കൊല്ലാം, പക്ഷേ ശിക്ഷിക്കാനാവില്ല | Riyas moulavi murder case | Out Of Focus

Поделиться
HTML-код
  • Опубликовано: 29 мар 2024
  • #malayalamnewslivemathrubhumi
    riyas moulavi murder case
    കൊല്ലാം, പക്ഷേ ശിക്ഷിക്കാനാവില്ല | Riyas moulavi murder case | Out Of Focus
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 735

  • @abdi4216
    @abdi4216 2 месяца назад +569

    കൊന്നവൻ പോലും വിധി കേട്ട് ഞെട്ടിപോയി കാണു❤️‍🔥
    കേരള സർക്കാർ

    • @user-jz5pi1fd7l
      @user-jz5pi1fd7l 2 месяца назад +49

      സത്യം അവൻമാർ പരസ്പരം നോക്കി കോടതിക്ക് പ്രാന്ത് ആയതാണോ അതോ നമുക്ക് പ്രാന്തായതാണോ എന്ന് പറഞ്ഞു കാണും

    • @SHYAM031
      @SHYAM031 2 месяца назад +26

      ജഡ്ജിയുടെ വിധിയിൽ സർക്കാരിന് എന്ത് കാര്യം.എല്ലാ തെളിവുകളും പ്രതികൾക്ക് എതിരാണ്.

    • @thoufeequemuhammed4107
      @thoufeequemuhammed4107 2 месяца назад +15

      Judge shaakha pandithan aavum

    • @asnifhussain4711
      @asnifhussain4711 2 месяца назад +1

      @@SHYAM031eath thelivaaan ethirullath….?

    • @superstalin169
      @superstalin169 2 месяца назад

      ​@@SHYAM031
      പ്രോസിക്യൂഷൻ, പോലീസ് കള്ളക്കളി

  • @abdi4216
    @abdi4216 2 месяца назад +528

    കോടതി കൊടുക്കുന്ന സന്ദേശം വ്യക്തമാണ്. ശിക്ഷ പേടിച്ച് നിങ്ങൾ മുസ്ലിങ്ങളെ കൊല്ലാതിരിക്കരുത് 🙌🏻💔

    • @Aneesh765
      @Aneesh765 2 месяца назад +20

      സ്വതന്ത്ര ചിന്തകൻ എന്ന നിലയിൽ... ഞാൻ മോദിജിക്കൊപ്പം.. 🌹

    • @vpstateofmind
      @vpstateofmind 2 месяца назад

      ​@@Aneesh765poda കള്ള സംഘി

    • @abdi4216
      @abdi4216 2 месяца назад +52

      @@Aneesh765 രവിദൈവം അനുഗ്രഹിക്കട്ടെ 😹

    • @abdulsalammuhammed1453
      @abdulsalammuhammed1453 2 месяца назад +31

      ​@@Aneesh765സ്വതന്ത്ര ചിന്തകൻ
      Ya
      നാസ്തിക മോർച്ച

    • @sweetdreams1904
      @sweetdreams1904 2 месяца назад +10

      ​@@Aneesh765കഷ്ട്ടം...

  • @niiaxx
    @niiaxx 2 месяца назад +236

    നീതി കിട്ടേണ്ട സ്ഥലത്ത് നിന്നും കിട്ടാതെ വരുമ്പോഴാണ്, തെരുവിൽ നീതി നടപ്പാക്കേണ്ടി വരുന്നത്...
    നീതി പീഠമേ ലജ്ജിക്കുന്നു 🙂

    • @Aneesh765
      @Aneesh765 2 месяца назад +7

      സഹോദര തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്...
      സത്യ സന്ധമായ വാർത്തകൾ ജനങ്ങളിലേക് എത്തിക്കുക എന്നാ ഉദ്ദേശത്തോട് കൂടി.. സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിൽ
      "BJP IT cell" നടത്തുന്ന പ്രതേക 'Online WhatsApp University' കോഴ്സിൽ ചേരുക.. വാസ്തവം തിരിച്ചറിയുക..!!

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 месяца назад +12

      ​@@Aneesh765 ​ ബി ജെ പി ഐ ടി സെൽ അല്ലേ... വാസ്തവം മാത്രമേ അവർ പറയൂ.... 😂😅

    • @Aneesh765
      @Aneesh765 2 месяца назад

      @@akbarpoolanchalil7439 Bro നേതൃത്വം നൽകുന്നത്.. നിഷ്പക്ഷരായ സ്വതന്ത്ര ചിന്തകർ ആണ്

    • @youwecan4254
      @youwecan4254 2 месяца назад +6

      @@Aneesh765IT സെൽ ഈയിടെ വെച്ച പാട്ട് കേട്ടാർന്നു 😂😂😂

    • @lathieflathi2969
      @lathieflathi2969 2 месяца назад

      Yand vasthavam riyas moulavi auto idichano marichad​@@Aneesh765

  • @malimali20
    @malimali20 2 месяца назад +49

    *പ്രതികളുടെ RSS ബന്ധം തെളിഞ്ഞില്ലെങ്കിലും ജഡ്ജിയുടെ RRS ബന്ധം തെളിഞ്ഞല്ലോ.*

  • @nasi9388
    @nasi9388 2 месяца назад +187

    ഇന്ന് റമളാൻ 19
    തനിക്ക് കിട്ടിയ നീതി ഓര്ത്തു റിയാസ് മൗലവി ച്ചിരിക്കുന്നുണ്ടാകും
    ഇത് വല്ലാത്തൊരു കാലമാണ് ഉസ്താദേ
    വല്ലാത്തൊരു ഇന്ത്യയാണ്
    ഇവിടെ പൗരത്വത്തിന്റെയും നീതിയുടെയും അളവുകോൽ നിങളുടെ വിശ്വാസമാണ്
    വിധി പറച്ചിലിന് ജാതിയും ,നിറവും,വിശ്വാസവും മാനദണ്ഡമാകുമ്പോൾ
    എല്ലാവരും എന്റെ മുന്നിൽ തുല്യരാണ് എന്ന് പറഞ്ഞ പടച്ച റബ്ബിന്റെ കോടതിയിൽ വിശ്വാസം കൂടി വരുന്നു

    • @abysebastion5259
      @abysebastion5259 2 месяца назад

      എന്റെ പോന്നു കൂട്ടുകാരാ ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയാണ് പറ്റില്ലെങ്കിൽ നേരെ പൊയ്ക്കോ പാകിസ്താനിലേക്ക് 😂😂😂😂

    • @RKV0785
      @RKV0785 2 месяца назад +1

      അഭിമന്യു ( മഹാരാജാസ് കോളേജ്)ജഡ്ജിയുടെ പച്ച വെളിച്ചം ബന്ധം തെളിഞ്ഞല്ലോ. . അഭിമന്യു ( മഹാരാജാസ് കോളേജ്) സിദ്ധാർത്ഥ് ( വെറ്റിനറി കോളേജ്) മറ്റു പല കേസുകൾ വിധി എന്ന് വരും ? കോടതിയിൽ പച്ച വെളിച്ചം അടിച്ച് തെളിവുകൾ നശിപ്പിച്തില്ലെ?

    • @indianinnn
      @indianinnn 2 месяца назад

      jathiyum mathavum onum ithil avishyamilathae valichidaruthu.... kodathi paranju police anaeshanam moshamayirunu thaeluvukal kandaethunthil police inu veezhicha pati.. theerchae ayum aa 3 paer shikshikae paedaedanvar thanae ahnu
      Kodathiyae avishyam ilathae matham kalartharuthae.....

