'മുകേഷ് ലാപ്ടോപ് ഉപയോഗിക്കാൻ പഠിപ്പിക്കാമോ എന്ന് ചോദിച്ചു'; മിനു മുനീര്‍, പരാതിക്കാരി

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1,1 тыс.

  • @darveshbabu709
    @darveshbabu709 2 месяца назад +318

    She is very confident

    • @noonecan6988
      @noonecan6988 2 месяца назад +9

      But avalkedire it cell akramanam nadakkunnund..cmmntukal noku... mukesh daralam panam chilavakkunnund

    • @maheshunni4418
      @maheshunni4418 2 месяца назад +2

      😂

    • @sabuvarghese5040
      @sabuvarghese5040 2 месяца назад +4

      Alavalathykalkku enthu nanavum manavum😅😅😅

    • @noonecan6988
      @noonecan6988 2 месяца назад

      @@Humantruth90 cinimayil abhinayikkunna minukk vendi aa prathyega samudayam shabdikkunennu tanikk tonnunnundo???... lesham comensense venam.. muslim aya penkuttikal cinimayil abhinayichadinde peril mahallu vilakkunnavaranu muslingal... idayalude arinjodulla kaliyanu..samudaya prashnamakiyal ayalk talayooralo

    • @noonecan6988
      @noonecan6988 2 месяца назад +1

      @@Humantruth90 minu muneer ippol onnumall cinimayil varum mumbe madam mariyadanu..but after that she continued old identity. And a padathil adakkam und..lesham comensense undengil edengilum muslim community anganoralk vendi samsarikumenu tonnunundo???.... idokke ayalude idea anu

  • @santoshvarma3165
    @santoshvarma3165 2 месяца назад +396

    മുകേഷ് ന്റെ ഒന്നാം ഭാര്യ പറഞ്ഞത് നോക്കുമ്പോ ഇത് നടക്കാൻ സാഹചര്യം ഉണ്ട്

    • @Vinu439
      @Vinu439 2 месяца назад +16

      ഈ സ്ത്രീ പറയുന്നത് പച്ച കളളം ആണ് 🫤

    • @akhilkrc5939
      @akhilkrc5939 2 месяца назад +4

      🎉🎉🎉😂🎉

    • @gcp_testcrdc3012
      @gcp_testcrdc3012 2 месяца назад +8

      What his wife talked about him, we can believe he would do.

    • @preethuu9625
      @preethuu9625 2 месяца назад +5

      Saritha must also come forward and report to police about her domestic violence

    • @riyasriyas2729
      @riyasriyas2729 2 месяца назад +1

      അതിനിപ്പോൾ എന്താ.. കാര്യം കഴിഞ്ഞപ്പോൾ അവർ ചോദിച്ച പൈസയും കൊടുത്തിട്ടുണ്ടാകും 😂വെടി വെക്കുന്നത് ഒക്കെ ഒരു സംഭവം ആണോ ⁉️

  • @5starlife142
    @5starlife142 2 месяца назад +63

    എല്ലാ കുടുംബങ്ങളെയും.. സമൂഹത്തെയും തകർത്തെറിഞ്ഞ സിനിമ മേഖല ഇതിലും മീതെ അധപ്പതിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ☺️

  • @SujiK-ev1wf
    @SujiK-ev1wf 2 месяца назад +180

    she is smart👌

    • @Malayalikada
      @Malayalikada 2 месяца назад +5

      Wait and see 😂...just need attention!!!

    • @ourmedia7546
      @ourmedia7546 2 месяца назад +3

      Smart and pokk ,😊

    • @beenageorge7273
      @beenageorge7273 2 месяца назад +6

      Smart കൃഷിയിടം😂

    • @Ancy261
      @Ancy261 Месяц назад

      ഭൂലോക വെടി 🤣🤣🤣🤣

    • @chottu2023
      @chottu2023 Месяц назад

      എവിടാ Samart... കാലിൻ്റെ ഇടയിലാണോ

  • @safvanasamad2884
    @safvanasamad2884 Месяц назад +61

    ഈ ചർച്ച കണ്ടതിന് ശേഷം നേരെ അരുൺകുമാറിന്റെ ചർച്ച കൂടി കണ്ടാൽ ഈ സ്ത്രീ പറഞ്ഞതിൽ എത്ര മാത്രം കള്ളമാണെന്ന് മനസ്സിലാക്കാം..

    • @Aaaddfgfgghg
      @Aaaddfgfgghg Месяц назад +3

      😂😂

    • @rajanrobert8719
      @rajanrobert8719 Месяц назад

      അതെ ഇവൾ വിചാരിക്കുന്നത് നമ്മൾ അവര് പറയുന്ന കാര്യങ്ങൾ കേൾക്കുന്നില്ല എന്ന് വിചാരിച്ചുകാണും

  • @abhilashm9893
    @abhilashm9893 2 месяца назад +23

    ഒരു പൂച്ച ഒരിക്കൽ ചൂടുവെള്ളത്തിൽ വീഴാം ഏഴുതവണ വീണ പൂച്ചയെ ആദ്യമായിട്ടാ കാണുന്നേ😇

  • @pramodtk1219
    @pramodtk1219 2 месяца назад +45

    ഒന്നും അങ്ങോട്ട്‌ ശെരി ആകുന്നില്ലല്ലോ മിനു

  • @nishzzzz9301
    @nishzzzz9301 2 месяца назад +98

    Her responses are getting delayed, because of the audio error that they are facing...

    • @arunvalsan1907
      @arunvalsan1907 2 месяца назад

      ORKKUNNATHAA U KALLAM Prayaan

    • @Ammussz867
      @Ammussz867 2 месяца назад +5

      ​@@arunvalsan1907 no... Reporter chodikkunath payye aan avrkk kelkkullu🤦🏻‍♀️

  • @marykuttyjob9217
    @marykuttyjob9217 2 месяца назад +178

    She is genuine

    • @ShafeekMb
      @ShafeekMb 2 месяца назад +5

      And with Mukesh aayi eallam kazhinja ethe soundhrya pinakkam

    • @gauthamprem8833
      @gauthamprem8833 2 месяца назад +2

      May be.
      Still something .... somewhere....

