'CM മലപ്പുറത്തെ മുസ്ലീം സമുദായത്തെക്കുറിച്ച് പറഞ്ഞത് BJP-യെ സന്തോഷിപ്പിക്കാൻ'; PV അൻവർ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'മുഖ്യമന്ത്രി മലപ്പുറത്തെ മുസ്ലീം സമുദായത്തെക്കുറിച്ച് പറഞ്ഞത് BJP-യെ സന്തോഷിപ്പിക്കാൻ'; PV അൻവർ
    Encounter Prime | Hashmi Taj Ibrahim | P. V. Anvar

Комментарии • 295

  • @JimshadMarakkar-r7z
    @JimshadMarakkar-r7z 2 часа назад +218

    ലുട്ടാപ്പിയുടെ അണ്ണാക്കിൽ കൊടുത്തു PV അൻവർ 🔥🔥🔥💪💪💪💪💪

  • @faizaraafaizar
    @faizaraafaizar 2 часа назад +134

    Pv Anwar ❤️ പറയുന്ന കാര്യങ്ങളിൽ വ്യക്തത ഉണ്ട്
    ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാവും ഉണ്ടാകണം

  • @abdullahcholkkal4739
    @abdullahcholkkal4739 2 часа назад +134

    അല്ല റഹീം സാറേ !
    താങ്കളുടെ ഈ കളികാണുമ്പോൾ
    എന്നെ പോലോത്ത പൊതുജനം എന്താണ് മനസ്സിലാക്കേണ്ടത്
    വല്ലാത്തൊരു കഷ്ടം തന്നെ!

  • @jaseequealianasraf
    @jaseequealianasraf 2 часа назад +85

    അൻവർക്ക...നട്ടെല്ലുള്ള ഒരു എംഎൽഎ ഉണ്ടല്ലോ...കേരളത്തിൽ❤❤❤

  • @muhammedshafi4814
    @muhammedshafi4814 2 часа назад +96

    അൻവർ സൂപ്പർ നേതാവ് 👍👍👍

  • @azarucochin3264
    @azarucochin3264 2 часа назад +108

    P.R വർക്കിലൂടെ കാരണ ഭൂതം ആയ വിജയൻ ഇപ്പൊൾ കരി ഓയിൽ വിജയൻ ആയി 😂😂😂😂

  • @PhpneHi
    @PhpneHi 2 часа назад +268

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏

    • @imuv178
      @imuv178 Час назад

      Anvar is the biggest fake politician, communal guy with a faceist mindset, he is dividing Kerala hindu muslim

    • @zunaifrongsideksd3239
      @zunaifrongsideksd3239 30 минут назад +1

      വിജയൻ മുഖ്യ കസേരയിൽ തന്നെയുണ്ടെങ്കിൽ,
      അൻവറിന്റെ പാർട്ടിക്ക് വേണ്ടി എന്റെ ബുുത്തിൽ, വാർഡിൽ ഫീൽഡ് വർക്കിന് ഞാനും 10 പേരും ഉണ്ടാകും-
      അൻവറിന്റെ പാർട്ടിക്കാറായിട്ടല്ലാ
      സിപിഐഎം അനുഭാവികളായിട്ട് തന്നെ.
      സിപിഐഎം സിന്ദാബാദ്...💪🏼

  • @UsmanF-gm9ud
    @UsmanF-gm9ud 2 часа назад +67

    ഞാൻ കണ്ട ഏറ്റവും നല്ല രാഷ്ട്രീയ നേതാവ് പി വി അൻവർ

  • @zikkanthart2206
    @zikkanthart2206 2 часа назад +65

    അൻവർ MLA ❤️ 👍

  • @ameerp3583
    @ameerp3583 2 часа назад +58

    അൻവർ സാഹിബ് സൂപ്പർ സ്റ്റാർ കലക്കി👌

  • @kuttanmanjeri692
    @kuttanmanjeri692 Час назад +28

    അൻവർ താങ്കൾ ഒരു പുലിയാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ സത്യം സത്യമാണ്

  • @najmudheennajmu1220
    @najmudheennajmu1220 2 часа назад +46

    ലുട്ടാപ്പി ക്ക് നിലപാടില്ലാത്ത ലുട്ടാപ്പി ആണ് ലുട്ടാപ്പി എന്തെല്ലാം വിളിച്ചുപറയുന്നു

