കേരളത്തിലെ സംഘ ശാഖകള്‍ | Number of Sangh shakhas increased, RSS with drastic change | Out Of Focus

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 3,4 тыс.

  • @bijeeshcb9638
    @bijeeshcb9638 6 месяцев назад +589

    നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും... RSS വളർന്നു കൊണ്ടേ ഇരിക്കും...

    • @efgh869
      @efgh869 6 месяцев назад

      അസൂയയും വർഗീയതയും ഉള്ള ആളുകൾ ഭൂമിയിലുള്ള കാലത്തോളം ആർഎസ്എസ് ഉണ്ടാവും...

    • @TimeTraveller2053
      @TimeTraveller2053 20 дней назад +1

      😂😂😂

    • @പീഡനകേരളം
      @പീഡനകേരളം 2 дня назад

      അല്ല പിന്നെ

  • @MrSahajan
    @MrSahajan 6 месяцев назад +202

    മീഡിയ 1 ലെ ഈ അടുപ്പുകൂട്ടി ചർച്ച സ്ഥിരം കേട്ട് സംഘിയായ ലെ ഞാൻ. താങ്ക്സ് മീഡിയ ഫണ്

  • @madhumohanan8159
    @madhumohanan8159 6 месяцев назад +123

    ❤ഞൻ ഒരു സംഘ പ്രവർത്തകൻ ആണ് നിലയിൽ അഭിമാനിക്കുന്നു❤❤❤❤

  • @midhunkp4293
    @midhunkp4293 6 месяцев назад +285

    ഒന്ന് പൊട്ടിക്കരഞൂടെ മീഡിയ വണ്ണെ😂

    • @Bindhusalvin19
      @Bindhusalvin19 6 месяцев назад +6

      കരയില്ല ഇങ്ങനെ വിങ്ങി പിറ്റിക്കൊണ്ട് ഇരിക്കുവാ ചാനലിൽ 😂പാവങ്ങൾ സഹിക്കുന്നില്ല

  • @XYZ-ABC-k3u
    @XYZ-ABC-k3u 6 месяцев назад +900

    ബിജെപി കേരളത്തിൽ വളരാൻ വേണ്ട വെള്ളവും വളവും നൽകി സഹായിക്കുന്ന മീഡിയ 1ന് എല്ലാവിധ ആശംസകളും... നിങ്ങൾ എന്നെ RSS ആക്കി

  • @TheSomasundara
    @TheSomasundara 5 месяцев назад +127

    മീഡിയ 3/4 ൻ്റെ കരച്ചിൽ.. ലോകത്ത് ഒറ്റ കെട്ടായി 100 വർഷം പൂർത്തിയാക്കുന്ന ഏക സംഘടനയാടാ RSS... 👍

    • @sidharthsb436
      @sidharthsb436 15 дней назад +1

      എന്ത് സംഘടന?
      ഇന്ത്യ രാജ്യത്തെ സംബന്ധിച്ചു ആണെങ്കിൽ ഈ രാജ്യത്തിന്റെ മതേതരത്വത്തെ തകർക്കുന്നു.

    • @vishnuv2021
      @vishnuv2021 13 дней назад +1

      ​@@sidharthsb436മതേതരത്വം കാത്ത് സൂക്ഷിക്കുന്നത് പിന്ന നിൻ്റെ കോൺഗ്രസ് ആണോ😂

    • @sidharthsb436
      @sidharthsb436 13 дней назад

      @@vishnuv2021 അതെ.

    • @KL-AASLNN
      @KL-AASLNN 9 дней назад

      ​​@@sidharthsb436രാജ്യം ഉണ്ടാകുന്നതിനും മുൻപുള്ള സംഘടന രാജ്യത്തെ ജനാധിപത്യം നശിപ്പിക്കാൻ ശ്രമിക്കുന്നു.................... 😅

    • @gamercom6190
      @gamercom6190 8 дней назад

      @@vishnuv2021 Muslim majority ulla ethenkilum country yil secularism undo ?

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 6 месяцев назад +160

    RSS ശാഖയിൽ ഒരിടത്തും വെട്ടാനും കുത്താനും പഠിപ്പിക്കുന്നില്ല..പലസ്ഥലങ്ങളിലും പൊത്ത വെട്ടാൻ പഠിപ്പിക്കുന്നില്ല കയ്യും കാലും വെട്ടാൻ പഠിപ്പിക്കുന്നില്ല... പിന്നെ പല വിശുദ്ധ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നപോലെ മാരക ആയുധങ്ങൾ സൂക്ഷിക്കാറില്ല.. അവർ ചിട്ടയായി ജീവിക്കാനും പെരുമാറാനും പഠിപ്പിക്കുന്നു... ഹിന്ദുവിശ്വാസങ്ങളെ സംരക്ഷിക്കാനും അതേപോലെ ഭാരതത്തെ സമാധാനത്തോടെ നിലനിർത്താൻ പറ്റുന്ന ഒരു വ്യക്തിത്വമുള്ള തലമുറയെ സൃഷ്ടിക്കുക... അത്രെയും മാത്രമാണ് RSS അജണ്ട... അല്ലാതെ ലോകം മുഴുവൻ ഹിന്ദുവിന്റെ ആകണം എന്നതല്ല RSS ഇന്റെ ചിന്ത...

    • @nandakumar.knandan5446
      @nandakumar.knandan5446 5 месяцев назад +11

      Exactly.. Well said👍🏻

    • @akm2974
      @akm2974 5 месяцев назад

      സേവാഭാരതിയുടെ പ്രവർത്തനം തന്നെ ഭാരതീയനെ ഉദ്ദേശിച്ചാണ്. ഒരിക്കലും മതം ചൂണ്ടിക്കാട്ടിയല്ല.

    • @Flxkl5ss
      @Flxkl5ss 4 месяца назад

      നിങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആളുകളാണ്നിങ്ങൾ വല്ലാതെ Rss white ആക്കാൻ😂
      നോക്കുന്നുണ്ട്എടോ ഊളെ ചാണകം കേരളത്തിൽ എത്ര അമ്പലങ്ങൾ നിങ്ങൾ നശിപ്പിച്ചിട്ടുണ്ട് മനുഷ്യവിസർജനം പശുവിനെ കൊന്ന് തള്ളിയത് എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ട് കുറച്ചു വർഷങ്ങൾക്കു മുന്നേ കണ്ണൂർ ജില്ലയിൽ ഒരു അമ്പലത്തിലെ പശുവിനെ കൊന്നു തള്ളിയിട്ട് 6 ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ദേശാഭിമാനി പത്രത്തിൽ വന്നതാണ് ന്യൂസ് മലപ്പുറം ജില്ലയിലെ കുളത്തൂർ എന്ന സ്ഥലത്ത് ഒരു അമ്പലത്തിലും മുസ്ലിം ഭൂരിപക്ഷമുള്ള ഒരു സ്ഥലമാണ് അവിടുത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു ഇതിൻറെ പിന്നിലും ആർഎസ്എസ് ആണ് എന്നുള്ളത് അതുകൊണ്ടുതന്നെ ജനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്നു നാല് ദിവസം കൊണ്ട് 3rss പ്രവർത്തകരെ അറസ്റ്റ് ചെയ്തു ഒരാളെ തിരുവനന്തപുരം സ്വദേശി അതുപോലെതന്നെ നിലമ്പൂർ പൂക്കുട്ടിപ്പാടം എന്ന സ്ഥലത്ത് അമ്പലത്തിൽ ഇതുപോലെ സംഭവിച്ചു അതിനടുത്തുള്ള നിലമ്പൂർ ടൗണിൽ നിന്ന് ഹോട്ടൽ റൂമിൽ നിന്ന് അറസ്റ്റ് ചെയ്തു പോലീസ്അവനും തിരുവനന്തപുരം സ്വദേശി മാനസരോഗിയാണെന്ന് പറഞ്ഞു വിട്ടയച്ചു😂ഒരു സമയത്ത് മലപ്പുറം ജില്ലയിലെ പോലീസ് ഓഫീസർ പറഞ്ഞിരുന്നു അയാൾ മരിച്ചത് മലപ്പുറം ജില്ലയുടെ ഭാഗ്യമാണെന്ന് താനൂർ എന്ന സ്ഥലത്ത് ഒരു വീട്ടിലെ ഒരു രാത്രിയിൽ ബോംബ് സ്ഫോടനം സംഭവിച്ചു ബോംബ് ഉണ്ടാക്കിയാൽ മരിച്ചു ആ വീട്ടിലെ സ്ത്രീകൾ അടക്കം പോലീസ് അന്വേഷിച്ചു അതും ആ മരിച്ചാൽ തിരുവന്തപുരം സ്വദേശി എന്തിനുവേണ്ടി ബോംബ്ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞാൽ അവിടെ അമ്പലത്തിൽ കുട്ടികളുടെ ഒരു പരിപാടിയുണ്ട് ഒരു റാലിയുണ്ട് അതിൽസ്ഫോടനം നടത്താൻ വേണ്ടി ഉദ്ദേശിച്ചിരുന്നത് എത്ര കുട്ടികൾ അമ്മമാർ മരിക്കുമായിരുന്നു നിങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആളുകളാണ്😢

  • @Rajivraj-qm4gw
    @Rajivraj-qm4gw 6 месяцев назад +865

    ശബരിമല പ്രശ്നത്തിന് ശേഷം ഒരുപാട് ഹിന്ദുക്കൾ RSS നെ പിൻതുണയ്ക്കുന്നു അത് ഒരു സത്യം തന്നെ

    • @evjohnson9341
      @evjohnson9341 6 месяцев назад +13

      Ok❤ok

    • @Techstark-h1e
      @Techstark-h1e 6 месяцев назад +9

      ആർഎസ്എസ് നേതാക്കൾ തന്നെ മുൻപ് ശബരിമല സ്ത്രീ പ്രവേശനം അനുകൂലിച്ചിട്ടുണ്ട്.😂

    • @manumohan4050
      @manumohan4050 6 месяцев назад +12

      Ath epol ​@@Techstark-h1e

    • @RKV0785
      @RKV0785 6 месяцев назад +10

      മത തീവ്രവാദം, മതം അടിസ്ഥാനത്തിൽ ജനസംഖ്യ വർദ്ധിക്കുക - ഇതാണ് ആർഎസ്എസ് ന് വളം. അത്, ആ വളം കേരളത്തിലും ഇന്ത്യയിലും ധാരാളം കിട്ടുന്നു

    • @efgh869
      @efgh869 6 месяцев назад +4

      ശബരിമല പ്രശ്നം കഴിഞ്ഞതിനുശേഷം ആണല്ലോ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്..അതിൽ നമ്മൾ കണ്ടതാണ്.. ഉണ്ടായിരുന്ന ഒരു സീറ്റും പോയി..

