രവിചന്ദ്രൻ എന്തുകൊണ്ട് ദൈവത്തെയും മതത്തെയും വെറുക്കുന്നു? | C Ravichandran

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,2 тыс.

  • @albin7077
    @albin7077 3 месяца назад +591

    മറ്റു ചാനലുകൾ തൊടാൻ ഭയപ്പെടുന്ന കാര്യങ്ങൾ എടുക്കുന്ന ഷാജന് അഭിനന്ദനങ്ങൾ.

    • @GoodwillMedicalBookHouse
      @GoodwillMedicalBookHouse 3 месяца назад

      Mr. Ravichadran, നിങ്ങൾ മനസ്സിലാക്കിയത് തെറ്റായ ദൈവചിന്തയാണു, അതിന്റെ പ്രശ്നമാണ്‌ നിങ്ങൾക്ക്, നിങ്ങൾ അറിയാത്ത അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത ഒരു ദൈവ സങ്കൽപ്പം ഉണ്ട്, അതു മനസ്സിൽ ആക്കിയാൽ കൂടുതൽ സ്വതന്ത്രമായി ജീവിക്കാൻ സാധിക്കും

    • @riyaisac1141
      @riyaisac1141 3 месяца назад +1

      അതല്ല സഹോ അളിയൻ ഉള്ള സ്ഥലത്ത് ഹൽവാ വിൽക്കുന്നു

    • @supranpk4654
      @supranpk4654 3 месяца назад +1

      @@riyaisac1141ചിലപ്പോഴൊക്കെ വേണ്ടായിരുന്നു എന്ന തോന്നലും 😜

    • @manuutube
      @manuutube 3 месяца назад

      Ee naariyo

    • @muhsinasathar
      @muhsinasathar 3 месяца назад +1

      സാജന് വ്യൂസ് ആണ് വലുത് 😊 എന്തും പറയാം . വ്യൂസ് കൂടുന്നതനുസരിച്ചു വരുമാനം കൂടും 😊
      മറ്റ് ചാനലുകൾക്ക് അവരുടെ ക്രെഡിബിലിറ്റി കൂടി നോക്കണ്ടേ ...😊

  • @rajeshjustin1
    @rajeshjustin1 3 месяца назад +371

    ലഘുവായ ഭാഷയിൽ എത്ര മനോഹരമായി RC കാര്യങ്ങൾ അവതരിപ്പിക്കുന്നു... 👌🏻 മറുനാടന് അഭിനന്ദനങ്ങൾ

  • @arunsekhara4895
    @arunsekhara4895 3 месяца назад +285

    ഷാജൻ സാറിന്റെ ആഭിമുഖങ്ങളുടെ ഏറ്റവും നല്ല കാര്യം അതിഥികളായി എത്തുന്നവർക്ക് സംസാരിക്കാൻ കൂടുതൽ അവസരം കിട്ടുന്നു എന്നതാണ്

    • @Rocky-Bhai2780
      @Rocky-Bhai2780 3 месяца назад

      സത്യം അതൊക്കെ ശ്രീകണ്ഠൻ നായർ ഷോയ്ക്കു വരുന്നവരുടെ വായില് കയ്യറി ഇരുന്നു ആണ് സംസാരിക്കുന്നത് 😏അവർക്കു ഒന്ന് ശ്വസം വിടാൻ പോലും സമയം കൊടുക്കത്തില്ല 😉😏

    • @Tradengineer
      @Tradengineer 3 месяца назад +1

      Sathyam.

    • @hrsh3329
      @hrsh3329 3 месяца назад +1

      .

  • @binilkumar9778
    @binilkumar9778 3 месяца назад +334

    ഇതാണ് യഥാർത്ഥ സ്വതന്ത്ര ചിന്ത
    അഭിനന്ദനങ്ങൾ രവിചന്ദ്രൻ

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 месяца назад +7

      ചില ആളുകൾക്ക് ഇതൊന്നും ദഹിക്കൂല 😊

    • @joyjoseph435
      @joyjoseph435 3 месяца назад

      @@binilkumar9778 congratulations 🎊

  • @sajithkumar2551
    @sajithkumar2551 3 месяца назад +137

    മലയാളിയുടെ ചിന്താരീതിയെ മാറ്റിയ വ്യക്തി RC....... Great person

    • @SureshMichael-y7f
      @SureshMichael-y7f 3 месяца назад

      can live without all this ,you are only being brought under one umbrella,live as a good human without killing, stealng,and in human pysocolihical behavior, live and be compassionate ,truth ,have a non sinful life by following the above,

    • @joyjoseph435
      @joyjoseph435 3 месяца назад

      @@sajithkumar2551 👍👍👍👍✌️

    • @joyjoseph435
      @joyjoseph435 3 месяца назад

      🎉

  • @sajiphilip5673
    @sajiphilip5673 3 месяца назад +148

    ധീരമായി ഇത് അവതരിപ്പിച്ച ഷാജൻ സ്കറിയയ്ക്ക് അഭിവാദ്യങ്ങൾ 👍

  • @pradeeppradeep2872
    @pradeeppradeep2872 3 месяца назад +89

    ഇപ്പോളെങ്കിലും തോന്നിയല്ലോ RC ക്ക്‌ ഒരു അഭിമുഖം കൊടുക്കാൻ 🙏🙏🙏🙏താങ്ക്സ് സാജൻ സർ 🙏🙏🙏🙏🙏

  • @Lathi33
    @Lathi33 3 месяца назад +152

    ഇതാണ് ജനാധിപത്യം, സ്വാതന്ത്ര്യം.. നോക്കിക്കേ.. സാജൻ ഒരു വിശ്വാസി. രവി അവിശ്വാസി... എത്ര സുന്ദരം ആയാണ് മാന്യം ആയാണ് interview പോകുന്നത് ❤️❤️

    • @mansoork4817
      @mansoork4817 3 месяца назад +3

      Parayaathe vayya

    • @ajo9146
      @ajo9146 3 месяца назад

      പക്ഷേ നിരീശ്വരവാദികൾ എന്ന് അവകാശപ്പെടുന്നവർ വിശ്വാസികളെയും ദൈവത്തെയും അധിക്ഷേപിക്കുന്നതോ? മറ്റുളളവരെ ബഹുമാനിക്കാൻ അറിയാത്തവർ ആണോ നിരീശ്വരവാദം മാനവികതയും കൊണ്ട് നടക്കുന്നത്.

