'തിരികെ Jailൽ പോകും മുൻപ് അത് ചെയ്തിരിക്കും' ദൃഢപ്രതിജ്ഞയെടുത്ത് Arvind Kejriwal, Manualysis | N18V

Поделиться
HTML-код
  • Опубликовано: 10 май 2024
  • 'Jailലേക്ക് തിരികെ പോകും മുൻപ് അത് ചെയ്തിരിക്കും' ദൃഢപ്രതിജ്ഞയെടുത്ത് Arvind Kejriwal, Manualysis, N18V
    #arvindkejriwalinterimbail #digitaloriginals #manualysis #aravindkejrival #pmmodi #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 362

  • @madhukar1in
    @madhukar1in 21 день назад +17

    ജയിലിൽ പോയത് വീരകൃത്യം ചെയ്തിയിട്ടല്ല. ഒന്നാന്തരം കറപ്പ്ഷൻ നടത്തിയിട്ടാണ്

  • @beerankutty2593
    @beerankutty2593 21 день назад +9

    കുത്തിത്തിരിപ്പിന് തിരി കൊളുത്തിയതിന് നന്ദി.....

  • @azeemmuhammad6201
    @azeemmuhammad6201 21 день назад +3

    Big support

  • @RameshnairRameshannair
    @RameshnairRameshannair 21 день назад +7

    എന്തിനാണ് ജയിലിൽ പോയത് എന്തിനാണ് ഇനിയും തിരിച്ചുപോകുന്നത് ഇതിനൊക്കെ കാരണം ആദ്യം ജനങ്ങൾ മനസ്സിലാക്കുക

  • @ChandranKV-bt2ow
    @ChandranKV-bt2ow 22 дня назад +12

    ഹനുമാന് മിണ്ടാൻ പറ്റുകയില്ലല്ലോ മിണ്ടാൻ പറ്റിയിരുന്നെങ്കിൽ രാജ്യദ്രോഹിയായ അവനെ ഓടിക്കുമായിരുന്നു

  • @prathapanpillai3353
    @prathapanpillai3353 24 дня назад +13

    സത്യം പറയൂ

  • @dharankk8873
    @dharankk8873 22 дня назад +5

    കെജ് രിവാൾ തിഹാർ ജയിലിലേക്ക് പോകുന്നത്
    ഗ്യാരന്റിയാണ്👍

  • @lallamidhila5334
    @lallamidhila5334 24 дня назад +7

    പ്രധാനഅഴിമതി ക്കാരുടെയെല്ലാം ലിസ്റ്റ് കേജ്‌രിവാൾതന്നെ പുറത്തുവിട്ടിട്ടുണ്ട്.
    അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ രാജ്യംനന്നാവും.
    അതിന് മോദിക്ക് വോട്ട് ചെയ്യുക ❤️👍

  • @user-hi1fg5vv8s
    @user-hi1fg5vv8s 23 дня назад +4

    €~> അരിവാൾ പാർട്ടികൾ കേജ്.അരിവാൾ പാർട്ടി ആകുന്ന കാഴ്ച അതിശയകരം.!!!

  • @user-ts2vc5nz3r
    @user-ts2vc5nz3r 22 дня назад +40

    മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ എന്തിനാണൊ ജനങ്ങൾ താഴെയിറക്കി ഓടിച്ചു വിട്ടത് അതിലും കഷ്ടമായിരിക്കും ഈ കുറ്റിചൂലിൻ്റെ കാര്യത്തിൽ !!

    • @DileepT-zt4hn
      @DileepT-zt4hn 22 дня назад +2

      Very true
      He gives falls promises from morning to evening
      and does not do anything for Delhi

    • @sallyjoseph5676
      @sallyjoseph5676 21 день назад +5

      മോദി പറഞ്ഞ കാര്യങ്ങൾ എല്ലാം പുറത്തീകരിച്ചതിൽ അതിയായ ശാന്തോഷം

    • @unnikrishnan7696
      @unnikrishnan7696 21 день назад

      സത്യം...

