ആർ.എസ്.എസിന്‍റെ 'വത്സല' പുത്രൻ | ADGP Ajith Kumar meets RSS leader Valsan Thillankeri | Out Of Focus

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 755

  • @AmiyaEmi
    @AmiyaEmi 3 месяца назад +102

    കഴിവുള്ളവരെ കാണാൻ പല ആളുകളും വരും, വൽസേട്ടൻ ഞങ്ങളുടെ ഹീറോ ആണ്

  • @unnikrishnankv5139
    @unnikrishnankv5139 3 месяца назад +75

    ജനം tv പോലും വത്സൻ ചേട്ടനെ ഇങ്ങനെ പൊക്കി പറഞ്ഞട്ടില്ല.... രോമാഞ്ചം out of focus 💪

  • @AkhilRavi-dz9sj
    @AkhilRavi-dz9sj 3 месяца назад +317

    വത്സൻ തില്ലങ്കരിയുടെ ഫാൻ ആക്കി കളഞ്ഞല്ലോ നിങ്ങൾ😄

  • @Vibupoongode
    @Vibupoongode 3 месяца назад +123

    എഡിജിപി ഇവിടെ വരും എന്ന് പറയാൻ പവർ ഉള്ള നേതാവാണ് വത്സൻ തില്ലങ്കേരി 🔥🔥🔥🔥രോമാഞ്ചം❤

    • @smillias
      @smillias 3 месяца назад

      എവിടുത്തെ രോമമാണ്
      അഞ്ചിയത്

  • @sreeragcp4865
    @sreeragcp4865 3 месяца назад +54

    8:48 ഒരു ബിജെപി പ്രവർത്തകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു തിരിച്ചു വരുന്നവർ സഞ്ചരിച്ച ഒരു ജീപ്പിന് നേരെ സിപിഎം കാർ നടത്തിയ ബോംമ്പേറിൽ കൊല്ലപ്പെട്ടയാളാണ് ജീപ്പ് ഡ്രൈവർ ആയിരുന്ന ശിഹാബ്. കൂടെ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ആ കൊലപാതകം എത്ര ആധികാരികമായാണ് ഇവർ വത്സൻ തില്ലെങ്കേരിയുടെ തലയിലിട്ടത്. നല്ല മാധ്യമ പ്രവർത്തനം. 🙏🏻

  • @remyashaji1873
    @remyashaji1873 3 месяца назад +90

    വൽസേട്ടൻ ഞങ്ങളുടെ മുത്താണ് മോനെ, നീയൊന്നും കുരച്ചിട്ട് കാര്യമില്ല

    • @chandranp5246
      @chandranp5246 3 месяца назад +1

      Yes

    • @kharabhai
      @kharabhai 3 месяца назад

      RSS ഒരു ഭീകര സംഘടന

  • @johnkokkank2540
    @johnkokkank2540 3 месяца назад +162

    valsan thilankeri, my hero❤

  • @rupukannan6583
    @rupukannan6583 3 месяца назад +67

    വത്സൻ തില്ലങ്ങേരി 💞👍

  • @amilanand2798
    @amilanand2798 3 месяца назад +70

    കാര്യം നിങ്ങൾ സീരിയസ് ആയിട്ടാണ് പറയുന്നത് എങ്കിലും ഞങ്ങള്ക്ക് ഇത് വളരെ വലിയ തമാശ ആണ്

  • @praji_sh
    @praji_sh 3 месяца назад +230

    വത്സൻ തില്ലെങ്കെരി യേ പറ്റിയുള്ള ഈ അടുപ്പ് കൂട്ടി ചർച്ച കേട്ടതോടെ ഞാൻ ഇപ്പൊ പുള്ളിയുടെ വലിയ ഫാൻ ആയി.. താങ്ക്സ് 😜

    • @mangalasseril604
      @mangalasseril604 3 месяца назад

      Allen kill pinned née tube ayirunno...kalla sankhiyoli

    • @sarigama911
      @sarigama911 3 месяца назад +9

      ഗോവിന്ദ ചാമിക്ക് വരെ ഫാൻസ് ഉള്ള നാടാണ് കേരളം🤭

    • @Afta437
      @Afta437 3 месяца назад

      ​@@sarigama911MukkkalOne 😂😂😂. Eda media one thayoli.... Jama at , muslim league ivattakale mathrame kaaanavu ennu ethu posco mammad vannu paranjalum kelkenda karyam ivide oruthanum illa... rss nethavine kananam ennundnkil ayal kanum... Niyalla nine fraud mammad vannalum oru preshnom illa.

    • @hassananas4944
      @hassananas4944 3 месяца назад

      ശശികല RV ബാബു ഫാൻസ്‌ പണ്ടേ വത്സൻ തിലല്ലങ്കേറി ഉൾപ്പടെ സകല ഭീകരന്മാരുടെയും ഫാൻസ്‌ ആണ്.

    • @Rhup-u7l
      @Rhup-u7l 3 месяца назад +4

      ഞാനും

  • @malimali20
    @malimali20 3 месяца назад +34

    🌹🌹🌹🌹 *ആഭ്യന്തര മന്ത്രി വത്സൻ തില്ലെങ്കിരിക്ക് അഭിവാദ്യങ്ങൾ.*

  • @srajeshpoovar
    @srajeshpoovar 3 месяца назад +42

    വൽസേട്ടൻ 🔥

  • @Lpppppp1
    @Lpppppp1 3 месяца назад +46

    MP വരെ ആകാൻ ഉള്ള chance ഉണ്ടായിട്ടും ഒന്നിനും പോവാതെ കണ്ണൂർ ല്ല് തന്നെ സാധാ പ്രവർത്തകനെ പോലെ അയാൾ നിൽക്കുന്നുവേങ്കിൽ...

    • @Existence-of-Gods
      @Existence-of-Gods 2 месяца назад +3

      അയാൾക്ക് പാർട്ടിയല്ല സംഘം ആണ് വലുത് 🧡🧡🧡

    • @Anilanubvv
      @Anilanubvv 23 дня назад +1

      ​@@Existence-of-Gods
      സ്ഥാനമാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാതെ ആദർശത്തിനു വേണ്ടി ജീവിക്കുന്ന വത്സേട്ടൻ

  • @sureshvp2630
    @sureshvp2630 3 месяца назад +14

    ഇത്ര നല്ല പ്രശംസ ജനം ടിവി പോലും കൊടുക്കില്ല
    തില്ലങ്കരി പവർ 😊😊

  • @OBM-co6uv
    @OBM-co6uv 3 месяца назад +175

    സിറാജുന്നിസ യേ എല്ലാവരും മറന്നു കാണും.
    രമൺ ശ്രീവാസ്തവയെ മുഖ്യ ഉപദേശകനായി നിയമിച്ചാണ് ഒന്നാം പിണറായി സർക്കാരിൻ്റെ തുടക്കം . ഇപ്പൊൾ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നു. അത്രയേ ഉള്ളൂ

