@@bajeeshmmkaithakkalമോദി, പിണറായി, ഹിറ്റ്ലർ. ഇതൊക്കെ ആണ് ഏകാതിപതിക്ക് ഉദാഹരണം. ഇനിയും ഏകാതിപതി എന്താണെന്ന് മനസിലായില്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@@MujeebIsmail-fx7co എന്നിട്ട് കേരളത്തിൽ ഭൂമികുലുക്കം അദ്ദേഹം ഉണ്ടാക്കുമായിരിക്കും, അതു കഴിഞ്ഞ് പിന്നെ വരുന്ന മുഖ്യമന്ത്രി ഞമ്മൻ്റാള് ഐസ്ക്രീം കുഞ്ഞാലിയും 😂😂😂
ഉണ്ണി താങ്കൾ എന്തൊരു മനുഷ്യനാണ് പറയാതെ വയ്യ എല്ലാ കാര്യങ്ങളിലും നിഷ്പക്ഷമായി നിലപാട് പറയുന്ന ഞാൻ കണ്ട ഏക മാധ്യമപ്രവർത്തകൻ താങ്കളാണ് എന്തായാലും മുന്നോട്ട് പോവുക🎉❤❤
അൻവർ ആരും അല്ല എന്ന് പറഞ്ഞു കഴിഞ്ഞു. അൻവർ എപ്പോൾ കള്ളക്കേസിൽ അകത്താകും എന്നത് സമയത്തിന്റെ മാത്രം പ്രശ്നം ആണ്. സിപിഎം കണ്ണൂർ ലോബി ഗുജറാത്ത് ലോബി പോലെ ശക്തം ആണ്.
ഈ വിഷയത്തിൽ അൻവർ 'ശരി ' ക്ക് വേണ്ടി . പിണറായി 'ശശി ' ക്ക് വേണ്ടി . ശരിക്കൊപ്പം നിൽക്കണോ , അതോ 'മാതൃക' സ്വീകരിച്ച് 'ശശി' ആകണോ എന്ന് അണികൾക്ക് തീരുമാനിക്കാം .
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ കേരള നിയമസഭയിൽ ഉണ്ടാവില്ല (തോൽക്കാൻ പോകുന്ന മുഖ്യമന്ത്രിയായിരിക്കും പിണറായി ) കാത്തിരിക്കൂ കേരളമേ..... ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യന് ജനങ്ങളോട് പുച്ഛം
A True leader has to concerned about only Public we need leader like Mr Anvar ❤ who work for people , not the Parties who eat and sleep with criminals and corrupt
ആർഎസ്എസ് ഇട്ട ആ പാലം മുഖ്യൻറെ കൂടി അറിവോടെയാണെന്ന് ഇന്നത്തോടെ വ്യക്തമായി. പരസ്പര സഹായ സഹകരണ സമിതി രൂപം കൊടുത്തുവെന്ന് സാരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പത് വോട്ട് പാർട്ടിക്ക് ചെയ്യിച്ചിട്ടുണ്ട് അന്നം തിന്നുന്നവർക്ക് കാര്യം പിടികിട്ടിയ സ്ഥിതിക്ക് ഇനി ആ അബദ്ധം സംഭവിക്കില്ല. ഇത് ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ്😢
ഉണ്ണി സാർ ധീരനായ ഒരു നേതാവിന് മാത്രമേ ധീരമായ നിലപാടുകൾ സ്വീകരിക്കുവാൻ കഴിയു. മുഖ്യമന്ത്രി കൈകൊണ്ട നിലപാട് ശരിയോ തെറ്റോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും . ഇവിടെ അൻവർ ജീയെയോ മുഖ്യമന്ത്രിയെയോ അവിശ്വസിക്കേണ്ട കാര്യമില്ല. എവിടെയോ ഒരു കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട്. അത് എന്ത് കൊണ്ടാവാം . താമസിയാതെ അറിയാൻ കഴിയും
പിണറായി വിജയന്റെ വിമർശനങ്ങൾ ക്രിമിനലുകളെ സംരക്ഷിക്കുന്ന വിമർശനങ്ങൾ ആയിപ്പോയി എന്നുള്ളതാണ് കേരളം കാണുന്നത്. വിമർശനങ്ങളെ കൊണ്ടൊന്നും അൻവറിന്റെ പോരാട്ടത്തിൽ തടയാൻ പിണറായിക്ക് കഴിയില്ല.?
