'അർജുനോട് ഒരു തുള്ളി സ്നേഹം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്യുമോ?' | Arjun Family

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'അർജുനോട് ഒരു തുള്ളി സ്നേഹം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്യുമോ?' ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം
    #Arjun #ShirurLandslide #ArjunFamily #Manaf #ArjunFamilyPressMeet
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 83

  • @jasminashraf91
    @jasminashraf91 55 минут назад +14

    വൈകാരികത വൈകാരികത എന്ന് ഒരു 100 വട്ടം പറയുന്ന സഹോദര, അത് ആ കുടുംബത്തിലെ ആരിലും ഞങ്ങൾ കണ്ടില്ല. സഹായിച്ചവരെ തള്ളിപ്പറഞ്ഞ നിങ്ങളുടെ നന്ദിക്കേട് മാത്രേ കാണുന്നുള്ളൂ.

  • @muhammedjunaid8763
    @muhammedjunaid8763 Час назад +6

    എന്തോരു നന്ദി കേട്ട വാക്കുകള ഇവർ പറയുനത് മനാഫ് ഇത്ര ഒക്കെ അടിയും തൊഴിയും ഏറ്റു ഊണും ഉറക്കം ഇല്ലാതെ ഇന്നും ഹൃദയം പൊട്ടി കരയുന്ന ആ പാവം മനുഷ്യനെ പറ്റി ഇങ്ങനെ ഒക്കെ പറയാൻ എങ്ങനെ തോന്നി

  • @sanusanu5697
    @sanusanu5697 57 минут назад +6

    പാവം ആ അച്ഛൻ അവർ ആരും അവരെ കൂടെ ഇരുത്തിയില്ല ബാക്കിൽ നില്കുന്നു 😔😔 ഇതിൽ തന്നെ മനസിലാക്കാം എല്ലാം

  • @sadakath.pottayil1994
    @sadakath.pottayil1994 3 часа назад +18

    അർജുനെ കിട്ടുന്നതിന്നു മുന്നേ പറയാമായിരുന്നു.

  • @arunarunsopanam798
    @arunarunsopanam798 2 часа назад +5

    വെറുതെ അല്ല എല്ലാവരും ചീത്ത പറയുന്നത്.എന്നാൽ പിന്നെ ആദ്യമേ മനാഫിനോട് നീ അങ്ങോട്ട് മാറിനിൽക്ക് ഞങ്ങൾ നോക്കിക്കോളാം എന്ന് പറയാതിരുന്നത്. നിങ്ങൾ ആണ് തിരച്ചിലിന്റെ ഗതി മാറ്റിവിട്ടത് തന്നെ അവന്റെ ഫോൺ 2 വട്ടം റിംഗ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.മലയാളികളോട് മര്യാദ കാണിച്ചാലെ തിരിച്ചും മര്യാദ കിട്ടും അത് മലയാളികളുടെ മാത്രം ഒരു ക്വാളിറ്റി ആണ്.

  • @vrscraftsandtravellingmala896
    @vrscraftsandtravellingmala896 Час назад +3

    മനസാക്ഷി ഇല്ലത്ത ഒരു കുടുംബം ഇത് പറയേണ്ട കാര്യം നമുക്ക് ഇല്ല എങ്കിലും പറഞ്ഞു പോകും കാരണം അർജുൻ എന്നാ വെക്തി ഓരോ മലയാളയുടെയും വീട്ടിലെ ഒരു അംഗം ആയി കഴിഞ്ഞിരുന്നു അത് കൊണ്ട് പറയുന്നത് ആണ്. മനാഫ് ഇക്ക എന്നൊരു വെക്തി ഉള്ളത് കൊണ്ട് മാത്രം ആണ് അർജുൻ കിട്ടിയത് എന്ന് ഇത് വരെ കണ്ട ഓരോ മലയാളിക്ക മനസിലായത് ആണ് ഇനി ഇവർ എന്തു പറഞ്ഞാലും ആരും അത് വിസ്വാസിക്കില്ല. പിന്നെ യൂട്യൂബ് ചാനൽ കാര്യം അത് തുടങ്ങാൻ കാരണം അദ്ദേഹം പറഞ്ഞു എനിക്ക് മനസിലായ കാര്യം അർജുൻ അപകടത്തിന് കുറച്ചു ദിവസം ശേഷം ആണ് വയനാട് ദുരന്ധം ഈ പറയുന്ന എല്ലാ ചാനലുകളും അങ്ങോട്ട്‌ ഓടി പിന്നീട് അർജുൻ വിവരമറിഞ്ഞത് ഇദ്ദേഹത്തിന്റെ യൂട്യൂബ വഴി ആണ് നന്ദി കേട് പറയരുത് ദെയ്‌വം പൊറുക്കില്ല