    • @kma684
      @kma684 3 месяца назад

      അന്ന് ലീഗിന്റെ ആശിർവാടത്തോടെ ak ആന്റണി ഭരിക്കുന്നു 🙄 നാല് ലീക്ക് മന്ത്രിമാർ അധികാരത്തിൽ 😔 അന്വേഷണം നടത്തി 🙄 ആ കുട്ടി തീവ്രവാതിയായിരുന്നു 😔😔😔😔😔😔😔😔😔ജയ് മുസ്ലീം ലീഗ് 🤣🤣🤣🤣🤣

    • @usmanvattakkandan1338
      @usmanvattakkandan1338 3 месяца назад +6

      Rss rules pinarai government

    • @colorsaslam
      @colorsaslam 3 месяца назад

      Raman srivastava 2005 -2008
      Chief minister:Ummen chandy

    • @suhassivan8055
      @suhassivan8055 3 месяца назад

      who is she ?

    • @jagadeepjl3446
      @jagadeepjl3446 3 месяца назад

      പോലീസ് വെടി വെയിപ്പിൽ മരിച്ച ബാലിക..

  • @sreekumarpr7363
    @sreekumarpr7363 3 месяца назад +11

    വത്സൻ തില്ലങ്കേരി ഇത്രയ്ക്കും പവർ ഫുൾ ഫിഗർ ആയിരുന്നോ.. 🤔... Woww.... 👍👍

  • @ctrajesh1884
    @ctrajesh1884 3 месяца назад +69

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം... എത്ര സംഗീതാത്മകം

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 3 месяца назад

      ​@silentspring-z7y😂😂😂 ayooo ayooook

    • @nadeerajaleel719
      @nadeerajaleel719 3 месяца назад +5

      പുറത്തായ നഗ്നത മറയ്ക്കാൻ വെള്ളത്തിലിറങ്ങി നിൽക്കാൻ പോലും കഴിയാത്തവൻ്റെ രോദനം

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад

      ​@silentspring-z7y മുറി അണ്ടി പരിപ്പ് മോനേ shut up

  • @969BRBSS
    @969BRBSS 3 месяца назад +41

    🔥 VALSAN THILLENKERI 🔥

  • @Existence-of-Gods
    @Existence-of-Gods 2 месяца назад +3

    വാക്കുകൾക്ക് വാളിന്റെ മൂർച്ചയുള്ള നേതാവ്,വത്സൻ തില്ലങ്കേരി 🔥🔥🔥

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n 3 месяца назад +19

    Valsan thillankery the PazhassiRaja of malabar❤❤❤❤❤❤❤❤❤

  • @lineeshkarayi3975
    @lineeshkarayi3975 3 месяца назад +8

    വത്സൻ തില്ലങ്കേരി നമ്മുടെ ഹീറോ.

  • @AnilKumar-sm5ut
    @AnilKumar-sm5ut 3 месяца назад +79

    R. S.S. എന്ന മഹാ പ്രസ്ഥാനം

    • @INTERNETDREAMS
      @INTERNETDREAMS 3 месяца назад

      രാജ്യം നശിപ്പിച്ചു ആ നശിച്ച സംഘടന

    • @KLtraveller-v3e
      @KLtraveller-v3e 3 месяца назад +6

      മഹാ അലമ്പൻ പ്രസ്ഥാനം😂😂

    • @cutebabies05
      @cutebabies05 3 месяца назад

      Godse💩🐛

    • @jleey
      @jleey 3 месяца назад

      വർഗീയ പ്രസ്ഥാനം 😊

    • @SVs-hl2pk
      @SVs-hl2pk 3 месяца назад

      ആർഎസ്എസ് എന്ന ഹിജഡ തീവ്രവാദികളുടെ പ്രസ്ഥാനം

  • @skcorpskumar9486
    @skcorpskumar9486 3 месяца назад +27

    എടാ വത്സൻ തില്ലം കേരി hero ആണ്

  • @Rajivraj-qm4gw
    @Rajivraj-qm4gw 2 месяца назад +2

    വത്സൻ തില്ലങ്കേരി എന്ന മഹാ മനുഷ്യനെ അറിയാൻ കഴിഞ്ഞു❤❤❤

  • @raveendranviswanadhan4404
    @raveendranviswanadhan4404 3 месяца назад +22

    തില്ലങ്കേരിയുടെ രോമത്തേ തൊടാന്‍ പറ്റുമോ ഈ അടുപ്പുകൂട്ടി ടീംസിന്

  • @NimeshChammancheri
    @NimeshChammancheri 3 месяца назад +58

    മേത്തന്മാരുരുടെ കരച്ചിൽ ആണല്ലോ മുഴുവൻ 🤣🤣

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад +96

    ങ്ങളു ഹിസ്ബുള്ളേ വിട്ടോ😂

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад +5

      😂😂😂😂

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад +10

      ഇവന്മാർ hamaass ആണ് 😂😂😂😂😂😂😂

    • @gyd3151
      @gyd3151 3 месяца назад +1

      Sangikalkku pinaraayippatti kuttam parayunnathu kelkumbol thala nannaayi pperukkunnu.....

    • @jinjuk839
      @jinjuk839 3 месяца назад +1

      😂😂😂

    • @Lifeisbeautifulrew231subscribe
      @Lifeisbeautifulrew231subscribe 3 месяца назад +1

      Ivan marude idayil mossadundu😂

  • @SKuma270
    @SKuma270 3 месяца назад +38

    വളരെ ആധുനികമായി വേഷം ധരിച്ച് സുന്ദരൻമാരായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ആറാം നൂറ്റാണ്ടിലെ മനസ്സുമായി ജീവിക്കുന്ന ജീവികൾ!

    • @shinithshinith891
      @shinithshinith891 3 месяца назад

      @@SKuma270 ഇരുപതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധം വരെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും എന്തായിരുന്നു അവസ്ഥ എന്നൊന്നു ചരിത്രം വായിച്ചു നോക്കുക എന്നിട്ട് അവരുടെ ആറാം നൂറ്റാണ്ടിനെ നമ്മൾക്ക് വിമർശിക്കാം. വർഗ്ഗീയത മൂത്താൽ ഭ്രാന്താകും. അതൊർ ത്താൽ നല്ലത് .

