ജനസംഖ്യാ റിപ്പോർട്ടിന്റെ രാഷ്ട്രീയം | Old data,new spin in PM-EAC Report on Population| Out Of Focus

Поделиться
HTML-код
  • Опубликовано: 10 май 2024
  • #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 53

  • @ModiJi_Family
    @ModiJi_Family 24 дня назад +19

    Total 1st standard admission (2022) Malappuram 68,000.... Pathanamthitta 6000 😂 everybody knows. Just read annual vitality statistics of Kerala

    • @happyman1428
      @happyman1428 24 дня назад +10

      മലപ്പുറത്തിന്റെ 10 ൽ ഒന്ന് SIZE ഇല്ല പത്തനംതിട്ടക്ക്. ഉള്ളവരൊക്കെ ABROADUM or CBSE Schoolilum. ആലപ്പുഴയും കോട്ടയവും ഒരുമിച്ചു ചേർത്താൽ ഉള്ള അത്ര വിസ്ത്രതി ഉണ്ട് മലപ്പുറത്തിന്, അത്രയും ജനങ്ങളും

    • @Ran9539
      @Ran9539 24 дня назад +4

      Source parayada thendi

    • @user-jv6sn8px6n
      @user-jv6sn8px6n 23 дня назад

      @@happyman1428അത് പറയില്ലല്ലോ ഈ നായ്ക്കൾ

    • @bushranourin7348
      @bushranourin7348 23 дня назад +1

      പത്തംനംതിട്ട ജില്ലയിൽ എത്ര പേർ തങ്ങളുടെ മക്കൾ ഇന്ത്യക്കാർ ആവാൻ ആഗ്രഹിക്കുന്നു? എത്രപേർ തങ്ങളുടെ മക്കൾ വിദേശ പൗരന്മാർ ആവാൻ ആഗ്രഹിച്ചു പൗരത്വത്തിന് അപേക്ഷ നൽകുന്നു?
      ആദ്യം സ്വന്തം നാടിനെ ഒന്ന് സ്നേഹിക്കാൻ പഠിക്കൂ പത്തനംതിട്ട ജില്ലക്കാരാ..

    • @zainachu719
      @zainachu719 18 дней назад

      Kallu monthi baril kidannalum jadhakam noookkki mookkil pallu varan kathu ninnalum makkal aaavillla😂

  • @fasiltirur4945
    @fasiltirur4945 24 дня назад +8

    സത്യം മനസ്സിലാക്കാൻ ഔട്ട് ഓഫ് ഫോക്കസ് തന്നെ കാണണം

  • @jasromai580
    @jasromai580 23 дня назад +5

    ഇത് പോലെ ഉള്ള ഒരു പരിപാടി ആണ് ഈ ഒരു പ്രസ്ഥാനം (മാധ്യമം) വേരിട്ട് നിർത്തുന്നു

  • @sciencelover9492
    @sciencelover9492 23 дня назад +3

    40000 സിം കാർഡ് ആയി ഒരു ദീനിയെ പിടിച്ചു, ഒരു ചർച്ചയും ഇല്ല, അത് വല്ല ഹിന്ദു ആയിരുന്നേൽ ഇവിടെ എന്തെയൊക്ക് നടന്നേനെ

  • @mohammedat8630
    @mohammedat8630 13 дней назад

    👍👍

  • @muhammediqbal7038
    @muhammediqbal7038 24 дня назад +1

    വീഡിയോയിൽ ശബ്ദം ഇല്ല

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 24 дня назад +2

    Ajims സർ പൊളിച്ചു 👌👌👌

  • @hannibalbarca3010
    @hannibalbarca3010 24 дня назад

    India has to think creatively and qualitatively about the demographic dividend, not dividing on religious lines.

  • @abijithsajikumar8104
    @abijithsajikumar8104 23 дня назад +1

    Population percentageil apo vana matam pine enthaa.. Athum 2011 il census nadathiyath Congress alee?? 🥴

  • @apatrioticindian5076
    @apatrioticindian5076 24 дня назад +4

    ഹംഗർ ഇന്റക്സ്, ആഗോള ഹാപ്പിനെസ്സ് ഇതൊക്കെ നുമ്മ എടുത്തിട്ട് അലക്കി ചർച്ച ആക്കും... പക്ഷേ ഇത് നുമ്മ അംഗീകരിക്കില്ല😂😂😂 1950ൽ 5 കോടി ഉണ്ടായിരുന്നവർ ഇപ്പോൾ 20 കോടി ആയി ..എന്നിട്ടും കൂടുന്നില്ല പോലും😂😂😂..

