മിസ്റ്റർ അരുണിനോട് ഒപ്പം മാനേജുമെന്റിനോടുമാണ്: ഞങ്ങളെ സഖാവ് നവീൻ ബാബുവിന്റെ മരണവാർത്തയും ദിവ്യയുടെ അവഹേളിക്കൽ വിഡിയോയും കേരളത്തെ നടുക്കിയ ആ രാവിലെ റിപ്പോർട്ടർ ചാനലിൽ അരുൺ നടത്തിയ വാർത്താ അവതരണവും അരുണിന്റെ നിലപാടുകളും അത്യന്തം മനുഷ്യത്വ വിരുദ്ധവും വാർത്തകാണുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതുമായിരുന്നു. ആ രാവിലെ എന്റെ വീട്ടുകാർ, പ്രായമായ അമ്മൂമ്മ വരെ അരുണിനെ ശപിക്കുന്നതും ദേഷ്യത്തിൽ ചാനൽ മാറ്റുന്നതിനും ഞാൻ സാക്ഷിയാണ്. പിന്നീട് എന്റെ വീട്ടിൽ റിപ്പോർട്ടർ തുറന്നിട്ടില്ല. ഈ മീറ്റ് ദി ഡിബേറ്റിൽ, സുജയ പോലും അന്ന് രാവിലെ അരുൺ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് അരുണിന്റെ മുഖത്ത് നോക്കി പറയുന്നുണ്ട്.. അരുൺ അന്ന് പകൽ മുഴുവൻ നവീണിനെ കള്ളനും അഴിമതിക്കാരനുമാക്കാൻ ആവുന്നത് ശ്രമിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നെഞ്ചുതകർക്കുന്ന അനുഭവമായിരുന്നു. എന്തിനു വേണ്ടിയാണ് മിസ്റ്റർ അരുൺ നിങ്ങളീ ശവംതീനി പണി ചെയ്യുന്നത്? മിസ്റ്റർ അരുൺ, ഈ വിഡിയോയിൽ നിങ്ങൾ ദിവ്യയുടെ തെറ്റായി ചൂണ്ടിക്കാണിക്കുന്നതുപോലെ, ഏതു രേഖയുടെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് നിങ്ങൾ ആ പകൽ മുഴുവൻ നവീണിനെ കള്ളനാക്കിയത്? മിസ്റ്റർ അരുൺ നിങ്ങളീ അധമ പ്രവർത്തി ചെയ്യുന്നത് ഇതാദ്യമല്ല. മുൻപ് വയനാട്ടിൽ സിദ്ധാർത്ഥൻ കൊല്ലപ്പെട്ടപ്പോൾ കൊലയാളികൾ നിർമ്മിച്ച സദാചാര കഥ അതിമനോഹരമായി വ്യാഖ്യാനിച്ചു നിങ്ങൾ സിദ്ധാർത്ഥനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ചത് ഞങ്ങൾക്ക് ഓർമ്മയുണ്ട്. അന്ന് സിദ്ധാർത്ഥന്റെ കൊലയാളികൾ ന്യായീകരിക്കാനായി ഉപയോഗിച്ചത് നിങ്ങളുടെ കണ്ണിൽ ചോരയില്ലാത്ത ആ ആഖ്യാന വിഡിയോ ആയിരുന്നു. ഇപ്പോഴും അവർ പ്രചരിപ്പിക്കുന്നത് നിങ്ങളുടെ ആ വിഡിയോ ആണ്. കഴിഞ്ഞ ഒരു ദിവസം രാവിലെ പി.വി. അൻവറുമായി റിപ്പോർട്ടർ ചാനൽ ഗ്രൂപ്പായി നടത്തിയ ഇന്റർവ്യൂവിൽ, അരുണിന്റെ കുത്സിത ചോദ്യങ്ങളിൽ പ്രകോപിതനായ അൻവർ, സംയമനം പാലിച്ചു കൊണ്ട് പറഞ്ഞൊരു വാചകം തന്നെയാണ് ഞങ്ങൾക്കും നിങ്ങളോട് പറയാനുള്ളത്: നിങ്ങളിൽ ഒരുപാട് നന്മയുണ്ട്. ആ നന്മകളെ ഓർത്തു നിങ്ങളോടു പറയുകയാണ്.... രാജാവിനേക്കാൾ വലിയ രാജഭക്തി താങ്കൾ കാണിക്കരുത്. എന്ത് നേട്ടത്തിന് വേണ്ടിയായാലും, ആര് പറഞ്ഞേൽപ്പിച്ചിട്ടായാലും ഇത്തരം അധമ പ്രവർത്തികളിൽ നിന്നും താങ്കൾ പിന്മാറണം.
സൂചയ നിങ്ങൾ വളരെ വിശ ദ മായി വിവരങ്ങൾ ജനങ്ങളെ അറിയിച്ചതിനും മുന്നോട്ടു എങ്ങനെ വോട്ട് ചെയ്യണമെന്നും ഇനിയും ജനങ്ങൾ തീരുമാനിക്കും ഇതൊരു പാഠമാകട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്
ഞാനും ഒരു കമ്മൂണിസ്റ്റ് പാർട്ടി അനുഭാവിയാണ് ഇത്രയും കാലം പിടിച്ചത് ചെങ്കൊടി മാത്രം 55 വയസ്സിനുള്ളിൽ ചെയ്ത എല്ലാ വോട്ടും കമ്മൂണിസ്റ്റ് പാർട്ടിക്ക് മാത്രം പക്ഷെ ഇനിയില്ല .തുടർ ഭരണം പലരേയും അഹങ്കാരികളാക്കി ഇനി മുതൽ എൻ്റെ വോട്ട് ഈ പാർട്ടിയ്ക്കില്ല
ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാണ്. പലവിധ അപചയങ്ങളിലൂടെയാണ് പാർട്ടി കടന്നു പോകുന്നതെങ്കിൽകൂടിയും ഇന്ത്യയിൽ ഇടതുപക്ഷം ശക്തമായി നിൽക്കേണ്ടത് വളരെ അത്യാവശ്യമാണ്. നവീകരിക്കപ്പെട്ട ഒരു ഒരു ഇടതുപക്ഷത്തെ ഇന്ത്യയിൽ ശക്തമായി നിലനിർത്തേണ്ടത് ഒരു ഇടതുപക്ഷ അനുഭാവിയുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഞാൻ ഇടതുപക്ഷത്തിന് തന്നെ വോട്ട് ചെയ്യും.
