പി പി ദിവ്യ ജില്ലാ പ്രസിഡന്റായതിന് ശേഷം നൽകിയ നിർമാണക്കരാറുകളിൽ ദുരൂഹത | Reporter Big Breaking

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 439

  • @anilmathew3996
    @anilmathew3996 2 часа назад +182

    ഈ സ്ത്രീയുടെ അന്നത്തെ പ്രസംഗത്തിലെ ശരീര ഭാഷയിൽ ഉണ്ടായിരുന്നു, ഇവരിൽ ഒരുപാടു ദുരൂഹത ഉണ്ടെന്ന്

    • @asmachottu
      @asmachottu Час назад +4

      സത്യം

    • @athulrk6305
      @athulrk6305 Час назад

      Chakkarakudathil kayyiittal Nakkum athoru thttano😂

    • @anandu4851
      @anandu4851 32 минуты назад +1

      EVALE STHREE ENNE ADHISAMBOODANA CHEYYAAN PATTILLA BRO

    • @mvpadmini7923
      @mvpadmini7923 27 минут назад

      സത്യം

    • @savithriravi3038
      @savithriravi3038 19 минут назад +1

      ശുദ്ധാത്മാവ് ദുഷ്ടാത്മാവിനെ തിരിച്ചടിക്കാൻ തുടങ്ങിയില്ലെ'
      ഇനിയും കാണിച്ചു കൊടുക്കും ദൈവം ഉണ്ട് എന്നു മനസ്സിലാക്കുക

  • @riyaspm9305
    @riyaspm9305 2 часа назад +166

    Reporter 🌹നീതിയുടെ ശബ്ദം ആകട്ടെ.

    • @starliner76
      @starliner76 Час назад +2

      ഇതൊക്കെ ദിവ്യ എന്ന ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. പ്രത്യേകിച്ച് പാർട്ടി ശക്തി കേന്ദ്രമായ കണ്ണൂരിൽ

    • @nithinnichu4177
      @nithinnichu4177 Час назад

      @@starliner76sas

  • @PrajuSp-j2f
    @PrajuSp-j2f 2 часа назад +134

    നവീൻ സാറിൻ്റെ കുടുബം അതാണ് ശക്തി💪💪💪💪💪

  • @sherlyg2048
    @sherlyg2048 2 часа назад +152

    സത്യസന്ധയായ കള്ളി

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 часа назад +91

    80 രൂപയ്ക്ക് തക്കാളിയും 75 രൂപയ്ക്ക് സവാളയും വാങ്ങാൻ കഴിയാതെ പൊരിയുന്ന വയറുമായി ഈ കമ്മ്യൂണിസ്റ്റ് മുതലാളികൾക്ക് വേണ്ടി ന്യായീകരണം നടത്തി തളരുന്ന പാവം അണികളെ ഉപദ്രവിക്കരുതേ. അവരെ സഹതാപത്തോടെ കാണണേ 🙏

    • @ThankachanAntony-up3ok
      @ThankachanAntony-up3ok Час назад

      മുതലക്കണ്ണീര്...കൈക്കൂലി കാരനു വേണ്ടി

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 2 часа назад +120

    ആഹാ.... ഇവളാണോ അഴിമതിക്കെതിരെ സംസാരിച്ചത്..

  • @bijuradhakrishnan6788
    @bijuradhakrishnan6788 2 часа назад +77

    TV പ്രസാദ് അന്വേഷണാത്മക റിപ്പോർട്ടിങ് 👍

  • @antonykc3031
    @antonykc3031 26 минут назад +12

    ഇങ്ങനെ ഒരു വാർത്ത ജനങ്ങളുടെ മുൻപിൽ എത്തിച്ച റിപ്പോർട്ട്‌ ചാനലിന് ബിഗ് സല്യൂട്ട്

  • @mohandas-id4dn
    @mohandas-id4dn 2 часа назад +92

    അഴിമതി ക്കു എതിരെ പോരാടുന്ന നിഷ്കളങ്ക ആയ ദിവ്യ മാഡം..... 🤣🤣🤣

  • @ligiprabhash7901
    @ligiprabhash7901 Час назад +46

    ഇവർ adm നെ അഴിമതി ചെയ്യാൻ നിർബന്ധിച്ചു അതിനു വഴങ്ങാതെ വന്നപ്പോൾ ഭിഷണി പെടുത്തി കൊന്നു

