'ഇമ്മാതിരി ഒരു വരവായിരിക്കും വടകരയിലേക്കെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല..' | Shafi Parambil

Поделиться
HTML-код
  • Опубликовано: 9 мар 2024
  • ഇമ്മാതിരി ഒരു വരവായിരിക്കും വടകരയിലേക്കെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല..പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണെന്ന് ഇവിടെ നിന്ന് ഞാൻ പറയുന്നു..- ഷാഫി പറമ്പിൽ
    #shafiparambil #vadakara #loksabhaelection #udf
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 138

  • @Priya-gi3lz

    പാലക്കാട് തന്നതിൽ കൂടുതൽ സ്നേഹം കരുതൽ ഞങ്ങൾ കോഴിക്കോടുകാര് and വടകരക്കാർ തന്നിരിക്കും വിജയിഭാവ ഷാഫിക്ക ❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼

  • @rahoofkm1906

    ഒരു പ്രസംഗവും എഴുതിപ്പടിക്കേണ്ട ആവശ്യമില്ല ഷാഫിക്ക് ഇതുപോലുള്ളവർ ഉയരങ്ങളിൽ എത്തിയാലേ ഈ രാജ്യം രക്ഷപ്പെടു ഷാഫി ജനസമ്മതൻ 👍💪💪💪💪💪💪

  • @MANOJ9424
    @MANOJ9424  +116

    രാഷ്ട്രീയത്തിൽ കപടതകളില്ലാത്ത ഇത്തരം സൗമ്യമുഖങ്ങളാണ് ആവശ്യവും ആവേശവും ..ഇടതു പക്ഷത്തില്ലാത്തതും ഇത്തരം വ്യക്തിത്വങ്ങൾ തന്നെ ..

  • @abdulsalamsrambikalomarsha6469

    പാലക്കാടിന്റെ ഏറ്റവും വലിയ നഷ്ടം നമ്മുടെ പാലക്കാടിന്റെ ഹൃദയം ഷാഫി പറമ്പില്‍. നിങ്ങള്‍ കൊണ്ടുപോയത് നമുക്കും പാലക്കാടിനും തീരാനഷ്ടം

  • @muhammedmuhd2676

    തോൽപ്പിക്കാനാവില്ല മക്കളെ നിങ്ങൾക്ക് ശാഫിയെ

  • @ratheeshc4402

    ഷാഫി...... സിംഹടാ...... 🔥🔥🔥

  • @sabupa9656

    ഷാഫി പറമ്പിൽ സൂപ്പറാ

  • @shajahankldb6037

    ഞാൻ ഷാഫിയെ പോലെ തന്നെ. സ്നേഹിക്കുന്നു. രാഹുൽ മാങ്കൂട്ടത്തെ 👍👍👍 കാരണം ഇനി നിങ്ങളുടെ യുഗമാണ്

  • @rejulekshmi.k5903

    വിജയാശംസകൾ ❤👍

  • @sathicp-ry6jj

    Shafi may be a CM in future.

  • @muhammadpshah9658

    എല്ലാ പൊതുപ്രവർ കരും ഷാഫിയെ മാതൃക യാക്കണം. ജയിച്ചാൽ ജനങ്ങളെ മറക്കരുത്

  • @arunesharunesh546

    വിജയാശംസകൾ ഷാഫിക്കാ

  • @user-jm5yt5du2p

    ഇതാണ് ജനനായകൻ രാഷ്ട്രീയ തിലെ സൂപ്പർ സ്റ്റാർ👍👍👍👍👍

  • @jesonpv
    @jesonpv  +42

    Super Shafi

  • @Rahimabi-sm8ym

    ഷാഫി പറമ്പിൽ നല്ല ഭൂരി ഭക്ഷ ത്തോ ടെ വിജയിക്കും. 👍👍

  • @zufailzufi6266

    ശൈലജ ടീച്ചർക്ക് വിട്ടിൽ ഇരിക്കാം കുട്ടികളെ നോക്കി.. 🤣🤣🤣 ഷാഫിക്കയുടെ വിജയം ഉറപ്പ്.. 💚💚

  • @AkbarAli-vi4jw

    മുത്താണ് 🌹🌹🌹🌹

  • @12332
    @12332  +5

    മക്കളെ.... വിജയിപ്പിച്ചോ ഈ മുത്തിനെ

  • @anil1426
    @anil1426  +11

    Shafikka you already win don't worry god bless you

  • @solukk2902

    Shafi, pavagale cheerthu pidichu avarude kanneroppunna nalla oru neethavaai theeratte."God bless you"