സംസാരം കൊണ്ടും, പെരുമാറ്റം കൊണ്ടും, പ്രവൃത്തി കൊണ്ടും, ജനഹൃദയങ്ങളെ ഷാഫി കീഴടക്കും..... എല്ലാവർക്കും അതത്ര എളുപ്പമല്ല......ട്രോളാം, പക്ഷെ തോൽപ്പിക്കാനാവില്ല ❣️👍👍
ഇതുപോലെ ഒരാളെത്തന്നെയാണ് CPMൻ്റെ ശക്തികേന്ദ്രത്തിൽ വിജയിപ്പിക്കേണ്ടത് - BJP ക്കാരും SDpi ക്കാരും വോട്ട് ചെയ്ത് CPM നെ തോൽപിക്കണം ബേംമ്പ് രാഷ്ട്രീയവും വെട്ടിക്കൊ ലരാഷ്ട്രീയവും CPM ൻ്റെ അടിത്തറ മാന്താൻ കാരണമാകും. '
നല്ലൊരു ഇൻറർവ്യൂ സ്മൃതി നല്ലരീതിയിൽ അത് കൈകാര്യം ചെയ്തു.നല്ല കഴിവുള്ള ഒരു മാധ്യമപ്രവർത്തകയാണ് സ്മൃതി. എല്ലാ ചോദ്യങ്ങൾക്കും നല്ല ഉത്തരം നൽകിയ ഷാഫി പറമ്പിൽ ഒരായിരം അഭിവാദ്യങ്ങൾ നമ്മുടെ മതേതരത്വം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഷാഫിയുടെ സ്ഥാനാർത്ഥിത്വം ചിന്തിക്കുന്നയാൾക്ക് ദൃഷ്ടാന്തമാണ്. ഒരു പൊതു പ്രവർത്തകൻ എങ്ങിനെയാകണമെന്നും എങ്ങിനെയായിരുന്നുവെന്നും വളരെ കൃത്യതയോടെ ചോദ്യകർത്താവിന് മുൻപിലും പൊതു സമൂഹത്തിനോടും ബോധ്യപ്പെടുത്തി. ഇത്തരം ആളുകളാവട്ടെ നമ്മുടെ നാടിനെ നയിക്കുവാൻ തിരിഞ്ഞെടുക്കപ്പെടുന്നത്. വിജയാശംസകൾ നേരുന്നു ഞാൻ.
ഷാഫിക്ക എവിടുന്നാണ് പെട്ടെന്ന് മൂർച്ചയുള്ള വാക്ക് വാൾ വായിൽ നിന്ന് വീശുന്നത് സമ്മതിക്കണം ഇതാണ് നേതാവ് നേതാവായാൾ ഇങ്ങനെ ആവണം താങ്കൾ ഭൂരിപക്ഷത്തോടെ വിജയിക്കും വിജയിക്കട്ടെ.........
ഭൂത,ഭാവി,വർത്തമാന കാലത്തിൻ്റെ ചോദ്യങ്ങളും ചോദ്യങ്ങൾക്ക് ഒരു വ്യക്തിക്ക് നൽകാവുന്ന കൃത്യമായ ഉത്തരങ്ങളാണ് ഷാഫി എന്ന യുവ നേതാവിൻ്റെ അറിവ്.. ചോദ്യങ്ങൾക്ക് എടുത്ത് വെച്ച കൃത്യമായ ഉത്തരങ്ങൾ ❤
ശെരിയാണ് ശൈലജ ടീച്ചർക്ക് വടകരയിൽ നല്ല ജനസമ്മിതിയുണ്ട് സ്വീകാര്യതയൊക്കെയുണ്ട് പക്ഷെ ഇതിനെയൊക്കെയും മറികടക്കാൻ ഷാഫിക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം മതി അതാണ് ആ ചെറുപ്പക്കാരന്റെ ക്യാപബിലിറ്റി തന്റെ പ്രവർത്തന മികവ് കൊണ്ട് പാലക്കാടിലെ ജനങ്ങൾക്കിടയിൽ ഇങ്ങേർ ഉണ്ടാക്കിയെടുത്ത ആത്മബന്ധവും സ്വീകാര്യതയും കേരളം കണ്ടതാണ് അത് കൊണ്ട് തന്നെ ഈ യുവനേതാവിനെ വിജയിപ്പിച്ചു വിട്ടാൽ അത് തങ്ങളുടെ മണ്ഡലത്തിൽ എത്രത്തോളം വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളും ആകും സൃഷ്ടിക്കുക എന്നത് വടകരയിലെ വോട്ടർമാർ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു മറിച്ചാണെങ്കിൽ നഷ്ടം വടകരക്ക് മാത്രമായിരിക്കും അത് കൊണ്ട് ഷാഫി ജയിച്ചിരിക്കും 💯
A true secular youth leader of our state , may the divine spirit of Heaven continue to bless you and empower you Shafi. May the glittering light of Heaven surround you well forever.
