ദോഹ ഡിപ്ലോമസി വിജയിക്കുമോ? | Israel-Palestine conflict: Qatar Diplomacy | Out Of Focus
HTML-код
- Опубликовано: 30 ноя 2024
- #palestine #palestine_tv #palestina #israel #israelites #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
Ithu SUNNI vs SHIYA issues annuu prasnam
ഹമസിന്റെ കളിക്കോപ്പ് തടുക്കാൻ കഴിയാത്ത ഇസ്രായിൽ എന്ന ഊതി വീർപ്പിച്ചബലൂൺഇപ്പോൾ പൊട്ടി ചിതറി ,ഇനി എന്നെങ്കിലും ഇറാനിന്റെ ഒരു ബോംമ്പ് വന്നാൽ ചാമ്പൽ ആകും എന്ന് ഇപ്പോൾ അവർക്കും ലോകത്തിനും മനസ്സിലായി
@@abdulazeez4137 ഹ ഹ അങ്ങനെ വിചാരിച്ചിരുന്നോ 🤣
അയ്യോ വേണ്ടേ വേണ്ട.
@d_o__n ഏറ്റവും വലിയ തീവ്രവാദികൾ ഇതിൽ ഇസ്രരേൽ ഭീകരരാഷ്ട്രത്തിൻ്റെ തെമ്മാടിത്തത്തെ ന്യായീകരിക്കുന്ന കമൻ്റോളികളാണ്
മാധ്യമം പത്രത്തിന്റെ പണ്ടേ ഉള്ള ഒരു പ്രത്യേകതയാണ് വിദേശ വാര്‍ത്തകള്‍ക്ക് നല്ല പ്രാധാന്യം നല്‍കുക എന്നത്, വിദേശ വാര്‍ത്തകള്‍ക്ക് വേണ്ടി ഒരു ഫുള്‍പേജ് മാധ്യമം മാറ്റി വെക്കാറുണ്ട്.
മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മീഡിയ വണ്ണിന് പ്രത്യേക മികവ് തന്നെയുണ്ട്.
സി.ദാവൂദ് ലോക രാഷ്ട്രീയത്തെ കുറിച്ച് വളരെ കൃത്യമായും വ്യക്തമായും സംസാരിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയാണ്.
മീഡിയ വണ്ണിന് അഭിനന്ദനങ്ങള്‍...
രണ്ടു രാജ്യത്തിലെയും പാവപ്പെട്ട ജനങ്ങളും കുഞ്ഞുങ്ങളും സ്ത്രീകളും ഒക്കെ സന്തോഷത്തോടെ തുടർന്നും ജീവിക്കാനുള്ള വിധി ഉണ്ടാകട്ടെ
❤❤❤
അത് നല്ല ലക്ഷ്യം.
❤❤❤
ഖത്തർ എന്ത് റോൾ വഹിക്കാൻ. അമേരിക്കക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും ഓടണം എന്ന് തോന്നിയപ്പോൾ അഫ്ഗാനിസ്ഥാനോട് പറഞ്ഞു ശരിയാക്കണമെന്ന് ഖത്തറിനോട് ആവശ്യപ്പെട്ടു അവരത് ചെയ്തുകൊടുത്തു. ഇറാഖിൽ നടത്തിയതിനേക്കാൾ വലിയ അക്രമം ഇറാനിൽ നടത്താൻ അമേരിക്ക തീരുമാനിച്ചപ്പോൾ അമേരിക്കൻ പൗരന്മാർക്ക് അപകടം പറ്റാതിരിക്കാൻ ഖത്തറിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പൗരന്മാരെ അമേരിക്കയിൽ എത്തിച്ചു. ഇങ്ങനെ മാധ്യേഷ്യ മേഖലകളിൽ അമേരിക്കയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു ഇടനിലക്കാരൻ അത്രമാത്രം. ഹമാസ് ഇപ്പോൾ കൊല്ലുന്നത് ജൂതന്മാരെ ആണോ? അതോ ജൂതന്മാർ അപരവൽക്കരിക്കണം എന്ന് അവകാശപ്പെടുന്ന ഇസ്രായേലിൽ ജീവിക്കുന്ന ജൂതന്മാർ അല്ലാത്ത മറ്റു