@@shibuparavurremani2939പുള്ളി ചുമ്മാതെ തള്ളിയതാ. ഞാൻ 30 വർഷം ജോലി അവിടെ ചെയ്തതാണ്. അവിടെ നമ്മളിൽ ഒരു ജാതിയും മതവും ഞാൻ കണ്ടില്ല. അവിടെ ഒരു സംഘിയും, കമ്മിയും, കൊങ്ങിയും ഞാൻ കണ്ടില്ല. ഒതുക്കത്തിൽ കാണും.
മോദി ഭാരതത്തെ വികസനത്തിലേക്ക് കൊണ്ട് പോകാൻ വേണ്ടി ജനിച്ച ഒരു വ്യക്തി ആണ്.. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു... ഇനിയും ഭാരതത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ മോദിജിക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏
True.. Gandi sentmense anna corrupted kudupa vazhchayel ninne india ye reality manasilakan sahayecha powerful leader.. Next 25 years india ude suvarna kalakatam 🙏🙏
നമ്മുടെ ഭാരതത്തിന്റെ എല്ലാ സ്ഥലങ്ങളും വളരെ ശ്രദ്ധയോടുകൂടി., ശ്രദ്ധിക്കുകയും ജനങ്ങളുടെ പുരോഗതിക്കുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന വ്യക്തിയാണ്..... മോദി ജി 🧡
കേട്ടിട്ടുള്ള വ്യക്തിത്വം.. പക്ഷേ ഇദ്ദേഹത്തെ മനസിലാകുന്നത് ഇപ്പോൾ സാജൻ സർ പരിചയപ്പെടുത്തിയപ്പോൾ മാത്രം... എന്നാൽ സംഘത്തിന്റെ പല കാര്യകർത്താക്കളും ഇങ്ങനെയൊരു സംഘ ചാണക്യനെ പറ്റി പറയാറുണ്ട്... നന്ദി സാജൻ സർ ഇദ്ദേഹവുമായുള്ള അഭിമുഖത്തിന് 🙏🙏
ഷാജൻ ഭായിയും ഒന്നാം തരം ആർഎസ്എസ് കാരൻ തന്നെ. ഒരു പക്ഷേ അദ്ദേഹം അത് മനസ്സിലാക്കുന്നു ഇല്ല എന്ന് മാത്രം. ഒരു ആർഎസ്എസ് കാരന് ഏറ്റവും ആദ്യം വേണ്ടത് തികഞ്ഞ രാജ്യ സ്നേഹം ആണ്. അത് ഷാജൻ ഭായിക്ക് പല ആർഎസ്എസ് കാരിലും കൂടുതൽ ഉണ്ട്. പിന്നീട് വേണ്ടത് ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി തന്നാൽ ആകുന്നത് ചെയ്യുക, ഒന്നും ചെയ്യാൻ കഴിയില്ല എങ്കിൽ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ രാജ്യത്തിന് വേണ്ടി നന്മ ആഗ്രഹിക്കുക എങ്കിലും ചെയ്യുക. അതിലും ശ്രീ ഷാജൻ അതി ദൂരം മുന്നിൽ തന്നെ. ആർഎസ്എസ് നൂ ഭാരതീയർ എല്ലാം ഹിന്ദുസ്ഥാനികൾ എന്ന നിലയിൽ ഹിന്ദുക്കൾ തന്നെ. അത് മതം അല്ല, ഭാരതീയ സംസ്കാരം എന്ന നിലയിൽ ആണ്.
When we were studying in the school, even in Hindi language teacher never taught us "Hindusthani meaning as HINDU". Better look into any Hindi English, Hindi Malayalam, or any other dictionary. If you haven't gone to any school and doesn't know how to use language and dictionary ask to Siri or Google 😂.
@@5625-c1rHindustani means people residing in Hindustan. They are also called Hindus. Even now, in most of the countries they refer to Indians as Hindus or Hindis in their local languages meaning people of Bharat or Hindustan or India. FYI, please read extensively instead of assuming things or believing everything that you see on Google, Wikipedia, WhatsApp or any social media.