    • @Manu_Payyada
      @Manu_Payyada 2 месяца назад

      ബഹുദൈവ ആരാധകർ, വിഗ്രഹാരാധകർ ഇവരെ നികൃഷ്ടജീവികളായി കാണുന്നതിന്റെ മാനദണ്ഡം ഏതാണ് കാക്കാ.... വിശ്വാസമല്ലേ???

    • @azadccj
      @azadccj 2 месяца назад

      He’s in eternal bliss and vast jannah

  • @realsoundcars
    @realsoundcars 2 месяца назад +112

    കോടതികളിൽ നിന്നും ഇത്തരം വിധി വരുമ്പോഴാണ് ആളുകൾക്കു നീതിന്യായ വ്യവസ്ഥകളിൽ വിശ്വാസം നഷ്ടപെടുന്നതും പോപ്പുലർ friend പോലത്തെ സംഘടനകളിൽ ആളുകൾ ആകൃഷ്ഠരാകുന്നതും, ഇതൊക്കെ നമ്മുടെ നാടിന്റെ സമാധാനം തകർക്കുന്നതിലേക്ക് നയിക്കും

    • @casinova120
      @casinova120 2 месяца назад +4

      സത്യം pfi ഒക്കെ ശരിയെന്നു തോന്നിപോവുകയാണ്

    • @RKV0785
      @RKV0785 2 месяца назад

      അഭിമന്യു ( മഹാരാജാസ് കോളേജ്)ജഡ്ജിയുടെ പച്ച വെളിച്ചം ബന്ധം തെളിഞ്ഞല്ലോ. . അഭിമന്യു ( മഹാരാജാസ് കോളേജ്) സിദ്ധാർത്ഥ് ( വെറ്റിനറി കോളേജ്) മറ്റു പല കേസുകൾ വിധി എന്ന് വരും ? കോടതിയിൽ പച്ച വെളിച്ചം അടിച്ച് തെളിവുകൾ നശിപ്പിച്തില്ലെ?

    • @geochristythomas7141
      @geochristythomas7141 2 месяца назад +1

      നീയൊക്കെ കൂടി തകർക്ക് സമാധാനം കേന്ദ്ര ഗവൺമെന്റ് കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിച്ച കേന്ദ്രസേന നിരങ്ങും

    • @Merepyaardeswasiyom
      @Merepyaardeswasiyom 2 месяца назад

      ​@@geochristythomas7141ninde pootile kendrakkothi

    • @bushranourin7348
      @bushranourin7348 2 месяца назад

      അത് തന്നെയാണ് ഹിന്ദു വർഗീയ വാദികളുടെ ലക്ഷ്യം. അതായത് സാമുദായിക സൗഹാർദ്ദം തകർത്ത് കേരളത്തെ നോർത്ത് ഇന്ത്യ പോലെ കലാപ ഭൂമിയാക്കുക എന്ന ലക്ഷ്യം

  • @minhaasminhaas4107
    @minhaasminhaas4107 2 месяца назад +54

    കേസ് അട്ടിമറിച്ചിട്ട് ഉളുപ്പില്ലാതെ പറയുന്നു. അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന്. നാണം കെട്ട പോലീസ്.

  • @ansaraj126
    @ansaraj126 2 месяца назад +171

    ഇന്ത്യയിൽ കോടതികൾ പോലും കാവി വത്കരിക്കപ്പെട്ടു...

  • @abdulrouf7765
    @abdulrouf7765 2 месяца назад +227

    പാവം ഉസ്താദ്, അദ്ദേഹത്തിന്റെ കുടുംബം എന്ത് മാത്രം വിഷമത്തിലായിരിക്കും 😟കഷ്ടം നമ്മുടെ ജുടീഷരിയുടെ തെറ്റായ സമീപനം, മുസ്ലീം പേരുള്ള ആർക്കും നീതി കിട്ടാത്ത നാട്

    • @shafeeqmk7964
      @shafeeqmk7964 2 месяца назад +2

      😢😢😢

    • @shahulhameedhameed9308
      @shahulhameedhameed9308 2 месяца назад +13

      ക്ഷെമിക്കുക. അല്ലാഹുവിന്റെ കോടതിയിൽ തീർച്ചയായും നീതിക്കിട്ടും. അതാണല്ലോ നമ്മുടെ വിശ്വാസം. ഇൻഷാ അല്ലാ.

    • @nijjuramboozzdarambo1405
      @nijjuramboozzdarambo1405 2 месяца назад +3

      INSHA ALLAH

    • @mohammedashraf3195
      @mohammedashraf3195 2 месяца назад +2

      Sharikkum nalla vedana undaaki appo avarude familyude avastha 😢 ya allaah

    • @user-it4oz5mw7m
      @user-it4oz5mw7m 2 месяца назад +2

      Real kuttavali kal gulfil sugamayi jeevikkunnu

  • @Sunilkumar-so2ej
    @Sunilkumar-so2ej 2 месяца назад +139

    പിണറായിക്കും മകൾക്കും കേന്ദ്ര സേനയിൽ നിന്ന് രക്ഷപ്പെടണം അതിന് എന്ത് വേണമെങ്കിലും ചെയ്യും

    • @nasarktl1162
      @nasarktl1162 2 месяца назад +2

      👍👍👍

    • @alikkunjuv.a.724
      @alikkunjuv.a.724 2 месяца назад

      പിണറായി അല്ലാ ജഡ്ജി യെ നിയമിക്കുന്നത് മൂരി 🤣🤣🤣

  • @abdi4216
    @abdi4216 2 месяца назад +161

    റിയാസ് മാലവി കേസ് ഒഴിവാക്കി നമുക്ക് ജോസഫ് മാഷിൻറെ കയ്യിലെ 16 സ്റ്റിറ്റ് ചർച്ചചെയ്യാം ആ കേസിൽ വഴിയിൽ നിന്നവർ ഉൾപ്പെടെ 55 പേരെ കോടതി ശിക്ഷിച്ചത് കൊണ്ട് അത് ചർച്ചചെയ്യാം

    • @farh5808
      @farh5808 2 месяца назад +2

      👍👍👍

    • @hariw834
      @hariw834 2 месяца назад

      എല്ലാത്തിനും ഒരു കാരണം ഉണ്ടാകുമല്ലോ ഹെ..
      എടോ, ഇസ്ലാമിക തീവ്രവാദം ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നിങൾ ഒരു വിഭാഗക്കാർ അല്ലാത്ത എല്ലാവര്ക്കും അറിയാം. അതാണ്, മുളയിലേ നുള്ളി കളയുന്നത്. മലബാർ കലാപം, മാറാട് ഇതൊക്കെ ഇവിടെ തന്നെ അല്ലെ നടന്നത്?
      Partition സമയത്ത് പാകിസ്താനിലെ 16% ഹിന്ദു എങ്ങനെ 2% ആയി എന്നും അറിയാം, അതെ സമയം ഇന്ത്യയിൽ 12% നിന്ന് 20% ആയതും. ഇന്ത്യയിൽ നിങൾ നിലം തോടതത് കർമാഫലം. മറ്റു രാജ്യങ്ങളും വ്യത്യാസമില്ല. അപ്പോ ചിന്തിച്ചുകൂടെ, എന്തെങ്കിലും വ്യക്തമായ കാരണം കാണും എന്ന്?

