സമസ്ത നേതാക്കൾ മാധ്യമങ്ങളെ കാണുന്നു

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 409

  • @hameedabrar7378
    @hameedabrar7378 2 года назад +111

    സമസ്ത അഭിമാനം ഉറച്ച നില പാട് 💚💚💚✅️✅️✅️✅️👍👍👍👍👍ഉസ്താദ് മാർക്ക്‌ അഭിനന്ദനങ്ങൾ

    • @bapputtyyehiya6882
      @bapputtyyehiya6882 2 года назад

      ചെയ്ത തെറ്റ് വെളുപ്പിക്കുവാൻ വേണ്ടി എസ് ഡി പി ഐ യെ പഴി ചാരല്ലേ ഞ്ഞിങ്ങളെ പോലുള്ള പണ്ഡിതൻ മാരാണ് എസ് ഡി പി ഐ ക്ക് ജോലി കൂട്ടുന്നത്

    • @hameedabrar7378
      @hameedabrar7378 2 года назад

      @@bapputtyyehiya6882 🤔

  • @akbarsa2962
    @akbarsa2962 2 года назад +66

    അപ്പം അപ്പം കാണുമ്പോ അപ്പാ
    എന്ന് വിളിക്കുന്ന പരിപാടി ഈ ഉസ്താദുൻമാർക് ഇല്ല എന്ന് മനസിലായി നിലപാടുകളിൽ മാറ്റം ഇല്ലാത്ത നല്ല ചങ്കുറപ്പുള്ള നല്ല നട്ടെല്ലുള്ള ഉസ്താദുമാർ ഫുൾ സപ്പോർട് 💪💪💪

  • @hasanuvaisi2718
    @hasanuvaisi2718 2 года назад +139

    സുന്നത്ത് ജമാഅത്ത് പറയാൻ ആർജവമുള്ള പ്രസ്ഥാനം അതാണ് സമസ്ത 💟💟💟

    • @kuttimanshamsu3505
      @kuttimanshamsu3505 2 года назад +2

      @one man അങ്ങനെ കൂടി പറഞ്ഞാൽ നിനക്ക് ഒന്നുകൂടി തലയിൽ നിരങ്ങാനുള്ള വള്ളി കിട്ടുമെന്ന് അറിഞ്ഞിട്ടല്ലെ നിന്റെ ഈ പ്രസംഗം

    • @abdulsalisalih948
      @abdulsalisalih948 2 года назад

      @one man അങ്ങനെ പറയണം എങ്കിൽ സമസ്തക്ക് മാത്രം അല്ല എല്ലാമുസ്ലിം സംഘടനകളും പറയേണ്ടി വരും

    • @HUMAN-jb5oe
      @HUMAN-jb5oe 2 года назад

      ഇത് പോലെയുള്ള വിവരം കെട്ട സാധനങ്ങളെ വിളിച്ച് എന്തിനീ പത്രസമ്മേളനം

    • @abdulsalisalih948
      @abdulsalisalih948 2 года назад

      @@HUMAN-jb5oe വിവരം ഉള്ള നിങ്ങൾ ഉള്ളത് അവർ അറിയഞ്ഞിട്ടു ഉണ്ടാവില്ല

    • @ak18101
      @ak18101 2 года назад

      @@HUMAN-jb5oe
      തൂറി വെരകി നാറ്റിച്ചില്ലേ.
      ഒരാൾ പറയുന്നു
      ഇത് സമസ്തയുടെ തീരുമാനം ആണെന്ന്
      തങ്ങൾ പാപ്പ പറയുന്നു
      പെൺ കുട്ടിക്ക് ലജ്ജയാണെന്ന്
      ആരോ പറഞ്ഞപോലെ
      കൊറ്റൻ അടിനു തൊപ്പിയിട്ടു കൊടുക്കുക യാണ് നല്ലതെന്ന്

  • @panamamustafahaji3775
    @panamamustafahaji3775 2 года назад +158

    സുന്നത്ത് ജമാഅത്തിന് ആദർശം വെട്ടിത്തുറന്നു പറയുക അല്ലാഹുവിനെ അല്ലാതെ അതിന് ആരെയും ഭയപ്പെടേണ്ട അല്ലാഹു നമ്മുടെ ഉസ്താദേ മാർക്ക് തൻറെ ടവു ഇസസതും കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @asmkpmchina7630
      @asmkpmchina7630 2 года назад +1

      ആമീൻ

    • @black_x_mp4302
      @black_x_mp4302 2 года назад +1

      @one man That's your own opinion, not samastha.

    • @لاجئفيالمدينةالمنورة
      @لاجئفيالمدينةالمنورة 2 года назад

      Ameen

    • @nazarnasar3416
      @nazarnasar3416 2 года назад +3

      ഉസ്താദ മ്മാരേ ! നിങ്ങൾ ശരീഅത്ത് വിധി നടപ്പിലാക്കൂ. മറ്റുള്ളവർ അത് ചൊറിഞ്ഞി കൊണ്ടേ ഇരിക്കും കാര്യമാക്കേണ്ട

    • @muhammedsuhail9188
      @muhammedsuhail9188 2 года назад

      Ameen

  • @nachuag8799
    @nachuag8799 2 года назад +116

    മരണം വരെ ഈ നേതൃത്വത്തിന്റെ തണലിൽ ജീവിച്ച് ഈമാനോടെ മരിക്കാൻ തൗഫീഖ് ഏകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @saspace5360
    @saspace5360 2 года назад +106

    ഇതാണ് മറുപടി. ഞാനും അറബിക് collegil പഠിച്ച ഒരു വിദ്യാർത്ഥിനി ആണ്. എനിക്ക് നല്ല മാർക്ക്‌ വാങ്ങിയതിനുള്ള award ഏറ്റു വാങ്ങിയത് എന്റെ വാപ്പയാണ്. അതാണ് വേണ്ടത്. എനിക്കോ എന്റെ സമുദായത്തിനോ ഇല്ലാത്ത ആശങ്ക എന്തിനാണ് ഈ സമൂഹത്തിന്!!!!"

