മനാഫിന്റെ ലോറിയ്ക്ക് അർജുന്റെ പേരിടാൻ സമ്മതമല്ലെന്ന് കുടുംബം; അർജുന്റെ പേര് തന്നെയിടുമെന്ന് മനാഫ്

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 1 тыс.

  • @dineshanpp2150
    @dineshanpp2150 Месяц назад +639

    ഇതുകൊണ്ടുതന്നെയാണ് അപകടത്തിൽപ്പെട്ട റോഡിൽ വീണാലും ഒരാൾ തിരിഞ്ഞു നോക്കാതത്

  • @sijikouseph8278
    @sijikouseph8278 Месяц назад +621

    മാൽപ്പയെ കുറ്റം പറയുന്നത് മനസാക്ഷി അംഗീകരിക്കുമോ അത്രയും കുത്തൊഴുക്കിൽ ചാടിയ ആളെ കുറ്റം പറയുന്നത് നന്ദികേടല്ലേ.....?

    • @vidhyababu8346
      @vidhyababu8346 Месяц назад

      Sherikum malpe mungiyit mediayk news koduthondirunnathonda angere paranj vittath sherikkum lorry locate cheyth ath arjunte lorry anenne sthitheekarich body athilundenne confirm cheythatta vandi pokkiyath eth malpe kandirunnenkiloethrem plan cheyth edukkan pattumarunno think and talk

    • @rafibadkanrafi3099
      @rafibadkanrafi3099 Месяц назад +22

      അപ്പൊ. തന്നെ ഇവരെ കുറിച്ച് മനസിലാക്കികൂടെ ആ മനുഷ്യൻ ക്ക്‌ പുഴയിലെ ഒഴുക്കിന് പോയിട്ട് എന്താ കിട്ടുക 😔😔😔

    • @Minnu1960-m1l
      @Minnu1960-m1l Месяц назад

      @@sijikouseph8278 athu seriyanu

    • @jibyjoy
      @jibyjoy Месяц назад +3

      Eppozum karnadakayil kanataya avare etuvare aneswichitilla.evark egene parayan thonunu.

    • @projecto3941
      @projecto3941 Месяц назад

      സംഘി എന്നും സംഘി തന്നെ ടൈ

  • @shihab8230
    @shihab8230 Месяц назад +616

    അയാളുടെ വണ്ടിക്ക് അയാൾക്ക്‌ ഇഷ്ടമുള്ള പേരിടാൻ അയാൾക്ക്‌ അധികാരമുണ്ട് , അതിൽ കുടുംബത്തിന് എന്ത് ചെയ്യാനാവും,

    • @anithamol3704
      @anithamol3704 Месяц назад +9

      ശരിയാണ്

    • @varshaachu759
      @varshaachu759 Месяц назад +4

      Pakshe per arjunte alle. Ath angane kazhiyilla bro. Legally possible alla

    • @great72
      @great72 Месяц назад

      നിങ്ങടെ വീട്ടിലെ അർജ്ജുൻ എന്ന പേരിൽ ഒരു വ്യക്തി ഉള്ളോ ? അദ്ദേഹം ഇഷ്ടമുള്ള പേര് അദ്ദേഹത്തിൻ്റെ ലോറിക്ക് ഇടും അർജജുൻ എന്ന് ഇട്ടാൽ തടയാൻ നിങ്ങൾക്ക് എന്നല്ല ഈ ലോകത്ത് അർക്കും കഴിയില്ല .വിവരം ബോധം ഒന്നും ഇല്ലാത്ത വർഗ്ഗമേ

    • @Reshmi09
      @Reshmi09 Месяц назад +10

      അയാളുടെ വണ്ടിക്ക് അയാളുടെ ഇഷ്ടം പോലെ പേരിടാൻ പാടില്ലെ അതിന് ഇവനെന്താ കുഴപ്പം

    • @Reshmi09
      @Reshmi09 Месяц назад +8

      തെളിവ് ഉണ്ട് എന്നു പറയുന്നു എന്നാൽ മീഡിയയുടെ മുൻപിൽ കൊണ്ടു വരട്ടെ അർജുൻ ഇത് വലുതും അറിയുന്നുണ്ടൊ മീഡിയക്കാർ ഇവരുടെ പുറകെ പോകാതിരിക്കന്നതാണ് നല്ലത്

  • @Shan123kk
    @Shan123kk Месяц назад +537

    വണ്ടിക്ക് പേരിടാന് ഈ കുടുംബത്തിന്റെ വക്കാലത്ത് വേണ്ട

    • @Rosesindecember-u7f
      @Rosesindecember-u7f Месяц назад +12

      അവർക്ക് താല്പര്യമില്ല എങ്കിൽ പിന്നെ എന്തിനാ ആ പേര് ലോറിക്കിടുന്നത്. ഞാൻ ഒരു മുസ്ലിമാണ്. അർജുൻ മനാഫിന്റെ ലോറിയിൽ ഡ്രൈവർ ആയിരുന്നു. ഒരു അപകടം പറ്റി, ഇനി അർജുന്റെ കുടുംബത്തിന് അവരുടെ വഴി, മനഫിനു മനാഫിന്റെ വഴി, വല്ല സഹായവും ചെയ്യേണ്ടതുണ്ട് എങ്കിൽ അത് എന്തിന് മനാഫ് പരസ്യപ്പെടുത്തണം??? അവരുടെ ആ പ്രയാസം പരസ്യപ്പെടുത്തി പണം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നുള്ളകാര്യം പ്രതിഫലിപ്പിക്കുന്ന രൂപത്തിൽ പ്രവർത്തിക്കുകയെ ചെയ്യരുത്

    • @jrdotmedia9312
      @jrdotmedia9312 Месяц назад +7

      ​@@Rosesindecember-u7fഅത് അയാളുടെ ഇഷ്ടമാണ്

    • @eathinn6451
      @eathinn6451 Месяц назад +2

      ​@@jrdotmedia9312 അതെങ്ങനെ family ക് ഇഷ്ടമല്ലെങ്കിൽ പിന്നെന്തിന് അർജുന്റെ പേരിടണം. അയാൾ വെറുതെ over aakunnu

