അനിൽകുമാർ എന്താണ് പറയുന്നത്. ജനം കേൾക്കുന്നുണ്ട്. അധികാരത്തിന് വേണ്ടി ഒരാളെ ഇങ്ങനെ താങ്ങരുത്. വേറെ വല്ല പണിക്ക് പോകുന്നതാണ് ഇതിലും അന്തസ് ഉണ്ടാവുക.ഇയാൾ മുമ്പ് പറഞ്ഞത് തന്നെ ഇങ്ങനെ പറയുമ്പോൾ ഇറക്കി വിട് ഷാനി
എടൊ മരുമോനെ പിന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ രണ്ട് PR ഏജൻസികൾ ഉൾപ്പെട്ടയത്. അതിനെക്കുറിച്ചു പറയാൻ അമ്മാച്ചനും മരുമോനും പറയുകതന്നെ വേണം.
അൻവർ പറഞ്ഞത് ആണ് ശരി എല്ലാർക്കും ഇപ്പോ മനസ്സിൽ ആയല്ലോ 😂😂😂 ഭരണം നിയന്ത്രികുന്നത് പിണറായി അല്ല എന്ന് cm ഓഫിസ് വേറെ ആരോ കണ്ട്രോൾ ചെയുന്നു അപ്പോ ഇങ്ങനെ ഒക്കെ വരും 😂😂😂
അനിലിനെപ്പോലെ ഇങ്ങനെ ഒരടിമയെ കാണാ൯ പ്രയാസമാണ്😊😊😊എല്ലാ ഭാവുകങ്ങളും😊😊😊ഈ വിഡ്ഢിത്തം വിളിച്ചു പറയുന്ന ഒരാളുടെ ച൪ച്ച കാണാ൯ തീരെ താല്പര്യം ഇല്ല... ച൪ച്ച കാണുന്നതിൽ നിന്നും ഒഴിവാകുന്നു...
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഞങ്ങളല്ലാതെ ഇനി വേറെ ആരും കേരളത്തിൽ ഭരിക്കില്ല എന്നുള്ള അഹങ്കാരമാണ്. വിലക്കയറ്റം തൊഴിലില്ലായ്മ അക്രമം അഴിമതി ലഹരി മാഫിയ ഗുണ്ടാ വിളയാട്ടം .... മടുത്തു കേരളത്തിന്😂😂😂
എന്തൊരു തോവിയാണ് അനിൽ കുമാർ താങ്കളും പാർട്ടിയും ചരിത്രം മൊത്തം അതിൽ കുമാർ പറഞ്ഞു പക്ഷെ ഷാനി ചോദിച്ച ആ ഒറ്റ ചോദ്യത്തിന് ഉത്തരം ചാനൽ ചർച്ച അവസാനിക്കുന്നത്‌വരെ ഉത്തരമില്ല 😅😅😅😅😅😅😅😅😅
വേറെ ഒരിടത്തും pr ഉപയോഗിക്കാത്ത വിജയൻ എന്ത് കൊണ്ട് ഹിന്ദു വിൽ അഭിമുഖത്തിന് പോയപ്പോൾ 2 pr ആൾക്കാരെ ഉൾപെടുത്തി.. ? ഇത് ഒരു ലൂപ് hole ഉണ്ടാക്കിയത് ആണോ..? വിവാദം വന്നാൽ മുന്നിൽ നിർത്താൻ ഒരാൾ.. കരുതി കൂടി ഉണ്ടാക്കിയ ഒരു നാടകം ആണോ ?
