'ADGP - ഹൊസബൊളെ കൂടിക്കാഴ്ച സംശയകരമാണ്' | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 21 сен 2024
  • 'ADGP - ഹൊസബൊളെ കൂടിക്കാഴ്ച സംശയകരമാണ്' | Unni Balakrishnan
    #unnibalakrishnan #thrissurpooram #ADGPajithkumar #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 239

  • @Shanavas12345
    @Shanavas12345 3 часа назад +90

    പിണറായി cpm bjp യുമായി മാറിക്കഴിഞ്ഞു..

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 3 часа назад +100

    താമര വിജയൻ അടുത്ത ഇലക്ഷനിൽ ഒരൊറ്റ എംഎൽഎ കിട്ടുമെന്ന് നീ പ്രതീക്ഷിക്കേണ്ട

    • @unnikrishan4336
      @unnikrishan4336 Час назад

      എന്താഭൂകമ്പംവരുന്നുണ്ടൊനിൻ്റെകാര്യംനീനോക്കുമൊത്തംജനങളെഏറ്റെടുക്കാൻനീയാണൊചിലവിനുകൊടുക്കുന്നതുമോഹംകൊള്ളാ.നടപ്പിലാവില്ല

    • @muhammedmuneernp772
      @muhammedmuneernp772 59 минут назад

      Thaamara vijayan alla .threshul .pinarayi.enfof the cpm.

  • @kingdomofheaven9729
    @kingdomofheaven9729 3 часа назад +71

    കമ്മ്യൂണിസം എന്നാൽ പിണറായി അല്ലന്ന് ഇനിയെങ്കിലും അടിമ സഖാക്കൾ മനസ്സിലാക്കുമൊ ?

  • @shafikadakot4234
    @shafikadakot4234 2 часа назад +30

    ശ്രീ . ഉണ്ണി ബാലകൃഷ്ണനെ പോലെ ഇത്ര ആധികാരികമായി രാഷ്ട്രീയ വിശകലനം നടത്തുന്ന ഒരു മാധ്യമപ്രവർത്തകനും മലയാളത്തിൽ ഇല്ല തന്നെ..❤

  • @h.nkaimal6903
    @h.nkaimal6903 2 часа назад +49

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤❤
    താങ്കൾ സംസാരിയ്ക്കുമ്പോൾ
    ഭഗവത് സന്നിധിയിൽ എന്നതുപോലെ എല്ലാം മറന്ന് ഇരുന്നു പോകും..........❤❤❤❤
    ഒരു കമൻ്റ് ഇടുവാൻ പോലും പലപ്പോഴും മറന്നു
    പോകുന്നു ......❤❤❤❤❤👍👍👍👍👍👍👍👍👍👍👍👃👃👃👃👃👃👃👃👃

