ഈ വീരശൂര പരാക്രമിയുടെ ഭാര്യയാകാൻ എങ്ങനെ ധൈര്യം വന്നു | Pinarayi Vijayan | Innocent | Kairali TV

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @takiyons218
    @takiyons218 3 года назад +1366

    രണ്ടാം തവണ മുഖ്യൻ ആയതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @eyeskiller6800
    @eyeskiller6800 3 года назад +333

    ചെത്തുകാരന്റെ മകൻ എന്ന് വിളിച്ചു അധിക്ഷേപിച്ച അതേ ചെത്തുകാരൻ കോരന്റെ മകൻ ശ്രീ പിണറായി വിജയൻ 💪ഇന്ന് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി 💪ശ്രീ പിണറായി വിജയൻ സാർ ഉയിർ 💪

    • @nothing8270
      @nothing8270 Год назад +3

      Enn kammikal maathram parayum

  • @jishnumuraleedharan2164
    @jishnumuraleedharan2164 4 года назад +591

    ചെറുപ്പത്തിൽ എല്ലാവരും പെടിതൊണ്ടൻമാർ ആയിരിക്കും.. പക്ഷേ .... കൊറച്ച് കാലം കഴിഞ്ഞാൽ ഇതാ ഇങനെ ആവും..
    ഇരട്ട ചങ്കൻ..❤️

    • @naseemamk1279
      @naseemamk1279 3 года назад +1

      a.

    • @Aman-cx6ou
      @Aman-cx6ou 3 года назад +7

      മുഖ്യമന്ത്രി പറഞ്ഞതു പോലെ,
      '"വളർന്നു വന്ന സാഹചര്യം" തന്നെ പ്രധാന കാരണം

    • @asuruvelayudan9778
      @asuruvelayudan9778 3 года назад

      🤩

    • @krishna201k
      @krishna201k 3 года назад

      Jishnu.. anganayirunnu lle.. me tooo....😁😁😄😄😃😃

  • @kuttnsasikumar9376
    @kuttnsasikumar9376 4 года назад +397

    മഹാ പുലിയാണ് താങ്കൾ താങ്കളെ പോലെ മുഖ്യമന്ത്രിയാണ് കേരളത്തിന് ആവശ്യം

  • @sumithpaleri4262
    @sumithpaleri4262 4 года назад +30

    എന്തൊരു മറുപടി... സൂപ്പർ..... ഗ്രേറ്റ്‌ man

  • @carpediem210
    @carpediem210 4 года назад +104

    Such a wonderful chief minister

  • @sheebap9697
    @sheebap9697 4 года назад +690

    ആ അമ്മ വളർത്തിയ മകൻ ഇന്ന് കേരളത്തിൻ്റെ മുഖ്യ മന്ത്രിയാ!

    • @manmany3300
      @manmany3300 3 года назад +1

      Tp chandrasekaran wants to know ur location

    • @shahanas883
      @shahanas883 3 года назад +4

      @@manmany3300 manassilayilla

    • @manmany3300
      @manmany3300 3 года назад +1

      @SREEJITH C S pinne tp chandrasekharan marsil poyathano... Pinarayi konnatha

    • @vismaya2860
      @vismaya2860 3 года назад

      @@manmany3300 pinarayiyo? 🙄 epo?

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      ..............................🌹

  • @sharansharan788
    @sharansharan788 3 года назад +62

    ഉയിരാണ് ഞങ്ങടെ സഖാവ് ഞങ്ങൾക്ക് ❤️❤️😘😘😘😘😘🚩🚩🚩🚩🚩 ലാൽസലാം സഖാവെ 🚩🚩😍😍❤️❤️

  • @rakeshkasaragod7653
    @rakeshkasaragod7653 4 года назад +164

    കാരിരുമ്പിന്റെ കരുത്തും ആയിരങ്ങളുടെ പ്രാർത്ഥനകളുമായി ഈ ഇരട്ട ചങ്കൻ മുന്നിൽ നിന്നും നയിക്കുമ്പോ രണ്ടു പ്രളയം മാരകമായ നിപ ഇപ്പൊ ലോകം മൊത്തം മരണം വിതക്കുന്ന കൊറോണ, ഞങ്ങൾ മലയാളികൾക്ക് പുല്ലാണ് 💪💪ലാൽസലാം സഗാവേ ♥️

    • @vinodtp2711
      @vinodtp2711 3 года назад

      പിണറായി തികഞ്ഞ മനുഷ്യ സ്നേഹിയാണ്.

