നന്ദികെട്ട കുടുംബം സാരമില്ല മനാഫ് നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ. മോനേ നിന്നെപ്പോലു ള്ളവർ നാടിന് അഭിമാനമാണ്. ഇത്രയും ദിവസം സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് പ്രവർത്തിച്ചതിന് അവർ നൽകിയ സമ്മാനം , മോനേ നിനക്കൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്. മോൻ സമൂഹത്തിന്റെ മാതൃകയാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. എന്റെ ഈ പ്രായത്തിനുള്ളിൽ ഇതു പോലുള്ളൊരാളിനെ ആദ്യമായാണ് കാണുന്നത്. നിന്നെ ദൈവം കാക്കും
Etrayum naal social media yil ullavanmar thane alleda ayale kurich negative adichu erakiyath😂. Kashtam..lorry kittan vendi aanu ayal Sremikunath..arjunodu sneham onnum ila Lorry yile Thadi kittan vendi aanu enoke alle social media yil ullavanmar adichu erakiyath
ഈ മനാഫ് പറയുന്ന കറക്റ്റാണ് കാരണം അദ്ദേഹത്തിനു മുൻപിൽ മീഡിയയും യൂട്യൂബ് വരുമ്പോഴും അദ്ദേഹം സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു ജനങ്ങൾ പലരീതിയിലും പ്രതികരിക്കും കമൻറ് കമൻറ് ഇടും ഇതെല്ലാം കേട്ട് അത്രയും നാൾ കൂടെ എല്ലാ സഹായവും ചെയ്ത രണ്ട് സഹോദരന്മാരെ രണ്ട് സഹോദരന്മാരെ ഒറ്റപ്പെടുത്തി നന്ദിയുണ്ട് നന്ദി വളരെ നന്ദിയുണ്ട് ആരോപണം നടത്തിയവർക്ക്
ഞാൻ ചിന്തിച്ചിരുന്നത് എന്തു കൊണ്ടാണ് പടച്ചവൻ ഇത്രയും മനുഷ്യരുടെ പ്രാർത്ഥനയും ദുആയും കേൾക്കാത്തത് എന്ന് സ്വയം പറഞ്ഞിട്ടും പഴിച്ചിട്ടുമുണ്ട് അല്ലാഹുവിനെ . എന്നാൽ ഇപ്പോൾ മനസിലായി എന്താണ് പടച്ചവൻ ആരെയും കേൾക്കാതെയും കാണാതെയും പോയത് എന്ന് അവനറിയാമായിരുന്നു ഈ നന്ദികെട്ടവർഗത്തിന്റെ കൂടെ ഇനിയും ആ പാവം അർജുൻ ജീവിക്കേണ്ടവനല്ല അവൻ അവനെ പണി എടുപ്പിച്ച് സുഖിച്ച് ജീവിക്കുന്ന വർഗ്ഗം മാണ് അവന്റെ കുടുംബം . ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അർജുന്റെ ഭാര്യയെ ഓർത്ത് അമ്മയെയും മകനെയും ഓർത്ത് പക്ഷേ ഇപ്പോൾ എല്ലാം വിഷമവും മാറി. അർജുൻ നീ എത്ര ഭാഗ്യവാനാണ് ഈ നന്ദിയില്ലാത്ത കുടുംബത്തിൽ നിന്ന് നീ വേഗം രക്ഷപെട്ടതിൽ നിന്നെ ഇവരിൽ നിന്ന് രക്ഷിച്ച ദൈവത്തിന് ഒരുപാട നന്ദി. മനാഫിക്കാ താങ്കൾക്ക് ജനങ്ങളുടെ മനസിൽ ഒരുപാട് വലിയ സ്ഥാനം ഉണ്ട് എന്നും അതുണ്ടാകും ഇപ്പോൾ അത് കൂടിയിട്ടേ ഒള്ളു . അളിയന് സഹിക്കാൻ പറ്റുന്നില്ല അളിയന്റെ പേര് ആരും എടുത്തു പറയുന്നില്ലല്ലോ അതിന്റെ ദേഷ്യവും കുശുമ്പും നല്ലോണം ഉണ്ട് ആ വളിയന് ഇപ്പോൾ എന്തായി മനാഫിക്കാനെ കരിവാരി തേക്കാൻ നോക്കിയതാ പവനായി ശവമായി നന്ദിയില്ലത്ത വർഗംത്തിന്റെ അടുത്തേക്ക് ഇനി തിരിഞ്ഞു നോക്കരുത്. അവരുടെ ബൈക്ക് അങ്ങ്ട് തിരിച്ച് കൊടുത്തേക്കണേ അത് അളിയൻ തിന്നട്ടേ മനാഫിക്കാക്ക് അർജുന്റെ നല്ല ഓർമകൾ ഉണ്ടല്ലോ മനസിൽ അത് മതി ആ ബൈക്ക് മനാഫിക്കാക്ക് വേണ്ട.😍😍.
@@Sarathks07 നീയൊക്കെ കണ്ണുതുറന്നല്ലെവജീവിക്കുന്നത് ആ ജോയിയുടെ കുടുംബത്തിന് എന്തെങ്കിലും കൊടുത്തോ മനാഫ് അർജുന്റെ പേരിൽ പിരിവുനടത്തി ജീവിക്കേണ്ടത്ര ഗതികെട്ടവനാണെന്നു എനിക്ക് തോന്നുന്നില്ല
@@Sarathks07 ലോറി എല്ലാം അവന്റെ അനിയന്റെ പേരിൽ ആണ് kA രെജിസ്റ്റർ ചെയത വണ്ടിയണ് അതിന് അതിന്റെ റൂൾസ് ഉണ്ട് appo അവന്റെ പേരിൽ എല്ലാം rc യും അക്കിട്ട് ഉണ്ടാക്കും
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും ജിതിൻ തനിയെ ആണ് എല്ലാം ചെയ്തത് അങ്ങനെ പറയൂ അതാണ് ഇവരുടെ ഇപ്പോഴത്തെ പ്രശ്നം
ആദ്യമായിട്ടാണ് കമൻറ് ബോക്സിൽ മുഴുവൻ കമൻറ് കളും ഒരു വ്യക്തിക്ക് മാത്രം അനുകൂലമായി വരുന്നത്.മനാഫ് ഏട്ടാ നിങ്ങളാണ് ശരി ഈ വിഷയം അറിഞ്ഞ എല്ലാവരും മനസ്സിലാക്കി
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും

@@captaina_americaഇൻഷുറൻസ് കിട്ടാൻ ലോറി കിട്ടേണ്ട, വിവരവും,,,,,,,,, ഇല്ലാത്തവനെ, അങ്ങെനെയെങ്കിൽ പ്രകൃതി ദുരന്തം ഉണ്ടായാൽ ഒരു വാഹനത്തിനും ഇൻഷുറൻസ് കിട്ടില്ലല്ലോ, നിന്നെ പോലെത്തെ ആളുകളാണ് നാടിന്റെ ശാപം 🙏
മനഫിനെ കുറ്റം പറഞ്ഞതിന് നമ്മൾ ക്ഷമിക്കും.. പക്ഷെ സ്വന്തം ജീവൻ പോലും പണയം വെച്ച് ഗംഗവല്ലി പുഴയിൽ ഇറങ്ങിയ ഈശ്വർ മാല്പയെ കുറ്റം പറഞ്ഞതിന് അർജുനനയെ ഈ നന്ദികെട്ട കുടുംബത്തോട് നമ്മൾ ക്ഷമിക്കില്ല...😡😡😡😡
ഇവൾക്ക് ജോലി കൊടുത്തത് തികച്ചും തെറ്റായി പോയി ഇതിലും കഷ്ടപ്പെടുന്ന ആളുകൾക്കോ നന്ദി എന്ന വാക്ക് എന്താണ് എന്ന് അറിയുന്നവർക്കോ ആയിരുന്നെങ്കിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരം ഉണ്ടായേനേ

ദൈവം പ്രതിഫലം ആഗ്രഹിച്ചു ഞാൻ ഹിന്ദുവിനെ മുസ്ലിമിനെയും ക്രിസ്ത്യാനി എല്ലാവരെയും ഞാൻ സഹായിക്കും അവരിൽ നിന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ഞാനെന്റെ ദൈവത്തിന്റെ കാരുണ്യത്തെയാണ് പ്രതീക്ഷിക്കുന്നത്
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
ലോകത്തിലെ ഏറ്റവും നന്ദികെട്ട വർഗ്ഗം മനുഷ്യൻ ആണ്..ഇത്രനാളും കൂടെ നിന്ന മനുഷ്യനെ ഇങ്ങനെ അപമാനിക്കാൻ മനസ്സ് കാണിച്ചവർക്ക്....നമസ്കാരം കുറച്ചു കാശ് കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു അല്ലെ
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് അറിഞ്ഞും അറിയാതെയും ആർക്കും ഒരുപകാരവും ചെയ്യരുത്. അയാൾ സ്വന്തം കാര്യം നോക്കി വീട്ടിൽ ഇരുന്നെങ്കിൽ ഇത് കേൾക്കേണ്ടി വരുമായിരുന്നോ....ആ മഴയും നനഞ്ഞ് അവിടെ പോയി കിടന്ന് കഷ്ടപ്പാടും സഹിച്ച് അവസാനം പേര്ദോഷവും. ഇതൊന്നുമില്ലാതെ അന്ന് ഒരു തുക കൊടുത്ത് മിണ്ടാതെ വീട്ടിൽ ഇരുന്നെങ്കിൽ ഇത്ര വേദന സഹിക്കേണ്ടി വരില്ലായിരുന്നു.....ഈശ്വരാ....എന്തൊരു കാലം😢😢😢എന്ത് വിലയുണ്ട് മനുഷ്യത്വത്തിന്😢😢😢😢
ഒരു വാർത്താ സമ്മേളനം വിളിച്ച് ഒരു വ്യക്തിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാൽ എല്ലാവരും ആ വ്യക്തിക്കെതിരെ തിരിയുമെന്ന് വിചാരിച്ചു പക്ഷ MANAFകൂടുതൽ പേരുടെ ഹൃദയം കീയടക്കി ❤
മനാഫിക്ക നിങ്ങൾക്ക് ദൈവത്തിന്റെ പേരിൽ നന്ദി ലഭിക്കും ...ആ നന്ദിയില്ലാത്ത കുടുംബത്തെ നിങ്ങൾ മൈൻഡ് ചെയ്യേണ്ട..... നിങ്ങളുടെ ഉദ്ദേശത്തിൽ ശുദ്ധിയുണ്ടെങ്കിലും ഇനി അഥവാ ഇല്ലെങ്കിലും ഇത് ലോകം അറിഞ്ഞത് ചാനലുകളിലൂടെയാ.... യൂട്യൂബ് ആയാലും എന്തായാലും......
