രണ്ടും രണ്ടാണ് എന്ന നിലയില്‍ പ്രവർത്തിക്കും പക്ഷേ RSS ഉം BJPയും ഒന്നാണ് | Dr, Arun Kumar |BJP VS RSS

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Watch full video - • ‌ബിജെപിക്ക് ആർഎസ്എസിനെ...
    'രണ്ടും രണ്ടാണ് എന്ന നിലയില്‍ പ്രവർത്തിക്കും പക്ഷേ RSS ഉം BJPയും ഒന്നാണ്'; ഡോ. അരുണ്‍ കുമാർ | Dr, Arun Kumar | BJP VS RSS | Meet The Editors
    #Arunkumar #RSS #BJP #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 244

  • @Batman_in369
    @Batman_in369 4 месяца назад +79

    പരം വൈഭവം നേതുമേതത് ‌ സ്വരാഷ്ട്രം
    സമര്‍ഥാ ഭവത്വാശിഷാ തേ ഭൃശം.❤️‍🔥💯

    • @SurandrannairSurandrannair
      @SurandrannairSurandrannair 15 дней назад +1

      എന്താണ് സംശയം ആർ എസ്സ് എസ്സ് ഒരു ബ്രന്മാ ണ്ട സംഘടനയാണ്
      ലോകം മുഴുവൻ വ്യാപിച്ച സംഘടനയാണ് . ശത്രു വി
      ൻ്റെ അടുക്കളയിലും പലരൂപത്തിൽ പല ഭാവത്തിൽ എത്തി പെടും
      പേടിക്കേണ്ട മറ്റുള്ളവരെ നശിപ്പിക്കാനല്ല രക്ഷിക്കാൻ
      കാരണം അതിൻ്റെ വേര് സത്യ ധർമ്മാധികളായ സനാതന ധർമ്മത്തിലൂന്നിയതാണ്
      പലരും വേരോടെ പറിച്ചു കളയാൻ നോക്കി നശിപ്പിക്കാൻ നോക്കിയവർ
      തന്നെയില്ലാതായി ഇനിയും
      അങ്ങിനെ തന്നെയാകും
      അതിനെ എതിർക്കുന്നവരുടെ ശക്തി
      യും ബലവും ആർ എസ്സ് എസ്സിലേയ്ക്ക് ആവാഹിക്കപെടുകയാണ് ചെയ്യുന്നത്
      അതിൻ്റെ തേരാളി സനാതനധമ്മർ
      മ്മവും. സാക്ഷാൽ വിഷ്ണു കേശവ നായി അവതാരമെടുത്തതാണ്
      കലിയുഗത്തിൽ. മറേറാരു കൃഷ്ണനായി രാമനായി.

  • @aghilkumar9340
    @aghilkumar9340 4 месяца назад +162

    പെറ്റമ്മയും പിറന്ന മണ്ണും സ്വർഗത്തേക്കാൾ മഹത്തരം

  • @ajaysabari
    @ajaysabari 4 месяца назад +243

    സംഘം എന്താണെന്ന് അറിയണമെങ്കിൽ അരുണ് ഒരു നൂറ് ജൻമം കൂടി കഴിയേണ്ടി വരും

    • @RageshBabu-g3q
      @RageshBabu-g3q 4 месяца назад +4

      Nayayi mathram 100😅

    • @samual714
      @samual714 4 месяца назад +11

      ബലാത്സംഗം ടീം അല്ലെ സംഗം

    • @binukurian1242
      @binukurian1242 4 месяца назад +8

      അര ട്രൗസർ ചുറ്റി വടി കറക്കുന്നതിനാണോ ഇത്രയും build up

    • @Ng96993
      @Ng96993 4 месяца назад +27

      ​@@binukurian1242മൂന്ന് സീറ്റിൽ നിന്ന് മുന്നൂറ് Seat നേടി 10 വർഷമായി രാജ്യം ഭരിക്കുന്നു. ഇത്തവന്ന വീണ്ടും ജയിക്കാൻ പോകുന്നു. അതിനാണ് build up. 😂😂😂
      അത് പോലും മനസ്സിലാക്കാൻ പറ്റാത്ത നീയൊക്കെ എന്ത്.....

