റിയാസ് മൗലവി: എൽ.ഡി.എഫ് പ്രതിരോധം എങ്ങനെ? | Riyas Moulavi murder case | Out Of Focus

Поделиться
HTML-код
  • Опубликовано: 31 мар 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 292

  • @beeranvadakkangara3268
    @beeranvadakkangara3268 2 месяца назад +166

    സത്യം നട്ടല്ലോടെ പറയാൻ മീഡിയ വണ് കാണിക്കുന്ന ചങ്കുറ്റത്തിന് ബിഗ് സ്യല്യൂട്ട്

    • @abdullatheefkanjery9651
      @abdullatheefkanjery9651 2 месяца назад

      മറ്റുള്ള ചാണക സപ്പോർട്ട് ഉള്ള ചാനെൽ പോലെയല്ല മീഡിയ വൺ

  • @sameersaleem6541
    @sameersaleem6541 2 месяца назад +70

    പിണറായിയുടെ മകളെ ed അറസ്റ്റ് ചെയ്യാതിരിക്കാൻ വേണ്ടി ഈ വിധി അവർ മാറ്റി മറിച്ചു

  • @niiaxx
    @niiaxx 2 месяца назад +165

    പ്രതികൾക്ക് കേസിൽ നിന്ന് രക്ഷ പ്പെടാനുള്ള ഒത്താശ മുഴുവൻ ചെയ്തു കൊടുത്ത് പിണറായി സര്ക്കാര്... ഇപ്പോൾ മുസ്ലിം വിഭാഗത്തിൻ്റെ വോട്ട് ഉറപ്പിക്കാനുള്ള നാടകം മാത്രമാണ് കാണിക്കുന്നതെന്ന് തിരിച്ചറിയുക!!

    • @prajeethakuriakose6127
      @prajeethakuriakose6127 2 месяца назад +4

      കോൺഗ്രസിന് വോട്ട് ചെയ്തിട്ട് bjp യിൽ പോകാനാണോ.. പൗരത്വ നിയമം രാത്രി പഠിച്ചിട്ട് പറയാന്നാണ് ഗാർഗെ പറഞ്ഞത് പുച്ഛിച്ചു ചിരിച്ചത് വേണുഗോപാലും ആണ്.. വോട്ട് ചെയ്യണോ..

    • @mohammedjavid4706
      @mohammedjavid4706 2 месяца назад

      ​@@prajeethakuriakose6127 👍❤️

    • @MohamedAlfazmohamed94
      @MohamedAlfazmohamed94 2 месяца назад

      ​@@prajeethakuriakose6127 athu kond... 😂

    • @zakariya.k9937
      @zakariya.k9937 2 месяца назад

      എന്നാലും പിണറായിയെ പോലെ ചതിക്കുകയില്ല തനി സങ്കി പിണറായി ​@@prajeethakuriakose6127

    • @farooksm4413
      @farooksm4413 2 месяца назад +2

      എൽഡിഎഫ് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു ഒപ്പം ഭയവും...

  • @zakariya.k9937
    @zakariya.k9937 2 месяца назад +123

    റിയാസ് മൗലവിയുടെ ആത്മാവിനോട് കൂറുള്ള ഒരാളും സിപിഎം ന് വോട്ടു ചെയ്യരുത്.

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm 2 месяца назад

      ഒരു കൂറുമില്ല.. പകരം വീട്ടാൻ മുഖ്യമന്ത്രി ഇറങ്ങണം എന്ന് വാശി പിടിക്കേണ്ട..

    • @Ysubin
      @Ysubin 2 месяца назад

      എന്നാൽ ബിജെപി ക്ക് വോട്ട് ചെയ് ...പോടാ ഊളെ

    • @yassirsalam3073
      @yassirsalam3073 2 месяца назад +2

      @@FaisalPuthanpurakkal-xu6lmpinne muslimsn mathram uapa samvaranam mukhyamandri thennelle aakhyadh. Andham communism

    • @althafhussain8963
      @althafhussain8963 2 месяца назад +1

      @@FaisalPuthanpurakkal-xu6lm
      Enna ninte thanthaye erakk

    • @munavvirok4487
      @munavvirok4487 2 месяца назад

      Sure 💯

  • @hashirpk6895
    @hashirpk6895 2 месяца назад +58

    770kg സ്പോടക വസ്തു പാനൂരിൽ നിന്ന് rss കാരന്റെ വീട്ടിൽ നിന്ന് പിടിച്ചിട്ടുണ്ട് ആരെങ്കിലും അരിന്നോ ആവോ