    • @islamicmedia9623
      @islamicmedia9623 2 года назад

      👍👍👍👍👍

    • @ak18101
      @ak18101 2 года назад

      സമുദാത്തിനു ആശങ്കയുണ്ട്

    • @sabithsabi8913
      @sabithsabi8913 2 года назад

      Asooyakk marunn asooya wekkathrikkal ann

    • @ismailk7114
      @ismailk7114 2 года назад

      @@ak18101 അത് വകുപ്പ് മാറി

    • @muzammi037
      @muzammi037 2 года назад

      യൂണിഫോം നിർബന്ധം ഉള്ള സമൂഹത്തിൽ ആണ് ഈ പ്രശ്നം എന്നാണ് കോമഡി.

  • @aju805
    @aju805 2 года назад +66

    സമസ്ത പണ്ഡിതർക്ക് അള്ളാഹു ദീർഘായസ്സ് നൽകട്ടെ ഇനിയും ഈ സമുദായത്തിന് നേത്രത്വം നൽകാൻ നാഥൻ തവ്ഫീഖ് നൽകട്ടെ ആമീൻ

  • @fazalismail1021
    @fazalismail1021 2 года назад +70

    കുട്ടിയുടെ രക്ഷിതാവിനോ, നാട്ടുകാർക്കോ ഇല്ലാത്ത ആശങ്ക എന്തിന് മാധ്യമങ്ങൾക്ക്..

  • @ummerkudukkil
    @ummerkudukkil 2 года назад +58

    We support Samastha 🙌

  • @عبدالناصر-ذ5ح
    @عبدالناصر-ذ5ح 2 года назад +57

    എന്റെ പ്രസ്ഥാനം 🥰 എന്റെ നേതൃത്വം 🥰 അഭിമാനം സമസ്ത 🥰

  • @shaheekunnamkalam1399
    @shaheekunnamkalam1399 2 года назад +68

    തങ്ങർക്കും മറ്റ് സമസത നേതാക്കൻ മാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകണെ. ആമീൻ

    • @muhammadalikalpettakmali3792
      @muhammadalikalpettakmali3792 2 года назад

      പെൺകുട്ടികൾ നേരിട്ടു പറയുന്ന ചീത്ത കേൾക്കാൻ ഇനിയും ആയുസ്സ് ഉണ്ടാവാണോ?

    • @fathimasherin893
      @fathimasherin893 2 года назад +1

      @@muhammadalikalpettakmali3792 അതിനു ആരാന്ന് ചീത്ത പറഞ്ഞത്

    • @muhammedsuhail2700
      @muhammedsuhail2700 2 года назад +1

      آمين يا رب العالمين

    • @abbasabbasali6744
      @abbasabbasali6744 2 года назад

      ആമീൻ

    • @musthafakalathil5140
      @musthafakalathil5140 2 года назад

      @@muhammadalikalpettakmali3792 കുറച്ചു മുനാഫികുകളല്ലാതെ ആരാണ് സമസ്ത പണ്ഡിതൻമാരെ ചീത്ത പറഞ്ഞത്.മദ്രസയിൽപഠിക്കുന്ന 10വയസിനു മുകളിൽ ഉള്ള പെൺ കുട്ടികളെ പരിപാടികൾ അവതരിപ്പിക്കാനോ സമ്മാനമോ സർട്ടിഫിക്കേറ്റ്കളോ വാങ്ങാനോ സ്റ്റേജിൽ കയറ്റേണ്ടതില്ല എന്നത് സമസ്തയുടെ നിയമം ആണ്. അത്‌ തെറ്റിച്ച് ആരാണ് ഈ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത് എന്ന് മാത്രമാണ് ചോദിച്ചിട്ടുള്ളത്. പെൺ കുട്ടികളെ ഒറ്റക്ക് കിട്ടിയാൽ നഖവും മുടിയും കൂടി ബാക്കി വെക്കാത്ത സകല ജാഹിലുകൾക്കും ഇപ്പോൾ പെൺ വർഗത്തിനോട് എന്തൊരു സ്നേഹം.

  • @SOAOLSRY
    @SOAOLSRY 2 года назад +55

    ആദർശങ്ങളിൽ എന്നും വ്യക്തമായ നിലപാടുകൾ ഉള്ളവരാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ദീനിൽ ഉള്ള ആളുകളോട് മതത്തിൻറെ നിയമങ്ങൾ പറയുന്നതിൽ ആര് അസ്വസ്ഥതപ്പെട്ടാലും അല്ലെങ്കിൽ ഏത് മാധ്യമ മേലാളന്മാർ അസഹിഷ്ണുത അതിൻറെ പേരിൽ പ്രചരിപ്പിച്ചാലും അതിനെയെല്ലാം കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള ആർജ്ജവവും ബോധ്യവും വിവരവുമുള്ള സത്യസന്ധതയുള്ള കൈകാര്യ കർത്താക്കൾ സമസ്തക്ക് ഉണ്ട്. നിലപാടുകൾ പറയേണ്ടിടത്ത് പറഞ്ഞും ഒക്കെ തന്നെയാണ് കേരളീയ മുസ്ലിം സമുദായത്തിന് ഇന്ന് കാണുന്ന അസ്തിത്വ ബോധവും വിദ്യാഭ്യാസവും സംസ്കാരവും പൈതൃകവും പാരമ്പര്യവും അറിവും പകർന്നു നൽകിയത്. 100 വർഷങ്ങൾ എന്നത് ഒരു മഹാ പ്രസ്ഥാനത്തിൻ്റെ ആവശ്യകതയും സുതാര്യതയും വിശ്വാസ്യതയും കൊണ്ട് മാത്രമാണ് ജനങ്ങൾ നെഞ്ചിലേറ്റിയത്. ഏതെങ്കിലും അവസര വാദികൾക്ക് മുന്നിൽ അഭിമാനം പണയം വക്കനുള്ള കേവല ജിമ്മിക്ക് ഒന്നും നടക്കില്ല. അഭിമാനമാണ് സമസ്ത അത് മുസ്ലീം ജീവിത ശൈലിയുടെ പേരാണ്

  • @Right..thinker
    @Right..thinker 2 года назад +7

    Media കാണുമ്പോൾ നിലപാടിൽ മാറ്റമില്ലാതെ അതിൽ ഉറച്ച് നിൽകുന്ന സമസ്ത....masha allah....👏