ഭാരതത്തിൽ വിരാട്ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ അടിയസന്തിരാവസ്ഥ ഒരു പ്രധാന കാരണമായി... യാദൃശ്ചികമെന്നപ്പോലെ ആർ എസ് എസിന്റെ 100ആം വാർഷികവും അടിയസന്തിരാവസ്ഥയുടെ 50ആം വാർഷികവും 2025ൽ ആഘോഷിക്കുമ്പോൾ ഭാരതത്തിന്റെ ഉയിർത്തെഴുന്നേപ്പ് ഉച്ചസ്തിയിൽ എത്തിയിരിക്കും ... വന്ദേ ഭാരതം 🙏
നല്ല ഇൻറർവ്യൂ ബൗദ്ധികമായ കഴിവുകൾ ഉള്ളവരെ ഒരു മലയാളിയെ പരിചയപ്പെടുത്തി എന്നത് വളരെ നല്ല കാര്യമാണ് ഭാരതത്തെയും സ.ഘടന പ്രവർത്തനത്തെയും കൂടുതൽ മനസ്സിലാക്കാൻ ഒരു ഇൻറർവ്യൂ
Shajan chetta ❤ adipoli, thank you ❤❤ Balshankar chetta, ente അച്ഛനും (പേര് ഗോപാലകൃഷ്ണൻ, ) അങ്ങയുടെ തൊട്ടു senior ആയിരുന്നു.... കൊല്ലത്ത് ഞങ്ങളുടെ സ്ഥലത്ത് ശാഖ തുടങ്ങിയതും, കാര്യാലയം പനിതത്തും എല്ലാം എൻ്റെ അച്ഛന് ആയിരുന്നു ❤❤❤ എന്നും ശാഖ നടത്തിയിരുന്നു, വീട്ടിൽ വൈകിട്ട് ബൈoക്ക് ..... എമർജൻസി കാലത്ത് അദ്ദേഹത്തിന് 35-36 വയസ്സ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു..... ഒളിവിൽ ആയിരുന്നു, ഞങൾ കുഞ്ഞു മക്കൾ അമ്മയെ പോലീസ് കാർ വന്നു qn cheyyunnathu kandu പേടിച്ച് വിറച്ചു നിൽക്കുമായിരുന്നു 😅😮😮 മാധവ് ജി, പരമേശർജി , p p മുകുണ്ടെട്ടൻ, സേതുവേട്ടൻ ഒക്കെ കൊല്ലത്ത് പ്രോഗ്രാം ന വന്നാൽ ,വീട്ടിലായിരുന്നു താമസം .....(അന്ന് കൊല്ലത്ത് കാര്യാലയം ഇല്ല ) ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ പഴയ കുഞ്ഞു കാലം ഓർത്തു പോയി !!!
ഷാജൻ ജീ🙏🏻 പ്രിയ മോദിജിയ്ക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വശക്തൻ കൊടുക്കട്ടെയെന്ന് നമുക്കു പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻🙏🏻🍁🇮🇳🍁🙏🏻🙋🙋🏻♀️🙋🙋🏻♀️ജയ് ഭാരത് ജയ് മോദിജി🙏🏻🙏🏻🙏🏻🙋🏻♀️🙋🙋🙋🏻♀️🙋🙋🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Balasankar സർ, താങ്കളെ 1979 മെയ് മാസത്തിൽ ഞാൻ ഡൽഹിയിലെ സംഘ കാര്യാലയത്തിൽ വെച്ച് പരിചയപ്പെട്ടിരുന്നു. ഞങ്ങൾ കുറെ പേർ പരമേശ്വര്ജിയെ കാണാൻ വന്നിരുന്നു. താങ്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.....
മോദിജി RSS കാരനായ സമയത്തു തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മാസങ്ങളോളം താമസിച്ചു ജനങ്ങളെയും സംസകാരത്തെയും പറ്റി പഠിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരു ഭാരതീയനാണ്. ഇന്ത്യയുടെ ഭാവി എന്നും അദ്ദേഹത്തിൽ സുരക്ഷിതമാണ് ❤
ശ്രീ ബാലശങ്കർ ആയിട്ടുള്ള ഒരു അഭിമുഖം വളരെ കാലമായി ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു അതു ഇപ്പോൾ എകിലും മറുനാടൻ കൊണ്ടു വന്നതിൽ വളരെ സന്തോഷം ഉണ്ട് ബാലശങ്കറേ പോലുള്ള ഒരു വ്യക്തിയെ കേരള സമൂഹത്തിന് പരിചയപ്പെടുത്തി കൊടുത്ത ഷാജൻ ഭായി യെ എത്ര അഭിനദ്ധിച്ചാലും മതിയാകില്ല ഇങ്ങനെ ഉള്ള സമൂഹത്തിന് സഹായമെകുന്ന വ്യക്തികളെ തുടർന്നും പരിചയപെടുത്തുക Welldone ഷാജൻ ഭായ് welldone ബാലശങ്കർ സാറിനും ഞങ്ങളുടെ ആശംസകൾ അറിയിക്കുന്നു 🙏🌹🙏
ഇ൯ഡ്യ൯ നാഷണൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയും മഹാസാഗരങ്ങൾ തന്നെയല്ലേ ? എതിരാളികൾ പോലും അംഗീകരിക്കുന്നുണ്ടല്ലോ. പിന്നെ പണ്ടത്തെപ്പോലെ തിരയിളക്കം ഇല്ലായെന്നേയുള്ളൂ. 😊
ഇതുപോലെയൊക്കെ വിവരവും വെള്ളിയാഴ്ച്ചയുമുള്ളവരെയൊക്കെ ഒതുക്കാനാണ്, ഉള്ളി രണ്ടിടത്തു ഒരുമിച്ചു മത്സരിച്ചത്. എന്നിട്ട് ജയിച്ചതുമില്ല രണ്ടിടത്തെയും ഫണ്ടും തട്ടി
ഒരു പ്രബല മുപ്പത്തഞ്ച് ശതമാനം വോട്ട് ബാങ്ക് ഉള്ള മത വിഭാഗം വിചാരിച്ചാൽ തിരഞ്ഞെടുപ്പിൽ ആരെ വേണമെങ്കിലും തോല്പിക്കാൻ സാധിക്കും അൻപത് ശതമാനം വോട്ട് ബാങ്ക് ഉള്ള ഭൂരിപക്ഷം വിഭാഗത്തിന് തിരിച്ചറിവ് ഉണ്ടാവുംപോൾ ഇന്നത്തെ അവസ്ഥ മാറും
The Week was once my favorite weekly during my high school - college days. Later i have seen its content quality coming down. So happy to see this interview. Very good content. Appreciate Marunadan to bring quality content in its exclusive editions.