    • @anilkumarvadukkumchery
      @anilkumarvadukkumchery 2 месяца назад +8

      ഉവ്വ, പുല്ല് വെട്ടു മുത്തമ്മ 😂😂

    • @tinusajeeb1
      @tinusajeeb1 2 месяца назад +2

      ഉവ്വ

    • @riderlitty
      @riderlitty 2 месяца назад +2

      5 ഭർത്താക്കന്മാർ നിലവിൽ ഉണ്ട്

  • @HaleelTS
    @HaleelTS Месяц назад +6

    സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യം, പുരുഷന്മാരോട് കൂടുതൽ സംസാരിച്ചാൽ ചോദിക്കാൻ പാടില്ലാത്തതും ചോദിക്കും, അതുകൊണ്ട് ഏതു മേഖലയിൽ ആണെങ്കിലും work related കാര്യങ്ങൾ മാത്രം സംസാരിക്കുക

  • @jpj3632
    @jpj3632 2 месяца назад +37

    ഈ സ്ത്രീ പറയുന്നതിൽ എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേട് ഉണ്ട്.

    • @susannamathew3812
      @susannamathew3812 10 дней назад

      ഒരു പൊരുത്തക്കേടും ഇല്ല. ഉള്ള കാര്യം മുഴുവനും തുറന്നു പറയുന്നു. ഇനി ആർക്കും ഇങ്ങനെ ചെയ്യാൻ ധൈര്യം ഉണ്ടാവരുത്. ഗവണ്മെന്റ് ഒരു മന്ത്രിയെ വെച്ചിട്ടുണ്ട് 😂muttalil മത്സരം വെക്കേണ്ടി വരും

  • @nanman6661
    @nanman6661 2 месяца назад +25

    She is very confident and sure about the incident and every dialogue she saying is genuine...body language is also very sharp showing she is saying truth

  • @shameerthudikkodan5422
    @shameerthudikkodan5422 2 месяца назад +30

    ഏതായാലും നിങ്ങൾ ചാനലുകാർക്ക് ചാകര ആണ്

  • @hachiko6287
    @hachiko6287 2 месяца назад +230

    ഒരു ലൈംഗിക നിരീക്ഷകൻ കൂടി പാനലിൽ വെക്കേണ്ടതാണ്

  • @rakeshpr6505
    @rakeshpr6505 2 месяца назад +198

    ലാപ്ടോപ് മുകേഷ് 😅😅😅സ്മൃതിയുടെ ചിരി 😅😅

  • @AbdulNasir-pr4fy
    @AbdulNasir-pr4fy 2 месяца назад +31

    മിനുവിന്റെ സംസാരത്തിൽ എന്തോ പന്തികേട് ഉണ്ടല്ലോ

  • @jpmenon7724
    @jpmenon7724 2 месяца назад +253

    വേറെ ന്യൂസ്‌ ഒന്നു മില്ലെങ്കിൽ പൂട്ടി പൊക്കുടേ വെടി വെച്ച കഥ കേട്ടു മടുത്തു ജനങ്ങൾ 🙏

    • @Sreejith_calicut
      @Sreejith_calicut 2 месяца назад

      ചിരിപ്പിച്ചു കൊല്ലുമോ പഹയാ നീ

    • @KairaRegencyKairamall
      @KairaRegencyKairamall 2 месяца назад

      😂😂😂

    • @RashanuRashu
      @RashanuRashu 2 месяца назад +1

      സത്യം...😂😂😂

    • @RubinaRukiya
      @RubinaRukiya 2 месяца назад

      😂

    • @harisontony3793
      @harisontony3793 2 месяца назад +32

      അവര്‍ എന്തിനു പൂട്ടി പോകണം, താങ്കൾക്ക് കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

  • @SHADOW-se4bf
    @SHADOW-se4bf 2 месяца назад +7

    ഈ അഭിനയത്തിന് അവാർഡ് ഉണ്ടാവും

  • @sreekumargopinathannair2973
    @sreekumargopinathannair2973 2 месяца назад +7

    ജനങ്ങൾ പോൺ സൈറ്റ്കൾ എടുത്ത് കളഞ്ഞു, ഇപ്പോൾ ഇതാണ് ട്രെന്റ്,

  • @Malutty96
    @Malutty96 2 месяца назад +4

    അവർ പറഞ്ഞത് ശെരിയാണ്. എന്നാൽ വാദിയും പ്രതിയും ശെരി അല്ല. ഇവർ ചെയ്ത കഥാപാത്രങ്ങൾ മാത്രം മതി മനസിലാക്കാൻ 😇

  • @ashwathyvn7853
    @ashwathyvn7853 2 месяца назад +7

    She is confident and telling the truth kaaranam she is spontaneous n confused with the years. That means she has not done any homework because she is super confident.

  • @Spiderman2874
    @Spiderman2874 2 месяца назад +12

    കുറ്റാരോപിതൻ മാത്രമാണ് മുകേഷ്. ആർക്കും ആരെ കുറിച്ചും എന്തുവേണേലും വിളിച്ച് പറയാം....എന്തായാലും സത്യം പുറത്തുവരട്ടെ....

  • @manugurukkal871
    @manugurukkal871 2 месяца назад +7

    2022 ൽ ബ്ലാക്ക് മൈൽ ചെയ്തതിനു മുകേഷ് എന്ത്‌ കൊണ്ട് കംപ്ലയിന്റ് ചെയ്തില്ല എന്ന് പറയുമ്പോൾ അതിനു മുന്പേ നടന്ന സംഭവത്തിൽ നിങ്ങൾ എന്ത്‌ കൊണ്ട് പരാതിപ്പെട്ടില്ല.