റിപ്പോർട്ടർ ചാനലിന്റെ സ്വീകാര്യത കൂടാൻ കാരണം ഉണ്ണിയും സുജയയും കാര്യങ്ങൾ വ്യക്തമായി ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ തുറന്നു സംസാരിക്കുന്നത് കൊണ്ടാണ് 👏🏻👍🏻
I love u chechi ❤ big salute ഞങ്ങൾ പറയാൻ ഉള്ളത് ചേച്ചി പറഞ്ഞു ചേച്ചിയും കുടുംബത്തെ യും അനുഗ്രഹിക്കട്ടെ ദൈവം ഞങ്ങൾ പ്രയർ ചെയ്‌യുന്നുണ്ട് നവിൻ സാറിനു വേണ്ടി
മോളെ സുജയാ ഞാൻ വിചാരിച്ചത് മോളാമനസ്സ് അത്ര നല്ലതല്ല എന്നാണ് ഞാൻ വിചാരിച്ചത് ഞാൻ മാപ്പ് ചോദിക്കുന്നു മോളെ മനസ്സ് ഇല്ല pp ദിവ്യക് ഇല്ല ദുസ്ഷ്ടയാണ് മോൾ തുടക്കം മുതൽ അവസാനം വരെ പറഞ്ഞ കാര്യങ്ങൾ സത്യമാണ് ദൈവം മോളവാക്ക് സ്വീകരിക്കും അവളെ ശിക്ഷിപ്പിക്കും നോക്കിക്കോ മോളെ ആ നല്ലമനസ്സിന് ഗുണം നൽകട്ടെ
വളരെ കൃത്യമായ വാചകങ്ങൾ! ഉപ്പ് തിന്നാൽ വെള്ളം കുടിച്ചിരിക്കും - അതും ഈ ഭൂമിയിൽ നിന്നും പോകുന്നതിന് മുൻപ്! ഇതിനു കാരണം ആയ എല്ലാവരും പണി ചോദിച്ച് വാങ്ങി കൂട്ടുന്നു! അവതാരക - ക്ക് ഒരു ബിഗ് സല്യൂട്ട്! സാംസൺ, വൈപ്പിൻ.
ഒരു വാർത്ത ആണെങ്കിലും സുജ എത്ര നല്ല രീതിയിൽ ഒരു വിഷയത്തെ അവതരിപ്പിക്കുന്നു. വളരെ നന്ദി സുജാജീ.. ഒരു കൈക്കൂലിക്കാരൻ ആയിരുന്നെങ്കിൽ സ്വന്തം നാട്ടിലേക്കു വരാൻ ആഗ്രഹിക്കില്ലായിരുന്നു.
അവളുടെ വീടിനു മുൻപിൽ പോയി നിന്ന അലവലാതി കളെ തീവ്ര വാദികൾ ആയി കാണണം.... ചുരുങ്ങിയത് ആ പത്തനംതിട്ട ജില്ലാ സെക്രട്ടറി യുടെ വാക്കുകൾ എങ്കിലും ആ അലവലാതികൾ ക്കു കേൾക്കാമായിരുന്നു
സുജയ നിങ്ങൾ പറയുന്നുന്നത്തു പോലെ എനിക്കും വിളിച്ചു പറയണം എന്നു തോന്നുന്നു പക്ഷെ ചെറുപ്പം മുതൽ നെഞ്ചിൽ കൊണ്ടുനടന്ന പാർട്ടി ആയതു കൊണ്ട് ചിലരുടെ തോന്നിവാസം കാരണം പാർട്ടിക്കാരൻ ആണെന്നുപോലും പറയാൻ നാണക്കേടാണ്
What kind of send off arranged for a good person !! They have destroyed the peace and happiness of an innocent family !! She purposely planned this betrayal and crucified an innocent person ....! ! A nd proudly smiling ! May God justice
ഒരാളെ മാനസികമായി തളർത്തി... ഒരാളെ ഇല്ലാതെ ആക്കി. കഷ്ടം സർക്കാരെ. ഇതിനു ഒക്കെ മറുപടി ജനം നൽകും. ഒരു കുടുംബം മുഴുവനും ഇടതുപക്ഷo. എന്നിട്ടു ഈ പ്രവർത്തി അർപ്പിക്കുന്ന പാർട്ടി, ഇതിന് ജനം ആണ് മറുപടി നൽകേണ്ടത്..എന്ത് അന്വേഷിക്കാൻ.. എന്ത് പുറത്ത് വരാൻ. ഇങ്ങനെ ഉള്ളവർ ഒരു ഇലക്ഷന് പോലും ജയിക്കരുത്.
പാർട്ടിയെ വെറുത്തു പോയി. നേതാക്കൾക്കെല്ലാം അഹങ്കാരം. ചെയ്യാത്ത തെറ്റിന് പാർട്ടിയിലുള്ള നേതാക്കൾ ക്രൂശിക്കും അനുഭവം. തെറ്റ് ചെയ്യുന്നവരുടെ കൂടെ അവർ നിൽക്കും. നവീൻ sir നും കുടുംബത്തിനും സത്യസന്ധമായ നീതി നേടികൊടുക്കു 😢🙏.