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ Месяц назад

      Arjun ennullath oralku matrm ulla perano😂😂​@@eathinn6451

    • @shehinrafi515
      @shehinrafi515 Месяц назад +9

      ​@@eathinn6451 Arjun oru brand onnum alla pullikk istam olla peridum 😂😂

  • @ajmalvj3719
    @ajmalvj3719 Месяц назад +205

    Govt ജോലി തിരിച്ചെടുക്കണം മനാഫ്ക്ക ഇടപെട്ടത് കാരണം അർജുൻ മിസ്സിംഗ്‌ സെൻസഷണൽ ആയി അത് കൊണ്ട് ആണ് ആ നന്ദികെട്ടവൾക്ക് സർക്കാർ ജോലി കിട്ടാൻ കാരണം.. ജോലി കിട്ടിയപ്പോ നെഗളിപ്പ്... എന്തോരം പേര് അപകടത്തിൽ മറിക്കുന്നു ജോലി തിരിച്ചെടുക്കണം അല്ലേൽ അപകടത്തിൽ മരിച്ച എല്ലാരുടെ ബന്ധുക്കൾക്കും സർക്കാർ ജോലി കൊടുക്ക്... പ്രക്ഷോഭം വേണം ജോലി തിരിച്ചെടുപ്പിക്കണം. നെഗളിപ്പ് കൊണ്ട് പറഞ്ഞു പോയതാണ്

    • @sandhyavp8954
      @sandhyavp8954 Месяц назад +5

      100%👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FATHIMASUHADA-p1e
      @FATHIMASUHADA-p1e Месяц назад +1

      കൃഷ്ണ പ്രിയക്ക് ഒരുമാലനസ്സിലാവും ആരായിരുന്നു ശരിയെന്ന്

    • @navyadavis494
      @navyadavis494 Месяц назад +4

      Job kodukkenda oru karyavumilla... Gov wayanad tragedy il allarkum job koduko?

    • @SinanSinu-xo3nk
      @SinanSinu-xo3nk Месяц назад +1

      👍🏽👍🏽👍🏽👍🏽👍🏽

    • @majeedmaji8509
      @majeedmaji8509 Месяц назад +7

      അതെ ഗവണ്മെന്റ് ജോലി തിരിച്ചു എടുക്കണം

  • @Village_cooking-671
    @Village_cooking-671 Месяц назад +206

    ഇതുപോലത്തെ നന്ദി കെട്ട കുടുംബം വേറെ കാണില്ല

  • @vineeths5095
    @vineeths5095 Месяц назад +468

    ഈ ഒരു വിഷയം കൊണ്ട് അർജുനെ സ്നേഹിച്ചത് പോലെ ഈ കുടുബത്തെ കേരളത്തിലെ ജെനങ്ങൾ വെറുക്കും..,മനാഫ് ♥️♥️

  • @Gigglemug.123
    @Gigglemug.123 Месяц назад +448

    ആരുടെയും മുഖത്ത് അത്താണി ആയ ഒരാൾ പോയ ഒരു വിഷമവും ഇല്ലല്ലോ. എല്ലാ സഹായവും കിട്ടി കഴിഞ്ഞപ്പോൾ സഹായം ചെയ്തവരെ തള്ളി പറയുന്ന നന്ദി കെട്ട വർഗ്ഗം.

    • @Hum-i3r
      @Hum-i3r Месяц назад +7

      Manafintay athra vishamam avarkilla

    • @Aseem-ik2ew
      @Aseem-ik2ew Месяц назад +4

      Correct bro

    • @anithamol3704
      @anithamol3704 Месяц назад +3

      ​@I̤n̤sa̤a̤n̤1̤8̤9̤
      ശരിയാണ്

    • @AbdulSalam-cj8pl
      @AbdulSalam-cj8pl Месяц назад +3

      കറ ക് റ്റ്

    • @pksanupramesh178
      @pksanupramesh178 Месяц назад +3

      എനിക്കും അങ്ങനെ തോന്നുന്നു.

  • @realestateMalappuram
    @realestateMalappuram Месяц назад +405

    നന്ദിയില്ലാത്ത കുടുംബം😮

    • @anithamol3704
      @anithamol3704 Месяц назад +3

      👍

    • @sandhyam6351
      @sandhyam6351 Месяц назад

      സത്യം ഇത്ര നന്ദി കേട്ട കുടുംബം വിട്ടു കള ഈ ചിള് വിഷയം ഒരു സഹായം ചെയ്യണ്ട

  • @Mbmc-b5r
    @Mbmc-b5r Месяц назад +478

    ക്രെഡിറ്റ് മനാഫ് കൊണ്ടു പോയതിൻ്റെ ചൊറിച്ചിലാണ് അളിയന്

    • @rahibamol1761
      @rahibamol1761 Месяц назад

      👍🏻👍🏻👍🏻

    • @Seenathsulthan
      @Seenathsulthan Месяц назад +2

      സത്യം

    • @Kinvus
      @Kinvus Месяц назад

      എന്ത് ക്രഡിറ്റ് ആണ് എന്ന് കൂടി പറ...

    • @AbdulSalam-cj8pl
      @AbdulSalam-cj8pl Месяц назад

      പു ളി യ ൻ പേ പ്പ റി ൽ ആ രോ എ ഴു തി കൊ ടു ത്ത്ത് വാ യി ക്കു വാ.. മമ നാ ഫ് ഹൃദയംത്തി ൽ ഉ ള്ള ത് പ റ യു ന്നു

    • @deepthyfijo1084
      @deepthyfijo1084 Месяц назад +1

      Correct anu100./.

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Месяц назад +125

    ഇന്നലെ വരെ ഈ കുടുംബത്തോടും ഇവന്റെ ഭാര്യയോടും ഒരു സഹതാപമുണ്ടായിരുന്നു . ഇന്നത് പോയി കിട്ടി. ഇതിൽ സത്യമുണ്ടോ ഇല്ലയോ എന്നുള്ളതല്ല. ഇത്ര പെട്ടെന്ന് എങ്ങനെ എല്ലാം മറക്കാൻ ഇവർക്ക് കഴിയുന്നു.

    • @vredits9142
      @vredits9142 Месяц назад +2

      Athinu ee sambhavam nadannittu 2 month ayille.....avarude family,avarude prashnangal ini avar enthannu vechal cheyyatte...

  • @sureshbabumk728
    @sureshbabumk728 Месяц назад +399

    മനാഫിന്റെ ലോറിക്ക് അർജുൻ എന്ന പേരിട്ടാൽ കേസ് കൊടുക്കും എന്ന് പറഞ്ഞതിലൂടെ നിങ്ങക്ക് എത്ര വിവരമുണ്ടെന്ന് മനസിലായി. അർജുൻ എന്ന പേര് ആരുടെയും കുടുംബ സ്വത്തല്ല. ഈ കുടുംബം സമ്പൂർണ്ണ പരാജയമാണ് അത് ഇന്ന് പത്രക്കാരോട് സംസാരിക്കുന്നത് കേട്ടപ്പോൾ മനസിലായി. ആയിര കണക്കിന് ആളുകൾ ആ വീട്ടിൽ വരികയുണ്ടായി. ലക്ഷകണക്കിന് മലയാളികൾ ഷിരുരിലേക്ക് കണ്ണും നട്ടിരുന്നു... എല്ലാവരെയും ഇവർ ഇളിഭ്യരാക്കി.