  • @anthaschemanad1965
    @anthaschemanad1965 2 года назад +114

    നിലപാടുകളിൽ വെള്ളം ചേർക്കാതെ മാധ്യമങ്ങൾക്ക് മുമ്പിൽ സധൈര്യം നിലപാടുകൾ പറഞ്ഞു നേതൃത്വം 😍👌🏻

    • @akbarsa2962
      @akbarsa2962 2 года назад +1

      അൽഹംദുലില്ലാഹ്

    • @PkPk-qd4tq
      @PkPk-qd4tq 2 года назад

      Alhamdulillah

  • @nizarvapanu3859
    @nizarvapanu3859 2 года назад +14

    അർജവമുള്ള വാക്കുകൾ. 💪💪. തങ്ങളുപ്പ ക്ക്‌ ആഫിയത്തും ദീർഗായുസ്സും അള്ളാഹു നൽകട്ടെ

  • @ah8138
    @ah8138 2 года назад +40

    സമസ്ത എന്നും ഇഷ്ടം

  • @saidalavikp6336
    @saidalavikp6336 2 года назад +21

    മുത്തു തങ്ങൾ മിന്നിതിളങ്ങുന്ന മുത്ത് തന്നെയാണ് الحمد لله

  • @shaheershahe8643
    @shaheershahe8643 2 года назад +62

    ആർജ്ജവമുള്ള വാക്കുകൾ സമസ്ത👍👍

  • @jinn3110
    @jinn3110 2 года назад +54

    അൽഹംദുലില്ലാഹ് 🥰🥰ഇത് കാത്തിരിക്കുക യായിരുന്നു 🥰🥰🥰ആര് എന്ത് പറഞ്ഞാൽ എന്താ 🥰🥰എന്റെ സമസ്ത തന്നെ 🥰🥰🥰🥰

  • @kpabaker3220
    @kpabaker3220 2 года назад +53

    ദീനിൻ്റെ നിയമങ്ങൾ ഈ പണ്ഡിതസഭ പറയട്ടെ ഞങ്ങൾ സ്വീകരിക്കും'

    • @black_x_mp4302
      @black_x_mp4302 2 года назад

      @one man you are ZIOINST WAHHAABI.

    • @ashiqashiq7222
      @ashiqashiq7222 2 года назад

      @one man വഹാബി തീവ്രവാദികൾ

    • @salahudeensalahu797
      @salahudeensalahu797 2 года назад

      @one man എന്ത് തിരിയുന്ന ഭാഷയിൽ പറയെ

    • @kpabaker3220
      @kpabaker3220 2 года назад

      @one man ഓ മുജക്കുട്ടികൾ വന്നോ?

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 2 года назад +19

    ശബരിമലയിൽ സ്ത്രീ പ്രവേശനം കോടതി അനുവദിച്ചിട്ടും ഇപ്പോഴും സ്ത്രീ കളെ കയറ്റുന്നില്ല ഒരു പ്രായത്തിലുള്ള സത്രീ കളെ,, അതുപോലെ തന്നെയാണ് ഒരു പ്രായം കഴിഞ്ഞ പെൺകുട്ടികളെ മതപരമായ ചടങ്ങുകൾ നടക്കുമ്പോൾ സ്റ്റേജിൽ കയറ്റാറില്ല, അതിൽ ആർക്കും പരാതിയുമുണ്ടാവാറില്ല,, ഇത് മുതലെടുക്കാൻ നടക്കുന്ന ഒരു വിഭാഗമുണ്ട് അവരാണ് ഇത് പ്രശ്നമാക്കുന്നത്....

  • @darimimusthafa6967
    @darimimusthafa6967 2 года назад +13

    മദ്റസകൾ തീവ്രവാദം പഠിപ്പിക്കുന്നു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർക്ക് വ്യക്തമായ മറുപടി കൊടുത്തത് മദ്റസകൾക്ക് സമീപം താമസിക്കുന്ന ഹൈന്ദവ സുഹൃത്തുക്കളായിരുന്നു.
    സമസ്ത പെൺകുട്ടികളെ അപമാനിക്കുന്നു എന്ന് പ്രചരിച്ചപ്പോൾ മറ്റുള്ളവരുടെ പീഢന വാർത്തകളാണ് പുറത്ത് ചാടിയത് -
    വേണ്ട, കളി വേണ്ട.
    ഇത് ആത്മീയ സംഘടനയാണ് .

    • @matech1985
      @matech1985 2 года назад

      👍🏻👍🏻👍🏻

  • @Alhamdulillah-j8m
    @Alhamdulillah-j8m 2 года назад +27

    സമസ്ത ആർജ്ജവമുള്ള വാക്കുകൾ... ❤

    • @swalahudeent1539
      @swalahudeent1539 2 года назад

      പേരിലെ കുരിശ് ഒഴിവാക്കി

  • @Mhdrk_12123
    @Mhdrk_12123 2 года назад +58

    എല്ലാവരും സമസ്തക്ക് അനുകൂലമായി online മാധ്യമങ്ങളിൽ comment ഇടൂ...

    • @muhammadalikalpettakmali3792
      @muhammadalikalpettakmali3792 2 года назад

      പള്ളിയിൽ പറഞ്ഞ മതി

    • @വിളക്ക്-ഴ6യ
      @വിളക്ക്-ഴ6യ 2 года назад +3

      @@muhammadalikalpettakmali3792 നീ ഇടണ്ട

    • @ak18101
      @ak18101 2 года назад

      ഒരു മോയന്ത് കാക്ക

    • @salahudeensalahu797
      @salahudeensalahu797 2 года назад

      @@muhammadalikalpettakmali3792 പള്ളിയിൽ പറഞ്ഞമതിയോ ആയിക്കോട്ടെ ട്ടോ... 😏😏😏😏😏😏😏

  • @sunnieduclass19
    @sunnieduclass19 2 года назад +20

    ധീരമായ വാക്കുകൾ

  • @nihmanihma1580
    @nihmanihma1580 2 года назад +26

    സമസ്ത
    നിലപാടുകൾ എന്നും ശക്തം

  • @ummerkudukkil
    @ummerkudukkil 2 года назад +57

    ആ വിദ്യാർത്ഥിനിക്കോ അവരുടെ രക്ഷിതാവിനോ ഇല്ലാത്ത ഒരു വേവലാതി എന്തിനാ മറ്റുള്ളവർക്ക്?