സുജയാ, വിടരുത് അവളെ താങ്കൾ ഇനിയും അന്വേഷിക്കണം ദേവത്തെ ഓർത്ത് ഈ കേസിലെങ്കിലും നീതി മേടിച്ചു കൊടുക്കണം. Mediyas നിങ്ങൾ മാത്രം മതി എല്ലാം പുറത്ത് കൊണ്ടുവരണം
@@Umesh-eq2neഇതിലും വലിയ പ്രകമ്പനം ആയിരുന്നു ബംഗാളിൽ. അവിടെ നക്ഷത്രം എണ്ണി. ഇപ്പോൾ ദശാബ്ദങ്ങൾ ആയി പൊടിപോലും ഇല്ലാ കണ്ടു പിടിക്കാൻ എന്നാണ് അവിടുത്തെ അവസ്ഥ. ത്രിപുരയിൽ പുലി ആയിരുന്നു. ഇപ്പോൾ പൂച്ച പോയിട്ട് എലി പോലും അല്ല. കേരളത്തിൽ നിന്നും അപ്രതീക്ഷിതമായി തീരും അന്ന് ഉണ്ടാവണം അതൊക്കെ കണ്ടു നിർവൃതി അടയാൻ. 😅😂🤣
പി പി ദിവ്യക്ക് കഴിഞ്ഞ ദിവസങ്ങളിലെ ഫോൺ കോളുകൾ പരിശോധിക്കേണ്ടതുണ്ട് ആർക്ക് വേണ്ടിയാണോ ഇത്തരത്തിലുള്ള ഒരു പ്രവണത ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ചത് എന്ന് കേരള ജനതയുടെ മുന്നിൽ അന്വേഷണസംഘം തുറന്നു കാട്ടണമെന്ന് അപേക്ഷിക്കുന്നു🙏
പത്തനംതിട്ടയിൽ ആ പാർട്ടിയിൽ കുറച്ച് മനുഷ്യരെ ഞങ്ങൾ കണ്ടു വാർത്തകളിൽ. കണ്ണൂരിൽ എന്നാണാവോ അങ്ങനെ ഒന്നുണ്ടാവുക??? "മനുഷ്യൻ ആവണം" എന്ന് പാടിയാൽ മാത്രം പോരാ, അത് ഇത്തരം സന്ദർഭങ്ങളിൽ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കണം. Big Salute to CPM Pathanamthitta -Distt. 👍🌹❤️
പാർട്ടി എന്തയാലും സുജയാ പറഞ്ഞത് 100% ശെരി ആണ് 👍
Good
❤
പാർട്ടി പ്രവർത്തകർ വെറും വാലാട്ടി പട്ടികൾ ആകുമ്പോൾ ഇങ്ങനെ ആയിരിക്കും... ജനം കഴുതകൾ അല്ല.. ഇനിയെങ്കിലും മനസിലാക്കുക...
👍👍👍
😅r8i@@satheeshpulimoottilroohaa9145
മിസ്റ്റർ അരുണിനോട് ഒപ്പം മാനേജുമെന്റിനോടുമാണ്: ഞങ്ങളെ സഖാവ് നവീൻ ബാബുവിന്റെ മരണവാർത്തയും ദിവ്യയുടെ അവഹേളിക്കൽ വിഡിയോയും കേരളത്തെ നടുക്കിയ ആ രാവിലെ റിപ്പോർട്ടർ ചാനലിൽ അരുൺ നടത്തിയ വാർത്താ അവതരണവും അരുണിന്റെ നിലപാടുകളും അത്യന്തം മനുഷ്യത്വ വിരുദ്ധവും വാർത്തകാണുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതുമായിരുന്നു. ആ രാവിലെ എന്റെ വീട്ടുകാർ, പ്രായമായ അമ്മൂമ്മ വരെ അരുണിനെ ശപിക്കുന്നതും ദേഷ്യത്തിൽ ചാനൽ മാറ്റുന്നതിനും ഞാൻ സാക്ഷിയാണ്. പിന്നീട് എന്റെ വീട്ടിൽ റിപ്പോർട്ടർ തുറന്നിട്ടില്ല.
ഈ മീറ്റ് ദി ഡിബേറ്റിൽ, സുജയ പോലും അന്ന് രാവിലെ അരുൺ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് അരുണിന്റെ മുഖത്ത് നോക്കി പറയുന്നുണ്ട്.. അരുൺ അന്ന് പകൽ മുഴുവൻ നവീണിനെ കള്ളനും അഴിമതിക്കാരനുമാക്കാൻ ആവുന്നത് ശ്രമിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നെഞ്ചുതകർക്കുന്ന അനുഭവമായിരുന്നു. എന്തിനു വേണ്ടിയാണ് മിസ്റ്റർ അരുൺ നിങ്ങളീ ശവംതീനി പണി ചെയ്യുന്നത്? മിസ്റ്റർ അരുൺ, ഈ വിഡിയോയിൽ നിങ്ങൾ ദിവ്യയുടെ തെറ്റായി ചൂണ്ടിക്കാണിക്കുന്നതുപോലെ, ഏതു രേഖയുടെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് നിങ്ങൾ ആ പകൽ മുഴുവൻ നവീണിനെ കള്ളനാക്കിയത്?
മിസ്റ്റർ അരുൺ നിങ്ങളീ അധമ പ്രവർത്തി ചെയ്യുന്നത് ഇതാദ്യമല്ല. മുൻപ് വയനാട്ടിൽ സിദ്ധാർത്ഥൻ കൊല്ലപ്പെട്ടപ്പോൾ കൊലയാളികൾ നിർമ്മിച്ച സദാചാര കഥ അതിമനോഹരമായി വ്യാഖ്യാനിച്ചു നിങ്ങൾ സിദ്ധാർത്ഥനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ചത് ഞങ്ങൾക്ക് ഓർമ്മയുണ്ട്. അന്ന് സിദ്ധാർത്ഥന്റെ കൊലയാളികൾ ന്യായീകരിക്കാനായി ഉപയോഗിച്ചത് നിങ്ങളുടെ കണ്ണിൽ ചോരയില്ലാത്ത ആ ആഖ്യാന വിഡിയോ ആയിരുന്നു. ഇപ്പോഴും അവർ പ്രചരിപ്പിക്കുന്നത് നിങ്ങളുടെ ആ വിഡിയോ ആണ്.