  • @sudheerzaman3659
    @sudheerzaman3659 12 минут назад +1

    ഒരു കോടി രൂപ യുടെ മുതൽ വെള്ളത്തിൽ കിടക്കുമ്പോൾ ആണ് ഒരു ചാനൽ തുണ്ടങ്ങി എന്ന് പറഞ്ഞു നിങ്ങൾ ആ മനുഷ്യൻ നെ കുറ്റം പെടുത്തുന്നത് നല്ല നന്ദി ഉള്ള കുടുബം മനാഫ് തന്നെ ഹീറോ ❤️🫂

  • @pcpsawmill4315
    @pcpsawmill4315 2 минуты назад +1

    മനാഫെ
    'ഇനി എന്റെ പെങ്ങളാണ്
    അവരുടെ മക്കളാണ്
    ജീവിത കാലം കൂടെയുണ്ടാകും..'
    എന്ന് ചാനലിൽ വന്നു പറയരുത് 🙏
    അവർ ഇനി നിന്റെ ആരുമല്ല..!!
    നന്ദികെട്ട വർഗ്ഗങ്ങൾ..!
    വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
    നിനക്ക് നഷ്ടപെട്ടത്
    75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
    നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
    അർജുന്റെ കുടുംബമേ:
    ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
    ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
    ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
    വെറുത്തു പോകുന്നു നിങ്ങളെ,
    പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ,
    മനാഫ് എന്നിവരെ കുറിച്ച്
    തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
    ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
    ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
    തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
    രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
    ഈ നന്ദികേട് പറയുന്നത്..!
    ബഷീർ

  • @mhdshafeequeck
    @mhdshafeequeck 3 часа назад +42

    ഗംഗാവലി പുഴക്ക് അടിയിൽ അർജുൻ നിൽകുമ്പോൾ ഇവർക്ക് ഇത് പറയാമായിരുന്നല്ലോ.... ചിത അണയുന്ന മുന്നെ ചിരിക്കുന്ന പെണ്ണും മൈലേജ്‌ കിട്ടാൻ വേണ്ടി ശ്രമിക്കുന്ന ജിതിൻ പേട്ടനും പെങ്ങളും. നന്ദിയില്ലാത്ത വർഗം... മനാഫ് അവിടെ അടിയും തൊഴിയും കൊണ്ട് അവിടെ കിടക്കുന്നത് നമ്മളൊക്കെ കണ്ടതാണ്... ചേർത്ത് പിടിച്ചില്ലെങ്കിലും തള്ളി പറയാതെ നിന്നൂടെ നന്ദി കെട്ട കുടുംബമേ. അർജുൻ രക്ഷപ്പെട്ടതാ എന്ന് തോന്നുന്നു ഇവരുടെ ഇടയിൽ നിന്ന്.😢

    • @Inicio0770
      @Inicio0770 2 часа назад +1

      ജിതിൻ ആണ് ഫുൾ ഉടയിപ്.. ഇവൻ കർണാടക സർക്കാരിൻ്റെ കയ്യിൽ നിന്നു ക്യാഷ് വങ്ങിയിട്ടുണ്ടാകും

    • @panyalmeer5047
      @panyalmeer5047 2 часа назад

      ഇത്രയും നാളും അർജുനെ കൊണ്ട് ജീവിച്ചു അതിന് ശേഷം ഇനി മനാഫിനെ കൊണ്ട് ജീവിക്കാം എന്ന് വിചാരിക്കാതെ വല്ല പണിക്ക് പോടാ കുണ്ണകളെ 👈👺

  • @ginusa1327
    @ginusa1327 3 часа назад +9

    Familyk angine thonniyenkil ..avarude karyam avar parayatte

  • @roshnick2245
    @roshnick2245 Час назад +8

    ആദ്യം മുതൽ ഉള്ള കാര്യങ്ങൾ എടുത്ത് നോക്കുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്. മനാഫ് കുറച്ചു ഓവർ ആണ് എന്ന്. ആദ്യം അയാൾ ആത്മാർത്ഥ മായി നിന്നു എങ്കിലും പിന്നീട് അയാൾ റീച്ചിനു വേണ്ടി ചെയുന്നത് ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്