  • @fousiyak8570
    @fousiyak8570 2 года назад +14

    അള്ളാഹുവേ സമസ്ത്തക്കും ആദിൽ പ്രവർത്തിക്കുന്ന ഹുലമാകൾക്കും ആഫിയത്തുള്ള അയു സിനെ കൊടുക്കണേ അള്ളാ സമ സ് ത്തയിൽ അടിയുറച്ചു നിൽക്കുവാൻ നീ തൗഫീക്ക് നെൽകണേ അള്ളാ തങ്ങളുപ്പ 🤲🤲🤲🤲

  • @ummuhabeebanaseel6642
    @ummuhabeebanaseel6642 2 года назад +47

    ഇസ്ലാമിക മത വിധി അനുസരിച്ച് ജീവിക്കുന്ന എല്ലാ പെണ്ണിനും aa lajja ഉണ്ടാവും...

    • @Ajm120
      @Ajm120 2 года назад

      Athe,
      Masha Allah

  • @മരണംമരണംi
    @മരണംമരണംi 2 года назад +13

    അജയ്യം സമസ്ത. പണ്ഡിതൻമാർക്ക്‌ അല്ലാഹു ദീർഗായുസ്സ് നൽകട്ടെ. ആമീൻ

  • @darussalam705
    @darussalam705 2 года назад +16

    തങ്ങൾ 👌👌ആലികുട്ടി ഉസ്താദ് mt ഉസ്താദ്‌ ❤❤❤

  • @afzalzyn4500
    @afzalzyn4500 2 года назад +24

    Suport100% samastha

  • @manafmanaf873
    @manafmanaf873 2 года назад +16

    സമസ്തയുടെ നിലപാട് ശരിയാണ്

    • @manafmanaf873
      @manafmanaf873 2 года назад

      @one man ഒന്ന് പോടാ

    • @manafmanaf873
      @manafmanaf873 2 года назад

      @one man മുജാഹിദുകൾ മുസ്ലിം സമുദായത്തിന്റെ ശത്രുക്കൾ

  • @kingofkomban9817
    @kingofkomban9817 2 года назад +5

    ഞങ്ങളെ നേതാകൾക്ക് ദീർഗായുസ് നൽകണേ... ആമീൻ 🤲🏻

  • @mammedpadikkal1856
    @mammedpadikkal1856 2 года назад +7

    ഒരു സഖാവ് 30 വർഷം പെൺകുട്ടികളെ പീഡിപ്പിച്ചത് ചർച്ച ചെയ്യാൻ ഒരു മൂട് താങ്ങി ചാനലിനും സാധിക്കുന്നില്ല

  • @mohammed.bin.abdulla
    @mohammed.bin.abdulla 2 года назад +23

    സമസ്ത💚

  • @vknvkd8994
    @vknvkd8994 2 года назад +9

    സമസ്ത ആർക്കും തളർത്താനാവാത്ത അജയ്യ പ്രസ്ഥാനം ..നീളാൽ വാഴട്ടെ...

  • @NajiyaSiraj1234
    @NajiyaSiraj1234 2 года назад +43

    ഇസ്ലാം മതത്തിൽ ജീവിക്കാൻ ഞങ്ങൾ സ്ത്രീകൾ 100ശതമാനം സന്തോഷ തിലാണ് ഞങ്ങൾ ക്കില്ലാത്ത ബുദ്ധിമുട്ട് എന്താ മറ്റു ഉള്ളവർക്ക് 🕋🕋🕋🕋🕋🕋🕋👍👍👍👍👍👍👍👍

    • @salahudeensalahu797
      @salahudeensalahu797 2 года назад

      ലോകത്തിന് ഇനി അതികം ആയുസ് ഇല്ല അവസാനകാലഘട്ടം ഇമാൻ നില നിർത്തുക

    • @ckmmedia683
      @ckmmedia683 2 года назад +1

      😄😄😄💞💞💞

    • @salahudeensalahu797
      @salahudeensalahu797 2 года назад +1

      @@ckmmedia683 നോക്കണ്ട ന്ന് ചിരി വരുന്നുടല്ലേ

    • @suhanatc8309
      @suhanatc8309 2 года назад

      കറക്ട്

  • @asna8130
    @asna8130 2 года назад +3

    മാഷാ അള്ളാഹ് എന്റെ അഭിമാനം സമസ്ത എന്നും സമസ്തയോടൊപ്പം നില്കാൻ തൗഫീഖ് നൽകന്നേ അല്ലാഹുവേ

  • @shuhaibchumbushuhaib9619
    @shuhaibchumbushuhaib9619 2 года назад +16

    നിലപാട് സമസ്ത 🔥

  • @shajahancm4681
    @shajahancm4681 2 года назад +9

    കൃത്യമായ വാക്കുകൾ 💪💪💪💪

  • @haris8674
    @haris8674 2 года назад +14

    നിലപാട് .സമസ്ത ഇഷ്ടം

  • @__-fj5me
    @__-fj5me 2 года назад +4

    സമസ്ത...നമ്മെ ... നയിക്കുന്ന നമ്മുടെ ആദർശപ്രസ്ഥാനം........ 👍👍👍.......

  • @thajupadappilpadappil2412
    @thajupadappilpadappil2412 2 года назад +44

    നവോത്വാന ശിഖണ്ഡികൾ പറയുന്നത് പോലെ പ്രവർത്തിക്കുന്ന പ്രസ്ഥാനം അല്ല സമസ്ത

  • @abidkunnumpuram3716
    @abidkunnumpuram3716 2 года назад +8

    സമസ്ഥ ❤അതൊരു അഭിമാനം ആണ്

  • @Thazkiyah
    @Thazkiyah 2 года назад

    ഞങ്ങളുടെ നേതാക്കൻമാർക്ക് ദീർഘായുസ്സ് നൽകണെ അള്ളാഹ്

  • @zaitoon1151
    @zaitoon1151 2 года назад +20

    Samastha👍👍

  • @jinsts
    @jinsts 2 года назад +16

    Masha Allah.....
    Allahu alimeengalku deergayussum afiyathum kodukkatte.....
    Ameen.....