  • @BATMAN-u2t
    @BATMAN-u2t Час назад +31

    റിപ്പോർട്ട്‌ ചാനാൽ നിങ്ങളുടെ ചാനാൽ നന്നായി വരുന്നുണ്ട്
    സത്യത്തിനെ കൂടെ നിൽക്കുക
    റീച് കൂടിവരും 👍👍👍👍

  • @sasipallakat8548
    @sasipallakat8548 2 часа назад +110

    ഇങ്ങനെയൊന്നും പറയരുത്
    അഴിമതിക്കെതിരെ പ്രവർത്തിച്ചതിന്ന് ഏഴു അവാർഡ് വാങ്ങിയ മഹതിയാണ്

  • @TmrahmathullahKms
    @TmrahmathullahKms 2 часа назад +54

    കക്കാൻ അറിയുന്ന സിപിഎം പാർട്ടി പിരിച്ചുവിടുക കേരളത്തിൽ

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 Час назад +15

    അവളെ വിടരുത് അവളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇനി വേണ്ട റിപ്പോര്‍ട്ട് പ്രസാദ് ബിഗ് സല്യൂട്ട്

  • @sajadheee
    @sajadheee 2 часа назад +46

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @funnycat1551
    @funnycat1551 Час назад +33

    ഇവർ മാത്രമല്ല കമ്മ്യൂണിസ്റ്റ് ഭരണം വന്നതിന് ശേഷം ജോലി കൊടുക്കുന്നത് പാർട്ടിക്കാർക്കു മാത്രം , ടെൻഡർ കൊടുക്കുന്നത് പാർട്ടിക്കാരുടെ കമ്പനികൾക്കും..

    • @BaburajNambiar-n6r
      @BaburajNambiar-n6r 50 минут назад

      Loka azimathi

    • @jayachandrangopal9117
      @jayachandrangopal9117 43 минуты назад

      സർക്കാരിൽ നിന്ന് tender പോലുമില്ലാതെ ഊരാളുങ്കലിന് കിട്ടിയത് എത്ര കോടിയുടെ പണികളെന്ന് അറിയാമോ.

    • @DhanasreeBharathan
      @DhanasreeBharathan 31 минуту назад

      Job athe

    • @sherijiji
      @sherijiji 3 минуты назад

      എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് വരെ പാർട്ടിക്കാർ വിളിച്ചു പറയുന്നവർക്കാണ് ജോലി.

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Час назад +20

    ഒന്ന് ആളാകാൻ വേണ്ടി പി പി ദിവ്യ ചെയ്ത കാര്യം സ്വന്തം പാർട്ടിക്കും അവർക്കും തന്നെ പണി കിട്ടി

  • @Reshmi09
    @Reshmi09 Час назад +22

    ഇവളാണൊ അഴിമതിക്കെതിരെ വലിയ പ്രസംഗം നടത്തിയത് അന്ന് ഒരു പാവം മനുഷനെ ഇവളൊക്കെ കൊന്നു

  • @syamaladevi5931
    @syamaladevi5931 59 минут назад +13

    ചുരുക്കത്തിൽ കണ്ണൂർ ജില്ലയെ സ്വതന്ത്ര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കണം.

  • @joyjoseph3728
    @joyjoseph3728 Час назад +15

    സ്വാതന്ത്ര്യo കിട്ടിയ ശേഷമുള്ള ഏറ്റവും വലിയ കളവും കൊള്ളയും പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം മാത്രം.

  • @nazimudeenabdulvahid4435
    @nazimudeenabdulvahid4435 58 минут назад +7

    പിണറായിയുടെ പിൻഗാമിയാകാനുള്ള എല്ലാ ഉടായിപ്പു പരിപാടികളും മാഡത്തിന്റെ കയ്യിലുണ്ട്

  • @syama5905
    @syama5905 Час назад +22

    അഴിമതിയ്ക്ക് എതിരെ പോരാടിയ ധീരവനിത ഫ്തൂ 😡

  • @Selfrespect2227
    @Selfrespect2227 Час назад +31

    ഇതെല്ലാം സദുദ്ദേശപരമായി ചെയ്യുന്നതാണ് എന്ന് എന്താണ് മനസ്സിലാക്കാത്തത്?

  • @ashokancp2282
    @ashokancp2282 Час назад +15

    നല്ല അന്വേഷണ ത്മക റിപ്പോർട്ട്.

