മനാഫും മാൽപെയും നാടകം കളിച്ചോ? ഷിരൂരിൽ നടന്നതെന്ത്? അനുഭവം വിവരിച്ച് മാതൃഭൂമി റിപ്പോർട്ടർ | Arjun

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 356

  • @shahabasherin1754
    @shahabasherin1754 Месяц назад +243

    ഈ വാർത്ത കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം എങ്ങാനും വണ്ടിയിൽ അർജുൻ ഇല്ലായിരുന്നെങ്കിൽ ഇവരൊക്കെ പറയുമായിരുന്നു മനാഫ് അർജുനെ കൊന്നതാണെന്ന് അതിൽ നിന്നും മനാഫ് രക്ഷപട്ടു.

  • @sanushiya576
    @sanushiya576 Месяц назад +137

    കിട്ടിയ ജോലി തിരിച്ചു കൊടുത്തിട്ട് സ്നേഹം കാണിക്ക്. അല്ലാതെ ഇങ്ങനെ ഉളുപ്പില്ലാതെ പറയുക അല്ല വേണ്ടത്

    • @seemakannankara8897
      @seemakannankara8897 Месяц назад +1

      ജോലി കൊടുത്തത് മനാഫ് അല്ല

    • @Thelongwolf
      @Thelongwolf Месяц назад

      @@sanushiya576 നിന്റെ കീശയിൽ നിന്നല്ലല്ലോ കൊടുത്തത്.. M

  • @MuraliCv-c1g
    @MuraliCv-c1g Месяц назад +231

    പട്ടാളത്തെ കുറ്റപ്പെടുത്തിയപ്പോൾ മനസ്സിലായതാണ് ഇവരുടെ സ്വഭാവം . അർജുൻ്റെ മൃതദേഹം കിട്ടിയപ്പോൾ ഞാനറിയാതെ കരഞ്ഞു പോയിരുന്നു. ഇന്നിപ്പോ അർജുൻ്റെ ഭാര്യ പത്രസമ്മേളനം നടത്തുന്നത് ഒരു ഭാര്യയായ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. അർജുന് വേണ്ടി കരഞ്ഞ ഞാനിപ്പോ ആരായി😂😂😂😂

    • @rahu1455
      @rahu1455 Месяц назад +20

      @@MuraliCv-c1g നമ്മൾ കരഞ്ഞത് നമ്മുടെ മനസ്‌. അവരുടെ മനസ്‌ പോലെ ആവില്ലല്ലോ നമ്മുടെ അവരുടെയൊക്കെ മനസ്‌ കല്ല് ആണ് .... കണ്ടില്ലേ അർജുന്റെ ചിത അടങ്ങുംമുന്പേ wife പല്ല് ഇളിച്ചോണ്ട് ന്യൂസ്‌ ചാനലിന് മുന്നിൽ നിൽക്കുന്നെ.......

    • @Truthbehind-m3z
      @Truthbehind-m3z Месяц назад +5

      ​@@rahu1455മനാഫ് തള്ളിയത് അല്ലാണ്ട് അയാൾ enthelum😎ചെയ്‍തതിനു തെളിവുണ്ടോ

    • @MHD_SAFNEED
      @MHD_SAFNEED Месяц назад

      💯

    • @Truthbehind-m3z
      @Truthbehind-m3z Месяц назад +2

      പിന്നെ അവരുടെ വിഷമം നിന്നെ ബോധ്യപ്പെടുത്താനോ

    • @nishasajeer5710
      @nishasajeer5710 Месяц назад

      ​@@Truthbehind-m3zഅപ്പോൾ ഈശ്വർ maloeyo?

  • @ranjithtp-rh7kl
    @ranjithtp-rh7kl Месяц назад +82

    ഒരു ഉളുപ്പും ഇല്ലാതെ മൈക്കിന്റെ മുൻപിൽ നിൽക്കുന്നു.നന്ദി വേണം നന്ദി

  • @aynzbee
    @aynzbee Месяц назад +115

    കുടുംബം ഒരു കാര്യം മറക്കുന്നു...... നിങ്ങളെല്ലാവരും അർജുൻടെ ചോര നീരാക്കിയ പണത്തിലാണ് ജീവിച്ചത്.... അത് കൊണ്ട് തന്നെ അവനോടു നിങ്ങൾക്കെല്ലാവര്ക്കും കടപ്പാടുണ്ട്..... നിങ്ങള് ചെയ്തത് നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ മാത്രം ആണ്...... അവനു വേണ്ടി ഇത്രയെങ്കിലും നിങ്ങൾ ചെയ്യണം ആയിരുന്നു..... പക്ഷെ മനഃഫിനു അവനോടു കടപ്പാടല്ല മറിച് ഒരു മുതലാളി തൊഴിലാളി ബന്ധം ആണ്...... അയാൾക്കു അവിടെ ഇത്രയും ദിവസം സ്വന്തം പൈസ ചിലവാക്കി ആളുകളെയും കൂട്ടി അവിടെ നിക്കേണ്ട ആവശ്യം ഇല്ല..... അങ്ങേർക്കു എളുപ്പത്തിൽ ഇൻഷുറൻസ് ക്ലെയിം ചെയ്ത് നഷ്ടം നികത്തി അവനവണ്ടേ കാര്യം നോക്കി ഇരുന്നാൽ മതി ആയിരുന്നു,... അവിടെ കൂടിയിരുന്നു എല്ലാവർക്കും ഇങ്ങനെ തന്നെ.... പക്ഷെ അതിനെല്ലാം അപ്പുറം അവരെല്ലാം അഹോരാത്രം അർജുനെ പുറത്തെടുക്കാൻ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരിക്കലും കുറച്ചു കാണരുത്..... മനഃഫിന്റെ ഒപ്പം അത്രയും ദിവസം നിന്ന ആളുകൾക്ക് ഭക്ഷണം മേടിച് പിരിഞ്ഞു പോവുക ആയിരുന്നു അവർ ചെയ്തത് അല്ലാതെ sent off പാർട്ടി എന്നൊക്കെ പറഞ്ഞു അനാവശ്യ വിവാദം ഉണ്ടാക്കി നിങ്ങൾ സ്വയം തരം താഴരുത് 😡

  • @ameen.t406
    @ameen.t406 Месяц назад +184

    ഇവർക്ക് വിദ്യാഭ്യാസമില്ലേ. .send off എന്ന word നാണോ പ്രശ്നം. അദ്ദേഹത്തെ നന്ദിയോടെ യാത്രയാക്കി എന്നാണ് അതിന്റെ അർത്ഥമെന്ന് ആരാ ഇവർക്ക് പറഞ്ഞുകൊടുക്കുക.
    നഴ്‌സറികുട്ടികളുടെ ആരോപണങ്ങൾ 😂.