  • @spider492
    @spider492 3 часа назад +71

    അട്ടിമറിച്ച ആളെ തന്നെ അന്വേഷിക്കാൻ ഏൽപ്പിക്കുന്നു. പിണറായി 🙏

  • @MohammedAli-ze7pp
    @MohammedAli-ze7pp 2 часа назад +9

    ശ്രീ ഉണ്ണി കൃഷ്ണൻ സാർ എത്ര സത്യമായിട്ട് ആണ് സംസാരിക്കുന്നു. അഭിനന്ദനങ്ങൾ സാർ

  • @yasirt.m2455
    @yasirt.m2455 2 часа назад +16

    ഉണ്ണി.. ഒരു മൊതല് തന്നെ.. എന്റെ ചിന്തയാണ് ഉണ്ണി പറഞ്ഞത്

  • @pakkidi
    @pakkidi 3 часа назад +20

    Unni balakrishnan🔥

  • @satharksk4968
    @satharksk4968 2 часа назад +20

    ഉണ്ണി ബാലകൃഷ്ണൻ... 👍

  • @jithin3624
    @jithin3624 3 часа назад +92

    വിജയൻ പഴയ വിജയൻ അല്ല താമര വിജയൻ ആണ് ഇപ്പോൾ 😂🤣

  • @ShajiAaa-y6t
    @ShajiAaa-y6t 2 часа назад +21

    ഉണ്ണി സാർ ❤️

  • @KTR_Tanur
    @KTR_Tanur 3 часа назад +14

    എടാ മോനെ ഉണ്ണി 👍🏽👍🏽👍🏽👍🏽

  • @denniskk4799
    @denniskk4799 3 часа назад +13

    ഞാൻ ഇടതു സർക്കാരിനെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ആണ്, പക്ഷേ ഇപ്പോൾ ഇല്ല, കാരണം mr. പിണറായി തന്നെ ആണ്. നട്ടെല്ലില്ലാത്ത ഒരു മുഖ്യമന്ത്രി. ഇതിൽ അവസാനം mr. അൻവർ കോൺഗ്രസ്സിലേക്കു പോകും അല്ലാതെ ഒന്നും സംഭവിക്കില്ല, കാരണം മുഖ്യമന്ത്രിയുടെ എല്ലാം രഹസ്യങ്ങളും ശശിക്കും, അജിത് കുമാറിനും അറിയാം, അൻവർ ആണ് ശരി, എന്നും അൻവർഇനൊപ്പം

  • @Bassim-c9t
    @Bassim-c9t 2 часа назад +25

    താങ്കളുടെ വിശകലനം ഭയപ്പെടുത്തുന്നതാണ്. മതത്തിൻറെ പേരിൽ മനുഷ്യർക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കലാപങ്ങൾ കേരളത്തിൽ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @subhapg717
      @subhapg717 Час назад

      കലാപം ഉണ്ടാക്കുന്നത് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകൾ ആണ്.

  • @arunk-kq1ye
    @arunk-kq1ye 3 часа назад +17

    ഉണ്ണി സാർ കിടിലൻ പ്രകടനം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ലാൽസലാം 💪

  • @democraticthinker-Erk
    @democraticthinker-Erk 3 часа назад +13

    കലക്കിയതാണെങ്കിലും കലക്കിപ്പിച്ചതാണെങ്കിലും നാട്ടുകാർ മണ്ടനായി.........
    ഒരു കമ്മീഷണർക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് അന്ന് തന്നെ ഞാൻ വിചാരിച്ചു .... തൃശ്ശൂർ പൂരം , ശബരിമല ആലപ്പുഴ വെള്ളം കളി.... പോലുള്ള പരിപാടികൾ ജില്ലാ പോലീസ് മേധാവി മാത്രമല്ല.IG, DIG റാങ്കിലുള്ള ഉദ്യോഗസ്ഥരും അവിടെ ഉണ്ടാകാറുണ്ട്.....ഉന്നത ഉദ്യോഗസ്ഥർ ഉള്ളപ്പോൾ ഒരു കമ്മീഷണർക്ക് സ്വയം ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല........ഇനിയും തീരുമാനം എടുത്താൽ തന്നെയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നു എന്ന് അറിയുമ്പോൾ അവർ ഇടപെടും.....പ്രത്യേകിച്ച് ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിലും ....അതും തൃശ്ശൂർ പോലെയുള്ള ഒരു ജില്ല ആകുമ്പോൾ....
    ഇനിയും IG .....ADGP ഏത് IPS ഓഫീസർ അവിടെ ഉണ്ട് എന്ന് തന്നെ വിചാരിക്കട്ടെ എന്നാലും DISTRICT കളക്ടർക്കാണ് ഇതിന് ഉത്തരവാദിത്വം ഉള്ളത്...ഇങ്ങനെ ഒരു പ്രശ്നം നടക്കും എന്ന് COLLECTOR കറിയില്ലായിരുന്നു ???? ഇതിനു മുൻപ് തൃശ്ശൂർ പൂരം നല്ല രീതിയിൽ നടത്തിയ കളക്ടർ... കമ്മീഷണറും ഒക്കെയുണ്ട്....... ഇപ്പോൾ മനസ്സിലായി.. തല്ലി പഴുപ്പിച്ചതും താനെ പഴുത്തതും തമ്മിലുള്ള വ്യത്യാസം........
    ജില്ലാ കളക്ടറും ....ജില്ലാ മജിസ്ട്രേറ്റും എന്ന അധികാരമുള്ള നട്ടിലുള്ള ഒരു IAS OFFICER ആണ് അവിടെ ഇരിക്കുന്നതെങ്കിൽ ഇങ്ങനത്തെ ഒരു പരിപാടിയും നടക്കില്ല പണ്ട് കണ്ടം വഴി ഓടിച്ചിട്ടുണ്ട് പലരയും...
    ജില്ല ഭരിക്കുന്നത് ADGP ആണെങ്കിൽ പിന്നെ IAS OFFICERക്ക് അവിടെ എന്താണ് പണി....
    സ്വന്തം ആത്മഭിമാനവും കർത്തവ്യബോധവും സുപ്പീരിയർ ഓഫീസറുടെ കാൽ കീഴിൽ സമർപ്പിച്ച ജില്ലാ കളക്ടറ...കമ്മീഷണർക്ക് സല്യൂട്ട്........
    പറയാതിരിക്കാൻ വയ്യ TV Anupama , Anoop john Kuruvilla പോലെയുള്ള ഉദ്യോഗസ്ഥനാണ് വേണ്ടത് അല്ലാതെ പഴം വിഴുങ്ങകളായ IAS / IPS ഉദ്യോഗസ്ഥനെ അല്ല.....
    റാങ്ക് ഉണ്ടായിട്ട് കാര്യമില്ല സാർ കഴകത്ത് കൂടി വേണം സാർ...Mr Officer ഒന്നെങ്കിൽ താങ്കൾ ഒരു പൊട്ടനാണ് അല്ലെങ്കിൽ താങ്കൾ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നതാണ് എനിക്ക് തോന്നുന്നത് സത്യത്തിൽ താങ്കൾ ഒരു പൊട്ടനാണ്..........