കഴിഞ്ഞ ഒരു ദിവസം രാവിലെ പി.വി. അൻവറുമായി റിപ്പോർട്ടർ ചാനൽ ഗ്രൂപ്പായി നടത്തിയ ഇന്റർവ്യൂവിൽ, അരുണിന്റെ കുത്സിത ചോദ്യങ്ങളിൽ പ്രകോപിതനായ അൻവർ, സംയമനം പാലിച്ചു കൊണ്ട് പറഞ്ഞൊരു വാചകം തന്നെയാണ് ഞങ്ങൾക്കും നിങ്ങളോട് പറയാനുള്ളത്: നിങ്ങളിൽ ഒരുപാട് നന്മയുണ്ട്. ആ നന്മകളെ ഓർത്തു നിങ്ങളോടു പറയുകയാണ്.... രാജാവിനേക്കാൾ വലിയ രാജഭക്തി താങ്കൾ കാണിക്കരുത്. എന്ത് നേട്ടത്തിന് വേണ്ടിയായാലും, ആര് പറഞ്ഞേൽപ്പിച്ചിട്ടായാലും ഇത്തരം അധമ പ്രവർത്തികളിൽ നിന്നും താങ്കൾ പിന്മാറണം.
Ufff സുജയ 🔥🔥🔥🔥🔥🔥... പൊതുജനം ചോദിക്കാനും പറയാനും കരുതിയത് തെല്ല് ഭയമില്ലാതെ അക്കമിട്ട് , സ്ഫുടതയോടെ , ദൃഢമായി വിളിച്ചു പറയുന്നതിന് ഒരായിരം നന്ദി ❤❤❤🤩
രോമാഞ്ചിഫിക്കേഷൻ.. 🔥🙌💖
സുജയാ പാർവതിയെ അഭിനന്ദിക്കുന്നു കൃത്യമായ വിശദീകരണം
Yes
Super lady
അതേ
മൊത്തം മലയാളികളുടെ അഭിപ്രായമാണ് സുജയ പറഞ്ഞത്.🙏🙏🙏🙏🙏🙏
സുജയ ഉരുക്ക് വനിതാ 🔥സാധരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ചതാണ് നിങ്ങൾ പറഞ്ഞത്, റിപ്പോർട്ടർ ടിവിയുടെ കരുത്തുറ്റ വനിതാ മുഖം. ബിഗ് സല്യൂട്ട്
9
P P Divya anganoru prakatanam nadathiyathu thanne ee padayude pinbalamallee Sujayaa
സുജയുടെ തീ പാറുന്ന സംഭാഷണം
താങ്കൾ പൊളിയാണ്. ഇങ്ങനെ ആവണം ഒരു മാധ്യമ പ്രവർത്തക 👌
😊😊
😊😊😊😊😊😊😊😊😊
സുജയ താങ്കൾ പറഞ്ഞത് 100% സത്യം മാത്രം
എനിക്ക് 45വയസായി. ഞാൻ ഇത് വരെ ഈ വൃത്തികെട്ട പാർട്ടിക്ക് വോട്ട് ചെയ്തിട്ടില്ല എന്നോർത്ത് ഇപ്പോൾ അഭിമാനിക്കുന്നു
Njanum
സുജയ very very very good താങ്കളെ പോലുള്ള മാദ്യമപ്രവർത്തനമാണ് നാടിനും ജനങ്ങൾക്കും ആവശ്യം
Yes
100 % ✓
, 💯
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആണ് സുജയ്യ പാർവ്യതി 👍👍👍👍👍👍💞💞💞💞💞💞💞💞💞💞💞💞
ഇത് കൊലപാതകം ആണ് സുജയാ, ഇത്രയും ചങ്കൂറ്റത്തോടെ പറഞ്ഞ സുജയധീര വനിത യാണ് 👍👍
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരിയാണ്, കണ്ണൂർകാരിയാണ്.. സുജ പറഞ്ഞതിനോട് 100% യോജിക്കുന്നു... തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം..
👍👍👍👍👍
Theerchayayum
സുജയാ കൃത്യമായി പറഞ്ഞു ഇതു ജനങ്ങൾ പറയാൻ ആഗ്രഹിച്ച താണ് 👍👍
സൂചയ നിങ്ങൾ വളരെ വിശ ദ മായി വിവരങ്ങൾ ജനങ്ങളെ അറിയിച്ചതിനും മുന്നോട്ടു എങ്ങനെ വോട്ട് ചെയ്യണമെന്നും ഇനിയും ജനങ്ങൾ തീരുമാനിക്കും ഇതൊരു പാഠമാകട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്
സുജയാ പാർവതി മാഡത്തിന് ഒരു ബിഗ് സല്യൂട്ട്, കാരണം സത്യസന്ധമായ ഞങ്ങളൊക്കെ പറയാൻ ആഗ്രഹിച്ച കാര്യം ചങ്കുറപ്പോടെ പറഞ്ഞു. അഭിനന്ദനങ്ങൾ🌹🌹🌹🌹
സുജയുടെ വാക്കുകൾ ... 👌.., സത്യം ഇത് പോലെ തുറന്നു പറയുക... ജന മനസ്സുകളിൽ നീതിയുടെ തിരി തെളിയും... റിപ്പോർട്ടർ tv ക്ക് ബിഗ് സലൂട്ട് 🤝
നിങ്ങൾ സത്യം ശരിയായ രീതിയിൽ ശക്തമായി പറഞ്ഞു സുജയ'. ബിഗ് സല്യൂട്ട്
ഞാനും ഒരു കമ്മൂണിസ്റ്റ് പാർട്ടി അനുഭാവിയാണ് ഇത്രയും കാലം പിടിച്ചത് ചെങ്കൊടി മാത്രം 55 വയസ്സിനുള്ളിൽ ചെയ്ത എല്ലാ വോട്ടും കമ്മൂണിസ്റ്റ് പാർട്ടിക്ക് മാത്രം പക്ഷെ ഇനിയില്ല .തുടർ ഭരണം പലരേയും അഹങ്കാരികളാക്കി ഇനി മുതൽ എൻ്റെ വോട്ട് ഈ പാർട്ടിയ്ക്കില്ല
ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാണ്. പലവിധ അപചയങ്ങളിലൂടെയാണ് പാർട്ടി കടന്നു പോകുന്നതെങ്കിൽകൂടിയും ഇന്ത്യയിൽ ഇടതുപക്ഷം ശക്തമായി നിൽക്കേണ്ടത് വളരെ അത്യാവശ്യമാണ്.