Balashankar Ji's late father was a former Kerala Congress leader from Aala Panchayat near Chengannur. His family is close to my maternal grandfather's family.
ഹിന്ദു വോട്ട് ബാങ്ക് കോൺഗ്രസ്സിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ഇന്ദിരാഗണ്ടി പ്രോത്സാഹിപ്പിച്ചത് എന്നാൽ ചിൻമയാനന്ദ സ്വാമിജി ഹിന്ദു വോട്ട് ബാങ്ക് സ്വരൂപിക്കണം എന്ന് സ്വന്തം പ്രഭാഷണങ്ങളിൽ പറഞ്ഞപ്പോൾ അദ്ദേഹത്തെ തകർക്കാൻ നോക്കിയത് ഓർക്കണം. ഒടുവിൽ അദേഹത്തിന്റെ സ്വത്തുക്കൾ കണ്ട് കെട്ടുമെന്ന് പറഞ്ഞതിനുള്ള മറുപടി രസാവഹമായിരുന്നു. സ്വന്തമായി തനിക്കൊരു കൗബീനവും അതിനുള്ളിലുള്ളതും മാത്രമാണുള്ളത് എന്നായിരുന്നു മറുപടി. അടിയന്തിരാവസ്ഥ കാലത്തായിരുന്നു ഹിന്ദുവിന്റെ നാശത്തിനായി മതേതരത്വം ഉണ്ടാക്കി തിരുകി കേറ്റിയത്. അതിപ്പോഴും നിലനിർത്തുന്നത് ഹിന്ദുക്കളെ അടിമകളാക്കി നിർത്താനുള്ള തന്ത്രമാണ്. അതെടുത്തു കളഞ്ഞാൽ മാത്രം മതി ഭാരതത്തിൽ ശരിയായ മതേതരത്വം നിലനിന്നുകൊള്ളും. ഇപ്പോൾ രാമരാജ്യം ആയില്ലേ ഇനി സർവ്വരും ഈ രാഷ്ട്രത്തിന്റെ സംസ്കാരത്തിൽ ലയിച്ചു ചേർന്നുകൊള്ളും. ജയ് ശ്രീറാം.
കാന്‍ഡി family- യോളം ഭാരതത്തെ നശിപ്പിച്ച ഒരു വര്‍ഗമില്ല- അയോധ്യയിൽ ഉണ്ടായിരുന്ന പുരാതന രാമ വിഗ്രഹം എടുത്ത് സരയൂ നദിയില്‍ എറിഞ്ഞ് കളയാൻ പറഞ്ഞ ഹൈന്ദവ വിരോധി ആയിരുന്നു Nehru
കർഷകരെ ദ്രോഹികകുന്ന, ട്രാക്ടർ കത്തിക്കുക, കമ്പ്യൂട്ടർ തകർക്കുക, ആധാർ കാർഡും വേണ്ട ബാങ്ക് അക്കൗണ്ട് വേണ്ട, വേണ്ടത് ചുവന്ന കൊടി ഉയർത്തി പിടിച്ച് എല്ലാം നശിപ്പിക്കുക. അങ്ങനെ എന്തെല്ലാം തമാശകൾ ! !! ഇന്ന് ഇതെല്ലാം വേണം കോർപറേറ്റ്വൾക്കരണവും ആവാം. എന്തൊരു മാറ്റം.😂
Very good interview, inspiring, knowldgible, informative, Thanks ഷാജൻ sir, still and forever you are a true patriot. Congrats for ur bold and courage, 43:5443:59 past and present work
ഇദ്ദേഹത്തെ പരിചയപെടുത്തി യതിൽ സന്തോഷം 🙏
സത്യം 🙏
അതാണ് എവിടെ ചെന്നാലും RSS ൻ്റെ കൊടികാണുമ്പോൾ നമ്മടെസഹോദരങ്ങൾ അവിടെ ഉണ്ടെന്നുള്ള സന്തോഷം ❤❤❤
ഭാരത്
മാതാ
കീ
ജയ്
❤
Jai bharath MATHA ki jai🥰🥰
😂@@rajeevspillai2438
🤘🏻💐🧡🧡🧡💪🏻💪🏻
Rss ന്റെ കൊടി എന്നില്ല.. അത് ഭഗവത് ധ്വജo ആണ്.... ആ ധ്വജതെ ആണ് RSS ഗുരു ആയി കാണുന്നത്... അത് സംരക്ഷിക്കാൻ പറ്റാത്ത ഇടത് അത് കെട്ടാൻ പാടില്ല..
