"അർജുനെന്ന പേരിന് ട്രേഡ് മാർക്കൊന്നും ഇല്ലല്ലോ"; Arjunൻ്റെ കുടുംബത്തിന് മറുപടിയുമായി Manaf

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Arjun's Family Against Lorry Owner Manaf : ലോറിയുടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം. അദ്ദേഹം അനാവശ്യമയ ഫണ്ട്‌ പിരിക്കുന്നെന്നും അർജുൻ്റെ കുടുംബം.
    Arjun's family has raised allegations against lorry owner Manaf, accusing him of collecting unnecessary funds.
    #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 2,2 тыс.

  • @smithack8999
    @smithack8999 2 часа назад +847

    മനാഫ് ഒരു പാട് ജനങ്ങൾ മതം നോക്കാതെ നിങ്ങളെ സ്നേഹിക്കുന്നുണ്ട്.... അവരുടെ പ്രാർത്ഥന നിങ്ങളോട് ഒപ്പം ഉണ്ടാവും

    • @Nishadpp-yw4ri
      @Nishadpp-yw4ri 51 минуту назад +5

      👍

    • @Rajamma-v6f
      @Rajamma-v6f 40 минут назад +4

      Enth matham ethil okke

    • @Kinvus
      @Kinvus 38 минут назад +4

      ആരും പറയാത്ത മതം ഇപ്പോൾ ഇവിടെ തിരുകിയത് എന്തിനാണ്....

    • @anu-oe4iw4vl4d
      @anu-oe4iw4vl4d 14 минут назад +1

      Ethil eppo endhinado matham

    • @Happysoul0a
      @Happysoul0a 3 минуты назад

      Ennu oru kaakkkaa

  • @Nani-c2n
    @Nani-c2n 2 часа назад +806

    72 ദിവസതിനിടയിൽ മുഖ്യധാര മാധ്യമങ്ങൾ വരെ അർജുന്റെ വാർത്ത മറന്നിരുന്നു, നിങ്ങളുടെ ഇടപെടൽ ആണ് അർജുനെ ഇപ്പോഴും ഓർക്കുന്നത്

    • @preethysreekumar92
      @preethysreekumar92 2 часа назад +24

      സത്യം....ഹേമാ കമ്മീഷൻ വന്നപ്പോൾ എല്ലാവരും ഈ ന്യൂസ് വിട്ടതാണ്. പിന്നെ ഈ മനുഷ്യൻറെ പവർ ആണ് എല്ലാം....

    • @gopuskitchenvlog1940
      @gopuskitchenvlog1940 Час назад +8

      ശരിയാണ്.

    • @ShezaShezin-c9l
      @ShezaShezin-c9l Час назад +5

      ശരിയാണ്

    • @muhammedkunhi3008
      @muhammedkunhi3008 57 минут назад +3

      വളരെ ശെരിയാണ്...

    • @FATHIMASUHADA-p1e
      @FATHIMASUHADA-p1e 56 минут назад +2

      എസ്

  • @ShantyAntonyAngamaly
    @ShantyAntonyAngamaly 2 часа назад +644

    നിങ്ങൾ ആർക്കു വേണ്ടി നിലകൊള്ളുന്നവോ, ആരെ സഹായിക്കാൻ മുന്നോട്ടു വരുന്നുവോ അവർ നിങ്ങളുടെ ഏറ്റവും വലിയ ശത്രുവാകും എന്ന സത്യം ഇവിടെയും പരമാർത്ഥമാകുന്നു...
    😢😢😢😢😢😢
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും....
    72 ദിവസം പുഴക്കരയിൽ അർജുനായി കാത്തുനിന്നവൻ.......
    അവന്റെ പ്രതീക്ഷകളാണ്....
    എന്തൊക്കെ സംഭവിച്ചാലും അർജുൻ നെ കൊണ്ടേ മടങ്ങൂ എന്നു പ്രതിജ്ഞ ചെയ്തവന്റെ മനസ്സിന് മുൻപിൽ..... ഗംഗവാലി പുഴയ്ക്ക് അർജുനനെ കൊടുക്കാൻ മനസ്സില്ല എന്ന് ഉറപ്പിച്ചു പറഞ്ഞവന്റെ മുമ്പിൽ 🙏🙏🙏🙏🙏🙏🙏🙏
    അർജുന്റെ ചിത അടങ്ങും മുമ്പ് പുറംകാലിനടിച്ച നന്ദി ഇല്ലാത്തവരോട് ഒരു വാക്ക്.....
    "ഇത് നന്ദികേടാണ്..🤬🤬🤬🤬🤬.😮😖😖😖😖😖😖😖😖
    🤬🤬🤬🤬🤬🤬🤬
    ഇത് അർജുനനെ കണ്ടെത്താൻ പ്രാർത്ഥിച്ച സാധാരണക്കാരിൽ ഒരാളായ എന്റെ അഭിപ്രായം മാത്രം....

  • @shanavas3336
    @shanavas3336 52 минуты назад +143

    മകൻ മരിച്ചതിനു അവർക്കു വിഷമം ഇല്ല മനഫിനെ കുറ്റപ്പെടുത്താൻ അവർക്കു താല്പര്യം

    • @SyamalaNair-q2l
      @SyamalaNair-q2l 7 минут назад

      🎉🎉❤❤❤

    • @lradora6428
      @lradora6428 5 минут назад

      Atha.

    • @joscp8491
      @joscp8491 Минуту назад

      അതിനു കോടികൾ കിട്ടി ഇനി ഒരു ഗവൺമെൻ്റ ജോലി എന്നാണ് ഉന്നം

  • @SAJUKP-k1l
    @SAJUKP-k1l 55 минут назад +82

    മനാഫിന്റെ സ്നേഹത്തിന് വിലയില്ലെങ്കിൽ മനാഫവിടെ നിൽക്കില്ല. എന്ത് അർത്ഥവത്തായ വാക്ക്. ഈ വാക്ക് എല്ലാവർക്കും ഒരു പാഠമാകണം.❤

  • @lissyjoyabraham4
    @lissyjoyabraham4 2 часа назад +224

    മോന് മനുഷ്യർ അങ്ങനെയാണ് മോൻ്റെ അദ്ധ്യാനമാണെന്നു ഞങ്ങൾക്കറിയാം

  • @movihub4907
    @movihub4907 2 часа назад +2351

    ഈ വിഷയത്തിൽ 100% മനാഫ് യുടെ കൂടെ ഞങ്ങളെല്ലാവരും ഉണ്ട് ഇത്രയും നന്ദി കാണിച്ച ഫാമിലി അടുത്തകാലത്തും ഞാൻ കണ്ടിട്ടില്ല 🙏

    • @ansarini6420
      @ansarini6420 Час назад +11

      👍

    • @Ansumol567
      @Ansumol567 Час назад +4

      👍🏻

    • @HassankoyaChinnoos
      @HassankoyaChinnoos Час назад

      മനാഫെ ........ ഈ നന്ദിയില്ലാത്ത വർഗ്ഗത്തിൻ്റെ കൂടെ നിൽക്കാതെ നീ നിൻ്റെയും കുടുംബത്തിൻ്റെയും കാര്യം നോക്ക് അളിയനും പെങ്ങളും ഒരു പ്രത്യേക ടൈപ്പാ.......

