അൻവർ പരസ്യപ്രസ്താവന അവസാനിപ്പിച്ചെങ്കിലും സാധാരണ സഖാക്കളുടെ മനസ്സിൽ സംശയമുണ്ട് പാർട്ടിയെ ആർഎസ്എസിന്റെ കത്തിക്ക് തീർന്നു ഒരുപാട് സഖാക്കൾ മരിച്ചുപോയ മണ്ണാണിത് അത് പാർട്ടി മറക്കണ്ട ലാൽസലാം സഖാക്കളെ❤❤
മുഖ്യമന്ത്രിക്കി മുകളിൽ അൻവർ പോയിന്ന് പറയുന്നത് നിങ്ങൾ മാപ്രകൾ മാത്രമാണ്. അൻവർ പറയുന്നത് കേട്ട്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അൻവർ പറയുന്നത് എല്ലാം ശരിയാണ് നാട്നും നാട്ടുകാർക്കും കൂടി വേണ്ടിയാണ് അയാൾ സംസാരിക്കുന്നത്
ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന സർക്കാരിൻറെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെടുന്നത് എന്താ തെറ്റ് ഇതൊക്കെ കണ്ടു നിസ്സംഗരായി ഇരിക്കുന്നത് കമ്യൂണിസ്റ്റുകാർക്ക് യോജിച്ചതല്ല നേതാക്കളുടെ പ്രവർത്തനവും ജീവിതവും ചിന്തയും സാധാരണ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമാണ് അകലം കൂടുന്നു എന്ന തിരിച്ചറിവ് നേതൃത്വത്തിൽ ഇല്ലാതെ പോകുന്നു 😅
പി വി അൻവർ എന്ന എംഎൽഎ ഇതുപോലെ കേരളത്തിൽ ഏതെങ്കിലും ഒരു എംഎൽഎ ഉണ്ടോ ജനങ്ങൾക്കുവേണ്ടി പോരാടാൻ ഒറ്റ ഒരു എംഎൽഎയും ഉണ്ടാകില്ല അത് അൻവർ എംഎൽഎ മാത്രം അൻവർ എംഎൽഎ ഇരട്ടച്ചങ്കുള്ള എംഎൽഎ അൻവർ എംഎൽഎ മാത്രം
മേൽകൂര (പാർട്ടി) എത്ര ശക്തമാണെങ്കിലും, അടിത്തറക്ക് (അണികൾ) ഇളക്കം തട്ടിയാൽ എങ്ങിനെയാണു പാർട്ടി നിലനിൽക്കുക. പാർട്ടിക്കകത്തുള്ളവർ വിമർശനം ഉന്നയിക്കുമ്പോൾ, പാര്യ് നേത്ർത്വം ആ വിമർശനങ്ങളെ പോസിറ്റാവായെടുത്ത് തെറ്റ് തിരുത്തി മുന്നോട്ട് പോവുകയാണു വേണ്ടത്. പാർട്ടി വേദികളിൽ വിമർശനനം ഉന്നയിച്ചാൽ തരം താഴ്ത്തപ്പെടുകയോ, വെട്ടി നിരത്തുകയോ ചെയ്യുമെന്ന ഭയമാണു പലരും ഒളിഞ്ഞും തെളിഞ്ഞും അവരുടെ പ്രതിഷേധവും വിമർശനവും സോഷ്യൽ മീഡിയകളിലൂടെ അറിയിക്കുന്നത്.
PV അൻവർ വിലക്കെടുത്ത ഒരു ഒന്നാന്തരം മൊട്ടയാണ് അരുൺ.പിവി അൻവറിന് സമൂഹത്തോടോ അദ്ദേഹത്തിൻറെ പാർട്ടിയോടും ഒരു കൂറുമില്ല ; ചുക്കും ചുണ്ണാന്നുമില്ല..അധികാരം കൊണ്ട്പണം ഉണ്ടാക്കി ജീവിക്കണം !കള്ളക്കടത്ത് സംഘത്തിൽ നിന്ന്ലഭിച്ചുകൊണ്ടിരുന്നകൊള്ള മുതലിൻ്റെ പങ്ക് കുറഞ്ഞതിന്റെ ഈർഷ്യ മാത്രമാണ് .അത് ഈ നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാം.കോടതി പറഞ്ഞിട്ട് തടയണ ഇതുവരെ പൊളിക്കാത്ത വ്യക്തിയാണ്.സമൂഹത്തിനു മുൻപിൽ വന്നു പറയുന്നത് ഞാൻ നീതിക്ക് വേണ്ടി പോരാടുകയാണെന്ന്😂😂ഇതൊക്കെ ഇങ്ങനെ വെളുപ്പിക്കാൻ വേണ്ടിഅരുൺ എത്ര വൈറ്റ് വാഷ് വാങ്ങി വെക്കണം😅😅
ഡിയർ അരുൺ. പാർട്ടി ക്ക് വലുതായി അല്ലെങ്കിൽ അതിനേക്കാൾ മുഴച്ച് നിൽക്കുന്ന വിജയൻ സഖാവിന് പാർട്ടി യും അനുയായികളും ഒരു പ്രശനം അല്ലെ? മാത്രമല്ല. താങ്കൾ പറയുന്നതിൻ്റെ ഒരു പ്രശ്നം അൻവർ ഒരിക്കലും പാർട്ടി ക്ക് വിരുദ്ധമായല്ല ഒന്നും സംസാരിക്കുന്നത് പക്ഷെ വിജയൻ അൻവർ നേ തള്ളൂമ്പോ അയാൽ കോൺഗ്രസ് കാരൻ ആവുന്നു, പാർട്ടി വിരുദ്ധൻ ആവുന്നു! സത്യത്തിൽ ആരാണ് പാർട്ടി യെ നശിപ്പിക്കുന്നത്. !
