'സിനിമ ലൊക്കേഷനില്‍ അമ്മയേയും മകളേയും രണ്ടാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ചു' | Minu Muneer

Поделиться
HTML-код
  • Опубликовано: 12 сен 2024
  • 'വണ്‍ വേ ടിക്കറ്റ് സിനിമയുടെ ലൊക്കേഷനില്‍ അമ്മയേയും മകളേയും രണ്ടാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ചു'; മിനു മുനീർ | Minu Muneer
    #minumuneer #mukesh #maniyanpillairaju #idavelababu #hemacommitteereport
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 1,2 тыс.

  • @RajeeshRavi-jb5pk
    @RajeeshRavi-jb5pk 18 дней назад +635

    അഡ്ജസ്റ്മെന്റ് കൊണ്ട് മാത്രം വളർന്ന ഒരു സങ്കടന കഷ്ട്ടം A. M. M. A പിരിച്ചു വിടുക

    • @naseerasiyas5327
      @naseerasiyas5327 18 дней назад +14

      Kali kittiyittum star aaavatha penkuttikalokke complaint mayit line line aàyi nikkattte kali kittiyit star aayavar complaint kondu varillla

    • @shajunv9879
      @shajunv9879 18 дней назад +7

      സംഘടനയല്ല😅 മാമാ പണി😅

    • @RajeeshRavi-jb5pk
      @RajeeshRavi-jb5pk 18 дней назад +1

      @@shajunv9879 😀😀

    • @Delete_direct
      @Delete_direct 18 дней назад +2

      Ella industriyilum eth Ella meghalayilum ind

    • @Humphreys8305
      @Humphreys8305 18 дней назад

      എല്ലാ പുരുഷ സിനിമാ താരങ്ങളും AMMAയിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ... എല്ലാ വനിതാ സിനിമാ താരങ്ങളും WCCയിൽ ചേരട്ടെ...

  • @Pantham-onemanarmy
    @Pantham-onemanarmy 18 дней назад +351

    അമ്മ എന്ന പേര് തന്നെ കളങ്കപ്പെട്ടു...
    അമ്മയിലെ താരങ്ങളിൽ കൂടുതലും കാമവെറിയന്മാർ 🔥🔥🔥
    അമ്മക്ക് ഇനിയാ പേര് ചേരില്ല 🔥🔥🔥🔥🔥

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 18 дней назад +3

      A M M A .. Amma nnokke paranj ammamare apamanikkaruth

    • @ciniemaworld4u33
      @ciniemaworld4u33 18 дней назад +3

      Govindhachami ennu idam

    • @samoommen2177
      @samoommen2177 18 дней назад +3

      ഏഷ്യനെറ്റ് ഇപ്പോള് അമ്മ എന്നാണ് പറയുന്നതു,അവന്മാർക്ക് നേരം വെളുത്തില്ല 😂

    • @Uday-2750
      @Uday-2750 18 дней назад +3

      അമ്മമാർക്ക് അല്ലേലും പെണ്മക്കളോടായിരിക്കുമല്ലോ കൂടുതലും സ്നേഹം.. 😂🤣

    • @Viishnujithhd
      @Viishnujithhd 18 дней назад +1

      Mama ആണ് കറക്റ്റ്

  • @jobyjoseph6419
    @jobyjoseph6419 18 дней назад +336

    ഈ ചാനൽ Great ആണ്, Dr അരുണും.. കുറെയധികം വിഗ്രഹങ്ങളുടെ പൊയ്മുഖങ്ങൾ അടിച്ചു തകർക്കുന്നു 👍🏼👍🏼

    • @SafaMariam-re5kz
      @SafaMariam-re5kz 17 дней назад +1

      Arun dr aano

    • @ajithkc7266
      @ajithkc7266 17 дней назад

      ഡോക്ടറേറ്റ് കിട്ടിയ ആളാണ് ​@@SafaMariam-re5kz

    • @anishnair5603
      @anishnair5603 13 дней назад

      മാമ മീഡിയ

  • @user-qv9rz1nn9m
    @user-qv9rz1nn9m 18 дней назад +91

    Great. ഇങ്ങനെ വേണം സ്ത്രീകൾ. അവർ എത്ര ശക്തവും ക്ലിയറുമായി കാര്യങ്ങൾ പറയുന്നു. സത്യം ജയിക്കട്ടെ 👍🏻

  • @madhusudanannair2850
    @madhusudanannair2850 18 дней назад +261

    Dr. അരുൺ, ഇതൊരു challenge ആയി തന്നെ മുന്നോട്ടു പോകുക 👍👍👍👍

    • @sumeshchandrakr9855
      @sumeshchandrakr9855 18 дней назад

      പോടാ പോടാ പോടാ

    • @harikumarnairelavumthitta
      @harikumarnairelavumthitta 18 дней назад +3

      കർണാടകയിൽ മണ്ണിടിച്ചിലിൽ പോയ അർജുനെ തിരക്കിയിട്ടു കിട്ടിയില്ല, ഇതെങ്കിലും മുന്നോട്ടു കൊണ്ടുപോകുക. ജീവിയ്ക്കണമല്ലോ.

    • @abrujames9823
      @abrujames9823 18 дней назад +1

      ❤❤❤❤❤❤😂😂😊😊🎉❤❤❤​@@harikumarnairelavumthitta

    • @joshyabraham-o7g
      @joshyabraham-o7g 15 дней назад

      ഇവൾ ഇപ്പോൾ മുസ്ലിം ആയി എന്തായാലും മുത്ത് നബിയെ കാൾ ഭേദം ആണ് മുകേഷ്

  • @Roomno117
    @Roomno117 18 дней назад +564

    അമ്മയുടെ ഓഫീസിൽ നിന്ന് അവസാനം വരുന്നവർ ലൈറ്റും ഫാനും ഓഫ്‌ ചെയ്യാൻ മറക്കല്ലേ 😌

  • @greenwings9858
    @greenwings9858 18 дней назад +212

    അമ്മ എന്ന മഹത്തായ ആ പേര് ഇവർ മാറ്റണം എല്ലാവരും ശക്തമായി ഇടപെടണം

    • @tlewisin
      @tlewisin 18 дней назад +5

      KAMA എന്ന് ഇടുന്നതാണ് നല്ലത്

    • @Jk-jb6yt
      @Jk-jb6yt 18 дней назад +2

      അമ്മയും മോളും ഒരു കട്ടിലിൽ വേണം 🙏

    • @karthijean
      @karthijean 18 дней назад +3

      ' A ' യിൽ ഡബിൾ MA എടുത്തവർ എന്നാണ് അതിൻ്റെ അർത്ഥം.