  • @ThankUmothernature
    @ThankUmothernature 28 дней назад +1

    2005 ഇൽ ഞാൻ ഒരു കള്ളക്സിൽ പെട്ടു.. 2015 ഇൽ എന്നെ കോടതി നിരപരാധി എന്ന് കണ്ടെത്തി വിട്ടു... എന്നാൽ ഈ 10 വർഷത്തിനിടയിൽ
    എന്റെ കുടുംബം നഷ്ടപ്പെട്ടു... അഭിമാനം..
    ജോലി... എല്ലാം പോയി..
    ഞാൻ ഡിവോഴ്സ് ആയി... 😢എന്റെ അമ്മയെ നോക്കാൻ കഴിയാതെ അമ്മ പുഴുത്തു മരിച്ചു...😢
    എന്റെ രണ്ടു മക്കൾ നല്ല ആഹാരമോ സുരക്ഷിതതുമോ ഇല്ലാതെ വളരുന്നു.. 2 പെൺകുട്ടികൾ...😢 പോലീസിന്റെ അടികൊണ്ട ഞാൻ 7 വർഷം ചികിത്സ തേടി...😢
    കേസുനടത്താൻ വഴിയില്ലാതെ ഞാൻ കിഡ്‌നി donate ചെയിതു...😢..
    2015 മാർച്ചിൽ tvm ഇൽ കോടതിയിൽ ജഡ്ജി പറഞ്ഞത് താങ്കൾ ഇത്രയും നിരപരാധി എന്ന് അറിയുന്നു... വിധി പറയുന്ന ജൂൺ മാസം വരേണ്ടതില്ല "
    ജൂണിൽ കള്ളകേസെടുത്ത
    പോലീസുകാർക്ക്.. കോടതിയുടെ ശക്തമായ താകീത് മാത്രം 😭😭
    എനിക്ക് നഴ്ട്ടപ്പെട്ട ജീവിതം... എന്റെ മക്കൾക്ക്‌ നഴ്റ്റപ്പെട്ട പിതാവിന്റെ സ്നേഹം... അവയവ ദാനം ചെയ്യേണ്ടിവന്ന എന്റെ ആരോഗ്യ..
    ഇന്ന് നാട്ടുകാരുടെ ദയയിൽ വാടകവീട്ടിൽ ജീവിക്കുന്ന എന്റെ ആദ്യ ഭാര്യ.... ഇതൊക്കെ ആർ തിരിച്ചു തരും...???
    എത്ര കോടി നഷ്ടപരിഹാരം കിട്ടിയാൽ എന്റെ വേദന മാറും..??
    ഈ നാട്ടിൽ ഒരു കേസിൽ പെടുന്നതാണ് ഏറ്റവും വലിയ ശിക്ഷ..!!😭
    അന്തിമ വിധിയല്ല...
    നാട്ടുകാരും മാധ്യമങ്ങളും നടത്തുന്ന വിചാരണയാണ് സഹിക്കാൻ കഴിയാത്തത്...
    😢
    ഇന്നും ഞാൻ ഈ കേരളത്തിൽ ഒളിവിൽ ജീവിക്കുന്നത് പോലെയാണ്...😢😢
    വർഷങ്ങൾ ആയി എന്നെ ഒരു ബന്ധു കല്യാണത്തിന് വിളിച്ചിട്ട്..
    ഒരു പാലുകാച്ചിനോ
    നൂല് കെട്ടിനോ
    എന്നെ ഒരാൾ പോലും വിളിച്ചിട്ട്
    10 വർഷമായി..😢😢
    ഞാൻ പെട്ടത് പെണ്ണ് കേസല്ല...
    എന്നിട്ടും കോടതിയിൽ FIR ഇട്ടു പോയത് കൊണ്ട് ഞാൻ ഇത്രയും അനുഭവിക്കുന്നു എങ്കിൽ...😢😢
    ഞാൻ അനുഭവിച്ച മെന്റൽ സ്‌ട്രെസ് നിമിത്തം ഞാൻ ഇന്ന് CHRONIC അസുഖങ്ങൾക്കു 30'000 രൂപ ശരാശരി ചികിത്സക്ക് വേണ്ടിവരുന്നു...
    എനിക്കെതിരെ കള്ള കേസ് കൊടുത്തവൻ പെണ്ണും കെട്ടി പെന്തകൊസ്തു കാരനായി പള്ളിയിൽ പോയി സുഖമായി ജീവിക്കുന്നു...
    പോലീസുകാരിൽ ഒരാൾ ASI ആയി പെൻഷൻ ആയി... രണ്ടു കോസ്റ്റബ്ൾസ് ON ഡ്യൂട്ടി....
    80,000 രൂപ ശമ്പളം
    ....
    30,000 രൂപയ്ക്കു ഞാൻ മരുന്ന് വാങ്ങുമ്പോൾ അതിലെ MRP യിലെ SALE ടാക്സിൽ നിന്ന് ഒരു വീതം ഇവനൊക്കെ ശമ്പളം &പെൻഷൻ...
    അത് കൊണ്ട്... തെറ്റ് ചെയ്യുന്നോ ഇല്ലയോ എന്നതല്ല.. കേസിൽ പെടാതിരിക്കുക എന്നതാണ് പ്രധാനം..
    ആർക്കെതിരെയും ഇവിടെ കള്ള കേസ് കൊടുക്കാം... പെട്ടവൻ നിരപരാധി ആയി എന്ന് കോടതി കണ്ടെത്തിയാൽ.. കേസ് കൊടുത്തവന് ഒരു നഷ്ടവും ഇല്ല...😢
    അവനു വേണ്ടി നിരപരാധി ആയ എന്റെ TAX കൊണ്ട് കേരള സർക്കാർ ഫ്രീ വക്കീലിനെ കൊടുക്കും.... ഞാൻ കാശു മുടക്കി എന്റെ നിരപരാതിതോം തെളിയിക്കണം...
    ഒരാൾ FIR ഇടുന്നതിനു മുൻപ്
    അയാളുടെ നിരപരാധിതോം തെളിയിക്കാൻ അവസരം കൊടുക്കത്തിടത്തോളം കആലം... ഇവിടെ നിരപരാധികൾ
    ക്രൂശി ക്കപ്പെട്ടുകൊണ്ടിരിക്കും..

  • @ShanisaleemTT
    @ShanisaleemTT Месяц назад +3

    25000,1lakh എന്നിവ ചോദിച്ചു..മറന്നുപോയി 😂😂

  • @jayarajbatherywayanad9541
    @jayarajbatherywayanad9541 2 месяца назад +47

    ഈ സ്ത്രീ പറയുന്നതിൽ ഒരു പാട് തപ്പിക്കളി ഉണ്ട്. അവർ പറയുന്നത് വ്യക്തമല്ല. ഇതിൽ ദുരൂഹത ഉണ്ട്. ഇവരെ ചോദ്യം ചെയ്യണം..... സ്ത്രീ പറയുന്നത് മാത്രം വിശ്വസിക്കരുത്.......