    • @kavungalkavungal8822
      @kavungalkavungal8822 2 месяца назад +4

      ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും ക്രൂരമായ കുറ്റം ആണ് കൈവെട്ട് കേസ്...😂😂😂😂😂

    • @Broplan
      @Broplan 2 месяца назад +10

      അതെ, തലയെ കുറിച്ച് ചർച്ച ചെയ്യാത്ത പൊതുബോധം കൈ യെ കുറിച്ച് ചർച്ച ചെയ്യുന്നു . ഇവരുടെ കാപട്യം ഓരോ പ്രാവശ്യവും വെളിപ്പെടുന്നു

    • @Bisir11
      @Bisir11 2 месяца назад

      തല വെട്ടിയ കാര്യം ചർച്ച ചെയ്യുമ്പോള് അവൻ്റംമെടെ പൂറു പൊളിച്ച കേസ്

  • @basheernikarthil2174
    @basheernikarthil2174 2 месяца назад +97

    R.S.Sന് അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ പിണറായി വിജയനെ തേടി E.D യും CBI യും വരുമെന്ന് ഭയന്നിട്ടാണ്

    • @elcheepo4888
      @elcheepo4888 2 месяца назад +4

      അമ്മാവാ വല്ലതും അറിഞ്ഞിട്ടാണോ ഈ പറയുന്നത് ??

    • @hotelhaneefakollengode4420
      @hotelhaneefakollengode4420 2 месяца назад

      ഇന്ത്യയിൽ നടക്കുന്നത് ഒക്കെ കാണുമ്പോൾ എന്ത് നീതി,എന്ത് കോടതി, കണ്ണ് പൊട്ടൻമാർക്ക് ഇതൊന്നും കാണില്ല...😂😂😂​@@elcheepo4888

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 2 месяца назад +41

    യോഗിയുടെ UP യിലേക്ക് പിണറായിയുടെ കേരളത്തിന് ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു

  • @raheeee77
    @raheeee77 2 месяца назад +139

    Shame police
    Shame government
    Shame justice
    😡🤬🤬🤬

    • @user-tk7vo8vj7r
      @user-tk7vo8vj7r 2 месяца назад +3

      Ellavarum Rajyadhrohikalkoppamanu

    • @YaseenYaseen-pt8eh
      @YaseenYaseen-pt8eh 2 месяца назад

      💯💯💯

    • @raindrops1038
      @raindrops1038 2 месяца назад

      @@user-tk7vo8vj7rfreedom fight ottykodutha Shoovarkaroli makkale sudappikal validhaanikalaakiyirikum

  • @moideenkanakayil3476
    @moideenkanakayil3476 2 месяца назад +98

    രാഷ്ട്രീയ ഇജഡകൾ എന്ത് പറയാൻ പീണറോയിക്ക് വോട്ട് ചെയ്ത ശൈക്കുണമാർക്ക് സമർപ്പിക്കുന്നു.

    • @alikkunjuv.a.724
      @alikkunjuv.a.724 2 месяца назад

      ജഡ്ജി യെ നിയമിക്കുന്നത് പിണറായി അല്ലാ മൂരി 😂😂😂😂

    • @vishnuvijayan1759
      @vishnuvijayan1759 2 месяца назад +6

      പിണറായിനെ കുറ്റം പറഞ്ഞ് ഇരുന്നോ സംഘി കോടതി എന്ന് പറയാൻ പേടി ആണല്ലേ 🤣

    • @abidsanufa6704
      @abidsanufa6704 2 месяца назад

      കാട്ടു മൂരി പോത്ത് ലീഗ് കോടതി എന്തുപറഞ്ഞാലും അത് പിണറായിയുടെ തലയിൽ കെട്ടിവെക്കും പിണറായി ആണോ കോടതിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് കാട്ടു മൂരി പോത്ത് ലീഗ്

    • @abidsanufa6704
      @abidsanufa6704 2 месяца назад

      കാട്ടു മൂരി പോത്ത് ലീഗ് കോടതി എന്തുപറഞ്ഞാലും അത് പിണറായിയുടെ തലയിൽ കെട്ടിവെക്കും പിണറായി ആണോ കോടതിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് കാട്ടു മൂരി പോത്ത് ലീഗ്

    • @vishnuvijayan1759
      @vishnuvijayan1759 2 месяца назад

      @@muhammedyasir6453 ഒറ്റ വരി യിൽ വിധി പറഞ്ഞത് എന്താണ് എന്ന് പോലും അറിയാത്ത മണ്ടന്മാരെ നിങ്ങൾ ആണ് സംഘികളുടെ ബലം 🤣

  • @irshadirshu5846
    @irshadirshu5846 2 месяца назад +181

    പിണറായി മോഡിയും ഒരേ സ്വഭാവം ഒരേ ഭരണം

  • @muneerk3835
    @muneerk3835 2 месяца назад +22

    ദാവൂദ് സാർ പറയുന്നത് ഒക്കെ കേട്ടിട്ട് അത്ഭുതം തോന്നുന്നു ഇത് ഒക്കെ ഇവിടെ നടന്നത് ആണല്ലോ 😔ഒക്കെത്തിനും ദൈവത്തിന്റെ കോടതിൽ നീതി കിട്ടും ഇന്ഷാ Allah 💪

  • @knalatheef7528
    @knalatheef7528 2 месяца назад +60

    അതെ
    കൊലപാതകം നടത്തിയത് ഒരു കലാപത്തിന് ആയിരുന്നുവെങ്കിൽ
    ഇപ്പോഴത്തെ ഈ വിധിയും അത് ഉദ്ദേശിച്ചു തന്നെയാണ്
    അന്വേഷണസംഘം ശരിക്കും ആർഎസ്എസിന് വേണ്ടി കളിച്ചു

  • @nishadazeez9459
    @nishadazeez9459 2 месяца назад +15

    ശ്രീനിവാസൻ വധം തെളിവുണ്ട്; പ്രതികൾക്ക് വധ ശിക്ഷ!
    ഷാൻ വധം തെളിവില്ല; വിചാരണ തുടങ്ങിയില്ല!
    റിയാസ് മൗലവി വധം തെളിവില്ല; പ്രതികളെ വെറുതെ വിട്ടു!
    ഈ "കാവി നീതിക്ക്" സർക്കാരിനും പ്രോസിക്യൂഷനും ഉത്തരവാദിത്തമുണ്ട്...

  • @basheerkv7651
    @basheerkv7651 2 месяца назад +28

    ഈ വിധിയിലൂടെ ആ ജഡ്ജി തന്നെ ഒരു വർഗീയ ലഹളക്ക് ആഹ്വാനം ചെയ്യുകയാണ്..ഇതൊരു ആസൂത്രണ വിധിയാണെന്നു.ഇതുവരെ അവർക്ക് ജാമ്യം കിട്ടാത്തതിൽ നിന്ന് വ്യക്തമാകുന്നു.