    • @zakariya.k9937
      @zakariya.k9937 2 месяца назад +9

      ഇവിടെ യുഎപിഎ മുസ്ലിങ്ങൾക്കു മാത്രമാണോ സർക്കാരെ

    • @asifrifa2405
      @asifrifa2405 2 месяца назад +6

      ഇത് എവിടുന്നു വന്ന് എന്ന് പോലും അന്വേഷണം ഇല്ല 🤷‍♂️

  • @prajeethakuriakose6127
    @prajeethakuriakose6127 2 месяца назад +136

    നിഷാദ് നിങ്ങൾ നീതിയുക്തായി ചിന്തിക്കുകയും അതിൽ നിന്നും ചർച്ച ചെയ്യുന്ന ആളും ആണ്..👌

    • @adrenochromepubg
      @adrenochromepubg 2 месяца назад

      ചാണക സംഘിയേ വെറുതെ വിട്ടതായിരിക്കും നിൻ്റെ കോപ്പിലെ നീതി

    • @saleem3696
      @saleem3696 2 месяца назад +24

      മുൻധാരണകളില്ലാതെ കണ്ടിരിക്കുകയാണെങ്കിൽ ഔട്ട് ഓഫ് ഫോക്കസിലെ എല്ലാ അവതാരകരും നീതിയുക്തമായും പക്ഷം പിടിക്കാതെയും തന്നെയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഈ പരിപാടി മലയാള ദൃശ്യമാധ്യമങ്ങളിലെ ഏറ്റവും ജനപ്രിയമായതും അതുകൊണ്ട് തന്നെയാണ്. ചാനലിന്റെ കടുത്ത വിമർശകർക്ക് പോലും 'ഔട്ട് ഓഫ് ഫോക്കസ് ' കാണാതിരിക്കാനാവുന്നില്ല എന്നത് അത്ഭുതകരമാണ്!

    • @prajeethakuriakose6127
      @prajeethakuriakose6127 2 месяца назад

      @@saleem3696 അങ്ങനെ കണ്ടിരുന്നൊരു കാലം ഉണ്ടായിരുന്നു അന്ന് രാജീവേട്ടനും അഭിലാഷും ഒക്കെ ഉണ്ടായിരുന്നു.. ഇന്ന് പലരും വർഗീയതയും സ്വാർത്ഥതയും ഒക്കെ കയറി വരുന്നുണ്ട്.. നിഷാദ് ഉള്ളത് കൊണ്ടാണ് ഒരു പരിധി വരെ നിലനിൽക്കുന്നത്.. പേരൊന്നു ചുരുക്കീലോ 😁

    • @MohamedAlfazmohamed94
      @MohamedAlfazmohamed94 2 месяца назад +1

      ​@prajeethakuriakose6127, what about Pramod Raman, Sir, 😂❤

    • @prajeethakuriakose6127
      @prajeethakuriakose6127 2 месяца назад

      @@MohamedAlfazmohamed94 കൊഴപ്പൊല്യ..

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 месяца назад +31

    സത്യം ആണ് ദാവൂ സർ പറഞ്ഞത് ഫൈസലിന്റെ കാര്യത്തിൽ പിണറായി ഒന്നും ചെയ്തില്ല സർക്കാരിന്റെ വക ഒരു സഹായവും കിട്ടില്ല. പിണറായിയെ അങ്ങനെ വിശ്വസിക്കാൻ പറ്റില്ല

  • @shijupshijup-7959
    @shijupshijup-7959 2 месяца назад +18

    നമ്മൾ ഇങ്ങനെ അതിശക്തമായി പ്രതികരിക്കണം 👏👏

  • @hashimhassa8928
    @hashimhassa8928 2 месяца назад +20

    എന്റെ വീട്ടിലെ 5 വോട്ട് എന്നും എപ്പോഴും ഇരട്ട ചങ്കന്റെ പാർട്ടി ക്കായിരുന്നു ഇനി അങ്ങോട്ട്‌ ഇല്ല ഉറപ്പിച്ചു ഇങ്ങനെ ഒരു ചെറ്റത്തരം ആരോടും കാണിക്കാൻ പാടില്ല

  • @jouharpp321
    @jouharpp321 2 месяца назад +21

    റിയാസ് മൗലവിയോടൊപ്പം- നീതിയോടൊപ്പം.