  • @greeshmadas4889
    @greeshmadas4889 4 года назад +30

    Pinarayi sir uyir❣️💪💪💪

  • @santhicl7362
    @santhicl7362 4 года назад +38

    Very powerful person! His decisions are always correct capable of leading a country. Wishing all the best to CM.

  • @nalamidamkh5982
    @nalamidamkh5982 4 года назад +213

    ഇഷ്ടമാണ് സഖാവിനോട്..... പ്രണയമാണ്‌ ചുവപ്പുനോട്

  • @VHM_OFFICIAL
    @VHM_OFFICIAL 3 года назад +151

    രൂപത്തിലും സംസാരത്തിലും നിലപാടിലും പിണറായി സഖാവും പത്നിയും സാദൃശ്യം ഉള്ളതായി തോന്നിയവർക്ക് വരാം....

  • @sharjilwanderer5707
    @sharjilwanderer5707 4 года назад +53

    Best Cheif Minister in History..
    Pinarayi Vijayan Sir❤️❤️🙏🙏

  • @joysworld4490
    @joysworld4490 4 года назад +571

    സഖാവേ മനസിലാക്കാൻ വൈകി
    നിങ്ങൾ പുലി തന്നെ.

    • @u-9760
      @u-9760 4 года назад +20

      വൈകിയല്ലേ ചേട്ടാ .... പക്ഷേ ഞങ്ങളന്നും പറഞ്ഞിരുന്നു സത്യത്തെ മറച്ചു പിടിക്കാൻ കാലത്തിനു കഴിയില്ലെന്ന്. ആ സത്യം ഇതാ കൺമുന്നിൽ.

    • @divyadivyan9890
      @divyadivyan9890 4 года назад +12

      സത്യമാണ് സഖാവേ മനസിലാക്കാൻ വൈകി മനസിലാക്കിയപ്പോൾ ഒരു പാട് ഇഷ്ടംകൂടി ഇനി കേരളത്തിൽ ഈ മുഖ്യമന്ത്രി മാത്രം മതി വേറെ ഒരാൾ ഉണ്ട്

    • @jrverna3425
      @jrverna3425 3 года назад +4

      @@divyadivyan9890 സത്യം സത്യമായി ഭവിച്ചു വീണ്ടും മുഖ്യമന്ത്രിയായി

  • @izzusworld3856
    @izzusworld3856 3 года назад +42

    After election aroke kanunnund❤️👍

  • @ridhasriyasb6123
    @ridhasriyasb6123 3 года назад +19

    ഞാൻ ശ്രദ്ധിച്ചത് അക്വേറിയത്തിൽ നീന്തി കളിക്കുന്ന മീനുകലെയാണ്. സൂപ്പർ

  • @sinan1523
    @sinan1523 4 года назад +18

    Ironman of kerala💪💪💪

  • @ArjunArjun-jq2zp
    @ArjunArjun-jq2zp 4 года назад +290

    'ഇരട്ട ചങ്കൻ' . അതിനപ്പുറം ഒന്നും പറയാനില്ല

  • @hawkeye8128
    @hawkeye8128 4 года назад +607

    സഗാവ് ഒന്നുമല്ല എങ്കിലും മറ്റൊരു രാഷ്ട്രീയ നേതാവിനോടും തോന്നാത്ത ഒരിഷ്ടം പിണറായി വിജയനോട് ഉണ്ട്..എന്നെപ്പോലുള്ള വേറെ ആരെങ്കിലും ഉണ്ടോ

    • @drsreejith8509
      @drsreejith8509 4 года назад +3

      Hawk Eye und

    • @manmany3300
      @manmany3300 3 года назад +3

      Illa

    • @Harun-vi5lp
      @Harun-vi5lp 3 года назад +3

      Und

    • @manmany3300
      @manmany3300 3 года назад

      @@Harun-vi5lp nale pallil pennu kerumbo marikkolum😂😂

    • @Harun-vi5lp
      @Harun-vi5lp 3 года назад +18

      @@manmany3300 സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനോട് എനിക്ക് എതിർപ്പില്ല. കാരണം ലിംഗ വിവേചനം പാടില്ല. ഒരു ദൈവവും ലിംഗ വിവേചനം കാണിക്കില്ല. അത് മനസ്സിലാകുന്ന ആളുകൾ ഒരുപാട് ഇവിടെ ഉണ്ടെടോ.

