മനാഫിനെ തള്ളിപ്പറയണോ? | Arjun’s family comes out against lorry owner Manaf | Out Of Focus

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,1 тыс.

  • @Shanuinumon
    @Shanuinumon 4 месяца назад +1417

    ഇതാണ് വാർത്ത ഇതാണ് ശരി നല്ല അവതരണം ബിഗ് സല്യൂട്ട് ❤️ ഇത് ശെരിയെന്ന് തോന്നുന്നവർ ലൈക്

    • @yadukrishna2295
      @yadukrishna2295 4 месяца назад +8

      Sathiyam ❤❤

    • @husainshaharu4529
      @husainshaharu4529 4 месяца назад +5

      100%

    • @_Shibin_22
      @_Shibin_22 4 месяца назад +2

      100

    • @alwinmathew7553
      @alwinmathew7553 4 месяца назад

      Ee theevravathikal chathillee 😂😂

    • @user-pk4wd6mf2v
      @user-pk4wd6mf2v 4 месяца назад

      വർഗീയ ഭ്രാന്തൻ സങ്കികളെ ഒരുത്തനും ഒരു കാര്യത്തിലും ഇനി സഹായം ചെയ്യരുത്.. പ്രതേകിച്ചും പ്രവാസികൾ... ജാഗ്രതൈ..കൊച്ചു കുട്ടികൾ വരെ മരിക്കുമ്പോൾ ആഹ്ലാദിക്കുന്ന വിഷങ്ങൾ ആണ് സങ്കി തീവ്രവാദികൾ

  • @Karthika-n3c
    @Karthika-n3c 4 месяца назад +341

    മനാഫ് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് ,വളരെ ആത്മാർത്ഥമായി പറയട്ടെ നിങ്ങളെപ്പോലെ മനുഷ്യ സ്നേഹികൾക്കു എൻ്റെ ഹൃദയത്തിലാണ് സ്ഥാനം❤❤❤❤❤❤❤❤❤

    • @babybabu4126
      @babybabu4126 4 месяца назад +5

      Manaf dhairyamayirikk ninte manassu daivam kanunnund

    • @arunkv108
      @arunkv108 4 месяца назад

      മണ്ടൻ ആവാം ഇത്രയും വലിയ മണ്ടൻ ആവരുത്.. ആ മനാഫ് എത്ര വില കള്ളനാണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത ആളുകളാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ജീവിക്കുന്നത് എന്നോർക്കുമ്പോൾ സങ്കടം.. എന്നും കച്ചവടം ചെയ്യാനും ഏതു സാഹചര്യം മുതലാക്കി ജീവിക്കാൻ അവനറിയാം

  • @rashidkammili334
    @rashidkammili334 4 месяца назад +485

    ഈ ചർച്ച 100%ശരിയാണ് 🔥മനാഫ് ❤️

  • @musthafamusthafa3438
    @musthafamusthafa3438 4 месяца назад +984

    അർജുന്റെ കുടുബത്തിനും തെറ്റ് പറ്റി ആ പാവം മൽപെ സ്വന്തo ജീവൻ പണയം വെച്ച് ആ വെള്ളത്തിലേക്ക് എടുത്ത് ചാടി അത് നാടകം ആയിരുന്നോ എങ്ങനെ നന്ദി ഇല്ലാത്ത വാക്കുകൾ പറയരുതായിരുന്നു

    • @sheebapm2769
      @sheebapm2769 4 месяца назад +12

      അതെ

    • @RAVAN-sv3yk
      @RAVAN-sv3yk 4 месяца назад +2

      പോകാൻ വേറെ ആളുണ്ട് 👍👍

    • @AsnnaPalapatta
      @AsnnaPalapatta 4 месяца назад

      Jithino​@@RAVAN-sv3yk

    • @mashoodch2628
      @mashoodch2628 4 месяца назад

      Pakkumaaya comment, kudambathe theri vilikunathil yojippilla,orortharkum oro manobavamalle,

    • @Hydra-og6jf
      @Hydra-og6jf 4 месяца назад +8

      ​@@RAVAN-sv3yknavy um rapid rescue um irangilla enn paranjath okke live il ellarum kandathalle bro.

  • @Sajida-db6yi
    @Sajida-db6yi 4 месяца назад +30

    മനാഫ് സാറിനെയും ഈശ്വർ സാറിനെയും രഞ്ജിത്ത് സാറിനെയും ജനം ആദരിക്കണം കോഴിക്കോട് വെച്ച്❤❤❤❤❤❤ കുറ്റ്യാടിയിൽ നിന്ന് ഞങ്ങളും വരും അവരെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്❤❤❤❤

  • @Seethaze
    @Seethaze 4 месяца назад +29

    ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് താങ്കൾ എത്ര നന്നായി പറഞ്ഞു ❤❤

  • @jed1693
    @jed1693 4 месяца назад +141

    അർജുനെ കാണാതായത് മുതൽ അവൻ്റെ മൃതദേഹം കണ്ടുകിട്ടുന്നത് വരെ 'അർജുൻ' എന്നല്ലാതെ മൃദദേഹമെന്നോ ഡെസ്ബോഡിയെന്നോ ഇതുവരെ മനാഫ് പറഞ്ഞിട്ടില്ല... this shows manaf's true love for arjun

    • @sunil2950
      @sunil2950 4 месяца назад +8

      100%

    • @Aysha_s_Home
      @Aysha_s_Home 4 месяца назад +7

      അവന്റെ ഭാര്യ ജോലിക്ക് പോയി😢

    • @sandhyac7710
      @sandhyac7710 4 месяца назад +21

      അവൾ ജോലിക്ക് കേറി അയാൾ ജോലി ഉപേക്ഷിച്ചു അവനെ തേടി നടന്നു 😢

    • @tileworksvinodkoolipoyil442
      @tileworksvinodkoolipoyil442 4 месяца назад +9

      ഈ കണ്ടന്റ് അവതരണം അതി മനോഹരം ❤❤❤❤

    • @jensonck9322
      @jensonck9322 4 месяца назад +2

      Correct.

