Q18 | 'പിണറായി പറഞ്ഞത് ശരി'; പിന്തുണച്ച് വത്സൻ തില്ലങ്കേരി | Valsan Thillankeri Interview | Pinarayi

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Q18 | Valsan Thillankeri Interview: Malappuram പരാമർശത്തിൽ CM Pinaryiയെ പിന്തുണച്ച് വത്സൻ തില്ലങ്കേരി. വസ്തുതയുള്ള പ്രസ്താവനയെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് News18 നോട്. പോലീസ് മേധാവിമാരുമായി മുൻപും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ
    #q18 #valsanthillankeri #adgpmrajithkumar #keralapolice #cmpinarayivijayan #mrajithkumarcontroversy #adgprssleadermeet #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 714

  • @safari173
    @safari173 3 месяца назад +261

    റിപ്പോർട്ടർ ഇത്രേം ബഹുമാനത്തോടെ സംസാരിക്കുന്നത് ആദ്യമായി കാണുന്നു ❤👌 മുൻപിൽ ഇരിക്കുന്ന ആളെ അറിഞ്ഞു നന്നയിട്ട് 👌ചോദ്യങ്ങൾ ഉത്തരങ്ങൾ കൃത്യം വ്യക്തം ❤️പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വം 👌 നേതാവ്

    • @FreeSize-hj1cw
      @FreeSize-hj1cw 3 месяца назад +9

      ​@@manusakuthala1239 ആഭ്യന്തര മന്ത്രി അല്ലെ

    • @shajip.p9474
      @shajip.p9474 3 месяца назад

      ​@@FreeSize-hj1cwYes, that power of RSS💪💪💪

    • @jamaludeenn2443
      @jamaludeenn2443 3 месяца назад +3

      😅😅😅😊😊😊😊😊

    • @arunm6727
      @arunm6727 3 месяца назад +4

      Sanghi channel pinne engane chodikanam

    • @MidhunMidhuntm
      @MidhunMidhuntm 3 месяца назад

      Onnu poda thaayoli​@@arunm6727

  • @rajibnair12345
    @rajibnair12345 3 месяца назад +269

    👏👏എത്ര ശക്തമായ, വ്യക്തമായ ഉത്തരങ്ങൾ 👌👍🙏

    • @jojo8357
      @jojo8357 3 месяца назад +1

      തട്ടിപ്പ് വീരൻ.. 😂

    • @RmmnPt
      @RmmnPt 3 месяца назад +8

      ❤❤❤

    • @Thampithaneesh
      @Thampithaneesh 3 месяца назад +9

      👍👍🚩🚩rss

    • @SanuTanmay
      @SanuTanmay 3 месяца назад

      ✅✅✅✅✅✅✅✅✅✅✅✅✅jj✅ജെ ജ്ജെ ✅✅✅✅✅j✅✅✅jj8j✅✅✅j8jj​@@Thampithaneesh

    • @josejoosa6140
      @josejoosa6140 3 месяца назад

      1:08 1:08 1:28 1:34 😅😅😅😅😅😅​@@RmmnPt

  • @karthikeyanpn6454
    @karthikeyanpn6454 3 месяца назад +127

    ❤❤❤❤❤ നമസ്തേ ശ്രീ വത്സൻ തില്ലങ്കേരി. കേരളത്തിലെ നേതൃ നിരയിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വത്തിൻ്റെ ഉടമയാണ് ശ്രീ വത്സൻ തില്ലങ്കേരി. നല്ല ആദർശ ശുദ്ധിയുള്ള സ്നേഹസംബന്നനായ നേതാവ്. മനുഷ്യത്വമുള്ള സത്യസന്ധനായ നേതാവ്. ഒരായിരം നന്ദി നമസ്കാരം സർ. ധീരതയോടെ നയിച്ചോളൂ കേരള ജനത അങ്ങയുടെ കൂടെ ഉണ്ടാകും തീർച്ച. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤❤❤

  • @salimkm5977
    @salimkm5977 3 месяца назад +59

    ചോദ്യങ്ങൾ എല്ലാം നന്നായിരുന്നു അതിലും നന്നായിരുന്നു തില്ലങ്കിരിജിയുട മറുപടി 👍👍👍🙏🙏🙏

  • @balankulangara
    @balankulangara 3 месяца назад +148

    സത്യസന്ധമായ വിവരണം
    നന്ദി നമസ്ക്കാരം

    • @GygjGgf
      @GygjGgf 3 месяца назад +2

      Poor

    • @ഉസ്തു
      @ഉസ്തു 3 месяца назад

      ​@@GygjGgfയൂട്യൂബിൽ കിടന്നു തെറി വിളിക്കാതെ നേരിട്ട് വാ

  • @unni107
    @unni107 3 месяца назад +67

    ആത്മാർത്ഥതയുള്ള വാക്കുകൾ

  • @Sethu317
    @Sethu317 3 месяца назад +66

    ധീരം സുന്ദരം ❤❤❤

  • @SalilR-f5d
    @SalilR-f5d 3 месяца назад +41

    ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ കഴിവ് അസാധ്യം 👍👍🌹

  • @NomadicLife81
    @NomadicLife81 3 месяца назад +150

    വൽസേട്ടൻ 🧡🧡🧡🔥❤️🔥🔥🔥

    • @shajahanshaju3914
      @shajahanshaju3914 3 месяца назад +5

      വത്സൻ 😂😂😂😂😂

    • @AshrafAchu-o3i
      @AshrafAchu-o3i 3 месяца назад

      Rss തീവ്രവാദി 😂

    • @durg5847
      @durg5847 3 месяца назад

      Avan pakka criminal alle

    • @newindia4957
      @newindia4957 3 месяца назад +4

      ​@@shajahanshaju39146 വയസ്സുള്ള ആയിസാനെ😂😂😂😂 എന്നിട്ട് വിളിക്കുന്നതോ മുത്ത് നബി ......

