോ ആൾക്കാറുണ്ട് അവർക്ക് കൊടുക്കാമായിരുന്നില്ലേ.

  • @RahulRsj-p9y
    @RahulRsj-p9y 4 часа назад +98

    മോളെ കൃഷ്ണ പ്രിയേ എന്നും ഇത് തന്നെ പറയണം കേട്ടോ

  • @minicj8349
    @minicj8349 46 минут назад +36

    എത്ര നന്ദി കെട്ട ആൾക്കാർ ആണ് നിങ്ങൾ സഹായo ചെയ്‌തവരെ നിന്ദിച്ചല്ലോ?

  • @husnapottayil8411
    @husnapottayil8411 4 часа назад +84

    ഇത് എല്ലാരും കൂടി ചേച്ചിടെ ഇന്റർവ്യു ക്ക് ശേഷം മറുപടി കൊടുത്തതിന്റെ തിരിച്ചടി ആണ്.. പക്ഷേ തെറ്റിപ്പോയി...
    ഇപ്പൊ മൊത്തത്തിലുള്ള സ്വഭാവം മനസിലാക്കാൻ ആയി.

    • @JollyVarghese-i8s
      @JollyVarghese-i8s 4 часа назад +4

      Verum kuthar.a. family

    • @Viralshorts203
      @Viralshorts203 4 часа назад +5

      സത്യം. ചേച്ചിക് എതിരെ ആയിര്നു comment full. അതിന്റെ പ്രതികാരം ആണ് ഇത്. ഈ അറിയിപ്പ്കൊണ്ട് ഒന്നും കാര്യമില്ല chechi&ചേട്ടാ നിങ്ങളെ നിങ്ങൾ തന്നെ ശെരിക്കും manasilakithannu😂😂

    • @thaslishebithaslishebi3199
      @thaslishebithaslishebi3199 3 часа назад

      ഊളകൾ

  • @hasbullahasbulla2600
    @hasbullahasbulla2600 4 часа назад +90

    അളിയന് ക്രെഡിക്റ്റ കിട്ടിയില്ല

  • @cps1191
    @cps1191 55 минут назад +37

    മനാഫ് എന്തായാലും രണ്ടര മാസം കസേരയിൽ ഇരുന്ന് വിശ്രമിച്ചവർക്കായിരിക്കില്ല സെന്റോഫ് കൊടുത്തത്.. കൂടെ നിന്നവർക്ക് ഒരു നേരം ഇഷ്ടമുള്ള ഭക്ഷണം അല്ലേ വാങ്ങിക്കൊടുത്തത്..?!

  • @vijaylalvks5422
    @vijaylalvks5422 48 минут назад +57

    നല്ല സ്നേഹം ഉള്ള കുടുംബം അല്ലേ..😂 ആ...അർജുൻ രക്ഷപെട്ടു..

  • @ajeshakhil4395
    @ajeshakhil4395 2 часа назад +143

    ഇതുപോലെ നന്ദി കേട്ട family

    • @afi2053
      @afi2053 Час назад

      എന്തൊക്കെയാടോ വിളിച്ചു കൂവുന്നെ

    • @NEENAGVASUDEVAN
      @NEENAGVASUDEVAN 2 минуты назад

      Athe sathyam

  • @mnoushad8258
    @mnoushad8258 3 часа назад +28

    ഇവരെ ഇടയിൽനിന്നും അർജുൻ പോയത് മഹാഭാഗ്യം

  • @FarijaSamad
    @FarijaSamad 5 часов назад +108

    ആർമിയെ കുറ്റം പറഞ്ഞ ടീം ആണ് mezhukunnath

  • @babumathai4132
    @babumathai4132 4 часа назад +46

    അമ്മക്കെങ്കിലും മീഡിയ്ക്ക് മുമ്പിൽ വരാതിരിക്കാമായിരുന്നു

    • @minimol2732
      @minimol2732 Час назад

      അമ്മ തന്നെയാണ് കള്ളി

    • @dhanishpro927
      @dhanishpro927 17 минут назад

      അമ്മക്ക് ഫെയ്മസാവണ്ടേ

  • @shajithakannathedathshajit4396
    @shajithakannathedathshajit4396 4 часа назад +35

    കേരളത്തിലുള്ള എല്ലാ മനുഷ്യരും പ്രാർത്ഥിച്ചു അർജുനു വേണ്ടി എന്നിട്ടും അർജുൻ രക്ഷപെട്ടില്ല ഇവരുടെയൊക്കെ മനസ് ഇതല്ലേ അമ്മയെ അന്നേ മനസിലായിരുന്നു ഇതിൽ പാവം കൃഷ്ണപ്രിയയും അർജുന്റെ അച്ഛനും അച്ഛൻ അവിടെ മിണ്ടുന്നില്ല ഒതുക്കി വെച്ചിരിക്യാ. ഇവരുടെ കാര്യങ്ങൾക്കു ആരും കേൾക്കാതിരിക്കുക.

