"ആരോ അവരെ തെറ്റിധരിപ്പിച്ചതാ, ഞാൻ എന്തിനും തയ്യാർ": Manaf | Arjun's Family

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Arjun's Family Against Lorry Owner Manaf : ലോറിയുടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം. അദ്ദേഹം അനാവശ്യമയ ഫണ്ട്‌ പിരിക്കുന്നെന്നും അർജുൻ്റെ കുടുംബം.
    Arjun's family has raised allegations against lorry owner Manaf, accusing him of collecting unnecessary funds.
    #missionarjun #manaf #arjunfamily #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 171

  • @omanaa145
    @omanaa145 4 часа назад +135

    മനാഫ് നല്ല മനുഷ്യൻ അർജുൻറ്റെ കുടുംബം നന്ദി കേട്ട വർഗം 🙏

    • @ayishameharintp287
      @ayishameharintp287 4 часа назад +2

      Athanu sattiyam

    • @Shanu-n2k
      @Shanu-n2k 3 часа назад +1

      Yssss

    • @wowworld2715
      @wowworld2715 3 часа назад +2

      1) RUclips channel - for publicity
      2) Government spent money and they did the drudging and found the Arjun - immediately karachal naadakam on the all the channel
      3)പിന്നാലെ ഏല്ലാ സോഷ്യൽ മീഡിയയിൽ കയറി ഇൻ്റർവ്യൂ ഏല്ലാം ഞാൻ ആണ് ചെയ്തത്
      4) വീട്ടുകാർ എതിർപ്പ് മുൻപേ അറിയിച്ചു,മാറി നിൽക്കുന്നതിന് പകരം ഏല്ലാ മീഡിയയിൽ കയറി എങ്ങനെ famous ആകാം നാടകം
      ഇച്ചിരി ഉള്ളിപ്പ് വേണം🤮🤮🤮🤮

    • @JabirKornadi-m7o
      @JabirKornadi-m7o 3 часа назад +1

      കരക്റ്റ്. ചേച്ചി

  • @alicec8084
    @alicec8084 4 часа назад +114

    മനാഫ് ഇപ്പോഴും അവർക്ക് എതിരായിട്ട് ഒരു വാക്ക്പോലും പറയാതെ നിങ്ങളുടെ ഗ്രാഫ് ഉയരുകയാണ്.

    • @wowworld2715
      @wowworld2715 3 часа назад

      1) RUclips channel - for publicity
      2) Government spent money and they did the drudging and found the Arjun - immediately karachal naadakam on the all the channel
      3)പിന്നാലെ ഏല്ലാ സോഷ്യൽ മീഡിയയിൽ കയറി ഇൻ്റർവ്യൂ ഏല്ലാം ഞാൻ ആണ് ചെയ്തത്
      4) വീട്ടുകാർ എതിർപ്പ് മുൻപേ അറിയിച്ചു,മാറി നിൽക്കുന്നതിന് പകരം ഏല്ലാ മീഡിയയിൽ കയറി എങ്ങനെ famous ആകാം നാടകം
      ഇച്ചിരി ഉള്ളിപ്പ് വേണം🤮🤮🤮🤮

    • @SNxRazor
      @SNxRazor 3 часа назад

      ​@@wowworld2715take this. L

  • @Shabeebaslam26
    @Shabeebaslam26 4 часа назад +76

    72 ദിവസത്തെ ധൗത്യം , അതിനിടയിൽ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും അത് പരസ്പരം സ്വകര്യമായി പറഞ്ഞുതീർക്കുന്നതിന് പകരം പരസ്യമായി ചവിട്ടി തേച്ചത് ചെറ്റത്തരം ..!

  • @sajeelaafsal3406
    @sajeelaafsal3406 4 часа назад +47

    മനാഫ് pls ആ കുടുംബത്തെ ഇനി തിരിഞ്ഞു നോക്കരുത്

  • @noufalnoufal326
    @noufalnoufal326 Час назад +13

    മനാഫ് നല്ലൊരു മനുഷ്യൻ. മനഃഫിനു യു ട്യൂബ് ചാനൽ ഉള്ളത് തന്നെ ലോകം ഇപ്പോഴാ അറിയുന്നത്. ഈശ്വർ മൽപ്പേ മുങ്ങി തപ്പി അയാളോടെങ്കിലും കുറച്ചു നന്ദി കാണിക്കാമായിരുന്നു.
    നന്ദി കേട്ട കുടുംബം
    മനഃഫിനു ഒരായിരം അഭിനന്ദനങ്ങൾ..

