അജയ്യനായി അജിത് കുമാർ | Controversy deepens over MR Ajith Kumar’s 'meet' With RSS | Out Of Focus

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 282

  • @abduljabbarjabbar4711
    @abduljabbarjabbar4711 4 месяца назад +35

    കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി,, ജനാധിപത്യ മതേതരത്വ കേരളത്തിനുവേണ്ടി സംസാരിക്കാൻ ഒരേ ഒരു ചാനൽ❤👍👍👍

    • @akhileshappu7484
      @akhileshappu7484 4 месяца назад

      Athee athee 😂😂 rating il ettavum last an athu kond kidakunath... Media fun 😂😂

    • @KL-AASLNN
      @KL-AASLNN 4 месяца назад +2

      തീവ്രവാദത്തെ വരെ ന്യായീകരിക്കുന്ന വളരെ നല്ല മതേതര ചാനൽ 😂😂😂.

    • @nair123-md
      @nair123-md 4 месяца назад

      മതേതരം 😁😁

  • @sreekumarvelupillai6266
    @sreekumarvelupillai6266 4 месяца назад +129

    എത്ര മനുഷ്യര്‍ ജീവൻ ബലി അര്‍പ്പിച്ചു കെട്ടിപ്പടുത്ത ഒരു പാർട്ടി ഒരാള്‍ക്ക് വേണ്ടി ഇല്ലാതാക്കും

  • @justonetime8939
    @justonetime8939 4 месяца назад +57

    ഔട്ട് ഓഫ് ഫോക്കസ് പൊളിച്ചടക്കി... നിത്യവും വ്യക്തവും സത്യവുമായി പറഞ്ഞു

  • @mohammedharis7809
    @mohammedharis7809 4 месяца назад +122

    ഇതുപോലെ പറയാൻ ധൈര്യം മീഡിയ ഒൺ മാത്രമെ ചെയ്യും 👍

    • @samiyousuf8583
      @samiyousuf8583 4 месяца назад

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.

    • @ashrafcheppu9937
      @ashrafcheppu9937 4 месяца назад

      അതെ നാഗ പൂരിൽ RSS -ഓഫീസിൽ എന്തിനാ പോയത് പറ കേൾക്കട്ടെ

    • @shamnas9809
      @shamnas9809 4 месяца назад

      RSs ശാഖക് കാവൽ നിന്നത് ആരാടാ അത് പറ 😆

  • @malimali20
    @malimali20 4 месяца назад +166

    *RSS-പിണറായി ഡീൽ ഉണ്ട്‌ എന്ന് അണികൾ പരസ്യമായി പറയാൻ തുടങ്ങിയിരിക്കുന്നു.*

    • @moi_185
      @moi_185 4 месяца назад +7

      എല്ലാവരും ഷെയർ ചെയ്യുക എല്ലാവരും ലൈക് ചെയ്യുക എല്ലാവരും അറിയട്ടെ

    • @samiyousuf8583
      @samiyousuf8583 4 месяца назад

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.

    • @manivk1681
      @manivk1681 4 месяца назад

      ഇത് വരെ ഇയാളെ സുടാപ്പി എന്ന് വിളിച്ചു വന്നു! ഇപ്പോൾ സംഘിയായി!ഇനി എന്തൊക്കെ കാണണം 😂

    • @nair123-md
      @nair123-md 4 месяца назад

      ഉണ്ടെങ്കിൽ തനിക്കെന്തെ പിണറായി ഹിന്ദുവാണ്, ഹിന്ദു പാരമ്പര്യത്തിൽ ജനിച്ച ആൾ, അലാതെ വാൾത്തലാപ്പിൽ മതം മാറിയ പരമ്പര അല്ല, മകളെ കാക്ക കൊത്തി യപ്പോൾ തുടങ്ങിയ പകയാണ് അയാൾക്ക്‌ കാക്കകളോട് തീവ്രവാദികൾക്ക് പണി തരും

  • @aseescka587
    @aseescka587 4 месяца назад +71

    ശരിയായ വിലയിരുത്തൽ ❤️❤️

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад

      കേരളത്തിലെ Cpm ലെ അണികൾ ഉറച്ചു വിശ്വസിക്കുന്നു . Cpm നെ പിണറായി ചതിച്ച് ഇല്ലാതാക്കുകയാണെന്ന് .
      പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്.
      ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി.
      അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്

    • @samiyousuf8583
      @samiyousuf8583 4 месяца назад

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.

