കേരളത്തിൽ അങ്ങോളമിങ്ങോളം ബിജെപി മുന്നേറ്റമുണ്ടാക്കി | PC GEORGE

Поделиться
HTML-код
  • Опубликовано: 28 сен 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 217

  • @AadhiGlob
    @AadhiGlob 3 месяца назад +70

    തിരുവനന്തപുരം രാജീവ് ചന്ദ്രശേഖരൻ 2 വർഷം മുൻപ്‌ പ്രവർത്തനം തുടങ്ങി എങ്കിൽ ജയിച്ചേനെ.

    • @RootSystemHash
      @RootSystemHash 3 месяца назад +4

      രണ്ടു വര്ഷം വേണ്ട. ഒരു വര്ഷം മതി.

    • @NZM-h7i
      @NZM-h7i 3 месяца назад

      എങ്കിൽ indai മുന്നണി 6മാസം ആയതേ ഒള്ളു മുമ്പേ ഇറങ്ങിയെങ്കിൽ ഇന്ന് മോഡി വരില്ല അറിയോ bro

    • @RootSystemHash
      @RootSystemHash 3 месяца назад

      @@NZM-h7i indi മുന്നണി തട്ടിക്കൂട്ട് ആണ്. ഗവണ്മെന്റ് രൂപീകരിക്കാൻ ഒരിക്കലും സാധിക്കില്ല.

  • @lekshmir.s1300
    @lekshmir.s1300 3 месяца назад +144

    ആറ്റിങ്ങൽ ബി. ജെ. പി പൊളിച്ചു. അന്തം വിട്ട് പോയി. 3 ലക്ഷത്തിൽ അധികം വോട്ട് 🤭🤭

    • @charlymathew5098
      @charlymathew5098 3 месяца назад +2

      Bjp ക്ക് കിട്ടിയ വോട്ടു മുഴുവനും ldf ൽ നിന്നും പോയതാണ്

    • @Abdd563
      @Abdd563 3 месяца назад

      @@charlymathew5098 നസ്രാണി വോട്ടാണ് boss

  • @sujithkumar9526
    @sujithkumar9526 3 месяца назад +130

    പത്തനംതിട്ട ഷോൺ ജോർജ് ആയിരുന്നു എങ്കിൽ വിജയം ഉറപ്പായിരുന്നു

    • @windyday8852
      @windyday8852 3 месяца назад +8

      Yes... Shone vijayichene. Anil also caught a good percentage of vote. Ernakulam or Kottayam would hv been a better place for Anil.

    • @ibrahimp5852
      @ibrahimp5852 3 месяца назад

      😂😂😂

  • @venukumarraghavanpillai4168
    @venukumarraghavanpillai4168 3 месяца назад +112

    രണ്ടു സീറ്റ്‌ ബിജെപി കൊണ്ട് കളഞ്ഞു, ആറ്റിങ്ങൽ ൽ ശോഭയും, പത്തനംതിട്ട യിൽ ഷോണും ആയിരുന്നെങ്കിൽ രണ്ടും കിട്ടിയേനെ

    • @Leo-do4tu
      @Leo-do4tu 3 месяца назад +3

      Sooooooooo true.

    • @manjuts5150
      @manjuts5150 3 месяца назад +4

      Urappaayittum Jayicheanea 💯 % Correct,❤

    • @MrAjithutube
      @MrAjithutube 3 месяца назад +12

      പെണ്ണും പിള്ളയേ കൊന്ന് ശശിയെ (വിശ്വ പൗരൻ )അകത്തു് ഇട്ടിരുന്നേൽ tvm ബിജെപി ക്കു കിട്ടിയേനെ

    • @ashwinpnair2000
      @ashwinpnair2000 3 месяца назад +1

      Annu 💯 percentage correct

    • @mayaprasannan6778
      @mayaprasannan6778 3 месяца назад

      Trivandram bjp kku koduthirunnenkil rakshappettene.

  • @manojm9176
    @manojm9176 3 месяца назад +30

    പത്തനംതിട്ടയിൽ ചെയ്തത് മണ്ടത്തരം. നേതൃത്വം ശ്രദ്ധിക്കണം.