  • @chithrark8599
    @chithrark8599 4 часа назад +37

    കാര്യം നോടി കഴിഞ്ഞു നന്ദി ഇല്ലാത്ത വർഗങ്ങൾ ആ പയ്യൻ മരിച്ചസങ്കടം അവളുടെ മുഖത്ത് ഇല്ല അവളുടെ ഒരു ചിരി

  • @fasnafasna3599
    @fasnafasna3599 4 часа назад +59

    മനാഫ് ഈശ്വർ മാൽപ്പെ❤❤❤❤

    • @wowworld2715
      @wowworld2715 3 часа назад

      1) RUclips channel - for publicity
      2) Government spent money and they did the drudging and found the Arjun - immediately karachal naadakam on the all the channel
      3)പിന്നാലെ ഏല്ലാ സോഷ്യൽ മീഡിയയിൽ കയറി ഇൻ്റർവ്യൂ ഏല്ലാം ഞാൻ ആണ് ചെയ്തത്
      4) വീട്ടുകാർ എതിർപ്പ് മുൻപേ അറിയിച്ചു,മാറി നിൽക്കുന്നതിന് പകരം ഏല്ലാ മീഡിയയിൽ കയറി എങ്ങനെ famous ആകാം നാടകം
      ഇച്ചിരി ഉള്ളിപ്പ് വേണം🤮🤮🤮🤮

  • @shabanakm6511
    @shabanakm6511 4 часа назад +82

    ഈ കുടുംബത്തോട് പ്രത്യേകിച്ച് അർജുന്റെ ഭാര്യയോട് വല്ലാത്തൊരു അടുപ്പം ആയിരുന്നു . ഇവരുടെ വിഷമത്തിൽ ഒപ്പം നിന്നു . ഇപ്പോ ഇതൊക്കെ കേൾക്കുമ്പോ പുച്ഛം തോനുന്നു . അർജുൻ കാരണം മനാഫ് ജനഹൃദയങ്ങളിൽ കയറിയത് ഇവർക്ക് പിടിക്കുന്നില്ല . ശെരിക്കും നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഞ്ജുവും ഭർത്താവും ആണ് .

    • @manuputhanathani8752
      @manuputhanathani8752 4 часа назад +7

      വൃത്തി കെട്ട വർഗ്ഗം മനാഫ് നിങ്ങൾ ആണ് ശരി

    • @bismilahalhamdhulillah6494
      @bismilahalhamdhulillah6494 3 часа назад +3

      Nnnnanni ketta vargamm Aa nalle manushyanaya arjunta kudubam

    • @bismilahalhamdhulillah6494
      @bismilahalhamdhulillah6494 3 часа назад +1

      Sathyam Athan manafkka nigelk janagel tharuunnna sthanam aapengelkkum barthaavinum kittunnilla aniyanum athaa avarudaa prashnam

    • @ironlady1956
      @ironlady1956 3 часа назад

      വെറുത്തു പോയി

    • @wowworld2715
      @wowworld2715 3 часа назад +1

      1) RUclips channel - for publicity
      2) Government spent money and they did the drudging and found the Arjun - immediately karachal naadakam on the all the channel
      3)പിന്നാലെ ഏല്ലാ സോഷ്യൽ മീഡിയയിൽ കയറി ഇൻ്റർവ്യൂ ഏല്ലാം ഞാൻ ആണ് ചെയ്തത്
      4) വീട്ടുകാർ എതിർപ്പ് മുൻപേ അറിയിച്ചു,മാറി നിൽക്കുന്നതിന് പകരം ഏല്ലാ മീഡിയയിൽ കയറി എങ്ങനെ famous ആകാം നാടകം
      ഇച്ചിരി ഉള്ളിപ്പ് വേണം🤮🤮🤮🤮

  • @renjitharenji1282
    @renjitharenji1282 3 часа назад +18

    മനാഫ് 🙏🙏🙏❤️❤️❤️❤️❤️നിങ്ങൾ ജനങ്ങളുടെ മനസ്സിൽ രാജാവാണ് ❤️❤️❤️❤️🙏🙏🙏

  • @Meeraaa-k6e
    @Meeraaa-k6e 4 часа назад +18

    ഉം മനാഫ് തളരരുത് ജനങ്ങൾ നിങ്ങൾക് ഒപ്പം നമുക്ക് നമ്മടെ അർജുനനെ കൊണ്ട് തന്നല്ലോ.. 😊

  • @praveenneeraj6981
    @praveenneeraj6981 4 часа назад +31

    മനാഫ് എന്ന വെക്തിയെ പറ്റി ആരോ കാര്യമായി അർജുൻ്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്

    • @nikhilavibin5100
      @nikhilavibin5100 3 часа назад +1

      സത്യം

    • @AmbraZzz312
      @AmbraZzz312 2 часа назад

      അത് തന്നെ ഞാനും മനസിലാക്കുന്നത്

  • @salupkd4450
    @salupkd4450 2 часа назад +13

    വയനാട് ദുരന്തത്തിൽ മരിച്ച ആളുകളുടെ ഭാര്യമാർക് സർക്കാർ ജോലി നൽകണം

  • @sajeelaafsal3406
    @sajeelaafsal3406 4 часа назад +17

    🥰🙏🙏🙏manaf ❤മൽപ്പേ ആ മനുഷ്യൻ ജീവൻ അപകട പെടുത്തിയ എന്നിട്ടും അവൻ എതിരെ തിരിഞ്ഞു നന്ദി ഇല്ലാത്ത koottangal

  • @kltrvm
    @kltrvm 4 часа назад +48

    എന്തു നന്ദി കെട്ട മനുഷ്യർ അവരുടെ കാര്യം നേടി ജോലി, കാശ്,
    ആ മരിച്ചുപോയ സഹോദരന്റെ ആത്മാവിന് ശാന്തി കിട്ടില്ല