  • @praveen5917
    @praveen5917 6 месяцев назад +82

    ആർക്കും തകർക്കാനോ, തളർത്താനോ കഴിയാത്ത ഒരേ ഒരു പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘം... 🔥🔥❤️❤️ ഒരു സ്വയം സേവകൻ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു...

    • @arunnattakom
      @arunnattakom 16 дней назад

      സുഡാപ്പികളെകൂടെ വഴിതെറ്റിക്കാം എന്നല്ലാതെ ഇവന്മാർക്ക് വസ്തുത ഒന്നും ഇല്ല മലബാർ കലാപം ആണ് rss ന്റെ രൂപി കാരണത്തിന് കാരണം എന്ന്😆 ഇവന്റെ യൊക്കെ തലയിൽ ചാണകം ആണോ ഇനി

  • @jishnuvijayan2859
    @jishnuvijayan2859 6 месяцев назад +1239

    100 വർഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയെ പറ്റി ഒരു പുല്ലും ഇതുവരെ മനസിലാക്കാൻ പറ്റാത്ത നിങ്ങളൊക്കെ മാധ്യമ പ്രവർത്തകരായി തുടരുന്നു എന്നത് മാധ്യമ വർഗത്തിന് തന്നെ അപമാനമാണ്.

    • @Mhdali14
      @Mhdali14 6 месяцев назад +10

      Hiyyoo paavam

    • @babukunjuachu7860
      @babukunjuachu7860 6 месяцев назад

      അതിനു ഇവർ നടത്തുന്നത് മാധ്യമ പ്രവർത്തനം എന്ന പേരിൽ മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങൾ ആണെന്ന് അറിയില്ലേ?

    • @jomat6151
      @jomat6151 6 месяцев назад

      Edoo ethe thallavu and sharia akan vendi ondakiya taqqiya channel aane, evanamar kurache samathanamayyi jeevikunne muslime koode radical akkum.

    • @afrimaharu8601
      @afrimaharu8601 6 месяцев назад

      മഹാത്മാവ്.... എന്ന് വിശേഷിപ്പിക്കുന്ന... രാഷ്ട്ര പിതാവ്.. അറിയുമോ... ഭാരതപോരാളി - അവരെ കൊന്നവർ ഇന്ത്യയുടെ.. കർഷക മക്കളോട് അന്നം തരുന്ന മക്കളോട് പോരാടുന്ന വിവര ദോഷികൾ...വർഗീയത പരത്തി പശുവിന്റെ പേരിലും ആടിന്റെ പേരിലും തല്ലികൊല്ലുന്നവർ - മനുഷ്യർക്ക് ഒരു വിലയും കൽപിക്കാത്തവർ ഇതിൽ കൂടുതൽ എന്താ മനസിലാക്കേണ്ട 🤔

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад

      കൊലപാതക രാഷ്രീയം

  • @JAYBHARAT7
    @JAYBHARAT7 6 месяцев назад +1182

    മീഡിയ വൺ ആണ് എന്നെ BJP അനുഭാവി ആക്കിയത്.
    പ്രത്യേകിച്ച് ഈ അടുപ്പ് കൂട്ടി ചർച്ച.

    • @evjohnson9341
      @evjohnson9341 6 месяцев назад +41

      Jai❤Bjp

    • @kAi666.
      @kAi666. 6 месяцев назад +11

      😂

    • @miniaji3663
      @miniaji3663 6 месяцев назад +33

      ശരിക്കും 100%

    • @Jonjones-dl6kz
      @Jonjones-dl6kz 6 месяцев назад +23

      എന്നെയും 🙌

    • @pravi.2558
      @pravi.2558 6 месяцев назад +25

      100 സത്യം

  • @arjunav7560
    @arjunav7560 6 месяцев назад +55

    നിങ്കൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന് പറഞ്ഞത് പോലെ മീഡിയവൻ എന്നെ സങ്കി യാക്കി 😁❤️

  • @niharakp1571
    @niharakp1571 6 месяцев назад +157

    😂കരച്ചിൽ കേൾക്കാൻ നല്ല സുഖം 😂🤣മനസിന്‌ നല്ല സുഖം 🤣

  • @sweetbar7563
    @sweetbar7563 6 месяцев назад +421

    ഈ ചാനെൽ എന്നെ Rss ആക്കി നന്ദി മീഡിയ one

  • @akashkrishnan9288
    @akashkrishnan9288 5 месяцев назад +34

    ആർഎസ്എസ് നേ കുറിച്ച് വിരോധികൾ പഠിച്ചു പറയുന്നത് കാണുമ്പോ എന്തോ ഒരു രോമാഞ്ചം.. ❤
    നമ്മുടെ ആളുകൾ പറയുമ്പോ കേൾക്കാൻ എനിക്കൊരു സുഖം ഇല്ല 😅

  • @ArkivesOfficial
    @ArkivesOfficial 6 месяцев назад +1203

    RSS ഫാൻസ്‌ ലൈക്‌ ചെയ്യൂ 🧡🧡🧡🧡

    • @ushakumari9832
      @ushakumari9832 6 месяцев назад +37

      ഒരു കോടി like.❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

    • @efgh869
      @efgh869 6 месяцев назад +8

      ഞാൻ മുമ്പ് ആർഎസ്എസ് പ്രവർത്തകനായിരുന്നു.. ഹിന്ദു മതം വിട്ട് ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിന്റെയും തിരൂരിലെ യാസറിന്റെ യും കൊലപാതകത്തിനുശേഷം ഞാൻശാഖ വിട്ടുപോയി..

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 6 месяцев назад +17

      Me also now RSS ❤

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 6 месяцев назад +15

      ​@@efgh869നീ അവന്മാർ ചെയ്ത കൊലയൊന്നും കാണാറില്ലേ

    • @arjunmahesh-l90
      @arjunmahesh-l90 5 месяцев назад

      Fans alla hance 🤣🤣🤣💩💩💩💩 പൂർജെപ്പി 🤣🤣💩

  • @GMGOWRI5292
    @GMGOWRI5292 6 месяцев назад +610

    ഒരു.... സംഘ പ്രവർത്തകൻ... ആയതിൽ... അഭിമാനം ❤❤❤❤

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 6 месяцев назад +8

    • @praseetha5607
      @praseetha5607 6 месяцев назад +7

      ❤❤🙏🙏

    • @Pythonsr71
      @Pythonsr71 6 месяцев назад +6

      ❤🧡

    • @arjunmahesh-l90
      @arjunmahesh-l90 5 месяцев назад

      എന്ന് സ്വന്തം അമ്മയെ ശാഖയിൽ വിറ്റ് ജീവിക്കുന്ന തീവ്രവാദി 🤣🤣🤣🤣💩

    • @ananas8047
      @ananas8047 5 месяцев назад

      ഹിന്ദു തീവ്രവാദി അത്ര മതി

  • @minukarunakaran7894
    @minukarunakaran7894 6 месяцев назад +247

    RSS ഉണ്ടാകുന്നതിനു മുന്നേ ഇവിടെ മുസ്ലിംങ്ങൾ ഭീകര പ്രവർത്തനം നടത്തിയിരുന്നു. അന്നും ഇന്നും. അത്‌ തടയാൻ ഉണ്ടായ ഒരേയൊരു ശക്തി അതാണ്‌ 👍👍👍RSS💪💪💪💪💪💪💪💪💪💪💪💪💪💪💪.
    🕉️🔱❤️🙏

    • @mohammedashraf3195
      @mohammedashraf3195 5 месяцев назад

      Athinu ivide noyama vyavastha undu onnu pode

    • @mariajoseph8777
      @mariajoseph8777 5 месяцев назад +9

      ​@@mohammedashraf3195നിയമം അനുസരിക്കുന്ന ഒരു ടീം...😂

    • @Vipinbabu-m5t
      @Vipinbabu-m5t 5 месяцев назад +4

      ​@@mohammedashraf3195ഞങ്ങൾ മുസ്ലിങ്ങൾക്ക് ദൈവത്തിൻറെ നിയമം മാത്രമാണ് ബാധകം കാഫിറിനെ നിയമം ബാധകമല്ല

    • @AbdulRasheed-hb2vb
      @AbdulRasheed-hb2vb 5 месяцев назад

      V

    • @mariajoseph8777
      @mariajoseph8777 5 месяцев назад

      @@Vipinbabu-m5t നീയൊക്കെ ആരുടെ നിയമം അനുസരിച്ചും ജീവിച്ചോ... പക്ഷെ തെണ്ടിത്തരം കാണിച്ചാൽ ഇവിടെ ഇന്ത്യൻ നിയമം ഉണ്ട്... അവിടെ ipc ആണ് ബാധകം

  • @IndianNumismatist-m8z
    @IndianNumismatist-m8z 6 месяцев назад +532

    I am an RSS from Christian community

    • @SivaKumar-ze3eo
      @SivaKumar-ze3eo 6 месяцев назад +34

      Vande Matharam🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад +6

      യൂദാസ്‌

    • @Greenmonkey1313
      @Greenmonkey1313 6 месяцев назад +7

      I am also Christian you remember graham steins

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад +6

      @@Greenmonkey1313 he maybe യൂദാസ്‌ ക്രിസങ്കി or fake id rss

    • @リーダー-g4y
      @リーダー-g4y 6 месяцев назад +12

      ​@@Greenmonkey1313 He was not killed by RSS. He was killed because of rampant converting activities

  • @vipinmohan976
    @vipinmohan976 6 месяцев назад +93

    പാകിസ്താനി ബോയ്സ് , വിസ്മയങ്ങളുടെ, ഐസിസ് പ്രേമികളുടെ എണ്ണം കൂടുമ്പോൾ അതിന്റെ പ്രതികരണം ആയി രാജ്യസ്നേഹികളുടെ എണ്ണവും കൂടും... സ്വാഭാവികമായ സംതുലനം ആണ് അത്

  • @anirudhR-jx1bs
    @anirudhR-jx1bs 5 месяцев назад +29

    ഹിന്ദുവിന്റെ ഒരേ ഒരു രക്ഷ
    𝘙 𝘴 𝘴 🧡

  • @TgRaju-lk6mj
    @TgRaju-lk6mj 6 месяцев назад +74

    മീഡിയ വൺ ചർച്ചയിൽ ഇത്രയും RSS കാർ കേറി കമന്റിടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല
    😂😂😂😂😂😂

  • @shajickshajick8015
    @shajickshajick8015 6 месяцев назад +596

    വർഗ്ഗീയത ഇല്ലാത്ത ഒരു വർഗ്ഗം!😂😂😂

  • @sree.497
    @sree.497 6 месяцев назад +31

    സമാധാനം മാത്രം പറയുന്ന 3 🔥ട്ട ങ്ങൾ എഴുന്നേൽച്ച് പോടെയ് അവിടുന്ന്.

