'ഈ പുള്ളി നമ്മുടെ ശത്രുവാണോ? ഞാൻ വടകരയിൽ കാലുകുത്തിയ നിമിഷം മുതൽ....'| Shafi Parambil

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 166

  • @thomaskovoor2751
    @thomaskovoor2751 7 месяцев назад +113

    ഷാഫി = 100% ആത്മാർത്ഥത 🙏🙏🙏

  • @gafoorkwt7906
    @gafoorkwt7906 7 месяцев назад +203

    ഈ മൊതലിനെ ഇനിവടകരക്ക് സ്വന്തം...പാലക്കാട്ടേക്ക് ഒരു വിരുന്നുകാരനായിട്ടേ പറഞ്ഞയക്കൂ...❤❤

    • @HaneefaVellengara
      @HaneefaVellengara 7 месяцев назад +9

      ഈ 5കൊല്ലം മാത്രം പിന്നെ ഞങ്ങളെ വഴനാട് ന് വേണം

    • @jijireju8486
      @jijireju8486 7 месяцев назад

      ​@@HaneefaVellengara❤❤❤q3

    • @maimoonath1446
      @maimoonath1446 7 месяцев назад +3

      Ya nammude swantham vadakara

    • @sulaikhamammootty293
      @sulaikhamammootty293 6 месяцев назад +1

      Angine oru virunnu kanakan shafikk kazhiyill palakkadintevayu velicham veyilmazha shafiyude rakdathil alinju chernnadanu virunnu karanalla veettukaranennu parYam

    • @palakkadanshorts
      @palakkadanshorts 5 месяцев назад

      Njangalude swantham ❤️❤️❤️

  • @abdulsathar6698
    @abdulsathar6698 7 месяцев назад +205

    കഴിവും സത്യസന്ധതയും ഉള്ളൊരു പൊതുപ്രവർത്തകൻ 🙏🏻
    ചേർത്ത് പിടിച്ചാൽ അതൊരു നഷ്ടമാവില്ല 🙏🏻🙏🏻

    • @rajan3338
      @rajan3338 7 месяцев назад +6

      ATHE 100%.....SHAFI_ummmmmmmmmmmmmmmmmaaaàhhhhhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋

    • @maimoonath1446
      @maimoonath1446 7 месяцев назад +3

      That's correct bro❤

    • @shereefp6007
      @shereefp6007 6 месяцев назад

      Fatimabi,mabvrameuntatnat,thanks,super,🥰😘😀😢🥺💖💗💓😭😅🤣😂🥲👍🤗😃😃😃😥👍💝💝💝💝

  • @martinsebastian1639
    @martinsebastian1639 7 месяцев назад +38

    നല്ല പൊതു പ്രവർത്തകനാണ്

  • @nasara9780
    @nasara9780 7 месяцев назад +128

    വിവരം ഉള്ളവർ ഷാഫിക്ക് വോട്ട് ചെയ്യും അത്ര തന്നെ

  • @farsanakv3411
    @farsanakv3411 7 месяцев назад +172

    അതിന് കാലു കുത്താൻ സമ്മതിച്ചിക്കില്ലലോ ഷാഫിക്ക, തോളിലല്ലേ ഞങ്ങൾ സ്വീകരിച്ചത് ❤️❤️❤️😜 അതാണ് വാടേരേലെ യുഡിഫ് കാരുടെ സ്നേഹം

