'ഞങ്ങടെ സഹോദരനെ പോലെയാ, ഷാഫിക്കയെ ഞങ്ങൾ മിസ് ചെയ്യും' | Shafi Parambil

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 606

  • @sajeersajeena2027
    @sajeersajeena2027 9 месяцев назад +410

    അറിയാതെ കണ്ണ് നിറഞ്ഞു ഷാഫി ♥️♥️♥️

  • @dream_traveller777
    @dream_traveller777 9 месяцев назад +406

    ജനകീയ നേതാവ്.. ഷാഫി കേരളത്തിൽ എവിടെ നിന്നാലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.❤❤❤❤❤

  • @sirajpp2591
    @sirajpp2591 9 месяцев назад +176

    ഒരു Quality ഉള്ള രാഷ്ട്രീയ പ്രവർത്തകൻ❤....
    വിജയിച്ചു വരൂ ഷാഫി. All the best......
    Palakad Dyfi 🎉

  • @hindibuji8239
    @hindibuji8239 9 месяцев назад +225

    വടകരയിലേക്ക് സ്വാഗതം 💙💙💙

  • @rismalrinz1419
    @rismalrinz1419 9 месяцев назад +173

    പ്രായത്തിൽ എത്രയോ മൂത്തവർ ഇക്കാ എന്ന് വിളിക്കുന്നത് കാണുമ്പോൾ അറിയാം ഷാഫിക്ക കൊടുക്കുന്ന ബഹുമാനം ❤️

  • @Home_skills1033
    @Home_skills1033 9 месяцев назад +511

    ഷാഫിയെ ജയിപ്പിച്ചു വിട്ടവർ അടുത്ത ദൗത്യത്തിനായി അനുഗ്രഹിച്ചു വിടുന്നു. പാലക്കാട്ടുക്കാർക് വേണ്ടി ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ വരട്ടെ അടുത്ത എം എൽ എ ആയിട്ട്. രണ്ടാളും ഉമ്മൻ ചാണ്ടിയുടെ ശിഷ്യരാണ്. ആ വിശ്വസ്ഥതയും കരുണയും സത്യസന്ധതയും രാഷ്ട്രീയത്തിലും ജീവിതത്തിലും അവർക്ക് ഉണ്ടാവും

    • @abeyphilip4058
      @abeyphilip4058 9 месяцев назад +6

      Dr sarin

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 9 месяцев назад +5

      VT balram varan chance ude

    • @Kaval812
      @Kaval812 9 месяцев назад +10

      Dr.sarin,VT balaram,abin varkey,Rahul mankuttam orupadu Nalla vyakthikal undu...

    • @Home_skills1033
      @Home_skills1033 9 месяцев назад +17

      @@Kaval812 അതെ. രാഹുൽ നിയമസഭയിൽ ഷാഫിക്ക് പകരം അത്യാവശ്യമാണ് വിജയൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ.

    • @5Coool
      @5Coool 9 месяцев назад +11

      ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല ❤

  • @sai3137
    @sai3137 9 месяцев назад +361

    ഷാഫിക്കയെ ഞങ്ങള് എടുക്കാണ്
    വടകരയിലേക്ക് സ്വാഗതം 🤍

  • @ajmalbadusha58
    @ajmalbadusha58 9 месяцев назад +170

    അറിയാതെ കണ്ണ് നിറഞ്ഞു 😢😊 iika uyir💙💙🫂💎💎

  • @shanekylerfoxx5978
    @shanekylerfoxx5978 9 месяцев назад +597

    ഒരു പൊതുപ്രവർത്തകൻ എങ്ങനെയാക്കണമെന്ന് കാണിച്ചു തന്ന മനുഷ്യൻ. പാലക്കാടിന്റെ നഷ്ടം. വടകരയുടെ ഭാഗ്യം.