    • @sirajudheench8819
      @sirajudheench8819 3 месяца назад +1

      PC far better than Anil...Anil does not know how to speak.

  • @rejvs
    @rejvs 3 месяца назад +30

    ചെറിയ അനിശ്ചിതാവസ്ഥയ്ക്കു ശേഷമാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ എത്തിയത്. ആകസ്മിക സ്ഥാനാര്‍ഥി എന്ന നിലക്കായിരുന്നു രാജീവ് ചന്ദ്രശേഖറുടെ വരവെങ്കില്‍ കൂടിയും അദ്ദേഹം നല്ല പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ തിരുവനന്തപുരം പോലെ പ്രധാനപ്പെട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് വിജയത്തെ ബാധിച്ചു. കൊല്ലത്ത് കൃഷ്ണകുമാര്‍ ജയിക്കാന്‍ സാധ്യത ഇല്ലായിരുന്നെങ്കിലും യഥാസമയമുള്ള സ്ഥാനാര്‍ഥി ലോഞ്ചിങ് ഇല്ലാതിരുന്നതിനാല്‍ വോട്ട് വിഹിതം കുറഞ്ഞു. ശോഭാ സുരേന്ദ്രനെ ആറ്റിങ്ങല്‍ തന്നെ രണ്ടാമതും സ്ഥാനാര്‍ഥി യാക്കിയിരുന്നെങ്കില്‍ മിക്കവാറും ജയിച്ചേനെ. സ്ഥാനാര്‍ഥിയുടെ സ്വീകാര്യത കാരണം വോട്ട് ഷെയര്‍ വര്‍ദ്ധിച്ചുകഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍
    അവരെ മാറ്റുന്നത് മര്യാദയായി തോന്നുന്നില്ല. ജനത്തെ ആകര്‍ഷിക്കാന്‍ തക്ക പ്രാപ്തി മുരളീധരനില്ല തന്നെ. മാത്രവുമല്ല ആലപ്പുഴയിലെ ഉള്‍പ്രദേശങ്ങളില്‍
    ജില്ലാ ബി.ജെ.പി നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനമോ നോട്ടീസ് നല്‍കലോ ഒന്നും കാര്യമായി നടന്നുമില്ലെന്നാണ് അറിയുന്നത്. പല സംസ്ഥാനങ്ങളിലും
    ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ടാവാം. രാജീവ് ചന്ദ്രശേഖറും ശോഭാ സുരേന്ദ്രനും ജയിക്കേണ്ടത് ആവശ്യമായിരുന്നു.

    • @josephjames4408
      @josephjames4408 3 месяца назад +1

      തിരുവനന്തപുരത്തിനും അലാപ്പുഴക്കും വൻ നഷ്ടം.😔😔😔😔

    • @radhakrishnanpk1971
      @radhakrishnanpk1971 3 месяца назад

      രാജീവ് സാറും, ശോഭാ സുരേന്ദ്രനും ജയിക്കാതെ പോയത് വളരെ കഷ്ടമായി നല്ല രണ്ടു നേതാക്കൾ ആയിരുന്നു.

    • @radhakrishnanpk1971
      @radhakrishnanpk1971 3 месяца назад

      ശരിയായ വിലയിരുത്തൽ

  • @shajiaj7317
    @shajiaj7317 3 месяца назад +9

    തിരുവനതപുരത്തിന്റെ ഭാവി അച്ചന്മാർ കളഞ്ഞുകുളിച്ചു. വലിയ വികസനം കിട്ടേണ്ടതായിരുന്നു. കഷ്ടം 😭😭

  • @manojmb4896
    @manojmb4896 3 месяца назад +57

    ശോഭയെ ........ അറ്റിങ്ങലിൽ ' നിർത്തിയിരുന്നെങ്കിൽ.. രണ്ടാം സീറ്റ് ജെയിച്ചേനേ......