കോൺഗ്രസ്സ് കാരുടെ കയ്യിൽ അന്ത്യശ്വാസം വലിച്ചു കിടന്ന ഇന്ത്യയെ ജീവൻ കൊടുത്തു സ്നേഹിച്ചു ഇന്നത്തെ ഭാരതമാക്കിയ മോദിജി.,!!💪💪😍❤️
💯💯💯💯💯
Exactly!
🤘🏻💐🧡🧡🧡🧡🧡
❤❤❤
പറി ji
ഇദ്ദേഹം ഒരു തികഞ്ഞ ദേശീയ വാദിയും മനുഷ്യ സ്നേഹിയും ആണ്, good interview 🌹🌹
സൗദിയിൽ വർഷങ്ങളോളം ജോലി ചെയ്ത ഞാൻ, അവിടെയുള്ള സ്വയം സേവകരുടെ ശ്രദ്ധയും സ്നേഹവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്... അതൊരു കുടുംമ്പമാണ് എന്ന് തോന്നും🧡
അവിടെ സ്വയം സേവകർ ഉണ്ടോ
@@shibuparavurremani2939പുള്ളി ചുമ്മാതെ തള്ളിയതാ. ഞാൻ 30 വർഷം ജോലി അവിടെ ചെയ്തതാണ്. അവിടെ നമ്മളിൽ ഒരു ജാതിയും മതവും ഞാൻ കണ്ടില്ല. അവിടെ ഒരു സംഘിയും, കമ്മിയും, കൊങ്ങിയും ഞാൻ കണ്ടില്ല. ഒതുക്കത്തിൽ കാണും.
സൗദിയിൽ അവർ എവിടെയാ... ഒന്ന് പരിചയപ്പെടാൻ
@@sajinakhaif1274UAE യിൽ അമ്പലം ത്തിന്റെ ചുറ്റിപ്പറ്റി കാണുവല്ലോ
RSS 156 രാജ്യങ്ങളിൽ ആക്റ്റീവ് ആണ്,,3000 മേലെ ബ്രാഞ്ച് ഉണ്ട് @@shibuparavurremani2939
അങ്ങ് പറഞ്ഞത് വളരെ വ്യക്തമായ കാര്യം ആദ്യം വ്യക്തി ബന്ധം പിന്നീടാണ് ഐഡിയോളജി മനസ്സിൽ കുടിയേറുന്നത്, അതാണ് RSS പ്രചാരകരുടെ വ്യക്തിത്വം ❤️❤️🌹
മോദി ഭാരതത്തെ വികസനത്തിലേക്ക് കൊണ്ട് പോകാൻ വേണ്ടി ജനിച്ച ഒരു വ്യക്തി ആണ്.. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു... ഇനിയും ഭാരതത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ മോദിജിക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏
Absolutely. Correct.
.:
True.. Gandi sentmense anna corrupted kudupa vazhchayel ninne india ye reality manasilakan sahayecha powerful leader.. Next 25 years india ude suvarna kalakatam 🙏🙏
👍🏻♥
നമ്മുടെ ഭാരതത്തിന്റെ എല്ലാ സ്ഥലങ്ങളും വളരെ ശ്രദ്ധയോടുകൂടി., ശ്രദ്ധിക്കുകയും ജനങ്ങളുടെ പുരോഗതിക്കുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന വ്യക്തിയാണ്..... മോദി ജി 🧡
God bless Modiji. He is born to save n protect our nation from corruption. Long live Modiji.❤
Exactly
കേട്ടിട്ടുള്ള വ്യക്തിത്വം.. പക്ഷേ ഇദ്ദേഹത്തെ മനസിലാകുന്നത് ഇപ്പോൾ സാജൻ സർ പരിചയപ്പെടുത്തിയപ്പോൾ മാത്രം... എന്നാൽ സംഘത്തിന്റെ പല കാര്യകർത്താക്കളും ഇങ്ങനെയൊരു സംഘ ചാണക്യനെ പറ്റി പറയാറുണ്ട്... നന്ദി സാജൻ സർ ഇദ്ദേഹവുമായുള്ള അഭിമുഖത്തിന് 🙏🙏
Xa
ഇയാൾ പണ്ട് ചെങ്ങന്നൂർ സീറ്റ് വേണം എന്ന് പറഞ്ഞു ബഹളം വച്ചിരുന്നു.
യൂട്യൂബിൽ ഉണ്ട്
ഷാജൻ ഭായിയും ഒന്നാം തരം ആർഎസ്എസ് കാരൻ തന്നെ. ഒരു പക്ഷേ അദ്ദേഹം അത് മനസ്സിലാക്കുന്നു ഇല്ല എന്ന് മാത്രം. ഒരു ആർഎസ്എസ് കാരന് ഏറ്റവും ആദ്യം വേണ്ടത് തികഞ്ഞ രാജ്യ സ്നേഹം ആണ്. അത് ഷാജൻ ഭായിക്ക് പല ആർഎസ്എസ് കാരിലും കൂടുതൽ ഉണ്ട്. പിന്നീട് വേണ്ടത് ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി തന്നാൽ ആകുന്നത് ചെയ്യുക, ഒന്നും ചെയ്യാൻ കഴിയില്ല എങ്കിൽ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ രാജ്യത്തിന് വേണ്ടി നന്മ ആഗ്രഹിക്കുക എങ്കിലും ചെയ്യുക. അതിലും ശ്രീ ഷാജൻ അതി ദൂരം മുന്നിൽ തന്നെ. ആർഎസ്എസ് നൂ ഭാരതീയർ എല്ലാം ഹിന്ദുസ്ഥാനികൾ എന്ന നിലയിൽ ഹിന്ദുക്കൾ തന്നെ. അത് മതം അല്ല, ഭാരതീയ സംസ്കാരം എന്ന നിലയിൽ ആണ്.
