ശോഭ സുരേന്ദ്രനും സന്ദീപ് വാര്യരും: വാചസ്പതിയുടെ അഭിമുഖം | Sandeep Vaachaspathi Part 02

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @rajibnair12345
    @rajibnair12345 Месяц назад +339

    സന്ദീപ് വചസ്പതി, അതി സുന്ദരം. എല്ലാം വ്യക്തമായി പറഞ്ഞു. സന്തോഷം. 👏👏👌🙏❤️👍

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ Месяц назад +5

      അഞ്ചു വർഷം മുൻപ് സന്ദീപ് വാര്യരെയിരുത്തി ഇതേ ഷാജൻ സാർ ഒരു ഇന്റർവ്യൂ നടത്തിയിരുന്നു. സന്ദീപ് വചസ്പതിയുടെ ഗതിയും ഇതൊക്കെത്തന്നെ. സന്ദീപ് വാര്യർ ബുദ്ധിയും കഴിവും നന്മയും ഉള്ളതുകൊണ്ട് നല്ല നിലയിൽ വരും..

    • @rajibnair12345
      @rajibnair12345 Месяц назад +16

      @@അഖിൽ-ജ6ങ എല്ലാ സന്ദീപും സന്ദീപ് വാരിയരല്ല 😄

    • @sanilkcsanil1233
      @sanilkcsanil1233 Месяц назад

      😂​@@rajibnair12345

    • @raveendrannarayanan
      @raveendrannarayanan Месяц назад +1

      Vachasppathyeee, What ChembuKozhy is doing? GET UP AND GET OUT 🇮🇳⚖️🗽😭🇮🇳🗽⚖️😭🇮🇳⚖️🗽😭🇮🇳⚖️🗽😭

  • @satheesh4988
    @satheesh4988 Месяц назад +259

    ഇതാണ് സംഘത്തിലൂടെ വളർന്നവന്റെ ഗുണം 🙏

    • @rajeshpg1064
      @rajeshpg1064 Месяц назад +5

      Super Video ❤

    • @BabuKuttan-b9g
      @BabuKuttan-b9g Месяц назад +3

      ഒട്ടും വിവരം ഇല്ല

    • @raveendrannarayanan
      @raveendrannarayanan Месяц назад +1

      Vachasppathyeee, What ChembuKozhy is doing? GET UP AND GET OUT 🇮🇳⚖️🗽😭🇮🇳🗽⚖️😭🇮🇳⚖️🗽😭🇮🇳⚖️🗽😭

    • @Anu-up1lm
      @Anu-up1lm Месяц назад +4

      ​@@BabuKuttan-b9gനിനക്കല്ലേ..??

    • @Nationalist7332
      @Nationalist7332 Месяц назад +4

      ​@@BabuKuttan-b9gthalachor uppilitt nadakkunna nink... Pulli paranjath endha enn manasilakkan pattilla 😂🙌🏻capsule kazhich... Athellam vishwasich nadanno😂

  • @ramksp7427
    @ramksp7427 Месяц назад +152

    എത്ര ഭംഗിയായിട്ടാണ് അദ്ദേഹം സംസാരിച്ചത്..... അഭിവാദ്യങ്ങൾ ശ്രീ വാചസ്പതിജി... 👍🌹

    • @GopinathanV-ey2ew
      @GopinathanV-ey2ew Месяц назад +1

      കാര്യകാരണ സഹിതം സത്യസന്ധമായി ഭംഗിയായി അവതരിപ്പിച്ച വാചസ്സതിക്ക് ഹൃദ്യമായ അഭിനന്ദങ്ങൾ

  • @dr.chinchuc5862
    @dr.chinchuc5862 Месяц назад +142

    Super ! !!ഇതായിരിക്കണം ഒരു പൊതുപ്രവർത്തകൻ . 100% കൃത്യതയോടെ, വ്യക്തതയോടെ മറുപടി. .

