ഉസ്താദ് മരണപ്പെട്ട പള്ളിയിൽ കണ്ട കാഴ്ച Suprabhaatham online | news |
HTML-код
- Опубликовано: 8 фев 2025
- #suprabhaathamonline
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline
ഞാൻ പോയ പള്ളിയാണ് ആ ഉസ്താദ് മായിഞാൻ സംസാരിച്ചതാണ് ആ ഉസ്താദിന്ഷഹീദിൻ്റെ പ്രതിഫലം കൊടുക്കണമേ ആമേൻ
@@ashrafpp7113 Aameen yaa rabbal aalameen 🥺🤲
@@ashrafpp7113 ആമീൻ
ആമീൻ 🤲🤲🤲
@@ashrafpp7113 ആമീൻ
ഇത്തരം പ്രകൃതിദുരന്തങ്ങളിൽ നിന്നും അല്ലാഹു സുബ്ഹാനവുതാല നമ്മെയെല്ലാം കാത്തുകൊണ്ട് രക്ഷിക്കുമാറാകട്ടെ
യുദ്ധം, പ്രകൃതി ദുരന്തം, രോഗം, അപകടം, എല്ലാം കൊണ്ടും മനുഷ്യൻ മരണ പ്പെടും, എത്ര ശ്രദ്ധിച്ചാലും.... എല്ലാം ദൈവ നിശ്ചയം, മരണം മുന്നിൽ കണ്ട് ജീവിക്കുക, എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണത്തെ ഓർത്തു ജീവിച്ചാൽ ഒരു മരണ വാർത്തയിലും ആരും ഞെട്ടില്ല... 🙏
@@shoukathmaitheen752 കുറെ സങ്കി ക്രിസങ്കി ജബ്ര രവി ചന്ദ്ര ജാമിതകൾ ആണ് നാടിന്റെ ശാപം എന്തിനും ഏതിനും മതത്തെയും വിശ്വാസത്തേയും ട്രോളുന്നവർ
@@shoukathmaitheen752 👍💓
S
ആ ദുരന്ത ഭൂമിയിൽ രക്ഷ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ സാമൂഹിക രംഗത്തെ ശക്തികൾക്കും കേന്ദ്ര സേനയ്ക്കും.. മരണത്തെയും ആപത്തുകളെയും ബഹുമാനത്തോടെ നേരിടുന്ന സൈന്നിയായാത്തെയും ഒരു വ്യക്തിയെന്ന നിലയിൽ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒപ്പം എല്ലാ വർക്കും വേണ്ടി പ്രാർഥിക്കുന്നു
മരണപെട്ട എല്ലാവർക്കും അള്ളാഹു സ്വർഗം കൊടുക്കട്ടെ
😮
Aameen
@@hidakitchen9345 എന്തിനു? അവിടെ ഹൂറിമാര് നിൽക്കകള്ളിയില്ലാതെ പണിയെടുക്കുവാ, ഇച്ചിരെ നരകത്തിൽ കിടന്നിട്ടു മതി 🤣
എല്ലാവർക്കും ശഹീദിന്റെ പ്രതിഫലം കൊടുക്കണേ നാഥാ...🤲
ആമീൻ
Ameen
Aameen🤲
Aameen
ആമീൻ
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പവർ ആണ് ഒരു പ്രശ്നം വന്ന നാട്ടിലുള്ള ജനങ്ങൾ ഒന്നാകും അതിന് പുറമേ ഒരു ആർമി മതിയാകില്ല കുറേയേറെ സംഘികൾ ഉണ്ടാകും വിമർശിക്കാൻ പക്ഷേ നമ്മുടെ നാട് ഒന്നിച്ച് ഏത് പ്രശ്നം നേരിടും❤❤❤kerala
മരണപ്പെട്ട സഹോദരങ്ങൾക്ക് സ്വർഗ്ഗം നൽകണേ അല്ലാഹുവേ. ജീവിച്ചിരിയ്ക്കുന്ന എല്ലാ ബന്ധുക്കൾക്കും, വീടും ജീവിക്കുവാനുള്ള വകയും നൽകണേ നാഥാ. സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങൾക്കും അർഹമായ പ്രതിഫലം നൽകണേ അല്ലാഹുവേ. ഇത്തരത്തിലുള്ള ദുരന്തങ്ങൾ തന്ന് ഞങ്ങളെയും, ലോകത്താകമാനമുള്ള മനുഷ്യരെയും പരീക്ഷിയ്ക്കരുതേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ.