  • @loneranger12
    @loneranger12 2 часа назад +3

    Uff Unni Sir രോമാഞ്ചം cutting edge analysis.

  • @sankarer6353
    @sankarer6353 2 часа назад +6

    You are absolutely right

  • @rkm5934
    @rkm5934 2 часа назад +9

    പിണരായിയുടെ കുടുംബത്തെ രക്ഷിക്കാൻ പാവം അടിമ സഖാക്കളേ വഞ്ചിച്ചു

  • @najmudheenmtmkd
    @najmudheenmtmkd 3 часа назад +9

    പിണറായി ആവർത്തികുന്ന തെറ്റുകൾ CPIM ഇനിയും തിരുത്തുന്നില്ല. അൻവർ ❤ വലിയ ശരിയായിരുന്നെന്ന് ഇടതിന് തിരഞ്ഞെടുപ്പിലറിയാം😂 ഇടതു പക്ഷം നിലം തൊടില്ല 😂

  • @abduuppala2139
    @abduuppala2139 2 часа назад +3

    ഇതൊക്കെ നമ്മുടെ രാജ്യത്തിന് എത്ര മാത്രം ഗുണകരമെന്ന് അവരവരുടെ മാതാവിശ്വാസികൾ തീരുമാനിക്കട്ടെ 🙏🙏

    • @chinthupresannan3732
      @chinthupresannan3732 Час назад

      മതം ഇല്ലാത്ത ഒരു ജനത ഉണ്ടാകണം

  • @abdulrazackck7958
    @abdulrazackck7958 2 часа назад +2

    Correct point, good നിരീ ക്ഷണം

  • @abyalex87
    @abyalex87 2 часа назад +4

    One of the best analysis. Well examined

  • @rafisalalah1425
    @rafisalalah1425 Час назад +3

    കഴിഞ്ഞ Mp ഇലക്ഷനിൽ തമിഴ് നാട്ടിലെ കൊയമ്പത്തൂരിൽ അണ്ണാ മലൈ ആയിരുന്നു നല്ലരു വെള്ളം കലക്കൽ അവിടെ നടത്തിയിരുന്നു Bip തമിഴ് മക്കൾ അതിൽ വീണില്ല പണ്ട് ഒരു കലാപം നടന്ന സ്ഥലമാണല്ലോ ഉണ്ണിയേട്ടാ മുസാഫിർ നഗർ കലാപം നിങ്ങൾ പറഞ്ഞത് 100% ശരി