    • @rajan3338
      @rajan3338 7 месяцев назад +1

      ❤❤❤

    • @Anju.8608
      @Anju.8608 7 месяцев назад +3

      നല്ല കുട്ടി കള് തന്നെ വടകരയിൽ ജനങ്ങൾ 🎉❤🎉❤

    • @user-it9fy8sw5s
      @user-it9fy8sw5s 7 месяцев назад

      ❤❤❤❤🥰🥰🥰🥰🥰

  • @hameedap77
    @hameedap77 7 месяцев назад +59

    എന്തു ചോത്യം നിങ്ങള് ചോദിച്ചാലും , അതിന് അർത്ഥവത്തായ മറുപടി ... ഇദ്ദേഹത്തിൽ നിന്നും ലഭിക്കും അത് കേട്ടിരിക്കാൻ തന്നേ ഒരു വൈബ് ആണ് .... രാഷ്ട്രീയ ജീവിതത്തിൽ കേരളാ ജനതയ്ക്കു എതിരഭിപ്രായം ഇല്ലാത്ത മെമ്പർ ..... ഷാഫി അതൊരു അസ്തമിക്കാത്ത തേജസ്സാണ് 🎉🎉🎉🎉

  • @renjinic628
    @renjinic628 7 месяцев назад +47

    SHAFI The GREAT അങ്ങനെ പറയാനാണ് ആഗ്രഹം വിജയാശംസകൾ Dear Son❤❤❤❤❤

    • @maimoonath1446
      @maimoonath1446 7 месяцев назад +1

      Safikka greats man .power boy😊

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 7 месяцев назад +50

    ബോംബും അക്രമ വും കൊലപാതകവും തുടച്ചു നീക്കുക. വടകരയുടെ നന്മയും വികസനംവും ആഗ്രഹിക്കുന്നവർ ഷാഫി പറമ്പിൽ നെ വോട്ട് നൽകി വിജയിപ്പിക്കുക

  • @nisampalakkad
    @nisampalakkad 7 месяцев назад +81

    ഷാഫിക്ക... ഇങ്ങടെ ഭൂരിപക്ഷം 1ലക്ഷമോ 2 ലക്ഷമോ... അതാണിപ്പോ ഡൌട്ട് 😁😁🥰🥰🥰🥰💙💙💙💙💙💙💙

  • @beenadev9090
    @beenadev9090 7 месяцев назад +15

    പാലക്കാട്‌ ഒരിക്കലും മറക്കില്ല ഷാഫി sir 💕💕

  • @UmarUrumbiyil
    @UmarUrumbiyil 7 месяцев назад +22

    പക്ക്വതയുള്ള ലീഡർ 👍👍

  • @shuaybemadathil706
    @shuaybemadathil706 7 месяцев назад +19

    ഷാഫിക നിങ്ങൾ ജയിക്കും

  • @നാട്ടുകാഴ്ചകൾ-ഘ7ഘ
    @നാട്ടുകാഴ്ചകൾ-ഘ7ഘ 7 месяцев назад +32

    മൂന്ന് സി കളുടെ നാടാണ് തലശ്ശേരി
    1-കേക്ക്
    2-ക്രിക്കറ്റ്‌
    3സിർക്കസ്
    പിന്നെ ഇപ്പോൾ
    ഈ മുതൽ കൂടി എത്തുമ്പോൾ
    ഒരു s കൂടി
    ഷാഫിക്ക 👍👍👍👍💚💚💚🙏🙏🙏👍👍👍

  • @kpantonyantony
    @kpantonyantony 7 месяцев назад +32

    An intelligent person. Shylaja is nothing in front of him

  • @Jayasree-x3v
    @Jayasree-x3v 7 месяцев назад +34

    ഷാഫി സാർ തലശേരി ബിരിയാണി അടിപൊളി ആണ് ❤❤❤❤

  • @beenadev9090
    @beenadev9090 7 месяцев назад +9

    പാലക്കാട്ടുകാരുടെ ചങ്ക് ആണ് ഷാഫി 💕💕💕💕💕💕💕💕💕💕💕💕

  • @akpeter8665
    @akpeter8665 7 месяцев назад +11

    U are great. Thanks parexcellent. God bless u all abundantly .