സമൂഹത്തെയാണോ? ഇത് ജൂതന്മാരുടെ ഒരു വിഭാഗം അറിഞ്ഞുകൊണ്ടുള്ള എന്തോ ചതിയാണ് എന്ന് ഞാൻ സംശയിക്കുന്നു. കാരണം sabbath ദിനങ്ങളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും lights മറ്റും ഉപയോഗിക്കുന്നത് അൾട്രാ ഓർത്തഡോക്സ് ജൂതന്മാർ വെറുക്കുന്നുണ്ട്. ആ ഒരു സാഹചര്യത്തിലാണ് അവിടെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് ഗാനമേളയും ആകോശവും നടന്നത്. ജൂത മതത്തെ സംബന്ധിച്ചിടത്തോളം അത് അവരുടെ മതം അനുവദിക്കാത്ത കാര്യമാണ് . കൃത്യമായി പരിപാടി നടക്കുന്ന സ്ഥലത്ത് തന്നെ പാരാ ഗ്ലൈഡ് ചെയ്തു നൂറുകണക്കിന് Hamas team's ആക്രമിക്കാന്‍ വന്നതും സംശയം അധികരിപ്പിക്കുന്നു. മാത്രമല്ല ഏറ്റവും ആധുനികമായ ഫയർ ഗണ്ണുകൾ ഹമാസിന്റെ കയ്യിലുണ്ട് . ഇത്രയും ആധുനിക സംവിധാനങ്ങളുള്ള ഇസ്രായേലിനെ, ഹമാസിന് ഇത്രയും എളുപ്പത്തിൽ ആക്രമിക്കാൻ കഴിഞ്ഞു എന്നത്, ജൂത വിഭാഗത്തിലെ ഒരു വിഭാഗം ആളുകൾ അറിഞ്ഞു കൊണ്ടാണ് ഈ ആക്രമണം നടന്നത് എന്ന സംശയം ഉണ്ടാകുന്നു. ജൂതന്മാർ അവരിലെ മത വിധികൾ ഫോളോ ചെയ്യാത്ത ആളുകളെ കൊല്ലാൻ ഉണ്ടാക്കിയ ഒരു നാടകമായും ഇതിനെ സംശയിക്കാം.( ജൂതന്മാർ അല്ലാത്ത ആളുകളെ കൂടെ ജീവിക്കാൻ അനുവദിക്കേണ്ടതോർത്ത് മാത്രം. പണ്ടുകാലങ്ങളിൽ അവർക്ക് യുദ്ധ തടവുകാരായി ലഭിച്ച അടിമകളെ പോലും. ജൂതന്മാർ മോചിപ്പിക്കാറുണ്ടായിരുന്നു. അത്രക്ക് വംശീയ ചിന്താഗതിയുള്ള ഒരു സമൂഹമാണ് ജൂതന്മാർ അവർക്കിടയിൽ ഇന്ന് മറ്റ് പല ജാതിക്കാരും ജീവിക്കുന്നത് അവർ അങ്ങനെ നോക്കിനിൽക്കില്ല)
അതിനു അവർ തന്നെ വിചാരിക്കണം aqsa മറന്നാൽ തീരാവുന്ന പ്രശനമേ ഗാസയിലെ ഇസ്ലാമിക മൗലിക വാദികൾക് ഉള്ളു
ദാവൂദ് very knowledgeable in international politics ❤
Truely
വിദേശ രാഷ്ട്രീയം കലക്കി കുടിച്ച ആളാണ്.❤
Dawoodinte oombiya knowledge thenjittund…. Qatar vadhasikshakk vidhicha ella navy officer marudeyum vadhasiksha cancelaaki
ക്വാളിറ്റിയും പെർഫെക്ഷനും
out of focus ൻ്റെ പ്രത്യേകതയാണ്
😂😂
നിങ്ങൾ മിഡിയ വൺ വളരെ സ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ബിഗ് സല്യൂട്ട്
Great discussion by C. Davud.. Superb... Never expected this neutral point of view
ദാവൂദ് സാഹിബ് what a knowledgeable man 🥰
NATO ile 2nd biggest army turkey 🤣
സി. ദാവൂദ് നല്ല അറിവുള്ള മാധ്യമ പ്രവര്‍ത്തകനാണ്.