PV അൻവർ❤❤❤❤
Anver സഖാവ് പാര്‍ട്ടിയുടെ punarudharakan 💯💯💯👌👌👌❤️❤️❤️
Anver സഖാവ് ❤❤❤
Anvar Nilambure Sullthan 💪💪💪
നിലമ്പൂർ സുൽത്താൻ.ഇടതുപക്ഷത്തെ ഒരേ ഒരു ഇരട്ട ചങ്കൻ❤️
അണ്ടി
അൻവർ പരസ്യപ്രസ്താവന അവസാനിപ്പിച്ചെങ്കിലും സാധാരണ സഖാക്കളുടെ മനസ്സിൽ സംശയമുണ്ട് പാർട്ടിയെ ആർഎസ്എസിന്റെ കത്തിക്ക് തീർന്നു ഒരുപാട് സഖാക്കൾ മരിച്ചുപോയ മണ്ണാണിത് അത് പാർട്ടി മറക്കണ്ട ലാൽസലാം സഖാക്കളെ❤❤
അച്ചോടാ.... സഖാക്കൾ ആണ് കൊന്നത് മുഴുവൻ
പി വി അൻവറിന് പൂർണ്ണ പിന്തുണ സഖാക്കൾ കൊടുക്കുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ എല്ലാം പിണറായിയുടെ അടിമകളാണ്
Pv 💪💪💪
പാർട്ടി എന്നു പറഞ്ഞാൽ ഒരു സംഘം അല്ലേ. വിജയൻ എന്ന എകാതിപതി മാത്രമുള്ളതിനെ ഒരു പാർട്ടി എന്ന് അടിമക്കണ്ണുകൾക്ക് പറയാം😬
മുഖ്യമന്ത്രിക്കി മുകളിൽ അൻവർ പോയിന്ന് പറയുന്നത് നിങ്ങൾ മാപ്രകൾ മാത്രമാണ്. അൻവർ പറയുന്നത് കേട്ട്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അൻവർ പറയുന്നത് എല്ലാം ശരിയാണ് നാട്നും നാട്ടുകാർക്കും കൂടി വേണ്ടിയാണ് അയാൾ സംസാരിക്കുന്നത്
PV അൻവറിന് പാർട്ടിക്ക് മുകളിൽ പോകാൻ പാടില്ല.
ഇപ്പൊൾ പാർട്ടി തന്നെ പിണറായി വിജയൻ ആയി മാറി കഴിഞ്ഞു. അത് വളരെ മികച്ച ഒരു ദിത് ആണ്
😂
ഒരു പാർട്ടി പിണറായി എന്ന വ്യക്തിയായത് അരുൺ അറിഞ്ഞില്ലേ പിണറായിക്ക് മുകളിൽ പാർട്ടിക്ക് പറക്കാൻ കഴിയില്ല😊അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാം വ്യക്തമാവും😢
❤anvar❤mass🔥
നെറികേട് കണ്ടാൽ ചോദ്യം ചെയ്യണം . അതിന് പാർട്ടി തടസ്സം ആണെങ്കിൽ ആ പാർട്ടി വേണ്ടെന്ന് വെക്കണം .
😮
PV❤
Dr. Arun. Your talking about pinarayisam... Not communism.. Means equality.