    • @ss-rq3nr
      @ss-rq3nr 18 дней назад +3

      അമ്മ എന്നല്ല A. M. M. A enna

    • @coconutpunch123
      @coconutpunch123 18 дней назад +2

      മാമ എന്നാക്കണം

  • @unnikrishnang6367
    @unnikrishnang6367 18 дней назад +87

    arun അവർ നന്നായി സംസാരിക്കുന്നു താങ്ങൾ ഇടയ്ക്കു കയറി അവരെ തടസ്സപ്പെടുത്താതെ...വളരെ irritating ആയിട്ട് തോന്നുന്നു. ..

  • @joseprakas5033
    @joseprakas5033 18 дней назад +212

    ഇത്‌ ഒരു അവസരം ആയി കണ്ടു എല്ലാ നടിമാരും സദൈര്യം മുന്നോട്ടു വരിക. തുറന്നു പറഞ്ഞിട്ട് അവസരങ്ങൾ പോയാൽ പോട്ടെ എന്ന് വെക്കണം

    • @thomasjoseph5945
      @thomasjoseph5945 18 дней назад +2

      😂😂😂😂
      ഇവളുമാരെല്ലാം പിഴയാണ് എന്നു മനസ്സിലായല്ലോ ? നടൻമാർ തിന്നാത്തത് ഏതാനും പേർ മാത്രം. വാശി തീർക്കാൻ വിളിച്ചു പറയുന്നവളും സിനിമ വേണ്ടെന്നു വയ്ക്കില്ല.

    • @aavi.
      @aavi. 17 дней назад

      ​@@thomasjoseph5945 അപ്പോ വിളിച്ചു പറയുന്നവർ അല്ല പിഴ അല്ലേ 🙂 അപ്പോഴും സ്ത്രീകൾ മാത്രമാണ് പിഴ

  • @saleenabeevi4563
    @saleenabeevi4563 18 дней назад +86

    ഒരു കാര്യം ശ്രദ്ധിച്ചോ..അറിയപ്പെടുന്ന നായികാ മാരെ അവർ വെറുതെ വിടുന്നു...സൈഡ് റോൾ ചെയ്യുന്നവർക്കാണ് പ്രശ്നം..ആരും അറിയില്ല എന്നതായിരിക്കും കാരണം....

    • @bullseyeview8876
      @bullseyeview8876 18 дней назад +17

      Modelling Field ഇൽ ഇത് സ്ഥിരം ആണ്... സിനിമയിൽ ഇത്രക്ക് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്

    • @sunshineshining4167
      @sunshineshining4167 18 дней назад +19

      Areyum avar veruthe vidilla. Pakshe valiya nadimar ithonnum parayilla. Avarum adhyam kerunnathu ithupolulla adjustments cheythuthanneyanu. Pinnedu avarude adimakal ayimariyavar enghane ithokke parayum. Parvathy thiruvothokke open ayi paranjitundu. Avar decent ayondu ethirthu .kurachu films nastamayennum.

    • @alexusha2329
      @alexusha2329 18 дней назад +6

      Side role anu palappozhum adjust cheyth main role aavunnath

    • @GangaKk-n5d
      @GangaKk-n5d 18 дней назад

      തുടക്കത്തിൽ വരുന്നവർക്കാണ് ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ഇതിന് വഴങ്ങിക്കൊടുക്കുന്നവർ ഫീൽഡിൽ chances കിട്ടും അല്ലാത്തവർ അത് പകുതിക്ക് നിർത്തും പിന്നെ ഫിലിം ഫീൽഡിലുള്ള ആൾക്കാരുടെ മക്കൾക്കൊന്നും ഇങ്ങനെ നേരിടേണ്ടി വരത്തില്ല. ഈ ചെറ്റത്തരം എന്തായാലും നിർത്തുക തന്നെ വേണം. അല്ലെങ്കിൽ ഇത് തുടർന്നു പോവുകയും ഭാവിയിൽ പെൺകുട്ടികൾ പെടുകയും ചെയ്യും.

    • @myscribbles_
      @myscribbles_ 18 дней назад

      Athe.. Junior artistukale ann ith koodutal bhadikune.. Main nayikamare ndenkilum oke cheydal bhavanaye cheydapo kandile oru committee vare undayi..

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 18 дней назад +98

    She seems to be genuine.

  • @BobinBibin
    @BobinBibin 18 дней назад +96

    നിങ്ങൾ നല്ലൊരു മാതൃകയാണ് വരുംതല തലമുറയ്ക്ക് വേണ്ടി നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ്

  • @mougle67890
    @mougle67890 18 дней назад +253

    അവൻ്റെ അതിവിനയം കണ്ടപ്പഴെ😂😂സംശയം തോന്നിയതാണ്

    • @darvin7864
      @darvin7864 18 дней назад +2

      😂

    • @Bakigaming123
      @Bakigaming123 18 дней назад +2

      😂

    • @artworlddddd
      @artworlddddd 18 дней назад

      😂😂😂

    • @Shhaanns
      @Shhaanns 18 дней назад

      അയാളെ പറ്റി പണ്ടേ കഥകൾ ഉണ്ട്...

  • @theambivert_7321
    @theambivert_7321 18 дней назад +30

    She deserves support ❤ let the family ,relatives and society stand by her.For everyone who faced injustices here

  • @user-jwalakuttan
    @user-jwalakuttan 18 дней назад +75

    ഒന്നെങ്കിൽ താൻ ഒറ്റയ്ക്ക് സംസാരിക്ക് അല്ലെങ്കിൽ പറയുന്ന ആൾക്കാരെ പറയാൻ അനുവദിക്ക്

    • @gauthamprem8833
      @gauthamprem8833 18 дней назад +1

      Ottakku 😂😂😂😂😂😂

    • @gauthamprem8833
      @gauthamprem8833 18 дней назад +1

      Ottakku samsarikk

    • @ab-eh3pp
      @ab-eh3pp 18 дней назад

      angane parayalle fans varum vettukilikal

  • @VishnuG-ow3oi
    @VishnuG-ow3oi 18 дней назад +242

    ഇങ്ങനെ പോയാൽ അമ്മയുടെ അടുത്ത മീറ്റിംഗ് സെൻട്രൽ ജയിലിൽ ആയിരിക്കും

    • @Viishnujithhd
      @Viishnujithhd 18 дней назад +4

      പേട്ടൻ ഉടനെ പെടും

    • @smithazworld5793
      @smithazworld5793 18 дней назад +2

      Sathyam😅

    • @user-il7dm3iz4b
      @user-il7dm3iz4b 18 дней назад

      😂😂😂😂

    • @adharsh1512
      @adharsh1512 18 дней назад +2

      ​@@Viishnujithhdപേട്ടനും പൊട്ടനും ഒക്കെ പെടട്ടെ.