  • @bindujose1592
    @bindujose1592 4 месяца назад +835

    മാനാഫ്,മാൽപെ രാജ്ഞിത് ഇസ്രയേൽ നിങ്ങളെ കേരളത്തിന് വേണം. ശക്തരായവർ

    • @christabelldcruz6197
      @christabelldcruz6197 4 месяца назад +3

      sssss

    • @Gutaras
      @Gutaras 4 месяца назад +30

      അളിയന്റെ പിന്നിൽ rss ആണ്

    • @Aju-k6n
      @Aju-k6n 4 месяца назад

      അളിയൻ കുളംകലക്കി മുങ്ങി

    • @pastormartinsempai6371
      @pastormartinsempai6371 4 месяца назад +3

      ​@@Gutarassdpi bismayam manaf 🤣🤣🤣

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 4 месяца назад +4

      *രഞ്ജിത്ത് ഇസ്രയേലിനെ* ഞമ്മക്ക് മാണ്ട..💯💯💯 ഓൻ ശരിയല്ല,
      രഞ്ജിത്ത് റഷ്യയോ,
      റഹീംജിത് ഇറാനോ❤
      ആണെങ്കിൽ..
      ഞമ്മള് റെഡി ❤❤❤

  • @thekkeyilf1234
    @thekkeyilf1234 4 месяца назад +70

    ❤️❤️ആദ്യായിട്ട് ആണ് ഒരു ന്യൂസ്‌ n love reaction ഇടുന്നത് 💥ഇതാണ് വിലയിരുത്തൽ 100%

  • @anurichu549
    @anurichu549 4 месяца назад +131

    സൂപ്പർ 👍🏻നിങ്ങൾ ആണ് യെതാർത്ഥ ചാനൽ അടിപൊളി ന്യൂസ്‌ ചാനൽ 👍🏻👍🏻👍🏻👍🏻

  • @nishapavi1055
    @nishapavi1055 4 месяца назад +91

    ശരിയായ വിലയിരുത്തൽ ഔട്ട്‌ ഓഫ് ഫോക്കസ് ന്റെ.
    Manaf and eswar Malpe 🥰❤️❤️. Blessed always brothers❤️❤️❤️

  • @Shimna9526
    @Shimna9526 4 месяца назад +209

    മഴ പെയ്തു തോർന്നാൽ പിന്നെ കുട ഒരു ബാധ്യതയാണ്....😢

    • @ijose525
      @ijose525 4 месяца назад

      Sathyam..

    • @sairusnest
      @sairusnest 4 месяца назад

      💯

    • @yoosafpv929
      @yoosafpv929 4 месяца назад

      കറക്ട്

    • @kunjolkunjol5403
      @kunjolkunjol5403 4 месяца назад +3

      മഴ വീണ്ടും പെയും അപ്പൊൾ ഈ കുട നിവരില്ല ഈ കുടയുടെ എല്ലാം കേടും മനസ്സിലാക്കിയവർ ആരും അത് നിവർത്താൻ വരില്ല അത്രേ ഉള്ളൂ

    • @YASWORLD-SS
      @YASWORLD-SS 4 месяца назад +1

      😢😢😢😢

  • @PraveenKumar-oi8qd
    @PraveenKumar-oi8qd 4 месяца назад +210

    ❤❤❤❤❤ ജാതി മത വർണ്ണ ഭേദമന്യേ കേരളക്കര നെഞ്ചിലേറ്റിയ ഒരേയൊരു പേര് മനാഫ്❤❤❤❤❤❤

    • @MakdonMak
      @MakdonMak 4 месяца назад +2

      Exactly 💯 Bro ❤❤❤

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 4 месяца назад +2

      👍

    • @satharp9475
      @satharp9475 4 месяца назад +2

    • @Aysha_s_Home
      @Aysha_s_Home 4 месяца назад

      സങ്കി ഒഴിച്ച്

    • @arunkv108
      @arunkv108 4 месяца назад

      മനാഫ് വെറും കള്ളനാണ് അവന് എന്തും കച്ചവടം ചെയ്യാനുള്ള കഴിവുണ്ട്.. ഈ വിവാദങ്ങൾ പോലും അവന് ഗുണം ചെയ്യുമെന്ന് അവനറിയാം.. ഇതുപോലെ മനസ്സിലാക്കാൻ പറ്റാത്ത മണ്ടന്മാരാണ് ഇന്നത്തെ മലയാളി സമൂഹം.. എന്നാൽ അര്‍ജുന്‍ കുടുംബത്തിന് ഇപ്പോൾ ഇതൊന്നും ആവശ്യമില്ല.. അവർക്ക് വേണ്ടത് കുറച്ചു മനസ്സമാധാനം ആണ് അത് നിങ്ങൾ കൊടുക്കൂ.. സ്വന്തം വീട്ടുകാർക്ക് ഇല്ലാത്ത സങ്കടം ഒന്നും ഏതു മനാഫിനും നാട്ടുകാർക്കും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.. നിങ്ങൾക്കെല്ലാവർക്കും ഇത് വെറും വാർത്തയാണ്.. very bad 😢

  • @Greens549
    @Greens549 4 месяца назад +899

    8,വണ്ടി, മൂന്ന് മില്ല്, ഹോൾസൈഡ്, തടി ബിസിനസ്, മലേഷ്യയിൽ ഹോട്ടൽ, ഇതൊക്കെ ഉള്ള മനാഫിന്..അർജുനെ വിറ്റ് ജീവിക്കണോ, യൂട്യൂബിൽ, ബെൽ ബട്ടൺ അമർത്തി കിട്ടുന്ന പണം വേണോ.. 🙄
    പണിക് പോകാതെ ഭാര്യ വീട്ടിൽ കഴിയുന്ന അളിയന് പലതും തോന്നും സ്വാഭാവികം.. 😒

    • @FZK727
      @FZK727 4 месяца назад +13

      😂😅

    • @HaseebTHaseeb
      @HaseebTHaseeb 4 месяца назад +7

      ❤❤❤❤

    • @ummukulsu1553
      @ummukulsu1553 4 месяца назад +13

      Sathyam😂😂

    • @mindmatter1986
      @mindmatter1986 4 месяца назад +5

      ❤❤

    • @SuharavpzSuhara
      @SuharavpzSuhara 4 месяца назад +13

      Aliyah thendicchitt kodunnu thinnukayayirunnallo.ini athillallo ennortthappol cheriya oru ith athreyulloo😅

  • @sushithepersian
    @sushithepersian 4 месяца назад +85

    100% സെരിയായ ചർച്ച 👍🏻big സല്യൂട്ട് മീഡിയ one

    • @VishnuMohan-qn6nd
      @VishnuMohan-qn6nd 4 месяца назад

      3,,,,,,,,100%🎉🎉🎉🎉🎉🎉🎉🎉

    • @sabeenaarts2690
      @sabeenaarts2690 4 месяца назад

      ലോറി അപകടം കൊണ്ട് എത്രയോ ഡ്രൈവർമാർ മരിച്ചിട്ടുണ്ട്. അവരുടെ ഭാര്യ മാർക്ക്‌ ഗവണ്മെന്റ് ജോലി കൊടുത്തോ. അർജുന് വേണ്ടി മലയാളികൾ മുഴുവൻ പ്രാർത്ഥിച്ചു. ആരാണ് കാരണക്കാരൻ. ഒരു മുസ്ലിം തങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത് അപമാനമായി കരുതിയതാണ് പ്രശ്നം. ഒരിക്കലും ദുഷിച്ച മനസ്സുള്ളവരെ സഹായിക്കാൻ ഇറങ്ങരുത് എന്നാണ് ഗുണ പാഠം.