    • @dhanishpro927
      @dhanishpro927 15 минут назад

      അച്ഛൻ മാത്രം

  • @anuvlogs1356
    @anuvlogs1356 Час назад +45

    അളിയൻ സ്റ്റാർ ആവാൻ പറ്റിയില്ല അത്രയേ ഉള്ളൂ നന്ദി വാക്ക് നിങ്ങളാരും പറഞ്ഞില്ല മനുഷ്യനോട് എന്നിട്ട് മീഡിയയുടെ മുന്നിൽ വന്നു ചെലക്കുന്നു ഞങ്ങൾക്കറിയാം ആരുടെ ഭാഗത്താണ് ശരിയെന്ന് ജനങ്ങൾ എന്നും ഒപ്പം മനാഫിനോടൊപ്പം❤

  • @akhinagopal7918
    @akhinagopal7918 4 часа назад +51

    അർജുന്റെ സഹോദരി ഒരു നന്ദി വാക്കു പോലും മനാഫിനോട് പറയുന്നതായി കണ്ടിട്ടില്ലല്ലോ.. പിന്നെ എങ്ങനെയാണ് ആ മനുഷ്യൻ അർജുന്റെ സഹോദരിയെ ന്യായീകരിച്ചു സംസാരിക്കണം എന്നു ഇവർ വാദിക്കുന്നത്

    • @minimol2732
      @minimol2732 Час назад

      ചെറ്റകുടുംബം

  • @aydin12368
    @aydin12368 2 часа назад +61

    നന്ദി കെട്ട വർഗ്ഗങ്ങൾ 😌

  • @LijiAndrews-t9p
    @LijiAndrews-t9p 3 часа назад +26

    ചിത അണയു മുമ്പ് അളിയന്റെയു പെങ്ങളുടെയു അമ്മയുടെയു നന്ദികെട്ട പ്രഹസനം

  • @sudeepa9661
    @sudeepa9661 4 часа назад +41

    നന്ദിയില്ലാത്ത കുടുംബം

  • @butterfly2715
    @butterfly2715 3 часа назад +37

    ഇത് കൃഷ്ണ പ്രിയയെ കൊണ്ട് പറയിപ്പിച്ചതാണോ... ചേച്ചിയെയും ചേട്ടനെയും ഇനിയും കാണണം... മോൾ ആ ജോലി രാജി വെച്ചേക്ക്..കർണാടക സർക്കാർ തന്ന പണവും തിരിച്ചു കൊടുത്തേക്കു..ആരും നിങ്ങളെ സഹായിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത് ( ഇന്ത്യൻ ആർമിയും, മാൽപ്പയും, മനാഫും ). ഇനി ചേട്ടനും ചേച്ചിയും മോൾക്ക് വീട്ടു ജോലി തന്ന് സഹായിച്ചോളും..... 😢

    • @omanaasokan5346
      @omanaasokan5346 Час назад

      A.kttiya.e.perunnangalok.nokkumo. nla.ethu.ellaverum marakum.a thallakum.kunjinu.enthigilum.pattiyal.ethugala.kanu.onnu.nirthu..nanamille.oru.kudubmtha.athishpikan ayalku.vandikandathanamyirunnu.pavm Arjun..kura.lalailla.vandi.odikan.thudagittu.pandu.thotta.eyaludaallallo.kamantidan.uluppundo.enthu.janmgal.purakathubol.vazavettunnu