  • @KhadeejaSameer
    @KhadeejaSameer Месяц назад +249

    അഹങ്കാരികൾ

  • @sameertt2352
    @sameertt2352 Месяц назад +333

    മനാഫ് അർജുന് വേണ്ടി തിരയുമ്പോൾ കുടുംബം കാശിനു വേണ്ടി അലയുന്നതായി തോന്നിപോകുന്നു

    • @Kinvus
      @Kinvus Месяц назад +1

      ഓഹ് ...അത്രക്ക് വേണോ😊

    • @frvlogs5261
      @frvlogs5261 Месяц назад

      Sathyam

    • @advcate7897
      @advcate7897 Месяц назад

      💯👍🏻

  • @bitrashivakumar7337
    @bitrashivakumar7337 Месяц назад +82

    Amount ഉം ജോലിയും മറ്റും അർഹിക്കുന്ന തിൽ കൂടുതൽ കിട്ടി.. അതിന്റെ നെഗളിപ്പ്.. നന്ദി കെട്ട കുടുംബം.. Manaf ഇക്ക, malpe 👍🫡

  • @abrahamco276
    @abrahamco276 Месяц назад +220

    മനാഫ് ചെയ്തത് തെറ്റ് തന്നെ. ആ ലോറിയുടെ ഇൻഷുറൻസും വാങ്ങി പോരണമായിരുന്നു. കേരളത്തിനു പുറത്ത് മനുഷ്യജീവന് തെരുവുപട്ടിയുടെ വില പോലുമില്ലന്ന് ഈ കുടുംബം മനസ്സിലാക്കണമായിരുന്നു.

  • @rageeshthekkethil5597
    @rageeshthekkethil5597 Месяц назад +163

    ഒരായുസ്സ് മുഴുവൻ കുടുംബത്തിന് വേണ്ടി ജീവിച്ചു മരിച്ച അർജുൻ .. അവൻ മരിച്ച സങ്കടം ഒരുതൻ്റെയും മുഖത്തില്ല.. അവനോടു കാണിക്കാത്ത നന്ദി .. ഒരു മനാഫിനോട് കാണിക്കുമെന്ന്.. ഒരുത്തനും കരുതണ്ട.. നന്ദിയില്ലാത്ത വർഗ്ഗം

  • @Sssaaaahhshshhsdjjdnen
    @Sssaaaahhshshhsdjjdnen Месяц назад +124

    അർജുന്റെ വീട്ടുകാർക്ക് വല്ലാത്ത സങ്കടം ഉണ്ടെന്ന് മനസിലായി അന്ന് ആ മകനെ കാണാതായ അന്നേ അവരുടെ അമ്മ വന്ന് ചർച്ച നടത്തിയത് മറന്നിട്ടില്ല 😤

  • @BijuThomas-vm7fp
    @BijuThomas-vm7fp Месяц назад +202

    അളിയനും പെങ്ങളും കാസറുവാണല്ലോ. നന്ദി ഇല്ലാത്ത വർഗം

    • @ajmalvj3719
      @ajmalvj3719 Месяц назад +4

      അളിയന് അങ്ങ് സഹിക്കുന്നില്ല

    • @Shameer-A9e
      @Shameer-A9e Месяц назад +2

      നന്ദി ഇല്ലാത്ത കുടുംബം

    • @user-bs5dh8hv6n
      @user-bs5dh8hv6n Месяц назад

      സത്യം

    • @muhammedkhan4069
      @muhammedkhan4069 Месяц назад

      Crct bro

    • @salmansalman2555
      @salmansalman2555 Месяц назад +1

      സഹായിക്കാതെ വീട്ടിൽ മിണ്ടാതിരിക്കൽ ആണ് ഇപ്പോൾ ഈ കെട്ടകാലത്ത് നല്ലതെന്ന് തോന്നി പോകുകയാണ്

  • @lishnapriya9957
    @lishnapriya9957 Месяц назад +255

    പേര് അയാളുടെ ഇഷ്ടത്തിന് ഇടാം അതിനാരുടേയും സമ്മതം ആവശ്യമില്ല ഇത് ഇൻഡ്യ യാണു ഹേ

    • @anithamol3704
      @anithamol3704 Месяц назад +9

      അവരുടെ വിചാര० ഇന്ത്യ അവരുടെ മാത്രമാണെന്ന് 😂

    • @hashimhashmi5151
      @hashimhashmi5151 Месяц назад

      ​@aleeshaaleesha-j2d ennitt ee pattala kaaran 2 maasam avide kaathuketti kidakkunnath onnum kandillallo!

    • @NIHMA3360
      @NIHMA3360 Месяц назад

      ​@al😅😅😅eeshaaleesha-j2d

    • @sandhyam6351
      @sandhyam6351 Месяц назад

      അതേ ആ പേര് ഒരാൾ ക്കു മാത്രം അവകാശപെട്ടതല്ല ഇവനൊക്കെ മനുഷ്യൻ തന്നെ ആണോ ഇക്കാ മുന്നോട്ടു പോകുക മൽപ്പ് എത്ര ബുദ്ധി മുട്ടി ഇത്ര വൃത്തി കേട്ട കുടുബം ആയി പോയി അർജുൻ ഇതെല്ലാം കാണുന്നു നിർത്തി കൂടെ ഇനി എങ്കിലും

  • @ayishakuttyhabi8654
    @ayishakuttyhabi8654 Месяц назад +149

    നന്ദി ഇല്ലാത്ത വർഗ്ഗം നിങ്ങളുടെ ആവിശ്യം കഴിഞ്ഞപ്പോൾ നിങ്ങൾ മനുശ്ശെർ അല്ലാതായി മാറി

  • @blacklover880
    @blacklover880 Месяц назад +96

    അയാള് കാശ് മൊടക്കി വാങ്ങുന്ന വണ്ടിക്ക് അയാൾക്ക് ഇഷ്ടമുള്ള പേരിടാം അതിന് നിന്റെയൊന്നും ഒരു അനുവാദത്തിന്റെയും ആവശ്യം അയാൾക്കില്ല 🙌🏻

