കെജ്‌രിവാളിലൂടെ ഇന്ത്യ സഖ്യത്തിന് നേട്ടമോ? ഇടക്കാല ജാമ്യം ബിജെപിയ്ക്ക് തിരിച്ചടിയോ ? | News Hour

Поделиться
HTML-код
  • Опубликовано: 9 май 2024
  • കെജ്‌രിവാളിലൂടെ ഇന്ത്യ സഖ്യത്തിന് നേട്ടമോ? ഇടക്കാല ജാമ്യം ബിജെപിയ്ക്ക് തിരിച്ചടിയോ ? | News Hour 10 May 2024
    #newshour #AAP #aravindkerjriwal #DelhiLiquorPolicyCase #Supremecourt #AamAadmiParty #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 312

  • @rajupnair3893
    @rajupnair3893 21 день назад +28

    അഴിമതിക്കാർക്ക് ഇനിയും അഴിമതി കാണിക്കുവാനുള്ള അവസരം നിഷേധിക്കാൻ പാടില്ല

  • @santhoshanjanam8494
    @santhoshanjanam8494 21 день назад +23

    ഒരേ അഭിപ്രായം പറയാൻ ഒരാൾ പോരെ... എന്തിനാണ് 3പേർ ചർച്ചയിൽ... ജയിലിൽ ഇനിയും ഒത്തിരി രാഷ്ട്രീയ ക്കാർ ഉണ്ടല്ലോ അവർക്കും പ്രചരണം നടത്തണ്ടേ.. കേജരിവാൾ ന് മാത്രം കൊമ്പുണ്ടോ

  • @tesaheesh
    @tesaheesh 21 день назад +51

    എന്റെ പ്രേമചന്ദ്രാ.. ഇതൊന്നും വടക്കേ ഇന്ത്യയിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വർധനയുടെ കണക്ക് മാത്രം മതി അവിടെ തൂത്തു വരാൻ! തല്ലിന്റെ ഇടയിൽ ഗുജറാത്തിലെ എലെക്ഷൻ കഴിഞ്ഞു എന്ന കാര്യംപോലും ഓർക്കാൻ കഴിയാത്ത പ്രേമൻ. കഷ്ടം. ഇതുകണ്ടു സമയം കളയാൻ ഞാനില്ല. 😄😄

  • @Sreerag01
    @Sreerag01 21 день назад +9

    Kejriwal should be I.N.D.I.A front PM candidate. He is best suited for that position, much better than Rahul Gandhi

  • @grenjith123
    @grenjith123 21 день назад +4

    ഇത്രയും വിരസമായ ചർച്ച മറ്റൊരു ചാനലിലും കണ്ടില്ല.. അവതാരകന്റെ അജണ്ട വിജയിച്ചു.. ഒരാൾ പോലും കോടതി വിധിയിലെ പക്ഷ പാതിത്വവും. മണ്ടത്തരവും ചൂണ്ടിക്കാട്ടിയില്ല.ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന നാല് പേർ.. എതിർ അഭിപ്രായം പറയുന്നവരെ ഒഴിവാക്കി നാടകം നടത്തി.

  • @anshadusa-pp5ji
    @anshadusa-pp5ji 21 день назад +2

    അരവിന്ദ് കേജ്രിവാൾ തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിലും ഈ അറസ്റ്റിൽ കൂടി അത് എല്ലാം മാറി മറിഞ്ഞു. ജനാതിപത്യ സംവിധാനം തകരുകയും ഏകാധിപത്യത്തിന് രാജ്യം വഴിമാറുകയാണോ എന്നും പൊതുസമൂഹത്തിന് സംശയം ആയി മാറി. ശെരിക്കും പറഞ്ഞാൽ ഈ അറെസ്റ്റ്‌ കെജ്‌രിവാളിന് ഒരു അനുഗ്രഹമായി മാറി.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 21 день назад +3

    4:13

  • @jithinjosevj385
    @jithinjosevj385 21 день назад +31

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁june 04😁😁😁😁

  • @safvan3871
    @safvan3871 21 день назад +4

    ന്യായീകരണ തൊഴിലാളി പണിക്കരെ ഇന്ന് കിട്ടിയില്ലേ

  • @academyv
    @academyv 21 день назад +5

    രാഷ്ട്രീയക്കാർക്ക് കൊമ്പുണ്ടോ ക്രിമിനൽ കേസുകളിൽ ഒരു സാധാരണക്കാരന് ജാമ്യ അപേക്ഷ കൊടുക്കാതെ തന്നെ ജാമ്യം അനുവദിക്കുമോ .