    • @NEENAGVASUDEVAN
      @NEENAGVASUDEVAN Минуту назад

      Sathyam

  • @jessyvlogs7627
    @jessyvlogs7627 4 часа назад +51

    അർജുനോട് തോന്നിയ ഇഷ്ടം ഇപ്പൊ ഇല്ലാതായി വല്ലാത്ത കൂട്ടം

    • @athirathara2428
      @athirathara2428 55 минут назад +1

      Ayinu paavam Arjun nth cheyythu😢

  • @babumathai4132
    @babumathai4132 4 часа назад +56

    നിങ്ങളുടെ കുടുംബത്തിൽ നിന്നും ആ പാവം രെക്ഷ പെട്ടു

  • @Dashamoolam777
    @Dashamoolam777 4 часа назад +51

    എന്തോന്ന് തകർന്നുപോയെന്നു.... തകർന്നുപോയെന്നു കണ്ടിട്ട് തോന്നുന്നില്ല അന്നും അങ്ങനെ തന്നെ ഇന്നും അങ്ങനെ തന്നെ... കരഞ്ഞു തീർക്കണമെന്നല്ല പക്ഷെ മനസ്സിൽ പോലും നിനക്കൊന്നും വിഷമം ഉണ്ടെന്നു തോന്നുന്നില്ല... നിന്നെയൊക്കെ സമ്മതിക്കണം... Arjune ദൈവം രക്ഷപ്പെടുത്തിയതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.. ഒരു ചെറുക്കൻ അവന്റെ ചോരയും നീരും മൊത്തം വറ്റിച്ചത് ഒരു തുള്ളി കണ്ണീർപോലും അവനുവേണ്ടി സത്യസന്ധമായി ഒഴുക്കാത്ത ആളുകൾക്കുവേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് വിഷമം 😢

  • @sahayi3469
    @sahayi3469 4 часа назад +54

    ചില മാസങ്ങളിൽ കഷ്ടപ്പെട്ട് 70000 വരെ അർജുൻസംബാധിച്ചു കുടുംബത്തിന് വേണ്ടി എന്ന് പറഞ്ഞതാകും ഇവരെ ചൊടിപ്പിച്ചത് - ആ പാവത്തിനെ പിഴിഞ്ഞ് ഇവർ ജീവിച്ചത് പുറംലോകം അറിഞ്ഞു - അർജുൻ്റെ ഭാര്യ ഒരു പാവം പെണ്ണ് അതിന് ഇനി കഷ്ടകാലം

    • @dulfukkarali2561
      @dulfukkarali2561 4 часа назад +3

      Yes

    • @sajnaadam6477
      @sajnaadam6477 4 часа назад +2

      True

    • @shaayishahira
      @shaayishahira 4 часа назад

      Arjunte cash kond ivroke jeevichu enn prnjath ivek dahichitundavilla..

    • @ReshmaM-zl2nk
      @ReshmaM-zl2nk 3 часа назад +1

      Yes

    • @risingsree1
      @risingsree1 55 минут назад +2

      Yeah, she is not understanding these Trojan horses sitting beside her. When she sees the real face, it would have been very late and she will be same as Arjun.

  • @anithamoncy1530
    @anithamoncy1530 4 часа назад +30

    നന്ദി കേട്ട അമ്മയും മക്കളും 😡😡😡

  • @i.pyoutubechannel9127
    @i.pyoutubechannel9127 3 часа назад +12

    പോകേ പോകേ കൃഷ്ണപ്രിയ ഒറ്റപ്പെടും നന്ദിയില്ലാത്ത കുടുംബങ്ങൾ മനാഫിനെ കൂട്ടമായി ആക്രമിക്കുന്നു

  • @SubairSubu-rz8cz
    @SubairSubu-rz8cz 4 часа назад +33

    നല്ല കുടുംബ... ഇനി പഠിച്ചോ ആരെയും സഹായിക്കരുത് ഇപ്പോൾ ജോലി ആയി സർക്കാർ ധനസഹായം എല്ലാം ആയാലോ നന്ദി കേട്ട കുടുംബം

    • @muhammedmazin4383
      @muhammedmazin4383 3 часа назад

      Shthshr🎉😢😅😊😅🎉❤😅😅😮😂rygdywghpmnhghhh 3:35

  • @jouharmaani888
    @jouharmaani888 4 часа назад +33

    നന്ദി ഇല്ലാത്ത കുടുബം

  • @RamlaRamla-y5q
    @RamlaRamla-y5q 3 часа назад +13

    നിങ്ങൾക് എങ്ങനെ ആണ് മനഃഫിനെ പറ്റി ഇങ്ങനെ കുറ്റം പറയാൻ തോന്നുന്നത് മനാഫ് നെ ഇനി ഞങ്ങൾ വിടില്ല മലയാളികൾ മാത്രം അല്ല ലോക ജനങ്ങൾ മനഫിന്റ കൂടെ ഉണ്ട്