  • @tomyalackal1976
    @tomyalackal1976 3 месяца назад +22

    കേരളത്തിൽ BJP യ്ക്ക് ഉറപ്പായസീറ്റായിരുന്നു പത്തനംതിട്ട അത് പി സി ജോർജ് ആയിരുന്നു

  • @bkrishna8891
    @bkrishna8891 3 месяца назад +4

    ഇദ്ദേഹം പറയുന്നത് വളരെ സത്യം

  • @indiravijayan8879
    @indiravijayan8879 3 месяца назад +2

    പത്തനംതിട്ടയിൽ PC ജോർജ് സാർ ജയിച്ചേനെ

  • @pushpalasurendran263
    @pushpalasurendran263 3 месяца назад +4

    P c george shldve been given the choice 😢🎉❤

  • @som980
    @som980 3 месяца назад +5

    PC George or Shone should have been the candidate in pathanamthitta. He would have won there.

  • @adwaithradhakrishnan307
    @adwaithradhakrishnan307 3 месяца назад +2

    Pc.u are corect

  • @bijustephen3954
    @bijustephen3954 3 месяца назад +3

    പത്തനംതിട്ടയിൽ പി സി നിന്നിരുന്നെങ്കിൽ ആൻ്റോ നിലം പരിശായേനെ

  • @sadanandancd192
    @sadanandancd192 3 месяца назад +5

    PC.GEORGE great 👍 👌

  • @Revolutionlifeall
    @Revolutionlifeall 3 месяца назад +8

    He says correct

  • @juditjudit1871
    @juditjudit1871 3 месяца назад +8

    P C GEORGE ❤❤🔥🔥NILAPADUKAL THRANUPARAYUNAVAN💪💪

    • @sandeepmadhu5197
      @sandeepmadhu5197 3 месяца назад

      Ninna nilppil marukandam chaadiya team aanu😅😅

  • @ragin9746
    @ragin9746 3 месяца назад +9

    No more doubt on EV 😂😂

  • @sadanandancd192
    @sadanandancd192 3 месяца назад +4

    Sho George great 👍 👌

  • @ancythomas3917
    @ancythomas3917 3 месяца назад +2

    Congratulations SG

  • @SreejithM-un3co
    @SreejithM-un3co 3 месяца назад +12

    സുരേന്ദ്രനും മുരളീധരനും കളിച്ചത് കൊണ്ടാണ് (ആറ്റി ങ്ങലിൽ ശോഭസുരേന്ദ്രന് സീറ്റ് ലഭിക്കാത്തിരുന്നത്

  • @apal5386
    @apal5386 3 месяца назад +2

    Right assessment ❤

  • @adarshgopinathan5857
    @adarshgopinathan5857 3 месяца назад +1

    ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കിൽ ശോഭാസുരേന്ദ്രൻ വിജയിച്ചേനേ.

  • @alamparambilkunchu7223
    @alamparambilkunchu7223 3 месяца назад +2

    Well said PC ji.

  • @MunieswaranG
    @MunieswaranG 3 месяца назад +3

    Super news

  • @gopinathmenon1118
    @gopinathmenon1118 3 месяца назад +1

    If p c was asked to contest another seat was a sure one for bjp...
    Now for assembly let bjp put appropriate candidate right now in each assembly and start working... Let p c lead the game.

  • @Shanav-sq3nv
    @Shanav-sq3nv 3 месяца назад +1

  • @vijayakumarp7202
    @vijayakumarp7202 3 месяца назад

    എല്ലാം തിരിയുന്നത് കൊണ്ടാണ് ഫലം എതിരാകുന്നതും അനുകൂലമാകുന്നതും...😂😂😂

  • @AadhiGlob
    @AadhiGlob 3 месяца назад +6

    ആറ്റിങ്ങൽ ശോഭ സുരേന്ദ്രൻ നിന്നിരുന്നു എങ്കിൽ 100 ശതമാനം ജയിക്കുമായിരുന്നു.

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 месяца назад +3

    ബിജെപി തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആധിപത്യം സ്ഥാപിച്ചത് അത് വെറും ആധിപത്യമല്ല സർവ്വാധിപത്യം 💪💪💪💪💪🧡🧡🧡🧡🧡. ഇനിയുള്ള കേരളം ബിജെപിയുടേതാണ് ബിജെപിയുടെ മാത്രം 🧡🧡🧡🧡🧡

  • @sivakumarb9749
    @sivakumarb9749 3 месяца назад

    At least hereafter, the Central leadership of BJP should think of giving some respectable position to PCG. PC deserves a Rajyasabha MP position.

