'ആരോപണങ്ങൾ വേദനാജനകം , ഞങ്ങൾ എത്തി തിരച്ചിൽ നടത്തിയത് കൊണ്ടാണ് ലോറി കണ്ടെത്തിയത്' ; Eshwar Malpe

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'ആരോപണങ്ങൾ വേദനാജനകം , ഞങ്ങൾ എത്തി തിരച്ചിൽ നടത്തിയത് കൊണ്ടാണ് ലോറി കണ്ടെത്തിയത്' ; Eshwar Malpe
    #arjunrescuemission #shirurlandslide #manaf

Комментарии • 1,8 тыс.

  • @sajisakivs5506
    @sajisakivs5506 Час назад +1384

    നന്ദി കെട്ട കുടുംബമേ.. ഇത്രയും നാൾ നിങ്ങളുടെ ദുഃഖത്തിൽ ഞാനും ഒരു പങ്കാളി ആയതിൽ എനിക്ക് ലെജ്ജ തോന്നുന്നു.

    • @kkottary7128
      @kkottary7128 Час назад +19

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

    • @Roshan54446
      @Roshan54446 Час назад +10

      സത്യം 😢😢😢😢

    • @ansarini6420
      @ansarini6420 Час назад +4

      💯💯

    • @kunjmon11
      @kunjmon11 Час назад

      അളിയൻ പോളിയാ... 1000 %face-fuchsia-poop-shape

    • @ansaradhil6718
      @ansaradhil6718 54 минуты назад +3

      സത്യം

  • @RajKumar-vo7ry
    @RajKumar-vo7ry Час назад +437

    അർഹിച്ചതിൽ കൂടുതൽ പരിഗണയും സ്നേഹവും കരുതലും കിട്ടിയതിന്റെ അഹങ്കാരമാണ് ഈ നന്ദികെട്ട കുടുംബത്തിന്

  • @manjumaniyan1500
    @manjumaniyan1500 2 часа назад +1080

    ആയിരം കുറ്റം പറയാൻ ഉണ്ടേലും ഒരു നന്മ ഓർത്താൽ മതി ആയിരുന്നു, നന്ദി കേട്ട കുടുംബം

    • @mr.imperfect2199
      @mr.imperfect2199 2 часа назад +1

      തെറ്റിദ്ധാരണകള് വന്നതായിരിക്കാം.

    • @Kannuscreations4
      @Kannuscreations4 2 часа назад +1

      അതെ

    • @ZiyaAzi-r6m
      @ZiyaAzi-r6m 2 часа назад +13

      അത് ഉണ്ടാവണമെങ്കിൽ തറവാട്ടിൽ പിറക്കണം

    • @ZiyaAzi-r6m
      @ZiyaAzi-r6m 2 часа назад +10

      അത് ഉണ്ടാവണമെങ്കിൽ തറവാട്ടിൽ പിറക്കണം

    • @kkottary7128
      @kkottary7128 Час назад +5

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

  • @abikrishna5099
    @abikrishna5099 Час назад +496

    നല്ല ബെസ്റ്റ് കുടുംബം ത്ഫൂ,
    ആ ചെറുക്കൻ നല്ല പയ്യനായിരുന്നിരിക്കണം
    അതാണവൻ ഇതിന്റെയൊക്കെ ഇടയിൽ നിന്നും നേരത്തെ പോയത്.

    • @light45621
      @light45621 Час назад +12

      ചിലർ അങ്ങനെയാണ് നന്ദികേടിന്റെ അങ്ങേ അറ്റം,, എന്ന് വച്ച് നമ്മൾ പരിധി വിടരുത്,, മുഖത്തേക്ക് കാർഘിച്ചു തുപ്പുന്നത് പോലെ തോന്നി കമന്റ്‌, അത് കൊണ്ട് പറഞ്ഞുപോയതാണ്,,

    • @skg2918
      @skg2918 Час назад +5

      സത്യം.. ഉള്ളത് പറഞ്ഞു..

    • @prasanthpariyathara2646
      @prasanthpariyathara2646 53 минуты назад +1

      സത്യം

    • @bindhujean5329
      @bindhujean5329 40 минут назад

      Athe

  • @robinsmini4835
    @robinsmini4835 2 часа назад +2033

    മാൽപെ , മനാഫ് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഈ നന്ദികെട്ട കുടുംബത്തിൻ്റെ പേരിൽ🙏🙏

    • @kkottary7128
      @kkottary7128 2 часа назад +6

      Eshwar Malpe dived into the river at 8km nautical mile speed into the Gangavalli River to listen to this bullshit.

    • @explorerider7848
      @explorerider7848 2 часа назад +8

      Srry ikka eshwar

    • @kkottary7128
      @kkottary7128 Час назад +6

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

  • @shabnajaisal2320
    @shabnajaisal2320 Час назад +223

    ഈ കുടുംബത്തെ ഓർത്താണല്ലോ ഞാനൊക്കെ സങ്കടപെട്ടത്... നന്ദിയില്ലാത്ത ആൾക്കാർ 🙏🙏

  • @krishnavilasam1045
    @krishnavilasam1045 2 часа назад +498

    നാളെ ഒരു ആപത്ത് വരുമ്പോൾ ഇങ്ങനെ മനസ്സുള്ളവർ രണ്ടാമത് ചിന്തിച്ചു പോകുന്നത് ഇങ്ങനെയുള്ള ഈ പ്രശ്നങ്ങൾ കൊണ്ടാണ്...😢😢

    • @hamiuppala122
      @hamiuppala122 Час назад +3

      Theerchayaayum

    • @CriticalOptions
      @CriticalOptions Час назад +3

      Sathyam

    • @ayishasalam7827
      @ayishasalam7827 Час назад +8

      എല്ലാ ഡ്രൈവർമാരും ശ്രദ്ധിചോളൂ, ഇനി ആരും ആരെയും രക്ഷിക്കാൻ മടിക്കും. ഇങ്ങനെ പോയാൽ

    • @lookayt6614
      @lookayt6614 Час назад +1

      Ath point😢

    • @smithack8999
      @smithack8999 Час назад

      @@krishnavilasam1045 സത്യം 👍

  • @MinstrelAlive
    @MinstrelAlive Час назад +527

    അയ്യേ ഇവർക്ക് വേണ്ടി ആയിരുന്നോ കേരളം ഒറ്റക്കെട്ടായത് SoRRy dear manaf❤

    • @kkottary7128
      @kkottary7128 Час назад +3

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

  • @smithack8999
    @smithack8999 2 часа назад +3780

    നേരിട്ട് മാപ്പ് പറയാൻ കഴിയില്ല... നന്ദികെട്ട കുടുംബത്തിന് വേണ്ടി കേരളം മാപ്പ് ചോദിക്കുന്നു മാൽപ്പേ 🙏🙏

    • @ZiyaAzi-r6m
      @ZiyaAzi-r6m 2 часа назад +11

    • @kkottary7128
      @kkottary7128 2 часа назад +21

      Imagine Jithin diving into the river instead of Eshwar Malpe at 8km nautical mile river current to save Arjun. Eshwar Malpe 🔥🔥🔥🔥
      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