  • @rasheedkochi7042
    @rasheedkochi7042 3 часа назад +11

    കുടുംബം എന്തും പറഞ്ഞോട്ടെ 🙏🙏🙏അവരുടെ വാക്ക് ആര് കേൾക്കാൻ... പൊതുജനങ്ങൾ എല്ലാം കണ്ടതാണ് 🙏🙏🙏എനി അർജുന്റെ കുടുംബത്തിന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല.. Ok👍👍👍🙏🙏

  • @anshif11111
    @anshif11111 2 часа назад +12

    അർജുന്റെ കുടുംബം നന്ദി കേട്ടവർ

  • @estellelis9227
    @estellelis9227 4 часа назад +13

    ഈ കുടുംബത്തിൻറെ ഇത്തരം പ്രസ്താവനകൾ കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഒരു വാചകം മാത്രം "പാലം കടക്കുന്നത് വരെ നാരായണ നാരായണ പാലം കടന്നപ്പോൾ കൂരായണ.." പേരിനെങ്കിലും കുറച്ചു നന്ദി ഉണ്ടാകണം മനുഷ്യർക്ക്.
    എന്തൊക്കെയാണെങ്കിലും നിങ്ങളുടെ അർജ്ജുനെ കണ്ടെത്താൻ വേണ്ടി അവരും എത്രയധികം ദിവസം പരിശ്രമിച്ചതല്ലേ..?

  • @Rithu1289
    @Rithu1289 3 часа назад +16

    മനാഫ് ചേട്ടാ നിങ്ങൾക്ക് നല്ല മനസ്സാണ്... നിങൾ ഇനി ഒന്നിനും പോകണ്ടാ... അവരുടെ ഒരുകാര്യത്തിനും സുഖത്തിലോ ദുഖത്തിലോ പങ്ക് ചേരാൻ പോകരുതേ... Plz... നിങ്ങൾക്ക് 3 മക്കൾ ഇല്ലേ അവരുടെ കാര്യം നോക്ക്... ഇനി നിങ്ങൾക്ക് സഹായിക്കാൻ മനസ്സുണ്ടെങ്കിൽ നിവർത്തി ഇല്ലാത്ത പിള്ളാരെ പഠിക്കാനോ വസ്ത്രമോ കല്യാണത്തിനു ഹോസ്പിറ്റൽ ചിലവുോ നോക്ക്...

  • @Salimniba
    @Salimniba 4 часа назад +13

    നന്ദികെട്ട വർഗ്ഗം

  • @bindujose1592
    @bindujose1592 4 часа назад +17

    മാധ്യമത്തിന് പുതിയ ഒരു കാര്യം കിട്ടി. ഇവർക്ക് അയാളോട് എന്ത് എങ്കിലും പറയാൻ ഉണ്ടെങ്കിൽ അയാളെ വിളിച്ച് പറഞ്ഞാൽ പോരെ

  • @ashokOms
    @ashokOms 2 часа назад +6

    മനാഫ് നിങ്ങൾ വിഷമിക്കരുത് എല്ലാം ജനങ്ങൾക്ക് അറിയാം നന്ദികെട്ട കുടുംബം

  • @Kabdulrazak-cv2wp
    @Kabdulrazak-cv2wp 4 часа назад +13

    അർജൻറീന ഭാര്യക്ക് ജോലി കിട്ടിയത് അർജന്റെ കുടുബത്തിന്ന് ഇഷ്ടപെടുന്നില്ല. വരും ദിവസം കാര്യം മനസിലാകും

  • @RB-sj4ko
    @RB-sj4ko 53 минуты назад +4

    കിട്ടേണ്ടത് കിട്ടിയപ്പോൾ അവർ നിറം മാറി... ഇത്രക്കും നന്ദി കെട്ട ഒരു കുടുംബം 🤦🏻‍♂️

  • @divyaMG-t4f
    @divyaMG-t4f 4 часа назад +49

    നാളെ ഈ കുടുംബം പ്രിയയെ പുറത്ത് ആകുമെന്ന് തോന്നുന്നു

    • @ayishameharintp287
      @ayishameharintp287 4 часа назад +3

      Yanikum

    • @amruthar9815
      @amruthar9815 4 часа назад +8

      ഭാര്യയും ഒട്ടും മോശമല്ല. വാർത്ത സമ്മേളനത്തിനു ഇരിക്കുന്നതിന് മുന്നേ ചിരി, നല്ല ധൈര്യത്തോടെ സംസാരം. അവരുടെ ഭർത്താവ് തന്നെയാണോ മരിച്ചതെന്ന് സംശയം തോന്നും 🚶‍♀️

    • @reny2797
      @reny2797 2 часа назад +2

      തോന്നൽ ഒന്നും അല്ല 😂ഉറപ്പു അല്ലെ

    • @reny2797
      @reny2797 2 часа назад

      ​@@amruthar9815യസ്സ്. Bold ആണെന്നെ. അത് കൊണ്ട

  • @bindujose1592
    @bindujose1592 4 часа назад +14

    ആരെങ്കിലും വെറുതെ പൈസകെടുക്കുമോ ഈ കൂട്ടും ബം എന്താണ് ഇങ്ങനെ പറയുന്നത്.

