"ഇത് വേറെ റൂട്ടിലേക്കാണ് പോകുന്നത്; അവസാനിപ്പിക്കണം": Manaf | Arjun's Lorry Owner Manaf

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Lorry Owner Manaf Press Meet : വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ലോറിയുടമ മനാഫ്. അർജുൻ വിഷയത്തിൽ ഒരു മുതലെടുപ്പും നടത്തിയില്ലെന്ന് മനാഫ്. ഇന്നത്തോടെ ഈ വിഷയം അവസാനിപ്പിക്കണമെന്നും മനാഫ്.
    The family of Arjun has come forward against truck owner Manaaf, prompting a response from Manaaf, which has sparked a new controversy. The debate continues on social media, with discussions about the issue ongoing.
    #manafpressmeet #lorryudamamanaf #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 39

  • @shifashammas2184
    @shifashammas2184 3 часа назад +59

    ഇനി ഞങ്ങള്ക്ക് ആർക്കും അർജുന്റെ ഫാമിലിയുടെ ഒരു വിവരവും അറിയാൻ ആഗ്രഹം മില്ല, ജന ഹൃദയങ്ങളിൽ അർജുന്നും മനാഫ്കയും ഉണ്ടാകും.

  • @kareempoovathani6239
    @kareempoovathani6239 3 часа назад +23

    അർജുന് എത്ര സ്നേഹം നൽകുന്നുണ്ടോ അതേയളവിൽ മനാഫ് എന്ന സഹോദരനോടും..❤
    മറ്റുള്ളവർ അർജുന് വേദന നൽകരുത്..🙏

  • @haseenajaleel8479
    @haseenajaleel8479 3 часа назад +23

    ആ ഉസ്താദ് വരാനും വേണം ഒരു ഭാഗ്യം ഇതൊന്നും അളിയൻ അറില്ല വിഷമിക്കേണ്ട മനാഫ്ക്ക പടച്ച റബ്ബ് തളർത്തൂല

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 часа назад +12

    മനുഷ്യനെതമ്മിലടിപ്പിച്ച് ചാനൽ റൈറ്റിങ്ങ് ഉയർത്താൻ ഇറങ്ങി പുറപ്പെട്ട 24നും റിപ്പോർട്ടർ ചാനലിനും ഇപ്പോൾ സന്തോഷമായിരിക്കുംഎന്നു കരുതുന്നു

  • @valsalaaravindan9514
    @valsalaaravindan9514 3 часа назад +8

    അതെ മനാഫ് ഇവിടെ തീരട്ടെ ഇത്... സത്യം കാലം തെളിയിക്കും

  • @abdulmanafk1120
    @abdulmanafk1120 Час назад +4

    മനാഫ് ഭായ് ചർച്ച നിർത്തു
    നിങ്ങൾ ച്യ്ത നന്മക്ക് ദൈവം സഹായിക്കും
    ഒന്നും വിളിച്ചു പറഞ്ഞു നന്മ കളയണ്ട

  • @deeparahul1113
    @deeparahul1113 3 часа назад +10

    ശവദാഹം കഴിഞ്ഞ ശേഷമല്ലേ 41 ചടങ്ങ് ഒക്കെ നടത്തൂ😢. ഇൗ വീട്ടുകാർ അന്നേ അർജുൻ മരിച്ചതായി കണക്കാക്കി ചടങ്ങും നടത്തിയോ😢😊

  • @AmeerP-c6x
    @AmeerP-c6x 3 часа назад +6

    ഹലോ മനാഫ്ക്ക. നിങ്ങൾ ഒരു കാര്യം ചെയ്യുക. ഒന്നും കണ്ടിട്ടില്ല.. കേട്ടിട്ടില്ല.. ഷിരുർ ഒന്നും നടന്നിട്ടുമില്ല. അത് കരുതിക്കോളൂ

  • @masmb5752
    @masmb5752 2 часа назад +3

    പ്രിയപ്പെട്ട മനാഫ്ക്ക, മതി, ഇതിലപ്പുറം വിശദീകരണം ജനങ്ങൾക്ക് വേണ്ട. നിങ്ങളും അർജുനും ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടവരായി. ഇനി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാതിരിക്കൂ... അവർ നിങ്ങളെ കാർന്നു തിന്നുകയേ ഉള്ളൂ...
    അർജുന്റെ ഫാമിലിയെ വിട്ടേക്ക് അവർ നിങ്ങളെയും അർജുനെയും അർഹിക്കുന്നില്ല. അങ്ങനെ കണ്ടാ മതി.. നിങ്ങളോട് ഒത്തിരി സ്നേഹവും ബഹുമാനവും 🥰🙏

  • @mohammedrafipalliyali4304
    @mohammedrafipalliyali4304 3 часа назад +4

    Thangluppa കാശ് കൊടുത്തത് അളിയൻ മൊതലാളിക്ക് ഇഷ്ടപ്പെട്ടില്ല അതാണ് പ്രശ്നം 😂മനാഫ് ❤❤❤❤