നവീകരിക്കപ്പെട്ട ഒരു ഒരു ഇടതുപക്ഷത്തെ ഇന്ത്യയിൽ ശക്തമായി നിലനിർത്തേണ്ടത് ഒരു ഇടതുപക്ഷ അനുഭാവിയുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഞാൻ ഇടതുപക്ഷത്തിന് തന്നെ വോട്ട് ചെയ്യും.
@@lekhaps489😂
@@lekhaps489pooti thakkoledukkan oral ayalo
ഞാനും ഇങ്ങിനെ മാറിയതാണ്
@@HamzaSms അങ്ങനെ മാറിപ്പോകുന്നതല്ല പരിഹാരം. മാറിയിട്ട് പോകുന്നത് എങ്ങോട്ടേക്കാണ്? ആ അപകടത്തെക്കുറിച്ചുള്ള ബോധ്യം നമുക്കുണ്ടായിരിക്കണം.
ഞങ്ങൾ പത്തനംതിട്ട ക്കാർക്ക് നീതി കിട്ടണം സുജയാ നിങ്ങളെ പോലെ ഉള്ള മാധ്യമ പ്രവർത്തനങ്ങൾ ആണ് ഇന്ന് ജനങ്ങൾ ക്കു ആവശ്യം
ഇതാവണം..... ഇതാവണം..... മറുപടി.... ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത്..... സുജയയിലൂടെ പറയുന്നു....
ബിഗ് സല്യൂട്ട് മാഡം 👍🏻
Sijaya കലക്കി... ഞാനും ഒരു കമ്മ്യൂണിസ്റ്റ് കാരനാണ്....... എല്ലാം അന്വേഷിക്കണം.... പമ്പ് ന്റെ കാര്യം വും ഇടപാടുകളും..... എല്ലാം
ഓരോ "മനുഷ്യരും" പറയാൻ ആഗ്രഹിച്ച വാക്കുകൾ.... സുജയ പാർവ്വതി❤❤
ഒരു സ്ത്രീ യുടെ നാക്ക് പിഴ, മൂന്നു സ്ത്രീ കളുടെ കണ്ണ് നീർ ചാലായി, കേരളത്തിന്റെ കണ്ണു നീരായി ♥️ADM ന്റെ കുടുംബത്തിന് ദുഃഖ ത്തോടെ ആദരാഞ്ജലികൾ 🌹
ശ്രീകണ്ഠൻ നായർ ഒന്നും അല്ല സുജയ ആണ് ടോപ്🎉🎉❤❤
❤❤❤😂
ജനങ്ങളുടെയെല്ലാം അഭിപ്രായം തന്നെ സുജയയും കൃത്യമായി പറഞ്ഞു. അതെ നാണം കെട്ട സംരക്ഷണം കൊടുക്കൽ Congratulations Sujaya👍
സുജയ പാർവതിയുടെ ഈ വിഷയത്തിൽ ഉളള നിരീക്ഷണവും ഓരോ വാക്കുകളും👍👌💚💪
സുജയ യെ പോലെയുള്ള മാധ്യമ പ്രവർത്തകർ ആണ് ഈ നാടിന് ആവശ്യം. പുലി യാണ് സുജയ👍
സുജയ 👏👏👏👏 ജനങ്ങൾ പറയാൻ ആഗ്രഹിച്ചത്🙏🙏🙏💗 രോമാഞ്ചം 💥🔥
സുജയാ ഒരു ബിഗ് സല്യൂട്ട് 🙏🏻സത്യം വെട്ടിത്തുറന്നു പറയാനുള്ള ഈ ചങ്കുറ്റം അഭിനന്ദനം അർഹിക്കുന്നു 🙏🏻
സുജ ചോദിച്ച ചോദ്യം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു മാധ്യമധർമ്മം എന്നാൽ ഇങ്ങനെ ആയിരിക്കണം എന്ന് തോന്നിപ്പോയി അത്രത്തോളം ഇഷ്ടമായി
റിപ്പോർട്ടർ ചാനലിന്റെ സ്വീകാര്യത കൂടാൻ കാരണം ഉണ്ണിയും സുജയയും കാര്യങ്ങൾ വ്യക്തമായി ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ തുറന്നു സംസാരിക്കുന്നത് കൊണ്ടാണ് 👏🏻👍🏻
ഇപ്പോഴത്തെ പാർട്ടിയുടെ യഥാർത്ഥ മുഖമാണ് ദിവ്യയിൽ ജനം കാണുന്നത് !!
മാധ്യമ പ്രേവർത്തകയുടെ എല്ലാ ധർമ്മവും നിവർത്തിച്ചു. നന്ദി. ധീരയായ വനിത
ഇങ്ങനെ പറയാൻ തങ്ങൾക്കു മാത്രമേ കഴിയൂ സുജയ ബിഗ് 🙏🙏🙏
I love u chechi ❤ big salute ഞങ്ങൾ പറയാൻ ഉള്ളത് ചേച്ചി പറഞ്ഞു ചേച്ചിയും കുടുംബത്തെ യും അനുഗ്രഹിക്കട്ടെ ദൈവം ഞങ്ങൾ പ്രയർ ചെയ്‌യുന്നുണ്ട് നവിൻ സാറിനു വേണ്ടി
തകർത്തു സുജയ 💪💪💪
മോളെ സുജയാ ഞാൻ വിചാരിച്ചത് മോളാമനസ്സ് അത്ര നല്ലതല്ല എന്നാണ് ഞാൻ വിചാരിച്ചത് ഞാൻ മാപ്പ് ചോദിക്കുന്നു മോളെ മനസ്സ് ഇല്ല pp ദിവ്യക് ഇല്ല ദുസ്ഷ്ടയാണ് മോൾ തുടക്കം മുതൽ അവസാനം വരെ പറഞ്ഞ കാര്യങ്ങൾ സത്യമാണ് ദൈവം മോളവാക്ക് സ്വീകരിക്കും അവളെ ശിക്ഷിപ്പിക്കും നോക്കിക്കോ മോളെ ആ നല്ലമനസ്സിന് ഗുണം നൽകട്ടെ
എന്റെ പൊന്നു സുജയ ഒരു രക്ഷേം ഇല്ല പൊളിച്ചു
വളരെ കൃത്യമായ വാചകങ്ങൾ!