  • @chinthupresannan3732
    @chinthupresannan3732 Час назад +3

    Hats off റിപ്പോർട്ടർ ❤

  • @latheefap8526
    @latheefap8526 3 часа назад +11

    പിണറായി പക്കാ rss ആയില്ലേ

  • @baker2b100
    @baker2b100 2 часа назад +4

    ഇല്ലാത്ത കേസിൽ കെജ്‌രിവാളിനെ വരെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് അകത്തിട്ടു . പിണറായി-മോഡി ഡീൽ അത്രക്ക് ശക്തമാണ് .. പാർട്ടി ഇതോടെ തീർന്നു .. പാർട്ടിയുടെ അന്തകൻ പിണറായി .. പാവം അണികൾ

  • @hashimsuper8048
    @hashimsuper8048 3 часа назад +13

    ചുവപ്പ് നരച്ചാൽ കാവി തന്നെ

  • @shyjupg
    @shyjupg 2 часа назад +3

    അന്തർധാര സജീവമാണ്

  • @bineeshpalissery
    @bineeshpalissery 2 часа назад +2

    Unni balakrishnan❤

  • @leorajann
    @leorajann 2 часа назад +1

    Mass Unnni well said it

  • @bepostive2423
    @bepostive2423 2 часа назад +4

    അജിത് കുമാറിന്റെ നീക്കങ്ങൾ നീഗുടം.. അതിനെ കുറിച്ച് ഒരു അന്വേഷണവും ഇല്ലാതെ ഇത്‌ മൂടി വെച്ച് പിണറായി നേടിയത് എന്താണ്.. അജിത്കുമാറിനെ ഇങ്ങനെ സംരക്ഷിക്കുന്നത് എന്തിനാണ്...

  • @shamnashamna6426
    @shamnashamna6426 2 часа назад +1

    Unni Balakrishnan ❤❤❤❤🙏🙏

  • @mathaikp3477
    @mathaikp3477 Час назад +4

    താമരവിജയൻ

  • @makkarhassan8279
    @makkarhassan8279 3 часа назад +2

    ഉണ്ണിയുടെ ഈ മുറുപടി അരുൺ കുമാറിന് വേണ്ടിയാണു.....

  • @Riyasvk-i7p
    @Riyasvk-i7p Час назад +1

    Wooooow great explanation

  • @mohdbashir77
    @mohdbashir77 Час назад +1

    Unni sir..u r great👍

  • @kps1625
    @kps1625 Час назад +1

    Well said sir❤❤❤

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 3 часа назад +2

    Unni correct 👍

  • @palapuzha
    @palapuzha 9 минут назад

    ഉണ്ണിബാലകൃഷ്ണൻ നിങ്ങൾ എന്തൊരു മനുഷ്യനാണ് 🙏👍❤

  • @windwind853
    @windwind853 2 часа назад +3

    Unni ....verbal mesmerism....what a crystal clear....❤❤❤❤❤❤

  • @ahammedhussain3705
    @ahammedhussain3705 2 часа назад +1

    ഉണ്ണി sir ❤❤❤❤👍👍👍👍

  • @kmkoyaclm7192
    @kmkoyaclm7192 3 часа назад +4

    എല്ലാം പിണറായിയുടെമായാജാലം കൂടെ ശരിയും എടുത്ത തെരഞെടുപ്പിന് വേണ്ടി ജനം കാത്തിരിക്കുന്നു