    • @robyvarughese
      @robyvarughese 2 месяца назад +1

      Avar.nunaparanjaalum.mukesjinu.oooo.k...ondennathu.keralam.thirichariju

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 2 месяца назад +20

    Whatsap വന്നത് 2010ഇൽ ആണെങ്കിലും നമുക്കെല്ലാം അത് മര്യാദക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയതു 2012 okke ആയപ്പോഴാണ്... Smart ഫോൺ വന്നപ്പോഴാണ് whatsap എല്ലാവരും ഇൻസ്റ്റാൾ ചെയ്തു തുടങ്ങിയത്

  • @jeminisebastian3716
    @jeminisebastian3716 2 месяца назад +23

    മുകേഷ് തന്റെ സിനിമ നന്നായിട്ടുണ്ട്

  • @VimalDas-p8t
    @VimalDas-p8t Месяц назад +5

    അരുൺകുമാറിന്റെ ചർച്ച കൂടി കണ്ടാൽ നന്നായിരിക്കും😊😊

  • @ashrafmarhaba5199
    @ashrafmarhaba5199 2 месяца назад +8

    എന്തായാലും ഒരു ചേർച്ച കുറവ്..

  • @ikozhikod1391
    @ikozhikod1391 2 месяца назад +15

    മിനു കുര്യൻ
    എപ്പം മിനു മുനീറായി

    • @MV-yl8lw
      @MV-yl8lw 2 месяца назад

      ഇവരുടെ അച്ഛൻ്റെ പേരു കുര്യൻ എന്നാണ് എങ്കിൽ മിനു കുര്യൻ പിന്നെ കല്യാണം കഴിച്ചത് മുനീർ എങ്കിൽ അവർ മിനു മുനീർ ആയി മറിയിരിക്കാം

    • @prasanthtj5956
      @prasanthtj5956 2 месяца назад

      Athanu enteyum samsayam.. Ee pullikaree moolamattom manapadee kariyalle.. Aanankil🤣🤣🤣🤣🤣🤣🤣

  • @sajibabu8228
    @sajibabu8228 Месяц назад +9

    🤣🤣🤣🤣🤣🤣🤣🤣🤣🤣ആ തള്ള എന്തൊക്കെ പറയുന്നു എന്ന് അവർക്ക് പോലും അറിയില്ല 🤣🤣🤣🤣

  • @FootKickameen
    @FootKickameen 2 месяца назад +56

    ഈ രാഹുൽ ഈശ്വർ എന്തിനാ ഈ ചർച്ചക്ക്

    • @nidhint.r1516
      @nidhint.r1516 2 месяца назад +7

      Oru thozhilakatte

    • @sunilkful
      @sunilkful 2 месяца назад +2

      Liberal secular angle😂

    • @sagarpk1095
      @sagarpk1095 2 месяца назад +1

      ഒരു വരികൂടി പറഞ്ഞോട്ടെ 😭😭😭

    • @sumasumesh7809
      @sumasumesh7809 2 месяца назад +1

      @@sagarpk1095 😄😄😄

  • @rejith998
    @rejith998 2 месяца назад +149

    ഇന്നത്തെ മുഴുവൻ പെർഫോമൻസ് കണ്ടതിൽ ഏറ്റവും മികച്ചത് തൃശൂർ എംപി യുടെ അല്ലേ.....എങ്ങനെ സഹിക്കുന്നു ബിജെപി കാര്

    • @ranjiniranji6741
      @ranjiniranji6741 2 месяца назад +24

      പിനുനെ സഹിക്കുന്നില്ലേ അത്രക്കില്ലല്ലോ

    • @bennydaniel2232
      @bennydaniel2232 2 месяца назад +1

      ​​@@ranjiniranji6741 avar randu alla onna

    • @HariKrishnanMsw
      @HariKrishnanMsw 2 месяца назад +1

      സുരേഷ് ഗോപിക്ക് നേരെ ആരോപണം വരാൻ സാധ്യത ഉണ്ടെന്നുള്ള വെപ്രാളം ആണോ SG കയ്യേറ്റം ചെയ്യാനുള്ള കാരണം എന്ന് നോക്കേണ്ട ബാധ്യത ബിജെപി ക്കില്ല...

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 2 месяца назад

      Sarithanne😮

    • @Malayalikada
      @Malayalikada 2 месяца назад +3

      Chumma...personal space kayari chennal enganeya.oru samanya mardhaoake vende

  • @Skumar27276
    @Skumar27276 2 месяца назад +21

    ഏഴ് പേർക്കെതിരെ പരാതി 🤔മീനു മുനീർ എന്തൊക്കെയോ ഒളിക്കുന്നുണ്ട്😂

  • @hameedpanarukandy4986
    @hameedpanarukandy4986 2 месяца назад +46

    ഈ മിനു എന്തൊക്കെയാ പറയുന്നത്. ഒന്നും ഇങ്ങു ചേരുന്നില്ലല്ലോ

    • @basheervalanchery
      @basheervalanchery 2 месяца назад +1

      Yenikku anganeya thonnunney

    • @ushashinoj
      @ushashinoj 2 месяца назад +3

      മിനു is confident.. പറയുന്നത് നന്നായി ചേരുന്നുണ്ട്. മുകേഷ് is a കോഴി

  • @FatemaFatema-ti4kz
    @FatemaFatema-ti4kz 2 месяца назад +102

    നി പാർട്ടി വിട്ടു പുറത്തു പോകു നിനക്ക് അതാ നല്ല തെ മുകേഷ്

    • @Chandrasekharan-o3p
      @Chandrasekharan-o3p 2 месяца назад

      മുകേഷിനെ,ശശികളെ ഒക്കെ ഉൾക്കൊള്ളാൻ കാത്തിരിക്കുന്നവരാണ് പാർട്ടിക്കാർ.പിന്നെങ്ങെനെ പുറത്തു പോകാൻ പറ്റും.വിടില്ല.മേതിൽ ദേവികയെ കെട്ടിയ കാലത്ത് മുകേഷിന് പനിപിടിച്ചെന്നും, അത് നായർ ചെറുപ്പക്കാരുടെ പ് രാക്ക് കൊണ്ടാണെന്നും തട്ടിവിട്ടയാളാ കക്ഷി😅