    • @user-jv6sn8px6n
      @user-jv6sn8px6n 23 дня назад +2

      1950ൽ 30 കോടിയായിരുന്ന ഇന്ത്യന് ജനസംഖ്യ 140 കോടിയിൽ എത്തിയത് ചാണകത്തിനറിയില്ലേ. പോപുലേഷൻ വളർച്ച മുസ്ലിം രാജ്യങൾ ആന്റ് ഇന്ത്യ ഒരു കമ്പാരിസൺ നല്ലതാ. അതിന്റെ കാരണം മതമല്ല, പിന്നാക്കാവസ്ഥയാണ് എന്ന് ബോധ്യമാവും. മുസ്ലിംകൾ ഏറ്റവും പിന്നാക്കമാവണമെന്നത് ഇന്ത്യന് അപാർതീഡ് സർക്കാർ നയമല്ലേ

    • @sivan8224
      @sivan8224 23 дня назад

      ജനസംഖ്യയെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ലോകത്തെ ഒരു ഏജൻസിയും നോക്കാത്ത ഒരു കണക്കാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി കണ്ടുപിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമേ ഈ കണക്ക് കൊണ്ട് കാര്യമുള്ളൂ എന്നത് വേറെ കാര്യം! PM ന്റെ സാമ്പത്തിക ഉപദേശകസമിതി സാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം ഇതാണ് 👇
      1951 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 3.54 കോടി ജനസംഖ്യ ഉള്ള മുസ്ലിംങ്ങളുടെ അനുപാതം മൊത്തം ജനസംഖ്യയിൽ 9.84% വും 30.5 കോടി ജനസംഖ്യ ഉള്ള ഹിന്ദുക്കളുടെ അനുപാതം മൊത്തം ജനസംഖ്യയിൽ 84.68% ആയിരുന്നു.
      2011 ലെ കണക്ക് പ്രകാരം മുസ്ലിംങ്ങളുടെ ജനസംഖ്യ 17.22 കോടി ആയും ഹിന്ദുക്കളുടെ ജനസംഖ്യ 96.63 കോടി ആയും ഉയർന്നു. അനുപാതക്കണക്കിൽ നോക്കിയാൽ ആകെ ജനസംഖ്യയിൽ മുസ്ലിംങ്ങളുടെ അനുപാതം 14.09% വും ഹിന്ദുക്കളുടെ അനുപാതം 78.4% വും.
      ഇനി മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ സാസ്ത്രജ്ഞർ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ഉണ്ടാക്കിയ കണക്ക് എങ്ങനെ എന്ന് നോക്കാം. മുകളിൽ കൊടുത്ത കണക്ക് പ്രകാരം ജനസംഖ്യാ വളർച്ചയെ കുറിച്ച് പഠനം നടത്തുന്ന ഏത് ഏജൻസികളും പറയുക മൊത്തം ജനസംഖ്യയിൽ മുസ്ലിംങ്ങളുടെ അനുപാതം ഈ കാലയളവിൽ (14.09% - 9.84%) = 4.25% കൂടുകയും ഹിന്ദുക്കളുടെ അനുപാതം ഈ കാലയളവിൽ (84.68% - 78.4%) = 6.62% കുറഞ്ഞു എന്നും ആണ്. എന്നാൽ ഈ കണക്ക് പറഞ്ഞാൽ പെട്ടന്ന് ആരും ഞെട്ടില്ല. അതിനാൽ ഞെട്ടിക്കാൻ വേണ്ടി സാസത്രജ്ഞർ പുതിയ ഒരു ഫോർമുല കണ്ടുപിടിച്ചു. 1951 നും 2011 നും ഇടയിൽ അനുപാതങ്ങളിൽ ഉണ്ടായ വ്യത്യാസം 1951 ലെ അനുപാതത്തിന്റെ എത്ര ശതമാനം ആണ് എന്ന് നോക്കുക... അങ്ങനെ ആണ് അനുപാതത്തിൽ ഉണ്ടായ 4.25% ത്തിന്റെ വർദ്ധനവ് 1951 ലെ അനുപാതത്തിന്റെ (4.25÷9.84 x 100 ) = 43.19% എന്ന ഫോർമുലയിലൂടെ ആത്മസായൂജ്യം അടയാൻ തീരുമാനിച്ചത്.
      മോദിയുടെ സാസ്ത്രജ്ഞരുടെ ചാണകബുദ്ധിക്ക്മനസ്സിലാവുന്ന ഭാഷയിൽ അവർക്കുള്ള മറുപടി അവരുടെ കണക്കിലൂടെ തന്നെ നല്കാൻ കഴിയുന്നതാണ്. 1951 ലെ കണക്ക് പ്രകാരം മുസ്ലിംങ്ങൾ 3.54 കോടി, ഹിന്ദുക്കൾ 30.5 കോടി.. വ്യത്യാസം (30.5 - 3.54) = 26.96 കോടി. 2011 ലെ കണക്ക് പ്രകാരം മുസ്ലിംങ്ങൾ 17.22 കോടിയും ഹിന്ദുക്കൾ 96.63 കോടിയും. വ്യത്യാസം (96.63 - 17.22) = 79.41 കോടി. അതായത് മുസ്ലിംങ്ങളും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം 1951 ലേതിൽ നിന്ന് (79.41 ÷ 26.96 x 100) = 294.54% കൂടിയിരിക്കുന്നു, അതായത് ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിൽ സംഖ്യയിൽ ഉള്ള വ്യത്യാസം ഏതാണ്ട് മൂന്ന് മടങ്ങ് വർദ്ധിച്ചിരിക്കുന്നു!
      കണക്കുകൾ ചിലപ്പോൾ അങ്ങനെ ആണ്. ഉപയോഗിക്കുന്നവരുടെ സൗകര്യത്തിന് അനുസരിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ കണക്കിലെ കളികളിലൂടെ കഴിയും.