Bharat mata ki Jai
ഒരു രാജ്യ സ്നേഹിക്ക് ഇന്നത്തെ സാഹചര്യത്തിൽ rss നെപ്പറ്റി മാത്രമേ ചിന്തിക്കാൻ പറ്റു
RSS എവിടെ ഉണ്ടോ അവിടെ
സമാധാനം ഉണ്ടു സുരക്ഷിതത്വം ഉണ്ട്
When we were studying in the school, even in Hindi language teacher never taught us "Hindusthani meaning as HINDU". Better look into any Hindi English, Hindi Malayalam, or any other dictionary. If you haven't gone to any school and doesn't know how to use language and dictionary ask to Siri or Google 😂.
@@5625-c1rHindustani means people residing in Hindustan. They are also called Hindus. Even now, in most of the countries they refer to Indians as Hindus or Hindis in their local languages meaning people of Bharat or Hindustan or India.
FYI, please read extensively instead of assuming things or believing everything that you see on Google, Wikipedia, WhatsApp or any social media.
ഇതാണ് സംഘ പ്രവർത്തനം,സ്ഥനമോഹം ഇല്ലാതെ നിസ്വാർത്ഥ സേവനം മാത്രം കൈമുതൽ ആക്കി പ്രവർത്തിക്കുന്ന ,ഇങ്ങയെ പോലുള്ളവർ ആണ് ❤❤ആർഎസ്എസ് നെ ജനപ്രിയമാക്കുന്നത്..
ഷാജൻ സർ അങ്ങേക്കും ബഹു. ഡോക്ടർക്കും ആയിരമായിരം അഭിനന്ദനങ്ങൾ 👏👏👏👏👏👏👏
Podo viddhi
Iyal kurukkanaanu
ഭാരതത്തിൽ വിരാട്ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ അടിയസന്തിരാവസ്ഥ ഒരു പ്രധാന കാരണമായി... യാദൃശ്ചികമെന്നപ്പോലെ ആർ എസ് എസിന്റെ 100ആം വാർഷികവും അടിയസന്തിരാവസ്ഥയുടെ 50ആം വാർഷികവും 2025ൽ ആഘോഷിക്കുമ്പോൾ ഭാരതത്തിന്റെ ഉയിർത്തെഴുന്നേപ്പ് ഉച്ചസ്തിയിൽ എത്തിയിരിക്കും ...
വന്ദേ ഭാരതം 🙏
നല്ല ഇൻറർവ്യൂ
ബൗദ്ധികമായ കഴിവുകൾ ഉള്ളവരെ ഒരു മലയാളിയെ പരിചയപ്പെടുത്തി എന്നത്
വളരെ നല്ല കാര്യമാണ്
ഭാരതത്തെയും സ.ഘടന
പ്രവർത്തനത്തെയും കൂടുതൽ മനസ്സിലാക്കാൻ
ഒരു ഇൻറർവ്യൂ
👍👍👍
Shajan chetta ❤ adipoli, thank you ❤❤
Balshankar chetta, ente അച്ഛനും (പേര് ഗോപാലകൃഷ്ണൻ, ) അങ്ങയുടെ തൊട്ടു senior ആയിരുന്നു.... കൊല്ലത്ത് ഞങ്ങളുടെ സ്ഥലത്ത് ശാഖ തുടങ്ങിയതും, കാര്യാലയം പനിതത്തും എല്ലാം എൻ്റെ അച്ഛന് ആയിരുന്നു ❤❤❤
എന്നും ശാഖ നടത്തിയിരുന്നു, വീട്ടിൽ വൈകിട്ട് ബൈoക്ക് .....
എമർജൻസി കാലത്ത് അദ്ദേഹത്തിന് 35-36 വയസ്സ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.....
ഒളിവിൽ ആയിരുന്നു, ഞങൾ കുഞ്ഞു മക്കൾ അമ്മയെ പോലീസ് കാർ വന്നു qn cheyyunnathu kandu പേടിച്ച് വിറച്ചു നിൽക്കുമായിരുന്നു 😅😮😮
മാധവ് ജി, പരമേശർജി , p p മുകുണ്ടെട്ടൻ, സേതുവേട്ടൻ ഒക്കെ കൊല്ലത്ത് പ്രോഗ്രാം ന വന്നാൽ ,വീട്ടിലായിരുന്നു താമസം .....(അന്ന് കൊല്ലത്ത് കാര്യാലയം ഇല്ല )
ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ പഴയ കുഞ്ഞു കാലം ഓർത്തു പോയി !!!
