"അർജുനേട്ടൻ നന്നാക്കാൻ കൊടുത്ത ബൈക്ക് ഇപ്പോൾ അവർ സംരക്ഷിക്കുകയാണ്": ഭാര്യ | Mission Arjun | Manaf

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Arjun's Family Against Lorry Owner Manaf : ലോറിയുടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം. അദ്ദേഹം അനാവശ്യമയ ഫണ്ട്‌ പിരിക്കുന്നെന്നും അർജുൻ്റെ കുടുംബം.
    Arjun's family has raised allegations against lorry owner Manaf, accusing him of collecting unnecessary funds.
    #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 329

  • @RatheeshPR-v4c
    @RatheeshPR-v4c 2 часа назад +262

    ചുണ ഉണ്ടെങ്കിൽ അർജുനൻ്റെ പേരിൽ കിട്ടിയ ജോലി വേണ്ടന്നു വെക്കു..കർണാടക സർക്കാരിൽ നിന്ന് കിട്ടിയ അഞ്ചു ലക്ഷം വേണ്ടന്നു വെക്കു😢😢

  • @shijask.a8373
    @shijask.a8373 2 часа назад +63

    അളിയൻ ജിതിനെ വെള്ളത്തിൽ മുങ്ങാൻ വിടമായിരുന്നു... അനിയനെ ഡ്രാഡ്ജർ ഓടിക്കാനും.. എല്ലാരും ആദ്മാർഥമായി ഇടപെട്ട് ഒരു പരിഹാരം ആയപ്പോ കിടന്ന് ശര്ദിക്കുന്നു.. കഷ്ടം 😢😢😢

  • @hareeska56
    @hareeska56 2 часа назад +42

    നന്ദിയില്ലാത്ത നാണംകെട്ട കുടുംബം രാജ്യത്തു എത്രയോ ഡ്രൈവരൻമാർ ആക്‌സിഡന്റിൽ മരിക്കുന്നു അവരുടെ ഭാര്യമാർക്കെല്ലാം സർക്കാർ ജോലി കൊടുക്കാറുണ്ടോ 72 ദിവസം കാവൽ കിടന്നു ബോഡി കൊണ്ടുവന്ന മനഫിന് അത് തന്നെ കിട്ടണം

  • @jayamolanish1597
    @jayamolanish1597 2 часа назад +167

    ഭാര്യ സൂപ്പർ ചിത കത്തി തീർന്നില്ലലോ അവളുടെ വിഷമം. ജോലി രാജി വെക്കുക അതിന് നാണം ഇല്ലേ

    • @sijimoljoseph4090
      @sijimoljoseph4090 2 часа назад +3

      സത്യം

    • @abdulashik2300
      @abdulashik2300 2 часа назад +5

      Oru uluppum illa

    • @abvknam1416
      @abvknam1416 2 часа назад +9

      ഇവർ സങ്കടം അഭിനയിച്ചതാകു൦....ഇവറ്റകളെ സ്നേഹിച്ച സഹായിച്ച മനാഫ് ഇക്കാനേ പറഞ്ഞാൽ മതി.... നന്ദി വർഗ്ഗങ്ങൾ 😬😬കിട്ടുന്ന പണം അവർക്ക് കൊടുക്കേണ്ടി വന്നാലോ...... ഇപ്പോൾ അർജ്ജുനെ കിട്ടി പണവും ജോലിയും അപ്പോൾ തനിനിറം പുറത്ത് 😬😡ഇത്ര നന്ദിയില്ലാത്തവരുടെ കുടുംബത്തിൽ അർജ്ജുൻ എങ്ങനെ ജനിച്ചു 😥😥 🙏

    • @NEX-py9kb
      @NEX-py9kb Час назад +2

      Ithano bharya

    • @GayathriM-o5h
      @GayathriM-o5h Час назад

      എല്ലാം മനാഫ് ആണ് ചെയ്യുന്നേ എന്ന് ഒള്ള രീതിക്ക് സോഷ്യൽ മീഡിയ വഴി കൊറേ വതുരികൾ സെന്റി സോങ് കെട്ടി പടച്ചു വിടുന്നെ...അതെക്കെ അവന്മാരുടെ തന്നെ ചിന്തയിൽ തോന്നി എഴുതുന്നെ ആണ്....മനാഫ് അറിഞ്ഞിട്ട് ഉണ്ടാവില്ല മനാഫ് പറഞ്ഞിട്ടും ഉണ്ടാവില്ല.. ബട്ട്‌... അതെക്കെ കാണുന്നവർ അറിയില്ല അത് ശെരി ആണോ തെറ്റ് ആണോ എന്ന് ഒള്ളത് ഒന്നും.. കാണുന്നവർ അത്രക്ക് സത്യം ആണെന്നെ ഓർക്കും.. അതെക്കെ ഇവരെ ബുദ്ധിമുട്ടിച്ചിട്ട് ഉണ്ടാകും..

  • @JefinshaJefin
    @JefinshaJefin 2 часа назад +46

    ഇതും ഞമ്മളെ മലയാളികൾ തന്നെ കണ്ണിൽ ചോര ഇല്ലാതെ വർഗം

  • @ilyaskpajman4103
    @ilyaskpajman4103 2 часа назад +138

    അർജുൻ കിട്ടുന്നതിന്റെ മുന്നേ ജോലിയിൽ കയറിയ നിങൾ ആണൊ സ്നേഹത്തെ കുറിച് പറയുന്നേ

  • @ShineMShaju
    @ShineMShaju 2 часа назад +252

    ഗവണ്മെന്റ് ജോലി തിരിച്ചു കൊടുക്കാൻ പറ്റോ നിങ്ങൾക്ക്.. അത് അർജുന്റെ പേര് പറഞ് കിട്ടിയതല്ലെ...
    എന്തുകൊണ്ട് വയനാടിൽ വീടും ഉറ്റവരെയും നഷ്ടപ്പെട്ടവർക്ക് ഈ ജോലി കൊടുക്കാഞ്ഞത്..
    എന്തായാലും വയനാടിലെ വീട് പോയ അവരുടെ അത്രക്ക് ദുരിതം ഒന്നും ഇവർ അനുഭവിക്കുന്നില്ല

  • @shijask.a8373
    @shijask.a8373 2 часа назад +60

    ബൈക്കിന്റ കാര്യം ഇത് ഏതോ യൂട്യൂബ് ചാനലുകാർ ചെയ്ത വീഡിയോ ആണ്.. അതിനു മനാഫ് എന്ത് പഴിച്ചു...നന്ദി കെട്ട വർഗം...