    • @sanjunlmbr4577
      @sanjunlmbr4577 18 дней назад +1

      അമ്മ സംഘടന മൊത്തത്തിൽ വാഷിംഗ്‌ മെഷീൻ പാർട്ടിയിൽ ചേർന്നാൽ രക്ഷപ്പെടാം
      298 വീഡിയോ പിടിച്ചവനൊക്കെ ഇപ്പോൾ എന്താ വില
      പെട്ടന്നായിക്കോട്ടെ

  • @lulumol6951
    @lulumol6951 18 дней назад +86

    എല്ലായിടത്തും അഡ്ജസ്റ്റ്😢 'വിതച്ചതല്ലെ കൊയ്യുക.😢 പാവം ചേച്ചീ.😢 സ്ത്രീകൾ സിനിമ അഭിനയം നിർത്തുക😢

    • @RR-up1fu
      @RR-up1fu 18 дней назад

      Alla. Peedippicha thendikal Abhinayam nirthuka. Why should the women stop their passion for these idiots?

    • @Globetrotter924
      @Globetrotter924 18 дней назад +8

      Why should women stop? Let Men change.

    • @ansh1147
      @ansh1147 18 дней назад +4

      Atu seri appo aanungalkk a seathantram ondakki kodukkuka

    • @akpnarayanan4199
      @akpnarayanan4199 18 дней назад +1

      സിനിമയിൽ അഭിനയിച്ചേ തീരൂ എന്ന ആക്രാന്ത മാനസ്സികാവസ്ഥയിൽ നിന്നും ആദ്യം പുറത്തുകടക്കണം. അറിഞ്ഞു കൊണ്ട് വന്യ മൃഗങ്ങളുടെ താവളത്തിൽ ലേക്കു പോകരുത്.

    • @akpnarayanan4199
      @akpnarayanan4199 18 дней назад

      സിനിമയിൽ അഭിനയിച്ചേ തീരൂ എന്ന ആക്രാന്ത മാനസ്സികാവസ്ഥയിൽ നിന്നും ആദ്യം പുറത്തുകടക്കണം. അറിഞ്ഞു കൊണ്ട് വന്യ മൃഗങ്ങളുടെ താവളത്തിൽ ലേക്കു പോകരുത്.

  • @geoalexg
    @geoalexg 18 дней назад +87

    ചെകുത്താൻ ചാത്തൻ സേവാ നടത്തിയതിന്റെ അനന്തര ഫലം

  • @farooquefrk8204
    @farooquefrk8204 18 дней назад +124

    തിലകൻ ചേട്ടൻ പറഞ്ഞ ഉപഗ്രഹങ്ങൾ ആണ് ഇപോ പെടുന്നത്😂

    • @JishaShankar-wi5os
      @JishaShankar-wi5os 18 дней назад +7

      Kalam kathu vecha sammanam

    • @Rahul-xy3xs
      @Rahul-xy3xs 18 дней назад +6

      Thilakanum penupidiyanada orupadu sambhavamundu punyalanakalae

    • @uncorntolearnwithme2493
      @uncorntolearnwithme2493 18 дней назад +2

      ​@Rahul-xy3xs phaaaa

    • @jeslinjacob3024
      @jeslinjacob3024 16 дней назад

      ​@@Rahul-xy3xs Onnu Podo Thilakan Sir Pavamaanu Anganeyonnum Cheyyilla Ninakkenthaa Vattaaano Kanda Oola Nadimaarudeyum Vaaku Kettu Nadanmaare Misunderstand Cheyyunnathu 😡😡😡😡😡😡😡😡😡

  • @ajayanpk9736
    @ajayanpk9736 18 дней назад +45

    അഡ്ജസ്റ്റ് ചെയ്ത നടിമാർ അരങ്ങു വാഴുന്നു.😂😂😂😂

  • @Pantham-onemanarmy
    @Pantham-onemanarmy 18 дней назад +93

    ഇനിയുമുണ്ടാകും, ജൂനിയർ ആർട്ടിസ്റ്റുകൾ ചിലപ്പോൾ ഇരകൾ ആയിട്ടുണ്ടാകാം..
    അവരെ പ്രലോഭിപ്പിച്ചു കൊണ്ടുപോയിട്ടുണ്ടാകും

  • @Ragesh724
    @Ragesh724 18 дней назад +38

    പൂഴ്ത്തി വെക്കാൻ സർക്കാരിന് എത്ര കിട്ടി എന്ന് മാത്രം ഇനി അന്വേഷിച്ചാൽ മതി.

  • @antonykj1838
    @antonykj1838 18 дней назад +35

    നിലപാട് ഉള്ള സ്ത്രീ കൾ വരട്ടെ 👍👍.മലയാളി നടന്മാരുടെ നല്ല നിലവാരം ഇവർക്ക് തക്ക ചികിത്സ നിയമം കോടതി കൊടുക്കണം അതാണ് ജനാതിപത്യ രാജ്യത്തിന് വേണ്ടത്

  • @user-ui2jb9dy5v
    @user-ui2jb9dy5v 18 дней назад +42

    CBI അന്വേഷണം നടത്തണം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 18 дней назад +23

    കഷ്ടം..... ഒരു അമ്മയും മകളെയും..... ഓരോരുത്തർ വരുന്നു..... പോകുന്നു....😢

  • @jijumon5627
    @jijumon5627 18 дней назад +123

    ഇപ്പൊ സെറ്റ് ആയി 😂😂 ഇനി മോഹൻലാലും മമ്മൂട്ടിയും കൂടി ഒണ്ട് balance തീർച്ചയായും അവമ്മാരും കാണും ലിസ്റിൽ.....ഇത് സിനിമാ industry അല്ല കോഴി industry ആണ്

    • @SharafudheenkBoss
      @SharafudheenkBoss 18 дней назад +15

      ഇക്ക ഡീസൻ്റ് ആണ്

    • @harisignalseditz1610
      @harisignalseditz1610 18 дней назад +9

      Mammootty decent aan

    • @Life79751
      @Life79751 18 дней назад +18

      ​@@SharafudheenkBoss😂 aru paranju Muslim ayathu kondano

    • @bibinantonyvab
      @bibinantonyvab 18 дней назад +18

      ​@@harisignalseditz1610ഡീസെൻ്റ് ആയ ആൾ പണ്ട് കൊച്ചി ഷണ്മുഖം റോഡിൽ കൂടി തുണി ഇല്ലാതെ ഓടിയിട്ടുണ്ട്.