Jai RSS
അഭിമാന സ്മരണകൾ
Bharath matha ki Jai
Proud of rss. ❤❤❤❤
great❤
ഷാജൻ ജീ🙏🏻 പ്രിയ മോദിജിയ്ക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വശക്തൻ കൊടുക്കട്ടെയെന്ന് നമുക്കു പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻🙏🏻🍁🇮🇳🍁🙏🏻🙋🙋🏻♀️🙋🙋🏻♀️ജയ് ഭാരത് ജയ് മോദിജി🙏🏻🙏🏻🙏🏻🙋🏻♀️🙋🙋🙋🏻♀️🙋🙋🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കാത്തിരുന്ന ഇൻ്റർവ്യൂ 😊
താങ്കൾ പിറന്ന മണ്ണിന്റെ ഗവർണർ ആയി വരണമെന്ന് രാഷ്ട്രീയമായി എതിര് ചേരിയിൽ നിൽക്കുന്നവർ പോലും ആഗ്രഹം പ്രകടിപ്പിക്കുന്നു സെർ 👍
അതാണ് modiji ശരിയായ ഭാരതത്തിന്റെ ശുഭ ചിന്തകൻ 🎉🎉🎉😅
ജയ് ഭാരത് ❤
പിസി യുമായൊരു അഭിമുഖം പ്രേക്ഷകർ പ്രതീക്ഷിയ്ക്കുന്നു
Rss കാര്യാലയത്തിൽ വെച്ചു ഞാൻ താങ്കളെ കണ്ടിട്ടുണ്ട്. അന്ന് താങ്കൾ ഓർഗനയ്സർ ആണ് ജോലി ചെയ്തിരുന്നത് എന്നാണെന്റെ ഓർമ.🙏
Balasankar സർ, താങ്കളെ 1979 മെയ് മാസത്തിൽ ഞാൻ ഡൽഹിയിലെ സംഘ കാര്യാലയത്തിൽ വെച്ച് പരിചയപ്പെട്ടിരുന്നു. ഞങ്ങൾ കുറെ പേർ പരമേശ്വര്ജിയെ കാണാൻ വന്നിരുന്നു. താങ്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.....
നല്ല അഭിമുഖം ❤️ Thank you Shajan 🙏🏼
I have not heard of this Gentleman, thanks for introducing him. Excellent.
Nice 👍 very knowledgeful praise R S S & B J P for protecting bharath 🌹
👍അദ്‌ഭുതകരമായ പുതിയ അറിവുകൾ ♥️
കൂടുതൽ ഇദ്ദേഹത്തെ മനസിലാക്കിയതിന് നന്ദി.
Thank you Shajan sir for Interviewing The great Balashankarji.
Beautiful interview thank you Mr. Sajan
മോദിജി RSS കാരനായ സമയത്തു തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മാസങ്ങളോളം താമസിച്ചു ജനങ്ങളെയും സംസകാരത്തെയും പറ്റി പഠിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരു ഭാരതീയനാണ്. ഇന്ത്യയുടെ ഭാവി എന്നും അദ്ദേഹത്തിൽ സുരക്ഷിതമാണ് ❤
ഏറ്റവും സിംപിൾ ആയ് മനുഷ്യൻ, എനിക്ക് നേരിട്ട് അറിയാം പ്രിയ ബാലശങ്കർ ചേട്ടൻ
നമസ്തേ ബാല ശങ്കർ സാർ🙏🙏🙏👍👍👍🌹🌹🌹❤️❤️❤️🥰🥰
മുഴുവനായും കണ്ടു കേട്ടു❤
ശ്രീ ബാലശങ്കർ ആയിട്ടുള്ള ഒരു അഭിമുഖം വളരെ കാലമായി ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു അതു ഇപ്പോൾ എകിലും മറുനാടൻ കൊണ്ടു വന്നതിൽ വളരെ സന്തോഷം ഉണ്ട് ബാലശങ്കറേ പോലുള്ള ഒരു വ്യക്തിയെ കേരള സമൂഹത്തിന് പരിചയപ്പെടുത്തി കൊടുത്ത ഷാജൻ ഭായി യെ എത്ര അഭിനദ്ധിച്ചാലും മതിയാകില്ല ഇങ്ങനെ ഉള്ള സമൂഹത്തിന് സഹായമെകുന്ന വ്യക്തികളെ തുടർന്നും പരിചയപെടുത്തുക
Welldone ഷാജൻ ഭായ് welldone
ബാലശങ്കർ സാറിനും ഞങ്ങളുടെ ആശംസകൾ അറിയിക്കുന്നു 🙏🌹🙏
🎉This is a good step to introduce more details about various persons who are dedicated for RSS.
Sri Bala Sankar sir and Sri Shajan Scharia for informing us about these matters from both of you.
വളരെ നല്ല ഒരു interview. ഷാജൻ പിസി ജോർജ്മായി ഒരു ഇൻ്റർവ്യൂ ചെയു.
We are very proud of hearing the family matters of thisR. S. S member and wishing to hear details about him.