  • @harinedumpurathu564
    @harinedumpurathu564 3 месяца назад

    ചാഴികാടൻ തോൽക്കേണ്ടത് അനിവാര്യമായിരുന്നു.

  • @vasudevannadakkavil2014
    @vasudevannadakkavil2014 3 месяца назад

    PC..aade ilakadikkumpole..aa prayogam ishtappettu👌🙏

  • @AnandKumar-st2ox
    @AnandKumar-st2ox 3 месяца назад +1

    പത്തനം തിട്ടയിൽ p c ജോർജ് മതിയായിരുന്നു 🤔

  • @Ismailp-n5k
    @Ismailp-n5k 3 месяца назад

    😮😮😮😮

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 месяца назад

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @antonyshabine
    @antonyshabine 3 месяца назад +3

    ചിരിപ്പിക്കല്ലേ.. Suresh gopi ടെ വ്യക്തി പ്രഭാവം ഒന്ന് കൊണ്ട് മാത്രം അദ്ദേഹം ജയിച്ചു..

    • @RootSystemHash
      @RootSystemHash 3 месяца назад +1

      വ്യക്തി പ്രഭാവം മാത്രമല്ല. അദ്ദേഹം നല്ല പ്രവർത്തനം നടത്തി കഴിഞ്ഞ വർഷങ്ങളിൽ. It paid off.

  • @johnyjohny176
    @johnyjohny176 3 месяца назад

    ഏത് വമ്പനായലും ഏത് പാർട്ടി ആയാലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചില്ലെങ്കിൽ മുരളിയും സുനിൽ കുമാറും പോലെയാക്കും

  • @rajannair8860
    @rajannair8860 3 месяца назад

    ബിജെപി PCജോർജ്ജ് ന് നല്ലൊരു സ്ഥാനം കൊടുക്കണംഅദ്ദേഹം വെറുതെ വന്നതല്ലഇന്നും കേരളത്തിൽ അങ്ങോളമിങ്ങോളം പിസി ജോർജിനെ സ്നേഹിക്കുന്ന ആൾക്കാരുണ്ട്ജാതിമത വ്യത്യാസമില്ലാതെഅദ്ദേഹത്തെ അംഗീകരിക്കുന്നവരിൽ ഒരാളാണ് ഈ എഴുതുന്ന ഞാൻനട്ടെല്ല് നിവർത്തി മുഖമുയർത്തി സംസാരിക്കുന്ന പിസി ജോർജിനെ അംഗീകരിക്കുന്നു. അംഗീകരിക്കണം

  • @SID-STUDIO331
    @SID-STUDIO331 3 месяца назад

    ഉണ്ടേ ആളാക്കി എന്നല്ലേ വേണ്ടത് ഹഹഹ

  • @lalka9127
    @lalka9127 3 месяца назад

    വെരി ഗുഡ് പിസി ജോർജ് സാർ

  • @shyamk1201
    @shyamk1201 3 месяца назад

    PC യെ CM സ്ഥാനാർത്ഥിയാക്കി BJP പ്രവർത്തനം ആരംഭിക്കുക.

  • @Sasikumar-o4i
    @Sasikumar-o4i 3 месяца назад

    BJP✌️✌️✌️✌️✌️✌️💪💪💪💪💪💪

  • @sivadasmk7675
    @sivadasmk7675 3 месяца назад

    കേരളത്തിൽ ക്രിസ്ത്യൻ. മുസ്ലിം വോട്ട് രാഹുൽജിക്ക്
    Up bengal മുസ്ലിം സംവരണം പ്രശ്നം ആക്കി
    ഇന്ത്യയിൽ 2024 പോളിംഗ് ശതമാനം കുറഞ്ഞു.....

  • @Ak_724
    @Ak_724 3 месяца назад

    Pathanathitta shaune or George ninnirunnel vijayichene💯

  • @JOHNSONTHOBIAS-wg4kq
    @JOHNSONTHOBIAS-wg4kq 3 месяца назад

    There should be more than one seat BJP will hold in Coming kerala assembly election.