    • @petermatthai2636
      @petermatthai2636 20 дней назад

      ഒരു മുഖ്യമന്ത്രിയെ ജനങ്ങൾ താഴെയിറക്കുന്നത് മനസിലാക്കാം. അതുപോലെ ഇദ്ദേഹത്തെയും താഴെയിറക്കട്ടെ. ഭരണകക്ഷി സർക്കാരിന്റെ power ഉപയോഗിച്ചു ജയിലിൽ ആക്കി ഒറ്റപ്പെടുത്തി യല്ല ഏതൊരു മന്ത്രിയെയും താഴെയിറക്കേണ്ടത്. Democratic ആയിട്ട് വേണം അതു ചെയ്യാൻ 🙏

  • @abdulnajeeb6717
    @abdulnajeeb6717 24 дня назад +26

    എന്തൊരു അറു വഷളൻ പ്രസന്റേഷൻ

    • @user-pe9jo1xf7y
      @user-pe9jo1xf7y 24 дня назад

      What a jealous comment😮

    • @vasudevanop6040
      @vasudevanop6040 23 дня назад

      എങ്ങിനെ എങ്കിലും വെളുപ്പിക്കണം അത്രമാത്രം

  • @mohananv.k4327
    @mohananv.k4327 24 дня назад +17

    ന്യൂസ്‌ 18 ന്റെ സ്വപ്‌നങ്ങൾ.

  • @sindhuthekkinkoottathil6247
    @sindhuthekkinkoottathil6247 24 дня назад +5

    സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന ഒരു മാധ്യമങ്ങളും ഇന്ന് കേരളത്തിൽ ഇല്ല.. ചില ഓൺലൈൻ മാധ്യമങ്ങൾ മാത്രം ഇക്കാര്യത്തിൽ മര്യാദ കാണിക്കുന്നു.. ഓരോരുത്തരും അവരവരുടെ രാഷ്ട്രീയം സ്വന്തം വിജയത്തിന് വേണ്ടി സ്വന്തം ഭാവനക്ക് അനുസരിച്ചു പടച്ചു വിടുന്നു.. ഒന്നുപോലും വിശ്വസിക്കാൻ പറ്റില്ല

  • @prathapanpillai3353
    @prathapanpillai3353 24 дня назад +19

    അഴിമതി നടത്തി

  • @a.balasubramanianbala8500
    @a.balasubramanianbala8500 24 дня назад +33

    താങ്കളുടെ ശബ്ദത്തിന് ഒരു ഊർജം പോരാ...... ഭക്ഷണം കഴിച്ചിട്ട് കുറെ നാളായി എന്നു തോന്നി പോവും

    • @Jeffingeorge46532
      @Jeffingeorge46532 24 дня назад

      Aah correct! Onnil ath, Allel Thooran muttiyitt aro pidich vech kettiyiruthi ithellam parayippikunnapole😢😂😂😢😂😢😂

    • @a.balasubramanianbala8500
      @a.balasubramanianbala8500 24 дня назад

      @@Jeffingeorge46532 😂

    • @kathambari7864
      @kathambari7864 22 дня назад

      സമയം കൂട്ടുന്നതാണ്....പ്രഭുദ്ധ മലയാളി യൂ ട്യൂബേർസ് ആണ് ഈ തരികിടയിൽ മുന്നിൽ

    • @kathambari7864
      @kathambari7864 22 дня назад

      ഞാൻ നിന്റെ പ്രസംഗം എഴുതിെയെടുക്കൂന്നൊന്നും ഇല്ല.
      കുറച്ചു കൂടി മെല്ലെ പറ

    • @umasaraswathy6890
      @umasaraswathy6890 22 дня назад

      മനു ഭാരത് വളരെ നല്ല ഒരു anchor ആണ് ഇന്നെന്തോ ഒരു എനർജി ഇല്ലാത്ത പോലെ തോന്നി. ദിവസവും നാലരമണിക്കുള്ള പരിപാടി മനു ഭാരത് ആണെങ്കിൽ മാത്രം ഞങ്ങൾ കാണാറുണ്ട്.