    • @muhammedcp6293
      @muhammedcp6293 9 месяцев назад +2

      Epol eganatha podupravarthakan udo

    • @safeern315
      @safeern315 8 месяцев назад +2

      Real hero

  • @sai3137
    @sai3137 9 месяцев назад +345

    വടകരയുടെ ഭാഗ്യം 🤍😍
    ഇനി ഞങ്ങളുടെ ഷാഫിക്ക 🤍

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 9 месяцев назад +1

      Vittutharilla njangade shafikkaye

    • @manjuxavier6945
      @manjuxavier6945 9 месяцев назад +1

      വടകര ശൈലജ ടീച്ചർ ജയിക്കും ഷാപിക്ക തിരിച്ച് വരും 😂

    • @devanandur9627
      @devanandur9627 9 месяцев назад

      @@manjuxavier6945നിപ്പ റാണി ഊംഫും 🚀

    • @mariyamariya6842
      @mariyamariya6842 9 месяцев назад

      ​@@manjuxavier6945ടീച്ചർ വീട്ടിൽ ഇരിക്കും

    • @sathishkumar-rq9hy
      @sathishkumar-rq9hy 9 месяцев назад +4

      Manju ഇപ്പോൾ തന്നെ മടുത്തു ഇരിക്കുകയാ പിണറായിയെ കൊണ്ട് ഇനി ഒരു ശൈലജ ഉം വേണ്ട മടുത്തു 🤣

  • @AshrafAli-w4m
    @AshrafAli-w4m 9 месяцев назад +338

    നോക്കടാ കമ്മികളെ ഇത് ആ ണ് നേതാവ് ❤

    • @AkmalMohammad-bg7hx
      @AkmalMohammad-bg7hx 8 месяцев назад +1

      Pinarayiyaan vaalya janagiyyanenn paranjj nadakkunnava ith kaanukk

  • @Rafeekmalapuram
    @Rafeekmalapuram 9 месяцев назад +255

    ഉമ്മൻചാണ്ടി വളർത്തിക്കൊണ്ടുവന്ന നേതാവ് ഷാഫി പറമ്പിൽ. ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിനുള്ള മാതൃക

  • @Arshad-bz5yu
    @Arshad-bz5yu 9 месяцев назад +133

    കണ്ണ് നിറഞ്ഞു 😢

  • @ershadkk2311
    @ershadkk2311 9 месяцев назад +149

    ഇതാണ് നേതാവ് ❤❤❤❤

  • @sulaimanathikkai6819
    @sulaimanathikkai6819 9 месяцев назад +56

    ഷാഫി ❤❤❤ഒരു ജനതയുടെ ഇത്രയും സ്നേഹം കാണുമ്പോൾ അറിയാതെ കണ്ണുനീർ പൊഴിയുന്നു. Shafi you are a great man 😂😂😂😂

  • @Sf-or7nj
    @Sf-or7nj 9 месяцев назад +199

    ഇതു മറ്റുള്ളവർ കണ്ടു പഠിക്കണം. കണ്ണു നിറഞ്ഞു 😢😢

  • @abdulsaleem1186
    @abdulsaleem1186 9 месяцев назад +274

    ഇത് കണ്ടു കരഞ്ഞവർ എത്രപേരുണ്ടാകും ഞ്ഞാനും കരഞ്ഞു പോയി വൈകാരികനിമിഷം

  • @Abd-i4b
    @Abd-i4b 9 месяцев назад +319

    ഭാവിയിൽ ഉമ്മൻ‌ചാണ്ടിയെയും CH നെയും പോലെ ഉയർന്ന് വരട്ടെ 👍

    • @mohamedrafi5612
      @mohamedrafi5612 9 месяцев назад +3

      വളർന്ന് കഴിഞ്ഞു

  • @aspazpaz879
    @aspazpaz879 9 месяцев назад +121

    വീറും വാശിയും ഉള്ള കടത്തനാടൻ മണ്ണിലേക്ക് ഹൃദ്യമായ സ്വാഗതം..പാലക്കാടൻ ജനത എങ്ങിനെ ഷാഫി ഭായി യേ കൊണ്ട് നടന്നോ അതുകും മീതെ വടകരക്കരുടെ കൈകളിൽ നിങൾ ഭദ്രമാണ്.. കൊല കൊമ്പൻ മാരെ മുട്ട് കുത്തിച്ച വടകര ക്കാർ വടകര നിങ്ങൾടെടെ കൈകകളിൽ സുരക്ഷിത മായിരിക്കും ..❤❤❤