മനാഫെ 'ഇനി എന്റെ പെങ്ങളാണ് അവരുടെ മക്കളാണ് ജീവിത കാലം കൂടെയുണ്ടാകും..' എന്ന് ചാനലിൽ വന്നു പറയരുത് 🙏 അവർ ഇനി നിന്റെ ആരുമല്ല..!! നന്ദികെട്ട വർഗ്ഗങ്ങൾ..! വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക. നിനക്ക് നഷ്ടപെട്ടത് 75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!! നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!! അർജുന്റെ കുടുംബമേ: ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ വെറുത്തു പോകുന്നു നിങ്ങളെ, പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ, മനാഫ് എന്നിവരെ കുറിച്ച് തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ. ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!! തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ' രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി ഈ നന്ദികേട് പറയുന്നത്..! ബഷീർ ഫൈസി ദേശമംഗലം -------
വളരെ പ്രയാസപ്പെട്ട ഒരു ജോലിയിൽ മനസ്സിലിറങ്ങി അതിൽ ഇറങ്ങി ചെയ്യുമ്പോൾ ഫോൺ എടുക്കാൻ പറ്റില്ല ...... അത് നമുക്ക് ശല്യമായി മാറും ......... എനിക്ക് അനുഭവം ഉണ്ട് ❤❤❤
ഇവൾക്ക് ജോലി കൊടുത്തത് തികച്ചും തെറ്റായി പോയി ഇതിലും കഷ്ടപ്പെടുന്ന ആളുകൾക്കോ നന്ദി എന്ന വാക്ക് എന്താണ് എന്ന് അറിയുന്നവർക്കോ ആയിരുന്നെങ്കിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരം ഉണ്ടായേനേ
വയനാട് ദുരന്തം വന്നപ്പോൾ എല്ലാരും അർജുന്റെ കാര്യം മറന്നിരുന്നു എന്നിട്ടും ഇദ്ദേഹം തന്റെ ചാനലിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നിരുന്നു... അർജുന്റെ കുടുംബം എന്താ പറഞ്ഞെ ഞങ്ങൾ വെള്ളത്തിൽ ഇറങ്ങിയില്ലെങ്കിലും നാട്ടിലിരുന്ന് കാര്യങ്ങൾ നിയത്രിക്കുന്നുണ്ടായിരുന്നു എന്ന്... എന്നാ കോമഡിയാണോ വാ നന്ദികെട്ട കുടുംബം അല്ലാണ്ടെന്താ പറയുക.......
ഇത്രേം കാലം സപ്പോർട്ട് ചെയ്ത് നിന്ന ജനങ്ങളെയും വെറുപ്പിച്ചു. ഇനി ഒരു സഹായവും കിട്ടില്ല 😡😡😡.ഈ കുടുംബം ഇത്ര അഹങ്കാരം പിടിച്ച ഫാമിലി ആണെന്ന് വിചാരിച്ചില്ല. ജനങ്ങൾ ഉണ്ണാക്കന്മാർ അല്ല. അർജുൻ മിസ്സ് ആയതു മുതൽ കിട്ടിയത് വരെ ന്യൂസ് ഇരുന്നു കണ്ടവരാണ് ഞങ്ങൾ.. മനാഫിക്ക, മാൽപ്പേ ❤❤
ഈ പാവം മനുഷ്യനെ മാനസികമായി വിഷമിപ്പിച്ചാൽ ആരും ഗതിപിടികൂല.. നന്ദി കെട്ട ഫാമിലി.. ഈ മനുഷ്യൻ ഉണ്ടായൊണ്ട് ആണ് അവര്ക് അർജുന്റെ എന്തേലും ഒന്ന് കിട്ടിയത്.. കർണാടക സർക്കാരിനെ കണ്ട് നിന്നെങ്കിൽ ഇപ്പഴും കണ്ണീർ ഒഴുക്കി ജീവിച്ചേനെ.. 😔മനാഫികാനോടപ്പം
അർജുന്റെ ഭാര്യയ്ക്കും പെങ്ങൾക്കും അമ്മയ്ക്കും ഒടുക്കത്തെ മനക്കട്ടിയും തൊലിക്കട്ടിയും ആണ്.. പിന്നെ അർജുന്റെ അനിയൻ, അഹങ്കാരം പിടിച്ച ഒരു സാധനം..അളിയൻ പിന്നെ വേറെ ലെവൽ.. 🙏 അവർക്കാരുടെയും സഹായം ആവശ്യമില്ല എന്നതാണ് സത്യം.. മനാഫും മാല്പേയും രഞ്ജിത്തും എല്ലാം ശുദ്ധഹൃദയരാണ്... ദ്രോഹിക്കാൻ നിരവധിപേരുണ്ടാകും... പക്ഷെ തോൽപ്പിക്കാനാവില്ല.. ❤
ഈ പത്ര സമ്മേളനം എനിക്ക് ഒത്തിരി ഇഷ്ടം ആയി, കാരണം, ഒരു മാധ്യമ പ്രവർത്തകൻ പോലും ശവത്തിൽ കുത്തിയില്ല, ഈ മനാഫ്‌ക്കയെ കൊല്ലതെ കൊല്ലുന്ന സാഹചര്യം ആണ് ഇന്ന്, 72 ദിവസ്സം ഒരു വ്രതം അനുഷ്ഠിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്, ലോറിക്ക് വേണ്ടി ആയാലും അർജുന് വേണ്ടി ആയാലും, സത്യത്തിൽ മനാഫ്ക്കയുടെ ലോറി കണ്ടെത്തിയ നാളിലെ അർജ്ജുനൻ്റെ പേര് പറഞ്ഞുള്ള ആ വിങ്ങി പൊട്ടൽ കണ്ടപ്പോൾ, ബെസ്റ്റ് ഫ്രണ്ട് ആക്കാൻ ആഗ്രഹിച്ചു പോയി ഞാൻ ❤❤❤
എന്റെ പൊന്നു സഹോദരാ വെറുതെയല്ല ആ രണ്ടുമാസം കളഞ്ഞത് ഇനി ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ദൈവത്തെ ഓർത്തു പറയുകയാണ് മനാഫ്ക്കാ ആ കുടുംബത്തെ ഇനി സഹായിക്കാൻ പോകരുത് അവരെ അവരെ വഴിക്ക് വിടുക സർക്കാർ ജോലിയും കർണാടക സർക്കാർ 5 ലക്ഷവും കൊടുത്തില്ലേ 😡 കുറച്ച് അഹങ്കാരം ഒക്കെ ഇനി കാട്ടും നന്ദിയില്ലാത്ത വർഗ്ഗം സൈന്യത്തെ പോലും വിമർശിച്ചവരാണ് അവർ
ദൈവമേ എത്രയോ ആളുകൾ മരണപ്പെടുന്നു ആ മരണത്തോടെ എത്രയോ കുടുംബങ്ങൾ പട്ടിണി കിടക്കുന്നു.. അനാഥമാകുന്നു.. ജോലി തേടി പോയ 4 പാവങ്ങൾ റെയിൽവേ സ്റ്റേഷനിൽ പട്ടിണി കിടന്ന് ഒരാൾ മരണപെട്ടു മറ്റുള്ളവർ അത്യാസന്ന നിലയിൽ ഈ വാർത്തകൾ ഒന്നും ആരും ചർച്ച ചെയ്ത് കണ്ടില്ല.. ഈ സമൂഹവും ഈ മാധ്യമങ്ങളും എന്താ ഇങ്ങനെ...തിന്നാനും കുടിക്കാനും കേറിക്കിടക്കാനും വകയുള്ളവർക്ക് വേണ്ടി അവതരിക്കുന്ന സമൂഹം പട്ടിണിക്കാരെ കാണാതെ പോകുന്നു.. ഈ വാർത്തകൾ മാധ്യമങ്ങൾ ഒഴിവാക്കുക... മരണപെട്ട വ്യക്തിക്ക് സമാധാനം കൊടുക്കുക...