    • @Rasiyasiraj-r5d
      @Rasiyasiraj-r5d Час назад +2

      👍

    • @Meeralucky-c5i
      @Meeralucky-c5i Час назад +2

      👍🏻👍🏻👍🏻

  • @pushpavally84
    @pushpavally84 Час назад +408

    മനാഫ് ആ ഫാമിലി നന്ദി കാണിച്ചില്ലങ്കിലും കേരത്തിലെ എല്ലാവരുടെയും മനസ്സിൽ നിങ്ങൾ ഉണ്ട് 👍👍👍👍👍👍e

  • @silvyyohannan9190
    @silvyyohannan9190 Час назад +257

    ഇത്രയും നന്ദി കെട്ട ഒരു വീട്ടുകാര്. ഇങ്ങനെയും മനുഷ്യരുണ്ടോ. കഷ്ട്ടം. മനുഷ്യർക്ക് മാത്രമേ ഇങ്ങനെ നന്ദി കേട് കാണിക്കാൻ പറ്റുക ഉള്ളൂ.

  • @ameerami2266
    @ameerami2266 Час назад +85

    ഇത്രയും ആയിട്ട് പോലും ഒരാൾ പോലും മനഃഫിനെ കുറ്റപ്പെടുത്തുന്നില്ല അത് മാത്രം മതി മനാഫ്ക്ക നിങ്ങൾ ആരാണ് എന്നതിന് ഉള്ള തെളിവ്

  • @shijikmathew
    @shijikmathew Час назад +333

    മനാഫ് ഇക്ക വിഷമിക്കണ്ട..താങ്കളെ കേരളത്തിലെ എല്ലാ മനസ്സാക്ഷി ഉള്ളവർക്കും അറിയാം..You are a great man..A big salute to you

  • @NusaifaBeeviS
    @NusaifaBeeviS 2 часа назад +656

    മനാഫ് ഇവറ്റകൾക് ഒരു സഹായവും ചെയ്യരുത്. നന്ദി കെട്ട വർഗ്ഗങ്ങൾ

    • @malukunhambu4220
      @malukunhambu4220 Час назад +1

      Athea

    • @sumi9531
      @sumi9531 Час назад +1

      Athe

    • @DelightfulBilliards-by7ob
      @DelightfulBilliards-by7ob Час назад +1

      Atha

    • @abvknam1416
      @abvknam1416 Час назад +3

      സത്യം🙏..... അവരുടെ അടുത്ത് നിന്ന് അർജ്ജുൻ രക്ഷപ്പെട്ടതാ എന്ന് ചിന്തിക്കാനാ ഇപ്പോൾ തോന്നുന്നത് 😥😥 അർജ്ജുൻെറ കുടുംബം മറന്നാലു൦ അർജ്ജുൻെറ ആത്മാവും ഞങ്ങളാരു൦ നിങ്ങളെ മറക്കില്ല ഇക്കാ അത്രയ്ക്ക് ഇഷ്ടവു൦ ബഹുമാനവും ആണ്🙏🙏🙏🙏❤😥

    • @minimol7836
      @minimol7836 Час назад

      അതെ

  • @DeepaSabu-d6s
    @DeepaSabu-d6s 2 часа назад +226

    മനാഫിക്ക വിഷമിക്കണ്ട അർജ്ജുൻ്റ ആത്മാവിൻ്റെ അനുഗ്രഹം ഉണ്ടാവും

  • @saleemk9675
    @saleemk9675 44 минуты назад +54

    ഇത്രയും നന്ദി കെട്ട ഒര് കുടുംബത്തെ ഞാനെന്റെ 38 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് കാണുന്നത്

  • @Cr7-fans-alapuzha
    @Cr7-fans-alapuzha Час назад +48

    അർജുന്റെ പേര് വെക്കല്ലേ മനാഫ്ക്ക. നിങ്ങളുടെ ഉപ്പയുടെ പേര് തന്നെ കിടക്കട്ടെ. നിങ്ങളുടെ വിജയം അതുതന്നെയാണ്

  • @VIMALACM-m7e
    @VIMALACM-m7e 2 часа назад +730

    മനാഫെ നിന്റെ മനസ്സിന്റെ നന്മ ദൈവം കാണും.ആ ബൈക്ക് കൊടുത്തേക്ക്. നിന്നെ ആരും കുറ്റ പ്പെടുത്തരുത്. സഹിക്കാൻ പറ്റുന്നില്ല❤️❤️❤️❤️❤️❤️❤️

    • @sajils3623
      @sajils3623 2 часа назад +8

      Kuttathil orale kanathayittu nikumbo ano e ayal RUclips channel undakunne

    • @ismaeelgaming5248
      @ismaeelgaming5248 2 часа назад

      ​@@sajils3623 podo onnu

    • @ShamlaAhammad
      @ShamlaAhammad Час назад +1

      ​@@sajils3623അങ്ങനെ തുടങ്ങിയത്കൊണ്ട് അർജുനെ എല്ലാവരും അറിഞ്ഞു

    • @Smdsha43
      @Smdsha43 Час назад +31

      ​@@sajils3623Aa RUclips ullath kondalle manaf live l vann 72 days updation nalgiyirunnath, ath public avunnath govt n ori force avunnath kond thirachilin vegatha koodam chance ullathalle, try to understand

    • @ansarini6420
      @ansarini6420 Час назад +5

      ​@@Smdsha43💯💯

  • @chasmadevadas970
    @chasmadevadas970 Час назад +681

    ഷിരൂര്. മണ്ണ് ഇടിച്ചത് മനാഫ് ആണെന്നു കൂടിയേ ആ നന്ദി കെട്ട കുടുംബം പറയാനുള്ളൂ....😮

    • @asharafpr
      @asharafpr 51 минуту назад +14

      എനിക്ക് സംശയം ഉണ്ട്😂 മണ്ണിടിച്ചിൽ ഉണ്ടാക്കിയത് മനാഫ് ആയിരിക്കുമോ നാളെ മണ്ണിടിയും അതുകൊണ്ട് അർജുൻ ലക്ഷ്മണന്റെ കടയ്ക്കു മുൻപിൽ റെസ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടാവുമോ?