  • @RajeshgPillai
    @RajeshgPillai 2 часа назад +6

    ദയവുചെയ്ത് ഇനി മാധ്യമങ്ങൾ ആ കുടുംബത്തെ ശല്യം ചെയ്യാതിരിക്കുക ഇനി ആ ഒരു വീഡിയോ യൂട്യൂബിൽ ഇട്ടാൽ അതിനടിയിൽ ഒരുപാട് കമന്റുകൾ വന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാനിടയുണ്ട്

  • @maryjoseph5485
    @maryjoseph5485 2 часа назад +4

    You don’t have to take it an insult.Take it as his generosity.pls reduce the ego. Pls humble. You may not need the money but you could be happy about people are doing this out of their love.

  • @prasoonkalarickal4150
    @prasoonkalarickal4150 2 часа назад +9

    ഇവർക്ക് വേണ്ടത് കിട്ടി, അർജുന്റെ ബോഡിയുമ് പിന്നെ നല്ല ജോലിയും കിട്ടി..ഇനി എന്തും പറയാലോ

  • @Abcd-f5i
    @Abcd-f5i Час назад +7

    പ്രസ് മീറ്റ് കഴിഞ്ഞ് കമെൻ്റ് ബോക്സ് നോക്കുന്ന കുടുംബം...
    ഇത് മൊത്തം നമുക്ക് തെറി ആണല്ലോ മല്ലയാ..😆😆

  • @asfiyaasfiyamol6926
    @asfiyaasfiyamol6926 3 часа назад +22

    എല്ലാ ജനങ്ങളും മനാഫും ഒരുമിച്ചു നിന്നതുകൊണ്ട് തന്നെയാണ് അർജുന്റെ എല്ലാ കാര്യവും ഭംഗിയായി നടന്നത് അത് നീ മനസ്സിലാക്കണം അല്ലാതെ മനാഫിന് തള്ളി പറഞ്ഞിട്ട് കാര്യമില്ല ആരും ഇത് വിശ്വസിക്കാൻ പോകുന്നില്ല

  • @aasha6923
    @aasha6923 13 минут назад +1

    മനാഫ്, ജിതിൻ തമ്മിലുള്ള ഒരു ego clash മാത്രം. രണ്ടു മാസത്തിലേറെ നടന്ന എല്ലാ ശ്രമങ്ങളും അഭിനന്ദനീയം 🙏

  • @memories6485
    @memories6485 2 часа назад +13

    മനാഫ് കുറച്ച് over ആണ്....🧐
    ഇങ്ങനെ ആത്മാർത്ഥ സ്നേഹം ആരോടും കാണിക്കേണ്ട ആവശ്യമില്ല... അർജുൻ്റെ കുടുംബം എന്താണോ പറയുന്നത് അതിനു ഒരു മാന്യത അതു മനാഫ് കാണിക്കണം. കഴിഞ്ഞത് കഴിഞ്ഞു. അതിനെ വെച്ച് വീണ്ടും പൊതുസമൂഹത്തിൽ വലിച്ചിടേണ്ട ആവശ്യമില്ല.
    മനാഫ് സഹായം ചെയ്തെന്ന് വെച്ച് ആ കുടുംബത്തിനെ ഭരിക്കേണ്ട യാതൊരു ആവശ്യവും അയാൾക്ക് ഇല്ല. ആരും ആരുടെയും ഔദാര്യത്തിനു അല്ല ജീവിക്കുന്നത്. അവനവനു സ്വഭിമാനവും അന്തസും ഉണ്ട്. അതിനെ അടിയറവ് വെച്ച് കൊണ്ട് ഈ കുടുംബത്തെ ഇങ്ങനെ പൊതുസമൂഹത്തിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. മനാഫ് സ്വന്തം കാര്യം നോക്കി പോകുന്നതാണ് നൽകുന്നത്. അർജുൻ്റെ പേരും പറഞ്ഞു വീണ്ടും ആളാകാൻ പോകുന്നത് അത്ര ശരിയല്ല. ഞാൻ കുടുംബത്തിലെ അംഗങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു.

  • @nasrukkd730
    @nasrukkd730 2 часа назад +9

    ഉളുപ്പില്ലാത്ത വർഗം......