  • @kunjumon4153
    @kunjumon4153 Месяц назад +117

    വളരെ വ്യക്തമായി കാര്യങ്ങൾ പഠിച്ചു സാധാരണ ആളുകളോട് ലളിതമായി വിവരിക്കുന്ന ഒരു ബിജെപി നേതാവ് Sandeep Vachaspathi

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @paanchajanyam7903
    @paanchajanyam7903 Месяц назад +183

    രണ്ടാം ഭാഗത്തിനായി കാത്തിരുന്നു. കാണാൻ അല്പം വൈകി. വചസ്പതിയെ പോലെയുള്ള നേതാക്കൾ ഉള്ളപ്പോൾ വാരിയരുടെ പിറകെ പോയത് "വീട്ടിൽ സ്വർണം വെച്ചിട്ട് നാട്ടിൽ തേടി നടന്നത് പോലെ " ആയി. അഭിനന്ദനങ്ങൾ മറുനാടനും വചസ്പതിക്കും. 👌👌

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @Kumar-v7j
    @Kumar-v7j Месяц назад +115

    ഇത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിയക്കാൻ ചുരുക്കം ചിലരിൽ ഒരാളാണ് സന്ദീപ് വചസ്പതി ❤❤❤❤❤

  • @anoopc7696
    @anoopc7696 Месяц назад +70

    വചസ്പതി എനിക്കിഷ്ടപ്പെട്ട നേതാവാണ് ഞങ്ങളുടെ പ്രതീക്ഷയാണ് 🙏🙏🙏

  • @jensimol7942
    @jensimol7942 Месяц назад +189

    അടിപൊളി 👌👌 വചസ്പതിയിൽ നിന്ന് ഇത്രയും നല്ലൊരു explanation ഷാജൻ സർ പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം... എന്നിരുന്നാലും ഇങ്ങനെ ഒരു ഇന്റർവ്യു ചെയ്ത ഷാജൻ സാറിനു ഒരു സല്യൂട്ട്

    • @indianda_
      @indianda_ Месяц назад +4

      🤣🤣👍

    • @raveendrannarayanan
      @raveendrannarayanan Месяц назад +1

      Vachasppathyeee, What ChembuKozhy is doing? GET UP AND GET OUT 🇮🇳⚖️🗽😭🇮🇳🗽⚖️😭🇮🇳⚖️🗽😭🇮🇳⚖️🗽😭

    • @padminiachuthan7073
      @padminiachuthan7073 Месяц назад

      പോടോ​@@raveendrannarayanan

    • @Avery-n4y2h
      @Avery-n4y2h Месяц назад

      ​@@raveendrannarayanan chembukozhy?

    • @arunraveendran1100
      @arunraveendran1100 Месяц назад

      ​@@raveendrannarayananexplain

  • @mathewmg1
    @mathewmg1 Месяц назад +97

    നല്ല പക്വത ഉള്ള വ്യക്തിയാണ്. എത്ര കൃത്യമായി മറുപടിയാണ്👍.

  • @ARUNLALCK-s8u
    @ARUNLALCK-s8u Месяц назад +47

    നിലവാരമുള്ള അഭിമുഖം. അഭിനന്ദനങ്ങൾ രണ്ടു പേർക്കും...

  • @msnair9200
    @msnair9200 Месяц назад +68

    ഏറെ കൗതുകത്തോടെ കണ്ട വീഡിയോ. വാചസ്പതി യുടെ പക്വത മഹനീയം.❤

  • @kumarjis
    @kumarjis Месяц назад +87

    എല്ലാ points ഉം 100% ശെരിയാണ്. ... ഇടതിനും വലതിനും കിട്ടിയ അടിയാണ് ഈ ഇന്റർവ്യൂ

  • @sarathkumarknpy.
    @sarathkumarknpy. Месяц назад +135

    സന്ദീപ് വചസ്പതി ❤️❤️❤️🔥🔥🔥

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

    • @skmedia1520
      @skmedia1520 Месяц назад +6

      സന്ധീപ് വാചസ്പതി
      👌🏼👌🏼👌🏼👌🏼👌🏼💯

  • @santhoshkumarml
    @santhoshkumarml Месяц назад +98

    വ്യക്തമായ മാന്യമായ സംസാരം..