    • @SunilSunil.k-qb4md
      @SunilSunil.k-qb4md 3 месяца назад

      😂😂😂😂

    • @Enough-dr5uz
      @Enough-dr5uz 2 месяца назад

      സത്യം

  • @raveendrentheruvath5544
    @raveendrentheruvath5544 3 месяца назад +42

    RSS പ്രധാനമന്ത്രി...രാഷ്ട്രപതി... നിരവധി മുഖ്യമന്ത്രിമാർ...ഗവർണ്ണർമാർ... RSS എന്താണെന്ന് ആദ്യം മമൂദി ചാനൽ പഠിക്കണം

    • @UNMASKINGISLAMOPHOBIA
      @UNMASKINGISLAMOPHOBIA 3 месяца назад

      Orikkal Islam bharikkum ❤❤❤❤❤

    • @raveendrentheruvath5544
      @raveendrentheruvath5544 3 месяца назад +1

      @@UNMASKINGISLAMOPHOBIA അതിനെന്താ ? ഇപ്പോൾ ഒരുപാട് രാജ്യങ്ങൾ ഇസ്ലാം ഭരിക്കുന്നില്ലേ ?

    • @PrasanthKS-fq8bg
      @PrasanthKS-fq8bg 3 месяца назад

      ​@@UNMASKINGISLAMOPHOBIAഇപ്പോൾ തീഹാ൪ ജയിൽ കിടന്നു പരസ്പരം കുണ്ടനടി നടത്തി ഭരിക്കുന്നു.... 😂

    • @rageshcvcv298
      @rageshcvcv298 3 месяца назад

      ​@@UNMASKINGISLAMOPHOBIAപോയി നിന്റെ പാകിസ്ഥാനിൽ ഭരിക്കെ

    • @Existence-of-Gods
      @Existence-of-Gods 2 месяца назад +1

      ​​@@UNMASKINGISLAMOPHOBIAഅയിന് ഞങ്ങൾ 120 കോടി ഹിന്ദുകൾ മാഞ്ഞു പോണം, എന്നിട്ട് ഭരിച്ചോ.

  • @krishnakumark2767
    @krishnakumark2767 3 месяца назад +11

    തില്ലങ്കേരി ഞങ്ങൾക്ക് മുത്താണ്, ചങ്കാണ് , വീരനാണ്. ഭീകരനല്ല

  • @AjayanArimmal
    @AjayanArimmal 3 месяца назад +4

    വൽസേട്ടനെ പോലുള്ള നേതാക്കൾ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്താക്കിയേനെ കേരളത്തിൽ.... ഇത്പോലെ ഒരുപാട് വത്സൻമാർ ഉണ്ടിവിടെ....മറക്കണ്ട 🙏

  • @suhailabdulla6879
    @suhailabdulla6879 3 месяца назад +113

    ഹ ഹ ഹ ഹ കണ്ടാൽ എന്താണ് പ്രശ്നം
    : ഗോവിന്ദൻ മാഷ്

    • @Hashim_here
      @Hashim_here 3 месяца назад +4

      ഹു ഹു ഹു...
      എനക്കറിയില്ല... (ലെ പി. വിജയൻ )

    • @goldenpearls5241
      @goldenpearls5241 3 месяца назад

      RSS ന്റെ കനിവിൽ ആണ് പിണറായി ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്, അല്ലെങ്കിൽ അയാളും മോളും, സ്വർണകടത്ത് ഉൾപ്പെടെ കേസിൽ ജയിലിൽ കിടക്ക്കേണ്ടതാ 😊അപ്പോ ADGP യെ സംഘപരിവാറിനെ പേടിച്ചാണ് മാറ്റാത്തത്

  • @ranjithtp6204
    @ranjithtp6204 3 месяца назад +8

    Valsan Thillengeri 🚩🚩🚩🔥🔥🔥🔥🔥🔥

  • @Pradeep-p4r
    @Pradeep-p4r 3 месяца назад +10

    വത്സൻ തില്ലങ്കേരി,❤,,കണ്ണൂരിന്റെ കിങ്,,,❤❤

    • @SVs-hl2pk
      @SVs-hl2pk 3 месяца назад

      കണ്ണൂരിൽ അയാള് മാത്രമേ ജീവനോടെ ഉള്ളൂ കിംഗ് ആകാൻ🤣🤣🤣🤣🤣🤣🤣🤣

  • @santhoshanjanam8494
    @santhoshanjanam8494 3 месяца назад +5

    RSS ന് കേരളത്തിലും ഇത്രയും പവർ ഉണ്ടോ...

  • @RavindranN-nl7ws
    @RavindranN-nl7ws 3 месяца назад +11

    വത്സൻ തില്ലങ്കരിക്ക് സ൦സ്ഥാന ആഭ്യന്തിരത്തിൽ മത്രമല്ല രാജ്യ രക്ഷാ വിഭാഗത്തിലു൦ പങ്കുണ്ട് അതിലെന്താ ഇത്ര അത്ഭുത൦ വത്സൽ തില്ലങ്കേരി അറേബ്യൻ രാജ്യത്തിന്റെ ആഭ്യന്തിരത്തിൽ ഇടപെട്ടില്ലല്ലോ ?

  • @MAMANFGFD
    @MAMANFGFD 3 месяца назад +10

    ഇവരുടെ ഒരു കരച്ചിൽ കേൾക്കാൻ നല്ല സുഖം

  • @jegannil2864
    @jegannil2864 3 месяца назад +70

    30 MLA മാർ ഉണ്ടെങ്കിൽ ഞങ്ങൾ കേരളം ഭരിക്കും എന്ന് സുരേന്ദ്രൻ പറഞ്ഞതിൻ്റെ ഗുട്ടൻസ് മനസ്സിലായില്ലേ

    • @goldenpearls5241
      @goldenpearls5241 3 месяца назад

      RSS ന്റെ കനിവിൽ ആണ് പിണറായി ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്, അല്ലെങ്കിൽ അയാളും മോളും, സ്വർണകടത്ത് ഉൾപ്പെടെ കേസിൽ ജയിലിൽ കിടക്ക്കേണ്ടതാ 😊അപ്പോ ADGP യെ സംഘപരിവാറിനെ പേടിച്ചാണ് മാറ്റാത്തത്

    • @ryanxavier_89
      @ryanxavier_89 3 месяца назад

      കേരളത്തിലും ഇന്ത്യയിലും ബിജെപി ആർഎസ്എസ് ഭരിക്കും ❤

    • @Vibupoongode
      @Vibupoongode 3 месяца назад +2

      Yes ❤

    • @nanduk9394
      @nanduk9394 3 месяца назад +4

      Oru എംഎൽഎ പോലും വേണ്ട കേരളം ഭരിക്കൻ😂

    • @greenvalleyrider9944
      @greenvalleyrider9944 3 месяца назад

      അതിക കാലം വേണ്ട😂😂​@@nanduk9394

  • @ajikondedan2376
    @ajikondedan2376 2 месяца назад +2

    വത്സൻ തില്ലെങ്കിരി 🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @PhpneHi
    @PhpneHi 3 месяца назад +76

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍👍🙏👍👍👍👍🙏👍👍🙏👍🙏🙏

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад

      Vijay nammude RSS nde aallanu 😂😂😂😂ivan കലക്കും.
      പൂരം kalakki first MP kitty.