  • @sureshku826
    @sureshku826 7 месяцев назад +14

    Sarikkum oru CM aaakaaan yogyan oru paad questions marupadi kandu superb educated intelligent 🧠

    • @maimoonath1446
      @maimoonath1446 7 месяцев назад +1

      Yes studies very intelligent has shafikka

    • @sulaikhamammootty293
      @sulaikhamammootty293 6 месяцев назад

      Qstnsinu marupadi parayal mathramalla.
      Marupadiparayumbolnammal 8duvare kañdu vannittulla rashtreeyakkarudethu pole aavashyamillatha vakkukalil thala uyArtbiyum nenj virichum chodhya karthav kettu theerum mumb angerang poyirikkum. Shafiyude samsarashailiyum, soumyathayum, chodikkunnavarodulla aa sameepanavum ellamanu shafiye mattullavaril ninnum prathekanakkunnad iniyangottum idupole thanne janasevanam cheyyan shafikk kazhiyatte ennu pararthikkunnu.

  • @reneezmhd
    @reneezmhd 7 месяцев назад +17

    പാർട്ടി നോക്കി വോട്ട് കെടുക്കാതെ നാളെയെ കുറിച്ച് ചിന്തിച്ചു കെടുക്കും. എൻ്റെ പ്രാർത്ഥന തീർച്ചയായും ഷാഫി വിജയിക്കാനായിരിക്കും. അത് പോലെ തന്നെ ടീച്ചർ ഒരു നല്ല വ്യക്തിത്തത്തിന് ഉടമ തന്നെ എന്നാലും എൻ്റെ പ്രാർത്ഥന Shafi ജയിക്കണം എന്നത് തന്നെ.

  • @chembarathichembarathi4351
    @chembarathichembarathi4351 7 месяцев назад +16

    ഷാഫി 💙💙💙

  • @AkbarK-h6q
    @AkbarK-h6q 7 месяцев назад +23

    ഷാഫി വടക്കാട്

    • @Anju.8608
      @Anju.8608 7 месяцев назад +3

      വടകര+പാലക്കാട് ... വടക്കാട്.😂😂

  • @geethasudheer6132
    @geethasudheer6132 7 месяцев назад +3

    Orupadishtamanu shafiye,, sincere,.&veru smart❤😊

  • @ravindrankm
    @ravindrankm 5 месяцев назад

    ഷാഫി.... You are brilliant.

  • @jabirkodakkad8524
    @jabirkodakkad8524 7 месяцев назад +6

    ഞാൻ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്ത ആളാണ്.ഞാൻ മണ്ണാർക്കാട് ആണ്..പക്ഷെ ഷാഫിയെ എനിക്ക് ഇഷ്ടമാണ്.പക്ഷെ ഷാഫി വടകരയിൽ ജയിച്ചാൽ പാലക്കാട് ബിജെപി ജയിക്കും..ഉറപ്പാണ്..അതു കൊണ്ട് ഷാഫി വടകരയിൽ ജയിക്കാൻ പാടില്ല എന്നും പാലക്കാട് എംഎൽഎ ആയി തുടരണമെന്നും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.insha allah

    • @noushadmundadam
      @noushadmundadam 7 месяцев назад +5

      നിങ്ങൾ പാലക്കാട്ട് വോട്ടർമാരെ അണ്ടർസ്റ്റ് മീറ്റ് ചെയ്യരുത് അവിടെയുള്ള വോട്ടർമാർ ഉൽബുദ്ധരാണ് ഒരിക്കലും ബിജെപി ജയിക്കാൻ പോകുന്നില്ല

    • @SaluSaluliberty
      @SaluSaluliberty 7 месяцев назад

      Njanghal palakkad.thamara viriyikkilla.kayythanne virinji nikkum nokkikko

  • @SumayyaPSumi-sl9cm
    @SumayyaPSumi-sl9cm 7 месяцев назад +23

    വോട്ടു എണ്ണുമ്പോൾ സർവെക്കാരുടെ പൊടിപോലും കാണില്ല.

