"അമ്പടി കള്ളീ, ഞാനറിയാതെ അമ്മയിൽ നുഴഞ്ഞ് കയറാമെന്ന് കരുതിയോ": Mukeshനെതിരെ ആരോപണവുമായി Minu Muneer

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Hema Committee Report : കൂടുതൽ നടൻമാർക്കെതിരെ ലൈംഗിക ആരോപണവുമായി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്ത് . മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങി ഏഴുപേർക്കെതിരെയാണ് നടി മിനു മുനീർ രംഗത്തുവന്നത്.
    More actresses and junior artists have come forward with allegations against actors. Actress Minu Muneer has accused seven individuals, including Mukesh, Jayasurya, Maniyanpilla Raju, and Idavela Babu.
    #minumuneer #mmukesh #amma #jayasurya #maniyanpillaraju #hemacommitteereport #amma #malayalamnews #news18kerala #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 3,1 тыс.

  • @alnoormakkah9565
    @alnoormakkah9565 18 дней назад +1304

    എല്ലാ സിനിമാനടികൾക്കും ഇരുമ്പ് നിക്കർ നൽകാൻ ഉത്തരവിടണം

    • @geetakumari8110
      @geetakumari8110 18 дней назад +64

      ബുള്ളെറ്റ് പ്രൂഫ് ആണോ ഉദേശിച്ചത് 😂😂😂😂😂

    • @rabiyasaheer1624
      @rabiyasaheer1624 18 дней назад +15

      😄😃

    • @Blj791
      @Blj791 18 дней назад +10

      😅😅😂😂😂

    • @akg.2866
      @akg.2866 18 дней назад +6

      😂😂😂😂

    • @abdulsathar979
      @abdulsathar979 18 дней назад +39

      ഈ ഫീൽഡ് തെരഞ്ഞെടുക്കുന്നത് തന്നെ ഇതിനു വേണ്ടിയാണ് എന്ന് തോന്നിപ്പോകും ഇത്തരം വൃത്തികെട്ട ഒരു സംവിധാനം ലോകത്ത് വേറെ എവിടേക്കാണ് ഉണ്ടാവുക എല്ലാവരുടെയും ദുരനുഭവം അവസരം കിട്ടിയപ്പോൾ അവർ പറഞ്ഞു

  • @ajithkumara-tr8nr
    @ajithkumara-tr8nr 18 дней назад +883

    തുറന്നു പറയാൻ കാണിച്ച ധൈര്യം ♥️♥️♥️സമ്മതിച്ചു ♥️♥️♥️കേരളത്തിലെ ജനങ്ങൾ ഒപ്പം ഉണ്ട് ♥️♥️♥️

    • @BVlogs-wq6jb
      @BVlogs-wq6jb 18 дней назад +32

      ഇത് നെരുതെ പറയാതെ ipol പറയുന്നത് എന്തായിരിക്കും ഒന്നു അറിയാത്ത കുഞ്ഞു വാവ😂😂😂

    • @nirajansn7342
      @nirajansn7342 18 дней назад +7

      Ajith vishwasicho

    • @amruthapriya5544
      @amruthapriya5544 18 дней назад +9

      ​@@BVlogs-wq6jbavar nerathe paraju sthreeye , video motham kanu kerala kownuthi il report cheythitud

    • @jarishnirappel9223
      @jarishnirappel9223 18 дней назад +9

      ധൈര്യം ആയിരിക്ക്. പൊതു ജനങ്ങൾ കൂടെ ഉണ്ട് ❤

    • @muralidharanmenon1050
      @muralidharanmenon1050 18 дней назад

      2:59 ​@@amruthapriya5544

  • @AbdulSalam-jx3eo
    @AbdulSalam-jx3eo 16 дней назад +94

    സിനിമ ഫീൽഡ് തകർന്നു തരിപ്പണം ആവട്ടെ

  • @reshmia597
    @reshmia597 18 дней назад +281

    നല്ല ധൈര്യത്തോടെ പഞ്ഞു. 'ഈ കാട്ടു കള്ളൻമാരുടെ സിനിമ കാണുന്ന നമ്മളാണ് തിരുമണ്ടൻമാർ

    • @musthafafarook7029
      @musthafafarook7029 18 дней назад +5

      നടന്മാർ പുണ്യാളൻ മാർ ആണെന്ന് വെച്ചിട്ടണോ സിനിമ കാണുന്നത്? വിനോടത്തിന് വേണ്ടി അല്ലെ?

    • @josephkool833
      @josephkool833 18 дней назад +1

      Film field inganokke aanennu kocchu pillarkku polum ariyaam
      ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂

    • @stylesofindia5859
      @stylesofindia5859 18 дней назад

      80% ചെറ്റകൾ / പെണ്ണ് എന്ന് കേട്ടാൽ ചാകും

    • @anoopramakrishnan6821
      @anoopramakrishnan6821 18 дней назад +1

      Ohh endha alle.

    • @AjiKarun-ok6yf
      @AjiKarun-ok6yf 18 дней назад

      Poda nee kananda

  • @sarasuathik7167
    @sarasuathik7167 18 дней назад +413

    പേരുകൾ പറഞ്ഞതിന് ബിഗ് സല്യൂട്ട്..

    • @jainibrm1
      @jainibrm1 18 дней назад +2

      സിനിമ കാണാൻ പോകുന്നവർ ഉണ്ടാവുമോ ?

    • @rajasreekr8774
      @rajasreekr8774 18 дней назад +2

      Coppanu...annu vayil pazhom aayerunno...cash kittan vendi

    • @riyasiddiq5137
      @riyasiddiq5137 18 дней назад

      @@rajasreekr8774paisaku anengilum oraal onnum thanne cheyth illengil pine enthinu padikkanam

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 18 дней назад +4

      @@rajasreekr8774 annu paranyan social media yonnum ellalo. ninne pole ammavan teams kaliyaki vidum.

    • @rajasreekr8774
      @rajasreekr8774 18 дней назад

      @@User-x2f3ef4s4fs6g alla appoppaa...annum undayerunnu...appoppanu athonnum ariyelle

  • @nirmalajohn5595
    @nirmalajohn5595 17 дней назад +147

    ഇത്രയും ധൈര്യം കാണിച്ച മീനു വിന് ഫുൾ support ....ഏതെങ്കിലും അവസ്ഥയിൽ മാറ്റി പറയരുതേ

    • @alameenhaneefa2738
      @alameenhaneefa2738 15 дней назад +3

      oomby seelavathy

    • @Raghunath-in8no
      @Raghunath-in8no 14 дней назад

      Great

    • @avgopalan2761
      @avgopalan2761 14 дней назад +1

      Excellent, Minu,!! Mukesh like persons are the curse of their party, CPM!!

    • @AjanthaGopan-ew9wc
      @AjanthaGopan-ew9wc 14 дней назад

      Kkkkmkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjjkj​@@Raghunath-in8no

    • @AjanthaGopan-ew9wc
      @AjanthaGopan-ew9wc 14 дней назад

      Kkkkmkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjjkj​@@Raghunath-in8no

  • @rajamohanannair6896
    @rajamohanannair6896 18 дней назад +710

    മുകേഷ് ലോകം മുഴുവൻ അറിയുന്ന കോഴി…scoundrel no.One

    • @indirakumari4063
      @indirakumari4063 18 дней назад +5

      😄😄😄👍👍

    • @user-wf6iy7ud3t
      @user-wf6iy7ud3t 18 дней назад +6

      കെട്ടി പിടിച്ചത് കൊണ്ട് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ സയിറ്റ് പ്ലാൻ സഹിതം കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല, പിന്നെ അപ്പുറവുമില്ല ഇപ്പുറവും ഇല്ലാത്ത അവസ്ഥവരും

    • @gracet421
      @gracet421 18 дней назад +1

      സത്യം

    • @rajamohanannair6896
      @rajamohanannair6896 18 дней назад

      @@gracet421 🤪

    • @noushadnoushad1724
      @noushadnoushad1724 18 дней назад +1

      do,,Mukesheeee,Neee,No,1,,,,kozhi,,,,,Anbadi,,Kalleee,,,,,Veroruthan,, MANTHRI, KASERAYIL