  • @shajihameed2347
    @shajihameed2347 7 минут назад

    Unni🌹🌹🌹🌹🌹🌹🌹sir പറഞ്ഞത് 100%ശരിയാണ്

  • @SIdheequecv
    @SIdheequecv 2 часа назад +3

    ആഭ്യന്തര വാഴ അധിക കാലം വാഴില്ല.. പാർട്ടി എന്നാല് പിണറായി പറയുന്ന പോലെ ആണ്..ബാക്കിയുള്ള എല്ലാ പോങ്ങന്മാർക്കും പിണറായിയെ ഭയമാണ്..എന്നാല് ഈ ഏകാധിപത്യ കഴിവ് കെട്ട ഭരണം അധികം നീളില്ല.അടുത്ത തിരഞ്ഞെടുപ്പോടെ പാർട്ടി തന്നെ നാമവശേഷം ആവും..wait n see

  • @jojophilipose8866
    @jojophilipose8866 2 часа назад +2

    💯

  • @afsalxxxx6188
    @afsalxxxx6188 2 часа назад +2

    ഉണ്ണി അടിപൊളി മുത്തേ 🌹🌹🌹🌹

  • @rishadthottayii6377
    @rishadthottayii6377 2 часа назад +1

    Unni sir❤❤

  • @navaspj1397
    @navaspj1397 Час назад +1

    അൻവർ പറഞ്ഞതിൽ സത്യമില്ല എന്ന് അന്യോഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പറഞ്ഞു. എങ്കിൽ പിന്നെ എന്തിനാണ് അന്വോഷണസംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചത് ?

  • @dsm2962
    @dsm2962 3 часа назад +7

    Veena vijayanu vendi aayirikkum adgp rss ney kandath ...pinarayi paranjitt ....

  • @rafeeknellikkad4656
    @rafeeknellikkad4656 3 часа назад +2

    Ante ammo unni ❤

  • @thoufiqt
    @thoufiqt 2 часа назад +1

    Unni 🔥🔥🔥

  • @pbkhan1195
    @pbkhan1195 2 часа назад

    Excellent observation

  • @SafeeraSafeera-c1q
    @SafeeraSafeera-c1q Час назад

    Correct 👌🏻 point

  • @fsldxb
    @fsldxb Час назад

    Very true

  • @Usb616
    @Usb616 3 часа назад +5

    ശരിയായ നിരീക്ഷണം 👍🏻👍🏻👍🏻👍🏻

  • @vineeshkumarpadiyathara1122
    @vineeshkumarpadiyathara1122 2 часа назад +1

    ഉണ്ണി പൊളി ❤

  • @adnasworld8791
    @adnasworld8791 2 часа назад +1

    Unni👍👍👍👌👌👌

  • @ichusmedia1469
    @ichusmedia1469 2 часа назад +1

    അവധിയായിരുന്നു. അതും പ്രധാനപ്പെട്ട ദിവസം. എല്ലാം well planed

  • @thoufiseppi9317
    @thoufiseppi9317 2 часа назад +1

    Unni etan 🔥🔥🔥

  • @shabeer8086
    @shabeer8086 Час назад +2

    പൂരം കലങ്ങുന്നത് കാണാൻ adgp ലീവ് എടുത്തു 😂

  • @vineeshkumarpadiyathara1122
    @vineeshkumarpadiyathara1122 2 часа назад +1

    ഉണ്ണി ❤❤

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 Час назад +2

    ഒരു സുനിൽ കുമാറിന്റെ വിജയത്തെക്കാൾ മുഖ്യന് വലുത് നാട് കുട്ടിച്ചോറാക്കാൻ ഇറങ്ങിയ ദേശ ദ്രോഹിളോടാണ്.

  • @ahamednisar1966
    @ahamednisar1966 47 минут назад

    Unni balakirshnan 💯%

  • @ahamednisar1966
    @ahamednisar1966 48 минут назад

    Correct 💯%

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 3 часа назад +2

    ക്യാപ്റ്റൻറെ മടിയിലെ കനം ഇനി എന്തൊക്കെയാണോ ആവോ

  • @Veenahimagiri
    @Veenahimagiri 25 минут назад

    Unni.balakrishnan....👍🏻

  • @critic7408
    @critic7408 3 часа назад +4

    ഹിസ്ബുള്ള യാണത്, ഹൊസബോളയല്ല എന്ന ന്യായീകരണം വന്നോ സംഘികളെ?