Pv pv ❤❤❤
പാർട്ടി മുകളിൽ ആരും പോവില്ല പാർട്ടി അൻവർ പറഞ്ഞത് പരിശോധിക്കും
അൻവറിനെ നടുക്കടലിൽ വെച്ച് മൊട്ട മാറ്റിപ്പറയാൻ തുടങ്ങി
Mr- അരുൺ
താങ്കൾക്ക് ചേരുന്നത് വിജയന്റെ ചെരുപ്പ് എടുത്ത് നടക്കുന്ന പണി ആണ്
Anwar 🔥
Nilambur. Lion. ❤❤❤
പിണറായി വിജയൻ കള്ളനാണെന്ന് നേരിട്ട് പറയാനുള്ള ഭയം
😘🌹😘😘😘100
പാർട്ടിയാണ് വലുത് പിണറായി യല്ല.,....
Pv Anvar 💯 sheriyan
Pv അൻവർ ❤
താമര വിജയൻ😂😂😂😂😂😂😂😂😂😂
Pv🔥♥️
Paruthimol❤❤❤❤❤❤
അപ്പൊപിന്നെ പിണറായി വിജയൻ പാർട്ടി ക്ക് മുകളിലല്ലേ നിൽക്കുന്നത് ?
ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന സർക്കാരിൻറെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെടുന്നത് എന്താ തെറ്റ് ഇതൊക്കെ കണ്ടു
നിസ്സംഗരായി ഇരിക്കുന്നത് കമ്യൂണിസ്റ്റുകാർക്ക് യോജിച്ചതല്ല
നേതാക്കളുടെ പ്രവർത്തനവും ജീവിതവും ചിന്തയും സാധാരണ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമാണ് അകലം കൂടുന്നു എന്ന തിരിച്ചറിവ് നേതൃത്വത്തിൽ ഇല്ലാതെ പോകുന്നു 😅
Pv❤
ആരും പിന്മാറിയിട്ടില്ല, പിണറായി ഈപാർട്ടിയെ നശിപ്പിച്ചിട്ടേ അടങ്ങു 🚩🚩
ന്തിനാ അരുണേ തെറ്റി ധരിപ്പിക്കുന്നു അൻവർ എത്ര വട്ടം പറഞ്ഞു പോലീസ് ലെ പുഴു കുത്ത് കൾക്ക് എതിരെ ആണ് എന്റെ പോരാട്ടം എന്ന്
ഇപ്പോൾ ശശി അല്ല ശശി ആയത് ശരിക്കും പാർട്ടിയാണ് ശശി ആയത്
പുതിയ മുഖ്യമന്ത്രി ആവശ്യം
സരിത , സ്വപ്ന , ലാവ്‌ലിൻ, തൃശ്ശൂർ പൂരം കലക്കൽ , ചെമ്പ് ഇതൊക്കെ എത്ര പെട്ടെന്ന് തേഞ്ഞു മാഞ്ഞത് മുഖ്യാ ...
ഇങ്ങൾ ബല്ലാത്ത ജാതി തന്നെ പറയാതെ വയ്യ
റിപ്പോർട്ടർ ചാനൽ ഇനി എന്ത് ചെയ്യും ? കാക്ക കരഞ്ഞു കരഞ്ഞു flat ആയി 😀
ശെരി കൃസങ്കി
പി വി അൻവർ എന്ന എംഎൽഎ ഇതുപോലെ കേരളത്തിൽ ഏതെങ്കിലും ഒരു എംഎൽഎ ഉണ്ടോ ജനങ്ങൾക്കുവേണ്ടി പോരാടാൻ ഒറ്റ ഒരു എംഎൽഎയും ഉണ്ടാകില്ല അത് അൻവർ എംഎൽഎ മാത്രം അൻവർ എംഎൽഎ ഇരട്ടച്ചങ്കുള്ള എംഎൽഎ അൻവർ എംഎൽഎ മാത്രം
മേൽകൂര (പാർട്ടി) എത്ര ശക്തമാണെങ്കിലും, അടിത്തറക്ക് (അണികൾ) ഇളക്കം തട്ടിയാൽ എങ്ങിനെയാണു പാർട്ടി നിലനിൽക്കുക. പാർട്ടിക്കകത്തുള്ളവർ വിമർശനം ഉന്നയിക്കുമ്പോൾ, പാര്യ് നേത്ർത്വം ആ വിമർശനങ്ങളെ പോസിറ്റാവായെടുത്ത് തെറ്റ് തിരുത്തി മുന്നോട്ട് പോവുകയാണു വേണ്ടത്. പാർട്ടി വേദികളിൽ വിമർശനനം ഉന്നയിച്ചാൽ തരം താഴ്ത്തപ്പെടുകയോ, വെട്ടി നിരത്തുകയോ ചെയ്യുമെന്ന ഭയമാണു പലരും ഒളിഞ്ഞും തെളിഞ്ഞും അവരുടെ പ്രതിഷേധവും വിമർശനവും സോഷ്യൽ മീഡിയകളിലൂടെ അറിയിക്കുന്നത്.