ഇങ്ങനായുള്ള മനുഷ്യർക്ക് വേണ്ടി തത്കാലം സഹായിക്കാൻ പോകാതിരിക്കുന്നതായിരിക്കും നല്ലത് മനാഫ് അവർക്ക് ഇപ്പോൾ വേറെ കുഴപ്പം ഒന്നും ഇല്ല ആരെങ്കിലും എന്തെങ്കിലും കൊടുക്കുന്നെങ്കിൽ മിണ്ടാതെ ആരും കാണാതെ കൊടുക്കുക അതാണ് അവരുടെ പ്രശ്നം ഇതാണ് പറയുന്നത് ഇന്നത്തെ കാലത്ത് ആരെയും സഹായിക്കാൻ പോകരുത് എന്ന്
അയാൾ ഇല്ലായിരുന്നു എങ്കിൽ ഈ വിഷയം ലോകം അറിയില്ല ആയിരുന്നു മുതലാളി ഡ്രൈവർക് വേണ്ടി ചെയ്ത പ്രേവർത്തികൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇല്ലേ ആരു അർജുനെ അറിയില്ല യിരുന്നു
നന്ദികെട്ട കുടുംബം
സാരമില്ല മനാഫ് നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ. മോനേ നിന്നെപ്പോലു ള്ളവർ നാടിന് അഭിമാനമാണ്. ഇത്രയും ദിവസം സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് പ്രവർത്തിച്ചതിന് അവർ നൽകിയ സമ്മാനം , മോനേ നിനക്കൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്. മോൻ സമൂഹത്തിന്റെ മാതൃകയാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. എന്റെ ഈ പ്രായത്തിനുള്ളിൽ ഇതു പോലുള്ളൊരാളിനെ ആദ്യമായാണ് കാണുന്നത്. നിന്നെ ദൈവം കാക്കും
❤❤❤
Nigalanu sari
കെട്ടകാലത്ത് വിഭാഗീയ ചിന്തയില്ലാത്തതിന് നന്ദി
മനാഫ് ❤
Etrayum naal social media yil ullavanmar thane alleda ayale kurich negative adichu erakiyath😂.
Kashtam..lorry kittan vendi aanu ayal Sremikunath..arjunodu sneham onnum ila Lorry yile Thadi kittan vendi aanu enoke alle social media yil ullavanmar adichu erakiyath
ഒരു വീട് കുറ്റം പറഞ്ഞപ്പോൾ ഒരു സംസ്ഥാനം മുഴുവൻ കൂടെ നില്കുന്നത് കാണുമ്പോൾ മനസ് നിറഞ്ഞു 🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
ലോറി ഉടമ മനാഫ് ഈയൊരു യൂട്യൂബ് ചാനൽ പരിചയപ്പെടുത്തി തന്ന അളിയൻ ഒരായിരം അഭിനന്ദനങ്ങൾ 😂🎉കട്ട സപ്പോർട്ട് മനാഫ് ഇക്ക 💕
😅😅🎉🎉😂
ആ കുടുംബത്തിന് കിട്ടിയതിനേക്കാളും സ്നേഹവും ബഹുമാനവും മനാഫിന് കിട്ടിയതിലുള്ള അസൂയ അത്രയേ ഉള്ളൂ. മനാഫ് നിങ്ങളുടെ കൂടെ എല്ലാവരും ഉണ്ട്
Sheriyanu😢😢
Caract 👍👍👍
Sathyam
എനിക്ക് തോന്നിയതും അത് തന്നെയാ തന്നയാ
അതാണ് സത്യം
നന്ദി കേടിന്റെ പര്യായമായി ആ കുടുംബം 😢
മനാഫ് അവരെ മറന്നേക്കൂ ❤
നിങ്ങൾ ചെയ്‍തത് ശരി ❤
മുടിഞ്ഞു പോകും മനാഫ് ഇക്കയെ ഇങ്ങനെ പറഞ്ഞാല് , കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤😢😢😢😢😢
ഒരാൾ മുടിയൻ ദൈവത്തിനെ കൂട്ട് പിടിക്കുന്നോ?
ഒരൊറ്റ കമൻ്റ് പോലും ആ കുടുംബത്തിന് അനുകൂലമല്ല.... ഇതാണ് മനാഫ്‌ക്ക നിങ്ങൾക്ക് സമുഹത്തിലെ അംഗീകാരം❤❤❤❤❤❤❤
ഇതൊക്കെ കണ്ണൻ മരവാഴ സായി യുടെ കുത്തി തിരിപ്പ് ആണ് 😂
No I will support family
അത് സിമ്പിൾ അല്ലെ !!വീഡിയോ എടുത്തു ജിഹാദി ഗ്രൂപ്പിൽ പോസ്റ്റ് ചെയണം പിന്നെ എല്ലാം മനാഫ് തായോളിക് അനുകൂലം !!!
@@JORONOEDUninda ammayada naari thaayoli
@@JORONOEDU സങ്കികൾ വരെ മനാഫിനെ സപ്പോർട്ട് ചെയ്യുന്നു... നീ സങ്കിയെക്കാളും തരം താഴ്ന്ന് പോയല്ലോടാ നീയ്
അർജുന്റെ കുടുംബം എത്രയൊക്കെ മനഫിനെ അപമാനിച്ചിട്ടും മനാഫ് ആ കുടുംബത്തെ കുറ്റപ്പെടുത്തിനില്ല.. ഇതാണ് യഥാർത്ഥ മനുഷ്യൻ
Yss
എസ്
Yes❤️❤️❤️
Yess...
