'വർ​ഗീയത പറഞ്ഞ് ജയിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം 100 തെരഞ്ഞെടുപ്പിൽ തോൽക്കുന്നതാണ്...'

Поделиться
HTML-код
  • Опубликовано: 10 май 2024
  • 'വർ​ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം 100 തെരഞ്ഞെടുപ്പിൽ തോൽക്കുന്നതാണ്...' വടകരയിൽ വൈകാരിക പ്രസം​ഗവുമായി ഷാഫി പറമ്പിൽ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 324

  • @rojanantony8360

    ഷാഫി ജൂനിയർ ഉമ്മൻ ചാണ്ടി സാർ ആണ് കോൺഗ്രസ് കാരുടെ അഭിമാനം 💙💚💙💚

  • @thomaskovoor2751

    ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ടില്ല ഇപ്പോളും ജീവിക്കുന്നു ഷാഫിയിലൂടെ 🙏🙏🙏

  • @maryphilip7056

    നല്ലൊരു നായകൻ വിജയിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @asifkalpaka6572

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ഷാഫി പറമ്പിൽ താങ്കൾ വടകരയിൽ വിജയിച്ചിരിക്കുന്നു 👍

  • @muhammadrabeeh72

    ജന മനസ്സുകൾ കീഴടക്കാനുള്ള പ്രസംഗംപാഠവം. ഇത് മതി ഷാഫി വിജയിക്കാൻ 👍❤

  • @Shahul767
    @Shahul767  +162

    ഷാഫിക്ക ഒരു സ്നേഹനിധി തന്നെയാണ് ❤️❤️👍👍

  • @user-dw3nv6jr4h

    നമിച്ചിരിക്കുന്നു അങ്ങയുടെ വാക്കുകൾക്കു മുന്നിൽ. ഇനി ഇതിലും വലിയ വ്യക്തിഹത്യ നടന്നാലും നമ്മളെ ശാഫി തളരില്ല❤❤❤

  • @ummusalmaa4938

    ഷാഫി ❤❤❤❤പാലക്കാടിന്റെ മാണിക്യത്തെ ഞങ്ങൾക് അറിയാം

  • @thajudheen.a3009

    തങ്കൾ പറയുന്നത് 100% ശരിയാണ്

  • @user-wz1zt7hm7y

    ഷാഫിയുടെ വളർച്ച കേരളത്തിൽ യുഡിഫ്ന് നല്ല ഗുണം ചെയ്യു ❤️👍😊

  • @muhammadsharafas1609

    ഷാഫിക്ക പ്രസംഗം കൊണ്ട് കരയിപ്പിച്ചു എത്ര നിഷ്കളങ്ക മായ മനസിന്റെ ഉടമി ശാഫീക്കാ ജയ് ജയ് ജയ് 💚💚💚🇮🇳

  • @yoonusyoonus8123

    ഷാഫി❤❤❤❤❤

  • @sreelekha7056

    നിങ്ങൾ ജയിച്ചു കഴിഞ്ഞു ഷാഫിക്ക ❤️

  • @Sriyahhh
    @Sriyahhh  +13

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്

  • @ashoksethu2125

    Oru padu ishttam shafi 💙💙💙🔥🔥🔥

  • @bijujayadevan5661

    ഷാഫി ❤🇮🇳

  • @ashrafuv623

    Support Congress party support Rahul gandhi

  • @user-hc4fc6pz6f

    ഷാഫി പറമ്പിൽ ്ന്,ഒഞ്ചിയത്തിൻ്റെ, നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kabeer1015

    ഷാഫി പറമ്പിൽ നിങ്ങൾ പേടിക്കേണ്ട സുന്ദരമായ ജയിക്കും

  • @talkfree99

    തിരഞ്ഞെടുപ്പിന് ശേഷവും വർഗീയ പ്രചരണം നടത്തുന്നതിന് കാരണങ്ങൾ ചുവടെ ചേർക്കുന്നു.