  • @sreenivasank6159
    @sreenivasank6159 24 дня назад +4

    അഴിമതിക്കാരുടെ കൂട്ടായ്മ

  • @AjeshKarappadam
    @AjeshKarappadam 24 дня назад +33

    ഇന്ത്യ മുന്നണി സ്വപ്നം കാണും

    • @mohandasg7530
      @mohandasg7530 21 день назад

      ഇണ്ടി കെണ്ടി ംമുന്നണി

  • @user-xq2cg2vh9f
    @user-xq2cg2vh9f 21 день назад +2

    അഴിമതി... ക്ക് എതിരെ കേസ് കൊടുക്കാൻ പാടില്ല എന്ന നിയമം പ്രഖ്യാപിച്ചു... ശേഷമേ ജയിലിൽ തിരികെ പോക്ക് ഉണ്ടാവൂ 🙏🙏🙏

  • @rajandaniel8504
    @rajandaniel8504 24 дня назад +2

    News reading without any action. ( Very good )

  • @joseabraham2951
    @joseabraham2951 24 дня назад +2

    ജയ് ഹനുമാൻ

  • @sujithgopi1980
    @sujithgopi1980 24 дня назад +4

    അവിയൽ സദ്യക്കു മാത്രമേ കൊള്ളത്തുള്ളൂ

  • @josept2464
    @josept2464 24 дня назад +13

    A.K. ki jai.

  • @prathapanpillai3353
    @prathapanpillai3353 24 дня назад +5

    ഇങ്ങനെ ചിലച്ചു കൊണ്ടിരിക്കാൻ

  • @boserajan3356
    @boserajan3356 22 дня назад +5

    Azhimathi കാണിച്ചവർ അകത്താകും അതിനു BJP തന്നെ വരണം

  • @manikantan.v9237
    @manikantan.v9237 18 дней назад

    അമേരിക്ക ഇടപെട്ടപ്പോൾ തന്നെ എല്ലാം മനസിലായി 😅

  • @shilamohan8001
    @shilamohan8001 21 день назад +1

    He is number 1 Antinational..

  • @MuslimVishwasam
    @MuslimVishwasam 24 дня назад +7

    അയ്യേ അത് എല്ലാവർക്കും അറിയാവുന്നതല്ലേ, മോഡി ഇപ്പോൾ വോട്ട് പിടിക്കുന്നത് അമിത്ഷാ പ്രധാനമന്ത്രിയാകാൻ വേണ്ടിയാണെന്ന് ആർക്കാണ് തർക്കം.

  • @vinodvellila6103
    @vinodvellila6103 24 дня назад +40

    കെജരിവാളിനെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റില്ല ജനങ്ങൾ മണ്ടന്മാരല്ല

  • @subairsubair4751
    @subairsubair4751 22 дня назад +6

    ജയിലിൽ കയറ്റുന്ന നേതാക്കളുടെ പേരിൽ ഒരാളെകൂടിപറഞത് നിങൾ മനപൂർവ്വം ഒഴിവാക്കി പിണറായി വിജയനെ.

  • @premkumar-ln4ws
    @premkumar-ln4ws 24 дня назад +3

    KEJRIWAL IS AN ACTOR , OPPORTUNISTIC, CUNNING IN INDIAN POLITICS
    NEXT PRIME MINISTER KEJRIWAL DEPUTY PRIME MINISTER RAHUL GANDHI
    CENTRAL FINANCE MINISTER PINARAI VIJAYAN

    • @Hashimenon1
      @Hashimenon1 22 дня назад

      Write in mirror and see daily get happiness just easy

    • @Suresh-zd3vc
      @Suresh-zd3vc 22 дня назад

      😇😂😂😂😂😂😂😂😇

  • @ellathuvision1695
    @ellathuvision1695 22 дня назад +1

    ന്യൂസ് 18 നും കാര്യം പിടികിട്ടി... നൈസായി ചുവട് മാറ്റുന്നത് മനസിലാകുന്നുണ്ട് 😆

  • @rasheednelliyil6660
    @rasheednelliyil6660 21 день назад

    എലെക്ട്രൽ ബോണ്ട്‌ ഏറ്റവും വലിയ അഴിമതി..