എഴുതി തയ്യാറാക്കിയ ചോദ്യോത്തരമാണെങ്കിൽ പോലും വളരെ നല്ലത്, അല്ല സന്ദർഭത്തിന് അനുയോജ്യമായി ഉത്തരം നൽകുന്നതെങ്കിൽ വളരെ വളരെ വളരെ നല്ലത്, എല്ലാം കൊണ്ടും തികച്ചും യോഗ്യനായ സ്ഥാനാർഥി, SP
നോക്കൂ വടകരയുടെ സോഷ്യൽ ഇക്വേഷൻ ഷാഫിയെ ഉൾക്കൊള്ളില്ല . മുരളീധരനെ , മുല്ലപ്പള്ളിയെ ഉൾക്കൊണ്ട സോഷ്യൽ ഇക്വേഷന് പുറത്താണ് ഷാഫി. പാലക്കാട്ട് ബി. ജെ. പി യെ തകർക്കാൻ ഷാഫി ജയിക്കണം എന്ന് വിചാരിക്കുന്ന മനുഷ്യർ ശൈലജ ടീച്ചർ ജയിക്കണം എന്ന് തന്നെയാണ്. ശൈലജ ക്ലർക്ക് എഡ്ജ് ഉണ്ട്.
സംസാരം കൊണ്ടും, പെരുമാറ്റം കൊണ്ടും, പ്രവൃത്തി കൊണ്ടും, ജനഹൃദയങ്ങളെ ഷാഫി കീഴടക്കും..... എല്ലാവർക്കും അതത്ര എളുപ്പമല്ല......ട്രോളാം, പക്ഷെ തോൽപ്പിക്കാനാവില്ല ❣️👍👍
Yes
❤❤🎉🎉
ഷാഫി ഫാൻസ് ഒന്ന് ലൈക് അടിച്ചേ നോക്കട്ട് ഷാഫിയുടെ പവർ ❣️❣️❣️
❤
Always shafikkaa love❤
❤
Ivanu enthu rashtreeyam? Indi munnani vitto ivan
Shafi
നല്ല ഇന്റർവ്യൂ, സ്മൃതി, നല്ല മറുപടി, ഷാഫി.
Both are good
❤
❤❤🎉🎉🎉
വടകരയിലെ പൊന്നു വോട്ടർമാരെ, നല്ലൊരു മൊതലാണ് നിങ്ങക്ക് കിട്ടിയത്. കളഞ്ഞു കളയല്ലേ മക്കളെ 😘
💯! vittukalayaruth
Only shaafi
@@Sportsman797😮 up tou nil
🎉@@Sportsman797😊😊pp06😢6❤
എത്ര കൃത്യമായാണ് ഷാഫിക്ക മറുപടി പറയുന്നത്. ഇന്ത്യൻ പാർലിമെന്റ് ലെ ഏറ്റവും മികച്ച ഒരു MP ആയിരിക്കും ഷാഫി പറമ്പിൽ 🇮🇳🇮🇳🇮🇳💚💚💚❤️❤️❤️
Well done Mr. Shafi. God bless you 🙏
Well said
❤❤
👍
പോയവർ
ആരും
വാ
തുറന്നിട്ടില്ല
ക്യാന്റീനിൽ
പോയി
Food
അടിച്ചിരിക്കും
വടകര ഷാഫി ജയിക്കും 💯.🔥♥️♥️♥️♥️♥️♥️♥️♥️♥️
ഷാഫി പറമ്പിൽ ഭാവിയുടെ വാഗ്ദാനം . ഉയരങ്ങളിൽ എത്തേണ്ട വ്യക്തിത്വം ആണ്.
