The Narendra Modi Files A DICTATOR Mentality | Dhruv Rathee, മലയാളം പരിഭാഷ
HTML-код
- Опубликовано: 20 май 2024
- #malayalamnews #keralanewslive #reactionvideos #dhruvrathee
The Narendra Modi Files | A DICTATOR Mentality? | Dhruv Rathee
.
Today's video delves into the life and personality of Narendra Modi. We explore his journey from his school days, joining the RSS, his role in the BJP, and his tenure as the Chief Minister of Gujarat. We will analyze how his policies and decisions have impacted every corner of the country. This video provides a comprehensive review of Modi's political career, highlighting both his achievements and challenges. Stay with us on this analytical journey.
Link to the mentioned videos -
How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
• How Millions of Indians were BRAINWAS...
Aurangzeb vs Shivaji Maharaj | How India's True History was Hidden from You! | Dhruv Rathee -
• Aurangzeb vs Shivaji Maharaj | How In...
Electoral Bonds | The Biggest Scam in History of India? | Explained by Dhruv Rathee -
• Electoral Bonds | The Biggest Scam in...
ധ്രുവിന്റെ വീഡിയോകൾ മലയാളത്തിലാക്കി അവതരിപ്പിക്കുന്ന ഈ ശ്രമങ്ങൾക്ക് നന്ദി.
അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂
ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌
Chanakam thinnonnavan nth myr parannalom karyamilla ☕@@stranger-ul8kd
@@stranger-ul8kd എത്തേണ്ട ഇടത്തൊക്കെ എത്തുന്നുണ്ട്. ധ്രുവ് ന്റെ വിഡിയോ ഏശുന്നില്ല എന്ന് പറയുന്നവർ ഉറക്കത്തിൽ ആണ്.
@@ShamzeerMajeed 😂 അവൻ പറയുന്നതെല്ലാം ശരിയാണെന്നാണല്ലോ ഭാവം അപ്പൊ ഈ പറഞ്ഞത് ശരി ആണോ
@stranger-ul8kd thett annenkil thelik
വർഗീയത തുലയട്ടെ ! അത് ആര് ഭരിച്ചാലും ♥️🙏🏻
❤️❤️❤️
അതെ Shah Bano case type മതേതരം ആണ് ഞമ്മടെ സ്വപ്നം
@Brപോടാ വർഗിയ സങ്കി uceWayne-qe7bs
@@BruceWayne-qe7bs tan pottanano
@@Thahiraa-og5vn Shah bano case എന്തായിരുന്നു? ബുദ്ദിമതി ആയ ചേച്ചി ഈ പാവപെട്ട "പൊട്ടന്മാർക് " പറഞ്ഞു തരണം. മതേതരത്വം വിളയാടിയ ഒരു കാലം 😂
എന്തൊക്കെ പറഞ്ഞാലും അന്തഭക്തന്മാർ സമ്മതിക്കൂല. പണ്ട് ബ്രിട്ടീഷുകാർ വന്നപ്പോൾ അവരോടു കൂട്ട് കൂടി സ്വന്തം കാര്യം നോക്കിയിരുന്ന so called "രാജ്യസ്നേഹികൾ" ഇപ്പൊ BJP ടെ കൂടെ കൂടുന്നത് സ്വാതന്ത്രാനന്തരം ഭരണഘടന പ്രകാരം സമത്വം എന്ന ആശയം നിലവിൽ വന്നപ്പോൾ ഇല്ലാതായി പോയ തങ്ങളുടെ മേൽകൊയ്മ തിരിച്ചു കിട്ടാൻ വേണ്ടിയാണ്. അല്ലാതെ മിത്രങ്ങൾക്ക് എന്തു രാജ്യസ്നേഹം, എന്തു മനുഷ്യസ്നേഹം.
ഇക്ക താഖിയ ഇറക്കുമ്പോ സൂക്ഷിക്കണം എല്ലാത്തിനും രേഖകൾ ഉണ്ട് ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഏതാണ്ട് 13 ലക്ഷം അംഗബലം ഉണ്ടായിരുന്നത്തിൽ 4 ലക്ഷത്തോളം പേർ സുഡാപ്പികൾ ആയിരുന്നു. അപ്പോ ആരാണ് ബ്രിട്ടൻ്റെ കൂടെ കൂടിയത്?