    • @explorerider7848
      @explorerider7848 2 часа назад +4

      Njnum😔

    • @explorerider7848
      @explorerider7848 2 часа назад

      🙏🏻

    • @shalithamanikuttan9814
      @shalithamanikuttan9814 2 часа назад +2

      സത്യം

  • @mksd1071
    @mksd1071 Час назад +649

    ഈ ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ കർക്കിച്ചു തുപ്പൽ സമർപ്പിക്കുന്നു നീചന്മാർ നന്ദിയില്ലാത്തവർ

  • @grandstream1293
    @grandstream1293 2 часа назад +802

    ഒരാൾക്കും ഒരു സഹായവും ചെയ്യാതിരിക്കുക എന്നതാണ് ഈ കുടുംബം നമ്മളോട് പറഞ്ഞുതരുന്നത്

    • @explorerider7848
      @explorerider7848 Час назад +6

      Sathyam🙏🏻

    • @SanahSanah-k2c
      @SanahSanah-k2c 43 минуты назад

      എല്ലാവരും ഒരുപോലെ അല്ല 🙂

    • @Pkd.99
      @Pkd.99 30 минут назад

      പാടില്ല, വയനാട് ഓർക്കണം....😢
      ഈ കുടുംബം ഒറ്റപ്പെട്ടിരിക്കുന്നു...

  • @Cinicon1633
    @Cinicon1633 Час назад +187

    മഹായാനം സിനിമയിൽ
    മരിച്ച മുകേഷിന്റെ കുടുമ്പത്തെ
    സഹായിക്കാൻ പോയ
    മമ്മൂട്ടിക്കുണ്ടായ നന്ദിക്കേടിന്റെ അവസ്ഥ
    ആ കഥപാത്രത്തെ ഓർമ്മവരുന്നു...!!

  • @JaseenaUsman
    @JaseenaUsman 2 часа назад +1768

    സ്വന്തം ജീവൻ പോലും വക വെക്കാതെ വെള്ളത്തിൽ ഇറങ്ങിയ ആ മനുഷ്യനെ കുറ്റം പറഞ്ഞാൽ ദൈവം പൊറുക്കില്ല.

    • @sheebapm2769
      @sheebapm2769 2 часа назад +10

      Sathiyam

    • @kkottary7128
      @kkottary7128 Час назад +13

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

    • @adamvahitha1756
      @adamvahitha1756 Час назад +2

      സത്യം

    • @adarshpreman4713
      @adarshpreman4713 Час назад +2

      Sathyam aa puzhayile adiyozhukkil arum iragathe ninna samayathum arjun nu vendi iragiya malpe thanne anu hero pinne manafum. Arjun marichittum patra sammelanam nadathunna aa thallaye kanumbol anu kashatam thonnunne.

    • @jibin_kumar_gb
      @jibin_kumar_gb 58 минут назад +2

      💯

  • @samitham.s6690
    @samitham.s6690 Час назад +134

    നന്ദികെട്ട കുടുംബം ഇത് ഒരുപാട് അപകടങ്ങളിൽ ഒന്നായി മാറേണ്ടതായിരുന്നു

  • @fidha6137
    @fidha6137 2 часа назад +578

    ആർക്കും ഒരു സഹായവും ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് 😢

  • @ayishaat7506
    @ayishaat7506 2 часа назад +168

    നന്ദി കേട്ട കുടുബം അർജുൻ വീട്ടുകാരെ ശപിക്കുണ്ടാകും

  • @VaadhilebanVaadhileban
    @VaadhilebanVaadhileban 2 часа назад +1260

    അർജുൻ കുടുംബം കേരള ജനതക് അപമാനം....
    നന്ദി കെട്ട വർഗം

    • @kkottary7128
      @kkottary7128 Час назад +13

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

    • @etcgamesetcgames9423
      @etcgamesetcgames9423 56 минут назад +5

      chettakal

  • @FootKickameen
    @FootKickameen Час назад +80

    നന്ദികെട്ട കുടുംബം.
    കേരളക്കാരെ പറയിപ്പിച്ചു
    ഈശ്വർ മൽപ്പേ നിങ്ങൾ ഞങ്ങളോട് ക്ഷമിക്കൂ 🙏🏻

  • @grandstream1293
    @grandstream1293 2 часа назад +595

    നന്ദി കെട്ട കുടുബത്തിനുവേണ്ടി മാപ്പ് 🙏

    • @kkottary7128
      @kkottary7128 Час назад +4

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

  • @Abhiz613
    @Abhiz613 2 часа назад +507

    നന്ദിയുള്ള ഫാമിലി.
    ഇനി ആരെങ്കിലും മുങ്ങിച്ചാവുന്നത് കണ്ടാലും, അത് മലയാളിയാണെന്നറിഞ്ഞാൽ ഈശ്വർ മാൽപേ &ടീംസ് തിരിഞ്ഞു പോലും നോക്കൂല... പുള്ളിക്ക് മതിയായിക്കാണും.

    • @muhez6382
      @muhez6382 Час назад +12

      Never. നന്മകൾ എന്നും നില നിൽക്കും. അസൂയയും വിദ്വേഷവും എല്ലാ കാലത്തും കാണും. പക്ഷേ നന്മകൾ എല്ലാ കാലത്തും നിലനിൽക്കും

    • @INDIAN-bp7ly
      @INDIAN-bp7ly Час назад +11

      ​@@muhez6382ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് ചിന്തിക്കും.

    • @aneeshadinu
      @aneeshadinu Час назад +3

      സത്യം

    • @rafipullikkal8843
      @rafipullikkal8843 Час назад

      സത്യം ❤

  • @ladylove4843
    @ladylove4843 2 часа назад +554

    ഈശ്വർ മാൽപ്പയോട് കേരള ജനത 🙏മാപ്പ് ചോദിക്കുന്നു 🙏🙏മനാഫ് ഇക്ക മാപ്പ് 🙏🙏🙏

  • @mohdcp919
    @mohdcp919 Час назад +142

    അപകടത്തിൽ മരിച്ച എല്ലാവർക്കും ജോലി കൊടുക്കുക.അതല്ലെങ്കിൽ govt ഇവർക്ക് കൊടുത്ത ജോലി തിരിച്ചെടുക്കുക.അർഹത ഉള്ളവർക്ക് കൊടുക്കുക

  • @naslashameer8551
    @naslashameer8551 2 часа назад +953

    ആ കുടുംബം മനാഫ് ഈശ്വർ മൽപ്പയ നന്ദി പറയുകയാണ് വേണ്ടത്

    • @Neelakurinji161
      @Neelakurinji161 2 часа назад +17

      നന്ദിയല്ല പറയേണ്ടത് മാപ്പ് പറയണം 😡😡😡

    • @mith434
      @mith434 2 часа назад +3

      എന്തിന്? സർക്കാരിനെ യും ബാക്കി ഉള്ളവരെയും delay ചെയ്യിപ്പിച്ചതിനോ🙄MLA,SP വരെ പറഞ്ഞ കാര്യം ആണ് കുടുംബം പറഞ്ഞത്

    • @chinjumdas2827
      @chinjumdas2827 2 часа назад +5

      Ee family anu fone ring und eannu ellarodum paranjathu krishna priyanu mediayil vilichu kuviyathu interview kodukkan thirakku allayirunno😢

    • @kkottary7128
      @kkottary7128 Час назад +1

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

    • @DEMON-zp7yb
      @DEMON-zp7yb Час назад +3

      ​@@mith434 nth delay cheyth... Family okke thanne allee... 2day kazhinji phone okke ring cheythannu paranjee

  • @JophinJohn-ug2qb
    @JophinJohn-ug2qb Час назад +109

    മൃഗങ്ങൾക് ഇതിൽ ഏറെ നന്ദി ഉണ്ടാകും.