  • @aboobackerareekal1866
    @aboobackerareekal1866 2 года назад +1

    സമസ്ത എന്നല്ല, ഏതൊരു സംഘടനയെയും , അതിന്റെ പ്രവർത്തനങ്ങളെയും വിലയിരുത്താനും, വിമർശിക്കാനും , നിരൂപിക്കാനും , ഒക്കെ ജനാധിപത്യ രാജ്യത്ത് എല്ലാർക്കും അവകാശമുണ്ട്... അതിന്റെ ഭാഗമായി കണ്ടാൽ മതി - ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതും. പറയാനുള്ള അവകാശം, അദ്ദേഹത്തിനും , സമസ്ത എങ്ങനെ നീങ്ങണമെന്ന് തീരുമാനിക്കാനുളള അവകാശം സുപ്തക്കുണ്ട് എന്നതാണ് ശരി.

  • @kl10patth
    @kl10patth 2 года назад +6

    പിണറായി അന്ന് സ്റ്റേജില്‍ വെച്ച്. ഒരു പ്രായമായ സ്ത്രീയെ അസഭ്യം പറയുകയും സ്റ്റേജില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.
    അത് എന്ത് കൊണ്ട് ചര്‍ച്ച ആയില്ല.
    (പാര്‍ട്ടി . അല്ലെങ്കിൽ .മതം ) ഇതില്‍ ഏതാണ്

  • @muhammadyoosuf8304
    @muhammadyoosuf8304 2 года назад +19

    🔥👍🥰🥰🥰🥰 സമസ്ത അജയ്യം

  • @noorudheendharimi8405
    @noorudheendharimi8405 2 года назад +4

    അഭിമാനമീ നേത്രത്വം

  • @juvairiyajubairiya4319
    @juvairiyajubairiya4319 2 года назад +3

    സമസ്തയാണ് എന്റെ പ്രസ്ഥാനം

  • @bonitoshoppee5248
    @bonitoshoppee5248 2 года назад +4

    masha Allah... വ്യക്തമായ മറുപടി

  • @Farhankarimban5971
    @Farhankarimban5971 2 года назад +35

    സമസ്ത പറഞ്ഞാൽ പറഞ്ഞതാണ്. അത് നിങ്ങളെ പോലോത്ത നാല് ചാനലുക്കാർ പറഞ്ഞാൽ മാറ്റില്ല

  • @abdullahaithamiwayanad9654
    @abdullahaithamiwayanad9654 2 года назад +4

    സമസ്ത ; അത് ഉന്നതമായ നേതൃത്വം തന്നെയാണ്.

  • @cdssharkff9938
    @cdssharkff9938 2 года назад +12

    Samastha💚❤️

  • @faizalmanikkoth2167
    @faizalmanikkoth2167 2 года назад +4

    പ്രിയരെ, സോഷ്യൽ മീഡിയ അതിരു വിടുന്ന കാലം ഇത്തരം വിവാദങ്ങൾ വരുമ്പോൾ നമ്മുടെ പ്രവർത്തകർ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പിന്നാക്കമായത് ക്ഷീണമാണ്. മീഡിയാ വിംഗ് ശകതമാവണം , പൊരുതണം

  • @proudtobeindian5079
    @proudtobeindian5079 2 года назад +11

    അദ്ദേഹം പറഞ്ഞത് സമസ്തയുടെയും ഇസ്ലാമിന്റെയും നിലപാടാണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതാണ് ശെരി എന്ന് വിശ്വസിക്കുന്നു
    പിന്നെ ചെറിയ ഒരു അബമാനം ഉണ്ടായി എന്നത് shery ആണ്
    But അത് അദ്ദേഹത്തിന്റെ നാടൻ ഷൈലി ആണ്... അങ്ങനെ കണ്ടാ മതി 🙏

  • @abbasabbasali6744
    @abbasabbasali6744 2 года назад

    അടുപ്പിനില്ലാത്ത ചൂട് എന്തിനാ എട അടുപ്പിന്. മാധ്യമങ്ങൾ പറ്റ തരം താണു. എന്തെല്ലാം വിഷയങ്ങൾ ഉണ്ട് ഇവിടെ ചർച്ച ചെയ്യാൻ ഉണ്ട്. സമസ്തയുടെ നേതാക്കൾ മത നിയമങ്ങൾ കല്പിചോളൂ അംഗീകരിക്കാൻ ലക്ഷങ്ങൾ ഇവിടെ ഉണ്ട് 💪💪💪അതിന് നാഥൻ തൗഫീക് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @abdulkaderjeelani4075
    @abdulkaderjeelani4075 2 года назад +4

    എന്നും സമസ്തയോടൊപ്പം ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @rasynizarraseena9909
    @rasynizarraseena9909 2 года назад +4

    ലോകം മുഴുവൻ പരിഷ്കരിച്ചു എന് കരുതി ഇസ്ലാം നിയമങ്ങൾ മാറ്റനൊന്നും കഴിയില്ല.

  • @rasheedrashee6972
    @rasheedrashee6972 2 года назад +6

    Support സമസ്ത 🪴🪴🪴

  • @fasilvallapuzha7154
    @fasilvallapuzha7154 2 года назад +20

    വ്യക്തം 🥰

  • @jaferekfaisy
    @jaferekfaisy 2 года назад +7

    മലപ്പുറത്തെ പീഡന വീരൻ എരുമ സഖാവ് ശശിയെ പറ്റി ഈ മീഡിയകൾ' മൗനത്തിലാണ്.. വിഷയം സെലക്റ്റീവാണ്,

  • @kl10patth
    @kl10patth 2 года назад +11

    ഇതിന്‌ ഒകെ എന്തിനാണ്.
    മറുപടി പറയുന്നത്.
    അത് ഇസ്ലാം ആണ്‌ ഉസ്താദ് പറഞ്ഞത് 100% ശരി തന്നെ ആണ്‌.

  • @pulpparil9614
    @pulpparil9614 2 года назад +3

    ആർജജവമുള്ള നിലപാട്
    ഇഷ്ടം സമസ്ത

  • @arwasarts1607
    @arwasarts1607 2 года назад +9

    ഞാൻ ആലോചിക്കുന്നത് ഇതിന് എതിരെ പറയുന്ന മുസ്ലിമായ ആളുകളെ കുറിച്ചാണ്... ഇസ്‌ലാമിനെ താഴ്ത്താൻ കിട്ടിയ അവസരമാണ് ചില ചാനലുകളും മീഡിയകളും ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ചിന്ത ഇല്ലാതായി പോയല്ലോ...