    • @shukkoorabdul6697
      @shukkoorabdul6697 4 месяца назад

      🤪👍🏻​@@samual714

  • @pkumar4373
    @pkumar4373 4 месяца назад +66

    എടോ മൊട്ടെ ആർഎസ്എസും ബിജെപിയുമായുള്ള ബന്ധം അമ്മയും കുഞ്ഞും പോലെയാണ് അതും സംസ്കാരമുള്ള

  • @kprajendran-oz9bc
    @kprajendran-oz9bc 4 месяца назад +50

    ഭൂരിപക്ഷത്തിന് വേണ്ടി സംസാരിച്ചാൽ ഫാസിസം. ന്യൂനപക്ഷത്തിന് വേണ്ടി അടിമപ്പണി ചെയ്‌താൽ മഹത്വവും. ഫാസിസം ഞാൻ സ്വീകരിക്കും. ഞാൻ ഭൂരിപക്ഷത്തോടൊപ്പം നിൽക്കും. ന്യൂna പക്ഷത്തിന്റെ വിടുപണി ചെയ്യാനും ചെരുപ്പ് നക്കാനും എനിക്ക് സൗകര്യമില്ല.!

    • @moneyfocus9680
      @moneyfocus9680 3 месяца назад

      പിന്നെ എന്തിനാ അന്യ രാജ്യങ്ങളിലെ നൂനപക്ഷത്തിനു വേണ്ടി സംസാരിക്കുന്നെ.. അവരും fascism കാണിക്കട്ടെ

  • @arunkrishnanr
    @arunkrishnanr 4 месяца назад +25

    1940 ൽ മരിച്ച ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ 1948-49 ൽ ആർ എസ്സ് എസ്സ് പൊളിറ്റിക്കൽ പാർട്ടി രൂപികരിക്കുന്നതിനെ പറ്റി അഭിപ്രായം പറഞ്ഞെന്നോ😯 മൊട്ട എന്തൊക്കെയാണ് പറയുന്നത്🥲

    • @merepyaredheshvaasiyom3578
      @merepyaredheshvaasiyom3578 6 дней назад

      മുടി മാത്രം അല്ല തലച്ചോറും ഇല്ല

  • @Ar_streaming
    @Ar_streaming 4 месяца назад +32

    സ്വാര്‍ത്തചിന്തകള്‍ മായണം പരമാര്‍ത്ഥഭോധമുതിക്കണം
    രാഷ്ട്രഭാവനയാല്‍ സ്വജീവിതലക്ഷ്യമുള്ളിലുറക്കണം
    ക്ഷുദ്രവ്യത്തികള്‍ തേഞ്ഞു മാഞ്ഞു വിശാലമാവനമാന്തരം
    മതേതരം എന്ന പേരും പറഞ്ഞ് "പച്ച" വർഗീയതയ്ക്ക് ചൂട്ട് പിടിക്കുന്നവന്മാർ നൂറു ജന്മം ജനിച്ചാലും സംഘത്തെ മനസ്സിലാക്കാൻ പറ്റില്ല

  • @jjj1972
    @jjj1972 4 месяца назад +75

    RSS നമ്മുടെ അഭിമാനം. ജയ് ആർഎസ്എസ്.

    • @rileeshp7387
      @rileeshp7387 4 месяца назад +2

      ഗോഡ്സെ യേ സംഭാവന ചെയ്ത സംഘടന അല്ലേ ഓരോ രാജ്യ ഡ്രോഹിക്കും അഭിമാനിക്കാം

    • @rileeshp7387
      @rileeshp7387 4 месяца назад +2

      ഗോഡ്സെ യേ സംഭാവന ചെയ്ത സംഘടന അല്ലേ ഓരോ രാജ്യ ഡ്രോഹിക്കും അഭിമാനിക്കാം

  • @vvanizham
    @vvanizham 4 месяца назад +17

    ഇവിടെ തളിരിടും ഒരൊറ്റ മൊട്ടും വാടി കൊഴിഞ്ഞു വീഴില്ല.വാടി കൊഴിഞ്ഞു വീഴില്ല

  • @kpsivadasan9574
    @kpsivadasan9574 4 месяца назад +18

    സംഗം അദ്മാവും ബിജെപി. ശരീരവുമാണ് മാന്യരെ 🙏🏻

  • @abhinandb.s1893
    @abhinandb.s1893 2 дня назад +1

    മനസ്സിലാക്കാൻ ഇനിയും സമയമെടുത്തേക്കാം 🧡

  • @naughtysidhuuu5330
    @naughtysidhuuu5330 14 дней назад +3

    ബിജെപി ആർഎസ്എസ് ൻറെ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ് മാത്രമാണ് മൊട്ടെ...