Ameen 🙏💐
രാജധിരാജനായ റബേ മരണപ്പെട്ടവർക്ക് എല്ലാവർക്കും ശഹീദിൻ്റെ പ്രതിഫലം നൽകണെ അള്ളാ
എല്ലാവരും നടന്നടുക്കുന്നത് മരണത്തിലേക്ക് തന്നെയാണ് എന്നാലും അല്ലാഹുവേ നീ ഇതുപോലെയുള്ള ദുരന്തത്തിൽ പെട്ട് മരിക്കാൻ ഇടയാക്കല്ലേ ആമീൻ ആമീൻ ആമീൻ
@@sabeethahamsa7015 ആമീൻ
Aameen
Aaameen Aameen ya Rabbal Aalameen
@@sabeethahamsa7015 امين امين يارب العالمين
ആമീൻ
ആ ഉസ്താദ് അവരുടെ ഫ്രണ്ടിന് വിളിച്ചിരുന്നത്രെ നല്ല മഴയാണ് ദുആ ചെയ്യണെന്ന് പറഞ്ഞ്😢
തീർച്ചയായും മനുഷ്യൻ ദുർബലർ തന്നെ
Pakshe manushyante oru bhavam athonnum alla
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ,ഉടയ തമ്പുരാന്റെ തീരുമാനത്തെ ആർക്കും തടുക്കുവാൻ പറ്റില്ല, അവിടെ മരണപെട്ടാ സഹോദരന്മാർക്ക്, അള്ളാഹുവേ സ്വർഗം നൽകി , രക്തസാക്ഷിതം നൽകണേ,
ഗാഡഗിൽ പറഞ്ഞത് ശരി കൂടുതൽ ഗവേഷണം ആവശൃമാണൊ?
Aameen
ആ ഉസ്താദിൻറെ മയ്യത്ത് കിട്ടിയത് പള്ളിയിൽനിന്ന് 300 മീറ്റർതാഴെ നിന്നാണ് താഴെ പാടി നിലനിന്നിരുന്ന സ്ഥലത്തുനിന്നാണ് കിട്ടിയത്.ഇതിൽ ഞാനും പങ്കാളിയായിരുന്നു.
Ente usthadinte priya suhrthan marichath allahu shaheedinde pradifalam nalakatte... Aameen🤲
അനുയോജ്യമായ..നല്ലൊരു.. ലൈവ്..!. മാശാഅല്ലാഹ്..!!
ഭൂമിക്ക് മുകളിൽ ആണ് നാം താമസിക്കുന്നത് സൂരക്ഷിതത്വം എവിടട യാണ് ഉള്ളത് ഭൂമി കുലുങ്ങിയാൽ എന്ത് പറയും നിങ്ങൾ പരീക്ഷണമുണ്ടാകൂല എന്ന് പറയാൻ പറ്റുന്ന സ്ത്തല മില്ല കയിവിൻ്റെ പരമാവധി നല്ല നിലയിൽ ജീവിച്ച് അല്ലാഹുവിനോട് കാവൽ തേടുക അത്ര മാത്രം മനുശ്യൻ പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ നിസ്സഹായൻ
പഠിക്കില്ല എന്ത് കണ്ടാലും കേട്ടാലും ഇനി കല്യാണം ആഘോഷങ്ങൾ ഒക്കെ ഡബിൾ ആയി വരും.. ഒരാൾ ഉം അനാവശ്യ മായി ദൂ ർദ്ധടിക്കരുതേ..
@@fathima.t.p2762 sheriyanu ella fashionum adambara ajarangal thudangunnath keralathilnnanuu..allh enthinanavo keralathil mathram ithrayum pareekshanam
ഉസ്താദ് ഇത് പോലെ പഠിക്കാത്ത ആള് ആണോ
@@AsharafIbnMohammed-jd6oh ദൈവ ശിക്ഷ എന്നത് ഭൂലോകത്ത് നന്മതിന്മ ചെയ്യുന്നവരെ വേർതിരിച്ചല്ല നൽകുന്നത്. അത് പരലോകത്ത്. കൃഷിയിടത്തിൽ കളകൾ നീക്കുമ്പൊ നമ്മൾ നട്ട തൈകളും പെടാറില്ലേ?