    • @Sujithuc-y4z
      @Sujithuc-y4z 4 месяца назад

      👍🏻

  • @Guss12144
    @Guss12144 4 месяца назад +438

    സൈബർ അറ്റാക്ക് അർജുന്റെ കുടുംബം ചോദിച്ചു വാങ്ങിയതാണ്..

  • @FZK727
    @FZK727 4 месяца назад +190

    അളിയൻ ഒരു അറിവില്ലായ്മ അഹങ്കാരമായി കൊണ്ടുനടക്കുന്ന കൂട്ടരിൽ പെട്ടവൻ ആണെന്ന് തോന്നുന്നു😅

    • @kichukalyani9356
      @kichukalyani9356 4 месяца назад +6

      Athu arivillayima alla adikollatha kuravu

    • @KoyaKutti-el3zr
      @KoyaKutti-el3zr 4 месяца назад +2

      നയിക്കാതെ തിന്നണം അതാണ് അളിയന്റെ

  • @5minute503
    @5minute503 4 месяца назад +220

    ഈ വാർത്ത കേട്ടപ്പോൾ യൂട്യൂബ് ചാനൽ
    ഞാൻ
    സബ്സ്ക്രൈബ് ചെയ്തു 🤝

  • @amiithu9045
    @amiithu9045 4 месяца назад +18

    എത്ര മനോഹരമാണ് നിങ്ങളുടെ നിരീക്ഷണം അഭിനന്ദനം

  • @masmb5752
    @masmb5752 4 месяца назад +320

    Secret agent എന്ന കുടുംബം കലക്കിയെ ആരും കാണാതെ പോകരുത് 😂

    • @kunjaappi
      @kunjaappi 4 месяца назад +10

      സത്യം ...സത്യം ..

    • @rashidkunju8754
      @rashidkunju8754 4 месяца назад +15

      ഇതിങ്ങനെ എഴുതി അവന് റീച്ചുണ്ടാക്ക്

    • @Mr_nobody2.1
      @Mr_nobody2.1 4 месяца назад

      ആ കണ്ണപ്പിയുടെ വകോ കേട്ട് പ്രസ്സ് മീറ്റിംഗ് തലക് വെളിവുള്ള ആരേലും പോവുമോ..അതെങ്ങനെ എല്ലാവരും കയികുന്ന പോലെ ചോറ് അല്ലല്ലോ അളിയൻ തിന്നുന്നത്..!!

    • @Sheeba-p8x
      @Sheeba-p8x 4 месяца назад

      സീക്രെട് ഏജന്റ് എന്നാ ചാനൽ ഞാൻ അൺ സസ്ക്രൈബ് ചെയ്തു

    • @abhijithshsh5795
      @abhijithshsh5795 4 месяца назад

      ആ നായിന്റെ മോനാണ് എല്ലാത്തിനും കാരണം

  • @rotatingequipment2964
    @rotatingequipment2964 4 месяца назад +51

    Out of focus ന്റെ ഏറ്റവും നല്ല നിഷ്പക്ഷമായ സത്യസന്ധമായ ഒരു എപ്പിസോഡ്

  • @LorryUdamaManafFans
    @LorryUdamaManafFans 4 месяца назад +39

    സത്യം, ഇക്കയും കൂട്ടരും ഇല്ലെങ്കിൽ ഒരിക്കലും അർജുന്റെ ബോഡി കിട്ടില്ലായിരുന്നു.

  • @prejishakunji3925
    @prejishakunji3925 4 месяца назад +33

    മനാഫ് എന്ന മനുഷ്യൻ💯💯

  • @vanajaclt8744
    @vanajaclt8744 4 месяца назад +59

    മനാഫിനോടുള്ള വ്യക്തി വൈരാഗ്യം. ആർമിയെ വരെ തള്ളി പറഞ കുടുംബം.

    • @mufeedmidlaj4637
      @mufeedmidlaj4637 4 месяца назад

      ഇനി എന്തും പറയാലോ

  • @MuhammedShafi-id9ov
    @MuhammedShafi-id9ov 4 месяца назад +14

    മനാഫ്കാ നല്ലൊരു മനുഷ്യനാണ്❤️❤️❤️❤️🔥🔥

  • @mohammedshareef9476
    @mohammedshareef9476 4 месяца назад +6

    Yes👍 ഇതാണ് media one.
    എല്ലാ മലയാളികൾക്കും പറയാനുള്ളത് ഇതുതന്നെ യാണ് ❤

  • @Darussalam705
    @Darussalam705 4 месяца назад +54

    ഭാര്യയുടെ ജോലി വേറെ ആർകെങ്കിലും കൊടുത്തിട്ട് മാതൃക കാട്ടി കാണിക്കാൻ നോക് സഹോദരി

  • @PhpneHi
    @PhpneHi 4 месяца назад +58

    മനാഫ് നല്ല മനുഷ്യൻ ആളല്ലാഹു അനുഗ്രഹിക്കട്ടെ

  • @MakdonMak
    @MakdonMak 4 месяца назад +22

    എത്ര നല്ല അഭിപ്രായങ്ങൾ ആണിവിടെ എൻ്റെ സഹോദരങ്ങൾ പറയുന്നത്❤❤❤ ഇല്ല നമ്മെ തോൽപ്പിക്കാൻ ഒരു സംഘിക്കും ആവില്ല☝🏾💯👌👌👍🏾👍🏾👍🏾🌹🌹🌹