      Jadhakam nookki mookkil pallu varumnath vare kathu nillll😂 janasankhya kooodum😂

  • @niiaxx
    @niiaxx 24 дня назад +8

    ഹിന്ദുക്കൾക്ക് നേപ്പാൾ
    മുസ്ലിങ്ങൾക്ക് സൗദി അറേബ്യ
    ക്രൈസ്തവർക്ക് റോം
    മൂന്ന് മതങ്ങൾക്കും തുല്യ അവകാശമുള്ള ഒരേയൊരു രാജ്യം ഇന്ത്യ!! 🇮🇳❤️

    • @BruceWayne-qe7bs
      @BruceWayne-qe7bs 24 дня назад +1

      mm koyade swapnam kollam

    • @rasputin7880
      @rasputin7880 24 дня назад +2

      ആ വേല കൈയ്യിൽ വച്ചേരെ. 🤣

    • @cgnethav8633
      @cgnethav8633 24 дня назад

      ​@@BruceWayne-qe7bsഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനികളും അവകാശം ഉളളവർ തന്നെയാണ് ഇന്ത്യ രാജ്യം ചെരുപ്പ് നക്കി പുണ്ടച്ചി മക്കൾ സംഘികൾക്ക് ഒരു അവകാശവും ഇല്ല പോയി സായിപ്പിൻ്റെ അണ്ടി ഉറൂഞ്ച് അതെല്ലേ ശീലം

    • @Vpr2255
      @Vpr2255 24 дня назад

      ​@@rasputin7880മനസിലായില്ല?

    • @Vpr2255
      @Vpr2255 24 дня назад

      പിന്നെ ക്രിസ്ത്യൻ Nagaland regiment ഇല്ലാ എങ്കില 1999 war തോറ്റെനെ ​@@BruceWayne-qe7bs

  • @zainulabid2453
    @zainulabid2453 22 дня назад +1

    കേരത്തിൽ തിരുവനന്തപുരം ആണ് first.

  • @jimmypaul5825
    @jimmypaul5825 24 дня назад

    Although ORF is not a research institute I don't think Dawood defended it well. As long as we do not have proper statistics for 2021 it is unlikely hold water. There is even Malthusian Theory to suggest ''entertainment'' and family size. Whatever the causes the Muslim community in North India ,West Bengal and Assam do require introspection by the community itself. Sometimes religion do hold sway on family planning thoughts, Pakistan, Bangladesh and Latin American countries are examples of influence of Islam and Catholicism on family size.

    • @Ran9539
      @Ran9539 24 дня назад

      All these countries are poor i believe

  • @vivekkuniyil3491
    @vivekkuniyil3491 23 дня назад

    Motta is shining in the dark room with fake reports….. keep it up 😮😮😮😮😮

  • @drmuhamedrafeeq5340
    @drmuhamedrafeeq5340 23 дня назад

    ഇന്ത്യയിലെ ജനന മരണ രജിസ്ട്രേഷനെ അടിസ്ഥാനമാക്കി ഏറെക്കുറെ കൊല്ലം തോറും ഒരു ഫിഗറ് ഡിറൈവ് ചെയ്ത് എടുക്കാവുന്നതാണ് ✌🏼

  • @bijupanickerg
    @bijupanickerg 23 дня назад +1

    കഷ്ടം ഒരു ചാനലിൻ്റെ അവസ്ഥ.......

  • @user-if1se4xv2x
    @user-if1se4xv2x 24 дня назад +8

    രാജ്യങ്ങൾ അതിവേഗം എല്ലാമേഖലളകളിലും കുതിച്ചു കയറുന്നു ഇന്ത്യ ഇപ്പോഴും പള്ളിയുടെ അടിയിൽ തപ്പി നടക്കുന്നു 😂😂

    • @BruceWayne-qe7bs
      @BruceWayne-qe7bs 24 дня назад +4

      World bank fastest growing economies ennoke adichu nokk. Allathe madrasa whatappil ethonum kanilla

    • @virgogal831
      @virgogal831 24 дня назад +2

      Pakistan nte athrem valarcha illannullathu sathyam aanu😅

    • @Vpr2255
      @Vpr2255 24 дня назад

      ​@@BruceWayne-qe7bsper capita income? Hindus tanne aan ettuvam kooduthal india vidunath

    • @BruceWayne-qe7bs
      @BruceWayne-qe7bs 23 дня назад +1

      @@Vpr2255 Yes, അതിന്?Population കൂടുതൽ ഹിന്ദുക്കൾ ആണ്. So naturally Hindus ആയിരിക്കും കൂടുതൽ.
      Percapita കുറിച്ച് അല്ലല്ലോ പറഞ്ഞെ growth അല്ലേ.

    • @Vpr2255
      @Vpr2255 23 дня назад +1

      @@BruceWayne-qe7bs overall GDP population അത്ര ഉള്ളോണ്ട് ആണ്, check unemployment, inflation rate