അട്ടിമറിച്ചതാര്‌ ? | Riyas Moulavi murder case | Special Edition | S A Ajims

Поделиться
HTML-код
  • Опубликовано: 29 мар 2024
  • അട്ടിമറിച്ചതാര്‌ ? | Riyas Moulavi murder case | Special Edition | S A Ajims#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 706

  • @user-sx9ub1gn1u
    @user-sx9ub1gn1u Месяц назад +324

    Rss നെയും ബിജെപി യെയും സംരക്ഷിക്കുന്ന ldf ഭരണം ആണ് കേരളത്തിൽ നടക്കുന്നത്.

    • @mangalasseril604
      @mangalasseril604 Месяц назад +30

      ഇരയോടൊപ്പം ഓടും,വേട്ടക്കാരനൊപ്പമിരുന്നു പുഞ്ചിരിക്കും

    • @ashrafcp8605
      @ashrafcp8605 Месяц назад

      പോടാ സംഘി

    • @user-xq4yi4qt4b
      @user-xq4yi4qt4b Месяц назад

      Ràq

    • @shafikabdulla6624
      @shafikabdulla6624 Месяц назад

      ​@@achuooszone8471അതോണ്ട്???

    • @shajis5901
      @shajis5901 Месяц назад

      ​@achuooszon എടാ മൈരേ കേരളത്തിലെ കാര്യം പറയുമ്പോൾ നീ എന്തിനാടാ വിദേശത്തേക്ക് പോകുന്നത് കുണ്ണേ 😂

  • @eliyasbaramy735
    @eliyasbaramy735 Месяц назад +145

    ഞാനൊരു കമ്മ്യൂണിസ്റ്റു അനുഭാവിയാണ് ഇത്രയും കാലം ഞാൻ കമ്മ്യൂണിസ്റ്റിന് മാത്രമാണ് വോട്ട് ഈ പ്രാവശ്യത്തെ വോട്ട് യുഡിഎഫിന് ലാൽസലാം സഖാക്കളെ

    • @abdulazeezazeez2693
      @abdulazeezazeez2693 Месяц назад +2

      👍

    • @hafzath3277
      @hafzath3277 Месяц назад +5

      Well said 🎉🎉🎉

    • @abuzayan1247
      @abuzayan1247 Месяц назад +1

    • @hamzakoya8183
      @hamzakoya8183 Месяц назад +1

      ❤❤👍👍

    • @shameer8158
      @shameer8158 Месяц назад +1

      നല്ലത് ആണ് അതിലും നല്ലതു ബിജെപി കു ചെയ്യുന്നതാണ്

  • @nilav-ue1xy
    @nilav-ue1xy Месяц назад +63

    ഞാൻ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്.
    വളർന്നു വരുന്ന കേരളത്തിലെ സിപിഎം - ആർ എസ് എസ് ന് അന്തർധാരയ്ക്ക് വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിലൂടെ തടയിടേണ്ടത് അത്യാവശ്യമാണ്. ഈ തവണ എന്റെ വോട്ട് യുഡിഫ് ന്.

    • @alikkunjuv.a.724
      @alikkunjuv.a.724 Месяц назад +3

      പിണറായി അല്ലാ ജഡ്ജി മ്മാരെ നിയമിച്ചത്..... അവരുടെ വീട്ടുകാർക്കും പോലും ഈ ആക്ഷേപം ഇല്ല 😮😮😮

    • @user-lg9pk8or9j
      @user-lg9pk8or9j Месяц назад +1

      എന്നിട്ട് അളിയൻ പോയി ഇന്ത്യൻ സഖ്യത്തിൽ കൂട് എന്നിട്ട് സിപിഎം നു ജയ് വിളി

    • @abdulhakkim8569
      @abdulhakkim8569 Месяц назад +2

      😆😆😆എല്ലാരും കണക് തന്നെബായി ബാബരി മസ്ജിദ് പൊളിക്കുമ്പോൾ കോൺഗ്രസല്ലേ ഭരണത്തിൽ എന്നിട് വല്ലോം ചെയ്തോ?? പിന്നെയും ഭേദം ldf cpm തന്നെ ഭേദം കോൺഗ്രസ്‌ അല്ല

    • @professor2924
      @professor2924 Месяц назад +1

      ​@@user-lg9pk8or9jപിന്നെ എന്ത് ചെയ്യാനാ ഗതികേട് അല്ലാതെന്താ ഇന്ത്യ എന്ന് വൻമരത്തെ തകർക്കാനും ഫാസിസ്റ്റുകൾ ഇന്ന് ഭരിക്കുന്ന ഇന്ത്യയിൽ ഭരണഘടനയോ ജനാധിപത്യവും മനുഷ്യത്വബോധമോ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു ഇനിയും ഇന്ത്യയ്ക്ക് വേണ്ടി നമ്മൾ ഒന്നിച്ചില്ലെങ്കിൽ അത് സിപിഎം എന്ന കോൺഗ്രസോ എന്നില്ല മനുഷ്യത്വപരമായി നമ്മൾ ഒന്നിച്ചില്ല നാളെ ഇന്ത്യ സ്വപ്നങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ ഇന്ന് പെട്രോളിന്റെ വിലയോ ഗ്യാസിന്റെ വിലയോ മനുഷ്യന്റെ വിലയോളക്കുന്നില്ല എവിടെപ്പോയാലും ഒരു ജയശ്രീ കേട്ടാൽ അതിൽ മുഴങ്ങിവീഴുന്ന വിഡ്ഢികളായ ജനങ്ങളിൽ നമ്മളും ഉൾപ്പെടുന്നു അതുകൊണ്ടുതന്നെ ആരുടെ കൂടെ ചേർന്നാലും ഇന്ത്യയിലെ ഫാസിസ്റ്റ് ഏകാധിപതിയെ ഇന്ത്യയിൽ നിന്ന് എടുത്തുകളയാൻ നമുക്ക് കഴിയേണ്ടതുണ്ട് ഇല്ലെങ്കിൽ നാളെ ഇന്ന് നമുക്ക് ഉള്ള എല്ലാ സ്വത്തുകളും അദാനിയുടെ അംബാനിയുടെയും പോക്കറ്റിൽ ആയിരിക്കും

    • @basimp1948
      @basimp1948 Месяц назад

      😂😂 ഒന്ന് പോടാ

  • @SeaHawk79
    @SeaHawk79 Месяц назад +88

    ഞാനൊരു എൽഡിഎഫ് അനുഭാവിയാണ്, ഈ സർക്കാരിന്റെ പല നയങ്ങളെയും ന്യായീകരിച്ചു നാണം കെട്ടിട്ടുണ്ട്, ഈ കേസ് അട്ടിമറിച്ച പാതകത്തിന് മാപ്പില്ല.

    • @muhammedsuhail2020
      @muhammedsuhail2020 Месяц назад

      റിയാസ് മൗലവി കേസിലെ അഡ്വക്കറ്റ് ആരാണ് അനസേ? Cpim പോസ്റ്റ്‌ ചെയ്ത ആൾ ആണോ... അല്ല.... റിയാസ് മൗലവി യുടെ ഭാര്യ യുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ആണ് അയാളെ സർക്കാർ വക്കീൽ ആയി വെച്ചത്. അയാൾ നല്ല കഴിവുള്ള വക്കീൽ ആണ്. അതിൽ ഒന്നും ആർക്കും അഭിപ്രായ വിത്യാസം ഇല്ല..... കോവിഡ് സമയത്ത് എല്ലാ കുറ്റവാളികൾക്കും ജാമ്യം നൽകിയപ്പോൾ റിയാസ് മൗലവി വധക്കേസ് പ്രതികൾ ക്കു ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത് എന്ന് കോടതി യോട് ശക്തമായി പറഞ്ഞത് Ldf സർക്കാർ ആണ്. ഈ വിഷയത്തിൽ നിങ്ങൾ സർക്കാരിനെ തിരെ യും റിയാസ് മൗലവി യുടെ കുടുംബം ശുപാർശ ചെയ്ത വക്കീൽ ആയ ഷാജിത് നെതിരെയും സംസാരിച്ചാൽ നിങ്ങൾ അപമാനിക്കുന്നത് റിയാസ് മൗലവി യുടെ കുടുംബത്തെ യാണ്...