  • @NeutronHere-i6d
    @NeutronHere-i6d 3 часа назад +9

    "lorry udama manaf" RUclips channel poyi sneham kanikkam baaaa

  • @manafsagarkoya
    @manafsagarkoya 22 минуты назад +2

    എന്താ യൂട്യൂബ് പ്രശ്നം, കാശ് മേടിച്ചോ എന്ന് ഒന്നും എനിക്കറിയില്ല പക്ഷെ ഞാൻ 74 ദിവസം Shiroor issue കണ്ടു. ന്യൂസ്‌ live കാണിച്ചപ്പോൾ ഒകെ മനാഫ് അപകട സ്ഥാലത് ഉണ്ടയിരുന്നു.എത്രയോ അടി അയാൾ കൊണ്ടു എന്നിട്ട് അയാളെ തളി പറഞ്ഞത് ഒട്ടും ശെരി ആയി ഇല്ല. എന്തങ്കിലും ഉണ്ടകിൽ പരസ്പരം പറഞ്ഞു തിരക്കുക. പിന്നെ ഷിരൂരിൽ live ന്യൂസിൽ അളിയനെയും വലിയനെയും ഞാൻ കണ്ടില്ല.

  • @Just_a_random_guy_from_Mars
    @Just_a_random_guy_from_Mars Час назад +9

    *ഇവർ പറയുന്നതിലും കാര്യം ഉള്ളത്പോലെയുണ്ട്*

    • @shaheenan5122
      @shaheenan5122 13 минут назад

      കുടുംബക്കാരനാണോ

  • @musthafamusthafa3438
    @musthafamusthafa3438 2 часа назад +1

    ഇങ്ങനെ നന്ദി ഇല്ലാത്തവർ ആയിരുന്നോ ഇത്‌ ഇങ്ങിനെ മൈക് കെട്ടി വിളിച്ചു പറയണമായിരുന്നോ അവനെ ഫോണിൽ വിളിച്ചു പറഞ്ഞു ടാ യിരുന്നോ

  • @vinukv4949
    @vinukv4949 Час назад +1

    Arju ettante kudumbathinte avastha
    Vivarm ullavarke manasilakum..
    Ithilum orupade wrong comment varum.... Manafineyum, Easwar malpyum thangunavarudeth....🎉

  • @RaseenaRasiya-z4g
    @RaseenaRasiya-z4g 56 минут назад +1

    ഈ മനഃഫിന്റ കീഴിൽ അർജുൻ ജോലി ചെയ്തപ്പോ പ്രശ്നമില്ലായിരുന്നോ ഈ മുതലാളിക്ക്.....

  • @ramlasubair2630
    @ramlasubair2630 20 минут назад +1

    അവരെന്താ അച്ഛനൊരു വിലകൽപ്പിക്കാത്തെ പുറകിൽ നിൽക്കണകണ്ടോ

  • @aneeshpcaneeshpc4962
    @aneeshpcaneeshpc4962 17 минут назад +2

    എന്ന പിന്നെ നിനക്കൊക്കെ പോയി തിരഞ്ഞൂടെ.. നന്ദി കെട്ടവനെ... ഇതു ആദ്യം നീ എന്താ പറയാതെ... നിന്റെ വായിൽ എന്തായിരുന്നു

  • @fathimathsuhara-xf7dk
    @fathimathsuhara-xf7dk 3 часа назад +5

    Vallatha jathikal ever. Kashtam. 😢😢😢

  • @shaheenan5122
    @shaheenan5122 12 минут назад +1

    Points എഴുതിക്കൊടുന്ന് വായിക്കുവാണോ അളിയാ 😂😂😂

  • @muhammedjunaid8763
    @muhammedjunaid8763 Час назад +2

    നന്ദി ഇല്ലാത്തവർ

  • @jayapanicker3897
    @jayapanicker3897 36 минут назад

    Enthu paranjalum manafa nalla manasinte udama big salute

  • @subinajacob-ry3qi
    @subinajacob-ry3qi 55 минут назад +2

    നന്ദികെട്ട fmly കഷ്ടം

  • @sree1090
    @sree1090 27 минут назад +1

    അർജുന്റെ പേരിൽ കിട്ടിയ ജോലിയും വേണ്ടെന്ന് വെക്കരുന്നല്ലോ

  • @ansariebrahim
    @ansariebrahim 2 часа назад +26

    തീർച്ചയായും ഈ കുടുംബം പറയുന്നതിൽ കാര്യമുണ്ട്.❤ മനാഫ് ഓവറാകുന്നോ എന്ന് തോന്നിയിട്ടുണ്ട്.