    • @-mu6gz
      @-mu6gz 2 месяца назад +1

      ഒന്ന് പോയെടാ

    • @seebams3278
      @seebams3278 2 месяца назад

      സത്യം

  • @muhammadshareef3223
    @muhammadshareef3223 Месяц назад

    മിനുമിനു വേഗം പറയൂ ഞങ്ങൾ കേൾക്കാൻ കൊതിയാകുന്നു വേഗം പറയൂ

  • @vkk2019
    @vkk2019 2 месяца назад +21

    ഗൂഗിളിൽ ഒന്ന് സേർച്ച് ചെയ്താൽ മിനു കുര്യൻൻ്റെ ചരിത്രം കിട്ടും

    • @beenageorge7273
      @beenageorge7273 2 месяца назад +1

      പിന്നീട് മിനു മുനീർ😂

    • @abhi-hl9ir
      @abhi-hl9ir 2 месяца назад

      ഉടനെ അത് തപ്പി പോയ നിന്നെ സമ്മതിക്കണം. ജൂനിയർ മുകേഷ് 😂. സ്വന്തം അമ്മേടെ കേട്ടാലും പോയി നോക്കണം കേട്ടോ 😡

    • @shynivarghese1540
      @shynivarghese1540 Месяц назад

      മീനു കുര്യൻ പിന്നെ മീനു മുനീർ ആയി അത് അറിയോ 😂

  • @mishalmunna6845
    @mishalmunna6845 2 месяца назад +2

    കൈയിൽ പിടിക്കാൻ ഇപ്പോൾ ന്യൂസ്‌ hour കണ്ടാൽ മതി, എന്ന സ്ഥിതി ആയി 😁😁😁😁😁

  • @pattathilkomukutty8605
    @pattathilkomukutty8605 2 месяца назад +92

    മിനുവിൻ്റെ വാക്കിൽ വളരെ വിത്യാസം ഉണ്ടല്ലോ

  • @skyland0
    @skyland0 2 месяца назад +22

    ഇതുവരെ വക്ക് പൊട്ടിയ ചേച്ചിമാർ മാത്രമാണ് വെളിപ്പെടുത്തലുകൾ ആയി വന്നിരിക്കുന്നത്.. പ്രമുഖരായ നടികൾ ഒന്നും വെളിപ്പെടുത്തുന്നില്ലേ. 😂😂😂😂

    • @sifanathshifu-uh6gf
      @sifanathshifu-uh6gf 2 месяца назад +3

      പ്രമുഖ നടിമാരും വക്ക് പൊട്ടിയ നടിമാരും ഒക്കെ പെണ്ണല്ലേ. എല്ലാർക്കും ആത്മഭിമാനം ഒന്നല്ലേ??

  • @makboolkp9727
    @makboolkp9727 2 месяца назад +10

    നല്ല കോൺഫിഡന്റ് ഉണ്ട്... സംസാരത്തിൽ സത്യം ഉണ്ട് എന്ന് തോനുന്നു

  • @anoopranoop8198
    @anoopranoop8198 2 месяца назад +5

    അവതാരക അവരെ കൺഫ്യൂഷൻ ആക്കരുത് വർഷം അറിയാൻ ആ പടം ഇറങ്ങിയ സമയം നോക്കിയാൽ പോരെ അവരെ panick ആക്കരുത്

  • @rbthilak1736
    @rbthilak1736 2 месяца назад +28

    ഈ സ്ത്രീ പറയുന്നത് കളവ് ഇവർതമ്മിലുള്ള എന്തൊക്കെയോ ഇടപാടുകൾ മറച്ചു സംസാരിക്കുന്നു

    • @bindhus4164
      @bindhus4164 2 месяца назад +2

      Reporter tvyil mathramulla comment 😂

  • @ambikadevi1330
    @ambikadevi1330 2 месяца назад +5

    അവർ ഡെയ്റ്റ് കറക്ടിന് ഓർക്കുന്നില്ല സിനിമയുടെ പേര് അവർ കറക്ട് ആയിട്ട് പറയുന്നുണ്ടല്ലോ

  • @jayakrishnansp5414
    @jayakrishnansp5414 2 месяца назад +49

    മിനു മുനീർ പറയുന്നതിൽ എന്തോ. എവിടെയോ ഒരു കുഴപ്പം പോലെ തോന്നുന്നു.

    • @bindhus4164
      @bindhus4164 2 месяца назад +4

      Negative parayunnathkonda arum complaint mayi varathath

    • @noonecan6988
      @noonecan6988 2 месяца назад +4

      Mukesh verum chetta nu..minuvum athra mikachadavilla..but mukesh chetta nennu ellavarkum ariyam

    • @muneermuhammad6396
      @muneermuhammad6396 2 месяца назад +3

      അവിടെയും ഇവിടെയും എത്താത്ത തരത്തിൽ ഉള്ള മറുപടി 👍🏻

    • @VivekShivacharan108
      @VivekShivacharan108 2 месяца назад +1

      Oru koppum ella confident anu

    • @riderlitty
      @riderlitty 2 месяца назад

      ​@@VivekShivacharan108കള്ളം പോലെ തോന്നുന്നു

  • @devudevutech6530
    @devudevutech6530 2 месяца назад +1

    1:37 1:39 1:46 1:53 mujesh

  • @defender6721
    @defender6721 2 месяца назад +12

    ആ പരാതി പറയുന്ന ആളുടെ മുഖത്തെ ചിരി കണ്ടോ 🤔🤔🤔🤔🤔

  • @pookoyamc2729
    @pookoyamc2729 26 дней назад

    ഇത്രക്ക് തരംതാണ ചർച്ചകൾ സംഘടിപ്പിക്കുന്ന റിപ്പോർട്ടർ ടിവിയുടെ നിലവാരം..........

  • @shajupn2403
    @shajupn2403 2 месяца назад +15

    മീനു... തപ്പിതടയുന്നുവല്ലോ... 2022 ൽ ഇവരെ കണ്ടുവെന്ന് മുകേഷ് പറഞ്ഞിട്ടില്ല , പണം ആവശ്യപ്പെട് ഇവർ മെസേജ് അയച്ചു വെന്നാണ്

  • @anilnanu5781
    @anilnanu5781 2 месяца назад +81

    ഈ സ്ത്രീ പറയുന്നതിൽ ചില ദുരൂഹതകളുണ്ട്

    • @vyshakhanand7586
      @vyshakhanand7586 2 месяца назад +34

      മുകേഷ് എത്ര തന്നു??