    • @muhammedsuhail2020
      @muhammedsuhail2020 Месяц назад

      നീ ഒരു ലീഗ് കാരൻ ആണ് എന്ന് എല്ലാർക്കും അറിയാം

    • @muhammedsuhail2020
      @muhammedsuhail2020 Месяц назад

      റിയാസ് മൗലവി കേസിലെ അഡ്വക്കറ്റ് ആരാണ് അനസേ? Cpim പോസ്റ്റ്‌ ചെയ്ത ആൾ ആണോ... അല്ല.... റിയാസ് മൗലവി യുടെ ഭാര്യ യുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ആണ് അയാളെ സർക്കാർ വക്കീൽ ആയി വെച്ചത്. അയാൾ നല്ല കഴിവുള്ള വക്കീൽ ആണ്. അതിൽ ഒന്നും ആർക്കും അഭിപ്രായ വിത്യാസം ഇല്ല..... കോവിഡ് സമയത്ത് എല്ലാ കുറ്റവാളികൾക്കും ജാമ്യം നൽകിയപ്പോൾ റിയാസ് മൗലവി വധക്കേസ് പ്രതികൾ ക്കു ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത് എന്ന് കോടതി യോട് ശക്തമായി പറഞ്ഞത് Ldf സർക്കാർ ആണ്. ഈ വിഷയത്തിൽ നിങ്ങൾ സർക്കാരിനെ തിരെ യും റിയാസ് മൗലവി യുടെ കുടുംബം ശുപാർശ ചെയ്ത വക്കീൽ ആയ ഷാജിത് നെതിരെയും സംസാരിച്ചാൽ നിങ്ങൾ അപമാനിക്കുന്നത് റിയാസ് മൗലവി യുടെ കുടുംബത്തെ യാണ്...

  • @PalatheefLatheef
    @PalatheefLatheef Месяц назад +70

    റിയാസ് മൗലവി ക്ക് അല്ലാഹുവിന്റെ കോടതിയിൽ നീതി ലഭിക്കും അല്ലാഹുവേ അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കണേ

    • @hafzath3277
      @hafzath3277 Месяц назад +3

      امين يارب العالمين 🤲🤲🤲

    • @abuzayan1247
      @abuzayan1247 Месяц назад +1

      Aameen 😢

    • @RafeeqFafeeq
      @RafeeqFafeeq Месяц назад

      🤲🤲🤲

    • @thouseefthousi8978
      @thouseefthousi8978 Месяц назад +1

      Aameen

    • @user-vx7sc4xp9p
      @user-vx7sc4xp9p Месяц назад +1

      അള്ളാഹു എക്കെ കുനിഞ് നിൽക്കും നമ്മുടെ അടുത്ത് RSS ->😂😂😂

  • @nr-vu9dz
    @nr-vu9dz Месяц назад +166

    പിണറായിക്ക് പോലീസിൽ ഒരുനിയന്ത്രണവും ഇല്ല

    • @skp8881
      @skp8881 Месяц назад +15

      അതല്ല കാര്യം , മുഖ്യൻ RSS തന്നേ.

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 Месяц назад +3

      അതൊക്കെ നോക്കാൻ അവനെവിടെ സമയം കാട്ടുകള്ളിയായ മകളെ രക്ഷിക്കാനുള്ള

    • @abdusteps9881
      @abdusteps9881 Месяц назад +3

      നല്ല നിയന്ത്രണം ഉണ്ട് പിണറായിയുടെ അറിവോടെ ആണ് ഈ rss കളി

    • @soocerman
      @soocerman Месяц назад

      പിണറായി വെറും പഴം വിഴുങ്ങി ആഭ്യന്തര മന്ത്രി തെന്നെ
      റിയാസ് മൗലവിയെ കൊന്നവർക്കേതിരെ UAPA ചുമത്താൻ പോലും തയ്യാറാകാത്ത ഗവൺമെൻ്റ്.. മുസ്ലിം പേരുണ്ടെങ്കിൽ മാത്രമാണോ UAPA?

    • @hameed607
      @hameed607 Месяц назад

      എന്നാലും ജഡ്ജി ശരി തന്നെ അല്ലേ...

  • @savadkt7564
    @savadkt7564 Месяц назад +44

    പിണറായിയുടെ ആഭ്യന്തരം കേരളത്തിൽ ഉണ്ടെങ്കിൽ ബിജെപി ക്ക് എന്തിനു കേരളത്തിൽ acount തുറക്കണം.

  • @riyasceeyes2891
    @riyasceeyes2891 Месяц назад +50

    പിണറായി സര്‍ക്കാരിന്റെ rss മായു ഉള്ള ബന്ധം നല്ല രീതിയില്‍ മനസ്സിലാക്കാം

  • @struggling7713
    @struggling7713 Месяц назад +45

    സംഗികൾക്ക് അഴിഞ്ഞാടാനുള്ള അവസരം ആണ് സർക്കാരും കോടതിയും കൊടുക്കുന്നത്

  • @abduljafarabduljafar9043
    @abduljafarabduljafar9043 Месяц назад +109

    പിണറായിയുടെ ലാവ് ലിൻ ചരട് കേന്ദ്രത്തിന്റെകൈയ്യിലാണ് മകളുടെ കേസും..അപ്പോ ഇതൊക്കെ സംഭവിക്കും

    • @noushad48
      @noushad48 Месяц назад +8

      അതെ. ...മുസ്തഫയെ പോലുള്ള cpm അണികൾക്ക് പിണുവിന്റെ rss ഉമായുള്ള ഒത്തുകളി ഇനിയും മനസിലായിട്ടില്ല 😡

    • @basheernikarthil2174
      @basheernikarthil2174 Месяц назад +4

      അത് തന്നെയാണ് യഥാർത്ഥ്യം

    • @bmaikkara5860
      @bmaikkara5860 Месяц назад

      സങ്കി അടിമ യാണ് പിണു... 😞

  • @user-ux5lv4up7l
    @user-ux5lv4up7l Месяц назад +36

    വത്സൻ തില്ലങ്കേരിയെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണം....

  • @fccreations574
    @fccreations574 Месяц назад +86

    ആർഎസ്എസുകാരൻ പ്രതിയായ കൊലപാത കേസുകളിൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി തന്ന ഒരു സംഘം ഇവിടെ ഉണ്ടായിരുന്നു

    • @koickalan
      @koickalan Месяц назад

      ആസംഘത്തിൽ ഉള്ളവന്മാർ ഇനി നട്ടുച്ചക്കും സൂര്യനെ കാണില്ല

    • @haseenarahim9893
      @haseenarahim9893 Месяц назад

      തെമ്മാടി കളെ കൊല്ല ണം

    • @unknowndestiny5198
      @unknowndestiny5198 Месяц назад

      Anganeyanallo nammalde kodathikal pravarthikkunnadh .only for rss 😢

    • @ajeshpk3241
      @ajeshpk3241 Месяц назад +3

      ഇപ്പോ തിഹാറിൽ ഉണ്ട തിന്നുന്നു 😂😂😂😂

    • @sulfispecial32asm19
      @sulfispecial32asm19 Месяц назад

      ​@@ajeshpk3241ആഹ്ലാദമൊന്നും അധികം വേണ്ട.. ഒരു പേരും ചില വ്യക്തികളും പോയെന്നേ ഉള്ളൂ.. അതേ power ഓട് കൂടി ഇവിടെ തന്നെ ഉണ്ട്.. നിന്റെയൊക്കെ ഒരു ഉള്ളിലിരുപ്പും നടക്കില്ല ചാണകമെ... 🤭🤭😁