  • @SidharthsaliSidharth
    @SidharthsaliSidharth 3 месяца назад +12

    ഞാൻ ഒരു rsskaran അല്ല rss ഇഷ്ടം ആണ്

  • @Rijumash
    @Rijumash 4 месяца назад +54

    Rss നെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല അരുൺ...വിവിധ പരിവാർ സംഘടനകളിൽ ഒന്ന് മാത്രമാണ് ബിജെപി.. അറിയൂ.. പഠിക്കു അരുൺ

    • @Ng96993
      @Ng96993 4 месяца назад +2

      ബുദ്ധിജീവികൾ പൊതുവേ ഒന്നു പഠിക്കാറില്ല. വായിൽ തോന്നിയത് പഠിപ്പിക്കാറേയുള്ളു.

  • @vivekkrishna2200
    @vivekkrishna2200 4 месяца назад +13

    RSS....🔥🔥🔥

  • @anandhanmnair1020
    @anandhanmnair1020 5 дней назад

    1940 മരിച്ച ഡോക്ടർജി 1948 അഭിപ്രായം പറഞ്ഞു.best

  • @radhakrishnannairchambakka6002
    @radhakrishnannairchambakka6002 4 месяца назад +11

    ഇനിയും ഉണ്ട് മോനെ സ്കൂൾ, ബാലിക ബാലാ മന്ദിരം സേവാഭാരതി

  • @adithyavnice9067
    @adithyavnice9067 4 месяца назад +8

    ഉണ്ടല്ലോ നീ ഒക്കെ എത്ര ചെലച്ചാലും സംഘം തന്നെയാ എല്ലാം ബിജെപിയിൽ പ്രവർത്തിക്കുമ്പോഴും 🥰

  • @jayachandranm8895
    @jayachandranm8895 4 месяца назад +11

    1.55 എന്ത് തേങ്ങയ അരുൺ 1940 ഇൽ ഹെഡ്ഗ വര് മരിച്ചു

  • @vvanizham
    @vvanizham 4 месяца назад +5

    ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കു എവിടെ ഭാരതം ഉണരുന്നു .ഇവിടെ ഭാരതം ഉണരുന്നു

  • @Rijumash
    @Rijumash 4 месяца назад +10

    സുജയ ചിരി അടക്കി പിടിച്ചു ഇരിക്കുന്നത് കാണാൻ നല്ല രസം 🤣

  • @pooratam6284
    @pooratam6284 22 дня назад

    അരുൺ സർ നിങ്ങൽ മികച്ച മാധ്യമ പ്രവർത്തകനാണ്🙏🙏🙏

  • @SivaPrasad-zp4vl
    @SivaPrasad-zp4vl 4 месяца назад +6

    1.50 അരുൺ പറഞ്ഞത് കള്ളം.1948 ഗാന്ധി വധത്തിന് എട്ടുവർഷം മുന്നേ 1940 ൽ ഡോക്ടർ ഹെഡ്ഗേവാർ മരണപ്പെട്ടിട്ടുണ്ട്...

    • @wonderworld3399
      @wonderworld3399 20 дней назад +1

      എന്റെ സഹോദരാ ഇവൻ ഈ പറഞ്ഞിരിക്കുന്നത് മുഴുവൻ പൊട്ടത്തരവും നുണയുമല്ലേ പിന്നെ അതിൽ ഈ പറഞ്ഞത് അല്പം കൂടെ കടന്ന കൈയ്യായിപ്പോയിയെന്നേ ഉള്ളൂ

  • @keycees3300
    @keycees3300 27 дней назад +1

    1927 മുതൽ 37 വരെ BS munje ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് ആയിരുന്നു. പിന്നെങ്ങനെയാണ് Munje RSS ആയിരുന്നു എന്ന് പറയുന്നത്?

  • @anoopkv3548
    @anoopkv3548 10 дней назад +1

    Rss എന്താണ് ബിജെപി എന്താണ് എന്ന് മനസിലാകാൻ.. സംഘത്തിനു ശാഖായുണ്ട് അവിടെ പോയാൽ സംഘത്തെകുറിച്ച് മനസിലാകും.. പക്ഷെ ബിജെപി എന്താണ് എന്ന് മനസിലാക്കാൻ അവിടെ പോയാൽ കഴിയില്ല രണ്ടും രണ്ടാണ് മൊട്ടെ.. നിനക് rss നെ കുറിച്ച് മനസിലാക്കാൻ കഴിയില്ല