  • @Anitha-mf4jn
    @Anitha-mf4jn 19 дней назад +1

    Onnum cheyyilla

  • @nampoothriparameswaran4008
    @nampoothriparameswaran4008 23 дня назад +1

    തിരികെ പോകേണ്ടി വരുമെന്നു സംശയമുണ്ട്..😂

  • @pradeepkumarprincipal3674
    @pradeepkumarprincipal3674 21 день назад +4

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. അതിനു ആരോടും ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. ED സമൻസിനു മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറിയത് തന്നെ കുറ്റബോധം കൊണ്ടാണ്. കിനാവ് കാണാൻ ആർക്കും അവകാശമുണ്ട്

  • @prathapanpillai3353
    @prathapanpillai3353 24 дня назад +38

    ഉറപ്പാണ് ഇയ്യാൾ ജയിലിൽ പോകും വേറെയും ചിലരും പോകും

  • @rasheednelliyil6660
    @rasheednelliyil6660 21 день назад

    ഇന്ത്യാ മുന്നണി 👍👍

  • @sasidharannair4673
    @sasidharannair4673 23 дня назад +1

    So long as Delhi and Punjab has people to be fooled it is poss😢ible. I pity the voters.

  • @shambhubalachandran7244
    @shambhubalachandran7244 24 дня назад +2

    അയ്ശേരി അപ്പൊ ജയിലിൽ പോകും എന്ന് അറിയാം എന്നിട്ടാണോ ഈ ആവേശം 😂

  • @sebastianmattathil3107
    @sebastianmattathil3107 20 дней назад

    How did Saxena came to know about the present allegation of which NIA was totally in the dark?

  • @DevanKaruvath
    @DevanKaruvath 24 дня назад +5

    ഇയാളു ആര് ഈദിഅമിനോ

  • @r.kproductions5673
    @r.kproductions5673 21 день назад +2

    വല്ലതും മേടിച്ച് കഴിക്ക് കേൾക്കാൻ ഒരു സുഖവും ഇല്ല ..പിന്നെ ആ കുറ്റിച്ചൂല് ...എപ്പോഴേ ഗോവിന്ദ ആയതാണ് .

  • @user-wo5sz1yt5o
    @user-wo5sz1yt5o 23 дня назад +1

    ജനങ്ങൾ നേരത്തെ തന്നെ ബിജെപിയെ തകർക്കാനായി തീരുമാനിച്ചിട്ടുണ്ട് 👍👍👍👍👍👍

  • @prasobhgs4899
    @prasobhgs4899 24 дня назад +4

    Née olathum

  • @sukumaranm5307
    @sukumaranm5307 22 дня назад +4

    അതിന് മാത്രം ഒന്നും ഇല്ല ഈ കെജ്‌റു.. അങ്ങനെ എത്ര ശപതം

  • @user-ud5tg6wi5x
    @user-ud5tg6wi5x 19 дней назад +1

    മരപ്പൊട്ടൻ 👌ഔട്ട്...100%സത്യം

  • @dileepkumartb4057
    @dileepkumartb4057 21 день назад +1

    ആത്മഹത്യയാണോ?

  • @widevision1213
    @widevision1213 18 дней назад

    നിങ്ങൾ ഒന്ന് കിടന്ന് ഉറങ്ങിയിട്ട് വരൂ 🙏🙏🙏

  • @user-bp5uk8mm2y
    @user-bp5uk8mm2y 22 дня назад

    Great warrior in this election. India munnani comes with a great warrior. unity is strength.

  • @saralad7172
    @saralad7172 21 день назад

    He declares guarantee for the entire nation, not for Delhi.That means he contests for premiership. Other than Rahul Kejarival, Akhilesh, Stalin and many more are engaging themselves in fighting for P.M.ship.

  • @kuttysankaranpr2429
    @kuttysankaranpr2429 24 дня назад +16

    ചൂൽ എടുത്തു തൊട്ടിലോ, കുളത്തിലോ ഏറിയും എന്നാവും ഉദ്ദേശിച്ചത്

    • @geethak6076
      @geethak6076 23 дня назад

      😂😂

    • @ansaria-op9kn
      @ansaria-op9kn 23 дня назад

      ചൂലെടുത്തു മോഡിയെ എറിയും

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 24 дня назад +1

    Very slow speach . Boaring to hear

  • @kuttu8286
    @kuttu8286 20 дней назад

    അയ്യോ പ്രധാന മന്ത്രി ജയിലിലേക്കോ.