    • @e-world3327
      @e-world3327 2 месяца назад +41

      ഒരു ദുരൂഹതയുമില്ല വ്യക്തമായി പറയുന്നുണ്ട്

    • @sandhyaMol-w9w
      @sandhyaMol-w9w 2 месяца назад

      അവൾ മുക്കിയും മൂളിയും അവൾ പറയുമ്പോൾ കള്ളം ഉണ്ട്.. വേടിക്കേണ്ട തൊക്കെ വേടിച്ചു കൊടുക്കാനുള്ളതൊക്കെ കൊടുത്തു. ഇനി പ്രശനം ആയപ്പോൾ ആരേലും വല്ലോം കൊടുക്കാന്നു പറഞ്ഞുകാണും

    • @jomejoju3688
      @jomejoju3688 2 месяца назад +2

      ​@@vyshakhanand7586Honey trap gangil petta nee Ano choyikkunne

    • @ajinr.s8972
      @ajinr.s8972 2 месяца назад +1

      Enthokkeyanu aa dhuroohatha😅

  • @sanilkumarpc
    @sanilkumarpc 2 месяца назад +3

    ഇത് ഒന്നു നിർത്തി കൂടെ ഞങ്ങൾക്ക് മനസിലായി. വല്ല പോലീസ് സ്‌റ്റേഷനിലേക്കും പോകു ചേച്ചി. പരാതി ഉണ്ടെങ്കി

  • @TimeToTravel-fx2sn
    @TimeToTravel-fx2sn Месяц назад

    സത്യം എവിടെയാണെങ്കിലും ജയിക്കും അത് ദൈവ നിശ്ചയമാണ്

  • @viralmusiclyrical
    @viralmusiclyrical 2 месяца назад +4

    Give police protection to this lady 👍

  • @jayarajanpv3278
    @jayarajanpv3278 2 месяца назад +17

    മുകേഷിനെതിരെ പറഞ്ഞതു സത്യം തിരിച്ച് മുകഷ് പറഞ്ഞത് കള്ളം' എന്ത് പൊട്ടത്തരമാണ് മിനു പറയുന്നത്.

  • @hyrish8774
    @hyrish8774 2 месяца назад +4

    ഞാൻ ചോദ്യം ചോദിക്കുകയില്ല... എന്ന് പറഞ്ഞിട്ട് ഫുള്ളും ചോദ്യം ആണല്ലോ... സ്മൃതി...

  • @joeTM51
    @joeTM51 2 месяца назад +2

    Madam Anchor, why dont you allow the person to finish answering your question instead of interrupting them? Counting to 10 before you ask the next question wouldmake a 100% improvement

  • @UNNI-VZM
    @UNNI-VZM Месяц назад +2

    കണക്കുകൾ ഒന്നും ശരിയാവുന്നില്ലല്ലോ ഗംഗധരാ (മിനു മുനീർ )

  • @octobian
    @octobian 2 месяца назад +4

    ലാപ്ടോപ് ആവില്ല,, ലാപ്പിൽ വെച്ച് ടോപ്പിലോട്ട്.... വഷളൻ

  • @mathewtpottamkulam
    @mathewtpottamkulam 2 месяца назад +2

    ആരെങ്കിലും വിളിച്ചാൽ ഉടനെ തനിച്ചു ഓടി ചെല്ലുന്ന സമീപനം ഇനിയെങ്കിലും നടികൾ ഉപേക്ഷിക്കണം.
    സാഹചര്യം ഉണ്ടാക്കി കൊടുക്കാതിരിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കണം.
    Prevention is better than cure.

  • @sathyanp1834
    @sathyanp1834 2 месяца назад +2

    ഇവരെയൊക്കെ എങ്ങിനെ ആർട്ടിസ്റ്റ് എന്ന് വിളിക്കും 🤔🤔🤔ആർട്ടിഫിഷ്യൽസ് എന്ന പേരാണ് ഇവർക്കു ചേരുന്നത് 😝😝😝😝

  • @thomaskoikarathil4502
    @thomaskoikarathil4502 2 месяца назад +100

    There is no WhatsApp
    in 2009

    • @SakirHussain-v3i
      @SakirHussain-v3i 2 месяца назад +6

      Whtsap started 2009

    • @SujiK-ev1wf
      @SujiK-ev1wf 2 месяца назад

      @@SakirHussain-v3i 🤭🤭🤭

    • @MrMovie-ro3ud
      @MrMovie-ro3ud 2 месяца назад +3

      No android in 2009

    • @shabanabasheer813
      @shabanabasheer813 2 месяца назад +7

      Keralathil whatsapp ethiyapo 2010_11 ayi kanum i think

    • @jacobvarghese1796
      @jacobvarghese1796 2 месяца назад +6

      WhatsApp was launched in 2009 and became available in India in 2010

  • @mathewyohannan91
    @mathewyohannan91 26 дней назад

    ഇത്രയും നാൾ സിനിമയിൽ മുഖം കാണിച്ചില്ല. കാണിച്ചത് വേറെ ആയിരുന്നു.ഇപ്പോൾ മുഖം കണ്ടു.

  • @ajithauthaman8625
    @ajithauthaman8625 2 месяца назад +16

    പിന്നെ ലോക സുന്ദരി അല്ലെ അവർ ഒത്തിരി സിനിമകൾ ഉണ്ടെന്ന് 😂😂😂

  • @mubashirv4523
    @mubashirv4523 2 месяца назад

    She is very very confident. രണ്ടാലൊന്നു നടക്കും എന്നുറപ്പായി. ഈ ഇൻഡസ്ടറി തന്നെ പൂട്ടിപ്പോയാൽ കേരളം നന്നാവും

  • @user-ob4io6bk8v
    @user-ob4io6bk8v 2 месяца назад +5

    ഹാർഡ് ഡിസ്ക് താഴെ പോയാലും experts നു ആ ഇൻഫർമേഷൻ സ് റിക്കവർ ചെയ്യാം, കൈയിൽ ഉണ്ടെങ്കിൽ,, പക്ഷെ അതിനു കൊടുത്താൽ അവർ അടിച്ചു മാറ്റും,,, ഹാർഡ് ഡിസ്ക് കയ്യിൽ സൂക്ഷിക്കുക, 🌹🙏

  • @MSR1980.
    @MSR1980. 2 месяца назад +30

    ഉണക്ക കൊഞ്ചിന് വെരെ ഗർഭം ഉണ്ടാക്കുന്ന ടീമാണ് പെട്ടെന്ന് തളരില്ല

  • @shahalmuhammedashraf7914
    @shahalmuhammedashraf7914 2 месяца назад +9

    ഈ പ്രാവശ്യം ഓണത്തിന്
    A M M A യുടെ വക വെടിക്കെട്ട് ഉണ്ടാകില്ല...