    • @sideeqav
      @sideeqav 3 месяца назад +8

      നട്ടെല്ല് കാണാൻ 9 വർഷം കത്തിരിക്കേണ്ടി വന്നു

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад

      @@sideeqav anh മുറി അണ്ടി പരിപ്പ് floot kammi vannuu

    • @cbgm1000
      @cbgm1000 3 месяца назад +11

      അവന്റെ നട്ടെല്ല് പോപ്പുലർ ഫ്രണ്ട്... വല്യ build up ഒന്നും വേണ്ട

    • @djj075
      @djj075 3 месяца назад +3

      Kunnayaanu, ippol moolakkayi, evide support , Anwar verum sdpi , jama eth islami yude support . Soon jailil aakum

  • @azeezakool2627
    @azeezakool2627 3 месяца назад +129

    മുഖ്യമന്ത്രി എന്ത് കളിയാണ് കളിക്കുന്നത്. അൻവർ പറഞ്ഞെതെല്ലാം സത്യമാണ്. വെറുതെയല്ല അൻവറിനെതിരേ ഇവർ കയ്യും വെട്ടും കാലും വെട്ടുo എന്ന് പറയുന്നത്. പിണറായി വിജയൻ മൂത്ത് മൂത്ത് RSS ആയി മാറിയോ😂

    • @RenjithS-m4e
      @RenjithS-m4e 3 месяца назад +1

      നീ ഒക്കെ പണ്ട് പറയണം ആരുന്നു. Eppom നിന്നെ ഒക്കെ സമ്മതിച്ചു

    • @sreekanthkm399
      @sreekanthkm399 3 месяца назад

      1947ൽ. മൈരേ ഉപ്പൂപൈയ്ക്ക് ട്രെയിൻ കിട്ടിയില്ല അല്ലിയോ 😂😂😂 ഇത് ഞങ്ങളുടെ നാടാണ് ഞങ്ങളുടെ മണ്ണാണ് ഞങ്ങളുടെ നേതാക്കന്മാരെ എല്ലാവരെയും ഞങ്ങളുടെ സൗകര്യം 47ൽ വീതം മേടിച്ചു പോയ മുറി അണ്ടിക്കെന്നെ അത് ചോദിക്കാൻ കാര്യം അവകാശം

    • @TheSpidyfire
      @TheSpidyfire 3 месяца назад +6

      ആഭ്യന്തര മന്ത്രി തില്ലക്കരിക്കു... Adgp കണ്ടാൽ എന്താ കുഴപ്പം.. 😁😁

  • @sree4820
    @sree4820 3 месяца назад +10

    ഇതിൽ വർഗീയ് വാദി ajims പറഞ്ഞ മുഴുവൻ കാര്യങ്ങളും തെറ്റാണ്
    1. ശിഹാബ് നെ കൊന്നത് വത്സൻ തില്ലങ്കേരി അല്ലെ മറിച്ച് സിപിഎം കാർ ആണ്.. 25ഓളം സിപിഎം പ്രവർത്തകർ ഈ കേസിൽ ശിക്ഷിക്കപെട്ടിട്ടുണ്ട്. സിപിഎം Rss കാർക്ക് നേരെ എറിഞ്ഞ ബോംബ് പൊട്ടിയാണ് ശിഹാബ് മരിച്ചത്
    2. വത്സൻ തില്ലങ്കേരിക്ക് നേരെ കോടിയേരി അഭ്യന്തര മന്ത്രി ആയപ്പോൾ എടുത്ത വ്യാജ കേസ് അല്ലാതെ വേറെ കൊലപാതക കേസുകൾ ഒന്നും ഇല്ല..അതിലും അദ്ദേഹത്തെ കോടതി വെറുതെ വിട്ടു
    3. ADGP ഇങ്ങോട്ട് വന്നു തില്ലങ്കേരിയെ കണ്ടിട്ടില്ല... കേന്ദ്ര മന്ത്രി ജോർജ് കുരിയനെ കാണാൻ വത്സൻ തില്ലങ്കേരി പോയപ്പോൾ അതേ ഹോട്ടലിൽ വച്ച് അവിചാരിതമായി എഡിജിപി യെ കണ്ടു...ആംബുലൻസ് തടയുന്നതുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞു..4 മിനിട്ട് മാത്രമാണ് സംസാരിച്ചത്

    • @Afta437
      @Afta437 3 месяца назад

      MukkkalOne 😂😂😂. Eda media one thayoli.... Jama at , muslim league ivattakale mathrame kaaanavu ennu ethu posco mammad vannu paranjalum kelkenda karyam ivide oruthanum illa... rss nethavine kananam ennundnkil ayal kanum... Niyalla nine fraud mammad vannalum oru preshnom illa.

  • @യാത്രാവഴിയെ
    @യാത്രാവഴിയെ 3 месяца назад +18

    ഇതൊരു മുസ്ലിം തീവ്ര ചാനലാണന്ന് ഒരിക്കൽ കൂടി തെളിയിച്ചു...

  • @Sudhi1212
    @Sudhi1212 3 месяца назад +38

    ഇസ്രായേലിന്റെ പേടിസ്വപ്നം "മൊട്ട "എവിടെ?

    • @INTERNETDREAMS
      @INTERNETDREAMS 3 месяца назад +2

      നിങ്ങളുടെയും പേടിസ്വപ്നം. കാരണം പുള്ളി സത്യമേ പറയൂ, അത് നിങ്ങൾക്ക് ആരോചകവും 😊

    • @Sudhi1212
      @Sudhi1212 3 месяца назад +12

      @@INTERNETDREAMS പുള്ളി പറഞ്ഞത് ഇക്കാലമത്രയായിട്ടും എന്തെങ്കിലും നടന്നിട്ടുണ്ടോ ബ്രോ? ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഇതാ തീർന്നു, ഇതാ തീർന്നു എന്ന് പറയുന്നുണ്ട് . മൂപ്പർ പറയുന്നതിന് നേർ വിപരീതമാണ് സംഭവിക്കുന്നതൊക്കെ