  • @mohanank4343
    @mohanank4343 3 месяца назад

    It seems in this election BSP used their VOTES with a STRATEGY,especially in UP
    such that this time they VOTED to INDI Alliance and
    now STRONG Position of BJP in the state has weakened
    and thus BSP have a CHANCE to BARGAIN with BJP to form as an ALLIANCE in the elections to STATE GOVT

  • @pramodMN-x8v
    @pramodMN-x8v 3 месяца назад

    ഒന്നുചിഞ്ഞാലേ മറ്റൊന്ന് വളരു അഴിമതിക്കാർ സുക്ഷിച്ചാൽ മായാതെ നിൽക്കാം

  • @vishalv4617
    @vishalv4617 3 месяца назад

    Pc k ariyam

  • @Venugopol-b2t
    @Venugopol-b2t 3 месяца назад

    പിണുവിന് നാണവും മാനവും ഉളുപ്പും ഇല്ല. ഭായി

  • @shameerkadar7027
    @shameerkadar7027 3 месяца назад

    എന്നാലും pc 😢

  • @HamzaPiece
    @HamzaPiece 3 месяца назад

    Allayo.PCTAHANGAL..EPOL.KARIE.VAPPILA.A.LLYO

  • @MSManjeri
    @MSManjeri 3 месяца назад

    അനില ആൻറണി ആയതുകൊണ്ട് ഈ മരണം വന്നില്ല

  • @ABDULMUBEENKV
    @ABDULMUBEENKV 3 месяца назад

    Casa vote for NDA
    Or india
    Confusion 😂😂😂😂
    If INDi come
    Narcotics jihad bishop come forward 😂😂😂😂😂

  • @raihazakkariya5589
    @raihazakkariya5589 3 месяца назад

    ഈ ചാനൽ എങ്കിലും ഈമഹാനെകാണാൻ പറ്റിയലെ

  • @vipesht.v7096
    @vipesht.v7096 3 месяца назад

    Uff varanasi k thoothu vaareele.. Ellam ramante kadasham.. 🔥😂

  • @anilp4724
    @anilp4724 3 месяца назад

    Bjp manasilakkuka Azhimathi Ellatha Faranam jananglkke Eshdamalla.

  • @MunieswaranG
    @MunieswaranG 3 месяца назад

    2026 2026

  • @Harigopal9b
    @Harigopal9b 3 месяца назад

    Rajeev thottathil nashtam BJP ke alla nashtam Thiruvananthapuram karke thanneya

  • @francisbiju9236
    @francisbiju9236 3 месяца назад

    Malappurathu nadakkumo

  • @nebuthomas4959
    @nebuthomas4959 3 месяца назад

    Pc poyee😂😂

  • @Channel74190
    @Channel74190 3 месяца назад

    Pc umb❗

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 3 месяца назад

    Cpm nodulla virodhamanu

  • @ashamaju6608
    @ashamaju6608 3 месяца назад

    Pinarayi odd olicho

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 3 месяца назад +3

    കേരളത്തിൽ വിദ്യഭ്യാസം ഇപ്പോളും താണട്ടില്ലാ .😜

    • @bindhus4164
      @bindhus4164 3 месяца назад +1

      Kerala thile educated people ullo😂

    • @jojohn103
      @jojohn103 3 месяца назад +1

      Educated okke aanum.pakshe വകതിരിവ് ഇല്ല

    • @Ak_724
      @Ak_724 3 месяца назад

      വകതിരുവുണ്ട് അതുകൊണ്ടാണ് സുഡാപ്പികളെ ഒതുക്കി കൊണ്ടിരിക്കുകയാണ് 🤣

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 3 месяца назад

    2 aayimalsarikkunna party ottapartiyayi 1+1=1...angane bjp seat kuranju.,oridathu bjp 70% enkil Indi munnani 35% +36%congress=71