@@deonjohn. Because western interest are vested in Istanbul army base.
@@deonjohn.ആണല്ലോ
@@dsr-gq1sk Turkeyde Main importance ennatthil alla.. Athinte geographical locationil aaan...Ennam mathram noki turkey NATO ile second Military power enn parayan pattila... US, France, UK kazhinjite Vakiolla countries ullu.
നല്ല വാർത്ത കേൾക്കാം. അതാണ് ഖത്തർ അമീറും ആ രാജ്യവും 🙏
Qatar is a terrorist country. UN should sanction them. They support and finance Hamas , Taliban and all other terrorist orgs. Qatar is a threat for world peace.
Muslim terroristugalku found kodukugayanu pradhana hobby,kurachu Kalam munbu vare Saudi UAE ubarodham erpeduthiyirunnu.
Qatar ല്‍ നിന്നും........🇶🇦🇶🇦🇶🇦🇶🇦
Qatar എപ്പോഴും നട്ടെല്ലുള്ള ഏക അറബ് രാജ്യം
Yes Qatar against to BHARAT
മതം മാറിയ തുലക്കന്മാരുടെ സപ്പോർട്ട് വേണ്ട അറബികൾക്ക്
😂ഖത്തർ അമീർ 😂
@ appukuttan6466. ഭാരതത്തിനല്ല എതിര് , ഇന്ത്യ ഭരിക്കുന്ന നാറികളോടാണ് ഖതറിന് എതിർപ്പ്
ലോകത്തു നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ മുഴുവൻ funding source ഖത്തർ ആണ്, ഇത് western world ശ്രദ്ധിക്കുന്നുണ്ട്, താമസിയാതെ പണി വരുന്നുണ്ട്!
ഹമാസ് നു നല്ല ബുദ്ധി കൂടി ഉപദേശിക്കാൻ കൂടി
ഖത്തർ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളും എന്നും ലോകത്തിൻറെ പ്രതീക്ഷ ആണ് ❤
I967ഇൽ മൂക്ക് കയറിട്ടു ഇസ്രായേൽ നിർത്തിയിട്ടുണ്ട്
@@trueman1727 വെറുതെ മനസ്സിൽ അസൂയ വെച്ചുസംസാരിക്കല്ലേ
Media one ദേശീയ തലത്തിലേക് വ്യാപിപ്പിക്കണം English/Hindi .. National level big space is there…
Sudappi one karayalle, 😂😂😂😂
ഇവിടെ ചീറ്റുന്ന വിഷം പോരാഞ്ഞിട്ടായിരിക്കും.
എന്തിന് സംഘികളുടെ എണ്ണം കൂട്ടാനോ 😂😂😂😂😂
വ്യാപിപ്പിക്കണം പെരുത്തണം പരത്തണം.. ഇതക്കെ മാത്രമേ ഉള്ളോ.. ഒരു ആയധ ദരികളായ സേന വേണോ
@@athi482 janam TV ille evide adinte aduthokke evaru shishu anu...🤣🤣🤣
So knowledgable discussion. Oru classil irikyunha pratheethi. Well done. I don't think any other channel gives such elaborations. Need more .
❤️❤️❤️ നല്ല വിലയിരുത്തൽ... Keep going
You are analized it properly. Thanks.
I ever seen you talking neutral but today.appreciate.
Out of Focus especially Davood bhai awesome
Davud... Sir.. ഇജ്ജാതി😂 Poli❤❤❤
Even though Qatar is small in size geographically, the country's soft power is just phenomenal ❤
Indiayude munnilu Qatar verum shishu....Qatar vicharichalum Hamas moonchum
All Hamas team sitting in qtr 😅
Give Some examples of India's role in international politics
Chinese rocket Gliders poya tunnel nirmichhavarkku soft power work aavum
I am in Qatar......I love qatar 🇶🇦 this country is just amazing 😍❤
"5 : 82
ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം."