  • @Shabeebaslam26
    @Shabeebaslam26 2 часа назад +71

    അർജുനെയും കുടുംബത്തെയും ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!❤

  • @vaneshmon7771
    @vaneshmon7771 2 часа назад +159

    പേടിക്കണ്ട ബൈക്ക് കിട്ടും പൈസയും കിട്ടും,,,,,, എല്ലാർക്കും വീതിക്കാം 🙏🏼🙏🏼

  • @manjugr7246
    @manjugr7246 Час назад +67

    ബൈക്ക് അവിടെ വച്ചതു കൊണ്ടല്ലേ അവർ സംരക്ഷിക്കുന്നത്.അതു പോയി എടുക്കാവുന്നതല്ലേയുള്ളു. തരില്ലെന്ന് പറഞ്ഞില്ലല്ലോ. സാമാന്യ വിവരം ഉള്ളവർക്കു ഇക്കാര്യം മനസിലാകും. എന്തെല്ലാം കാരണങ്ങൾ. കഷ്ടം.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 часа назад +52

    Eswar malpe യെ വരെ വെറുതെ വിടുന്നില്ല. ചുമ്മാതല്ല ആ body പോലും ആ പുഴയിൽ നിന്നും എടുക്കാൻ അനുവദിക്കാഞ്ഞത്. Malpe യെ മനാഫ് കൊണ്ടുവന്നു പോലും നുണ പറയല്ലേ. അവിടുത്തെ mla ആണ് ആരും ഇറങ്ങാൻ ധെര്യം കാണിക്കാഞ്ഞ അടിയൊഴുകിൽ malpe യെ എറക്കിയത്. നിങ്ങൾ ആരാണെന്നു ജനങ്ങൾക്ക്‌ മനസിലായി ദുഷ്ടക്കൂട്ടം

  • @youco6431
    @youco6431 2 часа назад +48

    ആ ലോറി എത്ര വിലയുള്ളതാണെന്ന് ഇവർക്ക് അറിയുമോ..?
    ശരിക്ക് മാനഫിന് ഒരു പുതിയ ലോറി വാങ്ങി കൊടുക്കകയായിരുന്നു ജനം ചെയ്യേണ്ടിയിരുന്നത്

  • @PoppyBinu
    @PoppyBinu 2 часа назад +49

    നിങ്ങൽ തന്നെ നിങ്ങളെ മനസിലാക്കി തന്നു...നന്ദികേടിൻ്റെ പര്യായം 😢😢😢

  • @Mohammed-u1m5j
    @Mohammed-u1m5j 2 часа назад +45

    71 ദിവസം ആ ശവം കിട്ടാൻ വേണ്ടി ആണ് കാവൽ നിന്നദ്

  • @Nani-c2n
    @Nani-c2n 2 часа назад +81

    നല്ല സ്വഭാവം ഇങ്ങനെ തന്നെ വേണം 72 ദിവസം അയാൾ അവിടെ ഇടപെടൽ നടത്തിയപ്പോ ഒരിക്കൽ പോലും ഇവർക്ക് ഇത്രയും ആത്മാർത്ഥ കാട്ടിയിരുന്നില്ല, ഇപ്പോൾ ജോലി ഗവണ്മെന്റ് ജോലി എല്ലാം ആയപ്പോ തനി കൊണം കാണിച്ചു,

    • @Choice.9521
      @Choice.9521 Час назад

      ഇവൾക്കൊന്നുമനുഭവിക്കാൻ ദൈവം അർജുനെ കൊടുത്തില്ല... മനാഫ് ഉണ്ടാകുന്നതു കൊണ്ട് അർജുനെ. കിട്ടി ഇല്ലെങ്കിൽ ഈ സമർദ്യം പറയുമരുന്നോ.... വെറുത്തുപോയി നിന്നെയൊക്കെ.... ഒരുളുപ്പില്ലാത്ത ജന്മങ്ങൾ.... 😡😡😡😡😡😡😡😡😡😡😡

  • @AdhilMuhammed-vc6zl
    @AdhilMuhammed-vc6zl 2 часа назад +49

    മനാഫ് ദൈവം കാവലുണ്ട്. തളരരുത്. പ്രാർത്ഥിക്കാം

  • @safanaJubin
    @safanaJubin 2 часа назад +83

    Aa പെണ്ണിന്റെ ജോലി തിരിച്ചു എടുക്കണം സർക്കാർ

  • @sreelakshmi.g9534
    @sreelakshmi.g9534 2 часа назад +71

    സത്യത്തിൽ ഇവരാണ് ചുമ്മാ പ്രശ്നം ഉണ്ടാക്കുന്നത്

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 2 часа назад +68

    അർജുനെക്കാളും വല്യതാണോ bik😢😢

    • @gamingboysfan
      @gamingboysfan 58 минут назад +1

      Ente veedinu aduth almost like this oru sambhavam undaayi.. Brother suicide cheythu.. Very next day 2 sisters and family kulichu ready aayi sit out il vannu irunnu urakke chirikkukayum karyam parayukayum cheyyunnu.. Chithayil ninnum apozhum thee ananjitt undayirunnilla.. One week kaziyunna munne oru sister bike kondu poyi.. Oru gold maala undayirunnathu vittu half aayi divide cheythit sisters eduthu...veedu rent num koduthu.. Rent also sisters divide cheythu edukkum... 😢