  • @gireeshgireesh177
    @gireeshgireesh177 3 месяца назад +74

    എത്ര easy ആയാണ് വാക്കുകൾ വരുന്നത്. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഗുരുനാഥൻ,വാഗ്മി,അദ്ധ്യാപകൻ, നേതാവ്, സ്നേഹസമ്പന്നൻ, ആരാധ്യൻ

  • @Hemanth0.2
    @Hemanth0.2 3 месяца назад +164

    വളരെ മനോഹരമായി സംസാരിക്കുന്ന നേതാവ് 🙏

    • @GygjGgf
      @GygjGgf 3 месяца назад +1

      Evan no kriminal

    • @varununnithan8458
      @varununnithan8458 3 месяца назад

      ​@@GygjGgfennech poda

    • @jojo8357
      @jojo8357 3 месяца назад

      @@Hemanth0.2 കള്ളന്മാർ ഇപ്പോഴും trained അല്ലേ 😂

    • @ഉസ്തു
      @ഉസ്തു 3 месяца назад

      ​@@GygjGgfതെളിവ് എവിടെ pv അമ്പു പറഞ്ഞ പോലെ തെളിവ് കൊണ്ട് വരരുത് 😅😅😅

    • @manojgopalakrishnannair765
      @manojgopalakrishnannair765 3 месяца назад +1

      ❤❤❤

  • @Arayan-n1c
    @Arayan-n1c 3 месяца назад +159

    വിഷയത്തിൽ വ്യക്തത.
    വാക്കുകളിൽ വ്യക്തത.
    നിലപാടിൽ വ്യക്തത.
    സൗമ്യമായ പെരുമാറ്റം. രാഷ്ട്രീയo ഏതുമാകട്ടെ,
    ചിന്താധാര ഏതുമാകട്ടെ.
    ഇവിടുത്തെ ഒട്ടനവധി നേതാക്കൾ സൂക്ഷ്മമായി
    നിരീക്ഷിക്കണം വത്സൻ തില്ലങ്കേരിയേ. പകർത്തണം എന്ന് പറയുന്നില്ല.
    "നന്നാകാൻ ശ്രമിക്കണം "

    • @musicrelief6604
      @musicrelief6604 3 месяца назад +4

      നന്നാക്കാൻ ശ്രമിക്കണം എന്ന് തിരുത്തൂ , ഇല്ലെങ്കിൽ നല്ലവരായ കേരളീയ സമൂഹം തിൽസൻ വല്ലങ്കേരിയെ നന്നാക്കിയെടുക്കും അതൊരു പക്ഷെ തിൽസേട്ടന് താങ്ങി എന്ന് വരില്ല

    • @Arayan-n1c
      @Arayan-n1c 3 месяца назад

      @@musicrelief6604
      നല്ല കാള നടന്നു പെടുക്കുന്നു
      പിന്നാ ഞൊണ്ടിക്കാള.
      അങ്ങോട്ടൊന്നു ചെന്ന് നോക്ക്.
      റിലീഫ് ഇല്ലാതെ മ്യൂസിക് മടങ്ങേണ്ടി വരും.

    • @RenjithrsChanthu-lm9rh
      @RenjithrsChanthu-lm9rh 3 месяца назад

      മുക്കാലണ്ടി വിചാരിചാ നടക്കൂല്ല അറബിസന്തതി​@@musicrelief6604

    • @viswanathanviswas1906
      @viswanathanviswas1906 3 месяца назад +9

      യഥാർത്ഥ RSS കാരൻ അങ്ങിനെയാണ്❤

    • @viswanathanviswas1906
      @viswanathanviswas1906 3 месяца назад

      ​@@musicrelief6604അതൊക്കെ തന്നെപ്പോലെയുള്ളവരുടെ വെറും തോന്നൽ മാത്രം

  • @rajanvk5368
    @rajanvk5368 3 месяца назад +86

    നല്ല സംഭാഷണ ശൈലി❤️❤️❤️❤️🙏

  • @ashokanpn916
    @ashokanpn916 3 месяца назад +84

    പുലിമടയിലേക്ക് ചോദ്യങ്ങളുമായി പോകുബോൾ ശ്രദ്ധിക്കുക. ചരിത്ര താളുകൾ മറിച്ച്നോക്കണം ഇത് അവസരവാദി രാഷ്ട്രീയക്കാരനല്ല! രാഷ്ട വാദിയാണ് നിങ്ങൾ കരുതുന്നതുപോലെ വെല കുറഞ്ഞ രാഷ്ടീയ മല്ല അറിവാണ് ചരിത്രം സത്യം🙏👌👌👌

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 месяца назад +9

    ഇത്രയും നല്ലൊരു ഇന്റർവ്യൂ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല 🙏വളരെ നല്ല അറിവോടും മാന്യതയോടും 👍👍

  • @jeenafrancis6841
    @jeenafrancis6841 3 месяца назад +102

    What an orator! ഇത്രക്ക് മനോഹരമായി സംസാരിക്കുന്ന നേതാക്കൾ കേരളത്തിൽ കുറവാണ്..