  • @sajeelaafsal3406
    @sajeelaafsal3406 4 часа назад +8

    മനാഫ് പpls ഈ പരിഷകൾ ഇനി വിശോസിക്കരുത്

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 4 часа назад +21

    മനാഫ് ❤️❤️❤️❤️❤️❤️

  • @zarahzain5083
    @zarahzain5083 4 часа назад +5

    Manaf.. ❤
    Maalpe.. ❤
    True Human Beings... 🔥

  • @mschannel7767
    @mschannel7767 3 часа назад +13

    അർജുൻ നല്ലവനാ അവന്റെഭാര്യയും കുടുംബവും പിഴകളാണ്, അത് കൊണ്ടാണ് ചിത അടങ്ങും മുൻപേ മനാഫിനെ പോലുള്ള നല്ല മനസ്സുള്ള ആളെ കുറ്റം പറയുന്നത്

  • @minsharecipe-lx8vy
    @minsharecipe-lx8vy 4 часа назад +15

    ഇതിൽ പാർട്ടി കളിക്കുന്നുണ്ടോ ഒരു സംശയം

    • @johntitus8113
      @johntitus8113 4 часа назад +3

      സംശയിക്കണ്ട ഉറപ്പാ അതിൽ അർജുൻ്റെ ഫാമിലി പെട്ടുപോയി അതാ സംഭവം
      ഇതിനകത്ത് രണ്ടുണ്ട് കാര്യം 1 പാർട്ടി 2, മതം '

  • @ShakkiraAliakbar
    @ShakkiraAliakbar Час назад +2

    അദ്ദേഹം പറഞ്ഞതാണ് correct. അർജുനെ കിട്ടുന്നതിന് മുൻപേ അവർക്കിത് ചെയ്യാമായിരുന്നു... അർജുനെ കിട്ടിയപ്പോൾ ആണ് മനാഫ്ക്കയെന്ന മനുഷ്യനെ ലോകം അംഗീകരിച്ചത്...അതാണ് ഇപ്പോൾ പ്രശ്നം ആയത് 🙏🏻

  • @sakeenaabdusalam3685
    @sakeenaabdusalam3685 45 минут назад +4

    മോളെ കൃഷ്ണേ നീ സൂക്ഷിച്ചോ, നിന്നേ ആ അളിയൻ ഇറക്കി വിടും

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 часа назад +2

    പൊന്നാര മനഫ് നന്ദികെട്ട കുടുബത്തിന് വേണ്ടീ സ്വന്തം കുടുംബം വിട്ട് 75 ദിവസം വെറുതെ കളഞ്ഞു. നന്ദികെട്ട കുടുംബം

  • @HariChinnu-f1e
    @HariChinnu-f1e 3 часа назад +8

    നിങ്ങൾ എന്തൊക്കെയാ പറയുന്നത്, കൃഷ്ണപ്രിയ തങ്ങളുടെ ഭർത്താവ് അല്ലെ മരിച്ചത്, ആ ആത്മാവ് നിത്യയശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു അല്ലാതെ 10 മൈക്കിൽ കൂടെ ആളാവൻ അല്ലനോക്കേണ്ടത് ആ പാവം മനുഷ്യൻ ഇതൊക്ക കേട്ടു പിടിച്ചു നിൽക്കുന്നതാവും ""പൊതുജനം കഴുതകളല്ല ""അത് ഓർത്താൽ നല്ലത്

  • @presanna.surendran
    @presanna.surendran Час назад +2

    എല്ലാ നഷ്ടവും അർജുന്റെ കുഞ്ഞിന് മാത്രം. പാവം

  • @allinonetheme7502
    @allinonetheme7502 3 часа назад +2

    ഒരു മനുഷ്യൻ പാവം മനാഫ് അർജ്ജു ൻ്റെ കുടുംബം നാവ് ഉബായോകിച്ച് ആക്രമിക്കുന്നു. അവർക്കാണ് p.R വർക് ഉള്ളത്. പ്രേശകരായ ജനങ്ങൾ. മനാഫ് ഇൻ്റെ. കൂടെ ഉണ്ട്

  • @RSSN4173
    @RSSN4173 3 часа назад +7

    അർജുന്റെ പേര് അവര്ക്കിഷ്ടമില്ലെങ്കിൽ ലോറിക്ക് ഇടരുത് സഹോദരാ... അത് കൊണ്ട് നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ലല്ലോ... അത്കൊണ്ട് ഇനി ഇത് വലിയ വിഷയമാക്കി കൊണ്ട് പോകരുത്... അർജുൻ സമാദാനം ആഗ്രഹിക്കുന്നുണ്ടാകും.. അർജുന്റെ കുടുംബത്തിന് അതോർമ്മയില്ലെങ്കിലും മനാഫ്ക്ക അതോർക്കണം...