ശരിയാണ്
മനാഫ് ബ്രോ ഫുൾ സപ്പോർട്ട്. ധൈര്യമായി മുന്നോട്ടുപോവുക 👍👍
ഒരു സാധാരണ മനുഷ്യൻ എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി മറുപടി പറയുന്നു👍👍 വിത്ത് യു മനാഫ് ബ്രോ
മനാഫ് ഇക്കയെ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക് 👍👍👍
👍
Veluthathu Yeallam Pal Alla Manf ekka 😢 Arjune kitti kazinju bro✌️
ഈ മനാഫ് പറയുന്ന കറക്റ്റാണ് കാരണം അദ്ദേഹത്തിനു മുൻപിൽ മീഡിയയും യൂട്യൂബ് വരുമ്പോഴും അദ്ദേഹം സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു ജനങ്ങൾ പലരീതിയിലും പ്രതികരിക്കും കമൻറ് കമൻറ് ഇടും ഇതെല്ലാം കേട്ട് അത്രയും നാൾ കൂടെ എല്ലാ സഹായവും ചെയ്ത രണ്ട് സഹോദരന്മാരെ രണ്ട് സഹോദരന്മാരെ ഒറ്റപ്പെടുത്തി നന്ദിയുണ്ട് നന്ദി വളരെ നന്ദിയുണ്ട് ആരോപണം നടത്തിയവർക്ക്
👍👍👍👍👍
😁😁😁
ഞാൻ ചിന്തിച്ചിരുന്നത് എന്തു കൊണ്ടാണ് പടച്ചവൻ ഇത്രയും മനുഷ്യരുടെ പ്രാർത്ഥനയും ദുആയും കേൾക്കാത്തത് എന്ന് സ്വയം പറഞ്ഞിട്ടും പഴിച്ചിട്ടുമുണ്ട് അല്ലാഹുവിനെ . എന്നാൽ ഇപ്പോൾ മനസിലായി എന്താണ് പടച്ചവൻ ആരെയും കേൾക്കാതെയും കാണാതെയും പോയത് എന്ന് അവനറിയാമായിരുന്നു ഈ നന്ദികെട്ടവർഗത്തിന്റെ കൂടെ ഇനിയും ആ പാവം അർജുൻ ജീവിക്കേണ്ടവനല്ല അവൻ അവനെ പണി എടുപ്പിച്ച് സുഖിച്ച് ജീവിക്കുന്ന വർഗ്ഗം മാണ് അവന്റെ കുടുംബം . ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അർജുന്റെ ഭാര്യയെ ഓർത്ത് അമ്മയെയും മകനെയും ഓർത്ത് പക്ഷേ ഇപ്പോൾ എല്ലാം വിഷമവും മാറി. അർജുൻ നീ എത്ര ഭാഗ്യവാനാണ് ഈ നന്ദിയില്ലാത്ത കുടുംബത്തിൽ നിന്ന് നീ വേഗം രക്ഷപെട്ടതിൽ നിന്നെ ഇവരിൽ നിന്ന് രക്ഷിച്ച ദൈവത്തിന് ഒരുപാട നന്ദി. മനാഫിക്കാ താങ്കൾക്ക് ജനങ്ങളുടെ മനസിൽ ഒരുപാട് വലിയ സ്ഥാനം ഉണ്ട് എന്നും അതുണ്ടാകും ഇപ്പോൾ അത് കൂടിയിട്ടേ ഒള്ളു . അളിയന് സഹിക്കാൻ പറ്റുന്നില്ല അളിയന്റെ പേര് ആരും എടുത്തു പറയുന്നില്ലല്ലോ അതിന്റെ ദേഷ്യവും കുശുമ്പും നല്ലോണം ഉണ്ട് ആ വളിയന് ഇപ്പോൾ എന്തായി മനാഫിക്കാനെ കരിവാരി തേക്കാൻ നോക്കിയതാ പവനായി ശവമായി നന്ദിയില്ലത്ത വർഗംത്തിന്റെ അടുത്തേക്ക് ഇനി തിരിഞ്ഞു നോക്കരുത്. അവരുടെ ബൈക്ക് അങ്ങ്ട് തിരിച്ച് കൊടുത്തേക്കണേ അത് അളിയൻ തിന്നട്ടേ മനാഫിക്കാക്ക് അർജുന്റെ നല്ല ഓർമകൾ ഉണ്ടല്ലോ മനസിൽ അത് മതി ആ ബൈക്ക് മനാഫിക്കാക്ക് വേണ്ട.😍😍.
നാലോ അഞ്ചോ ലോറി സ്വന്തമായുള്ള മനഫിന് അർജുന്റെ പേരിൽ പിരിവെടുത്തു ജീവിക്കേണ്ട ഗതികേടുണ്ടെന്നു അറിയാഹാരം കഴിക്കുന്ന ആർക്കും തോന്നുന്നില്ല
മലേഷ്യയിൽ ഹോട്ടൽ ബിസിനസ്സ് ഉണ്ട് മനഫിനു കൂടാതെ മരമില്ലും
Sheriyanu❤
@@Sarathks07പിന്നെ നിന്റെ പേരിൽ ആണോ
@@Sarathks07 നീയൊക്കെ കണ്ണുതുറന്നല്ലെവജീവിക്കുന്നത് ആ ജോയിയുടെ കുടുംബത്തിന് എന്തെങ്കിലും കൊടുത്തോ മനാഫ് അർജുന്റെ പേരിൽ പിരിവുനടത്തി ജീവിക്കേണ്ടത്ര ഗതികെട്ടവനാണെന്നു എനിക്ക് തോന്നുന്നില്ല
@@Sarathks07 ലോറി എല്ലാം അവന്റെ അനിയന്റെ പേരിൽ ആണ് kA രെജിസ്റ്റർ ചെയത വണ്ടിയണ് അതിന് അതിന്റെ റൂൾസ് ഉണ്ട് appo അവന്റെ പേരിൽ എല്ലാം rc യും അക്കിട്ട് ഉണ്ടാക്കും
സത്യത്തിൽ വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ ശ്രുതിക്ക് കൊടുക്കണമായിരുന്നു ഗവൺമെന്റ് ജോലി.
അത് ശരിയാണ്.... മനാഫ്ക്കാ ശ്രുതിയെ സഹായിക്കുന്നത് ആയിരുന്നു നല്ലത്.... 👍
സത്യം
Sathyam sruthikkanu ellam nashtappettathu arum ellathathu
Correct
Athae sathyam correct
ബോഡി കിട്ടുന്നതിന് മുൻപേ ജോലിക്ക് പോയി തുടങ്ങിയപ്പയേ മനസിലായി
കുടുംബത്തിന്റെ അത് മാർത്ഥത
Allele oyivakan nikavum ini oru govt job ull alee kettum❤
Join cheyyanda date il pinne join cheyyande? But ippol ee kaanikkunnath naananketta parupadi aanu.
😃😃😃
സത്യം
Engane angane pokan pattum. Nerathe exam pass aayi appointment kittiya joli onnum allaloo. Ivar vacancy undakki koduthath alle. Appol ippol venda ennu parayan pattiyillaloo. Aal varo illayo ennu ariyatte ennu parayan pattiyilla@@MohithRoy-jd7ez
അർജുന്റെ കുടുംബത്തോട് പുച്ഛം മാത്രം
നന്ദി കെട്ട വർഗം
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും ജിതിൻ തനിയെ ആണ് എല്ലാം ചെയ്തത് അങ്ങനെ പറയൂ അതാണ് ഇവരുടെ ഇപ്പോഴത്തെ പ്രശ്നം
,😡😡😡😡😡 എന്താടോ അർജുൻ്റെ ജീവൻ കൊടുക്കാൻ നിനക്കാവുമെടോ ആ കുട്ടിയുടെ അച്ഛനാവാൻ നിനക്ക് കഴിയുമോ? പ്രതികരിക്കുമ്പോൾ മാന്യമായി പ്രതികരിക്കണം😡😡😡
സത്യം 😔👍
സത്യം
നന്ദി കെട്ടവർകം
പൊട്ടിത്തെറിക്കാതെ സമാധാനപരമായി മറുപടി കൊടുക്കുന്നു അത്ര ഉണ്ട് ഈ സഹോദരന് ക്ഷമ
നന്ദി ഇല്ലാത്ത വർഗം... അവർ അങ്ങനെ ഒക്കെ തന്നെ... മനാഫ് 👍🏻👍🏻real ഹീറോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ആദ്യമായിട്ടാണ് കമൻറ് ബോക്സിൽ മുഴുവൻ കമൻറ് കളും ഒരു വ്യക്തിക്ക് മാത്രം അനുകൂലമായി വരുന്നത്.മനാഫ് ഏട്ടാ നിങ്ങളാണ് ശരി ഈ വിഷയം അറിഞ്ഞ എല്ലാവരും മനസ്സിലാക്കി
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
Yessssss ❤❤❤❤❤
അതാണ് എല്ലാ കമൻ്റിലും മനാഫിനെ ആണ് സപ്പോർട്ട് ..
ആദ്യമായിട്ടാണ് ഇങ്ങനെ
എല്ലാ വീഡിയോൻ്റെ അടിയിലും ഇങ്ങനെ ആണ്
Yes ❤❤👍🏻👍🏻👍🏻😊
നിലവിലുള്ള അവസ്ഥ വെച്ച് പുറത്തു വന്ന ന്യൂസ് കണ്ടത് വെച്ച് മനാഫിനൊപ്പം നിക്കുന്നു 👍👍
ഇത്രക്ക് നന്ദി കെട്ട കുടുംബം കേരളത്തിൽ വേറെ കാണില്ല... സപ്പോർട്ട് മനാഫ്ക്ക..