  • @Abd-i4b
    @Abd-i4b 4 месяца назад +17

    മോഡിയുടെ സമ്മതം ഇല്ലാതെ നദ്ധ rss നെക്കുറിച്ചു ഇങ്ങനെ പറയില്ല 💯

    • @Shaw1957
      @Shaw1957 4 месяца назад

      മസാല ദോശ തിന്നുന്നവർ brahmonical hegemoni പ്രചാരകരാണെന്നു കണ്ടു പിടിച്ച കള്ള ബഢുക്കൂസുകൾ ഇങ്ങനെ പല ജല്പനങ്ങളും നടത്തും. എന്താടോ നന്നാവാത്തെ.

    • @sharoonk3212
      @sharoonk3212 4 месяца назад +10

      RSS sammathamilathe modi onum cheyila ennath matoru satyam😂😂

    • @Abd-i4b
      @Abd-i4b 4 месяца назад

      ​@@sharoonk3212പ്രധാനമന്ത്രി ആകാൻ ഉള്ള ഏണി മാത്രം ആണ് മോഡിക്ക് rss.. അദ്വാനിയെപ്പോലെ.. കാര്യം കഴിഞ്ഞപ്പോ ചവറ്റ് കുട്ട.. അടുത്തത് യോഗി 💯

    • @sharoonk3212
      @sharoonk3212 4 месяца назад

      @@Abd-i4b Niyenth thengayada parayune?? Modi aaran ninakariyuo?? Modiyod ee chumathala etedukan paranjath aran ninakariyo?? Pottanenal loka pottan🤣🤣

    • @ramsita4379
      @ramsita4379 4 месяца назад +4

      ​@@Abd-i4b😂😂😂RSS parayunathe BJP voters kelkum😂😂😂RSS oru bjp leader ah thalli paranjal deposit kitila

  • @abubrtaaluva8442
    @abubrtaaluva8442 4 месяца назад

    Well arun kumar Say's tru 👍

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 3 дня назад

    അങ്ങനെ മൊട്ടക്ക് RSS നെ കുറിച്ച് എന്തോ ചിലതുമ്മനസ്സിലായി
    എന്ന് സാരം.

  • @PrasanthNk-n8s
    @PrasanthNk-n8s 4 месяца назад +2

    Arun❤❤❤

  • @merepyaredheshvaasiyom3578
    @merepyaredheshvaasiyom3578 6 дней назад +2

    1:30 മുതൽ അരുൺ പറയുന്നത് കേക്കുക. Dr hedgavar 1940 ൽ മരണപ്പെട്ടു, പിന്നെ എങ്ങനെ ആണെടോ 1949 ൽ അദ്ദേഹം മറുപടി പറയുന്നത്. താങ്കൾക്ക് എവിടെ നിന്നാണ് ഈ വിവരക്കേട് കിട്ടുന്നത് 🤭🤭

  • @vijayakrishnanp5536
    @vijayakrishnanp5536 4 месяца назад +1

    അരുണും കിണരേഷും RSS നെക്കുറിച്ചുള്ള narration വ്യക്തമാക്കി. അതെക്കുറിച്ച് അറിയാത്തവർക്ക് ഒരു നല്ല information ആണ്.. 👍.. അതിന്റെ ശക്തിയെക്കുറിച്ചും പറഞ്ഞു.. സുജയാ പറഞ്ഞപോലെ പതുക്കെ മാറി വരുന്നുണ്ട്.. 💪

  • @AbhijithJithuzz-p5c
    @AbhijithJithuzz-p5c 3 месяца назад +2

    അരുൺ സാറേ ഇതൊന്നും അല്ല ആർ എസ്എസ്... എന്താണെന്ന് അറിയണമെങ്കിൽ ഒന്ന് അല്ല ഒരുപാട് തവണ ഏതെങ്കിലും ഒരു ശാഖയിൽ പോയാൽ മതി

  • @atkzdi
    @atkzdi 4 месяца назад +4

    എല്ലാം വളരെ നന്നായി അറിയാവുന്ന ആളാണ്. ..