  • @saneeshsudhakaran8112
    @saneeshsudhakaran8112 6 месяцев назад +1130

    ഈ കരച്ചിൽ കേൾക്കാൻ എന്ത് രസം... എത്ര കാവ്യാത്മകത... ആഹഹ...

    • @mdbilalsherief
      @mdbilalsherief 6 месяцев назад

      Onju poda myre

    • @RagnarLothbrock-un3qf
      @RagnarLothbrock-un3qf 6 месяцев назад

      Karamba tholaarSS

    • @frcreations6956
      @frcreations6956 6 месяцев назад +3

      Karachil kelkkan varunnath enthina😂

    • @abdulsathar5243
      @abdulsathar5243 6 месяцев назад

      @@frcreations6956alpam budhi kittan vendi.

    • @ary8308
      @ary8308 6 месяцев назад +8

      ​@@frcreations6956youtubeinte owner sir annu ennu bakki ollavare arijila

  • @suji..3316
    @suji..3316 6 месяцев назад +273

    10 വർഷത്തിനുള്ളിൽ സംഗപരിവാർ കേരളത്തിൽ വലിയ ശക്തിയായി വളർന്നിരിക്കും....

  • @vinodc9381
    @vinodc9381 4 месяца назад +15

    ഇന്നു മുതൽ ഞാനും RSS. Thanks Media One.

    • @Druvrathe832
      @Druvrathe832 4 месяца назад

      BJP= ഭാരതിയ ബാലസംഘ പാർട്ടി

  • @classickitchen8795
    @classickitchen8795 6 месяцев назад +699

    പച്ചക്കു വർഗീയത പറയുന്ന ഒരേ ഒരു പരുപാടി out of focus 😂😂😂...

    • @dkdawood6914
      @dkdawood6914 6 месяцев назад

      കാര്യം പറഞ്ഞാൽ പൊള്ളും.ചാണകങ്ങൾക്ക്

    • @worldtab1030
      @worldtab1030 6 месяцев назад +5

      RSS വർഗ്ഗീയത പച്ചയ്ക്ക് പറയുന്നത് കൊണ്ട് തന്നെ നല്ല views കിട്ടുന്ന പരിപാടിയും ഇതുതന്നെയാണ്.

    • @ammudigital875
      @ammudigital875 6 месяцев назад +1

      ​@@worldtab1030ആർഎസ്എസ് എന്ന ഹിന്ദു സംഘടനയെ കുറ്റം പറയുന്ന സുഡാപ്പി തീവ്രവാദികളുടെ പണം പറ്റുന്ന മുക്കാൽ മുറിയൻ ചാനൽ😅

    • @Homosapien559
      @Homosapien559 6 месяцев назад

      Nanam undo 😂😂😂​@@worldtab1030

    • @premdaspalayode1604
      @premdaspalayode1604 6 месяцев назад +4

      100%സത്യം

  • @ShinsKarikkattil
    @ShinsKarikkattil 6 месяцев назад +204

    അവലും മലരും കുന്തിരിക്കവും കരുതിക്കോ എന്ന് പറഞ്ഞപ്പോൾ ഇരട്ടിയായ് Bj P ലോട്ട് പോയ് തുടങ്ങി നിങ്ങളാണ് BJP നെ വളർത്തുന്നത് '

  • @haneeshmv9054
    @haneeshmv9054 6 месяцев назад +14

    എന്നെ RSS ആക്കിയത് മീഡിയാ വൺ ആണ്. താങ്ക്യൂ മീഡിയാവൺ

    • @kp.vijayanpillai6136
      @kp.vijayanpillai6136 4 дня назад

      RSS ഇൽ ചാവേർ ഉണ്ടായേലേ പിടിച്ചു നിൽക്കാൻ പറ്റു. ഇതു കൊണ്ടാണ് മുസ്ലിം തീവ്രവാദം വിജയിക്കുന്നത്

  • @vishnukannan4214
    @vishnukannan4214 6 месяцев назад +435

    ഇവരുടെ കരച്ചിൽ തീർന്നില്ലേ.... 😂😂😂

    • @frcreations6956
      @frcreations6956 6 месяцев назад +2

      Njangal karayum ningal kurakkum 😅

    • @vijayamm.c5916
      @vijayamm.c5916 6 месяцев назад +15

      ഇല്ല അടുത്തത് ഉടൻ തുടങ്ങും ജനസംഖ്യ് നിയന്ത്രണം 😅

    • @ranju3848
      @ranju3848 6 месяцев назад

      ബിജെപി വീണ്ടും വരും അപ്പോൾ സ്വയം തല തല്ലി ചാകും ജിഹാദികൾ 😂😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 6 месяцев назад

      അണ്ടി മുറിയൻ തായോളിക്ക് ദാഹജലം പോലും കൊടുക്കരുത്.

    • @shyamjithks4113
      @shyamjithks4113 5 месяцев назад

      ഇവന്മാരുടെ കരച്ചിൽ RSS ന് വളമാണ് 🚩🚩

  • @boxing094
    @boxing094 6 месяцев назад +375

    ശാഖയിൽ പോകുന്നതാണ് നിൻ്റെ പ്രശനം.. മദ്റസയിൽ പോകുന്നതിൽ കുഴപ്പം ഇല്ല. മദ്രസ അധ്യാപകർക്ക് വെളിച്ചെണ്ണയും ശമ്പളവും PV കൊടുക്കുന്നതിലും നിനക്കൊന്നും യാതൊരു പ്രശ്നവും ഇല്ല.

    • @murshidashihab8840
      @murshidashihab8840 6 месяцев назад +4

      രാജ്യദ്രോഹി മിണ്ടല്ലെടാ

    • @Akagami-g1g
      @Akagami-g1g 6 месяцев назад +2

      😂😂

    • @efgh869
      @efgh869 6 месяцев назад +6

      ശാഖകൾ കൂടുമ്പോൾ നാട്ടിൽ വർഗീയ കലാപവും കൂടുന്നുണ്ട്... എല്ലാ മതസ്ഥരും സൗഹൃദത്തോടെ ജീവിക്കുന്ന നാടുകളിൽ അമ്പലത്തിൽ മലം വാരി എ റിയുന്നതും ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് നേരെ ബോംബ് എ റിയുന്നതും അമ്പലത്തിൽ പശുവിനെ അറുത്തു കൊന്നു തല കൊണ്ടുവന്നിടുന്നതും എല്ലാം ശാഖയിൽ പോയവരാണ്..മദ്രസയിൽ പോയവർ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല...

    • @efgh869
      @efgh869 6 месяцев назад +4

      മദ്രസയിൽ പോകുന്നത് മതം പഠിക്കാനാണ്...ശാഖയിൽ പോകുന്നത് മതതീവ്രവാദം പഠിക്കാനാണ്...മദ്രസയിലും ശാഖയിലും പോയവരുടെ പ്രവർത്തികളിൽ നിന്ന് അത് തെളിഞ്ഞിട്ടുണ്ട്...

    • @joshimuttath7637
      @joshimuttath7637 6 месяцев назад

      സഹജീവിയുടെ കഴുത്ത് അറത്താൽ ഉടായിപ്പിൻ്റെ ഉടായിപ്പ് ചൊർഗ്ഗം

  • @vinodkumarkp3449
    @vinodkumarkp3449 6 месяцев назад +22

    കർഷക സമരമായിരുന്നോ സുഹൃത്തെ മലബാർ ലഹള, അങ്ങിനെ ആയിരുന്നെങ്കിൽ 21 ലെ കത്തി ഞങ്ങൾ അറബി കടലിൽ എറിഞ്ഞിട്ടില്ല എന്ന് എന്തിനാ ഇപ്പോഴും അക്രോശിക്കുന്നത്? മറ്റൊന്ന് സിഖ് കലാപത്തിൽ കോൺഗ്രസ്സിനെ സഹായിച്ചത് RSS ആണെന്ന് പറയുന്ന പുതിയ കണ്ട്പിട്ത്തത്തിന് ഒരു അവാർഡ് സംഘടിപ്പിച്ച് കൊടുക്കണം

    • @SureshKumar-pp5fe
      @SureshKumar-pp5fe 25 дней назад

      Aa. Chetta. Arrivillathae. Paranjatha. Kshemilkkuka

  • @srkartha
    @srkartha 6 месяцев назад +187

    മലബാർ കലാപം എന്ത് സുന്ദരമായി ആണ് കർഷക കലാപം ആക്കുന്നത്! !!! കഷ്ടം

    • @efgh869
      @efgh869 6 месяцев назад

      പരസ്യമായി തലവെട്ടി കുന്തത്തിൽ കുത്തി നിർത്തിയത് മുസ്ലിമായ പോലീസുകാരൻ ചേക്കുട്ടിയുടെ തലയല്ലേ.. അതുപോലെ ഒറ്റുകാരായ ഹിന്ദുക്കളുടെയും വെട്ടിയിട്ടുണ്ടാവും...അതെങ്ങനെയാണ് ഹിന്ദുവിരുദ്ധമാകുന്നത്.. ബ്രിട്ടീഷുകാരുടെ ഒറ്റുകാരായി നിന്നവരുടെ എല്ലാം വെട്ടി ..അതിൽ എല്ലാ മതസ്ഥരും ഉണ്ട്..