  • @yaakram4182
    @yaakram4182 Месяц назад +52

    ഇന്നത്തെ കാലത്ത് സഹായിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.😢

  • @rajikp1215
    @rajikp1215 Месяц назад +124

    അയാൾ സ്വന്തം ലോറിക്ക് ഇഷ്ട്ടം ഉള്ള പേര് വെക്കുന്നതിൽ ഇവർക്ക് എന്താ നന്ദി ഇല്ലാത്ത ഫാമിലി ഈ കുടുംബത്തിൽ ആയിരുന്നു അർജുൻ എന്നോർക്കുമ്പോൾ വിഷമം ഉണ്ട്
    മനാഫ്ക്ക നിങ്ങൾ വിഷമിക്കണ്ട നിങ്ങൾ എന്താന്ന് ജനങ്ങൾക്ക് അറിയാം ആ നന്ദി ഇല്ലാത്ത കുടുംബം അനുഭവിക്കും

  • @akv1989
    @akv1989 Месяц назад +172

    നന്ദിയില്ലാത്ത കുടുംബം 😅😅😅

  • @FARZAGROUPFARZA
    @FARZAGROUPFARZA Месяц назад +44

    വരുംകാലത്ത് നന്ദിയില്ലാത്ത വർഗ്ഗം എന്നതിനുപകരം അർജുനൻറെ ഫാമിലി എന്ന് പറയും , അർജുനൻറെ ഫാമിലിയെ പോലെ ആവരുത് എന്ന് പറയും

  • @Vichoos-t3h
    @Vichoos-t3h Месяц назад +90

    അവരവരുടെ ലോറിക്ക് ഇഷ്ടമുള്ള പേര് ഉടമസ്ഥൻ ഇടാം ഇതുങ്ങളോട് പോകാൻ പറ😂
    ആ പാവം മനുഷ്യൻ പോയി 🙏🙏

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 Месяц назад +46

    സ്വന്തം അച്ഛനും അമ്മയും സ്വന്തം മക്കളെ എങ്ങനെ സ്നേഹിക്കുന്നു എന്ന് നിനക്ക് ഇപ്പോൾ മനസിലാവില്ല.. അതിനു നിനക്ക് മക്കൾ ഉണ്ടാവണം..
    "ഒരു ലോറി മുതലാളിക് ഒരു തൊഴിലാളിയടുള്ള സ്നേഹം നമുക്കു മനസിലാവില്ല... അതിനു കുറച്ചു കാലം നമ്മൾ മുതലാളി ആയിട്ടു ഒന്ന് വേഷം കെട്ടണം.. അപ്പോൾ മനസിലാവും..."രാവും പകലും അദ്ദേഹം കർണാടകയിൽ പോയി തല കുത്തി മറിഞ്ഞത് അദ്ദേഹത്തിന് അവനോടു സ്നേഹം ഇല്ലാഞ്ഞിട്ടു ആണോ..
    ആർക്കും റിസ്ക് എടുക്കാൻ വയ്യ.. എല്ലാം കഴിയുമ്പോൾ കയറി വരും.. വിമര്ശിക്കുന്നവർ ഒരിക്കൽ എങ്കിലും കർണാടകയിൽ പോയിട്ട് ഉണ്ടോ..? അദ്ദേഹഹത്തിന്റെ ശാപം പറ്റി കഴിഞ്ഞാൽ ഏഴു തലമുറ ഗുണം പിടിക്കില്ല.

  • @lissybabu6616
    @lissybabu6616 Месяц назад +105

    മനാഫിൻ്റെ വണ്ടി ഓടിച്ച് കുറച്ച് ചോറുണ്ടതല്ലേ അമ്മക്കേ സഹോദങ്ങൾ ക്കോ ഭാര്യക്കോ ഒരു സങ്കടവും ഇല്ല ടൂർ വന്നതു പോലേ

    • @mynameismaximus3624
      @mynameismaximus3624 Месяц назад

      മനാഫിന് ആവശ്യം ഉണ്ടായിട്ടല്ലേ. ജോലി ചെയ്യുന്നത് ആരുടെയും ഔദാര്യം അല്ല. തൊഴിലാളികൾ ആരുടെയും അടിമകളും അല്ല.

    • @Loveindia77124
      @Loveindia77124 Месяц назад +2

      @@mynameismaximus3624 അത് അയാൾ പറഞ്ഞതാണല്ലോ അർജുന്റെ അധ്വാനം കൊണ്ടാണ് എന്റെ കുടുംബം കഴിയുന്നത് എന്ന്
      നന്ദിയില്ലാത്ത കുടുംബം ആണ് അര്ജുന്റെത്
      ഒരുത്തൻ മരിച്ചാൽ അവന്റെ കുടുംബത്തിലെ ബാക്കിയുള്ള പുഴുക്കുത്തുകൾ അവരുടെ ചീഞ്ഞ സ്വഭാവം ഒന്നും മാറില്ല .

    • @techno-hn3yv
      @techno-hn3yv Месяц назад

      Faimus

  • @saleenanowshad
    @saleenanowshad Месяц назад +32

    നന്ദികെട്ട കുടുംബം. അവർക്ക് എന്ത് വിഷമം മകൻ മരിച്ചതിൽ.

  • @PremjithPremjith-jo8sd
    @PremjithPremjith-jo8sd Месяц назад +31

    ഇതുപോലെത്തെ നന്ദിയില്ലാത്ത കുടുംബം വേറെയില്ല

  • @nidhinjacob1819
    @nidhinjacob1819 Месяц назад +72

    മഹാഭാരത്തിലെ അർജുന്റെ പേര് ഇടാമോ... ഒന്ന് പോയെടാ...

  • @SadikapSadikap-u6x
    @SadikapSadikap-u6x Месяц назад +36

    മലയാളത്തിന്റെ മഹിമയായ നന്ദി കേടാണ് അടിപൊളി കുടുംബത്തിന് നല്ല ബോധം വരട്ടെ

  • @Fasna-i5f
    @Fasna-i5f Месяц назад +79

    ഞാൻ ഈ സംഭവം നടന്ന അന്നുമുതലേ മനസ്സിൽ കരുതിയിരുന്ന ഒരു കാര്യമാണ് അർജുന്റെ അച്ഛനും മകനും ഒഴികെയുള്ള മറ്റു കുടുംബത്തിന്റെ ഒരു കൂസലും ഇല്ലാത്ത നിലനിൽപ്, എന്റെ ധാരണ തെറ്റിയില്ല ഇവറ്റകൾക്ക് കണ്ണിച്ചോര ഇല്ലെന്ന് ഇപ്പൊ വെക്തം