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 3 часа назад +10

    ലാവ്‌ലിൻ കേസ് 28 തവണ അ ട്ടിമറിച്ചു പകരം പൂരം അട്ടിമറിച്ചു ഒരു എംപി യെ കൊടുത്തു

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 3 часа назад

    Excellent speech 🫡

  • @MohdAli-wc2qi
    @MohdAli-wc2qi Час назад +1

    ഇതാണ് കറക്റ്റ്

  • @baker2b100
    @baker2b100 2 часа назад +3

    RSS- നേതാവിനെ കണ്ടശേഷം രണ്ടു സംഭവങ്ങൾ കേരളത്തിൽ നടന്നു ..
    1. ട്രയിൻ തീവെപ്പ്
    2. പൂരം കലക്കൽ

  • @harischonadiloveindia9002
    @harischonadiloveindia9002 37 минут назад +1

    അടുത്ത ഇലക്ഷനിൽ പൂരം കലിക്കികൾക്ക് . മറുപടി കൊടുക്കണം.

  • @AbduRahmanSV-v9g
    @AbduRahmanSV-v9g 2 часа назад +1

    അട്ടിമറി നടത്തിയത് മുഖ്യമന്ത്രി ഇടപെടൽ നടത്തിയിട്ടില്ല എന്നുപറഞ്ഞത്തും മുഖ്യമന്ത്രി. അച്ഛൻ പത്തായത്തിലുമില്ല

  • @santhoshkumar-oi3hv
    @santhoshkumar-oi3hv 59 минут назад

    👍👍👍

  • @mdjalil4439
    @mdjalil4439 53 секунды назад

    ഉണ്ണി 👍👍👍!

  • @ullasvadakan449
    @ullasvadakan449 2 часа назад +1

    അൻവർ ആരോപിച്ച ആരോപണം തെളിയിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾച്ചാനലുകാർ അൻവറിനെ മാത്രം ഏൽപ്പിക്കണ്ട നിങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട് നിങ്ങൾ എന്താണ് ചെയ്തത് അൻവർ പറഞ്ഞത് കേട്ടു എന്ന് അല്ലാതെ എന്ത് ചെയ്തു നിങ്ങൾക് ഈ കേസ് തെളിയിക്കുന്നതിൽ എന്ത് ചെയ്തു എന്ത് ചെയും ജനങ്ങൾ നിങ്ങളെ കാണുന്നുണ്ട്

  • @aravindsricreations3241
    @aravindsricreations3241 2 часа назад +1

    എല്ലാവരും കണ്ടു പഠിക്കട്ടെ

  • @noushi7403
    @noushi7403 3 часа назад +1

    എന്തെല്ലാമാണോ നടന്നത് അതൊക്കെ ഇല്ല എന്ന് മൂന്ന് വാക്കിൽ റിപ്പോർട്ട്‌ കൊടുത്ത് അവസാനിച്ചു അവസാനിപ്പിച്ചു

  • @Ashikbh123
    @Ashikbh123 30 секунд назад +1

    Unni super

  • @Shafimuhamedkhan
    @Shafimuhamedkhan 3 часа назад

    Unni സർ 10 ദിവസം മുൻപ് പറഞ്ഞ കാര്യമൊക്കെ സ്വാഹാ.!!!

  • @rajujacob5316
    @rajujacob5316 2 часа назад

    UNNI IS VERY CLEAR.
    SIMPLE LANGUAGE OF UDF VOTE TO BJP WAS THE KEY.

