ഷാഫി പറമ്പിൽ കത്തികയറി...സഭയിൽ വെള്ളം കുടിച്ച് പിണറായി!!|News|Kerala

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഷാഫി പറമ്പിൽ കത്തികയറി...സഭയിൽ വെള്ളം കുടിച്ച് പിണറായി!!#news #kerala #malayalamexpresstv #dhanush #trendingnews
    Subscribe to the Malayalam Express TV official RUclips Channel : / @malayalamexpresstv

Комментарии • 1,3 тыс.

  • @newtroll2064
    @newtroll2064 6 месяцев назад +4983

    ഇയാളെ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേർ

    • @Alexajune
      @Alexajune 5 месяцев назад +9

      Me

    • @jahnavistudio
      @jahnavistudio 5 месяцев назад +5

      Me!!!

    • @shamimansoo3276
      @shamimansoo3276 5 месяцев назад +25

      ന്നാ കേരളം വേറെ ലെവൽ ആണ് പൊളിക്കും

    • @JunaidNh-r2u
      @JunaidNh-r2u 5 месяцев назад +4

      Me

    • @Muhammedsinan_8322
      @Muhammedsinan_8322 5 месяцев назад +5

      പൊളിക്കും 🎉

  • @rahmathk-ze8dj
    @rahmathk-ze8dj 9 месяцев назад +1098

    ഷാഫി യുടെ ചങ്കൂറ്റം good. സത്യം തുറന്നു പറഞ്ഞതിന് 💞

  • @prakashankk7881
    @prakashankk7881 Год назад +327

    ബിഗ് സല്യൂട്ട് 🙏 ഒന്നും പറയാൻ ഇല്ല മുത്തേ 👍🏼

  • @Yhbb-uq5jr
    @Yhbb-uq5jr Год назад +1414

    ഷാഫിക്ക നെ മുഖ്യമന്ത്രി ആക്കണം 👍👍👍👍👍👍❤

  • @AsnaShameer-wj6vg
    @AsnaShameer-wj6vg 9 месяцев назад +276

    കറുപ്പിനെ പേടിക്കുന്നവന്റെ മുന്നിൽ നിന്ന്കറുപ്പ് ധരിച്ചു നെഞ്ച് വിരിച്ചു ന്യായതിന് വേണ്ടി സംസാരിക്കാനും ചോദ്യം ചെയ്യാനും കാണിച്ച ചങ്കൂറ്റം... ഇതായിരിക്കണം നേതാവ്......

    • @subashiniks1653
      @subashiniks1653 8 месяцев назад +3

      Big
      Salute sir❤❤❤

    • @anilnd7082
      @anilnd7082 2 месяца назад

      അതാണ് ഷാഫി പറമ്പിൽ👍

  • @hannamk4929
    @hannamk4929 Год назад +562

    ഷാഫി താങ്കൾക് ദീർഗായുസ് നൽകട്ടെ 🤲🏻👍👍👍👍

  • @reenajoy4722
    @reenajoy4722 Год назад +266

    ഷാഫി പറമ്പിൽ , മാത്യു കുഴൽ നാടൻ ,രാഹുൽ മാങ്കൂട്ടം ഇവരെ പോലെ ഒരു അഞ്ചാറ് പേര് ഉണ്ടായിരുന്നെങ്കിൽ ,