  • @jabirmahamood387
    @jabirmahamood387 Месяц назад +30

    കേരളത്തിലെ മൊത്തം ജനങ്ങളൊടാണ് നന്ദി ക്കേട് കാണിക്കുന്നത് ഈ കുടുംബം

    • @bindutn6792
      @bindutn6792 Месяц назад

      @@jabirmahamood387 vivaramillatha nandiketta family..aa achan ozhike ellam specially aa pengal entha avalde vicharam avaloru celebrity anennoo..angala poyathil oru sankadavumilla marichu mediayil engine alakam enna chintha anavalkku enthundayittaa ahankaram.arjun chelavu koduthu theetti pottiyathalle

  • @aboobacker8192
    @aboobacker8192 Месяц назад +44

    അർജുൻ എന്നത് ലോകത് ആകെ ഈ വ്യക്തിക് മാത്രമുള്ള പേരല്ല . ആ പേരിടാൻ മനാഫിന് ആരുടേയും ആംഗീകാരം വേണ്ട

  • @Arackal_Vlog
    @Arackal_Vlog Месяц назад +54

    മനാഫേ ,അവരെ വിട്ടേക്ക്. മാദ്ധ്യമങ്ങൾ അവരുടെ റേറ്റിംഗിനും വാർത്തയ്ക്കും വേണ്ടി നിങ്ങളെ ദുരുപയോഗം ചെയ്യുന്നതാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക

  • @rubeenanoushi4404
    @rubeenanoushi4404 Месяц назад +32

    നന്ദിയില്ലാത്ത കുടുംബം 😢😢😢😢

  • @muhammadhasil3326
    @muhammadhasil3326 Месяц назад +45

    നന്ദി കേട്ട കുടുംബം ഭർത്താവ് മരിച്ചത് ഒരു കുഴപ്പം ഇല്ല അവൾക് നാട്ടുകാരെ കുറ്റം പറയാൻ അളിയന്റെ ഒപ്പം ഇരിക്കുന്നു

  • @boss3011Ahamed
    @boss3011Ahamed Месяц назад +104

    അയാള് അർജുൻ എന്നു തന്നെ പേരിടണം...
    അർജുൻ എന്ന് പേരുള്ള പലതും/പലരും ഇവിടെ യുണ്ട്...
    തടയാൻ ഇവർ ആർ...
    നന്ദികേട്ട കുടുംബം

  • @Itsnyruzzz
    @Itsnyruzzz Месяц назад +67

    അർജുൻ എന്ന പേര് ആർക്കും ഇടാം.ആ പേര് ആരുടെയും കുത്തക അല്ലല്ലോ..

  • @Dinu_KL14
    @Dinu_KL14 Месяц назад +34

    എല്ലാം നേടി,തന്നികൊണം കാണിച്ചു......best family

  • @allinonetheme7502
    @allinonetheme7502 Месяц назад +43

    മൽപെ കുത്തി ഒഴുകി പോകുന്ന വെള്ളത്തിൽ മുങ്ങിയത് എന്തിന് ഇ പോൾ. പ്രതി ആയില്ലേ മനാഫ് ഇനും മൽപെ യു. മനസ്സലിവു. കാണിച്ചു വേണ്ടാ ഇരുന്നു .

  • @സിനിസിനി8293
    @സിനിസിനി8293 Месяц назад +42

    മാൽപ,പട്ടാളക്കാർ,മനാഫ് ഇവരൊന്നും ഒന്നും ചെയ്തില്ല,എല്ലാം ചെയ്തത് അളിയൻ ആണ്,സമ്മതിച്ചു

  • @kadercp7538
    @kadercp7538 Месяц назад +19

    ആ വീടിന്റെ അത്താണിയായ അർജുൻ പോയതിൽ ആർക്കും ഒരു സങ്കടവും ഇല്ല

  • @Kadaloram0916
    @Kadaloram0916 Месяц назад +72

    മരിച്ച അർജുൻ്റെ പേരിൽ ഒരു സർക്കാർ ജോലി കിട്ടിയതിന്റെ നെഗളിപ്പാണോ.. വന്ന വഴി മറക്കരുത് ജോലി ചെയ്തിട്ടാണെങ്കിലും ഇത്രയും നാൾ അയാൾ കൊടുത്ത ശമ്പളം കൊണ്ടാണ് കുടുംബം കഴിഞ്ഞതെന്ന് ഓർമ്മ വേണം....

  • @bijus3396
    @bijus3396 Месяц назад +37

    കഷ്ടം തന്നെയാണ്
    മനാഫ് തൻറെ കൂടെ നിന്നാളിന് നല്ല ഭക്ഷണം വാങ്ങി കൊടുത്തത് വലിയ തെറ്റ് തന്നെയാണ്
    കറിവേപ്പില ആക്കി അദേഹത്തെ

  • @AbhilashAshokan-z8q
    @AbhilashAshokan-z8q Месяц назад +15

    കുടുംബം ഇപ്പോൾ ഒറ്റകെട്ടായല്ലോ... ആ കുഞ്ഞു മോനോട് ചോദിക്കു അവൻ പറയും സത്യം... ഇവർക്ക് ജോലി കൊടുക്കല്ലും ആരുന്നു... വയനാടിൽ എല്ലാവരും മരണപ്പെട്ട കുടുംബത്തിന് നൽകണം ആയിരുന്നു ജോലി... അവര് പറയുന്നുണ്ട് അവരുടെ കുടുംബം സാമ്പത്തിക പരം ഉയർച്ചയിലാണ്... ജോലി തിരിച്ചു കൊടുക്ക്‌... കോടതിയ പൊതുസമൂഹം അറിയിക്കണം ജോലി തിരിച്ചു എടുക്കണം... അഹങ്കാരി കളാണ്

  • @ManeeshDevika
    @ManeeshDevika Месяц назад +44

    അർജുൻ എന്ന് ഉള്ള പേര് ആരുടെയും കുടുംബ സ്വത്തു ഒന്നും അല്ല വിവരം ഇല്ലാത്തവരെ 😏

  • @FaisalThumba
    @FaisalThumba Месяц назад +25

    നന്ദി കെട്ട വർഗ്ഗം

  • @Asha.george
    @Asha.george Месяц назад +48

    ഇക്കയുടെ RUclips ചാനൽ ഞാൻ കണ്ടായിരുന്നു അർജുനെ കിട്ടിയ ശേഷം ഒന്നും വന്നിട്ടുമില്ലെന്ന് തോന്നുന്നു

    • @shahul1705
      @shahul1705 Месяц назад +5

      ശെരി ആണ് ഇവർ പറഞ്ഞു ആണ് കൂടുതൽ ആളുകളും അറിയുന്നത്.