  • @muhammedrifaj4332
    @muhammedrifaj4332 18 дней назад +205

    ഈ സഹോദരി പറയുന്നതിൽ ഒരു സത്യമെന്ന് പറഞ്ഞാൽ നമ്മൾ കേട്ടിട്ടും കേൾക്കാതെ പോകരുത് വരും തലമുറയ്ക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാൻ അവരെ നേരിൽ വന്നു തുറന്നു പറഞ്ഞതിൽ വളരെയധികം ബഹുമാനിക്കുന്നു🙏🙏🙏🙏🙏

    • @AnilKumar-iu5rb
      @AnilKumar-iu5rb 18 дней назад +3

      Yes....... Sir....👍👍👍👍👍👍

    • @rajasreekr8774
      @rajasreekr8774 18 дней назад +2

      Annu nadanna. Timeil eval enthaa parayathirunnathu

    • @LasithaPramod-p9e
      @LasithaPramod-p9e 17 дней назад +1

      അത് അങ്ങനെയാണ് എന്നെ ബസിൽ നിന്ന് ഒരാൾ കയറിപ്പിടിച്ചു ഞാൻ പേടിച് വിറച്ചു വിയർത്തു പോയി. ഷോക്കായിപ്പോകും കുറെ കഴിഞ്ഞേ പ്രതികരിക്കാമായിരുന്നൂ എന്നു തോന്നൂ

  • @jayadharannairp4356
    @jayadharannairp4356 14 дней назад +9

    ഇനി മറ്റിപ്പറയില്ലെങ്കിൽ ജനങ്ങൾ കൂടെ കാണും.

  • @SunithaNavas-c5b
    @SunithaNavas-c5b 18 дней назад +663

    ആരും സിനിമ തീയേറ്റ റിൽ പോയി കാണരുത്

    • @Shintu______
      @Shintu______ 18 дней назад +16

      Ticket charge നാലിൽ ഒന്നായി കുറയ്ക്കണം.. എന്താ അഭിപ്രായം.. നിർമാണ ചിലവിന് ആനുപാതികമായി ടിക്കറ്റ്റ്റ് ചാർജ്.. വരണം

    • @SpidoGaming-j6r
      @SpidoGaming-j6r 18 дней назад +13

      Telegram uyir😂

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 18 дней назад

      Punne cinima kaar maathramalla saadaarana kaashulla aaljaarum allathathum aaya kure pakal maaniyan pakal maaniyanmaar veruppaabu ellathinodum ithinokke nalla parihaaram kaananam

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 18 дней назад

      Poraathathin modi baranam saporr aanalllo

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 18 дней назад +9

      സത്യമായിട്ടും പെൺകുട്ടികളെ വൃത്തികെട്ട രീതിയിൽ പെരുമാറുന്നതിന് തീർച്ചയായും പരിഹാരം unddakanam

  • @ManikandanMani-wj1dd
    @ManikandanMani-wj1dd 18 дней назад +554

    സിനിമ ആരും കാണരുത് എന്നാലാണ് ഇവരുടെ. അഹംഭാവം മാറുകയൊള്ളു

    • @Rokky1981
      @Rokky1981 18 дней назад +20

      ആരു കാണുന്നു .. പത്തു സിനിമ കാണുന്ന കാശു ഉണ്ടെ എന്തെല്ലാം വാങ്ങിക്കാം

    • @shafeermp7670
      @shafeermp7670 18 дней назад +6

      എന്നിട്ട് ആണല്ലോ 100cr അടിക്കുന്നെ

    • @Arun13448
      @Arun13448 18 дней назад +3

      Oru koppum nadakila karanam ee parayunnavar thane nalla padam aanenu ketta pokum😂

    • @YashnaViraj
      @YashnaViraj 18 дней назад

      Movie kanunathe namude enjoyment ne vendi ane...nirthendathe ivare okke eduthe thalayil veche fan anene paranje nadakunatha...preshakr thanne alle ivare poki konde nadakune...oru sadaranakaran purathe irangi nadanna ayale parijayam ullavar enthelum samsarichite pokum ...allathe avide thadiche koodi selfie edukan varumo...athe privellege ivarkum kodutha theeravunade ullu ivanmarde ella preshanvum

    • @rahulk1227
      @rahulk1227 18 дней назад

      Ivalonnum cinema illaathond njn kaanm

  • @Mujeeb-ly9od
    @Mujeeb-ly9od 17 дней назад +82

    പാവം തോന്നുന്നു മിനു നല്ല ഒരു സ്ത്രീയാണ് ഇങ്ങനെ വേണം പ്രതികരിക്കാൻ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല ✋

    • @Divyanithin608
      @Divyanithin608 14 дней назад +2

      Uvva ellarum kanakkaa 😂

    • @immubava2048
      @immubava2048 14 дней назад

      Anne pparàyanamaayirunnu

    • @haridasks9890
      @haridasks9890 14 дней назад

      Thendikal, Sthrreekalod perumaran ariyatha cinema manyanmar

    • @salha5137
      @salha5137 12 дней назад +1

      ഇപ്പോൾ അവളുടെ കുട്ടികളും കേ ചത്തു കാണും അതായിരിക്കും ഇപ്പോൾ പറഞ്ഞത് എന്ന് പറയാതിരുന്നത് അവർ അറിയുമെന്ന് കരുതിയിട്ട്

  • @yemjey2749
    @yemjey2749 18 дней назад +496

    കൊള്ളാല്ലോ മലയാള സിനിമയും നടന്മാരും... ഇവർ നടന്മാരല്ല വിടന്മാരാണ് 😂😂😂

    • @Minnu1960-m1l
      @Minnu1960-m1l 18 дней назад +3

      😂

    • @subranmk6893
      @subranmk6893 17 дней назад +2

      ഇതൊക്കെ ഇപ്പൊ അറിയുന്നെയുള്ളൂ അല്ലേ

    • @MK12374
      @MK12374 17 дней назад

      😂😂😂

    • @vibhasatheesh7399
      @vibhasatheesh7399 17 дней назад

      😅😅😅😅

    • @user-rd4my4hn8n
      @user-rd4my4hn8n 16 дней назад

      Correct word😂

  • @SivarajanccCc
    @SivarajanccCc 18 дней назад +252

    സങ്കടം പറയാൻ കിട്ടിയതോ... ജഗതി 😂😂😂

  • @SathiajithT
    @SathiajithT 17 дней назад +12

    മാന്യതയുള്ളവർ പ്രതികരിക്കുമ്പോൾ മാനമില്ലാത്തവരാണ് മിണ്ടാതിരിക്കുന്നതെന്ന് മനസ്സിലാവുന്നു. ✔️

  • @Madahav344
    @Madahav344 18 дней назад +242

    ഈ സൈക്കോ പീഡകരുടെ വീട്ടിലെ പെൺകുഞ്ഞുങ്ങൾ എത്ര സേഫാണ് 😢😢😢ഭയം തോന്നുന്നു😢

    • @user-my4lv5rr8r
      @user-my4lv5rr8r 17 дней назад +3

      Parayan pattilla. Kazhappu thirnnillelle avareyum cheyyum. Aganthe alkkarayirikkum

  • @althafhussainalthaf6207
    @althafhussainalthaf6207 18 дней назад +531

    മുകേഷിന് ഭാര്യമാർ ഇല്ലാത്തതിന്റെ കേടാണ് അത് ഇതോടു കൂടി തീരും 🤣🤣🤣🤣 എന്നാലും എന്റെ ജയസൂര്യ..

    • @jainibrm1
      @jainibrm1 18 дней назад +11

      പാ/ര/മ്പ/ര്യം

    • @79Dnivara
      @79Dnivara 18 дней назад +13

      @jainibrm1 സിദ്ദിഖിന്റെ പാരമ്പര്യം.

    • @anithamurali2868
      @anithamurali2868 18 дней назад +17

      എനിക്ക് പണ്ടേ ജയസൂര്യ ഇഷ്ടം അല്ല കക്കു സ്

    • @althafhussainalthaf6207
      @althafhussainalthaf6207 18 дней назад +6

      @@anithamurali2868 ജയസൂര്യയെ ഇഷ്ടമില്ലായി ഒന്നും ഇല്ല പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ...