    • @AJESHKUMAR
      @AJESHKUMAR Месяц назад +14

      Aa kudumbathil kuthithiruppu undaakkunna kurachu peru kaanum. Nerathae aa ammayae kondu sainyathinu ethirae parayipichaarunnu

    • @BluemoonLady
      @BluemoonLady Месяц назад +1

      സത്യം!

    • @_anu_2024
      @_anu_2024 Месяц назад

      Satyam. Send off nnu Paranjaal Paranju Viduka enne ullu ennu polum ivarkk areellallo eeswaraa
      2.5 months oraalkk vendi aaru pravarthichaalum family pole avarkk Nandi paranjitto nalla bhakshanam vangi koduthitto undenkil ath manaf nte manassinte valippam
      How narrow minded and screwed is this family!! Agenda of local party nethakkal.

  • @Toinfinityandbeyond999
    @Toinfinityandbeyond999 Месяц назад +142

    ഗവണ്മെന്റ് ജോലി ഇങ്ങനെ ഫ്രീ ആയിട്ട് കൊടുക്കാൻ ഉള്ളതല്ല. ആവശ്യമായ സഹായം പണം നേരിട്ട് നൽകുക, ഇങ്ങനെ ജോലി കൊടുത്ത് സഹായിക്കുന്നത് ഉറക്കം ഒഴിഞ്ഞു ജീവിതം വേസ്റ്റ് ആക്കി പഠിക്കുന്ന യുവത്തംങ്ങളോട് ഉള്ള അവഗണ ആണ്. ഇത്തരം നിരുത്തവാദിത്തം നിറഞ്ഞ തീരുമാനം ഉണ്ടാവരുത്.

    • @AarinAc
      @AarinAc Месяц назад +8

      "Resign that govt job... PCE എഴുതിയടുക്ക് അപ്പോ കാണാ, ഇതെല്ലാം കിട്ടിയത് മനാഫ് ഉണ്ടാക്കിയ വൈകാരികതകൊടാണ്..."

    • @ayonavlog123
      @ayonavlog123 Месяц назад +6

      Psc exam ezhuthi ethraper nilkunnu.,..

    • @myspecial9123
      @myspecial9123 Месяц назад +2

      സത്യം 👍🏽

    • @abudhabicars3279
      @abudhabicars3279 Месяц назад +2

      Njan ethu Anne vijarichathanu pinne paavamalle ennu karuthi

    • @aaad242
      @aaad242 Месяц назад +8

      ഇവൾക്ക് ജോലി കൊടുത്തതിനു എതിരെ പരാതി കൊടുക്കാൻ പോകുന്നു. ഇത് തികച്ചും അന്യായം ആയ ജോലി കൊടുക്കൽ ആണ്. അങ്ങനെ എങ്കിൽ ഇങ്ങനെ ഒറ്റക്കായ എല്ലാവർക്കും വേണം ജോലി. ഇത് ശരിയല്ല.

  • @Alhamdhurillah
    @Alhamdhurillah Месяц назад +92

    നിങ്ങൾക്ക് ഒരു സങ്കടവുമില്ല അത് നിങ്ങളുടെ പത്രസമ്മേളനം കൊണ്ട് തന്നെ അറിയാം

    • @positivethinker3360
      @positivethinker3360 Месяц назад

      Alhamdhurilla alla alhamdhulilla അൽഹംദുലില്ല

  • @mhdshafeequeck
    @mhdshafeequeck Месяц назад +80

    ഗംഗാവലി പുഴക്ക് അടിയിൽ അർജുൻ നിൽകുമ്പോൾ ഇവർക്ക് ഇത് പറയാമായിരുന്നല്ലോ.... ചിത അണയുന്ന മുന്നെ ചിരിക്കുന്ന പെണ്ണും മൈലേജ്‌ കിട്ടാൻ വേണ്ടി ശ്രമിക്കുന്ന ജിതിൻ പേട്ടനും പെങ്ങളും. നന്ദിയില്ലാത്ത വർഗം... മനാഫ് അടിയും തൊഴിയും കൊണ്ട് അവിടെ കിടക്കുന്നത് നമ്മളൊക്കെ കണ്ടതാണ്... ചേർത്ത് പിടിച്ചില്ലെങ്കിലും തള്ളി പറയാതെ നിന്നൂടെ നന്ദി കെട്ട കുടുംബമേ. അർജുൻ രക്ഷപ്പെട്ടതാ എന്ന് തോന്നുന്നു ഇവരുടെ ഇടയിൽ നിന്ന്.😢 75000 സാലറി ഉണ്ടായിട്ടും കുടുംബത്തിന് തികയുന്നില്ല എന്ന് പറയുമ്പോൾ..😮
    മൽപേയുടെ മക്കളുടെ അവസ്ഥയും കുടുംബവും എങ്ങനെ ആണെന്ന് നമ്മൾ ഒക്കെ കണ്ടത് ആണ്... അങ്ങനെ ഒരു മൈലേജ് പ്രതീക്ഷിക്കുന്ന ആളായി തോന്നിയിട്ടില്ല... യൂട്യൂബും ചാനലുകളും ഉള്ളത് കൊണ്ടല്ലേ അർജുൻ ഒരു വിഷയം ആയതും നാലുപേർ അറിഞ്ഞതും. 😢 അത്കൊണ്ട് അല്ലെ ഒരുപാട് പേര് മണ്ണിനടിയിൽ പെട്ടിട്ടും അർജുൻ എന്ന പേര് മാത്രം ഇത്ര ആളുകൾ അറിഞ്ഞതും. ബാക്കി മണ്ണിനടിയിൽ പെട്ടവരുടെ പേര് എങ്കിലും ആർകെങ്കിലും അറിയാമോ?