    • @mkxx333
      @mkxx333 3 месяца назад

      പക്ഷെ, ആ ജനാധിപത്യം ഒരു മതത്തിന്റെ മാത്രം സംയമനം കൊണ്ട് സാധ്യമായതാണ്. വൈകാതെ അതിനെ ലോകതീവ്രവാദികൾ കൈയ്യടക്കും. ഖാൻഗ്രസ് കീ ജയ്

    • @rehneeeeeee
      @rehneeeeeee 3 месяца назад +3

      True

    • @joyjoseph435
      @joyjoseph435 3 месяца назад +1

      Correct 👍 👍

  • @mithunkumarkumar1231
    @mithunkumarkumar1231 3 месяца назад +173

    ധീരമായ നീക്കം അഭിനന്ദനങ്ങൾ...

  • @shajinp
    @shajinp 3 месяца назад +90

    സൂപ്പർ രവിചന്ദ്രൻ സാർ, ഞാൻ ഒരു വിശ്വാസിയാണ്. ആദ്യമായാണ് അങ്ങയുടെ സ്പീച്ച് കേൾക്കുന്നത്. വളരെ ചിന്തനീയമാണ്.

    • @AneeshS-c8d
      @AneeshS-c8d 3 месяца назад +8

      Very good .. ഇതു തന്നെയിരുന്നു ഏതു ഫ്രീ thinker നും പറയാനുള്ളത്

    • @YoginiHills
      @YoginiHills 2 месяца назад

  • @manut1349
    @manut1349 3 месяца назад +129

    രസകരമായ ഒരു ചർച്ച തീർന്നത് അറിഞ്ഞില്ല , വീണ്ടും ഇതുപോലെയുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു

  • @rickmorty40
    @rickmorty40 3 месяца назад +68

    ഈ ഇൻ്റർവ്യൂ ആദ്യമായി ഒരു മുഖ്യധാരാ ചാനലിൽ സംപ്രേഷണം ചെയ്ത സാജൻ സാറിന് അഭിവാദ്യങ്ങൾ 🎉

  • @krishnana4177
    @krishnana4177 3 месяца назад +108

    അഭിനന്ദനങ്ങൾ ഷാജൻ രവിചന്ദ്രൻ ഇനിയും തുടരുക

    • @johan_playz1757
      @johan_playz1757 3 месяца назад +4

      അഭിനന്ദനങ്ങൾ രവിചന്ദ്രനും മറുനാടനും

  • @vikaspallath1739
    @vikaspallath1739 3 месяца назад +77

    പത്രകാർക്കും ചാനല്‌ലിനു ചെയ്യാൻ കഴിയാത്തത് സാജൻ സാറിനു ചെയ്യാൻ കഴിങ്ങത്തിൽ വളരെ സതോഷം 💓💯ശരിയാണ് രവിചന്ദ്രൻ സാറ് പറയുന്നത് 👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻

    • @Ayodhya120
      @Ayodhya120 3 месяца назад

      രണ്ടു പേർക്കും ഒരേ ലക്ഷ്യം. : മാർക്കറ്റ്

  • @samelsa2010
    @samelsa2010 3 месяца назад +85

    കമന്റുകൾ കണ്ടു കണ്ണ് നിറഞ്ഞുപോയി ..നല്ല മാറ്റമുണ്ട് നമ്മുടെ സമൂഹത്തിന് ❤

    • @HK-mf1ve
      @HK-mf1ve 3 месяца назад +5

      That’s also because it is Saajan’scand Ravichandran’s audience. Put this on media one 😅😮

    • @nikhilbabu3730
      @nikhilbabu3730 3 месяца назад +2

      Correct❤❤

    • @manut1349
      @manut1349 3 месяца назад +1

      @@HK-mf1ve മീഡിയ വൺ ഇത് എടുക്കത്തില്ല

  • @josephchandy2083
    @josephchandy2083 3 месяца назад +29

    വളരെക്കാലമായി പ്രതീക്ഷിച്ചിരുന്ന അഭിമുഖം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @benz823
    @benz823 3 месяца назад +98

    RC യെ കേൾക്കു...
    നിങ്ങളുടെ ചിന്തരീതിക്ക് മാറ്റം ഉണ്ടാകും... 👍❤❤👌

    • @adarshchandranarms5045
      @adarshchandranarms5045 3 месяца назад +2

      തീർച്ചയായും മാനവികത യാഥാർത്ഥ്യത്തെ അംഗീകരിക്കാനുള്ള ആഭിമുഖ്യം തെളിവിനോടുള്ള അനുഭാവം അന്യനോടുള്ള ആദരവ്( ലിംഗവത്യസമില്ലാതെ) എന്നിവ ഉണ്ടാകും കട്ടായം❤

    • @Ayodhya120
      @Ayodhya120 3 месяца назад

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂

    • @Ayodhya120
      @Ayodhya120 3 месяца назад

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂
      മതത്തിൻ്റെ concept ൽ രാജ്യം മുന്നോട്ട്
      പോകാൻ പോകുന്നതിൻ്റെ നാലിലൊരു കാലം പോലും രവിചന്ദ്രൻ പറയുന്ന ആശയങ്ങളിൽ മുന്നോട് പോകില്ല😮

    • @ഹരിദാസൻ
      @ഹരിദാസൻ 3 месяца назад

      ​@@Ayodhya120ഏത് രാജ്യം? സുടാപ്പി പറ.

  • @ahmedkutty761
    @ahmedkutty761 3 месяца назад +22

    തളം കെട്ടി നിൽക്കുന്ന നമ്മുടെ മനസ്സിനെ ഒഴുകാൻ അവസരം ഒരുക്കി തരുന്ന രവിചന്ദ്രൻ സാർന് അഭിനന്ദനങ്ങൾ.
    അത് പോലെ മറുനാടൻ സാജൻ ഇങ്ങനെ ഒരു അവസരം കൊടുത്തതിനും അഭിനന്ദനങ്ങൾ. മറുനാടൻ സാജന് ഒരു സ്പാർക്ക് കിട്ടിയത് പോലെ തോന്നി.

  • @pauljoseph2811
    @pauljoseph2811 3 месяца назад +190

    എനിക്ക് വളരെ വളരെ ഇഷ്ടമാണ് രവിചന്ദ്രൻ്റെ പ്രഭാഷണങ്ങൾ. ആശയങ്ങളും. കേട്ടാൽ ഇരുന്ന് പോകും.❤❤❤

    • @ShoufiM
      @ShoufiM 3 месяца назад

      താങ്കളും ഒരു... അല്ലെ

    • @Ayodhya120
      @Ayodhya120 3 месяца назад

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂

    • @SuperSteamengine
      @SuperSteamengine 3 месяца назад

      @@Ayodhya120name those countries then !

    • @Ayodhya120
      @Ayodhya120 3 месяца назад

      @@SuperSteamengine
      Several countries have historically taught atheism but later abandoned it. Notable examples include the *Soviet Union*, which promoted state atheism until its dissolution in 1991; *Albania*, which declared itself an atheist state in 1967 but restored religious freedoms post-communism; and *Vietnam*, where religious practices have re-emerged recently.
      *China*, which has granted more religious freedom, will become the largest Christian country in the world, replacing the United States.