  • @sayyidshamil9505
    @sayyidshamil9505 2 часа назад +59

    അവൻ എഴുതി യത് ആണ് നോക്കി വായിക്കുന്നത്. എന്തൊരു വൃത്തി കെട്ട വർഗം

  • @sijimoljoseph4090
    @sijimoljoseph4090 2 часа назад +79

    അർജുനെ കിട്ടിയില്ലാരുന്നെഗിൽ അർജുനനെ manfe കൊന്നു എന്ന് പറഞ്ഞേനെ, കിട്ടിയിട്ട് ഒരാഴ്ച പോലും ആയില്ല, മീഡിയ മുൻപിൽ ഒരു ദുഃഖവും ഇല്ലാതെ വന്നിരിക്കുന്നു, ഒരു വലിയ മല ആ പയ്യന്റെ മേലെ vannu വീണു, ശ്യാസം മുട്ടി അവൻ മരിച്ചു, പകുതി ബോഡി മീൻ thinnu, അതൊന്നും ഈ കുടുംബ ഒരു നിമിഷം പോലും ചിന്തിക്കാതെ സഹായിച്ചവരുടെ മണ്ടേൽ കേറാൻ പോകുന്നു, സത്യത്തിൽ ഇതാണ് മലയാളികളുടെ ഒറിജിനൽ രൂപം, ഈ പെണ്ണിന് കൊടുത്ത ജോലി വീടും ഉറ്റവരെയും നഷ്പ്പെട്ട വയനാട്ടിൽ എതെകിലും കുട്ടിക്ക് കൊടുക്കാമായിരുന്നു, ഇത് എന്തൊരു കുടുംബം,

    • @sauhrudam
      @sauhrudam Час назад +1

      Correct. ലജ്ജിക്കുന്നു

    • @sulathasulatha3723
      @sulathasulatha3723 46 минут назад

      Seriya one weeks aayila nanam elle engane vanirickan kurachu cash koode koducku apol full seriyackum vredhiketta varggangal erangi poo

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali Час назад +29

    വൈകാരികത ചൂഷണം നിങ്ങൾ ചെയ്തില്ലേ.... അത് കൊണ്ടല്ലേ അർജുൻ ന്റെ അവസ്ഥ എന്താണെന്ന് അറിയുന്നതിന് മുൻപ് ഭാര്യ ജോലിക്ക് കയറിയത്... നിങ്ങൾക് അത് നീട്ടി വെക്കായിരുന്നില്ലേ... അർജുന് എന്ത് സംഭവിച്ചു എന്ന് അറിഞ്ഞിട്ട് നിങ്ങൾക് job start ച്യ്താൽപോരായിരുന്നോ.... ജോലിക്ക് മുൻഗണന ഉണ്ട് ലെ അതിനേക്കാളും...😂

  • @CompletelyHappylife
    @CompletelyHappylife Час назад +19

    Arjune ആദ്യം കാണാത ആയ സമയത്ത് അയാളുടെ പെങ്ങളുടെ attitude ഉം പിന്നെ തള്ള മിലിറ്ററിയേ കുറ്റപ്പെടുത്തിയതു കൂടി കണ്ടപ്പോൾ ഞാൻ ഇവരെ സപ്പോർട്ട് ചയ്യുന്ന പരിവാടി നിർത്തി ആ തള്ള പ്രസവിച്ച മകൻ ആയത്കൊണ്ട് അയാളോട് ഉള്ള sympathy കൂടെ പോയി വയനാട്ടിൽ അത്രയും ആളുകൾ ചതഞാറഞ്ഞിട്ട് പോലും മലയാളികൾ അവര്ക് മുകളിൽ അർജുനഉം കുടുംബത്തിനും സ്ഥാനം കൊടുത്തു അതിന്റ പ്രതിഭലമായി ഇപ്പോൾ അവർ ഒന്നിച്ചു നിന്ന് ജനങ്ങൾക് നേരെ തുപ്പുന്നു. എന്റെ മലയാളികളെ ഈ ഒരു ആൾ മരിച്ചു കഴിഞ്ഞു വയനാട്ടിൽ ഉൾപ്പടെ നമ്മുടെ എത്രയോ സഹോദരങ്ങൾ പല രീതിയിൽ മരിച്ചു? എത്രയോ കുട്ടികൾ അനാഥർ ആയി? അവരുടെ ഒന്നും കുടുംബത്തിന് അർഹതയില്ലാത്ത എന്ത് previliage ആണ് ഈ നന്ദിയില്ലാത്തവർ അർഹിക്കുന്നത്?? 😡അല്ലേലും മലയാളി അർഹത ഇല്ലാത്തൊരെ തലയിൽ കയറ്റി വെക്കും വയനാട്ടിൽ എത്രപേര് ഈ അർജുൻകാൾ ദാരുണമായി മരിച്ചു ആർക്കും അത് അറിയണ്ട എത്രയോ കുട്ടികളും മുതിർന്നവരും അനാദാർ ആയി 😢ഇവരെ സപ്പോർട്ട് ചയ്യുന്ന സമയത്ത് അവര്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നേൽ പുണ്യം എങ്കിലും കിട്ടിയേനെ

  • @darsanatm6470
    @darsanatm6470 2 часа назад +49

    അപ്പോൾ നിങ്ങൾ അവരുടെ ലോറിയുടെ നഷ്ടം കൊടുത്തോ ചോയിച്ചോ.. പൊട്ടൻ ഫാമിലി 💯

  • @subairv7466
    @subairv7466 2 часа назад +32

    ഇതാണ് വേറെ മലയാളി മുഖം 👍🏽👍🏽👍🏽 thnx..ഒളിരിപ് പുറത്തു 👍🏽👍🏽..ഇനി ഒരു ആളും സാഹയികൂല നിങ്ങളെ 👌🏽

  • @Rijgguuiii
    @Rijgguuiii 2 часа назад +31

    മരിച്ചു അവൻ പോയി ഇവർക്ക് ബൈക്ക് വലുത്

  • @rahoofkm1906
    @rahoofkm1906 2 часа назад +47

    പെങ്ങളും ഭർത്താവും നന്നായി കളിക്കുന്നുണ്ട്

  • @siljakunju8408
    @siljakunju8408 Час назад +30

    അർജുൻ ന്റെ സിസ്റ്റർ പറയിപ്പിക്കുന്നതാ... വല്ലാത്ത സാധനം തന്നെ 😢

    • @Gft932
      @Gft932 Час назад

      നല്ല കഴപ്പി തന്നെ 😂😂😂

  • @lijinapc2824
    @lijinapc2824 2 часа назад +40

    Full scripted പോലെ... എഴുതി വെച്ച് points ആയി പറയുന്നു. പെങ്ങളാണ് എല്ലാറ്റിനും.. Wife നെ തോണ്ടി പറയ് എന്ന് പറയുന്നത് കണ്ടില്ലേ? മനുഷ്യർ വല്ലാത്തൊരു ജന്മം തന്നെ...