    • @BondJFK
      @BondJFK 18 дней назад +1

      When sleeping​@@SharafudheenkBoss

  • @Cp-qg3uc
    @Cp-qg3uc 18 дней назад +65

    പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് റിപ്പോർട്ട്‌ ചെയ്യാത്തതും പോക്സോ കേസ് എടുക്കാൻ പറ്റും

    • @antaramalis
      @antaramalis 18 дней назад +6

      Aa vargeeya vaadhi ethiyallo😊..

    • @bhaskaranunnirs7044
      @bhaskaranunnirs7044 18 дней назад +2

      ഉറപ്പായും,
      ഇവൾക്കെതിരെയും കേസെടുക്കണം...

    • @qasimikvlm7079
      @qasimikvlm7079 18 дней назад

      Disclose cheythillallo

    • @Cp-qg3uc
      @Cp-qg3uc 18 дней назад

      @@antaramalis പാവം കോയ 🥲🥲🥲

  • @babythomas942
    @babythomas942 18 дней назад +22

    ഇവന്മാരുടെ ഒന്നും സിനിമ ഇനി ആരും കാണരുത്, ബഹിഷ്കരണം അതാണ് വേണ്ടത്, അവനൊന്നും അമ്മ, പെങ്ങന്മാർ ഇല്ലേ, എന്തൊരു അവസ്ഥ ആണ് ഈ സിനിമ ഫീൽഡിൽ 🙏

  • @johnsonvettom4273
    @johnsonvettom4273 18 дней назад +23

    One way...Tikket😂 പൊളിച്ചു

  • @ManuManu-fm3cp
    @ManuManu-fm3cp 18 дней назад +187

    Toilet star Jayasuriya movie name പിറകിൽ നിന്നും കേറി പിടിക്കുക
    Character:നടികളെ കേറി പിടിക്കാൻ ബാത്റൂമിൽ ഒളിച്ചിരിക്കുന്ന ജയസൂര്യ

    • @darvin7864
      @darvin7864 18 дней назад +2

      😂

    • @Aryan-sc8lj
      @Aryan-sc8lj 18 дней назад +2

      😂😂

    • @saleemv6345
      @saleemv6345 18 дней назад +12

      അവന്റെ അച്ചനും അങ്ങനെ ആയിരുന്നു

    • @jomejoju3688
      @jomejoju3688 18 дней назад

      Enth thelivinte adisthanathilanu ningal ingane parayunnath

    • @beeranhusain
      @beeranhusain 18 дней назад +3

      ​@@jomejoju3688പെണ്ണ് പറയുന്നത് ആണ് ഏതൊരു മനുഷ്യനെയും പ്രതി പട്ടികയിൽ ചേർക്കുന്നതിന് കാരണം ആകുന്നത് ശേഷം തെളിയിക്കപ്പെടുന്ന കാലത്തോളം അയാൾ പ്രതി പട്ടികയിൽ തന്നെ ആ രീതിയിൽ തന്നെ ആണ് ആകേണ്ടതും മിനിമം ഇന്ത്യ വികസിത രാജ്യം ആകുന്ന കാലത്തോളം

  • @user-vr3if8ms3x
    @user-vr3if8ms3x 18 дней назад +185

    Toilet superstar Jayasuriya

    • @NNN-tw5xl
      @NNN-tw5xl 18 дней назад +1

      😂😂

    • @Classyalways
      @Classyalways 18 дней назад +1

      😂😂

    • @mithungeorge9863
      @mithungeorge9863 18 дней назад

      😂😂😂😂😂😂😂😂😂😂😂😂

    • @harithamurukesh8270
      @harithamurukesh8270 18 дней назад

      🤣🤣🤣🤣

    • @kalki_123
      @kalki_123 18 дней назад

      ജയസൂര്യ : നന്മ ചെയ്തവനെ ബഹുമാനിക്കാൻ പഠിക്കെടാ തെണ്ടികളെ 🤨
      ഒരു ദുർബല നിമിഷത്തിൽ ഞാൻ പിടിച്ചു പോയി. ഞാൻ റോഡ് ടാർ ചെയ്ത് തന്നില്ലേ നിനക്കൊക്കെ 😔

  • @cvdreams3418
    @cvdreams3418 18 дней назад +28

    ടോയ്‌ലെറ്റിൽ പോകുന്നവരുടെ പുറകെ മാത്രം പോകുന്ന പ്രത്യകതരം സൈക്കോ ജയേട്ടൻ 😂😂😂

  • @playtime285
    @playtime285 18 дней назад +26

    അമ്മയെയും മകളെയും 😢

  • @ashokancp2282
    @ashokancp2282 18 дней назад +10

    മലയാളികൾ സത്യത്തിന്റെ ഭാഗത്തു നിൽക്കണം 👍നീതി യുടെ ഭാഗത്തു നിൽക്കണം 👍🙏🙏🙏

  • @prarthanajanani829
    @prarthanajanani829 18 дней назад +128

    കക്കുസ് സ്റ്റാർ ആരെന്ന് ക്ലിയർ ആയി😄

    • @sajansirahss3059
      @sajansirahss3059 18 дней назад +25

      ജയസൂര്യ 😄🤭ഇപ്പോൾ പറിസൂര്യ ആയി

    • @RaneeshSanal
      @RaneeshSanal 18 дней назад +31

      ​@@sajansirahss3059പാവം ഇവരുടെ കുടുംബം.. ഭാര്യയും മക്കളും എങ്ങനെ പുറത്തിറങ്ങും. മക്കൾക്ക് എങ്ങനെ സ്കൂളിൽ ഒക്കെ പോകാൻ പറ്റും😢

    • @Viishnujithhd
      @Viishnujithhd 18 дней назад +1

      😂

    • @prarthanajanani829
      @prarthanajanani829 18 дней назад +2

      @@RaneeshSanal സത്യം

    • @sabints2586
      @sabints2586 18 дней назад +3

      ​@@RaneeshSanal athokke nerathe alochikande bro... Pinne keralam pazhaya pole alla.. Namak arigam family struggles... Avark oru Budimuttum undakulla i think.