  • @demat7774
    @demat7774 3 месяца назад

    P c George 👍👍

  • @Mrhh197
    @Mrhh197 3 месяца назад

    P c aarkum samshayam illa nibgal valiya thallal ennu

  • @sirajudheench8819
    @sirajudheench8819 3 месяца назад

    Potti Pathanamthitta 😂😂

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 3 месяца назад

    Attingalil sobhaysyirunnel urppsyum jsyichene

  • @mcdowel5539
    @mcdowel5539 3 месяца назад

    Haha❤😂🎉😢😢political comedy

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 3 месяца назад

    PC Good Speach🎉🎉

  • @sreelalvr8924
    @sreelalvr8924 3 месяца назад

    പിസി❤❤❤❤❤❤

  • @sulfikkarsulfikkar3383
    @sulfikkarsulfikkar3383 3 месяца назад

    poda

  • @Mychana28
    @Mychana28 3 месяца назад

    Ellam mooonji 🤣🤣🤣

  • @kathalan162
    @kathalan162 3 месяца назад

    😂😂😂😂 പൂഞാട്ടിലെ.. കൂൂപ്പ്

  • @regimathew5699
    @regimathew5699 3 месяца назад

    വാരാണാസിയിൽ രാഹുൽ നിന്നിരിന്നെങ്കിൽ മോദി തോറ്റ് തുന്നം
    പാടിയേനേ

    • @josephjames4408
      @josephjames4408 3 месяца назад +3

      പപ്പു എന്ത് മൈര് ചെയ്യാൻ രാജ്യത്തിന് .ചുമ്മ പറഞ്ഞാൽ പോര.

  • @nireeshmanjery7150
    @nireeshmanjery7150 3 месяца назад

    അടുത്ത കേരള ബിജെപി പ്രസിഡന്റ് പീസി

  • @rahulpr6980
    @rahulpr6980 3 месяца назад

    ബിജെപി നേതൃത്തത്തിനു പറ്റിയ വലിയ പിഴവാണ് അനിൽ ആന്റണി. PC അല്ലെങ്കിൽ ഷോൺ ആയിരുന്നെങ്കിൽ വിജയ സാധ്യത വളരെ വളരെ കൂടുതലായിരുന്നു. ആദ്യം സുരേന്ദ്രനെ പിടിച്ചു പുറത്താക്കണം. ആലപ്പുഴയും ആറ്റിങ്ങലും തിരുവനന്തപുരവും ഇനിയുള്ള അഞ്ചുവർഷം പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ അടുത്തതവണ വിജയം ഉറപ്പാണ്.

  • @muhammedbasheer8311
    @muhammedbasheer8311 3 месяца назад

    സുരേഷ് ഗോപി അല്ലെങ്കിൽ ബിജെപിയുടെ ouru മണ കുനപ്പൻ നിന്നാലും ജയിക്കില്ല 🤩😀😊

  • @JI_8999
    @JI_8999 3 месяца назад

    പക്ഷെ ഒന്നും അങ്ങോട്ട്‌ ഏറ്റില്ല

  • @sarathchandran4779
    @sarathchandran4779 3 месяца назад

    Jai bjp🔥

  • @mohammedhassan4735
    @mohammedhassan4735 3 месяца назад

    എടാമൈരേ ഞ്ഞമ്മളെശോഭന
    മുരളിഎന്ന്പറയല്ലേ നിന്റെ..
    നീ ഇനി വേറെ പാർട്ടിഇല്ലാത്തത് കൊണ്ടല്ലേ മറഞ്ചാട്ടി

  • @AshrafKV-e1g
    @AshrafKV-e1g 3 месяца назад +1

    പൂഞ്ഞാർ ബിഷപ്
    ജോർജ് സെപ്റ്റിക് ടാങ്കിൽ.

  • @surendranvishnupriyam1621
    @surendranvishnupriyam1621 3 месяца назад +5

    പ്രവർത്തകർ ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കിൽ ശോഭാസുരേന്ദ്രൻ പുഷ്പംപോലെ വിജയിച്ചേനേ.