  • @jassijas3636
    @jassijas3636 2 часа назад +366

    മനാഫിക്കാ,മാൽപ്പെ സർ....ഈ നന്ദികേട്ടവന്മാർക്ക് വേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കുന്നു🙏🙏🙏

    • @kkottary7128
      @kkottary7128 Час назад +3

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

  • @rasheedabeegam6678
    @rasheedabeegam6678 Час назад +75

    നന്ദിയില്ലാത്ത കൂട്ടങ്ങളുടെ കൂട്ടത്തിൽനിന്നും ദൈവം അർജുനെ രക്ഷിച്ചു 🙏

  • @rrautocraft6308
    @rrautocraft6308 2 часа назад +248

    എന്തൊരു കഷ്ടം... സ്വന്തം ജീവൻ പോലും നോക്കാതെ തിരച്ചിൽ നടത്തിയ ഈശ്വർ മല്പ. അവിടെ തുടക്കം മുതൽ അവസാനം വരെ കൂടെ നിന്ന മനാഫ്... ❤❤ നിങ്ങളുടെ കൂടെ

  • @muhsinavayakkara-dl9cu
    @muhsinavayakkara-dl9cu Час назад +112

    മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുമായിരുന്ന സംഭവത്തെ മൊത്തത്തിൽ ഒരു ദിവസം കൊണ്ടങ് കളഞ്ഞു. 👏

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 часа назад +382

    നന്ദി കെട്ട കുടുംബം

  • @CompletelyHappylife
    @CompletelyHappylife Час назад +113

    Arjune ആദ്യം കാണാത ആയ സമയത്ത് അയാളുടെ പെങ്ങളുടെ attitude ഉം പിന്നെ തള്ള മിലിറ്ററിയേ കുറ്റപ്പെടുത്തിയതു കൂടി കണ്ടപ്പോൾ ഞാൻ ഇവരെ സപ്പോർട്ട് ചയ്യുന്ന പരിവാടി നിർത്തി ആ തള്ള പ്രസവിച്ച മകൻ ആയത്കൊണ്ട് അയാളോട് ഉള്ള sympathy കൂടെ പോയി വയനാട്ടിൽ അത്രയും ആളുകൾ ചതഞാറഞ്ഞിട്ട് പോലും മലയാളികൾ അവര്ക് മുകളിൽ അർജുനഉം കുടുംബത്തിനും സ്ഥാനം കൊടുത്തു അതിന്റ പ്രതിഭലമായി ഇപ്പോൾ അവർ ഒന്നിച്ചു നിന്ന് ജനങ്ങൾക് നേരെ തുപ്പുന്നു. എന്റെ മലയാളികളെ ഈ ഒരു ആൾ മരിച്ചു കഴിഞ്ഞു വയനാട്ടിൽ ഉൾപ്പടെ നമ്മുടെ എത്രയോ സഹോദരങ്ങൾ പല രീതിയിൽ മരിച്ചു? എത്രയോ കുട്ടികൾ അനാഥർ ആയി? അവരുടെ ഒന്നും കുടുംബത്തിന് അർഹതയില്ലാത്ത എന്ത് previliage ആണ് ഈ നന്ദിയില്ലാത്തവർ അർഹിക്കുന്നത്?? 😡😡അല്ലേലും മലയാളി അർഹത ഇല്ലാത്തൊരെ തലയിൽ കയറ്റി വെക്കും വയനാട്ടിൽ എത്രപേര് ഈ അർജുൻകാൾ ദാരുണമായി മരിച്ചു ആർക്കും അത് അറിയണ്ട എത്രയോ കുട്ടികളും മുതിർന്നവരും അനാദാർ ആയി 😢ഇവരെ സപ്പോർട്ട് ചയ്യുന്ന സമയത്ത് അവര്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നേൽ പുണ്യം എങ്കിലും കിട്ടിയേനെ.

    • @mariancreations8111
      @mariancreations8111 Час назад +1

      സത്യം 🙏🙏

    • @SalmaKunjhali3
      @SalmaKunjhali3 54 минуты назад

      സത്യം

    • @aiswarya.t6567
      @aiswarya.t6567 40 минут назад

      Yes.....

    • @anithakesavan4856
      @anithakesavan4856 39 минут назад +1

      അളിയന്റേം, അനിയന്റേം പേര് പറഞ്ഞല്ലോ. പിന്നെന്തിനാണ് അവർക്കീ പ്രശ്നം. ചെറുപ്പത്തിന്റെ പക്വത കുറവ് കൊണ്ടാണ് അവർ ഈ വാർത്ത പറഞ്ഞെതെങ്കിൽ മുതിർന്നവർക്ക് അവരെ തിരുത്താമായിരുന്നു.

  • @sudheerzaman3659
    @sudheerzaman3659 2 часа назад +1666

    ഒരു കോടി രൂപ മുതൽ വെള്ളത്തിൽ കിടന്നിട്ട് മനാഫിന് ഒന്നും സംഭവിച്ചില്ല ഇനിയൊരു യൂട്യൂബ് ചാനൽ ഉണ്ടാക്കിയിട്ട് വേണം അവൻ സമ്പാദിക്കാൻ നന്ദി കേട്ട കുടുബം മനാഫ് തന്നെ ഹീറോ

    • @timelaps470
      @timelaps470 2 часа назад

      You tube revanue kond manafnu avante audi de tyre mattan poolum thikayoola.

    • @kkottary7128
      @kkottary7128 2 часа назад +38

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

    • @AbdulJaleel-kp8fm
      @AbdulJaleel-kp8fm 2 часа назад +10

      1 crore nte maram undayirunno ath

    • @nikk_02..55
      @nikk_02..55 Час назад +5

      Nthu hero bro

    • @lookayt6614
      @lookayt6614 Час назад +10

      ​@@AbdulJaleel-kp8fmBro aa truck 1 cr aan price body paninju ellam erakumpo

  • @prasannakumar2792
    @prasannakumar2792 Час назад +85

    ഈ കുടുംബത്തിൻ്റെ പിറകിൽ ആരോ കളിക്കുന്നുണ്ട്. ഈ സത്യം ജനങ്ങൾക്ക് നന്നായറിയാം. ദൈവം നിങ്ങൾ രണ്ട് പേരോടൊപ്പമുണ്ട്.

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 часа назад +392

    മരുമകൻ്റെ വാക്കും കേട്ട് ഒരു ആവേശത്തിൽ ഇറങ്ങിയതാണ് ഇപ്പൊ ആകെ നാണം കെട്ടു.