  • @fathimariyana926
    @fathimariyana926 3 часа назад +3

    72 ദിവസം കുടുംബവും വിട്ട് പോലീസ് ഇടിയും കൊണ്ട് വന്നവരുടെ താമസം ഭക്ഷണം എല്ലാം നോക്കി എന്നിട്ടും ഈ കുടുംബം വേണ്ടാത്ത ചെറിയ കാര്യങ്ങള്‍ പറഞ്ഞു case i കൊടുക്കാൻ നില്‍ക്കുന്നു നന്നായില്ല

  • @beenarajan2953
    @beenarajan2953 3 часа назад +3

    മനാഫ് 🙏🙏🙏❤️

  • @Krishnankutty-x8x
    @Krishnankutty-x8x 4 часа назад +11

    മനാഫ് നന്മയുള്ള മനുഷ്യൻ, ♥️

  • @maryjoseph5485
    @maryjoseph5485 3 часа назад +2

    Family should sit down with Manof sir and clear the air and keep the media away.

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Час назад +1

    ഇതെന്താ ഈവീട്ടുകാർ പറയുന്നത് മനുഷൻ ഇത്ര നന്ദി കേട്ടോർ ആവല്ലേ

  • @raihanaraihana33
    @raihanaraihana33 2 часа назад +1

    പൊന്ന് മനാഫിക്ക അവർ ഒരു ബെട്ട് ഇറങ്ങിയിരിക്കാണ് ഇനിയെങ്കിലും നിറുത്ത് അവരെ തലേ കേറ്റി വെക്കൽ നന്ദി യില്ലാത്ത മനുഷ്യർ

  • @fousiyakarumben2690
    @fousiyakarumben2690 3 часа назад +3

    മനാഫ്ക്കാ ഇപ്പൊ മനസ്സിലായില്ലേ വാക്കിൽ പാകപ്പിയത് വന്നതല്ല മനപ്പൂർവ്വം പേര് പറയാത്തത്

  • @yamunank7620
    @yamunank7620 2 часа назад +3

    ഇക്ക പോട്ടെ സാരമില്ല..

  • @mSanuMaRinshif
    @mSanuMaRinshif 45 минут назад +2

    പാവം മനാഫ് കാ പടച്ചൻ നിങ്ങളെ വീടുല

  • @BabychanJoseph-h1p
    @BabychanJoseph-h1p 3 часа назад +5

    ആവിശ്യം കഴ്ഞ്ഞാപ്പീൽ ഹിന്ദുവും, മുസ്ലിം ആ യി തിരിഞ്ഞു

  • @lradora6428
    @lradora6428 4 часа назад +4

    Aaaaa situation news
    RUclips luda kanichathinu entha kuzhappam?
    Valltha family
    Arjun admavu ethu kandu vishamikayullu

  • @naseebanunaseebanu5491
    @naseebanunaseebanu5491 Час назад +3

    ഇവർ അഹകരിക്കൽ ആണ്

  • @sallubal2976
    @sallubal2976 2 часа назад +1

    മനാഫെ
    'ഇനി എന്റെ പെങ്ങളാണ്
    അവരുടെ മക്കളാണ്
    ജീവിത കാലം കൂടെയുണ്ടാകും..'
    എന്ന് പറഞ്ഞു ചാനലിൽ വന്നാൽ നിന്റെ മുട്ട് കാൽ തല്ലിയൊടിക്കും..!
    അവർ ഇനി നിന്റെ ആരുമല്ല..!!
    നന്ദികെട്ട വർഗ്ഗങ്ങൾ..!
    വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
    നിനക്ക് നഷ്ടപെട്ടത്
    75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
    നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
    അർജുന്റെ കുടുംബമേ:
    ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
    ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
    ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
    വെറുത്തു പോകുന്നു നിങ്ങളെ,
    തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
    ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
    ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
    തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
    രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
    ഈ നന്ദികേട് പറയുന്നത്..!
    ബഷീർ ഫൈസി ദേശമംഗലം
    -------

  • @diputc5669
    @diputc5669 2 часа назад +1

    മനാഫ് അവർ ജീവിതം ജീവിക്കട്ടെ
    ഇനി നമ്മുക്ക് ഈ video ഇടലും യൂട്യൂബുo നിർത്താം
    നിങ്ങൾക്ക് നിങ്ങളുടെ പാട്
    അവർക്ക് അവരുടേതും

  • @abdulkadertm9018
    @abdulkadertm9018 3 часа назад +2

    ഈ മിഡിയക്കാർക്ക് വേറെ പണിയില്ലെ!

  • @sabusworld9095
    @sabusworld9095 3 часа назад +3

    നന്ദി കെട്ട വർഗം 😡

  • @Shalima-k4k
    @Shalima-k4k 32 минуты назад +1

    ഒറ്റയടിക്ക് വെറുത്തു പോയ കുടുംബം

  • @rajithamol7307
    @rajithamol7307 Час назад

    മനാഫ്ഫക്ക അവര് ഒരുപാടു പറയട്ടെ... ഇപ്പോഴും നിങ്ങൾ ജനങൾക്ക് മുമ്പിൽ താഴുകയല്ല.. ഉയരുന്നതെല്ലു