1400 വർഷം മുൻപ് തന്നെ പറഞ്ഞതാണ് 😮 അതങ്ങെനെ തന്നെ സംഭവിക്കുകയുള്ളു. തവക്കൽത്തുഅലള്ള
I couldn't see such a journalistic detailing in any of Indian media. Kerala media too be a model to the nation. Its much much funda stuffed session. 👌
I became the Fan of out of focus
Out of focus. Out of Range. Great 👍
الله معك يااااا اخوان فلسطين
Remarkable presentation❤
Davood sir👌❤️
ഹോ.... 😳😳😳
എത്ര കൃത്യമായ വിവരണം.... 👍👍👍
Qater.... 💪💪💪
Amazing program
തീർച്ചയായും
ഖത്തർ ആണ് അമേരിക്കയുടെ അഞ്ചാം കപ്പൽ പടയെ പോറ്റുന്നത് ഈ അമേരിക്ക ആണ് ഇസ്രായേലിനെ സംരക്ഷിക്കുന്നത് അപ്പോൾ ഇസ്രായേൽ ഖത്തറിന്റ ആരായിട്ടു വരും? ഇത് തന്നെ ആണ് എല്ലാ ജിസിസി കളുടെ അവസ്ഥ
Correct...അമേരിക്ക പറഞ്ഞത് കൊണ്ട് ഇറാനിനുള്ള 6 billion dollars freeze ചെയ്യ്തത് ഖത്തർ അല്ലേ..... സത്യം പറഞ്ഞാൽ അമേരിക്ക പറഞ്ഞാൽ പാന്റ്സിൽ മുള്ളുന്നതാണ് ഖത്തർ....
Satyam palestine...kuthunnathu arab countries thanneyanu.. now Saudi also..
അതിപ്പം ഇവിടെ ഏത് കമന്റിൽ പറഞ്ഞതിനേക്കാളും നന്നായി ഈ ഔട്ട് ഓഫ് ഫോക്കസിൽ പറഞ്ഞിട്ടുണ്ട്
ഒരു വാർത്തയെ 2 അർതതിൽ എടുതാൽ മാത്രം പോരാ നല്ല മനസോടെ നല്ലത് വരട്ടെഎന്ന് ചിന്തികാൻ നല്ല മനസ്സു കൂടെ വേണം
അമേരിക്കയും യൂറോപ്പും എന്നും ഗൾഫ് രാജാങ്ങളിലെ ഇതിക്കണ്ണിയാണ്, അവിടെനിന്നു വളവും വെള്ളവും ചൂഷണം ചെയ്തു ജീവിക്കുന്നവർ
ഔട്ട് ഓഫ് ഫോക്കസ്❤
നല്ലൊരു അവതരണം
Davood sir.. what a knowledge about international politics
ഹിറ്റ്ലർ ഈ സമയത്ത് ഓർത്തു പോവുകയാണ് ബാക്കിയുള്ളതിനെയും കൂടി തീര്‍ത്തിരുന്നെ ങ്കിൽ ഇന്ന് പലസ്ഥീനു ഈ അവസ്ഥ വരില്ലായിരുന്നു
സത്യം
Davud sir 👌🏾
ദാവൂദ് നോ രക്ഷ .great 👍
Super truth❤
നല്ല വിലയിരുത്തൽ... ❤❤
ഔട്ട് ഓഫ് ഫോക്കസ് 👍
War does not determine who is right , Only who left . STOP WAR_____
well said
Insha alllah
Wow✅
Medea one 👍🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍
Davood sahib❤️❤️❤️
ദാവൂദ്. അറിവിന്റെ നിറകുടം
Excellent Qatar 🇶🇦 👏 ❤❤❤🎉🎉🎉
ചായക്കാരന്റെ എന്നും അവന്റെ സ്വഭാവം തികട്ടി വരും. ഡിപ്ലോമാറ്റിക് എന്നും ഡിപ്ലോമാറ്റിക് ആണ്... W
Davood sahib grats💪💪💪
ഏത് ചാനലിൽ ചർച്ച വന്നാലും മീഡിയ വണ്ണിന്റെ തട്ട് താണു തന്നെ ഇരിക്കും
100%
എജ്ജാതി ചർച്ച
Ajims and Davud 👍
ദാവൂദ് ❤
Let’s hope to stop war…stop war..