  • @skmedia1520
    @skmedia1520 Месяц назад +61

    പ്രിയപ്പെട്ട സന്ദീപ് വാചസ്പതി............. സൂപ്പർ 💞💞💞💞💃🏼💃🏼💃🏼❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞

  • @rajeshbabu8069
    @rajeshbabu8069 Месяц назад +109

    കേരളത്തിന്റെ ഭാവിയാണ് ബിജെപിയുടെ ഭാവി. കേരളത്തിന് ഭാവിയുണ്ടെങ്കിൽ ബിജെപിക്കും ഭാവിയുണ്ട്. സന്ദീപ് വചസ്പതി ഇഷ്ടം❤❤

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @BharathanTk-u4syutb
    @BharathanTk-u4syutb Месяц назад +75

    ഇങ്ങിനെ ആയിരിക്കണം ഒരു രാട്രീയക്കാരൻ❤❤❤❤❤

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @rajamohanan-gl5sq
    @rajamohanan-gl5sq Месяц назад +35

    സന്ദീപ് വചസ്പതിയുടെ അഭിമുഖം വളരെ സത്യസന്ധത യോടെ . അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹. തീർച്ചയായും ബിജെപി 2026ൽ ബിജെപി മുന്നണി ഭരണം വരണം. കേരള ജനത കേരള വികസന, അഴിമതി ഇല്ലാത്ത, വളർച്ച തൊഴിൽ മേഖല അഭിവിർദ്ധി. ബിജെപി . ബിജെപി മുന്നണി 🌹👍🏻✌🏻💯🔥🇮🇳❤️

  • @karthikeyanpn6454
    @karthikeyanpn6454 Месяц назад +49

    ❤❤❤❤❤ നമസ്തേ ശ്രീ സന്ദീപ് വചസ്പതി. നന്ദി നമസ്കാരം സർ.❤❤❤

  • @binukv1351
    @binukv1351 Месяц назад +91

    ഒരുപാട് സന്തോഷമായി നല്ലൊരു ചർച്ച കണ്ടതിൽ

  • @Sudhakar.kannadi
    @Sudhakar.kannadi Месяц назад +15

    പക്വതയും വ്യക്തതയുള്ള അഭിമുഖം വ്യക്തമായ കാഴ്ച്ചപ്പാട് എല്ലാ മലയാളികളും ഇത് കേൾക്കണം മനസ്സിലാക്കണം ചിന്തിച്ചു വോട്ടുകൾ ചെയ്യണം ഇനിയെങ്കിലും❤

  • @jayavijayan7960
    @jayavijayan7960 Месяц назад +9

    എത്ര നന്നായി സംസാരിക്കുന്നത്.. മിടുക്കൻ 👍🏻നമ്മുടെ വാക്കുകൾ ആണ്, നമ്മുടെ സംസ്കാരം ബഹുമാനം 🙏🏻

  • @RamDas-tk4tw
    @RamDas-tk4tw Месяц назад +31

    വളരെ സന്തോഷം ഇങ്ങനെ തന്നെ വേണം രാഷ്ട്രീയക്കാർ💗💝

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Месяц назад +25

    എന്തൊരു നല്ല അഭിമുഖം
    കേട്ടാല്‍ മതി വരില്ല
    സന്ദീപ് സാര്‍ നമസ്കാരം 🧡🧡🧡🦾🦾🦾🙏🙏🙏🙏

  • @ShanthaNarayan-n4o
    @ShanthaNarayan-n4o Месяц назад +14

    വളരെ വ്യക്തമായി സംസാരിച്ചു എത്ര ചെറിയ കുട്ടിക്കും മനസിലാകും അഭിവാദ്യങ്ങൾ ജീ 👏👏👍💐🙏

  • @KodothDamodaranNair
    @KodothDamodaranNair Месяц назад +8

    വചസ്പതി എനിക്കിഷ്ടപ്പെട്ട നേതാവാണ് ഞങ്ങളുടെ പ്രതീക്ഷയാണ്.AN EXCELLENT LEADER OF BJP കാര്യങ്ങൾ വ്യക്തമായി പറഞ്ഞു അവതരിപ്പിയക്കാൻ ശ്രീ വാചസ്പതിജി
    🙏🙏🙏🙏🙏👍👍👍👍👍👏👏👏👏👏