  • @Shanu-n2k
    @Shanu-n2k 3 часа назад +3

    Arjunte kudumbakkar enthinuvendiyo kalikkunnund 😅

  • @HariChinnu-f1e
    @HariChinnu-f1e 3 часа назад +1

    ഒരു കാര്യം കൂടി പറഞ്ഞു തന്റെ നാലാമത്തെ കുട്ടിയായി അവനെ നോക്കും എന്ന് മനാഫ് ഇക്ക പറഞ്ഞു അവർ നെഗറ്റീവ് ആയിട്ട് എടുത്തിരിക്കുന്നത് നല്ലത് ചെയ്യാൻ പാടില്ല എന്ന് മനസ്സിലായി

  • @techtraveleatbypravasi8943
    @techtraveleatbypravasi8943 57 минут назад

    E news vannathode u tube channel vere level ayi

  • @ashaanil1061
    @ashaanil1061 2 часа назад

    Kashttam. Nannikedinu മനുഷ്യനെ കവിഞ്ഞു വേറെ ഇല്ല

  • @JSVLOGE-04
    @JSVLOGE-04 Минуту назад

    മനാഫ് എന്ന വ്യക്തിയെ വീണ്ടും ജനങ്ങൾ സ്നേഹിക്കുന്ന നിമിഷം.. അങ്ങിനെ കണ്ടാൽ മതി വിവരം ഇല്ലാത്ത കുടുംബം എന്തും പറഞ്ഞോട്ടെ

  • @badushabadu4694
    @badushabadu4694 3 часа назад +1

    Manaf...thankal thanneyaanh heeroooo.......manushyathamulla aalthanne.

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 37 минут назад +1

    പത്തായിരമല്ല ഇപ്പോൾ നാൽപ്പത്തിമൂന്നായിരം ആളുകൾ കവിഞ്ഞു. ഇനിയും കൂടും. രണ്ടുമിനുട്ട് മുൻപ് 43 ആയിരമായിരുന്നു. ഇപ്പോൾ 45 ആയിരം കവിഞ്ഞു.

  • @souminisoumini6786
    @souminisoumini6786 4 часа назад +2

    Ithum oru padamanu inganeyokke undakumennu pratheekshikkunnathu nallathanu aa kudubathe krushikkaruthennu polum paranjathanu😮😮😮😮

  • @mayasnair1242
    @mayasnair1242 Час назад

    മനഫെ കേരള CM ജിതിൻ അളിയന്റെ പോക്കറ്റിലാണ്..എന്തിനാ പിന്നെ മോൻ ഇത്രയും പണിപ്പെട്ടത്. കിട്ടാനുള്ള ഭിക്ഷയൊക്കെ കിട്ടി. ഇനി ജിതിൻ അളിയൻ VIP. നന്ദി കെട്ട കുടുംബം .മനാഫെ നീ ആണ് മകൻ.

  • @suhailsabir6365
    @suhailsabir6365 3 часа назад +1

    മനാഫ്, ഈശ്വർ മാൽപേ... അടുത്ത വിക്കറ്റ് കാർവാർ MLA ആയിരിക്കും...! എന്തിന് സ്വയം ചെറുതാവണം?

  • @Hotman-t5y
    @Hotman-t5y 2 часа назад +1

    വേറെ ആരുമില്ല. ആ കുടുംബത്തിൽ തന്നെ ഉണ്ട് വില്ലത്തി

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 2 часа назад

    Godblessyou manafikka❤❤❤❤❤❤❤❤❤❤❤❤

  • @abdulkadertm9018
    @abdulkadertm9018 3 часа назад +3

    താൻ തൻ്റെ കുടുംബം നോക്കി നടക്കടോ അവർക്ക് ആവശ്യമില്ലെങ്കിൽ തനിക്ക് എന്താടോ

  • @georgejohn1602
    @georgejohn1602 Час назад

    പ്രിയ മനാഫ് ഇവർ എഴുപുന്ന പാറായിയുടെ കൊച്ച് മക്കളാണ് വലിയ
    അഭിമാനികളാണ്
    ഇൻഡ്യൻ ആർടി നിയമത്തിൽ വാഹനത്തിന് ഏത് പേര് വേണമെങ്കിലും
    സ്വീകരിക്കാം ആരും തടയില്ല
    പക്ഷേ അത് ഒരിക്കലും വേണ്ടാ ........ അത് മനസിലായോ ?

  • @ummusalma4124
    @ummusalma4124 2 часа назад

    👌👌sara❤mnaf

  • @sheebamol7844
    @sheebamol7844 19 минут назад

    ഇനി ഇവരെ പുറകെ നടന്ന് സഹായിക്കാൻ പോയാൽ കേരളം നിങ്ങളെ വെറുക്കും.

  • @ElizabethCelinaKoshy
    @ElizabethCelinaKoshy 3 часа назад

    ഒരുമിച്ചു നിന്ന് പറഞ്ഞു തെറ്റിദ്ധാരണ മാത്രമായിരുന്നു....