  • @iqooszhrzhr8329
    @iqooszhrzhr8329 Час назад +30

    Pv അൻവർ എത്ര ക്ലിയർ ആയി കാര്യം പറയുന്നു.. 👍🏻👍🏻👍🏻👍🏻

  • @sajukambrath7543
    @sajukambrath7543 2 часа назад +22

    പാർട്ടിയിൽ ഒരു ക്യാൻസർ പിടിപെട്ടിട്ടുണ്ട് അത് ഇനി ചികിൽസിച്ചു മാറ്റാൻ സാധിക്കില്ല അത് ഇനി പാർട്ടിയുടെ തോൽവി 😭😭😭 അസുഗം മാറ്റേണ്ട സമയം കഴിഞ്ഞു

  • @Rahma-px6lj
    @Rahma-px6lj 2 часа назад +33

    കേരളത്തിലെ ആദ്യത്തെ സ്വാഛാതിപധി ജനാതിപത്യ മുഖ്യമന്ത്രി അതാണ് പിണു

  • @4techtipsmalayalam70
    @4techtipsmalayalam70 3 часа назад +80

    Anver❤

  • @bensonsamuel5972
    @bensonsamuel5972 2 часа назад +52

    ലവൻ പച്ച ഉടുപ്പും ഇട്ടു, എന്തോന്നാടെ ഇതൊക്കെ...

  • @mansormohamed4808
    @mansormohamed4808 2 часа назад +61

    അൻവർ big സല്യൂട്

  • @Mujeeb735
    @Mujeeb735 2 часа назад +31

    അൻവർ ❤️❤️👌👌

  • @generaltopics5936
    @generaltopics5936 2 часа назад +16

    യുക്തി സഹജമായി കാര്യങ്ങൾ സംസാരിക്കുന്ന നേതാവാണ് അൻവർ 💪 ഒരു യുക്തിയും ഇല്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നവരാണ് CPIM നേതാക്കൾ 😁😁😁

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Час назад +16

    അൻവർ വ്യക്തമായി തന്നെ പറഞ്ഞു.

  • @ismailpoothanali-mz6io
    @ismailpoothanali-mz6io 2 часа назад +23

    പി വി അൻവർ മുഖ്യമന്ത്രിയുടെ കളസം പറിച്ച് ഓടി സഖാക്കൾ കണ്ടത് കാവി കളസം ധരിച്ചിരിക്കുന്ന മുഖ്യനേ എന്നിട്ടും ചിലർ പറയുന്നു അത് കാവി അല്ല ചുവപ്പാണ് 😂😂😂

  • @nasarnasarp376
    @nasarnasarp376 2 часа назад +30

    അൻവർ 👍❤️

  • @mbiwdr6111
    @mbiwdr6111 Час назад +17

    ഇപ്പോൾ അൻവർ ശരിയാണ്

  • @thabsheerairshad7130
    @thabsheerairshad7130 Час назад +20

    MLA നിലപാട് ❤️

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 часа назад +21

    പിവി അൻവർ സഖാവ് ❤❤❤

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 2 часа назад +19

    Anvar. Super. Speach

  • @hameedshahul9387
    @hameedshahul9387 2 часа назад +48

    അൻവർ ❤❤❤❤

  • @SajiKumar-j1f
    @SajiKumar-j1f Час назад +16

    മുഖ്യമന്ത്രിയെ വലിച്ചുകീറി അൻവർ അൻവർ പറയുന്നതാണ് ശരി

  • @Black-ye7ut
    @Black-ye7ut Час назад +13

    അൻവർ = നിലപാട് ❤️❤️

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 часа назад +13

    Pv അൻവർ ❤️❤️❤️❤️

  • @naheemkunji5387
    @naheemkunji5387 2 часа назад +18

    അൻവർ 👍

  • @KamarunnisaKkl
    @KamarunnisaKkl 2 часа назад +17

    അൻവർ 👌👌👌👌

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 2 часа назад +16

    അൻവർ 👍

  • @noufeerkc4252
    @noufeerkc4252 2 часа назад +9

    അൻവർ ഹാഷമി വരുമ്പോൾ Ronaldo Messi പോലെ ആണ് നിങ്ങളുടെ ഡിബേറ്റ് ആയതു കൊണ്ട് കണ്ടത് രണ്ടു പുലികൾ

  • @shajahanputharakkavil3664
    @shajahanputharakkavil3664 2 часа назад +11

    എന്താ റഹിം ഒരു തരം ഇരിപ്പ് ,
    രണ്ടിന് പോകാൻ മനസ് പറയുന്ന മാതിരി ഒരു ഇരുപ്പ്.
    പേടി വളരെ കൂടുതലാണ് അൻവറിനെ എന്ന് ആ മുഖത്ത് എഴുതി വച്ചിരിക്കുന്നു.