  • @AbdulHameed-ce7mx
    @AbdulHameed-ce7mx Месяц назад +60

    മുസ്തഫ നല്ല വണ്ണം കഷ്ട്ടപ്പെടുന്നുണ്ട്

  • @lifewithabus
    @lifewithabus Месяц назад +37

    മാപ്പിള സഖാക്കൾ ഇതൊക്കെ കാണുന്നുണ്ടല്ലോ 🤦‍♂️

  • @sudheersudheer3344
    @sudheersudheer3344 Месяц назад +133

    ഇപ്പോഴ് ങ്കിലും ഇവിടത്തെ മുസ്ലിം മതപണ്ഡിതന്മാർ ഇടത് പക്ഷതിന്റെയും rss bjp യുടെയും കൂട്ട് കേട്ട് മനസിലാക്കുമെന്ന് കരുതുന്ന്

    • @SIDDIQUE459
      @SIDDIQUE459 Месяц назад

      Good

    • @shhnsl
      @shhnsl Месяц назад +1

      Adginendhaa... Thangale pinarayi.... Vilichirunnallo

    • @user-gt9rd6uh2d
      @user-gt9rd6uh2d Месяц назад

      പിണറായിയുടെ ക**** ഊ**** നടക്കുന്ന മുസ്‌ലിംകളിൽ പെട്ട പൊലയാടി മക്കൾ ഉണ്ട് അവർക്ക് ഇരിക്കട്ടെ ഒരു പാഠം

    • @muhammedsuhail2020
      @muhammedsuhail2020 Месяц назад

      അറിവില്ലായ്മ അലങ്കാരം ആയി കാണരുത്.... സർക്കാർ കണ്ടു വെച്ച വക്കീൽ വേറെ ആയിരുന്നു... റിയാസ് മൗലവി യുടെ ഭാര്യ യുടെ പ്രത്യക അഭ്യർത്ഥന മാത്രം ആണ് പിന്നെ ഷാജിത് നെ നിയമിച്ചത്

  • @user-ik4ji8iy6z
    @user-ik4ji8iy6z Месяц назад +26

    ഒരു കാസർഗോഡ്കാരനാണെന്ന നിലയിലും ഈ സംഭവം നടന്ന അന്ന് അവിടെയുണ്ടായിരുന്ന ഒരാളെന്ന നിലയിലും ഞാൻ പറയുന്നു സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് കേസ് അട്ടിമറിക്കാൻ പ്രതികളായ rss കാരെ സംരക്ഷിക്കാനും പല ഇടപടെലുകളും ഇക്കാലയിളവിലത്രയും നടന്നിരുന്നു അവസാനം നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമയാണ് പേരിന് പോലെങ്കിലും വർഗീയ സംഘർഷമുണ്ടാക്കാനാണ് ആ പാവത്തിനെ കഴുത്തറുത്ത് കൊന്നത് എന്ന് പോലീസ് കൂട്ടിച്ചേർത്തത് പോലും എന്തിനധികം കഴിഞ്ഞ എട്ട് വർഷത്തെ വിജയൻ ഭരണ കാലം എടുത്ത് നോക്കിയാൽ തന്നെ ഇത് rss നെ സംരക്ഷിക്കാൻ നിയമിതമായ ഒരു ഭരണകൂടം മാത്രമാണ് എന്നതിന് ഒരായിരം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും ഇനിയുമങ്ങോട്ടും ഒരായിരം ഇത്തരം സംഭവങ്ങൾ ഉണ്ടായാലും ഈ സമുദായം പഠിക്കുമോ എന്നാണ് സംശയം നിയുക്ത സർസംഘജാലക് പിണറായി വിജയൻ ജീ ഭരിക്കുന്ന കേരളത്തിൽ മുസ്ലിംകൾ ഇതിൽ നിന്നൊക്കെ ഇനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ വരാനിരിക്കുന്ന ദിനങ്ങൾ യുപിയിൽ നടക്കുന്ന ഭരണകൂട ഭീകരതകൾക്കപ്പുറമായിരിക്കും എന്ന് മാത്രം

  • @jamsheerjamshi3784
    @jamsheerjamshi3784 Месяц назад +46

    ആര് വിട്ടാലും അള്ളാന്റെ കോടതിയിൽ അവരെ വെറുതെ വിടില്ല

    • @hafzath3277
      @hafzath3277 Месяц назад +1

      അത് മാത്രമാണ് ആശ്വാസം 🤲🤲

    • @SIDDIQUE459
      @SIDDIQUE459 Месяц назад

      അൽഹംദുലില്ലാഹ്

    • @ajipadippurathu9291
      @ajipadippurathu9291 Месяц назад +3

      പിന്നെന്തിനാണ് ഈ കരച്ചിൽ..?
      അള്ളാനിൽ വിശ്വാസം പോയോ.?

    • @shafimss7522
      @shafimss7522 Месяц назад

      Pooda poori mone​@@ajipadippurathu9291

    • @jamsheerjamshi3784
      @jamsheerjamshi3784 Месяц назад

      @@ajipadippurathu9291 കരയുന്നത് നല്ലതാ നാളെ നിങ്ങൾ മരണപെട്ടാൽ ആരൊക്കെ കരയുമെന്ന് നിങ്ങൾക്കു അറിയോ ഇല്ലാലോ. സ്വാഭാവം പോലെയിരിക്കും. അള്ളാനോടുള്ള വിശ്വാസം പോകാനോ അതിന് മനുഷ്യൻ അല്ലാലോ അള്ളാഹു

  • @malimali20
    @malimali20 Месяц назад +42

    *ആ ജഡ്ജിക്ക് ഹൈക്കോടതിയിലേക്കോ സുപ്രിം കോടതിയിലേക്കോ Ladder പ്രൊമോഷൻ ഉറപ്പാണ്.ഇപ്പോൾ തോന്നുന്നു PFI ക്കാര് ചെയ്തതാണ് ശരിയെന്ന്.2:2=0 പാലക്കാട്‌ &ആലപ്പുഴ. അതിന് ശേഷം RSS കാര് ആരെയും കൊന്നിട്ടില്ല.*

    • @sahapadi7017
      @sahapadi7017 Месяц назад +7

      ഇവരെയൊന്നും കോടതിയിലേക്ക് വിടരുത്...

    • @LibinLibin-qq4qt
      @LibinLibin-qq4qt Месяц назад

      നിന്നെ തേടി വരും rss 😂​@@sahapadi7017

    • @hafzath3277
      @hafzath3277 Месяц назад +6

      കോടതികൾ ഈ അവസ്ഥ യിലായാൽ നിയമം ജനങ്ങൾ നടപ്പാക്കും

    • @abuzayan1247
      @abuzayan1247 Месяц назад

      സംഘികളോട് സമാധാനത്തിൻ്റെ വേദുംതിയിട്ട് കാര്യമില്ലന്ന് ഏറ്റവും കൂടുതൽ അറിയാവുന്നവർ PFI ക്കാർ ആയിരുന്നു ? ശരീരം വേദനിച്ചാൽ ഏത് സംഘിയും പിൻതിരിയും , അതാണല്ലോ ഇതിൽ നിന്നൊക്കെ മനസ്സിലാക്കുന്നത് ?