  • @jercerbrozzz6832
    @jercerbrozzz6832 3 года назад +242

    2021Election result, ഇന്ന് ശേഷം കാണുന്നവർ ഉണ്ടോ 💕

  • @ms-rf4it
    @ms-rf4it 3 года назад +138

    രണ്ടാം വരവിന്റെ ത്രില്ലിൽ കാണാൻ വരുന്നവരുണ്ടെഗിൽ പവർ കാണിച്ചോ

  • @rayan9293
    @rayan9293 4 года назад +14

    Great personality. Great leader. Hats off Mr. Chief minister.

  • @padmajamurali8576
    @padmajamurali8576 3 года назад +21

    രണ്ട് പേർക്കും ഒരേ മുഖച്ഛായ. ഒരേ ഭാവം

  • @thanafc5799
    @thanafc5799 3 года назад +39

    ഈ പാർട്ടിയുടെ തണലിൽ ഇനിയും ഒരായിരം പിണറായി വിജയന്മാർ പിറന്നിടട്ടെ.... അവർ ദേശത്തിനും രാഷ്ട്രത്തിനും മുതൽക്കൂട്ടായി തീരട്ടെ.... ♥️

  • @unnikrishnankinanoor2611
    @unnikrishnankinanoor2611 3 года назад +15

    ലീഡർ കരുണാകരനു ശേഷം ലീഡറെന്ന് ഉള്ളിൽ തട്ടി വിളിക്കാവുന്ന നേതാവ്‌. തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുനതിനുമുള്ള ആർജ്ജവം, ധൈര്യം കരുണാകരനു ശേഷം കണ്ടത്‌ ഇദ്ദേഹത്തിൽ മാത്രമാ...
    A real motivational leader....

    • @athirasajith9925
      @athirasajith9925 3 года назад +1

      പക്ഷേ എന്തു നന്മ ചെയ്താലും അംഗീകരിക്കാത്ത ചില ആൾകാർ ഉണ്ടല്ലോ ബ്രോ

    • @unnikrishnankinanoor2611
      @unnikrishnankinanoor2611 3 года назад +2

      ആശയപരമായി പല വിഷയങ്ങളിലും വിരുദ്ധതയുണ്ടെങ്കിലും നെഞ്ചോട്‌ ചേർത്ത്‌ നിർത്താവുന്ന വ്യക്തിത്വം.

  • @alikv4379
    @alikv4379 3 года назад +44

    എന്റെ പ്രിയ പ്പെട്ട മുഖ്യമന്ത്രി യെഎനിക്ക്
    നേരിട്ട് കാണണം

  • @aliyarks2586
    @aliyarks2586 4 года назад +101

    അപ്പൊ കാണുന്നവരെ അപ്പാ എന്നു വിളിക്കാത്ത ആണത്തം ഉള്ള ഒരു വ്യക്തി നേതാവ് ഭരണാധികാരി എല്ലാ ഗുണങ്ങള്‍ ഉള്ള ഒരു മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന ആൾ. ഇതാകാം നേതാവ്. ഇതാകട്ടെ. കരുതല്‍ എല്ലാത്തിലും. ഈ സാഹചര്യത്തില്‍ കോൺഗ്രസ്സ് ആയിരുന്നു എങ്കിൽ എല്ലാം കൈ വിട്ട് പോകുമായിരുന്നു. അവര്‍ക്ക് എങ്ങിനെയും പൈസ ഉണ്ടാക്കി അവരുടേയും കുടുംബം അത്ര തന്നെ മതി. ടീച്ചർ അടിപൊളി പ്രവര്‍ത്തനം തന്നെ ആണ് ആരെയും അമ്പരപ്പിക്കുന്ന രീതി. ജന പ്രതിനിധികള്‍ ഇങ്ങനെ ആവണം.