അൻവർ ആണ് ശരി ❤️❤️❤️കാലം അദ്ദേഹത്തെ പൊൻ തിളക്കത്തോടെ ഓർക്കും
❤❤❤
EMS കോണ്‍ഗ്രസ് ആയിരുന്നില്ലേ ...
മാസ് മറുപടി😂😂😂
എന്നിട്ട് പിന്നീട് കോൺഗ്രസ്സിലേക്ക് തിരിച്ച് പോയിട്ടില്ല😂😂
@@bajeeshmmkaithakkal anverumpoyillallo😂😂😂
ചിലപ്പോൾ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയേക്കാം ഇദ്ദേഹം.
Ya
പണ്ട് മുതലേ പറയുന്നതല്ലേ... എന്നിട്ട് എന്ത് ഇണ്ടാക്കി...
സ്വപ്നം കാണാൻ കാശുമുടക്ക് ഇല്ലല്ലോ.. 😁
@@jayachandranps9930 Tripura and Bengal ലെ സഖാക്കൾ ഇത് തന്നെയാ പറഞ്ഞത് 😂😂😂
കേരളത്തിൽ മാത്രമായി 😂😂😂
@@rakeshjohn4585 അത് പോലെ ആക്കാനാണ് ഒരു കൂട്ടംമാധ്യമങ്ങളും മറ്റുള്ളവരും ശ്രമിക്കുന്നത്. പാർട്ടി ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും✊
അൻവർ ❤❤❤
അൻവർ ജനങ്ങൾക്കൊപ്പം,
മുഖ്യമന്ത്രി തന്റെ കസേരക്കൊപ്പം..
തോന്നലാണ്😂 സഗോ.
മുഖ്യമന്ത്രി ഇപ്പഴും ഒരു സഖാവാണ് എന്നതും ഒരു തോന്നലാണ്😊
പിണറായി ഏകാധിപതി ആണെന്ന് വീണ്ടും തെളിയിച്ചു
ഏകാധിപതി എന്നാൽ എന്താണ് എന്ന് തനിക്കറിയോ😂😂
@@bajeeshmmkaithakkalമോദി, പിണറായി, ഹിറ്റ്ലർ. ഇതൊക്കെ ആണ് ഏകാതിപതിക്ക് ഉദാഹരണം. ഇനിയും ഏകാതിപതി എന്താണെന്ന് മനസിലായില്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
പാണക്കാട് തങ്ങൾ അതിൽ പെടുമോ? ?
@@gopakumarkp 😂😂
@@sanoopmsalim5455 മോദി ഏകാധിപതിയോ, ഇത്രയും നല്ല ഭരണാധികാരി ഈ ലോകത്ത് ഉണ്ടോ?🤔
ഉണ്ണി ബാലകൃഷ്ണന്റെ നിരീക്ഷണം കൃത്യം 👍
@@abdulrasheedm.a9518 ഉണ്ട😀
എനിക്കു ശേഷം പാർട്ടീം വേണ്ട ഭരണോം വേണ്ട എന്നായിരിക്കും കിളവൻെറ മനസ്സിൽ.!
@@MujeebIsmail-fx7co എന്നിട്ട് കേരളത്തിൽ ഭൂമികുലുക്കം അദ്ദേഹം ഉണ്ടാക്കുമായിരിക്കും, അതു കഴിഞ്ഞ് പിന്നെ വരുന്ന മുഖ്യമന്ത്രി ഞമ്മൻ്റാള് ഐസ്ക്രീം കുഞ്ഞാലിയും 😂😂😂
ADGP രക്ഷപ്പെട്ടില്ലേൽ മുഖ്യന്റെ മകൾ കുടുങ്ങും 😂😂😂
അത് മുഖ്യന് നല്ല ബോധ്യമുണ്ട്
എൻ്റെ കുടുബം ഇനി അൻവർ പക്ഷത്താണ്
അൻവർ പ്രതീക്ഷയാണ് ഇടത് പക്ഷത്തിന് ......?
ഒടുവിൽ അൻവറിൽ അശ്രയിക്കാൻ നോക്കിയ ചില ഇടതുപക്ഷ കാരുടെ ഗതികേട് ഒന്ന് ഓർത്ത് നോക്കണെ
അൻവർ ചുക്കാണ്😂
ഇടതു പക്ഷ അനിഭാവി യാണ്.. PV അൻവറിന്റെ കൂടെയാണ്..