എത്ര വലിയ കില്ലാടിയെയും എതിർക്കാൻ ഒരുവൻ വരും. ഒരു അവസാനവും ഉണ്ടാകും. അത് പ്രകൃതി നിയമമാണ്.
ഒടുവിൽ എല്ലാ കള്ളിയും വെളിച്ചത്താവും. സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന വർഗ്ഗങ്ങൾ. രാഹുൽ ഭരിച്ചാൽ ഇന്ത്യ കുളം തോണ്ടും. അത് ജർമ്മനിക്കും മറ്റും ആവശ്യം ആണ്. പിന്നിലേക്ക് പോകുന്ന ആ രാജ്യത്തിന് മുന്നിലെത്താതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ബുദ്ധിയുള്ളവർ അത് തിരിച്ചറിയും
Druv Rathe യുടെ വീഡിയോ
കൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിന് നന്ദി 👍
അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂
ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌
@@stranger-ul8kd Modi അപ്പാ എന്ന് വിളിക്കാൻ പറഞ്ഞാൽ നീയൊക്കെ വിളിക്കും
@@Littleworld__cartoons താൻ German shepord നെ അങ്ങനെ യായിരിക്കും വിളിക്കുന്നത് അല്ലെ 😂
@@stranger-ul8kd ammavan sangi chanakame chorinchu madiyirunno
@@stranger-ul8kdഅതാണോ നീ മോദിനെ അപ്പാന്നു വിളിക്കുന്നെ
ഇത്രയും നുണ പറഞ്ഞിട്ടും ബഡായി പറഞ്ഞിട്ടും മോഡി ഒരു അവതാരം ആണെന്ന് വിശ്വസിക്കുന്ന മലയാളികൾ ഉണ്ട്. 🤭
സംഘികുട്ടൻമാർ😂😂😂
That’s a sad truth we can't convince them
If we try to persuade, really it's time and energy waste 😢
എടാ കേജാരിവാൾ ഒരു youtubere arrest cheythu ayal AAP party control ഉള്ള സ്കൂളിൽ നടക്കുന്ന അപകടകരമായ കാര്യങ്ങൾ youtibeilude share ചെയ്തത് കൊണ്ടാണ് അപ്പൊ അതൊന്നുഉം. Dictatorship alle. Mamta banerjeeye ethirthu avarkku ethire post ചെയ്യുന്നവരെ അവർ അറസ്റ്റ് ചെയ്തു അപ്പൊ ഇതൊക്കെ dictatorship alle.
@@srees7095karanatakayil congress cheythathu entha full obc reservation എടുത്തു muslims inu കൊടുത്തു അപ്പൊ ഇതൊക്കെ എന്താ..
മോനെ എങ്കിൽ പറ മോഡിക്ക് പകരം ആര് വരണം.
ജൂൺ 4ന് ജനാധിപത്യം അപകടത്തിൽ എന്ന് പുലമ്പറുതെ 🙏
മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്ത് വരട്ടെ.. വർഗീയത ഇല്ലാതാകട്ടെ.... ദ്രുവ് ആണ് റിയൽ ഹീറോ 🌹🌹🔥
വ്യക്തമായ പരിഭാഷ ആർക്കും എളുപ്പം മനസ്സിലാകും 👍താങ്ക്സ് ബ്രോ
Thank you for 'Druv Rathee' vedio's translation
❤️thanks
Mdi gurantee un vailed
@@jbitv Bro Who is the real Dictator ? *Indra Gandhi* or Modi ?
*Indra Gandhi declared emergency and banned all newspapers and magazines which wrote against congress party* is that not an Act of dictatorship ??? *More than 6 million Indian men were forcefully sterilized in just a year by the oder given by indra gandhi And eventually thousands dying from botched operations* ,,,,is that not the act of dictatorship ????? *During Emergency All opposition leaders were arrested by Chinese ndra Gandhi without any prior notice* ,,,,is that not an act of dictatorship ????? Huh 😏
Thanks Jaiby. For educating people just like Dhruv 👌
You think people are educated from these youtubers, that is another myth
@@shrihari7022 😁😁😁 paavangalku whatsapp University, EVM, andhbakth, vargeeyatha yennokke paranju karayan alle pattu...