രണ്ടുകൂട്ടർക്കും ന്യായങ്ങൾ ഉണ്ടാകും...
പക്ഷേ മനാഫിൻറെ അടുത്താണ് ശരി ഉള്ളത്💯
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
Yes..കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ച്...അവർ വേറെ ഒന്നും അല്ല പറയുന്നത്.. അർജുൻ്റെ പേരിൽ നടത്തുന്ന പണപ്പിരിവ് നിർത്താൻ മാത്രം ആണ്
Ath ninak engane areyam😊😊
Yes
ഈ പാവത്തെ ഇനിയെങ്കിലും വെറുതെ വിട്ടൂടെ 🙏🙏🙏🙏
മനാഫ് താങ്കൾ ഒരു നല്ല മനുഷ്യനാണ് അള്ളാഹു ആഫിയത്തും അരോഗ്യവും അയൂസും പ്രധാനം ചെയ്യട്ടെ
امين امين يارب العالمين 🤲🤲🤲
ഇത് പോലൊരു സഹോദരന്റെ അനിയത്തിയായി ജനിച്ചിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോകുന്നു.... 🙏🙏ധൈര്യമായി മുന്നോട്ടു പോകൂ മനാഫിക്കാ....
❤
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
❤
❤
സത്യം ഞാനും ചിന്തിച് പോയി ❤
അർജ്ജുനന്റെ കുടുംബം സുഖമായി ഉറങ്ങി കിടന്നപ്പോഴും,ഷിരൂർ നദിക്കരയിൽ സുഹൃത്തിനെ തേടി അലഞ്ഞ മനാഫ് നീ തന്നെ മഹാൻ❤
വെറുതെ പറയാലേ ചേട്ടാ പാവം ആണ് ചേട്ടൻ
Satyam..manafkka ningal ningale karyam nokki jeevicho...nanni ellathe avare avare vazikk vittekk
Lorry kittaaananu insurance money
@@captaina_americaഇൻഷുറൻസ് കിട്ടാൻ ലോറി കിട്ടേണ്ട, വിവരവും,,,,,,,,, ഇല്ലാത്തവനെ, അങ്ങെനെയെങ്കിൽ പ്രകൃതി ദുരന്തം ഉണ്ടായാൽ ഒരു വാഹനത്തിനും ഇൻഷുറൻസ് കിട്ടില്ലല്ലോ, നിന്നെ പോലെത്തെ ആളുകളാണ് നാടിന്റെ ശാപം 🙏
Ekkkkkaaaa❤❤❤❤🎉🎉🎉🎉🎉
നന്ദികെട്ട ഫാമിലി, ഇതൊക്കെ നേരത്തെ പറയായിരുന്നില്ലേ അർജുൻ ഫാമിലി 'ഇപ്പോൾ മനസിലായി ആരേയും മനസ്സറിഞ്ഞു സഹായിക്കരുത് എന്ന് 'മനാഫ് you are great ❤
അന്നും ഇന്നും മനാഫിനെ മാത്രം വിശ്വസിച്ചോളൂ ഇന്നും മനാഫിന്റെ ഒപ്പം തന്നെ സപ്പോർട്ട് മനാഫ്
ധൈര്യമായിരിയ്ക്കു മനാഫ്. താങ്കളെ ജനം മനസ്സിലാക്കും, വൈകിയാണെങ്കിലും.
മനഫിനെ കുറ്റം പറഞ്ഞതിന് നമ്മൾ ക്ഷമിക്കും.. പക്ഷെ സ്വന്തം ജീവൻ പോലും പണയം വെച്ച് ഗംഗവല്ലി പുഴയിൽ ഇറങ്ങിയ ഈശ്വർ മാല്പയെ കുറ്റം പറഞ്ഞതിന് അർജുനനയെ ഈ നന്ദികെട്ട കുടുംബത്തോട് നമ്മൾ ക്ഷമിക്കില്ല...😡😡😡😡
@@shebeer555Ayala kurichum paranjo
Enth vaikaan aan. Ippothanne manasilaavum
Athin ivide arjunte family members ann prashnam😂
ഇവൾക്ക് ജോലി കൊടുത്തത് തികച്ചും തെറ്റായി പോയി ഇതിലും കഷ്ടപ്പെടുന്ന ആളുകൾക്കോ നന്ദി എന്ന വാക്ക് എന്താണ് എന്ന് അറിയുന്നവർക്കോ ആയിരുന്നെങ്കിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരം ഉണ്ടായേനേ
മനാഫ് ❤❤👍🏾 നിങ്ങൾ മനുഷ്യർക്ക് നന്മ ചെയ്യൽ ഇനിയും തുടരണം
മനാഫിൻ്റെ നെഞ്ചു പൊട്ടിയുള്ള കരച്ചിൽ കണ്ടപ്പോൾ തന്നെ മനസ്സിലായി നിങ്ങൾ എത്രത്തോളം സഹിച്ചു എന്ന്
❤
❤
നന്ദി കെട്ട ഫാമിലി.
മനാഫും മാപേയും ഇപ്പോൾ പുറത്ത്
Avarku buddiyilla😢😢
Ithiilum naeri kaetta family
Vaerae undavilla👍👍👍👍
Manaff cpm alla. Maalpe ldf alla athanu paarttikkar choriyikkynnatha
Yes
Malpe youtube channelil video ittukonda oronnm cheytathennokeyalle avar parayunne
പുച്ഛം പുച്ഛം ഒരു ലോഡ് പുച്ഛം ആ കുടുംബ്ബത്തിനോട് 📌🙏🏼
മനാഫ് ഇക്കയെ സപ്പോർട്ട് ചെയ്യുന്നവർ 👍
നന്ദിയില്ലാത്ത കുടുംബം 😔
കർണ്ണാടക പോലീസിൻ്റെ അടിക്കിട്ടിയ മനാഫ്😢😢😢 ആരായി
കഷ്ടം ,,
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
😢 ദൈവം ഇദ്ദേഹത്തിൻറെ കൂടെ ഉണ്ട്❤😢😢😢
ഇങ്ങേരെ
പോലെ ഒരു അസാമാന്യ മനുഷ്യൻ❤❤❤നിങ്ങൾ സൂപ്പർ ആണ് മനുഷ്യാ....
നിങ്ങൾ തളരരുത് നിങ്ങളുടെ കൂടെ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഉണ്ട്
ഇതിൻ്റെ പേരിൽ ഒരുപാടു അനുഭവിച്ച ഒരു മനുഷ്യനാണ് മനാഫ് ഇനിയും അദ്ദ്ദേഹത്തെവേദനിപ്പിക്കാതിരുന്നു കൂടെ
നന്ദി കെട്ട കുടുംബം.
മനാഫ് ജി താങ്കൾ മുൻകൈ എടുത്തില്ലായിരുന്നെങ്കിൽ അർജുന്നിന്റെ ബോഡി കിട്ടില്ലായിരുന്നു......
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
Athe sathyam
കിട്ടാനുള്ളതൊക്കെ വീട്ടുകാർക്കു കിട്ടി...ഇത്രയും നാൾ കാണിച്ചതൊക്ക വെറും പ്രഹസനം....
മനുഷ്യൻ നന്ദികേട്ട വർഗ്ഗമാണ് സുഹൃത്തേ... 🙏
Bro ഇത് അർജുന്റെ കുടുംബത്തെ ആരോ എന്തോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത് ആവാൻ ആണ് സാധ്യത ആരോ കുത്തിത്തിരിപ്പ് ഉണ്ടാക്കിയത് ആണ് എന്ന് തോന്നുന്നു
മഹാഭാരതത്തിലും അർജ്ജുനന്റെ അളിയനൊരു ശിഖണ്ഡിയായിരുന്നു🤐
ആരൊക്കെ കുറ്റപ്പെടുത്തിയാലും ഞങ്ങൾ മലയാളികളുടെ മനസ്സിൽ നിങ്ങൾ ഹീറോയാണ് മനാഫ്ക്കാ.