  • @AbuttyAbutty-q2g
    @AbuttyAbutty-q2g 4 месяца назад +171

    നേരേ ചൊവ്വേ വാർത്ത കൾ അറിയാൻ ഞങ്ങൾ സമീപിക്കുന്നത് മീഡിയവൺ

  • @saleemmoyikal6021
    @saleemmoyikal6021 4 месяца назад +86

    *_1] സന്ദീപ് CPM പെരിങ്ങര ലോക്കൽ സെക്രട്ടറി 05/12/2021-ന് RSS-കാർ നിഷ്ടൂരമായി കൊലപ്പെടുത്തി,പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി._*
    *_(LDF ഭരണകാലം)_*
    *_2] പുന്നോൽ ഹരിദാസ് CPM പ്രവർത്തകൻ 21/02/2022-ന് തലശ്ശേരിയിൽ ഭാര്യയുടേയും മകളുടെയും മുന്നിലിട്ട് RSS-കാർ കാൽ വെട്ടിമാറ്റി,അതിനിഷ്ടൂരമായ കൊലപാതകം,ശരീരത്തിൽ മാരകമായ 21-ഓളം വെട്ടുകൾ,BJP മണ്ഡലം പ്രസിഡണ്ടും,കൗൺസിലറുമായ ലിജേഷ് അടക്കം പ്രതിയായ കേസ്സിൽ,90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിട്ടും എല്ലാവരും ജാമ്യത്തിൽ ഇറങ്ങി വിലസുന്നു._*
    *_കൃത്യസമയം വിചാരണ നടത്തി ശിക്ഷ വാങ്ങികൊടുക്കാൻ സർക്കാരിന് ആയില്ല._*
    *_(LDF ഭരണ കാലം)_*
    *_ഇതേ തലശ്ശേരിയിലാണ് കതിരൂർ മനോജ് എന്ന RSS ക്രിമിനൽ കൊല്ലപ്പെട്ട കേസ്സിൽ സഖാക്കൾ 7 വർഷം ജാമ്യം ലഭിക്കാതെ,വിചാരണ തടവുകാരായി കിടന്നത്._*
    *_3] ഷാജഹാൻ പാലക്കാട് CPM ലോക്കൽ കമ്മറ്റി അംഗം 14/08/2022-ന് RSS-കാർ വെട്ടിക്കൊലപ്പെടുത്തി,LDF-ന് ഭരണമുണ്ടായിട്ടും കുറ്റപത്രം സമർപ്പിക്കാതെ അലസത കാണിച്ചു. മുഴുവൻ പ്രതികളും ജാമ്യത്തിൽ പോയി._*
    *_ഇനി ഇതേ പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങള്‍:-_*
    *_1] SDPI പ്രവർത്തകൻ സുബൈർ ജുമുഅഃ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം വരുമ്പോൾ,15/04/2022-ന് വയോധികനായ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി,പ്രതികൾ RSS-കാർ,മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി._*
    *_പിറ്റേ ദിവസം നടന്ന RSS പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതകം പ്രതികൾ SDPI പ്രവർത്തകർ,40-ഓളം ആളുകളെ അറസ്റ്റുചെയ്തു. മുഴുവൻ പേരും ജാമ്യം കിട്ടാതെ ഇന്നും ജയിലിൽ തുടരുന്നു._*
    *_സമാനമായ രണ്ട് കൊലപാതകങ്ങൾ ആലപ്പുഴയിൽ:-_*
    *_1]SDPI സ്റ്റേറ്റ് സെക്രട്ടറി കെ.എസ് ഷാൻ 19/12/2021-ല്‍ RSS ക്രിമിനലുകളാൽ കൊല്ലപ്പെട്ടു,മുഴുവൻ പ്രതികളും ജാമ്യത്തിൽ ഇറങ്ങി._*
    *_പിറ്റേന്ന് നടന്ന RSS നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്സിൽ അറസ്റ്റിലായ മുഴുവൻ SDPI പ്രവർത്തകർക്കും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു,വധശിക്ഷ വാങ്ങി കൊടുത്തു._*
    *_സർക്കാരും,പോലീസും സ്വന്തം സഖാക്കളെ കൊന്ന കേസ്സിൽ പോലും,_*
    *_RSS ക്രിമിനലുകള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റാത്ത ആഭ്യന്തരവകുപ്പ്._*
    *_RSS-കാർ കൊന്നാലും,കൊല്ലപ്പെട്ടാലും എങ്ങനെയാണ് അവർക്കു മാത്രം കേരളത്തിൽ പ്രത്യേക പരിഗണന കിട്ടുന്നത്?!!_*
    *_കൊടിഞ്ഞി ഫൈസലിന്റെ കുടുംബം നീതിക്ക് വേണ്ടി കോടതി വരാന്ത നിരങ്ങി കൊണ്ടിരിക്കുകയാണ്.._*
    *_അവർ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ വരെ ചുമതലപ്പെടുത്താന്‍ സർക്കാർ അനുവദിക്കുന്നില്ല,_*
    *_അവിടെയും പ്രതികൾ RSS കാരാണ്!!!_*

    • @vajidak6918
      @vajidak6918 4 месяца назад +4

      Ayyo പിണറായി മുസ്ലിം പ്രീണനം നടത്തുന്നേ...