    • @thankammaraju9868
      @thankammaraju9868 3 месяца назад +1

      അനൂപ് ആന്റണിയും ഇതിലും ഒട്ടും കുറവ് അല്ല

  • @ramesantv8168
    @ramesantv8168 3 месяца назад +40

    വൽസേട്ടാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @2432768
    @2432768 3 месяца назад +62

    വത്സൻ തില്ലങ്കേരി ❤️

  • @nishapradeep7119
    @nishapradeep7119 3 месяца назад +81

    ശ്രീ വത്സൻ തില്ലങേരി എത്ര മനോഹരമായ സംസാര രീതി വാക്കുകൾ എത്ര ക്ലിയർ

  • @Byjupandiyath
    @Byjupandiyath 3 месяца назад +22

    വ്യക്തമായ മറുപടി, സത്യസദ്ധത, വിശ്വസം🎉
    വത്സൻ ജി🎉

  • @abdulraheem-cm9tq
    @abdulraheem-cm9tq 3 месяца назад +33

    സൂപ്പർ

  • @wildlifecooking7892
    @wildlifecooking7892 3 месяца назад +92

    ആർഎസ്എസിന് ഒന്നേ പറയാനുള്ളൂ രാജ്യസ്നേഹം മാത്രം

    • @Rathnakaran-u5e
      @Rathnakaran-u5e 3 месяца назад

      അപ്പോൾ പള്ളി പൊളിച്ചതോ? മറ്റു മതക്കാരെ ഉപദ്ര വിക്കുന്നതോ

    • @MuhammedQudrathulla
      @MuhammedQudrathulla 3 месяца назад +1

      🤣🤣🤣

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 месяца назад +1

      Yes realy correct

    • @babyantubaby3705
      @babyantubaby3705 3 месяца назад +2

      വർഗീയത, വേറെ ആർക്കും ഇല്ലാത്ത സാധനം

    • @wildlifecooking7892
      @wildlifecooking7892 3 месяца назад

      @@babyantubaby3705 കുന്തിരിക്കം മേടിച്ചോ കാലം മാറും വരുന്നുണ്ട്

  • @Amalnath-xr3dr
    @Amalnath-xr3dr 3 месяца назад +21

    Very clear👍

  • @RajendraNanu-k7z
    @RajendraNanu-k7z 3 месяца назад +38

    വത്സൻ സാർ ഒരുപാട് ഇഷ്ട്ടം ആണ് 🙏🌹👍❤️👌🙏

  • @savithriravi3038
    @savithriravi3038 3 месяца назад +20

    സർ വളരേ വളരേ സത്യം സൌമ്യമായി പറഞ്ഞു മനസ്സിലാക്കുന്നുYou are great❤

  • @venunair1579
    @venunair1579 3 месяца назад +72

    വത്സൻ തില്ലങ്കേരി എത്ര വ്യക്തമായും ശക്തമായുമാണ് വസ്തുതകൾ വ്യക്തമാക്കുന്നത്.... ഇതുപോലെയുള്ള വ്യക്തിത്വങ്ങളുമായുള്ള ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു.... വളിയൻ സതീശനും, പഴം രാജനും തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾക്ക് ഉത്തരംപറയണം....😢

  • @sachu1851
    @sachu1851 3 месяца назад +78

    ഒറിജിനൽ അഭ്യന്തര മന്ത്രി.

    • @MadhavanP-r2t
      @MadhavanP-r2t 3 месяца назад

      ആഭൃന്തരമന്തി അമിട്ട് ഷാജിയല്ലെ.പിന്നെ ഇവൻ പാക്കിസ്ഥാനിലെആഭൃന്തരമന്ത്രിയാണൊ....

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +23

    വത്സേട്ടൻ 🧡
    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വത്സേട്ടൻ എന്നോട് തോളിൽ കയ്യിട്ടു സംസാരിച്ചിട്ടുണ്ട്. പകൃതി കോളേജിലേക്ക് ഒരിക്കൽ എന്നെ ക്ഷണിച്ചു പക്ഷേ ഇന്ന് വരെ പോകാൻ സാധിച്ചിട്ടില്ല

  • @sanjaykp7761
    @sanjaykp7761 3 месяца назад +108

    എത്ര ക്രിസ്റ്റൽ ക്ലിയർ ആയാണ് ഓരോ വിഷയത്തെ കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നത്..