  • @urbannaxal1529
    @urbannaxal1529 4 года назад +54

    ആ അമ്മ വളർത്തിയ മകൻ ഇന്ന് ഒരുപാട് അമ്മമാരുടെ സ്നേഹം ഏറ്റു വാങ്ങുന്നു ❤️

    • @MuhammadAli-nc6wi
      @MuhammadAli-nc6wi 4 года назад +1

      ഓ എൻ്റെ പൊന്നെ പിണറായി ഉമ്മ തരാൻ കൊതി ആവുന്നു

    • @SajiThomasGeorge
      @SajiThomasGeorge 8 месяцев назад +1

      സ്‌നേഹമല്ല ശാപങ്ങൾ മാത്രമാണു പിണുങ്കാണ്ടി ഇതുവരെ ഏറ്റു വാങ്ങിയതു❤❤❤😂

  • @revathysriram5936
    @revathysriram5936 4 года назад +10

    Such a lovely couple,,

  • @enemyofliars
    @enemyofliars 4 года назад +10

    Pinarayi Vijayan Sir is a well educated person.

  • @aboobackersiddique2619
    @aboobackersiddique2619 4 года назад +7

    Great Leader
    God bless my teacher's family

  • @AliKhan-qf6vk
    @AliKhan-qf6vk 4 года назад +12

    വിജയേട്ടൻ

  • @dileepbro9724
    @dileepbro9724 3 года назад +2

    BIG SALUTE

  • @geethatc2434
    @geethatc2434 4 года назад +30

    Superman..🙏

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 года назад +219

    ലോകത്തിനു തന്നെ മാതൃക യായി കൊറോണയെ കെട്ട് കെട്ടിച്ച കേരളത്തിന്റെ അഭിമാനം
    ... കേരള മുഖ്യമന്ത്രി പിണറായി വിജയൻ. . അഭിനന്ദനങ്ങൾ

    • @shafeerkwt9700
      @shafeerkwt9700 4 года назад +7

      Next kerala cheef minister sagav pinarayi vijayan...
      Sagav iratta changan..💪💪💪💪💪💪💪💪💪💪💪💟💟💟💟💟💟💟💟🎊🎊🎊🎊🎊🎊🎊🎊🎊🎊

    • @vasanthidevi8199
      @vasanthidevi8199 4 года назад +1

      Ex

    • @chris895
      @chris895 4 года назад +4

      Disaster Vijayan

  • @anithatailers6028
    @anithatailers6028 4 года назад +5

    ബിഗ് സല്യൂട്ട്

  • @udayakumardamodaran4828
    @udayakumardamodaran4828 4 года назад +5

    A true leader....

  • @Mrfacts_ge
    @Mrfacts_ge 3 года назад +8

    Sakhavu Pinarayi vijayan ❤️❤️❤️❤️

  • @najavibes1123
    @najavibes1123 4 года назад +118

    keralam kandathil vechu ettavum nalla mukhyamanthri
    pinarayi vijayan

  • @mohammedhafisk5075
    @mohammedhafisk5075 3 года назад +6

    Pinaraayi vijayan ❤❤❤❤

  • @finuzanub4u775
    @finuzanub4u775 3 года назад +1

    Njagalude rakshakananu 🚩🚩🚩💪💪❤❤pinarayi sir

  • @sheejajoseph9024
    @sheejajoseph9024 4 года назад +19

    Sir nte samsara reethi enthu super anu.orupadishtama kelkan

    • @anilkumarkp5864
      @anilkumarkp5864 4 года назад

      Avasaanathey samaram kazhinjapol riyaas makalude roomleyku good night paranju pokunna scene aanu keralam kandathu...😆😆😆😆

    • @shibinshaji2970
      @shibinshaji2970 3 года назад

      @@anilkumarkp5864 🐐💩🖕

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      Koppe

  • @sajiprinso5952
    @sajiprinso5952 4 года назад +28

    Sarkar oppamalla munpilund Our CM💪💪

  • @t-rex4394
    @t-rex4394 3 года назад +26

    No one is born brave.. They are made Brave by themselves 💝.

  • @moideenpadath4830
    @moideenpadath4830 4 года назад +15

    ഇതാണ് കേരളത്തിൻ്റെ സിംഹം' ഇന്ത്യയുടെ പുലി' ലോകതിൻ്റെ യോദ്ധവ് !