    • @SalamKc-o1w
      @SalamKc-o1w 4 месяца назад

      RSS ഏറ്റവും വലിയ ഭീകര വാദികൾ 😡😡

    • @HKRTrading
      @HKRTrading 4 месяца назад

      💩​@@vajidak6918

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад

      കേരളത്തിലെ പൊതു ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
      പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്.
      ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി.
      അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്.

    • @zubairbava4711
      @zubairbava4711 4 месяца назад +1

      DM pls

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 месяца назад +30

    ഉദാഹരണം സഹിതം ajims സർ വെക്തമായി പറഞ്ഞു തന്നു 👌👌👌👌👌❤️❤️

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 месяца назад +20

    മനുഷ്യന്മാരെ തമ്മിലടിപ്പിക്കാതെ കാണാൻ പറ്റിയ ചാനൽ മീഡിയ വൺ ആണ് ❤️❤️

  • @FasialKumbla
    @FasialKumbla 4 месяца назад +20

    അജിത് കുമാറിനെ തൊടില്ല, തൊട്ടാൽ മുഖ്യൻ കുടുങ്ങും, വിജയന് നല്ലത് മാമ പണി ആണ്

  • @hamzahamza4820
    @hamzahamza4820 4 месяца назад +28

    ഞങ്ങളുടെ പിണറായി ഇങ്ങനെ അല്ലാാാാ --ഇപ്പോൾ പിണറായിയുടെ മടിയിൽ കനമുണ്ട് - ഈ ഭരണത്തിനു ശേഷം പ്രളയം --

  • @abdulmuthalib7583
    @abdulmuthalib7583 4 месяца назад +25

    പാർട്ടിയെ നശിപ്പിച്ചിട്ടേ പിണറായി അടങ്ങുള്ളു

    • @AbdulAzeez-z5l
      @AbdulAzeez-z5l 4 месяца назад +1

      കേരളത്തിൽ അടങ്ങിയാൽ ഇന്ത്യയിൽ മാർകിസത്തിൻ്റെ അവസാനം

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 4 месяца назад +15

    കേരള ത്തെ പിണറായി rss ന് വിറ്റിരിക്കുന്നു

  • @Erasto-p1z
    @Erasto-p1z 4 месяца назад +11

    എലത്തൂർ തീവെപ്പ് കേസ് പുനർ അനേഷണം ശക്തമായി അവിശ്യമാണ് 💯
    പ്രതിയുടെ പിതാവിന്റെ ആത്മഹത്യാ അനേഷിക്കണം

  • @shamima2946
    @shamima2946 4 месяца назад +25

    *P.V. അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @smartcreat1
    @smartcreat1 4 месяца назад +13

    മുഖ്യന്റെ ഇമേജ് തകർന്നു കൊണ്ടിരിക്കുന്നു.

  • @kannothajaleel7613
    @kannothajaleel7613 4 месяца назад +24

    RSS പിണറായി ഡീൽ.

  • @faisalmanjeri1
    @faisalmanjeri1 4 месяца назад +40

    ഡീൽ ഒർ നോ ഡീൽ !
    ഡീൽ! കട്ടായം!

    • @moi_185
      @moi_185 4 месяца назад +1

      എല്ലാവരും വീഡിയോ ലൈക് ചെയ്യുക എല്ലാവരിലേക്കും ഷെയർ ചെയ്യൂ എല്ലാവരും അറിയട്ടെ

  • @hamidhussainck7156
    @hamidhussainck7156 4 месяца назад +5

    Ajims പൊളിച്ചു

  • @shahjahankhamza1043
    @shahjahankhamza1043 4 месяца назад +1

    നല്ല മാധ്യമധർമ്മം...ലേശം ഉളുപ്പും ഇല്ലാതെ എങ്ങിനെ സാധിക്കുന്നു...

  • @Usmanmundott
    @Usmanmundott 4 месяца назад +4

    പാർട്ടി എന്നാൽവിജയനല്ല അണികൾ അയാളെ വെറുക്കും അയാളെ പുറത്താക്കും അയാളെ ഒറ്റപ്പെടും

  • @skyland0
    @skyland0 4 месяца назад +3

    അതാണ് പിണറായി പവർ.... ആരും ചോദിക്കാൻ വരണ്ട 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌

  • @littlegud
    @littlegud 4 месяца назад +6

    കേരളത്തിലെ ആദ്യത്തെ സംഘപരിവാർ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ 😂

  • @vajidak6918
    @vajidak6918 4 месяца назад +29

    അയ്യോ പിണറായി മുസ്ലിം പ്രീണനം നടത്തുന്നേ ഓടി വായോ എന്ന നാടകം CAA യുമായി ബന്ധപ്പെട്ട രണ്ട് mass ഡയലോഗ് ഓട് കൂടെ തുടങ്ങുന്നതാണ്... ആ നാടകത്തിന്റെ ഹരത്തിൽ ആരെങ്കിലും CAA ക് എതിരെ സമരം ചെയ്താൽ UAPA ചുമത്തി ജയിലിൽ കിടത്തുന്നതാണെന്നു മുൻകൂട്ടി അറിയിക്കുന്നു