    • @varunprathap8144
      @varunprathap8144 Месяц назад

      അതിനു ശേഷം PFI പൊങ്ങിയതുമില്ല

  • @mohammedvadama6780
    @mohammedvadama6780 Месяц назад +60

    ഇത് മറിച്ചായിരുന്നേൽ3 പേര്‍ക്ക് വധ ശിക്ഷ എന്ന് വരുമായിരുന്നു ഇത് പുതിയ കാര്യം ഒന്നും അല്ലല്ലോ

    • @sree4607
      @sree4607 Месяц назад

      എന്നിട്ട് വണ്ടിപെരിയാറിൽ ഒരു പാവം കുഞ്ഞിനെ അധി ക്രൂരമായി കൊന്നിട്ട് അയാൾ 1വർഷം മാത്രം ജയിലിൽ കിടന്നിട്ട് നിരപരാധി എന്ന് പ്രഖ്യപിച്ചു വെറുതെ വിട്ടത്, അയാൾ rss കാരനോ ബി ജെ പി യോ അല്ല കമ്മി ആരുന്നു

    • @amiami6956
      @amiami6956 Месяц назад

      3 perk matramalla avarde kuzheel kidkkana uppooppayem ummoomayem vare thondiyeduth sikshichene..... Thirichayathkond avark kuzheel samadhanayt kidakam

  • @abbaschaliyam4690
    @abbaschaliyam4690 Месяц назад +23

    RSS നെ സംരക്ഷിക്കുന്ന ഭരണമാണ് കേരളത്തിൽ ' അത് Vpp മുസ്തഫഎന്ത് ന്യായീകരണം നടത്തിയിട്ടും കാര്യമില്ല. ഇതിനെല്ലാം മറുപടി ഈ ഇലക്ഷനിൽ Cpm ന്ന് തിരിച്ചടി കിട്ടുമ്പോൾ മാത്രമെ മനസ്സിലാവുകയുള്ളു.

    • @hameed607
      @hameed607 Месяц назад

      കോടതിയാണ്..

  • @kadermon389
    @kadermon389 Месяц назад +16

    ഇതിന് സമാധാനം പറയേണ്ടത് ആഭ്യന്തരമന്ത്രി പിണറായി വിജയൻ ആണ്.ഇതിനുള്ള മറുപടി ഈ പാർലിമെന്റ് ഇലെക്ഷനിൽ LDF ഗവരർമെന്റിന് മുസ്ലിം സമൂഹം കൊടുക്കണം. തൊട്ടതിനും തോണ്ടിയതിനും UAPA ചുമത്തുന്ന കേരള പോലീസ് എന്തു കൊണ്ട് ഈ കേസ്സിൽ UAPA ചുമത്തിയില്ല.

    • @alikkunjuv.a.724
      @alikkunjuv.a.724 Месяц назад

      Uapa ചുമതിയാൽ ഈ കേസ് NIA ഏറ്റടുക്കും.... പിന്നേ ബിജെപി ക്ക് ഈ കേസ് മുക്കാൻ എളുപ്പമാകും 😂😂😂അതാണ് uapa ചുമത്താത്തത്......
      😅😅😅😅

  • @Peacel6224
    @Peacel6224 Месяц назад +23

    മറ്റു ചാനലുകളിൽ, അച്ചാർ കമ്പനിക്കാരുടെ ചർച്ച നടത്തുകയാണ് .മീഡിയ വൺ മാത്രം ഇത് ചർച്ചക്കെടുത്തത്.
    സിപിഎം ചർച്ചക്ക് വിട്ടത് vpp മുസ്തഫ. മാപ്ലകൾ ഞ്യായികരിക്കാൻ വരുന്നത്

  • @englishhelper5661
    @englishhelper5661 Месяц назад +26

    പ്രമാദമായ കേസുകൾ വരുബോൾ RSS CPM ഭായി ഭായി

  • @jshklm912
    @jshklm912 Месяц назад +38

    റിജിൽ മാക്കുറ്റി 100%🌹🌹

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Месяц назад +85

    ഈരാറ്റുപേട്ട സംഭവത്തിൽ പിണറായിയുടെ പ്രതികരണം കേട്ടവർക്കൊക്കെ അറിയാം അയാൾ പണിയെടുക്കുന്നത് RSS ന് വേണ്ടിയാണെന്ന്😢😢😢😢

  • @shameerabubaker797
    @shameerabubaker797 Месяц назад +43

    ഈ ഷാമപ്രസാദ് എന്ന ക്രിമിനലിനെ ഈ ചർച്ചയിൽ നിന്ന് ഇറക്കിവിടുക

    • @hafzath3277
      @hafzath3277 Месяц назад +5

      അവൻ പറയുന്ന വിടു വായത്തത്തിനുളള മറുപടി അണ്ണാക്കിൻ തന്നെ കൊടുക്കണ്ടേ അജിംസ്. തീരെ പോര

    • @mayilpeeli5501
      @mayilpeeli5501 Месяц назад +2

      അദ്ദേഹം സത്യം പറയുന്ന തി നോ

    • @hafzath3277
      @hafzath3277 Месяц назад

      @@mayilpeeli5501 അതേ......
      നിഷ്കു.

    • @VenuGopal-lr4le
      @VenuGopal-lr4le Месяц назад

      😢😅

  • @user-eb6xp4re3n
    @user-eb6xp4re3n Месяц назад +31

    മീഡിയ വൺ മാത്രമാണ് ഇത് ചർച്ചക്ക് എടുത്തത്

    • @HackSparrrowakaSicario
      @HackSparrrowakaSicario Месяц назад +1

      Adhu pinna ninna polayulla vivara dhoshigallkku enthengilum thinnaan tharande..

  • @maheensainullabdeen2501
    @maheensainullabdeen2501 Месяц назад +19

    റിജിൽ മാക്കുറ്റി👌😍

  • @bambala469
    @bambala469 Месяц назад +13

    പിണറായിക്ക് ഇനി വോട്ടില്ല, രഞ്ജിത് കേസിൽ RSS നെ വച്ച് കേസ് തെളിയിച്ചതും കൂട്ടി വായിക്കണം.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Месяц назад +17

    പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ചർച്ച ചെയ്തത് എന്തായിരുന്നു ?

    • @devanandkatangot2931
      @devanandkatangot2931 Месяц назад

      രണ്ടു വയസ്സന്മാർ അടച്ചിട്ട മുറിയിൽ എന്ത് ചെയ്യാനാ ? പിവി യുടെ weakness കേആർ നില്ല.

    • @abuzayan1247
      @abuzayan1247 Месяц назад

      Rss ൻ്റെ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള ഗൂഡാലോചനയാണോ ??

  • @TimePass-xi9fv
    @TimePass-xi9fv Месяц назад +52

    കേസ് പൊളിക്കാനുള്ള എല്ലാം പിണറായിയുടെ എഭ്യന്ദരം ചെയ്തു കൊടുത്തിട്ടുണ്ട്

  • @maheensainullabdeen2501
    @maheensainullabdeen2501 Месяц назад +21

    നിലപാട്. .mediaone 👍

  • @drummermelethil3437
    @drummermelethil3437 Месяц назад +50

    RSS കാര് പ്രതികളവുമ്പോൾ, കോടതിക്ക് 100 ശതമാനം ( നൂട്ടുക്കു നൂറു )
    തെളിവ് പോരാ
    :::: പ്രതികൾ മുസ്ലിം ആയാൽ ഒരു ശതമാനം ( 1 PERCENT ) പൊലും
    വേണ്ട.
    ------------------------------------------------
    ജഡ്ജിക്ക് എന്ത് പറ്റി ?
    ഇങ്ങിനെ വിധി പറയാൻ
    ഒരു ജഡ്ജിവേണോ?
    POLOCE നു തന്നെ തെളിവില്ല എന്നു പറഞ്ഞു , വെറുതെ വിട്ടാൽ പോരെ ??