    • @SaleenaSiddik
      @SaleenaSiddik Час назад

      Real athan

    • @Gft932
      @Gft932 Час назад

      കഴപ്പി 😂😂തന്നെ

  • @muhammedrazal9638
    @muhammedrazal9638 34 минуты назад +18

    കൃഷ്ണ പ്രിയ ജോലി രാജി വെക്കുക

  • @APPUSvlog-np9ku
    @APPUSvlog-np9ku 2 часа назад +9

    Sruthy വയനാട് പാവം ആരും ഇല്ല ഒരു ജോലിക് അർഹത ഉള്ള കുട്ടി ആണ് അത്

  • @KHALEEL-Ek
    @KHALEEL-Ek 2 часа назад +17

    അച്ചൻ എവിടെ അവിടെ മുതിർന്ന ആളല്ലേ, ഇവിടെ അളിയൻ കത്തി നിൽക്കുന്നു

    • @DEMON-zp7yb
      @DEMON-zp7yb Час назад +1

      Center il irikkunna red shirt ittta myren aahnu preshnam... Famous aakan vendiyaa...

  • @shafeekhamza007
    @shafeekhamza007 2 часа назад +11

    ഈ മനാഫും അദ്ദേഹത്തിന്റെ സംസാരവും ചെറിയ അനിയത്തിയുടെയും അമ്മയുടെ ഒക്കെ സങ്കടവും ഈ സോഷ്യൽ മീഡിയയും ന്യൂസ്‌ ചാനലുകളും, അവരുടെ വ്യൂസ് കിട്ടുന്നത് അവർക്ക് ഊർജവും ആയിരുന്നു. ....ഇതെല്ലാം കൊണ്ടാണ് ഒരു സർക്കാർ ജോലിയും
    5lak ഉം പിന്നെ അർജുനനെയും കിട്ടിയത്. മറക്കരുത്. ..അല്ലെങ്കിൽ എത്ര പേർ മരിക്കുന്നു ആർക്ക് വേണ്ടിയാണ് ഇത് പോലെ സഹായങ്ങൾ കിട്ടിയത്. ഇത്രയും ദിവസം തിരച്ചിൽ നടത്തിയത് ...
    കൂടപ്പിറപ്പ് ആ വെള്ളത്തിൽ കിടക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ വീട്ടിൽ സുഖമായി എത്ര ദിവസം ഉറങ്ങി. ..മനാഫിന്റെ ഹൃദയം പൊളിച്ചു നോക്കാൻ കഴിയില്ല പക്ഷെ അവൻ അധിക സമയവും അർജുനന്റെ അടുത്ത് ഉണ്ടായിരുന്നു 🙏🙏 ചെറിയ പെങ്ങളെ ഇതിൽ കാണാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ല അതിനോട് മാത്രം കുറച്ച് ബഹുമാനം തോന്നുന്നു 🙏🙏🙏

  • @athiraanish4366
    @athiraanish4366 Час назад +10

    പാവം അർജുന്റെ അച്ഛനും അർജുന്റെ കുഞ്ഞും 😢

  • @amerdasdk2534
    @amerdasdk2534 Час назад +9

    ഈ team നാണോ ജോലി ഒക്കെ കൊടുത്തത്.. Best.... ഇപ്പോഴേ നല്ല അഹങ്കാരം..കണ്ടു തന്നെ അറിയാം..

  • @Mohammed-u1m5j
    @Mohammed-u1m5j 2 часа назад +20

    എന്തിനാ മനാഫ്ക്ക.. ഇ ത്രയും റിസ്ക്ക് എടുത്തദ്

  • @midhunkm9875
    @midhunkm9875 2 часа назад +27

    അനിയനും അളിയനും ഉണ്ടായിട്ടും അർജുൻ മനാഫിനെ വണ്ടി പണിയാൻ ഏല്പിച്ചല്ലോ... അതിലുണ്ട് എല്ലാം

  • @rekhashaju8560
    @rekhashaju8560 Час назад +13

    എന്തു തന്നെയായാലും
    ചിതകത്തി തീരും മുമ്പ്
    ഭാര്യ വന്ന് ഇത്തരം ഒരു പത്രസമ്മേളനം നടത്തേണ്ടിയിരുന്നില്ല
    കഷ്ടം

  • @ilyaskpajman4103
    @ilyaskpajman4103 2 часа назад +8

    ഇവരെ ആരെയും അഭ കടം നടന്ന സ്ഥലത് കണ്ടില്ലല്ലോ 🤔🤔🤔🤔🤔🤔

  • @shinylawrence9562
    @shinylawrence9562 2 часа назад +8

    നിങ്ങളൊക്കെ മനുഷ്യരാണോ.അർജുൻ മരിച്ചോ?അതോ തിരിച്ചു വന്നോ?

  • @athiraps787
    @athiraps787 2 часа назад +7

    അല്ല.. ഈ കുടുംബത്തിന്റെ ശരിക്കുള്ള പ്രശ്നം എന്താ. പൈസ കിട്ടിയാൽ മനാഫിനും കൊടുക്കേണ്ടി വരുമെന്നോ. ബൈക്ക് നിങ്ങൾ പോയി എടുക്കേണ്ടതല്ലേ.

  • @stayhappy1736
    @stayhappy1736 2 часа назад +4

    ചാത്തവനെ പോലും വിടാത്ത കുടുംബ കേരളം 😔

  • @Sajad-cm8fb
    @Sajad-cm8fb Час назад +10

    Keralam manafinta oppam👍👍❤️❤️

  • @krinu6531
    @krinu6531 2 часа назад +12

    ആാാ അർജുന്റെ ഭാര്യയോട് പറയിപ്പിക്കാണ് തോന്നുന്നു para പറ കഷ്ടണ്ടുട

    • @Skanoop51
      @Skanoop51 Час назад

      പിച്ചുന്നത് നോക്ക് കയ്യിൽ

  • @ചങ്ങായിമീഡിയ
    @ചങ്ങായിമീഡിയ 2 часа назад +5

    മലപ്പയുള്ളതുകൊണ്ടാണ് ഉളെ അർജുനെ കിട്ടിയത്

  • @ICHAPPEEVLOGS123
    @ICHAPPEEVLOGS123 Час назад +5

    ഭാര്യയും സഹോദരിയും മേക്കപ്പ് കുറഞ്ഞു പോയോ എന്നൊരു സംശയം അളിയൻ അടിപൊളി ചിത കത്തി തീർന്നിട്ടില്ല. ഇവൾ ജോലിക്ക് അർഹതപ്പെട്ടവൾ അല്ല വയനാട്ടിലെ ശ്രുതിക്ക് കൊടുക്കൂ ജോലി. എത്രയോ മൃതശരീരങ്ങൾ വയനാട്ടിൽ ഇനിയും കിട്ടാനുണ്ട് ഇവർക്ക് കിട്ടിയല്ലോ അതെങ്കിലും ഓർത്ത് ആശ്വസിക്കാൻ പാടില്ല