  • @maximusmani10
    @maximusmani10 Час назад +20

    മരണശേഷം അദ്ദേഹത്തിൻ്റെ ആത്മാവ് കമ്മുണിസ്റ്റ് ദുർഭൂതങ്ങൾക്കെതിരെ പോരാടുന്ന പ്രപഞ്ച സത്യം ഇതാ നവിൻ സാറിൻ്റെ കുടംബത്തിൻ്റെ ദുഃഖമാറുന്നതിനു മുൻമ്പ് പണി തുടങ്ങി

    • @yohannanvc3361
      @yohannanvc3361 55 минут назад

      ❤❤❤❤❤👍

    • @Blj791
      @Blj791 45 минут назад

      Absolutely 💯

  • @MujeebRahman-g8v
    @MujeebRahman-g8v Час назад +13

    ഇത് കേൾക്കുന്ന ഓരോ മലയാളിയും ഓർക്കുക ഇവിടെത്തെ രാഷ്ട്രിയം എല്ലാവരും ഒറ്റ കെട്ട് മലയാളി ഉണരുക!!

  • @salamkinara8841
    @salamkinara8841 Час назад +10

    23 പ്രാവശ്യം വിദേശയാത്ര നടത്തിയതിൽ സ്വർണക്കടത്തു ഉണ്ടെന്ന് പൊതു ജനങ്ങൾ എല്ലാവരും പറയുന്നുണ്ട്

  • @RagheshKumar
    @RagheshKumar Час назад +16

    അപ്പൊ മാഡം ഭാവി ഒണ്ട് അഭിനന്ദനങ്ങൾ

  • @MediaMaheshBabu
    @MediaMaheshBabu Час назад +16

    Reporter ippol kalakkunnund❤

  • @emmanuelmangattu7448
    @emmanuelmangattu7448 Час назад +23

    പ്രസാദ് രഗത്തിറങ്ങിയാൽ ഒരു തട്ടിപ്പും നടക്കില്ല എവിടെയും നുഴഞ്ഞുകയറി അഴിമതി പ്രസാദ് വെളിയിൽ കൊണ്ടുവരും

    • @sharfudheenkurukkoli3780
      @sharfudheenkurukkoli3780 52 минуты назад

      പ്രസാദിനെ കഴിഞ്ഞേ ബാക്കി എല്ലാവരും

    • @SKVAZHAPPULLY
      @SKVAZHAPPULLY 41 минуту назад

      വളരെ കറക്റ്റ് തോമസ് ചാണ്ടിയെ താഴെയിറക്കിയ വ്യക്തിയാണ് പ്രസാദ്

  • @jijunarayanan1
    @jijunarayanan1 Час назад +12

    എന്തൊക്കെ തട്ടിപ്പുകൾ നടക്കുന്നുണ്ടാകും. ഇങ്ങിനെയൊരു കേസ് ഉണ്ടായത് കൊണ്ട് ഇത്രയെങ്കിലും അറിഞ്ഞു

  • @antonyg2685
    @antonyg2685 Час назад +5

    ഒരു ജില്ലാ പഞ്ചായത്ത്‌ president ഒളിവിൽ ! I ത് സിപിഎം ന് മുഖമടച്ചു കിട്ടിയ അടി . ഇതാണ് സിപിഎം ! 😮

  • @asmachottu
    @asmachottu Час назад +17

    ഇവൾ ഓർത്തില്ല ഇവളുടെ കുഴി ആണ് അവൾ തോണ്ടിയതെന്നു വെറുതെ വിടരുത് ...ഇവളെ 😖

  • @shajahaninshan867
    @shajahaninshan867 43 минуты назад +2

    ആ പാവം മനുഷ്യനെ കൊല്ലാൻ കാരണം ഇതൊക്കെ അറിയാമായിരിക്കും.. 💯👌👌

  • @hameedshahul9387
    @hameedshahul9387 Час назад +10

    ദിവ്യ.. ശശി.. സിപിഎം ന്റെ ഐശ്വര്യം 🤣🤣🤣

  • @SalmanCo-z6t
    @SalmanCo-z6t Час назад +5

    പാർട്ടി ഉണ്ട് ഈ ഭരണം ഉണ്ട് കൂടെ അതാണ് അവൾക് അഹങ്കാരം

  • @zakkariyack2871
    @zakkariyack2871 Час назад +10

    അതിജീവിത

  • @arakkalsafed
    @arakkalsafed 41 минуту назад +3

    ഇവളുടെ അടിവെര് തോണ്ടാൻ മാധ്യമങ്ങൾ ഒന്നിച്ചു നിൽക്കണം

  • @GireeshanKP-qy1sp
    @GireeshanKP-qy1sp 32 минуты назад +2

    ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് ഞാൻ retire ചെയ്ത ജീവനക്കാരനാണ്