    • @castiel1115
      @castiel1115 5 месяцев назад +3

      British കാർക്കെതിരെ നടന്ന സ്വാതന്ത്ര്യ സമരം ആണെന്നാണ് School ഇൽ ഒക്കെ പറഞ്ഞു തന്നത്

    • @vishnuprasad3103
      @vishnuprasad3103 5 месяцев назад +3

      ​@@castiel1115 but oru british kar poolum onnum sambhavichilla ... pani kittiyathu mothom ... nair , thiyya , ezhavar kkum kurachu brahmins num 😂

    • @vasanthakumarj6489
      @vasanthakumarj6489 3 месяца назад

      കർഷക സമരം ആയിരുന്നു ഹിന്ദുക്കളുടെ നെഞ്ചത്ത് മതഭ്രാന്തന്മാർ നടത്തിയത് രണ്ടാമത് സംസാരിക്കുന്ന വിഡ്ഢി സ്വയം എല്ലാം അറിയാവുന്ന ധാരണയിലാണ് പറയുന്നത്

    • @rajesh.kakkanatt
      @rajesh.kakkanatt 10 дней назад

      1. തുർക്കിയിൽ മുസ്‌ലിം മതപണ്ഡിതനെ ബ്രിട്ടിഷുകാർ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ, ബ്രിടീഷുകാർക്കെതിരെ സമരം ചെയ്യുവാനായി ഖിലാഫത്ത് പ്രസ്ഥാനം എന്ന മത സംഘടന രൂപം കൊണ്ടു. ഇത് നല്ലവസരമായി കണ്ടു കൊണ്ടു ഗാന്ധിജി ഈ പറയുന്ന ഖിലാഫത്തു പ്രസ്ഥാനത്തെ ഭാരതത്തിൻറെ സ്വാതന്ത്രത്തിനു വേണ്ടി ബ്രിട്ടീഷുകാരുമായി സമരം ചെയ്യാൻ ഉപയോഗിക്കാം എന്ന് മനസ്സിൽ കണ്ടു. ഗാന്ധിജി കോൺഗ്രസ്സിലെ ഹിന്ദുക്കളോട് മത സംഘടനയായ ഖിലാഫത്തു കമ്മറ്റിയോട് ചേർന്ന് നിന്നുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ സമരം നടത്തുവാൻ ആഹ്വാനിച്ചു. ഇത് സാധാ സ്വാതന്ത്ര്യ സമരമാണ്, ഇവിടെ ആർക്കും ഒരു എതിർപ്പുമില്ല.
      2. ആഗസ്ത് 1, 1921ൽ മലബാറിലെ ഒരു ജനിമ്മിയുടെ തോക്ക് കളവു പോയി എന്നും പറഞ്ഞു ചില കശപിശകൾ ഉണ്ടായി, പിന്നീട് 20 അഗസ്റ് 1921ൽ ഒരു പള്ളി ബ്രിട്ടിഷുകാർ തകർത്തു എന്ന കള്ള പ്രചാരണം ഉണ്ടാവുകയും, ഇത് കേട്ട് മലബാറിലെ ഖിലാഫത്തു അനുകൂലികൾ കുറച്ചു ബ്രിടീഷുകാരെയും, അവരെ അനുകൂലിച്ച മുസ്‌ലിം ആയ ചേക്കുട്ടിയെ പോലുള്ള പോലീസുകാരനെയും വധിക്കുകയുമുണ്ടായി. ഇത് സംഭാവത്തോടു കൂടി സമരം കലാപത്തിലെക്കു രൂപം പ്രാപിച്ചു. ഇതും ആർക്കും പ്രശ്നമില്ല, കാരണം ഇതും സ്വാഭാവികം മാത്രം.
      3. 20 അഗസ്ത് 1921നു ശേഷം മത സഘടനയായ ഖിലാഫത്തു പ്രസ്ഥാനം, അവരുടെ ഉറങ്ങികിടത്തിയ അജാന്ത പതുക്കെ വെളിയിൽ എടുത്തു തുടങ്ങി, അതായത് മാപ്പിള സ്വരാജ്/കേരള രാജ്യം/മാപ്പിള രാജ്യം എന്ന സങ്കൽപ്പം അവർ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി കലാപം വംശീയ കലാപമായി മാറി. അമുസ്ലീമുകളെ എല്ലാം തന്നെ മതം മാറിയില്ലെങ്കിൽ കൊല്ലുകയോ, സ്ത്രീകളെ ബാലസംഗം ചെയ്യുകയോ, കൊള്ളയും കൊള്ളിവെപ്പും നടത്തുകയോ ചെയ്തു തുടങ്ങി. ഈ സംഭവത്തിന് ശേഷം ഗാന്ധിജി തന്നെ ഇതിനെ അപലപിക്കുകയും, കോൺഗ്രസ്സുകാരോട് ഖിലാഫത്തുമായുള്ള കൂട്ടുകെട്ട് മതിയാക്കാനും പറഞ്ഞത് ചരിത്രം.
      മാധവൻ നായർ, ബ്രഹ്മദത്തൻ നമ്പൂതിരി മുതലായ കോൺഗ്രസ്സുകാരും ഈ കാരണത്താൽ തന്നെ ഖിലാഫത്തുമായുള്ള ബന്ധം വേർപെടുത്തി എന്നത് അവരുടെ ജീവചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ഈ മൂന്നാം ഘട്ടമാണ് പ്രശനം, ഇതിനായാണ് എതിർക്കുന്നതും.
      ചുരുക്കത്തിൽ, ഇന്ന് ചില തൽപരകക്ഷികൾ ഈ പറഞ്ഞ ഒന്നും രണ്ടു കാലഘട്ടത്തെയാണ് പ്രജക്‌ട് ചെയ്യുന്നത്, അവർ ബോധപൂർവം മൂന്നാം കാലഘട്ടം മറച്ചു വെക്കാൻ ശ്രമിക്കുകയാണ്. അതായത് സാധാ സ്വാതന്ത്ര്യ സമരവും, സാധാ കലാപവും നടന്ന കാലഘട്ടം. മാത്രം അവർ ഹൈലൈറ് ചെയ്യുന്നു എന്നർത്ഥം. ഇതിൽ അവർ പറയുന്ന കാര്യം ഗാന്ധിജി ഖിലാഫത്തിനെ സപ്പോർട് ചെയ്തിരുന്നു, പല കൊണ്ഗ്രെസ്സ് നേതാക്കളും സപ്പോർട്ട് ചെയ്തിരുന്നു, ചേക്കുട്ടിയെ പോലെ പല മുസ്ലീമുകളെയും ഖിലാഫത്തുകാർ കൊന്നിരുന്നു എന്ന്. ഈ പറഞ്ഞത് വളരെ ശെരിയാണ്, പക്ഷെ അറിയേണ്ടത് ഈ കാലഘട്ടമല്ല വിവാദമായ സംഭവം നടന്നത് എന്നാണ്. 20 അഗസ്ത് 1921ന് ശേഷം രണ്ടു രണ്ടര വര്ഷം നടന്ന വംശീയ കലാപമാണ് ഇന്ന് എല്ലാരും എതിർക്കുന്നത്. ഇതിനെയാണ് ചിലർ ബോധപൂർവം മറച്ചു വച്ചുകൊണ്ടു കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ മഹാനാക്കാൻ ശ്രമിക്കുന്നത്.

  • @mohandasmohan7160
    @mohandasmohan7160 6 месяцев назад +78

    യുവാക്കൾ നവ മാദ്ധ്യമങ്ങൾ വഴി സത്യം അറിയുന്നു ലോകത്ത് എങ്ങിനെ ഭീകരവാദം വളരുന്നു എന്ന് കൂടാതെ കേരളത്തിൽ ഇടത് വലത് പാർട്ടികൾ ഒരു സമുദായത്തോട് കാണിക്കുന്ന പ്രീണനനയവും ഹൈന്ദവർ മനസിലാക്കി വരുന്നു .

  • @pradeepr9599
    @pradeepr9599 6 месяцев назад +9

    മീഡിയ വണ്ണിന്റെ അന്തിചർച്ചയുടെ ഫലം, കമന്റിൽ കാണുന്നുണ്ട്.

  • @rajendranedappally2237
    @rajendranedappally2237 6 месяцев назад +192

    ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് അത് പ്രത്യേകിച്ച് ആക്കേണ്ട ഒരു കാര്യമില്ല 😂

    • @haridas9477
      @haridas9477 Месяц назад

      അതാക്കണം.

  • @STORYTaylorXx
    @STORYTaylorXx 6 месяцев назад +71

    ഇതുപോലെത്തെ പരിപാടി ഇനിയും ചെയ്യണം ഞങ്ങൾ ആർഎസ്എസ് ബിജെപി കാർക്ക് അതൊരു ഊർജ്ജമാണ് മീഡിയവൺ ഇനിയും ഫോക്കസ് ചെയ്യണം ഞങ്ങളെ എത്രത്തോളം പ്രശസ്തനാക്കിയത് ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കിയത് മീഡിയ വൺ ആണ്😂. ഞങ്ങളെ ഇഷ്ടമില്ലാത്തവരെ പോലും ഞങ്ങളുടെ ഇഷ്ടക്കാർ ആക്കിയ മീഡിയ വൺ❤. ഒരു സഹതാപ തരംഗമായി ഞങ്ങൾ പലരുടെയും മനസ്സിൽ കയറിയത് നിങ്ങൾ കാരണമാണ്😢.

  • @dinupercyalappat2365
    @dinupercyalappat2365 5 месяцев назад +10

    മലബാർ കലാപത്തെ എത്ര ഭംഗി ആയിട്ട് ആണ് കർഷക കലാപം ആക്കുന്നത്... ചരിത്രത്തെ ഇങ്ങനെ വളച്ചൊടിക്കല്ലേ മീഡിയ one അവതാരകാ

  • @AP-so2wk
    @AP-so2wk 6 месяцев назад +157

    Media One ന്റെ ഈ പരിപാടി കാരണം ദാരാളം പേര് RSS ൽ ചേരുന്നുണ്ട്

  • @harsi837
    @harsi837 6 месяцев назад +477

    MOSCO യിൽ 137 പേരെ സമാധാന മതക്കാർ കൊന്നിട്ടുണ്ട്. ഇവരുടെ കപട മതേതരത്വം തിരിച്ചറിയുക. Focus out ആയിരിക്കുമ്പോൾ ഇതും കൂടി ഒന്ന് ചർച്ച ചെയ്യ്

    • @TravelandRaresights523K
      @TravelandRaresights523K 6 месяцев назад +9

      അതെയൊ..😂😂 കൂടെ നീയും ഉണ്ടായിരുന്നോ 😅

    • @Ambience756
      @Ambience756 6 месяцев назад +32

      മോസ്കോ കൊലപാതകം ചർച്ചകൾ വേണ്ടേ മീഡിയ ഒന്ന്

    • @hamzaabthikkaden6012
      @hamzaabthikkaden6012 6 месяцев назад

      Utharendiayil cheruppu nakkikal konnathu ethrayanu kaalaputhra ippozhum konnu kondirikkunnu hinduthua beekaravathikal .oru EVM crime minister Bondijiyude pinthunayode manippuril kola thudarunnu gandhijiye konna Dogsey shoe workarude pingamikal chanakasanghi

    • @muzammilnoori
      @muzammilnoori 6 месяцев назад

      സമാധാന മതക്കാർ കൊന്നിട്ടില്ല...പ്രസ്തുത സമാധാനമതം അങ്ങനെ പഠിപ്പിക്കുന്നുമില്ല...!!