  • @SukumaranKK-g6q
    @SukumaranKK-g6q 4 месяца назад +97

    വലിയൊരു മനസിൻ്റെ ഉടമയാണ് മനാഫ് ഇദ്ദേഹത്തെ വിമർശിച്ച് സമയം. ശെരി യായി ല്ല

  • @mshafeeqapareepattatippers254
    @mshafeeqapareepattatippers254 4 месяца назад +103

    എല്ലാ ലോറി മുതലാളിമാർക്കുംഇത്രത്തോളം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലകാരണം ഞാൻഒരു ലോറി മുതലാളിയാണ് എനിക്കും ഉണ്ട് ഒരു ഡ്രൈവർ എന്നെ സംബന്ധിച്ചിടത്തോളം ആ വാഹനത്തിന് ഒരുപാട് കടബാധ്യതകൾ ഉണ്ട് ഒരു ലോറി മുതലാളിയുടെ ബുദ്ധിമുട്ടുകൾ എത്രത്തോളം ഉണ്ട് എന്ന് അറിയണമെങ്കിൽ മഴക്കാലമാകുമ്പോൾ പണിയില്ലാതെ ആവുമ്പോൾ എല്ലാം ചോദിച്ചു മനസ്സിലാക്കിയാൽ മനസ്സിലാവുന്നത് മനാഫ് ചെയ്തത് എത്രയോ പുണ്യം ചെയ്തത്

    • @Aysha_s_Home
      @Aysha_s_Home 4 месяца назад +2

      ഒരു വണ്ടിയുണ്ടെങ്കിൽ സ്വത്ത് തന്നെ തീരും😢😢😢

  • @nejthanjnj6133
    @nejthanjnj6133 4 месяца назад +64

    ഒര് പരിചയവും ഇല്ലാത്ത കൊല്ലത്തുള്ള ഒരാൾ തന്റെ കടയ്ക് അർജുൻ എന്ന് പേരിട്ടല്ലോ. പാവം Manaf❤️🙏🙏

    • @Rajamma62
      @Rajamma62 4 месяца назад

      Marketing തന്ത്രം
      ആ പാവത്തിൻ്റെ പേര് ഇട്ടാൽ click ആകും അതാണ്.

    • @AmmuChakkalakkal
      @AmmuChakkalakkal 4 месяца назад

      Only for cash

    • @TheFaiztube
      @TheFaiztube 4 месяца назад

      ​@@Rajamma62 ellavrum thankale pole aavanam ennilla...
      Arjun enne perite famous ethra naal nilkum?
      Oru kadake...oru vandi ke oke peridunathe makkalke peridunna pole aane suhurthe!

  • @sajeersaji812
    @sajeersaji812 4 месяца назад +21

    മനാഫ് ഇക്ക ❤️
    മൽപ്പേ ❤️
    രഞ്ജിത്ത് ഇസ്രേൽ ❤️
    ഇവരൊക്കെ ആണ് ശരി 💯👌
    കേരളത്തിന് അറിയാം 🫂

  • @ayanaunni8996
    @ayanaunni8996 4 месяца назад +7

    കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല ഒരു റിപ്പോർട്ട് ❤

  • @alavieraniyan8514
    @alavieraniyan8514 4 месяца назад +155

    മനാഫിന്റെ ചാനൽ 300 k യിലേക്ക്

  • @KunhaliKuruvayil
    @KunhaliKuruvayil 4 месяца назад +24

    ഇന്നത്തെ കാലത്ത് ഇങ്ങനെയാണ് സഹായിച്ചവനെ തെറി പറയുക നന്ദി കാണിക്കാതിരിക്കുക
    മനുഷ്യത്വം മരവിക്കുന്ന കാലം

  • @jayanksbc
    @jayanksbc 4 месяца назад +54

    ഞാൺ മനാഫിനൊപ്പം

  • @FIROZVENGARAKANNUR
    @FIROZVENGARAKANNUR 3 месяца назад +1

    സത്യത്തിൽ മനാഫ് ഇതില്‍ ഇടപെട്ടില്ല എങ്കില്‍ അവിടെ ഒന്നും ചെയ്തില്ല എങ്കില്‍ ഇത് ഒരു പ്രകൃതി ദുരന്തം ഒരു അപകടമരണം രണ്ടൊ മൂന്നൊ ദിവസം കൊണ്ട് എല്ലാവരും മറന്നു പോയേനെ ഇങ്ങനെ ലോകം മുഴുവന്‍ ഏറ്റെടുക്കില്ലായിരുന്നു Big salute മനാഫ് ഭായ്

  • @thomascjerin
    @thomascjerin 4 месяца назад +270

    ഇൻഷുറൻസ് കിട്ടിയ ശേഷം നാത്തൂൻമാർ തമ്മിൽ ഉള്ള അടി കഴിയുമ്പോൾ ഉള്ള പത്ര സമ്മേളനത്തിന് വെയിറ്റിംഗ്.
    NB: അളിയൻ തിരികെ വരുമ്പോൾ സുനിതാ വില്യംസിൻ്റെ വിശേഷങ്ങൾ ചോദിക്കണം

  • @gafurb5160
    @gafurb5160 4 месяца назад +237

    എനിക്കിനി നാലു മക്കളാണ് എന്ന് മനാഫ് പറഞ്ഞതിൽ എന്താണ് തെറ്റ് അതിനർത്ഥം ഇന്നുമുതൽ ആ കുട്ടി എൻറെ തായി എന്നല്ലല്ലോ ഇത് കാരുണ്യം ഉള്ളവർ സ്വാഭാവികമായി പറയുന്ന കാര്യമാണ് ഇതുപോലെ ഒരു ഒരു അപകടത്തിൽ ആ കുട്ടിയുടെ അച്ഛൻ ഇല്ലാതായപ്പോൾ അതിൻറെ ഒരു കുറവില്ലാതെ ഞാൻ കൂടെ ഉണ്ടാകുമെന്ന് പറയുന്നത് ആ കുട്ടിക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അത് ഞാൻ നിറവേറ്റുമെന്ന് പറയുന്നത് കരുണയുള്ള വരുടെ ഹൃദയത്തിൽനിന്നു വരുന്ന വാക്കുകളാണ് അതിന് എന്ത് കൊണ്ടാണ് ഇവർ ദുർവ്യാഖ്യാനികുന്നത് അതിൻറെ കാരണം ഇവർ അവരുടെ ഹൃദയത്തിൽ കരുണ എന്നൊന്നില്ല അവരുടെ ഹൃദയത്തിൽ ഇതുപോലുള്ള വൈകാരികത ഇല്ല അതുതന്നെയാണ് അതിൻറെ കാരണം വെറുതെ നിങ്ങൾ ഇരുന്ന് ചർച്ച ചെയ്ത് സമയം കളയാതെ അവരെ അവരുടെ പാട്ടിനു വിട്ടേക്ക് നെറികെട്ട കുടുംബ😢