    • @sithararobert6849
      @sithararobert6849 7 месяцев назад +2

      ഞാൻ ഇടാൻ പോയ പോസ്റ്റ്❤

    • @rmb1869
      @rmb1869 5 месяцев назад +2

      കെഎം ഷാജി യും വേണo പിണു കുറെ ഒതുക്കാൻ നോക്കിയത്

    • @Pangboys
      @Pangboys 3 месяца назад

      ETH sithara edan ninja comment aayirunnu

  • @shinyjohnson2720
    @shinyjohnson2720 6 месяцев назад +66

    youth വരട്ടെ മുൻനിരയിലേക്ക് . keep it up

  • @AflahAflahkltr
    @AflahAflahkltr 6 месяцев назад +56

    ഷാഫി പറമ്പിൽ... എന്നും.. ഒത്തിരി... ഇഷ്ടമാണ്... ബഹുമാനമാണ്.... 😍👍🏻

  • @mumthaspc4498
    @mumthaspc4498 3 месяца назад +23

    അല്ലാഹുവേ തീർഗായുസ് നൽകട്ടെ ആഫിയത്തും

  • @appugopan3130
    @appugopan3130 Год назад +61

    സാർ എനിക്കി ഒരു പാട് ഇഷ്ടം ഉള്ള ഒരാൾ ആണ് ഷാഫി പറമ്പിൽ ഒന്ന് കാണാനും ആഗ്രഹം ഉണ്ട്

  • @RavindranN-nl7ws
    @RavindranN-nl7ws Год назад +64

    എന്റമ്മോ കേരളത്തിൽ പ്രതിപക്ഷ൦ ഉണ്ടേ 👍ഇതാണ് പ്രതി പക്ഷ ധർമ്മ൦ 👌

  • @Surabhi5504
    @Surabhi5504 Год назад +103

    ഷാഫി സാർ നിങ്ങൾ മുത്താണ് പൊളിച്ചു ❤❤🙏🙏🙏

  • @abeenasulaiman6883
    @abeenasulaiman6883 3 месяца назад +13

    ഷാഫിക്ക ഇങ്ങള് മുത്ത് ആണ്.... സാധാരണക്കാരുടെ വികാരം ആണ് നിങ്ങളിലൂടെ പ്രതിബലിക്കുന്നത്......വിത്ത്‌ ബ്ലാക്ക് ഷർട്ട്‌ ❤❤❤❤❤

    • @yessayJay
      @yessayJay Месяц назад

      ഇതുപോലെ കൈ കൊട്ക്കേണ്ട ഒരു നേതാവ് Cpm ൽ ഉണ്ടോ?

  • @JisJoice
    @JisJoice Год назад +108

    ഷാഫി 👌... പറയാനുള്ളത് ഇതുപോലെ പറയണം..

  • @mohammedashraf5725
    @mohammedashraf5725 Год назад +72

    ഷാഫിയുടെ വാക്കെല്ലാം കേട്ടിട്ടും ഒരുളുപ്പുമില്ലാതെ ആസനത്തിൽ പശ വെച്ച് കസേരയിൽ ഇരിപ്പുറപ്പിക്കുന്ന നപുംസകങ്ങൾ

  • @dhanalakshmik9661
    @dhanalakshmik9661 3 месяца назад +20

    ഷാഫി പറമ്പിലിന് ആയിരമായിരം അഭിവാദ്യങ്ങൾ ❤ ജനങ്ങളെ നയിക്കാൻ കഴിവുള്ള ഒരു നല്ല മനസ്സുള്ള നല്ല ഒരു ജനനായകൻ 🙏 അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤

  • @taifalmadina3433
    @taifalmadina3433 Год назад +30

    Shafi u said it...❤️

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj Год назад +24

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @mereyalexander4836
    @mereyalexander4836 Год назад +85

    കറുത്ത തുണി സ്വപ്നയെ ഓർക്കും കാരണം അവർ കൂടുതൽ കറുത്ത വസ്ത്രം ഉപയോഗിക്കുന്നത്. പേടി

  • @MiniManjoli
    @MiniManjoli 5 месяцев назад +16

    ഷാഫിയെ കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മകൊടുക്കാമായിരുന്നു. കണ്ണും മനസ്സും നിറഞ്ഞു ❤️👍👍👍👍

  • @anshidk5046
    @anshidk5046 Год назад +36

    ഇതാണ്ട mla ❤️‍🔥

  • @balkeesali8360
    @balkeesali8360 3 месяца назад +3

    ഉയരങ്ങളിൽ എത്തട്ടെ 😍👏👏👏👏🔥🔥💪👌👌👌

  • @Madhumk-q4o
    @Madhumk-q4o Год назад +11

    കലക്കി

  • @AbdhulNassar-nm2jg
    @AbdhulNassar-nm2jg 3 месяца назад +6

    ഈ. തലമുറയിലും ഉണ്ട്.. ശേഖര.. ചുണക്കുട്ടികൾ... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ഷാഫി. Sir. സുരേഷ് sir. രാഹുൽ sir...... അങ്ങനെ നീണ്ടഒരു നിര തന്നേ വരണം വരാൻ കിടക്കുന്നുള്ള. കേരളം. രക്ഷ പെടാൻ പോകുന്നു മക്കളെ

  • @ajomonkc1234
    @ajomonkc1234 Год назад +23

    ഇതെല്ലാം കഴിഞ്ഞ് പിണറായി എഴുനേറ്റ് പറയും ഞാൻ പണ്ട് വടിവാളിന്റെ മൂട്ടിൽ കൂടെ പോയിട്ടു ഉണ്ട് പഴേ വിജയൻ അരുണേൽ ഇതിനു മറുപടി പറഞ്ഞേനെ എന്നൊക്കെ . ... ഒറ്റ തള്ളൽ