  • @abdul.basheer
    @abdul.basheer Месяц назад +59

    ഈ കുടുംബത്തിൻറെ നിലവാരം എന്ന് പട്ടാളത്തെ കുറിച്ച് പറഞ്ഞതോടെ കൂടി എല്ലാവർക്കും മനസ്സിലായതാണ്😂😂😂 അവസാനിച്ചു ഇത് ഇതിൽ കൂടുതൽ മലയാളികൾ ചിന്തിക്കുകയോ ചർച്ച ചെയ്യുകയോ ഇല്ല

  • @sajinasajina3194
    @sajinasajina3194 Месяц назад +80

    തള്ള നല്ല അടിപൊളി സാരിയൊക്ക ഉടുത്തിട്ടുണ്ടല്ലോ

    • @MuhsinKP-u5q
      @MuhsinKP-u5q Месяц назад

      😁

    • @Thelongwolf
      @Thelongwolf Месяц назад +1

      @@sajinasajina3194 പിന്നെ തുണി ഉടുക്കാതെ വരണമായിരുന്നോ

    • @goury3022
      @goury3022 Месяц назад +3

      Hello 80 divasatholam avar sahichille iniyum karanje thalarnn erikkano...nee avarkk chilavime kodukkoo

    • @najmabhavin4198
      @najmabhavin4198 Месяц назад

      😂

    • @jamshijamshee744
      @jamshijamshee744 Месяц назад +1

      Arjun അവർക്കൊക്കെ കറവ പശു ആയിരുന്നു അവരൊക്കെ ഈ ടൈമിൽ ദുഃഖ ആജരത്തിൽ തലയിൽ വെള്ളമുണ്ട് nikkenda ടൈമിൽ പത്ര sammrlanm നടത്തി krshana പ്രിയ സമ്മതിച്ചേ പറ്റു 😂

  • @vishnukuzhikattu3056
    @vishnukuzhikattu3056 Месяц назад +45

    ഇപ്പോളും വയനാട് ദുരന്തം കൊണ്ടുപോയ കുടുംബങ്ങൾ ഉണ്ട് ഇവിടെ എല്ലാം നഷ്ടപ്പെട്ടവർ സ്വന്തക്കാരും ബന്ധുക്കാരും എല്ലാം നഷ്ടപെട്ട മനുഷ്യർ ഇത് കാണുന്നുണ്ട് എന്ന് ഓർക്കണം.
    അവരുടെ നഷ്ടങ്ങൾ വെച്ച് നോക്കുമ്പോൾ ഇത് എന്തുകൊണ്ട് ഇത്ര വാർത്ത ആകുന്നു.
    ഒരു ദുരന്ധം അല്ലെ ഇതും

    • @ishaq4852
      @ishaq4852 Месяц назад +4

      ഞാനും അതാണ് ചിന്തിക്കുന്നത്.. അവിടെ ബോഡി പോലും കിട്ടാത്ത എത്ര പേർ.. സമ്പാദ്യം മുഴുവൻ മണ്ണെടുത്തു പോയവർ 😔

    • @vishnukuzhikattu3056
      @vishnukuzhikattu3056 Месяц назад

      @@ishaq4852 ഇവിടാണ് മാധ്യമ കാട്ടാളത്തം വ്യെക്തമാകുന്നത്.

    • @പാവം-ഞാൻ
      @പാവം-ഞാൻ Месяц назад

      Satyam

    • @സുരേഷ്-സ9ഹ
      @സുരേഷ്-സ9ഹ Месяц назад

      അതെ സത്യം

  • @vincy6434
    @vincy6434 Месяц назад +46

    ഇങ്ങനെ ഒരു കുടുംബം ആ കൊച്ചിന്റെ ചിത അടങ്ങി തീർന്നിട്ട് പോരായിരുന്നോ

  • @savithav1273
    @savithav1273 Месяц назад +81

    മനാഫ് മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ചു അപ്പോശുണ്ടാകുന്ന അസൂയ

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch Месяц назад

      Name muslim😂

    • @sreejaajayan6003
      @sreejaajayan6003 Месяц назад

      സത്യം

    • @sreejaajayan6003
      @sreejaajayan6003 Месяц назад

      ലോറി മനാഫിൻ്റേതല്ല. അർജുനു വേണ്ടി അയാൾ സമയം നഷ്ടപ്പെടുത്തിയതിന് ഇൻഷ്വറൻസ് claim പോലും മനാഫി നില്ല

    • @binoy5832
      @binoy5832 Месяц назад

      മുസ്ലിംസ് അല്ല ഹിന്ദു.....!!!
      ​@@Xfyvrxexyvyohjjcxyrzzjhch

    • @binoy5832
      @binoy5832 Месяц назад

      അർജുനും ജനഹൃദയങ്ങളിൽ..... ഇടം പിടിച്ചു... മറ്റുള്ളവർക്ക് അസൂയ....!!!
      . famous ആകാൻ.... പത്ര സമ്മേളനം.....!!!"
      .

  • @pariskerala4594
    @pariskerala4594 Месяц назад +48

    എത്ര പേർ ഒരു ദിവസം കേരളത്തിൽ മരിക്കുന്നു..... ഇവിടെ നോക്കൂ ജോലി കിട്ടി, പണം കിട്ടി, പേര് കിട്ടി, പ്രശസ്തരായി

    • @Smwolrdcreation
      @Smwolrdcreation Месяц назад +6

      വയനാട്ടിൽ എത്രപേർ മരിച്ചു എത്രപേർക്ക് ജോലി കിട്ടി

    • @aaad242
      @aaad242 Месяц назад +7

      ഇവൾക്ക് ജോലി കൊടുത്തതിനു എതിരെ പരാതി കൊടുക്കാൻ പോകുന്നു. ഇത് തികച്ചും അന്യായം ആയ ജോലി കൊടുക്കൽ ആണ്. അങ്ങനെ എങ്കിൽ ഇങ്ങനെ ഒറ്റക്കായ എല്ലാവർക്കും വേണം ജോലി. ഇത് ശരിയല്ല.