    • @lifemediainkerala4625
      @lifemediainkerala4625 Месяц назад +13

      Njaan ippol aanu ingane channel undennu arinjathu

    • @ajithclassic
      @ajithclassic Месяц назад

      Chanel ലിങ്ക് ഒന്ന് ഇടാമോ

    • @pelefans6549
      @pelefans6549 Месяц назад

      Edi manaf kalla kakka aanu moopare video undu family parayunna

    • @misriyabeevi8868
      @misriyabeevi8868 Месяц назад

      Enth😮

  • @rafimohammed3033
    @rafimohammed3033 Месяц назад +7

    മീഡിയാസ് ഇതിന്റെ പുറകിൽ നിന്ന് മാറിയാൽ മതി ഈ പ്രശ്നം ഒക്കെ താനെ നിന്നോളും….. മനാഫ്ക്ക ഇഷ്ട്ടo 💚

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Месяц назад +18

    ആർക്കും ഒരു സങ്കടം ഇല്ല 😢😢
    ഭാര്യ ക്ക്‌ പോലും സങ്കടം കാണുന്നില്ല മുഖത്തു...എങ്ങനെ കയുന്നു ഇങ്ങനെ ഒക്കെ.. 😞😞

  • @SumaDayanand-m8f
    @SumaDayanand-m8f Месяц назад +31

    Arjunte wife ithre veg am recover cheytho

  • @muneermc8955
    @muneermc8955 Месяц назад +38

    മീഡിയയും സോഷ്യൽ മീഡിയയും കൂടി മനാഫിനെ പൊക്കി പറഞ്ഞു. അത് കേട്ട് മനാഫും കുറച്ചു പൊങ്ങി..
    അത് കുടുംബത്തിന് പിടിച്ചില്ല 🙏🏻🙏🏻

  • @AmmiSha-qy5ki
    @AmmiSha-qy5ki Месяц назад +8

    പട്ടാളത്തെ കളിയാക്കിയ കുടുമ്പം ആണ് അവർക്ക് ആണ് വീണ്ടും ജോലി നൽകിയത് ആ ജോലിയിൽ നിന്നും പിരിച്ചു വിട്ടു ഏതേലും പാവങ്ങൾക്ക് നൽകാൻ ശ്രെമിക്കുക കാരണം അവർക്ക് അതു ആവശ്യം ഇല്ലാ ജീവിക്കാൻ ഉള്ള എല്ലാം അവർക്ക് ഉണ്ട് എന്ന് അവര് തന്നെ പറയുകയാണ്

  • @kamaludhinvk400
    @kamaludhinvk400 Месяц назад +24

    അർജുൻ എന്ന പേരു കുറേ പേർക്ക് ഉണ്ടല്ലോ, അപ്പോൾ ലോറിക്ക് അർജുൻ എന്നു പേരിടുന്നത് ,ഓണർന്റെ ഇഷ്ടമന്നു

  • @BNPalakkad777
    @BNPalakkad777 Месяц назад +18

    Manaf brother❤❤❤❤❤❤❤❤❤easwer malpe❤❤❤❤❤❤❤❤❤

  • @sreenadanam2089
    @sreenadanam2089 Месяц назад +10

    മനാഫ് ഒരു നല്ല വ്യക്തി അല്ലായിരുന്നെങ്കിൽ അർജുൻ എങ്ങനെ അയാൾക്കൊപ്പം വർക്ക്‌ ചെയ്തു 🙄

    • @safgapy6468
      @safgapy6468 Месяц назад +1

      അതും 4വർഷം

  • @rahmannu6798
    @rahmannu6798 Месяц назад +4

    അർജുനന്റെ വേർപാടിൽ മനാഫിനുള്ള വിഷമം അർജുനന്റെ കുടുംബക്കാർക്ക് കാണുന്നില്ല...

  • @muneerk8086
    @muneerk8086 Месяц назад +12

    പെട്ടെന്ന് പ്രതീക്ഷിക്കാതെ ഭർത്താവ് മരണപെട്ട ഒരു സ്ത്രീ അല്ലേ ഇവർ 😢അതും ചെറു പ്രായത്തിൽ 🙄എന്നിട്ട് എങ്ങനെ ഇങ്ങനെ ഒക്കെ കഴിയുന്നു

  • @RajaniMol-cv3ke
    @RajaniMol-cv3ke Месяц назад +16

    കുടുംബം അർജുനെ മറക്കാൻ ശ്രമിക്കാണോ. പേരിടാൻ സമ്മതിക്കാതെ

  • @MRS_UNIQUE_250
    @MRS_UNIQUE_250 Месяц назад +27

    അയാളുടെ വണ്ടിയിൽ അയാൾക് ഇഷ്ടമുള്ള പേരിടാം. അർജുൻ എന്ന പേര് വേറെ ആളുകൾക്കും ഉണ്ടല്ലോ 😡

  • @user-kh7lm3mf1g
    @user-kh7lm3mf1g Месяц назад +12

    സ്വർത്ഥ ഉള്ള കുടുംബം. ഒരു കുട്ടി ആ കുടുംബം ത്തെ തിരിഞ്ഞ് നോക്കരുത്. വിഷം ആണ് ആ കുടുംബം. വൃത്തി കെട്ട കുടുംബം

  • @AbdulsamadAbdulsamad-i8h
    @AbdulsamadAbdulsamad-i8h Месяц назад +34

    ഫുൾ ക്രെഡിറ്റ്‌ ജിതിന് കൊടുത്താൽ എല്ലാവരുടെയും പ്രശ്നം തീരും

  • @usharushar9264
    @usharushar9264 Месяц назад +32

    അവന്റെ വണ്ടി അവൻ ഇഷ്ടം ഉള്ള പേര് ഇടും നീ ഒക്കെ എന്ത് ചെയ്യാൻ ആണ് നാണം ഇല്ലാത്തവര്

  • @smithaso623
    @smithaso623 Месяц назад +13

    കഷ്ടം അല്ലെ മനുഷ്യർ ഇങ്ങനെ പെട്ടന്ന് മാറുമോ.

  • @FirozPooziukuth
    @FirozPooziukuth Месяц назад +35

    നന്ദി ഇല്ലാത്ത വർഗം

  • @rajanijoby858
    @rajanijoby858 Месяц назад +30

    മനാഫ് ഇതിനു ഇല്ലെങ്കിൽ മുൻകയ്യെടുത്തില്ലെങ്കിൽ എന്താവും നന്ദി കേട്ട കുടുംബം

  • @sayedalibava8768
    @sayedalibava8768 Месяц назад +10

    നന്ദി കെട്ട വർഗ്ഗം....