@@shrihari7022 Exposing someone who is hypocrite is form of education. People can be perceived and It's up to you distinguish between factual or myths. Based on experience and apply your wisdom and knowledge, do research and analysis you learn and understand from anyone and anywhere. Don't jump into conclusions as well.
@@Usernet1 But someday you will get truth of your idol or educator. Do not impose opionion of you to another that is not education. Education is learning correct thing and facts. Druv is biased person targets only one party or one person that is very dangerous, do not trust those kind of people even modi is doing same. Raising them as educators is threat for society. Decide who is best or not by your knowledge and research not by others. They will go to resources that required for their agenda not unbiased always
@@shrihari7022 😄 You have too much concerned over Dhruv rather than what he said. And because of bitter truth you felt he was biased. Targets only Modi/BJP cause they are ruling party who's responsible for current situations. We shouldn't devotee of anyone.
ബി ജെ പി യുടെ അധഃപതനം മോഡി യിലൂടെ ആകും എന്നത് ഉറപ്പാണ്. ഒരു പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നത് ആ പാർടിക്ക് ഭീഷണി ആണ്. മോഡിയും പിണറായിയും അതിൽ തുല്യരാണ്.
തികച്ചും യോജിച്ച നാമം. ആത്മരതി അല്പൻ.
Narssist
Ni Papu fan anne allea🤣
@@BruceWayne-zi9qy modi fan അല്ല
100%
അത് പറയുന്നവനും ഇയാൾക്കും യോജിക്കും.അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂
ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌
Hi ബ്രോ ദൃവിന്റ പരിഭാഷ വേറെ ഒരു യൂട്യൂബർ നിങ്ങളെക്കാൾ മുന്നേ കൊണ്ടുവരുന്നു പക്ഷെ ഞാൻ രണ്ടും കേളകളുണ്ട് എനിക്ക് കുറച്ചുകൂടെ മനസിലാക്കാൻ പറ്റുന്നത് നിങ്ങളെ അവതരണമാണ് ❤❤
ശരിയാണ്... ഇതാണ് നല്ല തർജമ....
അതാരാ🤔
Sunitha Devadas
😂സുനിത.. അന്തം
@@mathsipe ചാണകം സ്പോട്ടഡ്
വർഗീയതക്ക് ഇനി സ്ഥാനമില്ല. ബിജെപി ഔട്ട്. ഇന്ത്യൻ മുന്നണി ഇൻ 💞
Hatss off you dear "Jaiby Joseph"❤ മലയാളത്തിൽ ട്രാൻസ്ലേറ്റ് ചെയ്തതിന്.thank you so much 🎉
ഇത്രയും നടന്നിട്ടും EC , Supreme court ഇടപെടാത്തതെന്താണെന്നു മനസിലാകുന്നില്ല .
ജസ്റ്റിസ് ലോയ...💪😌😌😏😏😏
Ellam oru kudakkeezhilalle
അതിന് പ്രതിപക്ഷത്തിന് നല്ല ചൂടും ചൂരും ഇല്ലാഞ്ഞിട്ടു.
ഏറ്റവും വലിയ നായ്ക്കൾ പ്രതിപക്ഷമാണ്. ആ കള്ള വോട്ട് ഇട്ട സമയം പ്രതിപക്ഷത്തിന്റെ പ്രതിനിധികൾ എവിടെയായിരുന്നു... അവന്മാർ ഇലക്ഷൻ അടുക്കുമ്പോൾ മൈക്കും തൂക്കി ഇറങ്ങും എന്നല്ലാതെ ഒരു ഗുണവുമില്ല
ജീവനിൽ കൊതി. സ്ഥാനമോഹം
ജീവനിൽ കൊതികാണും..