    • @aaad242
      @aaad242 Месяц назад +6

      ​@@Smwolrdcreation വയനാട്ടിൽ മരിച്ചവരുടെ ആശ്രിതർക്കും ജോലി വേണം

    • @Smwolrdcreation
      @Smwolrdcreation Месяц назад

      @@aaad242 കൊടുക്കണം ബ്രോ

    • @smmedia8455
      @smmedia8455 Месяц назад

      ​@@aaad242തീർച്ചയായും

  • @nujoomhhh
    @nujoomhhh Месяц назад +34

    ഈശ്വർ മൽപ്പെ mannidichil നടന്ന ആദ്യ ഘട്ടത്തിൽ സ്വന്തം ജീവൻ പണയം വെച്ച് dive ചെയ്തത് എല്ലാവരും മറന്നു. മാതൃഭൂമി അടക്കം. ഒരിക്കലും കാണാത്ത ഒരു മനുഷ്യന് വേണ്ടി

  • @Fahad_Naduvilakath
    @Fahad_Naduvilakath Месяц назад +53

    ആദ്യ ദിവസങ്ങളിൽ രക്ഷപ്രവർത്തനത്തിന് ആർമി വന്നപ്പോൾ ഇന്ത്യൻ ആർമിക്ക് രക്ഷപ്രവർത്തനം നടത്താൻ അറിയില്ല എന്ന് പറഞ്ഞ ടീമാണ് ഈ പറയുന്ന അഞ്ജുവും ജിതിനും.

    • @aaad242
      @aaad242 Месяц назад

      പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ ആണ് ഇവർ

  • @Ownmedia__
    @Ownmedia__ Месяц назад +68

    അർജുൻ വെറുതെ അല്ല നേരെത്തെ പോയത് 😐

  • @adhizz2588
    @adhizz2588 Месяц назад +8

    സാമ്പത്തികസഹായം ഗവൺമെന്റ് ചെയ്യുന്നതിൽ തെറ്റില്ലായിരുന്നു കുഞ്ഞിന്റെ വിദ്യഭാസം എറ്റെടുക്കാമായിരുന്നു പക്ഷേ ജോലി നൽകേണ്ടതില്ലായിരുന്നു

  • @arunmr3728
    @arunmr3728 Месяц назад +21

    ഇതിന്റെ സത്യസന്ധത അറിയില്ല. എന്നാലും പറയട്ടെ അവന്റെ ശവടക്ക് കഴിഞ്ഞിട്ട് ഇത്രദിവസമായിട്ടുള്ളു അപ്പോഴേക്കും ആ അമ്മയും അവന്റെ ഭാര്യക്കും ഇങ്ങനെ വന്നിരിക്കാതിരിക്കായിരുന്നു

  • @femyrj
    @femyrj Месяц назад +43

    ഇങ്ങനൊരു പ്രതികരണം വേണ്ടായിരുന്നു. വളരെ കഷ്ടം തന്നെ. നന്ദി venom 🙏

  • @ishaqeillikkal6583
    @ishaqeillikkal6583 Месяц назад +7

    ഭാര്യക് എന്തിനാണ് ഗവ:ജോലി... ആക്സിഡന്റിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ജോലികൊടുക്കുകയാണെങ്കിൽ കേരളത്തിൽ എത്രപേർക്ക് കൊടുക്കണം...

  • @moinuonline
    @moinuonline Месяц назад +27

    ഈ നന്ദികെട്ടവരുടെ അടുത്ത് അർജുന്റെ അവശേഷിക്കുന്ന ബോഡി എന്തിനാ ദൈവമേ എത്തിച്ചത് .....ഇതിലും ഭേധം ആ ഗാംഗവലി പുഴയിൽ അർജുൻ ഉണ്ടെന്നു ഞങ്ങൾ വിശ്വസിച്ചേനെ ....ഇന്നലെ കൂടെ ഞാൻ ആ ഈശ്വർ മാൽപ്പയെ സ്വപ്നം കണ്ടു .....പൊന്നു മനാഫ് ബ്രദർ ഇതിന് ഒരിക്കലും നിങ്ങൾ പ്രതികരിക്കരുത് ട്ടോ പ്ലസ് .....അർജുൻ വെറുതെ അല്ല ദൈവം വേഗം വിളിച് ദൈവസന്നിധിയിൽ എത്തിച്ചത് .....എന്റെ പൊന്നു ഗോവെര്മെന്റ് ഇവിടെ ഒരുപാട് യുവാക്കളും യുവതികളും PSC എഴുതി കാത്തിരിക്കുന്നുണ്ട് ....ആ സ്ത്രീക്ക് ഫ്രീ ആയി ജോലികൊടുത്തത് ദയവു ചെയ്തു തിരിച്ചെടുക്കണം ....പ്ളീസ് ....എന്തൊരു ദുരന്തമെന്നാടോ ഈ കുടുംബം ...അൺ ബിലീവബിൾ ....

  • @Saalasalu8921
    @Saalasalu8921 Месяц назад +1

    പട്ടാളത്തിന്റെ എതിരെ കുറ്റം പറഞ്ഞതിന് അളിയന് കുടുംബത്തിനും എതിരെ കേസ് edukkanam

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Месяц назад +8

    Sent off എന്നാൽ ആഘോഷം എന്ന് തെറ്റിധരിച്ച മര വാഴകൾ. Eswar malpe യുടെ 2കുഞ്ഞുങ്ങൾ disabled ആണെന്ന് കേൾക്കുന്നു. Navy പോലും മുങ്ങാൻ തയ്യാർ ആകാഞ്ഞ വെള്ളപ്പച്ചിലിൽ ആ പാവം മനുഷ്യൻ ഇറങ്ങിയത് ഈ ജന്തുക്കളുടെ പിടിവാശി കൊണ്ട് ആയിരുന്നു 😮എന്നിട്ടിപ്പോൾ ആ പാവം മനുഷ്യന് പോലും വെറുതെ വിടുന്നില്ല.