  • @rajupc-w1g
    @rajupc-w1g Месяц назад +26

    🙏 കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങൾ 🕉️

  • @Sunimonkc
    @Sunimonkc Месяц назад +83

    നല്ല ഒരു രാഷ്ട്രീയപ്രവർത്തകൻ

    • @jayanjayan2242
      @jayanjayan2242 Месяц назад +4

      രാഷ്ട്രീയ സ്വയം സേവകൻ... അതാകും ശരിക്കും ശരി.. 🙏

  • @mohanlalp185
    @mohanlalp185 Месяц назад +61

    സന്ദീപ് വചസ്പതി നന്ദി പറയട്ടെ ആദ്യം ഞാൻ ഒരു cpm അനുഭാവിയാണ എങ്കിലും സാജൻ സാറിൻ്റെ Jnterview ൽ സാർ പറഞ്ഞ കാര്യങ്ങൾ പച്ച മലയാളം

  • @ajithsreevalsam1676
    @ajithsreevalsam1676 Месяц назад +7

    ഭാവിയുടെ വാഗ്ദാനം... അഭിനന്ദനങ്ങൾ ❤❤

  • @AnilKumar-ii4yt
    @AnilKumar-ii4yt Месяц назад +38

    ഏറ്റവും രസകരമായി തോന്നിയത് യു ടേൺ ഉത്ഘാടനം ചെയ്യുന്ന മന്ത്രി അത് കലക്കി.

    • @balanbalan2680
      @balanbalan2680 Месяц назад +5

      എനിക്കും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് പറയുന്നത് പോലെ

    • @baburajc.a1764
      @baburajc.a1764 Месяц назад +1

      😂😂😂😂😂😂👍🏻👍🏻👍🏻

  • @traditionalkeralaayurvedat3873
    @traditionalkeralaayurvedat3873 Месяц назад +6

    അടിപൊളിയായിട്ടു. കാര്യങ്ങൾ പറഞ്ഞു 🥰

  • @Existence-of-Gods
    @Existence-of-Gods Месяц назад +23

    സംഘം വളർത്തിയവനും ബിജെപി വളർത്തിയവനും തമ്മിലുള്ള വ്യത്യാസം കാണാൻ രണ്ട് സന്ദീപ്മാരെ മാത്രം നോക്കിയാൽ മതി. സംഘം വളർത്തിയവന്റെ എളിമ ഇദ്ദേഹത്തിൽ നന്നായി കാണാം. ❤️❤️❤️

  • @balagopalanm.k5079
    @balagopalanm.k5079 Месяц назад +21

    അവതരണം വളരെ നന്നായി
    വിശ്വസിക്കാൻ പറ്റിയ ഒരു നേതാവ്

  • @gopalanpradeep64
    @gopalanpradeep64 Месяц назад +28

    വളരെ ഭംഗിയായി സംസാരിച്ചു❤

  • @sureshkodackanalraman3540
    @sureshkodackanalraman3540 Месяц назад +25

    Sandeep Vachaspati 👌👌👌👌👌free, frank and. Naked truths 👏👏.One of the best leader in kerala. today...

  • @vijozacharia80
    @vijozacharia80 Месяц назад +27

    He is crystal clear....very good interview

  • @viswanathanpillai4905
    @viswanathanpillai4905 Месяц назад +11

    2 ആം ഭാഗം ഗംഭീരം 👍👍👍🙏🙏🙏🌹🌹🌹👍👍👍

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +31

    നല്ല പക്വതയുള്ള രാഷ്ട്രീയക്കാരനാണെന്ന് ശ്രീ സന്ദീപ് വാചസ്തി തെളിയിച്ചു വളരെ സന്തോഷം ഇങ്ങനെ തന്നെ വേണം രാഷ്ട്രീയക്കാർ

  • @karthikeyanpn6454
    @karthikeyanpn6454 Месяц назад +20

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 Месяц назад +22

    Sandeep Vachaspathi ❤❤❤Thanks both of you 🙏🙏🙏

  • @ani2kerala
    @ani2kerala Месяц назад +35

    കഴിഞ്ഞ ഒരു മാസമായി മനസ്സിൽ കൊണ്ടു നടന്ന ഒരു ഭാരം ഇറക്കി വച്ച പോലെ സന്ദീപ് നിങ്ങൾ ആണ് കേരള ബിജെപിയുടെ 916 ഗോൾഡ്