ഒലക്ക
പഴയ കോൺഗ്രസുകാരനും പുതിയ പി വി യും തമ്മിൽ സെറ്റിൽ ആയോ സാർ....... അടുത്ത് അതും കൂടി ഒന്ന് പറയാമോ
പോരാളി പിവി അൻവർ 🔥
Kerala Government With SFI During Day, PFI At Night": Governor's Charge
അനവറിനേ കുപ്പിയിൽ ആക്കിയത് റിപ്പോർട്ടർ ചാനൽ കാരണം ആണ്
PV അൻവർ വിലക്കെടുത്ത ഒരു ഒന്നാന്തരം മൊട്ടയാണ് അരുൺ.പിവി അൻവറിന് സമൂഹത്തോടോ അദ്ദേഹത്തിൻറെ പാർട്ടിയോടും ഒരു കൂറുമില്ല ; ചുക്കും ചുണ്ണാന്നുമില്ല..അധികാരം കൊണ്ട്പണം ഉണ്ടാക്കി ജീവിക്കണം !കള്ളക്കടത്ത് സംഘത്തിൽ നിന്ന്ലഭിച്ചുകൊണ്ടിരുന്നകൊള്ള മുതലിൻ്റെ പങ്ക് കുറഞ്ഞതിന്റെ ഈർഷ്യ മാത്രമാണ് .അത് ഈ നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാം.കോടതി പറഞ്ഞിട്ട് തടയണ ഇതുവരെ പൊളിക്കാത്ത വ്യക്തിയാണ്.സമൂഹത്തിനു മുൻപിൽ വന്നു പറയുന്നത് ഞാൻ നീതിക്ക് വേണ്ടി പോരാടുകയാണെന്ന്😂😂ഇതൊക്കെ ഇങ്ങനെ വെളുപ്പിക്കാൻ വേണ്ടിഅരുൺ എത്ര വൈറ്റ് വാഷ് വാങ്ങി വെക്കണം😅😅
ഡിയർ അരുൺ. പാർട്ടി ക്ക് വലുതായി അല്ലെങ്കിൽ അതിനേക്കാൾ മുഴച്ച് നിൽക്കുന്ന വിജയൻ സഖാവിന് പാർട്ടി യും അനുയായികളും ഒരു പ്രശനം അല്ലെ? മാത്രമല്ല. താങ്കൾ പറയുന്നതിൻ്റെ ഒരു പ്രശ്നം അൻവർ ഒരിക്കലും പാർട്ടി ക്ക് വിരുദ്ധമായല്ല ഒന്നും സംസാരിക്കുന്നത് പക്ഷെ വിജയൻ അൻവർ നേ തള്ളൂമ്പോ അയാൽ കോൺഗ്രസ് കാരൻ ആവുന്നു, പാർട്ടി വിരുദ്ധൻ ആവുന്നു! സത്യത്തിൽ ആരാണ് പാർട്ടി യെ നശിപ്പിക്കുന്നത്. !
സിപിഎം ശിഗണ്ടി അൻവർ
Pinarayi Party kku mukalil valarnallo 😅😅😅
E P MAARUNNA ANNANU ADYATHE VEDI POTTIYATH.....CHERTH VAAYIKKAM......ATHINAL ITHONNUM AVASAANIKKILLA
ANVARE INNOVA MARAKARUTHE NINDE MAYATHE POLUM KITTULLAA
Halal gold smuggling 😂🤣🤣
Pv❤️❤️❤️❤️
പാർട്ടി പറയുന്നത് എല്ലാ അടിമകളും മിണ്ടാതിരുന്നോണം എന്ന് വല്ല്യ ബ്ബ്രാ ൻ ചീ പീ എം
പാർട്ടിയോട് പോയി പണിനോക്കാൻ പറ ജനം താങ്കളുടെ കൂടെ ഉണ്ടാകും
പാർട്ടിക്ക് മുഖളിൽ ഒരാൾ വളർന്നു പിണറായി vijayan
അൻവർ എന്ന സഗാവ് പറഞ്ഞ കാര്യങ്ങൾ അന്തരീക്ഷത്തിൽ ഉണ്ട് മടിയിൽ ഒരു പാട് കനമുള്ള വിജയൻ സഗാവ് ഈ പാർട്ടിക്ക് ബാധ്യത ആകും
അരുണേ ഗൗരി പാർട്ടിയെ ഒറ്റിയിട്ടില്ല
നെറികേട് ചോദ്യം ചെയ്യണം. ഏത് പാർട്ടിയാലും.. Pv അൻവർ നിലപാട്