    • @nv3336
      @nv3336 2 месяца назад

      വിധി നീട്ടി നീട്ടി ഈ Election സമയത്തേക്ക് വെച്ചത് തന്നെ മുസ്ലി കളെ പ്രകോപിപ്പിച്ച് പ്രശ്നം ഉണ്ടാകാന്‍ വേണ്ടി ആവും

  • @Riyas711
    @Riyas711 2 месяца назад +40

    അവര് മൂന്ന് പേരും പുറത്ത് ഇറങ്ങട്ടെ
    ജിന്നുകൾ അവരെ കാത്തിരിയുന്നു🛐

  • @nisarkavil986
    @nisarkavil986 2 месяца назад +47

    എല്ലാതെളിവുകളുംപ്രതികൾക്കെതിരെ ഉണ്ടായിട്ടും വെറുതെ വിട്ട ആ ജഡ്ജിയുടെ മനസ്സുണ്ടല്ലോ അത് ആരും കാണാതെ പോവരുത്

  • @kunchithangal7939
    @kunchithangal7939 2 месяца назад +36

    ഒരു നിരപരാധി യുടെകൊല
    വളരെ വളരെ അത്ഭുതപെടുത്തുന്ന വിധി 😢

  • @shandrpca
    @shandrpca 2 месяца назад +52

    പോലീസിൽ കാവി വെളിച്ചം ഉണ്ടെന്ന് വീണ്ടു വീണ്ടും തെളിയ്യുന്നു

  • @superstalin169
    @superstalin169 2 месяца назад +13

    കേരളത്തിലെ കോടതിയും സർക്കാരും ഇങ്ങനെ ആണെങ്കിൽ UP, gujarath പോലെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എങ്ങനെ ആയിരിക്കും 😊

  • @jegannil2864
    @jegannil2864 2 месяца назад +97

    Sdpi തന്നെയാണ് ഇന്ത്യയിൽ ശരി എന്ന് വീണ്ടും വീണ്ടും ഊട്ടിയിറപ്പിക്കുന്ന ഒന്നാണ് ഈ സംഭവം

    • @mohamedshareef3361
      @mohamedshareef3361 2 месяца назад +3

      ഈ SDPIയിൽ മുസ്ലീം ധ്രുവീകരിച്ചു വോട്ട് ഭിന്നിക്കുകയും ഇവിടെ മുസ്ലീം ആവിധം അശക്തരാകുക വേണം. ഇത് തന്നെയാ സിപിഎം ബിജെപി ഒരേ ആഗ്രഹം. ഇതിലൂടെ യുഡിഎഫ് ലീഗ് ഒക്കെ ദുർബലമാകണം ഇവിടെ ബിജെപിപ്രതിപക്ഷത്തേക്ക് വരണം ഇതാണ് ഗൂഡലക്ഷ്യം

    • @reyasreyas8205
      @reyasreyas8205 2 месяца назад +1

      പ്രതിരോധം അപരാധമല്ല..

    • @muhammedyasir6453
      @muhammedyasir6453 2 месяца назад +1

      Sdpi unda, rss valaran mathrame sdpi karanam aavuo. High court un supreme courtum undallo, avasanam vare niyamaporattam tudaranam

    • @IlyasKodag
      @IlyasKodag 2 месяца назад

      Sdpi yude moving shariyalla !!!
      Pakshe avare idilek konduvaruunnath chanaga sangi hamkugalan.

    • @muhammedyasir6453
      @muhammedyasir6453 2 месяца назад

      @@nadeemkhan4146 judgement was unfortunate.atum paranju ellaypozhum angane avanam ennilla

  • @muhammadkarimpil1
    @muhammadkarimpil1 2 месяца назад +36

    കാവിയിൽ നീതി പ്രതീക്ഷിക്കരുത്, രണ്ടും ഇരു ദ്രുവങ്ങളാണ്

  • @noushadnoushad6176
    @noushadnoushad6176 2 месяца назад +86

    പലർക്കും പല നിയമം ആണ് ഇവിടെ ഒരു കുറ്റത്തിന് 🙏🏻🙏🏻

    • @Aneesh765
      @Aneesh765 2 месяца назад +4

      സഹോദര തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്...
      സത്യ സന്ധമായ വാർത്തകൾ ജനങ്ങളിലേക് എത്തിക്കുക എന്നാ ഉദ്ദേശത്തോട് കൂടി.. സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിൽ
      "BJP IT cell" നടത്തുന്ന പ്രതേക 'Online WhatsApp University' കോഴ്സിൽ ചേരുക.. വാസ്തവം തിരിച്ചറിയുക..!!

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 месяца назад +9

      ​@@Aneesh765 ബി ജെ പി ഐ ടി സെൽ അല്ലേ... വാസ്തവം മാത്രമേ അവർ പറയൂ... 😂😅

    • @Aneesh765
      @Aneesh765 2 месяца назад

      @@akbarpoolanchalil7439 ബ്രോ നേതൃത്വം നൽകുന്നത്.. നിഷ്പക്ഷരയാ സ്വതന്ത്ര ചിന്തകർ ആണ്

    • @davidoffsilver9832
      @davidoffsilver9832 2 месяца назад

      ​@@Aneesh765നോർത്തിൽ പണ്ണുന്ന പണ്ണൽ ഇങ്ങോട് ഇറക്കല്ലേ ഫുണ്ടെ

    • @saidmuhammedshanavasshaa3755
      @saidmuhammedshanavasshaa3755 2 месяца назад

      😂

  • @KulangarakathKk-ng1vw
    @KulangarakathKk-ng1vw 2 месяца назад +4

    💐💐💐ബഹുമാനപ്പെട്ട കോടതിയുടെ വിധി തികച്ചും സ്വാഗതാർഗ്ഗമാണ്...
    എല്ലാവരും ഈ വിധിയെ അംഗീകരിക്കണം... ഈ വിധി ഒരു പ്രചോദനമാണ്. എന്നെയും നിങ്ങളെയും അവർക്ക് വെട്ടിക്കൊല്ലം എന്നൊരു പ്രചോദനം..കൊല്ലപ്പെടുക എന്നതാണ് ഈ വിധിയുടെ സാരം അത്രതന്നെ... ഈ വിധി നേടിയെടുക്കുന്നതിൽ ബഹുമാനപ്പെട്ട കേരള പോലീസിന്റെയും ആത്മാർത്ഥമായ പരിശ്രമമുണ്ട്... ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വിധി നേടിയെടുത്തതിൽ നമ്മുടെ പോലീസിനും പബ്ലിക് പ്രോസിക്യൂഷനും അഭിനന്ദനങ്ങൾ അർഹിക്കുന്നു.💐💐💐ബഹുമാനപ്പെട്ട കോടതി മറന്നു പോയതാണോ എന്നറിയില്ല.... ഇത്രയും കാലം പ്രതി എന്ന പേരിൽ ജയിലിൽ കിടന്ന ആ മൂന്നുപേർക്കും നഷ്ടപരിഹാരം നൽകാൻ വിധിക്കുക കൂടി ചെയ്തിരുന്നെങ്കിൽ ഈ വിധി പൂർണ്ണമായേനെ .... ഈ വിധിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് ജയിലിൽ അടയ്ക്കേണ്ടതാണ് എന്നൊരു വിധി കൂടി ഉണ്ടായിരുന്നെങ്കിൽ......

    Ed മുതൽ കോടതി വരെ. രാജ്യത്തെ എല്ലാ നിയമ സംവിധാനത്തെയും ബിജെപി അടിമുടി മാറ്റിയിരിക്കുന്നു... ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് പക്ഷാധിപത്യ രാജ്യമായി പുരോഗമിച്ചിരിക്കുന്നു... മൃഗത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതോളമുള്ള മൃഗീയപരമായ പക്ഷാധിപത്യം.... മൂത്രത്തിന്റെയോ ചാണകത്തിന്റെയോ വിലപോലും മനുഷ്യന്റെ ചോരയ്ക്ക് ഇല്ലാതാകും വിധം രാജ്യം വളർന്നിരിക്കുന്നു.. ഇത്രയും വളർച്ച മറ്റേത് ജനാധിപത്യ രാജ്യത്തിനുണ്ട്...