  • @muhammedshafi4814
    @muhammedshafi4814 2 часа назад +13

    വർഗീയ വാദി വിജയൻ കേരള ത്തെ നശിപ്പിച്ചു 😭😭😭

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 2 часа назад +40

    ഇതാണ് പറയുന്നത്.പിണറായി കൊടും വർഗ്ഗിയ വാദിയും, മുസ്ലിം വിരോധിയുമാണെന്ന് . കഴിഞ്ഞ 8 വർഷങ്ങൾക്ക് മുൻപ് പല വട്ടം തെളിയിച്ചിട്ടുളള താണ്

    • @harisp.t9188
      @harisp.t9188 2 часа назад +4

      ബിജെപിയെ സുഖിപ്പിക്കാൻ... ഇല്ലെങ്കിൽ പണി കിട്ടും

    • @PullannoorMedia
      @PullannoorMedia 2 часа назад

      nee yokke keralathil alle jivikkunnath neyum ullil vargiyatha kodunadakkunnu aa commetil mansilayi

  • @Uvaiskkz
    @Uvaiskkz 2 часа назад +15

    അൻവറർ 🥰🥰🥰🥰

  • @സ്രാങ്ക്
    @സ്രാങ്ക് 2 часа назад +12

    അൻവർ 💯💕💕💕💕

  • @thoyyiba9447
    @thoyyiba9447 2 часа назад +11

    PV Anvar💪💪💪💪💪💪

  • @Lallu-qy7xc
    @Lallu-qy7xc 2 часа назад +8

    എം എം വിജയൻ മാസ്റ്ററിന്റെ ആത്മാവ് സെക്രട്ടറിയേറ്റിൽ തന്നെ ഉണ്ട്. ഈ സംഭവങ്ങളിൽ നിന്നെല്ലാം അത് വ്യക്തമാണ്.

  • @ambalath1200
    @ambalath1200 2 часа назад +19

    Anwar ❤️

  • @basheerali1169
    @basheerali1169 2 часа назад +8

    Chief Minister said about Muslim community in Malappuram to please BJP'; PV Anwar

  • @moosanpulkady7472
    @moosanpulkady7472 Час назад +6

    ഇനി എന്തു പരിശോധന കിട്ടേണ്ടവർക്കു കിട്ടിയില്ലേ

  • @sulaimps
    @sulaimps 2 часа назад +15

    Pv anver ❤❤❤

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 часа назад +13

    ലുട്ടാപ്പി റഹീം

  • @AbbasHassanbava
    @AbbasHassanbava 2 часа назад +13

    Anevare. 👍💚💚

  • @mhmh7782
    @mhmh7782 Час назад +12

    Anvar❤

  • @sanalmkdmechanic6448
    @sanalmkdmechanic6448 Час назад +6

    അൻവർ ആണ് ശരി 🔥.
    👍🏻👍🏻🔥🔥🔥

  • @nampoothriparameswaran4008
    @nampoothriparameswaran4008 Час назад +7

    വേറെ ചിലരെ എത്ര സുഖിപ്പിച്ചാലും കുഴപ്പമില്ല..

  • @sameerpothuvath9948
    @sameerpothuvath9948 2 часа назад +25

    റഹീം എന്താണ് പറയുന്നത് എന്ന്.. റഹീമിന് തെന്നെ അറിയില്ല 🤣🤣🤣🤣🤣

  • @ThalhuCa
    @ThalhuCa Час назад +5

    അൻവറിൻ്റെ ഭാഷ കേൾക്കാൻ വന്നതാണ്.