ഈ പറഞ്ഞതിൽ എല്ലാം യാത്ര്യമായ കാര്യങ്ങളാണു ഇതു മനസ്സിലാക്കണമെങ്കിൽ അന്വേമതവിദ്വേഷമെന്ന വിക്ഷം തലയിൽ നിന്നു ഇറക്കി മനുഷ്യനായി ചിന്തിക്കുന്നവർക്കു മനസ്സിലാവും. മനസ്സിലായിട്ടും ഭക്തരാവുന്ന ണ്ടെങ്കിൽ അവർ രാജ്യദ്ദേഹികൾ തന്നെയാണു. രാജ്യം നശിച്ചാലും എൻ്റെ കാര്യം ഭംഗിയാ വണമെന്ന കുരുട്ടു ചിന്തകരായിരിക്കും
❤
Yes 🫂
സ്വന്തം ഭാഷയിലെ അക്ഷരമെങ്കിലും പഠിച്ചിട്ട് കമൻറുമായി വന്നാൽ പോരെ
@@emmanualkt-fk3gpmanushyanan thett pattum sireee
You are very correct 💯☺️
മതത്തിന്റെ പേരിൽ ആര് വോട്ട് ചോദിച്ചാലും അവർക്ക് കൊടുക്കരുത് അത് ഏത് പാർട്ടി ആയാലും
👌🏻👍🏻
❤
പല പാർട്ടികളും മതം ഇല്ല എന്ന് പറയുകയും മതം നോക്കി candidates നിശ്ചയിക്കുകയും ചെയ്യുന്നു...😢😢😢
പ്രവർത്തിയിൽ മതത്തിന്റെ base ൽ partiality ഉണ്ടാവാത്തയിടത്തോളം I will vote anyone who promotes progress of the country in terms of economy, strength and basic infrastructure.
yes
വളരെ നന്നായി പരിഭാഷ നടത്തി . ഭാഷ അറിയാത്തവര്ക്ക് ഇത് പെട്ടന്ന് ഗ്രഹിക്കാന് പറ്റും . ഗുഡ് ജോബ് .
Dhruv ❤❤
Jaiby...❤️❤️
വെയിറ്റ് ചെയ്യുകയായിരുന്നു... Thanks
Dhruv rathee മലയാളം വിഡിയോ കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു. നിങ്ങൾക്ക് അവരുടെ എല്ലാ വീഡിയോയും മലയാളം കൊണ്ട് വരാൻ കഴിയുമെങ്കിൽ കൊണ്ട് വരുക ❤
Dhruv,you are such a bold,sincere hearted Indian citizen! The True citizen. Matters will not go rosy for ever! Very soon it will be the fall of Modi!!! Disappointed with Chandrabu😢,thought he had strong guts. Let's wait for time to prove the adage in Tamil- 'PALA NAAL THIRUDAN ,ORU NAAL PIDIKKA PEDUVAAN!' Wishing it will happen soon.
ഞൻ ഇന്ത്യൻ പൊളിറ്റിക്സ് വിട്ടു. എനിക്ക് മടുത്തു, ഇതിന്റെ പിറകെ പോയാൽ സമാദാനം പോവും
😅😂🤣
👍
Sathyam
Sathyam
❤
I love my india ❤ വർഗീയത തുലയട്ടെ
Bharat
Thank you Dhruv Rathee for the awakening you did among India's youth. I am really delighted to see that democracy survived in my country this morning when results announced. Thanks Jaiby for the translations❤
❤❤❤👍👍👍കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. Abhinanthanangal
Sathyam 😮👍
നിങ്ങളുടെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤👌
താങ്കൾ പറഞ്ഞതിൽ തൊണ്ണൂറ്റി ഒമ്പതു ശതമാനവും ശരിയാണ് - പിണറായി വിജയൻ പ്രധാനമന്ത്രിയാകാൻ യോഗ്യനാണ് എന്നു പറഞ്ഞപ്പോൾ എല്ലാം തെറ്റിപ്പോയതുപോലെ.