Nethenyahu വിനെ അന്തർദേശ്ശിയ Hague കോർട്ടിൽ വിചാരണ ചെയ്യണം.
Sorry athu America,nato ethiralikalk matram milosovich ne pole ullavark israel avarude alle but Sharon okke daivam koduthu jeevanode kollangal shava pettiyil kidannu marichu..
ഫണ്ട് ചെയ്യുന്നതും ഖത്തർ മാധ്യസ്ഥനാകുന്നതും ഖത്തർ...
Yes.... pandu joothanmarkkum europil ithayirunnu pany
Pinnallaathe 😂
@ subhash7394 കൂട്ടിക്കൊടുപ്പു നിന്റെ വർഗ്ഗത്തിന്റെ സ്വന്തം
Israyilne aayutham കൊടുക്കുന്നത് അമേരിക്കയും ആണ് 😂
ഖത്തർ 🇧🇭🇧🇭🇧🇭🇧🇭🇧🇭👍👍👍👍💚💚💚💚💚💪💪💪💪💪🌹🍀🌷🌹🍀🌷🌹🍀🌹🍀🌷
Qatar 🔥❤️
If they are very good in diplomatic relations, then how the borders was closed by other GCC countries until 2022.
തുര്‍ക്കി,ഇറാന്‍ എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍, അന്ന് സൗദിക്ക് ആ രാജ്യങ്ങളുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഏറെക്കുറെ പ്രശ്നങ്ങള്‍ solved ആയി,സൗദി-തുര്‍ക്കി, സൗദി-ഇറാന്‍ ബന്ധങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
👍
Qatar 🇶🇦
a true journalists
എല്ലാവരും goodness news കണ് അതിൽ ഇവൻ്റെ ഓക്കേ പുതിയ nice സാതനം വന്നിട്ടുണ്ട്
Good
Background score super
Name should be change to Focus of davud ji 😊… amazing knowledge Mr. Davud❤
ദാവൂദ്..👍👍
👌
Levam puliyanu ketta ❤
Alhamdulillah yuddam vagam avasanippikkan Arabrajyaghallallam thayyaravannay Allah kannan vanya Allah aa pavaghalluday avasthayum marannanirakkum pavam makkallay mugavum loga janathakke nallathu varuthannay rabbay
നല്ല ചർച്ച
മതം മാറിയ മുസ്ലിം സപ്പോർട്ട് വേണ്ട അർബസിനും ഹമസിനും
ഖത്തർ അമീർ 👍😂👈
Aavashyathinum asthaanathilum kure moonjiya emoji itt swayam aashwasikkinna പജീത് വാണങ്ങൾ 🕉️ അക്ഷരം പോലും കുണ്ണയ്ക് അറിയത്തില്ല
ദാവൂദ് സർ🔥🔥🔥👍👍👍
ഖത്തർ ഇന്ത്യൻ മുസ്ലിങ്ങളെ കുറിച്ച് പറഞ്ഞത് മീഡിയ 1 കണ്ടില്ല എന്നുണ്ടോ 😂
Enth paranjenna
@@AbdulRasheed-xu8yn ഇന്ത്യൻ മുസ്ലിങ്ങൾ യഥാർത്ഥ മുസ്ലിങ്ങൾ അല്ല. അവർ ഞങളുടെ കാര്യത്തിൽ ഇടപെടേണ്ട എന്ന്
👍🏻👍🏻👍🏻
ഇസ്രായേൽ ദൈവത്തിന്റെ നാട് ❤️❤️❤️❤️
ഇത് ഖത്തറിൽ നിന്നും കാണുന്ന ഞാൻ
വീണ്ടും വിസ്മയം 💐
നിന്നെ പോലെ ഉള്ള ചൊറിയൻ പുഴുക്കൾ ഇപ്പഴും ഉണ്ടല്ലോ😂
QATAR ഇടപെട്ട് സമദാനം സ്ഥാപിക്കണം
ഇവര് രണ്ട് ദിവസം മുമ്പ് പറഞ്ഞത് കര യുദ്ധം ഗാസയിൽ ചെയ്യാൻ സാധ്യത ഇല്ലാന്ന്. ഇപ്പൊ അവർ അകത്ത് കയറി ഇരിക്കുന്നു
ഒരു pro-islam കയ്യടി-പ്രേക്ഷകരെ ബോധിപ്പിക്കാൻ ഒരു നാടകപരിപാടി..