    • @user-kk2xz3dg2u
      @user-kk2xz3dg2u Месяц назад +2

      Yes

    • @Rkcr91
      @Rkcr91 Месяц назад +2

      ഈ ജഡ്ജിയുടെ മുൻവിധികളല്ലാം പരിശോധിക്കേണ്ടിവരും

    • @sayeedminhaj
      @sayeedminhaj Месяц назад

      മതിയായ തെളിവുകൾ ലഭിച്ചിട്ടും വിധി ഇങ്ങനെ ആണെങ്കിൽ

  • @Peacel6224
    @Peacel6224 Месяц назад +15

    ഇടതുപക്ഷം,അവർ തന്നെ അവരുടെ കുഴിമാടം കുഴിക്കുന്നു

  • @abdulhameed-ce8in
    @abdulhameed-ce8in Месяц назад +52

    എടൊ മുസ്താഫിയെ നിന്റെ പോലിസ് അല്ലെ അന്വേഷിച്ചത്

  • @basheerahbasheerah1979
    @basheerahbasheerah1979 Месяц назад +12

    റിജിൽ പറഞ്ഞത് സത്യം സത്യം സത്യം 🙏🙏🙏

  • @shahulhameddhameed812
    @shahulhameddhameed812 Месяц назад +11

    മടിയില്‍ കനമുള്ള ആളുകള്‍ അടിമപ്പണി ചെയ്യുക സ്വാഭാവികം

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +19

    ഈ റിയാസ് മൗലവി ഒരു എപി കാരനാണ്
    എന്നിട്ട് ഇന്നുവരെ എപികൾ ആരും തന്നെ അദ്ദേഹത്തിന് വേണ്ടി ശബ്ദിച്ചിട്ടില്ല
    ഈ വിധിക്ക് ശേഷവും അവരുടെ വല്ല പ്രതികരണവും കേട്ടോ?
    മറിച്ച് കൊലപാതകി മുസ്ലിംലീഗ് ആയിരുന്നെങ്കിലോ
    എന്തായിരിക്കും പുകിൽ ?
    എന്തായിരിക്കും സോഷ്യൽ മീഡിയ ക്യാമ്പയിൻ ?

    • @AmbraZzz312
      @AmbraZzz312 Месяц назад

      നിന്റെ ഒരു പൂറ്റിലെ സംഘടന പ്രാന്ത് ഇനി എന്നാണ് നിനക്ക് ബുദ്ധി വരുന്നത് 🤔

    • @shansudeenshamsu4997
      @shansudeenshamsu4997 Месяц назад

      പൂ 😂😂😂

    • @AmbraZzz312
      @AmbraZzz312 Месяц назад

      റിയാസ് മൗലവി ഒരു മുസ്ലിം ആയിരുന്നു
      നിന്റെ ഒരു പൂറ്റിലെ സംഘടന ഭ്രാന്ത് തുഫ് ബുദ്ധി ഇല്ലാത്ത ജന്മം തീട്ടം ആണോ നി തുന്നുന്നെ കണ്ട്രകുട്ടി ​@@shansudeenshamsu4997

    • @AmbraZzz312
      @AmbraZzz312 Месяц назад

      ​റിയാസ് മൗലവി ഒരു മുസ്ലിം ആയിരുന്നു
      നിന്റെ ഒരു പൂറ്റിലെ സംഘടന ഭ്രാന്ത് തുഫ് ബുദ്ധി ഇല്ലാത്ത ജന്മം തീട്ടം ആണോ നി തുന്നുന്നെ കണ്ട്രകുട്ടി ​@shansudeenshamsu4997

    • @AmbraZzz312
      @AmbraZzz312 Месяц назад

      ​റിയാസ് മൗലവി ഒരു മുസ്ലിം ആയിരുന്നു
      നിന്റെ ഒരു പൂറ്റിലെ സംഘടന ഭ്രാന്ത് തുഫ് ബുദ്ധി ഇല്ലാത്ത ജന്മം തീട്ടം ആണോ നി തുന്നുന്നെ കണ്ട്രകുട്ടി ​@shansudeenshamsu4997

  • @ayoobismail6581
    @ayoobismail6581 Месяц назад +18

    സിപിഎംന്നു വോട്ട് ചെയ്യൂ ഉസ്താദ്‌ മാരെ

    • @muhammedsabith7870
      @muhammedsabith7870 Месяц назад

      ഹോ udf ആണെങ്കിൽ തൂകികൊന്നേനെ.
      നമ്മൾ കുറെ കണ്ടതല്ലേ.vpp മുസ്തഫ മെഴുകുന്നത് കാണാതെ പോകരുത്. മുസ്ലിമാണെങ്കിൽ ഇങ്ങനെക്കെ തന്നെ എല്ലാരും കാണിക്കു അതോണ്ട് വൃത്തികെട്ട രാഷ്ട്രീയം നായമൊന്നും ആരും പറയല്ലേ....

    • @saidusaidu2888
      @saidusaidu2888 Месяц назад +2

      ശരിയാണ് 100%..

    • @hafzath3277
      @hafzath3277 Месяц назад +2

      Correct 👍👍👍

    • @user-xz9ir3uf5u
      @user-xz9ir3uf5u Месяц назад +1

      വഖഫ് ബോർഡ് സ്ഥാനം 😄

  • @sulfispecial32asm19
    @sulfispecial32asm19 Месяц назад +6

    കുറ്റം ചെയ്തവർ എവിടെ പോയി ഒളിച്ചാലും, ആരൊക്കെ സംരക്ഷിച്ചാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും... അത് ഉറപ്പാ.. 👍🏻👍🏻

  • @user-bn1rc7gp9x
    @user-bn1rc7gp9x Месяц назад +10

    പിണറായി യുടെ മൗനം ഭയത്തെ സൃഷ്ടി കുന്നു

  • @teepee995
    @teepee995 Месяц назад +10

    ഈ ജഡ്ജിയെ നമുക്കൊന്ന് പരിചയപ്പെടണം. മറ്റൊരു വാർത്തക്കായി കത്തിരുന്നോളൂ

    • @TheSpidyfire
      @TheSpidyfire Месяц назад +1

      KK ബാലകൃഷ്ണൻ എന്ന rss ജഡ്ജി..

  • @ashrafrahmn
    @ashrafrahmn Месяц назад +9

    എല്ലാ മാപ്പിള സകാക്കളും ആസ്വാദിക്കുക.

  • @basheerahbasheerah1979
    @basheerahbasheerah1979 Месяц назад +9

    അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ആഘോഷിക്കുന്നുണ്ടാകും തീർച്ചയായും ദൈവം കൊടുക്കട്ടെ യഥാർത്ഥ നീതി അതിനെ സ്വാതീനിക്കാൻ ആർക്കും കഴിയില്ല 🙏🙏🙏പാലത്താഴി 7 വയസ് ഉള്ള കുട്ടിയെ പീഡിപ്പിച്ച കേസും പ്രതിക്ക് അനുകൂലമായി എല്ലാം ചെയ്തു കൊടുത്തതും ഇതേ പോലീസ് ദൈവം നോക്കട്ടെ ഇനിയുള്ള കാര്യങ്ങൾ 🙏🙏🙏

  • @devil-fi8hp
    @devil-fi8hp Месяц назад +12

    പോലീസ് തെളിവ് മുക്കി സാഹചര്യ തെളിവ് ഉണ്ടായിട്ടും അത് പരിഗണിച്ചില്ല. ബാലകൃഷ്ണൻ അടുത്ത ഗവർണർ ആകും

  • @jacoobyacoob282
    @jacoobyacoob282 Месяц назад +13

    സമുദായ ഇനി എങ്കിലും, ഈ രാഷ്ട്രീയക്കാരെ, വിശ്വസിച്ചു ഇരുന്നോ ഡിസംബർ 6, വന്നിട്ട് പഠിച്ചില്ല ഓരോന്ന് വന്നപ്പോളും പഠിച്ചില്ല ഇപ്പോൾ ഇതു വന്നപ്പോളും, ഇനി എന്ന് പഠിക്കും വോട്ട് കുത്തുമ്പോൾ എങ്കിലും സമുദായത്തിന്ടെ കൂടെ നിൽക്കുന്നവർക്ക് കുത്ത് കൊടിയുടെ നിറമോ മറ്റോ നോക്കാതെ

  • @user-yn4yc7wr4v
    @user-yn4yc7wr4v Месяц назад +6

    ഏത് ഭരണം സപ്പോർട്ട് ചെയ്യും ആരെ വിശ്വസിക്കും എല്ലായിടത്തും തോൽവി മുസ്ലിംങ്ങൾക്ക് ആണ് എല്ലാ സമൂഹവും മുസ്ലിങ്ങളെ വേട്ടയാടുന്ന ഒരു കാലം വരും ആ കാലം വരുന്ന സമയം തന്നെ ആണ് ഇമാം മഹദി വരുക ഇനി അതു മാത്രം ആണ് ഓരോ മുസ്ലിംന്റ് പ്രതീക്ഷ എല്ലായിടത്തും മുസ്ലിംങ്ങൾ ഒറ്റപെടും ഇവിടെ മാത്രം അല്ല ലോകം മൊത്തം അതാണ് ഇപ്പോൾ പലസ്തീൻൽ നടക്കുന്നത് സലാം യാ മഹദി 😔

    • @amiami6956
      @amiami6956 Месяц назад

      Illa athra petennonum mahadi varilla.... Swarnathalikayile bhakshanathinayi chuttumulla ki neetum pole muslingalk nere athikramam undakum....oridathalla ellayidangalilum....ipo palayidangalilum nadannukondirikunnu.... Nootandukalk munne muthnabi paranja sathyam..