    • @MiniSajee
      @MiniSajee 4 месяца назад

      U

    • @Achu-jh8dn
      @Achu-jh8dn 4 месяца назад +14

      അവർ ഒരു പ്രേത്യേക കുടുംബം ആണ്. അന്ന് മുതൽ ഇന്ന് വരെ ഒരു ദുഃഖം ഞാൻ ആ വീട്ടിലെ ആരിലും കണ്ടില്ല. കുടുംബം അർജുൻ ആണ് നോക്കിയിരുന്നത് എന്ന് അഭിമാനം ആയി കരുതിയാൽ പോരെ അത് അവർ നെഗറ്റീവ് ആയി കാണുന്നു.. അർജുൻ ഒരു പക്ഷേ മനാഫിനോട് അങ്ങനെ പറഞ്ഞിട്ടുണ്ടാകും അതാകും മനാഫ് കുടുംബത്തിന്റെ പ്രാരാബ്ദം അർജുൻ ആണ് വഹിച്ചത് എന്ന് പറഞ്ഞത്.. എന്തായാലും കുടുംബം മൊത്തം കുളമാക്കി അളിയനും പെങ്ങളും ഭാര്യയും അമ്മയും അനിയനും കൂടി

    • @shahidmuhammed9040
      @shahidmuhammed9040 4 месяца назад +2

      Yes bro shariyanu paranjadh

    • @shameerasm2907
      @shameerasm2907 4 месяца назад

      മനുഷ്യത്വം ഉള്ള ആരും പറയുന്ന വാക്കുകൾ വിഡ്ഢികളായവർക് മനസ്സിലാക്കാൻ പറ്റില്ല

    • @Rajamma62
      @Rajamma62 4 месяца назад

      മകൻ്റെ അപ്പനാകാൻ അവരും കൂടി വിട്ടു കൊടുക്കണ്ടെ
      ഇയാൾ സ്വയം ഏറ്റെടുത്താൽ മതിയോ
      കുടുംബത്തിൽ കയറി മുതലെടുപ്പ് നടത്തുന്നത് എന്തിന്
      അയാൾ ഉദ്ദേശിച്ചത് അയാളുടെ മനസ്സിലിരിക്കട്ടെ
      പിന്നെ Media One ഇങ്ങനെയെ പറയൂ
      ഒരിക്കലും എൻ്റെ family ഈ മതചാനൽ കാണാറില്ല

  • @gafurb5160
    @gafurb5160 4 месяца назад +401

    😅 ആ ചാനൽ 300 k കടന്നു 😅 അങ്ങനെയൊരു ചാനൽ ഉണ്ടെന്ന് ജനങ്ങളെ അറിയിച്ചത് തന്നെ ഈ കുടുംബമാണ് ഈ ഞാനും അവരുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് അത് കണ്ടതും അറിഞ്ഞതും ഞാനും സബ്സ്ക്രൈബ് ചെയ്തു😅

  • @SindhuMohan-k2s
    @SindhuMohan-k2s 4 месяца назад +7

    മനാഫിനോടൊപ്പം ജനങ്ങളുണ്ട് മനാഫാണ് 100/ 👍👍👍👍

  • @shakeebdster
    @shakeebdster 4 месяца назад +24

    ഇത് തന്നെയാണ് യാഥാർഥ്യം . മനാഫ് ശരിക്കും ഒരു കേസ് അളിയൻ എതിരെ കൊടുക്കണം . ഈ പറഞ്ഞ അഭിമാനവും വികാരവും എല്ലാ മനുഷ്യർക്കും ഉണ്ട്

  • @hindieduworld8236
    @hindieduworld8236 4 месяца назад +1

    വളരെ നല്ല വാക്കുകൾ. താങ്കൾക്ക് നന്ദി ❤മനാഫ് യഥാർത്ഥ മനുഷ്യത്വമുള്ള മനുഷ്യനാണ്. ലോകത്തിന്റെ നല്ല വ്യക്‌തിത്വം. Manaf❤

  • @muneermavilampadi9455
    @muneermavilampadi9455 4 месяца назад +60

    നിഷാദിന്റെ ഉദാഹരണം അപാരം 😂😂

  • @jasnanavas257
    @jasnanavas257 4 месяца назад +25

    മനാഫിന് ജനങ്ങൾക് വേണം മനാഫിനെ പോലെ മനാഫ് മാത്രം

  • @TojyPJ
    @TojyPJ 4 месяца назад +9

    മനാഫ്ക്ക, നിങ്ങൾ സൂപ്പർ ആണ് ❤ ദൈവം അനുഗ്രഹിക്കട്ടെ

  • @maximusmani10
    @maximusmani10 4 месяца назад +86

    മനാഫിൻ്റെ മനസും മാൽപ്പയുടെ കരുത്തും ഇസ്രയേലിൻ്റെ പരിശ്രമവും ഇനിയും കേരള മനസിനു വേണം. മനാഫിനെ കേരള മക്കൾ ചേർത്തുപിടിക്കുന്നു.

    • @rara-wg3qs
      @rara-wg3qs 4 месяца назад

      Sheriya .. pinne pole ullavarkk korch Israel kittyaal sheryaaykollum 😂😂😂

    • @shilpachippu7113
      @shilpachippu7113 4 месяца назад

      Israyel veno

  • @RafeekRavuthar-hp2bi
    @RafeekRavuthar-hp2bi 4 месяца назад +37

    നിഷാദ് ഇക്കാൻറ സററുഡിയോ ഇടിഞ്ഞ് വീഴണ ഉദാഹരണം കലക്കി…😂😂😂

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 4 месяца назад +25

    മനാഫിക്ക പറയുംപോലെ ബ്യൂട്ടിഫുൾ ചർച്ച 👍👍

  • @NewwayCareofAnu
    @NewwayCareofAnu 4 месяца назад +25

    ഇത്രയും അഹങ്കാരംഉള്ള ഒരു കുടുംബം...... ഉടനടി ഒരു ജോലി........ ഇത് അവർക്ക് (അളിയൻസ് )ഉണ്ടായഅസൂയ യാണ്...... എല്ലാ focus അവർക്ക് കിട്ടണം..... അതിലുടെ ഉണ്ടായ ഒരുതരം അസൂയ.....