    • @SusammaSusamma-n9z
      @SusammaSusamma-n9z 48 минут назад +2

      😅

    • @divyamadhavan6698
      @divyamadhavan6698 44 минуты назад +6

      നാളെ ചിലപ്പോൾ അതും പറയും

    • @SanthoshSanthosh-lu3du
      @SanthoshSanthosh-lu3du 37 минут назад +2

      😂😂😂😂

    • @Anu_anishaa
      @Anu_anishaa 36 минут назад +10

      ​​@@asharafpr അങ്ങനെ ആവാൻ ആണ് സാധ്യത. മണ്ണിടിച്ചിൽ ഉണ്ടായി അർജുൻ മരണപ്പെട്ടാൽ യൂട്യൂബ് വീഡിയോസ് ഉണ്ടാക്കാം എന്നും അതിലൂടെ വരുമാനം ഉണ്ടാക്കാം എന്നും മനാഫ് ആദ്യമേ മനസ്സിലാക്കി പ്ലാൻ ചെയ്തത് ചെയ്പ്പിച്ചതാണ്..
      എന്ന് അർജുൻ്റെ അളിയൻ

  • @sunitharajeshkumar1548
    @sunitharajeshkumar1548 2 часа назад +796

    നിങ്ങൾ കാരണമാണ് അർജുനെ ഇത്രയും ആളുകൾ ഇഷ്ട്ടപെട്ടത്.....പ്രാർത്ഥിച്ചത്...

    • @reshmavalsan2280
      @reshmavalsan2280 Час назад +4

      Onu poodee.. aa news vanapo thotu malayalikal aa payante koode undu athu avan malayali aayondu aanu.. alande eyal kaaranam onum ala..

    • @shanuanu8795
      @shanuanu8795 Час назад +9

      സത്യം ഈ മനുഷ്യന്റെ സങ്കടം കണ്ടാണ് കൂടുതൽ പ്രാർത്ഥിച്ചത്

    • @avkitchenvlog940
      @avkitchenvlog940 Час назад +3

      സത്യം

    • @ShezaShezin-c9l
      @ShezaShezin-c9l Час назад +3

      അതെ

    • @naseebn5655
      @naseebn5655 Час назад +1

      Sathyam

  • @ajthchellappan
    @ajthchellappan Час назад +649

    മനാഫേ ആ നന്ദിയില്ലാത്ത ആ കുടുംബം ഒഴികെ ബാക്കി മലയാളികൾ എല്ലാവരും നിന്റെ കൂടെയുണ്ട്❤

  • @rosemarry2371
    @rosemarry2371 33 минуты назад +38

    ഇത്രയും നല്ല മനുഷ്യൻ ഭൂമിയിൽ ഉണ്ടോ❤️

  • @Seenathsulthan
    @Seenathsulthan 2 часа назад +603

    എന്തിനാ മനാഫ് വെക്കേണ്ട അർജുന്റെ പേര് ലോറിക്ക് വയ്ക്കേണ്ട നമ്മുടെ മനസ്സിലുള്ള സ്നേഹം നമ്മുടെ മനസ്സിൽ സൂക്ഷിച്ചാൽ മതി നന്ദികെട്ട കുടുംബം

  • @kamarbanu5139
    @kamarbanu5139 2 часа назад +440

    പട്ടാളക്കാരെ കുറ്റം പറഞ്ഞപ്പോഴേ തോന്നിയതാ കുടുംബം ശരിയല്ലെന്ന് 😡

    • @Sumamadhavan1122Suma
      @Sumamadhavan1122Suma Час назад +7

      Yes yes yes 👍👍👍👍👍👍👍

    • @RajeevAr-pc4bd
      @RajeevAr-pc4bd Час назад +3

      😂

    • @MariyamIbrahim-
      @MariyamIbrahim- Час назад +23

      ആർമി കോമാളി കളിക്കാൻ വന്നതാ ന്ന് പറഞ്ഞ ടീമാണ്.. പിന്നെയാ മനാഫ്

    • @meritajose7637
      @meritajose7637 48 минут назад +3

      Yes yes

    • @cakestreet2012
      @cakestreet2012 35 минут назад

      🎉

  • @minhafathima1488
    @minhafathima1488 2 часа назад +696

    വല്ലാത്തൊരു കുടുംബം അർജുന്റെ

    • @annandrews2767
      @annandrews2767 2 часа назад +8

      oon rekshapetathanu

    • @PoorDogsmedia
      @PoorDogsmedia 2 часа назад +4

      തെറ്റിദ്ധാരണ ആവാം

    • @star-xm7lg
      @star-xm7lg Час назад +2

      ​@@PoorDogsmedia👍

    • @kasimm7358
      @kasimm7358 Час назад +1

      ഇനി ഒന്നും ധരിക്കേണ്ട 😂​@@PoorDogsmedia

  • @mhdshibil7817
    @mhdshibil7817 53 минуты назад +87

    മനാഫ് ഇക്ക നിങ്ങളെ ഈ ലോകത്തു ഉള്ള എല്ലാ ജനങ്ങൾക്കും അറിയാം നിങ്ങൾ തളരരുത് ഞങ്ങൾ ellavarum നിങ്ങളുടെ കൂടെ ഉണ്ടാവും ❤❤❤❤❤

  • @rahmathutr3801
    @rahmathutr3801 54 минуты назад +35

    നിങ്ങൾ കാരണ മാണ് അർജുനെ ഇത്രയും ആൾകാർ നോക്കിയത്

  • @BindhuMwol
    @BindhuMwol 2 часа назад +800

    സത്യസന്ധതയുള്ള നല്ല മനുഷ്യൻ

    • @Johannastalks
      @Johannastalks Час назад +5

      നേരിട്ടറിഞ്ഞിട്ടുണ്ടോ.....ചാനലിൽ വന്ന് പറയുന്നതല്ലേ

    • @ZahrasalamZahrasalam
      @ZahrasalamZahrasalam Час назад +2

      നേരിട്ട് അറിഞ്ഞിക് എന്തെ

    • @kuzhimanthi1727
      @kuzhimanthi1727 Час назад +1

      ​@@Johannastalks😢😢😢😢

    • @pcmmedia3218
      @pcmmedia3218 Час назад +1

      ​@Johannastaപോടാമൊയന്തഞlks

    • @MR-jg8oy
      @MR-jg8oy Час назад

      എന്റെ അയൽവാസിയ

  • @josephgregory604
    @josephgregory604 Час назад +174

    Nalla വാക്കുകൾ ബ്രദർ , ഗോഡ് bless you

  • @yasinyasi8922
    @yasinyasi8922 Час назад +373

    ലോറി ക്ക് അർജുൻ എന്ന പേര് ഇടരുത് പ്ലീസ. നിലവിലെ പേര് മതി നല്ല മറുപടി 👍🏼👍🏼👍🏼

  • @ajmalkhan7207
    @ajmalkhan7207 47 минут назад +70

    പേര് മാറ്റി ഒരു 10 വർഷം കഴിയുമ്പോൾ താങ്കൾ ഉണ്ടാക്കിയതെല്ലാം ഈ പേര് വെച്ചാണ് എന്ന് പറഞ്ഞാല് അതെല്ലാം കേൾക്കേണ്ടി വരും..ഇപ്പോൾ ഉള്ള പേര് തന്നെ ബർക്കത്ത്..❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Час назад +25