    • @Ayodhya120
      @Ayodhya120 3 месяца назад

      @@pauljoseph2811
      Several countries have historically taught atheism but later abandoned it. Notable examples include the *Soviet Union*, which promoted state atheism until its dissolution in 1991; *Albania*, which declared itself an atheist state in 1967 but restored religious freedoms post-communism; and *Vietnam*, where religious practices have re-emerged recently.
      *China*, which has granted more religious freedom, will become the largest Christian country in the world, replacing the United States.

  • @Dayana-uu3su
    @Dayana-uu3su 3 месяца назад +27

    ദൈവത്തിൻ്റെ അടിമകളായി ജീവിക്കേണ്ടി വരുന്ന മനുഷ്യൻ ,,..,ചിന്തനീയം ചർച്ച,,,,
    ഗംഭീരം

  • @manushyan9020
    @manushyan9020 3 месяца назад +67

    സാജൻ സ്കാര്യ യഥാർത്ഥ മാധ്യമ പ്രവർത്തകൻ ആണ്.....salute...

  • @abdu_9696
    @abdu_9696 3 месяца назад +84

    താങ്കൾക്ക് നന്ദി ആറാം നൂറ്റാണ്ടിൽ നിന്നും എന്നെ ആധുനീക ലോകത്തെത്തിച്ചതിനു

    • @riyas450
      @riyas450 2 месяца назад +1

      അത് താൻ ചിലപ്പോൾ കേരളത്തിന് പുറത്ത് യാത്ര ചെയ്യാത്തതിൻ്റെ പ്രശ്നമായിരിക്കും, രാജ്യങ്ങളിലൂടെ യാത്രകൾ നടത്തുക, ലോകത്തിൻറെ അൽഭുത സൃഷ്ടികളിലൂടെ യാത്രകൾ നടത്തുക, പറ്റുമെങ്കിൽ ഒന്ന് ബഹിരാകാശത്തും മറ്റും യാത്ര ചെയ്യുക. അപ്പോൾ മനസ്സിലാകും സൃഷ്ടാവിന്റെ ആവശ്യകത.

    • @abdu_9696
      @abdu_9696 2 месяца назад

      @@riyas450 അതിന്ടെയൊക്കെ സൃഷ്ടാക്കൾ അമേരിക്കക്കാരും യൂറോപ്യരുമാറുമാണ്, അല്ലാതെ കാണുന്ന പെണ്ണിനെയൊക്കെ കെട്ടിച്ചു കൊടുക്കാൻ ദല്ലാളായി നിന്ന അല്ലാഹുവല്ല

    • @abdu_9696
      @abdu_9696 2 месяца назад

      @@riyas450 ലോകത്തുണ്ടാക്കിയ മിക്ക കണ്ടുപിടുത്തങ്ങളും അമേരിക്കക്കാരനോ യൂറോപ്യനോ ചെയ്തതാണ്, അല്ലാതെ സൗദിയിലെ അല്ലാഹു ചെയ്തതല്ല

    • @riyas450
      @riyas450 2 месяца назад

      @@abdu_9696 എന്തോകെ കണ്ട് പിടിച്ച് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? കണ്ടുപിടുത്തങ്ങളും മുസ്ലിം സമുദായങ്ങളിൽ നിന്നും വന്നിട്ടുണ്ട്. ഭൂരിപക്ഷം വന്നത് മറ്റ് സമുദായത്തിൽ നിന്നാണെന്ന് മാത്രം. കണ്ടുപിടുത്തങ്ങൾ ഉണ്ടായാലും ഉണ്ടായില്ലെങ്കിലും ഈ ലോകം ഇങ്ങനെ തന്നെ നിലനിൽക്കും. കണ്ടുപിടുത്തങ്ങൾ ഉണ്ടായില്ല എങ്കിൽ കുറച്ചുകൂടി മലിനീകരണം ഇല്ലാത്ത ലോകം ഉണ്ടാവും. കണ്ടുപിടുത്തങ്ങൾ മനുഷ്യൻറെ ആവശ്യങ്ങൾ വളരെ വേഗത്തിൽ നിറവേറ്റാൻ സാധിക്കുന്നു. അതിനാലാണ് നിങ്ങൾ കണ്ടുപിടുത്തങ്ങളെ ഇത്രയും ബഹുമാനിക്കുന്നത്. സൃഷ്ടാവ് വാഗ്ദാനം ചെയ്ത സ്വർഗ്ഗവും , ഇതുപോലെതന്നെ. എ ഐ മോഡൽ. നാമൊന്നു മനസ്സിൽ വിചാരിക്കുമ്പോൾ അത് നമ്മുടെ മുന്നിൽ വരും. പക്ഷേ അത് ശാശ്വതം ആയിരിക്കും. ഇവിടെയെല്ലാം നശിക്കും.

  • @newyork1961
    @newyork1961 3 месяца назад +11

    സ്വർഗ്ഗം സ്വപ്നം കണ്ട് ഭൂമിയിലെ ജീവിതം ദൈവസങ്കല്പങ്ങൾക്ക് പണയം വെക്കുന്നവർ മനസ്സിലാക്കാൻ ഷാജൻ നൽകിയ അവസരത്തിന് അഭിനന്ദനങ്ങൾ. രവിചന്ദ്രൻ മനോഹരമായി അവതരിപ്പിച്ചു. നന്ദി🙏

  • @georgeabraham8006
    @georgeabraham8006 3 месяца назад +52

    I always support Prof. Ravichandran, especially for his free thinking. He never attacks any religion or administration, but he points out the truth and always supports humanity.

    • @rkad3422
      @rkad3422 3 месяца назад

      Humanity, every politician, social workers, voluntary organisations .... they say not by RC alone.

  • @johncysamuel
    @johncysamuel 3 месяца назад +11

    യുക്തിപരമായി ചിന്തിക്കാൻ എനിക്ക് അറിവ് പകർന്ന് തന്ന രവിസാറിനോട് ഇഷ്ട്ടം മാത്രം❤👍
    കുറേ വർഷങ്ങളായി ഞാൻ follow ചെയ്യുന്ന വ്യക്തിത്വം🙏❤️

  • @sajith126
    @sajith126 3 месяца назад +127

    RC❤ ഇതിനു അവസരം കൊടുത്ത ഷാജൻ ❤️

    • @TonyCyclingVlogger
      @TonyCyclingVlogger 3 месяца назад +5

      Rc ആണ് അവസരം കൊടുത്തത്

  • @maniraman4248
    @maniraman4248 3 месяца назад +31

    വളരെ മനോഹരമായ സംസാരം..❤

  • @SandhyaEdamana
    @SandhyaEdamana 3 месяца назад +40

    Very interesting 😍രവിചന്ദ്രൻ 👏😍

  • @APPUSBALA
    @APPUSBALA 3 месяца назад +25

    മുഖ്യധാരാ മാധ്യമങ്ങൾ ശ്രീ രവിചന്ദ്രനേ പോലെയുള്ളവരുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ആർജ്ജവം കാണിക്കണം .