  • @rinuvlogs3105
    @rinuvlogs3105 4 месяца назад +181

    റിപ്പോർട്ടർ ചാനൽ ആണ്‌ കുടുതലും കാണിച്ചത് പിന്നീട് മൊട്ട മനാഫിനെ കുറ്റം പറയുകയും ചെയ്തു 😂😂😂

    • @yousufsajid9333
      @yousufsajid9333 4 месяца назад

      motta yude uddesham trp kootuga enn mathram adh wayanad lum adh thanne cheydhu naari

    • @JP-bc6wk
      @JP-bc6wk 4 месяца назад +19

      മൊട്ട ആദ്യം താങ്ങും പിന്നെ കുറ്റം പറയും ഹേമ കമ്മീഷനിലും അങ്ങനെ തന്നെ

  • @remyakk4396
    @remyakk4396 4 месяца назад +6

    സൂക്ഷിച്ചോ മനാഫിനെ അനുകൂലിച്ചെന്നും പറഞ്ഞു അടുത്ത കേസ് നിങ്ങൾക്കെതിരെ ആയിരിക്കും.....😅

  • @idrismohammed8712
    @idrismohammed8712 4 месяца назад +45

    മാൽപെ❤❤❤❤❤

  • @ashrafahamedkallai8537
    @ashrafahamedkallai8537 4 месяца назад +84

    രഞ്ജിത്ത് മനാഫ് മൽപെ 3 പേരും ഇന്ത്യ യുടെ അഭിമാനം

  • @user23197
    @user23197 4 месяца назад +18

    Ajims പറഞ്ഞത് 100% ശരി ❤️❤️

  • @DC_vlogs_shorts
    @DC_vlogs_shorts 4 месяца назад +65

    അളിയാ.... അളിയനാണ് അളിയൻ -😂😂😂
    ഇന്ന് കുരുപൊട്ടും300kt....😂

  • @saifudheenchirakkal9244
    @saifudheenchirakkal9244 4 месяца назад +30

    അർജുൻ്റെ കുടുംബത്തെക്കൊണ്ട് ഇത്തരത്തിൽ പറയിപ്പിച്ചത് ആരാണ് എന്ന് മാധ്യമങ്ങൾ വസ്തുനിഷ്ഠമായി അന്വേഷിച്ച് കണ്ടെത്തണം

    • @shaheerkp6357
      @shaheerkp6357 4 месяца назад +5

      സീക്രട്ട് എജൻ്റ

    • @Mbappe10-j7z
      @Mbappe10-j7z 4 месяца назад

      സംഘികൾ ആയിരിക്കും, അവർക്കു മാത്രമാണ് തുടക്കം മുതൽ മനാഫിന് കിട്ടുന്ന പിന്തുണയും മാധ്യമ ശ്രദ്ധയും അസ്വസ്ഥമാക്കിയത് അവരെയാണ്. സംഘിക്ക് ഒരിക്കലും മനുഷ്യനാവാൻ കഴിയില്ല.

  • @annmariashaji1268
    @annmariashaji1268 4 месяца назад +4

    ഈശ്വർമാൽപ്പേ, മനാഫ് രഞ്ജിത് ----- angels❤️❤️❤️

  • @abubackerpm7893
    @abubackerpm7893 4 месяца назад +2

    നിഷാദ്എന്തായാലും സ്റ്റുഡിയോ തകർന്നു വീഴാതിരിക്കട്ടെ ഔട്ട് ഓഫ് ഫോക്കസ് നിലനിൽക്കട്ടെ🤣❤

  • @shafeeqpt6283
    @shafeeqpt6283 4 месяца назад +12

    ആ കുടുംബം നന്ദി കേട് കാണിച്ചു.

  • @Rinu1278
    @Rinu1278 4 месяца назад +15

    തെളിവ് പുറത്ത് വിടാൻ പറയടേ...: ഒരു തെളി കിട്ടില്ല.'' കാരണം മനാഫ്ക്കാ ക്ക് നല്ല സ്നേഹം ഉണ്ട് : മനാഫ് കഞ്ഞങ്ങളെ ആരും അല്ല അവന്റെ ഭാര്യ അർജുനെ കിട്ടുന്നതിന് മുമ്പ് ജോലിക്ക് പേയ ആളാ എന്ത് സ്നേഹ ബന്ധം അർജുൻ😢 മനാഫ് ക്ക👍🏻👍🏻👍🏻👍🏻👍🏻💯💯💯💯🌹🌹🌹🌹🌹👍🏻👍🏻

  • @santechnicss4045
    @santechnicss4045 4 месяца назад +14

    ഈ പ്രശ്നതെ പറ്റി നല്ലൊരു വിശകലനം ആയിരുന്നു പലരുടെയും തെറ്റിദ്ധാരണകൾ മനസ്സിലാക്കി സ്വയം തിരുത്താൻ തയ്യാറാവട്ടെ..

  • @casinoashiashik406
    @casinoashiashik406 4 месяца назад +2

    മനാഫ് സപ്പോർട്ട്❤

  • @SiddhikjSiddhikj
    @SiddhikjSiddhikj 4 месяца назад +6

    അർജുന്റെ 72ദിവസം തിരച്ചിൽ നടന്നപ്പോൾ.. കർണാടക സർക്കാരും അവിടുത്തെ ജനങ്ങളും കേരളത്തെ അഭിനന്ദനങ്ങൾ നൽകി യിരുന്നു... ഇ വാർത്ത കൂടി അവർ അറിഞ്ഞാൽ എന്തായിരിക്കും

  • @Vavachi6021
    @Vavachi6021 4 месяца назад +2

    രണ്ടു മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ.. ഇതൊരു വല്ലാത്തൊരു കഥയാണ്........😢

  • @aikikkaklusman4870
    @aikikkaklusman4870 4 месяца назад +5

    നന്മ ചെയ്യാനും സമ്മതിക്കില്ല ചിലർ എന്തായാലും മനാഫിനെ പോലെയുള്ള മനുഷ്യന്മാർ ഈ ലോകത്തിന് ആവശ്യമാണ് വിഷയം നന്നായി കൈകാര്യം ചെയ്ത മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @great72
    @great72 4 месяца назад +36