    • @rajan3338
      @rajan3338 7 месяцев назад

      onnara% pirakilaanu SHAFI...aa pennum pillayekkaal!AANJU PIDIKKUKA! ORO SHYLAJAKKAARUDEYUM MANASU KEEZHADAKKUKA! STHREEKALAANU KOODUTHAL AA PENNUM PILLAKKU PINTHUNA! namukku * prayaasamulla mekhalakalil VREDUKAL KAYARIYIRANGUKA! .... SOOKSHIKKANAM! JAYICHU ennu aadyam kaanunnathu SHAFI ennaavanam! 1800 roopayude padakka maala njan vaangi vechittund! njan ALAPPUZHAYANU! K.C JAYIKKUM! 900+900 2 PADAKKAMALA! MATTATHU ***SHAFIKKU** VENDI!💋💋💋💋💋💋💋💋💋💋💋

  • @faisalkhanfaisal6556
    @faisalkhanfaisal6556 7 месяцев назад +9

    ഷാഫിക്ക ❤❤ജയിച്ചു കഴിഞ്ഞു 🥰🥰🥰
    ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തി നന്നൂറ്റി മുപ്പത്തിഒന്ന്‌ വോട്ടിനു 🇮🇳🇮🇳🇮🇳🇮🇳🇮🇳വിജയിച്ചു കഴിഞ്ഞു 👑👑👑👑👑

  • @sathicp-ry6jj
    @sathicp-ry6jj 7 месяцев назад +4

    Sure, Shafi will win from Vadakara.

  • @VilasiniRajeev
    @VilasiniRajeev 7 месяцев назад +4

    Vadakara M P Shaffi💯✋✋✋✋✋✋✋💙💙💙💙💙

  • @muhammedsalmanas3705
    @muhammedsalmanas3705 7 месяцев назад +1

    Paalakadukarude abimanam thanneyanu shafi ipo njangalkum abimanikam❤ shafi parambil😍

  • @ShaheenaAfsal
    @ShaheenaAfsal 7 месяцев назад +5

    Shafeeka 💚💚

  • @rajan3338
    @rajan3338 7 месяцев назад +6

    SHAFI....THANKAL SHYLAJAYUDE PIRAKILAANU SURVEYIL! VITTU KODUKKARUTHU! ONNARA% ME ULLU! ENNAALUM MUNNILETHANAM!ummmmmmmmmmmmmaaaaaaahhhh,💋💋💋

  • @AlmasWater-u7m
    @AlmasWater-u7m 7 месяцев назад +4

    Shafi is wibe person

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 6 месяцев назад +1

    Shafikka jaikkum💯💯💯💯💯💯💯💯👍👍👍👍 kathhirunnu kanam

  • @aneeshajohnson6585
    @aneeshajohnson6585 5 месяцев назад

    ഷാഫിക്ക 🥰🥰🥰💖💖💖

  • @abdulrazack6974
    @abdulrazack6974 7 месяцев назад +13

  • @georgevarghese5448
    @georgevarghese5448 7 месяцев назад +17

    സത്യസന്തനായ പൊതു പ്രവർത്തകൻ

  • @beenadev9090
    @beenadev9090 7 месяцев назад +1

    സൂപ്പർ മറുപടി 🥰🥰💕💕💕💕

  • @RamachandraGautham-ir8xc
    @RamachandraGautham-ir8xc 7 месяцев назад +4

    Jai jai ho namaste

  • @haifriends4790
    @haifriends4790 7 месяцев назад +2

    Shafi jai

  • @rashidgafoor9965
    @rashidgafoor9965 7 месяцев назад +1

    Ningal ini ee election il fail aayalum ningale vadakarakar marakkilla shafi ❤❤❤❤❤❤❤❤❤❤❤