  • @sijahannassery9276
    @sijahannassery9276 17 минут назад +2

    അർജുൻ ഞങളുടെ മസിലുണ്ട് നിങ്ങളെ ഞങ്ങൾ ഇറക്കി വിട, എവിടെ നിന്നും കണ്ട് മുട്ടരുതേ എന്ന പ്രാർത്ഥനയോടെ

  • @safanaJubin
    @safanaJubin 2 часа назад +4

    Aa പെണ്ണിന് ഒരു വിഷമവും ഇല്ല, നന്ദി കേട്ട കുടുംബം കഷ്ട്ടം ഉണ്ട് പെണ്ണെ നീയൊക്കെ ഒരു ഭാര്യ ആണോ

  • @anwarcharankavu9827
    @anwarcharankavu9827 45 минут назад +6

    മനാഫിൻ്റെ ൻറെ യൂട്യൂബ് ചാനൽ റീചായി ഇതോടുകൂടി😂

  • @Aashvlog-u8d
    @Aashvlog-u8d 27 минут назад +3

    ഇത്രയും ആയ സ്ഥിതിക്ക് ചോദിക്കുകയാ മനഫിന്റെ ലോറി നിങ്ങൾ ഇപ്പോൾ തിരിച്ചു കൊടുക്കും ലോറി അവിടെ കൊണ്ട് ഇട്ടിട്ടു ബൈക്കും എടുത്തോണ്ട് പോരീം

  • @movihub4907
    @movihub4907 Час назад +1

    ഇതിലെ നായകൻ മനാഫും വില്ലന്മാർ സഹോദരിയും അളിയനും ആണ് 💯🙏

  • @ezzahilyas5234
    @ezzahilyas5234 2 часа назад +9

    Manafin youtube channel unden ningal ee press meetingludeyan nangal ariyune😂😂 itra pettan sangadam oke maryo. Paisa mukyam bigile

  • @entepattanamthitta7799
    @entepattanamthitta7799 2 часа назад +2

    ഇവർ ആണ് അവിടെ പോയി നോക്കേണ്ടത്.... ചുമ്മാ... ഞാൻ ആയിട്ട് എന്റെ വണ്ടി പോലീസ് സ്റ്റേഷനിൽ കിടന്നപ്പോൾ എടുക്കും വരെ... ഡെയിലി പോയി നോക്കും...

  • @MR.HACKERBEAN
    @MR.HACKERBEAN 2 часа назад +11

    നന്ദി ഇല്ലാത്ത കുടുംബം

  • @CLASHFFX240
    @CLASHFFX240 38 минут назад +2

    ഇവിടെ പത്രസമ്മേളനം നടത്താൻ സമയമുണ്ട്. മനാഫിൻ്റെ വീട്ടിൽ വച്ചിരിക്കുന്ന ബൈക്ക് എടുത്തു കൊണ്ടുവരാൻ സമയമില്ല. അത് അവിടെ വച്ചതുകൊണ്ടല്ലെ അവർ സംരക്ഷിക്കുന്നത്.മഴയും വെയിലും കൊണ്ട് കിടക്കുകയാണെങ്കിൽ അർജ്ജുൻ്റെ വണ്ടിനോക്കിയില്ല സംരക്ഷിച്ചില്ലന്നും പറഞ്ഞ് പത്രസമ്മേളനം നടത്തിയേനേ... ജിതിനും, അവൻ്റെ ഭാര്യയുമാണ് അർജ്ജുനെ കണ്ടു പിടിച്ചത് അതിന് മുൻകൈയ്യും ബേക്ക് കൈയ്യും എടുത്തത് .അവരെ മാത്രം പ്രശംസിക്കൂ .അവരെ പറ്റി മാത്രം ചാനലുകളിൽ ചർച്ച ചെയ്യൂ .ഇവരെയാണെല്ലോ.. അർജ്ജുൻ സംരക്ഷിച്ചു പോന്നിരുന്നത്.. അവൻ്റെ ആത്മാവ് കരയുന്നുണ്ടാകും ഇതെല്ലാം കണ്ട് കൊണ്ട്. അർജ്ജുൻ അപകടസമയത്ത് അനുഭവിച്ച വേദനയേക്കാൾ കൂടുതൽ ഇപ്പോൾ അനുഭവിക്കുന്നുണ്ടാകും.പാവം ഒന്നും ചെയ്യാനും പറയാനും പറ്റാത്ത അവസ്ഥ അവൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ മനമുരുകി പ്രാർത്ഥിക്കേണ്ട നേരത്ത് എന്താണിവർ മറ്റുള്ളവരെ കുറ്റപ്പെടുത്തി ആൾക്കാരുടെ വെറുപ്പ് സമ്പാദിക്കുന്നത്..?

  • @jsshorts4466
    @jsshorts4466 59 минут назад +2

    അർജുൻ ഉണ്ടായിരുന്ന ഇടത്തു० 72ദിവസ० കാവലിരുന്ന് കൊണ്ട് വന്നല്ലോ. അത്പോലെ ബൈക്കു० ശരിയാക്കി മനാഫ്തിരിച്ചുതരു०.

  • @UmmerN-h7s
    @UmmerN-h7s Час назад +4

    എടാ മനഫിന് അർജുന്റെ കേടായ ബൈക്ക് വേണം എന്ന് നിങ്ങൾ വിചാരിച്ചോ... തെറ്റാണ് മോനെ... അർജുനോടുള്ള ആദരവ് ആയിരുന്നു അവിടെ പ്രകടമായത്...അല്ലാതെ നീയൊന്നും വിചാരിക്കുന്ന ആളല്ല മനാഫ്... ഒന്ന് ആളാവാൻ നോക്കി അളിയനും പെങ്ങളും.. പക്ഷെ എല്ലാം കയീന്ന് പോയി... ഒന്നുമില്ലെങ്കിലും ഇത്രേം നാൾ മനഃഫിന്റെ ചോറാണ് നിങ്ങൾ ഉണ്ടത്... ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വർഗം... നാണം കെട്ടവരെ.. നന്ദി ഇല്ലാത്തവരെ...