    • @dkdawood6914
      @dkdawood6914 6 месяцев назад

      കൊടുത്താൽ മോസ്കോയിലും കിട്ടും.ഉത്തരേന്ത്യയിൽ നടത്തിയതൊന്നും ചാണകങ്ങൾ മറക്കണ്ട

  • @sreenadhs802
    @sreenadhs802 5 месяцев назад +8

    Rss ഉള്ളത് കൊണ്ട് ഇവിടെ എല്ലാവരും സുഖമായി ജീവിക്കുന്നു

  • @amalsubramanian2556
    @amalsubramanian2556 6 месяцев назад +345

    ഞാൻ 21 വർഷം Rss ന്റെ ഒപ്പം പ്രവർത്തിച്ച ആളാ അവിടെ ഒരുതരത്തിലും വർഗീയത പറഞ്ഞു തന്നിട്ടില്ല

    • @irfanss2210
      @irfanss2210 6 месяцев назад +3

      Athe, Pakaram Aparan/Anya mathastharil ninnu engane rakshapedaam ennulla kindergarten training ayirikkum avide ille?

    • @amalsubramanian2556
      @amalsubramanian2556 6 месяцев назад +22

      എന്റെ നാട്ടിലെ അന്യ മതസ്ഥർ വരെ വരുന്നുണ്ട് അവര്ക് ഇല്ലാലോ കൊഴപ്പം

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад +4

      പാവം.... നോട്ടം വരേ മാറുന്ന ശാഖാപുത്രർ

    • @efgh869
      @efgh869 6 месяцев назад +6

      വർഗീയത എന്താണ് എന്ന് നിങ്ങൾക്കറിയാത്തതാണ് പ്രശ്നം..ഇപ്പോൾ കാലം മാറി.. സുഡാപ്പികളിൽ നിന്നും തിരിച്ചു കിട്ടാനും തുടങ്ങി.. മുമ്പ് നിങ്ങൾ ചെയ്ത കൂട്ടിയത് ഇവിടെയുള്ള പഴയ ആളുകൾക്ക് അറിയാം...

    • @savithrynair9950
      @savithrynair9950 6 месяцев назад +1

      ​@@irfanss2210 Kerala police allay training koduthadh?

  • @ptsp4313
    @ptsp4313 6 месяцев назад +129

    അച്ഛനില്ല അമ്മയില്ല സഹോദരന്മാരും ഇല്ല സ്വന്തമായി വീടില്ല സ്വന്തമായി ഒരു അക്കൗണ്ടില്ല പലയിടങ്ങളിൽ അന്തിയുറങ്ങുന്നു അവർ നൽകുന്ന വസ്ത്രം ധരിക്കുന്ന ഇതാണ് ഒരു ആർഎസ്എസ് പ്രചാരകൻ്റെ ജീവിതം

    • @efgh869
      @efgh869 6 месяцев назад +6

      കൂട്ടത്തിൽ ബോംബ് ഉണ്ടാക്കുന്നതും പള്ളികളിൽ കയറി ഉറങ്ങിക്കിടക്കുന്ന മുസ്ലിം പുരോഹിതരെ വെട്ടിക്കൊല്ലുന്ന ജോലിയും, ഇസ്ലാം മതം സ്വീകരിക്കുന്നവരെ വെട്ടിക്കൊല്ലുന്ന ജോലിയും കൂടിയുണ്ട്...

    • @MidhunCR00
      @MidhunCR00 5 месяцев назад

      ​@@efgh869bomb undakunath kammis from kannur and isis from syria

    • @Whicra255
      @Whicra255 5 месяцев назад

      ​@@efgh869ഇസ്ലാം മതം സ്വീകരിക്കാത്തവരെ മുസ്ലിംകൾ വെട്ടികൊല്ലുന്നപോലെ

    • @1234sach
      @1234sach Месяц назад

      ​@@efgh869അത് നിന്റെ ഉസ്താതിനോട് ചോദിച്ചാൽ അറിയാം

    • @efgh869
      @efgh869 Месяц назад

      @@1234sach ഇതൊക്കെ എല്ലാവരും പത്രം വായിച്ചും ടിവി കണ്ടു മനസ്സിലാക്കിയതാണ്. ശാഖയിൽ പോയാൽ ഇതൊന്നും പറഞ്ഞു തരില്ല..

  • @vishnupillai2398
    @vishnupillai2398 Месяц назад +6

    എന്റെ കുട്ടികാലത്തെ ഒരു ആളെ പറ്റി rss കാരൻ ആണ് എന്ന് വീട്ടുകാർ പറയുബോൾ തന്നെ പേടിയാവുന്ന കാലം എനിക്ക് ഉണ്ടാരുന്നു. ഇന്ന് കുറ്റബോധം തോന്നുന്നു വീട്ടുകാർ എന്നെ പേടിപ്പിച്ചു എൻഡിനു കൂട്ടുകാർ പോയി പലതും പഠിച്ചപ്പോൾ എനിക്ക് എന്റെ ആ കാലം നഷ്ട്ടപെട്ടു. Rss കരോക്കെ സുന്ദരൻ മായിരുന്നു ജോലി ഉള്ളവർ ആയിരുന്നു നിർ ബ്ധിത ഇല്ലാരുന്നു. നാടിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന. ഇന്ന് ഇന്ത്യ ഇന്ത്യക്കരൻ എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു.എന്റെ നാട് എന്റെ സംസ്ക്രിതി.

  • @Vinujithin
    @Vinujithin 6 месяцев назад +127

    പോലീസ് പച്ച വെളിച്ചം ആയിരിക്കും ഞമ്മക്ക് വേണ്ടത്

  • @anandmvanand8022
    @anandmvanand8022 6 месяцев назад +78

    ആർ എസ് എസ് ആർ എസ് എസ് ആർ എസ് എസ്......👍🏻 ആർ എസ് എസിനെക്കുറിച്ച് ചർച്ച നടത്തിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.....

  • @rajesh.rrajesh2298
    @rajesh.rrajesh2298 5 месяцев назад +4

    ഞാനും ഇനി ശാഖയിൽ പോകും

  • @solymon768
    @solymon768 6 месяцев назад +28

    100 വർഷമായി കോടിക്കണക്കിനു അംഗങ്ങൾ ഉള്ള ഒരു സംഘടനയെ അറിയാൻ നിങ്ങൾക്ക് കഴിയുന്നില്ല 😂😂

  • @subin8298
    @subin8298 6 месяцев назад +53

    RSS നെക്കുറിച്ചു പഠിച്ചവർ അതിലേക്കു ചേക്കേറാറുണ്ട് . ഈ നൗഷാദ് RSS നെ കുറിച്ച് കുറച്ചെങ്കിലും പഠിക്കാൻ ശ്രമിച്ചത് കൊണ്ട് സംഘിയാകാൻ chance ഉണ്ട്..

    • @efgh869
      @efgh869 6 месяцев назад +2

      നിങ്ങൾ എത്ര അമ്പലത്തിൽ മലം വാരി എറിഞ്ഞിട്ടുണ്ട്..

    • @castiel1115
      @castiel1115 5 месяцев назад +3

      @@efgh869 പള്ളി പോലെ അവിടെ വിസർജ്ജ്യം കളയാൻ ഉദ്ദേശിക്കുന്നില്ല

  • @Cinema_123-w2z
    @Cinema_123-w2z 29 дней назад +3

    BJP ക്ക് വൻ തോതിൽ സപ്പോർട്ട് ഒരുക്കി കൊടുക്കുന്ന മീഡിയ one ന് നന്ദി 🙏

  • @Indianheritage333
    @Indianheritage333 6 месяцев назад +113

    ആർഎസ്എസ് നെ പറ്റി ഇതുവരെ ഒന്നും അറിയില്ലായിരുന്നു,ഇത്തരത്തിൽ ഉള്ള റിപ്പോർട്ട് ആർഎസ്എസ് നേ മനസ്സിലാക്കി ത റാൻ ഉപകരപെട്ടു ,മീഡിയ വൺ ന് നന്ദി

  • @abz9635
    @abz9635 6 месяцев назад +390

    Media one കാരണം ആണ് ഞാൻ bjp supporter ആയത് 😂😂
    അമ്മാതിരി പ്രൊമോഷൻ ആണ്

    • @aneesh765
      @aneesh765 6 месяцев назад +8

      ഞാൻ WhatsApp University കാരണം ആണ്...
      എത്ര സത്യ സന്തമായ വാർത്തകൾ ആണ് WhatsApp യൂണിവേഴ്സിറ്റിയിൽ വരുന്നത് 🙆‍♀️

    • @dkdawood6914
      @dkdawood6914 6 месяцев назад

      ചാണകചാനലുകാരെയും നോക്കുക

    • @sajuraphael1631
      @sajuraphael1631 6 месяцев назад

      These types of news is provoking us to support BJP. Finally all will become BJP including Christians.

    • @gopikrishnasudheer2798
      @gopikrishnasudheer2798 6 месяцев назад +41

      മീഡിയ one കാരണം ഇപ്പൊ എനിക്ക് മുസ്ലിംസ് നേ കാണുന്നതേ ഇഷ്ടല്ല ഇനിയും സപ്പോർട്ട് ചെയ്‌ എല്ലാരേം വെറുപ്പിക്കു ​@@aneesh765

    • @outspoken246
      @outspoken246 6 месяцев назад +6

      സത്യം

  • @deepusg01
    @deepusg01 5 месяцев назад +5

    11:00 സേട്ടാ സംഘത്തിന് പ്രചാർവിഭാഗ്‌ ഉണ്ട്‌ , ഭരണഘടന യും ഉണ്ട്‌ ! ഒരു പ്രസ്ഥാനത്തിനെ കുറിച്ച്‌ പഠിച്ചിട്ട്‌ വിശകലനം ചെയ്യാൻ ഇരിക്ക്‌ !!

  • @renjithr2522
    @renjithr2522 6 месяцев назад +248

    RSS രാജ്യ സ്നേഹികളുടെ സംഘടനയാണ് നിന്നെയൊക്കെ പോലെ പാകിസ്ഥാൻ, അറബ് പ്രേമികളുടെയല്ല.... ജയ് ശ്രീരാം 🔥🔥🔥

    • @MK-zn
      @MK-zn 6 месяцев назад

      ഷൂ നക്കിയ രാജ്യസ്നേഹം. ഒന്ന് പോടോ

    • @vimalvk5039
      @vimalvk5039 6 месяцев назад +5

      ഇതും വിളിച്ചാണ് തല വെട്ടുന്നത് 😂ശ്രീറാം 🤭

    • @Techstark-h1e
      @Techstark-h1e 6 месяцев назад +7

      എന്തുപറഞ്ഞാലും ജയ് ശ്രീരാം വിളിച്ച് തന്നാൽ രാജ്യസ്നേഹി ആവില്ല മിസ്റ്റർ 😂 ആദ്യം താൻ രാജ്യത്തിനകത്തുള്ള മറ്റു മതക്കാരെ അംഗീകരിക്കാൻ പഠിക്ക്

    • @MK-zn
      @MK-zn 6 месяцев назад +2

      ഷൂ നക്കുന്ന രാജ്യസ്നേഹം അല്ലേ 😃😃

    • @blueink3
      @blueink3 6 месяцев назад +5

      Athe lokam muzhuvan nakkunnund ippol, chamadhana kodham

  • @neeraj045
    @neeraj045 6 месяцев назад +271

    എന്റെസുഹൃത്തേ ഞാനൊരു ആർഎസ് സ്കാരനാണ്.ഇങ്ങനെഒരുവിവരംഇല്ലണ്ട്എന്തിനാപരിപടിഅവതരിപ്പിക്കുന്നത്.എതെങ്കിലുംഒരു സംഘസഖയിൽപോയിഒന്ന് ചോദിച്ച്കൂടെ. Rss is not against Muslim or any other religion.only concern is nation first beyond any religion

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад +4

      പാവം. ഇവറ്റകളെ പണിക്കു വന്നാൽ ചതി ചെയ്തു പോകും. വീടിനു ചോർച്ച വരും.... സിമന്റ്‌ waste ആകും....