  • @rajithak5800
    @rajithak5800 6 месяцев назад

    ഷാഫിക്ക 👍🏿👍🏿👍🏿

  • @malayalamfreefirectech4490
    @malayalamfreefirectech4490 6 месяцев назад +1

    ഷാഫിക്ക നിങ്ങൾക്ക് മാത്രമേ ഇതിനുള്ള മറുപടി കൊടുക്കാൻ കഴിവുള്ള😅😅😅ു

  • @rebel8552
    @rebel8552 7 месяцев назад +2

    Wise reply

  • @sumaratheesh2647
    @sumaratheesh2647 7 месяцев назад

    ഷാഫിക്ക ❤️❤️

  • @bytebeatspro
    @bytebeatspro 6 месяцев назад

    Great personality

  • @SreedeviP-v9u
    @SreedeviP-v9u 7 месяцев назад

    Very well answered

  • @IsmailMk-zr3fv
    @IsmailMk-zr3fv 7 месяцев назад

    Dhafikka all the best

  • @rukkyarukku205
    @rukkyarukku205 7 месяцев назад +8

    🤲🤲🤲

  • @yeshodhak5311
    @yeshodhak5311 7 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤

  • @ummerfarook9154
    @ummerfarook9154 7 месяцев назад +1

    👍❤❤

  • @antonymathew3398
    @antonymathew3398 7 месяцев назад

    Shafi🌺

  • @usmanvp6148
    @usmanvp6148 7 месяцев назад +6

    ഭാവിയിലെ ഉമ്മൻ ചാണ്ടി

  • @blink__girl3868
    @blink__girl3868 7 месяцев назад +2

    💚

  • @NoushadPattmbi
    @NoushadPattmbi 7 месяцев назад

    Shafi ❤

  • @kalpavriksha666
    @kalpavriksha666 7 месяцев назад

    Palakadum badagara bandhum padochende thirumanam ane aligel bariyude prathane ayekem yille inshah allah nallethe varu bariyude vedum ningalude vedu thanne malabar yinde sneham history parayum kerala janathe onnedekkum sammathikunnu oru kariyam malabar sneham verethanne athe shafi yude prasagam namalleke manaselakam 20 varsheyum palakad work cheyethu oru minute poliyum work cheyethe shafi yi malabar sekarechu athene uttaram

  • @sherlyShaji-k2j
    @sherlyShaji-k2j 7 месяцев назад +1

    ഷാഫിയുടെ മുഖത്തു നല്ല ക്ഷീണം തോന്നുന്നു.

  • @shafilamars8876
    @shafilamars8876 7 месяцев назад +1

    പെൻഷൻ അൻപത് വയസ്സിൽ ആയാൽ വെരി ഗുഡ്

  • @moideenkutty6381
    @moideenkutty6381 7 месяцев назад +2

    വടകര ക്കാരെ ചേർത്ത് പിടിച്ചോളൂ

  • @josekmjose1090
    @josekmjose1090 7 месяцев назад +7

    ഷാഫിക്ക് 100 ശതമാനവും വിജയം ഉറപ്പാണ് ഭൂരിപക്ഷം എത്ര കൂടും 1 ലക്ഷമോ 2 ലക്ഷമോ അതിലും കൂടുതൽ ആയിരിക്കട്ടെ
    വടകരക്കാർക്ക് നല്ല ഒരു എം പി യെ വേണമോ ...... ഷാഫിയെ ചേർത്തു പിടിച്ചോളൂ

  • @yousafac9035
    @yousafac9035 7 месяцев назад

    Ji safe

  • @UzhshsusususHhshhshssusu
    @UzhshsusususHhshhshssusu 7 месяцев назад

    Vadakara shafiykku swantham

  • @sinivlogzz
    @sinivlogzz 11 дней назад

    .mathi ,venda

  • @younuspv1391
    @younuspv1391 7 месяцев назад +1

    Cricket first time vannadh not vadakara, it was in Malappuram (in villages)