  • @nihmaminu1553
    @nihmaminu1553 3 года назад +11

    സഖാവ് ഉയിരാണ് ❤❤

  • @Name1348-d3i
    @Name1348-d3i 3 года назад +2

    ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവി അല്ല ഞാൻ. എന്നാലും ഒരു പ്രത്യേക ഇഷ്ടമാണ്🥰
    Love the way you rule our state💖

  • @mujeeb123456able
    @mujeeb123456able 4 года назад +199

    പണ്ടൊക്കെ ചില മുഖ്യമന്ത്രിമാർ പല കാര്യങ്ങളും പ്രഖ്യാപിക്കും പക്ഷെ ഒന്നും നടപ്പിലാവാറില്ല.... പക്ഷെ പക്ഷെ ഇപ്പൊ അതല്ല സ്ഥിതി.... സഖാവ് പിണറായി വിജയന്റെ പ്രത്യേകത താൻ ഒരു കാര്യം പറഞ്ഞാൽ അതേറ്റെടുത്ത് ചെയ്യാൻ തയ്യാറാവുന്ന ഒരു പറ്റം ജനതയുണ്ടെന്നതാണ്.... അദ്ദേഹം പലതും ചെയ്യാൻ ജനതയോടാണ് പറയുന്നത്... ഉദാഹരണം തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം കൊടുക്കാൻ പറഞ്ഞത്.....അത്രയ്ക്ക് പവറാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക്... ആരും അനുസരിക്കും ആ നേതൃപാഠവം

    • @ramlaca1904
      @ramlaca1904 4 года назад +6

      മുമ്പൊക്കെ മുഖ്യമന്ത്രിമാർ പ്രഖ്യാപിക്കും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞത് ഇ കെ നായനാരെ യും വിഎസ് അച്യുതാനന്ദനെയും ഉദ്ദേശിച്ച ആണെന്ന് മനസ്സിലായി പക്ഷേ അവർ ഈ മന്ത്രി യെക്കാളും നിഷ്കളങ്കൻ ആയിരുന്നു വാക്കുപാലിക്കാൻ പറ്റാത്തത് അത് ഈ മന്ത്രിയെ പോലെ ജനങ്ങളോട നായക്ക് ഭക്ഷണം കൊടുക്കാനും എലിക്ക് ഭക്ഷണം കൊടുക്കാനും അല്ല പറഞ്ഞത് കൊടുക്കാനും സർക്കാറിൻറെ ഫണ്ടിൽനിന്ന് കൊടുക്കാനാണ് വലിയ കാര്യം ചെയ്യുന്ന മന്ത്രിമാർക്ക് എലിയും നായയും സംരക്ഷിക്കാൻ മറന്നുപോകും ഈ മന്ത്രിക്ക് മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മറന്നുപോയിരുന്നു അതുകൊണ്ടാണ് പണത്തിന് ആവശ്യം വരുമ്പോൾ ജനങ്ങളിലേക്ക് കൈനീടാൻ പറയല്ല്ഒരു മന്ത്രി ആയാൽ ആദ്യം ചെയ്യേണ്ടത് ദുരിതാശ്വാസ ഫണ്ട് പണം നീക്കി വെക്കൽ അല്ലാതെ നായക്കും കാക്കയ്ക്കും ഭക്ഷണം കൊടുക്കാം പറയല്ല്

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 4 года назад +6

      @@ramlaca1904
      ചില അസുഖങ്ങൾക്ക് മരുന്നില്ല.

    • @drsreejith8509
      @drsreejith8509 4 года назад +2

      Ramla Ca kastam

    • @bhaseerbhasi4720
      @bhaseerbhasi4720 4 года назад +2

      @@ramlaca1904 sari mooooooori mole

    • @devikapr7686
      @devikapr7686 4 года назад +2

      @@ramlaca1904 ഒരു പ്രേത്യേക തരം കുരു 🥴

  • @deepthivs7834
    @deepthivs7834 3 года назад +1

    Proud sir 💕💕💕💕💕

  • @An_viya
    @An_viya 3 года назад +3

    Achante molude dairyam aanu enikishtaye💪💪💪💪

  • @arunraj4933
    @arunraj4933 4 года назад +106

    ഇരട്ട ചങ്കൻ 💟💟

  • @delsyjames9691
    @delsyjames9691 4 года назад +2

    Congrats

  • @arunks4377
    @arunks4377 3 года назад +11

    മൂന്നാം പിണറായി സർക്കാർ വരുമ്പോൾ കാണാൻ ആരൊക്കെ ഉണ്ട്. ലാൽസലാം സഖാവേ, എല്ലാ ഭാവുകങ്ങളും. കേരളം ഇനി വിട്ടു കൊടുക്കരുത്.♥️♥️♥️♥️♥️♥️♥️♥️