    • @sanalkumar1560
      @sanalkumar1560 18 дней назад +2

      Aashoru aakasatorane vannu akasavum kude ponnu

  • @beenageorge1870
    @beenageorge1870 15 дней назад +6

    ഇവന്മാർ എത്ര ഉന്നതങ്ങളിൽ ഉള്ളവർ ആയാലും തെറ്റ് ആര് കാണിച്ചാലും അതിനു സ്‌പോർട് ചെയ്യരുത് നിങ്ങൾ കാണിച്ച ഈ ധൈര്യം അത് നിങ്ങളുടെ സഹോദരിക്ക് വേണ്ടി കൂടി യാണ് നിങ്ങൾ മുബോട്ട് പോവുക ജനങ്ങൾ കൂടെ യുണ്ട് 👍🏽👍🏽👍🏽👌🏽👌🏽❤❤

  • @shadil123shadil2
    @shadil123shadil2 18 дней назад +150

    ഇതൊക്കെ കേട്ടിട്ട് അത്ഭുതം തോന്നുന്നു നടൻമാർ കല്യാണം കഴിഞ്ഞാൽ നടിമാരെ അഭിനയിക്കാൻ പറഞ്ഞു വിടാത്തത് വെറുതെയല്ല അവർക്ക് കാര്യങ്ങളൊക്കെ മനസ്സിലായത് കൊണ്ടാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 17 дней назад

      കമലഹസൻ, രജനികാന്ത് തുടങ്ങിയവർ മകളെ സിനിമയിൽ വിട്ടല്ലോ

    • @nidhysunod7263
      @nidhysunod7263 17 дней назад +5

      അല്ല അവരുടെ കാര്യം ഭാര്യമാർ അറിയാതിരിക്കാൻ😅😅

    • @qwid-ip6yc
      @qwid-ip6yc 17 дней назад +1

      Exactly

    • @Z-hm5mt
      @Z-hm5mt 17 дней назад

      മക്കളെ പോലും വിടുന്നില്ലല്ലോ ഇത് തന്നെ

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 16 дней назад

      അപ്പോ കല്യാണത്തിന് മുമ്പ് നടന്നിട്ടുണ്ടെങ്കിലോ കുഴപ്പം ഇല്ല അല്ലേ😂😂😂

  • @haridasv261
    @haridasv261 18 дней назад +133

    കേരളത്തിലെ എല്ലാ സിനിമാ തിയേറ്ററും സർക്കാരും ജനങ്ങളും ചേർന്ന് അടപ്പിക്കുക. തീയേറ്റർ ഉണ്ടെങ്കിലേ സിനിമാ പ്രദർശിപ്പിക്കു. ഇവന്മാർ എല്ലാം ഒന്നാണ്. ഈ വിഷയത്തിൽ സ്ത്രീകൾക്കും നല്ലപങ്കുണ്ട്. അവരെക്കൂടി പുറത്ത് കൊണ്ടുവരണം. ശ്രിമതി മീനുവിൻ്റെ വെളിപ്പെടുത്തലോടെ ഒരു പൊട്ടിത്തെറി ഉറപ്പാണ്. എല്ലാവരും പെട്ടു. സിനിമാ രംഗം പുരുഷ വേശ്യാലയം ആണ്.

    • @Create552
      @Create552 18 дней назад

      Umbi cinima kanditt enthu karayamm cancell all

    • @BinthRahRaz
      @BinthRahRaz 17 дней назад +2

      മീനു പറഞ്ഞത് ഏറ്റവും വേഗത്തിൽ നടപ്പിലാക്കേണ്ട വളരെ ക്രത്യമായ കാര്യങ്ങൾ ♥️👍🏻

    • @udhamsingh6989
      @udhamsingh6989 16 дней назад

      ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രതിവർഷം ലക്ഷക്കണക്കിന് TAX കിട്ടുന്ന ഏർപ്പാടാണ്. അതുകൊണ്ട് സിനിമയെ ആരും ഉപേക്ഷിയ്ക്കാൻ തായ്യാറാവുകയില്ല ...

  • @mohdpaleri1857
    @mohdpaleri1857 15 дней назад +5

    ആർജവമുള്ള വരും തലമുറയോട് പ്രതിബദ്ധതയുള്ള കലാകാരിക്ക് ബിഗ് സല്യൂട്ട്

  • @archanabijesh1632
    @archanabijesh1632 18 дней назад +294

    ഒരു പ്രത്യേക അറിയിപ്പ് :
    Mr. ജയസൂര്യ താങ്കൾ ദയവു ചെയ്ത് ആ ബാത് റൂം പരിസരത്ത് നിന്നും വേറെ എവിടേക്കെങ്കിലും മാറി നിൽക്കേണ്ടതാണ്😂

    • @Minnu1960-m1l
      @Minnu1960-m1l 18 дней назад +2

      @@archanabijesh1632 😂

    • @Unni821
      @Unni821 18 дней назад +1

      😂😂😂😂

    • @sreerajs3796
      @sreerajs3796 18 дней назад +4

      Orotharude mode of operations😂😂😂…bathroominte frontil ninnal kayyodangu pokkamallo

    • @DileepKumar-ir6zt
      @DileepKumar-ir6zt 17 дней назад +4

      ഈ ജയസൂര്യയെ എന്റെ വീടിനടുത്ത് താമസിക്കുന്ന നാണക്കേട്

    • @MariyaEdwin-y2x
      @MariyaEdwin-y2x 17 дней назад +1

      Boycott them.

  • @maniraj74
    @maniraj74 18 дней назад +338

    ഈ സംഘടനയുടെ പേര് "AMMA" എന്ന് മാറ്റി "UMMA" എന്നാക്കണം എന്നാണ് എൻ്റെ ഒരു ഇത് 😂😂😂😂😂😂😂😂😂😂😂😂😂😂

    • @ajiajiam3231
      @ajiajiam3231 18 дней назад +2

      🤣🤣🤣🤣🙏🙏🙏

    • @sreekumarmn3
      @sreekumarmn3 18 дней назад +1

      😂😂😅

    • @jamshipp4997
      @jamshipp4997 18 дней назад

      😂😂😂😂😂😂😂😂😂

    • @RoopeshtT-pq4hb
      @RoopeshtT-pq4hb 18 дней назад

      😂😂😂

    • @nadeeras7293
      @nadeeras7293 18 дней назад

      പോടാ. ഉമ്മാൻറ്റെ. പേരുംകളയണം. അല്ലെ.

  • @ravindrant3092
    @ravindrant3092 15 дней назад +17

    സിനിമ മോഹവുമായി വരുന്ന പെൺകുട്ടികൾക്ക് വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ട ഒരു പാഠം

  • @komalasasidharan5300
    @komalasasidharan5300 18 дней назад +181

    ഇത്രയും കാര്യങ്ങൾ തുറന്ന് പറഞ്ഞ മനുവിന് അഭിനന്ദനങ്ങൾ.
    അമ്മയെന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന പെണ്ണു പിടിയന്മാരെ പുറത്താക്കി ടൊവിനോ, ആസിഫ് അലി, പൃഥ്വിരാജ്, പിന്നെ അഭിനയ മോഹം കൊണ്ട് ഏമാന്മാരുടെ കൂടെ കിടക്കാൻ പോകാത്ത ബോൾഡായ യുവ നടിമാർ തുടങ്ങിയവരെ താരം സംഘടനയുടെ തലപ്പത്തിരുക.