  • @ashrafsongal
    @ashrafsongal Месяц назад +27

    മനുഷ്യൻ ഇത്രമാത്രം തരം താഴാൻ പറ്റുമോ. പാവം അർജുൻ 😢

  • @smithack8999
    @smithack8999 Месяц назад +20

    ലോറി മണ്ണിനടിയിലാണെന്നു തെറ്റി ധരിപ്പിച്ചത് അർജുന്റെ കുടുംബം തന്നെയാണ്... മനാഫ് അല്ല... ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്

    • @kinginnicp3717
      @kinginnicp3717 Месяц назад +3

      Ys phone ring cheithennu paranjaval evide.

  • @jcjk6246
    @jcjk6246 Месяц назад +24

    ഇത്ര കൊളളാത്ത മനാഫിനെ അവിടെ നിറുത്താതെ വീട്ടിൽ വിടാഞ്ഞതെന്തേ

  • @justchill-fz4xi
    @justchill-fz4xi Месяц назад +26

    സെന്റ് ഓഫ് എന്നാൽ പലർക്കും പല അർത്ഥം ആണ്

  • @Thalapathyvideos6040
    @Thalapathyvideos6040 Месяц назад +21

    നിങ്ങൾ പലതും പറയും ' അഞ്ച് ലക്ഷം കിട്ടിയല്ലോ അത് തീരുമ്പോൾ നല്ലത് പറഞ്ഞാൽ മതി.

  • @ajithastanly7164
    @ajithastanly7164 Месяц назад +11

    അമ്മയെയും ഭാര്യയെയും സമ്മതിക്കണം ചിത കത്തി തീർന്നതല്ലേ ഉള്ളു എങ്ങനെ ഇങ്ങനെ വന്നിരുന്നു പറയാൻ മനസ്സ് വരുന്നു ഇപ്പോൾ അതിനുവേണ്ടി കരഞ്ഞ ഞങ്ങൾക്ക് തോന്നുന്നു അർജുൻ ഈ കുടുംബത്തിൽനിന്നും രക്ഷപെട്ടു എന്ന് 😮😮

  • @basithsafety
    @basithsafety Месяц назад +7

    കാണുമ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സംസ്കാരമാണ് ആ കുടുംബത്തിലുള്ളവർക്ക്

  • @Trenderxyz
    @Trenderxyz Месяц назад +37

    എന്താണ് ആ വീട്ടുകാർക് തീരെ ബുദ്ധി ഇല്ലേ? പാവം അർജുൻ

  • @sajikumarsadasivan7344
    @sajikumarsadasivan7344 Месяц назад +139

    ഞങ്ങൾ ഹിന്ദുക്കൾ ഇക്കാര്യത്തിൽ മനാഫിന്റെ കൂടെയാണ്.നന്ദിയില്ലാത്ത കുടുംബം

    • @Ahsnib
      @Ahsnib Месяц назад +4

      💯

    • @sunithaas4954
      @sunithaas4954 Месяц назад +2

      Athe

    • @abhishekvs5946
      @abhishekvs5946 Месяц назад +1

      അതെ

    • @vinodininair5835
      @vinodininair5835 Месяц назад +3

      ഇതിൽ മതം പറയരുത് മനാഫ് ❤

    • @Angel-y7l9w
      @Angel-y7l9w Месяц назад +4

      yes 👍🏻👍🏻 മതം പറയേണ്ട ബ്രോ മനുഷ്യൻ അത് മതി

  • @sabusworld9095
    @sabusworld9095 Месяц назад +32

    നന്ദി കെട്ട വർഗം

  • @lechu7409
    @lechu7409 Месяц назад +29

    Nanni ellatha vargam ann ee family

  • @Abhiz613
    @Abhiz613 Месяц назад +4

    സഹായിച്ചവന് അവസാനം ഫുഡ് വാങ്ങി കൊടുത്തതിന് എന്താ തെറ്റ്?
    നിങ്ങൾ വല്ലതും കൊടുത്തോ, നന്ദിയില്ലാത്തവരേ.

  • @ZeenathVp-t2y
    @ZeenathVp-t2y Месяц назад +20

    അവര് അർജുൻ ആരുമല്ല. അവരെ മടുപ്പില്ലാതെ നിർത്തണമെങ്കിൽ അവർക്കു പല ട്രീറ്റും കൊടുക്കേണ്ടിവരും

  • @naseera1209
    @naseera1209 Месяц назад +10

    ഇങ്ങനെയെങ്കിലും വയനാട്ടിൽ കുടുംബത്തോടെയും വീടും നഷ്ടപ്പെട്ടവർക്ക് ജോലി കൊടുക്കു, ഇവർക്കു ജോലിയും പൈസയും ഉണ്ട്‌ എന്നല്ലേ ഇവർ തന്നെ പറയുന്നു

  • @salmansalman2555
    @salmansalman2555 Месяц назад +5

    സെൻറ് ഓഫ് എന്നതിനർത്ഥം നന്ദിയോടെ യാത്രയാക്കുന്നു എന്നാണ് ട്രാൻസിലേഷൻ ഒന്ന് ഇട്ടു നോക്കു യാത്രയാക്കുന്നു എന്നു മാത്രം പറയും

  • @malayalam1484
    @malayalam1484 Месяц назад +8

    നിങ്ങൾ ഏത് രീതിയിൽ പ്രതികരിച്ചാലും മനാഫ് മനുഷ്യൻ മലയാളിയുടെമനസ്സിൽ ഉണ്ടാവും. പിന്നെ കേരള ജനത വൈകാരികമായി ഇടപെട്ടത് കൊണ്ട് തന്നെയാണ് അർജ്ജുനെ തേടിയുള്ള തിരച്ചിൽ കർണാടക അവസാനിപ്പിക്കാതിരുന്നത്

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Месяц назад +35

    Send off enna vaakinu entha kuzhapam???nandi ketta kudumbam

    • @rg-hw7lz
      @rg-hw7lz Месяц назад

      😂😂😂😂

    • @raeesvzr
      @raeesvzr Месяц назад

      Send off meaning avark ariyillayirikum😂

  • @mangamol8997
    @mangamol8997 Месяц назад +14

    വിവരമില്ലാത്തവർ.. അല്ലാതെന്ത്. പറഞ്ഞിട്ട് കാര്യം ഇല്ല

  • @siddiquesiddique5746
    @siddiquesiddique5746 Месяц назад +7

    എല്ലാം കഴിഞ്ഞു നമ്മൾ പാലം കടന്നു ഇനി -- മാൽപ മരിച്ചാലെന്ത് മനാഫിൻ്റെ സങ്കടമെന്തിന്🤔🤔🤔🤔

  • @sijom0529
    @sijom0529 Месяц назад +3

    വളരെ മോശം കുടുംബം.ആ അമ്മയുടെ character മോശം...അർജുന്റെ ഭാര്യക്ക് കൊടുത്ത ജോലി അർഹത ഉള്ളവർക്ക് കൊടുക്കണം...