    • @salahudeensalahu797
      @salahudeensalahu797 2 года назад

      അങ്ങനെ പറയും ബ്രോ ലോകാവസാനം അടിക്കുബോൾ അങ്ങനെ ഇണ്ടാവും അല്ലെഗിൽ പ്രവാചകൻ (സ )പറഞ്ഞുത് നൊണയായി മാറിലെ ..ദച്ചാൽറ്റെ പിന്നിൽ അണി നിരക്കാനും ആളുകൾ വേണ്ടേ ആലോചിച്ചു നോക്കു..

    • @muzammi037
      @muzammi037 2 года назад

      വഹഹാബി -മൗദൂദി കൂട്ടുക്കെട്ട്.

    • @salahudeensalahu797
      @salahudeensalahu797 2 года назад

      @@muzammi037 🤔

  • @kmmedia3554
    @kmmedia3554 2 года назад +9

    MT ഉസ്താദ് സമസ്തയുടെ നിയമങ്ങളും നയങ്ങളും വിശദീകരിച്ചു എന്നേയുള്ളൂ...10 ക്ലാസ്സിൽ പഠിക്കുന്ന മുതിർന്ന കുട്ടികളെ പ്രത്യേകിച്ച് സമസ്ത പൊതുവേദികളിൽ പരസ്യമായി പങ്കെടുപ്പിക്കരുത് എന്നത് സമസ്തയുടെ കാലങ്ങളായി ഉള്ള നിയമം ആണല്ലോ... ഏതായാലും ഉസ്താദ് ആ പെൺകുട്ടിയെ അപമാനിച്ചിട്ടില്ല... ആ കുട്ടി അവാർഡ് വാങ്ങി സ്റ്റേജ് വിട്ട് പോയതിന് ശേഷം ഉസ്താദ് സമസ്തയുടെ വേദിയിൽ സമസ്തയുടെ പൊതു നിയമം PARANCHU എന്നല്ലേ ഉള്ളൂ...
    ശരിക്ക് ആ മദ്രസ്സ മാനേജ്മെൻ്റ് ആണ് ആദ്യം ശ്രദധിക്കേണ്ടിയിരുന്നത്...വലിയ പെൺകുട്ടികളെ ജനമധ്യത്തിലേക്ക് സമസ്ത നിയമ പ്രകാരം വിളിക്കാൻ പാടില്ല...രക്ഷിതാവ് വന്ന് ആണല്ലോ ഉപഹാരം വാങ്ങാറ്...ഇതൊന്നും മനസ്സിലാക്കാതെ അധ്യാപകൻ സമ്മാനം നൽകാനായി കുട്ടിയെ വിളിച്ചു...ശേഷം MT USTAD സമസ്തയുടെ പൊതു നിയമം വ്യക്തമാക്കി എന്നല്ലേ ഉള്ളൂ.... 🔥
    (ആ കുട്ടിക്കും രക്ഷിതാവിനും ഒരു പരാതിയുമില്ല) എന്നിട്ടു് പോലും ബാലാവകാശ കമ്മീഷൻ കേസ്🤔🤔🤔 വാസ്തവത്തിൽ 🛑മാധ്യമങ്ങൾ ഈയൊരു ചെറിയ സംഭവം വലിയ ആഘോഷമാക്കി കൊണ്ടാടുന്നു...അവരുടെ ചാനൽ റീച്ച്ന് വേണ്ടി ഏതറ്റം വരേയും പോകുന്നു....🛑
    (സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ സ്ഥാനമാനങ്ങൾ നൽകിയ സമസ്ത ❤️സമസ്തയുടെ കീഴിൽ കേരളത്തിലും അതിൻ പുറത്തുമായി എണ്ണമറ്റ മത_സമന്വയ സ്ഥാപനങ്ങൾ നിലവിലുണ്ട്...💥💖
    ജനിച്ചത് പെൺകുട്ടിയാണ് എന്ന് ARICNJAAL കുഴിച് മൂടിയിരുന്ന ജാഹിലിയ കാലത്ത് അവർക്ക് വേണ്ട പരിഗണന നൽകി അവരെ ആദരിച്ച് ചേർത്ത് പിടിച്ച വിശുദ്ദ ഇസ്ലാം... ❤️❤️)
    മലപ്പുറത്തെ പേരുകേട്ട സ്കൂളാണ് സെൻ്റ് ജെമ്മാസ് സ്കൂൾ...
    സ്കൂളിലെ മുതിർന്ന അധ്യാപകനും മലപ്പുറം നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ KV ശശികുമാർ വിദ്യാർഥികളെ ലൈങ്കികമായി പീഡിപ്പിച്ച വളരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്നലെ കേരള സമൂഹം ശ്രവിച്ചത്...30 വർഷത്തോളമായി ഏകദേഷം (തൻ്റെ അധ്യാപന ജീവിതത്തിലെ സിംഹഭാഗവും)
    വിദ്യാർഥികളെ പീഡിപ്പിച്ചു എന്ന് സ്കൂളിലെ 60 ഓളം വരുന്ന പൂർവ്വ വിദ്യാർത്ഥികൾ പരാതി നൽകുമ്പോയാണ് സംഭവം പുറംലോകമറിഞ്ഞത്... അയാൾക്കെതിരെ കേസെടുക്കാനോ മറ്റോ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല... അയാൾ നഗരസഭ അംഗത്വം രാജിവെച്ച് ഒളിവിൽ പോയി...
    എന്തിനേറെ,,,ഒന്നുമില്ലാത്ത 🛑🛑ഉസ്താദിൻ്റെ വിഷയം കെട്ടിപ്പൊക്കി വലിയ സംഭവമാക്കിയ ന്യൂസ് ചാനലുകൾ ഇന്നെവിടെ...അന്തിചർച്ച കളെവിടെ...മൗനം മാത്രം...ആരും ഒരക്ഷരം മിണ്ടിയില്ലല്ലോ... ഏഷ്യനെറ്റ് ന്യൂസ്,മനോരമ ന്യൂസ്,മാതൃഭൂമി ന്യൂസ് എന്നീ ചാനലുകൾക്കൊക്കെ ഇവ്വിഷകവുയമായി ബന്ധപ്പെട്ട് ഒരു പറ്റം സുഹൃത്തുക്കൾ വിളിച്ചു...മൗനം മാത്രം മറുപടി...
    ഇതാണോ യതാർഥത്തിൽ മാധ്യമങ്ങളുടെ ധർമ്മം🤔🤔🤔🤔🤔🛑
    കാമകേളികൾക്കിടമാകുന്ന അറിവിൻ്റെ ബാലപാഠങ്ങൾ പകർന്ന് നൽകേണ്ട പാഠശാലകൾ...സാക്ഷര കേരളമേ😓😓
    അവസാനം MSF ഇന്നലെ ഇതിനെതിരെ സെൻ്റ് ജെമ്മാസ് സ്കൂളിലേക്ക് നടത്തിയ മാർച്ച് ആണ് ഫലം കണ്ടതും പോലീസ് വയനാട് വെച്ച് അദേഹത്തെ അറസ്റ്റ് ചെയ്യുന്നതും...🔥🔥🔥
    (രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരുടെ പണി നോക്കുക ...സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ പറഞതു പോലെ ഇവിടെ എത്ര റോഡുകളും മറ്റും നന്നാക്കാനുണ്ട്😀😀
    മതവിശയങ്ങൾ കൈകാര്യം ചെയ്യാൻ, നിയമം പറയാൻ ഇവിടെ പണ്ഡിതവ്യൂഹം തന്നെ ഉണ്ട്)
    (ഇതൊന്നും മനസ്സിലാക്കാതെ റീച്ച് കൂട്ടാൻ വേണ്ടി നടക്കുന്ന ഒരുപറ്റം ന്യൂസ് ചാനലുകൾ)ഇവർ പറയുന്നത് ഒക്കെ വിശ്വസിക്കുന്ന ഇവരോടൊപ്പം നടക്കുന്ന ഒരു കൂട്ടം അന്തം കമ്മികൾ...
    സുപ്രഭാതം നേരിൻ്റെ പക്ഷത്ത് 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rsheedkvrasheedkv3088
    @rsheedkvrasheedkv3088 2 года назад +10