    • @shamnas9809
      @shamnas9809 4 месяца назад

      എന്നിട്ടു കാവൽ നിന്നതും നാരങ്ങാ വെള്ളം കലക്കി കൊടുത്തതും ആരാണ് ഉവ്വേ

    • @vajidak6918
      @vajidak6918 4 месяца назад

      @@shamnas9809 പൊന്നാരെ സുഹൃത്തേ അയ്യപ്പ ഭക്തന്മാർ സങ്കികൾ ആണെന്ന് തന്നോട് ആരാ പറഞ്ഞേ

    • @nadeemkhan4146
      @nadeemkhan4146 4 месяца назад

      @@shamnas9809 ആർക്ക് കാവൽ

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 4 месяца назад +6

    AJims ൻ്റെ വാക്കുകളോട് സാധരണ സഖാക്കളുടെ പൂർണ്ണ പിന്തുണ. താങ്കളുടെ out focus ചർച്ചയിൽ നിങ്ങൾ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു. CPM നെ സ്വന്തം കാര്യലാഭത്തിന് വേണ്ടി RSSൻ്റെ തൊഴിത്തിൽ കൊണ്ടുപോയി കെട്ടി. സങ്കീ... സങ്കോജിതം.... സങ്കീ ഡീൽ...... പാർട്ടി വിട്ടു RSS ൽ ചേർന്നു കൂടെ പിണറായിക്ക്. എത്രയോ വ്യക്തികൾ ചോരയും നീരും കൊടുത്ത് വളർത്തിയ സാധാരണ തൊഴിലാളികൾ വളർത്തി എടുത്ത CPM പ്രസ്ഥാനത്തെ നശിപ്പിക്കണോ!. RSSലേയ്ക്ക് പിണറായി ചോക്കേറൂ . CPM അണികൾ പാർട്ടിയെ രക്ഷിക്കൂ. ലാൽ സലാം orginal സഖാക്കന്മാരെ !........

  • @kadhayumporulum3868
    @kadhayumporulum3868 4 месяца назад +4

    ഒരു അസുരജന്മവും അധികകാലം നീളില്ല.

  • @kok96755
    @kok96755 4 месяца назад +5

    Ajims right ❤❤❤

  • @naushadmoopan4644
    @naushadmoopan4644 4 месяца назад +4

    പണ്ട് ഒന്ന് മൂത്രം ഒഴിച്ചാൽ ഇ.എം.എസ് നെ പോലും ശാശിക്കുന്ന പോളിറ്റ് ബ്യോറോ എവിടെ പോയി, പാർട്ടിയുടെ ഇപ്പോഴെത്തെ അവസ്ഥ പരിതാപകരം

  • @furaham
    @furaham 4 месяца назад +3

    കോടിയേരി പോയതോടുകൂടി പാർട്ടി പൂർണമായും പിവിയുടെ കയ്യിലായി. അയാളോട് ആരും ഒന്നും ചോദിക്കുന്നില്ല അണികളും അയാളെ ഭയന്ന് മിണ്ടാതിരിക്കുകയാണ്.
    വാട്ട് എ ഷെയിം!

  • @saleemktrsaleemas2796
    @saleemktrsaleemas2796 4 месяца назад +5

    തെറിക്കുന്നതിനു മുമ്പുള്ള ഒത്തുതീർപ്പ് ഫോർമുലകൾ ചർച്ച ചെയ്യുകയാണ് എന്തെല്ലാം കൊടുക്കണം വാങ്ങണം ഇല്ലെങ്കിൽ പൊട്ടിത്തെറിക്കും പൊട്ടിത്തെറിച്ചാൽ പിണറായി വിജയനും തെറിക്കും ഒത്തുതീർപ്പിന്റെ സാവകാശമാണ് ഇപ്പോൾ കാണുന്നത്

  • @shihabp2679
    @shihabp2679 4 месяца назад +5

    പിണറായിക്ക് വേണ്ടി ഒരു പാർട്ടി നശിപ്പിക്കരുത്

  • @shameersharthanshameershar4112
    @shameersharthanshameershar4112 4 месяца назад +1

    ഇത്രയും ഒരു കഴിവ് കേട്ട മുഖ്യാനും കേരളത്തിൽ ഉണ്ടായിട്ടില്ല 😡😡😡

  • @padar9444
    @padar9444 4 месяца назад +1

    Ajims 🔥🔥🔥🔥🔥👌👌👌👌👌👌

  • @BobanPhilip-yt5km
    @BobanPhilip-yt5km 4 месяца назад +1

  • @nobletruth4928
    @nobletruth4928 4 месяца назад

    i love this out of focus! a true political analysis based on rational thinking. a big salute to both panelists. both have their own style and intelectual maturity.