    • @GygjGgf
      @GygjGgf 3 месяца назад

      Ninte amma sundhari ano evan avide athum eppatti puri mon

    • @jojo8357
      @jojo8357 3 месяца назад

      @@sanjaykp7761 ഉവാ 😂

    • @Thampithaneesh
      @Thampithaneesh 3 месяца назад

      Yes🕉️🕉️

  • @aravindvs640
    @aravindvs640 3 месяца назад +44

    വ്യക്തമായ ഉത്തരങ്ങൾ...

  • @manojpanakkad
    @manojpanakkad 3 месяца назад +25

    അവതാരകയുടെ പേര് എന്താണ് നല്ല ബഹുമാനം കൊടുത്തു കൊണ്ടുള്ള ചോദ്യം അവതരണം സൂപ്പർ 👍👍ഉത്തരത്തിൽ ഒരു പഴുതുപോലുമില്ലാതെ മറുപടി 👍👍👍👍

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 3 месяца назад +33

    സ്‌പഷ്ടം വ്യക്തം ധീരം 👌

  • @pbshine3152
    @pbshine3152 3 месяца назад +43

    RSS spokesperson is spot on..sharp and dignified

  • @arundevatholi1888
    @arundevatholi1888 3 месяца назад +58

    വത്സൻ മാഷ്....❤❤❤

  • @sabareesh9161
    @sabareesh9161 3 месяца назад +12

    ❤❤❤❤❤❤❤❤❤ Nice talk

  • @santoshvarma3165
    @santoshvarma3165 3 месяца назад +62

    ഞാൻ നേരിട്ട് കണ്ടിട്ടില്ല പക്ഷെ വളരെ അധികം ബഹുമാനം ഉള്ള ഒരു വ്യക്തി ആണ് വത്സൻ ജി

    • @GygjGgf
      @GygjGgf 3 месяца назад

      Ninte ammaye thadie varum evam no frad

  • @dileep8292
    @dileep8292 3 месяца назад +5

    💪💪 വത്സൻ തില്ലെങ്കേരി 🙏🙏🙏🙏 പറയുന്ന ഓരോ വാക്കുകളും സത്യസന്തമായി, പവർ ആയിട്ടാണ്. നമസ്തേ ചേട്ടാ 🙏🙏🙏🙏💪💪💪💪💪💪

  • @gopakumar718
    @gopakumar718 3 месяца назад +14

    വൽസേട്ട൯, 💪💪🙏🙏സ്നേഹവും പെരുമാറ്റവും കൊണ്ട് ശത്രുക്കളെ പോലും ആരാധകരാക്കുന്ന നേതാവ്

  • @aswinsuresh506
    @aswinsuresh506 3 месяца назад +13

    ഒരിക്കൽ നേരിൽ കണ്ട് സംസാരിച്ചാൽ മനസ്സിൽ ആരാധിച്ചു പോകുന്ന വ്യക്തിത്വം❤❤❤

  • @ajeeshkumar3168
    @ajeeshkumar3168 3 месяца назад +12

    വൽസൻ ചേട്ടൻ ❤
    കൃത്യം വ്യക്തം 👌

  • @DrPBGangadharan
    @DrPBGangadharan 3 месяца назад +20

    സാമാന്യമായി പറഞാൽ, ഇവിടെ ജനാധിപത്യം മുഴുവൻ തങ്ങളുടെ സ്വന്തം ആണ്, തങ്ങളുടെ കുത്തകയാണ് മറ്റാർക്കും അതിൽ ഇടപെടാൻ അവകാശമില്ല എന്നൊക്കെ തികച്ചും ജനാധിപത്യ രഹിതമായ ചിന്തകളും പ്രവൃത്തികളും ചില പാർട്ടികളും വ്യക്തികളും ഇന്നും കൊണ്ടു നടക്കുന്നുണ്ടല്ലോ.... അതുകൊണ്ട് തങ്ങളല്ലാതെ മറ്റാരും ജയിക്കാൻ പാടില്ല എന്നും ജനാധിപത്യം ഞങ്ങളിലൂടെയാണ്, ഞങ്ങളിലൂടെ മാത്രമാണ് എന്ന തെറ്റിദ്ധാരണ പുലർത്തിക്കൊണ്ടിരിക്കുന്നവർക്ക് ഒരിക്കലും മറ്റാരെയും ജനം സ്വീകരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം ആണ്...
    അവരെല്ലാം ജനാധിപത്യത്തെ ശരിക്കും മനസ്സിലാക്കി സ്വയം ജനാധിപത്യത്തിൽ ജീവിക്കട്ടെ... ശരിയാണ് അതു ബുദ്ധിമുട്ടാണ്... അതു മറ്റൊന്നും കൊണ്ടല്ല... ജനാധിപത്യ ശീലം പാലിക്കാതെ കപട ജനാധിപത്യം അഭിനയിച്ചു പൊന്നത് കൊണ്ടാണ്.. വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം..
    മറ്റൊന്ന് ആർഎസ്എസ് എന്നത് നിയമവിരുദ്ധമെയ് പ്രവർത്തിക്കുന്ന സംഘടന ആണെങ്കിൽ അതിനെ നിയമപരമായി നിയന്ത്രിക്കണം അല്ലെങ്കിൽ ഇല്ലാതാക്കണം.. അല്ലാതെ അവരെ വെറുതെ കുറ്റം പറഞ്ഞു നടന്നിട്ടെന്ത് കാര്യം.. എല്ലാവരും അതിൻ്റെ നിയമവലിയും മറ്റും വായിക്കുക ശരിക്കും പഠിക്കുക... തെറ്റുണ്ടെങ്കിൽ, നിയമവിരുദ്ധ കര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തി വേണ്ടിവന്നാൽ ആ പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ നിയമപരമായ നടപടി സ്വീകരിക്കണം.. അതല്ലാതെ, തൊഴിലൊന്നും ചെയ്യാത്ത, പഠനമൊന്നും നടത്താത്ത, സ്വർത്ഥമതികളും കാപട്യക്കാരുമായ രാഷ്ട്രീയ നേതാക്കൾ കേട്ട് പറഞ്ഞു പഠിച്ച കാര്യങ്ങൾവിളിച്ചു പറയുന്നത് മാത്രം കേട്ട് ആരും ഒരു ധാരണയും ഉണ്ടാക്കരുത്.. അല്ലെങ്കിൽ പിന്നെ ജനാധിപത്യത്തിലെ യഥാർഥ രാജാക്കന്മാരായ ജനങ്ങളും രാഷ്ട്രീയ നേതാക്കളും തമ്മിൽ എന്തു വ്യത്യാസം ആണുള്ളത്... ഓരോരുത്തരും സ്വയം ചിന്തിച്ച് മനസ്സിലാക്കി പ്രവർത്തിക്കണം.. അതാണ് ജനാധിപത്യത്തിൽ വേണ്ടതും നമുക്കില്ലാതത്തും ഇഷ്ടമല്ലാത്തത്..❤