Anver❤❤
എനിക്കെതിരെയുള്ള ആരോപണങ്ങൾ ഞാൻ തന്നെ അന്വേഷിച്ചാൽ എങ്ങനെയിരിക്കും
നന്നായിരിക്കും
വിനാ ഷകാലെ വിപരീത ബുദ്ധി പിണറായി കേരളത്തിന്റെ അവസാനത്തിന്റെ മുഖ്യമന്ത്രി. കേരളം ബംഗാളാവും
കേരളം കടലില്‍ താഴാന്‍ പോകുകയാണോ...😊
@@muhammeda3284 അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി😂😂😂
പിണറായി ഈ പാർട്ടിയുടെ കുളം തൊണ്ടിയിട്ടേ അടങ്ങൂ എന്ന വാശിയിൽ ആണ്
പാവം ഗോവിന്ദനും TP Ramakrishnan നും ഇഞ്ഞി എത് ട്രൗസറ ഇടുമോ. ആ വോ ?
Adin mumbe ayalk vendad oke ayal undakiyittund
@@mohamednavas7667 കുഞ്ഞാലികുട്ടിക്കും, കള്ള ബടുക്കൂസുകളും മുക്കുന്നത് പോലെ എന്തായാലും പിണറായി ചെയ്യൂല. അതിൻ്റെ ചൊറിച്ചിലാണ് മര മൂരികൾക്ക്😂😂😂
പിണറായിയെ പുറത്താക്കിയില്ലെങ്കില്‍, CPM സ്വാഹ...
മഹത്തായ തൃശൂർ പൂരം കലക്കി തൃശൂർ പിടിച്ചവരെ ജനം തിരിച്ചറിയുക .
ഉണ്ണി താങ്കൾ എന്തൊരു മനുഷ്യനാണ് പറയാതെ വയ്യ എല്ലാ കാര്യങ്ങളിലും നിഷ്പക്ഷമായി നിലപാട് പറയുന്ന ഞാൻ കണ്ട ഏക മാധ്യമപ്രവർത്തകൻ താങ്കളാണ് എന്തായാലും മുന്നോട്ട് പോവുക🎉❤❤
Unni Balakrishnam is leading
കള്ളക്കടത്തിലെ സ്വർണത്തിൻ്റെ തൂക്ക വ്യത്യാസം കാരണം എന്ത് കൊണ്ടെന്ന് വ്യക്തമാക്കിയ CM, അന്വേഷണ റിപ്പോർട്ട് എന്താകുമെന്നതിനുള്ള സൂചനയാണ്.
അഹങ്കാര തിന്നു കയ്യും കാലും വെച്ച് സംസാരിച്ചപ്പോലെ മുഖ്യൻ വന്നു സംസാരിക്കുന്നത് കണ്ടപ്പോൾ തോന്നി കഷ്ടം സഗാവേ കഷ്ടം 🙏🙏🙏🙏
സഗാവ് അല്ല രാജാവ് ആണ് . നോം പറയും പാർട്ടി അങ്ങ് അനുസരിക്ക്യാ 😊
മാപ്രകളുടെ മുന്നില്‍ കൈകെട്ടി നില്‍ക്കുന്ന സ്വഭാവം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പണ്ടേ ഇല്ല...
Arun കുമാറിനെ എതിരെ ഉള്ള കേസ് അരുൺ തന്നെ അനേഷിച്ചാൽ അരുൺ കുമാർ ജയിൽ പോകില്ലലോ.... Adgp യെ മാറ്റി അനേഷണം നടത്തുക
ഇനി ഒരു ഇടതുപക്ഷ ഭരണം കേരളത്തിൽ ഉണ്ടാവില്ല....
ശശി ഒപ്പം കൂടി സഖാക്കളേ ചതിച്ചു 😢
മൂന്നാമതും വരും ... നീയൊക്കേ ഇനിയും കരയും...
ഉവ്വാ 😃@@jayachandranps9930
@@jayachandranps9930 ഇനി വരുന്ന പഞ്ചായത്ത് election കഴിഞ്ഞാൽ മനസിലാകും
😢
പിവി അൻവർ❤❤❤
ആരുടെയൊക്കെ കിടുതാപ്പ് എന്തിന്റെയൊക്കെ എടെല് പെട്ടിട്ടുണ്ട്..അതൊറപ്പാ..😂
ലോകം അറിയുന്ന പൂരം കലക്കിയ ആർഎസ്എസ് കാപാലികൾക്ക് കാലം മാപ്പു നൽകില്ല തീർച്ച
പിണറായി ആകെ പത്മാവ്യുഹത്തിൽ അകപ്പെട്ടപോലെ ആയി ഒരേ സമയം അജിത്തിനെയും ശശിയെയും രക്ഷിക്കണം അൻവറിനെ പിണക്കാനും വയ്യ, നമ്മൾ പൊതുജനം മൊത്തം ശശിയായി
അൻവർ ആരും അല്ല എന്ന് പറഞ്ഞു കഴിഞ്ഞു. അൻവർ എപ്പോൾ കള്ളക്കേസിൽ അകത്താകും എന്നത് സമയത്തിന്റെ മാത്രം പ്രശ്നം ആണ്. സിപിഎം കണ്ണൂർ ലോബി ഗുജറാത്ത് ലോബി പോലെ ശക്തം ആണ്.