  • @tsq4936
    @tsq4936 4 часа назад +12

    ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞ ടീംസ് ആണ് ആദ്യം തന്നെ... ഇപ്പൊ വളരെ വെക്തമായി... ബെസ്റ്റ് ഫാമിലി അവാർഡ് കൂടെ കേരള gvt കൊടുക്കണം ഇവർക്ക്

  • @appucs2200
    @appucs2200 3 часа назад +16

    നന്ദി വേണം അല്പം നന്ദി..... ഇത്ര ദിവസം എവിടെ ആയിരുന്നോ ആവോ ഈ സമ്മേളനം

  • @simijoseph6486
    @simijoseph6486 2 часа назад +21

    ഈ നന്ദികേടിനു ദൈവം തരും

  • @DhanyaMohan-b5o
    @DhanyaMohan-b5o 4 часа назад +14

    അർജുൻ നല്ലവനാ അതുകൊണ്ടാ അയാളെ ദൈവം നേരത്തെ ഇവർടെ ഇടയിൽ ninne കൊണ്ടുപോയത് നന്ദി ketta കുടുംബം കെട്ടിയോൻ പോയതിന്ടെ യാതൊരു കൂസലും ഭാര്യക്ക് ഇല്ലല്ലോ അമ്മയും മോളും നേരത്തെ kemikal ആണെന്ന് മനസ്സിലായതാ

  • @Appuzneeluzvedios
    @Appuzneeluzvedios 4 часа назад +19

    അർജുൻ ഒന്നും കഷ്ട്ടപെട്ടട്ടില്ല എല്ലാരും സംസാരിക്കുന്നുണ്ടല്ലോ

  • @mscuriouszeba
    @mscuriouszeba 4 часа назад +14

    അർജുൻ്റെ അവസ്ഥ ആലോചിക്കു മ്പോൾ ഇത് വരെ വിഷമം മാറുന്നില്ല ഇവർക്ക് എങ്ങനെ പറ്റുന്നു . ആര് തെറ്റ് ചെയ്തു എന്നത് പിന്നെ നോക്കാല്ലോ😢

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 4 часа назад +26

    ദൈവം ഒന്നും അറിയാതെ ഒന്നും ചെയ്യില്ല എന്ന് ഇതോടെ മനസ്സിലായി

  • @Viralshorts203
    @Viralshorts203 4 часа назад +28

    സത്യം. ചേച്ചിക് എതിരെ ആയിര്നു comment full. അതിന്റെ പ്രതികാരം ആണ് ഇത്. ഈ അറിയിപ്പ്കൊണ്ട് ഒന്നും കാര്യമില്ല chechi&ചേട്ടാ നിങ്ങളെ നിങ്ങൾ തന്നെ ശെരിക്കും manasilakithannu😂😂

  • @tsq4936
    @tsq4936 4 часа назад +18

    അളിയൻ ഹീറോ ഡാ.... നടുവിൽ ഞാൻ നിക്കുന്നത്

  • @sakiambi8869
    @sakiambi8869 4 часа назад +41

    Mootha chechiyum chettanum ellaa kaalavum oppam undayal mathi

    • @risingsree1
      @risingsree1 53 минуты назад

      lol, till the insurance money lasts.

  • @RajaniBaby-vy3sr
    @RajaniBaby-vy3sr 4 часа назад +46

    അമ്മയ്ക്കും പെങ്ങൾക്കും ഒരു വിഷമങ്ങളുംഅന്ന്തൊട്ട്ഇല്ല

  • @ShajithaShaji-m4p
    @ShajithaShaji-m4p 5 часов назад +25

    Truth is always with Manafkka.

  • @AjuAju-e5m
    @AjuAju-e5m 4 часа назад +34

    ഈ വീടിൽ ആണോ പാവം അർജുൻ വിജിച്ചതു 😌😌😌

  • @Appuzneeluzvedios
    @Appuzneeluzvedios 4 часа назад +25

    വിഷമം കണ്ടു സതോഷം ആയി 🙏🏻

  • @FgDgh-sv1be
    @FgDgh-sv1be 2 часа назад +17

    അർജുന്റെ ആത്മാവ് പോലും നിങ്ങളോട് പൊറുക്കില്ല

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 часа назад +7

    ഇന്ന് കൃഷ്ണപ്രിയ മിഡിയക്ക് മുന്നിൽ വരരുതായിരുന്നു സംസാരിക്കരുതായിരുന്നു അവിടെ എത്ര ആൾക്കാർ ഉണ്ട്