RSS എന്ന മഹാ സാഗരം . എതിരാളികൾ പോലും അംഗീകരിക്കുന്ന സംഘടന ❤❤
ഇ൯ഡ്യ൯ നാഷണൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയും മഹാസാഗരങ്ങൾ തന്നെയല്ലേ ? എതിരാളികൾ പോലും അംഗീകരിക്കുന്നുണ്ടല്ലോ. പിന്നെ പണ്ടത്തെപ്പോലെ തിരയിളക്കം ഇല്ലായെന്നേയുള്ളൂ. 😊
ഇങ്ങനുള്ള ഇന്റർവ്യുആണ് വേണ്ടതു ❤
ആ ഗംഗാജലം വീട്ടിൽ സൂക്ഷിച്ചു വച്ചിരുന്നു
ഭക്തിയോടെ
അന്നൊരു ബാലികയായിരുന്നു ഞാൻ
ഇപ്പോഴും ആ കുപ്പി ഓർമ്മയിലുണ്
എൻ്റെ വീട്ടിൽ ഇപ്പോഴും അതുണ്ട്
നല്ല ഇൻ്റർവൂ -ഷെയ്ക്ക് ഹാൻ്റിലൂടെ ലഘു ലേഖകൾ കൈമാറിയിരുന്ന കാലം -
Thank you Shajan Sir. Excellent interview.
സന്തോഷം.. നല്ല ഇന്റർവ്യൂ 🙏
A real genius behind the curtain. Pranamam Sir🙏🏻🙏🏻🩷🩷
We thank Sri Shajan Scharia for informing more details about this kind of information. Both of you are welcome to our minds. Thank you.
രണ്ട് പേർക്കും അഭിനന്ദനങ്ങൾ! കണ്ട് കൊണ്ടിരുന്നപ്പോൾ ഒരു പ്രത്യേക ഫീലിംഗ്. It's a really great 👍 programme.congrats shajan sir
Good afternoon to both of you Sirs
ഇതുപോലെയൊക്കെ വിവരവും വെള്ളിയാഴ്ച്ചയുമുള്ളവരെയൊക്കെ ഒതുക്കാനാണ്, ഉള്ളി രണ്ടിടത്തു ഒരുമിച്ചു മത്സരിച്ചത്. എന്നിട്ട് ജയിച്ചതുമില്ല രണ്ടിടത്തെയും ഫണ്ടും തട്ടി
Kjp filled with selfish mindset
😂😂Sure..
ഉള്ളി ഇപ്പോൾ കിലോയ്ക്ക് എന്തു വിലയുണ്ട്?
ഒരു പ്രബല മുപ്പത്തഞ്ച് ശതമാനം വോട്ട് ബാങ്ക് ഉള്ള മത വിഭാഗം വിചാരിച്ചാൽ തിരഞ്ഞെടുപ്പിൽ ആരെ വേണമെങ്കിലും തോല്പിക്കാൻ സാധിക്കും
അൻപത് ശതമാനം വോട്ട് ബാങ്ക് ഉള്ള ഭൂരിപക്ഷം വിഭാഗത്തിന് തിരിച്ചറിവ്
ഉണ്ടാവുംപോൾ ഇന്നത്തെ അവസ്ഥ മാറും
😂
The Week was once my favorite weekly during my high school - college days. Later i have seen its content quality coming down. So happy to see this interview. Very good content. Appreciate Marunadan to bring quality content in its exclusive editions.
thank you shajan for bringing this interview, very informative
ഇന്നും rss എന്തെന്ന് മലയാളികൾക്ക് അരിയില്ല. പരസ്പരം സ്നേഹം ആണ് ideology 🙏🏿🙏🏿
A great man who deserves respect...my neighbor 👍👍👍👍
Shajan sir, a very informative interview. 👍
It’s good to see news about balasankar thank you shajan
നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു നന്ദി ഷാജൻ ജി
1978 .kalaghattathil njanum rss sakhayil poyitund..nalla anubhavam anu athu.,❤
Balashankar Ji's late father was a former Kerala Congress leader from Aala Panchayat near Chengannur. His family is close to my maternal grandfather's family.
This real historical interview.... Waiting for next episode
👌Thank you marunadan🙏
ഹിന്ദു വോട്ട് ബാങ്ക് കോൺഗ്രസ്സിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ഇന്ദിരാഗണ്ടി പ്രോത്സാഹിപ്പിച്ചത് എന്നാൽ ചിൻമയാനന്ദ സ്വാമിജി ഹിന്ദു വോട്ട് ബാങ്ക് സ്വരൂപിക്കണം എന്ന് സ്വന്തം പ്രഭാഷണങ്ങളിൽ പറഞ്ഞപ്പോൾ അദ്ദേഹത്തെ തകർക്കാൻ നോക്കിയത് ഓർക്കണം. ഒടുവിൽ അദേഹത്തിന്റെ സ്വത്തുക്കൾ കണ്ട് കെട്ടുമെന്ന് പറഞ്ഞതിനുള്ള മറുപടി രസാവഹമായിരുന്നു.
സ്വന്തമായി തനിക്കൊരു കൗബീനവും അതിനുള്ളിലുള്ളതും മാത്രമാണുള്ളത് എന്നായിരുന്നു മറുപടി.