Anwer നെ തള്ളിപ്പറഞ്ഞു
വിറയൽ ബാധിച്ച കിളവനെ അജിത് രൂക്ഷമായി ഒന്ന് നോക്കിയാൽ നിക്കറിൽ മുള്ളും.
ഒന്ന് നോക്ക് മുള്ളുമോ എന്ന് കാണാം...
ഉണ്ണീ ബാലകൃഷ്ണൻ്റ നിരീക്ഷണം കറക്റ്റാണ്
ഒന്നാം പിണറായി സർക്കാറിനു സർവ്വ പിന്തുണയും കൊടുത്ത ഞാൻ രണ്ടാം പിണറായി സർക്കാർ പരിപൂർണ പരാജയം പോലീസ് വഴി.
ഇഷ്ടമില്ലെന്നു തോന്നിയാൽ തള്ളാൻ ആർക്കും സാധിക്കും, പക്ഷേ, സത്യത്തെ ഇല്ലാതാക്കാൻ സാധിക്കുമോ?
....ചുരുക്കി പറഞ്ഞാൽ....
സിപിഎം വിജയനോട്കൂടി തീരും...😢😢
....ഇയാൾ സിപിഎം ന്റെ കുഴി തോണ്ടാൻ അച്ഛാരം
വാങ്ങി ഒരു സംശയവും വേണ്ട.....സഗാക്കൾ ജാഗ്രതെ....... 🙄🙄🙄
നീനക്ക് സന്തോഷമാകുമല്ലോ...
@@jayachandranps9930 എനിക്ക് എന്ത് സന്തോഷം
സന്തോഷം നിങ്ങൾക്കല്ലേ...
"സിപിഎം. ചീഞ്ഞാൽ..,ബിജെപി ക് വളം
ശശി യെ തൊട്ടാൽ വിവരം അറിയും പിണറായി താങ്കൾ നല്ല വില നൽകേണ്ടി വരും
വിജയൻ പാർട്ടിയെ വിറ്റു, അത്രേയുള്ളൂ കാര്യം.
ഉണ്ണി ബാലകൃഷ്ണൻ ❤
ഏകാധിപതി 💯
നിങ്ങളുടെ റിപ്പോർട്ടർ ടിവി പ്രസാദിന് അഭിനന്ദനങ്ങൾ❤❤❤❤
DGP will discuss with Sasi and finalize the report finally without harming anyone
ഈ വിഷയത്തിൽ അൻവർ 'ശരി ' ക്ക് വേണ്ടി . പിണറായി 'ശശി ' ക്ക് വേണ്ടി . ശരിക്കൊപ്പം നിൽക്കണോ , അതോ 'മാതൃക' സ്വീകരിച്ച് 'ശശി' ആകണോ എന്ന് അണികൾക്ക് തീരുമാനിക്കാം .
Well observation sir,,, congrats
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ കേരള നിയമസഭയിൽ ഉണ്ടാവില്ല
(തോൽക്കാൻ പോകുന്ന മുഖ്യമന്ത്രിയായിരിക്കും പിണറായി ) കാത്തിരിക്കൂ കേരളമേ.....
ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യന് ജനങ്ങളോട് പുച്ഛം
ഉറപ്പാണ് പിണറായിക്ക് വേണ്ടിയുള്ള പണിയാണ് ADGP എടുക്കുന്നത്
ഇനി എന്തിനാ അജിത് കുമാറിനെതിരെ അന്വേഷണമെന്ന പ്രഹസനം വരാനിരിക്കുന്ന അന്വേഷണ റിപ്പോർട്ട് ജനങ്ങൾ ഇപ്പഴേ മനസ്സിലാക്കി
*എല്ലാ ഏകാധിപതികളും അധികം വാഴില്ല*
Very very "" assertive'' analysis by Unni
ഇപ്പോൾ ഈ പാർട്ടിയിൽ ഒരു വിശ്വാസം ഇല്ല
മുഖ്യമന്ത്രി യുടെ പത്ര സമ്മേളന ത്തിൽ ആർഎസ്എസ് എഴുതി കൊടുത്ത സ്ക്രിപ്റ്റ് വായിക്കുക ആയിരുന്നു
വ്യക്തത പോര , ന്യായം വേണം ഉണ്ണി ബ്രോ ....