  • @nimishanair7716
    @nimishanair7716 18 дней назад +8

    100 % ശെരിയാണ്.. അതുള്ളതിനാൽ അങ്ങനുള്ള ഒരവസരവും പോയിട്ടില്ല.. കഴിവുകളൊക്കെ റീൽസ് ചൈയ്ത്തും ഒരു problem ഇല്ലാത്ത നല്ല ചെറിയ ഫിലിമിൽ നായിക ആയി അഭിനയിച്ചും മുന്നോട്ടു വന്നു. അതുകൊണ്ട് തന്നെ ക്ലിക്ക് ആയില്ല... ക്ലിക്ക് ആയി വരണേൽ ബുദ്ധിമുട്ടാണ്. 😔

  • @ajikumarsk3644
    @ajikumarsk3644 18 дней назад +22

    My god😢 ഈ സിനിമ മേഖല നിരോധിക്കണം

  • @subins2000
    @subins2000 18 дней назад +21

    Dear Arun, please let the person on the other side complete the sentence properly!!!!

    • @fathima535-p5f
      @fathima535-p5f 18 дней назад +1

      I think he interfers her because he want to make sure she is communicating clearly.. Since it is a sensational news there is high chance of misunderstanding so clarity is needed.

    • @subins2000
      @subins2000 18 дней назад +2

      @@fathima535-p5f To communicate clearly, there needs to be some time for processing and saying each word carefully. This rush of words from the interviewer will make it difficult to think

  • @hngogo9718
    @hngogo9718 18 дней назад +12

    വളരെ ശരിയാണ് തുറന്നു പറയാനുള്ള ഈ തീരുമാനം. കോടതിയിൽ വകീലിന്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ടേക്കാം . അത് പറയുന്നത് വഴി കോടതിയിൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പൊതു സമൂഹത്തിനു മുമ്പിൽ ഇവരുടെ മാന്യത നഷ്ടപ്പെടും. അതോടെ സിനിമയിലെ മാർക്കറ്റ് റേറ്റ് കുറയും. അതോടെ അഹങ്കാരവും താര പദവിയും കുറയും അത് തെന്നെയാണ് ഇവർക്കുള്ള ഏറ്റവും വലിയ ശിക്ഷ.

  • @vijivarghesevijivarghese
    @vijivarghesevijivarghese 18 дней назад +27

    ജയസൂര്യയെ പറ്റി ഇങ്ങനെ ഒന്നും വിചാരിച്ചില്ല. നല്ല മനുഷ്യൻ എന്നാണ് കരുതിയത് ഇയാൾക്ക് സുന്ദരിയായ ഒരു ഭാര്യ ഇല്ലേ🙄🙄

    • @naturebeuty2790
      @naturebeuty2790 18 дней назад

      തന്തേ തള്ളേ പോലും തിരിഞ്ഞു നോക്കാത്ത വൻ ആണ് പിന്നെ ആണ് പെണ്ണുബുളെയാ

    • @noonecan6988
      @noonecan6988 18 дней назад +6

      Ayale patti peru velipeduthade mattoru peennum .. paranjad... ide pole tanne....

    • @ecofeministtreehugger7836
      @ecofeministtreehugger7836 18 дней назад

      Pandu oru women's collegial inaugurationu vannittu aviduthe penpillerodu olippicha kadha njan kettittundu. Unni mukundanem patteem ithu pole onnundu. Pinne Jayasuriya njangade schoolil pandu vannappozhum bhayangara vulgur comedy okke aayirunnu. Anne udanja vigraham aanu

    • @anishaiqbal769
      @anishaiqbal769 18 дней назад

      Ithokke genuine aano kalakka vellathil meen pidikkal aavaam chelathu

  • @SunMoon6979krishnaprasad
    @SunMoon6979krishnaprasad 18 дней назад +11

    മലയാള സിനിമയുടെ എല്ലാ മേഘലയും...അനശ്ചിതകാലത്തേക്ക് നിർത്തി വെക്കാൻ തീരുമാനം ഉണ്ടാകണമെന്ന്,, ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു.

  • @nazeerp.m6647
    @nazeerp.m6647 18 дней назад +9

    Dr.Arun kumar.pls bring out all the truth.our support..❤❤❤❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 18 дней назад +6

    സിനിമാ ഫീൽഡിലെ കാമകേളി ലീലാവിലാസങ്ങൾ TV ചാനലുകാർക്ക് ഒരു ചാകര😢😢😮😮

  • @user-wq1by8cj5b
    @user-wq1by8cj5b 18 дней назад +79

    അങ്ങനെ കേരളത്തിന്‌ ഒരു പുതിയ സ്റ്റാറിനെ കൂടി കിട്ടി ടോയ്ലറ്റ് സൂപ്പർ star 🤣

  • @fishart254
    @fishart254 18 дней назад +17

    Adjust ചെയ്യാത്ത ഒരവളുമാരും ഈ ഫീൽഡിൽ ഇല്ല .... ശുഭം

  • @TheJunupm
    @TheJunupm 18 дней назад +8

    വിടരുത് അരുൺ, ഇവൻ മാരെ, pls follow up

  • @VimalrajMoozhiyil
    @VimalrajMoozhiyil 18 дней назад +5

    വൃത്തികെട്ടവൻമാർ
    ഇവനെയൊക്കെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം
    തുറന്ന് പറയാൻ കാണിക്കുന്ന മനസ്സ് അംഗീകരിച്ചേ മതിയാകു
    ഓരോരുത്തരും ഇതുപോലെ തുറന്ന് പറയട്ടെ
    ആശംസകൾ👌👌👌👍👍👍💯💯💯

  • @ramjithpk4602
    @ramjithpk4602 18 дней назад +10

    A. M. M. A- Authority of Maintaining Mama Agency😂😂😂

  • @Filmyreeloaded
    @Filmyreeloaded 18 дней назад +28

    One way ticket

  • @jintojacob1632
    @jintojacob1632 18 дней назад +26

    One way ticket rajappante movie allee

    • @PAZHAVANGADIYIL
      @PAZHAVANGADIYIL 18 дней назад +2

      Athe😂

    • @MikeVijayan-2.0
      @MikeVijayan-2.0 18 дней назад +36

      അതിൽ ഹിക്കയുമുണ്ട് അത് മറന്നു പോകല്ലേ... 🤩

    • @jintojacob1632
      @jintojacob1632 18 дней назад

      Posco anu pullikkari paranjee enthoram crime anu nadakkunne sarkarokke evanmarkku kuda ano ennu doubt

    • @leojohn3960
      @leojohn3960 18 дней назад +5

      ​@@MikeVijayan-2.0അവൻ അത് പറയില്ല.