  • @Johnson-tl1zz
    @Johnson-tl1zz 18 дней назад +279

    ജഗതിയോട് പറഞ്ഞിരുന്നെങ്കിൽ അവനും ചോദിക്കുമായിരുന്നു എല്ലാവരും ഇതുതന്നെ അവസ്ഥ

    • @Aryan1996....
      @Aryan1996.... 18 дней назад +13

      ജഗതി പണ്ടേ കാട്ടു കോഴിയാ..😅

    • @tulips_world
      @tulips_world 18 дней назад +6

      vithura case ndelloo athinnullth ipo irunn anubhavikkunn und

    • @athiravinu499
      @athiravinu499 18 дней назад

      ​@@tulips_worldഒരു പെൺകുട്ടിയെ പീഡിന കേസ് അല്ലെ, ജഗതി ആ കുട്ടിയെ ഉപദ്രവിച്ചിട്ട് ഉണ്ടോ, എന്നിട്ട് ആണോ ആളുകൾ ഇപ്പോഴും അയാളെ പൊക്കി നടക്കണേ

    • @outspokenandgenuine9100
      @outspokenandgenuine9100 18 дней назад +1

      @@tulips_worldcorrect

    • @THoNnYAsSi_VloGs
      @THoNnYAsSi_VloGs 18 дней назад +3

      Jagatheesh neyaanu udheshichath enn thonunu

  • @user-tt3kj1ii8s
    @user-tt3kj1ii8s 15 дней назад +14

    ഞങ്ങൾ എല്ലാവരും കൂടെയുണ്ട് ധൈര്യമായിട്ട് ഇരിക്ക് ❤️❤️

  • @Sree-2255
    @Sree-2255 18 дней назад +169

    എല്ലാം തുറന്നു പറഞ്ഞതിന് 👏👏👏

  • @shaheed-ru8fz
    @shaheed-ru8fz 18 дней назад +71

    ഇതാണ്ടാ സ്ത്രീ ഇങ്ങനെ വേണം ഓരോ സ്ത്രീകളും ധൈര്യത്തോടെ മുന്നോട്ട് വരണം.👍👍

    • @user-wj2hd9mi1g
      @user-wj2hd9mi1g 17 дней назад

      👌👍💪🤝yes 👌👌👌👌

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 16 дней назад

      പൈങ്കിളി കഥ കേൾക്കാൻ നല്ല സുഖം ഉണ്ട് അല്ലേ 😂😂😂

    • @Historyandheritagehub
      @Historyandheritagehub 14 дней назад

      അതേ, സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഫൈമസാവാന്‍ അവസരം കിട്ടിയപ്പോള്‍ പറഞ്ഞതാണോ വലിയ കാര്യം. ഇത് വരെ എവിടെയായിരുന്നു അവര്‍.

    • @Historyandheritagehub
      @Historyandheritagehub 14 дней назад

      ഈ വകകളെയൊക്കെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ----കളും

  • @Roomno117
    @Roomno117 14 дней назад +3

    പ്രഥമ അഖില കേരള ഹേമാ കപ്പ്‌ അത് സ്വാതസിദ്ധമായ ശൈലിയിൽ കളിക്കുന്ന നമ്മുടെ മുകേഷേട്ടൻ കൊണ്ടുപോകും 😍
    വ്യത്യസ്ത കളി കാഴ്ചവെച് എല്ലാവരുടെയും മനം കവർന്ന രഞ്ജിത്തേട്ടനും ജനങ്ങൾക്കിടയിൽ ചാമ്പ്യൻ തന്നെ😍 പഴയതും പുതിയ കളിക്കാരെയും ചേർത്ത് ഇങ്ങനെയൊരു ടൂർണമെന്റ് സംഘടിപ്പിച്ച കമ്മിറ്റിക്കാർക്ക് അഭിവാദ്യങ്ങൾ 🙌 വർഷത്തിൽ രണ്ട് തവണ വേണം 💥

  • @sanoj8884
    @sanoj8884 18 дней назад +80

    പുണ്യാള്ളൻ ജയസൂര്യ 😂😂😂

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 18 дней назад +315

    ജഗതി ചേട്ടനോട് പറഞ്ഞിരുന്നെങ്കിൽ വേറെ lodge ബുക്ക് ചെയ്യട്ടെ എന്ന് ചോദിക്കും 🤣🤣

    • @vijayKumar-eo6kk
      @vijayKumar-eo6kk 18 дней назад +3

      😂

    • @adhunadhoosvibe8725
      @adhunadhoosvibe8725 18 дней назад +2

      😂😂

    • @MayaMaya-gb3ho
      @MayaMaya-gb3ho 18 дней назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Vishnudevan
      @Vishnudevan 18 дней назад +3

      Correct dear.......

    • @bijus3396
      @bijus3396 18 дней назад +11

      ജഗദീഷ് സാറിനെ ആവും അവർ ഉദേശിച്ചത്

  • @nafeesumusthafa
    @nafeesumusthafa 15 дней назад +9

    ഈ കുട്ടി പറയുന്നത് 100 % ശതമാനവും ശരിയാണ്.... തോന്നുന്നത്... സ്ത്രീകൾ ക്ക് ഇനി മുതൽ ഇരുമ്പിൻ്റെ പുട്ട് ഉള്ള ഡ്രസ്സാണ് ഗവൺമെൻ്റ് ഇറക്കേണ്ടത്.

    • @jameelak3760
      @jameelak3760 14 дней назад

      Kuttiyo😂ithrem..aalkkaru..eethallayude..purakemaathre..poyullu....ivaletho...aalkarude..paisayude..balatthil..parayunnatha...thalla....😅😅

  • @geepee7405
    @geepee7405 18 дней назад +132

    Ivaru Midukkiyaanu.
    Very wise lady.
    Shes genuine and sensible in all sense.
    She has character .
    She owes respect.

    • @LIAZWORLD
      @LIAZWORLD 18 дней назад +2

      മനസ്സിലാകും..

  • @ramanirajendra5688
    @ramanirajendra5688 18 дней назад +164

    മാഡം നിങ്ങൾ എത്രെയെല്ലാം പറഞ്ഞാലും ഇവന്മാർ തെറ്റ് സമ്മതിച്ചു തരില്ല. പക്ഷേ പുറം ലോകത്തോട് പറയാനുള്ള തന്റേടം സമ്മതിച്ചു തരുന്നു അഖിൽ മരരെ പോലെ. ബിഗ് സല്യൂട്ട് 🥰

    • @mohammedpambodan3894
      @mohammedpambodan3894 18 дней назад +5

      Mol nalla midukki allahu rakshikkatte
      Mammutti മിണ്ടാണ്ടിരിക്കുന്നത് മൂപ്പർ മോശക്കാരനായിട്ടാണ് എല്ലാർക്കും manassllavum

    • @LathaLatha-pm3tk
      @LathaLatha-pm3tk 15 дней назад

      Predikarikenda samayath 😮predikarikanamaayirunnu

  • @Anilkumar-xb9sq
    @Anilkumar-xb9sq 15 дней назад +2

    ആര് ഉപദ്രവിച്ചിട്ടില്ല എന്ന് പറയുന്നത് ആണ് കുറച്ച് കൂടി എളുപ്പം....

  • @binulalstephan1592
    @binulalstephan1592 18 дней назад +65

    ബാക്കിയുള്ള നടികളുടെ യഥാർത്ഥ അനുഭവങ്ങൾ ഇത് പോലെ തുറന്ന് പറയണം..

  • @AnilKumar-iu5rb
    @AnilKumar-iu5rb 18 дней назад +83

    ജഗതി ചേട്ടനും ഇതിൻെറ അടിപൊളി ആശാനാണേ......