    • @HabeebRahman-bu5cg
      @HabeebRahman-bu5cg 6 месяцев назад

      അത് കൊണ്ടായിരിക്കാം ഷൂ നക്കി കൊടുത്തു മാപ്പെഴുതി രക്ഷപ്പെട്ട ശൂവർക്കറേ പുല്കുന്നതും രാഷ്ട്ര പിതാവിനെ കോളപ്പെടുത്തിയതും..

    • @efgh869
      @efgh869 6 месяцев назад +2

      പിന്നെ എന്തിനാണ് ഹിന്ദുമതം വിട്ടു ഇസ്ലാം മതത്തിൽ ചേർന്ന പലരെയും നിങ്ങൾ വെട്ടിക്കൊന്നത്..

    • @Thankan6969
      @Thankan6969 6 месяцев назад

      ​@@efgh869എവിടുന്ന് കിട്ടി ഈ വാർത്ത. പിന്നെ മുസ്ലിങ്ങൾ പുണ്യാളന്മാർ ആയോണ്ട് കുഴപ്പം ഇല്ല

    • @Fein811
      @Fein811 6 месяцев назад

      @efgh869eppo?😂😂

  • @tesaheesh
    @tesaheesh 5 месяцев назад +4

    പുതിയ പത്തു ശാഖാകൾ തുടങ്ങുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇവ പൂർണ ക്ഷമതമാകും. സായാഹ്ന ശാഖാകൾ കൂടാതെ പ്രഭാത ശാഖാകൾ വേറെയും സ്വകാര്യ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ഞങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. മദൂദിക്ക് മൂലത്തിൽ കുരുക്കൾ കൂടുകയല്ലേ..

  • @vishnukp876
    @vishnukp876 6 месяцев назад +38

    Rss നീയൊക്കെ വിചാരിക്കുന്നതിലും അപ്പുറത്താ 🔥🔥

  • @Noorahu71
    @Noorahu71 6 месяцев назад +30

    ഇവന്മാരുടെ അടുപ്പ് കൂട്ടി ചർച്ച കാണാൻ രസമാണ് ...😂😂😂😂😂😂.....

  • @prsudhakaran
    @prsudhakaran 6 месяцев назад +2

    ഞാൻ ഒരു ഹിന്ദു ഈഴവ ആണ് അതുപോലെ ഒരു RSS ആണ്

  • @rravisankar3355
    @rravisankar3355 6 месяцев назад +41

    എന്തോന്നാടേ ? കേരളത്തിൽ ഹിന്ദുക്കൾ പാടില്ലന്നാണോ !

  • @markmywords82
    @markmywords82 6 месяцев назад +241

    "അരിച്ചല്ലെ ഇറങ്ങുന്നത്", അതുകൊണ്ട് അതിൽ നല്ലത് മാത്രമേ ഉണ്ടാകൂ. നിങ്ങൾ പേടിക്കണ്ട.

    • @aneesh765
      @aneesh765 6 месяцев назад +1

      ഇറങ്ങൂ...🤌🤌 ഇവിടെ കാത്തിരിക്കുവാണ്...

    • @suryavarman715
      @suryavarman715 6 месяцев назад +11

      ​@@aneesh765കാത്തിരിക്കൂ തീർച്ചയായും.... 👍

    • @jaikrishna4509
      @jaikrishna4509 6 месяцев назад

      Endhina kathirikunna ippol thanna vaa🔥🤌🤌​@@aneesh765

    • @jayachandran6190
      @jayachandran6190 6 месяцев назад +4

      @@aneesh765 Gasayile pepattikale kathichukalayunna mosadinoppam

    • @XYZ-ABC-k3u
      @XYZ-ABC-k3u 6 месяцев назад +5

      ​@@aneesh765സ്വപ്നം കണ്ടു തീർന്നെങ്കിൽ ഉണരൂ... ഉപഭോക്താവേ ഉണരൂ

  • @allinonechannel8155
    @allinonechannel8155 6 месяцев назад +282

    99കൊല്ലമായി കൃത്യമായി വളർന്നുകൊണ്ടിരിക്കുന്ന സംഘടയാണ് ഈ rss... ഞാൻ മനസ്സിലാക്കിയിടാത്തതോളം പലരാലും മനപ്പൂർവം തെറ്റിധരിക്കപ്പെട്ടിട്ടുള്ള സംഘടനയും ഇതാണ്.... മുസ്ലിം... ക്രിസ്ത്യൻ വിഭാഗത്തിനെതിരായി പ്രവർത്തിക്കുന്ന ഹിന്ദു ഭീകര സംഘടനയല്ല rss.....തെറ്റിദ്ധരിക്കപ്പെട്ട് അങ്ങനെ ഒരു മുഖം വന്നു എന്നത് യഥാർത്ഥ മാണ്....... ആർക്കും ശാഖയിൽ പോകാം...... ഞാൻ മുൻകാലത്ത് പോയിരുന്ന സമയത്ത് നാലഞ്ച് സ്വയംസേവകർ മുസ്ലിം സമുദായത്തിൽ നിന്ന് ഉണ്ടായിരുന്നു....... അവരുടെ വിശ്വാസവും ആയി അവർ പോകുന്നതിൽ ഒരുതടസ്സവും അവിടെ ഉണ്ടായതായി എനിക്ക് അനുഭവപ്പെട്ടിട്ടും ഇല്ല.... ഇന്നും പുറത്ത് പോയവർ ഒഴിച്ച് രണ്ടുമൂന്നു പേരുമായി നല്ല ബന്ധം പരസ്പരം ഉണ്ട്...... ഒരുപരിധിവരെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പേടിപ്പിക്കുന്നു എന്നെ തോന്നിയിട്ടുള്ളൂ....... എനിക്ക് 🏠മനസ്സിലായ കാര്യം മാത്രം..... മറിച്ചാണെങ്കിൽ..... ഒരാധാർഷത്തിന്റെ പേരിലും യോജിക്കാനും കഴില്ല..... അങ്ങനെ ആവില്ല എന്നു വിശ്വസിക്കുന്നു 100%

    • @ashikpm2583
      @ashikpm2583 6 месяцев назад +8

      അതിൽ പോയ നല്ലവരായ ഹിന്ദു സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട് അവിടെ വർഗീയത വളർത്തുന്നുണ്ടെന്നു

    • @sandeepsayii9554
      @sandeepsayii9554 6 месяцев назад

      ​@@ashikpm2583എന്ത് വർഗീയത ആണ് വളർത്തുന്നത് എന്ന് കൂടെ പറഞ്ഞു തരാമോ സുഹൃത്തേ..??

    • @Whicra255
      @Whicra255 6 месяцев назад +33

      ​@@ashikpm2583മദ്രസയിൽ പഠിപ്പിക്കുന്നത് എന്താണെന്നു എല്ലാർക്കും കൃത്യമായി അറിയാം കോയാ

    • @outspoken246
      @outspoken246 6 месяцев назад +22

      എന്ന് മദ്രസ്സ പൊട്ടൻ 😅

    • @shaburam-gu9iu
      @shaburam-gu9iu 6 месяцев назад

      എന്താണാവോ chanakame അത്😊​@@Whicra255

  • @youwithme3652
    @youwithme3652 6 месяцев назад +170

    കരഞ്ഞോളൂ... ഇനിയും അടുത്ത 5 year കരയണമല്ലോ 😂

    • @la_pulga1081
      @la_pulga1081 6 месяцев назад +4

      😂

    • @soumyamukundan4989
      @soumyamukundan4989 6 месяцев назад +4

      😄

    • @santhoshvp7665
      @santhoshvp7665 6 месяцев назад +14

      വരാൻ പോകുന്ന, ഈ രാജ്യത്തിന്റെ ഭാവി മുഴുവൻ നമ്മുടേത് തന്നെ, rss ❤❤❤

  • @ajokurian319
    @ajokurian319 4 месяца назад +2

    സംഗപ്രേവർത്തകർ ❤️അഭിമാനം

  • @iraentertainment5142
    @iraentertainment5142 6 месяцев назад +169

    കേരളത്തിൽ rss വളരാൻ മീഡിയ ഒന്നിന് വളരെ വലിയ പങ്കുണ്ട്.

    • @sureshvp2630
      @sureshvp2630 6 месяцев назад +5

      തീർച്ചയായും ജനങ്ങൾക്ക് rrs പരിപാടികൾ പരിചയപെടുത്തുന്നത് midea one മാത്രമാണ്.
      വേറെ ഒരു ചാനലിലും rss സംഘടനയെ കുറിച്ച് ചർച്ചകൾ ഇല്ല.
      ഒരു ചർച്ചയിലും rss നേതാക്കൾ പങ്കെടുക്കാറുമില്ല

  • @bajukrishna6205
    @bajukrishna6205 6 месяцев назад +74

    നല്ല പരിപാടി ഇതുപോലെ ഉള്ള പരിപാടികൾ ഇനിയും നിങ്ങൾ ചാനലിൽ കൊണ്ടുവരണം അപ്പോഴേ ഇനിയും ശാഖകൾ കൂട്ടാൻ Rss നെ കഴിയു 👍👍👍🙏🙏

  • @madhusudhanancv8536
    @madhusudhanancv8536 6 месяцев назад +5

    അങ്ങ് റഷ്യയിൽ നടന്നതൊന്നും ത്രിമൂർത്തികൾ അറിഞ്ഞില്ലേ ആവോ... പലസ്തിന്, ഗസ കു വേണ്ടി കുറെ ദിവസം അടുപ്പ് കൂട്ടിയല്ലോ.... കഷ്ട്ടം

  • @ajaykulangara
    @ajaykulangara 6 месяцев назад +40

    നിനക്കൊക്കെ ഇങ്ങനെ ഇരുന്നു കൊണ പറയാൻ സാധിക്കുന്നല്ലോ അതല്ലേ ഭാരതം മതേതര രാഷ്ട്രം ആണെന്നുള്ളതിന് ഏറ്റവും വലിയ തെളിവ്..