❤❤❤❤❤🎉🎉🎉🎉🎉
20:00 ഇതായിരിക്കണം കോൺഗ്രസ് നേതാവ്. No: 1 കോൺഗ്രസ് പോരാളി, ഷാഫി വിജയിക്കട്ടെ! ❤❤
ഷാഫി ശക്തനായ സ്ഥാനാർഥി ആണ് കേരളം കണ്ട ഏറ്റവും നല്ല എ o പി ആയിരിക്കും ഷാഫി👍👍👍👍👍
ആവട്ടെ
Ivan cheytha karyangal entha?
ഇപ്പൊ പിന്നെ കേരളത്തിലെ ഏറ്റവും നല്ല എംഎൽഎ ആണല്ലോ😅
ഇതുപോലെ ഒരാളെത്തന്നെയാണ് CPMൻ്റെ ശക്തികേന്ദ്രത്തിൽ വിജയിപ്പിക്കേണ്ടത് - BJP ക്കാരും SDpi ക്കാരും വോട്ട് ചെയ്ത് CPM നെ തോൽപിക്കണം ബേംമ്പ് രാഷ്ട്രീയവും വെട്ടിക്കൊ ലരാഷ്ട്രീയവും CPM ൻ്റെ അടിത്തറ മാന്താൻ കാരണമാകും. '
പാലക്കാടിന്റെ മുത്തുമണി❤❤❤ജയിച്ചു വരൂ
അതാണ്, ini2പാലക്കാട് ബിജെപി ജയിച്ചോളും 😂
Palakkad shafi tolkanam..illenkil BJP kayikum
Jayichu kazhinhu❤
Athinu CPM കൊട്ടേഷൻ eetedutho @@crazyme7517
❤❤❤🎉🎉🎉🎉🎉
നല്ലൊരു ഇൻറർവ്യൂ സ്മൃതി നല്ലരീതിയിൽ അത് കൈകാര്യം ചെയ്തു.നല്ല കഴിവുള്ള ഒരു മാധ്യമപ്രവർത്തകയാണ് സ്മൃതി. എല്ലാ ചോദ്യങ്ങൾക്കും നല്ല ഉത്തരം നൽകിയ ഷാഫി പറമ്പിൽ ഒരായിരം അഭിവാദ്യങ്ങൾ നമ്മുടെ മതേതരത്വം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിങ്ങള് നമ്മളെ മുത്താണ് ഭായ്.. വടകര നിങ്ങൾടെ കൈകളിൽ ഭദ്രമാണ്..,💪💪💪
ഞാൻ സ്നേഹിയ്ക്കുന്ന, ഇഷ്ഠപ്പെടുന്ന ഒരു മനുഷ്യസ്നേഹിയാണ് ഷാഫി പറമ്പിൽ അദ്ദേഹം നല്ല ഭൂരിപക്ഷത്തിൽ ജയിക്കണം❤❤❤
❤❤❤❤🎉🎉🎉🎉🎉
ഷാഫി പറമ്പിൽ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് വടകരയിലെ മതേതര സ്വഭാവമുള്ള വോട്ടർമാർ ഷാഫി പറമ്പിലിനെ വൻഭൂരിപക്ഷത്തിന് വിജയിപ്പിക്കും👌❤️💞
ഉമ്മൻചാണ്ടി സർ 💙💙💙ഓർത്തു പോകുന്നു അങ്ങയെ 💙💙💙😔😔
ഷാഫി സാർ നിങ്ങളിലൂടെ ഞാൻ നമ്മുടെ ചാണ്ടി സാരെ കാണുന്നു
വ്യക്തവും സ്പഷ്ടവും ആയ വാക്കുകൾ , ഇതൊക്കെ ആണ് ഒരു നേതാവിന്റെ ഖൊളിറ്റി . crystal clear mind 😊😊😊
Yes
വിദ്യാഭ്യാസം കൊണ്ടും കഴിവ് കൊണ്ടും ശൈലജേക്കൽ മികവും കഴിവും ഉള്ളത് ഷാഫിക്ക് ആണ്
👍
ശക്തമായ വാക്കുകൾ ...... All the best, Shafi Parambil.