  • @selvarajanvv6059
    @selvarajanvv6059 3 месяца назад +34

    സാജൻ പൊളിച്ചു രവിചന്ദ്രനുമായി തർക്കത്തിൽ ഏർപെട്ടാൽ രവിചന്ദ്രനെ ജയിക്കൂ തുറന്ന സമ്മതം. രണ്ടു പേരയും ഇഷ്ടം

  • @beinghuman6371
    @beinghuman6371 3 месяца назад +57

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും

    • @jabbarp4313
      @jabbarp4313 3 месяца назад

      @@beinghuman6371 for what...?

  • @albin7077
    @albin7077 3 месяца назад +117

    രവിചന്ദ്രൻ മൂലം സകല അന്ധവിശ്വാസങ്ങളിൽ നിന്നും രക്ഷപെട്ട ഒരു Ex അന്ധവിശ്വാസി😎

    • @praveenpathanapuram7025
      @praveenpathanapuram7025 3 месяца назад +11

      വീട്ടുകാരുടെ അമിത വിശ്വാസം കാരണം ജീവിതം മുടിയുന്നത് കണ്ട് നിരീശ്വര വാദി ആയ ഞാൻ😎😎😎😎

    • @aswin9607
      @aswin9607 3 месяца назад +4

      ​@AJITHKUMAR-ix1tqThen explain what is real viswasam?? How to differentiate viswasam and avishwasam?? What are the criteria

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад

      ​@@praveenpathanapuram7025കറുത്ത കണ്ണടവച്ചിട്ട് കാര്യമില്ല..🤔 വേർതിരിവില്ലാതെ
      എവിടേയും ചെവി തുറന്നുവക്കണം 😩
      വൈകാതെ x ലോഭിച്ചില്ലാതെയാകും..
      😩😩😩

    • @nirmalmathewalex9892
      @nirmalmathewalex9892 3 месяца назад +1

      ഞാനും

    • @vt8941
      @vt8941 3 месяца назад

      അന്ധവിശ്വാസത്തിന് രക്ഷപ്പെട്ടു എന്ന് പറയുമ്പോഴും പല അഡിക്ഷൻസിലും അടിമയാണ് പലരും .അതിൽ മത വിശ്വാസികളും ഉണ്ട്
      porn addiction, alcohol, homosexuality. casteism, drugs, sexual immorality, hatred....jealousy..
      broken family life, separation or divorce

  • @വിശുദ്ധകാരുണ്യവാൻ

    സ്വതന്ത്ര ചിന്തകരുമായി ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️

  • @joselukose964
    @joselukose964 3 месяца назад +10

    നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും.പെട്ടന്ന് തീർന്നുപോയി. തുടരുമെന്ന് പ്രേതീക്ഷിക്കുന്നു.

  • @rameshusha5625
    @rameshusha5625 3 месяца назад +46

    അടിസ്ഥാനപരമായി സാജൻ സാറും ഒരു യുക്തിവാദി ആണ്, പക്ഷെ നിരീശ്വര വാദി അല്ല എന്നതാണ് സത്യം അതെ സാജൻ സാറിൻ്റെ വാക്കുകളിൽ പ്രവർത്തികളിൽ ഒക്കെ എപ്പോഴും കാണാം. രവി സാറേ നമുക്ക് 12th October കോഴിക്കോട് കാണാം ♥️👍

    • @ajithap2088
      @ajithap2088 3 месяца назад +2

      ഒക്ടോബർ 12 th Litmus 👍👍

    • @സംവാദവീരൻ
      @സംവാദവീരൻ 3 месяца назад

      ​@AJITHKUMAR-ix1tqപിന്നെ എന്തിനാണ് പള്ളിയും അമ്പലവും ഒരു രസത്തിനാണോ

    • @AshokKumar-ps5kx
      @AshokKumar-ps5kx 3 месяца назад

      പള്ളിയും അമ്പലവും ഒക്കെ എടുത്തു മാറ്റി ദൈവത്തോടുള്ള ചിന്തയും മാറ്റിയാൽ എന്ത് സമ്പവിക്കും

  • @sureshk45
    @sureshk45 3 месяца назад +7

    ഷാജൻ സ്കറിയയെ അത്രയക്ക് ശ്രദ്ധിച്ചിരുന്നില്ല ,,എന്നത് തെറ്റിപ്പോയി എന്ന് തോന്നുന്നു , പക്ഷേ താങ്കൾ ഒരു യഥാർഥ മാധ്യമ പ്രവർത്തകൻ ആയീ മാറുന്നു ,,, RC യെ പോലെ ഒരു ജീനീയസിനെ നല്ല പോലെ ഉപയോഗിച്ചു
    Thanks❤

  • @NizarAhammed-vy4tz
    @NizarAhammed-vy4tz 3 месяца назад +11

    Very very nice interview, best regards RC and Zachariah, waiting for another part

  • @nijakuriyakose6016
    @nijakuriyakose6016 3 месяца назад +67

    Thanks ഷാജൻ താങ്കൾക്കു തന്നെ അറിയാം ഒരു പരിധി വരെ താങ്കളുടെ ചോദ്യങ്ങൾ ഉത്തരങ്ങൾ തെറ്റാണു എന്ന് താങ്കളുടെ ബുദ്ധി ഉപയോഗിച്ച്. എന്നിട്ടും പ്രേക്ഷർക്കു വേണ്ടിയും, വന്ന ആളോട് ബഹുമാനവും അയാളുടെ നിലപാട് ആണ് അറിയേണ്ടത് എന്നത് കൊണ്ടും ഉള്ള ഇന്റർവ്യൂ ആയിരുന്നു. ❤ RC യുടെ ഐഡന്റിറ്റിയെ മാക്സിമം പ്രൊജക്റ്റ്‌ ചെയ്യാൻ try ചെയ്ദു. നിലപാട് 🙏

    • @Karnan8049
      @Karnan8049 3 месяца назад +9

      ഈ ഒരു കാര്യത്തിൽ മാത്രം ഷാജൻനെ ബഹുമാനിക്കുന്നു... എതിരെ ഇരിക്കുന്ന ആളെ ബഹുമാച്ചു ഉള്ള സംസാരവും, ചോദ്യങ്ങളും.. 🤝🤝🤝

    • @RaviChandran-c6m
      @RaviChandran-c6m 3 месяца назад +7

      ദൈവത്തിനു ഭൂമിയിൽ ഒന്നു ചെയ്യാൻ കഴിയില്ല എന്ന വിശ്വാസമാണു മതം പ്രജരിപ്പിക്കുന്നവന്റെ വിശ്വാസവും

  • @aromald
    @aromald 3 месяца назад +37

    സി രവിചന്ദ്രൻ, മറുനാടൻ ഷാജൻ, സന്തോഷ്‌ ജോർജ് കുളങ്ങര... ഇവരാണെന്റെ ഹീറോസ്... ❤️

    • @jabbarp4313
      @jabbarp4313 3 месяца назад +1

      @@aromald താങ്കൾ അന്ധകാരത്തിൽ വിലയം പ്രാപിച്ചു.