    • @sindhur1127
      @sindhur1127 2 часа назад +22

      Very true

    • @meritajose7637
      @meritajose7637 Час назад +16

      Correct

    • @മൂലംനക്ഷത്രം
      @മൂലംനക്ഷത്രം Час назад +3

      Yes100%

    • @sarithakallu7557
      @sarithakallu7557 Час назад +4

      Athe very correct

    • @remyadeepu7746
      @remyadeepu7746 26 минут назад

      100%.. അവനാണ് കുത്തി തിരിപ്പ്.. മരുമകൻ പറയുന്നത് കെട്ടില്ലേൽ മോളു വീട്ടിൽ നിക്കും അതായിരിക്കും family ഇങ്ങനെ കാണിച്ചത് .

  • @Galleryhub2024
    @Galleryhub2024 Час назад +53

    മലയാളികൾ വീണ്ടും തനി നിറം കാണിച്ചു...😢😢മൽപ്പേ സർ നിങ്ങളുടെ ഇപ്പോഴത്തെ മാനസിക വേദനയ്ക്ക് മുന്നിൽ ഒരഇയിരം മാപ്പ് 🫰🏼🫰🏼🫰🏼sorrry....😢😢😢😢

    • @noorumpm3727
      @noorumpm3727 35 минут назад

      മലയാളികൾ എന്ന് പറയരുത്. പുന്നാര അളിയന്റെ മൂകപുസ്തകം എടുത്ത് നോക്കുന്നത് നല്ലതായിരിക്കും. ആ കുടുംബം. സമൂഹത്തിൽ മാറ്റി നിർത്തേണ്ടത് ആണ്. ഇങ്ങനെ ഉണ്ട് malaran kuliraan..... പാട്ട് ഓർമ വന്നു

  • @abhilashvt-gc2xl
    @abhilashvt-gc2xl 2 часа назад +144

    മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം, അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല കുടുംബത്തിന്,

  • @sahadclt563
    @sahadclt563 Час назад +110

    കേരളത്തിനും മനാഫിനും malpekum ഒരുപാട് നന്ദി

  • @Lailajalal-h4i
    @Lailajalal-h4i 2 часа назад +159

    S. K. N.കുറെയധികം കാര്യങ്ങൾ താങ്കൾക്കറിയാമല്ലോ. ഒരിക്കലും മനഃഫിനെ കള്ളക്കേസിൽ കുടുക്കാനുള്ള കർണാടക സ്. പി. യുടെ ഗൂഡലോചന പൊളിക്കണം.

  • @atruthseeker4554
    @atruthseeker4554 Час назад +39

    എന്ത് അടിസ്ഥാനത്തിലാണ് government job ആ കുടുംബത്തിന് കിട്ടുക..
    എത്ര പേർ ഇത് പോലെ മരിച്ചു

  • @sjtech1827
    @sjtech1827 2 часа назад +321

    ഈ മെസ്സേജുകൾ കണ്ടാൽ മതിയല്ലോ മനാഫ് സപ്പോർട്ട്

  • @BedaBhaiii
    @BedaBhaiii Час назад +31

    മാൽപ്പെ ഇനി മലയാളിയെ രക്ഷിക്കാൻ ഇറങ്ങുമ്പോൾ ആലോചിക്കുക പാലം കടന്നാൽ മലയാളി ചതിക്കും നന്ദി കെട്ട കുടുംബം 🙏🙏🙏

  • @ajithastanly7164
    @ajithastanly7164 2 часа назад +416

    സ്വന്തം മകന്റെ സ്വന്തം ഭർത്താവിന്റെ ചിത കത്തിയമരുന്നതിനു മുൻപ് മൈക്കിന് മുമ്പിൽ വന്നിരുന്നു സഹായിച്ചവരെ കുറ്റം പറയാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 🤔🤔

    • @kuttoosworld6951
      @kuttoosworld6951 Час назад +4

      Makalde bhavi orth marumonte Oppam ninna oru achan
      Vere are kurichum onnum thonnunnilla

    • @mercys6897
      @mercys6897 Час назад +2

      Yes, very true, shameless people.

    • @priyaprasadpriyaprasadpriy7812
      @priyaprasadpriyaprasadpriy7812 25 минут назад

      Njanum athu orthu

    • @manojthomas9434
      @manojthomas9434 15 минут назад +1

      നന്ദികേടിന്റെ പ്രതീകമായി കുടുംബം

  • @Shann-q2w
    @Shann-q2w 49 минут назад +40

    കൃഷ്ണ പ്രിയക്ക് ജോലി കൊടുക്കുന്നതിനു പകരം ശ്രുതി കൊടുത്തിരുന്നേൽ

  • @sabnanazer2195
    @sabnanazer2195 2 часа назад +145

    കുടുബത്തിന് മീഡിയ വഴി സഹതാപം നിലനിർത്തണം അതിനാണ് 😢

    • @shahidamk2928
      @shahidamk2928 2 часа назад +9

      ഇപ്പോൾ എന്തായി അവരുടെ ശെരിക്കുള്ള സ്വഭാവം എന്താണെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും മനസിലാക്കാൻ പറ്റി

  • @kollamfamily7700
    @kollamfamily7700 Час назад +39

    സ്വന്തം ജീവൻ പോലും പണയം വച്ച് ആണ് ഈ മനുഷ്യൻ aa പുഴയിൽ ഇറങ്ങിയത്... ഞാൻ മരിച്ചാൽ അതിന് ആർക്കും ഉത്തരവതം ഇല്ല എന്ന് എഴുതി ഒപ്പ് വച്ച് കൊടുത്തിട്ട് ആണ് ഈ മനുഷ്യൻ aa പുഴയിൽ ഇറങ്ങി അഞ്ജുനെ തിരഞ്ഞത്.... നല്ല കുടുംബം..

  • @bijupl3178
    @bijupl3178 2 часа назад +296

    മാൽപെ മനാഫിന് കേരളത്തിലെ
    ജനങ്ങളുടെ പിന്തുണ ഉണ്ട് അത് മതി.... 👍👍👍👍👍👍👍♥️♥️♥️♥️

  • @fadiyashamnafadiya486
    @fadiyashamnafadiya486 Час назад +87

    നന്ദി കെട്ട കുടുംബം അർജുന്റെത് 👍👍👍👍👍

  • @koifishhousekerala9564
    @koifishhousekerala9564 2 часа назад +693

    കേരളത്തിന് അപമാനമായി ഈ കുടുംബം...