  • @John-lv9ec
    @John-lv9ec 21 день назад

    🔥Jai RSS💪 JAI BJP 💪 JAI BHARAT 🇮🇳💪🔥

  • @sree007ify
    @sree007ify 4 месяца назад +2

    B. S. Moonje Never work in Rss . B.S Moonje was the President of Hindu mahasabha . Moonje Visit Itali in 1931 that time Mussolini was very famous Ledar in Europe main Partener of Britain and Russia

  • @anandhanmnair1020
    @anandhanmnair1020 5 дней назад

    Rss അറിയണം എങ്കിൽ ശാഖയിൽ ലേക്ക് വരും

  • @aneesharathy9836
    @aneesharathy9836 3 дня назад

    1940 june 21 hedgewar മരിച്ചു... പിന്നെ ഏത് hedgewar ആണ് പാർട്ടി രൂപീകരിക്കാൻ പോയത്....

  • @BaijuTk-x9d
    @BaijuTk-x9d 4 месяца назад +6

    ആർ എസ് എസ് എന്തെന്ന് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.

  • @sreerenjiths3552
    @sreerenjiths3552 20 дней назад

    1940 ജൂൺ 21 ന് മരിച്ച ഹെഡ്ഗേവാർ എങ്ങനെയാണ് ഗാന്ധി വധത്തിനു ശേഷമുള്ള ചോദ്യത്തിന് മറുപടി നല്കിയത് ?

  • @binukumartv
    @binukumartv 13 дней назад

    പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം രാജ്യം പ്രധാനം ധർമ്മം പ്രധാനം ഈ രാജ്യത്ത് ഉള്ള പ്രീഡം മതേതരത്വം ഇതെല്ലാം പ്രധാനമാണ് എൻ്റെ രാജ്യം❤

  • @solymon768
    @solymon768 4 месяца назад +3

    Rss നെ അറിയുവാൻ അവരുമായി ആശയവിനിമയം നടത്തിയാൽ മാത്രം മതി, വെറുതെ ഇരുന്ന് മണ്ടത്തരം വിളമ്പല്ലേ 😅

  • @thinkerman1980
    @thinkerman1980 4 месяца назад +10

    അവർ തമ്മിലുള്ള ബന്ധമാണ് മലബന്ധം.
    ബിജെപി ഒരു മലയുടെ മുകളിലും ആർഎസ്എസ് മറ്റൊരു മലയുടെ മുകളിലുമാണ് ഇന്നുള്ളത്.

  • @baburaj8277
    @baburaj8277 4 месяца назад +29

    അരുൺ പറഞ്ഞത് 100% ശരിയാണ്

    • @cs73013
      @cs73013 4 месяца назад +1

      എന്ത് സത്യം... ആർഎസ്എസ് ഇത് വരെ ..ഒരു തർക്കം ഉണ്ടായിട്ട് ഇല്ല

    • @ashokmannipady4777
      @ashokmannipady4777 3 месяца назад +4

      എന്ത്? 1940 ൽ മരിച്ച ഹെഡ്ഗേവാർ 1948 ൽ അഭിപ്രായം പറഞ്ഞു - എന്നാണ് മൊട്ട മയാരൻ പറയുന്നത്

  • @khaderartist
    @khaderartist 4 месяца назад +21

    ഹിറ്റ്‌ലരുടെ ആശയം കടമെടുത്തു പ്രവർത്തിക്കുന്ന പ്രസ്ഥാനം മാണ് സംഘപരിവാർ അത്കൊണ്ട് ഹിറ്റ്‌ലറുടെ അതെ അവസ്ഥ ആയിരിക്കും മോദിക്കും...

    • @Ng96993
      @Ng96993 4 месяца назад +20

      ഇനി അങ്ങനെ പറഞ്ഞ് ആശ്വസിക്കാം

    • @Marketwatchmalayalam
      @Marketwatchmalayalam 4 месяца назад +11

      മമ്മദിന്റ അവസ്ഥ പപ്പു ഖാനും 😂

    • @buckybarnes2412
      @buckybarnes2412 4 месяца назад

      ഇതാണ് നിങ്ങളുടെ കുഴപ്പം 😂 ഇവിടെ വ്യക്തിക്ക് പ്രസക്തിയില്ല ഒരു മോദി പോയാൽ ആയിരം മോദിമാർ അണിയറയിലുണ്ട്.

    • @themanwithnoname9578
      @themanwithnoname9578 4 месяца назад +1

      Oru muriyandi kinavu

    • @ashokmannipady4777
      @ashokmannipady4777 3 месяца назад +1

      മമ്മദിൻ്റെ അവസ്ഥ ആർക്കായിരിക്കും വരിക ?