  • @alimanithodi2921
    @alimanithodi2921 2 месяца назад +41

    കേരളത്തിൽ sdpi പ്രസക്തിവര്ധിക്കുന്നു.

    • @user-rg9ei5oo7w
      @user-rg9ei5oo7w 2 месяца назад

      Varadhikkumbol maru bagham athilum shkatham avum ennu ortho

  • @mashikaadhi1821
    @mashikaadhi1821 2 месяца назад +79

    ചില സന്ദർഭങ്ങളിൽ നീതി നടപ്പാക്കാൻ ദൈവം നേരിട്ട് അവതരിക്കും☝️ let's see

    • @Aneesh765
      @Aneesh765 2 месяца назад +5

      സഹോദര തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്...
      സത്യ സന്ധമായ വാർത്തകൾ ജനങ്ങളിലേക് എത്തിക്കുക എന്നാ ഉദ്ദേശത്തോട് കൂടി.. സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിൽ
      "BJP IT cell" നടത്തുന്ന പ്രതേക 'Online WhatsApp University' കോഴ്സിൽ ചേരുക.. വാസ്തവം തിരിച്ചറിയുക..!!

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 месяца назад +6

      ​@@Aneesh765 ​ ബി ജെ പി ഐ ടി സെൽ അല്ലേ... വാസ്തവം മാത്രമേ അവർ പറയൂ.... 😂😅

    • @jamaludheenmuhammed4896
      @jamaludheenmuhammed4896 2 месяца назад +2

      ​@@Aneesh765etha ee mai..₹. n kore nerayallo ellayidathum same comment copy paste...

    • @user-rn8vw8st7g
      @user-rn8vw8st7g 2 месяца назад

      ​@@Aneesh765poda oole

    • @BalaKrishnan-my8ez
      @BalaKrishnan-my8ez 2 месяца назад +1

      നമ്മുടെ രാജ്യത്ത് റിട്ടയർഡായ ഐപിഎസ് കാരും ഐഎഎസ് കാരും മഹാഭൂരിപക്ഷവും ബിജെപി പാളയത്തിൽ എത്തുന്നുണ്ട് ജുഡീഷ്യറിയിൽ കാവി എത്തിയാൽ പിന്നെ എന്താ ചെയ്യുക

  • @user-ik4ji8iy6z
    @user-ik4ji8iy6z 2 месяца назад +11

    ശരിയാണ് നിയുക്ത സർസംഘജാലഖ് പൂജനീയ പി.വി ജി ചില ഘട്ടങ്ങളിൽ സംഘപരിവാറിനെ നാക്ക് കൊണ്ട് വിമർശിക്കും പ്രവർത്തി കൊണ്ട് അതെ സംഘപരിവാറിന് അവർ ആഗ്രഹിക്കുന്നതിനമപ്പുറം സഹായങ്ങളും ചെയ്ത് കൊടുക്കും ഇത് കൊണ്ടുള്ള നേട്ടം എന്തെന്ന് വെച്ചാൽ തങ്ങൾ ഒരു മുസ്ലിം പ്രീണന സർക്കാർ എന്ന പ്രതീതി മുസ്ലിം സമുദായത്തിലും പൊതു ബോധത്തിലും സൃഷ്ടിക്കുകയും ചെയ്യാം അതിലുപരി നിമിഷങ്ങൾക്കകം അതെ മുഖ്യന്റെ സർക്കാർ നടപടികളിലൂടെ തങ്ങൾ ആ സമുദായത്തിനൊപ്പം വെറും ചീഞ്ഞളിഞ്ഞ വാക്കുകൾ കൊണ്ട് മാത്രമാണെന്നും മറിച് പ്രവർത്തനങ്ങളിലൂടെ തങ്ങൾ അവരുടെ എതിർപക്ഷത്താനണെന്നും അതേ പൊതുബോധത്തെ ഒരേ സമയം കൊണ്ട് ധരിപ്പിക്കുകയും സംതൃപ്തിപ്പെടുത്തുകയും ചെയ്യാം ചുരുക്കിപ്പറഞ്ഞാൽ സംഘപരിവാർ പരസ്യമായി ചെയ്യുന്നത് ഞങ്ങൾ രഹസ്യമായി ചെയ്യുന്നു എന്ന് മാത്രം ഇതാണ് വിജയന്റെ കേരള പൊളിറ്റിക്സ്

  • @ibrahimkutty6457
    @ibrahimkutty6457 2 месяца назад +26

    പിഎഫ് ഐ ക്കാരെ അറസ്റ്റ് ചെയ്യുബോൾ സംന്തോഷിച്ച മുസ്ലീങ്കളുണ്ട്

    • @farh5808
      @farh5808 2 месяца назад +2

      Muslim legue

    • @abdullapc5439
      @abdullapc5439 2 месяца назад

      ഇനി സമുദായത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ ഈ സമുദായത്തിൽ പിറന്ന ചാരസന്തതികളാണ്

  • @suhailpt1294
    @suhailpt1294 2 месяца назад +11

    ദാവൂദ് സാഹിബിന്റെത് എപ്പോഴും മൂർച്ചയുള്ള വാക്കുകൾ

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 2 месяца назад +64

    ഓർത്തു കൊള്ളുക പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ശവകുഴി ഈ കേരളത്തിൽ ആയിരിക്കും

  • @abdullapc5439
    @abdullapc5439 2 месяца назад +2

    ഈ പാവം മനുഷ്യനെ അതിക്രൂരമായി വെട്ടിക്കുന്ന പിശാചുക്കളെയും അവരെ രക്ഷപ്പെടാൻ സഹായിച്ച മൃഗങ്ങളെയും പടച്ചവനെ നീ കുടുംബസമേതം ഈ ഭൂമിയിൽ വെച്ച് അവരെ നീചമായി നശിപ്പിക്കേണമേ

  • @3nchi
    @3nchi 2 месяца назад +2

    പ്രതികൾ കുറ്റം സമ്മതിച്ചാലും കോടതി വെറുതെ വിടും 😂😂

  • @sirajulmuneer-po6os
    @sirajulmuneer-po6os 2 месяца назад +2

    ഒരു മാധ്യമമെങ്കിലും ഉണ്ടല്ലോ ഇത് ചർച്ചചെയ്യാൻ ബിഗ് സല്യൂട്ട് meadiaone

  • @user-sn1tq4st5l
    @user-sn1tq4st5l 2 месяца назад +2

    ഞാൻ സ്തിരമാ ഫോക്കസ് കേൾക്കുന്ന ഒരു വെക്തിയാണ് ജാതി മത ദേദ മന്നാ സത്തയങ്ങൾ വിളിച്ചു പറയുന്ന ഈ മൂവരുo എന്നു oഇതേ പോലെ നിലനിൽക്കട്ടേ എന്ന് ആശംശിക്കുന്നു ഇന്നത്ത ഫോക്കസിനേക്കാൾ മനോഹരം കമന്റ് ബോക്സാണ് കാരണം ജാതി മത ഭേ മന്ന്യ എല്ലാവരു ഒരേ സ്വരത്തിൽ പറയുന്നു ഇതെന്തു നീതി ഇതെന്തു ന്യായം ഇന്തെന്തു കോടതി - ഒരു മുസ്റ്റിമിനേ സംഭന്തിച്ചിടത്തോളം ഏതു നിമിഷവും നാം മരണത്തേ മുന്നിൽ കണ്ട് കൊണ്ട് മാതൃമേ ജീവിക്കാൻ പാടുള്ളു ഉസ്താത് എന്നേ പോലെ ഒരു സാധാരമനുശ്യനല്ലാ ഉറങ്ങുന്നതിന് മുൻ മ്പ് എന്റെ ജീവൻ ഞാൻ നിന്നിലർപിക്കുന്നു യാ അല്ലാ എന്ന് പറഞ്ഞതിനു ശേശമേ ഉറങ്ങിക്കാണു പാവം - അല്ലാഹു ആജീവനേടുത്തവർക്ക് ഈ ഭൂമിയിൽ അവരേ കോടതിയും പോലീസും വക്കീല്യാ ജഡ്ജിയു െപാർട്ടിയും എല്ലാ 0 പ്രതികളുടെ കൂടെ എങ്കിൽ നിന്റെ നാധൻന്നിന്റെ കൂടെ മാത്രo