    ഇന്നലത്തെ വാർത്ത സമ്മേളനം കഴിഞ്ഞ് ഇന്ന് അമ്മയുടെ ഫോട്ടോ ഷൂട്ട് . ഒരല്പ്പം ദുഃഖമില്ലാത്ത ഫാമിലി . പാവം മനാഫും ഈശ്വർ മാൽ പേയും ❤❤❤❤

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 4 месяца назад +3

    അതെ മനാഫിനെയും ഈശ്വർമൽപ്പേ യും രഞ്ജിത്തിനെയും ഈ നാടിനു വേണം

  • @jensonck9322
    @jensonck9322 4 месяца назад +1

    ജനങ്ങൾക്ക് വിവരമുണ്ട്. അവർ correct ആയി പ്രതികരിക്കുന്നു

  • @thalhanadwi5603
    @thalhanadwi5603 4 месяца назад +49

    ❤️❤️❤️❤️കൃത്യമായ വിലയിരുത്തൽ

  • @bijisaji4505
    @bijisaji4505 4 месяца назад +2

    മനാഫ് നിങ്ങൾ ആണ് ശെരി തളരരുത് 👍👍👍👍

  • @lizygeorge3994
    @lizygeorge3994 4 месяца назад +5

    We are with Manaf ❤👍
    He is a kind human...🙏 May lord bless him

  • @MohinudeenMoinu
    @MohinudeenMoinu 4 месяца назад +1

    നല്ല അവതരണം ബിഗ് സല്യൂട്ട് ❤❤❤

  • @AnavrPattikkadan
    @AnavrPattikkadan 4 месяца назад +22

    മനാഫിനെ നമ്മൾ കുറ്റപ്പെടുത്തിയാൽ അത് സംഖികകളുടെ വിജയമായി അവർ കാണും.

  • @ranjithkr734
    @ranjithkr734 4 месяца назад +20

    പക്വതയാർന്ന അവതരണം

  • @Shalini-sy3zf
    @Shalini-sy3zf 4 месяца назад +25

    വാർത്ത വന്ന അന്ന് മുതൽ ഞാൻ കാണുന്നത് ആണ് ആ കുടുംബ ത്തിനു വേണ്ടെങ്കിലും മലയാളികൾ ആയ ഞങൾ ക് വേണം മനഫിനേയും മൽപയെയും രഞ്ജിത്തിന്റെയും വേണം 🥰🥰🥰🥰🥰🥰

  • @sulfathmuhalar6519
    @sulfathmuhalar6519 4 месяца назад +1

    നന്മ ചെയ്തവരെ കുറ്റപ്പെടുത്തുന്നു ദൈവം വീണ്ടും അവരെ shishikkathirikkatte
    നന്ദി വേണം
    അർജുൻ ഉണ്ടെങ്കിൽ മനഫ് ദൈവ തുല്ല്യ മവുമായിരുന്നു
    മനാഫ് ❤ അർജുൻ

  • @vinayaclimber7874
    @vinayaclimber7874 4 месяца назад +30

    എന്തായാലും ഇത് വീണ്ടും വാർത്തകളിൽ നിറയാൻ സാധ്യത ഉണ്ടായിരുന്നു... അതെരു പക്ഷേ പിന്നിട് അർജുന്റെ കുടുബത്തെ മനാഫ് തിരിഞ്ഞു നോക്കിയില്ലാ എന്നെക്കെ ആയിരുന്നിരിക്കാം. ഇതിപ്പോ അതുക്കും മേലെ ആയി കാര്യങ്ങൾ. അർജുന്റെ കുടുബം വാർത്താ സമ്മേളനം വിളിക്കുബോൾ നന്ദി പറയാൻ ആയിരിക്കും എന്നാണ് കരുതിയത്.

  • @sakeenalatheef4352
    @sakeenalatheef4352 4 месяца назад +60

    ഒരു സഹോദരൻ കടക്ക് അർജുൻ എന്ന് പേരിട്ടു. ഇനി അ കട പൂട്ടിക്കുമോ

    • @fathimarifa5441
      @fathimarifa5441 4 месяца назад

      😂

    • @rajeeshe.p.9841
      @rajeeshe.p.9841 4 месяца назад +6

      അളിയനറിയണ്ട പൊന്നോ😂

    • @risanamp2711
      @risanamp2711 4 месяца назад

      😂😂​@@rajeeshe.p.9841

    • @Kavitha-l6x
      @Kavitha-l6x 4 месяца назад

      അടുത്ത പത്ര സമ്മേളനo ഉടനെ കാണും 😂

  • @anurichu549
    @anurichu549 4 месяца назад +22

    ആ മൊട്ടത്തല നെകാളും സൂപ്പർ

  • @SaNju-e4h7h
    @SaNju-e4h7h 4 месяца назад +1

    ഒരു നാടിനാവിശ്യമായ രണ്ട് മനുഷ്യസ്നേഹി മനാഫും മെൽ പെയും ഇവരെ ജനങ്ങൾക്ക് വേണം ഈ കുടുംബം ഒഴികെ❤❤

  • @safeersafi9693
    @safeersafi9693 4 месяца назад +64

    മലപ്പുറത്തിൽ നിന്നും പോയ ഒരു Utuber റുടെ ബുദ്ധിയാണ് വാർത്താ സമ്മേളനം

    • @sahalaaslamzayed
      @sahalaaslamzayed 4 месяца назад +4

      😂adhe aa caril irunn vedio ittirunn but adh vijarich ayaal anenn onnum parayan patilla

    • @ahamadnahas8133
      @ahamadnahas8133 4 месяца назад +2

      സത്യമാണോ സായി ആണോ ഇതിനു പിന്നിൽ 😮😢😢

    • @sahalaaslamzayed
      @sahalaaslamzayed 4 месяца назад +1

      @@ahamadnahas8133 no actually ayalde vediol parayunnund thale divasam angot poyirunnu arjunte brother vilichitt ennokke but ayaal onnum angana cheyyan chance illa ..but endhokayooo thettidharana angotum ingotum indayittund adhavam idhpole oru situationil kond ethichadh

  • @SaNju-e4h7h
    @SaNju-e4h7h 4 месяца назад +2

    ഇക്ക പറയുന്നത് 100% ശരിയാണ്

  • @Ashraf-sk6gd
    @Ashraf-sk6gd 4 месяца назад +6

    നല്ല വാർത്ത നല്ല സംസാരം

  • @aneeshyamalootty3700
    @aneeshyamalootty3700 4 месяца назад +3

    കാണാനും കേൾക്കാനും സുഖകരമല്ലാത്ത വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത് അതോർത്ത് മനസ്സ് വേദനിച്ചുകൊണ്ടിരിയ്ക്കുന്ന കുറേ മനുഷ്യർക്ക് ഒരു ആശ്വാസമായിരുന്നു മനാഫ് എന്ന മനുഷ്യൻ. ആശ്വസിയ്ക്കാൻ ഇതുപോലുള്ള കുറച്ചു പേരെങ്കിലും ഇന്നും ഉണ്ടല്ലോ എന്ന ഒരു പ്രതീക്ഷ. അതിനെയാണ് അർജുന്റെ കുടുംബം ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്നത്. ഇനിയെങ്കിലും നിർത്തൂ. ഇല്ലെങ്കിൽ നന്ദികേടിന്റെ സാരാംശമായി നിങ്ങളുടെ കുടുംബം എന്നും നിലനിൽക്കും.