  • @royalcurtains7779
    @royalcurtains7779 4 месяца назад +2

    👍👍👍👍👍👍👍👍👍👍👍👌

  • @rahmannsbrahmannsb5424
    @rahmannsbrahmannsb5424 4 месяца назад +3

    രാജാവ് നഗ്നനാണ് ' എന്ന് പറയാൻ സഖാവായി പിറന്ന ഒന്നും ഇല്ലല്ലോ 😂

  • @muhammadkarimpil1
    @muhammadkarimpil1 4 месяца назад +2

    പ്രതിപക്ഷവും മയക്കത്തിലാണ്

  • @sgtpbvr6143
    @sgtpbvr6143 4 месяца назад +2

    സംഘപാർവർ ഡീൽ മിക്കവാറും പാർട്ടിയെയും കൊണ്ടേ പോകൂ

  • @salimnalloor8324
    @salimnalloor8324 4 месяца назад +10

    കാര്യങ്ങളുടെ കിടപ്പു ഏതാണ്ട് പിടികിട്ടി......ഇനി ആയുസ് നീട്ടി കിട്ടാൻ എന്തെങ്കിലും നോക്ക് സാറെ

  • @rabeehpanakkad2882
    @rabeehpanakkad2882 4 месяца назад

    👍🏻👍🏻

  • @selvarajanraju8470
    @selvarajanraju8470 4 месяца назад

    👍❤️💚

  • @yccichapikannur
    @yccichapikannur 4 месяца назад +1

    👍

  • @arafathmurichandy7509
    @arafathmurichandy7509 4 месяца назад +1

    ഉറങ്ങി കിടക്കുന്ന പ്രതിപക്ഷം അടുത്ത ഔട്ട്‌ ഓഫ് ഫോക്കസ് അത് ആകട്ടെ

  • @wandoornews4232
    @wandoornews4232 4 месяца назад

    കറക്ട്❤❤❤

  • @shanijponnambath
    @shanijponnambath 4 месяца назад +5

    മകൾക്ക് വേണ്ടി കേരളത്തെ ഒററി

    • @KL-9000
      @KL-9000 4 месяца назад

      കേരളത്തിനെ മാത്രമല്ല ഓരോ സി പി എം പ്രവർത്താക്കരേം സി പി എനെ തന്നെ ഒറ്റി!

  • @ACCOUNTS-r7f
    @ACCOUNTS-r7f 4 месяца назад +1

    2016 election സമയത്ത് ജൈഹിന്ദ് ടിവി ഒരു വാർത്ത വിട്ടിരുന്നു.ഡൽഹിയിൽ പിണറായി വിജയൻ ബിജെപി നേതാക്കളെ സ്വകാര്യമായി കാണുന്നതും ഡീസൽ ഉറപ്പിച്ചതിൻ്റെയും ഒളിക്യാമറ ദ്യശ്യങ്ങൾ അടക്കം ഉണ്ടായിരുന്നു.അത് സത്യമായിരുന്നു എന്ന് ഇപ്പോ ബോധ്യപെടുന്നു

  • @drthilakanh4965
    @drthilakanh4965 4 месяца назад +1

    ഇവൻമാർ ദീപു വിളിച്ചപ്പോൾ ഒളിച്ചു ഓടിയത് ഓർമ്മയില്ലേ

  • @wandoornews4232
    @wandoornews4232 4 месяца назад

    🎉🎉..❤

  • @vishnuvichu1849
    @vishnuvichu1849 4 месяца назад +9

    Tamara vijayan Andardhara Sajeevam...

  • @abdulshukkoor4916
    @abdulshukkoor4916 4 месяца назад +1

    നാണവും മാനവും ഇല്ലെ വിജയ😢

  • @SakkeerHusain-nd6zi
    @SakkeerHusain-nd6zi 4 месяца назад

    ഞാൻ ഒരു മാർക്സിസ്റ്റുകാരനാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് പിണറായി വിജയനെയാണ്

  • @Yathrastatusworld
    @Yathrastatusworld 4 месяца назад +5

    അണികളല്ല ആണികൾ... അടിച്ചു കേറ്റിയാൽ പിന്നെ അനങ്ങില്ല... ഭഗവാൻ പിണറായിക്ക് കൂസലുമില്ല

  • @jimmypaul5825
    @jimmypaul5825 4 месяца назад +3

    RSS-NSS combo ruling the roost in IPS. Sasi is also a double edged sword

  • @AhamedSageerKV-vo5en
    @AhamedSageerKV-vo5en 4 месяца назад +2

    നിങ്ങൾക്കെന്തറിയാം, അവസാനം ക്യാപ്റ്റൻ ഒരു പ്രത്യേക ഏക്ഷൻ കാണിക്കും. അപ്പോ എം ആർ അജിത് കുമാർ അവിടെ നിന്നും ഇറങ്ങിപ്പോകും.

  • @mdjalil4439
    @mdjalil4439 4 месяца назад

    അജിമ്സ് 👍👍👍!