    എന്റെ പേര് ഇടല്ലേ ... അത്യാവശ്യം പേരുള്ള , സാമ്പത്തികമുള്ളൊരു മുതലാളി
    പൊളി ❤️❤️ . നിങ്ങളെ സമ്മതിച്ചു ... നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ... 🥰🥰
    ആരേയും ഏറ്റെടുക്കേണ്ട ... എത്രയോ അഗതി മന്ദിരത്തിൽ പഠിക്കാൻ കഴിവുള്ള കുട്ടികൾ ഉണ്ട് ... അവരെ സഹായിക്കിനി . അതൊരു പുണ്യം ആണ് ... 🙏🙏🙏
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @Konamipesmaster
    @Konamipesmaster 2 часа назад +258

    മനാഫിന്റെ കണ്ണിൽ നിന്നും വന്ന കണ്ണിനീർ പോലും ആ കുടുംബത്തിലുള്ള ആരുടെയും കണ്ണ് നിറഞ്ഞതായി കണ്ടില്ല.

  • @OBM-co6uv
    @OBM-co6uv 2 часа назад +321

    ദൈവത്തിൻ്റെ പേര് ഇടണം. മനുഷ്യൻ്റെ പേര് ഇടരുത്. നന്ദികേട്ടവനാണ് മനുഷ്യൻ.

    • @KhensaAbdulkhader
      @KhensaAbdulkhader Час назад +4

      Correct

    • @malukunhambu4220
      @malukunhambu4220 Час назад +3

      Naghana sathyum

    • @Sravanrahul87
      @Sravanrahul87 Час назад

      അപ്പോൾ നമ്മൾ ചിന്തിക്കുന്ന ദൈവം വന്ന് നാളെ തൊട്ട് വണ്ടിയോടിക്കട്ടെ അതല്ലേ ദൈവം

    • @panineer-wm8mo
      @panineer-wm8mo Час назад

      ​@@Sravanrahul87 വട്ടാണല്ലേ 😂

    • @ShamsKanhangad
      @ShamsKanhangad Час назад

      @@Sravanrahul87 .daivamado vandiyotan sahayikkunnadh

  • @ayishaMol-n3c
    @ayishaMol-n3c 2 часа назад +402

    ആർക്കും ഒരു സഹായവും ചെയ്യരുത് എന്ന് ഇപ്പൊ മനസ്സിലായി 🥺എന്തൊരു കഷ്ടം ആണ്.

  • @_anithaa_
    @_anithaa_ Час назад +29

    ഇക്കാ നല്ലവരായ ഒരുകൂട്ടം ജനങ്ങൾ താങ്കളുടെ കൂടെയുണ്ട് ❤❤

  • @riyariyapt3886
    @riyariyapt3886 37 минут назад +80

    ഇതിന്ന് ഒറ്റ കാരണമേ ഉള്ളു മണാഫിന്ന് കേരളം കൊടുത്ത അംഗീകാരം അത് അവർക്ക് സഹിക്കുന്നില്ല

    • @ShahanaShani-ti2rz
      @ShahanaShani-ti2rz 8 минут назад

      Sathyam. Aa aliyande name paranjal poreno. Ee preshnam undavula. Eego aanu preshnam

    • @dolly0235
      @dolly0235 6 минут назад

      സത്യം.. അളിയന് പേര് എടുക്കാൻ പറ്റിയില്ല... ആദ്യം മുതൽ പോലീസിന്റെ അടികൊണ്ടു നിന്ന മനാഫ് നിങ്ങൾ ആണ് hero 👍god bless you.. 🙏👌👌

  • @thampikm4135
    @thampikm4135 Час назад +86

    മനാഫ് u r Correct ഇനി ഈ വിഷയം വിട്ടേക്കുക. അർജുനോടുള്ള താങ്കളുടെ സ്നേഹം താങ്കളുടെ കൂടെയിരിക്കട്ടെ. ഇഷ്ടമില്ലാത്തിടത്തേക്ക് എനിക്കിഷ്ടമാണെന്ന് പറഞ്ഞ് ചെല്ലരുത് .

  • @ramachandransithara2252
    @ramachandransithara2252 Час назад +149

    Manaaf നിങ്ങളാണ് ശരി, ദൈവം നിങ്ങളുടെ കൂടെയുണ്ട്

  • @paulmathew100
    @paulmathew100 Час назад +75

    നിങ്ങൾ ഹൃദയം കൊണ്ട് അർജുനെ സ്നേഹിച്ചത് ദൈവം കണ്ടിട്ടുണ്ട്, അതിന്റെ നല്ല പ്രതിഫലം താങ്കൾക്കും കുടുംബത്തിനും കിട്ടും. ഈ അവസരത്തിലും നിങ്ങളുടെ വാക്കുകളിലെ പക്വത അത് അത്ഭുതപെടുത്തുന്നു.'മനാഫ് ' എന്ന മനുഷ്യനെ മലയാളികൾ ഒരിക്കലും മറക്കില്ല...

    • @shabnarajidh6286
      @shabnarajidh6286 Час назад +1

      അതെ പച്ചയായ നല്ല മനുഷ്യൻ. ഒരു സാധാരണ മനുഷ്യൻ ❤❤❤❤❤

  • @nijovarghese8471
    @nijovarghese8471 Час назад +263

    എനിക്ക് മനസ്സിലാകാത്തത് എന്ത് അടിസ്ഥാനത്തിൽ ആണ് അർജുൻ്റെ ഭാര്യക്ക് ഗവൺമെൻ്റ് ജോലി കൊടുത്തത്.. ഒരു പട്ടാളക്കാരൻ്റെ ഭാര്യ ആണെങ്കിൽ മനസിലാക്കമായിരുന്നു.. ഉരുൾ പൊട്ടി നൂറ് കണക്കിന് ആളുകൾ ഇപ്പോളും മണ്ണിനടിയിൽ തന്നെയുള്ള നാട്ടിൽ ആണ് ഇങ്ങനെയും നടക്കുന്നത്.. നന്ദി കെട്ട ഒരു കുടുംബം

    • @bijumon.hbijumon7067
      @bijumon.hbijumon7067 38 минут назад +12

      ഇവിടെ പഠിച്ചവർക്ക് ജോലി ഇല്ല, ഇപ്പോൾ ജോലിയും ആയി കൈനിറയെപ്പണവും ആയി. ലൈഫ് ടൈം സെറ്റിംൾട്

    • @arjuncv5801
      @arjuncv5801 37 минут назад +2

      Govt. Job allallo?