    • @sinnanvengalathattil1427
      @sinnanvengalathattil1427 2 месяца назад

      Aromald you are correct.

  • @binoyvishnuv2653
    @binoyvishnuv2653 3 месяца назад +10

    What a brilliant Interview. You both are doing a great service to our society

  • @sparrrta
    @sparrrta 3 месяца назад +15

    ഹൃദ്യമായ ഒരു സംഭാഷണം.... Absolutely loved it...❤

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 3 месяца назад +39

    ഒരു മതജീവിയായിരുന്ന എന്നെ മനുഷ്യനാക്കി മാറ്റിയ രവി സാർ...🙂👍

    • @RajyasnehiUm
      @RajyasnehiUm 3 месяца назад

      വിശ്വസിക്കാൻ കഴിയില്ല...
      കാരണം താങ്കൾ ഏതെങ്കിലും ഒരു മതത്തോട് വിരോധമുള്ളവർ ആണെങ്കിൽ താങ്കളും ഒരു മത വിശ്വാസി തന്നെയാണ് 👆

  • @aldomariyajose5565
    @aldomariyajose5565 3 месяца назад +12

    ഷാജൻ സാർ അങ്ങ് ഒരു നിരീശ്വര വാദി അല്ല, എങ്കിലും എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളാൻ ഉള്ള അങ്ങയുടെ വിശാല മനസ്കതയെ അഭിനന്ദിക്കുന്നു. അങ്ങ് എല്ലാ മതങ്ങളിലെയും അനാചാരങ്ങളെയും പുഴുക്കുത്തുകളെയും വിമർശിക്കാർ ഉണ്ട്, നല്ലതിനെ അഭിനദിക്കാരും ഉണ്ട്, എന്നാൽ വിമർശനത്തെ എല്ലാ മതങ്ങളിയും വർഗീയവാദികൾക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല. മറുനാടൻ അഭിമാനം ❤️

  • @cprateeshninan4583
    @cprateeshninan4583 3 месяца назад +31

    ഇദ്ദേഹത്തിൻ്റെ ചില അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിലും,തൻ്റെ തോന്നലുകളോട് സത്യസന്ധതയും ആത്മാർത്ഥതയും വച്ച് പുലർത്തുന്ന വ്യക്തി. തൻ്റെ ചിന്തകളിൽ അല്പം വെള്ളം ചേർത്തിരുന്നെങ്കിൽ മുഖ്യധാരാപത്രങ്ങൾക്കും ടി.വി ചാനലുകൾക്കും പ്രിയപ്പെട്ടവനായ് മാറാമായിരുന്നിട്ടും അതു ചെയ്യാതെ തൻ്റെ ചിന്തകൾക്ക് വേണ്ടി ശക്തമായിനി ല കൊള്ളുന്ന വ്യക്തി

  • @jayeshgo79
    @jayeshgo79 3 месяца назад +30

    കേരളത്തിലെ പ്രശസ്‌തരായ എല്ലാ നാസ്തികരുമായും ഇതു പോലെ സംവദിക്കുക

  • @anu20505
    @anu20505 3 месяца назад +12

    RC ബൗദ്ധികമായി വേറൊരു ലെവൽ. എത്ര clear ആയ explanations.❤

  • @Meghana-v4w
    @Meghana-v4w 3 месяца назад +9

    Thanks a lot Revichandran sir. Thanks to Mr.Sajan also for this wonderful experience. Marvellous talk. ❤.
    Waiting for the nect session.

  • @vineshthali
    @vineshthali 3 месяца назад +11

    സിംഹത്തെയും കടുവയെയും ഒരേ മടയിൽ കണ്ടതിൽ വളരെ സന്തോഷം.... ഞാൻ ഒരുപാട് സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ

  • @josoottan
    @josoottan 3 месяца назад +8

    എൻ്റെ അമ്മയ്ക്ക് മക്കളെക്കഴിഞ്ഞും പ്രയോരിറ്റി ദൈവത്തിനായിരുന്നു! എനിക്ക് കിട്ടേണ്ട സ്നേഹം ദൈവം കൊണ്ട് പോയി! അങ്ങനെയാണ് ഞാൻ ദൈവത്തെ ശത്രുവായി പ്രഖ്യാപിച്ചത്! പക്ഷെ ദൈവത്തെ ഉപേക്ഷിച്ചതിൽ പിന്നെയാണ് മനസ്സിൽ അൽപം സമാധാനം ലഭിച്ചത്! ഒരുപാട് ആളുകളുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്നത് മതവിശ്വാസമാണ്! ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്നിട്ട് എല്ലാം ദൈവം തരുന്നതാണ്, ഇപ്പോൾ സമയം ശരിയല്ല, കാലക്കേടാണ് എന്നൊക്കെ ചിന്തിക്കുന്നത് വിഢിത്തരമാണ്! വിവരക്കേടിൻ്റെ അനന്തരഫലമാണ് ഗതികേട്! എന്നെ തല്ലിപ്പഠിപ്പിച്ച മതവിശ്വാസം കൊണ്ട് എൻ്റെ ആത്മവിശ്വാസം നശിപ്പിച്ചു എന്നല്ലാതെ ഒരു ഗുണവു മുണ്ടായില്ല!! ഒരേ വള്ളത്തിൽ യാത്ര ചെയ്തിരുന്ന രണ്ട് നീതിമാന്മാരിൽ ഒരാളെ ദൈവം രക്ഷിക്കുകയും മറ്റെയാളെ മുങ്ങിച്ചാകാനനനുവദിക്കുകയും ചെയ്യുന്നതിൻ്റെ ലോജിക്കെന്താണ്? മറ്റൊരു ഡൈമൻഷനിൽ നമ്മുക്ക് ഒരു ക്രിയേറ്റർ ഉണ്ടെങ്കിൽ തന്നെ അത് നമ്മളെ നിരന്തരം നിയന്ത്രിച്ച് കൊണ്ടിരിക്കുമോ? നമ്മൾ കൊടുക്കുന്ന വാഴ്ത്തലുകൾക്കും പുകഴ്ത്തലുകൾക്കുമനുസരിച്ച് ഒളിച്ചിരുന്ന് നമ്മുക്ക് സമ്മാനങ്ങൾ തരുന്ന മുഖസ്തുതിപ്രിയനായ രാജാവാണോ ദൈവം? പുസ്തകങ്ങളിലല്ലാതെ ഈ മഹാന് ഒരിക്കലും മനുഷ്യന് മുൻപിൽ വരാൻ കഴിഞ്ഞിട്ടില്ല! തൻ്റെ സൃഷ്ടികളെയെല്ലാം സസൂഷ്മം പരിപാലിക്കുന്ന ദൈവം മനുഷ്യരിൽ മാത്രം ജന്മനാ വൈകല്യമുള്ളവരെ സൃഷ്ടിക്കുന്നതെന്തിനാണ്? കാട്ടുമൃഗങ്ങളിൽ ഒരിക്കലും അംഗവിഹീനരെ കാണുന്നില്ലല്ലോ?
    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ! ബൈബിൾ തലമണ്ടയിൽ നിന്ന് ഒരാഴ്ച ഇറക്കി വെച്ചാൽ തലയിൽ വെളിച്ച മടിക്കും മി. ഷാജൻ!

