ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിലെ ഷാഫിയുടെ കാഴ്ചപ്പാട് എന്താണ്? രസകരമായ മറുപടി | Shafi Parambil

Поделиться
HTML-код
  • Опубликовано: 6 апр 2024
  • Shafi Parambil speech about whether Hindi is our national language | ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിലെ ഷാഫിയുടെ കാഴ്ചപ്പാട് എന്താണ്? രസകരമായ മറുപടി
    #shafiparambil #loksabhaelection2024 #elections2024
    ~ED.22~PR.260~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 336

  • @babylukose2165

    അറിവും.. കഴിവും ഉള്ള ഒരു നേതാവ് ❤❤❤❤

  • @binugeorge3745

    വടകര കാരെ നിങ്ങൾ കണ്ണും പൂട്ടി വോട്ട് ചെയ്യൂ... ഷാഫി വേറെ ലെവൽ ആണ്.

  • @user-tq1pz6dp2y

    എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഷാഫിക്ക സൂപ്പർ മറുപടി ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️♥️💕💕♥️♥️

  • @sunishajahan1549

    ഇതുപോലുള്ളവരെയാണ് പാർലമെന്റിൽ അയയ്‌ക്കേണ്ടത് 👍

  • @snupaanilanil8096

    എന്റെ ഷാഫിക്ക ഇങ്ങള് പൊളിച്ചടുക്കാണല്ലോ.. വളരെ നല്ല മറുപടി..

  • @lollipop2621

    ഇദ്ദേഹം രാഹുൽഗാന്ധിക്കും മേലെയാണ് ‘’intelligent men 👌👌

  • @saraswathivimal3916

    കുറച്ചു നേരംകൊണ്ട് അറിയാത്ത കൂറേ കാര്യങ്ങൾ മനസ്സിലായി ❤❤❤❤

  • @nisampalakad

    ഒരേ ഒരു സങ്കടം 😔😔ഉമ്മൻ‌ചാണ്ടി സർ ഇല്ലാതെ പോയി.. ഷാഫികാടെ വിജയം കാണാൻ 😔😔😔💙💙

  • @sharafukp6769

    ഷാഫിയുടെ അപാരമായ കഴിവിനെ തിരിച്ചറിയാൻ വടകര സ്ഥാനാർഥിത്വം ഒരു നിമിത്തമായി...!!👍🤝💪

  • @sheebathilak8681

    നല്ലൊരു അറിവ് തന്ന shafi❤️❤️❤️

  • @sameerpunnad

    എത്ര മനോഹരമായാണ് ഷാഫിക്ക അവതരിപ്പിച്ചത്.

  • @pradeep1677

    വെറുതയല്ല ഉമ്മൻ ചാണ്ടി ഷാഫിയെ വളർത്തിയത്.....🙏🙏

  • @musthafasyedali8754

    കുറെ കാര്യങ്ങൾ കുറച്ച് നേരം ഇതുപോലെ ഉള്ള ജനപ്രതിനിധി കളാണ് ഇന്ന്‌ india ക്ക് അത്യാവശ്യം shafi great politician

  • @josephvattoliljosephvattol5835

    ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് പല ഭാഷകളും പല മതങ്ങൾ പലതരം ആചാരങ്ങൾ - ... പല തരം ജീവിതരീതികൾ ....... ഇതെല്ലാം ഉള്ള രാജ്യത്തെയാണ് ഇന്ത്യ എന്ന് പറയുന്നത് .... ഇതെല്ലാം മാറിയാൽ ഇന്ത്യ എന്ന പേരിന് പോലും നാണക്കേടാകും ... ജനാധിപത്യമാണ് വേണ്ടത്....

  • @user-hf5gs8yk7k

    ഇതെല്ലാം കേട്ടാൽ ടീച്ചരുടെ കിളി പോകും 😂😂😂😂ഷാഫി പോളിയാണ്

  • @PradeepKumar-gc8bk

    ഇതാണ് നേതാവ്... ഇങ്ങനെ ഉള്ളവർ ആണ് നമുക്ക് ആവശ്യം ഇദ്ദേഹം കൊണ്ഗ്രെസ്സ് ആയില്ലേ നഷ്ടം ആയിപോയെനെ....

  • @Nisus.88
    @Nisus.88  +53

    എന്റെ അഭിപ്രായത്തില്‍ ഇദ്ദേഹം കോളേജില്‍ പഠനവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ട് ഇങ്ങനൊക്കെ സംസാരിച്ചു. അല്ലാതെ കോളേജില്‍ രാഷ്ട്രീയം മാത്രം അല്ല, എന്നും മനസ്സിലാക്കാം.

  • @RatheeshVarghese-wl4gn

    Shafi bro peruttha ishdam love you 💙💙💙💙

  • @bennykjoseph872

    What a profound answer, people of Kerala should elect leaders like Shafi Parambil, India needs MP’s like his him ❤

  • @noushadputhankott599

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും....ചാണ്ടി സാറല്ലെ മോഡൽ....❤❤❤❤