  • @shambhubalachandran7244
    @shambhubalachandran7244 4 месяца назад +3

    Ellam kazhinju inni rss bjp clash undakkan ulla sremam nadathi nokkam pakshe aduppum kootti irrunnu sremikkathe ullu nadakkan pokunilla angane aannu avar thamill ulla bendham✌🏻

  • @RatheeshRaman-i4h
    @RatheeshRaman-i4h 4 месяца назад

    ഭയങ്കരൻ

  • @vineethvs2494
    @vineethvs2494 4 месяца назад

    Nalla nerishanam.

  • @bijuvishnunath6628
    @bijuvishnunath6628 4 месяца назад +1

    അമ്മയുടെ കൈ പിടിച്ചു വളർന്നു, ഇനി സ്വന്തം കാലിൽ നിൽക്കാറായി അത്രേ ഉള്ളു, ഇതിൽ ഒരു തള്ളിപ്പറയിൽ ഇല്ലാ

  • @adithyan.k.935
    @adithyan.k.935 4 месяца назад +5

    RSS 🧡🔥💥

  • @gopalakrishnanappu2025
    @gopalakrishnanappu2025 15 дней назад

    Rss. സും ബിജെപിയും ബിജെപി കുഞ്ഞും. Rss അമ്മയും ആണ്

  • @surjithsomaraj6748
    @surjithsomaraj6748 2 дня назад

    അരുൺ ഇനി എന്നാണാവോ ഗണവേഷം ഇട്ട് റൂട്ട്മാർച്ചിന് പങ്കെടുക്കുന്നത്..... കരണം rss നെ അറിയാൻ ശ്രമിക്കുന്നവരൊക്കെ rss ന്റെ ഭാഗം ആയ ചരിത്രമേ ഉള്ളു....

  • @SivaKumar-wh8zf
    @SivaKumar-wh8zf Месяц назад +1

    Rssകാർ ബിജെപിയിൽ മാത്രമല്ല എല്ലാ പാർട്ടിയിലുമുണ്ട്.

  • @RAJ-fb3ps
    @RAJ-fb3ps 6 дней назад

    RSS. RSS. RSS. RSS. ❤❤❤❤

  • @kunhikannank4503
    @kunhikannank4503 4 месяца назад +1

    49 il Hedgevar jeevichiripilla Arun😅😅😅

  • @kanaaldinkan
    @kanaaldinkan 4 месяца назад +12

    സുജയക്കു സഹിക്കുന്നില്ല
    അരുൺ പറയുന്നത് കറക്റ്റ് ആണ് 🎉🎉🎉

  • @therightwing366
    @therightwing366 17 дней назад

    06:44 മൈക്രോസോഫ്റ്റിൽ ആൻഡ്രോയിടോ....😂😂

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 4 месяца назад +2

    ഒന്നായ നിനയിഹ രണ്ടെന്നു.....😅😅ഭാരത് മാതാ കി ജയ്....

  • @pradeepsasidharan3603
    @pradeepsasidharan3603 19 дней назад

    M S Golwarkar was not involved in the formation of RSS.

  • @krishnakumar.k4391
    @krishnakumar.k4391 17 дней назад

    കണ്ടുപിടിച്ചു ഭയങ്കരൻ തന്നെ. തലയിൽ തൊപ്പി വച്ച് നടക്കണം കേട്ടോ

  • @iamcryptobeginner3568
    @iamcryptobeginner3568 13 дней назад

    മോട്ടേ.... എന്ത് തേങ്ങയാടാ പറയുന്നേ..... Keshav Baliram Hedgewar (death date :June 21- 1940)

  • @ajeshpk3241
    @ajeshpk3241 10 дней назад

    താൻ ഇതന്നോ കണ്ടുപിടിച്ചത് RSS എന്താണ് എന്നു ഇപ്പോഴും അറിയില്ല

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 4 месяца назад +12

    ജയ് RSS 🔥

  • @shyamashok6904
    @shyamashok6904 4 месяца назад +1

    ഒന്നായനിന്നെയിഹരണ്ടെന്നുകണ്ടനുടനുണ്ടായൊരിണ്ടൽ..😄

  • @anirudhR-jx1bs
    @anirudhR-jx1bs 3 месяца назад

    Rss നെ കുറിച്ച് നിങ്ങൾക് ഒരു ചുക്കും ചുണമ്പും അറിയില്ല Mr അരുൺ.... അതുകൊണ്ട് നിങ്ങൾ rss ന്റെ നെഞ്ചത്തോട്ടു കയറാൻ വരണ്ട..... 👍
    🔱 🕉️ ʀꜱꜱ 🕉️🔱

  • @GopiManalil
    @GopiManalil Месяц назад

    Jai jai bjp jai jai bhararth mata bolo sangha parivar namaste🙏

  • @Sanalkumar1975
    @Sanalkumar1975 4 месяца назад +2

    Hedgewar died in 1940 . How he can be part of discussion after Gandhiji murder. Stop your idiotic propaganda Arun

  • @balanp4172
    @balanp4172 4 месяца назад +4

    ഇത് കേവലം നാടകം മാത്രം. ഇവരെല്ലാം ഒന്നു തന്നെ.