  • @rahmathullarahmathulla5477
    @rahmathullarahmathulla5477 16 дней назад +3

    ദയവായി ആരും തന്നെ സിനിമ തിയ്യേറ്ററിൽ പോയി കാണരുത്

  • @തീപ്പന്തൽ
    @തീപ്പന്തൽ 18 дней назад +111

    ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഓണത്തിന് കോടി വാരൻ അണിയറയിൽ തയാർ ആകുന്ന പടങ്ങൾ എൻ്റെ ഒരു ടിക്കറ്റിൻ്റെ കാശു കുറച്ചു കൊണ്ട് പോയാൽ മതി. ഇനി തീയേറ്റർ പോയി സിനിമ കാണുന്നില്ല. സിനിമാ കരുടെ ഇൻ്റർവ്യൂ എൻ്റെ ഒരാളുടെ വ്യു കുറച്ചു മതി എൻ്റെ പ്രതിഷേധം അറിയിക്കാൻ വേറെ മാർഗം ഇല്ല

    • @unnik.k.6626
      @unnik.k.6626 18 дней назад

      പുതിയ ചെറുപ്പക്കാരായ നടന്മാർ ഈ കഴപ്പു മൂത്തു നടക്കുന്ന പഴയ നടന്മാരെ പോലെ അല്ല. അവരുടെ പടത്തിൽ ഒന്നിലും തന്നെ ഈ കഴപ്പന്മാർ ഇല്ലതാനും. അപ്പോൾ ഈ കഴപ്പന്മാരുടെ പടം ഒഴിവാക്കി പുതിയ നടന്മാരുടെ നല്ല കഥകൾ എടുത്ത് ചെയ്യുന്ന സിനിമകൾ തീയേറ്ററിൽ പോയി കാണുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ അഭിപ്രായം

    • @MayaMaya-gb3ho
      @MayaMaya-gb3ho 18 дней назад +2

      @@തീപ്പന്തൽ Athe 👍 eniyum arum peedana veeran marude padam kanaruthu recepect kodukkallu

    • @tittuvj
      @tittuvj 18 дней назад

      👏👏

    • @uniqueurl
      @uniqueurl 18 дней назад +4

      കോപ്പാണ് കോടി വാരുന്നത്. മോഹൻലാലിൻ്റെ ചില പടങ്ങൾ ഒഴികെ ബാക്കി എല്ലാം ഫ്രോഡ് ക്ലെയിം ആണ്. ലാലിൻ്റെ ചില സിനിമകളും ഫ്രോഡ് claims ഉണ്ട്. ED അന്വേഷണം വന്നപ്പോ എല്ലാ hit കണക്കുകളും മാളത്തിൽ ഒളിച്ചു. 😂

    • @kumarsree5065
      @kumarsree5065 18 дней назад +2

      Please do not see any malayalam films in theatres.

  • @subairpillacherry4695
    @subairpillacherry4695 18 дней назад +248

    ഞാൻ ഇരുമ്പു നിക്കറിൻ്റെ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കന്നു സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടികൾക്കായി

    • @shinevalladansebastian7847
      @shinevalladansebastian7847 18 дней назад +5

      കുറച്ച് കൂടി waight കുറഞ്ഞ എന്തെങ്കിലും നോക്കാൻ പാടില്ലേ 😆

    • @baburajc.a1764
      @baburajc.a1764 18 дней назад +6

      ഞാൻ ഫൈബറിന്റെ തുടങ്ങി 😂👍🏻

    • @ApputhiHasun
      @ApputhiHasun 18 дней назад +4

      Athukkum mele ivanmar pollikum. Kama franthanmar

    • @mini-ii9gq
      @mini-ii9gq 18 дней назад

      🤣🤣🤣🤣🤣

    • @anithapremananitha5214
      @anithapremananitha5214 18 дней назад +6

      സഹോദരാ nikkaru മാത്രം പോരല്ലോ കഴുത്തു മുതൽ മുട്ട് വരെ 🤭

  • @rejisamuel9131
    @rejisamuel9131 17 дней назад +3

    You took right decision in right time

  • @salampm184
    @salampm184 18 дней назад +89

    തുറന്നു പറയുന്നത് ഇത്രയൊക്കെ.. ഇനി അറിയാത്തത് എത്രപോലം നടക്കുന്നുണ്ടാവും ഈ ഫീൽഡിൽ.. ഇവരെ പോലെ ദുരനുഭവങ്ങൾ ഉണ്ടായവർ ധൈര്യപൂർവം മുൻപോട്ട് വരണം..

    • @josephkool833
      @josephkool833 18 дней назад

      Film field inganokke aanennu kocchu pillarkku polum ariyaam
      ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 17 дней назад +1

      സ്ഥിരം പരിപാടിയുണ്ട്.. ഒരു രസം.. പരാതി ഉണ്ടാവുന്നത് ആഗ്രഹിച്ച ചാൻസ് കിട്ടാതെ വരുമ്പോഴാണ്

  • @AnilKumar-iu5rb
    @AnilKumar-iu5rb 18 дней назад +68

    സർക്കാറിൽ നിന്ന് നീതി ഒരിക്കലും പ്രതീക്ഷിക്കണ്ട......

  • @sivanpilla6762
    @sivanpilla6762 15 дней назад +2

    വേണ്ടസമയത്തൊന്നും പുറത്തു പറയാതെ നേട്ടങ്ങൾ കൊയ്തു. തത്സമയം ആഹ്ലാദവും

    • @vedavinod9360
      @vedavinod9360 14 дней назад

      Sathyamanu parayunath appol prathikarikathe eppol prethikarikkunth shariyalla

  • @user-cn7oh9fe3s
    @user-cn7oh9fe3s 18 дней назад +133

    ജയസൂര്യയുടെ ഭാര്യയുടെ അവസ്ഥ😢😢😢😢😢
    ഡിവോഴ്സ് ഉണ്ടാവുമോ😂

    • @Create552
      @Create552 18 дней назад +6

      Mikavarum

    • @gbap6348
      @gbap6348 18 дней назад +5

      പാവം കുട്ടി

    • @jobinjoshu
      @jobinjoshu 18 дней назад +12

      Aval athilum valiya padakkam aayirikkum😂

    • @bins3313
      @bins3313 18 дней назад +1

      ഡിവോഴ്സ് കൊടുത്തു കാണും

    • @user-lg9wp4pq9t
      @user-lg9wp4pq9t 18 дней назад +9

      Love. Marriage ആയിരുന്നു

  • @crnaluminium9815
    @crnaluminium9815 18 дней назад +86

    മുകേഷ് എന്നു പറഞ്ഞാൽ കൊല്ലം ജില്ലയുടെ മുഖമാണ് പാവം ഇപ്പോൾ പടമായി

  • @louisjnedumpara
    @louisjnedumpara 15 дней назад +2

    This lady is a real woman.. Koodos👍

  • @3dcakemaster286
    @3dcakemaster286 18 дней назад +119

    സഹോദരി പറയാതിരിക്കാൻ വയ്യ നിങ്ങൾ 100% ജനുവിൻ തന്നെയാണ്🎉

    • @josephkool833
      @josephkool833 18 дней назад

      Film field inganokke aanennu kocchu pillarkku polum ariyaam
      ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂

    • @anilkoratikatil3016
      @anilkoratikatil3016 18 дней назад

      മൈരാണ്..ജെനുവിൻ😂😂

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 17 дней назад

      🤣🤣🤣

    • @JustLuckJustluck
      @JustLuckJustluck 15 дней назад

      JANUVARY**Raavaanu!!Bro*2oo%

    • @aphmuc2276
      @aphmuc2276 15 дней назад

      പിരാന്ത്

  • @thoufeekm6031
    @thoufeekm6031 18 дней назад +87

    സിനിമാ മേഘലയിൽ മാത്രമല്ല, മറ്റെല്ലാ എസ്റ്റാബ്ലിഷ്മെന്റുകളിലും ഇത്തരം പ്രവണതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

    • @OsmaJasmin
      @OsmaJasmin 18 дней назад +2

      Ade ellayidathum und,,,film fieldil kududal und,,,ennu mathram,,

    • @Milshyan
      @Milshyan 18 дней назад

      Very much

    • @ADRIDWORLD
      @ADRIDWORLD 18 дней назад

      Yes... അറിയാം.... എനിക്ക്

    • @josephkool833
      @josephkool833 18 дней назад +1

      Film field inganokke aanennu kocchu pillarkku polum ariyaam
      ..please mohan mamooty against aai ulla ella actressum puraththu varu pls..avarda mandan fans koththi kofikattu 😅😅😅😅😅..70% kerala aalkar illadhaaum 😂😂😂😂

    • @mohamedthaha1538
      @mohamedthaha1538 18 дней назад +1

      Cinima yil, inganeyulla pravanthakalkku, orupaadu space undu....mattu mekhalakalilum undu ...rare aanu

  • @elizabethgeorge5340
    @elizabethgeorge5340 16 дней назад +2

    Why are you saying 2009 case now. It should have reported same time.