പടച്ചോനേ മറന്ന് നമ്മുടെ നാട്ടിൽ എതെല്ലാം തരത്തിൽ കല്യാണ പേ കൂത്തുകേൾ
@@Arackal_Vlogദൈവ സിക്ക്ഷയോ ഇതോ..
അപള്ളിയുടെ പുനർ നിർമാണത്തിന് എന്നെ കൊണ്ട് കഴിയുന്നത് ഞാൻ സഹായികാം... ഇൻ ശാ അള്ളാഹു
@@Khubara1992Khubara ماشاء اللہ الحمد للہ 🕌🖐️🤲🤲🤲
@@Khubara1992Khubara Aa palliyil niskarikkan ini aluksl aa nattil illa avasheshikunnath 30 veedukal mathraman
😮😢@@rashidbinirfan5650
@@Khubara1992Khubara veendum avde nirmikal possble alla landslde vanna area ath eni anagne thodarum puthumala engane ano ath pole en a bagam motham vanam akum
Kazhiyumenkil aa dhuranthathil jeevitham vazhimutty nilkunna kunjungaleyum aalukaleyum sahayik brw .palliyil kidannurangiya usthath polum poyi.palli undakunnathinekal padachavanu athakum ishtam
ഒരു കാട്ടു പച്ച അന്യൻ്റെ പറമ്പിലെ നിന്നാൽ ഒന്ന് വെട്ടി മാറ്റുമോ എന്ന് ചോദിച്ചാൽ... നീ ആരാ,എൻ്റെ മരം,എൻ്റെ പറമ്പ്,എൻ്റെ വീട്..... ഇതൊക്കെ കണ്ടിട്ടെങ്കിലും മസ്സിൽ പിടിച്ച് അയലക്ക കലഹം ഉണ്ടാക്കുന്നവർ ഒക്കെ കണ്ട് പഠി...ഇപ്പൊ ഒന്നും ഇല്ല ,തരിശ് ഭൂമി...കഷ്ട്ടം...എന്നാലും സുഖത്തിൽ കഴിയുന്നവർ ഇതൊന്നും തിരിച്ച് ചിന്തിക്കുന്നില്ല...😢😢
രക്ഷിക്കാൻ ഒരു ദൈവവും നേരിട്ട് ഇറങ്ങി വരില്ല,ഇതുപോലെ ഉള്ള സന്നത പ്രവര്ത്തകരെ ഉണ്ടാകൂ... ഇവിടെ ജാതിയോ,മതമോ.നിറമോ രാഷ്ട്രീയമോ പ്രശ്നം അല്ല...ഇതുപോലെ എല്ലാ കാര്യങ്ങളിലും ആയിരുന്നേൽ,ഈ ലോകം എത്ര സുന്ദരം.....😊
ഭൂമി എവിടെയും പൂർണമായി സുരക്ഷിതം എന്നു പറയാൻ കഴിയില്ല. പ്രതീക്ഷിക്കാതെ ഭൂമി കുലുങ്ങാം സുനാമി ഉണ്ടാവാം,ജല പ്രളയം ഉണ്ടാവാം , ഉഷ്ണ തരംഗം ഉണ്ടാവാം ഒക്കെ ജീവജാലങ്ങളുടെ അന്ത്യം കാണുന്നവയാണ്. മനുഷ്യർ സൗകര്യവും ആടംഭരവും മാത്രമെ ചിന്തിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ കഴിവുള്ളവർ ലാഭം കൂടാൻ അമിതമായി പ്രകൃതി വിഭവങ്ങളെ ചൂക്ഷണം ചെയ്യേണ്ടിവരുന്നു. തനതായ അവസ്ഥ നഷ്ടപെടുമ്പോൾ പ്രതികരിക്കുന്നു നിസ്സഹാരരായ നിരപരാധികളും അനുഭവിക്കുന്നു.