    • @aiswaryas7787
      @aiswaryas7787 Год назад

      Varilla

    • @jessyjose7240
      @jessyjose7240 Год назад

      ഈ party പോലും ഇയാൾ കാരണം നിന്നുപോകും ഉറപ്പ്

  • @darkworldbyfebi1511
    @darkworldbyfebi1511 3 года назад +10

    Pinarayi vijayane ishtamallathiruna njha ippo ee manushinte aaradikayayiii marri lal salam sagaveee❤❤

  • @sumabaiju4948
    @sumabaiju4948 4 года назад +260

    Cm നോട് സ്നേഹം അങ്ങ് കൂടിക്കൂടി വരികയാ

  • @dilludinakaran4991
    @dilludinakaran4991 4 года назад +13

    പ്രതിസന്ധിഘട്ടങ്ങളെ ധീരമായി തരണം ചെയ്യുന്ന ആരാധ്യനായ മുഖ്യമന്ത്രി, കേരളത്തിന്‌ അഭിമാനവും, ഐശ്വര്യവും, ആനന്ദവുമാണ്‌. അങ്ങയുടെ ഈ ധാർമികമായ ഭരണം എന്നെന്നും നിലനിൽക്കട്ടെഎന്ന് ആഗ്രഹിക്കുന്നു. ലാൽ സലാം സഖാവെ

  • @anriya4053
    @anriya4053 4 года назад +5

    Legandary Hero that Kerala has ever seen

  • @sarkkarsarkkar6928
    @sarkkarsarkkar6928 4 года назад +235

    ഒരു ചങ്കൂറ്റം ഉള്ള മുഖ്യമന്ത്രി

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES ALL. GOD BLESS YOU ALL. TJM.

  • @menbl2941
    @menbl2941 4 года назад +3

    The Alpha Man 💪

  • @nadeermuhammed3637
    @nadeermuhammed3637 4 года назад +23

    Orupaadu orupaadu ishttamaaaanu ee CM-ne

  • @nishauh577
    @nishauh577 4 года назад +145

    ഒരു ദുരന്തംനടക്കുമ്പോൾ അവിടെ പോയി കരയുന്ന നേതാക്കൻമാരെ കണ്ടിട്ടുണ്ട് ആ ദുരന്തം മൊത്തം ഏറ്റെടുത്തു അവിടെയുള്ളവർക്ക്‌ ഉറക്കത്തിൽ പോലും കൂടെയുണ്ട് എന്നതോന്നലും ധൈര്യവും പ്രതീക്ഷയും കൊടുക്കാൻ കഴിയുന്ന നേതാവാണ് പിണറായി വിജയൻ പിന്നെ സ്വന്തം വീട്ടിൽ പോലും മര്യാദക്ക് കാര്യങ്ങൾ നടത്താൻ കഴിയാത്തവരാണ് ഒരു നാട് ഭരിക്കുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളെ ഒരാളുടെ മാത്രം കുറ്റമായി കണ്ട് അധിക്ഷേപിക്കുന്നത്

  • @duogaming2218
    @duogaming2218 4 года назад +3

    Orupad ishtam thonunnu sagave...Lal salam....arogyamulla deergayussundavatte

  • @lijojose3103
    @lijojose3103 3 года назад +59

    ഇനി ഉള്ള 50 വർഷവും Ldf ഭരിക്കും.....
    പിണറായി വിജയൻ..... ഇരട്ട ചങ്കൻ ❤❤❤❤❤💪💪💪💪💪

  • @ayeshashaikhshaikh8962
    @ayeshashaikhshaikh8962 4 года назад +1

    Nalla interview

  • @vsanalkumarv
    @vsanalkumarv 3 года назад +1

    💪💪💪💪💪🚩🚩🚩🚩🚩ഉയിർ

  • @valsammavasu476
    @valsammavasu476 3 года назад +1

    Best cm.Big salute sir

  • @dfgbdmkadershah1409
    @dfgbdmkadershah1409 4 года назад +9

    Simple and straight forward person Kerala CM Mr P V , blessed family and state, due to bjp and rss atrocity and crimes excessive if Kerala seperated then, Kerala will be one of the greatest country in this dangerous world to save humanbeings and democracy