അനിൽകുറിന് പി ർ എജൻസി എന്നെന്നു അറിയാൻ മേലാത്തതു കൊണ്ടു അല്ല. താൻ പറഞ്ഞാൽ പ്രശ്നം ആകും എന്ന് പേടിച്ചിട്ടാ പാവംകിടന്നു മെഴുകുന്നത് sun net work എന്ന് ഉള്ളത് സുന്നത്തു വർക്ക് എന്ന് വായിച്ച ഒരു പാവം അടിമയാ. ഒന്നും തോന്നരുത് അതിനുള്ള വിവരവും ബുദ്ധിയുമെ ആ പാവത്തിന് ഉള്ളു. ക്ഷമിച്ചുകള
ഖുർആൻ മുസ്ലിങ്ങൾക്ക് പരിശുദ്ധ ഗ്രന്ഥമാണ് അതിന്റെ മറവിൽ കമ്മ്യൂണിസ്റ്റ് ആശയക്കാർ സ്വർണ്ണം കടത്തിയാൽ അത് പറയുക തന്നെ ചെയ്യും അതുകൊണ്ടാണ് ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നത്
മുഖ്യമന്ത്രി കേസ് കൊടുത്തില്ലങ്കിലും മലപ്പുറത്തുകാർ കേസ് കൊടുക്കണം. കാരണം മലപ്പുറത്തെ കുറിച് പറഞ്ഞ പരാമർശം ഇപ്പൊ ഇന്ത്യ മുഴുവൻ കറങ്ങുന്നുണ്ടാകും. കേധ പ്രകടനം വെറും കേരളത്തിൽ മാത്രം ഒതുങ്ങും.
എനിയങ്ങാൻ ഇജ്ജ് അനി മോനെ ഇരുട്ട ചങ്കു പറഞ്ഞാൽ ജനം തന്നെ ഓടിചിച്ചിട്ടു തല്ലുന്ന അവസ്ഥ വരും. അത് കൊണ്ട് താങ്ങിക്കോ അത് നിന്റെ വിധി. ഇരട്ട ചങ്ക് എന്നൊന്നും പറഞ്ഞു വന്നേക്കരുത്
അങ്ങനെ എങ്കിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യം എന്ന് പറഞ്ഞു ഒരാൾ മനോരമയ്ക്ക് വാർത്ത നൽകാം. ഇനി തെറ്റ് ആണ് എങ്കിൽ വേറെ ഒരാൾ തന്ന വാർത്ത ആണ്.. ക്ഷമിക്കണം എന്ന് പറഞ്ഞാല് മതിയല്ലോ.. പിന്നെ പരാതി ഇല്ല
സർക്കാർ ഓരോ എടാകൂടത്തിൽ പോയി പെടും അതിനെ ന്യായികരിക്കാൻ cpm നേതാക്കൾ ചാനലിൽ വന്നുകൊണ്ട് കുറെ കളവുകളും പറയും. ഇത് പുതുതലമുറക്ക് എന്ത് സന്തേശമാണ് share ചെയ്യുന്നത്.
പിണറായിയുടെ ഉള്ളിലെ വിഷമാണ് അങ്ങിനെ വളച്ചു കെട്ടി പറയിപ്പിക്കുന്നത്. കരിപ്പൂരിൽ വരുന്നത് മൊത്തം മലപ്പുറത്തിന്റെ കണക്കിൽ കൂട്ടുകയാണെങ്കിൽ കേരളത്തിൽ ആകെ കള്ളക്കടത്തും മയക്കുമരുന്നും മലപ്പുറം, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം നാലു ജില്ലകളിൽ, മാത്രമേ ഉണ്ടാവൂ എന്ന് വരും പത്ത് ജില്ലകളിൽ ഒരു കുറ്റവും ചെയ്യാത്തവരും.
പിണറായിയെ താങ്ങി താങ്ങി അണികൾ എല്ലാം നടു പോയ അവസ്ഥയിൽ ആണ്
ചോതിച്ചതിന് മറുപടി പറ അനിലേ-
മറുപടി ഉണ്ടെങ്കിലല്ലേ പറയാൻ പറ്റു... 😂
ഷാനി ഓരോന്ന് ചോദിച്ച് അയാളെ ബുദ്ധിമുട്ടിക്കല്ലേ അരിഎത്ര പയർ അഞ്ഞാഴി😂😅
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയും.