  • @sreejayaravi4723
    @sreejayaravi4723 Месяц назад +68

    ഈ interview ചെയ്തതിന് Shajan Scaria ക്ക് 🙏🏻🙏🏻🙏🏻

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @jayakrishnanb4972
    @jayakrishnanb4972 Месяц назад +14

    2013 അവസാനം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ എനിക്ക് നാറിയിട്ട് നടക്കാൻ പറ്റില്ലായിരുന്നു. വെറും ആറുമാസം കൊണ്ട് പ്ളാറ്റ്ഫോമിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന രീതിയിൽ മാറി സന്ദീപ് ജി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.

  • @VijayanK-n5p
    @VijayanK-n5p Месяц назад +8

    100%ശരി ഇത്രയും നന്നയി സംസാരിക്കാൻ വേറെ ഒരാൾ ഇല്ല വച്ചസ്പതി ക്കും സാജൻ സാറിനും നന്നി

  • @ManojKumar-dj3vu
    @ManojKumar-dj3vu Месяц назад +29

    🙏സൂപ്പർ 👏👏👏👏👏👏🙏

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @manumadhavan504
    @manumadhavan504 Месяц назад +42

    100% right

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @ajitha3931
    @ajitha3931 Месяц назад +14

    ഇതാണ് അന്തസ് 👍

  • @krishnakumarim1640
    @krishnakumarim1640 Месяц назад +38

    Beautifully defended Shajans stand and presented very well about BJP and Kerala. Congrstulations to Sandeep❤️
    One more thing was the shyness that Shajan had since he made many videos praising SandeepVarrier.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @unnikuttanvinu7027
    @unnikuttanvinu7027 Месяц назад +22

    Sandeep vachaspathi 🙏❤👍👍👍

  • @sureshp144
    @sureshp144 Месяц назад +9

    വളരെ ശരിയാണ് ❤❤❤

  • @indirapk868
    @indirapk868 Месяц назад +5

    സന്ദീപ് വച്ചസ്പതി well said 👍👍👍👌👌👌

  • @surajsundar1872
    @surajsundar1872 Месяц назад +1

    എനിക്ക് ഇഷ്ടപെട്ട നേതാക്കളിൽ ഒരാൾ വാചസ്പതി ❤️❤️

  • @gopang2697
    @gopang2697 Месяц назад +3

    ഒന്നും പറയാനില്ല ഈ പറഞ്ഞ എല്ലാ കാര്യം വളരെ വളരെ സത്യം ആണ് സന്ദീപ് വചസ്പതിയെ കൊണ്ട് അഭിമുഖം ചെയ്ത മറുനാടൻ സാജൻ സാറിനും അഭിനന്ദനങ്ങൾ❤

  • @sureshkumar-th4rt
    @sureshkumar-th4rt Месяц назад +16

    വേക്ബ് നെ കുറിച്ച് വചസ്പതി പറഞ്ഞപ്പോൾ ആണ് മനസ്സിൽ ആയത് യഥാർത്ഥ വസ്തുത.

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 Месяц назад +36

    സന്ദിപ് വാചസ്പതി ❤

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @sarojinim.k7326
    @sarojinim.k7326 Месяц назад +4

    സന്ദീപ് ബിജെപിയുടെ മുതൽ കുട്ട് ഇതാണ് നേതാവ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnaprasad4457
    @krishnaprasad4457 Месяц назад +5

    ഞങ്ങളുടെ ശോഭ ചേച്ചിയ്ക്ക് നല്ല പദവി നല്കണം

  • @sukumaranak4517
    @sukumaranak4517 Месяц назад +1

    വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു - നല്ലസുന്ദരമായ സംസാരം

  • @ProgressiveKeralite-Hind-cl9dk
    @ProgressiveKeralite-Hind-cl9dk Месяц назад +11