    • @aswaithmini6330
      @aswaithmini6330 2 часа назад +5

      @@koifishhousekerala9564 സത്യം

    • @babeakku6418
      @babeakku6418 Час назад +6

      Sathyam... Mattulla samsthanathe aalukal nammale pati Ingane aan vijarikkuka💯

    • @neethuSabu-yr8fb
      @neethuSabu-yr8fb Час назад +1

      അതെ

  • @Abs33206
    @Abs33206 Час назад +45

    മനാഫ് ശക്തമായി ഇറങ്ങിയത് കൊണ്ടാണ് അർജ്ജുനനെ ലോകം അറിഞ്ഞത് അവിടെ മറ്റ് ഒരുപാട് പേർ മരണപ്പെട്ടു ആരും ആരെയും അറിഞ്ഞില്ല

  • @safvan335
    @safvan335 2 часа назад +636

    ഇത്രയും നന്ദികേട്ട കുടുംബം കേരളത്തിലുണ്ടാവില്ല

    • @kkottary7128
      @kkottary7128 Час назад +5

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

    • @sangeethaa904
      @sangeethaa904 Час назад

      Sariyane.kashtam

    • @ambikachelampeta6236
      @ambikachelampeta6236 Час назад +2

      കേരളത്തിൽ മാത്രമല്ല ഇ ലോകത്തെ ഉണ്ടാവില്ല

    • @fifaworldcupreals591
      @fifaworldcupreals591 Час назад

      @@ambikachelampeta6236 🤣

    • @fifaworldcupreals591
      @fifaworldcupreals591 Час назад

      enthonnadeee😅

  • @MallikaMallikaR-s8i
    @MallikaMallikaR-s8i Час назад +20

    ആരെയും സഹിയിക്കരുത്. എന്തിന്റെ പേരിലായാലും അവരുടെ ഇടപെടലാണ് അർജുനെ കിട്ടിയത്. ഇത് വേണ്ടായിരുന്നു നന്ദി കെട്ടവരാണ് വിട്ടുകാരെ നിങ്ങൾ.

  • @noushadaliali9622
    @noushadaliali9622 2 часа назад +155

    മൽപ്പാ... ഉയിർ. ഒരാൾക്കഒരു സഹായം ചയരൂത്

  • @muhammadshareef3223
    @muhammadshareef3223 Час назад +23

    ഇത് കർണാടകന്റെ ഒരു കളിയാണ് ഈശ്വരയ്യയും പിന്നെ ഇതിന് ആ കുടുംബം അവരെ കൂടെ നിന്നല്ലോ എന്നുള്ളതാണ് വേദന

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 часа назад +289

    മാൽപേയും മനാഫും പബ്ലിസിറ്റി ചെയ്തുവെങ്കിൽ അത് കൊണ്ടാണ് ഈ സംഭവം പുറം ലോകം അറിഞ്ഞതുംകർണാടക സർക്കാർ വൈകി ആണെങ്കിലും ഉണർന്നതും.
    ഇത് മാൽപ്പയോട് ഉള്ള വിരോധം അവർ കുടുംബത്തെ വെച്ചു ആയുധം ആക്കുകയാണ് 😞🥺

    • @BILAL7SRANK
      @BILAL7SRANK 2 часа назад +11

      Correct 💯

    • @SandhyaJenu-s4v
      @SandhyaJenu-s4v 2 часа назад +9

      Correct

    • @sajeerakkal563
      @sajeerakkal563 Час назад

      100% കറക്റ്റ്

    • @ASCHANNEL2.0-i8j
      @ASCHANNEL2.0-i8j 29 минут назад

      💯

    • @remyadeepu7746
      @remyadeepu7746 22 минуты назад +2

      അത് മനാഫ് പറയുന്നുണ്ട് youtubil ഇട്ടത് cash നു വേണ്ടി അല്ലെന്നു.. പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന്.. സ്വന്തം ആൾക്കാർ ചത്താൽ തിരിഞ്ഞു നോക്കാത്ത കർണാടകക്കാർ മനാഫ് കാരണം കുറച്ചു ബുദ്ദിമുട്ടി..

  • @sherin3896
    @sherin3896 Час назад +26

    മാധ്യമങ്ങൾ എപ്പോഴും അവരുടെ വീട്ടിൽ വരാൻ വേണ്ടിയുള്ള നാടകം

  • @Rajina518
    @Rajina518 2 часа назад +283

    മനാഫ്, ഈശ്വർ malpe ❤❤❤

  • @vaishnavivaishu05vaishu97
    @vaishnavivaishu05vaishu97 41 минуту назад +26

    ഫോൺ ring ചെയ്യുന്നുന്നുണ്ട് എന്ന തെറ്റായ പ്രചരണം നടത്തിയത് കുടുംബമാണ്.... അതാണ് കരയിൽ നോക്കി സമയം പോയത്...

  • @vipinvargees6537
    @vipinvargees6537 2 часа назад +413

    ചിതയടങ്ങിട്ട് മതിയാരുന്നു ഇതൊക്കെ. ഒരു മരണത്തെ പോലും ബഹുമാനിക്കാൻ അറിയാത്ത കുടുംബം. ഈ നന്ദി ഇല്ലാത്ത കുടുംബത്തിന് വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു മനാഫ്, ഈശ്വർ മൽപേ. 🙏🙏🙏🙏🙏🙏

  • @leenabinny7445
    @leenabinny7445 Час назад +17

    ഇവര് enthu നന്ദി കെട്ട മനുഷ്യരാണ്. അർജുന്നും പൊറുക്കില്ല ദൈവവും പൊറുക്കില്ല.

  • @knalatheef7528
    @knalatheef7528 2 часа назад +344

    മനാഫിൻ്റെ ഒച്ചപ്പാടും ബഹളവും കാരണം ഈ സംഭവം ജനശ്രദ്ധ നേടി. അല്ലായിരുന്നുവെങ്കിൽ അർജുൻ ഒരിക്കലും ആരുമറിയാതെ പോകുമായിരുന്നു . കാരണം ആ സംഭവത്തിൽ കാണാതായ എത്രയോ പേർ ഇപ്പോഴും യാതൊരു വിവരവും ഇല്ലാതെ കഴിയുന്നു പിന്നെ മാധ്യമങ്ങൾ വഹിച്ച പങ്ക് അത് അഭിനന്ദനാർഹം തന്നെ . കർണാടക സർക്കാർ നിസാരമായി കണ്ട ഈ സംഭവം ഇത്രത്തോളം പണിയെടുക്കേണ്ടി വന്നതിൽ പോലീസിനും സർക്കാറിനും ഉള്ളിൽ നല്ല ദേഷ്യം ഉണ്ട് . കാരണം അവിടെയുള്ളവർക്ക് എന്തെങ്കിലും കൊടുത്തു ഒഴിവാക്കുക എന്നതാണ് മിക്കവാറും അവിടത്തെ രീതി അതീ കാര്യത്തിൽ നടന്നില്ല . ഗവൺമെൻറ് മിഷനറികൾ നന്നായി പണിയെടുക്കേണ്ടി വന്നു .