  • @jinojoseph7
    @jinojoseph7 3 месяца назад +74

    ലത്തീൻ അച്ചന്മാർ ഭയങ്കര ചതിയാണ് കാണിച്ചത്. ഞാനും ഒരു കാത്തോലിക്കൻ ആണ്.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 3 месяца назад +11

      നിങ്ങളുടെ വർഗം ചതിയൻമാരാണെന്ന് നിങ്ങൾ തന്നെ പറഞ്ഞത് നന്നായി 😅😅 😅

    • @shyamk1201
      @shyamk1201 3 месяца назад +4

      ഇത് ശരിക്കും മാറ്റമാണ്. ഇനിയും christian വിഭാഗങ്ങൾ BJP യിൽ വരാനുണ്ട്.

    • @Sam12351
      @Sam12351 3 месяца назад

      ലത്തീൻ അച്ചന്മാർ ബോധം ഉള്ളവർ ആണ് സഹോദരാ.. കുളം കലക്കി മീൻ പിടിക്കുക എന്നുള്ളതാണ് ബിജെപി തന്ത്രം.. അല്ലാതെ ക്രിസ്ത്യാനികളോടുള്ള സ്നേഹം അല്ല.

    • @maanitom6920
      @maanitom6920 3 месяца назад +3

      ഏറ്റവും വലിയ ചതിയുടെ പേര് തക്കിയ .

    • @jomitk.j8016
      @jomitk.j8016 3 месяца назад

      ​@rajeshvenda7375😂😂😂

  • @sajithkumar2923
    @sajithkumar2923 3 месяца назад +47

    പത്തനംതിട്ടയിൽ പി സി നിന്നിരുന്നു എങ്കിൽ 100% ജയിച്ചേനെ

    • @RootSystemHash
      @RootSystemHash 3 месяца назад +1

      സത്യം.

    • @sibinyohannan3308
      @sibinyohannan3308 3 месяца назад

      Oova😂

    • @academyv
      @academyv 3 месяца назад +2

      ഷോൺ ആയിരുന്നു എങ്കിൽ സാധ്യത ഉണ്ടായിരുന്നു

  • @ushadmaniyath9393
    @ushadmaniyath9393 3 месяца назад +4

    ഇത് ഞാൻ ബിജെപിയിൽ വന്നതുകൊണ്ട് മാത്രം നേടിയ നേട്ടമാണ് എൻറെ മാത്രം നേട്ടം ഞാൻ ആരാണെന്ന് മനസ്സിലായോ😂😂😂 എന്ന് സ്വയം പൊക്കി പറയുന്ന ഞാൻ

  • @baijuthankappan9748
    @baijuthankappan9748 3 месяца назад +4

    തുഷാർ വെള്ളാപ്പള്ളി ജോർജിനെ ഇൻസൾട്ട് ചെയ്തു സംസാരിച്ചു കണ്ടു, അതു തെറ്റായിപ്പോയി 😔

  • @pprprifile9490
    @pprprifile9490 3 месяца назад +8

    Yes bjp vote 🗳️ percentage increased
    Sudu/kammi/ congi / jandhukal koode alliance

  • @rajkrishnan3616
    @rajkrishnan3616 3 месяца назад +3

    Correct വളരെ വളരെ ശരി👍

  • @sajeevbk5727
    @sajeevbk5727 3 месяца назад +39

    ജോർജ് സാർ ഉറപ്പായും കേരള ത്തിൽ മുഖ്യമന്ത്രി ആക്കാൻ യോഗ്യൻ ആണ്...
    അധികം താമസിയാതെ അത് സംഭവിക്കട്ടെ......
    ഒരുകാര്യം ഉറപ്പ്.
    ആഭ്യന്തരം ഗംഭീരം ആയിരിക്കും ശക്തൻ....
    താമസിയാതെ സംഭവിക്കട്ടെ!!

    • @carryfoodsahara723
      @carryfoodsahara723 3 месяца назад

      Yente ponnu

    • @Gypsy29242
      @Gypsy29242 3 месяца назад +1

      🤣🤣🤣🤣🤣🤣😂😂😂😂😂

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 3 месяца назад +1

      Correct aanu 👍.Pc ye pole ചങ്കൂറ്റം ഉള്ള നേതാക്കൾ കേരള HM aakanam

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 3 месяца назад +1

      ഇവനെ അറിയുമോ ശരിക്കും
      അനിലിനെ ഇവൻ ചതിച്ചു
      ഇവന്റെ ആൾക്കാർ അനിലിന് വോട്ട് ചെയ്തില്ല
      ഒന്നാന്തരം തരികിടെ

    • @Gypsy29242
      @Gypsy29242 3 месяца назад +1

      @@josegeorgekochupurackal4252 ഷോൺ നു സീറ്റ്‌ കിട്ടും എന്ന് ഇയാൾ കരുതിക്കാണും
      ...