അടിയന്തിരാവസ്ഥ കാലത്തായിരുന്നു ഹിന്ദുവിന്റെ നാശത്തിനായി മതേതരത്വം ഉണ്ടാക്കി തിരുകി കേറ്റിയത്.
അതിപ്പോഴും നിലനിർത്തുന്നത് ഹിന്ദുക്കളെ അടിമകളാക്കി നിർത്താനുള്ള തന്ത്രമാണ്. അതെടുത്തു കളഞ്ഞാൽ മാത്രം മതി ഭാരതത്തിൽ ശരിയായ മതേതരത്വം നിലനിന്നുകൊള്ളും. ഇപ്പോൾ രാമരാജ്യം ആയില്ലേ ഇനി സർവ്വരും ഈ രാഷ്ട്രത്തിന്റെ സംസ്കാരത്തിൽ ലയിച്ചു ചേർന്നുകൊള്ളും. ജയ് ശ്രീറാം.
Madadaratvan aayirunnangil pinna Pakistan and India divide chaydadu andinu
Ipozhum ivida muslims undaakunnadym veendum hindhukkalkku panyundaakjubbadum andinu
കാന്‍ഡി family- യോളം ഭാരതത്തെ നശിപ്പിച്ച ഒരു വര്‍ഗമില്ല- അയോധ്യയിൽ ഉണ്ടായിരുന്ന പുരാതന രാമ വിഗ്രഹം എടുത്ത് സരയൂ നദിയില്‍ എറിഞ്ഞ് കളയാൻ പറഞ്ഞ ഹൈന്ദവ വിരോധി ആയിരുന്നു Nehru
Thank u both
Modi ❤❤❤
Sajan sir good reviews 👍👍👍👍👍
Kjp ക്ക് കണ്ണുകടിയുണ്ടാക്കുന്ന ഒരാൾ -- നോക്കുകൊണ്ടും വാക്കുകൊണ്ടും ഇവർക്ക് മുട്ടാൻ വയ്യെന്നേയുള്ളു.... 🤔
ബാലശങ്കർ തുല്യം ബാല മാത്രം........ 🌹
A brief history of our past. Thank you Balasankar sir. ❤
Thank you. Shajan jii
Thanx shajanji...
ബാലശങ്കർജിയെ പരിചയപ്പെടുത്തിയതിന് ശ്രീ ഷാജൻ സാറിന് കോടി കോടി നമസ്കാരം🙏🙏🙏🌷🌷🌷🌷
Well information. 👍👍
കർഷകരെ ദ്രോഹികകുന്ന, ട്രാക്ടർ കത്തിക്കുക, കമ്പ്യൂട്ടർ തകർക്കുക, ആധാർ കാർഡും വേണ്ട ബാങ്ക് അക്കൗണ്ട് വേണ്ട, വേണ്ടത് ചുവന്ന കൊടി ഉയർത്തി പിടിച്ച് എല്ലാം നശിപ്പിക്കുക. അങ്ങനെ എന്തെല്ലാം തമാശകൾ ! !! ഇന്ന് ഇതെല്ലാം വേണം കോർപറേറ്റ്വൾക്കരണവും ആവാം. എന്തൊരു മാറ്റം.😂
അലന്നാൽ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ സഹോദരാ!
ബിശ്ശേപ്പിയെ വളർത്താൻ നമ്മുടെ പാർട്ടി എന്തും ചെയ്യും, ഇപ്പോൾ പൗരത്വ ഭേദഗതിയിൽ തൂങ്ങിയാടുന്നു.
ഇതേ അനുഭവം ആയിരുന്നു എനിക്ക് അന്ന് തോന്നിയത്..
1968-71 NSS Pandalam..
Great story
Very good interview, inspiring, knowldgible, informative, Thanks ഷാജൻ sir, still and forever you are a true patriot. Congrats for ur bold and courage, 43:54 43:59 past and present work
Waiting for the Next episode ❤
Bala Shankar sir. ❤❤❤
നന്ദി ഷാജൻ
Thanks for the interview ❤
അടുത്ത ഭാഗം വേഗം air ചെയ്യു marunada
Interesting interview
ഈ ഇന്റർവ്യു സൂപ്പർ
Very simple a man.❤❤
Thanku marunadan
Jai Jai Modi ji
Interesting discussion 👍
Excellent interview. Got to know many things of the past from Shri Balagopal ji.
Excellent
Great story ❤
Very useful interview 🙏🕉️🇮🇳🚩🙏🙏
Thank you very much Shajan for bringing him in this platform... Eagerly waiting for the 2nd episode...❤
Congratulations M Malayali 👏 💖 ♥️ ❤️ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thanks
RSS ❤️💪🏻💪🏻🔥🔥🔥
❤❤❤❤❤❤
Thank you chetta
Beautiful beautiful beautiful✨
ഷാജൻ sir❤❤❤
MODI❤
Looking like D Babu Paul
Good speech ❤❤❤❤❤
very informative interview
Informative interview
Congratulations with my prayers both of you 🙏✌️👍💞🇮🇳💯🌹