    • @a.s.m.arelaxing523
      @a.s.m.arelaxing523 2 часа назад +19

      ഞാനും ഇതു തന്നെ ആണ് പറയുന്നത് 🙏🏻

    • @TR-st2eu
      @TR-st2eu 2 часа назад +27

      അവിടുത്തെ ആളുകൾ പറയുന്നുണ്ട് മലയാളി ആയോണ്ടാണ് തിരച്ചിൽ ഇത്രക്കും ഉർജിതമാക്കിയത്

    • @a.s.m.arelaxing523
      @a.s.m.arelaxing523 2 часа назад +17

      @@TR-st2eu അതല്ലേ അർജുനെ കണ്ടെത്തി. ഇനി രണ്ട് പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല അതോർക്കണം അല്ലെ 🙏🏻

    • @ajmalvj3719
      @ajmalvj3719 2 часа назад +23

      അത്കൊണ്ട് ആ പിശാചിന് ജോലി കിട്ടി

    • @aryababu3818
      @aryababu3818 2 часа назад +5

      💯💯

  • @bijus3396
    @bijus3396 Час назад +16

    മനാഫ് ❤❤❤മാൽപെ സാർ ❤❤ഞങ്ങൾ ബഹുമാനിക്കുന്നു ഒരുപാട് നന്ദിയും

  • @adeebkuniyil1267
    @adeebkuniyil1267 2 часа назад +590

    ഒരാളും ഈ കുടുംബത്തെ അനുകുലിച്ച് comment ഇടുന്നില്ലല്ലോ, അതിൽ നിന്ന് മനസ്സിലാകാം...... കേരളം ആരുടെ കൂടെയെന്ന്. ❤

  • @abufarhath4105
    @abufarhath4105 Час назад +102

    നന്ദി കേട്ട കുടുംബം

  • @wb1623
    @wb1623 2 часа назад +143

    Credit ഉദ്ദോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വേണം അയിനാണ്

  • @shajielayadath584
    @shajielayadath584 Час назад +28

    നന്ദി കേട്ട വർഗം

  • @amalvv9903
    @amalvv9903 2 часа назад +103

    നേരിട്ട് സംസാരിച്ച് തീർക്കേണ്ട സംഭവം മാധ്യമങ്ങൾക്ക് മുന്നിൽ ഇട്ട് സ്വയം നാണം കെടാറായി കുടുംബം. അർജുൻ ഒട്ടും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

    • @goldie7689
      @goldie7689 15 минут назад

      24 hrs camera kke munnil nilkkunnthe aaranne ? Manaf alle ? Avan aane ee family kke ithrem attacks kittan main kaaranom

  • @shafjcm9556
    @shafjcm9556 Час назад +11

    അവൻറെ ലോറി കിട്ടാതിരിക്കാൻ മനാഫ് പ്രവർത്തിച്ചു എന്തൊരു വിചിത്രമായ വാദം

  • @salupkd4450
    @salupkd4450 2 часа назад +209

    ഈ കുടുംബത്തെ ഓർത്താണല്ലോ ഇത്രയും നാൾ നമ്മളൊക്കെ സങ്കടപ്പെട്ടിരുന്നത് എന്ന് ആലോചിക്കുമ്പോൾ ആണ്

  • @vandanaasvlog6629
    @vandanaasvlog6629 Час назад +8

    ഈ കുടുംബത്തിന് ഒരുപാട് നന്ദി.. അർജുനെ കുറിച്ച് ഓർത്തു സങ്കടപെടാത്ത സമയം ഇല്ലായിരുന്നു.. എപ്പോളും മനസ്സിൽ അർജുൻ.... ഇന്നത്തോടെ ആ ദുഃഖം പോയി.. മനസിന്‌ സമാധാനം വന്നു... താങ്ക്സ് അർജുൻ ഫാമിലി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SHAMNADMS-i3x
    @SHAMNADMS-i3x 2 часа назад +582

    സ്വന്തം ജീവൻ പോലും വക വെക്കാതെ വെള്ളത്തിൽ ഇറങ്ങിയ ആ മനുഷ്യനെ കുറ്റം പറഞ്ഞാൽ ദൈവം പൊറുക്കില്ല

  • @libaslibas4647
    @libaslibas4647 40 минут назад +13

    ജനങ്ങൾ മുഴുവൻ കുടുംബത്തിനെതിരെയുള്ള കമൻ്റ് ഇടുന്നു. ഇതിലും വലിയ അപമാനം ഈ കുടുംബത്തിന് വേരെ കിട്ടാനില്ല ജനങ്ങളുടെ മനസ്സിൽ നിന്ന് അർജുൻ്റെ കുടുംബത്തോടുണ്ടായ സ്നേഹമൊക്കെ വെറുപ്പായി മാറി. മനഫിനോടും മാൻപേ യോടും സ്നേഹവും ബഹുമാനവും കൂടുകയും ചെയ്തു

  • @bindhukrishnan6250
    @bindhukrishnan6250 2 часа назад +319

    നന്ദി കെട്ട കുടുംബങ്ങൾ.

  • @tvknaderi4900
    @tvknaderi4900 Час назад +8

    മലയാളി ഏറ്റവും നന്ദിയുള്ളവൻ ! മലയാളി ഏറ്റവും നന്ദികെട്ടവൻ..!

  • @thatcoolbreeze3873
    @thatcoolbreeze3873 2 часа назад +1049

    72 ദിവസം ബോഡി കിട്ടാൻ വൈകിപ്പിച്ചതിന് ഗംഗവലി പുഴക്ക് എതിരെയും കേസ് എടുക്കണം. അല്ലാതെ എന്ത പറയാൻ 🙏

    • @Neelakurinji161
      @Neelakurinji161 2 часа назад +29

      വിജയന്റെ വേറൊരു വേർഷൻ 😄, മൈക്കിന്റെ പ്രോബ്ലത്തിനു കേസ് എടുത്തില്ലേ 😄അതുപോലെ 😄

    • @ayshaashraf9699
      @ayshaashraf9699 2 часа назад +28

      Urul pottal undaakkiya mala kku ethireyum case venam! 😜

    • @shahidamk2928
      @shahidamk2928 2 часа назад +2

      😂😂😂

    • @HibaN-p6m
      @HibaN-p6m 2 часа назад +1

      😂

    • @sajithakm3938
      @sajithakm3938 2 часа назад +1

      😂😂

  • @2nidheesh
    @2nidheesh Час назад +21

    അർജുന് വേണ്ടി പ്രാർത്ഥിച്ച എല്ലാരേയും നന്ദി ഇല്ലാത്ത കുടുംബം അപമാനിച്ചു...... Manaff❤️❤️❤️

  • @teamcalicut5910
    @teamcalicut5910 2 часа назад +167

    .. നന്ദിയില്ലാത്ത വർഗ്ഗം... ഇത്രയും കഷ്ടപ്പെട്ട് അവസാനം വരെ പരിശ്രമിച്ച മനുഷ്യനെ തള്ളിപ്പറയുന്നു

  • @winqatar-yl5bz
    @winqatar-yl5bz 2 часа назад +16

    മണ്ണിടിഞ്ഞ 3ദിവസത്തിന് ശേഷം ആദ്യ 6 മണിക്ക് ജോലി ഒപ്പിട്ട് പോയ വീട്ടിൽ പോയ കർണാടക പോലീസിന്റെ ആത്മാർത്ഥ.. 😡അത് ചോദ്യം ചെയ്ത് അവരെ കൊണ്ട് ഒരു മലയാളി പണിയെടുപ്പിച്ചത് തന്നെയാണ് വിശയം.