  • @JeddahJeddah-qv8ck
    @JeddahJeddah-qv8ck 4 месяца назад +1

    മറുപടി പറയാൻ സൗകര്യമില്ല പോയി കേസ് കൊടുക്കു

  • @Kambisserry
    @Kambisserry 4 месяца назад

    100 ശതമാനം ശരി👍👍

  • @business_circle
    @business_circle 4 месяца назад +11

    സത്യത്തിൽ നായെ എന്ന് വിളിച്ചാൽ നായയ്ക്ക് നാണക്കേട് ആവും. 😂

  • @englis-helper
    @englis-helper 4 месяца назад +8

    Lion of malappuram PV ANVAR MLA

  • @knnpillai7438
    @knnpillai7438 4 месяца назад

    രാഷ്ട്രീയത്തിൽ ശത്രുവും മിത്രവും ഒന്നുമില്ല. ഡീൽ നടത്തുന്നത് സ്വാർത്ഥ താല്പര്യ സംരക്ഷണത്തിന് അതൊന്നും ജനങ്ങൾ. അറിയേണ്ടതില്ല എന്ന്

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 4 месяца назад +4

    കപ്പിത്താന്റെ ഒരവസ്ഥ...😂

  • @kidsvlog4965
    @kidsvlog4965 4 месяца назад

    Media one താത്പര്യം സംരക്ഷിക്കാൻ വേണ്ടിയല്ല സര്ക്കാര്

  • @suneeraramam1810
    @suneeraramam1810 4 месяца назад

    Ajims ചുമ്മാ തീ.. 🔥

  • @ManikandanNadeshan
    @ManikandanNadeshan 4 месяца назад +1

    ഇത് Rs >എന്ന് പറയൂ

  • @mameasykitchen
    @mameasykitchen 4 месяца назад

    ഒരു യാഥാർഥ്യമാണ് ശ്

  • @mohammedfahis165
    @mohammedfahis165 4 месяца назад

    Ajims cliyar point ❤❤❤❤

  • @Aysha_s_Home
    @Aysha_s_Home 4 месяца назад

    മൗനം വിദ്യാനു ഭൂഷണം

  • @rahmathrahmath962
    @rahmathrahmath962 4 месяца назад

    Ajims 🎉

  • @SYLVESTER897
    @SYLVESTER897 4 месяца назад

    മുഖ്യമന്ത്രിയുടെ ആളുകൾ കൂടെ ഉണ്ടായിരുന്നു എന്ന വാർത്തയുണ്ട് ....
    ഒരു വാർത്ത കേട്ട് വാർത്ത പറയുന്ന ഗതികേടിലാണ് മാധ്യമ പ്രവർത്തനം .
    ഇവർ വിവരക്കേടല്ലാതെ വേറെ എന്ത് പറയാൻ കഴിയും .
    ഒരു ആഭ്യന്തര മന്ത്രിയുടെ കഴിവ് മനസ്സിലാക്കേണ്ടത് കുറച്ചു പോലീസിന്റെ വിവരക്കേട് വെച്ചല്ല.
    ഒരു ലഹള ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് വെച്ചാണ് !
    പിണറായിക്കു RSs ബന്ധമുള്ളത് കൊണ്ടാണ് ....
    ഒരു തെളിവും ഇല്ലാത്ത ലാവ്‌ലിൻ കേസ് നിലനിൽക്കുന്നത് ....
    സ്വർണ്ണ കള്ളക്കടത്തു പറഞ്ഞു എല്ലാ ഏജൻസിയെയും പിണറായിക്കെതിരെ വിട്ടതും RSs ബന്ധം ഉള്ളതുകൊണ്ടാണ് ....😂
    വിവരക്കേട് പറയുന്നതിന് ഒരു കണക്കു വേണം !

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 4 месяца назад

    പിണറായി വിജയൻ തീർത്തും ഒറ്റപ്പെട്ടു കഴിഞ്ഞു
    അദ്ദേഹം ഇപ്പൊൾ വളരെയധികം ദുർബലനാണ്..
    നാളെ പിണറായി വിജയൻ അറിയപ്പെടുന്നത് വർഗ വഞ്ചകൻ എന്ന പേരിലായിരിക്കും..