  • @shabeernajran6285
    @shabeernajran6285 4 месяца назад +1

    ആദ്യമായിട്ടാണ് ഒരാളുടെ ചാനൽ തപ്പിപിടിച്ച് സബ്സ്ക്രൈബ് ചെയ്യുന്നത് 😊 മനാഫ് 🌹🌹

  • @MuhammedAli-z4e
    @MuhammedAli-z4e 4 месяца назад +5

    നാളത്തെ തലമുറകൾക്ക് ഇന്ന് നമ്മൾ പകർന്നു കൊടുത്ത അറിവ്.. ഒരാളെയും അകമറിഞ്ഞു സ്നേഹിക്കരുത്.. ഒരു മനുഷ്യൻ വീണു പോയാൽ ഒരു കൈ കൊടുത്തു സഹായിക്കരുത് എന്നാണോ?

  • @sirajudeenkt9548
    @sirajudeenkt9548 4 месяца назад +2

    Ethra perfect ayittanu karyangal parayunnath .great 🎉❤

  • @ShajiAaa-y6t
    @ShajiAaa-y6t 4 месяца назад +4

    വളരെ നന്നായി അവതരിപ്പിച്ചു. Media one ❤️

  • @Fathiyoutube708
    @Fathiyoutube708 4 месяца назад +2

    അർജുന്റെ ഭാര്യയുടെ ജോലി തിരിച്ചു പിടിക്കാൻ കേസ് കൊടുത്താൽ കിട്ടുമോ, അതിനെ പറ്റി അറിയുന്നവർ ഒന്ന് പറയ്‌,

  • @manoman2234
    @manoman2234 4 месяца назад +12

    7:15 ഇത്രയും നല്ല ഉദാഹരണം വേറെ ഇല്ല . 😂😂😂😂

    • @NoufalJasi
      @NoufalJasi 4 месяца назад

      😂😂😂😂😂

    • @mansurmarthya
      @mansurmarthya 4 месяца назад

      😂

    • @mohammednihal2972
      @mohammednihal2972 4 месяца назад

      😂

    • @dreamcatcher2523
      @dreamcatcher2523 4 месяца назад

      മറ്റ് രണ്ട് പേരും ഒരു നിമിഷം പേടിച്ച് പോയി 😂

  • @rasheedpanankavil6734
    @rasheedpanankavil6734 4 месяца назад +1

    യഥാർഥ്യങ്ങൾ ചർച്ച ചെയ്യുന്ന out of focus നല്ല പ്രോഗ്രാം ആണ്, മാധ്യമങ്ങളുടെ അനാവശ്യമായ ഇടപെടലുകളാണ് എല്ലാം വഷളാക്കുന്നത്

  • @MorrisGlobalConsulting
    @MorrisGlobalConsulting 4 месяца назад +4

    ഔട്ട് ഓഫ് ഫോക്കസ് സ്റുഡിയോ ഇടിഞ്ഞു വീഴുന്ന ഉദാഹരണം .......ബല്ലാത്ത ഒരു ഉദാഹരണം ആയിപ്പോയി പഹയാ - അജിംസ് 😁😁😁

  • @MuhammedShafi-id9ov
    @MuhammedShafi-id9ov 4 месяца назад +2

    നല്ലൊരു ന്യൂസ്👍👍

  • @sijojoseph7920
    @sijojoseph7920 4 месяца назад +20

    അർജുൻ മാത്രം ഒന്നുമല്ല കേരളത്തിലെ മരണപ്പെട്ടിട്ടുള്ളത്. എത്ര പാവങ്ങളുടെ ശരീരം പോലും കിട്ടാതെ വേദനിക്കുന്ന കുടുംബങ്ങളുണ്ട്. റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ട് ജോലി കിട്ടാതെ അനേകര് ക്യൂ നിൽക്കുമ്പോൾ, ഭർത്താവിന്റെ മരണത്തിന്റെ പേരിൽ സർക്കാർ ജോലി തരപ്പെടുത്തി ആഘോഷിച്ച ഈ കുടുംബം തന്നെ ഇത് പറയണം.. കേരളത്തിന്റെ ഒത്തൊരുമ കണ്ട ഈ വിഷയത്തിൽ, കർണാടക ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളുടെ മുമ്പിൽ നമ്മളെ നാണംകെടുത്തി ഈ കുടുംബത്തോട് എന്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ. നന്മയുള്ള മനാഫിന് ഒരുപാട് നന്മയുണ്ടാകട്ടെ.... ❣️

    • @mts23188
      @mts23188 4 месяца назад

      True

    • @abduksalamk768
      @abduksalamk768 4 месяца назад

      Vayanaadikkey etra peiraane
      Avarudey faamilikke joli ella😊

  • @sinankt5979
    @sinankt5979 4 месяца назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 നിങ്ങൾ പറയുന്നത് വളര ശരിയാണ്

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 месяца назад +18

    അർജുന്റെ കുടുംബത്തിന് വലിയ തെറ്റ് സംഭവിച്ചു

  • @nonuizu-ek1rv
    @nonuizu-ek1rv 4 месяца назад +2

    ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്ന് അറിയുന്നതിന് മുൻപ് തന്നെ ജോലിയിൽ പ്രവേശിക്കാൻ കാണിച്ച മനസ്സ്

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 4 месяца назад +14

    തീർച്ചയായും നിങ്ങൾ പറയുന്നത് ആണ് ശരി....
    നാളെ ഒരാളെ സഹായിക്കാൻ കുടുംബക്കാർ ഇല്ലെങ്കിൽ നാട്ടുകാർ ആരും അതിനു ചെല്ലാത്ത അവസ്ഥ വരും