  • @priyal1789
    @priyal1789 9 месяцев назад +104

    ഷാഫി പറമ്പിൽ 💙💙💙💙

  • @dream6350
    @dream6350 9 месяцев назад +63

    മനുഷ്യരങ്ങനെയാണ്
    ചേർത്ത് നിർത്തിയാൽ
    ചേർന്ന് നിക്കും
    ഷാഫിക്ക ❤

  • @MuhammedSabith-vu7ou
    @MuhammedSabith-vu7ou 9 месяцев назад +64

    ഞാൻ പണ്ട് ഒരു SFI കാരനായിരുന്നു.അത് പ്രായത്തിന്റെ പ്രശ്നം ആയിരുന്നു കോളേജ് പഠനം തുടങ്ങിയപ്പോ കോൺഗ്രസ്‌ ന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി.കേരളത്തിൽ 140 MLA മാരുണ്ട് അതിൽ ആർക്ക് കിട്ടും ഇതുപോലെയൊരു യാത്രയയപ്പ്...
    ടീച്ചറോട് വിരോധമൊന്നുമില്ല പക്ഷെ ഒരിക്കലും ഷാഫിക്കയെ ടീച്ചറുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല അത്രയും ഉയർച്ചയിൽ ആണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്...
    വടകരയിൽ ജനങ്ങളോട് ആണ് പറയുന്നത് അദ്ദേഹത്തെ വിശ്വസിച്ചോളൂ അദ്ദേഹത്തിന്റെ കൈ പിടിച്ചോളൂ അദ്ദേഹം കൈവിടില്ല നിങ്ങളെ

  • @rajasekaharancn3654
    @rajasekaharancn3654 9 месяцев назад +174

    ഷാഫിയെ അറിയില്ല എങ്കിലും അവിടുത്തെ ജനങ്ങൾ പറയുന്നത് കേട്ടിട്ട് നല്ല ഒരു മനുഷ്യൻ ആണന്ന് മനസ്സിലാവുന്നു

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 9 месяцев назад +2

      100/100%

    • @hameedap77
      @hameedap77 9 месяцев назад +7

      ആ നിയമസഭാ പ്രസംഗം ഒന്ന് കേട്ടോളൂ .... തനി രാവണനാണ് ... ഷാഫിയെ അറിയാത്തവർ കേരളത്തിൽ ഇല്ല മാഷെയ്

  • @avaranavarankutty8344
    @avaranavarankutty8344 9 месяцев назад +30

    ഇതൊക്കെ കേൾക്കുമ്പോൾ കണ്ണുനിറയുന്നു.. മതേതരത്വം മരിച്ചിട്ടില്ല.. 🌹🌹

  • @SaivikoshiSaivikoshi-s3b
    @SaivikoshiSaivikoshi-s3b 9 месяцев назад +126

    പേഴ്സണാലിറ്റി ഇംഗ്ലീഷ് ഭാഷയിൽ നന്നായി കൈകാര്യം ചെയ്യാം അതും എംഎൽഎയുടെ പ്ലസ് പോയിന്റ് സാധാരണക്കാരിൽ മനസ്സിലാക്കുന്ന ഒരു നല്ല മനുഷ്യൻ

  • @kareempoovathani6239
    @kareempoovathani6239 9 месяцев назад +133

    അമ്മയുടെ ആ വാക്കുകൾ ..മനസ്സിണങ്ങിയ ആൾ..😢❤

  • @babithababi5386
    @babithababi5386 9 месяцев назад +39

    ഇത് കണ്ടു കണ്ണ് നിറഞ്ഞു...❤❤❤❤ ഷാഫിക്ക ❤❤❤❤

  • @preethimithun1028
    @preethimithun1028 9 месяцев назад +34

    യഥാർത്ഥ നേതാക്കന്മാരോടൊപ്പം എന്നും ജനങ്ങൾ കാണും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഷാഫി ഇക്ക 🥰 ചാണ്ടി സാറിന്റെ ശിഷ്യൻ 🔥 പുതിയ അങ്കത്തിന് പ്രിയ നേതാവിന് വിജയാശംസകൾ 🙏