ഉണ്ണി ❤❤
പിണറായി യെ ഇപ്പോളല്ലേ ശെരിക്കും മനസ്സിലായത്
ഇങ്ങനെ ഒരു പാർട്ടി യെയും പ്രവർത്തകയും ചതിച്ച ഒരു സിഎം വേറെ ഉണ്ടാവില്ല.
ഉണ്ണി ബാലകൃഷ്ണൻ നിങ്ങളെ അഭിനന്ദിക്കാതെ വയ്യ. .എല്ലാ വിഷയത്തിലും കൃത്യമായി പഠിച്ചു നിലപാട് പറയുന്നു. സാധരണക്കാർക്ക് നിങ്ങളുടെ take ഉപകാരപ്പെടുന്നു ❤️❤️
അൻവർ 💞
ഉണ്ണിസാർ ❤️
അൻവറാണ് ശരി .
പാർട്ടി ഒന്ന് മനസിലാക്കണം
പിണറായി പാർട്ടി കൊണ്ട് എല്ലാം നേടി പാർട്ടിക്ക് ആണ് നഷ്ടം
Pinu rss deal undaki ennu urappayi.
ഉണ്ണി 🎉
ഇനി എന്റെ കുടുബം അൻവറിന്റെ കൂടെ 🔥
സാദാരണക്കാർക്ക് വേണ്ടി ഒറ്റയാൻ പോരാട്ടം 😢
പാർട്ടിക്കുമുകളിൽ വളർന്നത് മുഖ്യമന്ത്രിയാണെങ്കിലും വെട്ടി മാറ്റിയെ പറ്റൂ. ലോകത്തിലെവിടെയും കമ്മ്യൂണിസം തകർന്നത് ഇത്തരം ഏകാധിപതികൾ കാരണമാണ്.😢
അൻവർ പറഞ്ഞതിൽ തെറ്റുണ്ടോ ?അല്ലാതെ പിണറായി വിജയന്റെ വീട്ടിൽ പോയി പറയാത്തതാണോ തെറ്റ് പത്രക്കാരോട് പറഞ്ഞതു ജനങ്ങൾ പലതും അറിഞ്ഞു
രക്തസാക്ഷി നിങ്ങളുടെ രക്തം വെറുതെ ആവില്ല, ഏത് ചാരൻ ആയാലും ഇവിടെ ഉള്ള ജനത അവരെ ഇ പദവിയിൽ തുടരാൻ അനുവദിക്കില്ല
രക്തസാക്ഷി made in CPM
Well said comrade pinarayi👏🏽💪
ഇദ്ദേഹത്തിൻറെ കാലം കഴിഞ്ഞാലും ഈ പാർട്ടി ഇവിടെ നിലനിൽക്കേണ്ടത് ഇല്ലേ
Reporter❤
PV അൻവറിന്റെ കൂടെ❤
പിണറായിക്കുള്ള ജന സ്വാധിനം കുറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ നല്ല പ്രവർത്തനം പിണറായുടെ ഈ വാർത്താ സമ്മേളനത്തിൽ നിന്ന് മനസിലാകുന്നു
അൻവർ..പറയുന്നതിൽ കാരിയം ഉണ്ട്
ഉണ്ണി സാർ മുങ്ങാൻ പോകുന്ന കപ്പലിൻ്റെ കപ്പിത്താൻ്റെ വാക്കാണ് നമ്മൾ കേട്ടത്.ജനങ്ങൾ മറക്കില്ല ഇത്
പിണറായിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ചോദ്യവും നേരിട്ട് മാധ്യമമങ്ങൾ ചോദിക്കില്ല, ഒന്നുകിൽ പണം അല്ലെങ്കിൽ പേടി 😄😄
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
Pv❤
A True leader has to concerned about only Public
we need leader like Mr Anvar ❤ who work for people , not the Parties who eat and sleep with criminals and corrupt
ചുരുക്കം പറഞ്ഞാൽ മുഖ്യനെ പുറത്താക്കി പാർട്ടിയെ രക്ഷിക്കാൻ നോക്കുക സഖാക്കളെ ?...