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m 36 минут назад +6

      ഇവിടെ എത്ര ഉദ്യോഗാർത്ഥികളാണ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നത്

    • @Ahansreejith
      @Ahansreejith 27 минут назад

      സഹകരണ വകുപ്പിൽ അല്ലെ അതും ഒരു സേഫ് ആയ job ആണ് ​@@arjuncv5801

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m 11 минут назад

      @@arjuncv5801 എന്താണേലും ജോലി തന്നെയല്ലേ

  • @rosammashaji1649
    @rosammashaji1649 Час назад +18

    മനാഫ് ഇക്കാ നിങ്ങളുടെ കൂടെ മനുഷ്യൻ മാർ ഉണ്ടയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MiniGeorge-j7t
    @MiniGeorge-j7t 2 часа назад +105

    പാവം അർജുൻ. Best ഫാമിലി . ഇത്രയും വേണ്ടായിരുന്നു.

  • @ShafeeqSha-y6z
    @ShafeeqSha-y6z Час назад +53

    മനാഫെ നിന്റെ കൂടെ കേരളത്തിൽ ജനങ്ങൾ ഉണ്ട് ❤

  • @ShijiSaji-nb7zt
    @ShijiSaji-nb7zt Час назад +62

    മനാഫെ നിങ്ങൾ ചെയ്യേണ്ട കർമ്മം നിങ്ങൾ ഭംഗിയായി ചെയ്തു. അതുകൊണ്ട് തന്നെ നിങ്ങൾക്കൊരിക്കലും കുറ്റബോധമോ. നിരാശയോ തോന്നേണ്ട കാര്യമില്ല. അവർക്ക് വിധിച്ചിട്ടില്ല നിങ്ങളുടെ നന്മ. 🥰🥰🥰🥰🥰🥰🥰👏👏👏

  • @sumakannan3904
    @sumakannan3904 56 минут назад +9

    ഇക്ക , നിങ്ങളുടെ സത്യസന്ധത എന്നെങ്കിലും ആ കുടുംബത്തിന് ദൈവം മനസ്സിലാക്കി കൊടുക്കും. നിങ്ങളെ ദൈവം അനുഗ്രഹിക്കും.🙏

  • @BR-vu8wx
    @BR-vu8wx Час назад +15

    അവരുടെ പത്ര സമ്മേളനം കൊണ്ട് അവർ കൂടുതൽ വെറുക്കപെട്ടു സ്വയം ചെറുതായി, മനാഫ് ഇക്കയെ ഒന്നുടെ ജനങ്ങൾ സപേർട്ട് ച്ചെയാൻ തുടങ്ങി❤

    • @reenack5674
      @reenack5674 8 минут назад

      വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയി😄😄😄😄😄

  • @saleenanowshad
    @saleenanowshad Час назад +215

    നന്ദികെട്ട കുടുംബമാണ്. ഇപ്പോൾ മനസ്സിലായോ. മകൻ മരിച്ചതിൽ വിഷമം ഇല്ല. എല്ലാം ജാഡയാണ്. എന്ന് ജനം മനസ്സിലാക്കി. മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Adfsaworld
    @Adfsaworld Час назад +48

    മാനാഫ്ക്ക ജനങ്ങൾക്ക് അറിയാം ദൈവത്തിനും അറിയാം അത് പോരേ മനാഫേ നിങ്ങൾക്ക് ആ കുടുംബം നിങ്ങളെ കുറ്റപെടുത്തിയാലും സാരില്ല ടോ❤ അർജുൻ നല്ലവനാണ് അവൻ്റെ റൂഹ് എല്ലാം കാണുന്നുണ്ട്🤲🤲🤲

  • @shtla7970
    @shtla7970 Час назад +898

    ഇത്രക്കും നന്ദി കെട്ട ഒരു കുടുംബത്തെ ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടേയില്ല നമിച്ചു 🙏🙏

  • @Jh-me6kl
    @Jh-me6kl 47 минут назад +21

    നന്ദി കെട്ട കുടുംബം

  • @anithakesavan4856
    @anithakesavan4856 Час назад +5

    സംസ്കാരമില്ലാത്ത കുടുംബം. നന്ദി വേണം. ഇത് പോലെയുള്ള സാഹചര്യത്തിൽ കൂടെ നിന്നവരെ മറക്കരുത്. ഇപ്പോഴാണ് ഇവർക്ക് അഭിമാനം കത്തിയത്.

  • @anvarhussain8652
    @anvarhussain8652 2 часа назад +1044

    ഞാൻ അത്യവശ്യം മുതലാളി ആണ് മനാഫ് ഇക്ക പവർ ഇക്ക പൊളി 😘😘😘😘😘

    • @Muhammedshammas-i8z
      @Muhammedshammas-i8z Час назад +15

      അതെ ആരും ദൈവം തന്നതിൽ തൃപ്യതി വരാത്തവരാ മനുഷ്യർ ന്നാൽ ഈ മനുഷ്യൻ..

    • @ramsheenactk183
      @ramsheenactk183 47 минут назад

    • @hamzathpasha4064
      @hamzathpasha4064 26 минут назад

      Manaf Bro 😂😂😂👌

  • @abdullahhaider4728
    @abdullahhaider4728 2 часа назад +234

    മനാഫെ
    'ഇനി എന്റെ പെങ്ങളാണ്
    അവരുടെ മക്കളാണ്
    ജീവിത കാലം കൂടെയുണ്ടാകും..'
    എന്ന് ചാനലിൽ വന്നു പറയരുത് 🙏
    അവർ ഇനി നിന്റെ ആരുമല്ല..!!
    നന്ദികെട്ട വർഗ്ഗങ്ങൾ..!
    വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
    നിനക്ക് നഷ്ടപെട്ടത്
    75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
    നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
    അർജുന്റെ കുടുംബമേ:
    ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
    ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
    ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
    വെറുത്തു പോകുന്നു നിങ്ങളെ,
    പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ,
    മനാഫ് എന്നിവരെ കുറിച്ച്
    തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
    ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
    ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
    തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
    രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
    ഈ നന്ദികേട് പറയുന്നത്..!