  • @Resilient786
    @Resilient786 2 месяца назад +55

    മുഖം നോക്കാതെ ശരിയുടെ പക്ഷം =out of focus

  • @musthafavellathottungal3845
    @musthafavellathottungal3845 2 месяца назад +12

    ഇതിൽപ്പെട്ട പ്രതികൾ പോലുംഞെട്ടിപ്പോയ വിധി

  • @noushadsainudeen7236
    @noushadsainudeen7236 2 месяца назад +26

    പള്ളിമിമ്പറുകളില്‍ വ്യക്‌തമായ ഉല്‍ബോധനം ഈ വിഷയത്തില്‍ ഇമാമുമാർ ജനങ്ങള്‍ക്ക്‌ കൊടുക്കണം
    വോട്ട്‌വാങ്ങി കൈമലർത്തുന്ന രാഷ്‌ട്രീയപാർട്ടികളേ തിരിച്ചറിയുവാഌം ജനങ്ങള്‍ക്കൊപ്പം നീതിപരമായ നില്‍ക്കുന്നവർക്ക്‌ വോട്ട്‌ചെയ്യണമെന്നും അഭ്യർത്ഥിക്കണം

    • @saheert5887
      @saheert5887 2 месяца назад +1

      ഇമാമുമാർ പരസ്പരം കാഫിറക്കുന്ന തിരക്കിലാണ്..

    • @wahababdul4452
      @wahababdul4452 2 месяца назад +3

      നാറ്റ കോയമാർ ഉള്ള നാട്ടിൽ എന്ത് പ്രദീക്ഷ.

    • @abdulkaderasz6487
      @abdulkaderasz6487 2 месяца назад

      വോട്ട് ചെയ്തവരുടെ കയ്യിൽ പിടിച്ചു ചേർത്ത് നടക്കുന്ന ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളതെന്ന് ആദ്യം ഇമാമുമാരോട് വ്യക്തമാക്കിക്കൊടുക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കുമോ

  • @alone-ub4vs
    @alone-ub4vs 2 месяца назад +21

    സിപിഎമിന് വോട്ടില്ല 👍

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 месяца назад +41

    സിപിഎം Rss ന് ബിരിയാണി വെക്കുകയാണെന്ന് ന്യൂനപക്ഷങ്ങൾക്ക് മനസ്സിലായി വരുന്നുണ്ട്...കമ്മ്യൂണിസ്റ്റുകളെ ഒരിക്കലും നമ്പാതെ.

  • @nadiyashible
    @nadiyashible 2 месяца назад +21

    ദാവൂദ് സാർ സൂപ്പർ

  • @nisamudheen8999
    @nisamudheen8999 2 месяца назад +36

    ഞാൻ ഒരു കാന്തപുരം AP സുന്നത്ത് ജമാഅത്ത് പ്രവർത്തകനാണ് കാലമിത്രയും ഞാൻ വോട്ട് ചൈതത് LDF ന് ആയിരുന്നു. ഇനി മേലിൽ LDF ന് വോട്ട് ചെയ്യില്ല. UDF നെ ചെയ്യൂ ...
    CPIM - BJP അന്തർ ധാര സജീവമാണ്.
    ലാവലിന് മുന്നിൽ മുട്ട് മടക്കി എല്ലാം BJP ക്ക് മുമ്പിൽ അടിയറ വെച്ച് BJP കേരള ഭരണം നിയന്ത്രിക്കുന്നു.
    പിണറായി തള്ളി തള്ളി കേരള ജനതയെ വഞ്ചിച്ച് കൊണ്ടിരിക്കുന്നു.

    • @jasir8771
      @jasir8771 2 месяца назад

      But majority of AP Sunnis are Hardcore Cpim workers.

    • @Thesaint666L
      @Thesaint666L 2 месяца назад

      Eda athile ajesh cpim karan aahnu..😂😂..nee athile 167 no kozhi vaayikku😂😂

  • @syedjefry5898
    @syedjefry5898 2 месяца назад +54

    സ്വന്തം തടി രക്ഷിക്കാൻ സംഘികൾക്ക് വേണ്ടി മുട്ടിൽ ഇഴയുന്ന മുഖ്യൻ ആണ് പിണു..

    • @Thesaint666L
      @Thesaint666L 2 месяца назад

      Eda athile ajesh cpim karan aahnu..😂😂..nee athile 167 no mozhi vaayikku😂😂

    • @user-re8vh1ww8n
      @user-re8vh1ww8n Месяц назад

      Jihaadikalude vote veendaaa

    • @syedjefry5898
      @syedjefry5898 Месяц назад

      @@user-re8vh1ww8n കിട്ടാത്തത് ഒക്കെ പുളിക്കും..

  • @raheeee77
    @raheeee77 2 месяца назад +12

    മുഖ്യമന്ത്രിയുടെ രണ്ട് പ്രതികരണങ്ങൾ ഒന്ന് വിദ്യാർഥികൾ പള്ളിയിലെ അച്ഛനു ബൈക്കിടിച്ചപ്പോൾ ഉള്ള പ്രതികരണവും
    മറ്റൊന്ന് റിയാസ് മൗലവി വിധിയിലുണ്ടായ പ്രതികരണവും നമുക്ക് രണ്ടു മുട്ടിച്ചു നോക്കിയാൽ ഉത്തരം പിടികിട്ടും.