  • @subhashkamarambalam5954
    @subhashkamarambalam5954 9 месяцев назад +56

    നേതാവ്💙

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 9 месяцев назад +96

    വെറുപ്പിക്കാൻ എളുപ്പമാണ് സ്നേഹം നേടാൻ പ്രയാസമാണ്

  • @majeedmaji2139
    @majeedmaji2139 9 месяцев назад +41

    ഇന്ന് വരെ കണ്ടതിൽ വെച്ച് ഒരു ജന പ്രതിനിധി എന്താണ് എന്ന് പാലക്കാട് കാര് ഷാഫിയിൽ കാണിച്ചു.ഷാഫി എന്നിവട കരയുടെMP❤ അഭിനന്ദനങ്ങൾ. ഇപ്പഴേ ജയിച്ചു ഷാഫി❤

  • @salimkh2237
    @salimkh2237 9 месяцев назад +96

    ഇത്രയ്ക്ക് ജനകീയനായിരുന്നോ ഷാഫി പറമ്പിൽ?❤❤❤

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 9 месяцев назад +2

      Pinne poliyalle njammade shaffikka❤❤❤❤

  • @sha2shareef
    @sha2shareef 9 месяцев назад +22

    ഇത്രയും ആത്മ ബന്ധമുള്ള ഒരു ചെറുപ്പക്കാരനായ നേതാവ് ........ ❤❤❤❤

  • @roycherian8514
    @roycherian8514 9 месяцев назад +57

    ഷാഫിക്ക ജനങ്ങളുടെ സ്നേഹം കാണുന്നു ഷാഫിക്കായ പോലെ ഒരു എംഎൽഎ വിട്ടുപോകുമ്പോൾ അവർ എത്രമാത്രം ദുഃഖിക്കുന്നു. ഇങ്ങനെയായിരിക്കണം ഒരു ജനപ്രതിനിധി എല്ലാവിധ ആശംസകളും നേരുന്നു വിജയിക്കണം വിജയിച്ചു വരണം ഓൾ ദ ബെസ്റ❤👍🌹🌹

    • @kabeeri6959
      @kabeeri6959 9 месяцев назад +1

      കോൺഗ്രസ്‌ കാരൻ ആണ്. പക്ഷെ ഷാഫി യെ ആ പാവങ്ങളിൽ നിന്ന് പറിച്ചോണ്ട് പോകണ്ടായിരുന്നു. ഭാവിയിലെ ഉമ്മൻ ചാണ്ടി യാണ് ഷാഫി

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 9 месяцев назад +1

      Nalla manassinte udama shaffikka❤❤❤

  • @sachithanandanmv657
    @sachithanandanmv657 9 месяцев назад +37

    വിജയാശംസകൾ ഇത് കാണുമ്പോൾ പ്രേക്ഷകരായ ഞങ്ങൾക്കും കണ്ണീരടക്കാനാവുന്നില്ല

  • @saraswathivimal3916
    @saraswathivimal3916 9 месяцев назад +144

    കരഞ്ഞു പോയി..😢

    • @athulsurendranpk3571
      @athulsurendranpk3571 9 месяцев назад +3

      കണ്ണിൽ കരടു പോയോ..😅

    • @noufalnoushad3367
      @noufalnoushad3367 9 месяцев назад

      ​@@athulsurendranpk3571nee ith kandu vishamikalle

    • @sknair7071
      @sknair7071 9 месяцев назад +2

      കണ്ണീർ വന്നു പോയി ആ പെങ്ങടെ കരച്ചിൽ കേട്ടിട്ട്..

    • @sknair7071
      @sknair7071 9 месяцев назад +3

      ​@@athulsurendranpk3571 എന്താടാ രാഷ്ട്രീയം, എന്തിനാ അദ്ദേഹത്തെ അതേപോലെ, അവിടുത്തെ ആൾക്കാർ സ്നേഹിക്കുന്ന..