  • @Oliver-yj3xl
    @Oliver-yj3xl 5 часов назад +25

    എത്രയും ആത്മാർത്ഥമായി ഒരാളെ സഹായിക്കുന്നു
    അതിൻറെ പ്രതിഫലം വളരെ ക്രൂരവും പൈശാചികവും ആയിരിക്കും...ഒരു ജപ്തിയിൽ നിന്നും ഒരു വീട്ടുകാരെ എട്ടു ലക്ഷം രൂപ കൊടുത്ത് സഹായിച്ചതിന്..
    ഇനി ജീവിതത്തിൽ ഒരാളെയും സഹായിക്കരുത് എന്നുള്ള വലിയ പാഠം അന്ന് ഞാൻ പഠിച്ചു😅😅😅😅😅😅 sorry Mr manaf

  • @GowriLekshmiGurulal
    @GowriLekshmiGurulal Час назад +6

    മകൻ മരിച്ച ഒരു അമ്മയാണോ ഇവർ... കെട്ടിയോന്റെ ചിത എരിഞ്ഞു തീരുന്നതിനു മുൻപ് ഒരു പെൺകുട്ടിക്കും ഇങ്ങനെ ഇരിക്കാനോ സംസാരിക്കാനോ പറ്റില്ല... ഇതൊരു മരണം നടന്ന വീട് തന്നെയാണോ കഷ്ടം...

  • @ayraasreeprasad3231
    @ayraasreeprasad3231 3 часа назад +12

    ഒരു രണ്ട് വർഷം കഴിഞ്ഞാൽ കൃഷ്ണപ്രിയ വരും ഇത് പോലെ , ഇൻഷുറൻസ് കിട്ടിയ ക്യാഷ് മൊത്തം അളിയനും പെങ്ങളും കൊണ്ട് പോയി എന്ന് പറഞ്ഞു

    • @nishakochin
      @nishakochin 32 минуты назад

      അവൾ കൊള്ളാവുന്ന ആരെയെങ്കിലും കെട്ടും. ഇപ്പോൾ സർക്കാർ ജോലി ഉണ്ടല്ലോ.

  • @anagha177
    @anagha177 4 часа назад +10

    മകൻ ഭർത്താവ് സഹോദരൻ എല്ലാം ആയ ഒരു മനുഷ്യൻ മരിച്ചിട്ടും അന്ന് മുതൽ ഇന്നുവരെ ഒരു ദുഃഖവും ഇവരുടെ ആരേ മുഖത്തും കണ്ടിട്ടില്ല. നാല് ആളു അറിയാൻ ഉള്ള showoff മാത്രം. ആത്മാർത്ഥമായി കണ്ണിൽ നിന്ന് കണ്ണുനീർ വന്ന ഒരു വ്യക്തി മാത്രമേ ഉള്ളൂ മനാഫ്. തീ കത്തി അമർന്നില്ല അപ്പോഴേക്കും രക്ഷിച്ചവനെ ചവിട്ടി താഴ്ത്തുന്നു നല്ല സംസ്കാരം. മനാഫ് ഇല്ലായിരുന്നെങ്കിൽ ഇന്നു അർജുൻ ഗ൦ഗാവലി പുഴയിൽ തന്നെ കിടക്കുമായിരുന്നു.

  • @SumaDayanand-m8f
    @SumaDayanand-m8f 5 часов назад +39

    Aliyan nannayi shine cheyyunnude

    • @irshana2647
      @irshana2647 4 часа назад

      Ayal ayalude sangdavum ithream undayedinta dheshyam kond parayunned aan

  • @minu866
    @minu866 4 часа назад +29

    ആർമിയെ കുറ്റം പറഞ്ഞില്ലെ ആദ്യം പി നെ എന്തോന്ന് 😏

  • @monuz_world
    @monuz_world 53 минуты назад +12

    നമ്മുക്ക് ഇപ്പോഴും സങ്കടം മാറിയിട്ടില്ല ഇവരൊക്കെ മനുഷ്യ ജന്മം ആണോ അർജുൻ😢

  • @Freethinker0234
    @Freethinker0234 4 часа назад +29

    നന്ദി കെട്ട വർഗ്ഗം