  • @shajis5901
    @shajis5901 Месяц назад +8

    പ്രോസിക്യൂഷനും സർക്കാരും പോലീസും എല്ലാം കൂടി ഒത്തു കളിച്ച് പ്രതികളെ രക്ഷിച്ചു

  • @MyVms123
    @MyVms123 Месяц назад +6

    ആർഎസ്എസ് ....... എന്തിനാ വലത് നിരീക്ഷണം എന്ന് പറഞ്ഞു നിങ്ങൾ പരിചയപ്പെടുത്തുന്നത്

  • @muneerpk7692
    @muneerpk7692 Месяц назад +11

    ജനാതിപത്യത്തിന്റെ അടിത്തറ കോടതിയാണ് അത് തകർക്കപെടുന്നു

  • @shihabdubai5742
    @shihabdubai5742 Месяц назад +4

    ഒന്നിനും തെളിവില്ല എങ്കിൽ ആര് കൊന്നു എന്ന് പോലും പോലീസിനോട് തിരിച്ചു ചോദിക്കാൻ ബോധമിലല്ലേ നമ്മുടെ കോടതികൾക്ക്

  • @SirajraihanOMS
    @SirajraihanOMS Месяц назад +6

    ഷുക്കൂര്‍ വകീൽ ഈ കാര്യത്തില്‍ നീതി ഒപ്പം ആണ് നിന്നിരുന്നു. എന്നാല്‍ പിണറായി അർ എസ് എസിന്റെ പേര് വരുന്ന കേസുകള്‍ ഒളിച്ചു കളിക്കുന്നു. സുന്നി പള്ളിയില്‍ ഉറങ്ങി കിടക്കുന്ന ഒരു പാവം പണ്ഡിത നെ കൊലപ്പെടുത്തിയത് ആഭ്യന്തര പിണറായി വിജയന്‍ ഭരിക്കുന്ന സമയത്ത്. സുന്നി പ്രവര്‍ത്തകര്‍ ഇത്തരം സംഭവങ്ങള്‍ ഓർത് വേണം പോളിംഗ് ബൂത്ത് ലേക്കു പോകാന്‍

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 Месяц назад +5

    റിജിൽ മാക്കുറ്റി
    You are great

  • @deepakdev9728
    @deepakdev9728 Месяц назад +6

    നിഷ്കളങ്കരേ, മറ്റൊരു വിധി ഉണ്ടാകുമെന്ന് വിചാരിക്കാവുന്ന കാലം ഇന്ത്യയില്‍ കഴിഞ്ഞു.

  • @skp8881
    @skp8881 Месяц назад +6

    കുറച്ചു കഴിഞ്ഞാൽ ഈ രാജ്യം എന്താകും എന്ന് ആലോചിച്ചു സമാധാനം ഇല്ല.😢😢😢

  • @hafzath3277
    @hafzath3277 Месяц назад +6

    റിജിൽ & അമീൻ 💯💯💯

  • @subairshasha8213
    @subairshasha8213 Месяц назад +6

    ഏഴു വർഷവും ഏഴുദിവസവും ജയിലിൽ കിടന്ന ഈ പ്രതികളെ പിന്നെ എന്തിനാണ് വെറുതെ വിടുക ഇതിൽ വ്യക്തമായ ആട്ടിമറിയുണ്ട്

  • @hafizriyas7109
    @hafizriyas7109 Месяц назад +7

    റിജിൽ മാകുറ്റി❤❤💪🏻💪🏻💪🏻💪🏻🌹

  • @ashrafabdulla2898
    @ashrafabdulla2898 Месяц назад +15

    ഇപോൾ...... ജാൻ ന് ങ്ങ ൽക്...... മനസിലായി..... L. D. F...... B. J. B..... ബധം........

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Месяц назад +5

    റിയാസ് മൗലവി മരണപ്പെട്ടത് പള്ളിയിൽ കിടന്നുറണ്ടുമ്പോൾ തലയിൽ തേങ്ങാ വീണതാണ്.😢😢😢

  • @irfanvlog9136
    @irfanvlog9136 Месяц назад +6

    റിജിൽ നിലപാട് 👍

  • @abdulhameed-ce8in
    @abdulhameed-ce8in Месяц назад +16

    വീണ അകത്തു ആകാതിരിക്കാൻ പിണറായി എന്തും ചെയ്യും

  • @rasheedkpmuhammad3169
    @rasheedkpmuhammad3169 Месяц назад +5

    ചങ്കൻ ചതിക്കുന്നു 😡

  • @user-ux5lv4up7l
    @user-ux5lv4up7l Месяц назад +7

    കാസറഗോഡ് എൽ ഡി എഫ് തോൽക്കും... ഉറപ്പ്..

  • @saidusaidu2888
    @saidusaidu2888 Месяц назад +7

    മുസ്ലിംനാമ പണ്ഡിതൻ മാരെ യാസീൻ ഓതിക്കൂടി. L. D. F.ഒരിക്കൽ കൂടി വരാൻ... ഈ അടുത്തകാലത്ത് വന്ന പല കോടതി വിധികളും ഒരുസമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Месяц назад +6

    ആര് ആരെയാണ് കൊന്നത് 😮😮 എനനതനുസരിചച് വിധി പറയുന്ന കോടതി വിധി കൾ പെരുകി പെരുകി വരുന്നു 👽👿👹👺😈😎😎

  • @Rkcr91
    @Rkcr91 Месяц назад +4

    ഈ ജഡ്ജിയുടെ മുൻവിധികളല്ലാം പരിശോധിക്കപെടേണ്ടതാണ്

  • @anseerizzath7879
    @anseerizzath7879 Месяц назад +5

    റിജിൽ മാകുറ്റി ♥️👍👍👍👍👍

  • @noushadhassan1323
    @noushadhassan1323 Месяц назад +2

    കോടതി വിധി എന്നെ അത്ഭുത പെടുത്തുന്നില്ല.... ആലപ്പുഴ തന്നെയാണ് ശരി എന്ന് ജനങ്ങൾ വിശ്വസിക്കുന്നതിൽ തെറ്റില്ല.