  • @renjithr2522
    @renjithr2522 6 месяцев назад +65

    Baan islamic terrarism..... ഒരേയൊരു രക്ഷ RSS 🔥🔥

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 месяцев назад +3

    എന്തൊരു വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.. കരഞ്ഞു കരഞ്ഞു തീർക്കൂ😊

  • @mr._roamer
    @mr._roamer 6 месяцев назад +89

    കേരളത്തിൽ ഞങ്ങൾക്ക് ആരുമില്ല എന്ന് ഹിന്ദുക്കൾ മനസിലാക്കുന്നിടത്താണ് rss ന്റെ ഉദയം

  • @chandrakiran288
    @chandrakiran288 6 месяцев назад +89

    എലെക്ഷൻ തീയതി മാറ്റുവാൻ അപ്പീൽ പോയതിനെ കുറിച്ചു സംവാദം ഒന്നും നടത്തുന്നിലെ ഒരു 10 മിനിറ്റ്. മതേതരത്തെ പറ്റി ഒരു ചർച്ച ആകാലോ.

    • @MridhunMuraleedharan
      @MridhunMuraleedharan 6 месяцев назад +3

      Vatheeyatha parayunno 😏

    • @la_pulga1081
      @la_pulga1081 6 месяцев назад +6

      ടാ മതേതരം തകർക്കല്ലേ😂😂

    • @efgh869
      @efgh869 6 месяцев назад +1

      എല്ലാവർക്കും സൗകര്യപ്രദമായ തീയതിയിൽ വെക്കുന്നത് തന്നെയാണ് നല്ലത്..എന്റെ അഭിപ്രായത്തിൽ എല്ലായിടത്തും ഇലക്ഷൻ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടത്തണം..ഞായറാഴ്ച ഏതായാലും അവധി ആണല്ലോ..ദൂരെ ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്കും ജോലിക്കാർക്കുംഎല്ലാം പങ്കെടുക്കാൻ അതുതന്നെയാണ് നല്ലത്.. ഇലക്ഷന്റെ അന്ന് പിന്നെ പൊതു അവധി ആയിരിക്കുമല്ലോ..

    • @ayyppnkvfc
      @ayyppnkvfc 6 месяцев назад +2

      @@efgh869 എലെക്ഷൻ വെള്ളിയാഴ്ച അടക്കമുള്ള ഇടദിവസം നടത്തുന്നതിൽ മുസ്ലിംസിനു ഒഴികെ ഇവിടെ മറ്റാർക്കും ഒരു അസൗകര്യവും ഇല്ല. മുൻപും ഇടദിവസങ്ങളിൽ തന്നെ ആണ് നടന്നിരുന്നതും, ഇനിയും അതെ നടക്കു. ഇസ്ലാമിന്റെ ശരിയാ നിയമം തഞ്ചത്തിൽ നടപ്പിലാക്കാൻ നീയൊന്നും മറ്റാരെയും കൂട്ട് പിടിക്കേണ്ട കോയ.

  • @Abraham3338
    @Abraham3338 5 месяцев назад +8

    ഇന്ത്യ ഹിന്ദു രാജ്യം ആയിരുന്നു, ആണ്, ഇനിയും ആയിരിക്കും.... ആരും ആകേണ്ടതില്ല... ആർക്കും മാറ്റാനും പറ്റില്ല... അത് ആദ്യം മനസിലാക്കു....
    അടുപ്പ് കൂട്ടി കരഞ്ഞിട്ട് കാര്യം ഇല്ലാ....

    • @devdev4742
      @devdev4742 5 месяцев назад +1

      😁💯💪🌹

  • @sasik4623
    @sasik4623 6 месяцев назад +26

    Rss കാർ ak 47 എടുത്തു ആരെയും കൊന്ന തായും കാണുന്നില്ലാലോ സുഹൃത്തേ

  • @voyager1788
    @voyager1788 6 месяцев назад +33

    ഇവൻമാരുടെ ഒക്കെ ചർച്ച കാണുമ്പോഴാണ് ഒരു കാര്യങ്ങൾ വ്യക്തമായി മനസിലാവുന്നത്. 2014 ൽ കോൺഗ്രസ്സിന് തുടർഭരണം കിട്ടിയിരുന്നെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷത്തെ നോക്കു കുത്തിയാക്കി ഇവൻമാർ 2024 ആകുമ്പോഴേക്കും പഴയ കാശ്മിരുപോലെ കേരളത്തെയും ആക്കിയിരുന്നേനെ . മോഡി വന്നു പത്തു വർഷമായപ്പോഴേക്കും ഇതു മറ്റുരാഷ്ട്രീയ പാർട്ടി പോലെയല്ലാ വ്യക്തമായ പ്ലാനോടുo ആത്മാർത്ഥയോടും കൂടിയാണ് Govt. ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് ഇവൻമാർക്ക് പിടിക്കിട്ടി. അതോടു കൂടി തുടങ്ങിയ കരച്ചിലാണ് ' എന്തായാലും BJP യെ പ്രതിരോധിക്കാൻ അച്ചാരം വാങ്ങി ഇറങ്ങിയ കേരള ചാനലുകളോട് നന്ദിയുണ്ട്. നിങ്ങളുടെ BJPRSS പ്രതിരോധം നിങ്ങൾക്കു തന്നെ Negative Effect ആണ് ഉണ്ടാക്കി തരുന്നത്' കേരളത്തിൻ്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങൾ ഇപ്പോൾ BJP യെ കുറിച്ച് കൂടുതൽ അറിഞ്ഞു. ഒരു കമ്മ്യൂണിറ്റിയെ മൊത്തം Rടട /ഹിന്ദുയിസത്തിനെതിരെ തിരിച്ചു വിട്ട നിങ്ങൾക്ക് Karma തിരിച്ചടിക്കാതിരിക്കുമോ?

  • @europeanbeauty7350
    @europeanbeauty7350 4 месяца назад +3

    സംഘം ഉള്ളത് കൊണ്ട് ഈ നാട്ടിൽ മുറിയന്മാർ അധികം കളി നടക്കുന്നില്ല

    • @Druvrathe832
      @Druvrathe832 4 месяца назад

      കേരളത്തിൽ എത്ര സീറ്റ്‌ ഉണ്ട്‌ 🤭🤣🤣🤣🤣

  • @manikandankm125
    @manikandankm125 6 месяцев назад +28

    കട്ടിംഗ് സൗത്ത്‌ അല്ല മാമാ rss ന്റെ ലക്‌ഷ്യം !😂

  • @arunss1369
    @arunss1369 6 месяцев назад +111

    Good RSS fans like here

  • @arjunnair6960
    @arjunnair6960 Месяц назад +2

    പിറന്ന നാടും പെറ്റമ്മയും. സ്വാർഗത്തെ ക്കാൾ മഹത്തരം ⚡RSS

  • @krishnank6085
    @krishnank6085 6 месяцев назад +18

    മൂന്ന് പേരും ഒരാഴ്ച ശാഖയിൽ വന്ന് RSS നെ പഠിക്കു

  • @vijayakumarkr4883
    @vijayakumarkr4883 6 месяцев назад +21

    അരിച്ചിറങ്ങുന്നതു കണ്ടിട്ട് പൊട്ടി ഒലിക്കരുതേ

  • @Batman-u7g
    @Batman-u7g 4 месяца назад +4

    Every hindus and cristians who love india 🇮🇳🇮🇳 is proud of RSS🔥🔥🔥🔥

    • @Druvrathe832
      @Druvrathe832 4 месяца назад

      Go and watch your Modi's speech about muslim people 🤣

  • @sarathekelavumkal2173
    @sarathekelavumkal2173 6 месяцев назад +23

    ഈ അടുപ്പുകൂട്ടി ചർച്ചമാത്രംമതി RSS തന്നെ വളർന്നുകൊള്ളും. വെറുതേ തിളയ്ക്കുന്ന അടുപ്പ് അല്ലേ ഇത്

  • @fredericsebastian2555
    @fredericsebastian2555 6 месяцев назад +97

    We love RSS♥️♥️♥️
    We are Nationalistic ♥️♥️♥️
    We love India ♥️♥️♥️

    • @efgh869
      @efgh869 6 месяцев назад

      We hate R S S ( രാഷ്ട്രീയ സംഘർഷസംഘം, രാഷ്ട്രീയ സ്വയം സ്ഫോടന സംഘം )
      We are secularists
      We love india, We love all religious people..

  • @ckkesavanpotty1701
    @ckkesavanpotty1701 6 месяцев назад +4

    ഞങ്ങൾ ഉത്തരകേരളം ദക്ഷിണ കേരളം മധ്യ കേരളം ഒക്കെ ഉണ്ടാക്കും

  • @nchannel4415
    @nchannel4415 6 месяцев назад +65

    മലപ്പുറം കലാപം വെളിപ്പിച്ചു ഇതുവരെ കഴിഞ്ഞില്ലേ

    • @adv.s.ramesh779
      @adv.s.ramesh779 6 месяцев назад +4

      കർഷക ലഹള 😂

    • @efgh869
      @efgh869 6 месяцев назад

      ​@@adv.s.ramesh779മലപ്പുറത്ത് കലാപം ഉണ്ടാക്കാൻ മുമ്പ് സംഘികൾ ഒരു ശ്രമം നടത്തി.. തിരുവനന്തപുരത്തുനിന്ന് സംഘികളെ കൊണ്ടുവന്ന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബറിയാൻ വേണ്ടി ബോംബ് ഉണ്ടാക്കിയപ്പോൾ തന്നെ പൊട്ടിത്തെറിച്ച് അവർ കൊല്ലപ്പെടുകയും ചെയ്തു..അല്ലെങ്കിൽ ഈ ജില്ലയിൽ വൻ കലാപം ഉണ്ടായേനെ..മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു എന്നാണ് അന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞത്..

  • @pradeepbharatiya7777
    @pradeepbharatiya7777 6 месяцев назад +36

    നിങ്ങൾ മൂന്ന് പേർക്കും ദേശീയതയിലേക്ക് ഹാർദവമായ സ്വാഗതം 🕉️🚩

  • @nidhincherian3031
    @nidhincherian3031 6 месяцев назад +25

    എന്തൊരു വർഗീയത നിറഞ്ഞ ചാനലാണ് ഇതിലും ഭേദം ജനം ടിവി തന്നെയാണ് 🤧🤧🤧

  • @Existence-of-Gods
    @Existence-of-Gods 6 месяцев назад +71

    നിങ്ങളുടെ കമന്റ് ബോക്സ്‌ തന്നെ നോക്കിയാൽ പോരെ കേരളത്തിൽ RSS ന് ഉള്ള താല്പര്യം മനസിലാക്കാൻ. 😂😂😂
    മുസ്ലിം വർഗീയത്തോട് എതിരിടാൻ ഹിന്ദുവിനെക്കാൾ കഴിയുന്നത് RSS ന് ആണ്, തിരിച്ച് നിങ്ങൾക്കും അങ്ങനെ തന്നെയാണല്ലോ.