  • @sivankuttynairr1529
    @sivankuttynairr1529 22 дня назад +1

    എന്തേ Kejriwal പിണറായി വിജയന്റെ കാര്യം വിട്ടു പോയത് എന്നാണ് ചോദിക്കാൻ ഉള്ളത്. ഒരു പക്ഷേ CPM ഉം പിണറായി യും ചിത്രത്തിൽ പോലും ഇല്ല എന്നതാണ് സത്യം.

  • @prathapanpillai3353
    @prathapanpillai3353 24 дня назад +17

    Arrest ചെയ്യും അഴിമതി നടത്തിയവർ

    • @user-wo5sz1yt5o
      @user-wo5sz1yt5o 23 дня назад +4

      അതാണ് ഇപ്പോൾ ബിജെപി യും മറ്റും കരഞ്ഞുഓടുന്നത് 😭😭😭😭

  • @prathapanpillai3353
    @prathapanpillai3353 24 дня назад +2

    Kallan

  • @ashrafk.k2954
    @ashrafk.k2954 23 дня назад +1

    പിണറായിയുടെ പേര് താങ്കൾ ഒഴിവാക്കിയത് അദ്ദേഹത്തെ മോദി ഒന്നും ചെയ്യില്ല എന്ന്ഉറപ്പുള്ളതിനാലാണോ?

  • @krishnannair5740
    @krishnannair5740 21 день назад +2

    ARVIND KEJRIVAL NEXT PRIM MINISTER

  • @Newhopes123
    @Newhopes123 23 дня назад

    Hindi aryilla alle?

  • @kochuthrissa7334
    @kochuthrissa7334 21 день назад +1

    Kejriwal is brilliant.He speak s truth and just man. Talk truth

  • @piousonkk6742
    @piousonkk6742 17 дней назад

    ഒരെണ്ണം കേരളത്തിലുണ്ട് പേര് ഞാൻ പറയുന്നില്ല.

  • @user-bn9uv3kw3w
    @user-bn9uv3kw3w 22 дня назад

    If he done wrong things with his knowledge he could not be getting God's blessings

  • @velayudhank9279
    @velayudhank9279 22 дня назад +1

    അമ്പാനിയും അദാനിയും കാക്കുന്ന പാർട്ടിക്ക് പ്രശനം ഇല്ലാതിരിക്കാം

  • @alavip3994
    @alavip3994 20 дней назад

    D

  • @krishnakv8228
    @krishnakv8228 24 дня назад +1

    ഒരു കിലോ ജിലേബി വാങ്ങി തിന്വവീൻസും ജയിലിൽ പോവാൻ നോക്ക് ... ബോർഡറിൽ യുദ്ധം ജയിച്ചു വന്നതല്ല, അഴിമതി കേസിൽ താൽക്കാലിക ജാമ്യം..... അയിനാണ്

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 21 день назад +1

    ബിജെപി അധികാരത്തിൽ വന്നാൽ എല്ലാകുരുട്ടു ബുദ്ധിക്കാരും അഴികൾ എണ്ണി കാലം കഴിക്കും. അത് ഉറപ്പാണ്. 🙏🏿🇮🇳

  • @aleeshashaji415
    @aleeshashaji415 21 день назад +2

    Aravind kjirival prime minister akatee❤

  • @narayanankutty5973
    @narayanankutty5973 21 день назад +4

    അയാളെക്കൊണ്ട് ഒരു പുല്ലും ചെയ്യാൻ പറ്റില്ല. ചെയ്യതാൽ അയാൾ വിവരം അറിയും ആരാ ഈ കേജ്രിവാൾ, ഇത്ര വലിയ പോയിട്ട് ഒരു ചെറിയ മഹാൻ എന്നുപോലും പറയാൻ പറ്റില്ല അയാലാണോ ബഹു. മോദിജിയെ കുറ്റം പറയുന്നത്

  • @ravithottungal7545
    @ravithottungal7545 21 день назад +1

    മോദിയെ ഒന്നും ചെയ്യാനാവില്ല.

  • @umasaraswathy6890
    @umasaraswathy6890 22 дня назад +1

    ജയിലിൽ പണിയൊന്നുമില്ലാതെ ഇരുന്നപ്പോൾ ഒരു പ്ലോട്ട് ഉണ്ടാക്കി. പക്ഷെ മോഡിയോട് മുട്ടാൻ മാത്രം ഈ കുറുക്കൻ വളർന്നിട്ടില്ല. പുതിയ അവതാരം പിറവിയെടുത്തു. പക്ഷെ മൂന്നാം തീയതി അവതാരം തിരിച്ചു കൂട്ടിൽ കയറും.