  • @lijoyjoseph832
    @lijoyjoseph832 Год назад +128

    അയ്യോ അങ്ങിനെ പറഞ്ഞൂടാ ഞാൻ ഊരി പിടിച്ച വാളിന്റെ ഇടയിൽ കൂടെ നടന്നു പോയിട്ടു ഉണ്ട്

  • @sunilsunilct4262
    @sunilsunilct4262 Год назад +16

    കരിവെള്ളൂർ. പുന്നപ്ര സമര വിര പാരമ്പര്യമുള്ളവർ ഒരു കറത്തതുണിയെ പേടിക്കുന്നു, മാസ് ഡയലോഗ്

  • @sudhakaransuvarna4742
    @sudhakaransuvarna4742 Год назад +16

    സത്യമായ വാക്കുകൾ

  • @rennygeorge3088
    @rennygeorge3088 Год назад +32

    Cinemayil parayumbo adhu orupad take eduthittanu
    But this otta take....,no script....good,🙏👋👋👋👋👋

  • @Riban-sl5rq
    @Riban-sl5rq 10 месяцев назад +14

    ഷാഫി പറമ്പിൽ സൂപ്പർ

  • @muzzammil2505
    @muzzammil2505 Год назад +13

    Ikka പൊളിച്ചു like you ❤‍🩹❤‍🩹❤‍🩹❤‍🩹

  • @habeeburahmanckmuthu8364
    @habeeburahmanckmuthu8364 Год назад +35

    ഷാഫി 👍👍👍💚💚🥰🥰🥰💙💙💙💙💙

  • @SAJEEVP-h7m
    @SAJEEVP-h7m Год назад +38

    നട്ടാൽ ഉള്ള ആൺകുട്ടീ ❤❤നട്ടാൽ ഇല്ലാത്ത മുക്കിയമാക്രി

  • @aiswaryababy9984
    @aiswaryababy9984 9 месяцев назад +6

    Shaffi sir...im gaving you a big salute...im very proud of you..we have a bold leader...we are very very happy to here the truth from your mouth..🎉🎉god bless you shaffi sir..

  • @mumthaspc4498
    @mumthaspc4498 3 месяца назад +2

    പറയാൻ വാക്കുകൾ ഇല്ല ❤❤

  • @sasikumar.t5533
    @sasikumar.t5533 Год назад +41

    കരിങ്കൊടികാണിക്കുന്നത് കുറ്റമല്ലാ. അത് അന്തംകമ്മിമാർക്കിസ്റ്റ്പാർട്ടിയുടെ ആചാരമാണ്. അത് വേറെയാരും ചൈയ്യാൻ പാടില്ലാ അങ്ങിനെ ചൈയ്താൽ അത് അനാചാരമാകും അത് കൊണ്ടാണ്.ഇവർക്ക് വേറെ ആചാരങ്ങളും.ഉണ്ട് അതിലൊന്നാണ് കരിയോയൽ ആചാരം.

  • @KarthikShaji-ul1cn
    @KarthikShaji-ul1cn 9 месяцев назад +11

    ഷാഫി ❤👍🏻

  • @Sriyahhh
    @Sriyahhh 5 месяцев назад +39

    വടകരയിൽ ഷാഫി ജയിക്കണം

  • @sajamaharin
    @sajamaharin 5 месяцев назад +2

    എന്താ പ്രസംഗം അടിപൊളി കറക്റ്റ് പോയ്ന്റ്സ് രോമാഞ്ചം വന്നു

  • @ravindran-ew6zd
    @ravindran-ew6zd Месяц назад +2

    കേരളം രക്ഷപ്പെടണം എങ്കിൽ ഇദ്ദേഹം മുഖ്യമന്ത്രി ആക്കണം... കോൺഗ്രസ്സിലെ വയസായ കീടങ്ങളെ എടുത്ത് പുറത്തിടണം.... അപ്പന്റെയും അമ്മയുടെയും കീഴിലുള്ള തുടർച്ച ഭരണം നിർത്തലാക്കണം.... അറിവുള്ള പുതിയ തലമുറ വരട്ടെ 🙏🙏🙏🙏