അല്ലാതെ ഈ കേരളത്തിൽ ഇരിക്കുന്ന ദാവൂദിനും കൂട്ടർക്കും ഗാസയിലെ സ്ഥിതി എന്ത് ധാരണ..?
യുദ്ധം ചെയ്യില്ല എന്ന് പറഞ്ഞു ഇസ്രായേൽ ഇപ്പോഴും കര യുദ്ധം തുടങ്ങിയിട്ടില്ല അത് സാധ്യവുമല്ല
MADARA CREAT SUCH A PEACEFUL WORLD
ഖത്തർ തന്നെയാണ് ഇ പ്രശ്നതിനെല്ലാം കാരണം അവരാണ് ഹാമസിനു പണം കൊടുത്ത് സഹായിക്കുന്നു
Yess
ഇപ്പഴാണ് കാര്യങ്ങളുടെ പിടി കിട്ടിയത്
Thanks 🙌🏻
Ubaid sahib❤
Qatar❤❤❤
Nowiamlivinginfuture
ഇനി ഖത്തർ സിന്ദാബാദ് 🙏🙏🙏
Dawood ❤😊
Qatar, palestinian, saudi❤️
YA QATAR 🇶🇦 I LOVE QATAR 🇶🇦
TURKEY AANU QATAR TE PURAKIL...SAUDI..UAE..EGYPT..BAHRAIN POLICHATH TURKEY 🇹🇷 AANU .CONGRATULATIONS QATAR
Kattarabi qatar😂 . Kerakathil mathetharatvam parayunna malayalikal matharakshtram aaya qatarine supoort cheyunnu😂
ഊമ്പിയ രാജ്യം 🙏🙏🙏
@@atheist-cj4qd YES YOU ARE CORRECT KARANOM NAAN ORU PAKJA MUSLIM AANU
@@Carefully-p7i uff 😹🤌🏻 .
അറബ് രാജ്യങ്ങൾക്ക് വീണ്ടും മൂത്രതടസ്സം ഉണ്ടാക്കാൻ ഇസ്രായീലിനെ അനുവദിക്കരുതേ റബ്ബേ...
ഖത്തർ ആണ് എല്ലാ ടെററിസ്റ്റ് കൾ ക് ഫണ്ട് കൊടുക്കുന്നത് എന് എല്ലാവർക്കും അറിയുന്ന കാര്യം ആണ് പിന്നെ എല്ലാം ടെററിസ്റ്റ് നേതാക്കളും ഖത്തറിൽ ആണ്
Ok
C ദാവൂദിന് അഭിവാദ്യങ്ങൾ 🌹👍🏻
Qatar hero
UNന്റെ പണി ആണ് ഖത്തർ ഏറ്റെടുത്തു എന്ന് പറയാം. Qatar❤
Davood sir❤
ഖത്തർ മുത്താണ് 👍
🇶🇦 ❤
സമാധാനം ഇനിഎത്രദൂരം
ലോകംമടിച്ച്നില്‍ക്കുന്നു
Al jazeera കാണണംമക്കളെ കരച്ചിലോടുകരച്ചിൽ അവസാന അഞ്ച് ദിവസമായി
അതിനു?? ഉള്ളത് അല്ലേ പറയുന്നുള്ളു...
Ya. the real news
അല്ലാതെ fake അല്ല
@@munavvirbm. അതേ അതേ കൈരളികാണുന്നപോലെ😀