നിങ്ങൾ ആണ് ശരി ഇപ്പോൾ മനസിലായില്ലേ ആരെയും സഹായിക്കരുത് 🙏🏻🙏🏻🙏🏻
Sathym 💯💯
ദൈവം പ്രതിഫലം ആഗ്രഹിച്ചു ഞാൻ ഹിന്ദുവിനെ മുസ്ലിമിനെയും ക്രിസ്ത്യാനി എല്ലാവരെയും ഞാൻ സഹായിക്കും അവരിൽ നിന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ഞാനെന്റെ ദൈവത്തിന്റെ കാരുണ്യത്തെയാണ് പ്രതീക്ഷിക്കുന്നത്
Sathyam💯
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
💯
മനാഫ്ക്ക വീണ്ടും വീണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നു..
ലോകത്തിലെ ഏറ്റവും നന്ദികെട്ട വർഗ്ഗം മനുഷ്യൻ ആണ്..ഇത്രനാളും കൂടെ നിന്ന മനുഷ്യനെ ഇങ്ങനെ അപമാനിക്കാൻ മനസ്സ് കാണിച്ചവർക്ക്....നമസ്കാരം കുറച്ചു കാശ് കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു അല്ലെ
സത്യം
മനുഷ്യരല്ല മലയാളികളായ നമ്മളാണ് ആവശ്യ കഴിയുമ്പോൾ കറി വേപ്പില
👍🏼
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് അറിഞ്ഞും അറിയാതെയും ആർക്കും ഒരുപകാരവും ചെയ്യരുത്. അയാൾ സ്വന്തം കാര്യം നോക്കി വീട്ടിൽ ഇരുന്നെങ്കിൽ ഇത് കേൾക്കേണ്ടി വരുമായിരുന്നോ....ആ മഴയും നനഞ്ഞ് അവിടെ പോയി കിടന്ന് കഷ്ടപ്പാടും സഹിച്ച് അവസാനം പേര്ദോഷവും. ഇതൊന്നുമില്ലാതെ അന്ന് ഒരു തുക കൊടുത്ത് മിണ്ടാതെ വീട്ടിൽ ഇരുന്നെങ്കിൽ ഇത്ര വേദന സഹിക്കേണ്ടി വരില്ലായിരുന്നു.....ഈശ്വരാ....എന്തൊരു കാലം😢😢😢എന്ത് വിലയുണ്ട് മനുഷ്യത്വത്തിന്😢😢😢😢
Oru pidakittapulliye qn cheyana pole thonni...ee lokam vichitram😢😮
മനാഫ് അവരെ സഹായിക്കാൻ നടക്കുന്ന നേരത്തേ എത്രയോ പാവങ്ങൾ ഉണ്ട് അവരെ സഹായിക്കു നന്ദി കേട്ട വർഗം
മനാഫ് ആരോടും ഒരുപാട് ആത്മാർഥത കാണിക്കരുത് ഇതാണ് ലോകം
ഞാൻ 1000 വട്ടം മനഫിൻ്റെ ഒപ്പം
അർജുൻ്റെ കുടുംബം നന്ദികേട് കാണിക്കുന്നു..
ഒരു വാർത്താ സമ്മേളനം വിളിച്ച് ഒരു വ്യക്തിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാൽ എല്ലാവരും ആ വ്യക്തിക്കെതിരെ തിരിയുമെന്ന്
വിചാരിച്ചു
പക്ഷ MANAFകൂടുതൽ പേരുടെ ഹൃദയം കീയടക്കി ❤
മനാഫിക്ക നിങ്ങൾക്ക് ദൈവത്തിന്റെ പേരിൽ നന്ദി ലഭിക്കും ...ആ നന്ദിയില്ലാത്ത കുടുംബത്തെ നിങ്ങൾ മൈൻഡ് ചെയ്യേണ്ട..... നിങ്ങളുടെ ഉദ്ദേശത്തിൽ ശുദ്ധിയുണ്ടെങ്കിലും ഇനി അഥവാ ഇല്ലെങ്കിലും ഇത് ലോകം അറിഞ്ഞത് ചാനലുകളിലൂടെയാ.... യൂട്യൂബ് ആയാലും എന്തായാലും......
മനാഫിന്റെ കൂടെ കേരളത്തിലെ
ജനങ്ങളുടെ പിന്തുണ ഉണ്ട്..... 👍👍👍👍👍👍👍👍👍👍👍👍👍♥️
👍🏻👍🏻👍🏻👍🏻👍🏻
👍🏻
ഇനി ഒരു സഹായം ചെയ്യാൻ എല്ലാവരും മടിച്ചു നില്കും....,.ഒരുപാട് സ്നേഹം ഇക്കാ.... ❤️🥰
മനാഫ് നിങ്ങൾ ആണ് മനുഷ്യൻ ❤ കേരളജനത നിങ്ങൾക്കൊപ്പം
നന്ദികെട്ട കുടുംബം
സത്യം ഒരിക്കലും ഈ കുടുംബം ഈ ഇക്കയെ കുറിച്ച് ഒന്നും പറയരുത് അർജുൻ ഒരു നല്ല മനുഷ്യൻ ആയിരുന്നു അതു മാത്രം മതി
ഇക്കാ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക ജനങ്ങൾ കൂടെയുണ്ട് ജനങ്ങൾക്ക് എല്ലാം മനസ്സിലായി....
നന്ദി കെട്ട കുടുംബം അള്ളാഹു അറിയാതെ പോകില്ല ഒന്നും മനാഫ് വിഷമിക്കണ്ട അള്ളാഹു ജനങ്ങളും ഒപ്പം കൂടെ ഉണ്ടാകും
ആ കുടുംബത്തെ അത്യം മുതലേ ഒരു സഹതാപം തോന്നിയിട്ടില്ല. അർജുൻഡ് ആ നിഷ്കളങ്കമയാ മുഖം അതു മാത്രേ മനസ്സിൽ ഉണ്ടായിട്ടുള്ളൂ..... അഹങ്കാരം നിറഞ്ഞ ഒരു കുടുംബം
എല്ലാം കാണുന്ന പടച്ചവൻ ഉണ്ടല്ലോ. അള്ളാഹു വലിയവൻ അല്ലെ. സാരമില്ല മനാഫ്ക്ക
അമ്മയും.ഭാര്യയും. പെങ്ങളും.. അളിയനും. അനിയനും.... നന്ദികേടിന്റെ പര്യായം... അച്ഛൻ പാവം. അതിന് അവിടെ ഒരു വോയിസും ഇല്ല.
Cash കിട്ടി
ജോലി കിട്ടി
ഇനി എല്ലാവരും തെറ്റ് കാർ 😊
സത്യം അവർക്ക് ഒരു സങ്കടവും ഞാൻ കണ്ടില്ല അർജുന്റെ മുഖം കാണുമ്പോ ഒരു സങ്കടം
അതാണ് മനുഷ്യൻ
മനാഫെ
'ഇനി എന്റെ പെങ്ങളാണ്
അവരുടെ മക്കളാണ്
ജീവിത കാലം കൂടെയുണ്ടാകും..'
എന്ന് ചാനലിൽ വന്നു പറയരുത് 🙏
അവർ ഇനി നിന്റെ ആരുമല്ല..!!
നന്ദികെട്ട വർഗ്ഗങ്ങൾ..!
വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
നിനക്ക് നഷ്ടപെട്ടത്
75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
അർജുന്റെ കുടുംബമേ:
ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
വെറുത്തു പോകുന്നു നിങ്ങളെ,
പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ,
മനാഫ് എന്നിവരെ കുറിച്ച്
തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
ഈ നന്ദികേട് പറയുന്നത്..!
ബഷീർ ഫൈസി ദേശമംഗലം
-------
Nannayipoyi😅😅
Theeta methakoottam
@@SiniSriഎന്ന് ഒരു പന്നി പൊലയൻ😊
@@SiniSriഎല്ലാറ്റിനും അവരല്ലെ ഉണ്ടായിരുന്നത്. നീ വിവരം കെട്ട അഹങ്കാരി. ചാണകസംഘി.
Satyam..ningal ninagale karyam nokki jeevicho...avare vittekk
വളരെ പ്രയാസപ്പെട്ട ഒരു ജോലിയിൽ മനസ്സിലിറങ്ങി അതിൽ ഇറങ്ങി ചെയ്യുമ്പോൾ ഫോൺ എടുക്കാൻ പറ്റില്ല ...... അത് നമുക്ക് ശല്യമായി മാറും ......... എനിക്ക് അനുഭവം ഉണ്ട് ❤❤❤
എന്നും മനാഫ്എന്ന മനുഷ്യ സ്നേഹിക്കൊപ്പം ❤️
നിങ്ങളുടെ കൂടെ നിൽക്കും ലോകത്തിലെ ജനങ്ങൾ....