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട് cm കണ്ടിരുന്നോ ❓എന്നൊരു ചോദ്യവും മറുപടിയും ഞാനും പ്രതീക്ഷിച്ചു. പക്ഷെ മാപ്രകൾ അനാവശ്യ ആവേശത്തള്ളിച്ചയിൽ ആയിരുന്നു ഇന്ന്
Paruthigoo❤❤❤❤❤❤
സുജയയുടെ നോട്ടം തീരെ സഹിക്കുന്നില്ല
കേരളത്തെ തകർക്കും
ഇലക്ഷന് എനി വരുമല്ലോ ജനങ്ങൾ എന്താ തീരുമാനം അനുഭവിച്ചു അറിയും
ആർഎസ്എസ് ഇട്ട ആ പാലം മുഖ്യൻറെ കൂടി അറിവോടെയാണെന്ന് ഇന്നത്തോടെ വ്യക്തമായി. പരസ്പര സഹായ സഹകരണ സമിതി രൂപം കൊടുത്തുവെന്ന് സാരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പത് വോട്ട് പാർട്ടിക്ക് ചെയ്യിച്ചിട്ടുണ്ട് അന്നം തിന്നുന്നവർക്ക് കാര്യം പിടികിട്ടിയ സ്ഥിതിക്ക് ഇനി ആ അബദ്ധം സംഭവിക്കില്ല. ഇത് ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ്😢
Unni 👍
Very very shame this waste party
പിണറായിയെ വെളുപ്പിക്കാൻ ഉണ്ണിക്ക് എന്തു തിടുക്കം!
ഉണ്ണി സാർ ധീരനായ ഒരു നേതാവിന് മാത്രമേ ധീരമായ നിലപാടുകൾ സ്വീകരിക്കുവാൻ കഴിയു. മുഖ്യമന്ത്രി കൈകൊണ്ട നിലപാട് ശരിയോ തെറ്റോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും . ഇവിടെ അൻവർ ജീയെയോ മുഖ്യമന്ത്രിയെയോ അവിശ്വസിക്കേണ്ട കാര്യമില്ല. എവിടെയോ ഒരു കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട്. അത് എന്ത് കൊണ്ടാവാം . താമസിയാതെ അറിയാൻ കഴിയും
😮
കുറച്ച് നാളായി തളള് മാത്രമേ ഉള്ളൂ....
മുഖ്യൻ്റെ അഹങ്കാരം പാർട്ടിയെ ഉപ്പ് വെച്ച കലം പോലെയാക്കും
T V Prasad ❤
ഇനി 😂കേരളത്തിൽ ഒരു കമോൺണിസ്റ്റ് സർക്കാർ ഉണ്ടാവില്ല വിജയൻ എല്ലാം ശരി യാക്കി 😂😂
P. V Anwar 💪💪💪💪❤❤❤ Lal salam 🔥
കഷ്ടം
അജിത് കുമാറിനെ പറ്റി റിപ്പോർട്ട് തെയ്യാർ ആക്കുന്ന ത് അജിത് കുമാർ തന്നെ 😂😂
BJP യുടെ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി
👏👏👏👏👏
മുഖ്യമന്ത്രി അജം ജലനാണെ ങ്കിൽ അൻവർ ന് ജന പിൻന്തുന്ന ഏറി വരുന്നു
പിണറായി വിജയന്റെ വിമർശനങ്ങൾ ക്രിമിനലുകളെ സംരക്ഷിക്കുന്ന വിമർശനങ്ങൾ ആയിപ്പോയി എന്നുള്ളതാണ് കേരളം കാണുന്നത്. വിമർശനങ്ങളെ കൊണ്ടൊന്നും അൻവറിന്റെ പോരാട്ടത്തിൽ തടയാൻ പിണറായിക്ക് കഴിയില്ല.?
അന്വഷണം പ്രഹസനം. വേലി തന്നെ വിളവ് തിന്നുന്നു
എന്താ അജയത കള്ളന്മാരെ സംരക്ഷിച്ചു പോകുന്നതോ
എന്ത് വ്യക്തത പാലുണ്ണി ആര് ആരെയാ സംരക്ഷിക്കുന്നത്
എനിക്കെതിരേ വരുന്ന ഒരു ആരോപണം ആര് ഉന്നയിച്ചാലും എനിക്ക് പുല്ലാണ്. എന്നെ കുറിച്ച നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല....
ഏകാധിപതിയായ പിണറായി.....ഹഹഹഹ 😂😂😂