    • @SiyadS-i1s
      @SiyadS-i1s 9 месяцев назад

      കരയണമെകിൽ മനുഷ്യൻ ആകണം.51വെട്ട് വെട്ടി കൊല്ലാൻ മനസുള്ളവനും അതിന് ഉത്തരവ് കൊടുത്തവനും കരയാൻ കഴിയില്ല കാരണം അവൻ മനുഷ്യൻ അല്ല

  • @abdulshaheer9795
    @abdulshaheer9795 9 месяцев назад +85

    രാഹുൽ മക്കൂട്ടത്തിൽ വരും ❤️❤️❤️👍

  • @noushad2378
    @noushad2378 9 месяцев назад +45

    ഷാഫി 🔥💪

  • @godfreyabrew9879
    @godfreyabrew9879 9 месяцев назад +49

    This is the Leader 💪💪💪

  • @releasemovie4886
    @releasemovie4886 9 месяцев назад +66

    Shafi ikka🔥

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 9 месяцев назад +57

    ഷാഫി മുത്താണ് ❤❤

  • @NishadNichu-pr1qn
    @NishadNichu-pr1qn 9 месяцев назад +200

    ഒരു മന്ത്രി ആകേണ്ട ആളെ എന്തിനു എംപി ആകാൻ മത്സരിപ്പിക്കുന്നു 🙄

    • @CUSeeyou
      @CUSeeyou 9 месяцев назад +11

      Oru manthri thanne mp akan malsarikkunnund

    • @SainudheenghSainudheengh
      @SainudheenghSainudheengh 9 месяцев назад +8

      മുഖ്യമന്ത്രി അവൻ പറ്റാഞ്ഞിട്ട് ആവും സിസാറാമ്മ മത്സരിക്കുന്നത് ലെ

    • @AbSAM-gq3ho
      @AbSAM-gq3ho 9 месяцев назад +7

      പാർട്ടി ഏൽപിക്കുന്ന ധൗത്യം അതാണ് അയാളുടെ വലുപ്പം അത് മനസിലാക്കിയാൽ മനസ്സിലാവും

    • @damodarannair2482
      @damodarannair2482 9 месяцев назад +3

      Hello is young and he is CM material. Now he has been given a goal which he has to achieve.

    • @whitewolf12632
      @whitewolf12632 9 месяцев назад +2

      ലക്ഷ്യങ്ങൾ വലുതാണ്

  • @sajischannel
    @sajischannel 9 месяцев назад +60

    രാഷ്ട്രീയത്തിൽ ഞാൻ നിഷ്പക്ഷമാണ്..അതുകൊണ്ട് പറയുകയാ.. ജയിപ്പിക്കുകയാണെങ്കിൽ ഇങ്ങനെയുള്ള നേതാക്കളെ ജയിപ്പിക്കണം 🤗

  • @abdullaqdy691
    @abdullaqdy691 9 месяцев назад +26

    രാഷ്ട്രീയത്തിനും അപ്പുറത്ത് ജനഹൃദങ്ങളിൽ ചേക്കേറിയ യുവ നേതാവിന് വിജയാംശകൾ.

  • @rameesnk
    @rameesnk 9 месяцев назад +17

    കണ്ടു പഠിക്കടാ നേതാവിനെ
    ❤️❤️❤️❤️❤️ഷാഫി ❤️❤️❤️❤️
    നിങ്ങൾ വടകര ജയിച്ചു കഴിഞ്ഞു 100%💪💪💪💪

  • @nidhafathima1589
    @nidhafathima1589 9 месяцев назад +14

    കണ്ണു നിറഞ്ഞ് ഇത് പോലെയാകണം നേതാക്കൾ 😢😢❤❤❤

  • @cianjoyzion8143
    @cianjoyzion8143 9 месяцев назад +6

    ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മനുഷ്യത്വമുള്ള നേതാവ്. ഇതായിരിക്കണം ഒരു ജനനേതാവ്. ഞാനൊരു ക്രിസ്ത്യാനിയാണ്, മതേതരത്ത്വത്തെ സ്നേഹിക്കുന്നതിനാൽ ഷാഫി പറമ്പിൽ നെ വല്യ ഇഷ്ടമാണ്. കേരളരാഷ്ട്രീയത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. CONGRATS. വിജയാശംസകൾ !

  • @jayakrishnanr3030
    @jayakrishnanr3030 9 месяцев назад +42

    ഇദ്ദേഹം ജയിക്കണം

  • @anc9654
    @anc9654 9 месяцев назад +56

    ഷാഫിയെ പാലക്കാട്ടുകാർ മുത്തി യാത്രയാക്കി ട്ടീച്ചറമ്മയെമട്ടന്നൂർകാര് തുപ്പി യാത്രയാക്കി ഇതാണ്ജനങ്ങളും ജനനായകരും 🙏🙏🙏🙏

  • @dangerpmk
    @dangerpmk 9 месяцев назад +10

    എല്ലാ പൊതുപ്രവർത്തകരും ഇതുപോലെ ആവട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു..