എല്ലാവർക്കും പൊതു സമ്മതനായ ഈ നേതാവിന് വിജായാംശസകൾ
ഷാഫിക്ക....❤❤. ഇങ്ങനെ ആയിരിക്കണം ഓരോ കൊണ്ഗ്രെസ്സ് കാരനും...
ഏല്ലാം ക്ലിയർ കട്ട്
എന്റെ യും കുടുബത്തിന്റ യും വോട്ട് ഷാഫിക്ക്
നല്ല മനുഷ്യർ നല്ല മറുപടി ഷാഫിയുടെ മറുപടി ❤❤
വളരെ പക്വമായ മറുപടികൾ.അതാണ് ഷാഫിക്കയെ ഇഷ്ടപ്പെടാൻ ഉള്ള കാരണം💙💙💙
സാധാരണയിൽ നിന്നും വ്യത്യസ്തമായ ഉന്നത നിലവാരം പുലർത്തിയ ഇൻ്റർവ്യു , സ്മൃതി 👌
ഷാഫിയുടെ സ്ഥാനാർത്ഥിത്വം ചിന്തിക്കുന്നയാൾക്ക് ദൃഷ്ടാന്തമാണ്. ഒരു പൊതു പ്രവർത്തകൻ എങ്ങിനെയാകണമെന്നും എങ്ങിനെയായിരുന്നുവെന്നും വളരെ കൃത്യതയോടെ ചോദ്യകർത്താവിന് മുൻപിലും പൊതു സമൂഹത്തിനോടും ബോധ്യപ്പെടുത്തി. ഇത്തരം ആളുകളാവട്ടെ നമ്മുടെ നാടിനെ നയിക്കുവാൻ തിരിഞ്ഞെടുക്കപ്പെടുന്നത്.
വിജയാശംസകൾ നേരുന്നു ഞാൻ.
ഷാഫി പറമ്പിൽ 👍സൂപ്പർ മാൻ 2ലക്ഷം ഭൂരിപക്ഷം 👍👍👍👍
അവിടെ 20 ലക്ഷം വൊട്ട് ഉണ്ടൊ
കേരളം കണ്ട ഒരു നല്ല എംപി ആയി രിക്കും ഷാഫി ❤😊🌹
ഞാൻ LDF കാരനാണ്, പക്ഷെ ലോക്സഭയിൽ സംസാരിക്കാൻ ഷാഫി തന്നെ വിജയിക്കണം.
19എണ്ണം ഉണ്ടായിട്ട് വല്ലതും നടന്നോ ബെർതെ കാര്യല്ല ബ്രോ
Thank you
❤
@@YousufChakkittakandithanik Oru poolum illa , do maire nnu vilichootte
ശമ്പളം വാങ്ങി നക്കിയിട്ട് സ്വന്തം നാടിന് പാര വെക്കാൻ ഇനിയും ഒരു മരവാഴ വേണോ?
എല്ലാം വെക്തം.. വ്യക്തമായ മറുപടി.. വ്യക്തമായ നിലപാട്.. ഏറ്റവും നല്ലതിനെ തന്നെയാണ് വടകരക്ക് തന്നിട്ടുള്ളത്... കൈവിടരുത് ചേർത് പിടിച്ചോളണം 👍👍
നിയുക്ത എം പി ശാഫി അഭിനന്ദനങ്ങൾ 🌹
ഷാഫിക്ക എവിടുന്നാണ് പെട്ടെന്ന് മൂർച്ചയുള്ള വാക്ക് വാൾ വായിൽ നിന്ന് വീശുന്നത് സമ്മതിക്കണം ഇതാണ് നേതാവ്
നേതാവായാൾ ഇങ്ങനെ ആവണം താങ്കൾ ഭൂരിപക്ഷത്തോടെ വിജയിക്കും വിജയിക്കട്ടെ.........