ഉപ്പ് തിന്നാൽ വെള്ളം കുടിച്ചിരിക്കും - അതും ഈ ഭൂമിയിൽ നിന്നും പോകുന്നതിന് മുൻപ്! ഇതിനു കാരണം ആയ എല്ലാവരും പണി ചോദിച്ച് വാങ്ങി കൂട്ടുന്നു!
അവതാരക - ക്ക് ഒരു
ബിഗ് സല്യൂട്ട്!
സാംസൺ, വൈപ്പിൻ.
സുജയ പൊളിച്ചു .. ഇതാണ് മാധ്യമധർമ്മം
മിടുക്കി 👍🏻👌🏻റിപ്പോർട്ടർ ചാനലിൽ സുജയയെയും 24ൽ ഹാഷ്മിയും മനസാക്ഷിയുള്ള മാധ്യമ പ്രവർത്തകർ
നിങ്ങൾ ഒരുപാട് ആളുകളുടെ ശബ്ദം ആണ് സുജയാ... സാധാരണ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് വലിയ സ്ഥാനം ആണ് ഉള്ളത്...
ഒരു വാർത്ത ആണെങ്കിലും സുജ എത്ര നല്ല രീതിയിൽ ഒരു വിഷയത്തെ അവതരിപ്പിക്കുന്നു. വളരെ നന്ദി സുജാജീ..
ഒരു കൈക്കൂലിക്കാരൻ ആയിരുന്നെങ്കിൽ സ്വന്തം നാട്ടിലേക്കു വരാൻ ആഗ്രഹിക്കില്ലായിരുന്നു.
100% correct ആണ് നിങ്ങളുടെ ചോദ്യം.
സുജയ തകർത്തു , ഇതു പോലാകണം മാദ്ധ്യമപ്രവർത്തകർ , പമ്പു മുതലാളിയെ ന്യായീകരിക്കാൻ വാ തുറന്ന ഉണ്ണിയെ അടിച്ചിരുത്തി 👍👍👌👌👌🙏🙏
നല്ല ശുദ്ധമായൊരു മാധ്യമ
ചാനൽ_______👌🏻
സുജയ അങ്ങയ്ക്ക്
പ്രവാസത്തിൽ നിന്നും____🌹
ഓരോ മലയാളിയുടെയും മനസ്സിൽ ഉള്ളത് ആണ് മാഡം നിങ്ങൾ പറഞ്ഞത്, salute u
ഞാനും കുട്ടിക്കാലം മുതൽ സ്നേഹിച്ച ,ek നായനാരും,വിഎസ് ഉം....etc...ഉണ്ടായിരുന്ന ഈ പാർട്ടിയാണോ ഇത്.......ഞാനും പടിയിറങ്ങുന്നു....
ഞാൻ ഇറങ്ങി കഴിഞ്ഞു.
സുഹൃത്തേ.. അന്ന് തൊഴിലാളി പാർട്ടി.. ഇന്ന് മുതലാളി പാർട്ടി..
Avaroke nethakanmar ane. Real heroes
👍🏽
@@anilpkkuttan4421👍🏼
ഇത് ജനങ്ങൾക് പറയാനുള്ളതാണ്... ഒരുപാട് സന്തോഷം സംതൃപ്തി.. സുജയ മാം 👍🏼🙏🏻
സുജയ പറയുന്ന ഒരു വാക്കു പോലും ഇതിൽനിന്നും മാറ്റാൻ കഴിയില്ല.അത്രക്ക് സത്യസന്ധവും,വിശകലനാത്മകവുമാണ്. ധീരമായ വിശകലനം സുജയ!
കേരള ജനത മൊത്തം പറയാൻ ആഗ്രഹിച്ച സത്യം ഉറക്കെ പറഞ്ഞു സുജയ ❤❤❤❤👍👍👍👍
അവളുടെ വീടിനു മുൻപിൽ പോയി നിന്ന അലവലാതി കളെ തീവ്ര വാദികൾ ആയി കാണണം.... ചുരുങ്ങിയത് ആ പത്തനംതിട്ട ജില്ലാ സെക്രട്ടറി യുടെ വാക്കുകൾ എങ്കിലും ആ അലവലാതികൾ ക്കു കേൾക്കാമായിരുന്നു
Aa thendikal okke valla nakkapuchem kittan poyi ninnathayirikkum,ellathinem kandal thanne ariyam alavalathikal anenn
സുജയാ, actually you are so great. നിങ്ങൾക്ക് മാത്രമേ ഇത്രേയും സത്യസന്ധമായി റിപ്പോർട്ടുകൾ അവതരിപ്പിക്കുവാൻ കഴിയു. 👍👍👍🙏🙏🙏🌹🌹🌹
ഞാൻ ഈ പാർട്ടിയിൽ നിന്നും പടിയിറങ്ങുന്നു. വെറുത്തുവെറുത്തു അറപ്പോടെയും കാർക്കിച്ചുതുപ്പുന്നു.
ശരിയാണ് അറപ്പാണ്
എന്നാൽ രക്ഷപെടും
അയ്യോ സേട്ടാ പോകല്ലേ.... ഇത്ര കിട്ടി ഇങ്ങനെ കമന്റ് ഇടാൻ ആദ്യം മൈരേ സ്വന്തം ഐഡിയിൽ വന്നു കമന്റ് ഇട്
@@Mntrikanഉഫ് പൂജേപ്പി...