  • @Pattarcat
    @Pattarcat 2 часа назад +16

    കാലത്തി.. അഴിമതിക്കാരി ആണല്ലേ???😮😮😮

  • @abdullatheef9128
    @abdullatheef9128 Час назад +24

    അതാണ് അൻവർ ആദ്യം താന്നെ പഞ്ഞത് ബിനാമിയാണെന്ന്

  • @ashokancp2282
    @ashokancp2282 Час назад +13

    വയനാട്, ചേലക്കര, പാലക്കാട് - നാട്ടുകാർ കാണുന്നുണ്ടോ?

  • @sugeshnarath1454
    @sugeshnarath1454 48 минут назад +3

    ഇവളുടെ എല്ല ഇടപെടലും പുറത്ത് കൊണ്ട് വരണം !!! മനുസ നാകണം , മനുസ നാ കണം 😂

  • @kalamsatar
    @kalamsatar 2 часа назад +12

    Good...👍👍👍👍👍

  • @saida7715
    @saida7715 Час назад +4

    കൊള്ളാം
    ചുമ്മാതല്ല സംരക്ഷിച്ചു കൊണ്ടു നടക്കുന്നത്.
    ഒരന്വേഷണവും നടക്കില്ല. ഒരു നീതിയും കിട്ടില്ല. എല്ലാം മനസ്സിലായി.

  • @bijuponnammagopalakrishnan
    @bijuponnammagopalakrishnan Час назад +5

    TV Prasad നെ CBI യിൽ എടുക്കണം. Detective journelist❤

  • @pmp7771
    @pmp7771 48 минут назад +6

    TV പ്രസാദ് ഒരു വിഷയത്തിൽ ഇടപെട്ടാൽ പിന്നെ കട്ട പുക. ഇത്തരം റിപ്പോർട്ടർമാർ മാധ്യമത്തിന്, ജനത്തിന് അഭിമാനം.

  • @psreenivasan1683
    @psreenivasan1683 Час назад +3

    ഇത് തന്നെ ആണ് കേരളത്തിൽ മുഴുവൻ നടക്കുന്നത്.

  • @deepapramod4472
    @deepapramod4472 Час назад +8

    TV Prasad. 👍👍

  • @sirinkhiarmuma
    @sirinkhiarmuma Час назад +5

    ഇത്രക്ക് blatant ആയി കള്ളത്തരം കാണിച്ചിട്ടുണ്ട് എന്ന് തെളിവുകൾ വന്നിട്ടും ന്യായീകരിച്ച് നിൽക്കുന്നത് ഇവർ മാത്രമേ കാണൂ.

  • @sudhiak4514
    @sudhiak4514 58 минут назад +2

    It's Very very True...

  • @lifechamps7542
    @lifechamps7542 44 минуты назад +2

    എന്നാണ് വിവരാ വകാശത്തിന് കൊടുത്തത്?ഇത്രയും പെട്ടെന്ന് എങ്ങനെയാണ് കിട്ടിയത്?മരണത്തിന് മുമ്പ് തയ്യാറാക്കി വച്ചിരിക്കുകആയിരുന്നോ ?യഥാർത്ഥ പ്രശ്നം വഴിതിരിച്ചുവിടരുതെ?നവീൻ ബാബു എങ്ങനെ മരിച്ചു എന്നുപറയുക

  • @ashrafc435
    @ashrafc435 35 минут назад +1

    ഈ റിപ്പോർട്ട് 100 ൽ 100 ശതമാനം സത്യമാണ്

  • @ShafiShafi-s9p
    @ShafiShafi-s9p 20 минут назад

    😂😂ദിവ്യ ❤️❤️ആവു ബല്ലത്ത ജാതി തന്നെ 👍👍👍👍😂😂😂

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 45 минут назад +2

    കിരീടം വയ്ക്കാത്ത റാണി എല്ലാവരേയും ഭരിച്ച് അങ്ങ് വിലസുകയായിരുന്നു..