    • @Mathew-f4
      @Mathew-f4 3 месяца назад

      ​@@INTERNETDREAMSഹിബുള്ളയുടെ ബോള് പോയ അന്ന് മൊട്ടയുടെ മോന്തകാണെണ്ടതായിരുന്നു

    • @Govinda-Mamukoya
      @Govinda-Mamukoya 3 месяца назад +4

      ​@@INTERNETDREAMSക്വിസ് പുള്ള ചെറിയ മീനല്ലാ

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад

      ​@@INTERNETDREAMS അണ്ടി പരിപ്പ്. മുറി അണ്ടി പരിപ്പ് മോനേ മിണ്ടാതെ ഇരി

  • @shanoobsalim4562
    @shanoobsalim4562 3 месяца назад +105

    വത്സൻ തില്ലകേരി എത്ര ആളുകളെ പോലീസ് സേനയിൽ കയറ്റിയിട്ടുണ്ട്

    • @RAVAN-sv3yk
      @RAVAN-sv3yk 3 месяца назад

      ശിശു ഭോഗിയുടെ മദ്രസ വാണം ഇല്ലല്ലോ 😂😂😂😂

    • @viveksagar1060
      @viveksagar1060 3 месяца назад +22

      പഠിപ്പിച്ചു കയറ്റിയതാടോ 😂

    • @shanrasheed619
      @shanrasheed619 3 месяца назад +3

      ​@@viveksagar1060
      ശാഖയിലായിരിക്കും

    • @sarathr3574
      @sarathr3574 3 месяца назад +35

      പഠിക്കാൻ വിടുമ്പോ പഠിക്കണം. അല്ലാതെ ഭൂമി പരന്നു കിടക്കുന്നു എന്നും പറഞ്ഞു ഇരുന്നാൽ നടക്കില്ല

    • @viveksagar1060
      @viveksagar1060 3 месяца назад +21

      @@shanrasheed619 വേണേൽ അതും പഠിപ്പിക്കും. കഴിവുള്ളവർ അങ്ങനെ പല സ്ഥലത്തും എത്തും. അസൂയപെട്ടിട്ട് കാര്യം ഇല്ല.

  • @sajeevkumar2315
    @sajeevkumar2315 3 месяца назад +2

    വത്സൻ തില്ലങ്ങേരി പുലിയാണ് 👍👍👍👍

  • @sureshvp2630
    @sureshvp2630 3 месяца назад +5

    Rss വിജയങ്ങൾ അറിയാൻ മീഡിയ ഓൺ കണ്ടാൽ മതി 👍👍👍
    മാധ്യമ പ്രവർത്തകയുടെ വിവാദം ഉണ്ടാക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സഹായിച്ചതും മീഡിയ ഓൺ ആയിരുന്നു എന്നതും സത്യമാണ്
    സിപിഎം ബിജെപി രഹസ്യ കൂട്ടുകെട്ട് പോലെ
    മീഡിയ ഓൺ /rss കൂട്ടുകെട്ട് ഉണ്ടോ എന്ന് സംശയിക്കണം
    കാരണം
    ഏഷ്യാനെറ്റ്‌ പോലും RSS സംഘടനയെ കുറിച്ച് അപൂർവമായി മാത്രമേ ചർച്ചകൾ നടത്താറുള്ളു
    പക്ഷെ മീഡിയ ഓൺ കൂടുതൽ സമയവും rss ചർച്ചകൾ നടത്തുന്നു

  • @Balsaheb853
    @Balsaheb853 3 месяца назад +4

    വത്സൻ തില്ലങ്കേരി ഫാൻ ആക്കികളഞ്ഞല്ലോ 😅😅

  • @Thoufyz
    @Thoufyz 3 месяца назад +6

    അതെങ്ങനെ ആണ് അജിമസ് ഷുഹൈബ് നെ കൊന്നത് കമ്മ്യൂണിസ്റ് കാർ അല്ലെ അതിൽ എങ്ങനെ ആണ് വത്സൻ തില്ലെങ്കരി വരുന്നത്.. നിന്റെ ഒക്കെ അജണ്ട എന്താണെന്നു മനസിലായി

  • @doublebarrel4051
    @doublebarrel4051 3 месяца назад +6

    പിണറായിക്കും പാർട്ടിക്കും ഇത് തന്നെ വേണം ന്യൂനപക്ഷ ഭീകരതയെ വോട്ട് നു വേണ്ടി താലോലിച്ചതിന്റെ out put കിട്ടി തുടങ്ങി....😂

  • @nishanthnarayanan8842
    @nishanthnarayanan8842 3 месяца назад +5

    കേരളത്തിൽ RSS ന്റെ റേഞ്ച് എന്താണെന്ന് കാട്ടിത്തന്ന media one ന് അഭിവാദ്യങ്ങൾ.

  • @arunbabuarunalayam3148
    @arunbabuarunalayam3148 3 месяца назад +32

    RSS❤✨️✨️✨️✨️🔥🔥🔥🔥🔥🔥

    • @SVs-hl2pk
      @SVs-hl2pk 3 месяца назад

      Rss രാജ്യ സവർണ്ണ സംഘം🐒🐒🐒🐒🐒🐒🐒

  • @apsaeed4406
    @apsaeed4406 3 месяца назад +3

    സത്യം പറയാമലോ ഇന്ന് കേരളത്തിൽ ഏറ്റവും വെറുപ്പുള്ള വ്യക്തി പിണറായി വിജയൻ ആണ്.

  • @Hari-qf3xc
    @Hari-qf3xc 3 месяца назад +35

    ഹോയ്യോ... വല്യ കണ്ടുപിടിത്തം ആയിപോയി... ഇത്രേ കിട്ടിയോള്ളൂ...നിനക്കൊന്നും ആർ എസ് എസ് ine പറ്റി ഒരു ചുക്കും അറിയില്ല...

    • @nazarc193
      @nazarc193 3 месяца назад +1

      പോട

    • @gyd3151
      @gyd3151 3 месяца назад +2

      Cpm kaarante marupadi...rss ine ningalkku ariyillaann...😢😢😢

    • @YamahaRX100-ll9up
      @YamahaRX100-ll9up 3 месяца назад +2

      വ്യക്തമായി അറിയാം. ലോകത്തിലെ ഏറ്റവും വലിയ ഗ്ലോറിഫൈഡ് ടെററിസ്റ്റുകൾ. ആര് ഭരിച്ചാലും നിങ്ങൾക്ക് അതിൽ ആളുണ്ടാകും.

    • @Afta437
      @Afta437 3 месяца назад

      ​@@nazarc193MukkkalOne 😂😂😂. Eda media one thayoli.... Jama at , muslim league ivattakale mathrame kaaanavu ennu ethu posco mammad vannu paranjalum kelkenda karyam ivide oruthanum illa... rss nethavine kananam ennundnkil ayal kanum... Niyalla nine fraud mammad vannalum oru preshnom illa.

    • @Hari-qf3xc
      @Hari-qf3xc 26 дней назад

      @@nazarc193 ni poda

  • @svcutz1445
    @svcutz1445 2 месяца назад

    ഉഫ്‌ മാസ്സ് വത്സൻ തില്ലങ്കേരി ഫാൻ ആയി🔥😌 thanks to media one

  • @ishaq4852
    @ishaq4852 3 месяца назад +25

    സർക്കാരിന്റെ കഴിവുകേട്. മന്ത്രി സഭ പിരിച്ചു വിട്ടു വീട്ടിലിരിക്ക് അയ്യേ നാണക്കേട്

  • @lavon278
    @lavon278 3 месяца назад +5

    ഇക്കമ്മാരെ ഇന്നലത്തെ നെച്ചോറും ഇറച്ചിയും എങ്ങനെ ഒണ്ടാരുന്നു

  • @SasiPudussery-mf3lc
    @SasiPudussery-mf3lc 3 месяца назад +6

    ശബരിമലയിൽ ലാത്തി ചാർജ് നടക്കണമായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്.