  • @rajarajakaimal701
    @rajarajakaimal701 3 месяца назад +34

    ശ്രീ വത്സൻ തില്ലെങ്കീരിക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ. സത്യ സന്ധം ആയ പ്രസ്താവനകൾ.

  • @PK-fl1lm
    @PK-fl1lm 3 месяца назад +20

    സ്പഷ്ടമായി സംസാരിച്ചു. വളച്ചൊടിക്കാതെ ഒഴിഞ്ഞു മാറാതെ ബഹളം വയ്ക്കാതെ ദാർഷ്ട്യം തെല്ലുമില്ല. 🙏

  • @gopialok8509
    @gopialok8509 3 месяца назад +23

    ❤i simply like valsan master

  • @chenthamarakshank-i8v
    @chenthamarakshank-i8v 3 месяца назад +19

    ഓരോരുത്തർക്കും അവരവരുടേതായ ആശയങ്ങൾ ഉണ്ടാവും, അതിൽ എന്താണ് തെറ്റ്, തില്ലങ്ങേരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു .

  • @ratheeshkumar7307
    @ratheeshkumar7307 3 месяца назад +23

    എല്ലാ എണ്ണം കൂടെ ഇത്രയൊക്കെ കിടന്നു ചാടിയിട്ടും
    എത്ര പക്വതയോടെ മാന്യമായും സത്യസന്ധമായി ആണ് ഇദ്ദേഹം സംസാരിക്കുന്നത് ❤

  • @chenthamarakshank-i8v
    @chenthamarakshank-i8v 3 месяца назад +8

    സൂപ്പർ അഭിമുഖം....!

  • @gireeshparakkal8294
    @gireeshparakkal8294 3 месяца назад +6

    സൂപ്പർ മറുപടി വ്യക്തവും

  • @sasidharanpv5618
    @sasidharanpv5618 3 месяца назад +18

    വത്സൻ ജി എല്ലാ തരത്തിലും വളരെ നല്ല മനുഷ്യനാണ് പക്ഷെ വെറുതെ ചൊറിയാൻ
    വന്നാൽ കേറി ചൊറിഞ്ഞിട്ടേ വീടു അതാണ് വത്സൻ തില്ലങ്കേരി

    • @nowfalkn282
      @nowfalkn282 3 месяца назад

      Mmm.. Uvva

    • @rajankp8226
      @rajankp8226 3 месяца назад

      👍👍👍👍👍

    • @ramabhadran4433
      @ramabhadran4433 3 месяца назад +1

      ചൊറിയുകയില്ല, കേറി മാന്തിയിട്ടേ പോകൂ,

  • @VijayanKK-e6j
    @VijayanKK-e6j 3 месяца назад +17

    ഇദ്ദേഹത്തെ ബിജെപിയുടെ കേരള അധ്യക്ഷൻ ആക്കിയാൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും. അതുവഴി കേരളത്തിലെ എല്ലാ ജനങ്ങൾക്കും നേട്ടംമാത്രം ഉണ്ടാകും.

    • @rajankp8226
      @rajankp8226 3 месяца назад

      👍👍👍👍👍

    • @ganeshr483
      @ganeshr483 3 месяца назад

      എന്നാൽ അത് rss നു നഷ്ടമായേക്കാം

  • @madhunikunj2836
    @madhunikunj2836 3 месяца назад +16

    ഇദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം, അറിവ്, കാര്യദർശനം എല്ലാം ബിജെപി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാൻ സാധിക്കണം. കേരളത്തിലെ ജനങ്ങളെ ഇദ്ദേഹത്തിന് നയിക്കാൻ സാധിക്കും.