  • @Remy-sb7cd
    @Remy-sb7cd Месяц назад +1

    പോലീസിലും അമ്മയിലും ശുദ്ധി കലശം ആവശ്യമാണ്... പ്രതിപക്ഷം കുറച്ചു കൂടെ strong ആവണം

  • @ArunKumar-ir5pu
    @ArunKumar-ir5pu 2 месяца назад +29

    പരാതി കൊടുത്ത എല്ലാവളുടെയും ഇപ്പോഴത്തെ pachathalam നോക്കണം

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 2 месяца назад +1

      Athe, paraathi kodukkatha ninte ammedeyum....

    • @abdulgafoor5006
      @abdulgafoor5006 2 месяца назад +4

      മീനുകുട്ട്യേ....
      കാര്യങ്ങളൊന്നുംശരിയാവുന്നില്ലല്ലോ.
      ഇവിടെയെല്ലാവരും നുണപറയുന്നു മീനുമാത്രംസത്യംപറയുന്നു. നല്ലകുടുംബത്തിൽപിറന്നസ്ത്രീയാണ്....

    • @mathewsulu9179
      @mathewsulu9179 2 месяца назад +3

      It's all lie I think. Honey trap.

    • @prasanthtj5956
      @prasanthtj5956 2 месяца назад

      ​@@abdulgafoor5006🤣

  • @shafeequecv2854
    @shafeequecv2854 Месяц назад +1

    ഇതിൽ തന്നെ മനസ്സിലാവും കാശിനു വേണ്ടി മാത്രമാണ്

  • @ansarsha7237
    @ansarsha7237 2 месяца назад +23

    എൻറെ തലയിൽ ആരും കയറണ്ട ഞാനൊരു കാര്യം ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറഞ്ഞാൽ ഇവർ പറയുന്നതിൽ പലതും എവിടെയോ എന്തോ ദുരൂഹതകൾ നിറഞ്ഞിട്ടുണ്ട് എന്നത് ഇന്നത്തെ ചർച്ചയിൽ സ്മൃതി മേടത്തിന് തന്നെ മനസ്സിലായിട്ടുണ്ടാകും ആർക്കും ആരെക്കുറിച്ചും അപവാദങ്ങൾ പറഞ്ഞു ഉണ്ടാക്കിയാൽ അവരെ സമൂഹത്തിന് മുമ്പിൽ അപഹാസ്യരായി ചിത്രീകരിക്കാൻ വേണ്ടി മാധ്യമങ്ങളും മുന്നിട്ടുനിൽക്കുന്നു എന്നതുകൊണ്ടുതന്നെ സമൂഹത്തിലെ ഉന്നതരായ ഒരുപാട് പേർക്കെതിരെ ഇതുപോലെ ആരോപണങ്ങൾ വന്നുകൊണ്ടേയിരിക്കും

    • @reshmiraj-ww3eg
      @reshmiraj-ww3eg 2 месяца назад

      Sathyam.. enikum thonni

    • @bindhus4164
      @bindhus4164 2 месяца назад +1

      Mukesh prapthikarichillalo

    • @jeenaputhenpurayil9994
      @jeenaputhenpurayil9994 2 месяца назад

      Sathyam 😂kallam.paraunna eeee lady

    • @noonecan6988
      @noonecan6988 2 месяца назад +1

      Mukesh verum chetsyanu ennu palarkum ariyam....

    • @adarshpv4222
      @adarshpv4222 2 месяца назад +2

      Aanoo, appo 2009 il wahatsapp ayachennu mukesh paranjathoo... Kurachu budhiyokke ningalkkum aavam

  • @vishnuvijay860
    @vishnuvijay860 2 месяца назад +2

    സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനരായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...

  • @robinbabu3633
    @robinbabu3633 2 месяца назад +19

    മീനു കൊള്ളാം നല്ല പോലീസ്കാരുടെ കയ്യിൽ കിട്ടിയാൽ മിനു വിയർത്തു കുളിക്കും ചെന്ന് കേറിക്കൊട് ഇവൾ കള്ളിയാണെന്ന് തോന്നുന്നു 😂

    • @malaprop4156
      @malaprop4156 2 месяца назад

      ഇരയെ കുറ്റപ്പെടുത്തുകയും, അവരുടെ വാദം അസാധുവാക്കൻ നോക്കുകയും ചെയ്യാതെ, desperateഉം നിസ്സഹായരും ആയ ഉദ്യോഗർഥികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന powerful ആയ വെട്ടാക്കാരെ നിങ്ങൾ accountable ആക്കി വെക്കൂ. നിങ്ങളെ പോലുള്ളവർ ഉള്ളത്കൊണ്ടാണ് പണ്ടും ഇന്നും ഇരകൾ മുന്നോട്ട് വരാൻ പേടിക്കുന്നത്.

    • @AaSs-ny6be
      @AaSs-ny6be 2 месяца назад +1

      അതെ

  • @Sansspace
    @Sansspace 2 месяца назад +1

    We will. Hold a press meet.. Proof will be put up on media. If found trithful we will put up a casec

  • @sharathsb423
    @sharathsb423 2 месяца назад +15

    She is talking the truth...her face shows it..her Confidence shows it..

    • @tinusajeeb1
      @tinusajeeb1 2 месяца назад +2

      ഉവ്വ ഭീകര confidence തന്നെ... ഇത്ര std ഇല്ലാത ഒരു ലേഡി

    • @shaheelame8432
      @shaheelame8432 2 месяца назад

      Search Google meenu kuryan😂😂😂😂😂

  • @pspgr8
    @pspgr8 2 месяца назад +1

    Waiting to hear speculations/truth about Rahul Easwer

  • @Jaleel-Oorakam
    @Jaleel-Oorakam 2 месяца назад +67

    ഇത് പച്ചക്കള്ളമാണ് പറയുന്നത് തോന്നുന്നു..😁

    • @AssaKashmira
      @AssaKashmira 2 месяца назад +1

      😅

    • @mathewsulu9179
      @mathewsulu9179 2 месяца назад +3

      Right bro.

    • @bindhus4164
      @bindhus4164 2 месяца назад

      Alla

    • @adarshpv4222
      @adarshpv4222 2 месяца назад +1

      Appo mukesh paranjatho.. 2009il.whatsapp 😂

    • @josemm4774
      @josemm4774 2 месяца назад +1

      ഈ പറയുന്ന കാര്യങ്ങൾ കള്ളമാണെന്ന് തോന്നുന്നില്ല.