  • @shibuvc2160
    @shibuvc2160 Час назад +7

    ഇവിടെ. നിങ്ങൾ നാറും..
    മനാഫ് 👌🥰🤝💓

  • @swatibhasker1879
    @swatibhasker1879 2 часа назад +3

    ഈ പറയണ സഹോദരി അഞ്ചു മിനുറ്റിനു മിനിറ്റ്നു വാർത്ത സമ്മേളനം വിളിച്ചു പറയും അലോ അർജുൻ കിട്ടണം കിട്ടണം എന്നു.. അപ്പോ ഒന്നും ഇല്ലാത്ത കുറ്റങ്ങൾ ആണലോ മനഫിനു എതിരെ ഇപ്പോ ഉള്ളെ.. ഈ കുടുംബത്തിന് ഇപ്പോ ന്താ csh ആണോ prblm..

  • @renjithkumar6676
    @renjithkumar6676 34 минуты назад +2

    അളിയനെ സൂക്ഷിക്കണം നിങ്ങൾക്ക് 8 ന്റെ പണി തരും പാവം അഛൻ

  • @KTMANZIL
    @KTMANZIL 44 минуты назад +2

    അർജുൻന്റെ ഭാര്യയോട് ആണ് നഷ്ടം നിനക്ക് ആണ് നിന്റെ നാത്തൂൻ ഒക്കെ തന്നെയാണ് അവൾക്ക് ഇന്ന് ഭർത്താവ് ഉണ്ട് നിനക്ക് അതില്ല കുറച്ചു കഴിയട്ടെ അന്ന് നിനക്ക് മനസ്സിൽ ആകും ആരൊക്കെ യാണ് കള്ളന്മാർ കള്ളികൾ എന്ന് ഒക്കെ അത് വരെ വൈറ്റ് ചെയ്യൂ. കുറച്ചു കഴിഞ്ഞു അവർക്ക് നീയും നിന്റെ മോനും ഒരു ബാത്യത യാകും അവർ നിന്നെ ഒറ്റ പെടുത്തും തീർച്ച അന്ന് ഇതൊക്കെ കാണാൻ ഞങ്ങളും ഇവിടെ ഉണ്ടാകും. നിനക്കും നിന്റെ കുഞ്ഞിനും ഇതിൽ കിട്ടാനുള്ള എല്ലാമുതലും ഇന്ന് നിന്നെക്കൊണ്ട് ഈ പറയുന്നവർ കൈക്കിൽ ആകും നോക്കിക്കോ അന്ന് കരയും അന്നാണ് നിനക്ക് നിന്റെ ഭർത്താവിന്റെയും മനഫിന്റെയും വില മനസ്സിൽ ആകുക അത് വരെ എന്റെ പെങ്ങൾ ക്ഷമിക്കണം. നീയും ചിലപ്പോൾ നിന്റെ കാര്യം നോക്കി വേറെ ജീവിതത്തിലേക്ക് പോയന്ന് വരും ആ കുഞ്ഞു കുടുങ്ങി 😢😢😢😢

  • @FathimaRabeeha-c2t
    @FathimaRabeeha-c2t 2 часа назад +7

    ഇയാളെ അന്നൊന്നും കണ്ടില്ലല്ലോ

  • @Dhanish-i5y
    @Dhanish-i5y Час назад +1

    മനാഫ് ന് രണ്ട് അടിയുട കുറവ് ഒണ്ട് 😌😌
    ഇവര് സഹായിക്കാൻ പോയതിന് നന്ദി ഒള്ള വർഗം അല്ലാ 10,രൂപ ഈ കുടുംബത്തിന് ആരും കൊടുത്ത് പോകരുത് 🙏🙏🙏ഭാര്യ ഉട ഒരു ഇരിപ്പ് കണ്ടോ 🙄🙄🙄

  • @Saliii--------------5142
    @Saliii--------------5142 2 часа назад +9

    ഈ 72ദിവസം നിങ്ങൾ എവിടെ ആയിരുന്നു.

  • @shihabudheenc7477
    @shihabudheenc7477 2 часа назад +13

    ഇവർക്ക് അർജുന്റ ബൈക്കാണ് വലുത് അർജുനല്ല.നന്ദി യില്ലാത്ത കുടുംബം. കാര്യങ്ങൾ ഇപ്പോൾ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ

  • @HarishPHari-gh8hb
    @HarishPHari-gh8hb 2 часа назад +4

    😂😂😂😂നന്നായിട്ടുണ്ട് 😂😂😂😂കേരളത്തിൽ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു 😡😡😡

  • @rejithamolpk
    @rejithamolpk Час назад +2

    പെങ്ങൾ അളിയൻ രണ്ടും കൊള്ളാം 🤣🤣🤣🤣🤣

  • @saleemmankayamthalayad6191
    @saleemmankayamthalayad6191 2 часа назад +12

    അളിഞ്ഞ അളിയൻ

  • @jomyjoseph8283
    @jomyjoseph8283 50 минут назад +1

    ആകെ ഈ കുടുംബത്തിൽ അർജുൻ മരിച്ചതിൽ വെഷമം ഉള്ളത് അർജുൻ്റെ അച്ചന് മാത്രം ആണ് എനിക്ക് തോന്നിയത് ബാക്കി ഒക്കെ വെഷമം അഭിനയം അഭിനയിച്ച് നടക്കുന്നതായി എനിക്ക് തോന്നിയത്

  • @sindhurisan2558
    @sindhurisan2558 Час назад +2

    ദുഷ്ട കൂട്ടം. ഇന്ത്യൻ ആർമി യെ പോലും കുറ്റം പറഞ്ഞവർ. നിങ്ങൾക്ക് എന്ത് ദുഃഖം?