  • @novlogsbyfahad
    @novlogsbyfahad Месяц назад +10

    Send off ennu paranjaal Ivark school send off aan 😂

    • @raeesvzr
      @raeesvzr Месяц назад

      Athayikum, meaning ariyathathayirikum😢

  • @PublicViewer-l3l
    @PublicViewer-l3l Месяц назад +1

    ഈ തള്ളക്ക് വിവരം ഇല്ലേ? sent off ന്റെ അർത്ഥം ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ. നന്മയോടെ നന്ദിയോടെ അദ്ദേഹത്തെ യാത്രയാക്കി എന്ന് അല്ലേ..

  • @sudhavinod9281
    @sudhavinod9281 Месяц назад +16

    ഇതൊക്കെ ബോഡി കിട്ടുന്നതിന് മുൻപ് എന്താണ് ഇവർ പറയാതെ ഇരുന്നതു ഇവരുടെ ആവശ്യം കഴിഞ്ഞു അതാണ് പിന്നെ ആദിമുതൽ ഈ വിഷയത്തിൽ എന്തൊക്കെ യോ ഒരു വല്ലായ്മ

  • @bushrap1707
    @bushrap1707 Месяц назад +16

    സെന്റോഫ് നടത്തിയാൽ നിങ്ങൾക്കെന്ത് കുഴപ്പം അത് അവരുടെ ഇഷ്ടമല്ലേ

  • @NILA56939
    @NILA56939 Месяц назад +5

    Arjun is saved by God from this crooked cruel family😢

  • @Rithu1289
    @Rithu1289 Месяц назад +6

    കൃഷ്ണേ നിനക്ക് ഇനി അർജുൻ തിരിച്ച് വരില്ല ഇനി അയാളുടെ സംസാരം കേൾക്കാൻ പറ്റില്ല അയളെ കാണാൻ പറ്റില്ല ഒന്നിച്ചിരിക്കാൻ പറ്റില്ല എന്നറിയാമോ ???? എന്നിട്ടും എനിക്ക് സങ്കടം ഇല്ലേ??? അവൾക്ക് ജോലി കിട്ടിയ ത്രില്ലിലാണ് അവള്.... കുറെയേറെ പൈസയും കിട്ടും.... ഭർത്താവിനേക്കാൾ വില അതിനാണ് അല്ലേ

  • @MultiSheji
    @MultiSheji Месяц назад +16

    നന്ദി വേണം കൂടുതൽ ഒന്നും പറയാൻ ella 😊

  • @vijlaluvkarani5089
    @vijlaluvkarani5089 Месяц назад +3

    7O divasam avide ninna aalk sent off kodukandea ,avar sahayikaan vannathallea ,arjuntea barya jolik poyallo athinonnum kuzhappamillea ,manafin ithintea aavasyam illaayirunu

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад +6

    I don't think sent off is not a big issue.He worked for your family...🤨

  • @sajukambrath7543
    @sajukambrath7543 Месяц назад +1

    മനഃഫിന്റെ അടുത്ത് തെറ്റ് പറ്റി എന്ന് ഇരിക്കട്ടെ. ഇവിടത്തെ സംവിധനങ്ങൾ നിസാഹവസ്ഥയിൽ നില്കുമ്പോ. താമസിച്ചു ആണേലും അർജുനെ കിട്ടി 🥰. നിങ്ങൾ ഇത് പോലെ ഒരു വാർത്ത സമ്മേളനം അവസ്യം ഇല്ലായിരുന്നു. എല്ലാർക്കും നന്ദി പറഞു അവസാനിപ്പിക്കേണ്ട കാര്യം ഇപ്പോ കൈ വിട്ടു പോയി

  • @Shafi88
    @Shafi88 Месяц назад +2

    അവർക്കു കൊടുത്ത gov തിരിച്ചെടുക്കണം. ഇവരെക്കാട്ടിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾ ഉണ്ട് കേരത്തിൽ. ഇല്ലെങ്കിൽ എല്ലാ അപകട മരണത്തിൽ പെട്ട കുടുംബങ്കൾക്കും ജോലി കൊടുക്കണം.

  • @Babu59652
    @Babu59652 Месяц назад +4

    അവിടെ തിരച്ചിൽ നടത്തിയ JCB ഓപ്പറ്റേർ ഡൈവർ മാർ മുങ്ങൽ വിദഗ്ധൻ ഡ്രജർ ഒപ്പേറ്ററ്റർ എന്നിവർക് ഇഷ്ട്ട പെട്ട ഭക്ഷണം വാങ്ങി കൊടുത്തത് ബോഡി എങ്കിലും കിട്ടിയ സന്തോഷത്തിൽ ആയിരിക്കും അതിൽ തെറ്റ് ഒന്നും പറയാൻ കഴിയില്ല

  • @makboolkp9727
    @makboolkp9727 Месяц назад +2

    സന്റ്ഫ്. അവിടെ ജോലി ചെയ്തവർക്ക് ഭക്ഷണം കൊടുത്ത് യസ് അതിൽ എന്താ തെറ്റ്... ഡിഫാൻസ്‌നെ പോലും തള്ളിപറഞ്ഞതാണ്

  • @Ahsnib
    @Ahsnib Месяц назад +9

    Arjunte wife nalla Aveshathil analo
    Janggalkulla dukkam polum evarkk ella🫠
    Chitha erinj theerum munne vann nanny ketta varthanm parayanulla
    Manakkatty sammadhichu 😊

  • @jollyflaviya1637
    @jollyflaviya1637 Месяц назад +11

    They are bit childish.