    • @STALINSTUART
      @STALINSTUART 18 дней назад

      atheda poorimone ninta thantha jacobinte movie irangile poori

  • @joeljoshy3989
    @joeljoshy3989 18 дней назад +9

    congratulations to those who spoken ❤

  • @philipcherry4876
    @philipcherry4876 18 дней назад +5

    Very bold to reveal facts for a better future of film industry😮

  • @NGKannur
    @NGKannur 18 дней назад +6

    A. M. M. A യുടെ കൊച്ചിയിലെ ഓഫീസ് ജനങ്ങൾ എല്ലാം കൂടി അടിച്ചു പൊളിക്കുക.. ഇങ്ങനെയൊരു സ്ഥാപനം കേരളത്തിന്‌ അപമാനം ആണ് 👍🏻

  • @walkingvloge7668
    @walkingvloge7668 18 дней назад +10

    ഇതിന് ഒരു അറുതി വരുത്തണം വിനു ചാനലിലൂടെ ഇടപെടണം

  • @Pantham-onemanarmy
    @Pantham-onemanarmy 18 дней назад +35

    ജൂനിയർ ആർട്ടിസ്റ്റുമാരെ കൊണ്ടുപോയി മാമ പണിച്ചെയ്യുന്നത് പ്രൊഡക്ഷൻ കണ്ട്രോളറും കോടിന്നേറ്ററും ആണ്
    ഇവരെ പൊക്കിയാൽ കൂടുതൽ തെളിവ് ലഭിക്കും 🔥

  • @sajeerwayanad2706
    @sajeerwayanad2706 18 дней назад +16

    Minu janagaludea katta support und

  • @chirikandant8356
    @chirikandant8356 18 дней назад +34

    വയനാടിനെ മറന്നു... മാധ്യമങ്ങളുടെ സങ്കടങ്ങൾ എല്ലാം പൈങ്കിളി കഥയിൽ ഒലിച്ചു പോയി അല്ല്യോ 😖

    • @cq4544
      @cq4544 18 дней назад

      പൈങ്കിളിയൊ കഷ്ടം തന്നെ.. നിന്റെ വീട്ടിൽ ഉള്ള പെണുങ്ങൾ ആരേലും കയറി പിടിച്ചാലും ഇത്‌ തന്നെ പറയണം നാറി 😡

    • @ashinafebin1513
      @ashinafebin1513 18 дней назад +2

      Pr😂😂😂

    • @sinirini1595
      @sinirini1595 18 дней назад +1

      You said correct

    • @jimtrim7165
      @jimtrim7165 18 дней назад

      @@chirikandant8356 mazhakar varumbole orku...

    • @sinuchandan6837
      @sinuchandan6837 18 дней назад

      വയനാടിന്റ ഫണ്ട് ഒരുവിധം സർക്കാരിന്റെ കയ്യിൽ വന്നു ഇനി ആരും അതിലേക്ക് ശ്രദ്ധിക്കാതിരിക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു അത്രയേയുള്ളു

  • @sonussupperkareem4583
    @sonussupperkareem4583 18 дней назад +2

    തെമ്മാടിത്തം പാവപ്പെട്ട സ്ത്രീകളെ പിച്ചിച്ചീന്തുന്ന കൊടും തമ്മാടിതം ഇതിനാണ് പാവപ്പെട്ട ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് അവാർഡുകളും പുരസ്കാരങ്ങളും കൊടുക്കുന്നത്

  • @niyaskochi6479
    @niyaskochi6479 18 дней назад +8

    ജയസൂര്യയുടെ അച്ഛന്റെ ഒരു വാർത്ത തൃപ്പൂണിത്തുറ യിൽ നിന്നു പണ്ട് കേട്ടിട്ടുണ്ട്

    • @justahuman3759
      @justahuman3759 18 дней назад

      Ethanath

    • @prasobhkizhakkayil9167
      @prasobhkizhakkayil9167 18 дней назад

      posco alle

    • @RahulCk-iy9bt
      @RahulCk-iy9bt 18 дней назад

      എന്താ അത് പറ കേൾക്കാൻ ഒരു ആകാംഷ 😂

    • @niyaskochi6479
      @niyaskochi6479 17 дней назад

      @@prasobhkizhakkayil9167 athu thanne🤣

    • @niyaskochi6479
      @niyaskochi6479 17 дней назад

      @@RahulCk-iy9bt അയ്യട പുളുസോ, ഒരു 1000 രൂവ തന്ന പറയാം🤣

  • @ramEez.c
    @ramEez.c 18 дней назад +4

    വിഗ്രഹങ്ങൾ എല്ലാം അടിച് തകർക്കുക ആണല്ലോ 👍🏻

  • @AshiqthottathilAshiqashi
    @AshiqthottathilAshiqashi 18 дней назад +6

    ഇത് കാണുന്ന ജയസൂര്യയുടെ ഭാര്യന്റെ അവസ്ഥ 😂😂

  • @shameenajameesh1755
    @shameenajameesh1755 18 дней назад +21

    ഒരു കാര്യം ഉറപ്പായി ഇവര് അഡ്ജസ്റ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു ഇവരുടെ അവസരം നഷ്ടപ്പെടുത്തി അപ്പോൾ ഇവർ ചെയ്യേണ്ട റോൾ വേറൊരു നടി വന്നു ചെയ്തു ആ നടി അഡ്ജസ്റ്റ് മെന്റ് ചെയ്തു കൊടുത്തുണ്ടാകുമോ

    • @sakkeerhussaink.a6798
      @sakkeerhussaink.a6798 18 дней назад +4

      Big Question

    • @sunizidukki9135
      @sunizidukki9135 18 дней назад +1

      Athano ividathe karyam

    • @YaseenYusufYahya
      @YaseenYusufYahya 18 дней назад +3

      ചാക്കോ മാഷ് : Without Mathematics ഈ ലോകം വെറും വട്ടപ്പൂജ്യം ആണ്.
      Without Adjustment മലയാള സിനിമാ വെറും വട്ടപ്പൂജ്യം..