  • @sunilrijila6653
    @sunilrijila6653 21 день назад

    Kojiri val

  • @sajeevm4769
    @sajeevm4769 21 день назад +1

    ജയിൽ അമ്മായിഅപ്പൻ്റ വീ ടോ ?നാണമില്ലല്ലൊ ഈ മനുഷ്യന് ?

  • @pippiladan
    @pippiladan 21 день назад

    EVM ഡേറ്റകളിൽ മാറ്റം വരുത്താൻ കഴിയുന്ന ആളുകളും രാജ്യങ്ങളും,
    ഞങ്ങളുടെ കൂടെയുള്ള കാലം,
    ആര് ആർക്ക് വോട്ട് ചെയ്തു, എത്ര ശതമാനം വോട്ട് ചെയ്തു എന്നുള്ളതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല.

  • @prathapanpillai3353
    @prathapanpillai3353 24 дня назад +9

    കുറെ ദിവസം ആയില്ലേ
    ഇനിയെങ്കിലും നിർത്തി പോകൂ

  • @user-ik8kd2dk7v
    @user-ik8kd2dk7v 23 дня назад +1

    അഴിമതിക്ക് കൂട്ടുനിൽക്കുന്ന daash കളെ...... ഒരു കാര്യം ഓർത്തോളു.... ഇത് ഇടക്കാല ജാമ്യം മാത്രമാണ്.. ഉണ്ട തിന്നുക തന്നെ വേണം ✌️

  • @raichelandrews-gp1cl
    @raichelandrews-gp1cl 21 день назад

    Kejarival te pragadanam sakthmanu

  • @Sudhakren
    @Sudhakren 20 дней назад

    രാമന്റെ അടിമയാണ് ഹനുമാൻ

  • @sivaprasad5502
    @sivaprasad5502 24 дня назад +1

    മുഖം ഒന്നു നോക്കുക.
    ജാള്യത. ജനങ്ങൾ എല്ലാം അറിഞ്ഞു എന്നുള്ളത്. ഇനി PM
    നേ തെറി പറയുക.

  • @krishnankutty2869
    @krishnankutty2869 24 дня назад

    HiIsATararistBeCarful

  • @gheein
    @gheein 24 дня назад +1

    Nothing will happen , Congress and opposition has nothing to explain to common people , they all got chance one time or other , they fight each other and it will be issues for Bharath . Pakistan need this Opposition to win becouse they knows that they fight each other and Bharath will be weak
    But BJP will have strong governance , common people knows it, at least we will have a strong and united India under BJP

  • @user-ku4nl1jg3t
    @user-ku4nl1jg3t 22 дня назад

    ശരിയാണ് അzhമതിക്കാർക്ക് f

  • @shilammasebastian4123
    @shilammasebastian4123 22 дня назад +1

    കെജ്‌രിവാളിന് കഴി യില്ല, INDIA സഖ്യത്തിന് കഴിയും.

  • @user-ud5tg6wi5x
    @user-ud5tg6wi5x 21 день назад +1

    😜😜😜No👌Chanss AAP👌.. Oll.. Autt... 🙏👑❤️👑🙏Modhijee 418👌Seettode thudar bharanam👌Egreed... 🦄🦄👑🌹👑🦄🦄🦄🦄🦄

  • @simonjoseph589
    @simonjoseph589 17 дней назад

    What prevents Supreme Court to hurl these criminals to Sabarmati Jail where Amit had been imprisoned already?

  • @rajandaniel1532
    @rajandaniel1532 23 дня назад +1

    Kejerival a patriot and gentlemen stands for common man

  • @ratheesh3490
    @ratheesh3490 24 дня назад +16

    പോയാൽ പിന്നെ പുറം ലോകം കാണുമോ എന്തോ

  • @madhumohanmohan4309
    @madhumohanmohan4309 24 дня назад +37

    ജയിലിൽ പോകുന്നത് എന്തിനാ എന്ന് കൂടി പറയു

    • @geethak6076
      @geethak6076 23 дня назад

      True

    • @petermatthai2636
      @petermatthai2636 22 дня назад +7

      ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി വിചാരിച്ചാൽ ആരെവേണമെങ്കിലും ജയിലിൽ ഇടാൻ സാധിക്കും. ഇല്ലാത്ത കുറ്റം ചുമത്തുക എന്ന ഒരു കാര്യം ചെയ്‌താൽ മതി. എന്നെയോ താങ്കളെയോ ജയിലിൽ ഇടാൻ അവർക്കു ബുദ്ധിമുട്ടില്ല.