    Nice talk Sandeep Vachaspati 🎉

  • @premm620
    @premm620 Месяц назад +28

    Well said ❤

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @sunilgopi7425
    @sunilgopi7425 Месяц назад +20

    'താങ്കൾ പറയുന്നത് 100% ശരിയാണ് 65 വർഷം ഭരിച്ചു മുടിച്ചു

  • @rajeshravindran6319
    @rajeshravindran6319 Месяц назад +7

    ആര് എന്തു കാണിച്ചാലും
    .Love ❤❤❤❤RSS

  • @georgekutty7621
    @georgekutty7621 Месяц назад +1

    നല്ലൊരു നേതാവ്❤❤

  • @vrmohanan2532
    @vrmohanan2532 Месяц назад +1

    Very very good discussion 👍🙏🏻

  • @PappanKk
    @PappanKk Месяц назад +6

    പക്വത വന്ന... കാര്യങ്ങൾ വ്യക്തമായി പറയാൻ ഉള്ള കഴിവ്.. 🙏🙏🙏🙏🙏

  • @gireeshsopanam2478
    @gireeshsopanam2478 Месяц назад +5

    സൂപ്പർ ചർച്ച 👍🏻

  • @jayaramaprabhu9139
    @jayaramaprabhu9139 Месяц назад +20

    Super🎉❤

  • @linijohnson2284
    @linijohnson2284 Месяц назад +1

    നമസ്തേ സന്ദീപ് ജീ 🙏

  • @anilkumars3563
    @anilkumars3563 Месяц назад +8

    Super speach sandeep👌🙏🙏❤️❤️

  • @anilkumarmalayath7741
    @anilkumarmalayath7741 Месяц назад +8

    സന്ദീപ്‌ ♥️♥️👌👌

  • @Ajithkaimal
    @Ajithkaimal Месяц назад +1

    അടിപൊളി അഭിമുഖം ❤❤
    സന്ദീപ് ❤

  • @LDEVI720
    @LDEVI720 Месяц назад +40

    ഷാജൻ വാചസ്പതി യുടെ അടുത്ത് " ചുരണ്ടാൻ " നോക്കിയതാ.ഒരു ചുക്കും കിട്ടിയില്ല.❤❤❤❤❤

    • @ramachandranmm6338
      @ramachandranmm6338 Месяц назад +1

      Shajan Oompi

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @pradeep-pp2yq
    @pradeep-pp2yq Месяц назад +7

    അഭിമുഖംസൂപ്പർ .👌

  • @baburajc.a1764
    @baburajc.a1764 Месяц назад +1

    ഞാൻ 45വർഷമായി RSS ന്റെ എളിയപ്രവർത്തകനാണ് 25വർഷം മുമ്പ് വാചസ്പതിയുടെ ബൗദിക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചു ഈ പ്രസ്ഥാനത്തിൽ വന്നതിൽ ഞാൻ 100%വും സംതൃപ്തനാണ് ഒരു ദുശീലങ്ങളിലും പെട്ടുപോകാതെ എന്നെ ഞാനാക്കി മാറ്റിയ മഹത്തായ ഈ പ്രസ്ഥാനത്തിന് എന്റെ ശതകോടി പ്രണാമങ്ങൾ 🙏🏻....,........🧡............ 🙏🏻

  • @anithamohan5835
    @anithamohan5835 Месяц назад +18

    Sandeep ji🙏🙏🙏you are a great person 🙏

  • @ArunKumar-c4q6o
    @ArunKumar-c4q6o Месяц назад +3

    സന്ദീപ് വചസ്പതി, താങ്കൾ നല്ലരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 Месяц назад +1

    What a leader he is.... Hats off to Sandeep Vachaspati...

  • @Aniru1995
    @Aniru1995 Месяц назад

    Sandeep vachaspati Ji great speech ❤❤❤❤ thanks for your video shajan sir ❤❤❤

  • @svijayaprasad5840
    @svijayaprasad5840 Месяц назад +3

    ഗംഭീരം❤❤

  • @jayakrishnanb4972
    @jayakrishnanb4972 Месяц назад +4

    മാന്യവും പക്വതയോടെയും ലളിതമായി നടത്തുന്ന ഒരു സംഭാഷണം.