ഞങ്ങൾ എല്ലാവരും അൻവർ ഇക്കാടെ കൂടെ
😊😅i😮0?in 8😊8😅i9😊😊9😅😊😊😊oi89😊😅8i❤8😊 2:27 😅688😅of 😅😊😊o 2:39 😅😊88😅😊😅😊😊😅😢😊namaste 9😊😊😅8 3:01 i7😊88888😊8o 😊o8😅888😊8😊
❤
മാധ്യമങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ കേരളം എന്താകുമായിരുന്നു.
ഇരട്ടചങ്കൻ ഇന്ന് അവധിയാണോ അത് പൊളിച്ചു😆😆😆
ഷാനിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അനിൽ കുമാറെ പാർട്ടി ഓഫീസിൽ നിന്ന് എഴുതി കൊണ്ടുവന്ന മറുപടി പോര. എണീറ്റു പോട
ഷാനി 👍. "Counter point" 👍
അനിൽകുമാർ എന്താണ് പറയുന്നത്. ജനം കേൾക്കുന്നുണ്ട്. അധികാരത്തിന് വേണ്ടി ഒരാളെ ഇങ്ങനെ താങ്ങരുത്. വേറെ വല്ല പണിക്ക് പോകുന്നതാണ് ഇതിലും അന്തസ് ഉണ്ടാവുക.ഇയാൾ മുമ്പ് പറഞ്ഞത് തന്നെ ഇങ്ങനെ പറയുമ്പോൾ ഇറക്കി വിട് ഷാനി
ഈ ചങ്ങായിക് നല്ലൊരു പൊളിറ്റിക്കൽ ഫ്യൂചാർ ഞാൻ കണ്ടതാണ് എന്തിനാണ് പരനാറിയെപ്പോലെ വില കളയുന്നത്
പിണറായിയെ താങ്ങിയാലെ CPM ൽ നിലനിൽപ്പോള്ളൂ എന്നതാണല്ലോ ഇപ്പഴത്തെ അവസ്ഥ.
വീണ്ടും വീണ്ടും.. ശശി മുഖ്യമന്ത്രിയാകുമ്പോൾ മുഖ്യമന്ത്രി ശശിയാകുന്നു 😂😢
ആയിരം ബുദ്ധിമാന്മാരോട് സംസാരിച്ചാലും ഒരുസിപിഎം കാരനോട് സംസാരിക്കാൻ കഴിയില്ല അത്രയ്ക്ക് പച്ചക്കളവും ചേർത്ത് സംസാരിക്കാൻ അവർക്കേ കഴിയൂ
ചോദിച്ച chodittn ഉത്തരം പറ അനിൽകുമാർ അതാണ് ആണത്തം
പൊളിച്ചു മോളെ ഷാനി😂😂😂😂 പൊളിച്ചടുക്കി
കടല്‍ തീരത്ത് നിന്ന ശ്രീ അനില്‍ കുമാറിനെ ഷാനി തള്ളി തള്ളി നടുക്കടലില്‍ കൊണ്ടിട്ടു 😁😁
😂😂😂
ജയിക് വരില്ല 😂😂😂
പാവം. ഇന്നലെ അവൻ കരഞ്ഞില്ല എന്നേ ഉള്ളൂ...
എന്നും തോറ്റു തൊപ്പിടും പേരാണെങ്കിലോ ‘ജയിക് ‘എന്നും 🧐
@@muhammedsuhail9223നിൻ്റെ ഉമ്മ ചത്തൊ കരയാൻ😅
😂😂😂😂@@Sabs848
പാവം അനിൽ കുമാർ നന്നായി വിയർക്കുന്നുണ്ടല്ലോ.
രാജുവേട്ടാ നിങ്ങൾ ഈചെറ്റക് എന്തിനാ മറുപടിപറയുന്നത് 🙏🙏
മിനിറ്റിനു മിനിറ്റിനു നിലപാട് മാറ്റുന്ന ഒരു മുഖ്യാനും പാർട്ടി നേതൃത്വവും ഉണ്ടെങ്കിൽ അണികൾക്ക് ഇങ്ങനെ തൂറിà നിരങ്ങേണ്ടി വരും .. കഷ്ട്ടം 😢
എടോ നാരോന്തേ റിയാസേ..... മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്😂
എടൊ മരുമോനെ പിന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ രണ്ട് PR ഏജൻസികൾ ഉൾപ്പെട്ടയത്. അതിനെക്കുറിച്ചു പറയാൻ അമ്മാച്ചനും മരുമോനും പറയുകതന്നെ വേണം.