മനാഫ്ക്ക, അർജുന്റെ പ്രാർത്ഥന നിങ്ങളോട് കൂടെ ഉണ്ടാവും 🙏🏻
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ഇപ്പോൾ സ്നേഹിക്കുന്നവരെ മൊത്തം ഈ family വെറുപ്പിക്കും
എത്ര മാന്യമായ സംസാരം എന്തിനാണ് ആ കുടുംബം ഇത്രയും നന്ദി യില്ലാത്തവരാകുന്നത്
ഇവൾക്ക് ജോലി കൊടുത്തത് തികച്ചും തെറ്റായി പോയി ഇതിലും കഷ്ടപ്പെടുന്ന ആളുകൾക്കോ നന്ദി എന്ന വാക്ക് എന്താണ് എന്ന് അറിയുന്നവർക്കോ ആയിരുന്നെങ്കിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരം ഉണ്ടായേനേ
Secret agent aan ithinte backil kalikkunne
മനാഫ് ഇനി സ്വന്ധം ബിസിനസും കുടുംബവും നോക്കി പോകു ആ നന്ദി കേട്ട കുടുംബമായി ഒരു ബന്ധവും വേണ്ടാ
ഇത്രേ എക്കെ ഉണ്ടായിട്ടും ആ കുടുംബത്തെ ചേർത്ത് നിർത്തുന്ന ഈ മനുഷ്യൻ ♥️♥️♥️
വയനാട് ദുരന്തം വന്നപ്പോൾ എല്ലാരും അർജുന്റെ കാര്യം മറന്നിരുന്നു എന്നിട്ടും ഇദ്ദേഹം തന്റെ ചാനലിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നിരുന്നു... അർജുന്റെ കുടുംബം എന്താ പറഞ്ഞെ ഞങ്ങൾ വെള്ളത്തിൽ ഇറങ്ങിയില്ലെങ്കിലും നാട്ടിലിരുന്ന് കാര്യങ്ങൾ നിയത്രിക്കുന്നുണ്ടായിരുന്നു എന്ന്... എന്നാ കോമഡിയാണോ വാ നന്ദികെട്ട കുടുംബം അല്ലാണ്ടെന്താ പറയുക.......
ഇത്രേം കാലം സപ്പോർട്ട് ചെയ്ത് നിന്ന ജനങ്ങളെയും വെറുപ്പിച്ചു. ഇനി ഒരു സഹായവും കിട്ടില്ല 😡😡😡.ഈ കുടുംബം ഇത്ര അഹങ്കാരം പിടിച്ച ഫാമിലി ആണെന്ന് വിചാരിച്ചില്ല. ജനങ്ങൾ ഉണ്ണാക്കന്മാർ അല്ല. അർജുൻ മിസ്സ് ആയതു മുതൽ കിട്ടിയത് വരെ ന്യൂസ് ഇരുന്നു കണ്ടവരാണ് ഞങ്ങൾ.. മനാഫിക്ക, മാൽപ്പേ ❤❤
72ദിവസം കർണാടകയിൽ താമസിച്ചു ബോഡി യെങ്കിലും നാട്ടിലെത്തിച്ചുതന്നില്ലേ. നന്ദി പറയുക.
നമ്മുടെ നാട്ടുകാർക്ക് നന്ദി പറയാൻ അറിയില്ല. എന്ത് ചെയ്യാനാ
Insurance vendi kidannavan mahan
@@syambosedey vandi venda aa vellathilek thanne ittolu ennu aa samayath ayal paranjirunu
@@syambosekodi kalude muthal ulla angeerkko?
@@shanoopks8740 ethe Ayal insurance thuka vangulle
ഈ പാവം മനുഷ്യനെ മാനസികമായി വിഷമിപ്പിച്ചാൽ ആരും ഗതിപിടികൂല.. നന്ദി കെട്ട ഫാമിലി.. ഈ മനുഷ്യൻ ഉണ്ടായൊണ്ട് ആണ് അവര്ക് അർജുന്റെ എന്തേലും ഒന്ന് കിട്ടിയത്.. കർണാടക സർക്കാരിനെ കണ്ട് നിന്നെങ്കിൽ ഇപ്പഴും കണ്ണീർ ഒഴുക്കി ജീവിച്ചേനെ.. 😔മനാഫികാനോടപ്പം
Sathyam
Ysssss correct
Correct
Manaf ikka ude bagatha sheri yannu undegill ivide like 100/❤
മനാഫ് ഇക്ക നിങ്ങളണേ യഥാർത്ഥത്തിൽ മനുഷ്യൻ ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
അർജുന്റെ ഭാര്യയ്ക്കും പെങ്ങൾക്കും അമ്മയ്ക്കും ഒടുക്കത്തെ മനക്കട്ടിയും തൊലിക്കട്ടിയും ആണ്.. പിന്നെ അർജുന്റെ അനിയൻ, അഹങ്കാരം പിടിച്ച ഒരു സാധനം..അളിയൻ പിന്നെ വേറെ ലെവൽ.. 🙏
അവർക്കാരുടെയും സഹായം ആവശ്യമില്ല എന്നതാണ് സത്യം..
മനാഫും മാല്പേയും രഞ്ജിത്തും എല്ലാം ശുദ്ധഹൃദയരാണ്... ദ്രോഹിക്കാൻ നിരവധിപേരുണ്ടാകും... പക്ഷെ തോൽപ്പിക്കാനാവില്ല.. ❤
Ranjithne prethyikiche onnum cheyyan kazinjilankilum avide poyi avara sahiyikan ninnile...athe thanee ethrayo valiya kariyam aane...
Ee familyile aarum Arjun marichite karyaunathe kanditila.... narcissistic mentality ullavar aane avar!
നാണം ഇല്ലാത്തകുടുംബം
അച്ഛന് ദുഃഖം ഉണ്ട്
ഇത് തന്നെയാണ് മുസ്ലീങ്ങളെ ആളുകൾ വെറുക്കുന്നു എന്ന് കാണുന്നത്
Arjun bsreayuda joli poganam
ഇക്കയെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ ❤
ആ കുടുംബം പറയട്ടെ മനാഫ്ക്ക തളരരുത്
മനാഫ് നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്
Insurance vendi ulla thallal
@@syambose pine vanndik insurancevkettunna enthin😮.manndan anno
@@syamboseonn podei pinne manga parikkan aano insurance adakkane😂 ee parayana ninte oru cycle poyal ni verthe irikkuvo...?
@@SOLO-vu7vg njanum artra paranjolu insurance vendi ula nadakam
മനുഷ്യത്വം ഉള്ള മലയാളികൾ ഇനിയും മനാഫിന്റെ കൂടെ ഉണ്ടാകും തീർച്ച.... ഇനിയും സ്വീകരണങ്ങൾ കേരളം മനഃഫിനു കൊടുക്കണം 👍👍
👍
സഹോദരിയുടെ ഭർത്താവിനാണ് ഭയങ്കര ദേശ്യം മനാഫിനോട് നന്ദി പറയാത്തത്തിൽ സഹോദരിക്ക് നെഗറ്റ്റീവ് വരുന്നുണ്ട് അത് കൊണ്ടായിരിക്കും 👍
അവൻ RSS കാരനെന്ന് കേൾക്കുന്നു
Kammi anmu@@MS-sv2ho
Best എനി ഒന്നും പറയാനില്ല@@MS-sv2ho
@@MS-sv2hoതനിക്കോണംകാട്ടിതുടങ്ങി
😮😮😮@@MS-sv2ho
Supporting mr manaf ❤
Love from 🇺🇸
ഈ കാലത്ത് നല്ലത് ആര് ചെയ്താലും ഇതാണ് ഫലം.. Ishwar, manaf.. We love u
മതവും ജാതിയും നോക്കാതെ വ്യക്തമായി അഭിപ്രായം പറയുന്ന
നല്ലവരായ ഇതര സമുദായ സഹോദരങ്ങൾ തന്നെ മനാഫിനു കിട്ടിയ വലിയ അംഗീകാരം❤❤❤❤
മനാഫ് വലിയ മനുഷ്യൻ തന്നെ.