  • @The-zj5cc
    @The-zj5cc 2 месяца назад +14

    നോക്കൂ, CAA ഭാവിയിലെ വിഷയമാണ്. അതിനെക്കുറിച്ചുള്ള തീരുമാനം നാം എടുത്തതാണ്. "പിറന്ന നാട്ടിൽ ആറടി മണ്ണിൽ.. അലിഞ്ഞു ചേരും കട്ടായം..." അത്രേയുള്ളൂ..
    പക്ഷേ, CAA വിഷയം CPI(M) മുതലെടുക്കുകയാണ്.
    അത് അനുവദിച്ചു കൊടുക്കരുത്. ഈ നാട്ടിൽ തുല്യനീതി നിഷേധിക്കുന്ന ഭരണകൂടം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. RSS ന് ഒരു നീതി മുസ്ലിംകൾക്ക് മറ്റൊരു നീതി എന്നത് അംഗീകരിക്കാനാവില്ല. തങ്ങൾക്ക് പോലീസിൽ നിന്നോ സർക്കാരിൽ നിന്നോ കോടതിയിൽ നിന്നോ നീതി കിട്ടില്ലെന്ന്‌ മനസ്സിലാക്കി ആളുകൾ നിയമം കയ്യിലെടുത്തു തുടങ്ങിയാൽ ഈ നാടിന്റെ സമാധാനം തകരും. സന്തോഷമായാലും സംഘർഷമായാലും അത് എല്ലാവരെയും ബാധിക്കുകയും ചെയ്യും.
    സ്വന്തം പോലീസ് ഡിപ്പാർട്മെന്റിനെ നിയന്ത്രിക്കാൻ കഴിയാത്ത സിപിഎം, നിങ്ങൾക്ക് കേരളത്തിൽ നീതി ലഭ്യമാക്കാൻ കഴിയാത്ത CPM എങ്ങനെയാണ് ഡൽഹിയിൽ പോയി പോരാടുന്നത്? സിപിഎം ന്റെ ചതിയിൽ വീഴാതിരിക്കുക. മറുപക്ഷവും കേമൻമാരായിട്ടൊന്നുമല്ല.റിയാസ് മൗലവി കേസ് അട്ടിമറിച്ച സിപിഎം ശിക്ഷിക്കപ്പെടേണ്ടതുണ്ട്. പോളിങ് ബൂത്തിൽ പോകുമ്പോൾ അക്കാര്യം പ്രത്യേകം ഓർക്കുക. നിരപരാധിയായ ഒരു ആലിമിന്റെ ചോരക്കറ നിങ്ങളുടെ പെരുവിരലിൽ പുരാളാതിരിക്കട്ടെ.

  • @micreations6160
    @micreations6160 2 месяца назад +3

    ഞാൻ ഔട്ട്‌ ഓഫ് ഫോക്കസിന്റ ഒരു ആരാധകനാണ് ദാവൂദ് sir താങ്കൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിട്ടുണ്ട് എന്ത് വിഷയം ചർച്ച ചെയ്താലും കൃത്യവും വ്യക്തവുമായ നിരീക്ഷണം ദാവൂദ് sir & നിഷാദ് sir & അജിമ്സ് sir ഒരു രക്ഷയുമില്ല good kombination ❤❤❤❤

  • @thrivikraman5269
    @thrivikraman5269 2 месяца назад +14

    അലനും താഹയുടെയുംപേരിൽ UPA എങ്ങനെ വന്നു?

  • @muhammedhabeeb-rm4mg
    @muhammedhabeeb-rm4mg 2 месяца назад +13

    Mr ദാവൂദ് മുഖ്യമന്ത്രി വളരെ പെട്ടെന്ന് ഈ വിഷയത്തിൽ പത്രസമ്മേളനം നടത്തിയതിന് കാരണം, ഇലക്ഷൻ ആയതുകൊണ്ടാണ്...ഹേ...
    ന്യൂനപക്ഷ സമുദായത്തിലെ വോട്ട് ബാങ്കിനെ ബാധിക്കും എന്നതിനാലാണ്...
    അല്ലാതെ ആർഎസ്എസ് മുഖ്യന് ഈ വിഷയം ഗൗരവമുള്ളതിനാലല്ല...
    അതിനു താങ്കളെപ്പോലെ കുറെ നാളത്തെ പത്രപ്രവർത്തനത്തിൻ്റെ ആവശ്യമൊന്നുമില്ല...

  • @abdukt648
    @abdukt648 2 месяца назад +9

    മീഡിയ വൺ ഇല്ലായിരുന്നെങ്കിൽ......