കൂടെയുണ്ട് വടകര 💪💪💪
ഭൂത,ഭാവി,വർത്തമാന കാലത്തിൻ്റെ ചോദ്യങ്ങളും ചോദ്യങ്ങൾക്ക് ഒരു വ്യക്തിക്ക് നൽകാവുന്ന കൃത്യമായ ഉത്തരങ്ങളാണ് ഷാഫി എന്ന യുവ നേതാവിൻ്റെ അറിവ്.. ചോദ്യങ്ങൾക്ക് എടുത്ത് വെച്ച കൃത്യമായ ഉത്തരങ്ങൾ ❤
നിങ്ങൾ പണ്ടേ പോളിയല്ലേ ഷാഫിക്കാ
എല്ലാ കോൺഗ്രെസ്സ്കാരും ഷാഫിയെ മാത്രക ആകുക പാർട്ടിയുടെ രക്ഷക്കായി
വളരെ പക്വവും വിവേകവുമായ മറുപടി.
ഞാൻ ഇക്കയെ രണ്ടുത്തവണ നേരിട്ടു കണ്ടു വടകരയിലും പാനൂരിലും ഏത്ര നല്ലൊരു മനുഷ്യൻ നമ്മുടെ വീട്ടിലെ ഒരാളെ പോലെ തോന്നി
ഇങ് ലക്ഷദ്വീപിൽ ഉള്ള എനിക്കും തോന്നി എൻറെ കുടുംബക്കാരനെപ്പോലെ❤❤❤❤❤❤❤❤❤❤❤
സത്യം, കുടുംബാംഗം തന്നെ ❤
രാഷ്ട്രീയത്തിലും മാധ്യമപ്രവർത്തനത്തിലും ഇഷ്ടമുള്ള രണ്ട് പേർ.. ഷാഫി പറമ്പിൽ❤ സ്മൃതി പരുതിക്കാട് ❤
Super 👌👌👍👍👍
ഷാഫിക്ക നിങ്ങൾ വിജയിച്ചിരിക്കുന്നു ❤️ഇനി ഭൂരിപക്ഷം എത്രയാണ് എന്ന് അറിഞ്ഞാൽ മതി
സ്മൃതി ഒരു നല്ല മാധ്യമ പ്രവർത്തക. ഷാഫി ❤
ശെരിയാണ് ശൈലജ ടീച്ചർക്ക് വടകരയിൽ നല്ല ജനസമ്മിതിയുണ്ട് സ്വീകാര്യതയൊക്കെയുണ്ട് പക്ഷെ ഇതിനെയൊക്കെയും മറികടക്കാൻ ഷാഫിക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം മതി അതാണ് ആ ചെറുപ്പക്കാരന്റെ ക്യാപബിലിറ്റി തന്റെ പ്രവർത്തന മികവ് കൊണ്ട് പാലക്കാടിലെ ജനങ്ങൾക്കിടയിൽ ഇങ്ങേർ ഉണ്ടാക്കിയെടുത്ത ആത്മബന്ധവും സ്വീകാര്യതയും കേരളം കണ്ടതാണ് അത് കൊണ്ട് തന്നെ ഈ യുവനേതാവിനെ വിജയിപ്പിച്ചു വിട്ടാൽ അത് തങ്ങളുടെ മണ്ഡലത്തിൽ എത്രത്തോളം വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളും ആകും സൃഷ്ടിക്കുക എന്നത് വടകരയിലെ വോട്ടർമാർ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു മറിച്ചാണെങ്കിൽ നഷ്ടം വടകരക്ക് മാത്രമായിരിക്കും അത് കൊണ്ട് ഷാഫി ജയിച്ചിരിക്കും 💯
Shafi ikka. Full support
ഇത്രയും കൃത്യമായി മറുപടി പറയാൻ ആകണമെങ്കിൽ കൃത്യമായി നിലപാട് വേണം നിലപാടാണ് sakt
നല്ല രാഷ്ട്രീയ ത്തിനു നല്ലൊരു നേതാവ്
ഷാജി പറമ്പിൽ ജയിച്ചു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Shafi....