Better
ബിഗ് സല്യൂട്ട് സുജയപാർവ്വതി ഒരു ആങ്കർക്ക് ഇതുപോലൊരു തന്റെ എണ്ണം വേണം അതാണ്
സുജയാ പാർവതിക്ക് അഭിനന്ദനങ്ങൾ
സുജയമാർ എല്ലാ ചാനലിലും വേണo.രാഷ്ട്രിയത്തിന് അതീതമായി💪💪💪
മുഖം നോക്കാതെ നടപടിയെടുക്കണം 👍
റിപ്പോർട്ടർ ടിവി അർജുന് കൊടുത്ത പിന്തുണ നവീനും കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു...... തിരഞ്ഞെടുപ്പ് ചൂടിൽ വാർത്തകൾ മുങ്ങിപോകാതെ ഇരിക്കട്ടെ😊
Sujaya kalakki tto ❤
ഇതാവണം മാധ്യമപ്രവർത്തനം Sujaya👍
സുജ പറഞ്ഞത് ശരിയാണ് ദിവ്യ കുടുംബവും നശിച്ചുപോകും
സുജയ പാർവതി 🔥🔥🔥ഇനിയും ഇത്തരം അഴിമതിക്കെതിരെ കരുത്തോടെ പൊരുതി മുന്നേറട്ടെ 🔥🔥🔥
സുജയാ 🔥🔥🔥നിഷ്പക്ഷമായി വോട്ട് ചെയ്യുന്നവർ ഇനി ഒരിക്കലും ഈ നശിച്ച പാർട്ടിക്ക് വോട്ട് ചെയ്യരുത് pls🙏🏾 .ഇനി ഒരു നവീനുമാരും കേരളത്തിൽ മരിക്കരുത്
ഓരോ ആളുകളും പറയാൻ ആഗ്രഹിച്ചത് സുജയാ പറഞ്ഞു..... ഇങ്ങനെ വേണം
സുജയ പറഞ്ഞതു എല്ലാ o ശരിയാണ് എല്ലാം തെളിയണം👍🏻👍🏻
സുജയ മേടം 🙌 എല്ലാം മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യം തന്നെയാണ് നിങൾ പറഞ്ഞത് 🙌🙌
സുജയ നിങ്ങൾ പറയുന്നുന്നത്തു പോലെ എനിക്കും വിളിച്ചു പറയണം എന്നു തോന്നുന്നു പക്ഷെ ചെറുപ്പം മുതൽ നെഞ്ചിൽ കൊണ്ടുനടന്ന പാർട്ടി ആയതു കൊണ്ട് ചിലരുടെ തോന്നിവാസം കാരണം പാർട്ടിക്കാരൻ ആണെന്നുപോലും പറയാൻ നാണക്കേടാണ്
👍🏻
ഇതു വരെ കുത്തിയിട് ഇല്ല, ഇനി ഒരിക്കലും ഇല്ല, ഞങ്ങങ്ങൾക് നേരത്തെ അറിയാം, ഇനി വരുന്നതും ഇങ്ങനെ ആണ് ആ പാർട്ടി.....
സ്വതന്ത്ര നായി നില്ക്കു സഹോദര
Iniyengilum manasilakku❤
What kind of send off arranged for a good person !! They have destroyed the peace and happiness of an innocent family !! She purposely planned this betrayal and crucified an innocent person ....! ! A nd proudly smiling ! May God justice
വിശദമായ വിശദീകരണം സുജയാ പാർവതിക്ക് അഭിനന്ദനങ്ങൾ
കേരള ജനത മൊത്തം പറയേണ്ട ഒരു ആർത്തു ഇരമ്പലിന്റെ അതിതീഷ്ണമായ ഗർജ്ജനംസുജയിലൂടെ കേൾക്കാൻ സാധിച്ചു.
എല്ലാവർക്കും നവീൻ സർ നെ കുറിച്ചറിയാം.എല്ലാ സഹപ്രവർത്തകർക്കും ഒരുമിച്ച് നിന്ന് ആ സ്ത്രീയെ അറെസ്റ്റ് ചെയ്യിപ്പിക്കണം. ആരെയാണ് പേടിക്കുന്നത്.
ഒരാളെ മാനസികമായി തളർത്തി... ഒരാളെ ഇല്ലാതെ ആക്കി. കഷ്ടം സർക്കാരെ. ഇതിനു ഒക്കെ മറുപടി ജനം നൽകും. ഒരു കുടുംബം മുഴുവനും ഇടതുപക്ഷo. എന്നിട്ടു ഈ പ്രവർത്തി അർപ്പിക്കുന്ന പാർട്ടി, ഇതിന് ജനം ആണ് മറുപടി നൽകേണ്ടത്..എന്ത് അന്വേഷിക്കാൻ.. എന്ത് പുറത്ത് വരാൻ. ഇങ്ങനെ ഉള്ളവർ ഒരു ഇലക്ഷന് പോലും ജയിക്കരുത്.
😢
പാർട്ടിയെ വെറുത്തു പോയി. നേതാക്കൾക്കെല്ലാം അഹങ്കാരം. ചെയ്യാത്ത തെറ്റിന് പാർട്ടിയിലുള്ള നേതാക്കൾ ക്രൂശിക്കും അനുഭവം. തെറ്റ് ചെയ്യുന്നവരുടെ കൂടെ അവർ നിൽക്കും. നവീൻ sir നും കുടുംബത്തിനും സത്യസന്ധമായ നീതി നേടികൊടുക്കു 😢🙏.
എല്ലാ പാർട്ടി കുടുംബകർക്കും ഇതു ഒരു പാഠ മാവണം
സുജയാ 🔥🔥🥳👍🏻 ജനം പറയാൻ ആഗ്രഹിക്കുന്നു കാര്യം വളരെ വ്യക്തമായി പറഞ്ഞു 🔥🔥👍🏻👍🏻
സുജയ woww
Power ♥️♥️♥️😊🙌🌹
സുജ. ഞാൻ കരഞ്ഞുപോയി
ഞാനും 😢
ഞാനും 😢😢😢
Nhanum😢
😢😢😢
സുജയാ 🎉 അഭിനന്ദനങ്ങൾ
തകർത്തു സുജയ good coment
സുജയാ, വിടരുത് അവളെ താങ്കൾ ഇനിയും അന്വേഷിക്കണം ദേവത്തെ ഓർത്ത് ഈ കേസിലെങ്കിലും നീതി മേടിച്ചു കൊടുക്കണം. Mediyas നിങ്ങൾ മാത്രം മതി എല്ലാം പുറത്ത് കൊണ്ടുവരണം
ഈ party നശിച്ഛ് നാറാണക്കല്ല് പിടിക്കുമെന്ന് ജനങ്ങൾ എന്നേ പറയാൻ തുടങ്ങി സുജയാ ..