    • @aishwaryadinesh8081
      @aishwaryadinesh8081 14 дней назад

      It is not that easy for a woman to report sexual abuse.

  • @BeenaKs-we7hu
    @BeenaKs-we7hu 18 дней назад +75

    100% ശെരിയാണ് പറഞ്ഞത് ടോവിനോ ആസിഫലി എന്നിവരെ മുൻ നിര സ്ഥാനത്തു കൊണ്ടുവരണം ഇത്രയും നാളും ഭരിച്ചവരെ വീട്ടിലിരുത്തുക

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 18 дней назад +1

      Ee cinima ennu oru thizil alle athil abinayichal mathiyille ivark?

    • @stylesofindia5859
      @stylesofindia5859 18 дней назад

      1% മാത്രം പുറത്ത് വന്നു കഷ്ടം

  • @sivadasmk7675
    @sivadasmk7675 18 дней назад +69

    എല്ലാവരെയും കുടുംബം തകരും...... മെമ്പർഷിപ്.... ഫ്ലാറ്റ്.... എസ്റ്റേറ്റു.... കാർ.... വിദേശ യാത്ര....... ചിട്ടി...... എന്തെല്ലാം വാഗ്ദാനം 😄😄

  • @UaemsgUaem-w1s
    @UaemsgUaem-w1s 13 дней назад +1

    Appreciated minus boldness ...
    i support minu

  • @hamzamt4160
    @hamzamt4160 18 дней назад +15

    എല്ലാം തുറന്ന് പറഞ്ഞതിന് സാംസ്കാരിക കേരളത്തിൻ്റെ പിന്തുണയുണ്ട്. നല്ല നിർദ്ദേശങ്ങൾ വെച്ചതിന് സ്പെഷൽ സല്യൂട്ട്'

  • @bhaskaranmohan6075
    @bhaskaranmohan6075 18 дней назад +21

    Agreed on you, you r 100% correct, hats off you

  • @kareemsubaida5869
    @kareemsubaida5869 15 дней назад

    സിനിമയിൽ ഒരു ചാൻസ് തരുമോ ?

  • @nkrahmathulla
    @nkrahmathulla 18 дней назад +173

    ഈ സിനിമ കണ്ട് ആരെങ്കിലും നന്നായവരുണ്ടോ , ?

    • @sudarsananps2525
      @sudarsananps2525 18 дней назад +12

      നമ്മളെ പോലുള്ളവർ കാണുന്നതുകൊണ്ടു മാത്രമാണ് ഇതു പോലുള്ളവർ കോടീശ്വരന്മാരാവുന്നതും ഇതേ പോലുള്ള കാര്യങ്ങളു ചെയ്യുന്നതും

    • @exgod1
      @exgod1 18 дней назад +3

      Deadpool poyi kannu mama.

    • @IsmailES-l4q
      @IsmailES-l4q 18 дней назад +4

      yes നശിച്ചവർ ഉണ്ട് 100%

    • @IsmailES-l4q
      @IsmailES-l4q 18 дней назад +1

      ഈ സ്ത്രീ സ്ത്രീകൾക്ക് പാരയാണ് കിടന്ന് മാത്രമോ സിനിമ കിട്ടു ?പെണ്ണുങ്ങൾക്ക്?

    • @user-ew2yg3dsuhvgj
      @user-ew2yg3dsuhvgj 18 дней назад +1

      മണിച്ചിത്രതാഴിലെ dr sunny യിൽ പ്രചോദനം കൊണ്ട് ഒരാൾ അത് പോലെ ഡോക്ടർ ആയെന്നു പത്രത്തിൽ ഉണ്ടായിരുന്നു

  • @BelieveinloveEnjoy
    @BelieveinloveEnjoy 18 дней назад +182

    ജയസൂര്യ..... ക്കു ഇത് എന്തിന്റെ കേടാ
    ഇവൻ ബാത്‌റൂമിന്റെ അടുത്ത് ചുറ്റി തിരിയുക ആണലോ

    • @nithinprasad864
      @nithinprasad864 18 дней назад +3

      പുള്ളി കക്കൂസിൻ്റെ ആള് ആണ്

    • @sreerajtp3685
      @sreerajtp3685 18 дней назад +5

      പുള്ളിക്ക് പഴയ മറപ്പുര മൂഡ് ആണ് ഇഷ്ടമെന്ന് തോന്നുന്നു.

    • @sunilpaul2616
      @sunilpaul2616 18 дней назад +2

      കക്കൂസ് ജയസൂര്യ എന്ന് സ്ഥാന മാറ്റം കൊടുത്താലോ 😅

    • @swethachakki996
      @swethachakki996 18 дней назад +2

      Harpic nte parasyathil ini avane edukanam

    • @pramodjoseph1657
      @pramodjoseph1657 18 дней назад +2

      കക്കൂസ് സ്റ്റാർ

  • @janardhanannarikot4545
    @janardhanannarikot4545 16 дней назад +1

    Proud lady. Keep it up. Appreciate.

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 18 дней назад +76

    Mukesh must be expelled from the Amma organisation and Kerala assembly. He's a total disgrace and liability.

    • @mithunkartha
      @mithunkartha 18 дней назад +4

      Nothing will happen to him. See the old video of his 1st wife crying.

    • @thomasks7908
      @thomasks7908 18 дней назад +1

      Remove immediately

  • @skymail1042
    @skymail1042 18 дней назад +45

    മനസ്സിലെ ബിംബങ്ങൾ ഉടഞ്ഞുപോകുന്നല്ലോ. സിദ്ദിഖ്, ദിലീപ്, മോഹൻലാൽ, മൂകേഷ്, ഗണേഷ്, ഇടവേള ബാബു ഇവരെയൊക്കെക്കുറിച്ച് മുൻപേ കേട്ടിട്ടുണ്ട്. പക്ഷേ, ജയസൂര്യ, മാമുക്കോയ, സുധീഷ്, ഇനിയും ആരൊക്കെ❓

    • @pranavprasanth9557
      @pranavprasanth9557 18 дней назад +1

      മമ്മൂട്ടി

    • @vishalkarayil4450
      @vishalkarayil4450 17 дней назад +2

      ഇവരൊക്കെ ആണൊ നിൻ്റെ ബിംബങ്ങൾ😂

  • @Venugopalan-fw3pl
    @Venugopalan-fw3pl 15 дней назад +4

    മുകേഷിന്റെ കാലൻ സ്ത്രി രൂ പത്തിൽ അവതരിച്ചു.

  • @anubaby1919
    @anubaby1919 18 дней назад +45

    Chechii... 💞💞💞💞💞 ഇങ്ങനെയാണ് ധൈര്യം കാണിക്കേണ്ടത് പെൺകുട്ടികൾ മുൻപോട്ട് വരട്ടെ

  • @user-ur1dq4qo6q
    @user-ur1dq4qo6q 18 дней назад +125

    ഇങ്ങനെയല്ലാം സംഭവിച്ചിട്ടും നിങ്ങൾ വീണ്ടും സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവർ കരുതുന്നു നിങ്ങൾക്ക് എല്ലാത്തിനും സമ്മതമാണെന്ന് അതുകൊണ്ട് വീണ്ടും വീണ്ടും ഉപദ്രവിക്കുന്നു. ഏട്ടനും ഇക്കയും ഒന്നും പ്രതികരിക്കാത്തത് ഇതുകൊണ്ടൊക്കെ തന്നെയാണ്. ഇതില്ലാതെ സിനിമാലോകമില്ല.അത് എല്ലാവർക്കുമറിയാം

    • @YashnaViraj
      @YashnaViraj 18 дней назад +6

      etanum ikayum ipozhalle decent ayi nadakunne...orukalathe avarum mosham onnum allarnu

    • @user-ew2yg3dsuhvgj
      @user-ew2yg3dsuhvgj 18 дней назад +9

      ഇതില്ലാതെ സിനിമലോകം ഉണ്ടാകണം നിയമം strong അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് അത് മാറണം. അല്ലാതെ കഴിവുള്ള സ്ത്രീകളെ മാനം വിൽക്കാത്തതിന് മാറ്റി നിർത്തുക അല്ല വേണ്ടത്.