  • @sureshmathew6238
    @sureshmathew6238 3 месяца назад +20

    Rc ക്കും ഷാജനും ബിഗ് സല്യൂട്

  • @Salim12350
    @Salim12350 3 месяца назад +14

    I support Ravichandran's views.

  • @cyriacjosephmampallil4363
    @cyriacjosephmampallil4363 3 месяца назад +2

    സാജൻ സ്കറിയയ്ക്ക് പ്രത്യേകം അഭിനന്ദനം. ഇതു പോലുള്ള ജനങ്ങളുടെ കണ്ണു തുറപ്പിക്കുന്ന കൂടി കാഴ്ചകൾ ഇനിയും ശ്രീ സാജൻ്റെ പക്കൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @praveenkamalamma_
    @praveenkamalamma_ 3 месяца назад +20

    സ്വതന്ത്ര ചിന്തകനും സ്വതന്ത്ര മാധ്യമപ്രവർത്തകനും ഈ സ്വതന്ത്ര ദൈവ വിശ്വാസിയുടെ ആദരം 😊

    • @zeekman-sci
      @zeekman-sci 3 месяца назад

      അതെന്താ ഈ സ്വതന്ത്ര വിശ്വാസി ! ??

  • @brilliantskaria4766
    @brilliantskaria4766 3 месяца назад +3

    ഏതു സാധാരണക്കാരനും വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിൽ RC സർ പറഞ്ഞുവെച്ചു... താങ്കളുടെ സ്റ്റുഡിയോയിൽ അദ്ദേഹത്തെ ക്ഷണിച്ചതിൽ അഭിനന്ദനങൾ...

  • @melanijoseph5919
    @melanijoseph5919 3 месяца назад +10

    Avery appreciating talk.RC conversation is super

  • @nsajeevan
    @nsajeevan 3 месяца назад +23

    Dear Sir, You are something different ❤❤❤❤❤❤❤❤❤

  • @csv_tvm
    @csv_tvm 3 месяца назад +41

    മുഴുകി കേട്ടുകൊണ്ടിരുന്നപ്പോൾ തീർന്നത് അറിഞ്ഞില്ല

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад

      മുഴുകാൻ എന്താണെന്നുള്ളത്.🤣🤣
      പൊട്ടകിണറ്റിലെ തവളയുടെ സ്വർഗരാജ്യവും, മാനവികതയും പോലുണ്ട്... 😜😜😜

  • @yuvantwentythree
    @yuvantwentythree 3 месяца назад +7

    Hi..Shajan,I really appreciate you for doing an interview with Ravichandran.C.May be it will be a conversation between two people living with different views,but it will be very interesting.Iam waiting for the next episode.

  • @RotniePadua
    @RotniePadua 3 месяца назад +11

    Great interview. Kudos to you both.

  • @sej8469
    @sej8469 3 месяца назад +20

    ഒരു ക്രിസ്ത്തിനിയാണ് but rc യുടെ ചർച്ചകൾ എവിടെ വന്നാലും കാണാറുണ്ട്. നല്ല ചർച്ചകൾ ഉണ്ടായാൽ മാത്രമേ ദൈവത്തെ കൂടുതൽ പഠിക്കാൻ പറ്റും ഒപ്പം മതം എന്നാ institution blinde ആയിട്ട് വിശ്വസിക്കാതെ എല്ലാം വിവേചിച് തിരിച്ചറിഞ് മതസ്നേഹം ഓവർ ആക്കാതെ പരസ്പരം സ്നേഹിച്ച് മുന്നോട്ട് പോകാൻ ഇതുപോലെ ചോദ്യം ചോദിക്കുന്നവർ കടന്ന് വരണം, തലച്ചോറുകൾ തീ പിടിക്കട്ടെ. സ്വായം ദൈവത്തെ കണ്ടതുവൻ ശ്രമിക്കട്ടെ

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 3 месяца назад +26

    സെക്കന്റ്‌ പാർട്ട്‌ അപ്‌ലോഡ് ചെയ്തോ...?
    Wait ചെയ്യാൻ വയ്യ...

  • @Ratheesh_007
    @Ratheesh_007 3 месяца назад +6

    നട്ടെല്ലുള്ള മനുഷ്യൻ ...🔥
    _രവി മാഷ് _❤️‍🩹

  • @bennysebastian7387
    @bennysebastian7387 3 месяца назад +17

    ഞാൻ ഒരു ക്രിസ്തു വിശ്വാസി ആണ് എങ്കിലും താങ്കളുടെ മനുഷ്യസ്നേഹത്തെ ബഹുമാനിക്കുന്നു RC❤❤❤

  • @RCN2024
    @RCN2024 3 месяца назад +3

    Brilliant interview! Shajan Scaria's openness and honesty is inspiring. RC, you've done a commendable job👍 Eagerly awaiting future episodes!

  • @bijukrishnankutty319
    @bijukrishnankutty319 3 месяца назад +11

    രവിചന്ദ്രൻ സി മികച്ച രീതിയിൽ സ്വതന്ത്ര ചിന്തയെ അവതരിപ്പിച്ചു.