    • @sojanmathew5471
      @sojanmathew5471 17 дней назад

      അഡ്ജസ്റ്റ് ചെയ്ത ആളുകൾ തമിഴ് കന്നഡയില്‍ തെലുങ്കു ഒക്കെ സ്റ്റാർ ആണ് 😅😅

  • @shahirparambil2932
    @shahirparambil2932 18 дней назад +12

    ഇത്രയും കോഴികൾ അറങ്ങുവാഴുന്ന വേറൊരു മേഖല കേരളത്തിൽ ഇല്ലാ... കഷ്ടം

  • @faisalvkd4148
    @faisalvkd4148 18 дней назад +2

    തീർച്ചയായും എല്ലാവരും കൂടെ ഉണ്ടാകും.
    മുന്നോട്ട് പോകുക.

  • @anandavallypr7727
    @anandavallypr7727 18 дней назад +5

    Brave lady❤

  • @mohamed-bw2rd
    @mohamed-bw2rd 18 дней назад +4

    Brave women 👍🏼

  • @nizarsalih786karippu7
    @nizarsalih786karippu7 18 дней назад +10

    അരുൺ സർ സത്യം തെളിയണം പക്ഷേ ഇതിന്റെ അവസാനം വരെ ന്യൂസ്‌ കറക്റ്റ് ആയി മുന്നോട്ട് പോകണം
    അല്ലാതെ അടുത്ത വാർത്ത കണ്ട് പിന്നോട്ട് പോകരുത്

  • @Vishnuallrounder1994
    @Vishnuallrounder1994 18 дней назад +4

    ലാസ്റ്റ് ഉണ്ടപക്രു മാത്രo ആകും 😂😂😂.... അമ്മ യിൽ

  • @jishaelizabeth
    @jishaelizabeth 18 дней назад +4

    മനുഷ്യർക്ക് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങള് ചോദ്യമായി ചോദിക്കാം. പക്ഷേ, ഇത്തരമൊരു വിഷയത്തിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അഗ്രസീവ്നസ് വേണ്ട.

  • @user-dd9wn5wu8i
    @user-dd9wn5wu8i 18 дней назад +2

    Mukesh❌
    വെടീഷ് ✅

  • @priyankamenon3818
    @priyankamenon3818 18 дней назад +21

    let her talk mr

  • @sindhurs9818
    @sindhurs9818 12 дней назад

    Best amma, മോൾക്ക്‌ പഠിക്കാൻ പറ്റിയ role മോഡൽ

  • @tonypandavarkulam4803
    @tonypandavarkulam4803 18 дней назад +4

    ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിനു മുൻപെ തന്നേ വെളിവായിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ(1 തിമോഥെയോസ് 5:24). ഈ ബൈബിൾ വചനം എത്ര സത്യമാണ്. ബൈബിൾ വായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു

    • @Ashrafudeenj
      @Ashrafudeenj 18 дней назад +2

      ഓണത്തിനിടെ പുട്ട് കച്ചവടം 😊

    • @Canadiansscenic
      @Canadiansscenic 18 дней назад +1

      ​@@AshrafudeenjEntha Ashrafey ninakku nontho Bible vachanam paranjappol whatever athoru book aanu but ah words correct aanu. Allaand aarum ivide puttu kachavadam nadathiyilla😡. Ni aanu ithokke kelkkumbo chorinju kerunnathu

    • @tonypandavarkulam4803
      @tonypandavarkulam4803 18 дней назад +2

      ​@@Ashrafudeenjഈ പുട്ട് ( ബൈബിളിന്റെ ഭാഷയിൽ ജീവന്റെ അപ്പം) സൗജന്യമാണ് കച്ചവടമല്ല. താങ്കൾക്ക് വേണമെങ്കിൽ സ്വീകരിക്കാം. ഇല്ലെങ്കിൽ താങ്കളുടെ പാപങ്ങളും ഒരിക്കൽ ദൈവീകകോടതിൽ വിധിക്കപ്പെടും

    • @muhammadsajin786
      @muhammadsajin786 18 дней назад

      ബൈബിളിൽ ഒകെ വെടി കഥയാണോ 😂...

  • @ahamednajadh1341
    @ahamednajadh1341 18 дней назад +2

    ജോലി തിരക്കുണ്ട് അതുകൊണ്ട് ആരെങ്കിലും full list എനിക്കൊന്നു വാട്സ്ആപ്പ് ചെയ്യണം, എല്ലാ ദിവസവും വാർത്ത കണ്ടു മനസ്സിലാക്കാൻ സമയമില്ല 😢

  • @KrishnaKumar-dl5lt
    @KrishnaKumar-dl5lt 18 дней назад +3

    Thank you REPORTER

  • @sreekuttan1919
    @sreekuttan1919 День назад

    2 weeks കഴിഞ്ഞ് ഇവളുടെ തനി സ്വഭാവം കണ്ടിട്ട് വീടും കാണുമ്പോൾ ചിരി വരുന്നു 😂😂😂

  • @RajithK-r8b
    @RajithK-r8b 18 дней назад +36

    മൊട്ട അവർ കാര്യങ്ങൾ പറയുന്നതിന്റെ ഇടയ്ക്ക് ചോത്യം ചോതിക്കല്ലെ..

    • @visalvimal6968
      @visalvimal6968 18 дней назад +4

      Athe ee Marian samsarikaan samathikunnila

    • @AKJH5AM
      @AKJH5AM 18 дней назад +2

      😂

    • @ammuunny
      @ammuunny 18 дней назад +1

      സത്യം

  • @Marketingindia-d1c
    @Marketingindia-d1c 18 дней назад +2

    Mr arun Aa ammayem molem kandethanam plsss 🙏🏻🙏🏻 ellaarem pokkki akathidanam..