  • @shalushabab8717
    @shalushabab8717 4 года назад +69

    ഞങ്ങൾക്കൊരു മുഖ്യമന്ത്രി ഉണ്ട്...!! ചെത്തുകാരൻ കോരന്റെ മകൻ ഇരട്ട ചങ്കൻ പിണറായി വിജയൻ😍😍😍
    വെല്ലുവിളികൾ എന്തും ഉയരട്ടെ അതിനെയെല്ലാം ഞങ്ങൾ അതിജീവിക്കും

    • @anilkumarkp5864
      @anilkumarkp5864 4 года назад

      Sathyam.........sathyam.........Athijeevikaan pedaapaadupedunna scene aanu TV on cheythaal kaanunnathu...😁

    • @adithyamanoj5832
      @adithyamanoj5832 3 года назад

      💪💪💪💪💪

  • @ArunArun-ps6je
    @ArunArun-ps6je 4 года назад +432

    എന്തൊക്കെ ആയാലും ഇപ്പോള ഒരു മുഖ്യമന്ത്രി യെ കിട്ടിയത്

    • @banusworld6121
      @banusworld6121 4 года назад +6

      Yes

    • @shinas055
      @shinas055 4 года назад +5

      Hm

    • @ny1237
      @ny1237 4 года назад +5

      Ini idhupoloru pradhana mandriye enna namuk kitta

    • @cutie08
      @cutie08 4 года назад +1

      @@ny1237 ayyo atheppozha aavuo ? Vegam varane angane oraalu eeswara🤞

    • @aleenaaneenababu3122
      @aleenaaneenababu3122 3 года назад +1

      Yessdddddd

  • @husnachrchr9017
    @husnachrchr9017 4 года назад +2

    Gid bless both of 3

  • @rajeevr.c
    @rajeevr.c 4 года назад +15

    Sathyam ,enthu nalla mukhyamantri aanu e sir.

  • @jayasrip591
    @jayasrip591 3 года назад

    രണ്ടാമൂഴം കലക്കി ❤️❤️🙏

  • @maheshj1880
    @maheshj1880 4 года назад +4

    Welcome sir for another five years

  • @Hinan-cl8io
    @Hinan-cl8io 4 года назад +5

    🔥🔥

  • @dulkifilsaquafi8304
    @dulkifilsaquafi8304 4 года назад +18

    Big salute മുഖ്യ മന്ത്രി

  • @arjun4914
    @arjun4914 3 года назад +2

    രണ്ടാം പിണറായി സർക്കാർ 😘😘🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤️❤️❤️❤️❤️❤️

  • @mohammadrasheedShihab
    @mohammadrasheedShihab 4 года назад +60

    ഞാൻ കണ്ട ദൈവം 🙏

    • @anilkumarkp5864
      @anilkumarkp5864 4 года назад

      Saghaavu Khur--ann l undo?????🧐🧐🧐🧐🧐🧐

    • @shahanas883
      @shahanas883 3 года назад +1

      @@anilkumarkp5864 muslimsinte QURANIL ella ayalk swanthamayi undakiyatil undavum

    • @heithelworld4175
      @heithelworld4175 3 года назад

      Daivam aarenkilum.nem kollo

    • @shahanas883
      @shahanas883 3 года назад

      @@heithelworld4175 🤔

  • @tjabbarabduljabbar9893
    @tjabbarabduljabbar9893 3 года назад +1

    👍👍👍👍👍

  • @adithyansajan8305
    @adithyansajan8305 3 года назад

    Kandodirikkan kettirikkan nalla rasamundu nalla kadakal ❤️

  • @lijosuri4076
    @lijosuri4076 4 года назад +12

    ലാൽസലാം

  • @habeebshemi2034
    @habeebshemi2034 4 года назад

    Nice partner ..
    God bless both of
    💐💐💐💐💐💐💐

  • @salinis.c1982
    @salinis.c1982 3 года назад +3

    Lal salaam

  • @ajithajoos544
    @ajithajoos544 3 года назад +3

    Iratta ❤❤chankan 🔥🔥🔥#sagavu

  • @pranoojfspranooj6620
    @pranoojfspranooj6620 4 года назад +1

    Salute sir

  • @mohammedshahid1917
    @mohammedshahid1917 4 года назад +22

    Understood the meaning of Chief Minister - Pinarayi Vijayan .