  • @sunilmurukan9800
    @sunilmurukan9800 Час назад +7

    CPM നേതാക്കൾ ഇതിനപ്പുറവും ചെയ്യും

    • @abrahamej3837
      @abrahamej3837 43 минуты назад

      Ella sagakakanmarum ,sagaathikalum onninonnu mecham thannea ,Divya oru sarvakalaa vallabhi....

  • @sairathomas6130
    @sairathomas6130 57 минут назад +2

    പാവം നിവിൻ ബാബു sir..😢,അദ്ദേഹം മരിക്കാതിരുന്നെങ്കിൽ..ഈ അഴിമതിക്കാരി എന്തോ പറഞ്ഞെന്ന് പറഞ്ഞ് മരിക്കേണ്ടായിരുന്നു.സത്യം തെളിയട്ടെ

    • @Blj791
      @Blj791 42 минуты назад

      True 😢

  • @Anil_kumar.09_
    @Anil_kumar.09_ Час назад +4

    കൂടുതൽ അന്വേക്ഷിച്ചാൽ കേരളത്തിൽ CPIM ന് എത്ര കമ്പനികൾ ഉണ്ടെന്നു അറിയാം ഇന്ന് പാർട്ടിയിലെ ഭൂരിഭാഗം സഖാക്കളും പദവി മോഹികളും കോടീശ്വരന്മാരും 11:05

  • @MidhlajSha
    @MidhlajSha 58 минут назад +2

    Le media :നിങ്ങൾ ഞെട്ടുന്നില്ലേ
    ജനം :എപ്പോളും എപ്പോളും ഞെട്ടാൻ വട്ടൊന്നുമില്ല

  • @renjith1676
    @renjith1676 2 часа назад +13

    ഇവളുടെ അഴിമതി മൊത്തം പുറത്തു വരണം

  • @itsparooos
    @itsparooos Час назад +4

    Reporter,prasad❤

  • @krishnakumarkumar5481
    @krishnakumarkumar5481 Час назад +2

    ഈ കള്ളിയാണോ ഇത്രയും സന്ധനായ ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിച്ചത്

  • @ARUN_339
    @ARUN_339 38 минут назад +1

    Nikesh poyappol Reporter nannayi❤

  • @Mellisa4u
    @Mellisa4u 26 минут назад +2

    Divya sasi ❤❤

  • @johnsebastian526
    @johnsebastian526 36 минут назад +1

    കള്ളത്തരങ്ങൾ കൂടിവരുമ്പോൾ
    അതു വെളിച്ചത്തു വരാൻ ഒരു
    നീതിമാൻ ബലിയാവണം.
    അവൾ വഴി ആ കൊലപാതകം
    നടന്നു. നല്ല മനുഷ്യൻ കാരണ
    മായി

  • @ashokanm7924
    @ashokanm7924 52 минуты назад +2

    Super reporting

  • @fazil.moorkath
    @fazil.moorkath 11 минут назад +1

    ഉള്ളത് പറയാമല്ലോ, കേജ്രിവാളിനെപോലെ അൻവർ ഉയർന്നുവരുക എന്നത് മാത്രമാണ് ഇനി ആകെ പ്രതീക്ഷക്ക് വകയുള്ള കാര്യം..👌👌

  • @karnnana472
    @karnnana472 57 минут назад +1

    ഇതേ രീതിയിലാണല്ലോ മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഇടനിലക്കാരിയായതും?

  • @siyadsiyad4774
    @siyadsiyad4774 55 минут назад +2

    😊 ഈ പ്രതിപക്ഷം പുണ്ണാക്ക് എവിടെ പോയി കിടക്കുന്നു

  • @dasanb.k2010
    @dasanb.k2010 Час назад +4

    ആഹാ തീരെ അഴിമതി ഇല്ല

  • @shihabma6850
    @shihabma6850 37 минут назад +1

    റിപ്പോർട്ടർ പ്രസാദ് ❤️

  • @devs3630
    @devs3630 5 минут назад

    പ്രസാദ് congratulations ! റിപ്പോർട്ടർ ചാനലിൻ്റെ ഈ മിഡിയ person ഒരു സംഭവമാണ്. മുഖ്യമന്ത്രിയെ പത്രസമ്മേളനത്തിൽ വെള്ളം കുടുപ്പിച്ച പ്രസാദിനെ ഇപ്പോഴും ഓർത്ത് ചിരിക്കുന്നു.