    • @jinu7638
      @jinu7638 7 месяцев назад

      Nop.. Thalasseri il aanu

    • @junaid6210
      @junaid6210 7 месяцев назад

      തലശ്ശേരി ആണ്

    • @shafikabdulla6624
      @shafikabdulla6624 7 месяцев назад

      തലശ്ശേരി ആണ് 😐അതും ബ്രിട്ടീഷുകാർ

    • @younuspv1391
      @younuspv1391 7 месяцев назад

      British cheyathaday onnumilla , pinne adhilendh prasakthi, I am saying after repablic long time again started from Malappuram

  • @salihkh7473
    @salihkh7473 7 месяцев назад +6

    3 C കളുടെ നാട് എന്നാണ്
    തലശ്ശേരി അറിയപ്പെടുന്നത്.
    Cricket
    Cake
    Circus

  • @LijomolJoseph-s7p
    @LijomolJoseph-s7p 7 месяцев назад

    ❤❤❤❤🎉🎉🎉🎉🎉

  • @pkmuhammedhisan
    @pkmuhammedhisan 7 месяцев назад +1

    ഷാഫി ജയ്ക്കലും ..ബിജെപിക്കാർ അവൻ്റെ ബാങ്ക് അക്കൗണ്ടിൽ കോടികൾ ട്രാൻസ്ഫർ ചെയ്ത് വെലക്ക് വാങ്ങലും 😅

  • @Vijayan.k-y1g
    @Vijayan.k-y1g 5 месяцев назад

    ഷാഫി എന്ന ജനകീയ നേതാവിനോടു മത്സരിക്കാൻ (രാഷ്ട്രീയപരമായി) ഇന്ത്യയിൽ ഒരു നേതാവു ഇല്ല

  • @Nasar-h9y
    @Nasar-h9y 7 месяцев назад

    💐💐💐💐🌺🌺🌺🌺🌺

  • @Noname19722
    @Noname19722 6 месяцев назад

    3 c aan tlsry❤ cake cricket cea

  • @raheemtotathil3632
    @raheemtotathil3632 6 месяцев назад

    ഷാഫിയുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് വീട്ടു

  • @pvpv5293
    @pvpv5293 5 месяцев назад

    തലശേരി: സർക്കസിൻ്റെ ഈറ്റില്ല o

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy 7 месяцев назад

    ❤😂😅😊

  • @SidheekAboobakker
    @SidheekAboobakker 7 месяцев назад

    ഷാഫിയുടെ കഷ്ടകാലം അല്ലാതെ എന്ത് പറയാൻ ഷാഫി വടകരയിൽ തോൽക്കാൻ വേണ്ടി വന്നവൻ ഫിറോസ് കുന്നുംപറമ്പിലിന്റെ ഗതി

    • @diya2605
      @diya2605 5 месяцев назад

      Poda patti

    • @mahshuu933
      @mahshuu933 5 месяцев назад +1

      Jaichalo 😊

  • @SidheekAboobakker
    @SidheekAboobakker 7 месяцев назад +1

    ഇന്നത്തെ യുഡിഎഫ് നാളത്തെ ബിജെപിക്കാർ പിന്നെ എങ്ങനെയാണ് ഇവരെ വിശ്വസിക്കുക

    • @NaveenA-b1t
      @NaveenA-b1t 7 месяцев назад +2

      ബംഗാളിലെയും തൃപുരയിലെയും ഇന്നലത്തെ CPM കാർ ഇപ്പോൾ എവിടെയാണ്

    • @BadBoy-wm6sp
      @BadBoy-wm6sp 7 месяцев назад

      എന്ന് ഒരു സംസ്ഥാന ഭരണം കുടുംബ സമേതം ജയിലിൽ പോകാതിരിക്കാൻ ബിജെപി നൽകിയ പാർട്ടി അടിമ