  • @anujj3583
    @anujj3583 Год назад +7

    Polichu❤

  • @ayshabeevi7726
    @ayshabeevi7726 9 месяцев назад +6

    ഷാഫി സാർ നിങ്ങൾ മുത്താണ് ♥️♥️♥️♥️♥️♥️

  • @radhakannan213
    @radhakannan213 Месяц назад +1

    ഷാഫി പറഞ്ഞത് ഏറെകുറോ ശരിയായ കാര്യം മാണ്

  • @asiyabappu210
    @asiyabappu210 3 месяца назад +3

    താങ്ക്യൂ താങ്ക്യൂ

  • @safiyasafiya.m246
    @safiyasafiya.m246 5 месяцев назад +5

    ഷാഫി ക്ക് ആയിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻❤❤

  • @gopakumar8076
    @gopakumar8076 10 месяцев назад +4

    Perfect message,😊

  • @arshadvarikkottil5180
    @arshadvarikkottil5180 3 месяца назад +3

    Supperrr👏🏻👏🏻👏🏻👏🏻

  • @jacklintjoseph1220
    @jacklintjoseph1220 Год назад +5

    This is called individuality🎉

  • @sheejas2021
    @sheejas2021 Год назад +5

    Shaafikka ningal poliyaanu..... സൂപ്പർ

  • @ashwiniashwini8841
    @ashwiniashwini8841 Год назад +25

    👍👍👍👍👏👏👏👏👏👏 ഷാഫി പറമ്പിൽ പൊളിച്ചടക്കി പിണറായി😅😅😅😅😅

  • @karthigakarthik3401
    @karthigakarthik3401 2 месяца назад +1

    രോമാഞ്ചം....👏👏👏 👍🤝

  • @lijimurali5018
    @lijimurali5018 Год назад +6

    👍👏👏👏

  • @shijicherian5183
    @shijicherian5183 Год назад +32

    നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകളുത്താൽ അതും അവന് അങ്ങനെയുള്ളവനോട് എന്തിനാ മിസ്റ്റർ ഷാഫി പറമ്പിൽ പറഞ്ഞിട്ട് കാര്യം അടുത്ത ഇലക്ഷൻ നമ്മൾ കാണിച്ചു കൊടുക്കണം

  • @shijin3642
    @shijin3642 3 месяца назад +4

    ഷാഫി 🥰

  • @sathimukunthan2608
    @sathimukunthan2608 Год назад +5

    🎉🎉🎉😂😂സൂപ്പർ

  • @appugopan3130
    @appugopan3130 Год назад +10

    ഇതിൽ കുടുതൽ ഒന്നും പിണറയിസാറിനോട് പറയാനില്ല

  • @aparnavv8422
    @aparnavv8422 3 месяца назад +2

    Shafi❤

  • @User-an3mnx7
    @User-an3mnx7 Год назад +3

    സൂപ്പർ ഇക്കാ 😍😍

  • @VavaVinayan
    @VavaVinayan 3 месяца назад +1

    അടിപൊളി സാർ
    ഇതുപോലെഉള്ള സഖാക്കൾ ഉണ്ടെകിൽ നമ്മുടെ നാട് രക്ഷപെടും
    ബിഗ് സല്യൂട്ട് sir👍👍👍👍👍👍❤️

  • @rahmathrahmath3730
    @rahmathrahmath3730 Год назад +11

    👍👍👍💚💚💚ഷാഫിക്ക പൊളി

  • @greeshmavijayan5295
    @greeshmavijayan5295 3 месяца назад +2

    Correct point aanu paraunne. Ithu pole ഒരു നേതാവ് ne thanne aanu vendath.

  • @thomaskt8615
    @thomaskt8615 Год назад +23

    ആൺകുട്ടി അഭിനന്ദങ്ങൾ

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 5 месяцев назад +1

      ആണത്തം ഉള്ള ആണ് കുട്ടിയാണ് ഫഫി ho

  • @VijilJyothi
    @VijilJyothi 9 месяцев назад +3

    മുത്തേ ❤️❤️❤️❤️

  • @nandhub9232
    @nandhub9232 3 месяца назад +2

    ❤❤❤❤❤

  • @Diya-y8s
    @Diya-y8s Год назад +3

    👌🏻👌🏻 ഒരുപാട് നന്ദി

  • @anandhurajeev8476
    @anandhurajeev8476 Год назад +2

    Great 👍🏻

  • @ajiaravind4568
    @ajiaravind4568 8 месяцев назад +1

    Thanks.prathikarikunnathinu

  • @laijupc6995
    @laijupc6995 8 месяцев назад +1

    ബുദ്ധിയും വിവരവുംഉള്ളവർമനസ്സിലാക്കട്ടെ👍👍

  • @sujinsuji5806
    @sujinsuji5806 3 месяца назад +1

    Poli mone😊❤

  • @naseema8771
    @naseema8771 Год назад +4

    Shafikka poli power 🔥🖤🖤🖤

  • @moviesworld1149
    @moviesworld1149 3 месяца назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @omanaasokan8198
    @omanaasokan8198 Год назад +15