ഇതിൽ ജാതി മതം ഒന്നും കൊണ്ട് വരണ്ട,,, ആര് നല്ലത് ചെയ്താലും അംഗീകരിക്കും,, മനാഫ്ക്ക ഉയിർ ❤️❤️❤️
@@jyothijayakrishnan6185
ആണോ എന്നിട്ട് താങ്കളുടെ ഒരഭിപ്രായവും ഇതിൽ കണ്ടില്ലല്ലോ🤔 Bro /Sist
ഞാൻ ചാണക സംഘത്തയെ ഉദ്ദേശിച്ചുള്ളൂ
മനാഫ് ❤
ഇവൾക്ക് ജോലി കൊടുത്തത് തികച്ചും തെറ്റായി പോയി ഇതിലും കഷ്ടപ്പെടുന്ന ആളുകൾക്കോ നന്ദി ഉള്ളവർക്കോ വേണമായിരുന്നു ജോലി കൊടുക്കാൻ
ഈ പത്ര സമ്മേളനം എനിക്ക് ഒത്തിരി ഇഷ്ടം ആയി,
കാരണം, ഒരു മാധ്യമ പ്രവർത്തകൻ പോലും ശവത്തിൽ കുത്തിയില്ല,
ഈ മനാഫ്‌ക്കയെ കൊല്ലതെ കൊല്ലുന്ന സാഹചര്യം ആണ് ഇന്ന്,
72 ദിവസ്സം ഒരു വ്രതം അനുഷ്ഠിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്,
ലോറിക്ക് വേണ്ടി ആയാലും അർജുന് വേണ്ടി ആയാലും,
സത്യത്തിൽ മനാഫ്ക്കയുടെ ലോറി കണ്ടെത്തിയ നാളിലെ അർജ്ജുനൻ്റെ പേര് പറഞ്ഞുള്ള ആ വിങ്ങി പൊട്ടൽ കണ്ടപ്പോൾ, ബെസ്റ്റ് ഫ്രണ്ട് ആക്കാൻ ആഗ്രഹിച്ചു പോയി ഞാൻ ❤❤❤
എത്രയോ നന്ദികെട്ട വർഗ്ഗം മനുഷ്യനാണെന്ന് ആരോ പറഞ്ഞു എത്ര വലിയ സത്യമാണത് 👌
സത്യം
Satyam
നന്ദികെട്ട കുടുംബം എന്നു പറയൂ സത്യസന്ധതയ്ക്ക് പ്രതിഫലമുണ്ട്
അർജുനെ കാണാതായപ്പോൾ മുതൽ ഈ വീട്ടിലുള്ളവർ സങ്കടപെടുന്നത് പോലും കണ്ടിട്ടില്ല....
സത്യം എനിക്കും തോന്നിയിരുന്നു
ഞാനിത് പറയാനിരിക്കുകയായിരുന്നു
Bharyakk mathram sankadamullath pole thonni
സത്യം അമ്മപോലും നല്ല എനർജി ആയിട്ട് സംസാരിച്ചപ്പോൾ അന്നും കമെന്റ് ഇട്ടിരുന്നു
എനിക്ക് തോന്നി ഭാര്യ ക്കു
ബോഡി കിട്ടിയത് നന്നായി അല്ലങ്കിൽ അതും മനാഫ്ക്ക കൊന്ന് കുയിച്ചു മൂടിയതാണ് വരെ പറഞ്ഞേനെ ആ നന്ദിയില്ലാത്ത കുടുംമ്പം 😡
മനാഫ് ഇക്ക ❤️
ഒരുപാട് പ്രയാസപ്പെട്ടു,
എന്റെ പൊന്നു സഹോദരാ വെറുതെയല്ല ആ രണ്ടുമാസം കളഞ്ഞത് ഇനി ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ദൈവത്തെ ഓർത്തു പറയുകയാണ് മനാഫ്ക്കാ ആ കുടുംബത്തെ ഇനി സഹായിക്കാൻ പോകരുത് അവരെ അവരെ വഴിക്ക് വിടുക സർക്കാർ ജോലിയും കർണാടക സർക്കാർ 5 ലക്ഷവും കൊടുത്തില്ലേ 😡 കുറച്ച് അഹങ്കാരം ഒക്കെ ഇനി കാട്ടും നന്ദിയില്ലാത്ത വർഗ്ഗം സൈന്യത്തെ പോലും വിമർശിച്ചവരാണ് അവർ
Correct 💯💯💯💯💯 ini aa kudumbathe aneshikaruth
ദൈവമേ എത്രയോ ആളുകൾ മരണപ്പെടുന്നു ആ മരണത്തോടെ എത്രയോ കുടുംബങ്ങൾ പട്ടിണി കിടക്കുന്നു.. അനാഥമാകുന്നു.. ജോലി തേടി പോയ 4 പാവങ്ങൾ റെയിൽവേ സ്റ്റേഷനിൽ പട്ടിണി കിടന്ന് ഒരാൾ മരണപെട്ടു മറ്റുള്ളവർ അത്യാസന്ന നിലയിൽ ഈ വാർത്തകൾ ഒന്നും ആരും ചർച്ച ചെയ്ത് കണ്ടില്ല.. ഈ സമൂഹവും ഈ മാധ്യമങ്ങളും എന്താ ഇങ്ങനെ...തിന്നാനും കുടിക്കാനും കേറിക്കിടക്കാനും വകയുള്ളവർക്ക് വേണ്ടി അവതരിക്കുന്ന സമൂഹം പട്ടിണിക്കാരെ കാണാതെ പോകുന്നു.. ഈ വാർത്തകൾ മാധ്യമങ്ങൾ ഒഴിവാക്കുക... മരണപെട്ട വ്യക്തിക്ക് സമാധാനം കൊടുക്കുക...
മനാഫ് ഇക്ക നന്ദി ഇല്ലാത്ത വരെ മറന്നേക്ക് ഞങ്ങളുണ്ട് കൂടെ
Athe👍🏻
സത്യം
ഇങ്ങനായുള്ള മനുഷ്യർക്ക് വേണ്ടി തത്കാലം സഹായിക്കാൻ പോകാതിരിക്കുന്നതായിരിക്കും നല്ലത് മനാഫ്
അവർക്ക് ഇപ്പോൾ വേറെ കുഴപ്പം ഒന്നും ഇല്ല ആരെങ്കിലും എന്തെങ്കിലും കൊടുക്കുന്നെങ്കിൽ മിണ്ടാതെ ആരും കാണാതെ കൊടുക്കുക അതാണ് അവരുടെ പ്രശ്നം
ഇതാണ് പറയുന്നത് ഇന്നത്തെ കാലത്ത് ആരെയും സഹായിക്കാൻ പോകരുത് എന്ന്
Humanity ❤️
അർജുൻ ൻ്റെ കുടുംബത്തിനുള്ളതിനെക്കാൾ വേദന മനാഫിനുണ്ട്.
വിനാശകാലേ വിവരിതബുദ്ധി .മനാഫ് ഇക്കാന്റെ കുടെ ജനം ഇത്ര നന്ദികെട്ട കുടുബം വേറെ ഒണ്ടാകില്ല.
നാണം കെട്ടവർ എന്തെങ്കിലും പറയട്ടെ മനാഫ്ക്ക വിഷമിക്കരുത്
മനഫിക്ക 🥰👍♥️നിങ്ങൾ നമ്മുടെ മുത്താണ് 😊ഉയിർ ചങ്ക്, ഈ ച്യ്ത സഹായം ഏതെങ്കിലും പിച്ചകർക്കു chythengilz🎉🎉p
Ivre channel link viduu
ഇത്രയും നന്ദികെട്ടവരോ...... ആ കുടുംബം
Manaf ഇക്ക നിങ്ങളുടെ കൂടെ ആണ് god ❤❤
മരിച്ച സഹോദരൻ്റെ പേര് അർജുൻ എന്നും
സഹായം ചെയ്ത സഹോദരൻ്റെ പേര് മതാഫ് എന്നുമാണ്
അത് തന്നെയാണ് കാരണം
സഹോദരാ മനാഫേ താങ്കളാണ് ശരി
മനാഫ് എന്നത്തിന് പകരം മനോജ് എന്നതായിരുന്നെങ്ങിൽ പ്രശനം ഉണ്ടാകുമായിരുന്നില്ല
അയാൾ ഇല്ലായിരുന്നു എങ്കിൽ ഈ വിഷയം ലോകം അറിയില്ല ആയിരുന്നു മുതലാളി ഡ്രൈവർക് വേണ്ടി ചെയ്ത പ്രേവർത്തികൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇല്ലേ ആരു അർജുനെ അറിയില്ല യിരുന്നു
He is not owner.
Ys,ee dhrunathathil poya vere arem arum anwashichillallo.appo manaf ullathukondalle