  • @gazeebali9521
    @gazeebali9521 21 день назад +7

    കേജരീവാൾ പ്രധാനമന്ത്രിയാകണം

  • @shynis8881
    @shynis8881 21 день назад +19

    ഉള്ള വിലകളയല്ലേ പ്രേമചന്ദ്ര, കള്ളൻ, കള്ളൻ തന്നെ.

  • @santhoshkulathara
    @santhoshkulathara 21 день назад +12

    സുപ്രീം കോടതിക്ക് വരെ മനസ്സിലായി എന്താ നടക്കാൻ പോകുന്നത്😂

  • @Ajaishastha
    @Ajaishastha 21 день назад +38

    ഒരു കള്ളൻ ജാമ്യത്തിൽ ഇറങ്ങിയാൽ അവനെ മഹാനാകുന്ന മീഡിയ മാജിക്‌ 😂😂😂

  • @sajeevpvr
    @sajeevpvr 21 день назад +24

    ചെലപ്പം കേജരിവാൾ പ്രധാന മന്ത്രിയായെക്കും.. ഇനി ഇലക്ഷനും വോട്ടെണ്ണ ലുമൊന്നും വേണ്ട... മലയാള മാപ്രകൾ പറയുന്നത് പോലെ അങ്ങ് പ്രഖ്യാപിച്ചാൽ മതി.. 🤣🤣🤣

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 21 день назад +1

    Mr Abhlish iif court give this judgment for onbjp leader what is your opinion

  • @kumareteam
    @kumareteam 21 день назад +1

    യുപിഎ ഭരണകാലത്തെ അഴിമതി ഒക്കെ മറക്കാറായോ? കാശ്മീർ പ്രശ്നം ഒതുക്കിയത് വലിയ നേട്ടമല്ലേ? തീർച്ചയായും രാജ്യത്തിന്റെ ആഗോള പ്രതിഛായ തന്നെ മാറിയിട്ടുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ട്. ഭരണസ്ഥിരത വളരെ വലിയ വിഷയമാണ്, ഇൻഡ്യ മുന്നണി വന്നാൽ അത് നില നിൽക്കുമോ? ആരാവും പ്രധാന മന്ത്രി?

  • @ravindrangopalan
    @ravindrangopalan 21 день назад +1

    ജാമ്യം ചോദിക്കാതെ കോടതി ജാമ്യം കൊടുത്തു

  • @baburjand9379
    @baburjand9379 21 день назад +1

    ഏത് രാഷ്ട്രീയ പാർട്ടിയായാലും അഴിമതി നടത്തുന്നത് തന്നെ ശിക്ഷിക്കപ്പെടണം അവരെ മഹത്വവൽക്കരിക്കുന്നത് രാജ്യത്തിന് അപകടമാണ്

  • @BijuAkshra
    @BijuAkshra 21 день назад +1

    സുപ്രീം കോടതി വിധിയോട് ബഹുമാനിക്കുന്നു. അഭിപ്രായവ്യത്യാസം. ഒരാൾ ജാമ്യം അപേക്ഷ പോലും നൽകാതെ ജാമ്യം കൊടുത്തത് ശരിയായില്ല. അത് ചോദിച്ചു മേടിക്കേണ്ട ഗതികേടിലേക്ക് സുപ്രീംകോടതി എത്താൻ പാടില്ലായിരുന്നു.. കെജരിവാൾ കുറ്റക്കാരനാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ അതാണ് സൂചിപ്പിക്കുന്നത്.