Better than modi athare ullu
@@ajithsebastian797കടം
നമ്മളെ എന്നും ഗോസായികൾ ഭരിച്ചാൽ മതിയോ
@@ajithsebastian797 Mm മാർക്കറ്റ് ഇടിയും ഉള്ള കമ്പനി ഒകെ പോകും.
@@BruceWayne-qe7bs ഇജ്ജാതി മണ്ടന്മ്മാരാണ് ഈ channel രണ്ടും serious ആയി എടുക്കുന്നത്. Honestly i thought JBI was better at analysing things based on fact check and his own viewpoint, but I was wrong.
ഇവിടെ അവർണർ ഒറ്റക്കെട്ടായി സഹർണരുടെ സംഘടിത നീക്കത്തെ ചെറുക്കേണ്ട സമയം അതിക്രമിച്ചു.
❤
Ivide evdeyada adima kammi avarna savarna gap ullath...even modi and and president are avarnas
താൻ എന്തിനാടോ ഈ video കണ്ടത് കഷ്ടം. 🙄. ഇങ്ങനെയും ഉണ്ടല്ലോ കുറെ എണ്ണം. ആ video യുടെ core meaning എന്താണെന്നു പോലും മനസ്സിലാക്കാൻ പറ്റാത്ത കുറെ എണ്ണം
ninnakondum ninda poorvikare kondum kollathadinnu sawarnnare paranjittendu kaaryam
@@TheKuttaapi ദ്രാവിഡർ ആയ നിന്റെ പൂർവീകർ മനുവുമായി വന്ന ആര്യന്മാർക്ക് സ്വന്തം വീട്ടിലെ പെണ്ണ് കൂട്ടിക്കൊടുത്ത് സവർണ്ണർ ആയി... മണ്ണിൽ പണിയെടുക്കുന്നവരെ പിഴിഞ്ഞ് മെയ്യാനെങ്ങാതെ ജീവിച്ചു... കേരളത്തിൽ സംഭവിച്ചതിനേക്കാൾ വലുത് സവർണർക്ക് നോർത്തിൽ സംഭവിക്കാനിരിക്കുന്നു. അവർ സംഘടിച്ചു തുടങ്ങി
പിണറായി വിജയൻ sir te 10 year ഭാരണത് കുറിച്ചു ഒരു decode വീഡിയോ ചെയ്യോ kerathinu vendi ചെയ്യുന്ന നല്ലതും വേണ്ടാത്തതും അയ കാര്യങ്ങൾ
🤣
Enthayalum bjp yude അത്ര ദ്രോഹം പിണറായി ചെയ്തിട്ടില്ല
Decode chethu nokkatee currect data vechit ennit parayaam
പിണറായി ഇന്ത്യ ഭരിക്കണം
@@devanr9944 🤣
ദ്രുവിൻറെ വാക്കുകൾ അതേ രീതിയിൽ മലയാളത്തിൽ തർജ്ജിമ ചെയ്യുന്നത് JBi മാത്രമാണ് താങ്ക്യൂ jbi❤❤❤
❤
❤❤
നിങ്ങൾക്ക്❤❤
Waitcheithirikkuvayrunnu🌹
Njn Kure naalayi alojikuarnu dhrivunthie video malayalathil translate chyanam ennu anyway good job❤
Good Translation..... 👌
Very nice explanation 😊❤
❤
Thanks ❤️
Also try to place a background with Druvs photo and his captions like a thumbnail through out your presentation. a small changes will make big impact.
Thank you for the translation
బ్రో Bro thank you for making this video, for the sake of democracy
❤😊
Totally agree with what all Dhruv said, except for what he said about Pinaraayi being better suited than Modi to become PM. Both are dictators, two sides of the same coin. ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു!
I agree with you brother, CPIM or BJP or UDF all are now working for their benefits not countries.
Pinarayi doing well...dont hate or love someone blindly
@@messiverse athe onn kasaragod vannu nokuvo? Kasaragod ippalum 15 years back pole tanne ann, korch road okke sheri aaki ennallathe parayanayitt oru development illa. Kit tannath matram . Do you say any development or projects of pinarayi please. I donot know any of them.