ഈ അനിലാണ് വരുന്ന തെങ്കിൽ കാണാൻ ആഗ്രഹം ഇല്ല
കോമഡി കാണാൻ താല്പര്യം ഇല്ലന്നോ
ഇതിലും കഷ്ടമാണ് ഭായ് മറ്റുള്ളവരുടെ കാര്യം, വസീഫും ജയ്ക് ഉം ഒക്കെ എന്തൊക്കെയോ ആണ് പറയുന്നത്, ആർക്കും ഇതിനെ പറ്റി ഒന്നും അറിയില്ല...
@@nh5473 യെസ് ഇത് കണ്ട് ചിരിയാവരുന്നത് ഇവൻമാർക്ക് എന്നാണ് വിവരം വെക്കുന്നത്
മിനിറ്റിനു മിനിറ്റിനു നിലപാട് മാറ്റുന്ന ഒരു മുഖ്യാനും പാർട്ടി നേതൃത്വവും ഉണ്ടെങ്കിൽ അണികൾക്ക് ഇങ്ങനെ തൂറിà നിരങ്ങേണ്ടി വരും .. കഷ്ട്ടം 😢
എന്തൊരു ഗതികേട് അനിൽകുമാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ന്യായികരിക്കാൻ വന്നയാൾ ഒരു നിലയിലെത്തി 😁😁😁😁'പുള്ളി കേരളം ഇന്ത്യ ചരിത്രം മുഴുവൻ പറഞ്ഞു ചോദിച്ചതിന് മാത്രം ഉത്തരമില്ല
😂😂😂
😂
മുഖ്യമന്ത്രി : "ഇപ്പോൾ പകലാണ് രാത്രിയല്ല "
ന്യായീകരണ തൊഴിലാളി : ശരിയാണ് മുഖ്യമന്ത്രി പറഞ്ഞത് പല രാജ്യത്തും ഇപ്പോൾ പകലാണ്...😂😂😂😂😂
😂😂😂
അൻവർ പറഞ്ഞത് ആണ് ശരി എല്ലാർക്കും ഇപ്പോ മനസ്സിൽ ആയല്ലോ 😂😂😂
ഭരണം നിയന്ത്രികുന്നത് പിണറായി അല്ല എന്ന് cm ഓഫിസ് വേറെ ആരോ കണ്ട്രോൾ ചെയുന്നു അപ്പോ ഇങ്ങനെ ഒക്കെ വരും 😂😂😂
പിണറായി വിജയൻ ഇരട്ട ചങ്കൻ പ്ളിംഗ പ്ളിംഗ്😂😂😂
ദയവായി കേൾക്കൂ ഞാൻ കൃത്യമായി മറുപടി പറയൂ 😂😂😂
😂😂😂
😂😂😂
ദയവായി കേൾക്കു 😮😂😂😂
BJP❤
What this CPM fellows are thinking, people of Kerala are fool's, or those who read the Hindu are fool's,.
അവസാനം ഇതും വീണയിൽ എത്തുമോ?
ഷാനി നായയുടെ വാൽ 100 കൊല്ലം ഓടകുഴലിൽ ഇട്ടാൽ നിവരില്ല. അതെ പോലെ ആണ് എന്റെ സഖാക്കളുടെ ഉത്തരം.
ചകാക്കൾ
Shani👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഷാനിയുടെ അടുത്ത് ജയിക് ഈ ജന്മം വരില്ല 😂
ജയ്ക്കും അനിൽകുമാറും ചരിത്രം പറയുകയാണ്. ചോദ്യത്തിന് ഉത്തരമില്ല. പലേ നമ്പറും അനിൽകുമാർ കളിക്കും. വിട്ടേക്ക് ഷാനി. നമ്മളുടെ സമയത്തിന് വിലയുണ്ട്.