വടകരക്കാരോട് അസൂയ തോന്നുന്നു ഷാഫി പറമ്പിൽ മുത്താണ് ❤❤
All' the best shafi ekka. ഇക്ക ജയിച്ചിലെങ്കിൽ പിന്നെ ആര് ജയിക്കും.ജനനായകൻ❤❤❤ 🎉🎉🎉🎉
ഷാഫി പറമ്പിൽ എല്ലാ ജനങ്ങളിൽ ഒരുപോലെയാണ് കാണുന്നത് നീ വിജയിച്ചു കഴിഞ്ഞു മോനെ
❤❤❤❤❤🎉🎉🎉🎉🎉
ഷാഫി പറമ്പിൽ ഒരു നല്ല ജന നായകനാണ്. ഷാഫി ജയിച്ചാൽ അത് വടകരയിലെ ജനങ്ങളുടെ വിജയമാണ് ❤
ഷാഫി ജയിച്ച് കിടക്കുകയാണ് ഇനി ഭൂരിപക്ഷം അറിഞ്ഞാൽ മതി
OK
💯💯
അത് നീ അങ്ങ് തീരുമാനിച്ചോ 🤣
വളരെ നല്ല ഇൻറർവ്യൂ പക്യമായ ചോദ്യങ്ങൾ. പക്വമായ മറുപടി
A true secular youth leader of our state , may the divine spirit of Heaven continue to bless you and empower you Shafi. May the glittering light of Heaven surround you well forever.
കേരളത്തിന്റെ പുതിയ കുഞ്ഞൂഞ്ഞ് ❤❤
ഷാഫിക്ക ❤❤
പാലക്കാടിന്റെ പത്തരമാറ്റിനു വിജയാശംസകൾ ❤️
ഞാൻ ആദ്യമായി ആണ് ഒരു ഇൻ്റർവ്യൂ full കാണുന്നത്...എന്തൊരു ഫ്ലോ ❤
ശാഫിക്കാ ❤❤❤❤
ഞാൻ ശൈലജ ടീച്ചറിനെ സ്നേഹിക്കുന്ന ഒരു കോൺഗ്രസുകാരനാണ് പക്ഷേങ്കിൽ ഈ ലോകസഭ ഇലക്ഷന് വേണ്ടി ടീച്ചർ നിക്കരുതായിരുന്നു കാരണം ടീച്ചറിനെ എൽഡിഎഫ് കാരക്കിയതാണ്
ശൈലജക്ക് എതിരെ ഒരു വനിതയെ നിർത്തണമായിരുന്നു കോൺഗ്രസ്സ്.