  • @കാളിദാസ്123
    @കാളിദാസ്123 3 месяца назад +19

    ജോർജ് അച്ചായൻ ആ മുഖ്യമന്ത്രി കസേരയിൽ ഒന്നു ഇരിക്കുന്ന കാണും എന്നാണ് തോന്നുന്നത്.. 😋
    അടുത്ത പ്രാവശ്യം ശോഭയെ പൊന്നാനി ഇൽ ആക്കണം.. ഒരിടത്തും കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ അനുവദിക്കാൻ പാടില്ല.. ജയിച്ചാലോ

    • @favazkollikkara
      @favazkollikkara 3 месяца назад +2

      😂

    • @കാളിദാസ്123
      @കാളിദാസ്123 3 месяца назад +2

      @@favazkollikkara
      അടുത്ത വട്ടം ജയിക്കില്ല പക്ഷെ ആരോഗ്യത്തോടെ ഇരുന്നാൽ അച്ചായൻ ആ സീറ്റിൽ ഇരിക്കും.. അതൊന്നു കാണാൻ ആഗ്രഹം ഉണ്ട് അന്ന് അറസ്റ്റ് ചെയ്തത് മുതൽ

  • @thankolinmansas80
    @thankolinmansas80 3 месяца назад +4

    സത്യം ചില സമുദായ ങ്ങള് ചതിച്ചു

  • @satheeshsatheesh8278
    @satheeshsatheesh8278 3 месяца назад +2

    പിസി ❤️❤️❤️🙏🙏🙏

  • @malllufan
    @malllufan 3 месяца назад +5

    PC 💯💯💯

  • @ManojSunny-c3v
    @ManojSunny-c3v 3 месяца назад +1

    നമ്മളെ ഈ ആറ്റിങ്ങിൽ സുഖമായിട്ട് ജയിക്കാനുള്ളതായിരുന്നു ഇനിയും ഇവിടെയുള്ള പ്രവർത്തകരെ വോട്ട് ചേർക്കാൻ ഉണ്ടായിരുന്നു അതെല്ലാം നോക്കിയും കണ്ടും ചേർക്കണമായിരുന്നു കുറേ പേരെ ചേർത്തിട്ടുണ്ട് എങ്കിലും അവിടുന്ന് ഇവിടൊന്നും ചേർത്തു വരുമ്പോൾ ഒരു വാർഡിൽ നിന്ന് 50 കിട്ടിയേനെ അങ്ങനെ കുറച്ചു വാർഡുകൾ ചേർത്തിരുന്നെങ്കിലോ വോട്ട് ലിസ്റ്റിൽ പേര് ചേർക്കാൻ കൊടുക്കുമ്പോൾ രണ്ടു മൂന്നുപേരിൽ കൊടുക്കാൻ ശ്രമിക്കുക ഒരാളെ മാത്രമാകാതെ കഴിയുന്നതും പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന എല്ലാവരെയും ഒത്തു യോജിപ്പിച്ചു കൊണ്ടുപോണമായിരുന്നു അവിടെ പരാജയപ്പെട്ടു നമുക്കൊരു സീറ്റ് പോയതിൽ എനിക്ക് അതിയായ വിഷമമുണ്ട് 😥😥

  • @jojojoseph9686
    @jojojoseph9686 3 месяца назад

    അനിൽ ആയതു കൊണ്ട് മാത്രം വോട്ട് ചെയ്യാത്ത ഒരുപാട് ബിജെപി ക്കാർ ഉണ്ട് 🙏

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 3 месяца назад +9

    PC George should be immediately declared as CM candidate of BJP in the coming assembly election.He will make real change and BJP has chance to come to power in Kerala if he is made the CM candidate.