  • @BoopathiMuthu-st8ml
    @BoopathiMuthu-st8ml Месяц назад +5

    Manaaf doesnt know english ,you can see his response to reporters he is using FAMOUS word in the wrong way, its just a language problem

  • @Mnp0112
    @Mnp0112 Месяц назад +1

    നന്ദി കെട്ട വർഗ്ഗങ്ങൾ

  • @naseera1209
    @naseera1209 Месяц назад +3

    അത്ര വല്യ സങ്കടം ആ അമ്മയ്ക്കും ല്ല, അമ്മ തന്നെ അല്ലെന്ന് അന്ന് വിചാരിച്ചു പോയിരുന്നു, അനിയന് സ്നേഹവും ദുഃഖംവുമുണ്ട്, അർജുൻ സ്നേഹിച്ച കൊണ്ടു വന്നതിന് അർജുന്റെ അമ്മക്ക് ഇഷ്ടമില്ലായിരുന്നോ, കൃഷ്ണയെയും ഇഷ്ടമുണ്ടാവില്ല

  • @niyaniyamariyam1483
    @niyaniyamariyam1483 Месяц назад +2

    അമ്മ അമ്മയും എഴുന്നള്ളി വന്നോ നന്ദികെട്ട വർഗ്ഗo മനാഫ് ഉയര്‍❤❤❤❤

  • @bijugeorge1099
    @bijugeorge1099 Месяц назад +5

    ആരാ പറഞ്ഞത് വെറും ലോറി ഡ്രൈവർ അല്ലേ എന്നു... സൊ oooo sad... രോ arjun😢 fly

  • @sakhijohn
    @sakhijohn Месяц назад +1

    Don't encourage this family. Refrain from fueling allegations against Munaf and others This can deter young individuals from engaging in social service and undermine faith in humanity. It may discourage youngsters from taking up social causes and erode trust in humanity.
    This can have a effect on youth involvement in social responsibility and shake faith in humanity. More power to Manaf ❤

  • @Criticalthinker12345
    @Criticalthinker12345 Месяц назад +17

    സങ്കടത്തിന്റെ മ്യാരക വേർഷൻ.... 😂😂

  • @richuvlog7925
    @richuvlog7925 Месяц назад +3

    ഇന്ത്യൻ ആർമിയെ ഒന്നും ചെയ്തില്ല പറഞ്ഞു പരിഹസിച്ചവരാ ...... ഈ വീട്ടുകാർ

  • @valsajohn7272
    @valsajohn7272 Месяц назад +3

    Arjun's family is very poor very bad

  • @Sillver1234
    @Sillver1234 Месяц назад

    വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്........സർക്കാറ് ജോലി കൊടുക്കണം..👍👍

  • @saluvinod7984
    @saluvinod7984 Месяц назад +6

    പൈസ kittan വേണ്ടി നാടകം കളിക്കുന്നു 😢

  • @hamsa0123
    @hamsa0123 Месяц назад +1

    വല്ലാത്ത ജാതി മനുഷ്യർ, അവർക്ക് വേണ്ടി പരിശ്രമിച്ചവരെ തള്ളി പറയുന്നു

  • @ayishakuttyhabi8654
    @ayishakuttyhabi8654 Месяц назад +1

    സെന്റ് ഓഫ്‌ എന്ന് പറഞ്ഞാൽ യാത്രയയപ്പ് എന്നല്ലേ

  • @ShuhaibShuhaib-nn5rz
    @ShuhaibShuhaib-nn5rz Месяц назад +1

    അർജുൻ മരിക്കേണ്ട സമയത്ത് ഈ തള്ള മരിച്ചാൽ മതിയായിരുന്നു.Manaf❤❤❤❤❤❤❤

  • @zarahzain5083
    @zarahzain5083 Месяц назад +1

    അർജുന്റെ അനിയനാണ് അളിയനെക്കാൾ വിഷം.. 👍

  • @aneeesanees862
    @aneeesanees862 Месяц назад +1

    ഈ 72 ദിവസം അളിയൻ എവിടെ ആയിരുന്നു..

  • @dyanashiju2282
    @dyanashiju2282 Месяц назад +1

    സെൻറ് ഓഫ്‌ കൊടുത്തു എന്നു പറയുന്നതിൽ തെറ്റില്ല കാരണം... ആയാൾ പോകുന്നത് കൊണ്ടു സെൻറ് ഓഫ്‌ കൊടുത്തു അത്ര തന്നെ..... നന്ദി കേടല്ലേ നിങ്ങൾ ഈ വിളിച്ചു പറയുന്നതൊക്കെ.... നമ്മുടെ കേരളത്തിൽ ഊരുൾ പൊട്ടിയപ്പോൾ ഒത്തിരിപേർ പോയില്ലേ അപ്പോഴും അവിടെ ഉണ്ടായിരുന്ന ഒഴുക്കിൽ ബെയ്‌ലി പാലം വന്നതുകൊണ്ട് മറുകരയിൽ എത്താനായി പറ്റിയത് അപ്പോൾ ഇത്രയും നിരോഴുക്കുള്ള പുഴയിൽ ആ മനുഷ്യൻ മുങ്ങി തപ്പിയതൊന്നും മറക്കല്ലേ...