  • @shamilashameer1545
    @shamilashameer1545 2 месяца назад +1

    😂😂🤣🤣ലാപ് ടോപ് പഠിപ്പിക്കാൻ ചെല്ലാൻ ഇവർ സത്യമാണ് പറയുന്നത് 👍

  • @signatureunnikrishnan4670
    @signatureunnikrishnan4670 2 месяца назад

    ഒന്നുമില്ലെങ്കിൽ മിനു പറയട്ടെ അല്ലെങ്കിൽ സ്മൃതി പറയട്ടെ..

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +17

    *ഈ ചർച്ചയിൽ ശോഭ സുരേന്ദ്രൻ കൂടെ വേണം ആയിരുന്നു 🔥🔥🔥*

  • @susannamathew3812
    @susannamathew3812 10 дней назад

    കോടതിയിൽ കേസ് ഇരിക്കുമ്പോൾ ഇങ്ങനെ പറയിപ്പിക്കരുത്.

  • @AcJaleel
    @AcJaleel 2 месяца назад +8

    മിനു ഒരു പഴയ കോയിൻ ☎️ബോക്സ്‌ ആണെന്ന് സത്യം 😂😂😂😂

  • @basics7930
    @basics7930 2 месяца назад +2

    നമ്മൾ അല്ലേ കാശ് കൊടുത്ത് തീയേറ്ററിൽ പോയി അഭാസന്മാരെ കണ്ടത്😂😂😂പോരാത്തതിന് ടിവി യും

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 месяца назад

    8:58 9:00 9:03 9:15

  • @savariya833
    @savariya833 2 месяца назад +66

    അവതാരകയുടെ ഈ ചോദ്യങ്ങൾക്കെ ക്ലാരിറ്റി ഇല്ല.. അപ്പോൾ പോലീസ് ന്റെ അടുത്ത്..😂😂😂.. Wait... പൊയ്‌മുഖങ്ങൾ അഴിഞ്ഞു വീഴും... സത്യമേ ജയതേ

    • @muhez6382
      @muhez6382 2 месяца назад +1

      അതെ, ആണുങ്ങൾ ആണു ശരി!

    • @seracreation5267
      @seracreation5267 2 месяца назад +1

      മുകേഷിന്റെ frst wife പറഞ്ഞത് നോക്കുമ്പോൾ എല്ലാം നമോ നാരായണ 😂😂😂😂😂

  • @YVenkat-s3t
    @YVenkat-s3t 2 месяца назад +1

    Appreciate Enjoyed with Many 😂

  • @santhoshnooranad8639
    @santhoshnooranad8639 2 месяца назад +3

    ലാപ്ടോപ്പിൻ്റെ കാര്യം പറഞ്ഞപ്പം എല്ലാരും ചിരിച്ചു.... ഇടതു നിരീക്ഷക കോമാളി മാത്രം ചിരി വരുത്താതെയിരിക്കുന്നു 😂😂😂😂😂😂😂

  • @Appu-s3u
    @Appu-s3u 2 месяца назад +16

    ഇവൾ കണ്ടാൽ അറിയാം പോകാനെന്നു

    • @nicewin
      @nicewin 2 месяца назад +1

      തന്റെ അമ്മയുടെ സ്റ്റൈൽ ആണോ 🤣🤣

  • @v1_p1
    @v1_p1 2 месяца назад +1

    മുകേഷ് ന്റെ ഒന്നാം ഭാര്യ പറഞ്ഞത് നോക്കുമ്പോ ഇത് നടക്കാൻ സാഹചര്യം ഉണ്ട്

  • @kuttigaming1415
    @kuttigaming1415 2 месяца назад +2

    Good girl 🙏

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +18

    ഇതു വരെയും ഹേമ കമ്മറ്റി പരാതിയിൽ തൊട്ടിട്ടില്ല. ഇതു പുറത്തു നിന്നും ഉള്ളത്. ആ തെളിവൊക്കെ വരുമ്പോൾ എന്താകുമോ 😂

    • @AnupAN-ys6nh
      @AnupAN-ys6nh 2 месяца назад

      ഈ പഴയ പടക്കം oru നിയമ വിദ്യാർത്ഥിനീ ആയിരുന്നു SDM Law കോളേജ്, Mangalore. അത് കഴിഞ്ഞു അവർ മിഡ്‌ഡിൽ ഈസ്റ്റ് ൽ ഒരു നിയമ സ്ഥാപനത്തിൽ വർക്ക് ചെയ്തിരുന്നു . മലയാളത്തിൽ ക്ലച്ച് പിടിക്കാതെ വന്നപ്പോൾ തമിഴിൽ കമ്പി പടത്തിൽ അഭിനയിച്ചു . പത്തു വര്ഷം കഴിഞ്ഞപ്പോൾ പീഡനം ബോധ്യപ്പെട്ടത്. മെയ്യ് അനങ്ങാതെ ക്യാഷ് ഉണ്ടാക്കാൻ ഇറങ്ങിയതാണോ

    • @seemakannankara8897
      @seemakannankara8897 2 месяца назад

      പണിയാണ്....

  • @jkp0003
    @jkp0003 2 месяца назад +1

    This seems mukesh to be genuine🎉

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 месяца назад +13

    ഒരാൾ രണ്ടാൾ ഇവർക്കു കിടന്നു കൊടുത്തു എന്നാൽ ഓകെ. ഏഴുപേർ കിടക്കാൻ വിളിക്കുക എന്ന് പറഞ്ഞാൽ കൈയിൽ ഇരിപ്പു അതുതന്നെ. പിന്നെ പുല്ലു വെട്ടു മുത്തമ്മയും 😂😂

  • @Sindhnair
    @Sindhnair 24 дня назад +1

    ഒരു സിനിമയിലും ഇല്ല

  • @nabinas4529
    @nabinas4529 2 месяца назад +2

    ആ ചിരി 😂

  • @jijumon5627
    @jijumon5627 2 месяца назад +10

    സ്മൃതിയുടെ ചിരി😂😂😂.. കോഴികളുടെ സ്വഭാവം അറിയാല്ലോ എന്നത് പോലെ

  • @vishnuprasad2685
    @vishnuprasad2685 2 месяца назад +8

    മിനു ഉരുളുകയാണല്ലോ

  • @AnasE.K-ed3ce
    @AnasE.K-ed3ce 2 месяца назад +1

    മിന്നു മുനീർ പക്കാ ഫ്രോഡ്