ഷാനി ക്ഷമിക്കണം ഇനി സഹിക്കാൻ പറ്റില്ല. ചാനൽ വിടുന്നു.
മുഹമ്മദ് റിയാസ് എല്ലാം എന്ന് തല പൊക്കിയോ അന്നുമുതൽ ഈ പാർട്ടിയുടെ അധഃപദനം തുടങ്ങി
Naashavum
അനിലിനെപ്പോലെ ഇങ്ങനെ ഒരടിമയെ കാണാ൯ പ്രയാസമാണ്😊😊😊എല്ലാ ഭാവുകങ്ങളും😊😊😊ഈ വിഡ്ഢിത്തം വിളിച്ചു പറയുന്ന ഒരാളുടെ ച൪ച്ച കാണാ൯ തീരെ താല്പര്യം ഇല്ല... ച൪ച്ച കാണുന്നതിൽ നിന്നും ഒഴിവാകുന്നു...
ഈ മനുഷ്യൻ എന്തു ജന്മം കേരളത്തിലെ മനുഷ്യൻ മാരുടെ ഗദീക്കേട്
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഞങ്ങളല്ലാതെ ഇനി വേറെ ആരും കേരളത്തിൽ ഭരിക്കില്ല എന്നുള്ള അഹങ്കാരമാണ്. വിലക്കയറ്റം തൊഴിലില്ലായ്മ അക്രമം അഴിമതി ലഹരി മാഫിയ ഗുണ്ടാ വിളയാട്ടം .... മടുത്തു കേരളത്തിന്😂😂😂
Shany is right ❤❤❤❤
രണ്ട് മിനിറ്റിൽ പറയണ്ട കാര്യം അനിൽ കുമാർ 16 മിനിറ്റിലും പറഞ്ഞിട്ടില്ല😢😢😮😮😅😅
മുഖ്യമന്ത്രി കള്ളം പറയുന്നു. അതാണ് മനസ്സിലാക്കാൻ കഴിയുന്നത്
നമ്മൾ കരുതും അനിൽ കുമാർ മുഖ്യമന്ത്രിയെ സഹായിക്കുന്നുവെന്ന്
പക്ഷെ ഫലം തിരിച്ചാണ്
ഏഷ്യാനെറ്റോ മനോരമയോ ആയിരുന്നേൽ പിണറായി അടിമകൾ പത്രം ഓഫീസിലേക്ക് മാർച്ചും കല്ലേറും നടത്തിയേനെ
😂😂😂
ഇയാളോട് 😂ചോദിക്കുമ്പോ ഇയാൾ വേറെ ആണ് പറയുക 😂😂അത് ഞാൻ കാണലും കേൾക്കലും തുടങ്ങിട്ട് കാലം കുറെ ആയി 😂😂😂😂 ഇത് ഒക്കെ ഇനി എന്ന് നന്നാവാന 😂😂😂ചഗാവേ
ദയവായി കേൾക്കൂ, ഞാൻ കൃത്യമായി പറയാം 😅😅
😂😂😂
ഈ"പിണ" എന്തിനാഅവിടേപോയിഅഭിമുഖംകൊടുക്കുന്നത്
ഭരണം മാറണം പുതിയ മാറ്റം വേണം
അനിൽകുമാറിനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്... അയാള് ചുമ്മാ കിടന്നു ഉരുളും, അയാൾക്ക് ഒന്നിനും മറുപടിയില്ല 😂😂😂
അപ്പോൾ pR ഇല്ലേ, അതോ ഉണ്ടോ, ഉണ്ട് എങ്കിൽ അവർക്കു കൊടുക്കുന്ന പൈസ വിജയന്റെ വീട്ടിൽ നിന്നും ആണോ
എന്തൊരു തോവിയാണ് അനിൽ കുമാർ താങ്കളും പാർട്ടിയും
ചരിത്രം മൊത്തം അതിൽ കുമാർ പറഞ്ഞു പക്ഷെ ഷാനി ചോദിച്ച ആ ഒറ്റ ചോദ്യത്തിന് ഉത്തരം ചാനൽ ചർച്ച അവസാനിക്കുന്നത്‌വരെ ഉത്തരമില്ല