  • @sharifasathar6687
    @sharifasathar6687 Час назад

    Manafinay allavarum ishttapadunnathe ivarkonnum ishttapattittilla manaf❤

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 20 минут назад +1

    മനാഫ് ഇക്കയെ എല്ലാരും വാനോളം പുകഴ്ത്തി പറയുന്നത് കണ്ടിട്ട് പെങ്ങൾക്കും ഭർത്താവിനും ചൊറിച്ചിൽ ,അവള് അന്നേ മാധ്യമങ്ങളോട് പറഞ്ഞത credit മുഴുവനും ഞങ്ങളെ കുടുംബത്തിനാണ് എൻ്റെ ഭർത്താവ് ജിതിൻ ആണ് എല്ലാം സഹാകരിച്ചത് എന്നൊക്കെ പറഞ്ഞിട്ടും ഒരു മീഡിയ യൂം അവരെ പുകഴ്ത്തി വീഡിയോ ചെയ്തില്ല ല്ലോ കഷ്ട്ടം😄
    ഒരു നല്ല ബിസിനസ്സ് കാരനായ മനാഫിന് യൂട്യൂബ് ചാനലിന്റെ വരുമാനം കിട്ടിയിട്ട് വേണോടാ പൊട്ടാ (അർജുന്റെ അളിയനോടാണ്)

  • @FreedomFighter007
    @FreedomFighter007 13 минут назад

    മനാഫ് ന്റെ ഉദ്ദേശ്യ ശുദ്ധിയിൽ അവര്ക് പല സംശയങ്ങളും ഉണ്ടായ്ക്കാം... പക്ഷേ ഇതൊക്കെ വാർത്ത സമ്മേളനം വിളിച്ച് സ്വയം ചീഞ്ഞു നാറാന് പാടില്ലായിരുന്നു ഈ കുടുംബം.... മനാഫ് ഓവർ ആകാതെ ഈ വിഷയം skip ചെയ്യുകയും വേണം..

  • @lalykulachira177
    @lalykulachira177 2 часа назад +1

    Manaf ikka orikalum thalarnnu pokaruth dhyryathode. Abhimanathode samoohathil nilkanam ikka nanma mathrame cheythitullu. Ee lokathilulla ellavarkum ariyam eppozum ekka arjune snehikunundennu janathinariyam aa. Nanniketta family ye maranneku

  • @qasimikvlm7079
    @qasimikvlm7079 52 минуты назад

    മാരക രോഗം വന്ന ഒരു കുടുംബത്തിന് ചികിൽസ ആവശ്യാർത്ഥം ചാരിറ്റി പ്രവർത്തനം വഴി ഫണ്ട് പിരിക്കുകയും അവർക്ക് ചികിത്സയുടെ. ആവശ്യത്തിനും അതിലപ്പുറവും പണം അക്കൗണ്ടിൽ വന്നപ്പോൾ. അത് മറ്റ് ആവശ്യക്കാർക്ക് കൈ മാറാൻ പറഞ്ഞപ്പോൾ ഉണ്ടായ അനുഭവം കേരളം കണ്ടതാണ്. ഇതാണ് നന്ദി ഇല്ലാത്ത മനുഷ്യത്വം തൊട്ടു തീണ്ടാത്ത ജന്മങ്ങൾ..

  • @ayishameharintp287
    @ayishameharintp287 4 часа назад +2

    Athanu sattiyam nigale yallarum pugaztunnath kanddu avark sahichilla.athanu sattiyam.
    Midia kaar uyartte avar tanne tazek ittu

  • @RajaniK-dj6ye
    @RajaniK-dj6ye 3 часа назад

    Manaf❤❤❤❤❤❤❤🎉🎉🎉🎉🎉

  • @muhammedbasheer2783
    @muhammedbasheer2783 2 часа назад +1

    നന്ദിയില്ലാത്തമനുഷ്യർ

  • @JasiAbdullatheef
    @JasiAbdullatheef 29 минут назад

    മനാഫ് ഇക്കയെ എല്ലാരും വാനോളം പുകഴ്ത്തി പറയുന്നത് കണ്ടിട്ട് പെങ്ങൾക്കും ഭർത്താവിനും ചൊറിച്ചിൽ ,അവള് അന്നേ മാധ്യമങ്ങളോട് പറഞ്ഞത credit മുഴുവനും ഞങ്ങളെ കുടുംബത്തിനാണ് എൻ്റെ ഭർത്താവ് ജിതിൻ ആണ് എല്ലാം സഹാകരിച്ചത് എന്നൊക്കെ പറഞ്ഞിട്ടും ഒരു മീഡിയ യൂം അവരെ പുകഴ്ത്തി വീഡിയോ ചെയ്തില്ല ല്ലോ കഷ്ട്ടം😄

  • @ChristafarTJ-e2x
    @ChristafarTJ-e2x 4 часа назад +1

    Dhusttan markku upakaram chaithal kashttam prethyu upakaram dhikkaram

  • @lalykulachira177
    @lalykulachira177 2 часа назад

    Manaf ikkakum. Easwar malpekum. Orayiram congratulations

  • @Shmeel-ts5rw
    @Shmeel-ts5rw 10 минут назад +1

    അർജുൻ പോയി പിന്നെ എനി എന്തിന് ഇവൾ ഇവിടെ അള്ളി പിടിച്ച് നില്കുന്നു

  • @grandstream1293
    @grandstream1293 4 часа назад +1

    ആ ഫാമിലിയോട് പുച്ഛം മാത്രം

  • @AbdulKareem-hz8hp
    @AbdulKareem-hz8hp 2 часа назад +1

    അർജുന്റെഅളിയനാണ് പ്രശ്നം അയാൾ പറയുന്നതല്ലേ ഭാര്യയും കേൾക്കുകയുള്ളു. അയാളൊരുസംഗിയാണെന്നു തോന്നുന്നു. പ്രിയയെ അഞ്ചു പറയാൻനിർബന്ധി ക്കുന്നതുകണ്ടില്ലേ. മോളെ പ്രിയേ ധ യിരിയ മായിരുന്നോളൂ. വീടൊക്കെ അർജുൻ അദ്വാ നിച്ചുണ്ടാക്കിയതാണ്. ഒരിക്കലുംനീ ഇറങ്ങി കൊടുക്കരുത്. അവർ തക്കം നോക്കിയിരിക്കുകയാണ്