  • @mufeedhmufee9533
    @mufeedhmufee9533 2 часа назад +880

    Manafinod ഇഷ്ടം mullavar ലൈക്

  • @selmaraphelraphel2793
    @selmaraphelraphel2793 Час назад +7

    ആദ്യ മേ കൃത്യമായ സ്ഥലം അരിയാമായിരുന്നെക്കി ആദ്യ മേ വിടുനന് അവിടുന്ന് അങ്ങ് എടുത്താ പോരായിരന്നൊ.നന്ദി കെട്ട കുടുബം

  • @ajmalvj3719
    @ajmalvj3719 2 часа назад +272

    അപകടത്തിൽ മരിച്ച എല്ലാരുടെ ഫാമിലിക്കും സർക്കാർ ജോലി കൊടുക്കാറുണ്ടോ അവളുടെ സർക്കാർ ജോലി നിയമനം പിൻവലിക്കണം അതിനു വേണ്ടി കേരള ജനത പോരാടണം

    • @sindhur1127
      @sindhur1127 2 часа назад +30

      അതെ. ഈ പെണ്ണിന് ജോലി കൊടുത്ത സ്ഥിതിക്ക് അത്തരം അനുഭവം ഉള്ള എല്ലാവർക്കും ജോലി കൊടുക്കണം

    • @LijoJoseph-x3c
      @LijoJoseph-x3c Час назад +30

      സത്യം. അർജുന് എന്ത് പറ്റി എന്നറിയുന്നതിനു മുമ്പ് കാറി കൂവി ജോലി മേടിച്ചു.

    • @nimmyvijay5141
      @nimmyvijay5141 Час назад +12

      അവൾക്കു ജോലിക്ക് ഒരു അർഹതയും ഇല്ല...

    • @nadeerasakir8343
      @nadeerasakir8343 59 минут назад +4

      Yes joli kodukkaruth ... ethilum deserving aayaa kudumbam aanu

    • @aradyavlogs3850
      @aradyavlogs3850 51 минуту назад +1

      Yes

  • @KamarunnisaKkl
    @KamarunnisaKkl Час назад +16

    നന്ദി കേട്ട ഫാമിലി

  • @ishaq4852
    @ishaq4852 2 часа назад +211

    വയനാട് ദുരന്തത്തിൽ സമ്പാദ്യം മുഴുവൻ മണ്ണെടുത്തു പോയി. ബോഡി പോലും കിട്ടാത്ത എത്ര പേർ.. അവർക്ക് സർക്കാർ ജോലിക്കും 5 ലക്ഷത്തിനുമൊന്നും അർഹതയില്ലേ?

    • @_Shinind_Star_
      @_Shinind_Star_ Час назад +2

      correct 💯

    • @ajiths3533
      @ajiths3533 Час назад +17

      ഞാൻ ഇത് ടൈപ്പ് ചെയ്തതാണ്, ഈ ഓർഡറിനെതിരെ കേസ് കൊടുത്ത് stay ചെയ്യിക്കണം

    • @nadeerasakir8343
      @nadeerasakir8343 Час назад +6

      Sathyam ... ee sthreekku joli kodukkaruth.... evaru eth deserve cheyyunnillaaaa

    • @arsharaju8061
      @arsharaju8061 54 минуты назад +4

      ​@@nadeerasakir8343 satyam avark athin oru yogyathum illa🙂 ivre help cheytha aalod inge anek nale ivr jolik keri kazhinjal mattullavarude avastha nthyirikkum... Oru vivaram ketta alkar

    • @remyadeepu7746
      @remyadeepu7746 18 минут назад +1

      ഇപ്പോൾ പറയുന്ന ഈ പബ്ലിസിറ്റി കാരണം കിട്ടിയതാ.. മനാഫ് മിണ്ടിയില്ലേൽ ഇതൊന്നും ആരും അറിയില്ലായിരുന്നു..

  • @radhakrishnannair398
    @radhakrishnannair398 Час назад +10

    ഈ കപട ലോകത്തിൽ ആത്മാ
    ർത്ഥമായ ഹൃദയമുണ്ടായതാണെൻ പരാജയം

  • @NewwayCareofAnu
    @NewwayCareofAnu 2 часа назад +221

    ഒത്തിരിബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യർകൊച്ചുകേരളത്തിലുണ്ട് ഈ പെൺകുട്ടിയെ കൊടുത്ത ജോലി തിരിച്ചെടുക്കണം എന്നിട്ട് ഇതിന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ ജോലി കൊടുക്കണം വയനാട് ദുരന്തത്തിൽ എന്തുമാത്രം ആൾക്കാര് അച്ഛനും അമ്മയും ആരുമില്ലാതെ ജീവിക്കുന്നു അവർക്ക് ഒന്നും കിട്ടാത്ത ഒരു പരിഗണനയാണ് ഇവർക്ക് കിട്ടിയിരിക്കുന്നത്...... നമുക്കുണ്ടായ സങ്കടവും ദുഃഖവും മനസ്സിലാക്കിസംസാരിക്കണം

    • @LijoJoseph-x3c
      @LijoJoseph-x3c Час назад +12

      വേണം. ക്ലാർക്ക് ആകാൻ എന്ത് യോഗ്യത

    • @haseenavhsathya6990
      @haseenavhsathya6990 Час назад +14

      100% sariyanu...adyam murthal thonniyirunnu...arhadayullavar ethrayo undirunnu..Ivar orikkalum idinu arharalla.

    • @kollakuzhiyilcreations2102
      @kollakuzhiyilcreations2102 Час назад +10

      Satyam avalude joli thirichedukanam

    • @anasameer7118
      @anasameer7118 Час назад +5

      Sathyam😢

    • @jamess2161
      @jamess2161 Час назад +5

      Sheriyanuu... Evlk jolydaa avashiyamillaa chechiyum chettnum undeloo help cheyyn

  • @hamzaarafa5139
    @hamzaarafa5139 Час назад +6

    ഈ കുടുംബത്തിന്റെ ശരിയായ സ്വഭാവം കർണാടക ഗവർമെന്റിന് അറിയാമായതുകൊണ്ടാണ് തുടക്കത്തിൽ അവർ ഈ കാര്യം കണക്കിലെടുക്കാതെ ഇരുന്നത് എന്തായാലും നല്ല നന്ദിയുള്ള ഒരു ഫാമിലി മനാഫിന് ദൈവരക്ഷ ഉണ്ടാവട്ടെ

  • @JaseenaSajeer-ce4th
    @JaseenaSajeer-ce4th 2 часа назад +332

    പാമ്പിന് പാൽ കൊടുത്ത പോലെ ആയി മനഃഫിന്റെ അവസ്ഥ
    ഇനി ആരെയും സഹായിക്കണ്ട സഹായിച്ചാൽ ഇതാണ് അവസ്ഥ

  • @Nihashamsa
    @Nihashamsa Час назад +6

    നല്ലത് പറഞ്ഞില്ലെകിലും നന്ദികേട് കാണിക്കരുത് മനാഫ് മാൾപേ ഹീറോ ❤

  • @MD-cy7lb
    @MD-cy7lb 2 часа назад +197

    മാൽപേ യെ പറയല്ലേ high risk എടുത്തിട്ടാണ് ഇദ്ദേഹം നല്ല ഒഴുക്കുള്ള സമയത്ത് പുഴയിൽ ചാടിയത്

    • @priyas51
      @priyas51 2 часа назад +12

      Manaf um kashtappettittund…Both are our heroes❤️❤️

    • @sheebapm2769
      @sheebapm2769 Час назад +4

      അതെ

  • @binoykr279
    @binoykr279 Час назад +9

    ഇതുവരെ വന്ന കമൻ്റിൻ ഒരാൾ പോലും അർജുൻ്റെ കുടുംബത്തിൻ്റെ നിലപാടിന് ഒപ്പമില്ല

  • @muneervadakara2254
    @muneervadakara2254 2 часа назад +454

    ഒരു ലജ്ജയും ഇല്ലാത്ത കുടുംബം തന്നെ.. ഈ കുടുംബത്തിൽ നിന്ന് അർജുനെ ശരിക്കും ദൈവം രക്ഷപ്പെടുത്തിയതായിട്ടാ എനിക്കിപ്പോ തോന്നുന്നത്...😢

    • @kkottary7128
      @kkottary7128 2 часа назад +5

      Eshwar Malpe dived into the river at 8km nautical mile speed into the Gangavalli River to listen to this bullshit.