  • @sebastianmathew3018
    @sebastianmathew3018 9 месяцев назад +34

    True leader

  • @bensonsamuel5972
    @bensonsamuel5972 9 месяцев назад +29

    ഞങൾ പാലക്കാട്ട് കാർക്ക് സഹിക്കാൻ കഴിയില്ല..

  • @p.gsubhash9989
    @p.gsubhash9989 9 месяцев назад +5

    Keep it up shafi, പാലക്കാടിന്റെ വിഷമം, ശരിക്കും അറിഞ്ഞു, താങ്കൾ എത്രത്തോളം പ്രിയങ്കരനായിരുന്നു അവർക്കെന്ന്, ഇനിയുള്ള എല്ലാപ്രവർത്തന ത്തി നും, പ്രാർത്ഥനയോടെ കൂടെയുണ്ട്

  • @Sameerahamad6201-c6h
    @Sameerahamad6201-c6h 9 месяцев назад +17

    ഇങ്ങനെ ആളുകൾ സ്നേഹിക്കുന്നുണ്ടെങ്കിൽ അതിന് മാത്രം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടാകും

  • @shijivrindh6496
    @shijivrindh6496 9 месяцев назад +30

    Real politician ❤️

  • @pramodpk6151
    @pramodpk6151 9 месяцев назад +25

    അറിയാതെ കണ്ണ് നിറഞ്ഞു

  • @releasemovie4886
    @releasemovie4886 9 месяцев назад +79

    Vadakara ജനങ്ങൾക്ക് Sathiyam പറഞ്ഞ ഗുണം cheyunna Oru ആള് shafi ikka thane.