  • @assanmk7413
    @assanmk7413 2 месяца назад +11

    അടിപൊളി പോലീസ്
    സൂപ്പർ കോടതി
    ഹീറോ ജഡ്ജി
    അഭ്യന്ദിരം ബിരിയാണി വിജയൻ
    പിന്നെ എന്തു വിധി

  • @musthafavellathottungal3845
    @musthafavellathottungal3845 2 месяца назад +9

    حسبنا الله ونعم الوكيل

  • @muneerk3835
    @muneerk3835 2 месяца назад +14

    ഹേയ് വിധിയുടെ പേരിൽ ആരും പ്രേശ്നത്തിന് ഒന്നും പോവല്ലേ 🙏🙏അതാണ് അവരുടെ ലക്ഷ്യം 🙏അവരെ വെറുതെ വിട്ട് അവർക്ക് എതിരെ ആക്രമം ഉണ്ടാക്കിക്കുക എന്നാണ് അവരുടെ ലക്ഷ്യം. അതിൽ വീഴരുത് 🙏🙏

    • @Achu963
      @Achu963 2 месяца назад +1

      👍

    • @faiz9215
      @faiz9215 2 месяца назад

      Kasaragod aaanu onnum undaaaakilllla😂😂😂😂.... Chaaakku kondu pants undaaakkunna thirakkilaaanu

  • @dfazalulabid2676
    @dfazalulabid2676 2 месяца назад +18

    750 kg സ്ഫോടക വസ്തു പിടിച്ചത് കൂടി കൂട്ടി വായിക്കണം

  • @faisalpunathil9782
    @faisalpunathil9782 2 месяца назад +45

    Valsanതില്ലങ്കേറി ഭരിക്കുമ്പോൾ ഇതല്ലാതെ

  • @user-jh1tq4mw7r
    @user-jh1tq4mw7r 2 месяца назад +4

    കോളേജ് അധ്യാപകന്റെ കൈപ്പത്തിയുടെ മൂല്യം, മദ്രസാ അധ്യാപകന്റെ ജീവന് നൽകാത്തതെന്താണ്? 😢

  • @MegaHaqu
    @MegaHaqu 2 месяца назад +15

    ഉത്തരേന്ത്യയിലെ കങ്കാരു കോടതികൾ കേരളത്തിലും എത്തി 😢

  • @leberalthinkers8930
    @leberalthinkers8930 2 месяца назад +11

    Shame on Judiciary

  • @shahulhameddhameed812
    @shahulhameddhameed812 2 месяца назад +21

    Muslimgal ഇത്തവണ cpmnu വോട്ട് ചെയ്യരുത്

  • @sameerrana5233
    @sameerrana5233 2 месяца назад +9

    സ്വർഗ്ഗവും നരകവും ഉണ്ടെന്ന് വിശ്വസിക്കാനും ഇതുതന്നെ ധാരാളം അവിടെ കിട്ടും ശിക്ഷ ഇവർക്ക്

  • @nizarmaliyakkal1914
    @nizarmaliyakkal1914 2 месяца назад +6

    കോടതിയോട് ഉള്ള വിശ്വാസം നഷ്‌ട പെടുത്തുന്ന വിധി 😢

  • @junaidscrap5247
    @junaidscrap5247 2 месяца назад +19

    ഞാൻ സിപിഎം ആണ് ബട്ട്‌ ഇനി അതിൽ ഇല്ല പിണറായി rss സിനുവേണ്ടി പണി ചെയ്യുന്നു

  • @godbutcher164
    @godbutcher164 2 месяца назад +2

    സിന്ദൂരം തൊടേണ്ടത് ഭാര്യയുടെ കടമ ആണെന്ന് വരെ കോടതികളിൽ നിന്ന് വിധി വരാൻ തുടങ്ങി കലി കാലം തന്നെ😐

  • @tradinglife399
    @tradinglife399 2 месяца назад +4

    പണ്ടൊക്കെ ആളുകൾ പറയുമായിരുന്നു ഈ നാട്ടിൽ പോലീസും കോടതിയുമൊക്കെ ഉണ്ടല്ലോ എന്ന് .... ഇനി ആ വാക്ക് തിരിച്ചു പറയേണ്ടി വരും

  • @hamzaaman7783
    @hamzaaman7783 2 месяца назад +3

    പ്രതികൾ RSS ആയാൽ. കമ്മ്യൂണിസ്റ്റ് കാരനും നീതി കിട്ടില്ല....പ്രോസീക്യൂഷൻ എങ്ങനെ തെളിവ് നിരത്തിയിട്ടും കാര്യമില്ല.... അതിന് ഒരു ഉദാഹരണമാണ് സിപിഎം നേതാവ് P ജയരാജന്റെ കേസ്....
    P ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതികളെയും കോടതി വെറുതെ വിട്ടു...P ജയരാജന്റെ വാദങ്ങൾക്കും, സാക്ഷിമൊഴികൾക്കും യാതൊരു വിലയും കോടതി കൊടുത്തില്ല...
    അതാണ് ഇന്നത്തെ കോടതി.... പ്രതികൾ RSS ആണെങ്കിൽ അപ്പോൾ മുകളിൽ നിന്ന് തീരുമാനിക്കും കോടതി എന്ത് വിധിക്കണമെന്ന്.....
    ........

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 2 месяца назад +5

    Yes 👍

  • @sss-te1fh
    @sss-te1fh 2 месяца назад +4

    കൊലയാളികൾ വരെ ഞെട്ടിപ്പോയി വിധി കേട്ട്.

  • @aikikkaklusman4870
    @aikikkaklusman4870 2 месяца назад +7

    എത്രയോ കാലമായി സംഘികൾ മനഃപൂർവം കേരളത്തിൽ പല നിലക്കും, പലകോലത്തിലും ആക്രമണം ഭീകരത സ്ഫോടനങ്ങൾ ഉണ്ടാക്കിട്ടും ഒരു കേസ് പോലും എടുക്കാതെ കൂളയി പുറത്ത് കടക്കുന്നു..., ബിജെപി നേതാവ് സുരേന്ദ്രന്റെ മലപ്പുറം ജില്ലയെ കുറിച്ചുള്ള ഇല്ലാത്ത പച്ച നുണകൾ എത്രയോ കാലമായി പറയുന്നു ഒരു കേസും പോലും എടുത്തിട്ടില്ല ഇതുവരെ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞ ഓട്ടോ ഫോക്കസിന് അഭിനന്ദനങ്ങൾ