  • @executionerexecute
    @executionerexecute Час назад +2

    കളിയാണ് ഇവൾ, സഖാക്കൾക്ക് കിടന്നുകൊടുത്തു നേടിയ സ്ഥാനമാനങ്ങൾ .

  • @gopivv6468
    @gopivv6468 Час назад +3

    ഈ കമ്പനിയിൽ തന്നെ ഉന്നത സി പി എം നേതാക്കളുടെ ബിനാമികളാണ് ഉള്ളത്.
    വലിയ ഉന്നതന് പുറമെ ഒരു എം എൽ എ കുടി ബിനാമിയായി ഉണ്ടെന്ന് പറയപ്പെടുന്നു. ഇതൊരു വൻ ഹമ്പക്കാണ് ഈ കമ്പനിയുടെ മറവിൽ ബിനാമിയായി ദിവ്യയ്ക്ക ഫ്ളാറ്റ് ഉണ്ടാക്കി കൊടുത്തു എന്നും പറയുന്നു.പെട്രോൾ പമ്പിന് ബിനാമിയായി ഈ സ്ഥാപനത്തിൽ നിന്ന് പന്നം ഒഴുകയാണ് എന്നും പറയുന്നു.ഇതിൽ സി പി എം ലേക്കും അതായത് ജില്ലാ കമ്മറ്റിക്കും പണം ഒഴുകുന്നുണ്ട് എന്ന് പൊതുജന സംസാരം ഉണ്ട്.

  • @vijayanvijayan1757
    @vijayanvijayan1757 Час назад +9

    വിജയന്റെ അടിയിൽ തിരുവനന്തപുരം മേയർ, കണ്ണൂർ പ്രസിഡന്റ്‌ കൊള്ളാം...
    സിപിഎം ഇൽ ചേരൂ അഴിമതി നടത്തൂ....

  • @RameshChandran-w6u
    @RameshChandran-w6u Час назад +6

    അഴിമതിയില്ലാതെ പാർട്ടിക്ക് നില നിൽപ്പില്ല. പഴേപോലെ ബക്കറ്റ് പിരിവിനു നേതാകൾക്കും അണികൾക്കും സമയമില്ല.

  • @nacheewic4802
    @nacheewic4802 39 минут назад +1

    ഇതൊന്നുമല്ലാ ..... പാർട്ടിയിലെ വൻ സ്രാവുകൾ പിന്നിലുണ്ട്.....
    എല്ലാവർക്കും അറിയാം..... പക്ഷേ മിണ്ടരുത്.......

  • @sebastianmd7734
    @sebastianmd7734 27 минут назад +1

    Good report

  • @VijayakumarNN-w8o
    @VijayakumarNN-w8o 49 минут назад

    👍👍👍👍Super Super, A Big Salute to Smt Smrithi ji 👍👍👍

  • @ismailka1727
    @ismailka1727 50 минут назад +1

    പ്രതിപക്ഷം ഇതൊന്നും അറിയാത്തതല്ല.
    അവർക്കും തുടരാനുള്ള ബിസിനസ് അഡ്ജസ്റ്റ്മെൻ്റ്.

  • @ajayakumarkumar9082
    @ajayakumarkumar9082 59 минут назад +1

    Brilliant..

  • @vijilal4333
    @vijilal4333 55 минут назад +1

    We must thank to media.
    At least media reveal so many secrets.

  • @vineethbalan9557
    @vineethbalan9557 Час назад +1

    എല്ലാം ജില്ല യിൽ ഇത് തന്നെ ആയിരിക്കും

  • @Peaky_blinder34
    @Peaky_blinder34 Минуту назад

    Tv പ്രസാദിനാകട്ടെ ഇത്തവണത്തെ മികച്ച മാധ്യമ പ്രവത്തകനുള്ള അവാർഡ്

  • @fazil.moorkath
    @fazil.moorkath 12 минут назад +1

    ഉള്ളത് പറയാമല്ലോ, കേജ്രിവാളിനെപോലെ അൻവർ ഉയർന്നുവരുക എന്നത് മാത്രമാണ് ഇനി ആകെ പ്രതീക്ഷക്ക് വകയുള്ള കാര്യം..