  • @CompletelyHappylife
    @CompletelyHappylife 3 часа назад +3

    ആ അർജുൻ ആരിക്കും ആ കുടുംബത്തിൽ ആകെ മനുഷ്യൻ ആയിട്ടുള്ളത് അങ്ങേര് രക്ഷപെട്ടു

  • @SeejaGopinath
    @SeejaGopinath 3 часа назад +8

    നിങ്ങൾ ഇനി ഇങ്ങനെ വിശദീകരണവുമായി നടക്കരുത് അർജുൻനിങ്ങളുടെ പണിക്കാരൻ മരിച്ചു നിങ്ങളുടെ കടമ നിങ്ങൾ ചെയ്ത് ഇനി സ്വന്തം കാര്യം നോക്ക് മലയാളിയെ മൊത്തം നാണം കെടുത്തിയ കുടുംബം 7 ലക്ഷം കിട്ടി അത് പൊതുജനങ്ങളുടെ കാശാ ഇത് വാങ്ങാൻ നാണമില്ലേ

  • @thajudeenpareed5101
    @thajudeenpareed5101 3 часа назад +12

    മൂർഖൻ പാമ്പിനു പാല് കൊടുത്താൽ അവസാനം ആ കയ്യിൽ തന്നെ കൊത്തും. അത് പോലെയാണ് ഈ സംഗികൾക്ക് സഹായം ചെയ്താൽ.

  • @santharamachandran5442
    @santharamachandran5442 2 часа назад +1

    ഇതിനിടെ നിർത്തി പറഞ്ഞു നല്ലത് God blessed you and your family and your work You don't tok

  • @shalinipv1941
    @shalinipv1941 3 часа назад +5

    അർജുന്റെ യും ഫാമിലിയുടെയും ഒരു കാര്യവും അറിയാൻ താല്പര്യം ഇല്ല അതുകൊണ്ട് അത്തരം കണ്ടന്റുകൾ ഒഴിവാക്കുക ഇക്കയുടേതായ വീഡിയോസ് ഇടുക

  • @AmeerP-c6x
    @AmeerP-c6x 3 часа назад +3

    മുസ്ലിം. വൈരാഗ്യം മാത്രമാണ് ഇപ്പോൾ നടക്കുന്നത്

  • @althaf_alif
    @althaf_alif 3 часа назад +9

    അരുടെയും എച്ചി പൈസ നിങ്ങൾക്ക് വേണ്ടങ്കിൽ സർക്കാർ തന്ന പൈസയും ജോലിയും തിരുച്ചു കൊടുക്കാൻ പറ്റുമോടാ..... അല്പം ഉള്ളിപ്പ് ഉണ്ടോ
    സർക്കാരിന്റെ പൈസ എന്ന് പറഞ്ഞ നാട്ടുകാരുടെ പൈസ തന്നെ.
    പിന്നെ ആ പാവം മനാഫ് അർജുനെ കിട്ടുന്നത് വരെ 72 ദിവസം അവിടെ നിന്നപ്പോൾ ആരുജിന്റെ ഭാര്യ എന്താ
    ചെയ്തത് സർക്കാർ ഓശാരമായി തന്ന ജോലിക്ക് അല്ലേ പോയെ

  • @user-mp6mt1fj8n
    @user-mp6mt1fj8n 42 минуты назад +2

    Manafka❤❤❤❤❤

  • @rasiyak378
    @rasiyak378 3 часа назад +2

    Manafka ellavarum koodeyund

  • @abdulseli8284
    @abdulseli8284 3 часа назад +3

    Pavam manushyan

  • @HaseenaNp-t1u
    @HaseenaNp-t1u Час назад +1

    ആ പൈസ വയനാട്ടിൽ കൊടുത്താൽ മതി യായിരുന്നു

  • @HaizaJazin
    @HaizaJazin 48 минут назад

    ഈ താങ്കളുപ്പാപ്പ എന്തിനാണ് പൈസ പബ്ലിക്കായിട്ട് കൊടുത്തദ് തങ്ങളും ഒരു സൈസ്

  • @muhammedaman6064
    @muhammedaman6064 59 минут назад +1

    Manaf poli

  • @harikrishnant5934
    @harikrishnant5934 3 часа назад +1

    Dear manaf please stop this

  • @rasiyak378
    @rasiyak378 3 часа назад +1

    Manafka vishamikkenda...ellavarum koodeyund

  • @SavadKollam-r3r
    @SavadKollam-r3r 3 часа назад +1

    Ulupundel 7 laksham vangaruth

  • @bindhuvipin1360
    @bindhuvipin1360 3 часа назад

    Mubeenum Manaf um sahodarangalanu avar orumiche nilkku

  • @rasiyak378
    @rasiyak378 3 часа назад

    Manafka ..aa nanniketta kudumpathinu ini onnum cheyyenda... Oru. Snehavum venda..

  • @abdulraheemtt6674
    @abdulraheemtt6674 3 часа назад

    Please Stop

  • @Pirana-1
    @Pirana-1 3 часа назад +2

    മനഃഫിനു വിവേകം കുറവാണ്, നാറ്റം ചീഞ്ഞുനാറ്റമാകുന്നതിനു മുൻപ് കളം വിടേണ്ടതായിരുന്നു

    • @rasiyak378
      @rasiyak378 3 часа назад +2

      Iyalkano vivekam...manafine angeekarikkan kazhiyunnille

  • @thajudeenpareed5101
    @thajudeenpareed5101 3 часа назад

    മനാഫ് ഇനി ഒന്നിനും ഇറങ്ങരുത്.