  • @shamnascookingpoint
    @shamnascookingpoint 9 месяцев назад +13

    *ഇത് കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല 😥*

  • @nasarck5416
    @nasarck5416 9 месяцев назад +11

    വടകരകാരുടെ ഭാഗ്യം ഇതുപോലെ ഒരാളെ കിട്ടിയതിനു ❤️❤️❤️

  • @muhammedali18
    @muhammedali18 9 месяцев назад +13

    കണ്ടപ്പോൾ അറിയാതെ കണ്ണു നീർ വന്നു
    Best wishes shafikka❤

    • @athulsurendranpk3571
      @athulsurendranpk3571 9 месяцев назад +1

      കുണ്ണയിൽ നിന്ന് അറിയാതെ എന്തെങ്കിലും വന്നോ 😂😂😂

  • @noufalvk7966
    @noufalvk7966 9 месяцев назад +12

    വടകരക്കാരുടെ ഭാഗ്യമാണ്. ഷാഫി പറമ്പിൽ😍😍

  • @ershadkk2311
    @ershadkk2311 9 месяцев назад +39

    ഷാഫിക്ക 💪💪💪

  • @Jseel_
    @Jseel_ 9 месяцев назад +89

    ഉമ്മൻ ചാണ്ടി യുടെ പിൻഗാമി

  • @thomasmalalsaji1343
    @thomasmalalsaji1343 9 месяцев назад +8

    എന്നും കൂടെയുണ്ടാകും ഷാഫി

  • @aslam353
    @aslam353 9 месяцев назад +7

    ഇവരുടെ സ്നേഹം കണ്ടാൽ അറിയാം ഷാഫിക്ക് ഇവരുടെ മനസ്സിലുള്ള സ്ഥാനം

  • @madhusoodanannair9858
    @madhusoodanannair9858 9 месяцев назад +18

    ഷാഫി.. മാതൃക mla.. 🙏🏻

  • @donjai-md3fm
    @donjai-md3fm 9 месяцев назад +8

    ഇതാണ് യഥാർത്ഥ ജനനായകൻ
    ഉമ്മൻ ചാണ്ടി സാറിനെ വീണ്ടും ഓർത്തു പോയി

  • @ajaysatheesh000
    @ajaysatheesh000 9 месяцев назад +14

    All the Best wishes from the Bottom of Heart........ Shafi Parambil❤️👍

  • @suniantony606
    @suniantony606 9 месяцев назад +17

    Thank you Asianet for such wonderful Vedio

  • @riyasvatakara9556
    @riyasvatakara9556 9 месяцев назад +24

    Welcome. Shafi. Vadagsra

  • @godfreyabrew9879
    @godfreyabrew9879 9 месяцев назад +17

    Wah Super Shafikka ❤

  • @RajiNair-u6x
    @RajiNair-u6x 9 месяцев назад +2

    നല്ലൊരു മനുഷ്യനായതുകൊണ്ടാണല്ലോ അവിടത്തെ ജനങ്ങൾക്ക് ഇത്രയും സകടം ariyatha കണ്ണ് നിറഞ്ഞു നല്ല വക്തിയ എല്ലാവരും സ്നേഹിക്കും അതാണ് ഇപ്പോ കണ്ടത്

  • @WalleyGrill
    @WalleyGrill 9 месяцев назад +23

    Ummanchadi sir vakarthiya nethavalle aa kunagal undaakum ❤

  • @aliaskarnbr
    @aliaskarnbr 9 месяцев назад +4

    മനസ്സിന് കുളിർമയേകുന്ന കാഴ്ച ❤️

  • @mathewkl9011
    @mathewkl9011 9 месяцев назад +7

    ഷാഫി, ഉമ്മൻ ചാണ്ടി സാറിന്റെ പിൻഗാമി. ♥️♥️♥️

  • @ashmilmonurock4618
    @ashmilmonurock4618 8 месяцев назад +1

    ഷാഫിയെ അറിയില്ല, ഈ നേതാവിനെ കുറിച് കേട്ടപ്പോൾ... വളെരെ അഭിമാനം, എന്റെ കണ്ണ് നിറഞ്ഞു 🥰, ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ... ഒരു പാട് കാലം ജീവിക്കാനും ജനങ്ങൾക് നന്മ ചെയ്യാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢🤲🏻

  • @Qatar-Views
    @Qatar-Views 9 месяцев назад +2

    ന്റെ ഷാഫിക്ക നിങ്ങളൊരു സംഭവം തന്നാണ് ട്ടോ
    love❤ U shafika

  • @georgemathew4737
    @georgemathew4737 9 месяцев назад +17

    Shafi.. ❤❤❤❤🎉🎉🎉🎉

  • @abdulsaleem1186
    @abdulsaleem1186 9 месяцев назад +4

    എന്താ എന്നറിയി അറിയാതെ കണ്ണു നിറഞ്ഞു ജനങ്ങളുടെ സ്നേഹം കണ്ടു

  • @shajeercp1749
    @shajeercp1749 9 месяцев назад +7

    ഇനി വടകരക്കാരുടെ സ്വന്തം ഷാഫിക്ക ❤❤

  • @hussainhyder3743
    @hussainhyder3743 9 месяцев назад

    ജനസേവനത്തിനറങ്ങി തങ്ങളെ നേതാക്കളാക്കിയ ജനങ്ങളെ പച്ചക്ക് 'സേവിച്ച്' അധികാരങ്ങളും തലമുറകൾക്ക് വരെ അടിച്ചുപൊളിക്കാനുള്ള സമ്പത്തും വാരിക്കൂട്ടാൻ അവസരംപാർത്ത് നടക്കുകയും അവസരവാദം നടത്തുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ഒരു പാഠമാണ് ഈ യുവനേതാവിന്റെ യാത്രയയപ്പ്...
    എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയുടെയും സ്നേഹബന്ധത്തിന്റെയും വേരുറച്ച നേർക്കാഴ്ച...
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...

  • @nafiyabindhassan3165
    @nafiyabindhassan3165 9 месяцев назад +9

    അതെ ഞങ്ങൾ പാലക്കാട്‌ ന്റെ ❤ജീവനാണ് നഷ്ടപെടുന്നതു.... എന്നാൽ പോലും ഞങൾ അദ്ദേഹം ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കും....