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Час назад +2

    Kattu thinnathu muzhuvan, vomit cheyyippikkanam. Excellent investigation Mr, Prasad, keep rock 🪨

  • @jesuis316
    @jesuis316 Час назад +2

    ' റിപ്പോർട്ടർ ഒന്നുകൂടി ചെയ്താൽ നന്നായിരിക്കും. ഈ 43 സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള Bio Toilet ളിൽ എത്ര എണ്ണം ഇപ്പോൾ പ്രവർത്തനക്ഷമമാണ് എന്ന് കൂടി അന്വേഷിക്കണം.
    ജില്ലയിൽ പലയിടത്തും ഒരു fine morning പ്രത്യക്ഷപ്പെട്ട ബയോ ടോയലറ്റുകളിൽ പലതും . പ്രവർത്തനരഹിതമാണ്. പല നാൽക്കവലകളിലും ഇവ നോക്കുകുത്തികളായി നിലകൊള്ളുന്നത് കാണാം.

  • @muneesmunees3157
    @muneesmunees3157 33 минуты назад

    ഇവളാണ് പറഞ്ഞത് ഇനി പോകുന്നിടത്തെങ്കിലും സത്യസന്ധത കാണിക്കണമെന്ന്... ഇവൾ പോയടത്തെല്ലാം സത്യസന്ധതയാണ് ഉള്ളത് 😂😂

  • @gafoorkottilil7089
    @gafoorkottilil7089 Час назад +6

    ദിവയോട് ആദ്യം ഇരട്ട ചങ്കന്റെ അഴിമതിക്ക് എതിരെ വരാൻ പറയുക തമ്മാടിച്ചി

  • @mullamullakerala179
    @mullamullakerala179 33 минуты назад

    അൻവർ പറഞ്ഞത് ഓരോന്നും പുറത്തുവരുന്നു

  • @shanavashaneefa6262
    @shanavashaneefa6262 17 минут назад

    TV പ്രസാദ് റോക്കിങ് ♥️♥️♥️ ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ്. അഴിമതികൾ പുറത്തുവരട്ടെ.

  • @lenivarghese9354
    @lenivarghese9354 33 минуты назад

    എത്ര അവാർഡ് കിട്ടിയിട്ടുണ്ട്,അഴിമതിരഹിത ദിവ്യത്തിന്

  • @karlosefernades3917
    @karlosefernades3917 55 минут назад +1

    Well done prasad

  • @VishnuG-ow3oi
    @VishnuG-ow3oi Час назад +2

    Pp അടിച്ചോണ്ട്, വിട്ടിൽ ഇരികാം

  • @hashimmuhammed1989
    @hashimmuhammed1989 17 минут назад

    കൊള്ളാലോ 😄.. ഇനിയങ്ങോട്ട് കേരളം സിപിഎം തന്നെ ഭരിക്കും എന്നാണ് ഇവരുടെ ചിന്ത.. കണ്ണൂർ പിന്നെ പറയണോ.. നമ്മൾ തന്നെ

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 11 минут назад

    ❤️❤️👍👍..👍👍👍

  • @ushashanavas9119
    @ushashanavas9119 Час назад +1

    എനിക്ക് കിട്ടിയ ഒരു ഓഡിറ്റ് ഒബ്ജെക്ഷൻ ടെൻഡർ വിളിച്ചു പൊതുമേഖല സ്ഥാപനങ്ങളേയും ഉൾപ്പെടുത്തി പ്രൊജക്റ്റ്‌ നടപ്പാക്കിയില്ല നേരിട്ട് അഡ്ക്കോ ക്ക് എന്തിന് കൊടുത്തു എന്ന് ചോദിച്ചാണ്

  • @sahadevanp-n2q
    @sahadevanp-n2q Час назад +1

    ഇതൊക്കെ ചെയ്തതിനു മാഡത്തിന് നന്ദി വേണ്ടേ ADMnu മാഡം നന്ദി കൊടുത്തത് pole

  • @shukoorparandode4673
    @shukoorparandode4673 43 минуты назад +1

    കള്ളികപ്പലിൽ തന്നെ😂

  • @fazil.moorkath
    @fazil.moorkath 22 минуты назад +1

    ഇവളെ ന്യായീകരിക്കാൻ വേണ്ടി വന്നിരുന്ന് അഴിമതിക്കെതിരെ, സതുദ്ദേശത്തോടെ.,എന്നൊക്കെ വളവളാ പറഞ്ഞ വളീഫിനെ ഓർമവരുന്നു... 🤐