  • @nizroosmedia5089
    @nizroosmedia5089 4 месяца назад +2

    CPM അണികളിൽ ഒരാളാണ് ഞാൻ
    ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായിക്ക് മോഡിയിൽ നിന്ന് കുറെ മറച്ച് വെക്കാനും കാല് പിടിക്കാനുമുണ്ട് അത് കരുവന്നൂരിലും സ്വർണ്ണക്കടത്തിലും ലാവ്നിലും ഉണ്ട്
    അത്കൊണ്ട് 360 ഓളം രക്തസാക്ഷികളും ഇഎം എസും നായനാരും AKG യും ലക്ഷക്കണക്കിന് അണികളും പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഇനിയെനിക്ക് ഒരു ചാൻസ് ഇല്ല എന്ന് മനസ്സിലാക്കിയ പിണറായി മോഹൻ ഭഗവത് പാലക്കാട് കൊടിനാട്ടിയ RSS നേതാവിനെ രക്ഷിക്കാൻ പിണറായി എടുത്ത RSS ഡീൽ കഴിഞ്ഞ ഭരണത്തിൽ നടത്തിയ കേരള ജനതയോടുള്ള വെല്ലുവിളി തിരിച്ചറിയാൻ P V അൻവർ രംഗത്തിറങ്ങേണ്ടി വന്നു കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാൽ പിണറായിക്ക് ഒന്നും സംഭവിക്കാനില്ല എന്ന് മനസ്സിലാക്കാനും വഞ്ചനയുടെ ആഴം എത്രയുണ്ടെന്നും മനസ്സിലാക്കാൻ എന്നെപ്പോലെയുള്ള അണികൾകൾക്കും കഴിഞ്ഞു
    PV അൻവറാണ് ശരി കേരളത്തിൻ്റെ ഒറ്റയാൻ

  • @nishadnettayamm5654
    @nishadnettayamm5654 4 месяца назад

    മോൾ വേണോ തൃശൂർ വേണോ എന്ന ചോദ്യത്തിന് വീണക്ക് വേണ്ടി തൃശൂർ വിട്ടു കൊടുത്തു. അതിന്റെ ഡീലിന് വേണ്ടി ആണ് അജിത് കുമാർ പോയത്

  • @sameerk
    @sameerk 4 месяца назад

    എന്തിനാണ് സർക്കാർ ജനങളുടെ വെറുപ്പ് സമ്പാദിക്കുന്നത്

  • @saneeshkumarkp
    @saneeshkumarkp 4 месяца назад

    ബംഗാളിലും ത്രിപുര അതും ഡസൻ കണക്കിന്ച്ചിലും MLAമാരും MP മാരും ജില്ലാ കമ്മറ്റി ഓഫീസും കൊണ്ടാ പോയത് അതും

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 4 месяца назад

    ഇന്ന് സുധാകരനെ 😄😄😄😄 കയറ്റി വിട്ടിട്ടുണ്ട്... നിലവാരം ഇല്ലാതെ പോയത് ആർക്കാണ് എന്താണ് കേരത്തിൽ നടക്കുന്നത്..

  • @Aysha_s_Home
    @Aysha_s_Home 4 месяца назад

    മുഖ്യന് എന്നും മൗനം ആണല്ലൊ?

  • @oooralioorali5745
    @oooralioorali5745 4 месяца назад

    KALKI 🚩❤💚
    POPULAR FRONT OF INDIA 🏳

  • @JailerKerala
    @JailerKerala 4 месяца назад +5

    Cpim moal dealings

  • @alik.v3406
    @alik.v3406 4 месяца назад +1

    തെറ്റ് ചെയ്തവർ ജയിലിൽ പോകട്ടെ പാർട്ടിയിലെ ബാക്കി യുള്ളവർ ഉടൻ തീരുമാനമെടുക്ണം അല്ലെങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ് ശവപ്പെട്ടിയിൽ അവസാന ആണി അടി പിണറായി യായിരിക്കും

  • @JeddahJeddah-qv8ck
    @JeddahJeddah-qv8ck 4 месяца назад

    ഒരു മനുഷ്യന് പേട്ടയാടുന്നതിന് ഒരു പരിധി വേണ്ടടോ എത്രയോ കാലങ്ങളായിട്ട് നിങ്ങൾ വേട്ടയാടി അവസാനം കൊണ്ടായിട്ട് സംഘികളും ആയിട്ട് ഡീൽ ഉണ്ടാക്കി പിണറായി എന്നൊക്കെ പറയാൻ മാത്രം 😂😂😂😂

  • @sunnythomas5359
    @sunnythomas5359 4 месяца назад

    ആരെയാ പിണറായി ഇതുവരെ പറ്റിച്ചത്? നിഷ്പക്ഷമായി ആലോചിച്ചു നോക്കൂ.

  • @shahjahankhamza1043
    @shahjahankhamza1043 4 месяца назад

    കേരളത്തിൽ സിപിഎം നേ തകർത്ത് കേരളം ബിജെപിയുടെ കയ്യിൽ ഏൽപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന മീഡിയ വണ്ണിനും പ്രത്യേകിച്ച് ഔട്ട് ഓഫ് ഫോക്കസിന് . ....നമസ്കാരം.
    അടുത്ത വർഷവും കേന്ദ്രം നിങ്ങളുടെ ലൈസെൻസ് പുതുക്കി തരും...
    ദാസ്യ വേല തുടരുക.