  • @Shabeebaslam26
    @Shabeebaslam26 Час назад

    അർജുനെ ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചിരുന്നു , ഈ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!

  • @maryjoseph5485
    @maryjoseph5485 3 часа назад

    You think Manof sir didn’t have any involvement in this matter ?.It is the time to put to an end to It. You as a family stay together and grieve and and get some peace.

  • @SabithaKp-y1l
    @SabithaKp-y1l 19 минут назад

    Pawam we feel for u ...manaf we are there with u❤❤❤❤pitty for the family

  • @Kavyaaa-g9m
    @Kavyaaa-g9m 3 часа назад +7

    Arjunte wife nalla Aveshathil analo
    Janggalkulla dukkam polum evarkk ella🫠
    Chitha erinj theerum munne vann nanny ketta varthanm parayanulla
    Manakkatty sammadhichu 😊

  • @arunthomas5994
    @arunthomas5994 2 часа назад +1

    കഷ്ടം 😢തന്നെ 😢😢😢😢😢

  • @MuneerOmr
    @MuneerOmr 2 часа назад +1

    തെളിവ് കാണിക്കണം പറഞ്ഞാ പോരാ കാണിക്ക്

  • @maryjoseph5485
    @maryjoseph5485 2 часа назад +3

    This is all childish.

  • @MiniFrancis-v1y
    @MiniFrancis-v1y 2 часа назад +1

    താൻ ആരാ മനസിലായില്ല

  • @Myviews2007
    @Myviews2007 Час назад

    Vote of thanks speech pole idakku idakku sarkarnte karyam add cheyyunundu

  • @nishaf6519
    @nishaf6519 29 минут назад +1

    Nanniketa jeevikal

  • @rifarayba
    @rifarayba 12 минут назад

    Kudumbam parayunnath correct ann .Krishna priya mattullavarude munnil Vishamam kanikkunnilla

  • @najuminizasaji3011
    @najuminizasaji3011 Час назад

    Nighal alle thirachil vazhi thirichu vittath ph ring cheythu athun 2 Vettom ring cheythenn paraju

  • @georgekc2152
    @georgekc2152 59 минут назад

    Ulluppum Veinem.
    CPM parenjittakum e samayathei nnandhi keitta Media Conference😡

  • @mirsalmirsalpt3893
    @mirsalmirsalpt3893 59 минут назад

    varthak pracakthiyilla therikelkam ennallathe. nanniketyavar

  • @muhammedshafi4987
    @muhammedshafi4987 3 часа назад +3

    Nigalk parayunna onum jangal vishosikilla sattiam oru nal purtt barum

    • @sobhavmenon
      @sobhavmenon 2 часа назад +1

      മനാഫ്ക്കാ നെന്മ മരം വീണു🤣🤣🤣

  • @saithayil7751
    @saithayil7751 34 минуты назад

    Vaikarikatha enn ulladh ninakum ninte kudumpathinum mathram alla, idh kaanuna njangalkum vaikarimai oru karyam manasilai
    “ nanni illalo da naye ninak onnum”

  • @haseenamohammedashraf
    @haseenamohammedashraf 2 часа назад +1

    Aliyan famous aavan noki pettiyilla enna pinne manafine velich thazhe edam

  • @RashmiSharma151
    @RashmiSharma151 Час назад

    Evede 20 000 rs. Only ollu

  • @christeena1610
    @christeena1610 2 часа назад +2

    E parayunnavan etra divasam gangavali theerath undarnu Arjunu vendi

  • @OmanaP.K
    @OmanaP.K 2 часа назад +1

    ഒരുവിലയുമില്ലാത്തവാക്കുകൾഉച്ചരിക്കാതിരിക്കുക

  • @shadulithattanvalappil8797
    @shadulithattanvalappil8797 2 часа назад

    Upakaram cheythal kittunna sammanamnu ee paripadi

  • @Inicio0770
    @Inicio0770 2 часа назад +1

    കോഴിക്കോട്ട് കർക്കു നമ്മള് അറിയാത്ത ഒരു സ്വഭാവം ഉണ്ട് അതാണ് ഇപ്പൊൾ മ്മള് കണ്ടത്..അനുഭവം 10 കൊല്ലത്തെ പ്രവാസം😮😮

  • @haseenamohammedashraf
    @haseenamohammedashraf 2 часа назад

    Aliyan bhayankara caring aanallo😂