  • @nilave3516
    @nilave3516 2 часа назад +9

    P.v...anvar❤❤

  • @F_WORLD_07
    @F_WORLD_07 2 часа назад +12

    നിങ്ങൾ ഒരു പുലിയാണ് കേട്ടാ 👍🏻

    • @ganipazheri655
      @ganipazheri655 52 минуты назад

      പുലിയല്ല ഒരു സിംഹം

  • @NoushadNoushad-v4s
    @NoushadNoushad-v4s 2 часа назад +6

    മുസ്ലിം വോട്ട് വേണ്ട എന്ന് പറയാൻ ധൈര്യമുണ്ടോ മുഖ്യമന്ത്രിക്ക്

  • @faissalkunnath5883
    @faissalkunnath5883 2 часа назад +8

    Aarjavamulla MLA

  • @shiyass-s2m
    @shiyass-s2m 2 часа назад +8

    എടാ.. റഹീമേ.. കേയസൺ പിന്നെ ആരാടാ നിന്റെ വാപ്പ ആണൊ..

  • @amrkarn1961
    @amrkarn1961 2 часа назад +8

    അടിമകൾ അല്ലാത്ത എല്ലാവരും ഇയ്യാളെ വെറുക്കുന്നു എന്നാ എനിക്ക് തോന്നുന്നത്.

  • @nampoothriparameswaran4008
    @nampoothriparameswaran4008 Час назад +3

    ഒരു അന്വേഷണവും ആരും നടത്തില്ല...

  • @ismailpoothanali-mz6io
    @ismailpoothanali-mz6io 2 часа назад +7

    ലുട്ടാപ്പി. K-നെറ്റ് 😂😂

  • @MuhsinSulthan-kz3gc
    @MuhsinSulthan-kz3gc 2 часа назад +9

    Anwar

  • @kinavilemuhabbath6412
    @kinavilemuhabbath6412 Час назад +5

    അന്‍വര്‍ ❤

  • @anwarsadath985
    @anwarsadath985 2 часа назад +13

    Anvarka❤❤❤❤❤

  • @riyasceeyes2891
    @riyasceeyes2891 2 часа назад +5

    Raheem നല്ലോണം വെള്ളം കുടിച്ചോ

  • @ansarmpansar
    @ansarmpansar 2 часа назад +5

    Anwer ❤❤❤

  • @advshajahanpayyoorayil3947
    @advshajahanpayyoorayil3947 2 часа назад +5

    Anver🔥

  • @ayooberanikkal4820
    @ayooberanikkal4820 52 минуты назад +2

    അൻവർ പറഞ്ഞത് കേൾക്കു ലുട്ടാപ്പി

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 часа назад +5

    ലുട്ടാപ്പി വെറും അടിമ അല്ല ഒരു ഒന്നൊന്നര അടിമ 😂😂😂😂

  • @faisalfyzi5012
    @faisalfyzi5012 2 часа назад +2

    ഹാഷ്മിക്ക് ഒരു പ്രേത്യേഗ താല്പര്യം ഉണ്ട്
    ആരോട് എന്നുള്ളത് ഈ പരിപാടി കണ്ടവർക്ക് മനസ്സിലാകും 😊

  • @muskinashafeek1030
    @muskinashafeek1030 2 часа назад +2

    Pv full സപ്പോർട് 💪💪💪💪

  • @adamsworld6671
    @adamsworld6671 2 часа назад +4

    Anwar 🔥🔥🔥

  • @sasidharannadar
    @sasidharannadar Час назад +2

    പിണറായി പറഞ്ഞതും പത്രം പറഞ്ഞതും സത്യം...
    എന്തു ചെയ്യാം, സത്യം ഇവിടെ വിലങ്ങിനുള്ളിൽ.
    .