പള്ളിയിലെ ഉസ്താദിനെ പോലും രക്ഷിയ്ക്കാൻ കഴിയാത്ത അള്ളാ ഇനിയെങ്കിലും ഈ മത തീവ്രവാദ വീമ്പിളക്കാതെ നല്ല മനുഷ്യരായി ജീവിയ്ക്കു ക.😢
പ്രിയ സുഹൃതുക്കളായ ശുഹൈബ് പരപ്പനങ്ങാടി, സുബൈർ മാസ്റ്റർ പരപ്പനങ്ങാടി എന്നിവരാണ് സംസാരിക്കുന്നത്. ദുരന്ത ഭൂമിയിലെ സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ
Suprabhatam ❤
Allahu ningalkoke samrakshanam nalkatte
Aameen
തീർർച്ചയായും നമ്മൾ ദുർബലർ ആണ് എന്നാൽ നമ്മൾ ശക്തരുമാണ് ദുർബലൻ ശക്തരാവുന്ന മുഹൂർത്തം ഇങ്ങനെയാണ് കാലം നിച്ചയിച്ചിരിക്കുന്നത്
ദയവ് ചെയ്ത് വയനാട്ടിൽ എവിടയും റിസോർട്ട് നിർമ്മാണത്തിന് അനുമതി കൊടുക്കരുത് pls കാരണം വയനാട് ലോല പ്രദേശം ആണ് മലകൾ തുരന്നാണ് ഉണ്ടാക്കി വെക്കുന്നത് അത് ആദ്യം നിർത്തണ്ണം
വളരെ ശരിയാണ്
@@sanumanuvlogs8940 ചൂരൽമലയിൽ മല തൊട്ടിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. വീടുകൾ ആണ് അവിടെ കൂടുതലായി ഉണ്ടായിട്ടുള്ളത്. പിന്നെ ഈ പള്ളി ഒക്കെ പണ്ട് ഉണ്ടായതല്ല. അപ്പൊ resort മാത്രമല്ല, ഒരു നിർമാണവും പാടില്ല.
ഉരുൾ പൊട്ടിയത് കിലോമീറ്റർ അകലെയുള്ള മലയിൽ നിന്നല്ലേ.?അത് ഒഴുകി വന്ന വഴിയല്ലേ മുണ്ടക്കയ് ചൂരൽമാലയൊക്കെ?
@@sanumanuvlogs8940 അവിടെ ഒരു റിസോർട്ട് ഉള്ളതു കൊണ്ട് ദുരന്തം ഉണ്ടായപ്പോൾ 150 പേർ 1 ദിവസത്തിലധികം തങ്ങിയത് ആ റിസോർട്ടിലാണ്
Usthathunu,allahu,shaheethynte,prathyphalam,nalkattey,ameen
അല്ലാഹ്....
Ente nikah cheythath ee usthath aan😢njangale nattil kure varshangalolam undayrnnu 😢😢
ആദരാജ്ഞലികൾ 🌹🙏
Ellavarkkum.nathan.swrgam.nalkete.ameen
അമീൻ😢
ആമീൻ
ദൈവ വിശ്വാസം മനുഷ്യനന്മക്ക് 🤍 ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്!!!
അവസ്ഥ 😓
@@muhammedjunaid1878 തീരുമാ അവന്റേത് ☺️
ഗാഡ്കിൽ കമറ്റി റിപ്പോർട്ട് ആരും പരിഗണിച്ചില്ല 😢
SKSSF& വിഖായ ഈ നീല പട്ടാളത്തെ കാണുമ്പോൾ അഭിമാനം❤❤❤😢😢
അതെ 🥰
ലീഗ് ആണ് എല്ലാം
ആമീൻ 🤲🤲🤲🤲🤲
അല്ലാഹുവേ നിന്റെ ഭവനം 😢🤲💔💔
പാവം പള്ളിയുടെ മുകളിൽ കയറിയാൽ രക്ഷപെട്ടു പോയേനെ
ശരിയാണ് residence area കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഉള്ളത് പോലെ കേരളത്തിലും വേണം.
പിന്നെ ഒരു പ്രധാനം കേരളത്തിലെ എല്ലാ ഡാമുകളും വേനൽകാലത്ത് തുറന്നുവിട്ട് ഇല്ലാത്തക്കാനും നടപടി വേണം എന്നാൽ മാത്രമേ ഈ അവസ്ഥ മാറുകയുള്ളു.
ലോല പ്രദേശമാണ് അവിടെ ഏത് സമയത്തും ഉരുൾ പൊട്ടലുണ്ടാവാം എന്നിട്ടും അവിടെ തമ്സമാകിയവർ😢 ഇനിയെങ്കിലും എല്ലാ മലഞ്ചരുവും ജനങ്ങളിൽ നിന്നും സംരക്ഷണം nalkanam
ഇപ്പൊ,ഒരു ജാതി,ഒരു മതം ഒരു ദൈവം മനുഷ്യന്.....എത്ര സത്യം........ഇതൊക്കെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു മനുഷ്യർ....മസിലും പിടിച്ച് ഇതൊക്കെ കഴിയുമ്പോൾ വീണ്ടും ഇറങ്ങും...നിർമൽ കോളേജിലെ ഭീകര വാദി പൊട്ടെണ്മരായ പിള്ളേർ ഇതൊക്കെ കണ്ട് പഠി....