    • @rajaniap867
      @rajaniap867 Час назад +8

      സത്യം സത്യം

    • @pcmmedia3218
      @pcmmedia3218 Час назад +7

      സത്യം 😅

    • @skm2112
      @skm2112 Час назад +8

      എന്തോ ആയിപോയി മനുഷ്യർ

    • @faboutique1344
      @faboutique1344 Час назад +5

      ആ ചിരിയിൽ ഉണ്ട് എല്ലാം സലൂട്ട് മനാസ്ക്കാ ❤

    • @TR-st2eu
      @TR-st2eu Час назад +2

      Ningal correctayi paranu

  • @sujajoy7041
    @sujajoy7041 2 часа назад +134

    അർജുനെ അവർക്ക് കണ്ടെത്തി കൊടുത്തില്ലേ ഇനിയും നിങ്ങൾ നിങ്ങളുടെ കുടുംബം നോക്ക് അർജുന്റെ മോനെ അവര് നോക്കിക്കോളും നിങ്ങളുടെ പേര് പറയുന്നില്ലല്ലോ നിങ്ങൾ കഷ്ടപ്പെട്ടവർക്ക് വെറുതെയായി അവർക്ക് ഇൻഷുറൻസ് ജോലിയും പൈസ ഒക്കെ കിട്ടുമല്ലോ അവർ സന്തോഷത്തോടെ ജീവിക്കട്ടെ നിങ്ങളെ ഇനിയും ആ കുടുംബത്തെ ഏറ്റെടുക്കാൻ നിൽക്കണ്ട അതാ നിങ്ങൾക്ക് നല്ലത്

  • @binujamse2622
    @binujamse2622 Час назад +17

    ഈ മനുഷ്യന്റെ വാക്കുകളിൽ ഉണ്ട് അദ്ദേഹത്തിന്റെ നിഷ്കളങ്കത ❤️❤️

  • @raihanath.k6685
    @raihanath.k6685 52 минуты назад +10

    ഞാൻ അത്ര വേഗം തളരൂല 💥💥💥🔥🔥🔥ഇതാണ്‌ ഹീറോയിസം

  • @goodthink9830
    @goodthink9830 2 часа назад +104

    മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യൻ

  • @shamnashammu553
    @shamnashammu553 2 часа назад +396

    യൂട്യൂബ് നിർത്തരുത് മനാഫ് ഇക്ക വിഡിയോ ചെയ്യണം 🌹🌹

  • @shafinano8806
    @shafinano8806 Час назад +65

    ഈ ഫാമിലിക്ക് ഒരു സഹായവും ആരും ചെയ്യരുത്, നന്ദിയില്ലാത്ത വർഗം 🤥

  • @rukiyamuhammed6626
    @rukiyamuhammed6626 Час назад +8

    മനാഫ് കാക്ക ഈ കൂട്ടത്തിൽ ഞങ്ങളെല്ലാവരും കൂടെ തന്നെയുള്ളൂ 😭

  • @BR-vu8wx
    @BR-vu8wx Час назад +7

    കുടുംബത്തിന് കുശുമ്പാണ്😮 മനാഫിനെ എല്ലാവരും നല്ലവനാക്കി പറയുന്നു അതിൻ്റെ ഇ ഗോ😮 Suport മനാഫ് ഇക്ക❤ ഇക്ക അവിടെ 72 ദിവസം നിന്ന് ഇടപെടൽ നടത്തിയില്ലായിരുന്നു എങ്കിൽ അർജുൻ ഇന്നും പുഴയിൽ കിടക്കുമായിരുന്നു❤😊

  • @dhanyalekshmi3104
    @dhanyalekshmi3104 Час назад +84

    Airil കേറ്റാൻ വന്ന് സ്വയം എയറിൽ ആയ family 🙌

  • @shinylawrence9562
    @shinylawrence9562 2 часа назад +137

    ചേട്ടാ ഇവർക്ക് ചെയ്യുന്ന നേരം വല്ലോ പാവപ്പെട്ട പട്ടിണി പാവങ്ങൾക്ക് ചെയ്യൂ പ്ലീസ്

  • @rafeehameen3787
    @rafeehameen3787 Час назад +124

    അർജുൻ നിങ്ങളെ ദൈവം ഇഷ്ടത്തോടെ വിളിച്ചതാണ്... ഈ കുടുംബത്തിൽ താമസിക്കേണ്ട ആളല്ല നിങ്ങൾ 🙏🙏🙏 ഭാഗ്യവാൻ 🌹🌹🌹

  • @pranilap9224
    @pranilap9224 54 минуты назад +45

    മനാഫ്ക്ക നിങ്ങൾ നല്ല മനുഷ്യൻ ആണ്. Eswar malpy അവരും നല്ല മനുഷ്യൻ. എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്‌.

  • @nishadnarayanan3033
    @nishadnarayanan3033 Час назад +5

    ഇത് വരെ കണ്ട കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ മനാഫ് ഇക്കെന്റെ കൂടെ ഉണ്ട് സ്നേഹം ❤

  • @badran-mlp4656
    @badran-mlp4656 2 часа назад +149

    ലോറി ഉടമ മനാഫ് 👍🏻

  • @musthafamuthu1229
    @musthafamuthu1229 2 часа назад +304

    ലോകത്ത് ഉണ്ടാവൂല ഇത് പോലെ നന്ദി ഇല്ലാത്ത കുടുംബം

  • @Sameerabid-c3q
    @Sameerabid-c3q Час назад +41

    പാവാണ് ആ മനാഫ്.. അയാൾ മനസ്സിൽ പോലും കരുതിയിട്ടില്ല... ചെറിയ കാര്യങ്ങൾ പോലും കുറ്റമായി കണ്ടു...ആ.. കുടുംബം

  • @arifashinumol5097
    @arifashinumol5097 Час назад +4

    ആ നന്ദി കേട്ട കുടുംബം എന്തെകിലും പറയട്ടെ എല്ലാവരുടേയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്

  • @shajahan8868
    @shajahan8868 48 минут назад +7

    നിങ്ങൾ തലരരുത് മനാഫിക all the best❤❤

  • @sinsu413
    @sinsu413 2 часа назад +185

    മനാഫ് നല്ല മനസ്സിന് ഉടമയുള്ള വ്യക്തി ആണ്‌ ♥️👍🏼👍🏼🤗

  • @Remya-h3r
    @Remya-h3r Час назад +537

    ഇത്രയും നന്ദികെട്ട കുടുംബം ആണെന്ന് അറിഞ്ഞില്ല...😮ആ പെണ്ണിന് ജോലി കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു 😢

    • @RumanaAfsal-tl8sd
      @RumanaAfsal-tl8sd Час назад +2

      😂

    • @shahira6016
      @shahira6016 Час назад

      Penninte naavin ippol Athilere neelamnd

    • @jamesjacob8805
      @jamesjacob8805 Час назад +19

      ജോലി കൊടുത്ത സർക്കാരും പാർട്ടിയും ഒപ്പം ഉണ്ട് എന്ന് വരുത്തി തീർക്കാൻ കളിക്കുന്ന നാടകം

    • @ordinaryroyal8414
      @ordinaryroyal8414 44 минуты назад +5

      @@RumanaAfsal-tl8sdനഷ്ടപെട്ടത് നിങ്ങളുടെ മകനല്ലലോ. .. അപ്പൊ എന്തും പറയാം. ..