😅😅😅😅😅😅😅😅😅
Thani,VEsTU
ഇല്ലും മിനാക്ഷി
ഷാനി നിങ്ങൾ ഈ വക ചോദ്യങ്ങൾ ചോദിച്ചു അടിമഅനിൽകുമാറിന് ഹാർട്ട് അറ്റാക് വന്നു മരിച്ചാൽ നിങ്ങൾ ഉത്തരവാദിയാകും 😂😂😂😂
😂😂😂
വേറെ ഒരിടത്തും pr ഉപയോഗിക്കാത്ത വിജയൻ എന്ത് കൊണ്ട് ഹിന്ദു വിൽ അഭിമുഖത്തിന് പോയപ്പോൾ 2 pr ആൾക്കാരെ ഉൾപെടുത്തി.. ? ഇത് ഒരു ലൂപ് hole ഉണ്ടാക്കിയത് ആണോ..? വിവാദം വന്നാൽ മുന്നിൽ നിർത്താൻ ഒരാൾ.. കരുതി കൂടി ഉണ്ടാക്കിയ ഒരു നാടകം ആണോ ?
അനിൽകുറിന് പി ർ എജൻസി എന്നെന്നു അറിയാൻ മേലാത്തതു കൊണ്ടു അല്ല. താൻ പറഞ്ഞാൽ പ്രശ്നം ആകും എന്ന് പേടിച്ചിട്ടാ പാവംകിടന്നു മെഴുകുന്നത് sun net work എന്ന് ഉള്ളത് സുന്നത്തു വർക്ക് എന്ന് വായിച്ച ഒരു പാവം അടിമയാ. ഒന്നും തോന്നരുത് അതിനുള്ള വിവരവും ബുദ്ധിയുമെ ആ പാവത്തിന് ഉള്ളു. ക്ഷമിച്ചുകള
😂😂😂
മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ് എന്നാണ് ഇവർ ആദ്യം പറഞ്ഞത്...😂😅
PR അതെന്തുവാ മരുമോനെ, കേസ് എടുക്കുമോ, കുറെ ബ്ബ ബ്ബ അടിമകൾ ഉണ്ട്, ഇറക്കി വിടാൻ നാണം ഇല്ല, എല്ലാത്തിനും പേടി ആണ് ടിപി അവസ്ഥ വരുമോ എന്ന്
ഇരട്ടചങ്കും അല്ല ഇരട്ടമുഖവും അല്ല ഇരട്ടതന്ത😡 അല്ലാതെ എന്ത് പറയാൻ
വിവരദോഷി വീണ്ടും വന്നു
ഈ അനിൽ ഒരു വശളൻ തന്നെ
ഖുർആൻ മുസ്ലിങ്ങൾക്ക് പരിശുദ്ധ ഗ്രന്ഥമാണ്
അതിന്റെ മറവിൽ കമ്മ്യൂണിസ്റ്റ് ആശയക്കാർ സ്വർണ്ണം കടത്തിയാൽ അത് പറയുക തന്നെ ചെയ്യും അതുകൊണ്ടാണ് ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നത്
എന്ത് തെമ്മാടിത്തരവും കാണിക്കാൻ മടിയില്ലാത്ത ഇരടച്ചങ്കനെ ന്യായീകരിക്കാൻ ജോലിയും കൂലിയുമില്ലാത്ത വക്കീലന്മാരെ ആവശ്യമുണ്ട്
😂😂😂
😂😂😂
ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ സഖാവേ. സഖാവ് എപ്പോഴും പറയുന്ന ഒരു വാക്കാണ് "കൃത്യമായി കൃത്യമായി പറയാം ". ഒരു ചുക്കും പറയുകയും ഇല്ല.