@@messiverse parayumbo aa oru development inte list koodi tannal nallathan. Verthe building paniyunnu athallathe avide officers illa, adyapakarilla, ningal ethengilum scheme pinarayi govt inte success aayath parayamo?
@@messiverse parayumbo korch nokanam blindly develop cheyyunindd enn paranja pora. Central govt have did many activities and there are many beneficial on that. But they need to focus more on some crucial issues they failed. But pinarayi did nothing. Zero achievements only scams like gold scam, kit scam etc. Central also did some scams but some development is there to say. But Pinarayi there is nothing other than giving kit.
Go ahead , truth at last succeded
Good translation ❤
👍🏻
കൂടെ നിൽക്കുന്നവർക്ക് പ്രത്യുപകാരം ചെയ്യുക മനുഷ്യ സഹജമായ ഒന്നാണ്. രാഷ്ട്രീയ പാർട്ടികളും അപവാദമല്ല. പക്ഷെ ബിജെപിയും അവരുടെ വിശ്വഗുരുജിമാരും എല്ലാ അതിരുകളും ലംഘിച്ചു എന്നതാണ് ദുരന്തം. എട്ടാം വയസ്സിൽ ആർ.എസ്.എസിൽ ചേർന്ന ഗുരു 'രാജ്യ സേവന'ത്തിന് വേണ്ടി സ്വന്തം ഭാര്യയെ വീട്ടിൽ നിന്ന് പറഞ്ഞു വിടുകയാണ്, അതും മുത്തലാക്ക് കൊടുക്കാതെ! ഭാര്യയുമായി ജീവിച്ചു പോകാൻ യാതൊരു സ്കോപ്പും ഇല്ല എന്ന് ഉറപ്പാകുമ്പോഴാണ് ഫൈനൽ തലാക്ക് കൊടുക്കേണ്ടത്. അതുണ്ടായില്ല എന്നത് എല്ലാ അർഥത്തിലും സ്ത്രീ പീഡനമല്ലേ? തനിക്ക് വേണ്ടെങ്കിൽ വിവാഹമോചനം നൽകി അവരെ പുനർ വിവാഹത്തിന് സഹായിക്കുകയല്ലേ വേണ്ടിയിരുന്നത്? പാർട്ടി നേതാക്കളുടെ സ്ത്രീ പീഡന കഥകൾ ഞെട്ടിക്കുന്നവയാണ്. കശ്മീരിലെ കൊച്ചു മുസ്ലിം പെൺകുട്ടി മുതൽ റസ്ലിങ് താരങ്ങളായ മുതിർന്ന ഹിന്ദു വനിതകൾ വരെയുള്ളവർ ബിജെപിയുടെ 'സ്ത്രീ സ്നേഹത്തിന്' വിധേയരായവരാണ്. ഇപ്പോഴിതാ കർണാടകയിൽ രേവണ്ണ മോഡൽ 'നാരി ശാക്തീകരണം.' പ്രജ്വലിൻ്റെ മൂവായിരത്തോളം അസാന്മാർഗിക, പീഡന വീഡിയോകൾ പുറത്തു വന്ന വിവരം അമിത് ഷാ അറിഞ്ഞ ശേഷവും ഗുരുജി പ്രജ്വലിന് വേണ്ടി വോട്ട് തേടി! ഈ നാണക്കേടിന് പാർട്ടിയിലെ അഭ്യന്തര പാരവെപ്പ് കാരണമയോ എന്നും അറിയില്ല.
EB (ബോണ്ട്)
EC (കമ്മിഷൻ)
ED (ഡയറക്ടറേറ്റ്)
EV (മെഷീൻ)
എല്ലാം സംഘിവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഭാരതത്തെ ഒന്നിപ്പിക്കാൻ 'ഭാരത് ജോഡോ' യാത്രകളും പദ്ധതികളും നിരന്തരം വേണ്ടി വരും. എന്നാൽ സമീപഭാവിയിൽ തന്നെ രാജ്യത്തെ തിരിച്ചു പിടിക്കാം!