    • @efgh869
      @efgh869 6 месяцев назад

      എന്താണ് ഇവിടെ മുസ്ലീങ്ങൾ വർഗീയത കാണിച്ചത്..

  • @akhildevth
    @akhildevth 2 месяца назад +2

    ജമായത് ഇസ്ലാമി 2019 ലല്ലേ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്.. 😂😂

  • @dineshpallara1973
    @dineshpallara1973 6 месяцев назад +57

    ദേശീയതയിലേക്ക് ആളുകൾ വന്നു ചേരുക തന്നെ ചെയ്യും....
    അതിനെ കുറിച്ച് ബേജാറാവണ്ട നിങ്ങൾക്കും സ്വാഗതം 🙏🙏🙏🙏

    • @efgh869
      @efgh869 6 месяцев назад

      അപ്പോൾ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊല്ലുന്നത് ഒക്കെ ദേശീയതയാകുന്നു..

    • @efgh869
      @efgh869 6 месяцев назад

      ദേശിയത യിലേയ്ക്ക് ആളുകൾ വന്ന് ചേരുക തന്നെ വേണം...പക്ഷേ നിങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല...അതിനുമുൻനിരയിൽ നിന്ന് പോരാൻ ഉണ്ടായിരുന്നു ഇവിടെയുള്ള മുസ്ലീങ്ങളാണ്..നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 29 വർഷം മുമ്പ് ബ്രിട്ടീഷുകാരെ അഫ്ഗാനികൾ നാടുകടത്തിയല്ലോ.. അവിടെ ഇപ്പോൾ പോലും കേരളത്തിന്റെ അത്ര ജനങ്ങളെ ഉള്ളൂ..പക്ഷേ അവിടെ ഒറ്റുകാർ ഉണ്ടായിരുന്നില്ല.. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ശതമാന കണക്കിൽ ഉള്ള രാജ്യമാണ് അഫ്ഗാൻ..

  • @muhammedkutty9895
    @muhammedkutty9895 6 месяцев назад +205

    Rss ന് വളർച്ച കൂടാൻ ഇത്തരം പരിപാടികൾ കാരണമാകും

    • @zaimu_channel178
      @zaimu_channel178 6 месяцев назад

      പിന്നെ ചർച്ച ചെയ്തില്ലെങ്കിൽ rss ശോഷിച്ചു ഇല്ലാണ്ടാവും എന്നാണല്ലോ.
      നിങ്ങളൊക്കെ പറയുന്നത് ഒന്നിനെ കുറിച്ചും ചർച്ച ചെയ്യാതെ മിണ്ടാതിരിക്കുക എന്നാണോ?
      വിഡ്ഢികളാണ് ഇങ്ങനെ ചിന്തിക്കുന്നവർ

    • @v4vlog912
      @v4vlog912 6 месяцев назад +3

      Correct

    • @aswinsuresh506
      @aswinsuresh506 6 месяцев назад

      ഈ അടുപ്പ് കൂട്ടി ചർച്ച ഇല്ലെങ്കിലും RSS അതിൻ്റെ പണി പതിവിലും വേഗത്തിൽ 3 സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നു... അത് ഇലക്ഷനിൽ ജയിച്ച് കൊടി വച്ച കാറിൽ പോകുന്ന രീതിയിൽ അല്ല,, എല്ലാം വഴിയേ കാണാം 🚩🚩🚩

    • @muhammedkutty9895
      @muhammedkutty9895 6 месяцев назад

      @@aswinsuresh506 ആ മോഹം നടക്കാൻ പോകുന്നില്ല കാര്യങ്ങൾ മനസിലാക്കാൻ കുറച്ചു സമയമെടുക്കും

    • @aswinsuresh506
      @aswinsuresh506 6 месяцев назад

      @@muhammedkutty9895 RSSന് മോഹം എന്ന വികാരത്തിൽ ഒരു പ്രവർത്തനവും RSS നടത്തില്ല. തീരുമാനിക്കുന്നു അത് നടത്താനുള്ള ആളുകളെ അയക്കുന്നു നടപ്പിൽ വരുത്തുന്നു... ബാക്കിയുള്ളവർ സോഷ്യൽ മീഡിയകളിൽ ഇരുന്ന് കരഞ്ഞ് മെഴുകി ഇരിക്കും. ഇത് തന്നെയല്ലേ ഇന്ന് കാലങ്ങളായി ഭാരതത്തിൽ നടക്കുന്നത്? അതു കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കും, എന്ത് വന്നാലും... കണ്ണു തുറന്ന് കണ്ടാളൂ..

  • @elenraj98765
    @elenraj98765 6 месяцев назад +78

    അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നത് സവര്ണരാണ് ,പൂക്കോട് സിദ്ധാർത്ഥനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയത് സവര്ണരാണ് ,ടി പി ,ചന്ദ്രശേഖരനെ മുഖത്തു 51 വെട്ടു വെട്ടി കൊന്നത് സവര്ണരാണ് .പൂഞ്ഞാറിൽ ഒരു പള്ളിലച്ചനെ ആക്രമിച്ചത് സവർണ ഹിന്ദുക്കൾ ആണ് .,കോഴിക്കോട് ഒരു പെണ്ണിനെ
    വെള്ളത്തിൽ ചവിട്ടി കൊന്നത് സവർണ ഹിന്ദുക്കൾ ആണ് . അതുകൊണ്ടു ഹിന്ദു സവർണ വർഗീയ പാർട്ടി ആയ
    ബിജെപിക്കെ നമ്മൾ ഒരിക്കലും വോട്ട് കൊടുക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും അപേഷിക്കാനുള്ളത് ,അതിനു പകരം മതേതര മുസ്ലിംലീഗ് ,sdpi ,മാർക്സിസ്റ്റ് പാർട്ടി ,കൺഗ്രെസ്സ് പാർട്ടി എന്നിവക്ക് എല്ലാവരും വോട്ട് ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .പിന്നെ മീഡിയ പ്യൂൺ കാരെ ,അല്ല മീഡിയ ഫൺ കാരെ
    തീട്ടപ്പറമ്പിൽ വയറിളകി തൂറുന്നവരെ മറക്കരുതേ .,അവർക്കു നിങ്ങളും ,നിഷ്‌പഷം ചേട്ടനും ,പിന്നെ കുതികളും മാത്രമേയുള്ളു എന്ന് ഒരു മതേതരൻ .

    • @radhikasunil9280
      @radhikasunil9280 6 месяцев назад +5

      🎉🎉🎉🎉🎉

    • @KiranNath-c9o
      @KiranNath-c9o 6 месяцев назад +17

      ഞാൻ അട്ടപ്പാടിക്കാരനാണ് ഈ മധു എന്ന് പറയുന്ന വ്യക്തിയും അവരുടെ കുടുംബക്കാരെ എനിക്കറിയാം അതിൽ ഏറ്റവും കൂടുതൽ പ്രതികൾ ആയിട്ടുള്ള മുസ്ലിമുകളാണ് ഒന്നാംപ്രതി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയായ വ്യക്തിയാണ് മുസ്ലിം ആണ് പിന്നെ അതിൽ മുസ്ലിം അല്ലാത്ത ഒരു വ്യക്തി എന്ന് പറയുന്ന അനീഷ് ആണ് എന്നാൽ അവൻ ഈഴവനുമാണ്

    • @Thankan6969
      @Thankan6969 6 месяцев назад +1

      മധുവിനെ കൊന്നത് മുസ്ലിങ്ങൾ ആണ് മണ്ട
      പിന്നെ പൂഞ്ഞാറിൽ അച്ഛനെ ആക്രമിച്ചത് മുസ്ലിം ആണ് ഹിന്ദു അല്ല. വ്യാജ വാർത്ത പരത്തല്ലേ

    • @livewithapurpose5651
      @livewithapurpose5651 2 месяца назад

      We need Muslim Dalit Bahujan unity as envisaged by Ambedkar
      Jai SDPI ❤❤❤❤❤

  • @soumyamukundan4989
    @soumyamukundan4989 6 месяцев назад +50

    വട്ടമിട്ടു മോങ്ങിയിട്ടു കാര്യമില്ല... Wait nd watch....

  • @outofafricalife
    @outofafricalife 5 месяцев назад +2

    RSS ഞമ്മളെ പോലെ കര്യാമായ വർഗീയ കലാപമൊന്നും നടത്തീട്ടില്ല എന്ന് 😂😂

  • @sarathkumarvs301
    @sarathkumarvs301 6 месяцев назад +75

    RSS ❤ വളരേണ്ടത് ഇന്നത്തെ കേരളത്തിൻ്റെ ആവശ്യം....❤❤❤❤

    • @dreamworldmydreamland4848
      @dreamworldmydreamland4848 6 месяцев назад +2

      🤣🤣🤣🤣🤣😂😂😂😂😂

    • @Bindhusalvin19
      @Bindhusalvin19 6 месяцев назад +3

      💪💪💪💪💪സത്യം

    • @efgh869
      @efgh869 6 месяцев назад

      എന്നിട്ട് ഇവിടെയും യുപിയെ പോലെ ആക്കണം..അലഞ്ഞു നടക്കുന്ന കന്നുകാലികൾ നിരവധി വാഹനാപകടങ്ങൾ ഉണ്ടാക്കണം...സംരക്ഷിക്കാൻ ആളില്ലാത്ത പശുക്കൾകർഷകരുടെ സർവവിളകളും തിന്നു നശിപ്പിക്കുകയും വേണം..

  • @jobinjoyjoy4754
    @jobinjoyjoy4754 6 месяцев назад +19

    MEDIA One chanal kandu
    Njan 🧡R S S 🧡 B J P 🧡support ayi🧡🧡🧡👍👍👍

  • @sreekumarv4499
    @sreekumarv4499 5 месяцев назад +1

    അരിയും മലരും വാങ്ങിച്ചോ,
    കുന്തിരിക്കം വാങ്ങിച്ചോ , എന്ന മുദ്രാവാക്യം എന്നെയും ആർഎസ്ൻറെ ശാഖയിൽ എത്തിച്ചു ....❤❤❤
    BHARAT MATA KI JAI.,🚩🚩🚩

  • @opedsk
    @opedsk 6 месяцев назад +65

    സുടാപികളും വെൽഫെയർ പാർട്ടി ക്കാരും ആർഎസ്എസിൽ ചേരുമോ 😂