  • @hadhiizam7355
    @hadhiizam7355 18 дней назад +9

    It's yours platform come and open up iron ladies

  • @MujeebJamjoom-d9x
    @MujeebJamjoom-d9x 9 дней назад

    സ്വന്തം മോൾക്ക്‌ ദുരനുഭവം വരുമ്പോൾ ഇതുപോലെ ഹാപ്നെസ്സ് ആവാനാട്ടോ

  • @binumedayil4431
    @binumedayil4431 18 дней назад +4

    അഡ്ജസ്റ്റ് മെന്റ് എന്ന ഇംഗ്ലീഷ് പദം മാന്യമായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ മലയാള സിനിമ സംഭാവന ചെയ്തു എന്ന് പറഞ്ഞാൽ മതി

  • @cuttingman007
    @cuttingman007 18 дней назад +2

    One way ticket
    Produced by Gireesh Azhikode, camera man vipin mohan

  • @aj22222
    @aj22222 18 дней назад +7

    Toilet Superstar Jayasurya

  • @gopinathmenon1118
    @gopinathmenon1118 18 дней назад +2

    Wonderful and bold...

  • @prasanthpr274
    @prasanthpr274 18 дней назад +7

    Why is no one talking about mohanlal vediveeran.

  • @abhilashvs4430
    @abhilashvs4430 18 дней назад +2

    Support chechi👍❤️

  • @user-ix5nq7hw4h
    @user-ix5nq7hw4h 18 дней назад +3

    സർവവും മറക്കും കോടതി അമ്മ

  • @vimalasreedharan4455
    @vimalasreedharan4455 18 дней назад +1

    ജനങ്ങള്‍ ഇവരുടെ സിനിമ കാണരുത്..ചില പെണ്‍കുട്ടികളുടെ മനസ്സു ഉരുകുന്നു..അപ്പോള്‍ ഈ ശല്യം ചെയ്തവരുടെ സിനിമ കണ്ടു അവരെ support ചെയ്ത് മുന്നോട്ട് മുന്നോട്ട് അവരെ കൊണ്ട് പോകുന്നു..വല്ലാത്ത ഒരു അവസ്ഥ...

  • @ananthakrishnan791
    @ananthakrishnan791 18 дней назад +4

    അമ്മ,അമ്മ എന്ന് പറയാതെ A.M.M.A അത് മതി

  • @NahasNazeem-he7xy
    @NahasNazeem-he7xy 18 дней назад

    മിക്കവാറും അമ്മയുടെ ജനറൽബോഡി മീറ്റിംഗ് സെൻട്രൽ വച്ച് നടക്കേണ്ടി വരും

  • @joandni561
    @joandni561 18 дней назад +28

    അടുത്ത നറുക്ക് നെവിൻ പോളി പരാതി ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റ് മുക്കിയത് കൊണ്ട് രക്ഷപ്പെട്ടില്ല

    • @bibinantonyvab
      @bibinantonyvab 18 дней назад +6

      ഈ പറയുന്നത് ഒക്കെ സത്യം ആണ് എന്ന് 100% ഉറപ്പിച്ച് പറയാൻ പറ്റില്ല സരിത ഒരു ഉദാഹരണം ആണ്. അതിർത്തി തർക്കത്തിന് പോലും പീഡന പരാതി കൊടുത്ത പെണ്ണുങ്ങൾ ഉണ്ട് എന്നത് മറക്കരുത്.

    • @mynameismaximus3624
      @mynameismaximus3624 18 дней назад +14

      ​@@bibinantonyvabഅതുകൊണ്ട് ലോകത്ത് സ്ത്രീപീഡനം നടക്കുന്നില്ലെന്നാണോ.

    • @bhaskaranunnirs7044
      @bhaskaranunnirs7044 18 дней назад +1

      ​@@bibinantonyvab
      സരിതയ്ക്ക് കോടാനുകോടികൾ കൊടുത്ത് ഒതുക്കിയതാണ്...
      ബെന്നി ബെഹന്നാനും, തമ്പാനൂർ രവിയും ആയി സരിത നടത്തിയ ഫോൺ സംഭാക്ഷണം അറിയില്ലേ..?
      10 കോടി കൊടുക്കാത്തത് കൊണ്ട്...

    • @forest7113
      @forest7113 18 дней назад +5

      ​@@bibinantonyvabSaritha alla evar...Saritha panna kothi olla nettam ulla businesskari aanu...swapna sureshum anagne thane..evar angane alla..sadukkl aanu

  • @venugopal2347
    @venugopal2347 18 дней назад +2

    AMMA യുടെ ആസ്ഥാനം ശിവകാശിയിലേക്ക് മാറ്റണം

  • @Shajijoseph222
    @Shajijoseph222 18 дней назад +8

    ഇത്‌ കോഴി ഫാം തന്നെ

  • @babupacha9527
    @babupacha9527 18 дней назад +1

    ശെരിക്കും ഈ റിപ്പോർട്ട് ഇവർക്ക്ക്കോ ക്കെ കുറച്ചു വൈകിയാലും നീതികിട്ടി 👌

  • @cvdreams3418
    @cvdreams3418 18 дней назад +3

    ചുരുക്കി പറഞ്ഞാൽ അമ്മയിൽ നിന്നും എല്ലാരും ഇറങ്ങി സീൽ വെക്കേണ്ടി വരും എന്നർത്ഥം...

  • @musthafack8869
    @musthafack8869 18 дней назад

    ഇതു പോലെയുള്ള ആരോപണ വിദേയരായ നടമാരെയും മറ്റു സിനിമ പ്രവർത്തകരെയും അപ്പാടെ ബഹിഷ്‌ക്കരിക്കണം

  • @nazmin8942
    @nazmin8942 18 дней назад +5

    ഇയാള്‍ക്ക് അവരെ ഒന്ന് സംസാരിക്കാന്‍ വിടരുതോ😮ഇടക്ക് കേറി 🫡

  • @sindhurajasekhar7990
    @sindhurajasekhar7990 18 дней назад +2

    വയനാട് എന്തായി 😢😢

  • @shafimedia7538
    @shafimedia7538 18 дней назад +7

    അമ്മ പോയി ഇനി അമ്മായി ഭരണം

  • @Lovely-dl5cw
    @Lovely-dl5cw 18 дней назад

    Really hats off to this lady for telling the truth against these maniacs. Go ahead Ma'am👏👏👌👍