  • @luckybags9382
    @luckybags9382 2 месяца назад +14

    Media one ♥️

  • @fithraglobal-df7yi
    @fithraglobal-df7yi 2 месяца назад +15

    നിയമം നീതിയുടെ പേനകൊണ്ട് മാനുഷികതയുടെ കടലാസിൽ തന്നെ എഴുതണം

  • @sibimathew2131
    @sibimathew2131 2 месяца назад +11

    👍👍അജിമിസ് സൂപ്പർ

  • @padar9444
    @padar9444 2 месяца назад +2

    ദാവൂദ് അബ്സല്യൂട്ട് very good point 🔥🔥🔥🔥🔥സത്യം 👌👌👌👌👌

  • @noushadnoushad3502
    @noushadnoushad3502 2 месяца назад +11

    100%👍

  • @subairchelat2737
    @subairchelat2737 2 месяца назад +8

    ആഭ്യന്തരം പിണറായിയെ ഏല്പിക്കുക. തില്ലാങ്കെരിയെ പുറത്താക്കുക.

  • @sudheerrahim1964
    @sudheerrahim1964 2 месяца назад +4

    ഇത്രയും ദിവസം അകത്തു കിടത്തിയത് വെളിയിൽ വിട്ട് പിള്ളേർക്ക് ഒന്നും സംഭവിക്കണ്ട എന്നു കരുതി ആണ്

  • @noufalvaliyakath646
    @noufalvaliyakath646 2 месяца назад +8

    AP കാരുടെ ഒരു വോട്ടുപോലും ഇനി LDF ന് കിട്ടുമെന്ന് തോന്നുന്നില്ല 🔥🔥🔥

    • @mansoornilaknth3835
      @mansoornilaknth3835 2 месяца назад

      Ap ക്കാരൊക്ക കൈ വിട്ട് പോയി
      മക്കൾ മൊത്തം സഗാക്കളാണ്
      Ap സ്ഥാനാർഥി ആയാൽ പോലും അവർ ഇനി സഖാകൾക്കെ വോട്ട്
      ചെയ്യൂ

  • @28-January
    @28-January 2 месяца назад +10

    പിണുവിന് അറിയാം മുസ്ലിം മത വികാരം എങ്ങനെ ചൂഷണം ചെയ്യാൻ എന്ന്.

  • @shihabm4177
    @shihabm4177 2 месяца назад +12

    Out of focuse 🔥🔥

  • @user-rk1pl4qv3q
    @user-rk1pl4qv3q 2 месяца назад +14

    I support INDIA alliancee

    • @gamer619
      @gamer619 2 месяца назад

      Stupidity

  • @farooksana1594
    @farooksana1594 2 месяца назад +6

    PLS SHARE THIS VIDEO

  • @aboobackertm6542
    @aboobackertm6542 2 месяца назад +2

    👏👏👏

  • @muhammedkoyikkara5154
    @muhammedkoyikkara5154 2 месяца назад +2

    👌👌👌

  • @hashirpk6895
    @hashirpk6895 2 месяца назад +7

    Nia വരുന്നില്ലേ ചാനൽ ചർച്ച ഇല്ല തീവ്ര വാതം ഇല്ല ആർക്കും പ്രശ്നം ഇല്ല

  • @kunjakichu6854
    @kunjakichu6854 2 месяца назад +34

    ജാമ്യം കിട്ടിയില്ലെങ്കിലും ശിക്ഷ കിട്ടില്ലല്ലോ
    വോട്ട് ചെയ്യുമ്പോൾ ആലോചിച്ച് ചെയ്യുക

  • @faisal-fq2tf
    @faisal-fq2tf 2 месяца назад +1

    👍

  • @yusufalingal647
    @yusufalingal647 2 месяца назад +1

    Very good

  • @jimbruttan1
    @jimbruttan1 2 месяца назад +2

    Justice should be equal for everyone....

  • @hafsalibrahim6675
    @hafsalibrahim6675 2 месяца назад

    Real true discussion Out of focus👍

  • @shoukathalishoukathali9788
    @shoukathalishoukathali9788 2 месяца назад +2

    ❤❤❤❤

  • @sulaimanputhalath8196
    @sulaimanputhalath8196 2 месяца назад +2

    എന്തോരം സത്യം 😢

  • @mhdjalal6627
    @mhdjalal6627 2 месяца назад +1

    11:17 💯

  • @jalalyouns3094
    @jalalyouns3094 2 месяца назад +3

    ആഭ്യന്തര വകുപ്പിനെയും പോലിസ് വകുപ്പിനെ മൊത്തമായും r s s ന് തൂക്കി വിറ്റുകൊണ്ട് സ്വന്തം തടിയും പുന്നാര മോളെയും സംരക്ഷിച്ച ഇരട്ട ( ച ) ഉള്ള മുഖ്യമന്ത്രി 🙏🏻 ഇതിന് പ്രേത്യു പകാരമായി ഇനി എത്ര ഓട്ട് കിട്ടുമെന്നൂടി പാർട്ടി തുറന്ന് പറഞ്ഞാൽ നന്നായി സർ 🙏🏻