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 2 часа назад +4

    പച്ചകുപ്പായം ആരെ പറ്റിക്കാനാ

  • @jamsheedm4698
    @jamsheedm4698 2 часа назад +2

    പി വി❤❤❤❤❤❤

  • @abdusteps9881
    @abdusteps9881 2 часа назад +2

    അന്നേക്ഷിക്കും എന്ന് റഹീം പറഞ്ഞു എന്ന് ഹാശ്മി പറയുന്നത് പോലും റഹീമിന് പേടി ഇടാണ് ഇപ്പോൾ പിണറായിയും, സിപിഎം

  • @AbdulRasheed-qc4sb
    @AbdulRasheed-qc4sb 2 часа назад +2

    Pv അൻവർ❤

  • @Foolboy10
    @Foolboy10 2 часа назад +2

    Anvar❤❤

  • @reji7708
    @reji7708 2 часа назад +2

    Pv🔥❤

  • @basheerali1169
    @basheerali1169 2 часа назад +2

    In this debate Rahim is the Worst. Normally it Should be Suresh but CPM Gaining Negative Poses now a days

  • @AbbasHassanbava
    @AbbasHassanbava 2 часа назад +2

    👍💚

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 50 минут назад +1

    അൻവർ പെട്ടന്ന് സുഖം പ്രബിക്കട്ടെ

  • @SureshBiji-q8g
    @SureshBiji-q8g 2 часа назад +2

    👍🏻👍🏻👍🏻👍🏻

  • @beat902
    @beat902 2 часа назад +2

    ലുട്ടാപ്പി റഹീം ഹൗ ആർ യു😅

  • @vishakvpillai4599
    @vishakvpillai4599 2 часа назад +2

    കേരളത്തിൽ ഭൂരിപക്ഷ വർഗീയതയും വേണ്ട ന്യുനപക്ഷ വർഗീയതയും വേണ്ട നമ്മുടെ cm പിണറായി വിജയൻ 🔥

    • @SajiKumar-j1f
      @SajiKumar-j1f Час назад

      ആർഎസ്എസ് സിപിഎമ്മും അന്തർധാര സജീവം കേരളത്തിൽ

    • @shapkdpv4005
      @shapkdpv4005 Час назад

      എന്നാൽ ആദ്യം ഡിജിപി യെ പുറത്താക്കട്ടെ

  • @JoyalAugustine
    @JoyalAugustine Час назад

    സംഘംവ് പി ആർ വിജയനൊപ്പം, രക്തദാനികൾ സിന്ദാബാദ്‌

  • @muhammedAli-w1z
    @muhammedAli-w1z 2 часа назад +1

    പി, വി,👍

  • @NisarNisaa
    @NisarNisaa 53 минуты назад +1

    P. V anvar ❤❤❤

  • @BuTwhy.121
    @BuTwhy.121 Час назад +1

    Anvar 🔥

  • @Short-q4c
    @Short-q4c Час назад +1

    പിവി ❤

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 2 минуты назад

    മലപ്പുറം സുൽത്താൻ എന്നുവിളിക്കപെടുന്ന ജലീൽ വ്യക്തമായി അൻവറിന് മറുപടിനൽകിയിട്ടുണ്ട്

  • @MuhammedSali-z1k
    @MuhammedSali-z1k 2 часа назад +1

    P v anvar🎉❤

  • @Nahan-zv2fe
    @Nahan-zv2fe 39 минут назад

    തന്റെടവും ചങ്കൂറ്റവും ഉള്ള ഒരു നേതാവിനെ കണ്ടു അതാണ് P V ANVAR ഞങ്ങൾ നിങ്ങളുടെ കൂടെ

  • @sunodkhan
    @sunodkhan 2 часа назад

    Anvarka salute, itrayum kaaryanghal vettithurannu, itrayumkrthyamaayi thani nadadan style il manasilaaki kodutha anwarkak. Prashamsichaal madhyaavilla
    Idhoru vallatha kazhivu thanne
    Madhedhara manasukhal koodeyund
    Wishing all the bests

  • @Alchemyst-j7y
    @Alchemyst-j7y 2 часа назад +1

    അൻവറിന്റ സൌണ്ട് പോയി 😢

  • @moideenkutty4808
    @moideenkutty4808 23 минуты назад

    PV Anver great leader

  • @FootKickameen
    @FootKickameen Час назад

    അൻവർ ഒരേ പൊളി 👍🏻

  • @rumihonest5086
    @rumihonest5086 17 минут назад +1

    അൻവർ കഴിവുള്ള നേതാവ് ആണ്

  • @indian5273
    @indian5273 Час назад

    Hashmii powlii😍😍😍😍

  • @manjithkrishnan4548
    @manjithkrishnan4548 32 минуты назад

    എല്ലാവിധ no2 ബിസിനസ്സും മലപ്പുറത്ത്‌, മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റില്ല