  • @fazalkunhothfazalkunhoth7426
    @fazalkunhothfazalkunhoth7426 3 месяца назад +10

    Thanku rc & sajan

  • @XCommunist
    @XCommunist 3 месяца назад +32

    RC യെപ്പോലെ ഒരാൾക്ക്‌ അവസരം കൊടുത്ത മറുനാടാന് അഭിനന്ദനങ്ങൾ

    • @AnilKumar-hx6kf
      @AnilKumar-hx6kf 3 месяца назад

      RC മറുനാടൻ ഷാജന് അദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുക്കാനുള്ള അവസരം കൊടുത്തു എന്ന് പറയൂ

    • @XCommunist
      @XCommunist 3 месяца назад

      @@AnilKumar-hx6kf RC എന്താ ദൈവം ആണോ? എസ്സെൻസ് മൊത്തത്തിൽ ഇപ്പൊ മറുനാടനിൽ ഉണ്ടല്ലോ. എന്നിട്ടാണോ വലിയ തള്ള്. ഷാജൻ അദ്ദേഹത്തിന്റെ അനേകം വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.... സ്വാതന്ത്ര ചിന്തകർക്കും അവസരം കൊടുക്കണം എന്ന്. അതിന്റെ ഭാഗം ആണ് ഇതെല്ലാം എന്നാണ് ഞാൻ കരുതുന്നത്. മറുനാടന് വീണ്ടും അഭിനന്ദനങ്ങൾ 🩷

    • @AnilKumar-hx6kf
      @AnilKumar-hx6kf 3 месяца назад

      @@XCommunist ഇങ്ങനെ ഉള്ളവരുടെ ഇന്റർവ്യൂ എടുത്താൽ ഷാജൻ സ്‌കറിയയുടെ ചാനലിന്റെ റേറ്റിംഗ് ഇനിയും കൂടും അല്ലാതെ RC ക്ക് ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല. ഷാജൻ സ്‌കറിയ രവിചന്ദ്രൻ മാഷിനെ അങ്ങോട്ട് സമീപിച്ചട്ടല്ലേ ഇന്റർവ്യൂവിനുള്ള അനുവാദം കിട്ടിയത് അല്ലാതെ എനിക്ക് ഒരു ഇന്റർവ്യൂ തരണം എന്നും പറഞ്ഞു രവിചന്ദ്രൻ മാഷ് അങ്ങോട്ട് ചെന്നതല്ലല്ലോ അപ്പോൾ അവസരം കൊടുത്തത് രവിചന്ദ്രൻ മാഷ് തന്നെയാണ്

    • @XCommunist
      @XCommunist 3 месяца назад

      @@AnilKumar-hx6kf ഷാജന് റേറ്റിംഗ് കൂടും... രവിചന്ദ്രനും വിസിബിലിറ്റി കൂടും. രവിചന്ദ്രന്റെ ആശയങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തും. ഷാജന് മാത്രം അല്ല നേട്ടം. അന്തി ചർച്ചക്ക് രാഷ്ട്രീയ നേതാക്കൾ സൗജന്യമായി ആണ് എത്തുന്നത്. അവിടെയും ചാനലുകൾക്കാണ് ഗുണം എന്നാണോ താങ്കളുടെ വാദം

    • @AnilKumar-hx6kf
      @AnilKumar-hx6kf 3 месяца назад

      @@XCommunist തീർച്ചയായും കൂടുതൽ ഗുണം ചാനലുകാർക്ക് തന്നെയാണ്.

  • @snehajannadukkandi1325
    @snehajannadukkandi1325 3 месяца назад +1

    Ravichandran Sir, your videos and the books changed my life and helped me to come out of religion. Thank you very much!!

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +12

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറയുന്നത് വളരെ ശരിയാണ് 👍

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 3 месяца назад +1

    ഷാജൻ സർ...രവിചന്ദ്രൻ സർ അഭിനന്ദനങ്ങൾ🌹🙏👏ഇനിയും ഇതുപോലുള്ള അഭിമുഖങ്ങൾ തുടരട്ടെ👍❤

  • @SadasivanNair-by9xl
    @SadasivanNair-by9xl 3 месяца назад +15

    Very good interview 👍

  • @Sh_96_s
    @Sh_96_s 3 месяца назад +11

    ഒക്ടോബർ 12 ന് കോഴിക്കോട് വച്ച് നടക്കുന്ന ലിറ്റ്‌മസിൽ ഡോ. രാഗേഷ് ആർ "നുണ പരിശോധന" എന്ന വിഷയത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ സ്വതന്ത്ര ചിന്തകരും ലിറ്റ്‌മസിൽ പങ്കാളി ആകാൻ ശ്രമിക്കുക ❤️❤️

  • @robinsfrancis
    @robinsfrancis 3 месяца назад +11

    Congratulations Mr Shajan❤ u r on the way to freedom 💕

  • @sarathkamalvr
    @sarathkamalvr 5 дней назад

    nalla interview. അഭിനന്ദനങ്ങൾ prof രവിചന്ദ്രൻ

  • @maliksameer453
    @maliksameer453 3 месяца назад +8

    കിടു 🎉🎉🎉🎉🎉🎉❤❤❤❤

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 3 месяца назад

    Great One.. പല ആശയങ്ങളും ചെറിയ സമയത്തിൽ മനസ്സിലാക്കി തന്നു.. a clean, good interview 🎉 ആശംസകൾ

  • @bobanvadakedath5154
    @bobanvadakedath5154 3 месяца назад +33

    ഇത് മുഴുവൻ കേൾക്കണം'RC താങ്കൾ 10 വർഷം കൂടി സ്വതന്ത്ര ചിന്തയുമായി മുൻപോട്ടു പോയാൽ കേരള ജനത പകുതി എങ്കിലുo മാറി ചിന്തിക്കും' ഉറപ്പ്.

    • @dr.kmurali7019
      @dr.kmurali7019 3 месяца назад

      കുറെ കൂടി നാസ്തികരായി തിരക്ക് കുറഞ്ഞിട്ട് വേണം ഗുരുവായൂർ ക്ഷേത്രത്തിൽ പോയി സമാധാനമായി ഒന്ന് തൊഴാൻ.

    • @Ayodhya120
      @Ayodhya120 3 месяца назад

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂

  • @cyriacjosephmampallil4363
    @cyriacjosephmampallil4363 3 месяца назад +1

    Very good message by Sri C.Ravichandran for the betterment of the entire humanity.

  • @sujithsr1159
    @sujithsr1159 3 месяца назад +12

    If you conduct these kind of programs , your channel quality becomes world class...

  • @shadowmedia7642
    @shadowmedia7642 3 месяца назад +13

    മതം കെട്ടികിടക്കുന്ന മലിനജലവും ശാസ്ത്രം ഒഴുകുന്ന പുഴയുമാണ് ❤

  • @gray42v83
    @gray42v83 3 месяца назад +6

    Such a genius person with simple explanations.