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 2 месяца назад +28

    മുസ്ലിം സമൂഹം പഠിക്കണം കാരണം കോൺഗ്രസ്‌ ആയാലും സിപിഎം ആയാലും സമുതായതിന്ന് ഇതൊക്കെ ആണ് പ്രതീക്ഷിക്കേണ്ടതുള്ളു
    ഇനിയും നമ്മുടെ കൗമേ പിണറായി സിന്ദാബാദ്, k സുധാകരൻ സിന്ദാബാദ് വിളിച്ചു നടന്നോ ഈ രണ്ടു രാഷ്ട്രീയ പാർട്ടികളുടെയും മുസ്ലിം സമുതായത്തോടുള്ള സമീപന ചരിത്രം ഇനിയെങ്കിലും പഠിക്കണം
    റിയാസ് മൗലവി ഒരു രാഷ്ട്രീയ പ്രവർത്തകനും അല്ല എന്നിട്ടും നീതി കിട്ടിയില്ലെങ്കിൽ അത് വർഗീയ ചിന്താഗതി ഉള്ള രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഉള്ളത് കൊണ്ടാണ്

    • @mohamedshareef3361
      @mohamedshareef3361 2 месяца назад

      എടോ ഇത് നിലവിലേ ഭരണകൂട വീഴ്ചതന്നെ അതിന് യുഡിഎഫിനെ കോൺഗ്രസിനെ ഒക്കെ കുറ്റംപറഞ്ഞു പകരം ആര് ഇവിടെ വേണമെന്നാ പറയുന്നത്.ബിജെപിയോ...
      അതല്ല SDPUഎന്ന മൂരാച്ചികളോ.. ഈ നടക്കാത്തകാര്യം പറഞ്ഞു ഈ തീവ്രവാദപാർട്ടിക്ക് വോട്ട്കൊടുത്തു ആർക്കാ അതുകൊണ്ട് നേട്ടം. മുസ്ലീംശക്തി ദുർബലമാകുക പിണറാരിക്കും മോദിപാർട്ടിക്കുംസഅതിന്റ ഗുണംവരുക ഇതാണ് സംഭവിക്കുക

    • @Saleem-qb7si
      @Saleem-qb7si 2 месяца назад

      👍👍

  • @brainstormshefe1612
    @brainstormshefe1612 2 месяца назад +6

    ഇതിനെക്കുറിച്ച് പിണറായി വിജയൻറെ പ്രസ്താവന വന്നു.. കേരളത്തിൽ സിഐഎ നടപ്പിലാക്കില്ല..

  • @tradinglife399
    @tradinglife399 2 месяца назад +3

    ഇതിൽ നിന്നും നമുക്ക് മനസിലാക്കാം ഈ നാട്ടിലെ കോടതിയിൽ തെളിവ് ഉണ്ടായാലും ഒരാൾക്കും നീതി കിട്ടില്ല ...ചിലപ്പോൾ കോടതിയിയെ ജഡ്ജ് രാത്രി rss കാര്യാലയത്തിൽ ആയിരിക്കും പകൽ നീതി വിധിക്കുന്ന ന്യായാത്ഥിപന്റെ രൂപത്തിലും ....

  • @hamzap.m856
    @hamzap.m856 2 месяца назад +5

    Very correct observation of Ajims
    Salute to mediaone

  • @salam1044
    @salam1044 2 месяца назад +6

    ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മോദിയും പിണറായിയും ഒരു നാട് ഇരട്ടനീതി

  • @Shafeeque-ww1ls
    @Shafeeque-ww1ls 2 месяца назад +5

    താങ്കൾ പറഞ്ഞത് കറക്റ്റ് നമ്മുടെ ആഭ്യന്തരമന്ത്രി അമിത് ഷാ

  • @keralagreengarden8059
    @keralagreengarden8059 2 месяца назад +3

    നീതി കിട്ടാതെ വരുപ്പോൾ ആണ് ഇവിടെ ത്രീവവാദം ഉടലെടുക്കുന്നത്! ആ പ്രതികളെ തട്ടി കളഞ്ഞാലും കാസർഗോഡ് കോടതി ഇതെനീതി നടപ്പാക്കുക😮

  • @kavungalkavungal8822
    @kavungalkavungal8822 2 месяца назад +5

    പിണറായിയുടെ തനിനിറം വീണ്ടും പുറത്ത്.....

  • @nazarudeenm3439
    @nazarudeenm3439 2 месяца назад +3

    വിധി പല പ്രാവശ്യം
    മാറ്റി വച്ച പ്പോൾ
    തന്നെ മനസ്സിലായി.....
    ബാക്കി എല്ലാം!

  • @jasirkalady7350
    @jasirkalady7350 2 месяца назад +7

    C AA നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയാൻ പറഞ്ഞു...

    • @shafikabdulla6624
      @shafikabdulla6624 2 месяца назад +1

      Alredy അപേക്ഷകൾ കേരളത്തിൽ നിന്ന് പോയ്‌ തുടങ്ങി

  • @rufaidkp3971
    @rufaidkp3971 2 месяца назад +6

    ഇവിടെ സംഘപരിവാറുകാർക്ക് വേണ്ടത് ?എല്ലാ കേസുകളും കോടതികളിൽ എത്തണം.
    അതാണ് അവർ ഉദ്ധേശിക്കുന്നത്

  • @shamssalmaniya2609
    @shamssalmaniya2609 2 месяца назад +2

    നല്ല അവതരണം

  • @Ziyamob
    @Ziyamob 2 месяца назад +3

    Mediaone എത്ര കാലം ഉണ്ടാവും എന്ന് ആർക്കറിയാം

  • @sameerkpuram
    @sameerkpuram 2 месяца назад +6

    പിണറായി വിജയൻ്റെ പോലീസ് അല്ല, സംഘികളായ ഐപിഎസ് ഉദ്യോഗസ്ഥർ or പോലീസ് ഉദ്യോഗസ്ഥർ സ്വന്തമായി നടത്തുന്ന സ്ഥാപനമാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പോലീസ് സംവിധാനം.

    • @sameervadakkathuvalappil4197
      @sameervadakkathuvalappil4197 2 месяца назад

      അപ്പോ ആപ്യന്തരം പരിക്കുന്നത് pjp aano മന്ത്രിമാർ okke yenthina apo

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 2 месяца назад +2

    വിധി ഇങ്ങനെയൊക്കെ യേ ആകുകയുളളു എന്ന് വിധി പറയുന്നത് പല കാരണങ്ങൾ പറഞ്ഞു മാറ്റി വെച്ചപ്പോൾ തന്നെ കരുതിയിരുന്നു

  • @faisalpunathil9782
    @faisalpunathil9782 2 месяца назад +39

    യാസർ കൊല, ഭരിക്കുന്നത് cpm ആയിരുന്നു

  • @afzalrizvi.4818
    @afzalrizvi.4818 2 месяца назад +6

    🌹Dawood, Well said.

  • @ansaransar429
    @ansaransar429 2 месяца назад +3

    എന്താല്ലേ...