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 Месяц назад +11

    TRUE AND CORRECT OBSERVATION ❤

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад

      മറുനാടൻ വിചാരിക്കുന്നത് കോൺഗ്രസിനെതിരെ ബിജെപി ഒന്നും പറയരുത് എന്ന് ജോർജ് സോറസിന്റെ രാജ്യദ്രോഹിയായ sdpi യെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസിനെ ഒരുകാലത്ത് ബിജെപി സപ്പോർട്ട് ചെയ്യത്തില്ല മറുനാടൻ എത്ര ശ്രമിച്ചാലും

  • @sureshKumar-my7gs
    @sureshKumar-my7gs Месяц назад +8

    👍👍👍👍 സൂപ്പർ ഇതാകണം നേതാവ്

  • @pvk3653
    @pvk3653 Месяц назад +4

    100% സത്യം ❤

  • @MitsibushiCanter
    @MitsibushiCanter Месяц назад +5

    👍Sandeep VachasPati🙏🙏🙏

  • @joymathew3049
    @joymathew3049 Месяц назад +1

    Adorable leader ..👍

  • @sureshpattatt8844
    @sureshpattatt8844 Месяц назад +4

    100%@really good news 👏

  • @AnilKumar-rh4wk
    @AnilKumar-rh4wk Месяц назад +5

    Very good interview

  • @santhoshkelan3142
    @santhoshkelan3142 Месяц назад +1

    👌A very good discussion and fruitful interview 👌Much appreciate you both dear Sandeepji Vanaspathiji 🥰and Shajan Sir👏👏👏👍💕😊

  • @asalathanair3278
    @asalathanair3278 Месяц назад +8

    Good one! Thanks for this interview, Shajan chettan!

  • @vijeeshkumar6920
    @vijeeshkumar6920 Месяц назад +8

    'ഏറെക്കുറെ ഷാജൻ സാറിന്റെ ബിജെപി ക്കെതിരെയും സുരേന്ദ്രനെതിരെയും ഉള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഉള്ള 99% ഉത്തരങ്ങളും സന്ദീപ് ജീ കൃത്യമായും നൽകിയിട്ടുണ്ട്...!

  • @ajeeshkp6877
    @ajeeshkp6877 Месяц назад +3

    ഒരു പാട് മാസത്തിനു ശേഷം ഫുൾ വീഡിയോ കണ്ട് ഞാൻ.

  • @shyamalana1127
    @shyamalana1127 Месяц назад +8

    Sandeep വജസ്പത്തി നിങ്ങളെ പോലെ.ഉള്ള ആളുകൾ ഉള്ളത്തെ ബിജെപി യുടെ അഭിമാനം❤

  • @rajeshmaniyan7643
    @rajeshmaniyan7643 Месяц назад +2

    Great speech bro Ellam valare krityamai thanne paranju..

  • @sreejasabu9177
    @sreejasabu9177 Месяц назад +6

    Vachaspathi a crystal clear leader.

  • @byjuks8919
    @byjuks8919 Месяц назад +4

    ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ചു

  • @sandhyadas4214
    @sandhyadas4214 Месяц назад +24

    Bjp government വന്നതിനു ശേഷം രാജ്യത്ത് വന്ന മാറ്റങ്ങൾ കാണുമ്പോൾ അതിശയം തോനുന്നു.ഈ കഴിഞ്ഞ 65 വർഷങ്ങൾ കൊങ്ങി ഭരിച്ച് അവൻ്റെ കുടുംബം നന്നായി എന്ന് അല്ലാതെ വേറെ ഒരു കാര്യവും ഇല്ല.മലയാളിക്ക് പിന്നെ ഇതൊന്നും വേണ്ട പ്രബുദ്ധത കൂടി പോയ ഇനങ്ങൾ ആയത് കൊണ്ട് കുഴപ്പമില്ല.

  • @jayanth777
    @jayanth777 Месяц назад +5

    Clarity👌👌👌

  • @KochuVarkey-c1m
    @KochuVarkey-c1m Месяц назад +2

    Congratulations to sandep.you are telling 200% correct.