ഉഫ് നന്മ മരമേ 🤭🤭🤭🙏🙏
@@akhilsudhinamuff chanakame
@@princejacob1d ഉഫ്പന്നി തീട്ടമേ 🙏
ഒരു വീഡിയോ ഇറക്കി മോഡിയെ പൂട്ടാൻ പറ്റില്ല മക്കളെ... 🤣🤣കൂടിയ ഒരു ഐറ്റം കാണാൻ വെയ്റ്റിംഗ്
wonderful video.... good attempt...
June 4നു റിസൾട്ട് വന്ന് കഴിഞ്ഞുള്ള റാട്ടിയണ്ണന്റെ അന്നത്തെ video ആയ 'ഹാട്രിക്ക് കണ്ട് ഹാലിളകിയ മോങ്ങൽ ' വളരെ നന്നായി translate ചെയ്ത് തരണേ അണ്ണാ.... 😬😬
🎉
🎉🎉
👍
ഇയാളുടെ എല്ലാ ചെയ്തികളും നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കു മനസിലാകും ഇതെല്ലം SHOW വെറും ഷോ ആണ് , ഉഡായിപ്പിന്റെ
ആൾരൂപം . ദൈവം ഇതെല്ലം കാണുന്നുണ്ട് .
പക്ഷെ SC ഇടപെട്ടു ഇനിയുള്ള കുറച്ചു സീറ്റുകൾ അല്ലേ ഉള്ളൂ , ഏതെങ്കിലും Ballot voting മാത്രമാകു , സത്യം ജയിക്കട്ടെ
👍🏻👍🏻👍🏻സൂപ്പർ
100%
ഏതായാലും ഉത്തരേന്ത്യക്കാരെ.. കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ.. മുഖ്യ പങ്കുവഹിച്ച മൊതല് 🥰🥰😘😘ദ്രുവ് 🥰🥰
❤❤❤
അവതരണം സൂപ്പർ ശെരിക്കും ദ്രുവിനെ പോലെ. തന്നെ സംസാരം. ഗുഡ്
👍good job. Clear translation.
🙏
Perfect presentation 👍🏻
👍🏻🌹
ജയ് ഷായുടെ ആ പ്രസംഗ ശകലം വീഡിയോയിൽ നിലനിർത്തിയാൽ നന്നായിരുന്നു, ഭാഷാ നിലവാരം മനസ്സിലാക്കാൻ.
🔥⚡🙏
👍👍👍
Thanks jaibi...
🔥🔥🔥👌👌👌
👍👍
Mr. Dhruv, I really appre ciate you.
👍🏻👍🏻👍🏻
Thanks bro for your excellent translation
Tk u bro for this vedio
You should go on exposing BJP's cruel, ruthless and their inhuman activities. I guess it'll open many people's eyes and they will soon realise the seriousness of the problems going on.🙏❤️💪
I did not said UDF here because they donot have power in both state and central, as for as now people of kerala should consider only these two parties, how they are doing. Both are useless and doing poor development. So consider UDF but UDF before proved that they are also scammers, hence proved No party is good for country.
Woow സൂപ്പർ ❤
❤❤❤❤
Good job
നന്നായി അവതരിപ്പിച്ചു,നന്ദി
Good👍👍👍🌹
🔥🔥
Very gorrect brothr sageegal
Edupole eshthapole kalla voth
Chyidithudagum. Egine poyahl
400 il kududal sithukithum
Bhalalsageegalle hadich outikannam jangal erageyahl
EdLah thirum abinhdanam brothr 👍👍
BJP jayuchal kalla vote vere party jayichal democracy yude vijayam what a comedy.
❤️❤️👌🏻👏🏻
❤❤❤❤❤
❤✊
👍👍👍👍
🔥
Good job 👍
👌👌👌👌👌👌
എത്ര സത്യം തുറന്നു പറഞ്ഞാലും പരിഹാസത്തോടെ കാണുന്ന ചിലർ ഹാ കഷ്ടം എന്നേ പറയേണ്ടു.
🤚
Good,avatharanam,sooper❤❤❤❤❤❤❤❤❤❤❤
🔥💯
❤.
😮
Hii bro...thank you for the efforts
Good work 👏
👍👍👍❤❤❤