  • @rouha2688
    @rouha2688 2 месяца назад +9

    അരിവാൾ താമര

  • @mujeebrahman2774
    @mujeebrahman2774 2 месяца назад +3

    7years ayi bail illathey prethikal Jail anu.supreme kodathi polum jamyem koduthilla.170 pages judgment vaayichaal manassilaavum.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 месяца назад +5

    ഇവിടെത്തെ ആഭ്യാന്തര മന്ത്രി അമിത്ഷാ തന്നെയാണ് അത് പോയിന്റ് തന്നെ യാണ് 👌👌👌👌

    • @sameervadakkathuvalappil4197
      @sameervadakkathuvalappil4197 2 месяца назад

      Apo pinne മുഖ്യമന്ത്രി okke എന്തിനാണ് veruthe kure മന്ത്രി മാർ കയ്യിട്ട് മാന്തി ജനങ്ങളുടെ paisayum kond ജീവിക്കുന്നു

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 2 месяца назад +6

    Eswaraa neethi entha kittathathu...avarude karachil kettapol enju onnu pidanju😢dileep caseilum ithum sambhavikum pedi aakunu

  • @brainstormshefe1612
    @brainstormshefe1612 2 месяца назад +1

    correct focus

  • @nishadazeez9459
    @nishadazeez9459 2 месяца назад +4

    പിണറായിയുടെ ലാവ് ലിൻ ചരട് കേന്ദ്രത്തിന്റെകൈയ്യിലാണ് മകളുടെ കേസും..അപ്പോ ഇതൊക്കെ സംഭവിക്കും

  • @thameemt68
    @thameemt68 2 месяца назад +11

    കോടതികൾ RSS ൻ വേണ്ടി പ്രവർത്തിക്കുന്നു

  • @varattenokkam
    @varattenokkam 2 месяца назад +3

    ആ പോസ്റ്റിൽ റിയാസ് നൗലവി വധക്കേസ് എന്ന് പറയാതെ റിയാസ് മൗലവി കേസ് എന്ന് മാത്രമാണ് പോലീസ് പറയുന്നത് .

  • @abdulhameed5050
    @abdulhameed5050 2 месяца назад +2

    അടുത്ത തന്നെ അവർ ആത്‍മഹത്യ ചെയ്യും.... ഒരിക്കലും അവര്ക് ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ പറ്റില്ല.... മുമ്പ് നമ്മൾ കുട്ടിയെ കൊന്ന.... പ്രതി കാസറഗോഡ് ആത്മഹത്യ ചെയ്ത ത് കണ്ടതാ... ദൈവം എല്ലാവർക്കും ഉള്ളതാ.... അവൻ നീതി മാനാ

  • @Aethelwulfecbert
    @Aethelwulfecbert 2 месяца назад +20

    സി ദാവൂദ് സർ അജിമ്സ് സർ നിഷാദ് സർ നിങ്ങൾ മൂന്ന് പേരും സൂക്ഷിക്കണം. നിങ്ങളിൽ ഏതെങ്കിലും ഒരാൾ അല്ലെങ്കിൽ നിങ്ങൾ മൂന്ന് പേരും എപ്പോഴെങ്കിലും ഒരിക്കൽ പിടിക്കപ്പെട്ടേക്കാം.

    • @aficionado6975
      @aficionado6975 2 месяца назад +3

      ആ പേടി അവർക്ക് ഇല്ല

  • @kareemnalekkar8632
    @kareemnalekkar8632 2 месяца назад +4

    ഷുക്കൂർ വക്കീൽ ഇപ്പോൾ പാർട്ടി മാറി ഈ പണി നേടിയ
    ആളാണ്... ഏറ്റവും വലിയ ചതിയൻ

  • @faisalpunathil9782
    @faisalpunathil9782 2 месяца назад +14

    നാതപുരത്തെ കലാപവും ചർച്ച ഇല്ലാ

  • @sainudeenpk6861
    @sainudeenpk6861 2 месяца назад +18

    ഇവിടുത്തെ പോലീസിനും ഭരിക്കുന്ന വർക്കും ഇതിൽ പങ്ക് ഉണ്ട്, അത് പറയാൻ ഫോക്കസ് കാർക്ക് പേടിയാണ്

  • @josemcbs
    @josemcbs 2 месяца назад +6

    Media one should understand the real face of CPM and Kerala police

  • @salimkh2237
    @salimkh2237 2 месяца назад +30

    കേരള ഭരണവും U P ഭരണവും ഒരു പോലെ തന്നെ - ഇരട്ട ചങ്കാ🙏

  • @coconutpunch123
    @coconutpunch123 2 месяца назад +1

    ഇതൊക്കെ തുറന്നു പറയാൻ മീഡിയവൺ മാത്രമേ ഉള്ളു ❤

  • @shaz7173
    @shaz7173 2 месяца назад +1

    Not naveen kumar his name is naleen kumar kateel he’s manglore mp now..

  • @AghileshChandran-kx9rj
    @AghileshChandran-kx9rj 2 месяца назад +1

    Sir please debate on chekannur moulavi murder case

  • @AMHaneef-gm5ew
    @AMHaneef-gm5ew 2 месяца назад +8

    പ്രോസിക്യൂഷന്റെ വീഴ്ചകളും വക്കീൽ പറഞ്ഞ നുണകളും 'അപ്രിയസത്യങ്ങൾ' എന്ന ചാനലിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അത് കേട്ടാൽ മനസ്സിലാവും കോടതിയല്ല സർക്കാരാണ് പ്രതികളെ രക്ഷിച്ചത് എന്ന്

    • @alikkunjuv.a.724
      @alikkunjuv.a.724 2 месяца назад

      വിധി vishadaamsham പുറത്ത് വന്നട്ടില്ല 🤣🤣🤣🤣

    • @AMHaneef-gm5ew
      @AMHaneef-gm5ew 2 месяца назад

      @@alikkunjuv.a.724 വന്നോ ഇല്ലെന്ന് കണ്ടാലല്ലേ അറിയാനൊക്കൂ

  • @user-xq7du1nj4y
    @user-xq7du1nj4y 2 месяца назад +15

    ഇരട്ട ചങ്കൻ എന്ന comment വന്നോ
    നീതി നടപ്പാകും ഇവിടെ ഭരിക്കുന്നത് പിണറായി ആണ് 😂😂😂

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 2 месяца назад +1

    നമ്മുടെ രാജ്യത്ത് കുറ്റവാളികളെ രക്ഷിച്ചടിക്കാൻ ഒരുപാട് നിയമങ്ങളും പഴുതുകളുമുണ്ട് എന്തുകൊണ്ട് ഇത്തരം കേസിലെ പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാത്തത് വ്യക്തമായ തെളിവുകളില്ലാതെ സാക്ഷികളോ സാഹചര്യത്തിൽ ഇല്ലാതെ വളരെ പ്ലാൻ ചെയ്തു ഒരാളെ കൊല ചെയ്താൽ ഇത്തരം പ്രതികൾക്ക് ഊരി പോകാം എന്നതാണ് നമ്മുടെ നിയമം ലജ്ജാകരം എന്നേ ഞാൻ പറയുന്നുള്ളൂ

  • @abdulrahimrahim5703
    @abdulrahimrahim5703 2 месяца назад +1

    കോടതികൾ പോലും നീതി നിഷേധിക്കുന്നു... കഷ്ടം 😭

  • @Rinaz999
    @Rinaz999 2 месяца назад +3

    കാസറഗോഡ് ശാഘ കോടതി

  • @abizaan6719
    @abizaan6719 2 месяца назад +3

    ആഭ്യന്തര വാഴക്ക് നടുവിരൽ നമസ്കാരം...

  • @abdujishar9894
    @abdujishar9894 2 месяца назад +2

    പിണറായിയുടെ ഉറപ്പ് ഒന്ന് രണ്ട് NDA കൺവീനർ ജയരാജൻ പറഞ്ഞതു് കൂടി ഇതിൽ വായികണ്ണം NDA സ്ഥാനാർത്ഥികൾക്ക് ജയസാധ്യാധ പറഞ്ഞതു് കൂടി ഇതിൽ ഇടതു പറയേണ്ടത് ആണ്