  • @user-xq7du1nj4y
    @user-xq7du1nj4y 2 месяца назад +2

    രണ്ടു പിള്ളേരെ അലൻ -താഹ book വായിച്ചതിന്റെ പേരിൽ uapa ചുമത്തിയ സർക്കാർ ആണ് പറയുന്നത്

  • @THAHOONALHASSIN
    @THAHOONALHASSIN 2 месяца назад

    WE ARE WHAT TO DO

  • @BabuBabu-mr2ld
    @BabuBabu-mr2ld 2 месяца назад +26

    സത്യത്തിൽ മുസ്ലിം സഹോദരങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ് നീതി നിഷേധിക്കപ്പെടുന്ന ഒരു വിഭാഗമായി മുസ്ലിംസ് മാറി വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൈയിലെ കളി പാവയായ് മുസ്ലിംസ്

    • @sharonphilip9311
      @sharonphilip9311 2 месяца назад

      Sthiram dailouge parayanille innathe congress nalathe BJP.. Muslimukalde vicharam Vijayanum marumonum ippo help cheyyum enna. Sri. Davood marakiilla ninte Congres virodham ktto. Pinne ninte partyde molu kakkumbol paranari family kanikkane ellam shri Davood thaan kaanilla

  • @hafsalibrahim6675
    @hafsalibrahim6675 2 месяца назад +1

    media one🔥🔥

  • @GreenmarkDC
    @GreenmarkDC 2 месяца назад +7

    Bjp cpm വ്യത്യാസം ഒരു ആട്ടിൻതോൽ മാത്രമാണ്

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 2 месяца назад

    പാർട്ടിക്കാരുടെ നിലപാടിന്നനുസരിച്ച് വിധിക്കുന്ന കോടതിക്ക് കോടതി എന്നും നീതിപീഠമെന്നും പറയാൻ കഴിയുമോ?

  • @abdulcalicut5262
    @abdulcalicut5262 2 месяца назад +2

    Medeaone TV ❤👌

  • @SwaluSuhra
    @SwaluSuhra 2 месяца назад +1

    Njan ippoyum samshayikkunnath judgiye aanu, aale onnu vijarana cheyyendirikkunnu

  • @iqbalk6606
    @iqbalk6606 2 месяца назад +4

    ഇത്രയും അനീതി കാണിച്ചതും പോരാ അതിൽ പ്രധിഷേധിക്കുന്ന മുസ്‌ലിം സമൂഹത്തെ കാസറഗോഡ് പോലീസ് വീണ്ടും ഭീഷണി മുഴുക്കുകയാണ്

  • @shihabmohamed6528
    @shihabmohamed6528 2 месяца назад

    ഈ ചർച്ച വളരെ satiam 🙏🙏🙏🙏👌👌👌ഇവരാണ് യഥാർത്ഥ madiama ധർമം ഉള്ള വർ

  • @minnalmurali9596
    @minnalmurali9596 2 месяца назад +2

    അലൻ താഹ വിഷയത്തിൽ യു.എ.പി.എ ചുമത്തിയത് ഇതേ സർക്കാരായിരുന്നില്ലേ ..

  • @shameerbabu7199
    @shameerbabu7199 2 месяца назад +3

    Ajims👌

  • @abdulrafeeqrafeeq4963
    @abdulrafeeqrafeeq4963 2 месяца назад

    ഈ നീതികേട് നെതിരെ ഈ വരുന്ന ഇലക്ഷനിൽ ജനം തീർച്ചയായും മറുപടി നൽകും

  • @user-xq7du1nj4y
    @user-xq7du1nj4y 2 месяца назад +1

    സിപിഎം , പിണറായിക്കും ന്യൂന പക്ഷ സ്നേഹം വെരും വാക്കുകളിൽ മാത്രം 😢😢😢

  • @Naziyamariyam66
    @Naziyamariyam66 2 месяца назад +4

    രഞ്ജൻ ഗൊഗോയിയേ പോലുള്ളവരെ നമ്മൾ പെട്ടന്ന് മറക്കരുത്

  • @muhammedshafi4987
    @muhammedshafi4987 2 месяца назад +3

    Dabud parayunnna 💯👍

  • @hashirpk6895
    @hashirpk6895 2 месяца назад +14

    മാപ്പാള തെമ്മാടി സഗാക്കൾ

  • @faizeemadeena6978
    @faizeemadeena6978 2 месяца назад +1

    ഞെട്ടികുന്ന വിവരങൾ പിണറായിയെകുറിച്ച്.ഉടനെതിരുത്തുനില്ല്ങ്കിൽ ....