@@rynyfrancis5866 നിനക്കൊക്കെ പോയി ചത്തൂടെ.... ഈ വിഷമഘട്ടത്തിലും വർഗീയതവിളമ്പാൻ നാണമില്ലേ... കഷ്ട്ടം ‼️
ഓട്രാ ക്രിസംഘി നാറി
Truth..
Yaa Allah..
ഇന്നാലില്ലാഹ് 🥹
വാസ യോഗ്യമല്ലാത്ത ഭൂമിയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം അതിനു കുത്തക മുതലാളിമാർ കനിയണം
Evideyaanu vaasayogyam... Avide entha onnum sambhavillikke
സുഹൈബ് പരപ്പനങ്ങാടി 🤲🤲🤲
മതിലിടിഞ്ഞുകല്ലു വീണത് തൊടുവിൽ നിന്ന് ഉടനെ എടുത്തു മാറ്റണം എന്ന് പറയുന്ന സ്ത്രീകളാ ഇവിടെ ഉള്ളത് എന്ത് കണ്ടാലും കേട്ടാലും പഠിക്കാത്തവരാ - ചിലർ
@@AliHassan-px4po yes. Anbavamund
ഈ പറഞ്ഞ കാര്യങ്ങൾ ജീവിത സൗകര്യങ്ങൾ മാറി ചിന്തിക്കേണ്ട കാലമാണ്. രാഷ്ട്രീയ സമൂഹം രാഷ്ട്ര സേവനം എന്ന ആ മാന്ത്രിക വാക്യം പ്രവർത്തിച് കാണിക്കണം. വർഗ്ഗ മത ചിന്തകളയണം ജീവിതം സുരക്ഷിതമാക്കി ഭൂമിയിൽ ജീവിച്ച് ജീവിതം നല്ല കാര്യത്തിന് ഉപയോഗിച്ച് മരിക്കുക തലമുറകൾ കണ്ട് വളരട്ടെ
Ya Allah save them and protect them.🙏🙏🙏🙏
ആമീൻ
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ
ആമീൻ
ഉസ്താദിന്റെ നാട് എവിടെയാ
Innalillahi wa inna ilaihi rajioon
ഇന്നാലില്ലാഹ്
ഇത് മറവ് ചെയ്യുന്ന പള്ളിയാണോ
@@SulfathVk അല്ല അവിടെ മറവ് ചെയ്യാറില്ല
പള്ളിൻ്റെ മുന്നിലെ വിട്ടിലെ 4 പേരെ ഇത് വരെ കിട്ടിയിട്ടില്ല
ദൈവ പരീക്ഷങ്ങളിൽ ദൈവ കുടിലിനു പോലും രക്ഷയില്ല
ദൈവം മിഥ്യ...പ്രകൃതി സത്യം
മനുഷ്യ രക്ഷക്കായി ഇനിയെങ്കിലും ഒന്നിക്കാം, പ്രകൃതിശക്തിക്കു മുൻപിൽ അല്ലാഹുവിനും രാമനും, യേശുവിനും, മതങ്ങൾക്കും മനുഷ്യ രക്ഷക്കായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.ദുരന്തങ്ങൾക്ക് മുൻപിൽ വിശ്വാസിയും,അവിശ്വാസിയും കാഫീറും എല്ലാവരും സമാന്മാരാണ്.ദുരന്തങ്ങളെ തടഞ്ഞു നിർത്തുന്നതിനോ മുന്നറിയിപ്പ് നൽകുന്നതിനോ ഈ മതനേതൃത്വത്തിനോ ദൈവങ്ങൾക്കോ സാധിക്കുന്നില്ല. മറ്റ് വിശ്വാസങ്ങളെ ഇകഴ്ത്തുന്നവരും സ്വന്തം വിശ്വാസങ്ങൾ ഏറ്റവും മഹത്തരമെന്നു ഉദ്ഘോഷിക്കുന്നവരും ദുരന്ത സമയത്ത് ഒന്നിച്ചാണ് ഭൂമുഖത്തുനിന്ന് ഇല്ലാതാകുന്നത് അത് തിരിച്ചറിയുക 🙏
അപകടങ്ങളും ശിക്ഷകളും നല്‍കുമെന്ന് അല്ലാഹു പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അത് തടുക്കാന്‍ ningalekond കഴിയില്ല എന്നും പറഞ്ഞിട്ടുണ്ട്. , ഇനി ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങളെ polullavar ഇതൊക്കെ ഒന്ന് thaduth കാണിക്കു മനുഷ്യന്റെയും ശാസ്ത്രത്തിന്റെ യും കഴിവുകേടു വ്യക്തമായി കാണിച്ച് തന്ന സംഭവങ്ങൾ എത്രയാണ് ഈ അടുത്ത ദിവസങ്ങളിലായി നമ്മൾ കാണുന്നത്
Take off your eyewear as a gesture of respect for the lives lost." 😊
മരണപ്പെട്ടു കിടക്കുന്ന ഒരാളെ കുറിച്ചാണ് ആ ഏഭ്യൻ ചോദിക്കുന്നത്. ഏതവസ്ഥയിലാണ് കണ്ടത് എന്ന്. കഷ്ടമല്ലാതെ എന്തു പറയാം.