  • @aghilkumar9340
    @aghilkumar9340 4 месяца назад +1

    അരുണിന് വിവരം വെച്ച് തുടങ്ങി

  • @sreekumarkaleekkal353
    @sreekumarkaleekkal353 4 месяца назад +1

    മൊട്ടക്കു വിവരം ഇല്ലാതില്ല.

  • @AjayBiju-bg8jv
    @AjayBiju-bg8jv 3 месяца назад

    RSS ഇല്ലെ ബിജെപി ഇല്ലാ 100% ഉറപ്പാ അത് മിക്കവാറും ആളുകൾക്ക് അറിയാം... ബിജെപി ഒരു തീരുമാനം എടുത്താൽ പോലും അതിന്റ അവസാനതെ തീരുമാനം RSS കൈയിൽ തന്നെയാ... കോൺഗ്രസ്‌ പോലുള്ള പാർട്ടികൾക്ക് ഇല്ലാതെ പോയതും RSS പോലുള്ള ഒരു ശക്തിയില്ല അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ കോൺഗ്രസ്‌ എകെ രക്ഷപെട്ടു പോയേനെ..... RSS & BJP രണ്ടും ഒന്നാണ് അത് എല്ലാവർക്കും നല്ലത് പോലെ അറിയാം മെയിൻ ആയിട്ട് അവരുടെ സംഘടന ശക്തി അതിനെ വെല്ലാൻ ഇന്ന് ആർക്കും പറ്റില്ല ഇന്ത്യയിൽ

  • @വിനുമിന്നു
    @വിനുമിന്നു 4 месяца назад +1

    Bjp എന്ന് പറയുന്നത് 90 %RSS ആണ്

  • @naughtysidhuuu5330
    @naughtysidhuuu5330 14 дней назад

    സ്മൃതി എന്താണ് ചിരിക്കുന്നത്..സിപിഎം നേ മാത്രം പഠിച്ചതുകൊണ്ടാണോ താങ്കൾക്ക് ഈ ഒഞ്ഞ ചിരി🤮🤮🤮

  • @balanthanur679
    @balanthanur679 5 часов назад

    പൊട്ടൻ ആനയെ വർണ്ണിക്കുന്നത് പോലെ

  • @shanojmp3054
    @shanojmp3054 4 месяца назад +2

    Appo ee pahayan saagayil oke poyittund

  • @shajumanapetty5134
    @shajumanapetty5134 4 месяца назад +2

    Jai jai.rss.bhartmatakijai

  • @leoleo-em8nn
    @leoleo-em8nn 4 месяца назад +4

    RSS❤❤❤

  • @anoopsnair-k3v
    @anoopsnair-k3v 4 месяца назад +3

    ഇദ്ദേഹം ഒരു പക്കാ RSs കാരൻ തന്നെയാണ്

  • @HarithaHarithaks
    @HarithaHarithaks 3 месяца назад

    നിങ്ങൾക്ക് ഇപ്പോഴാണോ മനസ്സിലായത് ബിജെപിയും= ആർഎസ്എസും

  • @shibin766
    @shibin766 4 месяца назад +1

    Rssilel bjp no

  • @leonidas7689
    @leonidas7689 4 месяца назад

    പക്ഷെ ബിജെപിനേതാക്കൾക്ക് rss ഇടപെടലുകൾ ഇഷ്ടപെടുന്നില്ലന്നുള്ളത് ഒരു യഥാർദ്യമാണ്. പൊളിറ്റിക്കൽ പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും മറ്റൊരു സംഘടന കൈ കടത്തുന്നത് ആർക്കായാലും ചൊറിച്ചിൽ ഉണ്ടാക്കും.. മാത്രമല്ല rss കാരെ ഓരോ പോസ്റ്റിൽ നിയമിക്കാൻ പറയുന്നതും ബിജെപിക്ക് ഒരു ബാധ്യതയാണ്. കേരളത്തിലും ഇതല്ലേ പ്രദാന പ്രശ്നം.. ബിജെപി നൽകുന്ന നിർദേശം rss തള്ളും... ക്രിസ്ത്യാനികളുമായി കൂടുതൽ അടുക്കുന്നത്പോലും rss ഏതിർത്തു. കേന്ദ്രം ഇടപെട്ടാണ് അത് ഒതുക്കിയത്