  • @ViswanathPanikkar-gs8qz
    @ViswanathPanikkar-gs8qz 14 дней назад

    വൽസേട്ടൻ നല്ല ഹിറോയാണ് സൂപ്പർ ഹിറോയാണ്

  • @KuttankuttuKuttu
    @KuttankuttuKuttu 3 месяца назад +3

    Media one ഒരു പണി വരുന്നുണ്ട് മക്കളെ അങ്ങ് കേന്ദ്രത്തിൽ നിന്ന് 😂😂😂😂😂തിരഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട്‌ വന്നും ഇനി വെട്ടികെട്ടു വരുന്നുണ്ട്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 3 месяца назад +26

    ഈ ഹീനമായ മുഖ്യൻ മാറണം 🤛🤛

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад

      Vijay nammude RSS nde aallanu 😂😂😂😂ivan കലക്കും.
      പൂരം kalakki first MP kitty.

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад

      Ilyaaa. Viju വേണം

  • @Anilanubvv
    @Anilanubvv 23 дня назад

    വത്സൻ തില്ലങ്കേരി എന്ന ധീരനെ പറ്റി ഇവിടെ പറഞ്ഞത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഏത് മരണ മുഖത്തേക്ക് പോകുവാനും ഞങ്ങൾ കുറച്ചുപേർ തയ്യാറായി നിൽക്കുന്നു.
    എന്റെ റോൾ മോഡൽ ആയിരിക്കുന്നു വത്സൻ തില്ലങ്കേരി🙏.
    വത്സൻ തില്ലങ്കേരി ആദർശത്തോടെ കൂടെ നിൽക്കുന്നവർക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറുള്ള ധീരൻ 👍👌.

  • @rejinkumar1538
    @rejinkumar1538 3 месяца назад +13

    Ankutty valsan thilankeri ❤

  • @nandakumarmani9769
    @nandakumarmani9769 3 месяца назад +8

    മദ്രസാ പൊട്ടർ ക്കെന്ത് തില്ലങ്കേരി അവർക്കിഷ്ടം വെളിച്ചെണ്ണ😂😂

  • @ranjithtp6204
    @ranjithtp6204 3 месяца назад +1

    MEDIA ONE
    RSSinde ishwaryam 💓💓

  • @suhailabdulla6879
    @suhailabdulla6879 3 месяца назад +35

    ഇടത് പക്ഷത്തി്ന് ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല ,സ്വാർത്ഥമായ രാഷ്ട്രീയ താൽപര്യം മൂലം മനസ്സിലാക്തത്തത് പോലെ നടിക്കുകയാണ്

    • @ABDULSALAmPALAKKAD
      @ABDULSALAmPALAKKAD 3 месяца назад +1

      അടുത്ത election എന്തായാലും പൊട്ടും എന്ന്‌ അവര്‍ക്ക്‌ തന്നെ അറിയാം. അപ്പൊ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അത് അവർ ചെയ്യും.

  • @babuindia1732
    @babuindia1732 3 месяца назад +24

    ഞാന്‍ ഈ പരിപാടി കാണാന്‍ വരുന്നത് ഇസ്രായേല്‍ തകർന്നു, ഹമാസ് ഇസ്രയേലിനെ തകർത്തു, മുസ്ലിംകളുടെ വിജയം സ്ത്രീകള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു എന്നൊക്കെ കേള്‍ക്കാന്‍ ആണ്‌. ഇനിയുള്ള ദിവസങ്ങളില്‍ ദയവായി നിങ്ങള്‍ ഇതൊക്കെ ഉള്‍പ്പെടുത്തി കരയണം പ്ലീസെ

    • @livechanallive4376
      @livechanallive4376 3 месяца назад

      ലോകത്തെവിടെ അക്രമ നടന്നാലും അക്രമികളെ പുകഴ്ത്തി സന്തോഷിക്കുന്നവർ കുറച്ചുപേർ കേരളത്തിലുണ്ട്
      അവർ ബ്രിട്ടീഷുകാരുടെ കാലത്ത് അവർക്കൊപ്പം ആയിരുന്നു ആ കീഴ് വഴക്കം ഇപ്പോഴും തുടരുന്നു ശെരിയല്ലെ😂

    • @musthfapk7309
      @musthfapk7309 3 месяца назад

      യുദ്ധത്തിൽ. മരണങ്ങൾ ഉണ്ടാകും. യുദ്ധത്തിന് പണ്ടു കാലങ്ങളിലേ യുദ്ധ നിയമ കരാറു് ഉണ്ടു്. . ആ ചിട്ടങ്ങൾ ഇസ്റായീൽ ഭരണം കൂടംലെങ്കിച്ചു. സ്ത്രീകളേയും പിഞ്ചു കുഞ്ഞുങ്ങളേയും കൊന്നൊടുക്കുകയാണ്.. ആകുഞ്ഞുങ്ങളുടെ ചോരയും കഫവും മലവും തിന്നുന്ന. ഇസ്രായീൽ. ഭരണകൂടത്തോട് അവർ ചെയ്യുന്ന പ്രവർത്തിയെ ശെരിവെക്കുന്നവർ.
      പന്നികൾ. കാഷ്ടവും മലവും തിന്നുന്ന ഒരു വർഗ്ഗമാണ്. അതിലും തരം താണ വർഗ്ഗമായി മാത്രമേ കാണാൻ കഴിയൂ.
      ഹമാസിനെ ഇസ്റായിൽ ഇല്ലാതായിക്കൊള്ളട്ടെ. അത് അവരുടെ നയം. അങ്ങിനെയാണോ പിഞ്ചു കുഞ്ഞുങ്ങൾ?

    • @shaasframe
      @shaasframe 3 месяца назад +3

      Kalasam

  • @storyteller5167
    @storyteller5167 28 дней назад

    After hearing this my respect towards valsan thillankeri increased thanks

  • @arunkrishna9571
    @arunkrishna9571 3 месяца назад +18

    Valsan thillankeri❤

  • @manojkumarmano9326
    @manojkumarmano9326 3 месяца назад +10

    Rss നെ യും വത്സൻ തില്ലങ്കേരി യെയും അറിയാൻ നീയൊക്കെ മുട്ടിൽ ഇഴയണമ്... നായി ആയും നരി ആയും പിന്നെ നരൻ ആയും ജനിക്കണം...
    Rss ഭാരതം ഭരിക്കുന്നുണ്ട് മകനെ... അറിയില്ലേ...
    നീ പ്രഗതിയുടെ ചരിത്രം അറിയണം എന്നുണ്ടേൽ എന്നെ യും വിളിക്കാം 92 ഇൽ ആദ്യ ബാച്ചിലെ വിദ്യാർത്ഥി ആണ് ഞാൻ...
    നിന്റെ കസിൻ ഉണ്ട ആണ്

    • @Afta437
      @Afta437 3 месяца назад

      MukkkalOne 😂😂😂. Eda media one thayoli.... Jama at , muslim league ivattakale mathrame kaaanavu ennu ethu posco mammad vannu paranjalum kelkenda karyam ivide oruthanum illa... rss nethavine kananam ennundnkil ayal kanum... Niyalla nine fraud mammad vannalum oru preshnom illa.