  • @soumyakumartt2680
    @soumyakumartt2680 3 месяца назад +9

    എട്ട് വർഷം മുന്നേ ഞാൻ മനസിലാക്കിയ കാര്യം കേരളത്തിലെ ചാനാലുകളും .... പൊതുജനങ്ങളും ഇപ്പോഴാണ് മനസിലാക്കുന്നത് .... " കേരളത്തിൻ്റെ ആഭ്യന്തരമന്ത്രി : ശ്രീ.. വൽസൻ തില്ലങ്കേരി🎉

  • @JayachandranTn-z3w
    @JayachandranTn-z3w 3 месяца назад +13

    തില്ലൻങ്കേri👌👍. ഇനി ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടോ

  • @mohdrasheed1985
    @mohdrasheed1985 3 месяца назад +8

    ഞാൻ ഏറെ ബഹുമാനത്തോടെയാണ് എപ്പോഴും ശ്രീ. തില്ലങ്കേരിയെ കേൾക്കാറ് , RSS - BJP യിൽ ഇത്ര മനോഹരമായി സംസാരിക്കുന്ന മറ്റൊരാളില്ല. ചാനൽ ചർച്ചകളിൽ ഈ വിഭാഗം അസഹിഷ്ണുതയാവുകയും പൊട്ടിതെറിക്കുകയും പ്രതിപക്ഷ മര്യാദ പാലിക്കാതെ ഭീഷണിയോടെ പെരുമാറുകയും ചെയ്യുന്ന നേതാക്കളെയാണ് ഏറെ കുറെ കണ്ട് വരാറുള്ളത്. വത്സൻ തില്ലങ്കേരിയുടെ പ്രസ്ഥാനത്തിൻ്റെ ഐഡിയോളജിയോട് വിയോജിപ്പുണ്ട് എങ്കിലും എനിക്ക് ഇദ്ദേഹത്തെ ഏറെ ഇഷ്ടമാണ്.

  • @ifineno_reply6378
    @ifineno_reply6378 3 месяца назад +7

    പുറമെ വെറുപ്പും അകമേ സ്നേഹവും നിറഞ്ഞു കവിയുന്ന സിപിഎമ്മുമായുള്ള അവിഹിത ബന്ധം ഹിന്ദുവിൻ്റെ ഉണർച്ചക്ക് വേണ്ടിയാണ്. കേരളത്തിലെ ഹിന്ദുക്കളെ ഉണർത്താൻ ഇതിലും നല്ല വഴി വേറെയില്ല. നേതാവേ.. സംഘടന ഇല്ലെങ്കിൽ നമ്മൾക്ക് വേറെ ആരുമില്ല.❤❤❤

  • @amaldev5097
    @amaldev5097 3 месяца назад +43

    വത്സൻ മാഷ് ❤❤❤❤❤

  • @sreejithv2561
    @sreejithv2561 3 месяца назад +24

    വൽസേട്ടൻ ❤️❤️❤️

  • @KanakarajUnnithan-d7v
    @KanakarajUnnithan-d7v 3 месяца назад

    ഇത്രയും വ്യക്തമായും സ്പഷ്ടമായും കാര്യകാരണങ്ങൾ സഹിതം ബോധ്യമാക്കുന്ന വത്സൻ ചേട്ടന് വത്സൻ ചേട്ടന് നമസ്തേ 🙏🙏👍👍

  • @ashokant.a.6880
    @ashokant.a.6880 3 месяца назад +6

    വത്സൻ തില്ലങ്കേരി ഒരു റൗഡിയാണെന്ന ധാരണയാണ് ഇതുവരെയുള്ള മാദ്ധ്യമ റിപ്പോർട്ടുകളിൽ നിന്നും എനിക്കുണ്ടായിരുന്നത്. അതല്ല, പരിണതപ്രജ്ഞനായ ഒരു പൊതു പ്രവർത്തകനാണ് അദ്ദേഹം എന്ന് ഇപ്പോൾ മനസ്സിലായി.

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 3 месяца назад +17

    ഒരു സംഘടനയുടെ ഏറ്റവും വലിയ ക്വാളിറ്റി ആണ് മറ്റുള്ളവരും ആയി സംവധിക്കുന്നത് പ്രത്യേകിച്ച് തങ്ങളെ എതിർക്കുന്നവരെ
    ഒരു നേതാവിന്റെ മറുപടി ഇങ്ങനെ ആയിരിക്കണം, എല്ലാത്തിനും വെക്തം ആയ ഉത്തരം കഷ്മയോട് ഉള്ള പ്രതികരണ
    സുരേന്ദ്രൻ ഇത് കണ്ടു പഠിക്കണം

  • @AGBABU-xz1pq
    @AGBABU-xz1pq 3 месяца назад +4

    Very good interview 💐💐💐

  • @venugopal3181
    @venugopal3181 3 месяца назад +31

    കണ്ണൂർ സിപിഎം നേതാക്കൾ പോലും ഇദ്ദേഹത്തെ ബഹുമാനം സ്നേഹം രാഷ്ട്രീയതെക്കാൾ ഉപരിയാണ് സിപിഎം ലേ യുവാക്കൾ ഇദ്ദേഹത്തിന്റെ ശിഷ്യരാണ് പലരും 🙏

  • @maneeshp2662
    @maneeshp2662 3 месяца назад +8

    വത്സേട്ടൻ 🥰🙏🏼

  • @aniv7196
    @aniv7196 3 месяца назад +4

    അവതരണം അടിപൊളി....മറുപടിയും കൃത്യതയോടെ....🔥🔥🔥🔥

  • @commercemaster963
    @commercemaster963 3 месяца назад +25

    വത്സേട്ടൻ്റെ കൂടെ 5 ദിവസം ഉണ്ടായിരുന്നത് ഒരു ഭാഗ്യമായി കരുതുന്നു.