  • @MultiSheji
    @MultiSheji Месяц назад +15

    നന്ദി ഇല്ലത്താ കുടുംബം

  • @vineethmonvr6821
    @vineethmonvr6821 Месяц назад +5

    ഉള്ള സത്യം പറയാമല്ലോ ഒരു നറിയ ഫാമിലി ആണെന്ന് തോന്നി 😢😢😢 ഇങ്ങിനെയും ഉണ്ടോ മനുഷ്യന്മാർ

  • @achuvlogger7896
    @achuvlogger7896 Месяц назад +12

    മരിച്ചു മണടിഞ്ഞു എന്നിട്ടും ഈ മൈറോൾ ഒകെ ആ പാവം അര്ജുന് ഒരു സ്വസ്ഥതയും കൊടുക്കുന്നില്ലലോ ആ നന്ദി കേട്ട കുടുംബം 😢

  • @abuabu7247
    @abuabu7247 Месяц назад +9

    വീട്ടുകാർ വിചാരിച്ചു കാണുക ഇല്ല പെട്ടന്ന് അർജുൻ കിട്ടും എന്ന് അതാണ് കിട്ടിയത് കൊണ്ട് അവർക്ക് കിട്ടുമായിരുന്ന ക്യാഷ് ഇനി വരൂല ചിലപ്പോൾ അതാകും എന്റെ ഒരു സംശയം ആണ് ഇത്

  • @Sayanth075
    @Sayanth075 Месяц назад +13

    അർജ്ജുൻ എന്ന പേര് വണ്ടിക്ക് ഇടാൻ കഴിയില്ല എന്ന് ഇവർ എങ്ങനെ പറയും..ഇത് ഇന്ത്യ അല്ലെ.അയാളുടെ വണ്ടിക്ക് എന്ത് പേര് ഇടണം എന്ന് അയാള് അല്ലെ തീരുമാനിക്കുന്നത്

  • @jrdotmedia9312
    @jrdotmedia9312 Месяц назад +4

    അയാളുടെ ലോറിക്ക് അയാൾക്ക് ഇഷ്ട്ടമുള്ള പേരിടും നിനക്കൊക്കെ എന്ത് ചെയ്യാൻ പറ്റും നന്ദി കെട്ട കുടുംബമേ

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Месяц назад +8

    പഞ്ചപാണ്ഡവരിൽ യോദ്ധാവിന്റെ പേര് അർജ്ജുൻ എന്നാണ് അതിടുന്നതിന് ഈ കുടുംബക്കാരുടെ സമ്മതം വേണോ😅😅😅

  • @musafir-oi3mj
    @musafir-oi3mj Месяц назад +12

    രാഷ്ട്രീയ കളി ആണ് ആർക്കും സംശയം undo😏

  • @majeedpainattupady6674
    @majeedpainattupady6674 Месяц назад +23

    മനാഫ് എന്തിനാ ഈ കുടുംബത്തിന്റെ പിന്നാലെ നടക്കുന്നത് ഇനിയും

    • @PraseedaPG
      @PraseedaPG Месяц назад +2

      Correct

    • @Sayanth075
      @Sayanth075 Месяц назад +7

      ആരാണ് ബ്രോ കുടുംബത്തിൻ്റെ പിറകിൽ പോകുന്നത്.അദ്ദേഹത്തെ കാണുമ്പോൾ മീഡിയക്കാർ ഓരോ ചോദ്യം ചോദിക്കുമ്പോ അതിന് മറുപടി കൊടുക്കുക മാത്രമേ ചെയ്തിട്ട് ഉള്ളൂ..അതെങ്ങനെ അവരുടെ പിന്നാലെ പോക്കാകും

  • @abdullahpvellila6646
    @abdullahpvellila6646 Месяц назад +7

    നന്ദികെട്ട കുടുംബം,കൂടുതൽ വൈകാതെ ഇവറ്റ അനുഭവിക്കും.

  • @human2403
    @human2403 Месяц назад +1

    അളിയൻ ആളാകാൻ നോക്കിയതാ പെങ്ങൾക്ക് ഇതിൽ പങ്കില്ല 😅

  • @rahibamol1761
    @rahibamol1761 Месяц назад +15

    അർജുന്റെ വൈഫിന്റെയും അമ്മയുടെയും കണ്ണിൽ നിന്നും ഒരു കണ്ണ് നീര് പോലും വന്നില്ല... മനാഫ്യൂ പോലും കരയുന്നത് കണ്ടു

  • @sunilp4257
    @sunilp4257 Месяц назад +4

    നിങ്ങൾ ആളുകളെ വിഢികളാക്കരുത്. അൽപ്പം മര്യാദയും പക്വതയും കാണിക്കുക. കേരളം സ്വന്തം മകൻ നഷ്ടപ്പെട്ട പോലെ കരഞ്ഞിട്ടുണ്ട്. നിങ്ങളുടെ വിഴുപ്പലക്കൽ മാധ്യമങ്ങളെ വിളിച്ചു വരുത്തി കേൾപ്പിച്ചാൽ നഷ്ടമുണ്ടാകുന്നത് നിങ്ങൾക്ക് തന്നെ. അർജ്ജുനി നെ സ്നേഹിച്ച പോലെ കേരളം മനാഫിനെയും സ്നേഹിക്കുന്നുണ്ടെന്നറിയുക. അർജുനിന് വേണ്ടി പ്രാർത്ഥിക്കുക..

  • @shilpav5608
    @shilpav5608 Месяц назад +5

    Arjun sneham matram❤
    Arjun family ❌❌
    Leesham ululppuu🙏

  • @anuradha70367
    @anuradha70367 Месяц назад +5

    വാഹനത്തിന് ഒരു പേരിടാൻ അംഗീകാരം ആവശ്യമാണോ ? എങ്കിൽ മഹാഭാരതത്തിലെ അർജുനന്റെ പേരിട്ടോളൂ മനാഫ്. അംഗീകാരം തന്നിരിക്കുന്നു😂😂😂😂😂😂😂😂😂😂😂😂

  • @ibunizam279
    @ibunizam279 Месяц назад +10

    ഇവറ്റകളുടെ മുഖം ആദ്യം കണ്ടപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു : എന്താ ഇങ്ങനെ എന്ന് ഇപ്പോ മനസിലായി

  • @ShamnaFarvin-yg6ri
    @ShamnaFarvin-yg6ri Месяц назад +4

    കുടുംബം മൊത്തം നല്ല വിഷങ്ങളാണല്ലോ 😡😡

  • @shajahanb6304
    @shajahanb6304 Месяц назад +9

    ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു അത് തന്നെയാണ് യഥാർത്ഥ കഥ,

  • @allinonetheme7502
    @allinonetheme7502 Месяц назад +8

    അർജുൻ എന്ന് പേരുള്ള എന്തൊക്കെ .വസ്തുക്കൾ ഉണ്ട്. അതിനൊക്കെ ഈ കുടുംബം . കേസ് കൊട് ക്കോ