  • @KSubash-yy3ki
    @KSubash-yy3ki 3 месяца назад +7

    മാർക്സിസ്റ്റ്‌ പാർട്ടിയുടെ കുറെ വോട്ട് അൻവർ കൊണ്ട്പോകും, കുറെ ബിജെപി കൊണ്ടുപോകും 😜

  • @alikoyaup
    @alikoyaup 3 месяца назад +17

    A suitable caption

    • @javaadt.a1340
      @javaadt.a1340 3 месяца назад

      Pinarayi Maaranam.adhehathinte madiyil kanam und...

    • @goldenpearls5241
      @goldenpearls5241 3 месяца назад

      RSS ന്റെ കനിവിൽ ആണ് പിണറായി ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്, അല്ലെങ്കിൽ അയാളും മോളും, സ്വർണകടത്ത് ഉൾപ്പെടെ കേസിൽ ജയിലിൽ കിടക്ക്കേണ്ടതാ 😊അപ്പോ ADGP യെ സംഘപരിവാറിനെ പേടിച്ചാണ് മാറ്റാത്തത്

  • @RanjithAcpg-cw3ql
    @RanjithAcpg-cw3ql 3 месяца назад

    Thank you media one... നിങ്ങ ഞമ്മടെ ellarem ഹീറോ akkum.... ഉമ്മ...luv u media fun

  • @raheeee77
    @raheeee77 3 месяца назад +24

    ശരിക്ക് കേരളം ഭരിക്കുന്നത് ആരാണ് 🤔🤣🤣🤣🤣

    • @abdulrazzaq-85
      @abdulrazzaq-85 3 месяца назад

      first 5 yers സിപിഎം second 5 yers ചാണക സംഘികൾ

    • @Jineeth-i6w
      @Jineeth-i6w 3 месяца назад +12

      🔥🔥🔥🔥RSS🔥🔥🔥🔥

    • @goldenpearls5241
      @goldenpearls5241 3 месяца назад

      RSS ന്റെ കനിവിൽ ആണ് പിണറായി ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്, അല്ലെങ്കിൽ അയാളും മോളും, സ്വർണകടത്ത് ഉൾപ്പെടെ കേസിൽ ജയിലിൽ കിടക്ക്കേണ്ടതാ 😊അപ്പോ ADGP യെ സംഘപരിവാറിനെ പേടിച്ചാണ് മാറ്റാത്തത്

    • @raheeee77
      @raheeee77 3 месяца назад

      @@Jineeth-i6w സങ്കികൾക്ക് പിണറായി ഇപ്പോൾ കൺകണ്ട ദൈവമായി

    • @shinithshinith891
      @shinithshinith891 3 месяца назад

      തില്ലങ്കേരിയും പി ശശിയും

  • @amruth5740
    @amruth5740 3 месяца назад +9

    Valsan Thillankeri💝

  • @DonFleming-v2u
    @DonFleming-v2u 3 месяца назад +14

    ആർഎസ്എസ് നെ കണ്ടാൽ എന്താണ് പ്രശ്നം? ഗോവിന്ദൻ മാഷ്
    PR ഏജൻസി വിദേശ ഏജൻസിയൊന്നുമല്ലല്ലോ എന്താ പ്രശ്നം.. വിജയരാഘവൻ. സിപിഎം ന്റെ
    ഇപ്പോഴത്തെ സെക്രട്ടറി മുൻ സെക്രട്ടറിയുമാണ് പറയുന്നത്..😂😂😂

    • @Afta437
      @Afta437 3 месяца назад

      MukkkalOne 😂😂😂. Eda media one thayoli.... Jama at , muslim league ivattakale mathrame kaaanavu ennu ethu posco mammad vannu paranjalum kelkenda karyam ivide oruthanum illa... rss nethavine kananam ennundnkil ayal kanum... Niyalla nine fraud mammad vannalum oru preshnom illa.

  • @lijulazar104
    @lijulazar104 3 месяца назад +13

    Media one കാരണം ഈ തവണ തന്നെ ബിജെപി അധികാരം പിടിക്കുമെന്നാ തോന്നുന്നത് 😂😂

    • @ZakEames
      @ZakEames 3 месяца назад +1

      Oh seri

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 месяца назад +9

    ശരിക്കും പിണറായി RSS കാരനാണോ.

  • @akhilv5564
    @akhilv5564 2 месяца назад

    വത്സൻ തില്ലങ്ങേരി 🔥🧡

  • @GokuldasKanika
    @GokuldasKanika 3 месяца назад

    എജ്ജാതി കിംഗ്‌ മേക്കർ ഫാൻ ആക്കി കളഞ്ഞു ❤

  • @Dazz29
    @Dazz29 3 месяца назад +1

    I also become a fan of valsan thillankari after watching this out of focus

  • @noushadsvlog6393
    @noushadsvlog6393 3 месяца назад +11

    ലെ കോവിന്ദൻ. : ഹ. ഹ ഹ …അതിനെന്താ പ്രശ്നം തില്ലങ്കേരി കേരള ആഭ്യന്തര മന്ത്രി അല്ലേ?

  • @anirudhR-jx1bs
    @anirudhR-jx1bs Месяц назад

    വൽസേട്ടൻ 🧡🧡

  • @Resilient786
    @Resilient786 3 месяца назад +13

    ലീഗുകാർ ഇത് വല്ലതും കേൾക്കുന്നുണ്ടോ ആവോ.....

  • @hafizahamed9521
    @hafizahamed9521 3 месяца назад +10

    നിങ്ങൾ എത്ര ഇരുന്നു പറഞ്ഞിട്ടും കാര്യം ഇല്ല.ഈ സംസ്ഥാനം ഭരിക്കാൻ ആളില്ല എങ്കിൽ,ഇന്ത്യ ഭരിക്കുന്ന ഒരു പാർട്ടി നേദാവിനെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കണ്ടതിൽ എന്താണ് തെറ്റ്. അവരുടെ എങ്കിലും ഭരണം നടക്കട്ടെ

  • @ShajiMp-l8y
    @ShajiMp-l8y 3 месяца назад +18

    ജയ് rss

  • @ganeshKumar-cp4tq
    @ganeshKumar-cp4tq 3 месяца назад +1

    Valsan maash🔥

  • @PhpneHi
    @PhpneHi 3 месяца назад +13

    നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍🙏👍👍👍👍🙏👍👍🙏🙏🙏🙏🙏🙏

    • @Afta437
      @Afta437 3 месяца назад

      MukkkalOne 😂😂😂. Eda media one thayoli.... Jama at , muslim league ivattakale mathrame kaaanavu ennu ethu posco mammad vannu paranjalum kelkenda karyam ivide oruthanum illa... rss nethavine kananam ennundnkil ayal kanum... Niyalla nine fraud mammad vannalum oru preshnom illa.