ചോദ്യം ചോദിക്കുമ്പോൾ കൊഞ്ഞനം കാട്ടലെ
അനിലേ പിന്നെ ആരാ നിന്റെ pr വർക് ചെയുന്നത് അനിലേ പറയു വക്കീലേ നിനക്ക് നാണം ഇല്ലേ 😂😜🙏😢🙏🙏
ഷാനി👌👌👌👌👌
ഈ കപ്പലിന്റ കപ്പിത്താൻ സംഖികളോ???...
അനിൽകുമാറൊക്കെ എന്നാണ് ഉളുപ്പില്ലാതെ ജനങ്ങളെ മണ്ടന്മാരാക്കുന്നത് നിർത്തുന്നത്.
ഷാനി 🔥ഇന്നലെ തുടങ്ങിയ ചോദ്യമാ ജയ്കിനോട് ഇന്ന് അനിൽ കുമാറിനോട്...ഉത്തരം മാത്രമില്ല 😅
അനിൽ സകവേ നന്നായി കള്ളം പറയാൻ പഠിച്ചിട്ടു വന്നൂടെ 😂😂😂😂😂
മുഖ്യമന്ത്രി കേസ് കൊടുത്തില്ലങ്കിലും മലപ്പുറത്തുകാർ കേസ് കൊടുക്കണം.
കാരണം മലപ്പുറത്തെ കുറിച് പറഞ്ഞ പരാമർശം ഇപ്പൊ ഇന്ത്യ മുഴുവൻ കറങ്ങുന്നുണ്ടാകും. കേധ പ്രകടനം വെറും കേരളത്തിൽ മാത്രം ഒതുങ്ങും.
ഈ കാപ്സൂൽ ഒന്നും മതിയാകില്ല ഇത് വിശദീകരിക്കാൻ
ഉണയിച്ച ചോദ്യത്തിന് മറുപടിയുണ്ടെങ്കിലല്ലെ പറയാൻ പറ്റു
തല്ലിക്കൊന്നാലും ഇതിന് മറുപടി ഞാൻ പറയില്ല
ഷാനി,
അഡ്വൻ: അനിൽകുമാർ ചർച്ചയികിടന്ന് ഉരുളും എന്നതിനാൽ ഈ ചർച്ച കേൾക്കുന്നില്ലാ എന്നു തീരുമാനിച്ചു!
ആ രേഖ ഇതാ എന്റെ കയ്യിൽ 🤚
ജീവിക്കുന്ന രക്തസാകഷി അനിൽ കുമാരൻ 😂😂
എനിയങ്ങാൻ ഇജ്ജ് അനി മോനെ ഇരുട്ട ചങ്കു പറഞ്ഞാൽ ജനം തന്നെ ഓടിചിച്ചിട്ടു തല്ലുന്ന അവസ്ഥ വരും. അത് കൊണ്ട് താങ്ങിക്കോ അത് നിന്റെ വിധി. ഇരട്ട ചങ്ക് എന്നൊന്നും പറഞ്ഞു വന്നേക്കരുത്
എന്ത് മറുപടിയാണ് ഇയാൾ പറയുന്നത്,
ഞാൻ പറയുന്ന പോയിന്റ്
ബ ബ ബ ബാ ബാ ബാ 😮
എന്ദിന അനിൽകുമാരെ ഞങ്ങളും ചോറല്ലേ മച്ചു കഴിക്കുന്നത്
പാവം അനിൽ കുമാർ... ദയവായി കേൾക്കൂ.... ദയവായി കേൾക്കൂ.. ഹിന്ദു പറയുന്നത് പച്ച കള്ളമാണ് എന്ന് കൊന്നാലും പറയില്ല....
എന്തിന് ഈ നാടകം?