    സമസ്ത എല്ലാവർക്കും അഭിമാനം 🌹🌹🌹

  • @ahmedbava538
    @ahmedbava538 2 года назад +1

    തക്കസമയത്ത് യുക്തമായ മറുപടികൾ

  • @sundayvibes7580
    @sundayvibes7580 2 года назад +10

    നിലപാടിൽ വെള്ളം ചേർക്കാത്ത പ്രസ്ഥാനം

  • @abdulrasheedvt9205
    @abdulrasheedvt9205 2 года назад +3

    സമസ്തയോടൊപ്പം MT USTHAD നോടൊപ്പം💪💪💪🔥🔥🔥👍👍👍

  • @ashrafdharimi1426
    @ashrafdharimi1426 2 года назад +2

    എന്റെ തങ്ങൾ ഉസ്താദ്👍👍👍👍

  • @fathimasherin893
    @fathimasherin893 2 года назад +7

    സമസ്ത 💚💚

  • @saidalavikp6336
    @saidalavikp6336 2 года назад +7

    സമസ്ത നീണാൾ വാഴട്ടെ കുബുദ്ധികൾ തുലയട്ടെ ----

  • @mohammedashraf6199
    @mohammedashraf6199 2 года назад +8

    സമസ്ത വേറേ ലവലാ മോനേ

  • @abdulsathar2334
    @abdulsathar2334 2 года назад +2

    മാഷാ അല്ലാഹ് 👍👍👍❤❤❤

  • @asmajahfar7383
    @asmajahfar7383 2 года назад +2

    സമസ്ത ഇഷ്ടം 💚💚✌️✌️✌️✌️

  • @student3461
    @student3461 2 года назад +1

    03:35 തങ്ങൾ 💯💯💯💯

  • @A_zee-
    @A_zee- 2 года назад +7

    Masha Allah ❤️

  • @Farhankarimban5971
    @Farhankarimban5971 2 года назад +19

    സമസ്ത തിരുത്തും എന്ന് കരുതിയവർക്ക് തെറ്റി

    • @hanimon2595
      @hanimon2595 2 года назад +1

      ദീനിന്റെ നിയമം സമസ്ത എന്തിനു തിരുത്തുന്നു?

    • @abduljaleel977
      @abduljaleel977 2 года назад

      നിന്നെപ്പോലെ വിവരമില്ലാത്ത അൽപന്മാരെ ആണ് മുസ്ലിം സമൂഹം ഭയപ്പെടുന്നത്.
      ചെരിപ്പിന് അനുസരിച്ച് ആരും കാലു മുറിച്ചു മാറ്റാറില്ല !!😏😏😏

    • @matech1985
      @matech1985 2 года назад

      അഭിമാനം എന്റെ സമസ്ത..💚💚

  • @bavas9568
    @bavas9568 2 года назад +14

    സമസ്ത ഉജ്ജ്വല നേതൃത്വം

  • @plantsvishuals1502
    @plantsvishuals1502 2 года назад +3

    Ennum samasthayodoppam 👍👍👍👍👍👍👍👍👍👍👍👍👍👍

  • @ahammedippu5217
    @ahammedippu5217 2 года назад +1

    സമസ്ത മാറണ്ട, മാറരുത്..പഠിപ്പിൽ ഉന്നത നിലവാരം നേടിയ ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും ആദരിക്കാനും അംഗീകരിക്കാനും അർഹതയുള്ള വരാണ്... ഉസ്താദ് മാരെ ബഹുമാനവും ആദരവും വേണം, എന്ന് വെച്ച് ആ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്നത് അവരുടെ ഉന്നത രായ വ്യക്തി ത്വങ്ങളിൽ നിന്നും അംഗീകാരം നേടുക എന്നത്...