    • @rakeshjohn4585
      @rakeshjohn4585 2 часа назад

      നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ൻ്റെ 2 ലക്ഷം വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് വിറ്റു 😡😡😡

  • @freethinkar-r4i
    @freethinkar-r4i 3 часа назад

    ഇന്നലെ പിണറായി ക്ക് മുന്നിൽ തോറ്റു ഓടിയവർ വ്യാഖ്യാനവുമായി ഇറങ്ങി

  • @ShalomSherin
    @ShalomSherin 2 часа назад

    Kerala Government With SFI During Day, PFI At Night": Governor's Charge

  • @vijayakumarputhalath5712
    @vijayakumarputhalath5712 3 часа назад +1

    എനി ഈ ചാനൽ കാണില്ല.

  • @joyluckose8366
    @joyluckose8366 3 часа назад +1

    ഉണ്ട എന്നാണ്.

  • @jomejoju3688
    @jomejoju3688 38 минут назад

    Yasin Malik met Dr. Manmohan Singh, Omar Abdullah didn't want Afsal Guru to be hanged, Madani shared an open stage with Pinarayi but they all are secular and those were the right thing to do, but ADGP can't meet Hosabale

  • @muralichandran8356
    @muralichandran8356 Час назад

    പൊന്നു എഡിറ്റേഴ്സ് റിപ്പോർട്ടർ tv . ഞാൻ ഒരു തൃശ്ശൂർ കാരനാണ് . എന്റെ 18 വയസുമുതൽ . പൂരം കാലത്തും വാക്കിട്ടും കാണുന്ന ഒരാളാണ്. കഴിഞ്ഞാകൊല്ലം തെക്കെ ഗോപുരനടയിൽ നിന്നും രാഗം തീയറ്ററിന്റെ അവിടെ . മേളം പൂരം ഒരു ആളെ പോലും കയറ്റി വിടാതെ ബാരികാട് വച്ചിരുന്നു . ഞാൻ ഉണ്ടായിരുന്നു. മുൻസിപ്പ്ൽ റോഡ് അവിടെ . ജനങ്ങൾക്കു ആസ്വദിക്കുവാൻ അല്ലാതെ. പോലീസ് കാർ കു വേണ്ടിയാണോ പൂരം . അല്ല പോലീസ് മാത്രം കണ്ടാൽ മതിയെങ്കിൽ. അവിടെ വച്ചു നടത്തു രാത്രി പൂരം

  • @baker2b100
    @baker2b100 2 часа назад

    അൻവറിനെയും ഉണ്ണി ബാലകൃഷ്ണയും പോലുള്ള ആളുകൾ ഇല്ലെങ്കിൽ കേരളം തരിശായി പോയേനെ ..

  • @SureshKumar-xc8up
    @SureshKumar-xc8up 3 часа назад

    Adgp might have role.

  • @rafeekjeddha9887
    @rafeekjeddha9887 2 часа назад

    Cpm and bjp യും തമ്മിലുള്ള രഹസ്യ ബന്ധം പരസ്യമായി,

  • @jayakumar4146
    @jayakumar4146 3 часа назад +1

    പ്രമാദം ഉണ്ണിസാർ

  • @shihabudeenm526
    @shihabudeenm526 2 часа назад

    എല്ലാം പിണറായിക്ക് വേണ്ടി ആവുമ്പോൾ എന്ത് നടപടി ഉണ്ടാവും 😂😂

  • @ummerfawas
    @ummerfawas 38 минут назад

    Unni 200%🫱🏽‍🫲🏻👍

  • @MariyummaPK-b8v
    @MariyummaPK-b8v 3 часа назад +1

    പിണറായി സിപിഎം നേ ബിജെപി ക്ക് അടിയറ വച്ചു

  • @powdikonamsanal656
    @powdikonamsanal656 3 часа назад

    👍💯💯💯👍👍👍🙏🙏🌹🌹

  • @farisramla2144
    @farisramla2144 3 часа назад

    Election waiting

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 часа назад

    ഉണ്ണി പറഞ്ഞത് തൃശൂർ sg ജയിക്കില്ല.... ഇപ്പോൾ പൂരം.... എന്താ കഥ

  • @Fayis1341
    @Fayis1341 2 часа назад

    Unni 🔥
    Arun 😹