    ഷാഫി പറമ്പിൽ 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @geethaa1323
    @geethaa1323 3 месяца назад

    Super Shafi 👍👍🙏🙏

  • @hannamk4929
    @hannamk4929 Год назад +26

    യുത്ത് ലീഗ് എന്നും മുന്നോട്ട്

  • @safna270
    @safna270 3 месяца назад +1

    👍🏽👏🏽👏💪🏻

  • @anaghavisakh5325
    @anaghavisakh5325 Год назад +9

    Sir ningalude koode njanund, ente kudumbamund,,, ❤️🔥🔥🔥

  • @venugopal5172
    @venugopal5172 Год назад +1

    Well said

  • @rahmathk-ze8dj
    @rahmathk-ze8dj 9 месяцев назад +9

    ഷാഫി 🤟🏻🤟🏻🤟🏻 അൽഹംദുലില്ലാഹ് പറയുന്നദ് 100/100

  • @dassdass4167
    @dassdass4167 3 месяца назад +1

    👍

  • @RAIHAN-1K
    @RAIHAN-1K Год назад +2

    👍👍

  • @sibybinoy3003
    @sibybinoy3003 2 месяца назад

    ഷാഫി. സാർ പൊളി poli✌️👌❤️

  • @MohammedChemmu
    @MohammedChemmu 3 месяца назад +1

    Shafikka mutthan

  • @shareefatptp4725
    @shareefatptp4725 Год назад +3

    ❤💯👍💪

  • @Bond-vs7mu
    @Bond-vs7mu Год назад +23

    ഷംസീറിന്റെ ഹെഡ്‍ഫോണിൽ വല്ല പാട്ടും ആയിരിക്കും വച്ചിരിക്കുന്നത്,,

    • @JaleelPalode
      @JaleelPalode Год назад

      😂😂😂

    • @muhammad.thariq7743
      @muhammad.thariq7743 7 месяцев назад

      പൂ മനമേ ഒരു രാഗ മേകം താ ആ പാട്ട് ആണ് സമീർ ചകാവ് കേൾക്കുന്നത് 😂😂

    • @riyazramsi133
      @riyazramsi133 5 месяцев назад

      😂😂😂😂😂😂

  • @abdulmuthalib3025
    @abdulmuthalib3025 3 месяца назад +1

    👍👍♥️♥️

  • @AjinasAnisha
    @AjinasAnisha 3 месяца назад

    Great ❤❤❤❤❤❤❤❤

  • @noushadnilambur1346
    @noushadnilambur1346 3 месяца назад

    പൊളിച്ചു 🙏🙏🙏🙏🌹🌹🌹🌹🙋‍♂️

  • @popinscreations8935
    @popinscreations8935 3 месяца назад +1

    Shafi super dailog super ❤❤❤

  • @sandeepss5084
    @sandeepss5084 Год назад +6

    Shafi parambil👏👏

  • @sheenacm7032
    @sheenacm7032 3 месяца назад

    അഭിനന്ദനങ്ങൾ 💐💐💐

  • @AlthafAlthu-x8i
    @AlthafAlthu-x8i 2 месяца назад

    👍🔥🔥

  • @raihanath2985
    @raihanath2985 3 месяца назад

    Big സല്യൂട്ട് 🤗🤗🤗🤗🤗

  • @myfyraj
    @myfyraj Год назад +4

    ഷാഫിക്ക ,

  • @Ami5..
    @Ami5.. 6 месяцев назад +2

    Shafikkaaaa proud

  • @shamilmuhammed1999
    @shamilmuhammed1999 Месяц назад

    💥

  • @najihafarsanakt8700
    @najihafarsanakt8700 3 месяца назад +6

    ഇത് പോലെ ഒരു പുലിക്കുട്ടി കേരളത്തിൻ്റെ മുത്താണ്
    നിങ്ങളുടെ ഓരോ വാക്കും ഞങ്ങളുടെ വാക്കുകൾ നിങ്ങളാണ് ശെരിക്കും ജനപ്രതിനിധി , ഇത് പോലെ ഒന്നിനെ ഇനി കേരളക്കരയിൽ വേറേ കിട്ടൊ

  • @sntm2763
    @sntm2763 5 месяцев назад +3

    ഞങ്ങൾ വടകരകാരുടെ MP

  • @NajeeraK
    @NajeeraK 2 месяца назад

    👍👍👍👍👍👍💯

  • @svbaffficial4897
    @svbaffficial4897 Год назад +3

    SHAFI IKKA ❤🔥🔥