  • @junjazvibes3448
    @junjazvibes3448 2 года назад +10

    അഭിമാനം😍😍

  • @fakdy1821
    @fakdy1821 2 года назад +3

    ماشاء الله..
    വർഗ്ഗീയ കോളുകള്‍ക്ക്.. തിരിച്ചടി

  • @voiceofashrafyamani8166
    @voiceofashrafyamani8166 2 года назад +3

    Good

  • @Underworld121
    @Underworld121 2 года назад +4

    കശ്മീരിൽ ആസിഫ മോളേ ക്ഷേത്രത്തിലിട്ട് ദിവസങ്ങളോളം പട്ടിണിക്കിട്ട് പീഡിപ്പിച്ചു കൊന്നപ്പോഴും. ഗുജറാത്തിൽ ഗർഭണികളായ മുസ്ലിം സഹോദരിമാരെ വയറ് കുത്തിക്കീറി ഗർഭാശയത്തിൽ കിടക്കുന്ന ബ്രൂണം എടുത്ത് പുറത്തെടുത്തിട്ട് ശൂലത്തിൽ കുത്തി നിർത്തിയപ്പോഴും. എട്ട് വയസ്സും ഏഴ് വയസ്സും പ്രായമുള്ള പിഞ്ചു പെൺകുട്ടികളെ ബലാത്സംഖം ചെയ്ത് അവരുടെ ഗുഹയസ്ഥാനത് പെട്രോൾ അടിച്ചു കയറ്റി തീ പെട്ടി കൊള്ളികൊണ്ട് കത്തിച്ചു അത് വയറിലേക്ക് എത്തി വയറ് പൊട്ടി തെറിർക്കുന്നത് കണ്ട് കൈ കൊട്ടി ചിരിച്ചപ്പോഴും. ഹിജാബ് ധരിച്ചതിന്റെ പേരിൽ പഠനം നിഷേധിച്ചപ്പോഴും മലപ്പുറത്തെ പെണ്ണുങ്ങൾ പന്നി പേറും പോലെ പ്രസവിക്കുന്നു എന്ന് പറഞ്ഞപ്പോഴും മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യൽ ഹൈന്ദവന്റെ അവകാശമാണെന്ന് പറഞ്ഞപ്പോഴും.. ഉണ്ടാകാത്ത സ്ത്രീത്വവും മാനവികതയും വനിതാവകാശവും കേസുകളും. സിമ്പതിയും മുസ്ലിം സ്ത്രീകളോടുള്ള ആ വല്ലാത്ത caringഉം ഇപ്പോൾ ഉണ്ടാകുന്നത് മുസ്ലിം സ്ത്രീകളോടോ മറ്റോ ഉള്ള സ്നേഹവും അനുകമ്പയുമല്ല എന്ന് ഇനിയെങ്കിലും മനസിലാക്കുക.. മലപ്പുറത്തു മുപ്പത് വർഷത്തോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സഖാവ് ശശി കുമാറിനെ കുറിച്ചോ അവൻ പഠിപ്പിച്ച ക്രിസ്ത്യൻ മാനേജ്‌മെന്റിനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട് ആ ജില്ലയെ കുറിച്ചോ ചാനൽ ചർച്ചകളോ വാ തോരാത്ത പ്രധിഷേധങ്ങളോ വ്യാപകമായി ന്യുസുകളോ ട്രോളുകളോ ഇല്ലാത്തത് അവന്റെ പേര് അറബിക് നാമവും അവൻ പിറന്നത് മുസ്ലിം കുടുംബത്തിലുമല്ലാത്തത് കൊണ്ടാണ്... ഇവർക്ക് വേണ്ടത് വനിതാവകാശങ്ങളോ ബാലവകാശങ്ങളോ മനുഷ്യാവകാശങ്ങളോ അല്ല ഇസ്ലാമും പ്രവാചകനും മുസ്ലിമീങ്ങളുമാണ്... അന്ത്യ നാളിനോട് അടുക്കുമ്പോൾ ഒരു പാത്രത്തിൽ നിന്ന് നായകൾ ഭക്ഷിക്കുമ്പോലെ എന്റെ സമുദായത്തെ നാല് ഭാഗത്ത്‌ നിന്നും ശത്രുക്കൾ ആക്രമിക്കും.. അന്ന് ദീൻ മുറുകെ പിടിക്കുന്നത് കൈ വെള്ളയിൽ തീ കനൽ പിടിക്കുന്നത് പോലെയായിരിക്കും.. മുഹമ്മദ്‌ നബി Swa.....

  • @أَلْقُرْآنْأَللَّهُأَكْبَ-ش8ك

    മുസ്ലിം സമൂഹം അള്ളാഹുവിനേയും റസൂലിനെയും പണ്ടിതമ്മാരെയും അനുസരിക്കണം ഹംസ മുഹമ്മദ് അള്ളാഹുവിന്റെ അടിമയും ദൂതനും അള്ളാഹുവിന്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ത്രിപ്തിയും ഇരുലോകവിജയവും ഉണ്ടാകട്ടെ

  • @KiduMedia-s4h
    @KiduMedia-s4h 2 года назад +3

    സമസ്തക്കൊപ്പം

  • @saspace5360
    @saspace5360 2 года назад +13

    ആ കുട്ടിക്ക് പ്രെശ്നമില്ലെങ്കിൽ ആർക്കാണ് പ്രശ്നം.!!

  • @alimoulavivettupara5224
    @alimoulavivettupara5224 2 года назад +1

    جزاكم الله خيرا

  • @Farhankarimban5971
    @Farhankarimban5971 2 года назад +9

    ഇതോട് കൂടി എല്ലാ ചർച്ചയും അവസാനിക്കും

    • @SaSa-iq4ou
      @SaSa-iq4ou 2 года назад

      ശൈതാന്മാർ avasaanippikkatte

  • @sabithk3846
    @sabithk3846 2 года назад

    നിലപാട് 💚💯

  • @jaleelovotambil3808
    @jaleelovotambil3808 2 года назад +2

    ആർജ്ജവമുള്ളശബ്ദം

  • @rafivellachal6139
    @rafivellachal6139 2 года назад +1

    ഉസ്താ തിന് അള്ളാഹു ആഫിയത്ത് ന ൽ കു മാറാകട്ടെ

  • @SYSPULLURUNIT
    @SYSPULLURUNIT 2 года назад +9

    കമ്മ്യൂണിസ്റ്റ് കാരുരുടെ കുതന്ദ്രങ്ങൾ പാളിപ്പോയി 😜

  • @swalihfaizy9377
    @swalihfaizy9377 2 года назад +2

    സയ്യിദുൽ ഉലമ ❤❤

  • @mkahammedkutty8809
    @mkahammedkutty8809 2 года назад +6

    مَاشَاءَ الله