    • @Milshyan
      @Milshyan 18 дней назад +9

      ഒരു hospital il ഒരു പുതിയ nurse-ിനെ അവിടത്തെ staff STALK ചെയ്തു, sexual attempts നടത്തി -- എൻ്റെ friend inte പരിചയത്തിൽ ഉള്ള കുട്ടിയെ. Complaints ഒന്നും ഫലിച്ചില്ല. അയാൾ Night shift il, follow ചെയ്ത്, കുട്ടിയുടെ uniform inte അകത്തു കൈ കടത്തി sexual assault ചെയ്തു - for 5- 10 seconds!
      കുട്ടി shock അടിച്ചപോലെ ആയി, next day hospital il പോകേണ്ടി വന്നു, ജോലിയും തുടർന്ന്. രാജി വയ്ക്കാൻ നിവൃത്തി ഇല്ല, മറ്റൊരു സംസ്ഥാനത്തിൽ ആണ്. കുറച്ചു നാൾ depression um fear um ഒക്കെ ആയിരുന്നു.
      അപ്പൊൾ, ഈ കുട്ടിക്ക് എല്ലാത്തിനും സമ്മതം ആണ് എന്ന് ആണോ ആയ sexual predator കരുതുന്നത്?
      കുട്ടി job resign ചെയ്യണമായിരുന്നോ? നിവൃത്തി ഇല്ലായിരുന്നു.
      എല്ലാ jobs-ിലും ഇങ്ങനെ നടക്കുമ്പോൾ, ഇട്ടിട്ടു ഓടാൻ പറ്റില്ല. സഹിക്കാൻ പറ്റുന്നത് വരെ സഹിക്കും, limit കഴിഞ്ഞാൽ മറ്റെന്തെങ്കിലും ചെയ്യും.
      സ്ത്രീകളെ discuss ചെയ്യുന്നതിന് ഒപ്പം, discussion sexual predators -ിനെ എങ്ങനെ control/prevent cheyyaam എന്നും ആക്കാം... ചിന്തിക്കാം.

    • @koyamumavoor6627
      @koyamumavoor6627 18 дней назад +4

      ഇവിടെ സംശയം അതല്ല. ഒന്നിലധികം തവണ ആക്രമിക്കപ്പെട്ടിട്ടും ഒരിക്കലും മുൻകരുതൽ എടുത്തില്ലല്ലോ. അത് എന്ത് കൊണ്ടാണ്.

    • @YashnaViraj
      @YashnaViraj 18 дней назад +1

      @@koyamumavoor6627 athe ellarkum thonuna doubt ane...but apozhulla avarde avastha enthane namuke ariyilla...ithe movie filed il matrem othungunna karyam alla...ithepole anubavangal undayitum palla jolikalkum streekal pokunille...

  • @sruthimb6512
    @sruthimb6512 17 дней назад +1

    This is Courage 💪👏🔥👏❤

  • @bijumathai5758
    @bijumathai5758 18 дней назад +70

    എന്റെ ദൈവമേ....... എന്നെ സിനിമ നടൻ ആക്കാതെ ഇരുന്നതിന് അങ്ങയോടു നന്ദി നന്ദി...... നന്ദി നന്ദി..... 🕺🕺🕺

  • @3dcakemaster286
    @3dcakemaster286 18 дней назад +133

    വർഷങ്ങൾക്കു മുമ്പ് ഞാനും സിനിമകളിൽ ജോലി ചെയ്തിട്ടുണ്ട് .pinne ഉപേക്ഷിച്ചു പോയതാണ് ജൂനിയർ ആർട്ടിസ്റ്റുകൾ ആയ പെൺകുട്ടികളെ ശാരീരികമായിട്ടും ആൺകുട്ടികളെ സാമ്പത്തികപരമായിട്ടും മുതലെടുക്കുന്ന ഒരു മാഫിയ സംഘം തന്നെ ഇതിലുണ്ട് ഈ പ്രവണത കൂടുതലും പഴയ ജനറേഷനിലാണ് ഉള്ളത് ദയവുചെയ്ത് AMMA എന്ന സംഘടനയെ MAMA എന്ന് വിളിപ്പിക്കാൻ പുതിയ തലമുറ അനുവദിക്കരുത്

    • @user-jz6ze6xu2v
      @user-jz6ze6xu2v 15 дней назад +2

      എന്റെ കൂട്ടു കാരിയെ മോഹൻലാൽ പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
      അതുപോലെ സുരേഷ് ഗോപിയും..

    • @hakkeemakku582
      @hakkeemakku582 15 дней назад

      😂​@@user-jz6ze6xu2v

    • @AshmilAshmil-o5d
      @AshmilAshmil-o5d 15 дней назад +2

      Ivarude wife Mar enthina chorum kariyum vekkan mathramo

    • @3dcakemaster286
      @3dcakemaster286 15 дней назад +1

      @@user-jz6ze6xu2v ഒരു സ്ത്രീക്ക് പുരുഷനോട് ഹൃദയത്തിൽ നിന്നും തോന്നുന്നതാണ് യഥാർത്ഥ വികാരം ബാക്കിയെല്ലാം വെറും കോമഡിയും യാന്ത്രികവുമാണ്

    • @3dcakemaster286
      @3dcakemaster286 15 дней назад +1

      @@user-jz6ze6xu2v ഒരു സ്ത്രീക്ക് പുരുഷനോട് ഹൃദയത്തിൽ നിന്നും തോന്നുന്നതാണ് യഥാർത്ഥ വികാരം ബാക്കിയെല്ലാം വെറും കോമഡിയും യാന്ത്രികവുമാണ്

  • @abdulraoof5942
    @abdulraoof5942 16 дней назад +1

    Your a great lady🙏🏻

  • @visionworldvlogs6974
    @visionworldvlogs6974 18 дней назад +19

    ഇടവേള ബാബു ലോക മാമൻ

    • @remith8501
      @remith8501 17 дней назад

      പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന ബാബുൻ്റെ വയറ് കണ്ടാൽ അവൻ ആണ് ഗർഭിണി😂😂😂😂

  • @vaheedaranip7709
    @vaheedaranip7709 18 дней назад +10

    Her statement is genuine,bold,intelligent and comes from the heart.She also cares about the youngsters in the field which made her to come out in the open.Let's hope the Govt take criminal case against the offenders and not turn a blindeye.

  • @NabeesaAathathaa
    @NabeesaAathathaa 17 дней назад +1

    What about wayanad??? No news

  • @Ksamachan
    @Ksamachan 18 дней назад +49

    വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ടിലെ ചില വരികളോട് സാമ്യമുണ്ട്. 😅 നമുക്ക് അത് ഇങ്ങനെ മൊഴി മാറ്റാം. 🎹🎶😊
    (പിന്നില്‍ വന്നു കെട്ടിപ്പിടിച്ചു...
    ചുണ്ടില്‍ വന്നു ഉമ്മ തന്നു...
    പരാതിയുമായി ഞാനും വന്നു...
    എന്നെ തേടി ചാനൽ വന്നു...)
    😂😂😂🤩🎼🎤 🙏

  • @glorytogod2564
    @glorytogod2564 18 дней назад +50

    എന്നിട്ടും ഇവൻ ഇപ്പോൾ, MLA തുഫ്ഫ്

  • @subysb9616
    @subysb9616 15 дней назад

    Best interview so far 🎉

  • @maryjose4311
    @maryjose4311 18 дней назад +16

    Great. You are correct

  • @sreedevip4022
    @sreedevip4022 18 дней назад +9

    മുന്നോട്ടു പോകുക. സത്യം ജയിക്കട്ടെ!