ഇനി കേരളത്തിൽ ഒരിക്കലും ഈ party ഭരണത്തിൽ വരില്ല.. വരരുത്..
വെറും വ്യാമോഹം ആണ് മോനെ സേട്ടാ... നോക്കി ഇരുന്നോ..
@@Umesh-eq2neഇതിലും വലിയ പ്രകമ്പനം ആയിരുന്നു ബംഗാളിൽ. അവിടെ നക്ഷത്രം എണ്ണി. ഇപ്പോൾ ദശാബ്ദങ്ങൾ ആയി പൊടിപോലും ഇല്ലാ കണ്ടു പിടിക്കാൻ എന്നാണ് അവിടുത്തെ അവസ്ഥ. ത്രിപുരയിൽ പുലി ആയിരുന്നു. ഇപ്പോൾ പൂച്ച പോയിട്ട് എലി പോലും അല്ല. കേരളത്തിൽ നിന്നും അപ്രതീക്ഷിതമായി തീരും അന്ന് ഉണ്ടാവണം അതൊക്കെ കണ്ടു നിർവൃതി അടയാൻ. 😅😂🤣
@@Umesh-eq2neആരെ പിണുപ്പട്ടിയെയും മലർമോനെയും വച്ച് വീണ്ടും വരുമെന്നോ?😂😂
@@Umesh-eq2nenokki thanneyada irikkunnath,ldf nu votum chodhichu varunnavane ethu nary ayalum kuttichoolinadichirikkum,ninte okke mattedathe partye theerthitte njangal janangal veruthe irikoo
@@rajeevmenon1157സങ്കികൾ ഭരണം പിടിക്കുന്നത് വർഗീയ ഉണ്ടാക്കി ആണ് എന്ന് കൂടി പറ
പി പി ദിവ്യക്ക് കഴിഞ്ഞ ദിവസങ്ങളിലെ ഫോൺ കോളുകൾ പരിശോധിക്കേണ്ടതുണ്ട് ആർക്ക് വേണ്ടിയാണോ ഇത്തരത്തിലുള്ള ഒരു പ്രവണത ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ചത് എന്ന് കേരള ജനതയുടെ മുന്നിൽ അന്വേഷണസംഘം തുറന്നു കാട്ടണമെന്ന് അപേക്ഷിക്കുന്നു🙏
സൂപ്പർ.... സുജയ
Sujaya 😂😂😂😂😂😂 adipoli repotr❤❤❤
ഈ സംരക്ഷണം തന്നെയാണ് പി പി ദിവ്യയെ കൊണ്ട് ഈ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതും ഈ പാർട്ടി തന്നെ എന്ന് സ്പഷ്ടമാണ്
Good news you,s report tv
സുജയ്യ
മാധ്യമപ്രവർത്തകരുടേയും,
പ്രേക്ഷകരുടേയും , അഭിമാനം.
💐 👏👏👏👏👏 💯💯💯💯💯💯💯
❤ സൂപ്പർ അഭിനന്ദനങൾ
Sujaya you said it💯
💯സത്യസന്ധമായ വാക്കുകൾ
സുജയാ 🔥🔥🔥👌🏽
ഗംഭീരം ഇങ്ങനെ പറയാൻ കഴിയണം. കുട്ടിക്ക് നല്ല ഭാവിയുണ്ട് 👍👍🙏
സുജയ ഇത്ര ദൈര്യമായി പറയുന്ന വാക്കുകൾ എല്ലാ സാധാരണ ജനങ്ങളും ചോദിക്കുന്ന കാര്യങ്ങൾ ആണ് .. രാഷ്ട്രീയം ഏതുമാകട്ടെ താങ്കളുടെ ശബ്ദം ഇനിയും ഉയരട്ടെ .. ❤❤
Verry. Good. Speech. Suja🎉🎉🎉🎉🎉😊😊😊😊😊😊
പത്തനംതിട്ടയിൽ ആ പാർട്ടിയിൽ കുറച്ച് മനുഷ്യരെ ഞങ്ങൾ കണ്ടു വാർത്തകളിൽ. കണ്ണൂരിൽ എന്നാണാവോ അങ്ങനെ ഒന്നുണ്ടാവുക??? "മനുഷ്യൻ ആവണം" എന്ന് പാടിയാൽ മാത്രം പോരാ, അത് ഇത്തരം സന്ദർഭങ്ങളിൽ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കണം. Big Salute to CPM Pathanamthitta -Distt. 👍🌹❤️
Very good much appreciated
അത് ശരിയാണ്
മലയാളികൾ പറയാൻ ആഗ്രഹിച്ചത്... 🔥🔥🔥🔥
ഞാൻ
ഇപ്പോൾ സുജയയുടെ വാർത്ത മാത്രമേ കാണാറുള്ളൂ. 👍🏻
ഞങ്ങളും 👍👍👍
സുജയാ നീങ്ങളെ എനിക്ക് വെറു ക്ക പേ ട്ട വൾ ആയീരൂ ന്നു ഈപ്പോൾ നീ ങ്ങ ൾ ഒരു മാഗ് തി യാണ്, ഒരു മനുഷ്യ സ്ത്രീ യാണ്. ബിഗ് സെല്യൂട് 🙏🙏🙏🙏👍👍👍👍❤️❤️❤️🌹👌👌👌👌
Sujaya ക്ക് മാത്രമേ ഇത്രക്ക് മനസ്സിൽ തട്ടുന്ന രീതിയിൽ വിഷയം അവതരിപ്പിക്കുവാൻ കഴിയു. സുജയ you are the greate double congrats