    • @shanushammas3245
      @shanushammas3245 Час назад +5

      n ഞാൻ ഇപ്പോൾ പറഞ്ഞതേ ഉള്ളൂ

    • @kkottary7128
      @kkottary7128 Час назад +6

      8 കിലോമീറ്റർ നോട്ടിക്കൽ മൈൽ വേഗതയിൽ ഒഴുകുന്ന നദിയിൽ ഈശ്വർ മാൽപെ മുങ്ങി ഗംഗവല്ലി നദിയിലേക്ക് ഈ കാളവണ്ടി കേട്ട് അർജുനെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി.

  • @aalimovies8387
    @aalimovies8387 39 минут назад +12

    അവൾക്കു കൊടുത്ത സർക്കാർ ജോലി തിരിച്ചു എടുക്കണം !!

  • @Noufalwdr
    @Noufalwdr 2 часа назад +289

    ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവം ആണ് ഈശ്വർ മാൽപെ..❤️. മനാഫ് ഭൂമിയിലെ നല്ലൊരു മുതലാളിയും❤️. ഭാവിയിൽ ഇനിയും ഇത്തരത്തിൽ ഉള്ള നിസ്വാർത്ഥ സേവനം ചെയ്യുന്നതിൽ നിന്നും മനസ്സിനേ മടുപ്പിച്ച് , അതിൽ നിന്നും വിട്ട് നിൽക്കാനേ ഇത്തരം കുറ്റപ്പെടുത്തൽ ഉപകരിക്കൂ .

    • @mith434
      @mith434 2 часа назад +1

      മനാഫ് അല്ല മുതലാളി, അതുപോലും അറിയാതെ ന്യായീകരിക്കുന്ന

    • @Noufalwdr
      @Noufalwdr 2 часа назад +2

      @@mith434 ലോറി ഉടമ മനാഫ് തന്നെ ആണല്ലോ, പിന്നെ ആരാണ് അർജ്ജുനന് ഇത് വരെ ശമ്പളം കൊടുത്തത്..? താനാണോ..?

    • @deepamukundan5680
      @deepamukundan5680 Час назад +1

      Manaf ikka and brother Mubeen um chernnaanu e business cheyyunnad.RC book il oralude peralle undavu.. brother nu aanu koodudal vandikalod craze ennum, brother inde aagraham koode ninnu thaan nadathi kodthad aanu ennum Manaf ikka thanne parayunnund...so RC book il bro inde peranu kodthirikkunnad..
      Pine rand perum chernn cheyyunna onnil randaalum muthalaalimar thanne alle

    • @Noufalwdr
      @Noufalwdr Час назад +2

      @@deepamukundan5680 ok, മുതലാളി രണ്ടാൾ എങ്കിലും , നല്ല ഒരു മുതലാളിയുടെ ഗുണം ആണ് മനാഫിന് ഉള്ളത്.

    • @goldie7689
      @goldie7689 9 минут назад

      @@NoufalwdrLorry ude owner Manaf alla !!!

  • @sakeenasakeena8210
    @sakeenasakeena8210 44 минуты назад +4

    കൃഷ്ണപ്രിയക്ക് ഇനി ഒരിക്കലും സഹായം തേടി വരണ്ട ആവശ്യം വരാതിരിക്കട്ടെ

  • @nakshathrajosh8857
    @nakshathrajosh8857 2 часа назад +225

    സാർ. വണക്ക० ശ്രീകണ്ടൻ സാർ നന്ദികെട്ടവരാണ് അർജുൻ കുടുബ०

  • @RajuP-d5r
    @RajuP-d5r Час назад +26

    അവന്റെ ഭാര്യയുടെ പേരിലാണ് കേസെടുക്കേണ്ടത് അവളാണ് ആദ്യം പറഞ്ഞത് ഫോൺ റിംഗ് ചെയ്തു എന്ന്

    • @habeebaharis8479
      @habeebaharis8479 15 минут назад +2

      Corect അവൾ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ആദ്യദിവസം തിരച്ചിൽ കരയിൽ ആയത്

    • @SeejaGopinath
      @SeejaGopinath 8 минут назад

      സത്യം അവൾക്ക് അർജുനെ കിട്ടാതിരിക്കാൻ

  • @sunnydavid492
    @sunnydavid492 2 часа назад +232

    നന്ദികേട്... നന്ദികേട്.... നന്ദികേട്....

  • @alkanz9069
    @alkanz9069 Час назад +8

    നന്ദികെട്ട കുടുംബം വിശ്വരൂപം പുറത്തെടുത്തു

  • @ShakthiShakthi-d6l
    @ShakthiShakthi-d6l 2 часа назад +210

    പാപം ഈശ്വർ മാൽപ്പയ്ക്ക് 2 ഡിസേബിൾഡ് കുട്ടികളാണ് അയാൾ ആ ദുഃഖം ഉള്ളിലൊതുക്കി യാണ് ഈ പ്രവൃത്തിക്ക് ഇറങ്ങുന്നത് ഇനിയും അദ്ദേഹത്തെ മാനസികമായി വേദനിക്കാൻ ആരും ഒന്നും പറയരുത്

  • @sameerk1201
    @sameerk1201 39 минут назад +7

    ആ സർക്കാർ ജോലി തിരുച്ചു യടുക്കണം. അതിനു അർഹത പെട്ടെ യത്രയോ പേര് വയനാട് ഉണ്ട്. ഇവർ തന്നെ പറയുന്നു ഞങ്ങൾക് നല്ല വീട് ഉണ്ട് ആരുടെയും സഹായം വേണ്ട എന്നു. തിരിച്ചു യടുക്കണം ആ ജോലി. വീട് ഇല്ലാത്ത അനാദരയാ എത്രയോ പേര് ഉണ്ട് വയനാട്

  • @aneesanees8635
    @aneesanees8635 2 часа назад +75

    നന്ദികെട്ടവർ എന്ത് പറഞ്ഞാലും മനാഫ് മൽപെ രഞ്ജിത് ഇന്ത്യൻ ആർമി ഇവരെ തള്ളിപ്പറയാൻ കയ്യില്ല

  • @muhammedirshadp6266
    @muhammedirshadp6266 Час назад +4

    നന്ദി കെട്ട കുടുംബമേ.... ലജ്ജിക്കുന്നു നിങ്ങളുടെ പ്രവർത്തനത്തിൽ