  • @noushadtk2314
    @noushadtk2314 2 месяца назад +1

    അലൻ താഹ എന്നിവർക്ക് എതിരെ uapa ചുമത്തിയത് ആരുടെ. അവശ്യ പ്രകാരം ആയിരുന്നു എന്ന് തൈ ക്കണ്ടി വിജയൻ വ്യക്തമാക്ക ണം

  • @user-yb9zl7fu8o
    @user-yb9zl7fu8o 2 месяца назад

    Anufikuva,midyear,one

  • @abdulazizali9154
    @abdulazizali9154 2 месяца назад

    ഒരു നാട് രണ്ടു നീതി

  • @user-tk7vo8vj7r
    @user-tk7vo8vj7r 2 месяца назад

    Alan nteyum shuaibhinteyum peril UApA chumathiya rajyadhrohi policu karane jananghalude m.thurannu kanickanam

  • @MrNanzuk
    @MrNanzuk 2 месяца назад +1

    ചുമ്മാ ഇവറ്റകളുടെ കരച്ചിൽ എലെക്ഷൻ തീരുന്ന വരെ കാണാൻ വന്നതാണ്.. എന്താ ഒരു മന സുഖം. എലെക്ഷൻ കഴയുമ്പോ വീണ്ടും വരം അപ്പോ ശരി ബൈ.

  • @savioshajahan4661
    @savioshajahan4661 2 месяца назад +8

    CPIM have Islamophobia inside

  • @Vkp233
    @Vkp233 2 месяца назад +4

    Pinarayiye parenjitt karymilla police aayalum vakkeel aayalum post mortem cheytha docter aayalum ithil idapetta aaarayalum hindu aanenkil prathikal aaya hindukkalod oru sneham ullil kanum ...athondenne avarkk rakshappedan ulla pazhuthu avare kond aavumpole cheyth vech kanum ...ini appeal poyalum vadhashiksha kittenda ivarkk jail shikshaye kittu ...ath thanna aavarkkum vendath ...oru Riyas maulavi nathram alla Shan sreenivasan murder ulppede ellattilum rss nte influence kaanam ....

  • @vishnuc2415
    @vishnuc2415 2 месяца назад +4

    Nice explanation. Vote for UDF

  • @savioshajahan4661
    @savioshajahan4661 2 месяца назад +5

    RSS and CPIM must have made a contract

  • @abdullach9631
    @abdullach9631 Месяц назад

    Pradhamanu
    Channi
    Moorchichu

  • @yassirsalam3073
    @yassirsalam3073 2 месяца назад

    Cpim angnille or party thenne. Adh marach vech kaaryilla. Achumaman parnjdhonnu ormille

  • @hafilanashafilakanas646
    @hafilanashafilakanas646 2 месяца назад

    Ellarum kanakkanne ellarum avaravare labam nokunnu

  • @hafilanashafilakanas646
    @hafilanashafilakanas646 2 месяца назад

    Navin alla nalin kumar

  • @minhaasminhaas4107
    @minhaasminhaas4107 2 месяца назад

    നല്ല അവലോകനം ❤❤❤❤

  • @hashirpk6895
    @hashirpk6895 2 месяца назад +4

    ഒരൊറ്റ എണ്ണം rss ഉം അമ്മയെ കണ്ടു മരിക്കില്ല

  • @user-rk1pl4qv3q
    @user-rk1pl4qv3q 2 месяца назад +8

    Pinarayi vijayan 100 💯 percentage failed

  • @eliteveterinarycarevaliyaparam
    @eliteveterinarycarevaliyaparam 2 месяца назад

    Uapa has reservation

  • @mohamedshareef3361
    @mohamedshareef3361 2 месяца назад +23

    കൊടിഞി ഫൈസൽ റിയാസ്മൗലവി ഹാദിയവിഷയം കൃസംഘി സംഘീ സച്ചാർ കമ്മീഷൻ കുപ്രചരണം കൊടതിയിലെ നിസംഗമായത് വിധി അനുകൂലമാക്കിയത് എത്രയെത്ര വിഷയം ഇസ്ലാം വിരുദ്ധപ്രചാരകരായ യ്യൂട്യൂബർ മാരുടെ ഭരണകൂട തണൽ സഹകരണം എല്ലാം മുസ്ലീംവിരുദ്ധത ശക്തമാണ് ഈ ഭരണത്തിൽ നടക്കുന്നത്

    • @gamer619
      @gamer619 2 месяца назад

      ഇസ്ലാമിലെ കുഴപ്പങ്ങളും, വര്‍ഗീയതയും ഉള്‍കൊള്ളാന്‍ നിങ്ങൾ തയ്യാറാവണം

    • @user-rv7ih7ni8g
      @user-rv7ih7ni8g 2 месяца назад +2

      ഇസ്ലാം ഇവിടെ എന്ത് പ്രശ്നമാണ് ഉണ്ടാക്കുന്നത്

    • @gamer619
      @gamer619 2 месяца назад

      @@user-rv7ih7ni8g നിങ്ങൾ മുസ്ലിം ayakondanu അങ്ങനെ തോന്നുന്നത്.