  • @ajishk1645
    @ajishk1645 3 месяца назад +1

    Crystal clear words and super personality...
    Take one interview..

  • @saneeshkumar9695
    @saneeshkumar9695 3 месяца назад +14

    Thaks news 18 super

  • @Joby03naturaNatura
    @Joby03naturaNatura 3 месяца назад +10

    Jai Bharath

  • @shines3411
    @shines3411 3 месяца назад +10

    കേട്ടിരുന്നു പോകും മറുപടി. വാക്കുകൾ വളരെ ക്ലിയർ ആണ്, ആർക്കും മനസിലാകുന്ന രീതിയിൽ വാസ്തവം പറയുന്ന ഒരു രീതി. കേരളത്തിൽ ഒരു രാഷ്ട്രിയക്കാരനും ഇല്ലാത്ത ഒരു അച്ചടക്കം. ഇയാൾ രാഷ്ട്രീയത്തിൽ വരണം. എലെക്ട്രൽ പൊളിറ്റിക്‌സിൽ ഇതേ പോലെയുള്ള ആളുകൾ വരണം. ഇങ്ങനെ സംസാരിക്കുന്ന മറ്റൊരാൾ m സ്വരാജ് ആണ്

  • @krmoli6751
    @krmoli6751 Месяц назад +1

    Pinarayi ettavum mikacha nedhavu💪💪💪

  • @sathishkumar7672
    @sathishkumar7672 3 месяца назад +4

    ശക്തമായ വ്യക്തമായ ഉത്തരങ്ങൾ കറകളഞ്ഞ വ്യക്തിത്വം

  • @shyamalana1127
    @shyamalana1127 3 месяца назад +1

    വത്സൻ തില്ലങ്കേരിക്ക് ഒരു ബിഗ് സല്യൂട്ട് ❤

  • @durgateena5661
    @durgateena5661 2 месяца назад

    സിപിഎം.rss സംഘർഷം ഒഴിവാക്കി നല്ല ബന്ധം ഉണ്ടാക്കിയ വത്സൻ ചേട്ടന് അഭിനന്ദനങ്ങൾ 🙏❤️

  • @manojpanakkad
    @manojpanakkad 3 месяца назад +5

    മാന്യമായ പ്രതികരണം 👍👍

  • @Jayan.TJayan
    @Jayan.TJayan 3 месяца назад +15

    പ്രതിപക്ഷ നേതാവ് ഇനി അടുത്ത നീയമസഭയിൽ കാണില്ല - BJP യുടെ അണികൾ തീരുമാനിക്കും

  • @prakashthakazhi6279
    @prakashthakazhi6279 3 месяца назад +1

    ഇതൊക്കെയാണ് മറുപടി......🎉

  • @moneyathome3541
    @moneyathome3541 3 месяца назад +5

    ❤വത്സൻ മാഷ്

  • @baveebavee5597
    @baveebavee5597 3 месяца назад

    മാതൃകാ നേതാവ്
    അഭിമാനം
    തില്ലങ്കേരി🔥🔥🔥🔥🔥

  • @SayyidahmadPookunjikoyathangal
    @SayyidahmadPookunjikoyathangal 3 месяца назад +2

    Oru Nalla Vyakthitham Pranaamam❤

  • @shy384
    @shy384 3 месяца назад +9

    വ്യക്തമായ വാക്കുകൾ ..
    വത്സൻ മാഷ് ❤

  • @Sudhi1212
    @Sudhi1212 3 месяца назад +9

    ആർഎസ്എസ് എന്ന പ്രസ്ഥാനത്തോട് വലിയ എതിർപ്പുള്ള ആളാണ് ഞാൻ. പക്ഷേ വത്സൻ തില്ലങ്കേരി എന്ന വ്യക്തിയോട് അതിയായ ആദരവും ഉണ്ട്.
    അത് എന്താണെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല.

    • @Oman01019
      @Oman01019 2 месяца назад

      Munkooru decision mattivachu RSSne padiku.