  • @mujeebrahimanc-kz8kc
    @mujeebrahimanc-kz8kc Час назад +3

    ഇങ്ങനത്തെ ഒന്നും സഹായിക്കാൻ പോകരുത് പോയാൽ നിങ്ങൾക്ക് ഇതുപോലെ പണി കിട്ടും

  • @daffodils5154
    @daffodils5154 34 минуты назад +2

    ആദ്യം ആർമി, പിന്നെ കർണാടക ഗവണ്മെന്റ്, മനാഫ്, malpe തുടങ്ങി ഇവരെ സഹായിച്ച എല്ലാവരേം ഇവര് കുറ്റം പറഞ്ഞു ഇനി ഇവർ കുറ്റം പറയാൻ ബാക്കി റിപ്പോർട്ട്‌ ചാനൽ അരുണിനെ ആണ്‌ 😆😆അർജുനെ വെച്ചു ചാനൽ റേറ്റിംഗ് കൂട്ടി എന്നാകും 😁😁

  • @tvknaderi4900
    @tvknaderi4900 48 минут назад +1

    അർജുന്റെ ബൈക്കാണ് മനാഫിന്റെ ലക്ഷ്യം😂

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 34 минуты назад +1

    മനാഫിന്റെ ഏറ്റവും വലിയ ശത്രു അർജുന്റെ പെങ്ങളും അളിയനുമാണ്. പാതി വഴിയിൽ തിരച്ചിൽ നിറുത്തി നാട്ടിലേക്കു തിരിച്ചു വന്ന ടീമാണ്. ഈ പെങ്ങളും അളിയനും. പിന്നീട് മനാഫിന് കൂടുതൽ ജനപ്രീതി ലഭിച്ചപ്പോൾ പെങ്ങൾക്കും അളിയനും അസൂയ. പെങ്ങളും അളിയനും കൂടി ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം.
    മനാഫിനെ എല്ലാരും വാനോളം പുകഴ്ത്തി പറയുന്നത് കണ്ടിട്ട് പെങ്ങൾക്കും ഭർത്താവിനും ചൊറിച്ചിൽ ,അവള് അന്നേ മാധ്യമങ്ങളോട് പറഞ്ഞത credit മുഴുവനും ഞങ്ങളെ കുടുംബത്തിനാണ് എൻ്റെ ഭർത്താവ് ജിതിൻ ആണ് എല്ലാം സഹകരിച്ചത് എന്നൊക്കെ പറഞ്ഞിട്ടും ഒരു മീഡിയ യൂം അവരെ പുകഴ്ത്തി വീഡിയോ ചെയ്തില്ലല്ലോ അതാണിത്ര ചൊറിച്ചിൽ. കഷ്ട്ടം😄 അയിനാനാണ് അമ്മയെയും അനിയനെയും മൂപ്പിച്ചു പ്രശ്‌നമുണ്ടാകുന്നത്.
    ഇപ്പോഴാണ് മനാഫിന്റെ ചാനലിന് സബ്സ്ക്രൈബേർസ് കൂടിയത്. നേരത്തെ നോക്കുമ്പോൾ പതിനായിരത്തിൽ നിന്നും 23 ആയിരമായിരുന്നു. ഇപ്പോൾ മണിക്കൂറുകൾ കൊണ്ട് അത് അന്പത്തിനായിരവും കഴിഞ്ഞു. നാലഞ്ചു ലോറിയും രണ്ട് ഓടി കാറുകളും മറ്റു ബിസിനസ്സുകളും ഉള്ള മനാഫിനു യൂടൂബ് വരുമാനം കൊണ്ട് ജീവിക്കേണ്ട ഗതികേടില്ല. ഈ ചാനൽ ഇല്ലാതെ തന്നെ മനാഫ് ഫേമസ് ആവുകയും ചെയ്തു. എന്നാൽ ഈ കുടുംബം ചെയ്തത് വളരെ മോശമായിപ്പോയി.

  • @anagha177
    @anagha177 55 минут назад +1

    അർജുനനെ നഷ്ടപ്പെട്ടത് അല്ല വിഷമം ബൈക്ക് മനാഫ് കൊണ്ട് പോകുമോ എന്നാ അവരുടെ പേടി കഷ്ടം. അർജുൻ ഇപ്പോ കാണുന്നുണ്ടാകും എന്നെ നഷ്ടപ്പെട്ടത് അല്ല അവരുടെ വിഷമം ബൈക്ക് നഷ്ടപ്പെടുമോ എന്നത് ആണ്. ഇത്രയും അറിവ് ഇല്ലാത്തവ൪ക്ക് വേണ്ടി ആണെല്ലോ അർജുൻ കഷ്ടപ്പെട്ട് ജീവിച്ച് മരിച്ചത്.

  • @Izra-y4o
    @Izra-y4o 36 минут назад +1

    മനാഫ് ക്ക പാവം... അദ്ദേഹത്തെ സമൂഹം ഏറ്റടുത്തു.. ഇവർ തുടക്കത്തിലേ ഓരോന്നും വിളിച്ചു പറയും (പെങ്ങളും അമ്മയും ) സത്യം ത്തിന്റെ പച്ചയായ മനുഷ്യൻ ആണ് മനാഫ്ക്ക...
    തുടക്കത്തിൽ ആർമി ഇവർക്ക് പോരായിരുന്നു...
    ഓരോ വാക്കുകളും ഇവരുടെ തുടക്കത്തിലേ കേട്ടാൽ എന്ത് മനുഷ്യരാണ് തോന്നിപോകും
    ..... എന്നാൽ മനാഫ് ക്ക വളരെ വേദനിച്ചു കണ്ണുകളിലൂടെ ആയിരുന്നു മനസ്സിൽ ഉള്ളത് പറഞ്ഞത്.

  • @girijaV-d1i
    @girijaV-d1i 20 минут назад +1

    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔നന്ദികെട്ട ഫാമിലി.
    പെങ്ങളും അളിയനും 👌👌👌കൃഷ്ണ പ്രിയ നീയും അർജുനെ മറന്നോ. കഷ്ടം.
    മനാഫ് ഇക്കാ❤️🇮🇳.