  • @മനുഷ്യൻമാത്രം
    @മനുഷ്യൻമാത്രം 3 месяца назад +1

    അധ്യമായി കണ്ട ടോപ് ക്വാളിറ്റി കണ്ടന്റ് ബേസ്ഡ് ഇന്റർവ്യൂ. ബിഗ് സലൂട്ട് ഫോർ both of you 👏🏼🤝

  • @akmurali100
    @akmurali100 3 месяца назад +3

    Waited for this interview

  • @amrkarn1961
    @amrkarn1961 3 месяца назад +5

    Dear RC,
    Future generation will remember you as a social reformer.
    Brgds

  • @syamrs5877
    @syamrs5877 3 месяца назад +24

    സാജൻ സ്കറിയ അഭിനന്ദനങ്ങൾ🎉

  • @RizwinMohammed
    @RizwinMohammed 3 месяца назад +20

    Ravi sir...😊

  • @ajithap2088
    @ajithap2088 3 месяца назад +13

    ഞാനും ex അന്ധവിശ്വാസി ആയിരുന്നു.. എന്നെ അന്ധവിശ്വാസത്തിൽ നിന്നും രെക്ഷ പ്പെടുത്തിയത്. C Ramesh ആണ് അദ്ദേഹവും .. രവിചന്ദ്രൻ sir നെയും അതുപോലെ ഉള്ള യുക്തി വാതികൾ അവരുടെ പാത പിന്തുടരുന്ന ആളാണ്.. Ramesh ന് hight of happines എന്ന U ട്യൂബ് ചാനൽ ഉണ്ട്‌.

    • @vt8941
      @vt8941 3 месяца назад

      അന്ധവിശ്വാസത്തിന് രക്ഷപ്പെട്ടു എന്ന് പറയുമ്പോഴും പല അഡിക്ഷൻസിലും അടിമയാണ് പലരും .അതിൽ മത വിശ്വാസികളും ഉണ്ട്
      porn addiction, alcohol, homosexuality. casteism, drugs, sexual immorality, hatred....jealousy..
      broken family life, separation or divorce

    • @dr.kmurali7019
      @dr.kmurali7019 3 месяца назад

      എൻ്റെ മതവിശ്വാസം ദൃഢപ്പെട്ടത് ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേട്ടാണ്.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 месяца назад +1

    അഭിനന്ദനങ്ങൾ ഷാജൻ❤❤❤

  • @RRijesh
    @RRijesh 3 месяца назад +6

    Very good discussion. Enjoyed Watching. Keep it up. I feel most of the ideas discussed by RC, like individuality, freedom, etc., are discussed in length by Osho & J. Krishnamurti.

  • @sajiedakkaraarakkulam4561
    @sajiedakkaraarakkulam4561 3 месяца назад +1

    ശ്രീ ഷാജൻ താങ്കൾ നടത്തിയിട്ടുള്ള ഏറ്റവും നല്ല അഭിമുഖങ്ങളിൽ ഒന്ന്, അഭിനന്ദനങ്ങൾ🌹🌹
    പിന്നെ ഒരു കാര്യം കൂടി ഇന്ത്യൻ സാമൂഹിക സാമ്പത്തിക വികസന പശ്ചാത്തലത്തിൽ മതമല്ല ജാതിയാണ് ഏറ്റവും വലിയ വില്ലൻ, അത് തകർക്കാതെ ഇന്ത്യക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല എന്ന വസ്തുതയിലേക്കും ഒരു ടോക്ക് വേണം

  • @thehumanist3847
    @thehumanist3847 3 месяца назад +13

    RC.. Hat's off to you man❤

  • @Citizen_pkm
    @Citizen_pkm 3 месяца назад +1

    നിരീശ്വരവാദിയും ഈശ്വരവാദിയും തമ്മിലുള്ള എത്ര മാന്യമായ ചർച്ച! Love you guys! ❤❤

  • @nirmalmathewalex9892
    @nirmalmathewalex9892 3 месяца назад +9

    തിരിച്ച് അറിവ് ആകുന്നതിന് മുമ്പ് മാതാപിതാക്കളുടെ നിർബന്ധ പ്രകാരം കുട്ടികളിൽ അടിച്ച് എൽപ്പിക്കുന്ന അന്ധവിശ്വാസം ആണ് മതവിശ്വാസം

  • @BeautifulL1fe
    @BeautifulL1fe 3 месяца назад +1

    Thank you RC for helping me to save time and money. You are truly helping the society. Keep up the good work.

  • @pemarajanmantody7498
    @pemarajanmantody7498 3 месяца назад +10

    മതപഠനം നിരോധിച്ചാൽ ലോകത്ത് സമാധാനം കൈവരും.

    • @humanbeing8810
      @humanbeing8810 3 месяца назад

      അടുത്ത ഒരു generation കഴിഞ്ഞാൽ മതവും കൊതവും ഒന്നുമില്ല

  • @bijuach
    @bijuach 3 месяца назад +1

    Fantastic discussion. So absorbing. From the way it stopped, another part is going to come

  • @adarshchandranarms5045
    @adarshchandranarms5045 3 месяца назад +3

    രവിചന്ദ്രൻ സാറിനെ ശ്രവിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ
    1.മാനവികത
    2. അന്യാനോടുള്ള ആദരവ് ലിംഗഭേദം ഇല്ലാതെ
    3.യാധർത്ഥ്യത്തോട് ഉണ്ടാകുന്ന അഭിനിവേശം
    4. തെളിവുകളോടുള്ള ആഭിമുഖ്യം
    5.ജനാധിപത്യ ബോധം
    6.ശാസ്ത്ര പരത
    തീർച്ചയായും ഈ ഗുണങ്ങൾ ഉണ്ടാകും ഉള്ളവർക്ക് അതു വർദ്ധിക്കും

  • @marselns5476
    @marselns5476 2 месяца назад +1

    Great talk ravi sir❤❤❤

  • @ABDULMUBEENKV
    @ABDULMUBEENKV 3 месяца назад +4

    ദൈവം ഇല്ല എന്ന് പറയാൻ ശാസ്ത്രത്തിന്റെ തെളിവ് ആവശ്യമില്ല നല്ല ആരോഗ്യം നല്ല സാമ്പത്തിക സ്ഥിതി മനസ്സിന് നല്ല സമാധാനം അനുഗ്രഹങ്ങൾ ഒരു വ്യക്തിയിലെ ഉണ്ടായിക്കഴിഞ്ഞാൽ ദൈവമില്ല എന്നൊരു തോന്നൽ തൽക്കാലത്തേക്ക്
    😂😂😂😂

  • @gopakumarkumar7672
    @gopakumarkumar7672 3 месяца назад

    രവിചന്ദ്രൻ പറയാതെ പോയിടത്താണ്
    ഞാൻ ഈശ്വരനെക്കണ്ടത്. അദ്ദേഹത്തിൻ്റെ അഭിമുഖം എൻ്റെ വിശ്വാസം കൂടുതൽ ബലപ്പെടുത്തി. രവിചന്ദ്രനു നന്ദി.