    • @metsyjijo9362
      @metsyjijo9362 42 минуты назад +7

      അവൾക്കു ജോലിയുടെ ആവശ്യ എന്താ

  • @am44n_vv
    @am44n_vv 2 часа назад +101

    ഇത് കണ്ടിട്ട് ഒന്നും നമ്മൾ സഹായം നിർത്താൻ പാടില്ല ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭഗീയത നമ്മളിൽ ഉണ്ടാവാനും പാടില്ല നമ്മൾ മലയാളികൾ അതുക്കും അപ്പുറമാണ് എത്ര ലോറി ഡ്രൈവർമാർ മണ്ണിനടിയിൽ പോയി ആരെങ്കിലും അറിഞ്ഞോ ഒരു മൂന്നു ദിവസമെങ്കിലും ആരെങ്കിലും കാത്തുനിന്നോ കാത്തു നിന്നോ ഇല്ല ഇല്ല ഇല്ല

  • @varietyvideos8190
    @varietyvideos8190 Час назад +8

    അർജുനൻ്റെ കുടുംബത്തെ സംഗികൾ സമീപിച്ചതിൻ്റെ സൂചനയാണിത്.

  • @fadiyashamnafadiya486
    @fadiyashamnafadiya486 Час назад +9

    നന്ദി കെട്ട കുടുംബം അർജുന്റെത്

  • @bathoolbathu3403
    @bathoolbathu3403 2 часа назад +317

    മനാഫ് ക്കാ ഇ ങ്ങൾ ഞങ്ങളെ ഹൃദയത്തിലുണ്ട്❤❤❤❤
    അവർക്ക് നന്ദിയില്ലെങ്കിലും ഒരു പറ്റം നല്ല ആളുകൾ നിങ്ങടെ കൂടെയുണ്ട്👍👍👍💔

  • @Noufal3028
    @Noufal3028 Час назад +155

    മനാഫ് നിൻ്റെ വിനയം വീണ്ടും വീണ്ടും ഞങ്ങളെ തോൽപിക്കുകയാണ്

  • @psiddhusiddhu3196
    @psiddhusiddhu3196 2 часа назад +74

    അർജുൻ പോയി ഇനി അതിന്റ ബാക്കിൽ പോവല്ലെ

  • @Shabeebaslam26
    @Shabeebaslam26 Час назад +3

    അർജുനെയും കുടുംബത്തെയും ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!❤

  • @balkeesshaniShani
    @balkeesshaniShani Час назад +3

    അവരുടെ കുറ്റപെടുത്തലുകൾ കേട്ടിട്ട് മനാഫ്കനെ നെഞ്ചിൽ ഏറ്റെടുത്ത ഒരാളും അതിൽ നിന്ന് പിന്മാറില്ല മനാഫ്ക്ക നിങ്ങളോട് എന്നും ബഹുമാനം മാത്രം 🥰❤️

  • @Narayanankutty-b9e
    @Narayanankutty-b9e Час назад +255

    എന്റെ സുഹൃത്ത്.. നിങ്ങൾ ഇത്രയും നെറികെട്ട ഒരു കുടുംബത്തിനെയാണല്ലോ ഇങ്ങനെ സഹായിച്ചത്... പിഴച്ച വർഗ്ഗങ്ങൾ...

    • @malukunhambu4220
      @malukunhambu4220 Час назад +5

      Sathyum

    • @safudheensafudheen9079
      @safudheensafudheen9079 Час назад +2

      Angane. Parayallee. Oru. Pizav. Pattiyatakum

    • @RijoyDevasiaDevasia
      @RijoyDevasiaDevasia Час назад +4

      നന്ദികേട്ട കുടുംബം.

    • @ShezaShezin-c9l
      @ShezaShezin-c9l Час назад +11

      Arjunte സഹോദരിയുടെ ഭർത്താവിന് ആളാവാൻ പറ്റാത്തതിന്റെ ദേഷ്യം ആണ്

    • @Roshan54446
      @Roshan54446 48 минут назад +2

      സത്യം 😢😢

  • @UshanknKn
    @UshanknKn Час назад +81

    പാവം അർജുൻ ൻ്റെ ആൽമ്മാവ് വേദനിക്കും നന്ദികെട്ട ഫാമിലി😢😢😢😢

  • @abhishaabhi7984
    @abhishaabhi7984 2 часа назад +208

    വിവരം ഇല്ലാത്ത അവർ അങ്ങനെ പലതും പറയും മനാഫ് 👌👌👌

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 Час назад +4

    ഇയാൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ് 🙏🙏

  • @kunjumolv.a553
    @kunjumolv.a553 39 минут назад +2

    മാനാഫേ ആര് എന്തൊക്കെ പറഞ്ഞാലും ഈശൃരനുണ്ട് കൂടെ, ബിഗ് സല്യൂട്ട് 🙏

  • @muhsinaninu5457
    @muhsinaninu5457 Час назад +59

    നന്ദി യില്ലാത്ത ആ കുടുംബം ഇതിനു ഖേദിക്കും. കാലം അവര്കുള്ള മറുപടി നൽകും ഉറപ്പ്. മനാഫ് ക്ക നിങ്ങടെ കൂടെ ഈ കേരളത്തിലെ നല്ല ജനങ്ങൾ എന്നും ഉണ്ടാകും

  • @ashiqashiq4953
    @ashiqashiq4953 Час назад +1044

    ഒരു യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കേണ്ട ആൾ അല്ല ഞാൻ. " ഞാൻ അത്യാവശ്യം മോശം അല്ലാത്ത ഒരു മുതലാളി തന്നെ ആണ്" മനാഫ് കാ💥 ❤❤

  • @SimnaVariyath
    @SimnaVariyath 2 часа назад +49

    ഹൃദയശുദ്ധികൊണ്ടും മനുഷ്യർ ക്രൂശിക്കപ്പെടും. മനാഫ് വിഷമിക്കേണ്ട.