ഈ സാഹജര്യ ങ്ങൾ മനസിലാക്കി വാർത്തകൾ നീട്ടികൊണ്ട് പോവാതെ ചുരുക്കി പറയുക
ഇനി ഇവരെ ഒക്കെ നാളെ AULIYA ആക്കി KARAAMATH കച്ചവടം നടത്തുന്ന AP ടീം വരും...അടുപ്പിക്കാന്‍ NOOKKARUTH VIGHADITHARE....MUJA JAMAKAL പറയുന്നത് ശരി ആണ്
Ya allah 😢
മനുഷ്യൻ വെറു പുഴു
നമ്മൾ എന്തിന് അഹങ്കരി കുന്നു സമൂഹമെ
യൂടൂബർമാർക്ക് ചാകര
ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം പണം
നല്ല റിപ്പോർട്ടിങ്
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹുൻ
ദൈവങ്ങളുടെ പേരിൽ തല്ല് കൂടുന്നവരെ
രക്ഷക്ക് ഒരു ദൈവവും വന്നില്ല
സത്യം...കോളജിൻ്റെ മൂലയിൽ പാ വിരിക്കാൻ കുറെ പിള്ളേർ😂
Ayal ninte veetttil vanno thall koodan
😭🤲🥺
😔😔😔njangalde shihaabusthaath😔😔😔
Usthadjinte pic kitaan vazhi ndo ...? Veed ariyo
@@Pkd.99 yndin
@@Pkd.99 കയ്യുന്നി ആണ് വീട് തമിഴ്നാട് ഞങ്ങളെ നാട്ടുകാരൻ ആണ് ബോഡി മറവ് ചെയ്തു ഞങ്ങളെ മനസ്സിന്റെ വേദന തീരുന്നില്ല 😔
@@Pkd.99 photo okke njangalude kayyil und.
@@ShereenasheriShereenashe-xc3iu അത്രയ്ക്കും പ്രിയപ്പെട്ട ഒരു ഉസ്താത് വേറെ വന്നിരുന്നില്ല ഞങ്ങളുടെ മദ്രസയിൽ. ഒരു പ്രത്യേകത ഉള്ള ചിരി ആണ് ഉസ്താത്തിന്, അത് ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല
മെമ്പർ പറഞ്ഞത് correct 👍🏻
കരുണാനിധിയായ റബ്ബ് കാക്കട്ടെ
Mukalil kayari nilkkamayirunnu😢😢😢
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 😔😔😔
😢
😢😢😢😢😢😢😢😢
very sad
എന്ത് പരീക്ഷണം ആണ് ദൈവമേ
ദൈവത്തെ മറന്ന് ജീവിക്കുമ്പോൾ മനുഷ്യൻെറ ക്രൂരതകൾ കണ്ട് മടുക്കുമ്പോൾ ദൈവം തരുന്ന ഒരു
മുന്നറിയിപ്പ്.