  • @UNMASKINGISLAMOPHOBIA
    @UNMASKINGISLAMOPHOBIA 4 месяца назад

    We dont want saffron Vijayan and CongRSS
    We need SDPI in Kerala for 2026❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedfahis165
    @mohammedfahis165 4 месяца назад +3

    Pinarayi RSS bayi bayi

  • @cm_here
    @cm_here 4 месяца назад +1

    Doubt illalo, rss parayum cpm cheyum😂

  • @jaleelaluva8152
    @jaleelaluva8152 4 месяца назад

    പിം ശശി.... അജിത് കുമാർ തുടങ്ങിയവരുടെ ഏത് തരത്തിലുള്ള പ്രവർത്തനങ്ങളിലും അവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അന്ന് ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആറെസ്സസ്സുമായി നടന്ന ചർച്ചയിൽ പിണറായിയിൽ നിന്നും അദ്ദേഹത്തിന്റെ നിലപാട് ആയി എഴുതി വാങ്ങിച്ചിരുന്നു. അതിന്റെ വിളവെടുപ്പാണ് ഇന്ന് നടക്കുന്നത്. ശശിയെയും അജിത് കുമാറിനെയും എന്തെല്ലാം സാമൂഹിക സമ്മർദ്ദങ്ങൾ ഉണ്ടായാലും നടപടി എടുക്കില്ല എന്ന് പിണറായി ആറെസ്സസ്സിന് അഫിഡവിറ്റ് എഴുതി കൊടുത്തിട്ടുണ്ട്. ഒപ്പം ന്യൂനപക്ഷ അപരവൽക്കരണത്തിന് മുന്നിൽ നിൽക്കാനുള്ള സന്നദ്ധതയും ഉറപ്പ് നൽകിയിട്ടുണ്ട്.
    അതിനുള്ള ആനുകൂല്യമായി ലാവ്‌ലിൻ കേസ് തേച്ചു മായ്ച്ചു കളയും ഇ.ഡി. എൻഐഎ തുടങ്ങി ടൂളുകൾ റെയ്ഡിനും മറ്റു പീഡനങ്ങളുമായി മുഖ്യമന്ത്രിയുടെ ഉമ്മറത്ത് എത്തില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്കും പാഓൗ പരിവാരത്തിനും എന്ത് അഴിമതിയും നടത്താവുന്നതാണ്. അതാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്

  • @ManikandanNadeshan
    @ManikandanNadeshan 4 месяца назад

    പാവം ഇത് മതിയോ മീഡിയാ മതിയോ

  • @shabreenvs
    @shabreenvs 4 месяца назад

    Cpim wake up or It will be too late

  • @SajeevNaiyr
    @SajeevNaiyr 4 месяца назад +3

    ❤❤modiji❤❤❤Rss❤❤

    • @Albinthankachan.123
      @Albinthankachan.123 4 месяца назад +6

      പിണറായിജീ ❤ അജിത് കുമാർ ജീ

  • @sunilpg9089
    @sunilpg9089 4 месяца назад

    നിഞ്ഞാൾക്കു ദഹിക്കില്ല 😂

  • @rafeequemm29
    @rafeequemm29 4 месяца назад

    സംഘപരിവാറുമായ് കൂടിക്കാഴ്ച നടത്തിയ മൗദൂദകളുടെ നേതാക്കളെ മറന്ന് പോയോ.?

  • @SajeevNaiyr
    @SajeevNaiyr 4 месяца назад

    ❤❤❤Rss❤❤😢😢😢sudapi😮😮

  • @aneeshmalutty8287
    @aneeshmalutty8287 4 месяца назад

    നിങ്ങള് ചാർജ് ചെയ്തു മൂപ്പര് അറിഞ്ഞില്ല തോന്നുന്നു ആയിരുന്നെങ്കിൽ മൂപ്പര് അപ്ലൈ രാജി വെച്ചിരുന്നു കഷ്ടം അടുപ്പൂട്ടി ചർച്ചാ കീ ജയ്

  • @karlosefernades3917
    @karlosefernades3917 4 месяца назад

    Kola case prathi akum

  • @ManikandanNadeshan
    @ManikandanNadeshan 4 месяца назад

    RSS പറ്റി എന്ത് ങ്കി ല്ലും പറയു അത് ആണ് നിങ്ങളുടെ വിജയം

  • @Sidheeq3121
    @Sidheeq3121 4 месяца назад

    Kannooril ethrayo sagakkak kollappettu aaekk vendi pinarayikk vendi ippo avarokke araayi shree m ntr deal makal kudungum aayapo

  • @Sk-mf9xl
    @Sk-mf9xl 4 месяца назад +1

    എന്താ മക്കളേ ഡിജിപി കുറിച്ച് ഒന്നും പറയാതെ... മുസ്ലീം പേര് ആയത്ത് കൊണ്ടാണോ... പുള്ളി എത് പണിയാ എടുകണേ എഡിജിപിയേ നോക്കണ്ടത് പുളിയല്ലേ....

  • @Irfadbabi
    @Irfadbabi 4 месяца назад

    Fast🤚