  • @KSRadhakrishnan-l8l
    @KSRadhakrishnan-l8l 3 месяца назад +23

    കൃതൃമായ മറുപടി

    • @GygjGgf
      @GygjGgf 3 месяца назад

      Myra

  • @SarathKrishnaS
    @SarathKrishnaS 3 месяца назад +2

    വത്സൻ ജീ.. 🧡🔥
    Sharp and Crispy Answers 💯⛳

  • @gopalakrishnannair4300
    @gopalakrishnannair4300 3 месяца назад +7

    നല്ല ചോദ്യം നല്ല ഉത്തരം അറിവ് പകരുന്നേ

  • @somancp6989
    @somancp6989 Месяц назад

    👍🙏

  • @ratheeshm3937
    @ratheeshm3937 3 месяца назад

    നമസ്‌തെജി 🙏🏻🙏🏻❤️❤️❤️👍🏻👍🏻🔥

  • @ratheeshkumart6136
    @ratheeshkumart6136 Месяц назад

    കൃത്യം 👌

  • @ArunLechu
    @ArunLechu 2 месяца назад

    വൽസേട്ടൻ 🔥 മാതൃക പുരുഷൻ

  • @durgateena5661
    @durgateena5661 2 месяца назад

    കേരളത്തിൽലെ അടുത്ത ബിജെപി പ്രസിഡന്റ് ❤️

  • @midhunram8901
    @midhunram8901 10 дней назад

    വത്സൻ തില്ലങ്കേരി❤❤🚩🚩

  • @saseendranudumbail4882
    @saseendranudumbail4882 3 месяца назад +5

    Super

  • @RajuAE-hl3kb
    @RajuAE-hl3kb 3 месяца назад

    സൂപ്പർ മാൻ ❤

  • @RajeevsPillai
    @RajeevsPillai 3 месяца назад

    🙏🙏❤നമസ്തേ ❤️🙏

  • @gopangopan363
    @gopangopan363 3 месяца назад +2

    ❤super

  • @madhua3515
    @madhua3515 3 месяца назад +4

    ഒരു വിഭാഗത്തിന്റെ വോട്ടിനു വേണ്ടി രാഷ്ട്ര സ്നേഹം ഇല്ലാത്ത രീതിയിലുള്ള പ്രവർത്തനം നടത്തുക മാത്രം. താങ്കളുടെ വിശദീകരണം ശരിയാണ്.

  • @tomraj9867
    @tomraj9867 3 месяца назад +5

    നിലവിലുള്ള രാഷ്ട്രീയപാർട്ടികളിൽ ഘടനയിലും പ്രവർത്തനത്തിലും താരതമ്യേന മികച്ചുനിൽക്കുന്നത് ബിജെപി എന്നപാർട്ടിയാണ്. തെറ്റുകൾ പറ്റുമ്പോൾ ചർച്ചചെയ്‌തു തിരുത്തിമുന്നോട്ടുപോകുവാൻ സാധിക്കുന്നുണ്ട്. കേരളത്തിലെ വിഷയം കേന്ദ്രനേതൃത്വം ശരിയായരീതിയിൽ വിലയിരുത്തിയിട്ടുണ്ട്. കേരളത്തിൽ മൂന്നാമതൊരുരാഷ്ട്രീയപാർട്ടി ശക്തിപ്പെട്ടുവരുവാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. കേരളത്തിൽ നിലവിലുള്ള യുഡിഫ്, എൽഡിഫ് ഇവയിൽ ആരെങ്കിലും ബലഹീനരാകുമ്പോൾ മാത്രമേ ബിജെപിക്ക് വളരുവാൻ സാധിക്കുകയുള്ളു. എൽഡിഫ് ബലഹീനമായിക്കൊണ്ടിരിക്കുകയാണെങ്കിലും ശക്തമായ ഭൂരിപക്ഷം നിയമസഭയിൽ ഉള്ളതുകൊണ്ട് കാലാവധി തീരുന്നതുവരെ കാത്തിരിക്കണം. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം അതായത് ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം കോൺഗ്രസ്സ് നേതാക്കൾ പിൻവലിക്കാനുള്ള സാദ്ധ്യത ഉരുത്തിരിയുമ്പോൾ കേരളത്തിലെ കോൺഗ്രസ്സും ബലഹീനമാകും. ഈ അവസരത്തിൽ ബിജെപിയുടെ കേന്ദ്രനേതൃത്വം ശരിയായരീതിയിൽ തീരുമാനം എടുക്കും. ക്ഷമയോടെ കാത്തിരിക്കുക!!

  • @narayanankutty5973
    @narayanankutty5973 3 месяца назад +1

    ശ്രീ തില്ലെങ്കിരി സർ അങ്ങേക്കും അവതാരകകക്കും ആയിരമായിരം അഭിനന്ദങ്ങൾ 🙏🙏🙏

  • @pratheeshkumar9076
    @pratheeshkumar9076 3 месяца назад +1

    അവതാരക ഏറ്റവും മാന്യമായി... നന്നായി... വ്യക്തമായി ചോദ്യങ്ങൾചോദിച്ചു......
    മറുപടി കയും അതിലും മാന്യമായി,, കൃത്യമായിരുന്നു.....
    എല്ലാ മാധ്യമങ്ങളും,,, രാഷ്ട്രീയ നേതാക്കളും മാതൃകയാകട്ടെ......!

  • @vivekkrishnanvivek3650
    @vivekkrishnanvivek3650 3 месяца назад +3

    വത്സൻ ജി 🙏🔥🥰

  • @Lekha-z6o
    @Lekha-z6o 3 месяца назад

    Admirable personality🙏🙏👍👍