  • @AnithaV-cz4yn
    @AnithaV-cz4yn 14 дней назад +1

    അന്ന് പറയാത്ത കാര്യം ഇന്ന് പറയാൻ നാണമില്ലേ 13. വർഷം കഴിഞ്ഞു ഇപ്പോൾ പറയാൻ ഇന്ന് ഇവളെ ആർക്കും വേണ്ടന്ന് തോന്നുന്നു കാരണം കിളിവി ആയി 🙏🙏🙏🙏

  • @jijumon5627
    @jijumon5627 18 дней назад +533

    ജയസൂര്യ കക്കൂസിൻ്റെ ആളാണ് 😂😂സോണിയയും പറഞ്ഞു കക്കൂസിൻ്റെ അടുത്ത് വച്ച് കേറിപ്പിടിച്ചെന്ന്

    • @SivarajanccCc
      @SivarajanccCc 18 дней назад +13

      😂😂😂😂😂😂😂😂😂

    • @freyafarmaan7279
      @freyafarmaan7279 18 дней назад +22

      😅😅😅 toilet star

    • @Queenbeach-n8h
      @Queenbeach-n8h 18 дней назад +21

      Toilet superstar. Imagine secretariat toilet superstar 😂😂😂

    • @user-oi4il
      @user-oi4il 18 дней назад +27

      പുള്ളിക്ക് സീനിയോറിറ്റി കുറവാണ്. അതുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ സെറ്റ് ആക്കി കൊണ്ട് കൊടുക്കില്ല. എവിടെ എങ്കിലും മറവിൽ വെച്ച് കാര്യം സെറ്റ് ആക്കണം. 😂😂😂

    • @sreelekhasunil9415
      @sreelekhasunil9415 18 дней назад +2

      😂അതെ

  • @kunjumonjoseph9281
    @kunjumonjoseph9281 18 дней назад +7

    Very good interview,bold statement keep it up Meena chechi 🎉🎉🎉

  • @jpremalatha
    @jpremalatha 17 дней назад +1

    Very clever true speech

  • @user-dh3cy2dg4b
    @user-dh3cy2dg4b 18 дней назад +13

    സിനിമയിൽ ഇജ്ജാതി എണ്ണങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത് ഒരു സാംസ്കാരിക മേഖല ആസനമായി താൽക്കാനോടുള്ള ശ്രമമാണ് എന്ന് തോന്നും ഈ ആരോപണങ്ങൾ ചാനലുകൾ ആഘോഷിക്കുമ്പോൾ പുറംലോകം കണ്ടിച്ചിരിക്കുകയാണ്

  • @mdsmenon
    @mdsmenon 18 дней назад +27

    she sounds genuine.

  • @srikrishnarr6553
    @srikrishnarr6553 14 дней назад

    Good words about Tamil industry.As a tamilian felt happy for your words.Stay strong...Hope the press and Government take it seriously and ensure justice . Press had put very good questions here.@19:50 wow!!

  • @user-sm6rk6tv7u
    @user-sm6rk6tv7u 18 дней назад +25

    അന്ന് ജഗതിയോട് പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ ജഗതിയും ഒരു പ്രതി ആയേനെ...

    • @joshybenadict6961
      @joshybenadict6961 18 дней назад +3

      അതിൻ്റെ ആശാനായിരുന്നു😂

  • @anithasasikuamar8333
    @anithasasikuamar8333 15 дней назад +4

    നല്ല ഇന്റർവ്യൂ...... വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. ലവ് യൂ....

  • @sangeetasatayan2406
    @sangeetasatayan2406 18 дней назад +10

    i salute you madam,your gut's,your genuinity

  • @ash10k9
    @ash10k9 18 дней назад +15

    ഏതായാലും കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള നടികളെ പരിചയപ്പെടാന്‍ പ്രേക്ഷകര്‍ക്കായി..

  • @PandhaMad
    @PandhaMad 18 дней назад +8

    CBI അന്വേഷിക്കണം...
    😡😡😡😡😡
    സ്ത്രീകൾക്ക് പങ്കുണ്ടെങ്കിൽ അതും പുറത്ത് വരണം..

  • @mbk5656
    @mbk5656 18 дней назад +32

    എല്ലാ നടിമാരും ഇനി മുതൽ ബുള്ളറ്റ് പ്രൂഫ് ഉള്ള ജെട്ടി ഇടണം

  • @Reemfathima
    @Reemfathima 18 дней назад +46

    അവസരങ്ങൾക്കായി ഷഡ്ഢിയഴിച്ച നടിമാരുടെ ലിസ്റ്റ് കൂടി പുറത്ത് വിടണം 💪🏼

    • @stylesofindia5859
      @stylesofindia5859 18 дней назад +3

      ഗതികേട് കാരണം

    • @skyalicpalicp3009
      @skyalicpalicp3009 18 дней назад

      💯💯💯√

    • @Puppythemagiceldog
      @Puppythemagiceldog 18 дней назад

      Consensual aanengil athil case illallo. Forced akumbol alle porathu varu

    • @LasithaPramod-p9e
      @LasithaPramod-p9e 17 дней назад +1

      ഗതികേട് കൊണ്ടാവും

    • @skyalicpalicp3009
      @skyalicpalicp3009 17 дней назад +2

      @@LasithaPramod-p9e sheddy അഴിക്കേണ്ട ഗതികേടൊന്നും കേരളത്തിലെ സ്ത്രീ കൾക്ക് ഉണ്ടാവാൻ ചാൻസില്ല

  • @antonysebastian1142
    @antonysebastian1142 18 дней назад +24

    ശരിയാണ് ഈ lady പറയുന്നത്. എന്തുകൊണ്ട് മമ്മൂട്ടി പ്രതികരിക്കുന്നില്ല

    • @ANILVAVARA
      @ANILVAVARA 18 дней назад +3

      എന്നിട്ട് വേണം മമ്മൂക്കയെ നാളെ parayan😂😂

  • @bennybenny5447
    @bennybenny5447 15 дней назад +3

    കോഴികൾ ഓരോന്നായി പുറത്തെ വരട്ടെ

  • @bibinthomaspallat2115
    @bibinthomaspallat2115 18 дней назад +7

    ബെഡ് ഷെയർ ചെയ്യുകയാണ് എല്ലാവർക്കും അവസരം കിട്ടും അതാണ് സത്യം

  • @universalmirror5392
    @universalmirror5392 18 дней назад +26

    ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഓഡിഷൻ ചെന്നപ്പോൾ ഞാൻ അറിയുന്ന ഒരു പെൺകുട്ടിയോട് ചോദിച്ചു ചാൻസ് തന്നാൽ എനിക്കെന്താ ഗുണം എന്ന് ഒരു സർവ്വ കലാ വല്ലഭൻ സംവിദായകൻ

    • @SajiSajir-mm5pg
      @SajiSajir-mm5pg 17 дней назад

      ബാലചന്ദ്രൻ മേനോൻ ആയിരിക്കും

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 17 дней назад +3

    സ്ത്രീകൾ ഇങ്ങനെയൊക്കെ തന്നെയാണ് ജയസൂര്യയെ പോലെ ആരെയും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചില്ല ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എങ്കിൽ വളരെ ദുഃഖപ്പെട്ടിരിക്കും എന്നെ ആരും നോക്കുന്നില്ലല്ലോ പരിഗണിക്കുന്നില്ലല്ലോ സുന്ദരവും ഉണ്ടായിട്ടും അത് തിരിഞ്ഞുനോക്കുന്നില്ല ഇങ്ങനെ ആവലാതിപ്പെട്ടു കൊണ്ടിരിക്കും

  • @shafeekguruvayur6215
    @shafeekguruvayur6215 18 дней назад +12

    ടോയ്‌ലെറ്റ് സൂപ്പർസ്റ്റാർ എന്ന പേര് വീണു 😄

  • @mujjiksd4818
    @mujjiksd4818 18 дней назад +9

    ഷാജി പാപ്പനെ കണ്ട സര്‍ബത്ത്‌ ഷമീര്‍ "കളർ ആയിട്ടുണ്ടല്ലോ" 😎

  • @sudhakaranvellanad
    @sudhakaranvellanad 14 дней назад +1

    ഇടതുപക്ഷത്തിന് അലങ്കാരമാണ് ഈ എ०.എൽ.എയു०.

  • @mashoor7421
    @mashoor7421 18 дней назад +5

    സിനിമ കാണുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
    ഹാവൂ