അങ്ങനെ എങ്കിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യം എന്ന് പറഞ്ഞു ഒരാൾ മനോരമയ്ക്ക് വാർത്ത നൽകാം. ഇനി തെറ്റ് ആണ് എങ്കിൽ വേറെ ഒരാൾ തന്ന വാർത്ത ആണ്.. ക്ഷമിക്കണം എന്ന് പറഞ്ഞാല് മതിയല്ലോ.. പിന്നെ പരാതി ഇല്ല
ഇവൻ വിഷയം മാറ്റാൻ ശ്രമിക്കുന്നു. അനീറ്റു പോകാൻ പറ
മാധ്യമ പ്രവർത്തക..... അനിൽകുമാർ.. അരിയെത്ര?
അനിൽകുമാർ.. പയർ അഞാഴി
അനിൽകുമാർ പൊട്ടൻ കളിക്കുകയാണ്
Shame
അവന് മറുപടിയില്ല
പാവം
എന്തു ചെയ്യാം
ഇവൻ ചോദ്യത്തിനല്ല മറുപടി
പൊട്ടൻ
ചങ്കന്റെ അടിമകളുടെ ഒരു അവസ്ഥ 😂
അവന്റെ ഒരു ഗതികേടേ...... അനിൽ കുമാറെ ജോലിയെടുക്കാൻ തയ്യാറുണ്ടൊ ഈ ഗതികേടിൽ നിന്നൊക്കെ കരകയറാം
സർക്കാർ ഓരോ എടാകൂടത്തിൽ പോയി പെടും അതിനെ ന്യായികരിക്കാൻ cpm നേതാക്കൾ ചാനലിൽ വന്നുകൊണ്ട് കുറെ കളവുകളും പറയും. ഇത് പുതുതലമുറക്ക് എന്ത് സന്തേശമാണ് share ചെയ്യുന്നത്.
ഇന്ന് ഈ ചർച്ച കേട്ട അരി ആഹാരം കഴിക്കുന്ന ഒരാൾപോലും സിപിഎം നെ നൽ മൈര് വില കൊടുക്കുമോ സഖാക്കൾ അടക്കം
ഓരോ ജില്ലയിലും ആരാണ് ഭൂരിപക്ഷം എന്ന് നോക്കിയേ ഇനി സംസാരിക്കാവു!🙄
പിണറായിയുടെ ഉള്ളിലെ വിഷമാണ് അങ്ങിനെ വളച്ചു കെട്ടി പറയിപ്പിക്കുന്നത്. കരിപ്പൂരിൽ വരുന്നത് മൊത്തം മലപ്പുറത്തിന്റെ കണക്കിൽ കൂട്ടുകയാണെങ്കിൽ കേരളത്തിൽ ആകെ കള്ളക്കടത്തും മയക്കുമരുന്നും മലപ്പുറം, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം നാലു ജില്ലകളിൽ, മാത്രമേ ഉണ്ടാവൂ എന്ന് വരും പത്ത് ജില്ലകളിൽ ഒരു കുറ്റവും ചെയ്യാത്തവരും.
അനിൽ കുമാറേ
ആർക്കു വേണ്ടിയിട്ടാണ് ഇങ്ങനെ മെഴുകുന്നത്
ഇങ്ങനെ യൊക്കെ ന്യായീകരിക്കാൻ ഒരു സിപിഎം കാരൻ മാത്രമേ കഴിയു
ഇപ്പോൾ ചാവി എവിടെ വെച്ചത് അനിൽകുമാരെ
അനിൽ കുമാർ നല്ല തൊലി കട്ടി... നാണമില്ലേ ഈ മനുഷ്യന് ഇങ്ങനെ ന്യായികരിക്കാൻ...
ഈ അടിമകമ്മി കൂശ്മാണ്ടത്തെ ഇങ്ങനെ സഹിക്കാൻ കഴിയുന്ന ഷാനിയെ നമിക്കുന്നു😩🙏
ഡാ പൊട്ടാ , മോളുടെ വിദേശത്തെ അക്കൗണ്ട് പോലെ അല്ല ഈ കാര്യം . ഒരു നാടിനെ തന്നെ കുട്ടിച്ചോറാക്കാൻ പോന്ന വർഗീയത ആണ്.