ടീച്ചർ മൂലക്കിരുന്നാൽ പിണറായി സേഫ് ആയി 😄
അതെ
പെട്ടു
കോൺഗ്രസിന്റെ സ്വകാര്യ സ്വത്ത്. . ❤️❤️..Shafyka❤️❤️❤️
🙏🙏ഷാഫി ഞാൻ EKM കാരിയാണ് എന്നാലും ഞാൻ ഷാഫി നല്ല ഭൂരിപക്ഷം കിട്ടി ജയിക്കും അതിനു ഞാൻ പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless you 🙏🙏go ahead
നിങ്ങളുടെ നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി ❤❤❤
20:02
കൃത്യം, സ്പഷ്ടം.... തോല്‍പ്പിക്കാനാവില്ല മക്കളെ..💪💪♥️
Clear cut മറുപടി 👌❤️
പലപ്പോഴും സിപിഎം അനുഭാവിയായ സ്മൃതി ഉത്തരം മുട്ടി ഇരുന്നു പോയി,,, അതാണ് ഷാഫി ❤ഈ ചെറുപ്പക്കാരൻ ജയിക്കണം ഭാവി കേരളത്തിന്റെ പ്രതീക്ഷ
ഷാഫിക്കാ 💚🇮🇳❤️
ഷഫി എനിക്ക് 2012 തന്ന ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല 😊 ഒരിക്കലും പാർട്ടി നോക്കിയല്ല ഷഫി പ്രവർത്തിക്കുന്നത് എന്നാണ് എന്റെ ഒരു അഭിപ്രായം ❤
😢ഷാഫി 👍❤️❤️❤️🌹🌹
ഇത്രയും നല്ലരീതിയിലുള്ള മറുപടി ഷാഫിക്കാക്ക് മാത്രം ഉള്ള കഴിവാണ് 💪🤍🤍💪
ഷാഫി ജയിക്കും ഇന്ത്യ ജയിക്കും ❤
ക്ത്യമായ വ്യക്തമായ മറുപടിയും നിലപാടും 👏
ഇങ്ങേരോക്കെ കേരള മുഖ്യമന്ത്രി ആയാൽ ജനങ്ങൾക്ക് ഒരുപാട് ഉപകാരമായേനെ
ടീച്ചർ മുഖ്യമന്ത്രി ആകട്ടെ
പിണറായി വേണ്ട 😂😂 ടീച്ചർ മതിയോ കുറച്ച് കഴിയുമ്പോ ടീച്ചറും വേണ്ടെന്ന് 😂😂@@rajukt5879
സത്യം
@@rajukt5879അടുത്ത മോഷണം പ്ലാൻ ചെയ്യാനായിരിക്കും... ടീച്ചർ തോൽക്കും 😂
Anchor നു പോലും ശരിയാണ് എന്ന് തോന്നിപ്പിച്ച പറയിപ്പിച്ച.. അവതരണം.... നല്ല ഒരു കാഴ്ചപ്പാടുള്ള യുവത്വം തുളുമ്പുന്ന കോൺഗ്രസ് നേതാവ്...
ഷാഫി ഒരാളല്ല ഒന്ന് ഒന്നര ആളാ ❤
വളരെ നല്ല രീതിയിലുള്ള പക്വതയോടു കൂടിയുള്ള സംസാരം 👍🏻
ഷാഫിക്ക നിർബന്ധമായും എൺപത്തി ആറായിരത്തി അഞ്ഞൂറ് വോട്ടിന് വിജയിച്ചിരിക്കുന്നു❤
ഒരു ലക്ഷത്തി ......
Above 2 lakes
അറുത്ത് മുറിച്ച വാക്കുകൾ❤❤🔥🔥🔥
Shafi with full clarity ❤❤❤❤
💯💯 crystal and clear words❤️
ഷാഫിക്കാ ജയ ജയ ജയ കൊടി പറപ്പിക്കും വടകരയിൽ😍❤️🥀
Shafi ജയിച്ചു വരൂ bro.
എഴുതി തയ്യാറാക്കിയ ചോദ്യോത്തരമാണെങ്കിൽ പോലും വളരെ നല്ലത്, അല്ല സന്ദർഭത്തിന് അനുയോജ്യമായി ഉത്തരം നൽകുന്നതെങ്കിൽ വളരെ വളരെ വളരെ നല്ലത്, എല്ലാം കൊണ്ടും തികച്ചും യോഗ്യനായ സ്ഥാനാർഥി, SP
👍🏽
ഷാഫി പറമ്പിൽ സിപിഎം PR വർക്കുകരുടെ അണ്ണാക്കിൽ കൊടുത്തു
സൂപ്പർ ❤എനിക്ക് അവിടെ ഒട്ട് ഒന്നും ഇല്ല എന്നാലും പ്രാർത്ഥന ഉണ്ട് ജയിച്ചാൽ ഒന്ന് കാണണം