  • @SheebaNazeer-y9z
    @SheebaNazeer-y9z Месяц назад +14

    ഈ നന്ദി ഇല്ലാത്ത ആളുകൾക്ക് എന്ത് ചെയ്താലും തെറ്റാണു ഒന്നിനും അർഹത ഇല്ലാത്ത കുടുംബം

  • @sudheeshkumar6227
    @sudheeshkumar6227 Месяц назад +4

    ഈ കപട ലോകത്ത് ആത് മാർത്തമായ ഒരു മനസ്സ് ഉണ്ടായതാണ് മനാഫ് ചെയ്ത തെറ്റ്😢

  • @azrin4026
    @azrin4026 Месяц назад +6

    അർജുൻ എന്ന് നിങ്ങളുടെ വീട്ടിൽ ഉള്ള ആളിന് മാത്രം അല്ലല്ലോ പേരുള്ളത്, അദ്ദേഹം അദ്ദേഹത്തിന് ഇഷ്ട്ടം ഉള്ള പേര് ഇടും.... ഈ നാണം കെട്ട നന്ദിയില്ലാത്ത കുടുംബത്തിന്റെ മുഖങ്ങൾ കാണുമ്പോൾ തന്നെ ദേഷ്യം വരും.

  • @ShajiSurya-de7fj
    @ShajiSurya-de7fj Месяц назад +1

    രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാൻമാരുടെയും മറ്റു ഭാര്യമാർക്ക് ആണ് സർക്കാർ ജോലി കൊടുക്കേണ്ടത് അല്ലാതെ കുടുംബം നോക്കാൻ ലോറി ഡ്രൈവർ ആയ അർജുന്റെ ഭാര്യക്ക് ജോലി കൊടുക്കുന്നതിൽ എനിക്ക് താല്പര്യമില്ല....അവളിൽ അർജുനനോടുള്ള ഒരു സ്നേഹവും കണ്ണിൽ കാണാനില്ല😔

  • @Sillver1234
    @Sillver1234 Месяц назад +5

    നാളെയെങ്ങാനും അർജുനൻ മരിച്ചത് . മനാഫ് കാരണം ആണെന്ന് വേണമെങ്കിൽ ഇവർ പറയും....

  • @phailinconsultancy3874
    @phailinconsultancy3874 Месяц назад +15

    മനാഥ് ആണ് ശരി..ഇതിന് പിന്നിൽ ആരോ കളിക്കുന്നുണ്ട്. BJP ആണ് കളിക്കുന്നത്

    • @akhilsudhinam
      @akhilsudhinam Месяц назад

      എടോ അവരൊക്കെ കമ്യൂണിസ്റ്റ് കുടുംബം ആണ് മനാഫിന്റെ നന്മ കളി ശരിയാണോ എന്ന് നോക്കണം

  • @ramdasc6410
    @ramdasc6410 Месяц назад +9

    അളിയന്റേം സഹോദരിയുടെയും മാറ്റം
    "പാലം കടക്കുന്നതുവരെ നാരായണ പാലം കടന്നപ്പോൾ കൂരായണ "

  • @great72
    @great72 Месяц назад +5

    അർജ്ജുൻ്റെ കുടുംബത്തിൻ്റെ ഇത്തരം പ്രവർത്തി കൊണ്ട് കേരള ജനത ഒന്നാകെ നിങ്ങളെ വെറു ത്തു . മനാഫിനേയും ഈശ്വർ മാൽപേയും കൂടുതൽ സ്നേഹിക്കുകയും ചെയ്യുന്നു. . തുടക്കം മുതൽ നിങ്ങൾക്ക് കുറ്റം പറച്ചിൽ ആണ്. ഇൻഡ്യൻ ആർമിയിൽ തുടങ്ങിയ കുറ്റം പറച്ചിൽ മനാഫിലും ഈശ്വർ മാൻപേയിലും എത്തി നിൽക്കുന്നു .ഇനി ആരൊക്കെ ഉണ്ട് ലിസ്റ്റിൽ ? അടുത്തത് ആരൊക്കെ? കഷ്ടം തന്നെ. അർജ്ജുൻ്റെ ചിത പോലും എരിഞ്ഞിടങ്ങിയിട്ടില്ലല്ലോ. ആ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കേണ്ടുന്ന സമയത്ത് പത്രസമ്മേളനവും കൊണ്ട് ഇറങ്ങിയിരിക്കുന്നു

  • @Nishadkm-d8i
    @Nishadkm-d8i Месяц назад +6

    🎉നന്ദിയില്ലാത്ത കുടുംബം

  • @abdulrahmanrahman7844
    @abdulrahmanrahman7844 Месяц назад +6

    ഇത് വളരെ മോശമാണ് അർജൻറീന വീട്ടുകാർ പറയുന്നത് അങ്ങനെയാണെങ്കിൽ അർജ്ജുനനെ കിട്ടാൻ വേണ്ടി എല്ലാ മതക്കാരും അർജുൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് അപ്പോൾ നിങ്ങൾ പറയാമായിരുന്നില്ലേ ഞങ്ങടെ അർജുൻ വേണ്ടി ഞങ്ങളുടെ അനുവാദമില്ലാതെ പ്രാർത്ഥിക്കാൻ പാടില്ല എന്ന് അർജ്ജുന സ്നേഹിച്ചത് കൊണ്ടാണ് ആ പേര് സ്ഥാപനങ്ങൾക്കും കാറിനും ലോറിക്കും ബസിനും ഇടുന്നത് അർജൻറീന വീട്ടുകാർ ഇങ്ങനെയൊക്കെ നിലപാടെടുത്താൽ അർജുൻ എന്ന മനസ്സിലുള്ള ആ പേര് ജനങ്ങൾ വെറുക്കാൻ തുടങ്ങും സ്നേഹം കൊണ്ടാണ് ആ പേരിടുന്നത് അർജുൻ എന്ന പേര് അർജൻറീന വീട്ടുകാർക്ക് മാത്രം ഉപയോഗിക്കാൻ ഉള്ളതല്ല ആ പേര് ലോകത്തിൽ ആർക്കുവേണമെങ്കിലും ഉപയോഗിക്കാം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതല്ല അർജുൻ എന്ന ആ പേര്

  • @Najasvlog123
    @Najasvlog123 Месяц назад +5

    അയാളെ വണ്ടിക് അയാൾ എന്ത് പേരിട്ടലും അയാളെ വണ്ടി അല്ലെ