    • @user-rv7ih7ni8g
      @user-rv7ih7ni8g 2 месяца назад

      @@gamer619 നിങ്ങൾ ഇല്ലാത്ത മുസ്ലീം ഭീതി ഉണ്ടാക്കി,ഒരു അപരനെ ശത്രു പക്ഷത്ത് സ്രിഷ്ടിച്ച് പാവം ഹിന്ദുകളെ പറ്റിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് മൈലേജ് കൂടി രാജൃത്ത് കുഴപ്പം ഉണ്ടാകുകയാണ്

    • @MohamedAlfazmohamed94
      @MohamedAlfazmohamed94 2 месяца назад +1

      ​@@gamer619 nee sanghi aayath kond aanu ingane thoonnunnath.. 😂

  • @kamaloman1775
    @kamaloman1775 2 месяца назад

    ഇ കേസിനെക്കുറിച്ച് ABCമലയാളം യൂട്ടൂബ് ചാനലിൽ ടി.ജി. മോഹൻദാസ് വളരേ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്

  • @abdulazeez3138
    @abdulazeez3138 2 месяца назад

    ആർ എസ് എസ് വോട്ടോ പിണാറിയി ( വധം

  • @Mhdali14
    @Mhdali14 2 месяца назад

    ഇതിപ്പോ ഉത്തരേന്ത്യൻ ധ്വജക്കളി ആയല്ലോ കേരളത്തിലും

  • @abidminsha1051
    @abidminsha1051 2 месяца назад +2

    Sulthan of adima😂😂😂

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk 2 месяца назад

    സിപിഎംലുള്ള മാപ്ലാവുകൾക് ഇനിയും മനസ്സിലായില്ലെങ്കിൽ മനസ്സിലാവാനെ പോകുന്നില്ല തീർത്തും തീർത്തും പക്ഷേപാതിത്വ പരമായ വിധി

  • @wahababdul4452
    @wahababdul4452 2 месяца назад +3

    ഏത് സർക്കാർ ആയാലും തുടർഭരണം ആപത്തു...

  • @Abdulnasir-fn7wo
    @Abdulnasir-fn7wo Месяц назад

    ഈ വിധി പറഞ്ഞ ജഡ്ജി ഒരുന്നുഷ്യൻ തന്നെയല്ലേ ?

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 месяца назад

    മാപ്രകൾ കഥ തുടരും എന്ത് തെളിവ് കൊടുത്താലും 🙈🙉🙊

  • @faizeemadeena6978
    @faizeemadeena6978 2 месяца назад

    ഇതാണോ പിണറായീ എങ്കിൽ ഇനി...

  • @shihabsaeedas1513
    @shihabsaeedas1513 2 месяца назад

    Cpmkeralathil ninum purarathaakum

  • @user-tk7vo8vj7r
    @user-tk7vo8vj7r 2 месяца назад

    Athinellam karanam upadheshttavu raman sree vasthavayum athupolulla sanghikal undu

  • @user-mb3un4hl6y
    @user-mb3un4hl6y 2 месяца назад

    CAA നടപ്പാക്കുന്ന ആദ്യ സംസ്ഥനം കേരള മാകുമോ ?

  • @abdulsalammuhammed1453
    @abdulsalammuhammed1453 2 месяца назад

    ബീഫ് വരട്ടിയതും കള്ളും മൂക്കറ്റം കയറ്റി നീലച്ചടയൻ ആഞ്ഞു വലിച്ച്
    "പാശിശം റ്റൊലയറ്റേ........"
    "പാശിശം റ്റൊലയറ്റേ......."
    എന്ന് വിളിച്ച് കൂവിയാ മതി;
    പാശിശം തൊലഞ്ഞോളും.
    '

  • @latheefvazhangattil6858
    @latheefvazhangattil6858 2 месяца назад

    ഐവ ഉപരോധിക്കാൻ അന്നത്തെ സ്റ്റാർ അബ്ദുറബ്ബ് 👍👍

  • @alic5577
    @alic5577 2 месяца назад

    അള്ളാ. Fi

  • @embracelife4223
    @embracelife4223 2 месяца назад

    അല്ല മീർ ദാവൂദെ 2 മാസം മുമ്പ് വി എസ് 100 അന്ന് താൻ പറഞ്ഞത് പിണറായി ഒരു നേതാവ് എവിടെയാണൊ വേണ്ടത് അവിടെ ഉണ്ടാവുന്ന ലീഡർ ആണ് എന്നാണല്ലൊ? മീർ സാദിക് തന്നെ