    • @Vibupoongode
      @Vibupoongode 3 месяца назад

      😂😂

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 3 месяца назад +35

    അങ്ങനെ പറയരുത് തില്ലങ്കേരി മുഖ്യമന്ത്രിയുടെ അടുത്ത "പരിചയകാരനാണ് 1

  • @Abhijith814
    @Abhijith814 3 месяца назад +6

    Appo RSS thanneya Keralam barikkunneee😏🔥🔥🔥🔥

  • @yadhukrishna3829
    @yadhukrishna3829 3 месяца назад +1

    വലത്സൻ മാഷ് 🤍😊

  • @DewConGaming
    @DewConGaming 3 месяца назад +10

    Valsan Thillenkeri💪

  • @vishnushivanand2538
    @vishnushivanand2538 Месяц назад

    വത്സൻ തില്ലങ്കേരി ഇത്ര വലിയ സംഭവം ആയിരുന്നോ..😂 ഇത് കണ്ടാൽ ആരും ഫാൻ ആയി പോവും

  • @alic8642
    @alic8642 3 месяца назад +4

    ഇത് ഞങ്ങൾ പറയാൻതുടങ്ങീട്ടു വര്ഷങ്ങളായി 😢

  • @minnalmurali9596
    @minnalmurali9596 3 месяца назад +4

    അജിത്കുമാർ അഡീഷണൽ സർസംഘ് ചാലകായി മാറിയോ .?

  • @abubackerpm7893
    @abubackerpm7893 2 месяца назад

    ചുരുക്കിപ്പറഞ്ഞാൽ ചെരുപ്പ് നക്കികളെ ഇഷ്ടപ്പെടുന്ന ചില പോലീസുകാരുണ്ട് എന്ന അർത്ഥം

  • @simsemajems5184
    @simsemajems5184 3 месяца назад +13

    സാദാരണ സഖാകൾക്ക് മനസിലാവില്ല കാരണം കഴിഞ്ഞ 8 വർഷങ്ങളിൽ കണ്ണൂർ ജില്ലയിൽ മാത്രം RSS കാർ വെട്ടികൊന്ന സഖാക്കളുടെ കുടുംബങ്ങക്ക്...... മരിച്ച സഖാക്കളുടെ അമ്മ..... ഭാര്യമ്മാർ.... മക്കൾ.... സഹോദര സഹോദരിമാർ ഇവർക്ക് ഒക്കെ നീതി വാങ്ങി കൊടുക്കാൻ ഇനി CPM പറ്റുമോ? അതോ കഴിഞ്ഞ 8 വർഷത്തിൽ RSS കാർ വെട്ടി കൊന്ന സഖാക്കൾക്ക് നീതി കിട്ടില്ലേ ? ആര് ആരെയാണ് ഭയക്കുന്നത് ... CPM പോലത്തെ മഹാപ്രസ്ഥാനം എന്തിനെ ഭയക്കണം ? പോലീസ് കൈയിൽ നിന്ന് പോയോ .... Yes പോയി അത് മാത്രമാണ് ഉത്തരം ഇനി നീതി കിട്ടില്ല

    • @quotesconnect1
      @quotesconnect1 3 месяца назад +8

      ജോസഫ് മാഷിന്റെ കൈ നു ഇനി ജീവൻ കിട്ടുമ്മൊ?

    • @gayathrim8954
      @gayathrim8954 3 месяца назад

      വേട്ട വെളിയൻ മോനെ rss കാർ വെട്ടി കൊന്ന കണക്കു മാത്രമേ ഉള്ളോ
      Rss സിപിഎം തർക്കം ഉണ്ടാകാൻ കാരണമായ വാടിക്കൽ രാമകൃഷ്ണൻ കൊലയിൽ പ്രതി ആരാണ് വാടിക്കൽ രാമകൃഷ്ണൻ rss ശാഖയിൽ പോയതായിരുന്നു കൊലപാതക കാരണം.. തുടക്കം ഈ കൊലയായിരുന്നു അതിനു ശേഷം എത്രായോ ഭരണവർഗ്ഗമായ സിപിഎം പണം ഇറക്കി കൊലയാളി സംഘം tp യെ 53വെട്ടും വെട്ടി. മാന്യമാരായി നീ ഏതു കോത്താഴത്തു കാരൻ ഓവ്വേ

    • @iqbalk6606
      @iqbalk6606 3 месяца назад

      വാക്കുകൾ സുക്ഷിച്ചാൽ കയ്യും കാലും ജീവൻ ഉണ്ടാകും ​@@quotesconnect1

    • @vineeth454
      @vineeth454 3 месяца назад +1

      Sudappi league khangress sdpi .innale kodi oru dyfi karan konna casein high Court adapett league kare vendum prethi aki

    • @Afta437
      @Afta437 3 месяца назад

      MukkkalOne 😂😂😂. Eda media one thayoli.... Jama at , muslim league ivattakale mathrame kaaanavu ennu ethu posco mammad vannu paranjalum kelkenda karyam ivide oruthanum illa... rss nethavine kananam ennundnkil ayal kanum... Niyalla nine fraud mammad vannalum oru preshnom illa.

  • @shadowlover1564
    @shadowlover1564 3 месяца назад

    വത്സൻ മാഷ്🧡

  • @abdullakutty2354
    @abdullakutty2354 3 месяца назад +3

    ADGP ക്രമസമാദാനത്തിന്റെ ചുമതലയുള്ള ഓഫീസർ ആണല്ലോ രാജ്യത്ത് സൌ ര്യ ജീവിതം ഉറപ്പ് വരുത്തണമെഗിൽ ഇങ്ങനെ പലരെയും കാണെണ്ടി വരും

  • @VavaSureshOfficial
    @VavaSureshOfficial 2 месяца назад

    എന്താ അവിടെ ഫോക്കസ് സംഘാടകരെ അല്ലെങ്കിൽ അവതാരകരെ ഇന്ത്യ ഭരിക്കുന്ന പ്രസ്ഥാനത്തിൻറെ ഒരു അംഗത്തിന് എന്തുകൊണ്ട് എഡിജിപിയുടെ സംസാരിച്ചുകൂടാ നിങ്ങളാരാണ് ചോദ്യം ചെയ്യാൻ