  • @PurushothamanKc-mh3hq
    @PurushothamanKc-mh3hq 4 месяца назад +1

    P urri mone Arun you don't know about the RSS and bjp , you don't over smart we know about you and how to handle, mind

  • @vivekbr4904
    @vivekbr4904 13 дней назад

    എല്ലാം കണ്ടു് പിടിച്ചു കള്ളൻ.

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 Месяц назад

    BJP യും RSS ഉം എല്ലാം ഒന്ന് തന്നെ

  • @BRNAIR777
    @BRNAIR777 4 месяца назад

    അന്ധൻ ആനയെ പറ്റി പറയുന്ന പോലെ ആണ് മൊട്ട ഇരുന്ന് സംഘം അങ്ങനെ ആണ് എന്ന് പറയുന്നത് 😄

  • @PrabeeshTp-ob5wb
    @PrabeeshTp-ob5wb 4 месяца назад +2

    Rss ❤‍🔥❤‍🔥❤‍🔥🚩🚩

  • @NairArun-x8y
    @NairArun-x8y 13 дней назад

    ഫേക്ക് ന്യൂസ്‌ ഉണ്ടാക്കുന്ന നിനക്കൊക്കെ എന്താണ് യോഗ്യത ഇതു പറയാൻ..

  • @sharoonk3212
    @sharoonk3212 4 месяца назад +1

    Orikalum sadikatha kuthithirip aanelum kerala maprakal adyamay RSS charchayakiyalo santhosham😂😂😂

  • @subhashkuttu1242
    @subhashkuttu1242 4 месяца назад

    മൊട്ട മണ്ടയിൽ ബുൾസെ 😅

  • @അംബി
    @അംബി 4 месяца назад +2

    BJP didn't give anything to Hindus. bjp gave everything to adani ambani shetti malliyae. what was done in the last ten years.

    • @themanwithnoname9578
      @themanwithnoname9578 4 месяца назад

      BJP gave entrepreneurs in India chance to thrive and create jobs in this country. Too bad you're pathetic without any employable skills to utilise this opportunity

  • @gangadharapallathadka1103
    @gangadharapallathadka1103 4 месяца назад

    Ready for Self-less Service=RSS

  • @jaferali-nh9rn
    @jaferali-nh9rn 4 месяца назад +2

    എന്തിനാ ഇത്ര കഷ്ടപെടുന്നത് ബിജെപി ഇല്ല rss ആണ് ഭരിക്കുന്നത്‌ ബിജെപി എന്നത് വെറും പേര് മാത്രം ഭാരത് ഇന്ത്യ എന്നപോലെ

  • @praveenkumar1337
    @praveenkumar1337 4 месяца назад

    കള്ളം പറയുന്നതിൽ ആണോ അരുൺ ഡോക്ടറേയറ്റ് എടുത്തത് മൊട്ടെ

  • @kaalishiv
    @kaalishiv 4 месяца назад +1

    Do Mandan motte rss nte rashtreeya party aanu bjp manasilayo

  • @srnair671
    @srnair671 4 месяца назад +1

    മോട്ടെ 😮

  • @anilkumarvasudevannair2989
    @anilkumarvasudevannair2989 4 месяца назад

    you are wrong . RSS IS HW
    AND BJP IS SW.

  • @nitin598
    @nitin598 3 месяца назад

    Microsoft il android

  • @seethashiv3499
    @seethashiv3499 16 дней назад

    ഇവരെ വിഷമം കാണുമ്പോൾ 😅

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 Месяц назад

    സുജയയുടെ കിളി പോയോ?

  • @sudeeshak3952
    @sudeeshak3952 4 месяца назад +3

    അരൂണേ അധികം അവലോഗിക്കേണ്ട, സന്ദീപ് വാര്യർക്ക് മറുപടി പറയൂ.സംസാരംകേട്ടാൽ വലിയ എന്തോ ആണെന്ന് തോന്നും.

  • @BhoumanBinu
    @BhoumanBinu 3 месяца назад

    100 rss 🎲