  • @user-jj7tw4er4g
    @user-jj7tw4er4g Месяц назад +10

    ഷാബുവിൻ്റെ ഉള്ളിലെ ചിരി മനസിലാകുന്നുണ്ട്

  • @user-fe7hr5np5t
    @user-fe7hr5np5t Месяц назад +7

    Cpm കാപട്യം 🙄🙄🙄🙄
    🙄🙄🙄🙄🙄🙄

  • @dreamtraveler5613
    @dreamtraveler5613 Месяц назад +3

    എന്തിനാണ് വർഗീയ വാദി ഷാബു വിനെ ചാനലിൽ വിളിക്കുന്നത്

  • @KulangarakathKk-ng1vw
    @KulangarakathKk-ng1vw Месяц назад +1

    💐💐💐ബഹുമാനപ്പെട്ട കോടതിയുടെ വിധി തികച്ചും സ്വാഗതാർഗ്ഗമാണ്...
    എല്ലാവരും ഈ വിധിയെ അംഗീകരിക്കണം... ഈ വിധി ഒരു പ്രചോദനമാണ്. എന്നെയും നിങ്ങളെയും അവർക്ക് വെട്ടിക്കൊല്ലം എന്നൊരു പ്രചോദനം..കൊല്ലപ്പെടുക എന്നതാണ് ഈ വിധിയുടെ സാരം അത്രതന്നെ... ഈ വിധി നേടിയെടുക്കുന്നതിൽ ബഹുമാനപ്പെട്ട കേരള പോലീസിന്റെയും ആത്മാർത്ഥമായ പരിശ്രമമുണ്ട്... ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വിധി നേടിയെടുത്തതിൽ നമ്മുടെ പോലീസിനും പബ്ലിക് പ്രോസിക്യൂഷനും അഭിനന്ദനങ്ങൾ അർഹിക്കുന്നു.💐💐💐ബഹുമാനപ്പെട്ട കോടതി മറന്നു പോയതാണോ എന്നറിയില്ല.... ഇത്രയും കാലം പ്രതി എന്ന പേരിൽ ജയിലിൽ കിടന്ന ആ മൂന്നുപേർക്കും നഷ്ടപരിഹാരം നൽകാൻ വിധിക്കുക കൂടി ചെയ്തിരുന്നെങ്കിൽ ഈ വിധി പൂർണ്ണമായേനെ .... ഈ വിധിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് ജയിലിൽ അടയ്ക്കേണ്ടതാണ് എന്നൊരു വിധി കൂടി ഉണ്ടായിരുന്നെങ്കിൽ......

    Ed മുതൽ കോടതി വരെ. രാജ്യത്തെ എല്ലാ നിയമ സംവിധാനത്തെയും ബിജെപി അടിമുടി മാറ്റിയിരിക്കുന്നു... ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് പക്ഷാധിപത്യ രാജ്യമായി പുരോഗമിച്ചിരിക്കുന്നു... മൃഗത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതോളമുള്ള മൃഗീയപരമായ പക്ഷാധിപത്യം.... മൂത്രത്തിന്റെയോ ചാണകത്തിന്റെയോ വിലപോലും മനുഷ്യന്റെ ചോരയ്ക്ക് ഇല്ലാതാകും വിധം രാജ്യം വളർന്നിരിക്കുന്നു.. ഇത്രയും വളർച്ച മറ്റേത് ജനാധിപത്യ രാജ്യത്തിനുണ്ട്...

  • @user-jc1mp8vi3c
    @user-jc1mp8vi3c Месяц назад +1

    റി യാ സ് മൗ ല വി ക്ക്‌ അല്ലാഹുവിന്റെ കോ ട ദി യി ൽ നീഥി ല ബി ക്കും അല്ലാഹു വിജയം കോ ടു ക്കും അല്ലാഹു വേ ആമീൻ

  • @abdulhakim9887
    @abdulhakim9887 Месяц назад +4

    മുസ്തഫ വിയർത്തു കുളിക്കുന്നു

  • @binumakkar2497
    @binumakkar2497 Месяц назад +5

    റിജിൽ മാക്കുറ്റി വളരെ വ്യക്തമായി സംസാരിച്ചു. അതാണ്‌ കോൺഗ്രസ്‌ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനെ കഴിയു.

  • @Naslenmamithafans
    @Naslenmamithafans Месяц назад +2

    @ManojPMani
    12 minutes ago
    കോടതി വിധി ചാനലിൽ കാണുമ്പോൾ കേരളത്തിലെ ജ്യുഡീഷറിയുടെ വിധികളും , ഗുജറാത്ത്‌ , ഊ പി ,വിധികളെ പോലെ ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല ....
    കാരണം .....
    1) കൊലയുടെ ഉദ്യേശം തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞില്ല ...( അതായത്‌ ,കൊലക്ക്‌ പ്രത്യേകിച്ച്‌ ഒരു ഉദ്യേശം ഉണ്ടായിരുന്നില്ല എങ്കിലോ , ഉണ്ടായിരുന്ന ഉദ്യേശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കില്ലോ കൊല ചെയ്തവനു ശിക്ഷ കൊടുക്കാൻ പാടില്ലെന്ന് നിയമപുസ്തകത്തിൽ ഉണ്ടാവണം ... അങ്ങനെ ഉണ്ടോ ..? )
    2)വസ്ത്രത്തിൽ പുരണ്ട രക്ത കറയുടെ ഡി എൻ എ ടെസ്റ്റ്‌ നടത്തിയില്ല ( വസ്ത്രത്തിൽ ഉള്ള രക്തത്തിന്റെ ഡി എൻ എ ടെസ്റ്റ്‌ നടത്തി മരിച്ചവന്റെ രക്തമാണെന്ന് ഉറപ്പ്‌ വന്നില്ലെങ്കിൽ കൊലപാതകിയെ വെറുതെ വിടാം .... ഇങ്ങനെയും ഒരു നിയമം ഉണ്ടോ ..? )
    3) മൂന്ന് ക്രിമിനലുകൾ ചേർന്ന് ഒരു മനുഷ്യനെ കോന്നിട്ട്‌ , അവരുടെ മൂന്നു പേരുടെയും ഉദ്യേശം ഒന്ന് തന്നെയെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലത്രേ ...... ( ഇത്‌ തന്നെയല്ലേ യുവർ ഓണർ ആദ്യം പറഞ്ഞത്‌ ..? കൊലയുടെ ഉദ്യേശം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞിട്ട്‌, അതേ കേസിൽ മൂന്നു പേർക്കും ഒരു ഉദ്യേശം തന്നെയായിരുന്നു കൊലക്ക്‌ പിന്നിൽ എന്ന് തെളിയിക്കാൻ എങ്ങനെ കഴിയും ..? )
    അവസാന ചോദ്യം ...... യുവർ ഹോണർ ....
    ഈ അന്വേഷണ ഉദ്യോഗസ്ഥർ ,ഈ മൂന്നു പേർ ആയിരുന്നു കൊല നടത്തിയത്‌ എന്ന് തെളിയിക്കാനുള്ള ഒരു ശക്തമായ തെളിവും സമർപ്പിച്ചില്ലേ ..? ഇല്ലെങ്കിൽ അവരെ വെറുതെ വിടുക മാത്രമല്ല , നിരപരാധികളായ മൂന്ന് യുവാക്കളെ ഒരു കാരണവും ,തെളിവും ഇല്ലാതെ 7 വർഷം ജയിലിൽ അടച്ച്‌ ക്രൂരത നടത്തിയ സകല ഉദ്യോഗഥർക്ക്‌ എതിരെയും കേസ്‌ എടുക്കണം ... മൂന്നു പേർക്കും മതിയായ നഷ്ടപരിഹാരം കൊടുക്കാനും വിധി പ്രഖ്യാപിച്ച കോടതി തന്നെ ഉത്തരവ്‌ കൊടുക്കയും വേണം ...