  • @sabithasabithakp2068
    @sabithasabithakp2068 Час назад +2

    വല്ലാത്തൊരു ഭാര്യ

  • @naserp7650
    @naserp7650 2 часа назад +30

    നന്ദി ഇല്യാത്ത കുടുബം ഇവൾ ഒരിക്കലും ജോലി കൊടുക്കരുത് ഇവൻ ആരാമനാഫിന് നിങ്ങളുടെ നക്കാപ്പിച്ച പൈസ വേണ്ട മനാഫ് നല്ല പൈസയുള്ള ആളാണ്

  • @NajihaPalathigal
    @NajihaPalathigal 2 часа назад +3

    വല്ലാത്ത ഒരു kudumbam

  • @JameelaJameela-nb4ne
    @JameelaJameela-nb4ne 2 часа назад +3

    പത്രസമ്മേളനത്തിന്ന്.പുതിയ.ട്രസ്സൊക്കെ.ഏടുത്തോ.

  • @FA4738-b6l
    @FA4738-b6l 2 часа назад +3

    Let them live their life.
    Dont hurt them

  • @julibiju1357
    @julibiju1357 2 часа назад +8

    Naanam ketta family

  • @salimbinsulaimanpananthara57
    @salimbinsulaimanpananthara57 2 часа назад +4

    Evarude problem bike Manaf adukkamo? Kure cash manafinu kittiyotund Nammalk cash onnum kittunnilla alladey arjun Marichad onnum alla

  • @abuthahir5412
    @abuthahir5412 Час назад +1

    അർജന്റീന ബൈക്ക് ഇല്ലെങ്കിൽ മനാഫിന്റെ കുടുംബം തളർന്നു പോകും

  • @RenukaMohan-s9l
    @RenukaMohan-s9l 2 часа назад +1

    വൈകാരികമായ കുടുംബം

  • @ShanaGeorge.
    @ShanaGeorge. 15 минут назад +1

    0:09 പിച്ചി പറയിപ്പിക്കുന്നത് ആരും കണ്ടില്ല 😂😂😂 ഇന്ന് പിച്ചി പറയിപ്പിച്ചവൾ നാളെ ചവിട്ടി പുറത്താക്കാതെ നോക്കിക്കോ 🚶🏻‍♀️

  • @sijahannassery9276
    @sijahannassery9276 19 минут назад +1

    ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല, കിട്ടിയ ജോലിയും പണവും തിരികെ നൽകി മാതൃക കാണിക്കു,

  • @sshh21807
    @sshh21807 2 часа назад +4

    Ival arjunte baryo😢 oru sangadavum illallo rabbe ithil ninum manasilakaam ivarkkokke arjune vendi alla

  • @ShafeeqSha-y6z
    @ShafeeqSha-y6z 37 минут назад +1

    ഉളുപ്പുണ്ടോ ഈ ഫാമിലി ക്ക് ഇങ്ങനെ ഒരാളെ ക്രൂശൂക്ഷിക്കുന്നെ

  • @vasantham-i1w
    @vasantham-i1w 26 минут назад +1

    സഹോദര ഇതൊക്കെ ആരുടെ ആരുടെ തിരക്കഥ

  • @Fenix444-k2d
    @Fenix444-k2d Час назад

    😭😭😭 അർജുൻ മോനെ നീ രക്ഷപെട്ടു 🙏🙏🙏🙏🙏 ഭഗവാനെ നീ അർജുൻ മോനെ അവിടെ എങ്കിലും സന്തോഷം നല്കണമേ 🙏🙏🙏🙏🙏🙏🙏🙏 പുച്ഛം വിട്ടുക്കാരെ 😡

  • @daffodils5154
    @daffodils5154 40 минут назад +1

    മരണത്തിന്റെ ചടങ്ങ് ഒകെ കഴിഞ്ഞിട്ട് നിങ്ങൾക് തന്നെ പോയി ബൈക്ക് എടുത്തൂടെ. അർജുൻ അവിടെ വെച്ചിട്ട് പോയത് കൊണ്ടല്ലേ അവര് അത് സംരക്ഷിക്കുന്നത്. തരില്ല എന്ന് അവർ പറഞ്ഞില്ലല്ലോ.

  • @Zish_Elham
    @Zish_Elham Час назад +1

    ഹയ്യോ വല്ലാത്ത സ്നേഹം അളിയനെ

  • @lijinapc2824
    @lijinapc2824 2 часа назад +22

    അർജുന്റെ ഭാര്യ പാവമാണെന്നു തോന്നുന്നു. അവരെ കൊണ്ട് പറയിപ്പിക്കുന്നതാ...

    • @Seenathsulthan
      @Seenathsulthan 2 часа назад

      ആ പെണ്ണിനെ ഇനി അവിടെ നിലനിൽപ്പ് അവരുടെ ഔദാര്യം അല്ലേ എത്ര നാൾ അവളെ അവിടെ നിർത്തുമെന്ന്

    • @sandradev818
      @sandradev818 2 часа назад +1

      Aha bst avlda oru chiri und eee press meeting starting onnu kandu noku

    • @MrRessil
      @MrRessil 2 часа назад

      പാവമല്ല കള്ളി

    • @SaleenaSiddik
      @SaleenaSiddik Час назад

      Nullunund pengl 09 kanam

  • @preetharajesh8474
    @preetharajesh8474 18 минут назад

    തിരികെ കൊടുക്കു ആ ജോലി, വയനാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക്, അവിടേയും അനാഥരായ ഒത്തിരി മക്കൾ ഉണ്ട് അവക്ക് കൊടുക്കൂ

  • @rejithamolpk
    @rejithamolpk Час назад +1

    ഇവക്ക് ജോലി കൊടുത്ത നേരത്തു വയനാട് ഉള്ള ആരെക്ക് എങ്കിലും കൊടുത്താൽ മതി ആയിരുന്നു 😡😡😡

  • @sauhrudam
    @sauhrudam Час назад +2

    അച്ഛന്‍ എന്ന ഒരു വ്യക്തി ഉണ്ടല്ലോ. അയാളെ കാണുവാന്‍ ഇല്ലല്ലൊ. എവിടെ പോയി..അമ്മ ano ഗൃഹനാഥന്‍. പാവം അയാളെ kuuttiyilla. നന്ദി വേണം എന്നാലേ അഭിവൃദ്ധി ഉണ്ടാകൂ. ആര്‍മി ye കുറ്റം പറഞ്ഞ അമ്മച്ചിയുടെ മുഖം കണ്ടാല്‍ അറിയാം 😮

  • @sindhusindhu7837
    @sindhusindhu7837 Час назад +1

    കണ്ടിട്ട് എല്ലാവരും പലരിൽപോയി അണിങ് ഒരുങ്ങിയതാണോ