  • @sajinikrishnan5110
    @sajinikrishnan5110 Час назад +4

    തെറ്റൊന്നും ഇല്ല manafe,, നിങ്ങടെ മനസ്സിന് നന്ദി 👍🏼👍🏼👍🏼👍🏼

  • @Cinicon1633
    @Cinicon1633 Час назад +4

    നന്ദികേടിന്റെ
    കഥ
    അത് അർജുന്റെ കുടുമ്പത്തിൽ നിന്നാണല്ലോ എന്നോർക്കുമ്പോൾ
    ദുഃഖമുണ്ട്

  • @noorjahankareem6599
    @noorjahankareem6599 2 часа назад +141

    മനാഫ് ഈ ഫാമിലിയെ മറന്നേക്ക്.... ജന ഹൃദയങ്ങളിൽ നിങ്ങൾ വലിയവനും സത്യസന്തനും ആണ്... നിങ്ങൾ അർഹിച്ചില്ല.. പക്ഷെ ജനഹൃദയത്തിൽ നിങ്ങൾ ഉണ്ട്...സ്വന്തം മോൻ മരിച്ചതിനേക്കാൾ വിഷമം ആണോ.. മനാഫിന്റെ മോൻ ആയി വളർത്തും എന്ന് പറഞ്ഞത്

  • @umarcherooth4140
    @umarcherooth4140 2 часа назад +61

    മനാഫ് 100% ശരി

  • @AlshanAlshan
    @AlshanAlshan 2 часа назад +374

    മണാഫ്കാ നിങ്ങൾ ആണ് മനുഷ്യൻ നന്ദി ഇല്ലാത്ത കുടുംബം അളിയൻ വല്ലാത്ത ജാതി

    • @Anooooopp
      @Anooooopp 2 часа назад +6

      മനാഫ് കൊറച്ചു ഓവർ ആണ്

    • @muneerph560
      @muneerph560 2 часа назад

      ​@@AnoooooppAth neee ang theerumaanicha madhiyo...enthonn over ennnqado pulambunnnadh..Manaafinte manushyatham Aano...Ayaale pole Nalloru mans ninak kaanikkan pattto

    • @abhisheknair7225
      @abhisheknair7225 2 часа назад +13

      അളിയനും പെങ്ങളും അവർ ആണ് കുറച്ചു അല്ല അതിലും കൂടുതൽ ഓവർ

    • @haseenamohammedashraf
      @haseenamohammedashraf Час назад +2

      ​@@Anooooopp, ee kudumbathinte aarayi verum

    • @priyajitheshjithesh1990
      @priyajitheshjithesh1990 Час назад

      Ithupole oru manushiyane ee lokathu kananilla.. kutta pedutharuthu plzz😢

  • @kanneermazha
    @kanneermazha Час назад +7

    നന്ദി കെട്ട കുടുംബം 😏😏
    എല്ലാം കഴിഞ്ഞപ്പോ തനി സ്വഭാവം പുറത്ത് ഇട്ടു ആ അഹങ്കാരി പെണ്ണ് 😏

  • @ThambiAdimaly
    @ThambiAdimaly Час назад +2

    താങ്കളോട്. എത്ര. നന്ദി. പറഞ്ഞാലും. മതിയാകില്ല❤❤❤❤❤❤❤❤❤

  • @jesufiroz3215
    @jesufiroz3215 2 часа назад +182

    #അന്വേഷണം #വഴിതിരിച്ചു #വിട്ടത് #നീതന്നെയാണ് #മോളെ
    #നീ #ഫോൺ #റിങ് #ചെയ്യുന്നു #എന്ന് #പറഞ്ഞത് #കൊണ്ടാണ് #കരയിൽ #തിരച്ചിൽ #നടത്തിയത്
    കാണാതായി രണ്ടു ദിവസം കഴിഞ്ഞു
    ഫോൺ റിങ് ചെയ്തു എന്നറിഞ്ഞാൽ
    പിന്നെ ഏതു പൂഞ്ഞാറ്റിലാ തിരയേണ്ടത്
    സ്വന്തം ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്ന് അറിയുന്നതിന് മുമ്പ് സർക്കാർ നൽകിയ ജോലിയിൽ പ്രവേശിച്ച ഭാര്യയോളം തരം താഴ്ന്നിട്ടില്ല നാടും വീടും സ്വന്തം കുടുംബത്തെയും വിട്ട് 71 ദിവസത്തോളം അർജ്ജുനുവേണ്ടി ഊരും പേരും അറിയാത്ത നാട്ടിൽ കഴിഞ്ഞ താങ്കൾ
    ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി തപ്പിയ ഈശ്വർ മാൽപ്പയേയും തള്ളി പറഞ്ഞ നന്ദിയില്ലാത്ത കുടുംബം .....
    കല്ലെറിയുന്നവർ കല്ലെറിയട്ടെ പൊതു സമൂഹത്തിന് എല്ലാം അറിയാം ....

    • @AishuAishuaishu-nd4vp
      @AishuAishuaishu-nd4vp 2 часа назад +16

      സത്യം 👍 അല്ലെങ്കിൽ അവൾ പറയില്ലേ enik കുറച്ചു സാവകാശം തരണം എന്റെ ഭർത്താവിനെ കണ്ടു കിട്ടട്ടെ എന്ന് പറഞ്ഞോ കേട്ട പാതി വേഗം ജോയിൻ ചെയ്തു

    • @SreelathaMSreelathaM
      @SreelathaMSreelathaM 2 часа назад +16

      സത്യം നിങ്ങൾ പറഞ്ഞത് അവൾ ജോലി ചെയ്യുമ്പോളും പുഴയിൽ തിരഞ്ഞോണ്ടിരിക്കുകയാണ് മനാഫും ആൾക്കാരും

    • @MiniGeorge-j7t
      @MiniGeorge-j7t 2 часа назад +10

      കറക്റ്റ്

    • @sijialex8656
      @sijialex8656 Час назад +13

      Exactly his wife is sitting in front of media without any sad..Job is very important her thats why she joined very fast

    • @sakkariyaaoukku3784
      @sakkariyaaoukku3784 Час назад +2

      സൂപ്പർ മറുപടി

  • @praveenneeraj6981
    @praveenneeraj6981 2 часа назад +33

    മാനാ ഫ്ക്ക എന്ന മനുഷ്യൻ നല്ല മനുഷ്യ സ്നേഹം ഉള്ള ഒരു വ്യക്തി ആണ് ..... ഈ മനുഷ്യനെ എതിരായി ആരോ കാര്യമായി നല്ല ഒരു പാര അർജുൻ്റെ വീട്ടുകാർക്ക് വെച്ചു കൊടുത്തിട്ടുണ്ട്

  • @Ajiaju123
    @Ajiaju123 Час назад +58

    ഇത്ര നന്ദി കെട്ട കുടുംബം വേറെ എവിടേം കാണില്ല.

  • @RB-sj4ko
    @RB-sj4ko 56 минут назад +1

    ഇദ്ദേഹത്തിന്റെ വാക്കുകൾ പതറുന്നില്ല... സത്യം നിങ്ങടെ കൂടെയാണ് ഭായ് 💯

  • @minijaison482
    @minijaison482 36 минут назад +3

    കർണ്ണടകഗ വൺ മെൻ്റ എന്തെങ്കിലും കൊടുത്തു കാണു..അതിൻ്റെ പ്രതീഫലം ദൈവം കൊടുക്കട്ടെ