  • @BindhuK-y7k
    @BindhuK-y7k Час назад

    Manaf❤❤🙏🙏🙏

  • @maryjoseph5485
    @maryjoseph5485 3 часа назад

    After everything is done credit goes to somebody else .VERY SAD.

  • @anjuvibin6116
    @anjuvibin6116 2 часа назад

    Manaf paranjapole thanne njanum manasil vicharichu, ithu enthu kondu Arjune kittunnathu munpu paranjilla, same day thanne manf vidam vittu pokumarnallo. Eeswara malpe kubpakaram veetilulla brother allankil brother in lawku poyi mungi edukarnille. Ellam kazhinju kittanullathum kittiyapol ippo arudem sahayam venda. Enkil pinne kittiyal cash, job okke thirichu koduthekkanam, swantham ayi kashtapettu joli nedi edukkanam .

  • @Aneeshtomy-w3i
    @Aneeshtomy-w3i 16 минут назад

    Mannf❤❤❤❤

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 36 минут назад +1

    താഴെ കാണുന്നതാണ് മനാഫിന്റെ ചാനൽ👇

  • @sajeelaafsal3406
    @sajeelaafsal3406 4 часа назад

    മനാഫ് താങ്കൾ നിഷ്കളങ്കനാണ് നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ

  • @lradora6428
    @lradora6428 4 часа назад +2

    Bible Jesus anubhavicha
    Same pain ah eppo manaf anubhavikkumthu

  • @pradeepappukuttan1830
    @pradeepappukuttan1830 3 часа назад

    Innnathe kalathu aaarem help cheyyyathe avanavande karyam elllarrum nokkunnnath ithu kondanu...karyam kazhiyumbol ithupolullllla oro karyangal varum...endayalum kashtttam ithokkke kanumbol😢

  • @sudheeshkumar6227
    @sudheeshkumar6227 Час назад

    സഖാക്കൾ ഇപ്പഴത്തേ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഈ കുടുംബത്തേക്കൊണ്ട് പറയിച്ചതാവാം😢

  • @abdulrahmanrahman7844
    @abdulrahmanrahman7844 2 часа назад

    യൂട്യൂബ് തുടങ്ങിയതിന് ആർക്കാണ് ചൊറിച്ചിൽ അത് മനാഫ് തുടങ്ങിയത് കൊണ്ടാണ് അർജൻറീന ദുരന്തം ലോകം അറിഞ്ഞത് കുറേ യൂട്യൂബ് മാർക്ക് ചൊറിച്ചിൽ ഉണ്ട് അതുകൊണ്ടാണ് പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മനസിൻറെ മെക്കിട്ട് കേറുന്നത് മനാഫ് ചെയ്ത നന്ദി ഒന്നും ജനങ്ങൾ ഞങ്ങൾ മറക്കില്ല അർജുൻ എന്ന പേര് അർജൻറീന വീട്ടുകാർക്ക് മാത്രം ഉപയോഗിക്കാനോ സ്വന്തമാക്കാൻ ഉള്ള പേരൊന്നും അല്ല ലോകത്തിൽ ആർക്കും എന്തിനും ഉപയോഗിക്കാം മനാഫ് അയാളുടെ ലോറിയിൽ അർജുൻ എന്ന് ഇടണത് അർജൻറീന പേരിലുള്ള സ്നേഹം കൊണ്ടാണ് പ്രാർത്ഥിച്ച ജനങ്ങളെ വെറുക്കാൻ വെക്കരുത് ആ കുടുംബത്തിൻ ഓട് ഞങ്ങൾ ജനങ്ങൾ മുന്നോട്ടുവയ്ക്കുന്ന അപേക്ഷയാണ്

  • @RahmanSha-nj7nn
    @RahmanSha-nj7nn 3 часа назад

    Manaf ikka❤❤

  • @LathaSree-rq9wv
    @LathaSree-rq9wv Час назад

    Manaf eni onninum pokenda anavasyamaya sahayam aarkum cheyendathilla.. nammude vila pokum.
    Avasyapedunnavarku cheyoo

  • @kunjumolsreekumar5784
    @kunjumolsreekumar5784 4 часа назад +1

    Manaf is gentle man.. Arjuntae kudumbham celebrate cheyyunnu wife iis a fake person.

  • @KarthiyaniPT
    @KarthiyaniPT 3 часа назад

    ഒരു സംഖ്യകളാണ് ചോദിക്കാൻ നാണമില്ലേ പാവത്തിന് ക്രൂശിക്കരുത്