  • @bindus9481
    @bindus9481 3 года назад

    God bls u sir

  • @veeranv7064
    @veeranv7064 3 года назад +3

    PINARAYI KING IN KERALA😈

  • @ramsifas9957
    @ramsifas9957 3 года назад +1

    Nammude swantham.... Rajav from thalassery ❤👍

  • @mohammedm2803
    @mohammedm2803 4 года назад +25

    മുഖ്യമന്ത്രി സാർ പറഞ്ഞത് കേട്ടില്ലെ മകൾ പറഞ്ഞത് അച്ചൻ നമ്മയുടെ കട്ടിലാണ് കിടക്കുന്നത് എന്ന് സത്യം നമ്മളാണ് മക്കൾക്ക് ധൈര്യം കൊടുക്കുന്നത് സാർക്ക് നല്ലത് വരട്ടെ എല്ലാ വർക്കും

    • @anilkumarkp5864
      @anilkumarkp5864 4 года назад

      Makal annu athu paranjapol makalude kattilil riyas vannu kidakumennu iratta chankannpratheekshichitundaavillaaa

  • @ajupkd4249
    @ajupkd4249 4 года назад +37

    പിണറായി വിജയൻ എന്നതു വെറും ഒരു മനുഷ്യ ജീവി മാത്രം....
    പക്ഷെ കുറഞ്ഞ കാലം കൊണ്ടു
    പ്രതിപക്ഷത്തിന്റെ, വിമർശകരുടെ വായ മൂടി കെട്ടി...
    കൂടാതെ ആ മനുഷ്യൻ ഇന്നു കൊടാ ന കോടി ജനങ്ങൾക്കു ആശ്വാസവും കരുതലുമാണ്..
    സഗാവിനെ ഇന്നു കേരള ജനത
    ദൈവത്തെ പോലെ യാണ് കാണുന്നത്
    ഇന്നു അദ്ദേഹത്തെ പോലെ ആവാൻ ലോക ഭരണ>ദിഘാരികൾ
    മത്സരിക്കുകയാണ്..
    ലാൽസലാം സഗാവേ 💪💪💪

    • @shazuaboobakkar1088
      @shazuaboobakkar1088 4 года назад

      Aju keralam maathramalla indiayilulla ellavarudeyum Hero yaan ippo sagav p.vijyan sir

    • @anilkumarkp5864
      @anilkumarkp5864 4 года назад

      Ethrayum vallya mandanmaar Palakkad undennu ipozha manassilaayathu......

    • @anilkumarkp5864
      @anilkumarkp5864 4 года назад

      Jillayku naanakedundaakalleyy.......pls...

    • @shibinshaji2970
      @shibinshaji2970 3 года назад

      Lal salam🚩🚩🚩

  • @devgowri
    @devgowri 3 года назад +1

    വളരെ ശരിയാണ്... ഞാനും പ്രേതകഥകള്‍ കേട്ടാണ് വളര്‍ന്നത്.. പക്ഷെ ഇപ്പോഴും പേടി മാറിയില്ല എന്ന് മാത്രം !!!

  • @ashrafe8000
    @ashrafe8000 4 года назад

    A big salute sir

  • @sumeshachooozz4812
    @sumeshachooozz4812 3 года назад +1

    I love you vijayan sir

  • @divinkrystal
    @divinkrystal 3 года назад

    So cute family

  • @anuanu-rc9io
    @anuanu-rc9io 3 года назад +1

    🥰🥰🥰🥰

  • @roadmaster3248
    @roadmaster3248 2 года назад +3

    ചിരിവരുന്നു ഇതൊക്കെ കാണുമ്പോൾ 😂😂

  • @ludukoyilatt6888
    @ludukoyilatt6888 4 года назад

    Good

  • @lakshmisaneesh6555
    @lakshmisaneesh6555 Год назад +2

    Nalla vekthikalude bharyayavanam.... Allalthe ithpolullavarude bharya ayathil abimanikononumila... Orupad perude sabangal mathram etuvangunna vekthiyude bharayayathil gethikanam...Karanam vekthitham nallathathavanam athyam...