    • @BadBoy-wm6sp
      @BadBoy-wm6sp 7 месяцев назад

      എന്ന് ഒരു സംസ്ഥാന ഭരണം കുടുംബ സമേതം ജയിലിൽ പോകാതിരിക്കാൻ ബിജെപി നൽകിയ പാർട്ടി അടിമ

  • @jacobvarghese4531
    @jacobvarghese4531 7 месяцев назад +3

    ടിപി ye കൂടാതെ മണിപ്പൂർ വിഷയം പൂക്കോട് വെറ്ററിനറി കോളേജ് സിദ്ദാർത്ഥ്, ചെടി ചട്ടി, ഹെൽമെറ്റ് ഒക്കെ ഉള്ള ജീവൻ രക്ഷാ പ്രവർത്തനം ഇത് മാത്രം ഓർത്തു വോട്ട് ചെയ്യാൻ ബട്ടൺ അമർത്തുക. ലക്ഷങ്ങൾ ഭൂരിപക്ഷം ഉറപ്പാണ്!!!!???

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 7 месяцев назад

    💞💞💕💚💚💞👍🔥👍💞💞💕💚💚💚

  • @radhakrishnanmadathil
    @radhakrishnanmadathil 7 месяцев назад +1

    3 Cs, cake, cricket, circus

    • @miniremesan503
      @miniremesan503 7 месяцев назад

      ഞങ്ങളും ത്രിപുരയും ഓർത്താൽ mathi

  • @SidheekAboobakker
    @SidheekAboobakker 7 месяцев назад

    വടകരയിൽ ടീച്ചർ ജയിക്കും ഉറപ്പാണ്😄😄😄😄😄😄

    • @usmanvp6148
      @usmanvp6148 7 месяцев назад +2

      പാർട്ടി പ്രവർത്തകർ മാത്രം പറയും

    • @BadBoy-wm6sp
      @BadBoy-wm6sp 7 месяцев назад +1

      3ർഡ് പൊസിഷനിൽ ജയിക്കും

    • @user_misha_142
      @user_misha_142 7 месяцев назад

      Teacher party ullavarum shafika vote😢.

    • @SaluSaluliberty
      @SaluSaluliberty 7 месяцев назад

      Olathum ninghal😂😂

  • @rajan3338
    @rajan3338 7 месяцев назад

    apaara pandithyam .5 bhashakal samsaarikkunna vyakththwam! prasangathil * thenum paalum* ozhikunnu! ITHORU APAARA * VYKTHITHWOM AANU! vittu kalayalle!

  • @Vikki19809
    @Vikki19809 6 месяцев назад

    3 C kaludey naadu ennu ariyapedunna naadanu Thalassery. 3 C - Cricket, Circus, Cake.

  • @ashkartaj8504
    @ashkartaj8504 7 месяцев назад

    Ivanu cheriya bhranthinda lekshanamund

  • @mariasuzankuriakkose9351
    @mariasuzankuriakkose9351 7 месяцев назад

    Bloody Koleebee

  • @GeeMaco
    @GeeMaco 7 месяцев назад

    എന്ന ബണ്ടി പോട്ടെടാ പാല കാട്

  • @AsmabiManha
    @AsmabiManha 7 месяцев назад +5

    പല സെർവേകളും ഷാഫി തോൽക്കും എന്നാണ് പറയുന്നത് ശരിയാണോ

    • @silpybuilders6603
      @silpybuilders6603 7 месяцев назад +20

      സർവേ ആണോ വോട്ട് ചെയ്യുന്നത് ജനങ്ങൾ അല്ലേ

    • @SumayyaPSumi-sl9cm
      @SumayyaPSumi-sl9cm 7 месяцев назад +18

      വോട്ടു എണ്ണുമ്പോൾ സർവെക്കാരുടേ പൊടിപോലും കാണില്ല.