വോട്ട് ഫോർ ഷാഫി പറമ്പിൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
I love your spirit of secularism ❤❤❤. You are a great human being
എല്ലാ കമെന്റും ഷാഫികാനുകൂലം 👍🥰ശ്രദ്ധിച്ചോ
ഈ തരംഗം കണ്ടത് കൊണ്ടാണ് PR team വ്യാജ വീഡിയോ ഉണ്ടെന്ന് പറഞ്ഞു പുതിയ അടവ് എടുത്തത്. ഇപ്പോൾ അതും ചീറ്റി. തരംഗം ഇരട്ടിയായി ഷാഫിയോടൊപ്പം
Shafi🔥🔥
ഇവനാണ് താരം 👌👌👌👌👌👌
ഈ കാലഘട്ടത്തിന് അതീതമായി മുന്നേറാൻ കഴിയുന്ന ഏറ്റവും നല്ല സ്നാർഥി ഷാഫിക്ക മാത്രം 🎉❤
Your are our expectation ❤
ഷാഫിക്ക ഉയിർ 🥰🥰
മികച്ച ചോദ്യങ്ങൾ, അതിലും മികച്ച മറുപടികൾ 🔥
ഷാഫി ഫാൻസ് 👍👍👍
Reporter ആഗ്രഹം ഷാഫി തോൽക്കാൻ ആണ് നടക്കില്ല
നിശ്കളങ്കമായ വാക്കുകൾ ശാഫി പറമ്പിലിന് എല്ലാവിധ വിജയാസംശകളും നേരുന്നു
Shafi... Well explained 👍seeing a great politician
സൂപ്പർ യുവാക്ക് മാതൃകയാക്കാൻ പറ്റുന്ന വ്യെക്തി കൃത്യമായ വീക്ഷണം രാഷ്ട്രീയ നിരീക്ഷണം. ഏതർത്ഥത്തിൽ നോക്കിയാലും ഉമ്മൻചാണ്ടിയുടെ പിന്മുറക്കാരൻ തന്നെ.
ഷാഫിക്ക 🔥
ഷാഫിയുടെ വിവരണ രീതി ഒരു മാർക്സിസ്റ്കാരനെപ്പോലും മാനസാന്തരം വരുത്തും. All the best💕
INDIA will win
Say Bharath will win
@@kesavkarthakartha4346 brother it's both names same....Ur mind only thinking different
@@kesavkarthakartha4346Say India will win. No more Bharat
കേരളം കണ്ട ഏറ്റവും നല്ല എംപി ആയിരിക്കും' ഷാഫി പറമ്പിൽ' ഇതിനോട് യോജിക്കുന്നവർ വരൂ... Shafi💪💪💪
വടകരയിൽ ഒറ്റ പേര് ഷാഫി പറമ്പിൽ ❤❤
എല്ലാവരെയും പൊരിക്കുന്ന ആളാ സ്‌മൃതി, അവർ പോലും കേട്ടിരുന്നുപോയി 🔥ഷാഫി
ഷാഫിക്ക പൊളിയല്ലേ ❤❤❤❤🔥🔥🔥🔥🔥
LDF ഷാഫി ജയിക്കുമെന്ന് ഉറപ്പിച്ചതിൽ സന്തോഷം
ഷാഫിയുടെ താരപരി വേഷം. ശൈലജക്ക് കിട്ടില്ല
Athe shailaja teacher kitila erangi poda,aa shofi😂 kitiya ake vote athra unde shailaja teacher kitiya bhooripaksham kayinja election
നോക്കൂ
വടകരയുടെ സോഷ്യൽ ഇക്വേഷൻ ഷാഫിയെ ഉൾക്കൊള്ളില്ല .
മുരളീധരനെ , മുല്ലപ്പള്ളിയെ ഉൾക്കൊണ്ട സോഷ്യൽ ഇക്വേഷന് പുറത്താണ് ഷാഫി.
പാലക്കാട്ട് ബി. ജെ. പി യെ തകർക്കാൻ ഷാഫി ജയിക്കണം എന്ന് വിചാരിക്കുന്ന മനുഷ്യർ ശൈലജ ടീച്ചർ ജയിക്കണം എന്ന് തന്നെയാണ്. ശൈലജ ക്ലർക്ക് എഡ്ജ് ഉണ്ട്.
Nentea.ammayodum.eghanea.aanowo.@@diljithak1998
ഷാഫി ഈസ് ബെസ്റ്റ്
@@diljithak1998antham spotted