  • @jameelaop5785
    @jameelaop5785 Месяц назад +18

    സങ്കടം നല്ലോണ ഉണ്ട് നിങ്ങളെ കണ്ടാൽ അയാം

  • @Vva248
    @Vva248 Месяц назад

    കർണാടക ആദ്യ ഘട്ടത്തിൽ ഒന്നും ചെയ്തിരുന്നില്ല അവതാരകൻ സേട്ടാ.... മാധ്യമങ്ങളുടെ സമ്മർദ്ദം, ജനങ്ങളുടെയും ഇവിടുത്തെ രാഷ്ട്രീയക്കാരുടെ സ്വാധീനം എല്ലാം കൊണ്ടാണ് അവർ പ്രവർത്തനം കാര്യക്ഷമമായി ചെയ്തത്

  • @sangeethkrishnan6549
    @sangeethkrishnan6549 Месяц назад +1

    നന്ദി ഇല്ലാത്ത കുടുംബം 😡🙂

  • @shaheenan5122
    @shaheenan5122 Месяц назад +1

    വിവരമില്ലാത്ത നന്ദി കെട്ട കുടുംബം

  • @vijlaluvkarani5089
    @vijlaluvkarani5089 Месяц назад +1

    😂 kashttam ,aliyan

  • @rajimohan5040
    @rajimohan5040 Месяц назад +1

    Ningalku athra sankadamullavaranenu thonunilla saho ..Nanam ketta vargangal ..Manafkaku youvtube channel undenu paranjathinu thanks .I subscribed now

  • @lostmanbazz
    @lostmanbazz Месяц назад +1

    Send off എന്നത് ഒരു മോശം വാക്ക് അല്ല എന്ന് ആരെങ്കിലും അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ 🙂

  • @noufalnoufal326
    @noufalnoufal326 Месяц назад +1

    മനാഫ് പോട്ടെ. മലപ്പേയോടും ക്രൂരതയോ.മുങ്ങിതപ്പിഅയോളോടെങ്കിലും കുറച്ചു നന്ദി കാണിച്ചൂടെ
    നന്ദി യില്ലാത്ത വർഗം
    മനാഫ്ക്കാക്ക് അഭിനന്ദനങ്ങൾ
    ഒരായിരം അഭിനന്ദനങ്ങൾ

  • @shellunayyu4636
    @shellunayyu4636 Месяц назад +3

    ഗവണ്മെന്റ് ജോലി ഒരിക്കലും ആ നന്ദി ഇല്ലാത്തവൾക്ക് കൊടുക്കരുത്

  • @salmansalman2555
    @salmansalman2555 Месяц назад +1

    നന്ദികെട്ട വർഗ്ഗം എൺപതിനായിരം രൂപ മാസം കിട്ടിയിട്ടും അർജുൻ ഏട്ടന് അത് മതിയായിരുന്നു പക്ഷേ അത് തികയില്ല എന്നാണ് മനാഫ് നോട് പറയാറുള്ളത് ഇപ്പോഴല്ലേ മനസ്സിലായത് ഒറ്റക്ക് ആയിരുന്നു എന്ന്

  • @Mnp0112
    @Mnp0112 Месяц назад +1

    Body കിട്ടും മുമ്പ് ജോലി ക്ക് കയറിയവൾ, നന്ദി ഇല്ലാത്ത കുടുംബം

  • @zulzul3001
    @zulzul3001 Месяц назад +3

    Ath അർജുനൻ്റെ മുമ്മി ആണെന്ന് ഇപ്പം കമൻ്റ് vaazhichappaya മനസ്സിലായ.ഞാൻ കരുതി അമ്മ വിഷമിച്ച് ചാനൽ ചർച്ചക്ക് വന്നില്ലാ എന്ന് 😅

  • @npat-r5o
    @npat-r5o Месяц назад +1

    Sent off പറഞാൽ യാത്ര അയപ്പ്. അതിനെന്താ . മനഫിൻ്റെ ഒരു ജീവനക്കാരൻ യാത്ര അയപ്പ് കഴിഞ്ഞ വരവാണ് പറ ജാൽ എന്താ കുഴപ്പം. ബോഡി കിട്ടും മുമ്പ് കിട്ടിയ ജോലിക്ക് പോയ ഭാര്യയുടെ അത്ര മോശം ഒന്നും അതിനില്ല.

  • @praveenkooloth9407
    @praveenkooloth9407 Месяц назад +3

    മനാഫ്ക്ക ♥️♥️♥️♥️

  • @AmanaCurtain
    @AmanaCurtain Месяц назад +1

    I think this family is misunderstand manaf

  • @DasanCm-j8b
    @DasanCm-j8b Месяц назад +2

    കിട്ടിലെന്ന്കരുതിയശരീരംകിട്ടിയത് തന്നെ സന്തോഷമാണ്

  • @hidashhidashmon-ih2wi
    @hidashhidashmon-ih2wi Месяц назад +7

    നിങ്ങളെ സങ്കടം ആണ് ഈ കാണുന്നത്.

  • @SakariyaZak
    @SakariyaZak Месяц назад +1

    ഇവർ എന്താണ് പറയുന്നത്

  • @rajanimk5413
    @rajanimk5413 Месяц назад +1

    ആ കുടുംബത്തിലെ ഒന്നിനും വിവരവും ഇല്ലേ

  • @lathajosephgrace
    @lathajosephgrace Месяц назад

    Thay don't know word sent off.please tell that mother about the depth of sent off.

  • @sabisalim6259
    @sabisalim6259 Месяц назад +5

    Arjuninu oru kudumbam ulla kaaryam manaaf marannnu poyi ...show alavinu mathiyaaayirunnnu ..sarilla ee samayavum kadannnu povum😊

  • @ShailajaKumari-q7l
    @ShailajaKumari-q7l Месяц назад +1

    സെൻ്റ് ഓഫ് ആഘോഷമാണോ . ഇത്രയും ദിവസം പട്ടിണിയും വീടും കുടുംബവും ഇല്ലാതെ അവിടെ ഷിരൂരിൽ നിന്ന വരെ പറഞ്ഞു വിടണ്ടേ നല്ല ആൾക്കാർ . ആദ്യമെ ഈശ്വർമാൽപെ യെ പറഞ്ഞു വിടാത്തതെന്താ സുജിത്തേ.അതോ അവരും പൊയ്ക്കോട്ടെ എന്നു കരുതിയോ ഈ വീട്ടുകാരാണ് മൊത്തംകുളമാക്കിയത്. എന്നിട്ടിപ്പോൾ കഴിഞ്ഞ നന്മകളെ തിന്മയാക്കുന്ന കൂട്ടം

  • @alicec8084
    @alicec8084 Месяц назад +1

    നന്ദിയില്ലാത്ത കുടുംബം😠😠😠😠😠😠😡