    • @sunilns2391
      @sunilns2391 7 месяцев назад +14

      2019 ലും ഈ സർവ്വേക്കാർ കെ.മുരളീധരൻ പി.ജയരാജനോട് തോൽക്കുമെന്ന് പറഞ്ഞിരുന്നു.. പക്ഷേ ഒടുവിൽ ഒരു ലക്ഷത്തോളം വോട്ടുകൾക്കാണ് K.മുരളീധരൻ ജയിച്ചത്..

    • @roshanc3367
      @roshanc3367 7 месяцев назад

      Ethiraali shakthayaan Covid kaalathe janangale Kai cherth pidicha teachere anganeyonnum vadakarakkaar marakkilla

    • @Sidheekkuttikode
      @Sidheekkuttikode 7 месяцев назад

      ഏതു സർവ keyinjath ഒരാളേം gadaka കക്ഷി ഇല്ലാത്ത സർവയിൽ udf കേരളത്തിൽ 20lum ജയിക്കും എന്നാണ് കണ്ടത് മരുഭൂമി 35%24ചാനലിൽ 42%അപ്പോൾ അത് engane ശരിയാവും 😂

  • @shamseerhamza4376
    @shamseerhamza4376 7 месяцев назад

    Onupodo

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd 7 месяцев назад

      എന്ന് അടിമ സകാവ് 🤣🤣

  • @NisarN-s7w
    @NisarN-s7w 7 месяцев назад

    ട്ടീച്ചർക്ക് മുന്നിൽ തോൽക്കും ഉറപ്പ്

    • @pprasheedali1310
      @pprasheedali1310 7 месяцев назад +4

      അതിനെക്കാൾ നല്ലത് പാർലമെന്റിൽ ഒരു മട്ടൽ ( തെങ്ങോല ) കുത്തി വടകര എന്നെഴുതി വെക്കുന്നതാണ് 😂

    • @SaluSaluliberty
      @SaluSaluliberty 7 месяцев назад

      Teache jayichittu enthucheyyana abidepoyitt.bababa adikkano😂😂

  • @FaisalFaisal-yd4jd
    @FaisalFaisal-yd4jd 7 месяцев назад

    എന്ത് കേക്ക് സംസാരിച്ചിട്ട് കാര്യമില്ല ഷാഫി ടീച്ചർ അവിടെ ജയിക്കും

    • @pprasheedali1310
      @pprasheedali1310 7 месяцев назад +2

      അതിനെക്കാൾ നല്ലത് പാർലമെന്റിൽ ഒരു മട്ടൽ ( തെങ്ങോല ) കുത്തി വടകര എന്നെഴുതി വെക്കുന്നതാണ് 😂

    • @SaluSaluliberty
      @SaluSaluliberty 7 месяцев назад

      Bomb teacher ini olathum 😂

    • @vpsmediacorner6547
      @vpsmediacorner6547 5 месяцев назад

      സീസറമ്മ വീട്ടിൽ കൊതുകിനെ ആട്ടിയിരുപ്പുണ്ട്

  • @balannair4599
    @balannair4599 7 месяцев назад +1

    🌷🌷🌷🌷👏👏👏👏🌷🌷🌷🌷

  • @sajeevlal-j4y
    @sajeevlal-j4y 7 месяцев назад

    👍🏽🙏🏽👍🏽

  • @AurelieShip-rm1mw
    @AurelieShip-rm1mw 7 месяцев назад +5

    ❤❤❤❤❤❤❤

  • @Hanasongs
    @Hanasongs 5 месяцев назад

    ❤❤❤🎉🎉🎉

  • @mohammedshameem8535
    @mohammedshameem8535 7 месяцев назад +2

    ❤❤❤❤

  • @FidhaShi78
    @FidhaShi78 7 месяцев назад

  • @hafsathkolliyil222
    @hafsathkolliyil222 7 месяцев назад

  • @abdulnisar7019
    @abdulnisar7019 5 месяцев назад

    ❤❤❤❤