പക്ഷേ മനുഷ്യർ ഒരിക്കലും പഠിക്കില്ല
Covid ലോകം മുഴുവനും ഉണ്ടായി,
കേരളത്തിൽ 2018 മറക്കാനാവാത്ത
ദുരന്തം. ആരും ഒന്നും മനസിലാക്കില്ല
സംസാരിക്കാൻ അറിയാത്ത ഇവന് ആരാ മൈക്ക് കൊടുത്തത്??
Oru 30 kolllam keralam undakum adichu powlichu marikatte ellam
എന്താ വിഖയാ പ്രവർത്തകൻ പറയുന്നത് എന്തൊക്ക ഒരു ഒരു എന്താ പറയാ....
പിന്നെ ഒരു ബോഡിയോ അല്ലെങ്കിൽ മറ്റോ കിട്ടിയാൽ ആദ്യം ഉസ്താദുമാരെ വിവരം അറിയിച്ചു എന്ന് അല്ല അയാൾക്ക് ആംബുലൻസ് ഹോസ്പിറ്റലിൽ മെഡിക്കൽ ഒക്കെ നോക്കേണ്ടത്....
ആരായാലും ഏത് സംഘടന ആയാലും ശെരി...
ഉസ്താദുമാരെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ ഗുരുനാഥന്മാരോ കൂടെ പഠിച്ചവരോ വന്നു തിരിച്ചറിയുകയോ ബന്ധുക്കളോട് അറിയിക്കുകയോ ചെയ്ത് ഉറപ്പിക്കാൻ വേണ്ടിയിട്ടാണ്
മരിച്ചു കിടന്നാലും മതം..... മതം..... മതം ഈ വർഗത്തിന്
@@stylesofindia5859- സംഘി നീ പോയി ആദ്യം TG എന്ന വിറയൽ കിളവനേയും പിന്നെ കുറേ സോഷ്യൽ മീഡിയ വർഗീയ വാദി സംഘി ഭീകരരേയും നന്നാക്ക് കേട്ടോ ? എന്നിട്ട് വന്ന് താളം വിട് ചാണകമേ
0:17
ലാസ്റ്റ് പറഞ്ഞത് 🙄🤔
Inna lillahi VA inna ilaihirajiun Aameen
കെട്ടിടത്തിൽ നിന്നും അത്ര ഉറപ്പു ഉണ്ടാവില്ല
അവിടെ അങ്ങനെ നിൽക്കല്ലേ കാണുമ്പോൾ പേടിയാവുന്നു ഇതെല്ലാം ഒന്ന് ഒതുങ്ങട്ടെ എന്നിട്ട് അങ്ങോട്ട് പോകാം
😢😢
ഈ മെമ്പർ പറഞ്ഞത് കറക്റ്റ്
Sathyam anu kinar ullathu ariyathe poyi pettu pokum sookshikanam
Jesus Christ coming soon 👍 our inner soul is more important then our outer body, if we can died today, where does we go? Believe Jesus and save your soul in Jesus Christ 🙏
🤲🤲🤲
🤲
Janagalude parapidam malambpradeshathu ninnum mattuka veeduvekkan anumathi kodukathirikuka oro jeevanu suraksha undavate
പള്ളി മാത്രം കുറച്ചു എങ്കിലും ബാക്കി ആയിലെ 😭😭😭
Yenthina?
' ഉപയോഗ സൂന്യമായവ എന്തിന് വാക്കി
@@tob601സുജൂ ചെയ്യാൻ വിശ്വാസം മുസ്ലിം കൈവിടത്തില്ല
@@sahida-ko3mz പള്ളി പില്ലർ അടിച്ചു സ്ട്രോങ്ങ് ആയി പണിതു. അത് പണിത പാവങ്ങളുടെ വീടുകൾ അധികവും തകര ഷീറ്റും.
അപ്പൊ തകർന്ന കെട്ടിടങ്ങള്‍ ഒക്കെ തകര ഷീറ്റ് ആയിരുന്നോ?
اللهم سلمنا و سلم من كل افات
Take off your eyewear as a gesture of respect for the lives lost.
Duranthathynte,perryl,vargeeyavum,rashtreeyavum,kalykkunna,shumbanmaarkku,nalla,thyricharyvine,nalkan,prarthykkam,,,,,nale,avarkkum,varathyrikkilla,ennu,ormichal,nannavum,
രക്ഷപെട്ട ആൾകാർക്ക് ഷെൽട്ടർ ഒരുക്കുമ്പോൾ നിസ്കാരമുറി മറക്കരുതേ
🥺