  • @sasiv.n.9334
    @sasiv.n.9334 9 месяцев назад +7

    Love you ഷാഫി ❤❤❤😘

  • @abdulsathar6698
    @abdulsathar6698 9 месяцев назад +2

    നല്ല പൊതുപ്രവർത്തകരെ ഇപ്പോഴും ജനം സ്നേഹിക്കുന്നു 🙏🏻

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 9 месяцев назад +13

    Palakkadinte swontham ikka❤❤❤❤

  • @udutach4533
    @udutach4533 9 месяцев назад +6

    അതാണ് നേതാവ് ജനങ്ങൾ മനസ്സിൽ കൊണ്ടു നടക്കും മനുഷ്യൻ കുറെ ക്യാഷ്‌ കൊടുക്കുക എന്ന് എല്ല മനുഷ്യൻ സ്നേഹം ശാന്തിയും സമാധാനം ഇത് ആണ് വേണ്ടത് ജാതിയും മതവും പറഞ്ഞു കാലായിച്ചു നടന്നാൽ ആരും മെന്റ്റ് ചെയ്യില്ല

  • @Qatar2022Faisal
    @Qatar2022Faisal 6 месяцев назад +3

    കേരളത്തിൽ ഇങ്ങനെ ഒരു നേതാവിനെ ഈ അടുത്തൊന്നും ജനങ്ങൾ പറഞ്ഞു കേട്ടിട്ടില്ല ഷാഫി❤

  • @kadeejasirajudheen344
    @kadeejasirajudheen344 9 месяцев назад +12

    I also cried

  • @as2289
    @as2289 9 месяцев назад +12

    ഇതാവണമെടാ പൊതു പ്രവത്തകൻ ❤

  • @NousharNoushar-nz8zt
    @NousharNoushar-nz8zt 8 месяцев назад +1

    ഇതാണ് നേതാവ് ❤❤❤❤❤❤❤അക്ഷരം തെറ്റാതെ വിളിക്കാം 👍

  • @AbdullatheefFitwell
    @AbdullatheefFitwell 9 месяцев назад +5

    എല്ലാ നേധാകളെയും ജനങ്ങൾ പുകഴ്ത്തി പറയുന്നത് അവർ മരിച്ചു കഴിഞ്ഞാൽ എന്നല് shafik ജീവിച്ചു ഇരിക്കുമ്പോൾ തന്നെ കേൾക്കാൻ പറ്റിയല്ലോ അധാണ് ഷാഫി❤❤❤❤❤❤❤❤

  • @omanasasidaran3205
    @omanasasidaran3205 9 месяцев назад +6

    എവിടെയും ജയിച്ചു വരാൻ കഴിയട്ടെ 👍

  • @pt123pt6
    @pt123pt6 8 месяцев назад +1

    എൻ്റ കണ്ണ്ന നഞ്ഞു പൊയി ❤
    വിജയിക്കെട്ടെ 👍👍👍

  • @shematommy4483
    @shematommy4483 9 месяцев назад +12

    Shafi very good 👍 👌

  • @mathewphilipose5626
    @mathewphilipose5626 9 месяцев назад +6

    ഇങ്ങനെയായിരിക്കണം ഒരു നേതാവ്... കണ്ടു പഠിക്ക്... 👍👍

  • @muhammadsahdullah2777
    @muhammadsahdullah2777 9 месяцев назад +4

    ഷാഫി പറമ്പിൽ ഞങ്ങളുടെ നാട്ടുകാരൻ പട്ടാമ്പി കാരക്കാട് ❤❤❤❤❤

  • @lasleykinathiyil2041
    @lasleykinathiyil2041 9 месяцев назад +9

    shafi you are Great❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤

  • @smamedia1070
    @smamedia1070 9 месяцев назад +3

    ഷാഫിക്കാ നിങ്ങൾ ജനങ്ങളെ എറ്റെടുത്തു അങ്ങയെ ജനങ്ങളും. ജനകീയ നേതാവ് 👍

  • @rathik1522
    @rathik1522 9 месяцев назад +3

    ഞാനും ഇതുകണ്ടു കരഞ്ഞുപോയി

  • @ishaqusumi5154
    @ishaqusumi5154 9 месяцев назад +3

    ഇതാണ് സ്നേഹം കൊടുത്തു സ്നേഹം വാങ്ങുന്ന നേതാവ്