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 22 дня назад +3

      എന്തുകൊണ്ട് നമ്മടെ പാർട്ടി തോറ്റു എന്ന ചോദ്യം പോലെ
      എന്തിനു ജയിലിൽ പോകേണ്ടി വന്നു ആരാണ് അയാൾക് എതിരെ പരാതി ആദ്യം കൊടുത്തത് ബിജെപി ആണോ കോൺഗ്രസ്‌ ആണോ എന്താണ് കുറ്റം

    • @pradeepkrishnan9847
      @pradeepkrishnan9847 22 дня назад +2

      Kollakkaar pokum..😏😏

    • @savithrynair9950
      @savithrynair9950 21 день назад +1

      Pokum enna theerumanam und.

  • @ss-xz6cl
    @ss-xz6cl 22 дня назад

    How many going to jail we don't know 😂😂😂

  • @anitharamachandran8376
    @anitharamachandran8376 22 дня назад +1

    Modi ge ke jai❤❤❤❤

  • @harishvettukuzhi4101
    @harishvettukuzhi4101 24 дня назад +2

    PV rakshpettu aaru jayichalum LaL SaLam

  • @bobbyyeswanth9845
    @bobbyyeswanth9845 20 дней назад

    You are inside for ever kejri

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 20 дней назад

    കെജ്‌രിവാളിന്റെ കൂട്ടുകാരുടെ പേരാണ് വിളിച്ചു പറഞ്ഞത് .

  • @VishnuVishnu-sq9lm
    @VishnuVishnu-sq9lm 23 дня назад +1

    ജയിലിൽ പോകും എന്ന് അറിയാം അഴിമതി വീരന്

  • @papputrainer9651
    @papputrainer9651 23 дня назад +4

    ഇന്ററിം അണ്ടർവിയർ ഇട്ട് കേജരി എന്തിന് പുറത്ത് വന്നു, അത് BJP മനസ്സിലാക്കി കഴിഞ്ഞു. കേജരി കുറക്കനാണന്ന് ആർക്കാണ് അറിയാത്തത്.

  • @epmukundan411
    @epmukundan411 21 день назад +1

    ശ്രീരാമ ഭാഗവാനോട് ആദരവില്ലാത്ത കുറുക്കൻ ആളുകളെ പറ്റിക്കുവാൻ ഭഗവാനെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഹനുമാൻസ്വാമിയെ കണ്ടു പ്രാർത്ഥിച്ചു കൊണ്ട് തന്റെ നാടകത്തിനു തുടക്കം കുറിച്ച്, ആ നാടകം ജനം തിരിച്ചു അറിഞ്ഞിട്ടുണ്ട്

  • @subhadramj7864
    @subhadramj7864 22 дня назад +1

    അഴിമതി വീരൻ എന്തിനു ഹനുമാൻ സ്വാമിയേ കൂട്ടു പിടിക്കുന്നു ഹനുമാൻ സ്വാമി ok പറഞ്ഞോ......

  • @user-wm9gb9tl5b
    @user-wm9gb9tl5b 24 дня назад +2

    Padicha kallan

  • @pjosephg63
    @pjosephg63 21 день назад +1

    നിന്റെ ചാനൽ ഇങ്ങനെ അല്ലെ പറയൂ

  • @sudhan.k.v4414
    @sudhan.k.v4414 22 дня назад

    മുഖം കണ്ടാൽ പറയും ഇഷ്ട ഭഗവാൻ "ഹനുമാമാൻ " ആണ് എന്ന് . 😅

  • @abdulsamad1097
    @abdulsamad1097 17 дней назад

    ഒരു കാര്യം മനസ്സിലായി മോഠി കെജ്രിവാളിനെ എത്രത്തോളം ഭയപ്പെടുന്നു എന്ന്