  • @KAACHUKASIMKL-
    @KAACHUKASIMKL- Месяц назад +4

    ഒരു അഡ്ജസ്റ്റ്മെൻറ് വിധി ആണ് ഇത്

  • @abdulkabeer1506
    @abdulkabeer1506 Месяц назад +2

    ഇത്തവണ എന്റെ കുടുമ്പത്തിൽലെ. വോട്ട് യുഡിഫ് ന്

  • @mohammedbasheer2133
    @mohammedbasheer2133 Месяц назад +3

    😏ഇവരെ വെറുതെ വിട്ടതിന്റെ പിറകിൽ ഒരു ഗൂഢ നീക്കം👹 ഉണ്ട്....
    അവരുടെ ജീവൻ ഇനി അവരുടെ കയ്യിൽ തന്നെയാണ്.🥺.. വർഗീയ ലഹള ഉണ്ടാക്കാൻ വേണ്ടി റിയാസ് മൗലവിയെ വെട്ടിയിട്ടും വർഗ്ഗീയ ലഹള ഉണ്ടാവാതെ ഇരുന്നതിനാൽ😡 അവരുടെ അടുത്ത ഉന്നം ഈ വെറുതെ വിട്ടവരെ തട്ടലാണെന്ന് ഉറപ്പാണ്👹....., എങ്കിൽ അന്ന് പാളിപ്പോയ വർഗീയ ലഹള ഉണ്ടാക്കാൻ ഒരു കാരണം അവർക്ക് തന്നെ ഉണ്ടാക്കാൻ കഴിയും....😡 പ്രതികൾക്ക് കോടതിയിലെ ശിക്ഷ ഏറ്റുവാങ്ങലായിരുന്നു ഏറ്റവും നല്ലത്.🙆.....
    ഇനി അവരെ രക്ഷിക്കാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല... സ്വന്തം പാർട്ടിക്കുവേണ്ടി സ്വയം പാർട്ടിയിലെ വിശ്വസ്ത കൈകളാൽ തെരുവിൽ ചിന്നഭിന്നമായി ശരീരം ചിതറാതിരിക്കാൻ അവർ തന്നെ പരിശ്രമിക്കേണ്ടിവരും🥵...

  • @dilshajasmin7505
    @dilshajasmin7505 Месяц назад +3

    മാപ്പിള സഖാക്കൾ എല്ലാം കണ്ടു പഠിക്കട്ടെ പിണറായി നീണാൾ വാഴട്ടെ

    • @salamm2288
      @salamm2288 Месяц назад +1

      Yannalum padikkoola

  • @livechanallive4376
    @livechanallive4376 Месяц назад +3

    അഭിഭാഷകൻ അഡ്വക്കേറ്റ് അമീർ ഹസ്സൻ👌

  • @user-jc1mp8vi3c
    @user-jc1mp8vi3c Месяц назад +1

    മൃ ഗീ യ സോ ഭാ വം ഉള്ള മനുഷ്യൻ മാ ർക്കും അല്ലാഹു ശിക്ഷ കൊടുക്കട്ടെ ആമീൻ

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Месяц назад +3

    മാകുറ്റി 100%crt

  • @nishadazeez9459
    @nishadazeez9459 Месяц назад +1

    ശ്രീനിവാസൻ വധം തെളിവുണ്ട്; പ്രതികൾക്ക് വധ ശിക്ഷ!
    ഷാൻ വധം തെളിവില്ല; വിചാരണ തുടങ്ങിയില്ല!
    റിയാസ് മൗലവി വധം തെളിവില്ല; പ്രതികളെ വെറുതെ വിട്ടു!
    ഈ "കാവി നീതിക്ക്" സർക്കാരിനും പ്രോസിക്യൂഷനും ഉത്തരവാദിത്തമുണ്ട്...

  • @ayoobaboobackar1634
    @ayoobaboobackar1634 Месяц назад

    എന്ത് നിയമം എന്ത് നീതി!!!
    തികഞ്ഞ പരാജയം.. അഭിനവ ജനാധിപത്യം...

  • @abdulhameed-ce8in
    @abdulhameed-ce8in Месяц назад +15

    പ്രതികൾക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം

  • @ashviralcut
    @ashviralcut Месяц назад +3

    ആഭ്യന്തരാൻ ഏഭ്യന്തരൻ ആയി മാറി

  • @thetru4659
    @thetru4659 Месяц назад +1

    സംഘ് പരിവാറിന്റെ നിയന്ത്രത്തിൽ ഉള്ള സർക്കാറുകൾ ആകുമ്പോൾ ഇങ്ങനെ അല്ലാതെ വേറെ എന്താണ് സംഭവിക്കുക.

  • @malludreamz1097
    @malludreamz1097 Месяц назад

    നീതി എല്ലാവർകും വേണം....ഈ അടുത്ത് വന്ന വിധികള്‍ yellam
    ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്ന തരത്തില്‍ ആയിരുന്നു...എന്റെ അഭിപ്രായത്തില്‍
    ഈ വിധി പറഞ്ഞ ജഡ്ജിക്ക് എതിരെ കേരളം ഒറ്റക്കെട്ടായി കേസ് കൊടുക്കണം അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ kittaavunnathil വച്ച് ഏറ്റവും നല്ല ശിക്ഷ തന്നെ കൊടുക്കണം
    കാരണം ഒരു രാജ്യത്തെ ജനത യുടെ അവസാന പ്രതീക്ഷയാണ് കോടതി അവിടെ സൊന്തം thalparaythin വിധി പറയുന്നത്...oru രാജ്യത്തോട് ഉള്ള വഞ്ചന ആണ്‌....
    അത് കൊണ്ട് vidhi പറഞ്ഞ ജഡ്ജിക്ക് എതിരെ കേസ് കൊടുക്കണം
    endhan നിങ്ങളുടെ അഭിപ്രായം....ഇനിയും നമ്മൾ പ്രതികരിച്ചില്ലെങ്കില്‍ dukkikendi varum

  • @abdulazeezpurayil3234
    @abdulazeezpurayil3234 Месяц назад +2

    ഈ vpp. ...... മോൻ എന്ത് തേങ്ങയ പറയുന്നത്

  • @trueeyes1706
    @trueeyes1706 Месяц назад +7

    ഇനി Ldf ന് എന്റെയോ എന്റെ കുടുംബത്തിന്റെയോ വോട്ട് നൽകില്ല..😢ആഭ്യന്തരം പിണറായിയുടെ കയ്യിലല്ല..Rss ന്റെ കയ്യിലാണ്..

  • @hassanu7875
    @hassanu7875 Месяц назад +4

    മലബാറിലെ ലോകസഭാ സീറ്റിൻ്റെ കാര്യത്തിൽ തീരുമാനമായി. LDF വട്ടപൂജ്യം 😂😅

  • @harikrishnank.s7388
    @harikrishnank.s7388 Месяц назад +2

    Difficult to believe

  • @maruthunayagam7199
    @maruthunayagam7199 Месяц назад +1

    PFI is the solution

  • @abdulazeez3138
    @abdulazeez3138 Месяц назад +2

    നല്ല ബരണവും നല്ല കോടതിയും നല്ല വിധിനായവും ഒക്കെ ഈ നാട്ടില് ഉണ്ടായല് ഈ നാട്ടില് മതസ്ർദയുണ്ടാവില്ല ( അത് .> ഇവിടെ അത്ത്യവശ്യമാണ് ഇതിന്റെ തുടർച്ച ഉണ്ടാവണം എന്നാണ് ഇവരുടെ

  • @abdusteps9881
    @abdusteps9881 Месяц назад +1

    പിണറായിക്ക് ലാവലിനും, മോൾക്ക് മാസപടിയും തലക്ക് മീടെ ഒരു വാളായി നിൽകുമ്പോൾ അല്ല നിഷ്കളങ്കരെ പോലീസിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു നിങ്ങൾ?

  • @mohammedanshad5237
    @mohammedanshad5237 Месяц назад +1

    Other medias are silent on this todays topic 🤬😡

  • @anzalcm
    @anzalcm Месяц назад

    ഇങ്ങനൊരു സംഭവം നടന്നു .
    എന്തിന് കോടതിയിലേക്ക് പോകുന്നു ?
    ഈ കെട്ടകാലത്ത് കോടതികളിൽനിന്ന് നീതി കിട്ടില്ലായെന്ന് ഉറപ്പുണ്ട് .
    പ്രതിരോധം മാത്രമാണ് പ്രതിവിധി.

  • @ekek123
    @ekek123 Месяц назад +8

    Rss കാരും cpm കാരും ഒന്നാണ് ഇവരെ അജണ്ട മുസ്ലിംസ് തിരിച്ചു അറിയുക